എന്താ ഉണ്ണി മുകുന്ദനായതുകൊണ്ടാണോ ഈ കള്ള നിശ്ശബ്ദത? I Jai Ganesh malayalam movie review

2024 ж. 18 Сәу.
160 610 Рет қаралды

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തകർത്താടി.…. എങ്ങും കള്ള നിശ്ശബ്ദത..
എന്താ ഉണ്ണി മുകുന്ദനായതുകൊണ്ടാണോ ഈ കള്ള നിശ്ശബ്ദത?
#jaiganeshmovie #unnimukundan #jaiganesh #malayalammovie #moivereview
#mm001

Пікірлер
  • ജയ് ഗണേഷ് നല്ല മൂവിയാണ് എനിക്കിഷ്ടപ്പെട്ടു..

    @Uday-2750@Uday-275024 күн бұрын
    • എനിക്കും. "വർഷങ്ങൾക്ക് ശേഷം" കണ്ട്, കാശു കളയല്ലേ...

      @narayanannk8969@narayanannk896924 күн бұрын
    • Jai ganesh nalla movie

      @user-cb3ki1kj3l@user-cb3ki1kj3l24 күн бұрын
    • Varshangalkku shesham kandu bore filim . 3 manikkoor asahaneeyam . eppo thonnunnu avesamoo jai gsneshoo kaanamasyirunnu

      @glaxypj8054@glaxypj805421 күн бұрын
    • ​@@glaxypj8054Jai Ganesh kaanu, verum 2 hours. English padam poley. Anavashyam aaya oru scene polum illa.

      @chandrandec31@chandrandec3111 күн бұрын
  • ഉണ്ണി മുകുന്ദൻ ഫാൻസ്❤❤❤

    @sav157@sav15724 күн бұрын
    • 😂😂😂

      @diljithak1998@diljithak199822 күн бұрын
    • ഉണ്ണി മുകുന്ദൻ 👍👍👍👍👍

      @ayyappadascn3137@ayyappadascn313721 күн бұрын
  • ആവേശം ഞാൻ കണ്ടു അതിലും നല്ല സിനിമ ആണ് ജയ് ഗണേഷ്

    @abhilashjoseph1676@abhilashjoseph167624 күн бұрын
    • 😂😂😂

      @urstrulyrahulambady@urstrulyrahulambady24 күн бұрын
    • Yes......true!.😊

      @user-lk3tx5bp5e@user-lk3tx5bp5e24 күн бұрын
    • 2um nalla cinema aannu..onnu vayasnmaarkkum, onnum youngsters inum...enikku 2 cinema aanu eshtepettu

      @tiktokfavorite3070@tiktokfavorite307024 күн бұрын
    • "വർഷങ്ങൾക്ക് ശേഷം" കണ്ട്, എൻ്റെ കാശു പോയി. ജയ് ഗണേഷ് നല്ല സിനിമ ആണ്.

      @narayanannk8969@narayanannk896924 күн бұрын
    • 😂😂😂

      @vat9654@vat965424 күн бұрын
  • ജയ് ഗണേഷ് സൂപ്പർ ഹിറ്റ് ആയി തീരട്ടെ ❤❤❤❤

    @sav157@sav15724 күн бұрын
    • Aduthathu jai murukesh😂😂😂 athu kazhinju jai vishensh ... Njagal hindukale igane varathe

      @acvnet3169@acvnet316924 күн бұрын
    • Padam poraaa😢

      @josemonemmanuel300@josemonemmanuel30024 күн бұрын
    • ​@@acvnet3169 jai vili kelkumbol entho oru itha chilarkku, enthu cheyyana, jai hind💪

      @maveligarage4311@maveligarage431124 күн бұрын
    • ​@@josemonemmanuel300നിനക്ക് പോരെങ്കിൽ വേണ്ട. ഞങ്ങൾക്ക് സൂപ്പർ.

      @oldisgold1977@oldisgold197724 күн бұрын
    • Sajane thallalinte usthaath...nalla cinema aanenkil nallathuthanne parayanam....unni sangi thaan athinekaalum valiya sangi aayathondum thaan angneyeparayuuu...

      @varshaharsha5309@varshaharsha530924 күн бұрын
  • ഉണ്ണിമുകുന്ദൻ തികച്ചും ഒരു രാജ്യ സ്നേഹിയാണ്... ഇദ്ദേഹത്തിന്റെ ഉദ്യമങ്ങളെ സഹകരിക്കുന്നത് നല്ലതാണ്

    @sajurocky1610@sajurocky161024 күн бұрын
    • 🐒

      @beautifulnature3995@beautifulnature399524 күн бұрын
    • അതിനു നല്ലൊരു ഹൃദയം വേണ്ടേ?

      @sindhuthanduvallil4011@sindhuthanduvallil401124 күн бұрын
    • രാഷ്ട്രപിതാവിനെ കൊന്നവരുടെ അനുയായികളിൽ ഒരാൾ

      @beautifulnature3995@beautifulnature399524 күн бұрын
    • Poda thupal jihadi​@@beautifulnature3995

      @patrioticindianindian6796@patrioticindianindian679624 күн бұрын
    • @@beautifulnature3995 പാക്കിസ്ഥാനിലേക്ക് പോകുന്നവരുടെ, ലിസ്റ്റ് ഉള്ളവരുടെ മക്കൾക്ക് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അനുവാദമില്ല. 20 24 തന്നെ ഈ രാജ്യദ്രോഹികൾ ഉള്ള നെഹ്റു കാക്കയുടെ സംവരണ പദ്ധതി മോഡി അങ്കിൾ ക്യാൻസൽ ചെയ്യും. ചുമ്മാ കാശ്മീർ സ്റ്റൈലിൽ നീ എന്ത് ചെയ്യും കൂണ്ടയ്യ??

      @sajurocky1610@sajurocky161024 күн бұрын
  • വിഷുവിന് ഇറങ്ങിയതിൽ ഫാമിലിയുമായി കാണാൻപറ്റിയ സൂപ്പർ സിനിമ എല്ലാവരും കാണണം👍👍👍

    @renjithr7173@renjithr717324 күн бұрын
    • Correct

      @niroopadevinr861@niroopadevinr86124 күн бұрын
    • Super movie. I saw it yesterday.

      @narayanannk8969@narayanannk896924 күн бұрын
    • Super

      @susanjose5933@susanjose593324 күн бұрын
    • വിഷുവിന് ഇറങ്ങിയ മുന്ന് പടത്തിൽ വർഷങ്ങൾക്ക് ശേഷം നബർ വൺ സെക്കൻഡ് ജയ് ഗണേഷ് ആവേശം കാണാൻ പോകുമ്പോൾ കഞ്ചാവ് അടിച്ചതിനു ശേഷം പോവുക

      @user-xn9im8gt8f@user-xn9im8gt8f24 күн бұрын
    • പല തിയറ്ററിലും റിലീസ് ഇല്ല

      @rajvla@rajvla24 күн бұрын
  • ജയ് ഗണേഷ് ഒന്നാംതരം സിനിമ. നല്ല സംവിധാനം, നല്ല.അഭിനയം. ഉണ്ണി മുകുന്ദനും ഒപ്പം അഭിനയിച്ച കുട്ടിയും വളരെ നല്ല പ്രകടനം കാഴ്ച വെച്ചു. Good, keep it up🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    @vijayaraghavancr7634@vijayaraghavancr763424 күн бұрын
  • മികച്ച പടങ്ങളിൽ ഒന്നാണ് ജയ് ഗണേഷ്. Congrats.

    @Indramvlogs@Indramvlogs24 күн бұрын
    • എല്ലാവരും വിത്ത്‌ ഫാമിലി പടം കാണുക 🌹

      @chirikandant8356@chirikandant835621 күн бұрын
  • ജയ് ഉണ്ണി മുകുന്ദൻ♥️♥️👍

    @user-fh1qe6kd2v@user-fh1qe6kd2v24 күн бұрын
  • സ്ക്കിപ്പ് അടിക്കാതെ കാണാൻ പറ്റിയ നല്ല ഒരു മൂവി.....അടുത്ത സീൻ എന്ത് എന്ന് ആകാംഷ തോന്നുന്ന സീനുകൾ.....നല്ല ഒരു സിനിമാ..... തീയേറ്ററുകളിൽ മെല്ലെപ്പോക്ക് ആകാൻ കാരണം ഒരേ സമയത്തു നാല് സിനിമകൾ ഇറങ്ങിയതാണ് പ്രശ്നം

    @aneeshkumar7132@aneeshkumar713224 күн бұрын
    • Wow.. Theatrel kaanumpol skip cheyyan pattumle??? New technology aano chetta🤣 padam kand ennu thallu irakumpol padam theatrel aanu kalikunnat skip cheyan patula ennu orthilla ale?😂😂🤣🤣

      @manjuprasad1076@manjuprasad107623 күн бұрын
  • ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് സൂപ്പർ സിനിമ

    @byjumi9844@byjumi984424 күн бұрын
    • പക്ഷേ സിനിമ കാണാൻ ആളില്ല.

      @narayanannk8969@narayanannk896924 күн бұрын
  • ഉണ്ണി മുകുന്ദൻ യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യനാണ്. പച്ച മനുഷ്യൻ..പൃഥ്വിരാജ് അങ്ങനെയല്ല സാഹചര്യം നോക്കി വാ തുറക്കുന്ന വ്യക്തിയാണ് പൃഥ്വി..മൗനത്തിലൂടെ, ഒരു കൂട്ടം ആൾക്കാരെ കയ്യിലെടുക്കാനും മൗനം ഇല്ലാതാക്കി ഒരു കൂട്ടം ആൾക്കാരെ കയ്യിലെടുക്കാനും മിടുക്കനാണ്. കഥാപാത്രം മാറിയാലും മറ്റ് സിനിമകളിലുള്ള കഥാപാത്രങ്ങളുടെ പ്രേതം അയാളെ വിട്ടൊഴിയില്ല.ലുക്ക് മാറ്റി അഡ്ജസ്റ്റ് ചെയ്യുന്നു എന്ന് മാത്രം.. (ഒരു സബ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്താൽ അടുത്ത പോലീസ് കഥാപാത്രം SP ആയിരിക്കണം തൊപ്പി മാറിയില്ലെങ്കിൽ പണി പാളും 😬കഥാപാത്രത്തിനു അനുസരിച് രൂപത്തിൽ എന്ത് മാറ്റം വരുത്താനും തയ്യാറുള്ള മനസ്സ് അത് അംഗീകരിക്കുന്നു. അഭിനയം പൃഥ്വിയുടെ രക്തത്തിൽ അലിഞ്ഞിട്ടില്ല..പക്ഷെ അദ്ദേഹത്തിന്റെ ചേട്ടൻ ഇന്ദ്രനിൽ കഴിവുറ്റ നടനുണ്ട്.പൃഥ്വിയുടെ ഉള്ളിൽ നടനെക്കാൾ ഉപരി ഒരു ബിസിനെസ്സ് കാരൻ ആണ് ഉള്ളത്.ഇപ്പൊ അയാളുടെ സമയമാണ് 😊

    @jinuknr999@jinuknr99924 күн бұрын
    • 100%🎉🎉🎉🎉

      @Ajith-br8lq@Ajith-br8lq24 күн бұрын
    • Absolutely correct..👍

      @bipinadinesh4380@bipinadinesh438024 күн бұрын
    • Yes, you said it

      @sunnymusicguy@sunnymusicguy24 күн бұрын
    • Correct

      @aKhiL......@aKhiL......24 күн бұрын
    • Rayappan verum udayippaaanu

      @kunjikuttanvaidyar2193@kunjikuttanvaidyar219324 күн бұрын
  • ജയ് ഗണേഷ് സൂപ്പർ മൂവി ഉണ്ണി മുകുന്ദൻ തകർത്തു

    @abhilash4915@abhilash491524 күн бұрын
  • സാർ വളരെ കൃത്യമായ നിരീക്ഷണം 👌🏻👌🏻👌🏻... വളരെ ശക്തമായ ഒരു മൂവ് ഈ സിനിമ കാണാതിരിക്കാൻ ഉണ്ടോ എന്ന് സംശയം ഉണ്ട്...

    @GK-ti6kk@GK-ti6kk24 күн бұрын
    • സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, അനുശ്രീ ഇവരെയൊക്കെ മൂലയ്ക്കിരുത്താൻ നല്ല രാഷ്ട്രീയ കളികൾ നടക്കുന്നു സിനിമാ മേഖലയ്ക്കുള്ളിൽ തന്നെ വൃത്തി കെട്ട പൊളിറ്റിക്കൽ പിമ്പുകൾ ഉണ്ട്...... സംഘ ചായ്‌വ് ഉള്ളവരെ വിടാതെ പിൻ തുടരുന്ന സുഡാപ്പി കമ്യൂണിസ്റ്റ് ചെന്നായ് കൂട്ടങ്ങൾ.... എന്നിട്ടും മാളികപ്പുറം, ജയ് ഗണേഷ് ആ നെറി കെട്ട കളികളെ അതിജീവിച്ച് മുന്നേറുന്നു.....❤❤

      @sathishck6687@sathishck668724 күн бұрын
    • @@sathishck6687 athu daivanugraham kondaanu

      @shinep6149@shinep614924 күн бұрын
    • എല്ലാവരും വിത്ത്‌ ഫാമിലി പടം കാണുക 🌹

      @chirikandant8356@chirikandant835621 күн бұрын
    • Onde 100%

      @shinep6149@shinep614921 күн бұрын
  • ജയ് ഗണേഷ് super thriller movie🔥🔥🔥🔥

    @renjithr7173@renjithr717324 күн бұрын
    • എല്ലാവരും വിത്ത്‌ ഫാമിലി പടം കാണുക 🌹

      @chirikandant8356@chirikandant835621 күн бұрын
  • അവഗണിച്ചു 3 ആം സ്ഥാനത്തെക്കാക്കി... പടം വിജയം കൈവരിക്കും 👌👌👌👌👌👌👍👍👍👍👏👏👏👏👏👏👏

    @rajeev.ppalakkote6149@rajeev.ppalakkote614924 күн бұрын
    • എല്ലാവരും വിത്ത്‌ ഫാമിലി പടം കാണുക 🌹

      @chirikandant8356@chirikandant835621 күн бұрын
  • ആവേശം വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകളേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് ജയ് ഗണേശ് എന്ന സിനിമയാണ്❤

    @sujithkumartv4649@sujithkumartv464924 күн бұрын
  • Shajan Sir , ഇതുപോലെ ആത്മവിശ്വാസത്തോടെ, മുന്നേറാന്‍ ശ്രമിക്കുന്നവരുടെ കൂടെ നില്‍ക്കുന്നതിന് താങ്കളും അഭിനന്ദനം അര്‍ഹിക്കുന്നു. That was a real good gesture on your part. അര്‍ഹിക്കുന്ന അംഗീകാരം ഒരു ചിത്രത്തിന് കിട്ടാത്തത് കണ്ടപ്പോൾ ഇതുപോലെ ഒരു report പോസ്റ്റ് ചെയതത് കണ്ട് സന്തോഷം തോന്നി. ഇപ്പോൾ അടുപ്പിച്ചു ഇറങ്ങിയ ചിത്രങ്ങൾ ഒക്കെ നല്ലതാണ്. ആത്മവിശ്വാസത്തോടെ മുന്നേറുക ഉണ്ണി. നല്ല സിനിമ . For your hardwork and dedication may u be rewarded with success and happiness. Stay blessed. പണ്ടത്തെ പോലെ മലയാളത്തില്‍ നല്ല നല്ല ചലച്ചിത്രങ്ങളുടെ വസന്തം തന്നെ ഉണ്ടാവട്ടെ❤

    @Dipagn@Dipagn24 күн бұрын
  • ഒരു. മുൻവിധിയും കൂടാതെ കാണേണ്ട പടമാണ് ജയിഗണേഷ്, എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട പടം കണ്ടില്ലെങ്കിൽ നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നഷ്ട്ടമാകും.

    @zxcvbnm9292@zxcvbnm929224 күн бұрын
    • നിർബന്ധമായും ?

      @Maydanvision@Maydanvision20 күн бұрын
  • ❤ ഞങ്ങളും കണ്ടു നല്ല സിനിമയാണ് ❤

    @praveenparameswaran9005@praveenparameswaran900524 күн бұрын
  • ജയ് ഗണേഷ് സൂപ്പർ സിനിമയാണ്, ഞാൻ രണ്ടു പ്രാവശ്യം കണ്ടൂ ❤❤❤❤❤

    @abhijithkss7029@abhijithkss702924 күн бұрын
    • 😢😢😢😢😢

      @Jaisreeram.bharath@Jaisreeram.bharath24 күн бұрын
    • 😅😅😅😅

      @babugeorgegeorge1416@babugeorgegeorge141624 күн бұрын
    • 😅 onnudi kandu koode?

      @amaljose3467@amaljose346724 күн бұрын
  • Nalla movie ane unni super 🙏

    @unnikuttanvinu7027@unnikuttanvinu702724 күн бұрын
  • Jai Ganesh is actually a worth entertainer compared to other Vishu releases , because of UNNI mukundan no media hypes .

    @sreekanthbalakrishnan8155@sreekanthbalakrishnan815524 күн бұрын
  • Wish you all the best Unni Mukundan. Shajanji 🙏🏻😊❤️

    @kusumakumarigirishkumar8973@kusumakumarigirishkumar897324 күн бұрын
  • സിനിമ ഞാൻ കണ്ടു, കൊള്ളാം ഉണ്ണി സൂപ്പറായി അഭിനയിച്ചു

    @vimalvimal4729@vimalvimal472924 күн бұрын
  • നല്ല ഒരു ഫിലിം ആണ്. ജയ് ഗണേഷ്... ആവേശം ഒരു ആവറേജ് മൂവി അത്രെ ഉള്ളു. വർഷങ്ങൾക്കു ശേഷവും നല്ല ഒരു ഫിലിം ആണ്

    @subhashtg7114@subhashtg711424 күн бұрын
    • പടം തിരിഞ്ഞ് പോയി.. പേര് അങ്ങോട്ടും ഇങ്ങോട്ടും മാറി പോയി

      @dipujoseph9012@dipujoseph901223 күн бұрын
  • Shajanji correct anu paranjathu

    @valsalanair9932@valsalanair993224 күн бұрын
  • വർഷങ്ങൾക്ക് ശേഷം, ആവേശം, ജയ് ഗണേഷ് കണ്ടു, മികച്ച ത്രില്ലർ അത് ജയ് ഗണേഷ് ആണ്...

    @ramleshrr6002@ramleshrr600224 күн бұрын
  • Thank you marunadan for giving truthful opinion

    @muraliunnithan9604@muraliunnithan960424 күн бұрын
  • നല്ല പടം 👌👌

    @techgearss@techgearss24 күн бұрын
  • ഞാൻ ഈ സിനിമ കണ്ടു നല്ല സിനിമ

    @abhilashjoseph1676@abhilashjoseph167624 күн бұрын
  • Very good movie Unni Ettan..❤

    @SarathKrishnaS@SarathKrishnaS24 күн бұрын
  • Unni mukundan ❤❤❤❤❤

    @muraleedharanpookayil5898@muraleedharanpookayil589824 күн бұрын
  • ശെരിക്കും ശ്വാസം അടക്കിപിടിച്ചു കാണും.. ഉണ്ണി സൂപ്പർ സ്റ്റാർ 🥰

    @centinorbuilderskeralacons7853@centinorbuilderskeralacons785324 күн бұрын
  • Jai Ganesh 🔥🔥🔥🔥

    @akpakp369@akpakp36924 күн бұрын
    • Moonji😂

      @diljithak1998@diljithak199822 күн бұрын
  • Family ആയി കാണാൻ പറ്റിയ Movie '

    @rakeshtham1@rakeshtham124 күн бұрын
  • Very good movie Jai Ganesh

    @tux008@tux00824 күн бұрын
  • Jai Ganesh is a good film. A full 'VALUE FOR MONEY ' movie for the entire family.

    @kunhikrishnannambiar9351@kunhikrishnannambiar935124 күн бұрын
    • ബാഡ് മൂവി

      @Jaisreeram.bharath@Jaisreeram.bharath24 күн бұрын
    • Good movie( muri andikal fake accountil hindu name vachu konde vannu movie degrade cheyunnunde. Vishwasikkaruth)

      @shinep6149@shinep614924 күн бұрын
    • @@Jaisreeram.bharaththallahunte moolathil “ enna padam super hit aayi saudi yil odunnudu

      @djj075@djj07524 күн бұрын
    • @@shinep6149this ideas start from sangis 😂. They learn from them 😂😂😂. Guys please try to understand your self. Why peoples hate sangis ? Because of hate speech. Everywhere they spread hate comments.

      @son_of_satan6@son_of_satan624 күн бұрын
    • ​@@son_of_satan6you will tell like this only because you are son of Satan

      @rajimanirajimani93@rajimanirajimani9324 күн бұрын
  • ഞാൻ കണ്ടു, നല്ല സിനിമയാണ്.❤

    @rnk1262@rnk126224 күн бұрын
  • ജാഡയില്ലാത്ത താരം ഉണ്ണിമുകുന്ദൻ.👌🙏👍

    @sujikumar792@sujikumar79224 күн бұрын
  • Love Unni ❤

    @DrSharuMaria@DrSharuMaria24 күн бұрын
  • Great Movie! 👍 Unni Mukundhan is exceptional 👌 👏 🙌 😍

    @user-lk3tx5bp5e@user-lk3tx5bp5e24 күн бұрын
  • ഞങ്ങൾ കുട്ടികളെയും കൊണ്ടു പോയി, നല്ല സിനിമ, ഞങ്ങൾ ഈ സിനിമ മാത്രമേ കണ്ടുള്ളു 😄

    @ramajenmaboomi@ramajenmaboomi24 күн бұрын
    • NEE ATHU MAATHRAME KANOO ENNU ELLAAVARKKUMARIYAAM

      @shijukiriyath1410@shijukiriyath141024 күн бұрын
    • Good. Njanum ippo angane aanu

      @shinep6149@shinep614924 күн бұрын
    • Njanum ippo anganaanu

      @shinep6149@shinep614924 күн бұрын
    • അതു കൊണ്ടു അതു ബോംബ് ആയി ബാക്കി രണ്ടും സൂപ്പർ ഹിറ്റ് ആയി

      @hanidq4381@hanidq438124 күн бұрын
    • @@hanidq4381 deey ninte mathathil pettavar post ittu mrzhukunnundallo avar jai ganesh kaanilla ennu. Athu parayunnathil thettilla enkil ithu parayunnathilum thettilla

      @shinep6149@shinep614924 күн бұрын
  • Unni Mukundan is a good Actor but unfortunately some people are trying to sideline him , will never succeed

    @sreevalsalannampoothiri1500@sreevalsalannampoothiri150024 күн бұрын
  • ജയ് ഗണേശ ന് എല്ലാ ആശംസകളും നേരുന്നു അതോടൊപ്പം ഉണ്ണി മുകുന്ദനും munnottu👍ഉള്ള സിനിമ ജീവിതത്തിൽ ഈ ജയ് ഗണേഷ് ഒരു വഴി കാട്ടി ആകട്ടെ എന്ന് ആശംസിക്കുന്നു Welldone ജയ് ഗണേഷ് team welldone and bigsalute 🙏🌹🙏

    @prpkurup2599@prpkurup259924 күн бұрын
  • ഞാൻ സിനിമ കണ്ടു റിവ്യൂസ് പറയാൻ പോലും പല പ്രമുഖകർക്കും അഭിപ്രായം പറയാൻ മടി.. ഒരു വിഭാഗം ഇവിടെ കാര്യങ്ങൾ തീരുമാനിക്കും എന്നതാ കേരളത്തിൽ ഇപ്പോ അവസ്ഥ അത് പറഞ്ഞാൽ മതേതരനല്ല എന്നായി മാറും 😏

    @prasanthallu4343@prasanthallu434324 күн бұрын
    • ഇങ്ങനെ പോയാൽ നമുക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാതെ ആകും after 10years. സിനിമയെ sideline ചെയുന്നത് തുടക്കം ആണ്. ജയ് ഗണേഷ് എല്ലാരും കാണണം. Very good thriller movie ♥️♥️♥️

      @user-oc3pg4kn1g@user-oc3pg4kn1g24 күн бұрын
    • ​@@user-oc3pg4kn1gകാശ്മീരിന്റെ അവസ്ഥ ആയി കഴിഞ്ഞു

      @sadhanandhanpilla7809@sadhanandhanpilla780923 күн бұрын
    • Right.

      @unnivr9163@unnivr916322 күн бұрын
  • Unni മുകുന്ദൻ ❤️❤️❤️❤️

    @abiraamabi1227@abiraamabi122724 күн бұрын
  • ജയ് ഗണേഷ്

    @sujitharenjith7713@sujitharenjith771324 күн бұрын
  • അസൂയ കൊണ്ടാണ് സർ

    @jayavijayan7960@jayavijayan796024 күн бұрын
  • നല്ല സിനിമ ജയ് ഗണേശ്

    @prakashprakashanchittayil6923@prakashprakashanchittayil692324 күн бұрын
  • Excellent movie and highly recommended ❤❤❤❤

    @lsraj1@lsraj124 күн бұрын
  • 👌👍❤️ കുടുബത്തോടെ കാണാൻ പറ്റിയ മൂവി Congrats🙋

    @Venugopal-og9sg@Venugopal-og9sg24 күн бұрын
  • Nallal oru thriller movie aanu jai Ganesh... Unni.,rayan and mahima❤

    @ancyjohn3734@ancyjohn373424 күн бұрын
  • Nattellulla nadan

    @baldisbold2482@baldisbold248224 күн бұрын
    • Sangikalude mood thanguna nadan 😂

      @diljithak1998@diljithak199822 күн бұрын
    • Neram velukkatha adimakalaya Janthukkalanu kammmikaluda asset

      @baldisbold2482@baldisbold248222 күн бұрын
  • ജയ് ഗണേശൻ കണ്ടു ഇത്രയും നല്ലൊരു സിനിമ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല❤❤❤❤

    @jeep2173@jeep217324 күн бұрын
    • 😂

      @amaljose3467@amaljose346724 күн бұрын
    • Nice one.

      @amaljose3467@amaljose346724 күн бұрын
  • സൂപ്പർ movie jaiganesh 👌എല്ലാവരും കാണണം ❤️❤️

    @user-oc3pg4kn1g@user-oc3pg4kn1g24 күн бұрын
  • Unni mukundan❤❤ ❤

    @vishnusasi6336@vishnusasi633624 күн бұрын
  • വിജയീ ഭവ 👍👍🌹❤

    @godsongsbabu5135@godsongsbabu513524 күн бұрын
  • ജയ് ഗണേഷ് കണ്ടു. നല്ല ത്രില്ലർ സിനിമ . അടുത്തത് എന്താകും എന്ന് ടെൻഷൻ അടിച്ച് കണ്ടിരിന്ന് പോകുന്ന സൂപ്പർ സിനിമ . നല്ല സ്ക്രിപ്റ്റ് 'ഉണ്ണിയുടെ വേറിട്ട അഭിനയം. പ്രതീക്ഷയോടെ സ്വപ്നങ്ങൾ നെയ്ത് ജീവിക്കുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന തിരിച്ചടികൾ മനുഷ്യനിൽ ഉണ്ടാക്കുന്ന നിസ്സഹായവസ്ഥയുടെ നേർക്കാഴ്ച . എല്ലാവരും ആടി നിമിർത്ത് നടക്കുമ്പോൾ ഒന്ന് എണീറ്റ് നിൽക്കാൻ പോലും സാധിക്കാത്തവൻ്റെ വേദന. അറിഞ്ഞോ അറിയാതെയോ ഭിന്നശേഷിക്കാരനായി പോകുന്ന ഒരോ വ്യക്തിയുടെയും ശബ്ദം.❤❤❤❤

    @sreenathmr9420@sreenathmr942024 күн бұрын
  • Waiting to release here in UAE

    @maheshiiny2k@maheshiiny2k24 күн бұрын
    • Release aayallo

      @shinep6149@shinep614924 күн бұрын
  • Jai Ganesh is a good film

    @Raveendran-gx9nz@Raveendran-gx9nz24 күн бұрын
    • Moonjiya padam😂

      @diljithak1998@diljithak199822 күн бұрын
  • I like unni mukundan

    @sabujoseph8778@sabujoseph877824 күн бұрын
    • 😂😂😂

      @diljithak1998@diljithak199822 күн бұрын
  • ഞങ്ങൾ ഫാമിലി aayi പോയി കണ്ടു ഫിലിം... എല്ലാർക്കും ഇഷ്ടപെട്ട്... Enthu കൊണ്ടാണ് ഈ ഫിലിമിന മാത്രം ആരും നല്ലത് പറയാത്തത് ennn ഓർത്തുന്നു... Nalla filim.. കുട്ടികൾക്കഉം ഇഷ്ടമായി

    @fivefingers1722@fivefingers172224 күн бұрын
  • മൂവി കണ്ടു വളരെ നല്ലതാണ്, very good ഷാജൻ ബായ് ❤

    @pindupindus8759@pindupindus875924 күн бұрын
  • Njan kandu ells filmum ,but Jai Ganesh is a great movie🎂even varsham,avesham ,all the films r very gd movie

    @libinelricklibin7804@libinelricklibin780424 күн бұрын
  • Well said. ആവേശം സിനിമയിൽ ഫഹദിൻ്റെ appearance പോലും ഫഹദിൻ്റെ തന്നെ ഒരു തമിഴ് movie ലേതുപോലെ തന്നെയാണ് . ഒരു മിനിമം ഗ്യാരണ്ടി എപ്പോഴും അദ്ദേഹത്തിൻ്റെ movieവെക്കാറുണ്ട്. പലപ്പോഴും ശ്രദ്ധിക്കാറുണ്ട്, ഉണ്ണിയെയും സെൻകുമാർ സാറിനേയും FB യിൽ ചീത്തവിളിക്കുന്നവർക്ക് തിരിച്ചു മറുപടി കൊടുക്കാനും 'അവർ തന്നെ വേണം. അതേ സമയം താങ്കൾ പറഞ്ഞ തള്ള് ടീമിൻ്റെ സിനിമ നന്നായില്ല എന്ന അഭിപ്രായം പറഞ്ഞാൽ പോലും വെട്ടുക്കിളി ആക്രമണം ഉണ്ടാകും

    @sreekaladevaprasad7933@sreekaladevaprasad793324 күн бұрын
    • Exactly.

      @unnivr9163@unnivr916322 күн бұрын
  • Unni❤❤❤

    @satheeshadhu7212@satheeshadhu721224 күн бұрын
  • Unni mukundan❤❤❤💪

    @sarathkalarikkal9713@sarathkalarikkal971324 күн бұрын
  • Unni ❤❤

    @sanjaysanju2847@sanjaysanju284724 күн бұрын
  • നമ്മുടെ ഒരു ഹിന്ദു സുഹൃത്തേ ഇങ്ങനെ ഗൾഫിലായിരുന്നു അദ്ദേഹം ഒരു സംഭവം എന്നോട് പറഞ്ഞു കാരണം ഇദ്ദേഹം എപ്പോഴും സിനിമയ്ക്ക് ഒക്കെ പോകും ഇവനെ ഇപ്പോഴും അവന്റെ ഫാമിലിയൊക്കെ ആയിട്ട് അങ്ങനെ പോകും അപ്പോൾ ചിലപ്പോൾ സുഹൃത്തുക്കളൊക്കെ വിളിച്ച് അവരാരും വരില്ല അതിലെ ചില ഇംഗ്ലീഷ് സിനിമയ്ക്ക് ഒക്കെ ഹിന്ദിക്കാരും അതുപോലെ ഇടയ്ക്ക് ഈജിപ്ത് ഉള്ള ആളുകളൊക്കെ ഇടയ്ക്ക് വരും പക്ഷേ മലയാളികൾ വരില്ല ഈയിടയ്ക്ക് രണ്ടുമൂന്നു ദിവസം മുമ്പ് അവൻ ഇങ്ങനെയൊരു കാര്യം പറഞ്ഞത് നമുക്ക് സിനിമ കാണാൻ പോകാം ഒരു സുഹൃത്ത് ഏതു പടം അദ്ദേഹം ഭയങ്കര ആവേശത്തിലായിരുന്നു ഞങ്ങൾക്ക് വിളിച്ചപ്പോൾ സിനിമയ്ക്ക് വരാത്തത് അത് ഞങ്ങൾ ഇല്ല നീ വർഗീയവാദിയാണ് അല്ലേ കേരളമാണ് മതേതരമാണ് വർഗീയ ഞങ്ങൾ ചോറ് തിന്നുന്നവരാണെന്ന് സുഹൃത്തിന് ഉപദേശിക്കുക അതും കട്ട സഖാവ് അവനും ഉപദേശിക്കുകയാണ് നാട്ടിലെ കോൺഗ്രസിന്റെ ആളുകളെയും കമ്മ്യൂണിസ്റ്റിന്റെ ആളുകളെയും ഒരേപോലെ സപ്പോർട്ട് ചെയ്യുന്ന ഇതുപോലുള്ള മല വാഹനങ്ങൾ അപ്പോൾ അവൻ ഒരു കാര്യം മനസ്സിലായി ഇവന്മാർക്ക് സത്യത്തിൽ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ഒന്നുമല്ല ഇവരുടെ അജണ്ട വേറെയാണ് മതം നോക്കി അതുപോലെ മറ്റുള്ളവരെ എങ്ങനെ തളർത്തുക കാരണം നമുക്ക് ഫെയ്സ്ബുക്കിൽ നോക്കിയാൽ അറിയാം ലോകത്തിലെ ഇത്തരം വൃത്തികെട്ട ജനങ്ങൾ ഉണ്ടോ വെറുതെയാണോ ഇപ്പോൾ ഇസ്രായേലിൽ ആക്രമി ഇസ്രയേൽ ആക്രമിക്കുന്നത് അങ്ങോട്ട് കേറി ചൊറിയും നമ്മൾ എത്ര ശ്രമിച്ചാലും ഇവന്മാർ നമ്മളെ കുത്തി കുത്തി നോവിക്കും നിനക്ക് സപ്പോർട്ട് കേരളത്തിലെ ചില ഇടത് കോൺഗ്രസ് ആളുകളാണ് എന്ന് എനിക്ക് അവരുടെ എല്ലാ രഹസ്യങ്ങളും ഇവരുടെ കയ്യിലുണ്ട് അത് തന്നെയാണ് പൊതുവേ അവർക്ക് നിർത്തിയില്ലെങ്കിലും ഇവർക്ക് വേണ്ടി സംസാരിക്കുന്നത് പല ഹിന്ദു നേതാക്കന്മാരും

    @lalala-zd3vg@lalala-zd3vg24 күн бұрын
    • Correct

      @shinep6149@shinep614924 күн бұрын
    • Correct

      @VasanthiDevi-vo6ct@VasanthiDevi-vo6ct24 күн бұрын
  • Jai ganesh നല്ല പടം,ഫാമിലി ആയി പോയി കാണാം.interval കഴിഞ്ഞാൽ ത്രില്ലിംഗ്.

    @jobinjose4972@jobinjose497224 күн бұрын
  • Jai Ganesh is better than varshangalkku shehsham

    @vinayarajpoliyapram3410@vinayarajpoliyapram341024 күн бұрын
  • Hearty Congratulations 🎉🎉🎉🎉 May the film reach Heights 🌹🌹🌹

    @seshumani246@seshumani24624 күн бұрын
  • ആദ്യദിവസം തന്നെ കണ്ടു... നല്ല മൂവിയാണ്.. ഇത്രമാത്രം ആക്രമണം നേരിടുന്ന ആ നടനെ തീർച്ചയായും പിന്തുണയ്ക്കും... ഇനിയങ്ങോട്ടും ... 👍

    @THUSHARAMEPICSCHANNEL@THUSHARAMEPICSCHANNEL24 күн бұрын
  • JAI GANESH💯💯💯

    @chanduputhichal176@chanduputhichal17624 күн бұрын
  • ആരു കണ്ടാലും കണ്ടില്ലെങ്കിലും സത്യം പറഞ്ഞാൽ നല്ല സിനിമ യാണ് നന്നായി ചെയ്തിരിക്കുന്നു.

    @user-kp9rq8xu7k@user-kp9rq8xu7k24 күн бұрын
  • വിജയിക്കട്ടെ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

    @user-hh2jc1id5i@user-hh2jc1id5i24 күн бұрын
  • ഉണ്ണി മുകുന്ദൻ❤❤❤❤

    @Dammam948@Dammam94824 күн бұрын
    • Chunni😂

      @diljithak1998@diljithak199822 күн бұрын
  • നല്ല സിനിമ

    @krishnanaruketty9346@krishnanaruketty934624 күн бұрын
  • will be going with family to see the movie. we all know by now that mainstream media wont promote movies from Unni which are very good for the family

    @tkuanay9752@tkuanay975224 күн бұрын
  • Regardless of the negativity deliberately orchestrated by vested interests in pursuit of their personal revenge, a good film will do well on its own merits, though it may go through a little bit of initial struggling. Best of luck to Jai Ganesh Team.

    @tharayilvenugopalan2544@tharayilvenugopalan254424 күн бұрын
  • Hope to achieve 250 + crores

    @alsatrading8486@alsatrading848624 күн бұрын
    • 😂 nice one.

      @amaljose3467@amaljose346724 күн бұрын
  • ഞാൻ കണ്ടായിരുന്നു ജയ് ഗണേഷ് എൻ്റെ ജീവിതം ആയി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ഞാൻ 7 വർഷമായി വീൽ ചെയറിലാണ് എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ കടന്നു പോകുന്ന വഴികൾ നല്ല സിനിമ

    @anishdow9002@anishdow900224 күн бұрын
  • ഉണ്ണി മുകുന്ദൻ പകരം ഉണ്ണീറഹീമോ , ഉണ്ണിമൂസാക്കയോ അഭിനയിച്ചിരു ന്നു എങ്കിൽ ജയ് ഗണേശിന് കുറച്ചു കൂടി പോപ്പുലാരിറ്റി കിട്ടിയേനേ

    @shirdigayathrivision@shirdigayathrivision24 күн бұрын
  • Mammuka cpim aakam.. Mukesh cpim mla.. Ganesh minister.. Athu oke aanu..😂 ethu epo. Sudus paraysam aayu vellu vili aanu unni Mukundan, Suresh Gopi padangal odikilla ennu... Lalettan also avarude listil undu. But lalettanu family audience support ullathu Sudus inu ariyilla....

    @swrp124@swrp12424 күн бұрын
    • സത്യം

      @user-oc3pg4kn1g@user-oc3pg4kn1g24 күн бұрын
  • ഉണ്ണി ❤️❤️❤️❤️❤️❤️❤️❤️❤️

    @user-oj2uw7mb2z@user-oj2uw7mb2z24 күн бұрын
  • ചേട്ടാ തെറ്റി ഒരിക്കലും ഫാൻസ്‌ കാര് അങ്ങനെ പറഞ്ഞിട്ടില്ല. അറിയാത്ത കാര്യം വെറുതെ പറയല്ല്. 🙏 ഞാനും ഒരു ഉണ്ണി ഫാൻ ആണ്. എന്നിട്ടും ഞാൻ 3 സിനിമയും kandu🙏. 3 പടവും 3 രീതിയിൽ എടുത്ത പടം. Family thriller ആണ് ജയ് ഗണേഷ്....ആവേശം ഒരു 18 നും.. 25 നും ഇടയ്ക്കു ഇഷ്ടപെടുന്ന വരും (ന്യൂ gen)..വർഷങ്ങൾക്കു ശേഷം.. ഒരു ഫീൽ gud മൂവി. 🙏. ഉണ്ണിയെ പോലെ ഒരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരാൾ മറ്റു രണ്ടും പടത്തിന്റെ കൂടെ ജയ് ഗണേഷ് റിലീസ് ചെയ്യാൻ കാണിച്ച ധൈര്യം 🙏...

    @unniettan1450@unniettan145024 күн бұрын
  • Yes the real hero unni 💗💗💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Jai Ganesh super 💗💯❤️💯

    @user-vq4br3cu2k@user-vq4br3cu2k24 күн бұрын
  • Unni മുകുന്ദൻ ❤️❤️❤️❤️❤️🔥🔥🔥❤️❤️❤️🔥🔥🔥

    @abiraamabi1227@abiraamabi122724 күн бұрын
  • ഉണ്ണി മുകുന്ദൻ പടം ഹിറ്റകണമെങ്കിൽ കേരളത്തിലെ മതേതരന്മർക്കുക്ക് മുന്നിൽ ഒന്നു സുഖിപ്പിക്കുന്ന ഒന്നൊരണ്ടോ വാക്കുകൾ അഭിനയിപ്പിച്ചാൽ മതി

    @citizeN10@citizeN1024 күн бұрын
  • ഉണ്ണി മുകുന്ദന്റെ സിനിമ വിജയിപ്പിക്കണം,💪

    @mundekotilesankaran196@mundekotilesankaran19624 күн бұрын
    • 😂😂😂 pavam

      @user-gz9op6qb1i@user-gz9op6qb1i23 күн бұрын
    • തീർച്ചയായും

      @reghunadhanmc5875@reghunadhanmc587522 күн бұрын
  • Jai Ganesh super movie anu...

    @janeshm.j1089@janeshm.j108924 күн бұрын
  • UM Brand🎉

    @sajeev8400@sajeev840024 күн бұрын
  • Yes good movie...better than aavesham

    @sh_iv_an_i@sh_iv_an_i24 күн бұрын
  • Jai ഗണേഷ്

    @balannair6245@balannair624524 күн бұрын
  • Well said sir😊 Jai Ganesh is indeed a thought provoking movie...❤

    @gayathri3343@gayathri334324 күн бұрын
  • ❤Great thanks ❤ Next super Hero UNNI

    @mukeshcv@mukeshcv24 күн бұрын
  • ഞാനും എന്റെ ഫാമിലിയും ഇന്ന് ജയ് ഗണേഷ് കണ്ടു എല്ലാവർക്കും ചിത്രം വളരെ ഇഷ്ടപ്പെട്ടു, കുടുംബസമേതം കാണാൻ കഴിയുന്ന ഒരു നല്ല ചിത്രം

    @finixmedia6637@finixmedia663724 күн бұрын
  • Ethu sangi movie anengil adugeevitham oru league movie ano?

    @lakshmibaikk5497@lakshmibaikk549724 күн бұрын
    • Yes

      @MrSriram00007@MrSriram0000723 күн бұрын
  • 3 സിനിമയും കണ്ടു. അതിൽ ഏറ്റവും നല്ലത് ജയ് ഗണേഷ് തന്നെ ആണ്. ഉഗ്രൻ ത്രില്ലർ പടം. ആവേശം ഒരു തള്ള് മാത്രമാണ്. ഒരു കഥയും ഇല്ലാത്ത ഒരു സിനിമ. ഒരു നിലവാരവും ഇല്ലാത്ത കോമഡികൾ. പക്കാ കള്ളിൻ്റെയും കഞ്ചാവിൻ്റെയും പരസ്യം മാത്രം. വർഷങ്ങൾക്കുശേഷം ഒരു ഫീൽ ഗുഡ് മൂവി ആണ്. പക്ഷേ ആദ്യപകുതി മുഴുവൻ ഇഴഞ്ഞു നീങ്ങുകയാണ്. രണ്ടാം പകുതിയിലാണ് പടം ട്രാക്കിൽ ആവുന്നത്. ഒരു സിംഗിൾ വാച്ച് മൂവി.

    @Prince-bv4ke@Prince-bv4ke24 күн бұрын
    • കൃത്യം 👌നിരീക്ഷണം. സൂപ്പർ film only jaiganesh ❤️❤️❤️

      @user-oc3pg4kn1g@user-oc3pg4kn1g24 күн бұрын
    • 2 cinema kandu avesham oru rakshayum ila ❤ pine varshagalkk shesham super movie, pine jai ganesh kanan theatre al ilathath konde theatre show itila verum moonjiya padam😂

      @diljithak1998@diljithak199822 күн бұрын
KZhead