ആറ് മാസം കൊണ്ട് 1000 കോടി! ലോകത്തെ ഞെട്ടിച്ച് മോളിവുഡ് l Malayalam Cinema Rs 1,000 Crore

2024 ж. 12 Мам.
113 018 Рет қаралды

ഞങ്ങൾ വേറെ ലെവലാണ് ഭായ്…1000 കോടി ക്ലബ്ബിലെത്തി ലോകത്തെ ഞെട്ടിച്ച് മോളിവുഡ്
#MalayalamCinema #ManjummelBoys #Aavesham #TheGoatLife #Premalu #Bramayugam #VarshangalkkuShesham #MM001

Пікірлер
  • 55 വർഷം മുൻപ് ചെമ്മീൻ ചെന്നൈയിലെ ഒരു തിയേറ്ററിൽ ഒന്നേകാൽ വർഷം തുടർച്ചയായി ഓടിയിട്ടുണ്ട്.

    @gowarigowari4771@gowarigowari477110 күн бұрын
  • കിരീടവും , ദേവാസുരം എല്ലാം ഇപ്പൊൾ ആണ് ഇറങ്ങിയത് എങ്കിൽ 2000 കോടിയിക്ക് മുകളിൽ എത്തിയേനെ... ഇതിനെല്ലാം കാരണം പഠിക്കുന്ന പിള്ളേരുടെ കൈയിൽ 500₹ കുറയാത്ത പണം ദിവസവും ഉണ്ട്...😢

    @adamsadoor4938@adamsadoor493810 күн бұрын
    • Kireedam class movie but devasuram

      @paulvonline@paulvonline10 күн бұрын
  • ഇതുകേട്ടാൽ മതി k. ഭൂതം സിനിമയിലും ഒരു കൈ നോക്കാനിറങ്ങും

    @arrows929@arrows92910 күн бұрын
    • K cinema 😅😅😅😅😂

      @Bej142@Bej14210 күн бұрын
    • 😂

      @karthikpnair333@karthikpnair33310 күн бұрын
    • 😂😂😂

      @Vip22884@Vip2288410 күн бұрын
    • 😂😂😂

      @4bhirammv781@4bhirammv78110 күн бұрын
    • 😂😊🎉😂😅😅

      @innocenttrue9314@innocenttrue931410 күн бұрын
  • 1000 കോടി കളക്ഷൻ കിട്ടിയെങ്കിൽ 350 കോടി സംസ്ഥാനത്തിന് വിനോദ നികുതി മാത്രം കിട്ടിക്കാനും

    @abhijithkss7029@abhijithkss702910 күн бұрын
    • അത് Kകാലൻ്റെ അക്കൗണ്ടിലാവും

      @hareeshkumartptp@hareeshkumartptp10 күн бұрын
    • ഒരു കാര്യവും ഇല്ലാ.... കയ്യിട്ടു നക്കി പോകും

      @jibuhari@jibuhari10 күн бұрын
    • Athumkondaane. Vijayan poyathe...touring..

      @babuudumattu4251@babuudumattu425110 күн бұрын
    • ആ പൈസ വച്ചാണ് പുള്ളി ഇപ്പ്രാവശ്യം ഫാമിലി ടൂർ അടിച്ചത്. 😛😜

      @deepakt65@deepakt6510 күн бұрын
  • I love Brahamayugam movie. Actually it has a marvel direction and picturisation. Among the recent hit movies , this movie stand apart.

    @jollyjose@jollyjose10 күн бұрын
    • I love too❤❤

      @arunsrinivasan5528@arunsrinivasan552810 күн бұрын
  • 1985 കാലഘട്ടത്തിൽ balkani ടിക്കറ്റ് വില 4 രൂപ...ഇപ്പൊ 350. ............രാജാവിൻ്റെ മകൻ, ന്യൂ ഡെൽഹി, യാത്ര, താളവട്ടം, ഇരുപതാം നൂറ്റാണ്ട്. ഇതൊക്കെ ഇപ്പോഴത്തെ താരതമ്യ പ്രകാരം 1000 കോടി ക്ലബ്ബിൽ എത്തിയതാണ് ഹേ 😂😂

    @premg516@premg51610 күн бұрын
    • 💯 % Correct.

      @renibabu4361@renibabu43612 күн бұрын
  • ഇറങ്ങിയ മിക്ക പടങ്ങളും പൊട്ടിപാളീസായി, കുറെ NEW GEN പേകൂത്തുകള്‍, കഞ്ചാവും മദ്യവും ആക്രമണവും മാത്രം പ്രൊജക്റ്റ്‌ ചെയ്താ കുറെ സിനിമകള്‍

    @KrishnaPillaiSajayanThayyil@KrishnaPillaiSajayanThayyil10 күн бұрын
    • നുറ് ശതമാനം ശരി. എപ്പോ നോക്കിയാലും ഈ പിതൃശൂന്യന്മാർക്ക് കള്ള് കൂടി തന്നെ.. അതും വെള്ളം ചേർക്കാതെ വിഴുങ്ങുന്ന പോക്രികൾ. യുവാക്കളെ വഴി തെറ്റിക്കാൻ. മദ്യ മുതലാളിമാർ ഇവർക്ക് പണം കൊടുക്കുന്നുണ്ടോ എന്ന് ഒരു സംശയം.

      @anchalsurendranpillai2775@anchalsurendranpillai277510 күн бұрын
    • പിന്നെ പച്ചില പടം ഇറക്കണോ അമ്മാവാ

      @undefined_id@undefined_id10 күн бұрын
    • 👍👍👍

      @poojitha7473@poojitha747310 күн бұрын
    • മട്ടാഞ്ചേരി മാഫിയയുടെ കള്ളപ്പണം വെളുപ്പിക്കൽ അതും മുറിയന്മാർ ഗൾഫിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുന്ന സ്വർണ്ണത്തിന്റെ പണവും

      @niranjan6239@niranjan623910 күн бұрын
    • @@undefined_id എന്ന് ഒരു കാര്യം ചെയ്യടാ മുണ്ട് അല്ല പാന്റ് അഴിച്ചിട്ടു ഡാൻസും കൂടി ചേർക്കടാ ഡാഷ് മോനെ. പിതൃശൂന്യന്മാരാണ് പുതിയ തലമുറ എന്ന് പറയുന്ന എമ്പോക്കികൾ നീ ഒക്കെ പ്രായം ആകുമ്പോൾ ഈ പറഞ്ഞത് നീ പറയും അന്നേരം നിന്നെ അമ്മാവാ എന്നല്ല ഡാഷ് മോനെ എന്നായിരിക്കും അവന്മാർ വിളിക്കുന്നത്

      @anchalsurendranpillai2775@anchalsurendranpillai277510 күн бұрын
  • I am from karnataka , although i dont understand Malayalam i can understand his pride feeling about Malayalam s box office collection not just being restricted to art in his voice 👏👏 congrats for ur success keep doing gud work.

    @mrgoodboy2676@mrgoodboy26769 күн бұрын
  • മലയാള സിനിമയെ ഇഷ്ടപ്പെടുന്നവർ ആരൊക്കെയുണ്ട്

    @user-ku7hk3gj6z@user-ku7hk3gj6z10 күн бұрын
    • ആരുമില്ല, നാളെ വാ 😁🤭

      @ajscrnr@ajscrnr10 күн бұрын
    • ലൈക്കിനുള്ള ഒരു സൈക്കോളജിക്കൽ മൂവ്!😂

      @tholiyanr@tholiyanr10 күн бұрын
    • കേറി വരീനെടാ മക്കളേ....😢

      @AlanThomas-sc3xs@AlanThomas-sc3xs10 күн бұрын
    • മലയാളസിനിമ ക്കാരെ ചവിട്ടി ഓടിക്കും...100%വും....ഫ്രോഡ്

      @user-xq2cg2vh9f@user-xq2cg2vh9f10 күн бұрын
    • ​@@ajscrnrഅപ്പ൦ങ്ങള് പരിചയക്കാരാ ല്ലെ😅 ഇത്രയു൦ സ്നേഹത്തോടെ ആരു൦ നാളെ വരാ൯ ഇതുവരെ പറഞ്ഞുകാണില്ല😅

      @santhoshkumarveliyath8810@santhoshkumarveliyath881010 күн бұрын
  • ഈ ശത കോടികളുടെ കണക്കുകൾ ഒക്കെ പരസ്യത്തിന് വേണ്ടി പെരുപ്പിച്ച് കാട്ടിയതാണോ എന്ന് സംശയം ഉണ്ട്, ഇത്രയും കളക്ഷൻ കിട്ടിയ ചിത്രങ്ങൾ എത്ര കോടി വിനോദ നികുതി കൊടുത്ത് എന്ന് കൂടി പരിശോധിക്കണം

    @abhijithkss7029@abhijithkss702910 күн бұрын
    • ശെരി സർ. താങ്കളാണല്ലോ കോടതി.........

      @nihiln1343@nihiln134310 күн бұрын
    • ഓഹ് 🤣വന്നല്ലോ ed🤣

      @ziya1013@ziya101310 күн бұрын
    • വെറുതെ അവരെ അത് ഓർമ്മിപിക്കലെ.. ആകെ സിനിമ മാത്രമേ ഒള്ളു ഒരു എന്റർടൈൻമെന്റ് 😄​@@ziya1013

      @GodlyLovesYou@GodlyLovesYou8 күн бұрын
  • മലയാളത്തിന്റെ ഐശ്വര്യവും നവകേരള ശില്പിയുമായ ക്യാപ്റ്റൻ മലയാള സിനിമയെയും പ്രവർത്തകരെയും അഭിനന്ദിക്കാനുള്ള ലക്ഷണം കാണുന്നു

    @eightbeatss@eightbeatss10 күн бұрын
    • അയാൾ അഭിനന്ദിച്ചാൽ സിനിമയുടെ കഥ കഴിയും

      @sudhesanparamoo3552@sudhesanparamoo355210 күн бұрын
    • തമാശയ്ക്കു പോലും ഇങ്ങനെ ഒന്നും പറയല്ലേ പൊന്നേ... 😂

      @sahadevanvijayan5696@sahadevanvijayan56969 күн бұрын
  • മറുനാടൻ വിദ്വേഷം നന്നായിപോതിഞ്ഞുപറയുന്നു, ആടുജീവിതത്തോടുള്ള അദേഹത്തിന്റെ മനോഭാവം.

    @george1737@george17379 күн бұрын
  • ഈ സിനിമ 100 % പെർഫെക്റ്റ് എന്ന് പറയാൻ പറ്റില്ല.

    @Coolbois432@Coolbois43210 күн бұрын
  • New way of ഹവാല ഇറക്കുമതി 😂അയിനാണ് ✍️😉

    @chirikandant8356@chirikandant835610 күн бұрын
  • Good 👍

    @vasudevanvaidyamadham3167@vasudevanvaidyamadham316710 күн бұрын
  • Aavesham...... Leads the blockbuster list.....🔥🔥🔥

    @Nation89902@Nation899029 күн бұрын
  • Great

    @ranjuck4555@ranjuck455510 күн бұрын
  • ആവേശം.....🔥🔥🔥🔥

    @Nation89902@Nation899029 күн бұрын
  • Manjumel super

    @user-nn5ey5yf8r@user-nn5ey5yf8r10 күн бұрын
  • വെള്ളമടിക്കുന്ന സീൻ അതിഗം ഉണ്ടെങ്കിൽ സക്സസ് റേറ്റ് അധിഗം😂😂😂

    @mkskn9575@mkskn957510 күн бұрын
    • കുറച്ച് മാസം മുമ്പ് കമ്പനി യുടെ quarterly party കഴിഞ്ഞു, എല്ലാ പെൺപിള്ളേർ വരെ വെള്ളം അടിച്ചിരുന്നു . ദഹിക്കാൻ ബുദ്ധിമുട്ട് കാണും പക്ഷേ അങ്ങനെ ആയി മാറി തലമുറ ഇപ്പൊ. 😂

      @chairpants@chairpants10 күн бұрын
  • 👌

    @jithutonyjoseph9361@jithutonyjoseph936110 күн бұрын
  • Malayalam film industry had always been underrated. ❤❤❤

    @manjushapraveen2285@manjushapraveen228510 күн бұрын
  • കള്ളപ്പണം നല്ലോണം വെളിപ്പിച്ചു white മണി ആക്കാൻ കേരളത്തിലെ സിനിമകൾക്ക് ആയി എന്നതാണ് സത്യം.....😂😂😂

    @srk9390@srk939010 күн бұрын
    • Athe...

      @sillygirl5725@sillygirl572510 күн бұрын
    • 👍

      @cpjayakrishnan6949@cpjayakrishnan694910 күн бұрын
    • Fact

      @sanjeevsadi@sanjeevsadi10 күн бұрын
    • yes

      @niranjan6239@niranjan623910 күн бұрын
    • 👌🏻👌🏻👌🏻

      @MimiSarkar-vl3zm@MimiSarkar-vl3zm9 күн бұрын
  • Yenda abhirayam ,..,... ningal cinema karyam analysis cheythu...... cinema karyam paranju samayam kalayalle.... E kopu cinema entertainment maathram aanu athine kaal ningalkku cheyyaan pattunna orupaadu kaaryam onndu shajan chettaa.... Pinna ningada varumaana karyamo.. ningada nilanilpinda karyamo aanengil nadakkate❤

    @rvenothkumar4893@rvenothkumar489310 күн бұрын
  • "anjakkallakokkan" ithupole shredikatha poya oru movie anu...chemban vinod inte acting eduthu prayendathanu, vethyasthqmaya camera shots um directional mikavum ellam koodi thikachum oru must watch in theatre movie ayirunu

    @roshindivakarakurup3114@roshindivakarakurup311410 күн бұрын
  • Turbo 200cr loading🔥🔥🔥Mammookka😍

    @vipinvlogs-techpettravel3641@vipinvlogs-techpettravel364110 күн бұрын
    • 😂😂😂

      @vineethkayakkunnu5620@vineethkayakkunnu56209 күн бұрын
  • Proud moment

    @123abht@123abht10 күн бұрын
  • പലർക്കും ഇതൊരു താക്കീതാണ്. 👌👌👌👌👌👌

    @anilkumarariyallur2760@anilkumarariyallur276010 күн бұрын
  • കൂട്ടത്തിൽ കള്ള പണവും വെളുപ്പിക്കാം

    @stephennedumpilli8059@stephennedumpilli805910 күн бұрын
  • I love Mollywood 💞💞💞💞💞

    @mardonamessi68@mardonamessi6810 күн бұрын
  • ഫഹദ് നസ്ലേൻ 🥰

    @aswin9607@aswin960710 күн бұрын
  • ഇതിന് നന്ദി പറയേണ്ടത് ടെക്‌നോളജിയെ ആണ് ഹിന്ദി സിനിമയെ തകർത്തതും അത് തന്നെ ഏത് ഭാഷയും മൊഴിമാറ്റാൻ ഇന്ന് നമുക്ക് കഴിയുന്നു

    @thomaschuzhukunnil7561@thomaschuzhukunnil75619 күн бұрын
  • ലോക നിലവാരമുള്ള 200 കോടി കളക്ഷനിൽ എത്തി നിൽക്കുന്ന ആട് ജീവിതത്തെ കുറിച്ച് ഷാജൻ അത്ര മതിപ്പോടെയല്ല പറഞ്ഞത്!

    @josephaugustin2647@josephaugustin264710 күн бұрын
    • ആടുജീവിതം എന്ന പേരുകേട്ടാൽ ഷാജന് കുരുപൊട്ടും. ഷാജന് എന്താ ഒരു അറബി സ്നേഹം.

      @babumon4014@babumon401410 күн бұрын
    • അങ്ങനെയാണെങ്കിൽ പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ ലോക നിലവാരമുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.

      @mayiladumparambil@mayiladumparambil10 күн бұрын
    • എവിടെയാ ലോകനിലവാരം? ലോകനിലവാരം ഒന്നുമില്ല. നിങ്ങളുടെ ആസ്വാദനശേഷി വെച്ചിട്ട് അത്രേയുള്ളു..

      @MrRockingbuddy09@MrRockingbuddy099 күн бұрын
    • ആകെ 3 ആഴ്ച്ചയാണ് ആടുജീവിതം തീയേറ്ററിൽ ഓടിയത് എന്നിട്ടും 200 കോടി😄😄😄

      @AnilKumar-sv5ec@AnilKumar-sv5ec8 күн бұрын
  • I saw the movie. It's a fairly good movie.

    @godfreydsouza6714@godfreydsouza671410 күн бұрын
  • 💪💪💪💪

    @vimalsailor1@vimalsailor110 күн бұрын
  • ഒരു ഉല്പ്പന്നവും ഇല്ലാത്ത വ്യവസായമാണ് സിനിമ വിവരമില്ലത്തവർ കൂടി കൂടി വരുന്നതാണ് സിനിമ വിജയിക്കാൻ കാരണം

    @raveendran48@raveendran4810 күн бұрын
    • താൻ ഏത് ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന അമ്മാവൻ വസന്തം ആണ്

      @RR-tc1se@RR-tc1se9 күн бұрын
  • a major credit goes to Prithviraj . Kerala was fed up with megastars & their daughter aged heroines.

    @zerin.@zerin.10 күн бұрын
    • 😂

      @lijopunnolil1@lijopunnolil110 күн бұрын
  • 👏👏👏👏👍👍👍

    @sindhukb5481@sindhukb548110 күн бұрын
  • He is reading Manorama in the morning and making the same content as his news in marunadan Malayali

    @cgjohnson22@cgjohnson2210 күн бұрын
    • എന്നിട്ട് ജേണലിസ്റ്റ് എന്ന് വട്ടപ്പേരും. 25 % മനോരമ പത്രം 25 % ഏഷ്യാനെറ്റ് 25 % ഫേസ്ബുക്ക് 25 % ഗോദി മീഡിയ ഇതാണ് ഷാജൻ്റെ പത്രപ്രവർത്തനം..

      @babumon4014@babumon401410 күн бұрын
  • Black white akunna prethibasam mathramano settaa.matte fundavum theatril aalillathe berthe houseful board vechu odichaal mathi 10000 kodi clubilum ethum.

    @Outspoken-jk2fy@Outspoken-jk2fy10 күн бұрын
  • ❤️❤️💕💕💕💕

    @Pathmavathi-xm9ze@Pathmavathi-xm9ze9 күн бұрын
  • Film industry has a big hand in making our young generation alcohol &drug addict and also criminal minded

    @valsaajayakumar5875@valsaajayakumar587510 күн бұрын
  • Well said Shajan

    @regikurian4704@regikurian470410 күн бұрын
  • nananyi #JoseKumpiluvelil #Pravasionline

    @Pravasionline@Pravasionline10 күн бұрын
  • ആയിരം കോടി കളക്ഷൻ കിട്ടിയെങ്കിൽ ഒന്നുമില്ലാതെ 350 കോടി നികുതിയടച്ച് രേഖ കാണിച്ചാൽ മതി ജനങ്ങൾ വിശ്വസിച്ചോളും

    @sunnymathew2287@sunnymathew228710 күн бұрын
    • 😂😂😂😂😂😂😂

      @suryatmt9290@suryatmt92909 күн бұрын
    • സത്യം

      @AnilKumar-sv5ec@AnilKumar-sv5ec8 күн бұрын
  • TURBO വരുന്നുണ്ട് WAIT.. 😎

    @jshylaj@jshylaj5 күн бұрын
  • 👍🏻👍🏻👍🏻🥰

    @ripplesdesigning895@ripplesdesigning8959 күн бұрын
  • അത് ഉണ്ണീമുകുന്ദൻ അഭിനയിച്ച മാളിക പുറം തിയ്യറ്ററിൽ വന്നപ്പോൾ മുതലാണ് സിനിമയുടെ ശുക്രദശ തെളിഞ്ഞത്.

    @sumathivc3941@sumathivc394110 күн бұрын
    • മോഹൻലാൽ എന്നാ നശൂലം പോയതോടെ മലയാളം സിനിമയുടെ ശുക്രൻ ഉദിച്ചു

      @thesecret6249@thesecret624910 күн бұрын
    • ഒവ്വ ഇപ്പൊ ജയ് ഗണേഷ് വന്നപ്പോൾ ഉന്നതങ്ങളിൽ എത്തി

      @user-uq5or5zo3y@user-uq5or5zo3y10 күн бұрын
    • ഏഴു ജന്മം തപസ്സിരുന്നാൽ മോഹൻലാലിനെപോലെ അഭിനയിക്കാൻ മോഹൻലാലിനു മാത്രമേ കഴിയൂ പ്രായമായാൽ അതിനുള്ള അൽപ്പം കുറയും ശരിതന്നെ ​. ഒരു കാലത്ത് അദ്ദേഹത്തിനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രായമായൽ സ്വന്തം മാതാപിതാക്കളുടെ അവസ്ഥ ഇതുതന്നെയല്ലേ. അവരെയും താങ്കൾ ഈ പറഞ്ഞ നശൂലങ്ങൾ പോയാൽ മതിയെന്ന് പറയുമോ @@thesecret6249

      @user-ms9be5fd7i@user-ms9be5fd7i10 күн бұрын
    • ജയ് ഗണേഷ് നല്ല സിനിമയായിട്ടും ഒരു റീവുവർ പോലും അതിനെപ്പറ്റി മൈൻഡ് ചെയ്തില്ല,,​@@user-uq5or5zo3y

      @Veendummatthayi-my1fg@Veendummatthayi-my1fg10 күн бұрын
    • @@thesecret6249 അന്നു അന്നും ഇന്നും boxoffic king മോഹൻ ലാൽ മാത്രം. മോഹൻലാൽ നശിിച്ചു എന്നു പറയുന്നത് മുസ്ലീങ്ങളുടെ അജണ്ട മാത്രം കാരണം മുസ്ലീ സംസ്ഥാനമാകണം. ഹിന്ദു നടന്മാർ ഇല്ലാതെയാവണം അത്രേയുള്ളൂ പിന്നെ ഈ പ്രതിസന്ധിയിലും മോഹൻലാൽ നേര് 100 കോട്ട കിട്ടിയില്ലേ? ജയിലർ guest role വളരെ നന്നായില്ലേ?

      @realman7768@realman776810 күн бұрын
  • Bigboss naa kurichu oru video cheyuu ningal pandu big boss support cheytha video orma und athu kondaanu chodhichu

    @Nithin_578@Nithin_57810 күн бұрын
  • ഈ പറഞ്ഞ സിനിമകളിൽ ഏറ്റവും നല്ലത് ബ്രഹ്മയുഗം തന്നെ. ഇനി മമൂട്ടി ഒരു ഡ്രാക്കുള സിനിമയിൽ വരണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ എഴുത്തു ടി ഡി രാമകൃഷ്ണൻ തന്നെ വേണം.

    @unnikrishnan283@unnikrishnan28310 күн бұрын
    • ഭ്രമ യുഗം

      @lakshmiamma7506@lakshmiamma750610 күн бұрын
    • ഡ്രാക്കുള യുടെ തിരക്കഥ പിണറായി എഴുതിയാൽ നന്ന്

      @baijuas2917@baijuas291710 күн бұрын
    • ​@@baijuas2917വന്ന് വന്ന് കഥാപാത്ര൦ കേരളാകോമഡിയായി😅

      @santhoshkumarveliyath8810@santhoshkumarveliyath881010 күн бұрын
    • Unda

      @MrRockingbuddy09@MrRockingbuddy099 күн бұрын
  • ഇതുകൊണ്ട് പാവം ജനങ്ങൾക്ക് എന്തുഗുണം 🤔🤔

    @AniammaBaby-bm5wd@AniammaBaby-bm5wd9 күн бұрын
  • മഞ്ഞുമ്മേൽ ബോയ്സ് super ആണ്....

    @pradeepkumarg3120@pradeepkumarg312010 күн бұрын
    • ഡാഷ് ആണ് കള്ളുകുടിച്ചു കുഴി വീണിട്ട്. ആളുകളെ കുഞ്ഞു കുഴൽ കിണറിൽ വീണത് പോലെ ഉള്ള ഉടായിപ്പ്.

      @anchalsurendranpillai2775@anchalsurendranpillai277510 күн бұрын
  • Premalu ne kurich enta parayanje ?

    @Pothujanam_@Pothujanam_10 күн бұрын
  • ഇന്ന് തീയേറ്ററിൽ കുടിയും വലിയും പാടില്ല കടുത്ത ശിക്ഷയാണ്😂👍 കാണുന്ന ഫിലിമിൽ കുടിയും, വലിയും കഞ്ചാവും,കുത്തും വെട്ടും,എല്ലാമുണ്ട് അതിന് പ്രശ്നമില്ല 🤣🤣

    @ziya1013@ziya101310 күн бұрын
  • What a story??

    @BIJURAJENDRAN-uv8fx@BIJURAJENDRAN-uv8fx10 күн бұрын
  • Shajan are full free now a days so he watching movies..😂

    @chethankumar555@chethankumar55510 күн бұрын
  • മറുനാടൻ മയ്രൻ

    @user-mf8sq7if7s@user-mf8sq7if7s7 күн бұрын
  • സാജാ നീ വേറെ ലെവൽ

    @user-et2cj4ow1h@user-et2cj4ow1h8 күн бұрын
  • ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @user-hh2jc1id5i@user-hh2jc1id5i10 күн бұрын
  • സിനിമാ ബ്ലാക്ക് മണി

    @Sreekumarnaduvilathayil-ct9hq@Sreekumarnaduvilathayil-ct9hq10 күн бұрын
  • planning to add success tax on the films crossing certain box office collection 😂😂😂

    @Sreerag01@Sreerag0110 күн бұрын
  • ED onnu varendi varum

    @sanjeevsadi@sanjeevsadi10 күн бұрын
  • 2018 നെ മറന്നോ?

    @KrishnaKumar-maestro@KrishnaKumar-maestro10 күн бұрын
  • എനിക്ക് സിനിമ ഇഷ്ടമല്ല.. അന്വേഷിപ്പിൻ കണ്ടെത്തും 40കോടിയോന്നും നേടിയില്ല. 20കോടി..കള്ളം പ്രചരിപ്പിക്കരുത്..

    @Sreekumarnaduvilathayil-ct9hq@Sreekumarnaduvilathayil-ct9hq10 күн бұрын
  • ഞാൻ ഈ movies ഒന്നും കണ്ടിട്ടി ല്ല 😌

    @sreelekshmi675@sreelekshmi67510 күн бұрын
    • കാണാതിരിക്കുന്നതാണ് നല്ലത്😊

      @mframe2331@mframe233110 күн бұрын
    • നന്നായ്..നോക്ക് കൂലി ചോദിക്കില്ലല്ല്ലോ ലെ 😁

      @ajscrnr@ajscrnr10 күн бұрын
    • KZhead und 1 week mumb nyan kandu

      @veerar8203@veerar820310 күн бұрын
    • കോട്ടയം ആണോ നാട്

      @nihiln1343@nihiln134310 күн бұрын
    • @@nihiln1343 അല്ല ആറ്റിങ്ങൽ🤭

      @ajscrnr@ajscrnr10 күн бұрын
  • Today Shazam para naree

    @RoitaThettayil@RoitaThettayil8 күн бұрын
  • Ningalku e type vaarthakalaanu yojikunathu... please focus on these types of entertainments

    @manumohan6747@manumohan674710 күн бұрын
  • ജനങ്ങളുടെ പണം വാരി കൂട്ടുന്നു.

    @anilkumarnarukkanchira4411@anilkumarnarukkanchira441110 күн бұрын
  • ബംഗാളി സിനിമയെ മാറ്റി നിർത്താനാവില്ല... ബംഗുവുഡ്😂

    @unnivk99@unnivk9910 күн бұрын
  • നല്ലത് എന്നാൽ ഇത് കണ്ട് മലയാള സിനിമയെ മാൻഡ്രേക് പ്രശംസിക്കാതിരിക്കട്ടെ

    @t.kprakashnair4460@t.kprakashnair446010 күн бұрын
  • Thallu , 100 cores collection - How many theatre and how many shows and how many ticket sold ???? 286 theater, max 250 seats and 30 day full seat is max 10 to 20 Cores. in Kerala. As Santhosh Pandith point of view is right , it is BIG Thallu , Black money

    @mvroops@mvroops10 күн бұрын
  • ആടുജീവിതം❤️

    @abhishekabhishekabhi2409@abhishekabhishekabhi24099 күн бұрын
  • ജയ് ഗണേഷ് എന്ന പേര് മാളികപ്പുറം പോലെ തോന്നിപ്പിച്ചു അതുകൊണ്ടാവും

    @b2bspy503@b2bspy50310 күн бұрын
  • ഇതെന്റെ ഇടയ്ക്ക് പ്രേമലു എന്ന സിനിമയുടെ പേര് വിട്ടുപോയതാണോ

    @tintutin@tintutin10 күн бұрын
    • വീഡിയോ മുഴുവൻ കാണു kunne

      @vishnupkvardhan@vishnupkvardhan10 күн бұрын
    • @@vishnupkvardhan കണ്ടായിരുന്നു poora

      @tintutin@tintutin9 күн бұрын
  • മഞ്ഞുമല് ബോയ്സ് കണ്ടവർ ഉണ്ടോ 🔥

    @sarathsadasivan5405@sarathsadasivan540510 күн бұрын
  • ഏറ്റവും മികച്ച സിനിമ. ആടുജീവിതം മാത്രം

    @user-ym5ed2zl1u@user-ym5ed2zl1u9 күн бұрын
  • Let Kerala govt produce a film, let it grab 1000 crores from the market. In that , government can tell story of PV, from Brennan colleges, special action, ooripidicha vaal , tlassery murder , all sooper aakum.

    @Pachalam-tq9hd@Pachalam-tq9hd10 күн бұрын
  • Promotion is the marketing to make it happen

    @sajithm.c7273@sajithm.c72739 күн бұрын
  • ആവേശം യാതൊരു നിലവാരവും ഇല്ലാത്ത സിനിമ ആണ്. ജയ് ഗണേഷ് റിലീസ് ചെയ്ത സമയം തെറ്റിപ്പോയി. ആവേശത്തിനും വർഷങ്ങൾക്ക് ശേഷം എന്നതിനും ഒപ്പം റിലീസ് ചെയ്യാൻ പാടില്ലായിരുന്നു

    @StanStanley_@StanStanley_10 күн бұрын
    • എന്ന് ടെലിഗ്രാം വാണം

      @shavam007@shavam00710 күн бұрын
  • ഈ വർഷം മലയാള സിനിമ 2000 cr ന് മുകളിൽ പോകും അടുത്ത ആഴ്ച ടർബോ അത് കഴിഞ്ഞാൽ ഈ വർഷം വേറെയും ഗംഭിര സിനിമകൾ വരാൻ ഉണ്ട് 🔥

    @rasheedrifak5896@rasheedrifak589610 күн бұрын
  • Aadu jeevithathinte photo ellalo… paisayonum kittiyila alle😂

    @sijodev3835@sijodev383510 күн бұрын
    • Aadu jeevitham is a class movie.. award stuff.we can't compare with manjumal boys or avesham.

      @vineethv5861@vineethv58618 күн бұрын
  • In new film hero s are drinking smoking but in old film hero s are with good character and they are rolmodals

    @minisfamilyvlog4734@minisfamilyvlog473410 күн бұрын
    • Nirthi podo amavva

      @martinsam8787@martinsam878710 күн бұрын
  • kurach varsham kazhinjal ai use cyth eth language films um namude language il kanan patum apol malayalam films lokam ariyum

    @xoro163@xoro16310 күн бұрын
  • ഇതൊരു വലിയ ഹവാല ഇടപാടല്ലേ ?

    @manikandankm125@manikandankm1259 күн бұрын
  • ഈ കൊടികൊണ്ട് പൊതുജനത്തിനോ പാവപ്പെട്ടവനോ എന്തെങ്കിലും ഉപകരിച്ചിട്ടുണ്ടോ കേരളം പട്ടിണിയുടെയും ദുരിതത്തിന്റെയും വക്കിലേതിനിൽക്കുന്നു

    @dileepmd6985@dileepmd698510 күн бұрын
  • 😂കമ്മിക്കൾക്ക് കടം എടുത്ത് കക്കാതിരിക്കാൻ ഒരു വഴി ആയി. അതല്ലേ ഭൂതം ലോകം കറങ്ങാൻ ഇറങ്ങിയത്

    @jyothi5563@jyothi55639 күн бұрын
  • Black white akkunna പ്രക്രിയ 😂

    @anusnair2883@anusnair28839 күн бұрын
  • കുനിച്ച് നിർത്തി ഒറ്റ തള്ളാ. ന്റെ േമ്മ😂😂😂😂😂😂

    @user-jj4tj6vx4e@user-jj4tj6vx4e10 күн бұрын
  • Club 😂 Black& White money 😂 & ക്ലബ്..😂

    @radhakrishnanmk9791@radhakrishnanmk979110 күн бұрын
  • ഈ പണമെല്ലാം എന്തു ചെയ്യും. ഭീകരരുടെ കയ്യിൽ പോകുമോ

    @joejim8931@joejim893110 күн бұрын
  • കേരളാ സ്റ്റോറി വന്നപ്പോ താൻ അതല്ലല്ലോ പറഞ്ഞെ

    @niyasm4600@niyasm460010 күн бұрын
    • Kerala story 's collection is higher than highest grossing malayalam film,manjummel boys

      @syhuhjk@syhuhjk10 күн бұрын
  • നമ്മുടെ സിനിമകളെ മോളിവുഡ് എന്ന് പറഞ്ഞു അപമാനിക്കരുത്. ആ പേര് വെറും നാലാംകിട അനുകരണം ആണ്. വീ ക്യാൻ give it ദ നെയിം MFI - മലയാളം ഫിലിം ഇൻഡസ്ടറി. മോളിവുഡ് മൂവീസ് എന്നതിന് പകരം MFI മൂവീസ്.

    @rorschach1724@rorschach172410 күн бұрын
  • Athanu ippo aro paranju kekkunnathu malayalathil ippo chila prethyeka matha vibhagatgil ullavarude film mathramanu valare positive reviews mathram koduthu padam odikkunnathu bakiyula chila actors ne mathram target cheytju negative paranjundakkiyum athinu social mediayiloode dharalam alukal pr work eduthu cheyyunnatjum ippo Ivide mathram kanunna prethyekathayamu shajon sir athum angu kanunnudo avo

    @hariachu6884@hariachu688410 күн бұрын
  • Than melal collection parayarutha apesha anu manjumal onli 241cr pramalu onli 136cr pine evidunade avesham 200cr onli 155cr anu avesham adujivitham 158cr aveshathinu mukalil anu sajan sir thanklk prithwi ishatam alel athu parnja mathi pine bramayugam eviduna 70cr nediye 58cr olu anewshipin 40cr onum ila onli 20cr pine ozler 30cr ala 40cr anu uniyde cinima kka degrade undayth paryuna thangal eandhu konda dilip ne kurich parnjila collection ekke paryubol minimum KZhead channel eake ona kana ithil parnja oranathinte polum corect ala manjuma 250×241cr anu avesham 200×155cr anu adujivitham 170× 158cr anu bramayugam70×58 cr anu anewshipin 40×20 cr anu ozler 30×40 cr anu pine pavi 12+cr nediye eandha paryathe unimukundhane kal de grade dilipnu ondayi thalubol mayathinu thala pine pramalu 160×136 cr anu sir

    @ShivaKumar-dg9zy@ShivaKumar-dg9zy10 күн бұрын
  • Black money business.

    @sadan001@sadan00110 күн бұрын
  • prithviraj yennu parayumpol iyaakku oru chorichilaanu...

    @EvJahfarali@EvJahfarali10 күн бұрын
  • M boys ന്റെ നിർമാതകൾക്കു എതിരെ കേസ് ഉണ്ടെന്നു കേൾക്കുന്നു. അത്ഭുതങ്ങളിൽ നിർമാതാക്കൾ ഭ്രമിച്ചു അണിയറ പ്രവർത്തകരെ മറന്നാൽ ഈ ആവേശം കേട്ടടങ്ങും. മലയാള സിനിമ ശോക ഗാനത്തിൽ അവസാനിക്കും.

    @tofu597@tofu59710 күн бұрын
  • 😂😂😂😂😂😂😂

    @suryatmt9290@suryatmt92909 күн бұрын
  • എൻ്റെ ഷാജാ, സിനിമാ കഥകൾ പറയാൻ ഒത്തിരി പേരുണ്ട്. നിങ്ങൾ വർഗ്ഗീയത പറയു, ഇസ്ലാമിനെതിരെ സംസാരിക്കു, യൂസുഫലിയെപ്പോലുള്ളവർ പിന്നെയും കെട്ടി എന്നൊക്കെ പറയു. അത് കേട്ട് ഞങ്ങൾ അർമാദിക്കട്ടെ. കൂടാതെ പിണറായി അകത്തേക്ക്, ഇപ്പം രാജിവയ്ക്കും എന്നൊക്കെ പറഞ്ഞ് ഞങ്ങളെകോൾമയിർ കൊള്ളിക്കു.വെറുതെയാണെങ്കിലും കേട്ട് രസിക്കട്ടെ.

    @madackal250@madackal25010 күн бұрын
  • കഴിഞ്ഞ വർഷം ഇന്ത്യൻ പ്രസിഡന്റിന്റെ കാറിനെ ഓവർടെക് ചെയ്യാൻ ശ്രെമിച്ച മേയറെ നിങ്ങൾ മറന്നോ മലയാളികളെ.ഓവർടേക്കിങ് മേയറുടെ ഒരു ബാഡ് ഹാബിറ്റ് ആണ്.

    @bijusivan7826@bijusivan782610 күн бұрын
KZhead