ആപ്പിളിന്റെ പരസ്യം..ക്യാമറ..പിയാനോ..പുസ്തകം..എല്ലാം തകർത്തു | apple ad controversy

2024 ж. 12 Мам.
42 887 Рет қаралды

ആപ്പിളിന്റെ പരസ്യം..ക്യാമറ..പിയാനോ..പുസ്തകം..എല്ലാം തകർത്തു
#apple #ipadpro #controversy #ME008 #MM004

Пікірлер
  • താളിഓലയ്ക്കു പകരം കടലാസ് ഉപയോഗിച്ചപ്പോൾ ജനങ്ങൾക്ക്‌ ഇതുപോലെ തോന്നിക്കാണും

    @chan54@chan549 күн бұрын
  • കാലത്തിന് അനുസരിച്ച മാറ്റം ആവശ്യമാണ് സർ കാൽക്കുലേറ്റർ വന്നപ്പോൾ ഇതേ സംസാരം ഉണ്ടായിരുന്നു മാറ്റങ്ങൾ വരട്ടെ കാൽക്കുലേറ്റർ ഉപയോഗിക്കാൻ താൽപ്പര്യം ഉള്ളവർ അത് ഉപയോഗിക്കട്ടെ ഞാൻ എഴുതിയേ കൂട്ടൂ എന്നു ഉള്ളവർ അങ്ങനെ ചെയ്യട്ടെ

    @user-dv7gu5kf3e@user-dv7gu5kf3e9 күн бұрын
  • അല്ലെങ്കിലും ഇവിടെ ബഹുഭൂരിപക്ഷം പേരുടെ തലച്ചോറും ഉപയോഗിക്കുന്നത് മറ്റു ചിലരാണല്ലോ... പിന്നെയാണോ ഉപകരണങ്ങൾ...

    @gauridas7838@gauridas78389 күн бұрын
  • മനുഷ്യന്റെ സർഗാത്മകത ഒരിക്കലും ആർട്ടിഫിഷൽ ഇന്റലിജൻസിന് ചെയ്യാൻ കഴിയില്ല ഒരു കഥയോ തിരക്കഥയോ നോവലോ ഒന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ചെയ്യാൻ കഴിയില്ല. എന്നാൽ മനുഷ്യൻ തളരുന്നിടത്ത് അതേ ജോലി തളരാതെ യാന്ത്രികമായി ചെയ്തുകൊണ്ടേയിരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയുകയും. രണ്ടും നമുക്ക് ആവശ്യമാണ് ഒന്നും ഒന്നിനും പകരമല്ല അതാണ് സത്യം

    @sivani4435@sivani443510 күн бұрын
    • ഇതൊക്കെ A.I. ചെയ്യുന്നുണ്ടല്ലോ?

      @Ajs-1@Ajs-110 күн бұрын
    • AI is doing everything better than human. All they need is more computing power and data. Which is already provided at small scale. Wait for 10 years. The world is going to look different.

      @NjanVishnu@NjanVishnu9 күн бұрын
  • oru thettumila , ellam upakaranangalum technology varumbol marum, AI WILL KEEP IMPROVING AND WILL go beyond human abilities

    @francisvarghese3036@francisvarghese303610 күн бұрын
  • Enthu news anu, prekshakarkulla message?

    @sakthisakthival6651@sakthisakthival66517 күн бұрын
  • ഐപാഡ് മക്കളുടെ കയ്യിൽ കൊടുത്ത് പോകുന്ന ആപ്പിൾ മുതലാളി വിചാരിച്ചത് വിശക്കുമ്പോൾ ഐപിഡിൽ നോക്കി വിശപ്പ് മാറ്റപ്പെടും😂😂😂😂

    @tunerocket@tunerocket10 күн бұрын
  • Please analyse political matters like Mr. Shajan.

    @janeeshav7589@janeeshav758910 күн бұрын
    • Brother , technology is also important

      @lintojoevarghese104@lintojoevarghese10410 күн бұрын
  • Privacy is a illusion 🙃

    @hackwithethics@hackwithethics7 күн бұрын
  • oru vartha ethrayum valichizhakkanamo? varthayile content ariyanel kshamayude nellippalaka venam.. This person must change his presenting method. Please 🙏

    @retouchjiyo5835@retouchjiyo58359 күн бұрын
  • Message must be in nutshell very bore

    @nandhiniramachandran5090@nandhiniramachandran50909 күн бұрын
  • Apple is like pinaray vigayan, if supporters won't behind him he will not be a CM the same the Piano plays was not composed by artist through piano then how a piano play happened and apple product Play. The Indian company ads will be a good and great ideas

    @saiprasad7403@saiprasad740310 күн бұрын
  • Sir, thank you for bringing in this topic. But in future all the old style will be extinct. Technology is advancing do much that what we like is immaterial now.

    @realistic2023@realistic202310 күн бұрын
  • Theae things slaves us and already we are..

    @sasikumarrajan5334@sasikumarrajan53349 күн бұрын
  • ഇപ്പോൾ നല്ല ആപ്പിൾ ഒന്നും കിട്ടാനില്ല പുള്ളേ 🤓🤓🤓

    @India917@India9175 күн бұрын
  • അല്ല ക്യാഷ് കൊടുത്ത് മടിക്കുന്ന ആപ്പിൾ ഒരിക്കലും വർത് അല്ല

    @deathisjustastart7695@deathisjustastart76957 күн бұрын
  • News shouldn’t be your opinion…come up with better content

    @EndlessBoundaries@EndlessBoundaries9 күн бұрын
  • 🩷

    @PranNair-nu3zv@PranNair-nu3zv10 күн бұрын
  • nice

    @sankar3275@sankar327510 күн бұрын
  • Ipad is right

    @user-yg7zs4lj4l@user-yg7zs4lj4l10 күн бұрын
  • സാറേ.. ഇപ്പോഴത്തെ AI ക്ക് ക്രിയാത്മകത ഇല്ല. പക്ഷേ അത് സാധിക്കില്ല എന്ന് പറയരുത്. അധികം വൈകാതെ അതും വരും.

    @Trueman571@Trueman5719 күн бұрын
  • 💎💎💎💎💎💎#apple

    @sunilambika322@sunilambika32210 күн бұрын
  • കവല പ്രസംഗം 😂

    @Mani_parayil@Mani_parayil9 күн бұрын
KZhead