അഹങ്കാരം തലക്ക് പിടിച്ചു... വെറുപ്പിച്ച് എല്ലാം ഇല്ലാതാക്കാൻ ഉണ്ണിത്താൻ l Rajmohan Unnithan

2024 ж. 11 Мам.
229 493 Рет қаралды

അഹങ്കാരം തലക്ക് പിടിച്ചു.. എല്ലാവരെയും വെറുപ്പിച്ച് എല്ലാം കുളമാക്കാൻ ഉണ്ണിത്താൻ
#rajmohanunnithan #BalakrishnanPeriya #congress #Periya #Kasaragod #MM001

Пікірлер
  • മുസ്ലിം വോട്ട് മാത്രം മതി കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെ വോട്ട് ചോദിച്ച പോകരുത്

    @kebeerkebeer2536@kebeerkebeer253610 күн бұрын
    • പക്ഷെ ക്രിസ്ത്യൻസിന് അത് മനസ്സിലാവില്ല.

      @mathewkj1379@mathewkj137910 күн бұрын
    • ​@@mathewkj1379 മനസ്സിലാക്കി വരുന്നു

      @princeraja7594@princeraja759410 күн бұрын
    • @kebeerkebeer2536 താങ്കൾ എന്താണ് സ്വന്തം സമുദായത്തെ ഇങ്ങനെയൊക്കെ പറയുന്നത്?

      @mathewmg1@mathewmg110 күн бұрын
    • ​@@mathewkj1379ഹിന്ദുവിന് തീരെ മനസ്സിലാവില്ല.

      @shambhootransport6743@shambhootransport674310 күн бұрын
    • Fake സംഘി spotted. ഇതുപോലെ എത്രയെത്ര fake സന്ഘികൾ മുസ്ലിം id കളിൽ നിന്ന് വർഗീയത പറഞ്ഞു നടക്കുന്നുണ്ട്...

      @muhammeduvais4749@muhammeduvais474910 күн бұрын
  • കോൺഗ്രസിന്റെ നാശം കോൺഗ്രസ് പാർട്ടി തന്നെ തോണ്ടും മതപ്രീണനം😂😂😂

    @kebeerkebeer2536@kebeerkebeer253610 күн бұрын
    • മത പ്രീണനം ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും, ബിജെപിയും.... ഒന്ന് പോടോ

      @KSubash-yy3ki@KSubash-yy3ki10 күн бұрын
  • കുറീം മായ്ച്ചു പറീം മുറിച്ച കുണ്ണത്താൻ... അതാണ് സത്യം

    @jayachandranps1135@jayachandranps113510 күн бұрын
    • Now it is almost true😅😅😅😅😅

      @abrahamej3837@abrahamej383710 күн бұрын
    • podaa naaree!

      @rajan3338@rajan333810 күн бұрын
    • Kurimaycha Avasaravadi

      @momtagegod4009@momtagegod400910 күн бұрын
    • 😊

      @valsalashankar9316@valsalashankar931610 күн бұрын
    • കുറീം.......... കറക്റ്റ്. കു.....ത്താൻ തന്നെ

      @trueman5073@trueman507310 күн бұрын
  • രാജ്മോഹൻ ഉണ്ണിത്താൻ ഓന്തി നെയും പരാജയപ്പെടുത്താൻ കഴിവുള്ള മഹാ ധീരൻ.......

    @ramakrishnanpanicker7348@ramakrishnanpanicker734810 күн бұрын
    • കോപ്പാ കൊല്ലത്തിന്റെ മഹാ കണ്ട്രി

      @sadhanandhanpilla7809@sadhanandhanpilla780910 күн бұрын
    • പക്കാ ഫ്രോഡ്

      @reenaK-ut3in@reenaK-ut3in10 күн бұрын
    • Kollakarku ariyam egara sobavam

      @twinkletibin2838@twinkletibin283810 күн бұрын
    • Chunnithan

      @user-rs6rc3gb3h@user-rs6rc3gb3h10 күн бұрын
    • ഇവനെ ഒക്കെ തല്ലി ഒട്ടിക്കാൻ അരും ഇല്ലേ

      @harilakshmi3612@harilakshmi361210 күн бұрын
  • കേരളത്തില്‍ തോല്‍ക്കേണ്ടവരില്‍ ഒന്നാമന്‍ ഇവനാണ് മഞ്ചേരി ഉണ്ണിത്താന്‍

    @roybalan698@roybalan69810 күн бұрын
  • കാസറഗോഡ് കോൺഗ്രസ്‌ നെ അതിന്ടെ സ്വാഭാവിക മരണത്തിനു വിടുന്നു. ആദരാജ്ഞലികൾ

    @adv.s.ramesh779@adv.s.ramesh77910 күн бұрын
  • ബാലകൃഷ്ണൻ പെരിയ എന്റെ ഗ്രുരുനാഥനാണ്.. ആ കുടുംബം ഞങ്ങൾക്ക് സ്വന്തം കുടുംബമാണ്. ഹൈന്ദവ ആചാരങ്ങൾ അനുഷ്‌ടിച്ചു ജീവിച്ച ഒരു വലിയ മനുഷ്യൻ, വെളിച്ചപ്പാട്.. ബാലകൃഷ്ണൻ പെരിയയുടെ അച്ഛൻ.. എല്ലാ മതക്കാർക്കും ഏറ്റവും ബഹുമാനം ഉള്ള വലിയ മനുഷ്യൻ ആയിരുന്നു. എന്റെ നാട്ടിൽ നിന്നും കിലോമീറ്റർ താണ്ടി പെരിയയിലെ ഗവണ്മെന്റ് സ്കൂളിൽ പോകുന്ന തല മൊട്ടയടിച്ച പഴയ മാപ്പിള പിള്ളേർക്ക് വീട്ടിൽ വിളിച്ചു കപ്പയും മോരും നൽകിയ മനുഷ്യനാണ്... ഇന്നോ ഇന്നലെയോ അല്ല. അര നൂറ്റാണ്ട് മുൻപ്. അത് കൊണ്ടു തന്നെ വെളിച്ചപ്പാടിന്റെ മക്കൾ ഹിന്ദുവിന്റെ മാത്രമല്ല, ഞങളുടെ നാട്ടിലെ മുസ്ലിങ്ങളുടെ കൂടി ഏട്ടന്മാരാണ്.. കൂടെ പിറപ്പുകളാണ്.. പലരും പല കാലത്തും കോൺഗ്രസ് വിരുദ്ധ മുന്നണിയിൽ ചേക്കേറിയപ്പോൾ സാധാരണ കോൺഗ്രസ്‌ പ്രവർത്തകർക്ക് നട്ടെല്ലായിരുന്നു ബാലകൃഷ്ണൻ പെരിയയുടെ കുടുംബത്തിലെ ഓരോ ആൺ തരികളും.. അവരോളം കോൺഗ്രസ്‌ പാർട്ടിക്ക് വേണ്ടി നെഞ്ച് നിവർത്തി മുന്നിൽ നിന്നവർ പെരിയയിൽ വിരളമാണ്.. ആ കുടുംബത്തിൽ കോൺഗ്രസ്‌ അല്ലാത്ത ഒരു കുഞ്ഞിനെപ്പോലും മരുന്നിനു പോലും കാണിക്കാൻ ആർക്കും കഴിയില്ല. പുല്ലൂർ പെരിയയിലെ udf പ്രവർത്തകർക്ക്, ഉണ്ണിത്താൻ ആയാലും ബാലകൃഷ്ണൻ മാഷ് ആയാലും ഈ ചങ്ക് പറിച്ചു നൽകുന്ന സ്നേഹം അവരൊക്കെയും കോൺഗ്രസ്‌ ആണെന്നത് കൊണ്ടു മാത്രമാണ്. കോൺഗ്രസ്‌ അല്ലാത്ത ഒരു ഉണ്ണിത്താനെയും ഒരു ബാലകൃഷ്ണൻ മാഷെയും ഞങ്ങൾ സ്നേഹിക്കില്ല.. ഉൾകൊള്ളില്ല.. കോൺഗ്രസ്‌ എന്ന ചുമർ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ...

    @kareemkuniya374@kareemkuniya37410 күн бұрын
  • ആ കുട്ടികളുടെആത്മബലിയാണ് ഉണ്ണിത്താന്റെ MP സ്ഥാനം ഒരിക്കലും താങ്കൾ മറക്കാൻ പാടില്ല

    @sudhakarannair5209@sudhakarannair520910 күн бұрын
  • ഉണ്ണിത്താൻ സുന്നത് കൂടി ചെയ്യടെ

    @satheeshanmvsatheeshanmv2451@satheeshanmvsatheeshanmv245110 күн бұрын
  • അയാൾ അത്രയും അഹങ്കരിയാണ്

    @narayanankutty5973@narayanankutty597310 күн бұрын
  • വളരെ സന്തോഷം. ജിഹാദികളെ പ്രീണിപ്പിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് തമ്മിൽത്തല്ലിച്ചാകണം. എന്തായാലും മുങ്ങുന്ന കപ്പലാണ് കോൺഗ്രസ്സ്. ഭാരതത്തിലെ സനാതന ധർമ്മവിശ്വാസികളെ കൊഞ്ഞനം കാട്ടിക്കൊണ്ട് ഹിന്ദുക്കളുടെ സമ്പത്ത് ചൂഷണം ചെയ്തുകൊണ്ട് ഹിന്ദുക്കളെ നശിപ്പിക്കാൻ നോക്കുന്ന കോൺഗ്രസ്സിന്റെ ഉദാഹരണമാണ് നെറ്റിയിലെ കുറി മായ്ക്കലും പപ്പുവിൻ്റേയും കേജരിവാലൻ്റെയും ക്ഷേത്ര ദർശനങ്ങൾ. ഭാരതത്തിൽ പല പേരിൽ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടികളെല്ലാം കോൺഗ്രസ്സിൻ്റെ സന്താനങ്ങളാണ്. ഭാരതീയതയെ ചൂഷണം ചെയ്യുന്നവരാണ്. അതിനെതിരായി നെഹ്റുവിൻ്റെ കാലം മുതൽ നിന്നത് ഭാരതീയ ജനസംഘവും പിന്നീട് BJP യും ആണ്. കോൺഗ്രസ്സ്മുക്ത ഭാരതം ഉണ്ടാവണം, ഉണ്ടാവും.

    @swamiatmaswarupananda2050@swamiatmaswarupananda205010 күн бұрын
    • സ്വപ്നം കണ്ടോളൂ സ്വപ്നം കാണുന്നതിന് ചെലവുകളൊന്നും ഇല്ലല്ലോ

      @AbdulAzeez-qz7er@AbdulAzeez-qz7er10 күн бұрын
    • സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.

      @ViswaGuru-qy2ux@ViswaGuru-qy2ux10 күн бұрын
    • Athykalthevnorappnuj.

      @RamachandranRajendran-eq2ke@RamachandranRajendran-eq2ke10 күн бұрын
  • താങ്കൾ ഇപ്പോഴും കോൺഗ്രസിനെ രക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു പക്ഷേ നടക്കില്ല അധികാരത്തിന് വേണ്ടി മാത്രം ഒന്നിച്ചു നിൽക്കുന്നു എന്ന് ഭാവിക്കുന്നവർ, സ്വന്തം വികസനം മാത്രം ലക്ഷ്യം വെയ്ക്കുന്നവർ അതാണ് ഉത്തരേന്ത്യൻ ജനത എടുത്ത് ദൂരെ കളഞ്ഞത്

    @Somu-ev3wy@Somu-ev3wy10 күн бұрын
    • ഒരു മനുഷ്യസ്നേഹിക്കും ഒരിക്കലും ബിജെപി ആകാൻ പറ്റുകയില്ല എന്തെല്ലാം തോന്നിവാസങ്ങളും കാണിച്ചിട്ട് ബിജെപിയെ ന്യായീകരിക്കുന്നവർ ശരിക്കും മനുഷ്യരല്ല..

      @ViswaGuru-qy2ux@ViswaGuru-qy2ux10 күн бұрын
    • Periya balakrishnan thirichuvaranam❤❤❤

      @RAINBOWBDK@RAINBOWBDK10 күн бұрын
    • @@ViswaGuru-qy2ux ആരാ ഈ മനുഷ്യ സ്‌നേഹി 😂

      @Somu-ev3wy@Somu-ev3wy10 күн бұрын
    • Eyal oru.mandana

      @user-ex9gb9wb9r@user-ex9gb9wb9r10 күн бұрын
  • ഉണ്ണിച്ച ഇല്ലെങ്കിൽ കാസർകോഡ് ഇല്ല. തികഞ്ഞ അവസരവാദി . അഹങ്കാരം തലയ്ക്കു പിടിച്ചിട്ടു അമ്മാവന് എന്താ ചെയ്യേണ്ടത്, പറയേണ്ടത് എന്ന് ഒരു ബോധവും ഇല്ലാണ്ടായി.

    @umasaraswathy6890@umasaraswathy689010 күн бұрын
  • ഇത് പോലെ ഒരു അഹങ്കരി ആയ നേത വ് ഒരു MP ആയപ്പോൾ എല്ലാം മറന്നു

    @AnilKunjukunju-op2zc@AnilKunjukunju-op2zc10 күн бұрын
  • ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി... സാജൻ സകരിയ ഒന്നാന്തരം കോൺഗ്രെസ്സുകാരനാണ്... രണ്ടു തോണിയിലും കാലിട്ട് കൊണ്ടുള്ള നിൽപ്പ് താങ്കൾ ദയവു ചെയ്തു അവസാനിപ്പിക്കുക....

    @csm9587@csm958710 күн бұрын
    • ...ശ്രീ ഷാജനെ മൂന്നു കൊല്ലത്തോളമായി ഫോളോ ചെയ്യുന്നു.താനൊരു കോൺഗ്രസ്സ് അനുഭാവിയാണെന്ന് ഷാജൻ ഇതിനുമുമ്പ് പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.കേജരിവാളിനോടുള്ള ഷാജൻ്റെ ആരാധന അദ്ദേഹത്തിൻ്റെ വിവരക്കേടുകൊണ്ടാണ്! അതുപോലെത്തന്നെയാണ് അദ്ദേഹത്തിൻ്റെ ശശി തരൂർ, ജോൺ ബ്രിട്ടാസ്, അരുന്ധതി റോയ് തുടങ്ങി പലരോടുമുള്ള ആരാധന!

      @kvs2014@kvs201410 күн бұрын
    • AAP, 20:20,Kongi,ore samayam moonnusthalathu ie PALTU( malakkam mariyal vidaghthan) vine kandavarundu,Trikaalajnaaniyum Maha vidwaanumaaniddeham,

      @VinodKumar-wm8cc@VinodKumar-wm8cc10 күн бұрын
    • ഇപ്പോഴാണോ അറിയുന്നേ 😂പഴയ ksu🤣ആണ്

      @ziya1013@ziya101310 күн бұрын
    • @@ziya1013 ...പഠിക്കുന്ന കാലത്ത് താൻ എസ് എഫ് ഐ ആയിരുന്നു എന്നാണ് ഷാജൻ പറഞ്ഞിട്ടുള്ളത്...😉

      @kvs2014@kvs20149 күн бұрын
    • @@kvs2014 വഴിതെറ്റി പോയാലും 🤣ആ തീട്ടത്തിൽ ഞാൻ ചവിട്ടില്ലാ

      @ziya1013@ziya10139 күн бұрын
  • ഉണ്ണിത്താൻ വെറും മുക്കുപണ്ടം😂 ചെമ്പ് വെളിയിൽ 😢

    @viswanathan2743@viswanathan274310 күн бұрын
  • ഇതിലിപ്പോ സാധാരണ ജനങ്ങൾ എന്തുവേണം മറുനാടാ ... എന്തായാലും ഷാജൻ സ്കറിയ തനി കോൺഗ്രസ്സ്കാരൻ എന്ന് സമ്മതിച്ചല്ലോ അതുമതി

    @sujitharenjith7713@sujitharenjith771310 күн бұрын
    • Your admission of mediation is alarming 👌🏾

      @rameshg7357@rameshg735710 күн бұрын
    • അടിപൊളി

      @josephmanuel1222@josephmanuel122210 күн бұрын
    • ഓട്ട ചങ്കനെക്കാൾ കൊള്ളാം....

      @ashokkumarkamath-ki3wp@ashokkumarkamath-ki3wp9 күн бұрын
  • ഇദ്ദേഹത്തെ കാണാൻ ഒരാളുടെയും കത്ത് വേണ്ട, ബാലകൃഷ്ണൻ ജയിച്ചാൽ ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ സെക്രട്ടറി വരെയുള്ളവരുടെ കത്ത് വേണ്ടിവരും ഒന്ന് കാണാൻ,

    @pc-xw5cr@pc-xw5cr10 күн бұрын
    • പുള്ളി മതം മാറിയോ

      @deepash4853@deepash485310 күн бұрын
    • ​@@deepash4853മതം മാറിയോ എന്ന് അറിയില്ല ,,,ഒരുപക്ഷേ പറിമുറി കഴിഞ്ഞു കാണും

      @davis.k.jdavis.k.j9801@davis.k.jdavis.k.j980110 күн бұрын
  • ഉണ്ണിത്താൻ കാസർഗോഡ് ജില്ലയിലെ പഴയ കോൺഗ്രസ് കാരോട് കുറച്ചു കൂടി മാന്യമായ പെരുമാറ്റം വേണം. ഇദ്ദേഹ൦ ജനകീയ നാണ്. സ൦ശയമില്ല.

    @lizyjacob3620@lizyjacob362010 күн бұрын
  • ഉണ്ണിത്താന് ജയിച്ചപ്പോൾ അഹങ്കാരം കൂടി. അത് നീണ്ട് നിൽക്കില്ല.😅😂🤣

    @user-wq7ge1go5e@user-wq7ge1go5e10 күн бұрын
  • രണ്ട് പൊന്ന് മക്കളെ ക്കൊന്ന CPIM നേതാക്കളുമായി ചങ്ങാത്തം കൂടിയാൽ എടുത്ത് പുറത്തിടും അത് ഏത് നേതാവായാലും ഇത് മനസാക്ഷിയല്ലാത്തവർക്ക് പറഞ്ഞ പാർട്ടിയല്ല .....

    @sudheeshkumar6227@sudheeshkumar622710 күн бұрын
    • Yes. If he support killers CPM he will be bloody thrown out from Congress politics..

      @ROSE-fo3vh@ROSE-fo3vh10 күн бұрын
    • എന്തോ ചെയ്യാനാ ബോട്ടിങ് കൈഞ്ഞില്ലേ എന്ന് ചൊണ്ണിത്താൻ

      @Alli1313@Alli131310 күн бұрын
    • ഉണ്ണിത്താൻ അറിയപ്പെടുന്ന നേതാവായ ശേഷമാണ് കുറിച്ചിടാൻ തുടങ്ങിയതെന്ന് കേട്ടിട്ടുണ്ട്. അതൊരു അനുകരണമായിരുന്നോയെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.

      @gopalakrishanankrishanan7305@gopalakrishanankrishanan730510 күн бұрын
    • കുറിയിടാൻ... എന്ന് തിരുത്തി വായിക്കുക.

      @gopalakrishanankrishanan7305@gopalakrishanankrishanan730510 күн бұрын
    • ​@@Alli1313❤❤❤❤😂😂😂

      @devadasan2827@devadasan282710 күн бұрын
  • മഞ്ചേരി വെച്ച് തല നാര് ഇഴ... വ്യത്യാസത്തിൽ രെക്ഷ പ്പെട്ടു 😆😆ഇല്ലേൽ ഇന്ന് ചുവരിൽ പടമായേനെ 🤣🤣🤣

    @user-xq2cg2vh9f@user-xq2cg2vh9f10 күн бұрын
  • വെറും "ഉണ്ണിത്തണ്ട് "😂😂😂😂

    @madathilmadhu3374@madathilmadhu337410 күн бұрын
  • ഉണ്ണിത്താൻ്റെ മകൻ അമൽ ഉണ്ണിത്താൻ പണ്ട് ഭയങ്കര മോദി ആരാധകൻ ആയിരിന്നു. 2019 ൽ ഉണ്ണിത്താൻ ലോകസഭ സ്ഥാനാർഥി ആയപ്പോൾ അമൽ രാഹുൽ ആരാധകൻ ആയി😂.

    @mathewmg1@mathewmg110 күн бұрын
  • സിനിമയിൽ അഭിനയിച്ചിട്ടുണ്ട് രാജ്മോഹൻ ഉണ്ണിത്താൻ

    @parameswaranvlog@parameswaranvlog10 күн бұрын
  • ഒരു നല്ല കോൺ കാരനായ ഉണ്ണിത്താൻ ഒരു MP എന്ന നിലക്ക് പാർട്ടിയിൽ എന്ത് പ്രശ്നം ആരു എന്ത് ചെയ്താലും നാലുപേരറിയാതെ ഒതുക്കി തീർക്കേണ്ട ആളാണ്. അതിനെ കുത്തി പുണ്ണാക്കി മറ്റ് പാർട്ടിക്കാരായ ഈച്ച ആർക്കുന്ന നിലയിൽ ആക്കി തീർത്തതിൽ ഉത്തരവാദിയാണ്. ആ പ്രദേശത്ത് ജനിച്ചു വളർന്ന് പല യാതനകളും അനുഭവിച്ചു വളർത്തിയെടുത്ത പാർട്ടിയാണെന്ന് മറക്കരുത്. ഒരു മുതിർന്ന നേതാവെന്ന നിലയിൽ വ്യക്തിവൈരാഗ്യം പാർട്ടിയെ നശിപ്പിക്കാനാവരുത്. അവിടുത്തുകാരെ MP എന്നും എപ്പഴും കൂടെ നിർത്തണം അല്ലെങ്കിൽ പാർട്ടിക്കാർ നിരാശരായി മാറി ചിന്തിക്കാനുള്ള അവസരം ഉണ്ടാക്കരുത്. താങ്കൾ തോറ്റാലും ജയിച്ചാലും ഇന്നല്ലെങ്കിൽ നാളെ തിരിച്ച് നാട്ടിൽ പോവും പക്ഷേ അവിടുത്തെ കോൺ : കാർ അവിടെ തന്നെ വേണം പ്രവർത്തിക്കണം. ആ കാര്യം മറക്കരുത്. 79 മത് വയസുള്ള വിമോചന സമരത്തിൽ MSP കാരുടെ അടിയും ചവിട്ടും കിട്ടിയ ഒരുറച്ച കോൺ' വിശ്വാസിയാണിതെഴുതുന്നത്. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ടവർ ഇടപെട്ട് ഒരു ഒത്ത് തീർപ്പുണ്ടാക്കി പരിഹാരം കാണണം. പാർട്ടിയെ നശിപ്പിക്കരുത്... അപേക്ഷയാണ്'

    @manayilmukundan1725@manayilmukundan172510 күн бұрын
  • Balakrishnan peria good leader ❤❤

    @user-dp7qh4zv8p@user-dp7qh4zv8p10 күн бұрын
  • കോൺഗ്രെസ് ലേ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിരന്തരം മധ്യസ്ഥ പ്രവർത്തനങ്ങൾ നടത്തുന്ന ഷാജൻ ji ക്ക് കീ ജയ്...ഭൂരിപക്ഷം subscribers ആയ സംഘികൾക്ക് അഭിനന്ദനങ്ങൾ... ഞങ്ങടെ ഓമന നേതാക്കൾ, ഓന്ത് ഷാജൻ, BRM shafeer, പെങ്ങളൂറ്റി....കീ ജെയ്

    @ohboeeboee@ohboeeboee10 күн бұрын
  • ഇത്രയും അഹങ്കാരി വേറെ ഇല്ല. പദ്മജേക്കെതിരെ അടുത്ത കാലത്തു നടത്തിയ പരാമർശം എത്ര മോശം ആയിരുന്നു. ഒന്നുമല്ലങ്കിൽ ഒരു സ്ത്രീ ആണന്നു കരുതിയില്ല.

    @muralikrishnan2473@muralikrishnan247310 күн бұрын
  • ബാലകൃഷണൻ പറയുന്നതാണ് ശരി. ഉണ്ണിത്താൻ അഹങ്കാരിയാണ്

    @dxnammangod8086@dxnammangod808610 күн бұрын
  • ഈ മത പ്രിണനം കാരണം ആണ് കോൺഗ്രസ് ഇങ്ങനെ ആയത് Need to consider all are equal

    @nidimangalore4828@nidimangalore482810 күн бұрын
    • സത്യം .....

      @georgewynad8532@georgewynad85324 күн бұрын
    • സത്യം .....

      @georgewynad8532@georgewynad85324 күн бұрын
  • മറുനാടൻ്റെ പഴയ കലിപ്പ് അങ്ങ് തീർത്തു കൊടുത്തു എന്ന് വേണം കരുതാൻ

    @user-cl3je8dc9k@user-cl3je8dc9k10 күн бұрын
  • രണ്ടുപേരെയും ഒരുമിപ്പിക്കാൻ നോക്കിയ ആളാണ് ഞാൻ 😂😂😂. ഞാൻ കോൺഗ്രസ്‌ അല്ല... നിഷ്പക്ഷനാണ് കേട്ടോ.. ലെ.. ഷാജൻ സാർ 🤣🤣🤣

    @maharajaharichandra@maharajaharichandra10 күн бұрын
  • നിങ്ങൾ ആണേൽ ജയിക്കില്ല ഷാജ... 😊

    @infotech5895@infotech589510 күн бұрын
  • നമ്മുടെ നാട്ടിൽ നിന്നും ഇതുപോലെ ഒരു മതത്തിൻ്റെ പേരിൽ ഒട്ടു പിടികുന്ന ആളെ വെച്ചുപൊരുപ്പികാൻ പാടില്ല ഈയാലുക്ക് നാണമില്ലേ ചതിയാണ് ഇവൻ പതവിക് വേണ്ടി നാടിനെ ഒട്ടികൊടുകുന്ന നാരി😊

    @prabhakaranprabhakaran6710@prabhakaranprabhakaran671010 күн бұрын
  • ആരും മൈൻഡ് ചെയ്യണ്ട. അവർ തമ്മിൽ തല്ലി ചാവട്ടെ...

    @deviprasadpakkam2607@deviprasadpakkam260710 күн бұрын
    • എന്താ സംഘി കുട്ടന്റെ ഉള്ളിലെ വിഷം

      @user-gg6ee1uc9l@user-gg6ee1uc9l10 күн бұрын
  • 👌👌👌

    @vincentmathew2954@vincentmathew29549 күн бұрын
  • Well said

    @balamuralisukumaran1434@balamuralisukumaran143410 күн бұрын
  • ഞാൻ ഇദ്ദേഹത്തിന്റെ ആരാധകൻ 'ആയിരുന്നു'.

    @bhaskarankokkode4742@bhaskarankokkode474210 күн бұрын
  • സത്യം,

    @lakshmibhasakaran1463@lakshmibhasakaran146310 күн бұрын
  • 👍👍👏👏👏👏

    @pulikkodanbalakrishnan8269@pulikkodanbalakrishnan826910 күн бұрын
  • കാക്കമാരുടെ അടിമയാണ്,

    @pradeepkk5532@pradeepkk553210 күн бұрын
    • Nee LDF nteyum

      @akhilabraham3238@akhilabraham323810 күн бұрын
  • 💯💯💯

    @user-bn3xn9fg7s@user-bn3xn9fg7s10 күн бұрын
  • ❤️❤️❤️💕💕

    @Pathmavathi-xm9ze@Pathmavathi-xm9ze10 күн бұрын
  • Aswani will lead Kasargod very soon.

    @ponnukuttanmenon6166@ponnukuttanmenon616610 күн бұрын
  • Well said Shajan

    @regikurian4704@regikurian470410 күн бұрын
  • No doubt Unnithan is An Opportunist

    @rajmenon6727@rajmenon672710 күн бұрын
  • Unnithan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @sivadaspc3015@sivadaspc301510 күн бұрын
  • 🤔🤔🤔

    @AniammaBaby-bm5wd@AniammaBaby-bm5wd10 күн бұрын
  • സാജൻ സ്കറിയ കേരളത്തിൽ എവിടെ മത്സരിച്ചാലും തോൽക്കും. കാരണം എതിരാളികൾ വലിയ വലിയ ശൂരപ്പന്മാരാണ് 😁

    @basheerpk2003@basheerpk200310 күн бұрын
  • ഉണ്ണിത്താൻ നേരത്തെയും ഇപ്പോഴും ഒരേ രീതിയിൽ ആണ് സംസാരം. നമ്മുടെ നോട്ടത്തിൽ അഹങ്കാരിയായ ട്ട് തോന്നാം.

    @bennygeorge3941@bennygeorge394110 күн бұрын
  • You admitting that you are strongly support Congress

    @Rahulspanickar@Rahulspanickar10 күн бұрын
  • ഉണ്ണിത്താൻ തന്റെ നെറ്റിയിൽ പണ്ട് തൊട്ടിരുന്ന ഗണപതി ഹോമിത്തിന്റെ കരികൊണ്ട് തന്നെ അല്പം മുകളിലായി വലിയ കട്ടിയില്ലാതെ ഒന്ന് പരത്തി വട്ടത്തിൽ വരച്ചാൽ വളരെ നന്നായിരിക്കും....

    @user-oo3fv3nn8o@user-oo3fv3nn8o10 күн бұрын
  • Correct 💯

    @sivaprasad2072@sivaprasad207210 күн бұрын
  • നിങ്ങൾ എങ്ങനെ ജനിച്ചു എന്ന ചോദ്യത്തിന് നിർബന്ധം ആയും ഉത്തരം പറഞ്ഞേ തീരു എന്ന് വന്നാൽ , മാതാവിന്റെയും പിതാവിന്റെയും സ്നേഹത്തിന്റെ ഉച്ചസ്ഥായിയിൽ നമ്മൾ ജനിച്ചു എന്ന് നമ്മൾ മറുപടി പറയും , ഇതേ ചോദ്യം ഉണ്ണിത്താനോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഒരിടത്തും രേഖപ്പെടുത്താൻ പറ്റില്ല 😄

    @SureshKumar-eh6dk@SureshKumar-eh6dk10 күн бұрын
  • Kollam karanu unni Agna kasarkod anta Pthritham Attaduth

    @user-ie7mz9wc4g@user-ie7mz9wc4g10 күн бұрын
  • Super aanu thaaaan

    @chakkuzzzksd2122@chakkuzzzksd212210 күн бұрын
  • കുറിമാറ്റിയപ്പോൾ നിലപാടില്ലാത്തവനായി

    @radhakrishnanv.k7073@radhakrishnanv.k707310 күн бұрын
  • കോൺഗ്രസിൻ്റെ.....മഹാ.... ശാപങ്ങൾ...ഇത്തരക്കാർ.... കോൺഗ്രസ്സ്... അണിക ളെ വെറുപിച്ചു.... ശോഷി പ്പിച്ചു ഇത്രയും....കാലം...ഈ...പ്രസ്ഥാനത്തിൽ.... നിന്ന....ഞാനും.....വെറുത്... പോയി... അണി.... ആയിട്ടുപോലും....കണ്ടാൽ... ചിരിക്കാൻ.....മരണ്ണുപോയവർ......

    @josepjohn1142@josepjohn114210 күн бұрын
  • ഷാജൻ നിങ്ങളുടെ നമ്പർ തരൂ.കാസറഗോട്ടെ കോൺഗ്രസ്സിനെക്കുറിച്ച് ഞാൻ പറഞ്ഞു തരാം.

    @rajanroyalbedakam4294@rajanroyalbedakam429410 күн бұрын
  • അഹങ്കാരി രാജ്മോഹൻ തോറ്റു കാണാൻ വളരെ ആഗ്രഹം,

    @babup.k9000@babup.k90009 күн бұрын
  • ഇനിയും കുറി ഇട്ടു തെക്കോട്ട് എടുക്കും എന്നാണ് തോന്നുന്നത്.

    @sivankuttynairr1529@sivankuttynairr152910 күн бұрын
  • Please do something for Kasaragod. Good hospital

    @vinunoel2880@vinunoel28809 күн бұрын
  • പുള്ളിക്കാരൻ തോറ്റുകൊള്ളും 😂😂

    @tomspanackappally6283@tomspanackappally628310 күн бұрын
  • ഷാജ..... കോൺഗ്രസ്‌ മുക്ത ഭാരതം തന്റെയും സ്വപ്നം 🤣🙏🤣🤣.. മുതല കണ്ണീർ... തൊലിക്കട്ടി 🤔

    @aarshahminnu1473@aarshahminnu147310 күн бұрын
  • ഇയാളെപ്പോലൊരു അവസരവാദി ഭൂലോകത്തില്ല.

    @rubysadanam3725@rubysadanam372510 күн бұрын
  • ഗണപതി ഭഗവാനെ തട്ടിക്കളഞ്ഞവന് സർവ്വനാശം ഉറപ്പ് 💪നമുക്ക് കാണാം 👍😂

    @shajip.p9474@shajip.p947410 күн бұрын
  • തള്ള് നിർത്തി എവിടെ എങ്കിലും onnum ഉറച്ചു നില്ക്കു സാജാ

    @sajeevkp7341@sajeevkp734110 күн бұрын
  • താങ്കളുടെ രാഷ്ട്രീയം വരികൾക്കിടയിലൂടെ മനസ്സിലായി . ഇനി നിഷ്പക്ഷൻ എന്ന് മാത്രം പറയല്ലെ

    @sindhurajeev4642@sindhurajeev46429 күн бұрын
  • കോഴി ക്കോടിന് പോവാൻ വഴി ഇടവഴി അറിയാവുന്ന ഒരേ ഒരാൾ കുറി മാച്ചാൽ മുറിയനാവും മുണ്ടുപൊക്കി ആരും നോക്കില്ല ഇയാള് ഒരിക്കലും രക്ഷപ്പെടില്ല

    @sreedharannair4042@sreedharannair40429 күн бұрын
  • വോട്ടുനേടാൻ കുറിമായ്‌ച്ച പാർട്ടിയല്ലെ

    @dominicjacob8570@dominicjacob85709 күн бұрын
  • At last you realised it Shajan 😅

    @premapnair@premapnair10 күн бұрын
  • 😂😂😂😂😂

    @sheikmohamed.6517@sheikmohamed.65177 күн бұрын
  • അഹങ്കാരിയാണ് ഉണ്ണിത്താൻ

    @Nature-ll4rz@Nature-ll4rz10 күн бұрын
  • ഒരു പ്രതിസന്ധിയും ഇല്ല സാർ, ഇവിടെ ഉണ്ണിത്താനെ പോലുള്ള നേതാവാണ് വേണ്ടത്, അല്ലെങ്കിൽ സഖാക്കൾ ഇവിടെ അഴിഞ്ഞാടും.

    @pc-xw5cr@pc-xw5cr10 күн бұрын
    • Balakrishnan periya ellam shogam ane..Rajmohan unnithan power

      @akhilabraham3238@akhilabraham323810 күн бұрын
    • YES!

      @rajan3338@rajan333810 күн бұрын
  • UNNITHAN AHANKAARIYALLAA! SAUMYANANU.ENIKKU ADUTHU PARICHAYAMUND!

    @rajan3338@rajan333810 күн бұрын
  • തിരഞ്ഞെടുപ്പ് റിസൾട്ട് അറിഞ്ഞാൽ പിന്നെ ഉണ്ണിത്താന് കാസർഗോഡി നോട് ബൈ പറയാം 👌😄

    @user-ve6kb6lb7r@user-ve6kb6lb7r4 күн бұрын
  • ഒരു ലക്ഷം വോട്ടിന് ഉണ്ണിത്താൻ ജയിക്കും

    @Sameer-yz7jq@Sameer-yz7jq10 күн бұрын
  • His speciality..nettiyile karutha kuri...athu maachukondulla 😅😅😅😅😅😅

    @vijaykalarickal8431@vijaykalarickal843110 күн бұрын
  • വികസനം കൊണ്ട് വരാത്ത സണ്ണിത്താൻ

    @thulughoastreader9950@thulughoastreader99509 күн бұрын
  • Rajamohan mudi karuppikkunna BLCK HEARED man

    @VedaRamesh-zb4sr@VedaRamesh-zb4sr9 күн бұрын
  • കുറേ നല്ല കാര്യം അദ്ദേഹം കാസർഗോഡ് ചെയ്തു അത് കൂടെ നിങ്ങൾക്ക് പറയാൻ മടി എന്താണ് 😊

    @sajina2023@sajina202310 күн бұрын
    • അത് എന്താണെന്ന് താങ്കൾ പറയൂ, മറ്റുള്ളവർ കൂടി അറിയട്ടെ.

      @krishnangopinathan4150@krishnangopinathan415010 күн бұрын
  • A very hard minded man

    @lakshmananamandra6265@lakshmananamandra626510 күн бұрын
  • ഈങ്ങിനെ..പോയാൽ നിങ്ങളുടെ.മനുക്കുന്നാങ്ദാരം.ആളുണ്ടാവില്ല.മോനെഷാജോ.മനസ്സിലായോ

    @user-ex9gb9wb9r@user-ex9gb9wb9r10 күн бұрын
  • ഇത് ശരിയല്ല..... എന്റെ നാട്ടിലേക്ക് എം.പി വരുമ്പോ ഞാനാണ് അദ്ദേഹത്തെ കൂട്ടി കൊണ്ടുപോകുനത്.... അറിഞ്ഞ് കൊണ്ട് ചതിക്കുന്നവർ പാർട്ടിയെയും ചതിക്കും ഉണ്ണിത്താൻ ഒപ്പം

    @councillorroopesh9768@councillorroopesh97689 күн бұрын
  • Shajan, you are good for bjp, keep it up. Dont talk for dying congress Or dying cpm.

    @narayanankutty1003@narayanankutty100310 күн бұрын
  • നെറ്റിയിലെ കുറി മാച്ചപ്പോഴ് തുടങ്ങി ഈ ആളുടെ കൗണ്ട് ഡൌൺ

    @sasidharannairgk600@sasidharannairgk60010 күн бұрын
  • വെക്തി വിരോധം ആണ് കോൺഗ്രസ്‌നെ എല്ലായിടത്തും ഇല്ലാത്തക്കുന്നത്

    @mriyazvmriyazv8407@mriyazvmriyazv840710 күн бұрын
  • Unnithante, Thilakakkury Yevidepoyi.??

    @vasudevanpolachirayil2900@vasudevanpolachirayil290010 күн бұрын
  • ഈ സംഭവം ഇലക്ഷന് മുമ്പ് വേണം ആയിരുന്നു

    @ramdascm534@ramdascm5349 күн бұрын
  • കാസർഗോഡ് ചെന്ന അന്ന് നെറ്റിയിലെ കുറി മായ്ച്ചതാ.

    @Manu.089@Manu.0899 күн бұрын
  • ചിരിക്കണോ കരയണോ

    @tomONcall@tomONcall5 күн бұрын
  • ഉണ്ണിത്താൻ 😂😂😂 കള്ള ഹിമാർ 😂

    @CellarDoor0007@CellarDoor000710 күн бұрын
  • Unnithan Ahamkariyaa

    @bobbymanimala1143@bobbymanimala114310 күн бұрын
  • ഒരു തവണ mp ആയാൽ പിന്നെ നിർത്തരുത് ആ നിയമം വേണം എങ്കിൽ കുറച്ചു അഹങ്കാരം തീരും

    @muhammednaseer8154@muhammednaseer815410 күн бұрын
    • അമിത് ഷ കേൾക്കണ്ട

      @abdulrahuman4006@abdulrahuman400610 күн бұрын
  • Sakuni unnithan😄😆

    @prasannankumar8339@prasannankumar83398 күн бұрын
  • കോൺഗ്രസ രാഷ്ട്രീയത്തിൻ്റെ ഒരു ചുക്കും അറിയാഞ്ഞ പാവം ഷാജർ

    @vmmohananpillai6725@vmmohananpillai672510 күн бұрын
  • Unnithan, congrasukaranannu, periyakoottakalanadathiyavarude, fhottoyilnilkkaruth,,,

    @vasanthakumari2670@vasanthakumari267010 күн бұрын
  • മറുനാടന് ഉണ്ണിത്താനോട് വൈരാഗ്യം ഉണ്ടോ

    @varghesethayilantony507@varghesethayilantony50710 күн бұрын
  • Mr. Shajan നിങ്ങൾ പക്ഷം പിടിക്കുന്നു ഇതു കേട്ടിട്ടു. കഷ്ടം തോനുന്നു നിങ്ങളോട്. എന്തു personel റിലേഷൻ.

    @sangertanamkumar732@sangertanamkumar73210 күн бұрын
KZhead