ആര്യയുടെ ഭാവി | ABC MALAYALAM |

2024 ж. 12 Мам.
90 559 Рет қаралды

ആര്യാ രാജേന്ദ്രൻ്റെ ഭാവി തുലാസിൽ......
#aryarajendran #cpim #cpi #keralanews #keralanews #malayalamnews #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер
  • ഇവളുടെ പേര് "അന്നം മുടക്കി തളള" എന്ന് മാറ്റിയിട്ടുണ്ടേ 😂😂

    @athulv.s1845@athulv.s184510 күн бұрын
    • 😅😅😂😂😂😂😂

      @lalithakumaripk7390@lalithakumaripk739010 күн бұрын
    • Theerchayayum Yojickunnu

      @elzybenjamin4008@elzybenjamin400810 күн бұрын
    • Naariya. Naariya. Yennaakkiyaalo. 🤣🤣🤣🤣

      @rangaswamyp2646@rangaswamyp264610 күн бұрын
    • 👍

      @prajan496@prajan49610 күн бұрын
    • Naattukar aa peru angu orapichooottaa...

      @maheshnambidi@maheshnambidi10 күн бұрын
  • അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും

    @user-ui2jb9dy5v@user-ui2jb9dy5v10 күн бұрын
    • അല്പത്തിക്ക് അധികാരം കിട്ടിയാൽ ?

      @anilmathew8540@anilmathew854010 күн бұрын
    • അല്പന് ഐശ്വ ര്യം വന്നാൽ

      @AbcdAbcd-xk3hj@AbcdAbcd-xk3hj10 күн бұрын
  • പൂജ്യം മാർക്ക്‌ കണക്കിന്, ഇപ്പോൾ മനസ്സിലായില്ലേ, ആറ്റുകാൽ അമ്മയുടെ ഇല്ലാത്ത പൊങ്കാലയുടെ കണക്കു എങ്ങനെ വന്നെന്ന് 🤣🤣🤣

    @mykittens7363@mykittens736310 күн бұрын
  • ആരൃയും തീർന്നു, കമമിയും തീർന്നു. ജനങ്ങൾ മനസ്സിൽ ആക്കി എന്താണ് കമമികൾ എന്ന്.

    @raviravindran3905@raviravindran390510 күн бұрын
  • ആര്യ എന്താവാൻ ഡിഗ്രിക്ക് സീറോ മാർക്ക്

    @jewelsdurga8316@jewelsdurga831610 күн бұрын
    • Ariya മേയർ കൈയും കാലും ചലിക്കുബോൾ ഒള്ള ഡോക്ടറേറ്റും പഠിക്കാനും ഗവേഷത്തിനും afganisthinll പോകും u k. ..yil. വേലക്കാരിയെ. കെട്ടിയ രാജകുമാരൻ....രാജ്ഞി ആക്കി. Pinndu. ഇവളുടെ വീട്ടിൽ വന്നപ്പോൾ rajavukumaran ചൊതിച്ച്‌. മുറ്റത്ത് നിൽക്കുന്ന പുളി മരം കണ്ടപ്പോൾ ഇത്. എന്താണ്. അവള് ദ്ദേഷിയം വന്നു അവള് yendhokke പുചമയി rajakumaranodu പറഞ്ഞു. രാജകുമാരന് ദേഷിയം വന്നു. നീ ഇത്രക്ക് അയോ. ഇനി നീ e puli നക്കി ഇവിടെ നിന്നോ ഞാൻ പോകുവാ. നീ ഇനി പഴയ്യ പോലെ ജീവിച്ചാൽ കുമാരൻ പോയി. അവള് എല്ലാം മറന്നു പഴയപോലെ മാടത്തിൽ പുളി പെറുക്കി ജീവിച്ചു. A ജീവിതം കണ്ട്. ദയ തോന്നി അവളെ കൊണ്ട് പോയതാണ്. കാരണം രാജകുമാരൻ വേട്ടക്ക് വന്നപ്പോൾ ശീനിതനായി കണ്ട പെൺകുട്ടി ഒരു ഗ്ലാസ്സ് വെള്ളം കൊടുത്തതാണ് കുമാരി സ്ഥാനം കിട്ടിയത് എന്നത് പോലെ ആകുമോ nmmud മേയർ ആരിയ കുട്ടി മോശം

      @user-px9zl2vu1h@user-px9zl2vu1h10 күн бұрын
  • പഞ്ചായത്ത് വേസ്റ്റ് എടുക്കാൻ വരുന്ന പെണ്ണുങ്ങൾക്കും കൂടി ഒരു യോഗ്യതയുണ്ട്.

    @bhagyalakshmy515@bhagyalakshmy51510 күн бұрын
  • ക്രിമിനൽ ആണെന്ന് പറഞ്ഞതിന് യദു ഇയാൾക്കെതിരെ കേസ് കൊടുക്കണം.

    @binduanil6333@binduanil633310 күн бұрын
    • ക്രിമിനൽ മെൻ്റാലിറ്റിയുള്ള ആളായിട്ടാണ് തോന്നിയത് എന്നാ പറഞ്ഞത്. അഭിപ്രായസ്വാതന്ത്ര്യം.

      @PradPramadeni@PradPramadeni9 күн бұрын
  • ആര്യ ഭാവിയിൽ 000000(ബിഗ്സീറോ) ആനാവൂർ നാഗപ്പൻ്റെ ഷസൃഷ്ടി. മാർക്സിസ്റ്റ് പാർട്ടി ഗതി കെട്ട പാർട്ടിയാണന്നു ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്തു

    @rajendrababub6973@rajendrababub697310 күн бұрын
    • 😅😅😅

      @JayaKumar-rq4qj@JayaKumar-rq4qj10 күн бұрын
  • ബുദ്ധി പണം കൊടുത്തു വാങ്ങുന്ന ഒന്നല്ല. ആൾക്കാരോട് സൗമ്യമായി ഇടപെടാൻ വീട്ടിൽ ചെറുപ്രായം മുതൽ ശിലിയ്‌ക്കേണ്ടതാണ്. മാതാപിതാക്കളുടെ വളർത്തുദോഷം.

    @rosammathomas-mathew8696@rosammathomas-mathew869610 күн бұрын
    • Sfi കരിക്ക് വളർത്തുദോഷം 🤭

      @unnikrishnanpillai@unnikrishnanpillai10 күн бұрын
    • ്് ശീലിക്കേണ്ടതാണ്

      @mollymani8895@mollymani889510 күн бұрын
    • പാർട്ടി സെക്രട്ടറി യുടെ പാർട്ടി വളർത്തു ദോഷവും 😄

      @mvmv2413@mvmv24137 күн бұрын
  • സിന്തു ജോയ് പോലെ ആകും അവസാനം

    @anilvazhayil5016@anilvazhayil501610 күн бұрын
    • സിന്ധു

      @mollymani8895@mollymani889510 күн бұрын
    • സത്യം

      @sreejanair7587@sreejanair75879 күн бұрын
  • ഒരു സോറി പറഞ്ഞു ചിരിച്ച് കൈ കൊടുത്തു പിരിയേണ്ട കാര്യം കുളമാക്കി!! കഷ്ടം!!

    @yesodharanpuncheppady6931@yesodharanpuncheppady693110 күн бұрын
  • യദു സത്യം പറഞ്ഞു അതിനു ക്രിമിനൽ എന്ന് വിളിക്കുന്നത്‌ തെറ്റ് ആണ്

    @ushashanavas9119@ushashanavas911910 күн бұрын
  • ഒരു evidence ഉം ഒരു witness ഉം ഇല്ലാതെ യദു ഒരു ക്രിമിന ൽ ആണെന്ന് നിനക്കറിയാം എന്ന് പറയാൻ നീ ആര് ദൈ വത്തിൻ്റെ പ്രതിനിധിയോ? Available തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം കാര്യങ്ങൾ അവതരിപ്പി ക്കാൻ. ഒരു ചാനലിൽ മുഖം കാണിക്കാൻ അവസരം കി ട്ടി എന്നു കരുതി ആളാവല്ലെ..

    @user-dh9ob9gd6i@user-dh9ob9gd6i10 күн бұрын
    • സത്യം സത്യം

      @abdurshimanmp7393@abdurshimanmp739310 күн бұрын
    • chanel parunna e karamban mayerde koodeya evane ikke eppazanallo kaanan thudangiyathu karamban

      @mariammmajoseph271@mariammmajoseph2719 күн бұрын
  • പ്ലസ് ടുവിന് കണക്കിന് പൂജ്യം മാർക്ക് വാങ്ങിച്ചവർക്ക് മേയർ ആവണമെന്ന് ആര്യയ്ക്ക് താല്പര്യമില്ലായിരുന്നു അവളുടെ താല്പര്യം ഐപിഎസ് ആവണമെന്നായിരുന്നു 😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    @Prabha-kt7yc@Prabha-kt7yc10 күн бұрын
    • 😂

      @ThomasNinan-sp3hi@ThomasNinan-sp3hi10 күн бұрын
    • Pakshey ival valarey "calculating" aanu!

      @sradhakrishnan4593@sradhakrishnan459310 күн бұрын
  • പാതാളത്തിൽ അവൾ പോകും... 😡😡😡

    @annamanikantan5845@annamanikantan584510 күн бұрын
  • ആര്യ പാവം കുട്ടി... യദൂ ക്രിമിനൽ പോലെ... കൊള്ളാം. മറ്റു ള്ളവരെല്ലാ൦ വിഡ്ഡികളാണൊ.

    @geethaayappan9231@geethaayappan923110 күн бұрын
  • ഇവളുടെ നാശത്തിന്റെ തുടക്കം ആണ്... യദു ഒരു നിമിത്തം ആണ്...

    @smithakrishnan1882@smithakrishnan188210 күн бұрын
  • ഈ അതിഥി പ്രശാന്ത് സൂപ്പർ ഫാസ്റ്റ് ബസ് ഓടിച്ചിരുന്ന ആളാണോ? യദു ഏങ്ങനെ ബസ്സ് ഓടിക്കണമെന്നായിരുന്നു പ്രശാന്തിന്റെ അഭിപ്രായം !! സൂപ്പർ ഫാസറ്റ് ഓടികൊണ്ടിരിക്കുമ്പോൾ പുറകിൽ കാറുകൾ വന്നു ഹോണടിച്ചാൽ ഓവർടേക്ക് ചെയ്തു കേറി പോകാൻ ബസ്സ് നിർത്തി കൊടുക്കണമെന്നാണോ? എങ്കിൽ ഈ സൂപ്പർ ഫാസ്റ്റ് ഇത് പോലെ എല്ലാവണ്ടികളെയും ഓവർ ടേക്ക് ചെയ്യാൻ അവസരം നൽകി മര്യാദക്ക് ഓടിച്ചു ഡ്യൂട്ടി തീരുമ്പോൾ 4-5 മണിക്കൂർ താമസിക്കും അങ്ങനെ ഒരുഡ്രൈവറെ സൂപ്പർ ഫാസ്റ്റ് ഓടിക്കാൻ നിയോഗിക്കാറില്ല | KSRTC!!!☠️

    @MadhuMadhu-es7kr@MadhuMadhu-es7kr10 күн бұрын
  • ഒരു തെളിവുമില്ലാതെ ഒരാളെയും ക്രിമിനൽ എന്ന് വിശേഷിപ്പൊക്കുന്നത് മോശമല്ലേ sir? യെദു മനപ്പൂർവം തെറ്റൊന്നും ചെയ്തിട്ടില്ല എന്നതിനാലാണ് അദ്ദേഹത്തിന് ഇത്രയും ധൈര്യമായി നിൽക്കാൻ കഴിയുന്നത്. അത് പോസിറ്റീവായല്ലേ എടുക്കേണ്ടത്. തെറ്റ് ചെയ്ത ഒരുത്തനും ഇത്രയും ധൈര്യമായി മുന്നോട്ടു പോകുവാൻ സാധിക്കുകയില്ല.

    @vijibiju940@vijibiju94010 күн бұрын
  • ക്രിമിനൽ എന്നത് പിൻവലിക്കണം.

    @SalimusmanSalim@SalimusmanSalim10 күн бұрын
  • Very happy to hear this news.

    @p.pkunjumon7720@p.pkunjumon772010 күн бұрын
  • 😂 ആറ്റുകാലമ്മയ്ക്ക് പണി കൊടുത്ത് അടിച്ചുമാറ്റി ഇപ്പം റ

    @sravansanthosh8029@sravansanthosh802910 күн бұрын
  • ആര്യയുടെമാത്രമല്ല സിപിഐഎമ്മിനെ രാഷ്ട്രീയഭാവി കട്ടപ്പൊക

    @user-lo2dc7qh7q@user-lo2dc7qh7q10 күн бұрын
  • പ്രായം നോക്കിയപ്പോൾ പക്വത നോക്കാൻ മറന്നു. അതാണിവിടെ സംഭവിച്ച ത്,

    @sasivarma989@sasivarma98910 күн бұрын
  • സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ ചോദ്യം ചെയ്യുന്നവരെല്ലാം ക്രിമിനൽ മെന്റാലിറ്റിയുള്ളവരാനോ? അതിൽ വലിയവരെന്നോ ചെറിയവരെന്നോയുണ്ടോ?

    @vinoharancms9183@vinoharancms918310 күн бұрын
  • യദുവിനെ ക്രിമിനൽ മെ൯റാലിറ്റി എന്നു വിളിച്ച താങ്കൾ കൊടു൦ ക്രിമിനൽ

    @sujathakannan405@sujathakannan40510 күн бұрын
  • മനസിലാക്കിയത്രയും,,, പ്രായത്തിന്റെ,, അനുഭവം പാടം ഇല്ലായ്മ,,,പക്വത ഇല്ലായ്മ,, എല്ലാം ചേർന്നത് ആണ് അഹങ്കാരം

    @honeythomas@honeythomas10 күн бұрын
  • Actually no party will give such a position to an unmatured girl. This is a great mistake.

    @gopinadhankj9906@gopinadhankj990610 күн бұрын
  • ക്രിമിനലാണെന്ന് പറയണ്ടായിരുന്നു .മനസ്സി ലാക്കിയിടത്തോളം യഥു, ന്യായമായ കാര്യം എവിടേം പറയാൻ തൻ്റേടമുള്ള ഒരാൾ

    @jijiarjun6871@jijiarjun687110 күн бұрын
  • നായർ വോട്ടുകൾ പിടിക്കാൻ പിണറായി നടത്തിയ നീക്കമാണ് ആര്യ യുടെ മേയർ പദവി.

    @kamalasananpappan2937@kamalasananpappan293710 күн бұрын
    • സിപിഎമ്മിന് വിഡ്ഢിത്തങ്ങൾ ചെയ്യാൻ ഒരു പാവയെ മുന്നിൽ നിർത്തേണ്ട ആവശ്യമുണ്ടായിരുന്നു😢😢

      @mukeshnair1234@mukeshnair123410 күн бұрын
  • ശിവൻകുട്ടി ഇരിന്നിട്ടുള്ള കസേരയിൽ ഇരിക്കാൻ ആര്യ രാജേന്ദ്രൻ എന്തുകൊണ്ടും യോഗ്യയാണ്.

    @rossus4764@rossus476410 күн бұрын
  • ഒരു ക്ലാസ് ലീഡർ പോലും ആയിട്ടില്ലാത്ത കുട്ടിയെപിടിച്ച് വലിയ പദവിലൊക്കെ ഇരുത്തിയാൽ ഇതും അതിലപ്പുറവും നടക്കും.

    @sankarannairm3316@sankarannairm331610 күн бұрын
  • നെയ്ത്തുകാരന്റെ നീല ചായത്തിൽ വീണ കുറുക്കൻ (അല്ല കുറുക്കത്തി )

    @sebastiansurvey9731@sebastiansurvey973110 күн бұрын
  • ശെരിയോ തെറ്റോ എന്നെനിക്കറിയില്ല 😂😂😂😂ഡ്രൈവർ ക്രിമിനൽ മെന്റാലിറ്റി ഉള്ള ആളാണ് ചുമ്മാ ഇരുന്നങ്ങനെ വള് വള അറിയാത്ത കാര്യം ചുമ്മാ പറയല്ലേ

    @valsageorge5663@valsageorge566310 күн бұрын
  • നട്ടെത്തോടെ നിവർന്ന് നിന്ന് എതിരാളികളെ നേരിട്ടാൽ യദു നിനക്ക് ക്രിമിനൽ ..!

    @r.kpulikkal1797@r.kpulikkal179710 күн бұрын
  • പൊട്ടന് ലോട്ടറി അടിച്ചു അത്രേ കണ്ടാൽ മതി

    @jayaprakash9193@jayaprakash919310 күн бұрын
  • Thank you sir 🙏 💯%ശരിയാണ്

    @sofis4405@sofis440510 күн бұрын
  • ആര്യ I As സീറോ മാർക്ക്

    @indiraindira3598@indiraindira359810 күн бұрын
  • മേയറുടെ സ്വപ്ന ലോകം കഴിഞ്ഞു . അർഹതയില്ലാത്ത സ്ഥാനത്തു വലിയ ഒരു സ്ഥാനം കിട്ടിയപ്പോൾ . അഹങ്കാരം . ഗർവ്വം .എല്ലാം കൂടി തല മണ്ടയിൽ കയറി. ഒരു കൂലിപ്പണിക്കാരന്റെ മകളാണ് ഈ മേയർ തമ്പുരാട്ടി . ഇനിയും ജീവിതത്തിൽ ഈ പൊട്ടിപ്പെണ്ണിന് ഇതു പോലുള്ള ഒരു സ്ഥാനത്തിരിക്കാൻ കഴിയുമോ?😢😢😢😅😅😅

    @samgeorge8568@samgeorge856810 күн бұрын
  • വീണു കിട്ടിയ പദവി 😂

    @GEETHAKUMARY-dz2fm@GEETHAKUMARY-dz2fm10 күн бұрын
  • I. Like. A. B. C. Malayalam. News and. Interviews

    @francisviji6903@francisviji690310 күн бұрын
    • Malayalam news

      @varghesepj853@varghesepj85310 күн бұрын
  • ഈ 2 പേരെ പാർട്ടി രക്ഷിക്കുമ്പോൾ ലക്ഷം പേർ പാർട്ടിയിൽ നിന്ന് അകന്നു പോകും..

    @gilroyfaria2755@gilroyfaria275510 күн бұрын
  • കുട്ടി എന്ന് വിളിച്ചു കുട്ടി ഇളകി മറിഞ്ഞു ഞാൻ കുട്ടി അല്ല ഞാൻ മേയർ അല്ല എനിക്ക് പേരുണ്ട് എന്നൊക്കെ പറഞ്ഞു അലറി

    @Krish-tk6km@Krish-tk6km10 күн бұрын
  • Degree. Zero SFI certificate high mark available ie sivankutty Bindu 😂 all cpm this type 😂😂😂😂

    @venup1946@venup194610 күн бұрын
  • പാതാളത്തിലേക്കു പോയി

    @vkvk300@vkvk30010 күн бұрын
  • അധികാരം തലയ്ക്കു പിടിച്ചു മത്തായി..... വിവേകം തീരെ ഇല്ലാത്ത പെൺകുട്ടി

    @bluelady.corrupted@bluelady.corrupted10 күн бұрын
  • Arya Rajendran is another word for Arrogance.

    @balakrishnanmr3392@balakrishnanmr339210 күн бұрын
  • Kalli Arya ❤

    @LendrikKumar@LendrikKumar9 күн бұрын
  • യദു ഒരു ക്രിമിനൽ ആണെന്ന് ഇയാൾ എങ്ങനെ കണ്ടെത്തി?

    @user-lu8du5ql9k@user-lu8du5ql9k10 күн бұрын
  • ഓഹോ ... അപ്പോ അച്ഛനും അമ്മയും കൂലിപ്പണിക്കാരായിരുന്നു 😮 അതിന്റെ കുത്താണിവൾക്കു് ! എന്നിട്ടോ - അതിസമ്പന്നചേഷ്ടകളും 😂

    @anirudhan50@anirudhan5010 күн бұрын
  • ഈ അതിഥി, CPM ൻ്റെ പ്രചാരകനായി തോന്നി. 😮

    @ramsproductions6541@ramsproductions65419 күн бұрын
  • ഒരഞ്ചു വർഷമെങ്കിലും കൗൺസിലർ ആയിട്ട് ഇരുന്ന ഒരാളെ അല്ലേ മേയർ ആക്കേണ്ടത്????????????

    @ramumelethattu@ramumelethattu9 күн бұрын
  • CPM ആര്യയുടെ വ്യക്തിത്വം നശിപ്പിച്ചു അതിനാൽ അഹങ്കാരവുംകൂടി

    @ravindraniv163@ravindraniv16310 күн бұрын
  • ഈ പ്രശാന്ത് എന്ത് അടിസ്ഥാനത്തിൽ ആണ് യെദു ക്രിമിനൽ പശ്ചാതലം ഉള്ള ആൾ ആണെന്ന്. ആരെയും വിവരങ്ങൾ മനസിലാക്കാതെ പ്രേധി കരിക്കുന്നത് വളെരെ മോശം 😜

    @user-fe9_uthamannair81@user-fe9_uthamannair8110 күн бұрын
  • യെദു വിന് ഒന്നും പോകാൻ ഇല്ല പോകുന്നതും നഷ്ടം ആകുന്നതും ആർക്ക് എന്ന് കാലം തെളിയിക്കും

    @BAIJUTN-yn9nz@BAIJUTN-yn9nz10 күн бұрын
  • അട്ടയെ പിടിച്ച് മെത്തയിൽ കിടത്തി. ഇപ്പോൾ വോട്ടുചെയ്ത് വിജയിപ്പിച്ചവർ ചിന്തിച്ചിട്ടുണ്ടാവും . ഇത്ര അലവലാദിയും അഹങ്കാരിയുമായ ഒരുവളെയാണല്ലോ തങ്ങൾ തെരഞ്ഞെടുത്തതെന്ന് . ഇത് അൽപ്പന് ഐശ്വര്യം കിട്ടിയത് പോലെയായില്ലേ ? അധികാരവും പദവിയും കൈവന്നപ്പോൾ അതിൽ ഭ്രമിച്ചു പോയി. ഒരു ഗവർണർ എങ്ങനെയായിക്കണമെന്ന് നമുക്ക് മനസിലാക്കിത്തന്നത്. ആരിഫ് മുഹദ് ഖാൻ. ഒരു രാഷ്ട്രപതി എങ്ങനെയായിരിക്കണമെന്നത് തെളിയിച്ചത് അബ്ദുൾ കലാം. ഒരു ഇലക്ഷൻ കമ്മീഷണർ ടി.എൻ ശേഷൻ. ഇവരെല്ലാം അടയാളപ്പെടുത്തലുകൾ നൽകിയവരാണ്.. എന്നാൽ ഒരു മേയർ ഏങ്ങനെയായിരിക്കരുത് എങ്ങനെ ജന ആളുടെ വെറുപ്പ് സമ്പാദിക്കാമെന്ന് തെളിയിച്ച മേയർക്ക് നടുവിരൽ നമസ്ക്കാരം.

    @JBElectroMedia@JBElectroMedia10 күн бұрын
  • തീരണം

    @ThomasNinan-sp3hi@ThomasNinan-sp3hi10 күн бұрын
  • Good❤

    @kyrajan1214@kyrajan121410 күн бұрын
  • യദുവിന് ക്രി മനൽ മെൻ്റെ ആലിറ്റി ഉണ്ട് എന്ന് വെറുതെ അങ്ങ് വിടരുതെ സാർ സത്യം മാത്രം പറയു.

    @karthikeyan9387@karthikeyan93879 күн бұрын
  • Qualified for the post of Education minister of Kerala. 😊

    @unnihyder@unnihyder10 күн бұрын
  • എവിടെ നിന്നാലും എതിർ ശ്രീ യദു 😘👌👍തന്നെ ഈ രണ്ടെന്നതിനും 👍😘👌????

    @user-bq7nl6gu7w@user-bq7nl6gu7w10 күн бұрын
  • അമ്മയും, ഉമ്മയും, മമ്മിയും കൊടുത പൊതി ചോർ കഴിച്ചു ഇല്ലേ മേയറും ഭർത്താവും..ചിന്തയോട് ഒന്നു ചോദിക്കണം😂😂

    @mukeshnair1234@mukeshnair123410 күн бұрын
  • ആര്യ അടുത്ത വിദ്യാഭ്യാസ മന്ത്രിയാകാനുള്ള യോഗ്യത നേടി.

    @salahudeene5383@salahudeene53835 күн бұрын
  • അഹങ്കാരത്തിന്റെ ഫലം ആപത്ത്. ആര്യ അത് തെളിയിച്ചു. ഇനി അതിൽ ഡോക്ടറേറ്റ് കേരള സർവകലാശാലയിൽ നിന്ന് കൊടുക്കണം.

    @salahudeene5383@salahudeene53835 күн бұрын
  • Correct

    @RajeshKumar-do3hc@RajeshKumar-do3hc10 күн бұрын
  • 💐💐💐💯👍

    @jayakrishnan1006@jayakrishnan100610 күн бұрын
  • ഒന്നും പറയാനില്ല. തള്ളയും തന്തയും നേരെ വളർത്തിയില്ല. കഷ്ടം. കുറച്ചു കഴിയുമ്പോൾ കെട്ടിയോനും മടുക്കും. അത്രയേയുള്ളൂ.

    @saraswathyamma2740@saraswathyamma274010 күн бұрын
  • പാർട്ടിയെ തകർക്കാൻ പല അവതാരങ്ങൾ😅

    @josekalan8724@josekalan87249 күн бұрын
  • ഇത് c p m അടവ് ആണ് ഏ പോഴും മുതിർന്ന വാർക് സ്ഥാനം കൊടുക്കണം അതാണ് വേണ്ട ത് അഹങ്കാരം പാർട്ടി ക്കും മേയർക്കു മാത്രം

    @sfgcvh3235@sfgcvh32353 күн бұрын
  • കേരളത്തിലെ എല്ലാ നല്ലവരായ ഇനങ്ങൾ യദു വിന് ഒപ്പംതന്നെ മേയർ ക്ക് ശിക്ഷ വാങ്ങി കൊടുക്കണം സാർ

    @shantymbabyshanty485@shantymbabyshanty48510 күн бұрын
  • കടകമ്പള്ളിയുടെ ആളാണെന്നു പറഞ്ഞല്ലോ...അയാളെപ്പറ്റി അല്ലെ ഞരമ്പ് രോഗി എന്നു സ്വപ്ന പറഞ്ഞു കേട്ടത്... കൊള്ളാം

    @josesebastian7086@josesebastian70868 күн бұрын
  • ഇപ്പോൾ വന്ന ഇലക്ഷൻ റിസൾട് വരുമ്പോൾ ജൂൺ 4 ന് അറിയാം ജനങ്ങൾ ഇവർക്ക് കൊടുക്കുന്ന മാർക്ക്

    @beenageorge1870@beenageorge187010 күн бұрын
  • ഭാവി MLA , മന്ത്രി സ്ഥാനം എല്ലാം സ്വാഹാ😂

    @anandradhakrishnan1302@anandradhakrishnan130210 күн бұрын
  • Arya edhonnum kelkunnile. Kashtam.aval eppol mega seriel kanuka ayirikam....?

    @srknairsudhi6261@srknairsudhi626110 күн бұрын
  • കാഴ്ച്ചബംഗളാവിൽ സൂക്ഷിക്കേണ്ട വിഷ പാമ്പുകൾ!

    @varadankrishnamurthy898@varadankrishnamurthy89810 күн бұрын
  • Criminal എന്നു പറഞ്ഞതിൽ ഖേദമു ണ്ടേ

    @jollypaul8151@jollypaul81519 күн бұрын
  • ഇവളുടെ ഈ പ്രായത്തിൽ തന്നെ എല്ലാം അവസാനിക്കും വലിയ ഭാവി നോക്കണ്ട ഈ പോക്കിൽ

    @ibrahimj5439@ibrahimj543910 күн бұрын
  • ഗോവിന്ദന്റെ അപ്പം വിറ്റ് മേയറായി....🤪

    @AnilkumarMKAnil-vs8cw@AnilkumarMKAnil-vs8cw7 күн бұрын
  • അങ്ങനെ ഒരു മെമ്പർ നമുക്കും ഉണ്ടായിരുന്നു അവർ ഇപ്പോൾ വലിയ നേതാവാണ് ജനത്തിനല്ല പാർട്ടിക്ക് ജനം അല്ലാലോ അവരെനേതാവാകുന്നത് പാർട്ടിയാണല്ലോ പിന്നെ വോട്ട് കൊടുത്ത ജനത്തിന് എന്ത് വില

    @rajanpk6466@rajanpk646610 күн бұрын
  • 'സം പൂജ്യ നഗരസഭാ മേയര്‍ '

    @prakashk.p9065@prakashk.p906510 күн бұрын
  • നാത്തൂന്റടുത്തെ ആളാവൻ നോക്കിയതാ 😘👌??

    @user-bq7nl6gu7w@user-bq7nl6gu7w10 күн бұрын
  • Yadu Criminal mentality alla sir Oru confidence ulla oru strong decision and mentality ulla oru natural person aanu

    @sinduthereesa8971@sinduthereesa897110 күн бұрын
  • 👍👍👍👍👍🙏🙏🙏🙏🙏👌👌👌👌👌👌👌

    @rosammathomas-mathew8696@rosammathomas-mathew869610 күн бұрын
  • അയ്യോ 😳😳😳😳😳അവതാരകന്റെ ഓരോരോ atitude 😁😁😁😁😁😆😆😆

    @abinmathew6161@abinmathew616110 күн бұрын
  • 😂😂😂😂im so happy 😊

    @pushpalasurendran263@pushpalasurendran2634 күн бұрын
  • ഒരു സാധാരണ issue..... വെറുതെ over ആക്കി നശിപ്പിച്ചു .... ഇപ്പോ വിഴുങ്ങാനും വയ്യ തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ശ്വാസം മുട്ടി നടക്കുന്നു 😂😂😂😂😂😂😂

    @manujshenoi2558@manujshenoi255810 күн бұрын
  • ആര്യയുടെ ഭാവി കാരണഭൂതം വർത്തമാനം പറയുമ്പോൾ അറിയാം.

    @pauljoseph2811@pauljoseph281110 күн бұрын
  • Pinjiley muttiyathu😂! Kalayaney kollu😂😂!

    @sradhakrishnan4593@sradhakrishnan459310 күн бұрын
  • നല്ല പത പ്രയോഗം...... പൊട്ടന്ലോട്ടറി അടിച്ചു.....?

    @muhammedthachuparamb@muhammedthachuparamb9 күн бұрын
  • സമ്പൂജ്യ all zero zero....mayor.... Bharanam. Zero... Exam marks..zero

    @esnarayanan2499@esnarayanan24998 күн бұрын
  • 👍😘???? പകുവത സിപിഎം കള്ളത്തരവും 😘👌kollatharavum😅

    @user-bq7nl6gu7w@user-bq7nl6gu7w10 күн бұрын
  • Thakarnna vimaanam poley aayi !!! Thakarnna vimaanam orikkalum repair cheythedukkaarilla 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    @VijayaKumar-oi3br@VijayaKumar-oi3br10 күн бұрын
  • Arya nair alla

    @prabhakumarim8391@prabhakumarim839110 күн бұрын
  • ഏത് നേതാക്കന്മാരായാലും എന്ത് തെണ്ടി തരം കാണിച്ചാലും ജനങ്ങൾ അത് മറക്കും വോട്ട് ചെയ്യും വിജയിപ്പിക്കുക തന്നെ ചെയ്യും

    @user-pb3xn5km4p@user-pb3xn5km4p10 күн бұрын
  • ആദ്യം ഡെപ്പൃട്ടി മേയറാക്കി അല്പം പരിചയമൊക്കെ വന്നിട്ട് മേയറാക്കാവൂ

    @sankarannairm3316@sankarannairm331610 күн бұрын
  • Communist Party yude bhavi enthagum ennu charcha cheyyanam, avaruthanne parayunnathu avarude chinnam pokumo? ennanu,

    @psreenivasan8492@psreenivasan849210 күн бұрын
  • രാഷ്ടിയ ഭാവി കണ്ടറിയണം

    @hadi.2643@hadi.264310 күн бұрын
  • Driver നെ ഒന്നു തൊണ്ടൻ തങ്ങൾ ശ്രമിച്ചത് ശരിയല്ല. You have any right to find fall the poor driver

    @plackettevijayan4405@plackettevijayan440510 күн бұрын
  • Yadu stand up for truth and its his rights. It doesn't mean he has criminal mentality. Please mind your language when talking about others.

    @Elizabeth-hp8wx@Elizabeth-hp8wx10 күн бұрын
  • ഇവൾ ഈ മേയർ പോസ്റ്റിന് യോഗ്യയല്ല 🙏

    @sammathewnellimoottil829@sammathewnellimoottil8299 күн бұрын
KZhead