വാഹനം കുറുകെയോ.. അതെനിക്ക് അറിയില്ല | ARYA RAJENDRAN | MAYOR | KSRTC

2024 ж. 28 Сәу.
112 915 Рет қаралды

വാഹനം കുറുകെയോ.. അതെനിക്ക് അറിയില്ല | ARYA RAJENDRAN | MAYOR | KSRTC
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZhead Channel: bit.do/JanamTV
Subscribe Janam TV Online KZhead Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер
  • മേയർ 100% നുണ പറയുന്നു . ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്

    @surendranb5069@surendranb506921 күн бұрын
    • അയ്യോ മാഡത്തിന് ജീവിതത്തിൽ എന്തെങ്കിലുമൊക്കെ അറിയാമോ

      @ramachandran9873@ramachandran987321 күн бұрын
    • 👍👍👍👍👍

      @user-ws7ep3yl9g@user-ws7ep3yl9g21 күн бұрын
    • Lie ...lie lie

      @PradeepKumar-yp4of@PradeepKumar-yp4of20 күн бұрын
    • 👍👍👍

      @user-lc6pq9hy8k@user-lc6pq9hy8k14 күн бұрын
    • Nuna parayanum venam kazhivu

      @cinerockremix9483@cinerockremix948312 күн бұрын
  • ആര്യ രാജേന്ദ്രൻ അഹങ്കാരത്തിന്റെ മൂർത്തിഭാവം

    @rajasekharanthampig3867@rajasekharanthampig386721 күн бұрын
    • Yes..

      @sunithamanoj9003@sunithamanoj900321 күн бұрын
    • അഹങ്കാരി😅

      @rajvla@rajvla21 күн бұрын
    • Achanta molu thanna

      @remyakrishnan5824@remyakrishnan582413 күн бұрын
  • ഇവരുടെ സ്ഥിരം തന്ത്രം ആണ്‌ ലൈംഗിക ഇഷ്യൂ കൊണ്ടുവരുന്നത്...

    @ushasanalkumar3365@ushasanalkumar336521 күн бұрын
    • സത്യം 👍

      @binduanil147@binduanil14721 күн бұрын
    • അവർക്ക് അതിന്റെ കുറവാണ്. പുങ്കൻ ഭർത്താവ്.

      @user-lc6pq9hy8k@user-lc6pq9hy8k14 күн бұрын
    • ആസാതനം ഇവൾക്ക് 'കുറച്ചു കൂടുതലാണ്

      @abushakira1957@abushakira195713 күн бұрын
  • ഫുൾ സപ്പോർട്ട് ഡ്രൈവർക്ക്..കിട്ടുന്നുണ്ട്... 👍👍👍👍

    @shanitht5974@shanitht597421 күн бұрын
    • സപ്പോർട്ട് കിട്ടിയിട്ട് എന്ത് കാര്യം ? ആ പാവത്തിന് ആ ചെറിയ ജോലിയാ പോയത് ! ആരെങ്കിലും ഒരു ജോലി കൊടുക്കൂ പറ്റുമെങ്കി

      @saneshsaneshp9290@saneshsaneshp929021 күн бұрын
  • കേരളത്തിലെ മുഴുവൻ ജനങ്ങളുടെ സപ്പോർട്ട് ഡ്രൈവർക്ക് ഉണ്ട്.ഈ പാർട്ടിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇങ്ങനെ ഒരു അഹങ്കാര മനോഭാവം ഉണ്ട്.

    @santhoshkv1915@santhoshkv191521 күн бұрын
    • Ath ee partyude kuzhappam anu. Ee party ban cheythale keralam nannavu.. criminals party of India

      @ranjithkallara@ranjithkallara21 күн бұрын
    • Talk for yourself.

      @devivm1116@devivm11163 күн бұрын
  • 🙏ലൈംഗികത അതിന്മേൽ മുറുകെ പിടിച്ചോ അതെ രക്ഷ ഉള്ളു 🙏

    @bhargavanck5950@bhargavanck595021 күн бұрын
    • Athuvittu pidichal appole rajivakendi varum

      @caffenetea1635@caffenetea16359 күн бұрын
  • അവളുടെ ഒരു വാചകം അടി ഫൂ.......

    @samsonkmathew8772@samsonkmathew877221 күн бұрын
    • 😅

      @rajvla@rajvla21 күн бұрын
    • 😅😅😅

      @sulfathsulfath9443@sulfathsulfath944321 күн бұрын
    • നുണ പറഞ്ഞു പറഞ്ഞു ഇവൾ നുണച്ചി ആയി

      @Starkitchen69@Starkitchen697 күн бұрын
  • ഒരു സിപിഎം കാർക്ക് മാത്രം തിരിച്ചറിയുന്ന ഒരു പ്രത്യേക ആക്ഷൻ

    @dineshmt3116@dineshmt311621 күн бұрын
    • ഡ്രൈവർ ഓടുന്ന ബസ്സിൽ എണീറ്റ് നിന്ന് പാന്റിന്റെ സിബ് അഴിച്ച് എന്തോ ഒരു കറുത്ത സാധനം പുറത്തെടുത്ത് കാണിച്ചു എന്നാണ് കേൾക്കുന്നത് 😂😂🤣🤣

      @fullvisiongeneraltradingco6523@fullvisiongeneraltradingco652321 күн бұрын
    • Yes ..eection annale k suryan parayunne 😂

      @vishnumukundan1995@vishnumukundan199521 күн бұрын
  • നുണ, മേയറുടെ കാർ zeebra ലൈൻ ന്റെ മുകളിൽ ബസിന് കുറുകെ കിടക്കുന്ന cctv ദൃശ്യമുണ്ട് 🙏

    @gokuldaspalliyilramakrishn2245@gokuldaspalliyilramakrishn224521 күн бұрын
    • Super traffic violation

      @vargheseabraham958@vargheseabraham95821 күн бұрын
  • ഈ പുള്ളയല്ലേ പണ്ട് ഇന്ത്യൻ പ്രസിഡന്റിന്റെ convoy വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റിയത്.... Behave with maturity

    @syamkumark3052@syamkumark305221 күн бұрын
    • Yes...

      @sunithamanoj9003@sunithamanoj900321 күн бұрын
    • അന്ന് ഇതിനെ വെടിവെച്ചു കൊല്ലേണ്ടതായിരുന്നു കമാൻഡോകൾ... അവർക്ക് പക്വതയുള്ളതിനാൽ ചെയ്തില്ല..😂😂

      @fullvisiongeneraltradingco6523@fullvisiongeneraltradingco652321 күн бұрын
    • അവൾ കരുതുന്നത് പോക്രിത്തരം കാണിച്ചാൽ ചങ്കുള്ള സഖാവാകുമെന്ന് പിണറായി കാണും, കൂടാതെ indian പ്രസിഡന്റ്‌ ആകാനുള്ള യോഗ്യതയുമാകും.

      @Bhagavathyflowers-pm9wn@Bhagavathyflowers-pm9wn20 күн бұрын
  • Cctv.. എന്നും സിപിഎം ന്ന് ഒരു ശകുനം ആണ് 😄😄😄😄😄

    @jamshidjamshi5139@jamshidjamshi513921 күн бұрын
  • നുണ ച്ച ചി

    @anngeorge7186@anngeorge718621 күн бұрын
  • കല്യാണപാർട്ടി കഴിഞ്ഞു അടിച്ചു പൂസായി വന്ന mayor കാണിച്ച പരാക്രമം

    @RajeshKumar-yg4fo@RajeshKumar-yg4fo21 күн бұрын
    • ❤❤

      @sureshbabu2363@sureshbabu236315 күн бұрын
  • സത്യം പറയാലോ...മറ്റുള്ളവർക്ക് മുന്നിൽ ജയിക്കാന്‍ പെണ്ണ് കേസ് ഉണ്ടാകാനും വേണ്ടിവന്നാല്‍ സ്വയം കിടന്നു കൊടുത്ത് പണി കൊടുക്കാനും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി കഴിഞ്ഞിട്ടേ വേറെ പാര്‍ട്ടി ഉള്ളൂ..

    @jishnumadhu1235@jishnumadhu123521 күн бұрын
    • 😂😂😂

      @SunilSunil-qx6mw@SunilSunil-qx6mw19 күн бұрын
    • 😂😂😂

      @user-fz8nx3zj6x@user-fz8nx3zj6x8 күн бұрын
  • അവസാനം ആ തുറുപ്പ് ചീട്ട് വീശി.. ലൈംഗിക ആക്ഷൻ..ഡ്രൈവർ പെട്ടു...പഠിച്ച കള്ളി തന്നെ.... 😅

    @rajeev9383@rajeev938321 күн бұрын
  • ശുദ്ധ നുണ വീണിടത്ത് കിടന്നു ഉരുളി

    @vijit_kvr@vijit_kvr21 күн бұрын
  • സ്ത്രീകളുടെ സ്ഥിരം അടവ്,, ലൈഗികത,,,😂😂

    @Sharafu530@Sharafu53021 күн бұрын
  • ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്

    @udumbu9821@udumbu982121 күн бұрын
  • അഹങ്കാരി യാണ് മേയർ ആര്യ രാജേന്ദ്രൻ. യാതൊരു തർക്കവും ഇല്ല.

    @PSasiPSasi@PSasiPSasi21 күн бұрын
  • എനിക്കൊന്നും അറിയില്ല. ഞാൻ അശ്ലീല ആംഗ്യം മാത്രമേ കണ്ടുള്ളൂ. 😆

    @ravanraja8079@ravanraja807921 күн бұрын
    • Experience ond athalle pettan manasilayath

      @user-xg3fk3rr8o@user-xg3fk3rr8o21 күн бұрын
  • 100% നുണകൾ അതാണ് സഖാകളുടെ ലക്ഷണം

    @Ayeshdvd@Ayeshdvd21 күн бұрын
    • സത്യം

      @saneshsaneshp9290@saneshsaneshp929021 күн бұрын
    • No95%

      @muralikrishnan7586@muralikrishnan758619 күн бұрын
  • ആറ്റുകാൽ പൊങ്കാല മുതൽ തുടങ്ങിയതാ ഇവളുടെ നാടകം

    @thulasishankar8243@thulasishankar824321 күн бұрын
  • ഇപ്പോഴും ആ മുഖത്തെ അഹങ്കാരഭാവം കണ്ടില്ലേ 😡

    @rkmenon521@rkmenon52121 күн бұрын
  • ഇവളാണോ സഖവ്‌ സരിതയെടെ പകരക്കാരി ഫു

    @-.-Sunshine-.-@-.-Sunshine-.-21 күн бұрын
  • കഷ്ടം. ഇത്ര അഹങ്കാരംപാടില്ല. ദൈവത്തിന്റെകോടതിയിൽ നിന്നുള്ള ശിക്ഷാവിധിഉണ്ടാകും.

    @lissymathew1622@lissymathew162221 күн бұрын
  • മേയർ കണ്ടില്ല വാഹനം ബസീൻ്റ് മുന്നിൽ ഇട്ടത്

    @karthikeyannair9602@karthikeyannair960221 күн бұрын
  • നുണ പറയാന് സഖാക്കളെ കഴിഞ്ഞ് ഈ ലോകത്ത് ആരുമില്ല.

    @unnia5490@unnia549021 күн бұрын
    • Und Islamic sholars

      @dailyvlogs7379@dailyvlogs737913 күн бұрын
  • ആ ഡ്രൈവർമാരെ കാണിച്ച അശ്ലീലം കൈകൊണ്ടുള്ളത് എങ്ങനെയാണ് കാണിച്ചു തരാമോ

    @user-cm2di3uw4v@user-cm2di3uw4v21 күн бұрын
    • കൈകൊണ്ടു അല്ല നാക്ക് കൊണ്ട് രണ്ടുപേരെയും കാണിച്ചു എന്നാണ് വീഡിയോ കണ്ടപ്പോ മനസ്സിലായത്..

      @ramilravi6130@ramilravi613021 күн бұрын
    • തുഫ് 😂😂​@@ramilravi6130

      @anishtd6493@anishtd649321 күн бұрын
    • @@ramilravi6130appo time stamp adi!??

      @BananaCat_007@BananaCat_00720 күн бұрын
    • അങ്ങേരു കേറി വരരുത് എന്ന് കൈ കൊണ്ട് സിഗ്നൽ കാണിച്ചോ.. അ സിഗ്നൽ കണ്ടപ്പോ. ഓള്.. വേറെ സിഗ്നൽ ആണോ ഓർത്തെ.. ഒന്നും പറയാൻ പറ്റുന്നില്ല 😮

      @shajithomas8195@shajithomas819520 күн бұрын
    • 😂😂

      @SunilSunil-qx6mw@SunilSunil-qx6mw19 күн бұрын
  • എന്തായിരിക്കും കണ്ണ് കാണാൻ പറ്റാത്ത സമയത്ത് ലെൻസ് വെച്ച് കണ്ടുപിടിച്ച ആ ലൈം കി കഥ 😮😅

    @dhanyarajesh8194@dhanyarajesh819421 күн бұрын
  • ബസ്സിനു കുറുകെ അല്ല ബസിന്ടെ മുമ്പിൽ വട്ടം വച്ചതാണ്

    @dineshmt3116@dineshmt311621 күн бұрын
  • 🤣🤣🤣🤣 എന്റെ പൊന്നു ടാവേ ഇങ്ങനെ നുണ പറയുന്നതിന് എന്തിനാ cctv ഉണ്ടെന്നു അറിയില്ലേ.... പിന്നെ ആ വീഡിയോ എടുത്തു ആളോട് ഇതിൽ ഇടപെടേണ്ട എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് വിഡിയോയിൽ വെക്തമായി കേൾക്കാം

    @SKTVLOGSentertainments@SKTVLOGSentertainments21 күн бұрын
    • Aa timil MLA businte ullil irunnu driverine കൈയേറ്റം ചെയ്യാൻ ശ്രമിക്കുനുണ്ടാവാം,അത് കാണാതിരിക്കാൻ ആയിരിക്കാം വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത്

      @jisnavs3106@jisnavs310620 күн бұрын
  • കൂടുതൽ വല്ല്യ നേതാവ് ആകാൻ നോക്കല്ലേ

    @shajuep3335@shajuep333521 күн бұрын
  • ഇവളെല്ലാം മേയർ, 🤔🤔

    @AnandKumar-st2ox@AnandKumar-st2ox21 күн бұрын
  • അഹങ്കാരം കയ്യും കാലും വച്ച് മേയര്‍ എന്നും പറഞ്ഞ് നടക്കുന്നു. ബംഗാളില്‍ ഉണ്ടായ തല്ലുകൊളളാനുളളവർ റെഡിയാകുന്നു

    @achutankavapra499@achutankavapra49921 күн бұрын
  • തൊലിക്കട്ടി 😂😂😂😂

    @MdRafi-es2hw@MdRafi-es2hw21 күн бұрын
  • ഹെൽമറ്റിന് അടി മേടിക്കാഞ്ഞതു ഭാഗ്യം

    @radhakrishnankrishnan4665@radhakrishnankrishnan466521 күн бұрын
  • Nunachi 🤬🤬

    @sujith25in@sujith25in21 күн бұрын
  • രാജഭരണം. തൊഴിലാളികൾ പാവങ്ങൾ

    @raveendrananakkapara4286@raveendrananakkapara428621 күн бұрын
  • Full support to driver.

    @bastonantony@bastonantony21 күн бұрын
  • Vandi വട്ടം വെച്ചില്ല എന്ന് ഉറപ്പിച്ചു പറയുന്നെങ്കിൽ ഏതോ കൂടിയ ലഹരിയിലായിരുന്നിരിക്കും

    @vision6005@vision600521 күн бұрын
  • ലക്ഷണം ഒത്ത ഒരു കള്ളി.... പെരും കള്ളി..

    @aneeshr130@aneeshr13021 күн бұрын
  • അധികാരം, അഹങ്കാരം 🙏🙏

    @Sharafu530@Sharafu53021 күн бұрын
  • Shame on the part of Mayor.

    @hariharannair1020@hariharannair102021 күн бұрын
  • സേച്ചി... വീണിടത്ത് കിടന്ന് വല്ലാണ്ടുരുളുകയാണ്. അഹങ്കാരിയായ സേച്ചിയും പോങ്ങനായ സേട്ടനും. കാർ കുറുകെ ഇട്ടില്ല എന്ന ്് വാദമേതായലും പൊളിഞ്ഞു.അവിടെയും ഒരു ക്യാമറ ഒളിച്ചിരുപ്പുണ്ടെന്ന കാര്യം പാവം സേച്ചി അറിഞ്ഞില്ല. ഡ്രൈവറുടെപേരിലുള്ള ലൈംഗിക ചേഷ്ട ആരോപണം വസ്തുനിഷ്ഠമായി തെളിയിക്കട്ടെ, ഇവർ.ഇല്ലെങ്കിൽ രണ്ടിനെയും പിടിച്ചകത്തിടണം.

    @shakalam624@shakalam62421 күн бұрын
  • അധികാരം ഉള്ളവർക്ക് എന്തും കാണിക്കാം.. പാവപെട്ട ജനങ്ങൾക്കു എന്ത് വില... മെയർ പറയുന്നത് എത്ര നുണ ആണ് എന്നുള്ളത് കാണുന്ന ആർക്കും മനസിലാവും..... സീബ്ര ലൈൻൽ കാർ കുറുകെ ഇടുകയും റോഡ് നിയമം പാലിക്കാതെയാഎന്നുള്ളതും cctv ദൃശ്യങ്ങളിൽ കാണാം..... എന്തുകൊണ്ടാണ് MVD മാമൻമാർ ഇതിൽ നടപടി എടുക്കാത്തത്..........

    @sherinshaji9029@sherinshaji902921 күн бұрын
  • പാർട്ടിയിൽ ഉള്ളത് എല്ലാം കല്ലിച്ചെല്ലമ്മമാർ

    @learntodayleadtomorrowl.t.@learntodayleadtomorrowl.t.21 күн бұрын
  • മറ്റുള്ളവരെ കുറ്റം പറഞ്ഞു കഴിഞ്ഞിട്ട് കാര്യം പറയുമ്പോൾ അതെനിക്കറിയില്ല

    @dineshmt3116@dineshmt311621 күн бұрын
  • ഒരു കൊച്ചിന്റെ തള്ളയാ.. ഇങ്ങനെ അതിക്രമം കാണിക്കാമോ?

    @SreeKumar-rk5en@SreeKumar-rk5en21 күн бұрын
  • സത്യസന്ധത ഇല്ലാത്ത രാഷ്ട്രീയ ക്കാർ പ്രവർത്തിക്കുന്ന നാട് കഷ്ട്ടം. ഇത്‌ ഇനി സിബിഐ അന്വേഷിക്കേണ്ടി വരുമോ. ഒരു രാഷ്ട്രീയത്തിലും പ്രവർത്തിക്കാൻ പറ്റാത്ത ഗതികേട്. ഈ നാട് എന്നു രക്ഷപ്പെടും ആവോ.😢

    @praveendasgp1764@praveendasgp176421 күн бұрын
    • Karanabhoothanum ആര്യയും പാർട്ടിയുള്ള ബാക്കി എല്ലാരും ചേർന്ന് ശ്രീ പദ്മനാഭന്റെ നാടിനെ നാണംകെടുത്തുന്നു നശിപ്പിക്കുന്നു തുടക്കം മുതൽ ഒന്നുനയും കള്ളവും കാപറ്റീവും നടമാടുന്നു ഭഗവാനെ അങ്ങ കാണുന്നില്ലേ പ്രജകളുടെ ഈ ദീനരോധനം ശ്രീ പദ്മനാഭ നീയേ തുണ

      @sasidharanv6956@sasidharanv695621 күн бұрын
  • നല്ല ഭരണം

    @user-uo6tc8mf2j@user-uo6tc8mf2j21 күн бұрын
  • വാ തുറക്കുന്നത് ഫുഡ്‌ അടിക്കാനും നുണപറയാനും

    @user-cb2gi9hg4z@user-cb2gi9hg4z21 күн бұрын
  • പൊതു ഗതാഗതം തടസപ്പെടുതിയതിനു കേസ് എടുക്കണം.. Police ആളുനോക്കി നടപടി എടുത്തു

    @rahuln9172@rahuln917221 күн бұрын
  • ഇവർ മദ്യപിച്ചിരുന്നോ എന്ന് പോലീസ് പരിശോധിക്കണമായിരുന്നു

    @sajukoshy3971@sajukoshy397121 күн бұрын
  • എന്റെ അമ്മോ തിരോന്ദരം കാരുടെ കണ്ണിലുണ്ണി മേയർ ammaaaaaaaaaaaaaaaaa

    @arnos123kunjatta2@arnos123kunjatta221 күн бұрын
  • സിപിഎം എല്ലാവരും ഇങ്ങനെ തന്നെ

    @SanthoshKumar-dw8np@SanthoshKumar-dw8np21 күн бұрын
  • ഈ കൊടും ചൂടിൽ കഷ്ടപ്പെട്ട് ബസ്സ്‌ ഓടിച്ചു വന്ന ഡ്രൈവർ ,അദ്ദേഹത്തിന് മുന്നോട്ട്‌ പോകാൻ പ്രതിസന്ധി സൃഷ്ടിച്ച നിങ്ങളെ KSRTCഡ്രൈവർ ഇറങ്ങി അടിക്കാഞ്ഞത് നിങ്ങളുടെ ഭാഗ്യം.

    @susanphilip1028@susanphilip102821 күн бұрын
  • ബിസിന് കുറുകെ കിടക്കുന്ന വണ്ടി കണ്ടില്ല. വണ്ടിയിൽ ഇരുന്നു അസഭ്യം കാണിച്ചത് കണ്ടു. നുണപറയുന്നതിനും ഒരു നാണം വേണ്ടേ

    @DileepKumar-qv7mz@DileepKumar-qv7mz21 күн бұрын
  • പാവം ഇവരെ പാർട്ടി പഠിപ്പിക്കുകയാണ് ഒന്നും നടക്കുന്നില്ല എന്ന് കണ്ടാൽ ലെംഗിക ചുവ എന്ന് പറഞ്ഞാൽ എല്ലാം ശരിയാകും അലമ്പ് മേയർ വാ തുറന്നാൽ കള്ളം😂😂😂

    @sugunakumar4756@sugunakumar475621 күн бұрын
  • ലിയിങ്കിക ആക്രമണം അത് ഈ പാർട്ടി യുടെ പൊതു സ്വഭാവം ആണ്. എന്തൊരു അഹങ്കാരം ആണ് ആര്യ. പാർട്ടിയുടെ അന്ത്യം അടുത്തു.

    @piscator8976@piscator897621 күн бұрын
  • സീബ്രാ ലൈൻ കാൽനടയാത്രക്കാർക്ക് ഉള്ളതാണ്.വാഹനം കുറുകെയിടാനല്ല.

    @gireeshv.k1498@gireeshv.k149821 күн бұрын
  • ഈ പാർട്ടി എന്നാൽ നുണകൾ എങ്ങനെ പറയാം എന്ന്കണ്ടെത്തി കൊണ്ടിരിക്കയാണ്... അല്ലാതെ ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും കണ്ടെത് ശ്രമിക്കുന്നില്ല

    @gopugs1830@gopugs183021 күн бұрын
  • എന്റെ മേലെ അയാൾ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചാൽ ആ വാഹന യാത്രക്കാര് സമ്മതിക്കുമോ അത്

    @user-cm2di3uw4v@user-cm2di3uw4v21 күн бұрын
  • കള്ളം പറയുന്ന ഉദ്യോഗസ്ഥർ നാട് നശിപ്പിക്കും. വാക്ക് മാറ്റിപറയാൻ ഇവറ്റകൾ യെന്നും മുന്നിൽ.

    @user-pv1mw9tg9i@user-pv1mw9tg9i21 күн бұрын
  • ഓ KSRTC ബസ് ഓടിച്ചു കൊണ്ടിരുന്ന ഡ്രയിവർ ലൈംഗിക ചേഴ്ട്ട കാണിച്ചത് തമ്പുരാട്ടി കണ്ടു അവളുടെ പാട്ട വണ്ടി ആ വാഹനത്തിന് കുറുകെ ഇട്ടത് മാഡം അറിഞ്ഞില്ല നല്ല കാഴ്ച്ച ശക്തി ഏതെങ്കിലും നല്ല ഒരു ഡോക്റ്ററെ പോയി കണ്ട് നോക്ക് വല്ല മരുന്നിനും എഴുതി തരും അല്ലാതെ അസുഗം മാറില്ല

    @VaishnavSm-ut2bh@VaishnavSm-ut2bh21 күн бұрын
    • Nonachii

      @manannpachayilnedumangad9197@manannpachayilnedumangad919720 күн бұрын
  • സ്പീഡിൽ ഓടുന്ന ബസിൽ നിന്നും പുറകിൽ വരുന്ന കാറിന്റെ പുറകിലെ സ്സ്റ്റിൽ ഇരിക്കുന്നു മേയറെ എങ്ങനെ കാണു...?? പാവം ആ ഡ്രൈവറെ ജീവിതം ഓരോ കള്ള കേസിലാക്കാൻ സാധിത ഉണ്ട്.. അധികാരത്തിന്റ ലഹരിയിലാണുവർ...

    @aky9943@aky994321 күн бұрын
  • നുണ മാത്രം പറയുന്ന മേയർ ഇതും ഇതിനപ്പുറവും പറയും KSRTC ബസ്സിലിരുന്നു ഡ്രൈവർ മേയറെ കയറി പിടിച്ചു എന്ന് പറയാത്തത് ഭാഗ്യം

    @hareendrannair773@hareendrannair77321 күн бұрын
  • ബാക്കി എല്ലാ കാര്യങ്ങളും അറിയാം വാഹനം എങ്ങനെ നിർത്തി എന്ന് അറിയില്ല എന്ത് കഷ്ടമാണ്

    @byjubyju4053@byjubyju405321 күн бұрын
  • ഇങ്ങനെ നുണ പറയാനും ഒരു കഴിവ് വേണം.

    @education2news671@education2news67121 күн бұрын
  • കള്ളം പറഞ്ഞു ജയിക്കാൻ നോകുന്നു മേയർ ജീവൻ രക്ഷ പ്രവര്ത്തകര് അല്ലെ 😂

    @arunthiruvattoor@arunthiruvattoor21 күн бұрын
  • നുണ..നുണ..നുണ.... പെരുംനുണ...ജനങ്ങളെ ദ്രോഹിക്കുന്ന ജനപ്രതിനിധികളെ ഇവിടെ ആവശ്യം ഇല്ല...അധികാരത്തിൽ നിന്നും പിരിച്ചു വിടണം...ഇവരെ വേണ്ട...

    @videogeneral6690@videogeneral669021 күн бұрын
  • എന്ത് പറഞ്ഞാലും അശ്ലീല ആംഗ്യം... ഏതാണ് തൊലി ഉരിഞ്ഞ ആ ആംഗ്യം 😂😂കാറിന്റെ വെളിയിൽ തല ഇട്ടോണ്ട് വന്നേ ആന്നോ അത് കാണാൻ 🙄

    @neethub.s726@neethub.s72621 күн бұрын
  • ഇവർ പറയുന്നത് 100% നുണയാണെന്ന് ഇവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം.

    @user-du2hy8de5p@user-du2hy8de5p21 күн бұрын
  • ബസ്സിന്‌ മുന്നിൽ കറക്റ്റ് ആയിട്ടാണ് കാർ കിടക്കുന്നത് 😂😂😂

    @khalidkp5793@khalidkp579321 күн бұрын
  • വാ പൊളിച്ച നുണ മാത്രം പറയുക

    @foodiesworld6731@foodiesworld673121 күн бұрын
  • വണ്ടി കുറുകെ ഇടാൻ നിങ്ങളാരാ ഫുലൻദേവിയെ

    @SreejayaSreejaya-sx5mo@SreejayaSreejaya-sx5mo21 күн бұрын
  • എന്തൊക്കെ പറഞ്ഞാലും ഈ പെണ്ണ് ഒരു അഹങ്കാരിയാണ്,,,, 😇

    @shajiramadas5031@shajiramadas503121 күн бұрын
  • Dear Arya we people are watching each and everything. Please polite to public

    @PradeepKumar-sb1pt@PradeepKumar-sb1pt21 күн бұрын
  • ഓഹ് എങ്ങനെ ഇങ്ങനെ ഞെളിഞ്ഞു നിന്ന് നട്ട കിളർക്കാത്ത നുണ പറയാൻ പറ്റുന്നത്... അതും പൊതുജനം കേൾക്കുന്നത് അല്ലേ 🙄🙄 അപാര ധൈര്യം തന്നെ

    @priyagirijavallabhant1344@priyagirijavallabhant134421 күн бұрын
  • മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കണം.

    @prakashodugatt4039@prakashodugatt403921 күн бұрын
  • Full support to Driver Sir

    @anishmathew8495@anishmathew849521 күн бұрын
  • Evl prum kalliyannu

    @SangeethaMadhu-nl4xf@SangeethaMadhu-nl4xf21 күн бұрын
  • ബോധം ഉണ്ടായിരുന്നില്ല,!

    @SureshBabu-jy9vf@SureshBabu-jy9vf21 күн бұрын
  • അലവലാതി കുടുംബമാ അല്ലിയോ? ബസിനോട് ഇവടെ വണ്ടി ലൈംഗിക ചേഷ്ട കാണിച്ചുവോ

    @emmanuelmathew6003@emmanuelmathew600321 күн бұрын
  • . ഒരു പാവത്തിൻ്റെ കഞ്ഞികുടി മുട്ടിച്ചപ്പോൾ തനിക്കെന്ത് കിട്ടി

    @sajilasudhi3983@sajilasudhi398321 күн бұрын
  • എനക്കറിയില്ല😅😅😅 എന്തായാലും പറ്റിപ്പോയി . വിട്ടേര് ' ഡ്രൈവർ കോടതിയിൽ പോയാൽ മേയറിൻ്റെ കൈയ്യിൽ തെളിവൊന്നുമില്ല

    @rajvla@rajvla21 күн бұрын
  • ലോകത്ത് എല്ലാ അഹങ്കാരികളും അധം വധിച്ച ചരിത്രമേയുള്ളൂ

    @abushakira1957@abushakira195713 күн бұрын
  • പോലീസ് സത്യ സന്ദമായി നടപടി എടുക്കേണം. അധികാരം ദുർവിനിയോഗം????

    @user-dd2gh3do8i@user-dd2gh3do8i21 күн бұрын
  • ഡ്രൈവർ ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നും തൂങ്ങി കിടന്ന് ഓടിക്കൊണ്ടിരുന്ന ഒരു കാറിലെ സീറ്റിൽ ഇരുന്ന പെണ്ണുങ്ങൾ ക്ക് നേരെ കൈ കൊണ്ട് മറ്റേ ആംഗ്യം കാണിച്ചു.... മലയാളികൾ മൊത്തം dyfi അല്ലല്ലോ, ഇത്‌ വിശ്വസിക്കാൻ...😂😂😂

    @RADIANCEOL@RADIANCEOL21 күн бұрын
  • ആരെയാ പൊട്ടൻ ആക്കുന്നത്..ഒരുത്തനും ഇല്ലേ നടപ്പടി എടുക്കാൻ.. ജന്മങ്ങൾ

    @dreamhuntertrtr3911@dreamhuntertrtr391121 күн бұрын
  • നിൻ്റെ അഹങ്കാരം ചോദ്യം ചെയ്തതിന് പകരം അവനെ കുടുക്കാൻ നോക്കുന്നു. ലൈംഗിക ചേഷ്ട കാണിക്കാൻ പറ്റിയ ഒരു രംഭ 😂

    @Trollika_Devi@Trollika_Devi21 күн бұрын
  • ചിത്രത്തിൽ കാണുന്നത് കാർ ksrtc bus ന്റെ ഇടതുവശത്തുകൂടി കയറിവന്ന് ബസിന് തടസ്സമായി നിർത്തിയിരിക്കുന്നത്പോലെയാണ്. പ്രത്യേകിച്ച് "ZEBRA" ലൈനിൽ"

    @surendranpillair3985@surendranpillair398519 күн бұрын
  • Full sapport meyar

    @shagileshchekkotty5913@shagileshchekkotty591318 күн бұрын
  • കണ്ടാലേ അറിയാം സത്യം മാത്രമേ പറയു എന്ന്......

    @shameerchalad2882@shameerchalad288220 күн бұрын
  • Invalide chekittath 2 ennam koduthal thane sathyam parayum

    @sudheeshmk7293@sudheeshmk729321 күн бұрын
  • അടുത്ത ഇലക്ഷന് കാണാം...😊😊

    @joseabraham2951@joseabraham295121 күн бұрын
  • ഒന്നര ലക്ഷത്തിൻ്റെ ഫോൺ ആണല്ലോ ചേച്ചി കയ്യിൽ❤❤❤

    @manushankar1122@manushankar112221 күн бұрын
  • ബസ് യാത്രികൻ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അതും retrieve ചെയ്യാൻ കഴിയുമല്ലോ, എന്താ ആരും അതിനെ കുറിച്ച് സംസാരിക്കാത്തത്

    @nitheeshchakkalakkal2242@nitheeshchakkalakkal224219 күн бұрын
  • കണ്ടാലും മതി

    @ushadevips9118@ushadevips911821 күн бұрын
  • ഇതു തികച്ചും അനാര്യം ആയിപോയി

    @jacobarickappillil8849@jacobarickappillil884911 күн бұрын
  • Fresh fresh

    @user-uy3dk5eu6s@user-uy3dk5eu6s2 күн бұрын
KZhead