Arya Rajendran | ഡിഗ്രി പരീക്ഷയിലെ മാര്‍ക്ക് പൂജ്യം മാര്‍ക്ക് കണക്കിന്. മലയാളത്തിന് 7 | RS Sasikumar

2024 ж. 12 Мам.
373 737 Рет қаралды

Arya Rajendran | ഡിഗ്രി പരീക്ഷയിലെ മാര്‍ക്ക് പൂജ്യം മാര്‍ക്ക് കണക്കിന്. മലയാളത്തിന് 7 | RS Sasikumar #aryarajendran

Пікірлер
  • യദുവിൻ്റെ പൂർവ്വ ചരിത്രം ചികഞ്ഞപ്പോൾ ആര്യ രാജേന്ദ്രൻ ഓർക്കണമായിരുന്നു, തനിക്കും ഒരു ചരിത്രമുണ്ടെന്ന്

    @user-ku5sj6eu8u@user-ku5sj6eu8u10 күн бұрын
    • എന്തായാലും ചാരിത്ര്യം ഉണ്ടാവാൻ വഴിയില്ല.

      @pauljoseph2811@pauljoseph281110 күн бұрын
    • ​@@pauljoseph2811😷

      @user-px9xi8bu6d@user-px9xi8bu6d10 күн бұрын
    • ആര്യ ചരിത്രം മറന്നുപോയി 😂😂😂😂

      @AbcdAbcd-xk3hj@AbcdAbcd-xk3hj9 күн бұрын
    • വിഷമിക്കണ്ട ആര്യയുടെ അമ്മയുടെ ജാതകം ജനങ്ങൾ നോക്കിക്കൊണ്ടിരിക്കുകയാണ് ഉടനെ ആ വീഡിയോകൾ പുറത്തു വരുന്നതാണ്😂😂😂😂

      @user-yq8en8sj2o@user-yq8en8sj2o9 күн бұрын
    • Athe👍👍👍👍

      @kunjumolaami9648@kunjumolaami96489 күн бұрын
  • ഇന്ത്യയിൽ ഏറ്റവുംവലിയ പൂജൃം വാങ്ങിയ മേയർ ആര്. ആരൃ മേയർ

    @sajeevank.s3522@sajeevank.s352210 күн бұрын
    • 😂😂😂😂😂😂

      @saritans1012@saritans101210 күн бұрын
    • 😂😂😂😂😂😂😂😂😂😂

      @ajithakumari4127@ajithakumari412710 күн бұрын
    • Athe

      @NareshKumar-ij4ik@NareshKumar-ij4ik9 күн бұрын
    • പൂജ്യരാജേന്ദ്രൻ

      @shanojkumar9890@shanojkumar98909 күн бұрын
    • PSC യിലെ നമ്പർ വൺ ചോദ്യവും ഉത്തരവും.

      @GeethaS-rq3py@GeethaS-rq3py9 күн бұрын
  • "മോയർ" ആയിട്ട് ഇത്രയും നെഗളം! എങ്ങാനും IPS ആയിരുന്നെങ്കിൽ....... ഭാഗ്യം! എല്ലാം പുറത്തു കൊണ്ടുവരാൻ കാരണക്കാരനായ യദുവിന് അഭിനന്ദനങ്ങൾ💐💐

    @leenakuriakose1095@leenakuriakose10959 күн бұрын
  • കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സർക്കാർ ജോലി കിട്ടിയ പലരുടെയും മാർക്കലിസ്റ്റ് പരിശോധിച്ചാൽ ഇതിനേക്കാൾ വിചിത്രമായിരിക്കും.

    @bijovarghese6288@bijovarghese62889 күн бұрын
    • പിണറായി വിജയന്റെ മാനസപുത്രിയാണു ഈ അഹങ്കാരി സുന്ദരി കോത !

      @latheeflathi9796@latheeflathi97968 күн бұрын
  • I P S പരീക്ഷക്ക് സിപിഎം കാര്‍ക്ക് SSLC മതി അത് പാര്‍ട്ടി തീരുമാനമാണ്

    @venugopalvn3050@venugopalvn305010 күн бұрын
    • 😂😂😂👌

      @satheesankrishnan4831@satheesankrishnan483110 күн бұрын
    • 😂😂😂😂😂

      @sheeba2941@sheeba294110 күн бұрын
    • അപ്പൊ ഛീ പി മെന്റ് അടുത്ത മണ്ടൻ മന്ത്രി പദ ത്തിന് തികച്ചും അർഹത ഒണ്ട് 👍👍👍പൂജ്യം ആര്യ അടുത്ത ഉന്നത വിദ്യാഭ്യാസ മണ്ഡരി.

      @mvs6711@mvs671110 күн бұрын
    • 😂😂😂😂😂😂😂😂😂😂😂😂😂vaiya

      @jayachandranjishnu8008@jayachandranjishnu800810 күн бұрын
    • 😂😂😂😅

      @SubinStephen-ue1og@SubinStephen-ue1og10 күн бұрын
  • ഇവരുടെ മാർക്ക്‌ വച്ചു നോക്കുമ്പോൾ ഇവർക്ക്‌ പാർട്ടി ഇടപെട്ട് ഡോക്ടറേറ്റ് നൽകിയാലും അത്ഭുതപ്പെടാനില്ല!

    @user-ok6yl1sl3g@user-ok6yl1sl3g10 күн бұрын
    • ഇനി ഉണ്ടാവാം.

      @pauljoseph2811@pauljoseph281110 күн бұрын
    • 😅😅😅😅😅

      @AnilKumar-rj2xw@AnilKumar-rj2xw10 күн бұрын
    • വേറൊന്നും കിട്ടിയില്ലേലും "ലയർ of the ഇയർ" പുരസ്കാരം ഉറപ്പ്,...

      @josekg5043@josekg504310 күн бұрын
    • @@josekg5043 😂😂👍

      @user-ok6yl1sl3g@user-ok6yl1sl3g10 күн бұрын
    • വാഴക്കുല സാഹിത്യത്തിൽ ഡോക്ടറെറ്റ് ഉള്ള ആളുടെ പേര് എ ന്തു'വാ

      @johnpoulose4453@johnpoulose445310 күн бұрын
  • ഭർത്താവിൻ്റെ മാർക്ക് പരിശോധിച്ചാൽ ജനങ്ങൾ ഞെട്ടും.!😮

    @joyaugustine2690@joyaugustine269010 күн бұрын
    • 😂😂

      @sreejesh-lf6sx@sreejesh-lf6sx5 күн бұрын
  • CPM ഇൽ IPS ഉം IAS ഉം ആവാൻ മാർക്ക് വേണ്ട ഒരൊറ്റ വാതിൽ മതി, അതാണ്‌ പിൻ വാതിൽ

    @shamseerm1652@shamseerm165210 күн бұрын
    • 👍

      @alusmedia8335@alusmedia83357 күн бұрын
    • @@alusmedia8335 😂

      @shamseerm1652@shamseerm16527 күн бұрын
  • ഈ പാർട്ടിയിൽ എഴുത്തും, വായനയും അറിയാവുന്നവർ ഒന്നും ഇല്ലേടെ.? 🤣🤣🤣🤣🤣

    @meenasuresh7751@meenasuresh775110 күн бұрын
    • 😂

      @palodenazeer4782@palodenazeer478210 күн бұрын
    • Oraal Undu...Eppol Singapore Visiting Aaanu..😂

      @sreekandannair6447@sreekandannair644710 күн бұрын
    • 😂😂😂😂😂😂😂😂

      @saritans1012@saritans101210 күн бұрын
    • 😂😂

      @user-vx9lj5jc7l@user-vx9lj5jc7l10 күн бұрын
    • nammalkku azhuthanalle ariyu vayikanariyilallo😆

      @Kaalachakram--@Kaalachakram--10 күн бұрын
  • പൂജിയം മാർക്ക്‌.. മേയർ ആകാൻ ഫുൾ യോഗ്യത... 7 മാർക്ക്‌ IAS and IPS യോഗ്യത 👍🏻

    @GamerPro_47@GamerPro_4710 күн бұрын
    • തിരുവന്തോരം നഗരസഭാ സെക്രട്ടറി ക്ക് IAS ഉണ്ടെങ്കിൽ ഉടനടി ആ ആളെ മാറ്റി ഇതുപോലെ IPS ഇല്ലാത്ത, IPS കിട്ടാൻ ആഗ്രഹിച്ചിരുന്ന ഏതെങ്കിലും CPM അനുഭാവം ഉള്ള, വെറും Third class degree ഉള്ളയാളെ സെക്രട്ടറിയാക്കേണ്ടതാണ്. അങ്ങനെ Mayor നേക്കാൾ യോഗ്യതയും വിദ്യാഭ്യാസവും അവിടെ സെക്രട്ടറി ക്ക് വേണ്ട.😂

      @bennyabraham6794@bennyabraham67949 күн бұрын
  • പഠിക്കാതിരിക്കുക, മറ്റുള്ളവരെ പഠിക്കാൻ അനുവദിക്കാതിരിരിക്കുക അതാണ് ഈച്ചപ്പയു ടെ നയം

    @hafizahamed9521@hafizahamed95219 күн бұрын
  • പാർട്ടി വിചാരിച്ചാൽ ഇനിയും IPS സംഘടിപ്പിക്കാവുന്നതേയുള്ളൂ...

    @nisamkarichira3124@nisamkarichira312410 күн бұрын
  • ഇത്രയും യോഗ്യതയുള്ള മേയറെ ലോകത്തെവിടെയെങ്കിലും കാണാൻ പറ്റുമോ? അവരുടെ അഹങ്കാരത്തിന്റെ കാരണം ഇപ്പോൾ പിടി കിട്ടി 😂😂😂😂😂😂

    @vilasinipola542@vilasinipola54210 күн бұрын
    • സംപൂജ്യയായ മേയർ.

      @pauljoseph2811@pauljoseph281110 күн бұрын
  • വെറുതെ പോയ KSRTC ബസ്സിനെ തടഞ്ഞ് ഒന്ന് ചൊറിഞ്ഞതാണ് ഇപ്പോൾ പലതും പുറത്ത് വന്ന് നാറുന്നൂ ?

    @kochi6128@kochi612810 күн бұрын
    • വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു തോളിൽ വെച്ചു

      @bineshgopi6881@bineshgopi688110 күн бұрын
    • സത്യം😅😅😅😅😅

      @sathyavathykg@sathyavathykg10 күн бұрын
    • 😂😂😂

      @rajeevrajan8213@rajeevrajan82139 күн бұрын
    • 3:16

      @valsammajohn7883@valsammajohn78839 күн бұрын
    • ​@@bineshgopi6881 തോളിൽ വെച്ചത് mla യെ അല്ലെ 🤔🤔🤔 ഇത് k ഓണകത് അല്ലെ

      @krishnakumar-um5ie@krishnakumar-um5ie9 күн бұрын
  • ശിവൻകുട്ടിക്കും ഡോക്ടറേറ്റ് കൊടുക്കണം

    @Kallidukil@Kallidukil9 күн бұрын
  • കമന്റുകൾ കണ്ടു ചിരിച് ചാവാറായ ഞാൻ

    @user-px9xi8bu6d@user-px9xi8bu6d10 күн бұрын
  • ആര്യാ രാജേന്ദ്രൻ പൂജ്യനീയ വ്യക്തി --- SFI ക്കാർക്ക് ഒരു മാർക്ക് കിട്ടിയാലും phd ലഭിക്കും

    @mallikamallika7505@mallikamallika750510 күн бұрын
    • കമ്മി "ഡോക്ടർ " മാരെ മുട്ടാ തെ വഴി നടക്കാൻ പറ്റാതായല്ലോ ദൈവമേ

      @harinnair-lf8iq@harinnair-lf8iq10 күн бұрын
    • മാർക്ക് വേണ്ട നാക്ക് മതി.....

      @GeethaS-rq3py@GeethaS-rq3py9 күн бұрын
    • ആര്യ രാജേന്ദ്രൻ, ചിന്ത ജെറോം - ഭാവിയുടെ വാഗ്ദാനങ്ങൾ 😂😂

      @jeyemdas@jeyemdas9 күн бұрын
    • 😂😂😂😂

      @savithakm3396@savithakm33969 күн бұрын
    • അപ്പോൾ 0 ത്തിന്റെ വാല്യൂ കൂടിയോ

      @girijakumari4084@girijakumari40849 күн бұрын
  • കൊച്ചു കള്ളി എംബിബിഎസ് പ്രവേശനം കിട്ടും

    @georgemathew8455@georgemathew845510 күн бұрын
    • കിട്ടിയില്ല,,ഞങ്ങളെ പോലെ ഉള്ള പാവങ്ങൾക്ക് ഭാഗ്യം 😂

      @palodenazeer4782@palodenazeer478210 күн бұрын
    • MBBS കിട്ടിയിരുന്നെങ്കിൽ ഉടൻ കൊല്ലി ഡോക്ടർ ആയേനെ

      @ushanayar7158@ushanayar715810 күн бұрын
    • 😂

      @user-vx9lj5jc7l@user-vx9lj5jc7l10 күн бұрын
    • 😂🤣🤣🤣🤣🤣

      @sheejaoashree9672@sheejaoashree967210 күн бұрын
    • 😂😂😂എല്ലാം തിരുവനന്തപുരം കാരുടെ മഹാ ഭാഗ്യം 😂

      @sheebakr4648@sheebakr46489 күн бұрын
  • ഏറ്റവും പ്രായം കുറഞ്ഞ മേയർ മാത്രമല്ല... ഏറ്റവും മാർക്ക് കുറഞ്ഞ മേയറും കൂടിയാണ് 🤣

    @krishnadas8353@krishnadas83539 күн бұрын
  • "എട്ടാം ക്ലാസ്സും ഗുസ്തിയും" എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ കണ്ടു 😁

    @skymail1042@skymail104210 күн бұрын
  • ശരിക്കു സംസാരിക്കാൻ അറിയാത്ത ശിവൻകുട്ടി ഇവിടെ മന്ത്രി ആണ്

    @shajivarkey-wl9ui@shajivarkey-wl9ui10 күн бұрын
    • മേശപ്പുറത്ത് ചടി കയറിയവൻ . വളരെ വ്യക്തമായി കണ്ട കാര്യം. എന്നിട്ടും യില്ലയെന്നു വാദിക്കുകയും കേസ് നീട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു എന്തൊരു കേരളം

      @user-tm8hh2fc9g@user-tm8hh2fc9g10 күн бұрын
    • Ideal minister for all students of the world !!!

      @wilsonvarkey4288@wilsonvarkey42889 күн бұрын
    • സർക്കാർ ജോലി ലഭിയ്ക്കാൻ പല മാനദണ്ഡങ്ങളും ഉണ്ട്. എന്നാൽ, പുറകിൽ കുറച്ച് ജനങ്ങളും, കയ്യിൽ ഒരു കൊടിയുമുണ്ടായാൽ ജീവിതകാലം മുഴുവൻ സൗജന്യം കൈപ്പറ്റാം. 4 -ാം തരത്തിൽ 4 വർഷം പഠിച്ച് തുടർ പഠനത്തിന് അർഹതയില്ലെങ്കിലും വിദ്യാഭ്യാസമന്ത്രി . ഇതല്ലെ ലോകം. ജനങ്ങൾ തിരിച്ചറിയുക.

      @sreedharawarrier9215@sreedharawarrier92159 күн бұрын
    • അതും വിദ്യാഭ്യാസ മന്ത്രി........ പ്രബുദ്ധ കേരളീയരുടെ പ്രബുദ്ധത 🤭🤭🤭

      @vipinsasidharan537@vipinsasidharan5379 күн бұрын
    • അതിനു മുമ്പത്തെ അബ്ദു റബ്ബിനെക്കാൾ മികച്ച വിദ്യാഭ്യാസമന്ത്രി - എല്ലാം തികഞ്ഞവരാരാട

      @user-rt4nq2xv9u@user-rt4nq2xv9u9 күн бұрын
  • ഭാവിയിലെ വിദ്യാഭ്യാസ മന്ത്രി...

    @devadaspm9123@devadaspm912310 күн бұрын
    • correct shivan kuttiyude pingami.... ayalum nerathe mayor aayirunnu...

      @VideoCounterOnline@VideoCounterOnline10 күн бұрын
    • അതിനു മുൻപ് ഇവർ തന്നെ ഈ പാർട്ടിയെ ഇല്ലാതാക്കും...

      @krishnadasthazhathetil3509@krishnadasthazhathetil350910 күн бұрын
    • കണക്കിലെ പ്രാഗത്ഭ്യം അനുസരിച്ച് ധനകാര്യമാണ് അഭ്കാമ്യം

      @mohananchellappan8592@mohananchellappan85929 күн бұрын
    • 😂

      @manjulapv1508@manjulapv15089 күн бұрын
  • പുള്ളിക്കാരിയുടെ ഇംഗ്ലീഷ് കേട്ടപ്പോൾ തോന്നി.കഷ്ട്ടം.

    @sherlymathew4845@sherlymathew484510 күн бұрын
  • അഹങ്കാരം ഒന്നുമാത്രമാണ് എല്ലാ സത്യങ്ങളേയും പുറത്തെത്തിക്കുന്നത് 🙏

    @manmohan7135@manmohan713510 күн бұрын
  • ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പ്രായവും മാർക്കും ഉള്ള മേയർ...

    @SureshKumar-or8sq@SureshKumar-or8sq10 күн бұрын
    • 🤣🤣🤣😂

      @sheebasasankan728@sheebasasankan7289 күн бұрын
    • Pavam onnum parayalle?

      @sarithaog7410@sarithaog74109 күн бұрын
  • കണക്കിനു പൂജ്യം,മലയാള(ല)ത്തിന്-ഏഴ് മതി മതി. IPSന് പ്രിലിമിനറി പരീക്ഷയോ മുഖാമുഖവും ഒന്നും വേണ്ട. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ IPS സർട്ടിഫിക്കറ്റ് എത്തിച്ചു തരും. പിന്നല്ല.

    @vijayakumareb7655@vijayakumareb765510 күн бұрын
    • ശവംകുട്ടിപറയുന്നത് , തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി ഒന്ന് എന്ന ഉന്നത മാർക്ക് ഉണ്ടെന്നാണ് പറയുന്നത്. 9351 തിരുവനന്തപുരം ഭാഗത്തേക്ക് തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി ഒന്ന്.!!!

      @babyemmanuel853@babyemmanuel8539 күн бұрын
    • 👌👌👍 ഈ പാർട്ടിക്ക് ഇത് തന്നെ അധിക യോഗ്യതയാണ്

      @1969devi@1969devi9 күн бұрын
    • IPS ന് ' മുഖം '😅 നന്നായാൽ മതി 😊😊😊

      @subhashp.s.5658@subhashp.s.56589 күн бұрын
  • എന്താല്ലേ.. കേരളം. യോഗ്യതയില്ലത്തവർ അധികാര കസേരകളിൽ കയറ്റിയിരുത്തി കൊഞ്ഞനം കുത്തിക്കുന്നു 😭

    @ravip.v7330@ravip.v73309 күн бұрын
  • കണക്കിന് പൂജ്യം ആയത് കൊണ്ടാണ്, ശരിക്കും ഈ മേയറും മൊത്തത്തിൽ വട്ടപ്പൂജ്യം ആയത്. ഇവരുടെ എല്ലാ കണക്ക് കൂട്ടലുകൾ തെറ്റുന്നതും 😂😂

    @abhisheknair7225@abhisheknair722510 күн бұрын
  • വടി കൊടുത്ത് അടി വാങ്ങി എന്നർത്ഥം. ഇനി ആരെങ്കിലും നാറാനുണ്ടോ..... 6:14

    @unnihyder@unnihyder10 күн бұрын
    • Oru sughum ettu okke kelkembol

      @sheejaoashree9672@sheejaoashree967210 күн бұрын
    • 😂Yes

      @lathaelizabethgeorge4610@lathaelizabethgeorge46109 күн бұрын
    • Shameless cannot be shamed more .

      @sajn777@sajn7779 күн бұрын
  • യദുവിനെ കിട്ടിയപ്പോൾ സിദ്ധാർത്ഥിനെ എല്ലാവരും മറന്നു

    @kjsamuel5043@kjsamuel504310 күн бұрын
    • അതും ഒരു ഐഡിയ😂

      @palodenazeer4782@palodenazeer478210 күн бұрын
    • Capsule Eniyum Undu...Ennu Medias nu RMP Leader Hariharan ne kitti😂

      @sreekandannair6447@sreekandannair644710 күн бұрын
    • ഒരു പുതിയ വിഷയം കിട്ടിയാൽ അതിന്റെ പുറകെ പോകുന്നതാണ് മലയാളിയെന്ന് മുഖ്യമന്ത്രിക്ക് അറിയാം😂😂😂

      @govindanpotty.s1615@govindanpotty.s16159 күн бұрын
    • ഇല്ല, മറക്കില്ല സിദ്ധുവിനെ.. 😭

      @sajithasanthosh4995@sajithasanthosh49959 күн бұрын
  • സംപുജ്യ മേയർക്ക് 🏵️അഭിവാദ്യങ്ങൾ🏵️

    @balachandranm.b3888@balachandranm.b38889 күн бұрын
    • Some poojya...😅

      @retnae.k.8153@retnae.k.81538 күн бұрын
  • IAS കാരേയും IPS കാരേയും അടക്കി ഭരിക്കുന്ന ജനപ്രിയ നേതാവായി ഉയർന്നു വരാൻ മതിയായ യോഗ്യത നേടിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തിരു.പുരം വനിതാ മേയർ സഖാവ് ആര്യാ രാജേന്ദ്രന് അഭിവാദ്യങ്ങൾ.🌹

    @sathiajitht1567@sathiajitht15677 күн бұрын
  • കള്ളിയെ അനുകൂലിക്കുന്നവർ കമ്യൂണിസ്റ്റ് ഭീകരർ മാത്രമാണ്... 😡😡😡

    @user-bj6wq2ch7x@user-bj6wq2ch7x10 күн бұрын
    • angine.parayarudi.phinuvinde appi.theenikal.annuthiruthanam😂😂😂😂😂.lenisam.sindabhadi

      @balansalalah5565@balansalalah556510 күн бұрын
  • CP Mൽ -ആർക്കാണ് വിദ്യാഭ്യാസ യോഗ്യത ഉള്ളത് - CPM- അംഗത്വവും - ഗുണ്ടായിസവും -അതാണ് യോഗ്യത

    @firoznk-qy3ou@firoznk-qy3ou9 күн бұрын
    • Exactly 👌

      @thomaskm3348@thomaskm33488 күн бұрын
    • Very correct👍

      @thomaskm3348@thomaskm33488 күн бұрын
    • Exactly 👌👌

      @thomaskm3348@thomaskm33488 күн бұрын
    • നുണ പറയാൻ നല്ല സാമർത്ഥ്യം വേണം.

      @raviravindran3905@raviravindran39057 күн бұрын
  • പുതിയ തലമുറ എങ്കിലും മാറി ചിന്തിക്കട്ടെ... ഗോഡ് ബ്ലെസ് 🙏🙏🙏

    @abhilashtr2980@abhilashtr29809 күн бұрын
  • അങ്ങനെ ഓരോന്നായി പുറത്ത് വരട്ടെ..... 👍🏻

    @GamerPro_47@GamerPro_4710 күн бұрын
  • ഈ പാർട്ടിയിൽ ഒരെണ്ണത്തിന് പോലും വിദ്യാഭാസ യോഗ്യതയില്ല കഷ്ട്ടം😡😡😡🤔🙄

    @ramachandrannr3462@ramachandrannr346210 күн бұрын
    • കള്ളം പറയാൻ മാത്രം ഒള്ള ph d എടുത്തവർ c p m.

      @user-px9zl2vu1h@user-px9zl2vu1h10 күн бұрын
    • വിദ്യാഭ്യാസം ഉണ്ടെങ്കിൽ അടിമകൾ ആകില്ലല്ലോ?

      @unnikrishnannair6275@unnikrishnannair62759 күн бұрын
    • വിദ്യാഭ്യാസം ഉണ്ടേൽ ആരേലും ഈ പാർട്ടിയിൽ വരോ? 🤭🤭🤭😄😄😄😄😄😄😄

      @bibinKRISHNAN-qs8no@bibinKRISHNAN-qs8no9 күн бұрын
    • പഠിക്കേണ്ട സമയത്ത് കൊടിയും പിടിച്ച് നടന്നാലോ😂😂😂😂

      @basil88886@basil888869 күн бұрын
    • തിരിച്ചു പറഞ്ഞാല്‍ യഥാര്‍ത്ഥ വെളിവും വിദ്യാഭ്യാസവുമുള്ള ആരും സിപിഎം ആകില്ലല്ലോ..

      @kuttuuus@kuttuuus9 күн бұрын
  • ഗവർണർ പറഞ്ഞത് ചില v. C. മാർ ഇംഗ്ളീഷിൽ തെറ്റു കൂടാതെ രണ്ടു വാചകങ്ങൾ എഴുതാൻ അറിയില്ലാത്തവർ ആണെന്ന്.അതായത് അടി മുതൽ മുടി വരെ ഒരേ ലവലിൽ.അതാണ് പാർട്ടിയുടെ ഒരു മികവ്.

    @viswanathanpillais2944@viswanathanpillais29449 күн бұрын
  • ഈ ഭൂഗോളത്തിൻ്റെ സ്പന്ദനം mathematics ൽ ആണ് പ്രത്യേകിച്ചും പൂജ്യതിൽ.......

    @ravikumars960@ravikumars9609 күн бұрын
  • CPM ന്റെ അകത്തുള്ള എല്ലാവരും ഇങ്ങനെ വിദ്യാഭ്യാസം കുറഞ്ഞവരും വിവരം ഇല്ലാത്തവരും ആണെന്നുള്ളത് ആർക്കാണ് അറിയാത്തതു?

    @thomaskm3348@thomaskm334810 күн бұрын
    • നമ്മുടെ വിദ്യാഭ്യാസ മന്ത്രിതന്ന നല്ല ഉദാഹരണങ്ങളാണ്. തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി ഒന്ന് 😮😮😮

      @babyemmanuel853@babyemmanuel8539 күн бұрын
    • M M MANI I A S ,I PS , I F S , I E S . O . K .

      @mathewpadavil5106@mathewpadavil51069 күн бұрын
    • പാർട്ടിയിൽ ഉള്ളവർക്കു വിവരമുണ്ടെങ്കിലല്ലേ പാർട്ടി നന്നാവൂ അഹങ്കാരം തലക്കു പിടിച്ച നേതാക്കളും മന്ത്രിമാരും ആണ് മുഴുവൻ

      @babump6199@babump61999 күн бұрын
  • നഗര അമ്മച്ചിക്ക നല്ല മാർക്കാണല്ലോ

    @marythomas1207@marythomas120710 күн бұрын
    • നല്ല മാർക്കും അതോടൊപ്പം നല്ല മാർക്കറ്റും ആണ്.😂

      @joyaugustine2690@joyaugustine269010 күн бұрын
  • സിപിഎം ഇന്റെ കാര്യത്തിൽ മേയർ അവനുള്ള ക്വാളിഫിക്കേഷൻ കൂടുതലാണ് ശശികുമാർ സർ.

    @user-oi4cq9mg3c@user-oi4cq9mg3c9 күн бұрын
  • സ്വന്തം മക്കൾ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നത് സ്വാഭാവികം അത് തന്നെയാണ് പിണറായി വിജയനും ചെയ്തത്

    @ittoopkannath6747@ittoopkannath67479 күн бұрын
  • പാർട്ടിക്ക്, സ്കൂളിൻ്റെ മുമ്പിലൂടെ പോയവർ ടീച്ചറും മാഷും, കോളേജിന്റെ മുമ്പിലൂടെ പോയവർ പ്രൊഫസറും ആണ്.

    @pauljoseph2811@pauljoseph281110 күн бұрын
    • 😂🤭🤣

      @s-eprath@s-eprath9 күн бұрын
    • മഴയത്ത് തിണ്ണയിൽ കേറി നിന്നിട്ടുണ്ട്!

      @thomaskb7337@thomaskb73379 күн бұрын
    • Not professor vice chancellor

      @shoukathalikm966@shoukathalikm9669 күн бұрын
    • 😂😂😂

      @user-gj2ye1dq3q@user-gj2ye1dq3q9 күн бұрын
    • Thozhilurappu Kamala Vijayan example…

      @lohimarshal@lohimarshal9 күн бұрын
  • ഒന്നുടെ സൂക്ഷിച്ചു പരിശോദിച്ചാൽ.. ആ വർഷത്തെ 1 റാങ്ക് ആര്യക്ക് ആയിരിക്കും 😅😅

    @GamerPro_47@GamerPro_4710 күн бұрын
  • SFI / ഡിഫി ആണെങ്കിൽ പരീക്ഷ എഴുതാതെ A+ കിട്ടും. ഡിഗ്രി പോലും എടുക്കാതെ ഡോക്ടറേറ്റ് കിട്ടും. പിൻവാതിലൂടെയും മുൻ വാതിലൂടെയും നിയമനവും കിട്ടും. ലാൽസലാം സഖാവേ.

    @natashaelena4126@natashaelena412610 күн бұрын
  • എല്ലാവർക്കും സ്വപ്നം കാണാമല്ലോ, പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ

    @muralitharayil5884@muralitharayil58849 күн бұрын
  • ഇംഗ്ലീഷ് പറയുന്നത് കേട്ടപ്പോഴേ മനസ്സിലായി , വിദ്യാഭ്യാസ യോഗ്യത. ഗമക്കൊരു കുറവുമില്ല

    @abdulmajeedyonuskunju9785@abdulmajeedyonuskunju978510 күн бұрын
    • 😂

      @user-mp1fk2cg8e@user-mp1fk2cg8e9 күн бұрын
  • ❤❤❤❤❤ നമസ്തേ ശ്രീ RS ശശികുമാർ സർ. നന്ദി നമസ്കാരം സർ.❤❤❤❤

    @karthikeyanpn6454@karthikeyanpn645410 күн бұрын
  • CPM തെറ്റ് തിരുത്തണം- നല്ല കഥ- ഇത്രയും തമാശ വേണ്ടായിരുന്നു 😅😅😅😅😅😅

    @mythoughtsaswords@mythoughtsaswords9 күн бұрын
  • പൂജ്യം മാർക്കുള്ള IPS.... എന്താ കുഴപ്പം

    @hrishikeshottuvazhickal3485@hrishikeshottuvazhickal34859 күн бұрын
  • ഇംഗ്ലീഷ് സംസാരം കേട്ടാൽ അറിയാം അവളുടെ പഠിപ്പിന്റെ മേന്മ... 🤣🤣🤣

    @user-bj6wq2ch7x@user-bj6wq2ch7x10 күн бұрын
  • IPS ന് പറ്റിയ മൊതല്.......! I, പീസ് ആയിരിക്കും.

    @user-fu4rv8ie1d@user-fu4rv8ie1d10 күн бұрын
  • ഇപ്പോൾ ഇങ്ങനെ. IPS എടുത്തിരുന്നെങ്കിലോ. സുരാജിന്റെ ഭാഷയിൽ പറഞ്ഞാൽ ഓർക്കാൻപോലും വയ്യ ശിവനേ....

    @radhakrishnan1379@radhakrishnan13799 күн бұрын
  • പരമോന്നത സത്യങ്ങൾ പുറത്ത്.... 👍

    @kirandavid6878@kirandavid687810 күн бұрын
  • ഇവൾക്ക് നല്ല അഭ്യാസം ഉള്ളവളാണ് ഇവൾ ഡോക്ടർ ആകണം

    @abrahamv.a7816@abrahamv.a781610 күн бұрын
    • 🤣🤣🤣

      @user-px9xi8bu6d@user-px9xi8bu6d10 күн бұрын
    • എന്നിട്ട് സഖാക്കളെ ചികിത്സിപ്പിക്കണം

      @jeyemdas@jeyemdas9 күн бұрын
    • ജനം അനുഭവിക്കണോ

      @7800avn@7800avn9 күн бұрын
    • നല്ല ആഭാസം ആണ് ഇവൾക്ക്

      @sivakumar9382@sivakumar93829 күн бұрын
  • പരീക്ഷ എഴുതാതെ തന്നെ റാങ്ക് ലിസ്റ്റുകളിൽ സഗാക്കൾക്ക് കയറിപ്പറ്റാൻ പറ്റുമെങ്കിൽ ആര്യക്ക് ips കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല.

    @nisamkarichira3124@nisamkarichira312410 күн бұрын
  • എന്നിട്ടും ഇ പാർട്ടിക്ക് വോട്ട് ചെയ്യുന്ന ജനങ്ങളെ നമിക്കണം പൊന്നോ 🤭🤭🤭.

    @user-oi4cq9mg3c@user-oi4cq9mg3c9 күн бұрын
  • അയ്യോ അത് അറിയില്ലേ പൂജ്യം കിട്ടുന്നവരെ യാണ് ഞങ്ങൾ മേയർ, വിദ്യാഭ്യാസ മന്ത്രി യൊക്കെ ആകാൻ യോഗ്യത യുള്ളവർ.

    @thankamanijoshy6709@thankamanijoshy670910 күн бұрын
  • ആർ ഷോയോട് പറഞ്ഞിരുന്നങ്കിൽ 100-ൽ 100 വാങ്ങി കൊടുക്കുമായിരുന്നല്ലോ

    @sasidharanputhiyottil8849@sasidharanputhiyottil884910 күн бұрын
  • നല്ല യോഗ്യതയുള്ളവൾ, മേയർ സ്ഥാനത്തിന്, ശകലം ഉളുപ്പ്

    @parameshpodhuvathi4736@parameshpodhuvathi47369 күн бұрын
  • 😂😂😂Really ????!!! Adipoli

    @mpaul8794@mpaul87949 күн бұрын
  • കേരള വാഴക്കുലകളിൽ ഇത് കൂടി ധൈര്യത്തോടെ ചേർത്തോളിൻ, നാട്ടാരെ....

    @acneelakandan6883@acneelakandan688310 күн бұрын
  • 😂 നോ അങ്ങനെ പരയരുത് മേയർ ആകാൻ നേഴ്സറി സ്കൂളിൽ പോയാലും മതി

    @user-px6hl9vx8n@user-px6hl9vx8n10 күн бұрын
  • ഒരു മാർക്ക് കിട്ടിയാൽ നൂറ് മാർക്ക് കിട്ടിയ മാതിരി

    @ravikumars960@ravikumars9609 күн бұрын
  • ഇതൊക്കെ ഒന്ന് കേട്ട് നോക്ക് നാണവും മാനവും ഉണ്ടോ ചിരിയെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇറങ്ങിപ്പോകും

    @keralanewsmedia5852@keralanewsmedia58529 күн бұрын
  • ആനമൊട്ട നേടിയ ആര്യക്ക് , IPS കാരി ആകുവാനള്ള എല്ലാവിധ ആശംസകളും😂😂

    @thomasabraham6454@thomasabraham645410 күн бұрын
  • അമേരിക്കൻ പ്രസിഡന്റ് ആവാൻ ആഗ്രഹമില്ലാത്തത് വളരെ ഭാഗ്യം അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ ജനങ്ങൾ മുഴുവനും ഏറിൽ വിട്ടേനെ

    @GhRtg-fu3ck@GhRtg-fu3ck10 күн бұрын
    • Ips😢 just imagine 😂😂

      @sunipmathews2451@sunipmathews245110 күн бұрын
  • ഞങ്ങൾ കേന്ദ്രം ഭരിക്കുമ്പോൾ പിൻവാതിൽ നിയമനം നടത്തും അതിൽ പ്രത്യേക യോഗ്യത cpm മെമ്പർ ആയിരിക്കണം

    @user-dm6lo5mo1w@user-dm6lo5mo1w10 күн бұрын
  • രാജി വച്ച് പോയി പരീക്ഷ എഴുതി വിജയിച്ചു വരൂ. വിജയാശംസകൾ

    @KMC_247@KMC_2479 күн бұрын
  • എസ്എഫ്ഐ, ഡിവൈഎഫ്ഐ അംഗങ്ങൾ പിണറായി യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. വിദ്യാഭ്യാസമില്ലായ്മ, ധാർഷ്ട്യം, ക്രൂരമായ പെരുമാറ്റം, സ്വാർഥത, നുണ, അക്രമം തുടങ്ങിയ പേപ്പറുകൾ ആണ് അവിടെ പഠിപ്പിക്കുന്നത്.

    @truthprevails6463@truthprevails64639 күн бұрын
  • ചുവന്ന കൊടി പിടിച്ചാൽ മാത്രം മതി , പരീക്ഷ എഴുതാതെ പാസാകാം , പൂജ്യം മാർക്ക് വാങ്ങി IASന് ചേരാം , കേരളം ഇനി എന്തൊക്കെ കാണണം .......

    @justuskoyanleyo5909@justuskoyanleyo590910 күн бұрын
    • Party യിൽ ഉണ്ടെങ്കിൽ KAS കിട്ടും എന്നു അറിയാം, പക്ഷേ IAS & IPS 🤔

      @rakeshkk3185@rakeshkk318510 күн бұрын
    • എല്ലാം ശെരിയാക്കി കൊണ്ടിരിക്കുകയില്ലേ. അപാരം. സമ്മതിച്ചിരിക്കുന്നു.

      @ramakrishnanpotti9593@ramakrishnanpotti95939 күн бұрын
  • പിൻവാതിൽ IAS, IPS കിട്ടുമായിരിക്കും.

    @raviravindran3905@raviravindran390510 күн бұрын
  • ഹോ ഇതുങ്ങടെ കൂട്ടത്തിൽ ഒരെണ്ണം പോലും വിദ്യാഭ്യാസം ഉള്ളവരില്ലേ 😂😂.. എല്ലാം ചട്ടമ്പികളും കത്തികുത്തും തന്നേ യോഗ്യത.. അയ്യേ 😂😂

    @Visitor-xv6eb@Visitor-xv6eb10 күн бұрын
  • CPM-ൽ വലിയ സ്ഥാനം ലറിക്കാൻ വിദ്യാഭ്യാസം വേണ്ട. O മാർക്കാണെങ്കിൽ 100 കൊടുത് Ips, I As ഇവ കൊടുത്ത് ഉന്നത സ്ഥാനം കരസ്ഥമാക്കും.

    @ratheesh3833@ratheesh38339 күн бұрын
  • സ്കൂൾ കോളേജ് വിദ്യാഭ്യാസം.. കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ട... അവരുടെ യോഗ്യത അളക്കാൻ റഹീം.. ആർഷോ ആര്യ ചിന്ത ബിന്ദു മന്ത്രി ശിവേട്ടൻ....ഇവരുടെ ജനസേവനം നോക്കിയാൽ മതി

    @ammuaadi4204@ammuaadi420410 күн бұрын
    • 😂

      @badaruddin9863@badaruddin98639 күн бұрын
  • പാർട്ടിക്ക് സ്വന്തമായി കോടതിയുണ്ട്, പോലീസുണ്ട്, കോളേജുണ്ട്, യൂനിവേഴ്സിറ്റിയുണ്ട്, സിവിൽ സർവീസുണ്ട്, ഗുണ്ടകളുണ്ട്, ക്വൊട്ടേഷൻ ടീമുണ്ട്, ഇടിമുറികളുണ്ട്. അങ്ങനെ പുറത്തു പറയാൻ പറ്റാത്ത ഇടങ്ങളും പാർട്ടിക്കുണ്ട്. അങ്ങനെയുള്ള പാർട്ടിക്ക് പൂജ്യന്മാരായ മേയർമാരും മന്ത്രിമാരും ഉണ്ടാകും.അവരുടെ നിലവാരമല്ലേ നാട്ടാർക്കും ഉണ്ടാകയുള്ളൂ. പക്ഷേ എന്നിട്ടും നമ്മൾ നമ്പർ വൺ

    @jamesmammen396@jamesmammen3969 күн бұрын
  • Those who don’t study become politicians 🤣🤣

    @loveisallyouneed1306@loveisallyouneed130610 күн бұрын
  • Next education minister in Kerala

    @georgemathew8455@georgemathew845510 күн бұрын
    • Exactly

      @sheejaoashree9672@sheejaoashree967210 күн бұрын
    • ശിവൻ കുട്ടിക്ക് ഒൻപത്, തൊണ്ണൂറ്, തൊള്ളായിരം, ഒൻപതിനായിരം ഇവതമ്മിൽ മാത്രമേ പ്രശ്നമുള്ളു..😂

      @josephvettaparambil2439@josephvettaparambil24399 күн бұрын
  • കണക്കിന് പൂജ്യം മാർക്കല്ലേ കിട്ടിയത് മേയറാവാൻ ഇതിൽ പരം എന്ത് യോഗ്യതയാ വേണ്ടേ 😋

    @ismailpsps430@ismailpsps43010 күн бұрын
    • ഹോ.... ഒന്നും രണ്ടും മാർക്ക് കിട്ടിയവർക്ക് ആത്മാഭിമാനം തോന്നുന്ന നിമിഷം.😂😂😂

      @ajayanpk9736@ajayanpk97369 күн бұрын
  • തെരുവുഗുണ്ടയെപ്പോലെ നിയമസഭയിലെ കംപൂട്ടർ ഉപകരണങ്ങൾ വരെ എടുത്തു താഴേക്കെറിഞ്ഞ മനുഷ്യജന്മം അല്ലേ ഇപോഴത്തെ വിദ്യാഭ്യാസ മന്ത്രി 'എന്തു മാനദണ്ഡമാണ് ആ നിയമനത്തിൽ പാവപ്പെട്ട ജനങ്ങളുടെ പണം കുറെ വെറുതെ കഴിച്ചു തീർത്തു ഇതിനൊക്കെ എങ്ങിനെ തടയിടാം എന്നു ചിന്തിക്കേണ്ട സമയം കഴിഞ്ഞു. ദൈവം അറിഞ്ഞു തന്ന കേരളത്തിൻ്റെ പൊതുമുതൽ ഇങ്ങനെ മോഷ്ടിക്കാൻ, നശിപ്പിക്കാൻ അനുവദിക്കാത്ത നിയമം കൊണ്ടുവരണം. ജ്യുഡീഷ്യറി ശക്തമായി ഇടപെടണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    @sureshpk2749@sureshpk27499 күн бұрын
  • പഴയ 210 മാർക്കിന്റെ sslc ആയിരുന്നേൽ ഒരിക്കലും ഇവൾ പാസാകില്ല 😂

    @Neethu800@Neethu80010 күн бұрын
  • അയ്യോ ഇതൊക്ക എന്തു പാർട്ടിയിലെ ചേട്ടന്മാർ പത്താം ക്ലാസ് കടന്നിട്ടുണ്ടോന്നുപോലും സംശയം

    @valsageorge5663@valsageorge566310 күн бұрын
  • അങ്ങനെ മേയറുടെ ഓരോ ഹിസ്റ്ററി ഇങ്ങ് പോരട്ടെ 😂😂😂😂😂

    @user-yi6be8xh7y@user-yi6be8xh7y9 күн бұрын
  • Thank you for publishing this information to people of Kerala. At least the party(govt) must realise their mistake and ready to correct it

    @kmchacko1878@kmchacko18789 күн бұрын
  • IPS കിട്ടാതിരുന്നത് മറ്റു 13ജില്ലക്കാരുടെ ഭാഗ്യം (കേരളത്തിൽ 35 ജില്ല... അല്ലേ )😄😄😄

    @anandarajk6368@anandarajk636810 күн бұрын
    • CPM ൽ ഇതൊന്നും അതിശയിക്കേണ്ടതില്ല ഇത്രയും വേഗം ഡോക്ടറെറ്റ് കൊടുക്കണം . പ്രൊഫസരെക്കിയാൽ നല്ലത്. അടുത്തുതന്നെ പ്രധാനമന്ത്രി സ്ഥാനത്തെക്കും കയറ്റാമംകൊടുക്കണം. ഇപ്പഴല്ലേ ഇംഗ്ലീഷ്ന്റെ സംസാരം കേട്ടപ്പോഴത്തെ സംശയം മാറിയത്. ജയ് ജയ് കേരള cpm

      @rosammathomas-mathew8696@rosammathomas-mathew869610 күн бұрын
    • 😂🤣😂🥰

      @josepha.a2961@josepha.a29619 күн бұрын
    • 😂😂😂😂

      @soniastellus1@soniastellus19 күн бұрын
    • അല്ല, കുട്ടി മന്ത്രി പറഞ്ഞത് അങ്ങനെയല്ല, ഇന്ത്യ യിലെ സംസ്ഥാനങ്ങൾ 35 തന്നെയല്ലേ എന്നുള്ള ഒരു തികച്ചും നിഷ്കളങ്കമായ സംശയമാണ്. അദ്ദേഹം ഉദ്ദേശിച്ചത് കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 35 അല്ലേ എന്നായിരിക്കാം. അങ്ങേർക്ക് സംസ്ഥാനവും കേന്ദ്രഭരണ പ്രദേശവും തമ്മിൽ വലിയ വ്യത്യാസവും ഇല്ല എന്നാണ് തോന്നിയത്.

      @bennyabraham6794@bennyabraham67949 күн бұрын
  • ട്വൻ്റി 20യുടെ മഹത്വം ഇവിടെയാണു കാണേണ്ടത്.

    @rajendrababub6973@rajendrababub697310 күн бұрын
  • അവർക്കൊക്കെ ഈ marks കൂടുതൽ ആണ്. ലോക പ്രശസ്തരായ ഇംഗ്ലീഷ് പ്രസംഗികർ ( ചിന്ത, റഹിം ). കണക്കിന് മിടു. മിടുക്കനായ വിദ്യാഭ്യാസ മന്ത്രി Dr ബിന്ദു മന്ത്രി ഉള്ള പാർട്ടിയാണ് അപ്പോൾ Dr. ആര്യ ഐഎസ് എന്ന് വിളിക്കുന്നതിൽ ഒരു തെറ്റും ഇല്ല.

    @mathewyohannan91@mathewyohannan919 күн бұрын
  • സി ' പിഎമ്മ് പാർട്ടിയിൽ വിദ്യഭ്യാസമുള്ള ഒരു മന്ത്രിയോ എം. എൽ. എ ക്കോ ഇല്ല മന്ത്രി എം എം മണി വി എസ് ശിവൻകുട്ടി മുക്കിയ മന്ത്രി കെ. കെ. ശൈലജ മന്ത്രി ബിന്ദു പി കെ ശ്രീമതി എ എ റഹിം സി. പി. ഐ മന്ത്രി വി. സ് സുനിൽകുമാർ പി. വി. അൻവർ ' ഇവരാർ ക്കും നേരാവണ്ണം ഇംഗ്ലീഷ് പോയിട്ട് ശരിക്ക് മലയാളം പോലും അറിയില്ല. ഇവർ നാട് ഭരിച്ചാൽ നാട് മുടിയും. 100 % ഉറപ്പ് മേയർ ആര്യയെ നിലക്ക് നിർത്താൻ ജനങ്ങൾ ശ്രമിക്കണം ചിന്ത ജെറോമിനേ പോലുള്ളവരേയും

    @sivadasanmp4785@sivadasanmp47859 күн бұрын
  • ഈ സിപിഎം കാരുടെ ധാരണ യൂണിവേഴ്സിറ്റി കോളേജ് പോലെ ആണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള പരീക്ഷാ ബോർഡ് എന്നാണ്.

    @karthikeyanpn6454@karthikeyanpn645410 күн бұрын
  • കുറ്റിച്ചൂലിനേയും നഗര പിതാവാക്കും എന്നു ജനങ്ങളെ ബോധ്യപ്പെടുത്തിയതാ. ഒരുപാടുകാലമൊന്നും തിരുത്തേണ്ടിവരില്ല. പരമാവധി 10 വർഷം. അതിനുള്ളിൽ എല്ലാവരും നല്ലവരാകും. എനിക്കുറപ്പുണ്ട് 💪

    @harikumarcg9889@harikumarcg988910 күн бұрын
  • ജനങ്ങളുടെ മുന്നിൽ കൃത്യമായി എൽഡിഎഫ് ഗവൺമെൻറ് പറഞ്ഞില്ലേ എൽഡിഎഫ് വരും എല്ലാം പാർട്ടിക്കാർക്ക് ശരിയാക്കും അവർ ശരിയാക്കിയോ... അതുമാത്രം കണ്ടാൽ ജനങ്ങൾക്ക് കിറ്റ് തരുമോ തന്നില്ലേ... ഇനി പഞ്ചപുച്ഛമടക്കി മിണ്ടാതിരിക്കുക

    @user-zi7vt8ih9q@user-zi7vt8ih9q9 күн бұрын
  • എനിക്ക് എഴുതാൻ അല്ലെ അറിയു വായിക്കാൻ അറിയില്ലാലോ.😂😂😂

    @johnsonmanjali117@johnsonmanjali11710 күн бұрын
  • വിദ്ധ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ഒര ഒരുത്തിക

    @shajuvarghese8563@shajuvarghese856310 күн бұрын
  • ഏതായാലും അടുത്ത തലമുറയിലും ചിരിക്കാനുള്ള വക ഉറപ്പ്

    @antonyjosephc9303@antonyjosephc93039 күн бұрын
  • ഇതു സത്യം ആണെങ്കിൽ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല? എന്തുകൊണ്ട് ഡിസ്‌കോലിഫിക്കേഷൻ ചെയ്യുന്നില്ല?

    @chandramohan9532@chandramohan953210 күн бұрын
    • Dsmiss cpm

      @nithink8760@nithink876010 күн бұрын
    • ആർക്ക് കേസുകൊടുക്കാൻ😂

      @josephvettaparambil2439@josephvettaparambil24399 күн бұрын
  • അക്ഷര വിരോധി IPS കൊള്ളാം നല്ല ആഗ്രഹം വെറുതെയല്ല അടിമക്കണ്ണുകൾ ഈ പാർട്ടിയിൽ ചേരുന്നത്

    @fredymfinifredymfini7050@fredymfinifredymfini705010 күн бұрын
  • Verry good. Sar👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

    @user-yk7jw4ze2w@user-yk7jw4ze2w9 күн бұрын
  • Sir u 👍👍👍

    @user-hf6in2fp6q@user-hf6in2fp6q9 күн бұрын
  • പിൻവാതിൽ നിയമനം😭 ഇവളുടെ മംഗ്ലീഷ് എത്ര ഭംഗിയായി😂😂

    @rennyjose4629@rennyjose462910 күн бұрын
KZhead