സത്യം ഇത് ട്രോളല്ല.. ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം l Indonesia flash floods

2024 ж. 11 Мам.
293 031 Рет қаралды

കേരളം തണുപ്പിച്ച് കുളിർമഴ.. ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം.… ഇത് ട്രോളല്ല!
#Indonesia #WestSumatra #rain #flood #pinarayivijayan #MM001

Пікірлер
  • നല്ലൊരു നാളെക്കായി കമ്മ്യൂണിസം അവസാനിക്കണം എന്ന് ആഗ്രഹിക്കുന്നവർ

    @sav157@sav15710 күн бұрын
    • Pinarayisam...nammudea manasilulla communism alla

      @janki5288@janki528810 күн бұрын
    • Yes 😂😂

      @kssaji2709@kssaji270910 күн бұрын
    • ലോകത്ത് എല്ലായിടത്തും നശിച്ചു നാറാണകല്ല് തോണ്ടി കുറെയേറെ പൊട്ടകിണറ്റിലെ തവളകളായ കിറ്റ് നക്കിചെറ്റകൾ ഉള്ളതിനാൽ ഈ നാട്ടിൽ മാത്രം ഈ കമ്മ്യുണിസം മാർക്സിസം പിണറായിസം എന്നത് സമ്പൂർണമായി നശിക്കുന്നില്ല ഇനിയും കാത്തിരിക്കണം റഷ്യയും ബംഗാളും ത്രിപുരയും ഒക്കെ ഇവിടെ സംഭവിക്കാൻ

      @csatheesc1234@csatheesc123410 күн бұрын
    • പിണറായിസം അവസാനിക്കണം

      @yesodharanpuncheppady6931@yesodharanpuncheppady693110 күн бұрын
    • പിണറായിസം തുലയട്ടെ!

      @yesodharanpuncheppady6931@yesodharanpuncheppady693110 күн бұрын
  • ഈ മൊതലിനെ പാക്കിസ്ഥാനിലോട്ട് ഒരു സന്ദർശനത്തിനു വിടാൻ വല്ല വഴിയും ഉണ്ടോ 🤔

    @citizenkane9222@citizenkane922210 күн бұрын
    • china yilottum

      @Anu-re5ew@Anu-re5ew10 күн бұрын
    • പാക്കിസ്ഥാനികൾ ആട്ടി ഓടിക്കും😂😂😂

      @narayanannk8969@narayanannk896910 күн бұрын
    • പാകിസ്ഥാൻ അയല്പക്കത്തുപോലും അടുപ്പിക്കുല

      @user-jq4hr8yn6b@user-jq4hr8yn6b10 күн бұрын
    • ​@@Anu-re5ewpokkúളെ. നമ്മെന്താ ആൾക്കാരാ അതു പറ്റില്ല

      @rajeshmathew8246@rajeshmathew824610 күн бұрын
    • അവർ ഇനി ഇതും കൂടി താങ്ങില്ല, വേണേൽ ചൈനയിലോട്ട് വിടാം

      @Somu-ev3wy@Somu-ev3wy10 күн бұрын
  • കേരളത്തെ രക്ഷിക്കാൻ അദ്ദേഹം എടുത്ത ഈ തീരുമാനം അഭിനന്ദനാർഹമാണ് എങ്കിലും പാവപ്പെട്ട ഇൻന്തോനീഷ്യക്കാരെക്കുറിച്ച് ഓർക്കുമ്പോൾ വിഷമമില്ലാതില്ല.😮😮

    @user-ok6yl1sl3g@user-ok6yl1sl3g10 күн бұрын
    • 😂😂😂😂😂😂😂😂😂😂

      @jayageorge5435@jayageorge54359 күн бұрын
    • 😂

      @AneeshBabu-ot1cn@AneeshBabu-ot1cn9 күн бұрын
    • ഇതുവരെ 41 എണ്ണം തീർന്നിട്ടുണ്ട്.... ചെന്നിറങ്ങിയവരുടെ കൊണം

      @akkuduvlogs2755@akkuduvlogs27559 күн бұрын
    • Orru nalla vartakkai ktirikkam

      @user-iu8xt9vo4n@user-iu8xt9vo4n7 күн бұрын
    • 😂😂😂😂😂😂😂😂😂

      @abhinavp9626@abhinavp96265 күн бұрын
  • എരണം കെട്ടവൻ കേരളത്തിൽ നിന്നും പോയപ്പോൾ കുളിർ മഴ പെയ്യുന്നു ഇവിടെ

    @petercs7073@petercs707310 күн бұрын
  • വാസ്തവമാണ്! ഇയാൾ വന്നതിനു ശേഷം കേരളം മുടിഞ്ഞു. 😢 ഒരു പൈസയില്ല കയ്യിൽ🎉

    @DomainSolutions-gb4xb@DomainSolutions-gb4xb10 күн бұрын
    • കുറച്ച് കൂടി ശരിയാക്കാൻ ഉണ്ട്.

      @ajscrnr@ajscrnr10 күн бұрын
    • ഇതുപോലെ ഒരു ദുർഭൂതം ലോകത്തു ഉണ്ടാകാതിരിക്കട്ടെ...

      @sreeragr3190@sreeragr319010 күн бұрын
    • ഒരു ശപിക്കപ്പെട്ട ജീവി ആണ് അവനെ മനുഷ്യ ഗണത്തിൽ പെടുത്താൻ പറ്റില്ല

      @user-rt5bv7wi6n@user-rt5bv7wi6n10 күн бұрын
    • Yes😊😊😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh10 күн бұрын
    • മാൻട്രേക്കിന്റെ കൈവശമുണ്ടല്ലൊ കേരളംവിറ്റകാശ് .ചുവന്ന തുണിക്കഷണം കംമ്പിൽ കെട്ടി പിണറായി കി ജയ് വിളിച്ചു ചെന്നാൽ ഇഷ്ടം പോലെ മനസ്സറിഞ്ഞ്തരും

      @sunilvidyadharan6160@sunilvidyadharan616010 күн бұрын
  • കേരളം മുടിച്ചു നശിപ്പിച്ച മാൻഡ്രേക്ക് ഇനി തിരിച്ച് വരല്ലേ എന്റെ ദൈവമേ

    @sumakumar6626@sumakumar662610 күн бұрын
    • Dont say like that. He has to finish CPM.Andhakan

      @SalimKumar-nc5km@SalimKumar-nc5km10 күн бұрын
    • 😂😂🙏🙏😝😝

      @sheelajoy5727@sheelajoy572710 күн бұрын
    • 2 thavana baranam kittanbulla kaaranam athuthanne aavum.... 1 thavana koode baranam elpichal... chuvappinte kaaryathil oru theerumanam avan sadhyatha undu

      @sudhikalayath2084@sudhikalayath208410 күн бұрын
    • ഭസ്മം കൂടെ ഉണ്ടാവില്ല

      @eksathyanath264@eksathyanath26410 күн бұрын
    • മൂത്തമ്മ കോവിഡ് കാലം ഓർമ ഉണ്ടാവുമല്ലോ അല്ലെ ദൈബം ലൈറ്റ് കത്തിക്കാൻ പറഞ്ഞപ്പോ പിണറായി തന്ന കിറ്റ് വാങ്ങി വളി വിട്ട് നടക്കായിരുന്നു 😂😂😂

      @fascgaming9948@fascgaming994810 күн бұрын
  • ഉത്തര കൊറിയയിലു൦ ചൈനയിലു൦ ഇദ്ദേഹത്തിന് ആരാധകർ ധാരാളം കാണു൦ , ഒന്നയക്കേണം!!!

    @shonanak4323@shonanak432310 күн бұрын
    • ക്യൂബ യിലേക്കും 😅

      @sudheepappunni408@sudheepappunni4088 күн бұрын
    • ചിരിക്കാൻ വയ്യാ 😂😂

      @joshynochiyil5804@joshynochiyil58047 күн бұрын
  • മഴ. വന്നു.ഉഷ്ണം. തീർന്നു. ഇവിടെ. മടങ്ങി വരരുത്. ഈശ്വരാ ഭഗവാനേ ശരണമയ്യപ്പ

    @rajeev_shanthi@rajeev_shanthi10 күн бұрын
  • ദൈവമേ മാഡ്രേക്ക് കേരളം വിട്ടു.കേരളത്തിൽ കുളിർമഴ പെയ്തു.

    @jayanthankalathara2130@jayanthankalathara213010 күн бұрын
    • ആമാ ആമാം

      @sreekutty2418@sreekutty241810 күн бұрын
  • പിണറായി കേരളം വിട്ടതുവഴി വലിയ ഒരു രക്ഷാപ്രവർത്തനമാണ് ആയാൾ ചെയ്തത്.

    @vidwambharanks109@vidwambharanks10910 күн бұрын
    • പിണറായി ഓട് പൊളിച്ച് ഇറങ്ങിയതൊന്നും അല്ലല്ലോ 100 സീറ്റ് ഭൂരിപക്ഷത്തിൽ കേരള ജനത തിരഞ്ഞെടുത്തതാണ്. പിന്നെ എന്തിനാണ് ഇയാൾ പിണറായിയെ ട്രോളുന്നത് ? ഇനിയും പിണറായി തന്നെ വരും🎉🎉 ഷാജന് പകയാണ് പിണറായിയോട്

      @keralakeral4114@keralakeral411410 күн бұрын
    • 😂😂😂😂

      @rajisankar298@rajisankar29810 күн бұрын
    • ​@@keralakeral4114😅😅😅😅😅😅 Dude not hate but love.😅😅😅😅

      @user-cm4vj2zm1u@user-cm4vj2zm1u10 күн бұрын
    • അത് കൊണ്ടാണ് മെമ്മറി കാർഡിനെ പറ്റി മലയാളികൾ ക്ക് അറിയാൻ കഴിഞ്ഞു

      @malayailgamerz8508@malayailgamerz850810 күн бұрын
    • നിനക്ക് ഇതൊന്നും കൊണ്ടു മതിയായില്ല അല്ലേ ഞങ്ങൾ സാധാരണ ക്കാർ മടുത്തെടോ പഹയാ 😡😡😡😡😡😡😡

      @malayailgamerz8508@malayailgamerz850810 күн бұрын
  • ഈ കാലൻ ഒന്ന് ചത്തു കിട്ടണേ ദൈവമേ 🙏

    @nnamboothiri80@nnamboothiri8010 күн бұрын
  • ഈ മനുഷ്യൻ പോയതിന് ശേഷമാണ് കേരളത്തിൽ ഉഷ്ണ്ണതര൦ഗ൦ കുറഞ്ഞ് മഴ പെയ്യാൻ തുടങ്ങിയത്

    @karunankannoli2422@karunankannoli242210 күн бұрын
  • നാശം എവിടെ ചെന്നാലും ഭൂലോകത്ത് നാശം ലോകം മുടിപ്പിക്കാൻ ആയി ഇറങ്ങിയവൻ

    @sav157@sav15710 күн бұрын
    • ഇറങ്ങിയവനല്ല .... ജന്മം കൊണ്ടവൻ.... സാക്ഷാൽ ദുഃരന്തൻ

      @nandanraja@nandanraja10 күн бұрын
    • പോത്തിൻ്റെ പൊറത്ത് ഇരിക്കത്ത കാലൻ😂😂😂

      @ShinsKarikkattil@ShinsKarikkattil10 күн бұрын
    • 9

      @rajeshvp5816@rajeshvp581610 күн бұрын
    • 🤣🤣🤣🤣 പ്രാകിയതുപോലെ ഒരു ഫീൽ🤭🤭🤭🤭

      @chempilbabu@chempilbabu9 күн бұрын
  • ഭാരതത്തോടും ശത്രുത പുലർത്തുന്ന രാജ്യങ്ങളിലേക്ക് മാൻഡ്രേക്കിനെ പറഞ്ഞയക്കുക 😂😂😂

    @sudhisukumaran8774@sudhisukumaran877410 күн бұрын
    • തിരിച്ചെടുക്കരുത്.

      @rosemary2757@rosemary275710 күн бұрын
    • ചൈനയും, പാക്കിസ്ഥാനുമൊഴികെ മറ്റ് എല്ലാ രാജ്യങ്ങളുമായും ഭാരതം മിത്രതയിലാണ്...

      @user-fd1pw9mx3u@user-fd1pw9mx3u10 күн бұрын
    • 😂😂😂😂😂😂

      @gopalakrishnan9361@gopalakrishnan936110 күн бұрын
  • പിണറായി തിരിച്ചു വരല്ലേ എന്ന് പ്രാർത്ഥിക്കു.. വരുന്നതുവരെ ഇവിടെ എല്ലാവരും സുഖമായി ജീവിക്കട്ടെ

    @aakashmadhavan532@aakashmadhavan53210 күн бұрын
  • അതാണ്. അയാൾ ചെല്ലുന്നിടം മുടിയും. ഇവിടെ നിന്നു പോയപ്പോൾ കേരളത്തിൽ nalla👍🏻മഴ. ഇൻഡോനീഷ്യയിൽ എത്തിയപ്പോൾ ദേ അവിടെ പ്രളയം

    @sasikalasvlogs@sasikalasvlogs10 күн бұрын
  • പാപി ചെല്ലുന്നിടം പാതാളം😢

    @DomainSolutions-gb4xb@DomainSolutions-gb4xb10 күн бұрын
    • Shvanum😂😂😂

      @kssaji2709@kssaji270910 күн бұрын
    • ആമാ ആമാം

      @sreekutty2418@sreekutty241810 күн бұрын
  • കാരണഭൂതവും, കുടുംബവും ഇനി ഇങ്ങോട്ട് വരാതിരുന്നാൽ കേരളം എന്നന്നേക്കുമായി രക്ഷപ്പെട്ടേനെ'

    @ramanimohan5603@ramanimohan560310 күн бұрын
  • PV പോയത് നന്നായി, സ്വകാര്യ സന്ദർശനമാണെങ്കിലും പണം ഖജനാവിൽ നിന്നും കൊടുക്കണം. കേരളത്തിൻ്റെ ഗുണത്തിനായി യാത്ര തരപ്പെടുത്തിയതിനായിരം നന്ദി

    @hariharakumard4327@hariharakumard432710 күн бұрын
    • 😂

      @johnadvshaju7926@johnadvshaju79269 күн бұрын
  • തുടക്കത്തിൽ പറഞ്ഞിയ വെള്ളരിപ്രാവ് ചത്തുവീണത് ഓർമ്മയില്ലേ😊😊

    @MrRajeevsundar@MrRajeevsundar10 күн бұрын
    • 😂😂😂എങ്ങനെ ചത്തു എന്ന് പറയാമോ 🤣

      @user-wc2nk8kr6r@user-wc2nk8kr6r8 күн бұрын
  • എരണം കെട്ടവർ എവിടെ ചെന്നാലും അവിടം മുടിയും. ജ്യോതിശാസ്ത്ര സത്യം ആണിത്.😮

    @user-mre40n@user-mre40n10 күн бұрын
  • കച്ചവടങ്ങൾ എല്ലാം പൊളിഞ്ഞു ഇരിക്കുകയാണ് കേരളത്തിൽ ' 😢

    @DomainSolutions-gb4xb@DomainSolutions-gb4xb10 күн бұрын
    • Y

      @athi482@athi48210 күн бұрын
  • ഈ വാർത്ത വന്നപ്പോൾ തന്നെ എനിക്കു ചിരിയായിരുന്നു... ഒന്നു പറഞ്ഞു ചിരിക്കാൻ ഇവിടെ ആരുമില്ലല്ലോ എന്നും പറഞ്‌

    @SugathanSugathankp-on2zb@SugathanSugathankp-on2zb10 күн бұрын
  • സിംഗപ്പൂരിൽ വച്ചെങ്കിലും ദൈവമേ ഒരു തീരുമാനം ആക്കി തരണേ!!!!!!!!!!

    @shajivarkey950@shajivarkey95010 күн бұрын
  • അടുത്തതവണക്കൂടി ഭരിപ്പിച്ചാൽഇവിടെ മരുഭൂമിയാവും 😂😂

    @sreemuruganks1355@sreemuruganks135510 күн бұрын
    • സത്യം

      @pushparaj.o8117@pushparaj.o811710 күн бұрын
    • സത്യം 😂

      @sumeshsumesh1396@sumeshsumesh139610 күн бұрын
    • ഇനി ഒരിക്കലും വരില്ല...

      @elsycherian3327@elsycherian332710 күн бұрын
    • hahahaha sathyam

      @suzanejustme14@suzanejustme1410 күн бұрын
    • ഒരു കിറ്റിൽ രണ്ട് കപ്പലണ്ടിയും, കുറച്ചു കശുവണ്ടി പരിപ്പും, ഉഴുന്ന് പരിപ്പും ഒക്കെ ഇട്ട് കൊടുത്താൽ പിന്നേം വോട്ട് ചെയ്യാൻ സാധ്യത ഉണ്ട്. 😌

      @sandhyashibu1870@sandhyashibu187010 күн бұрын
  • ഇയാളിൽ നിന്ന് ജനം എങ്ങനെ രക്ഷപ്പെടും എന്നുകൂടി പറയാമോ?😂

    @DomainSolutions-gb4xb@DomainSolutions-gb4xb10 күн бұрын
    • 😂😂😂 പ്രബുദ്ധ മലയോളികള്...

      @Time_pass549@Time_pass54910 күн бұрын
    • പാപി ചെല്ലുന്നിടം പാതാളം.എത്ര ശരി!!!!!!പഴഞ്ചൊല്ലിൽ പാതിരില്ല മാൻഡ്രേക്കേ.

      @viswanathanpillais2944@viswanathanpillais294410 күн бұрын
    • Vote for Twenty20

      @helium369@helium36910 күн бұрын
    • ഇപ്പോഴും താങ്ങാൻ കുറെയെണ്ണം ഉണ്ട് ഇ ബാത ഒഴി യില്ല

      @kumaraswamy0012@kumaraswamy001210 күн бұрын
    • വോട്ടു കുത്താൻ അടിമ ക്കമ്മികൾ ഉള്ള കാലത്തോളം കേരളം രക്ഷപ്പെടില്ല

      @aleykuttydotty6462@aleykuttydotty646210 күн бұрын
  • ഇതുവരെ ഒരു തുള്ളി മഴ പെയ്യാതിരുന്ന, വെള്ളത്തിനു ബുദ്ധിമുട്ട് ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടിൽ മുഖ്യനും കുടുംബവും വിമാനം കയറിയ അന്ന് രാത്രി നല്ല മഴ പെയ്തു ..... എല്ലാം ഉണങ്ങി കരിഞ്ഞു നിൽക്കുകയാരുന്നു പ്രകൃതിക് തന്നെ അങ്ങേര് പോയതോടെ ഒരു ജീവൻ കിട്ടി. ഇപ്പോൾ 4 -5 മഴ കിട്ടി ഒരു തണുപ്പ് ഒക്കെ ഉണ്ട്. നാട് നന്നാകുമെങ്കിൽ അങ്ങേര് അവിടങ്ങാനും നിന്നോട്ടെ

    @akkuduvlogs2755@akkuduvlogs275510 күн бұрын
  • "നീതിമാൻ അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നു; ദുഷ്ടന്മാർ ഭരിക്കുമ്പോൾ ജനങ്ങൾ വിലപിക്കുന്നു. സുഭാഷിതം,29:2(ബൈബിൾ)

    @geevargheseoruppuram2079@geevargheseoruppuram207910 күн бұрын
  • ഞാൻ ഒരു അന്ധവിശ്വാസി അല്ല. പക്ഷെ ഇതൊക്കെ കേൾക്കുമ്പോ mandrake effect ഇൽ വിശ്വസിച്ചു പോവുകയാണ് 😄

    @jayK914@jayK91410 күн бұрын
    • ഞങ്ങളാരും അന്ധവിശ്വാസികളല്ല. അനുഭവങ്ങളുടെ വെളിച്ച മാണ്

      @rosemary2757@rosemary275710 күн бұрын
  • LDF കാലാവധി തീരുന്നതുവരെ ഈ കിഴങ്ങനെ വിദേശത്തു പിടിച്ചു നിർത്താൻ ഖജനാവിൽ നിന്നും പണം മുടക്കിയാലും വേണ്ടുകില്ല, നാട് രക്ഷപെടുമല്ലോ.

    @francisxavierrajan9277@francisxavierrajan927710 күн бұрын
    • 😂😂😂

      @kssaji2709@kssaji270910 күн бұрын
    • 😀😀😀😀😀

      @KrishnadevanK-iu2yj@KrishnadevanK-iu2yj10 күн бұрын
    • 😅😅😅

      @SOBHIJOY@SOBHIJOY10 күн бұрын
    • ശെരിയാ... അവിടെ ആണേൽ.. തള്ളും കേൾക്കണ്ട 🤣

      @hiranyamadhuhiranya7450@hiranyamadhuhiranya745010 күн бұрын
    • ഇങ്ങേര് ingott ini varalle karthaave!!!

      @sumisasikumar9221@sumisasikumar922110 күн бұрын
  • ഇപ്പോളെങ്കിലും മനസ്സിലായിലെ P V ഒരു രാഷ്ട്ര സ്നേഹിയാണെന്ന് കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ടുന്നത് കാണാൻ പറ്റാതെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ വിദേശരാജ്യങ്ങളിലേക്കു പോയി.

    @manojpisharodys2115@manojpisharodys211510 күн бұрын
  • രായാവും കൂട്ടരും തിരിച്ചു വരരുതേ. വല്ല അപകടത്തിലും പെട്ട് മൊത്തം തട്ടി പോണേ ഭഗവാനേ!

    @remith8501@remith85019 күн бұрын
  • ദുഖഭാരം ചുമക്കുന്ന ദുശ്ശ കുനമാണ് നീ... എന്ന ഗാനം ഓർമ്മവരുന്നത് ആർക്കൊക്കെ? 😁😁😁😁കേരളത്തെ പാതാളത്തിലേക് ചവിട്ടി താഴത്താൻ പിറവിയെടുത്ത ഇവന്റെ പുതിയ പേരാണ് നരനെ തിന്നുന്ന നരസിംഹം 😃😃!!

    @madhusudananmanghat8451@madhusudananmanghat845110 күн бұрын
    • Njanumundl

      @janki5288@janki528810 күн бұрын
    • നരസിംഹമല്ല, നര മരപ്പട്ടി

      @kiranvision6829@kiranvision682910 күн бұрын
    • കലക്കി നല്ല പേര്

      @akvenu3511@akvenu351110 күн бұрын
    • ആമാ ആമാം

      @sreekutty2418@sreekutty241810 күн бұрын
    • നരപ്പട്ടി​@@kiranvision6829

      @user-po6tb7it4r@user-po6tb7it4r10 күн бұрын
  • പ്രാവ് മുതൽ indonesia വരെ.. ഒരു സംശയവും ഇല്ല... 🙏🏼🙏🏼🙏🏼

    @ajutk8638@ajutk863810 күн бұрын
  • ഇവിടെ (mallappally) 2 ദിവസമായി നല്ല കാലാവസ്ഥ ആണ്, ഇടയ്ക്കു രണ്ടു നല്ല മഴയും കിട്ടി.

    @Shajan71@Shajan7110 күн бұрын
  • ഇദ്ദേഹത്തെ പോർക്കിസ്ഥാനിലേക്കും ചീഞ്ഞ ചൈനയും സന്ദർശിച്ചിരുന്നുവെങ്കിൽ ! നല്ല രാശിയുള്ള ജാതകം

    @Resu928@Resu92810 күн бұрын
    • 😂😂😂

      @kssaji2709@kssaji270910 күн бұрын
    • Correct 💯💯💯

      @Muhammad-married.daughterinlaw@Muhammad-married.daughterinlaw9 күн бұрын
  • പിവി ഈ നാട് വിട്ടാൽ, പിന്നെ ഇവിടെ ഒരു സ്വർഗ്ഗം ആകും. പിവിയെ പാകിസ്ഥാൻ എടുക്കുമോ?

    @KiranRNair@KiranRNair10 күн бұрын
    • Chain edukkum 😂😂 chankile chaina😂😂

      @kssaji2709@kssaji270910 күн бұрын
    • @@kssaji2709 അത് സൂപ്പർ! പിന്നെ ചൈന വെറും പടമാകും!

      @KiranRNair@KiranRNair10 күн бұрын
    • പാകിസ്ഥാൻ പ്രധാനമന്ത്രിയാക്കും!🥸

      @visionsandtheseasonsofblos7249@visionsandtheseasonsofblos724910 күн бұрын
  • ആ നാശം പിടിച്ചവനും അവൻറെ കുടുംബങ്ങളും കേരളത്തിലെക്ക് ഒരിക്കലും കാലുകുത്താൻ ഇടയാകാതെ അവിടെ തന്നെ ഒടുങ്ങി തീരാൻ ഈ പ്രകൃതിയോട് പ്രാർത്ഥിക്കുന്നു.... എനിക്ക് തോന്നുന്നത് അവൻറെ പാർട്ടിക്കാർ തന്നെ ഇവൻറെ ശല്യം സഹികകാൻ ആകാതെ അവനെയും കുടുംബത്തെയും നാടുകടത്തിയോ എന്നാണ് .... അവൻഅവിടെ കിടന്നു മാറാരോഗം വന്ന പുഴുത് അഴുകി നരകിച്ച് ചാകാൻ ഇടവരട്ടെ.....

    @Siva-nw8hk@Siva-nw8hk10 күн бұрын
  • എന്റെ പൊന്നു ഷാജൻസാറേ.. ഞാൻ സിങ്കപ്പൂരിൽ ആണേ... ഇന്ന് 13 ഒരു ഉച്ചയോടു കൂടി നല്ല വെയിൽ സമയത്തു ഇവിടെ ഇടി വെട്ടിയിരുന്നു അപ്പോൾ ഞാൻ ഓർക്കുവേം ചെയ്തു മഴയോ മഴകൊളോ ഇല്ലാതെ ഇടിവെട്ടുന്നുവല്ലോ എന്ന്.. താങ്കളുടെ വാർത്ത കണ്ടപ്പോൾ ആണ് ആ മാരണം ഇന്നലെ ഇവിടെ ഇറങ്ങിയിട്ടുണ്ട് ല്ലോ എന്ന് ഓർത്തത്... എന്താണോ എന്തോ വരാൻ പോണത്

    @sunithastalin6842@sunithastalin684210 күн бұрын
    • പാമ്പ് കടിക്കാതെ നോക്കിക്കോ

      @dilipkumar1905@dilipkumar19058 күн бұрын
  • സൂര്യൻ മാറിയതോടെ ഇവിടെ ചൂട് കുറഞ്ഞു. മഴയും കിട്ടുന്നു.

    @muralirs1469@muralirs146910 күн бұрын
    • 😂😂😂

      @kssaji2709@kssaji270910 күн бұрын
    • പ്രത്യക്ഷ ദൈവമായ സൂര്യനോടൊന്നും ഈ നാറിയെ ഉപമിക്കല്ലേ സഹോദരാ..

      @Praveenkumar-zh9xb@Praveenkumar-zh9xb10 күн бұрын
    • സത്യം. ഇയാൾ തിരിച്ചെത്തിയാൽ വെള്ളപ്പൊക്കവും തുടങ്ങും. ഉള്ള മലകളെല്ലാം പൊട്ടാനും തുടങ്ങും. ഈ ദുരിതത്തിൽ നിന്നും നാടിനെ കാത്തുകൊള്ളണമേ ദൈവമേ😍🙏🙏🙏🙏

      @jessybenny730@jessybenny73010 күн бұрын
    • ഇവിടെ മഴ ഇല്ലെങ്കിലും തണുപ് ഉണ്ട് 👍

      @akhilsudhinam@akhilsudhinam9 күн бұрын
  • ഇന്ന് ലോകത്ത് ഏതൊരു ഏതൊരു മാരക ആയുധത്തെ കാലും ഭയക്കേണ്ടത് മാൻഡ്രേക്ക് വിജയനെയാണ് കാലുകുത്തിയാൽ മതി ജീവിതം മാറും😂😂😂😜😜😜

    @sudhisukumaran8774@sudhisukumaran877410 күн бұрын
    • മരമണ്ടൻ മലയാളികൾ ഈ നശിച്ച പാർട്ടിയെ അല്ലെ ജയിപ്പിച്ചു കൊണ്ടിരിക്കുന്നത്.

      @Chandra700@Chandra70010 күн бұрын
    • 😂😂😂

      @kssaji2709@kssaji270910 күн бұрын
    • 😂😂😂

      @SathiyaJith-hj5wb@SathiyaJith-hj5wb10 күн бұрын
  • ഈ മനുഷ്യൻ എവിടെപ്പോയാലും ഇതുതന്നെ

    @surendranbhamini6065@surendranbhamini606510 күн бұрын
  • ജാതകദോഷമല്ല, മനസ്സ് വിഷം നിറഞ്ഞിരിക്കുന്നത് എവിടെ ചെന്നാലും ആ പ്രകൃതിക്കും പിടിക്കുന്നില്ല.

    @vidyanpanicker8871@vidyanpanicker887110 күн бұрын
    • Ayal gunam pidikkunnundu.

      @nimachandradas9360@nimachandradas936010 күн бұрын
    • ആമാ ആമാം

      @sreekutty2418@sreekutty241810 күн бұрын
  • ഇതൊക്കെ എങ്ങനെ വിശ്വസിക്കാതിരിക്കും കണ്ണിൽ കാൻവത് സത്യമെതല്ലോ

    @sivaprasadravi@sivaprasadravi10 күн бұрын
  • വളരെ ശെരിയാണ് താങ്കൾ പറയുന്നത് !

    @reghunadhannairnair9443@reghunadhannairnair944310 күн бұрын
  • "പാപിചെല്ലുന്നിടം പാതാളം" എന്ന പഴഞ്ചൊല്ല് അന്വർത്ഥമാവുന്ന കാഴ്ച.

    @abhilashpedangalabhilashpe26@abhilashpedangalabhilashpe2610 күн бұрын
  • പിണറായിയുടെ മാൻഡ്രേക്കിനെ രാജ്യത്തിനും ലോകത്തിനും ഗുണാത്മകമായ രീതിയിൽ ഉപയോഗിച്ചു കൂടെ. ശത്രുതാപരമായാ നമ്മളോട്‌പെരുമാറുന്ന രാജ്യങ്ങളിലെക്ക് കുറച്ചു ചിവസം സുഖവാസത്തിന് കേന്ദ്ര സർക്കാരിന്റെ ചിലവിൽ പിണറായിയെയും കുഡുംബത്തെയും അയച്ചു കൂടെ . കാര്യം ഗുണകരമായാൽ പിണറായ്യടെയും കുടുംബത്തിന്റെയും പേരിലുള്ള എല്ലാ കേസുകളം പിൻവലിക്കണം. രാഷ്ട്ര രക്ഷാ പുരുഷൻ എന്ന അവാർഡ് കേന്ദ്രം പിണറായിക്ക് നൽകണം. അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ ഈ രാജ്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തണം.

    @sudhakarank7410@sudhakarank741010 күн бұрын
    • 😂🙏

      @kodiyathorganicfarm2718@kodiyathorganicfarm271810 күн бұрын
    • ❤❤❤😂😂😂😂😂

      @jessybenny730@jessybenny73010 күн бұрын
    • 😂

      @nimmyjayesh1963@nimmyjayesh196310 күн бұрын
    • 😂😂😂👍

      @davis.k.jdavis.k.j9801@davis.k.jdavis.k.j980110 күн бұрын
    • അമ്പട.😂.നല്ല ചിന്തകൾ...😅😅

      @user-bd9ht5tx1h@user-bd9ht5tx1h10 күн бұрын
  • തിരികെ വരുന്ന വിമാനവും അതിലെ ആളുകളുടെ അവസ്ഥ 🙏🙏🙏🙏🙏🙏 വിജയനെ ഒഴിച്ച് മറ്റ് എല്ലാവരെയും പടച്ചോനെ നിങ്ങള് കത്തോള്ളിൻ

    @user-sr8gc3gb9p@user-sr8gc3gb9p10 күн бұрын
    • ഹിഹിഹി

      @sreekutty2418@sreekutty241810 күн бұрын
    • 😂

      @sureshp5280@sureshp528010 күн бұрын
  • സത്യം സാജൻ സാറെ അയാൾ പോയതിന് ശേഷം കേരളത്തിൽ മഴ വന്നു കേരത്തിലേക്ക് വരാതെ ഇരുന്ന മതിയായിരുന്നു 👍

    @dineshkrishna4102@dineshkrishna410210 күн бұрын
  • എല്ലാ രാജ്യവും സന്ദർശിച്ചു അടുത്ത ഇലക്ഷന് മുന്നേ വന്നാൽ മതിയായിരുന്നു ഈ മൊതല് ഈശ്വരാ 🙏🏻🙏🏻🙏🏻

    @MTAkottayil.@MTAkottayil.10 күн бұрын
  • "പാപി ചെല്ലുന്ന ഇടം പാതാളം" എന്ന് കേട്ടിട്ടുണ്ട്. അത് കാരണഭൂതത്തിന്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ്.. 😄😄😄😄

    @rajeevgk482@rajeevgk48210 күн бұрын
  • കാനഡയിലും തുർക്കിയിലുമുള്ള മലയാളി സമൂഹം ലോകകേരളസഭ അവിടെ വെച്ചു നടത്തുവാൻ മുൻകയ്യെടുക്കട്ടെ.

    @BaluBalu-vt6uy@BaluBalu-vt6uy10 күн бұрын
    • 😂😂😂

      @kssaji2709@kssaji270910 күн бұрын
    • 😂😂😂😂😂

      @umesh3968@umesh396810 күн бұрын
  • സിംഗപൂരിനെയും UAE ക്കും വേണ്ടി പ്രാർത്ഥിക്കുക. !!!

    @jayarajanaparakal681@jayarajanaparakal6819 күн бұрын
  • ആവി പോകുന്ന ഇടം എല്ലാം പാതാളം എന്ന ഒരു പഴഞ്ചൊല്ലുണ്ട് അത് യാഥാർത്ഥ്യമായി😢

    @sreekantansree6997@sreekantansree699710 күн бұрын
  • ഈ മുടിഞ്ഞവൻ എങ്ങനെ എങ്കിലും ഇറങ്ങി പോയെങ്കിൽ കേരളം രക്ഷപെട്ടു 🙏😔

    @hareeshkrishnan618@hareeshkrishnan61810 күн бұрын
    • Right

      @sumisasikumar9221@sumisasikumar922110 күн бұрын
  • യുദ്ധത്തിൽ ഏതെങ്കിലും ഒരു രാജ്യം ഇല്ലാതാ വണമെങ്കിൽ നമ്മുടെ ഭൂതത്തിനെ വാടകക്ക് എടുത്താൽ മതി.. ഒരു പടക്കോപ്പും പീരങ്കിയും ഒന്നും വേണ്ട. കാര്യത്തിന് തീരുമാക്കും.

    @sreeragr3190@sreeragr319010 күн бұрын
    • Palestinil vittalo😂😂

      @kssaji2709@kssaji270910 күн бұрын
    • 😂

      @PraveenA-tv7ko@PraveenA-tv7ko10 күн бұрын
  • ആ ദുരന്തങ്ങളിൽ ഇത് പെടണേ എൻ്റെ ദൈവമേ.

    @pauljoseph2811@pauljoseph281110 күн бұрын
  • എത്ര എത്ര തെളിവ് മാൻഡ്രോക്ക് ൻ്റെ ചേട്ടനാ

    @PrasadP-tv6ei@PrasadP-tv6ei10 күн бұрын
  • മുതുകാലൻ-മാൻഡ്രേക്ക് ഇവിടന്ന്പോയതോടെ ഇവിടെ തീചൂളപോലത്തെ കാലാവസ്ഥ മാറി കുളിർമഴപെയ്തു സുഖകരമായ ജീവിതകാലാവസ്ഥവന്നു. അതും എത്രപെട്ടന്ന്. മുതുകാലൻ- മാൻഡ്രേക്ക് കാലുകുത്തിയ ഇടത്തെല്ലാം ജനങ്ങളുടെ സമാധാനജീവീതം നമായിട്ടുമുണ്ട്.

    @lallamidhila5334@lallamidhila533410 күн бұрын
    • കണി കണ്ടാൽ kanji കിട്ടില്ല കട്ടായം!!!

      @sumisasikumar9221@sumisasikumar922110 күн бұрын
  • ഈ മാൻഡ്രേക് ചെല്ലുന്നിടം മുടിയും എന്നത് സത്യം തന്നെ, ഇവിടന്നു പോയതുകൊണ്ട് നല്ല മഴ കിട്ടി. ഇനി വരാതിരുന്നാൽ കേരളം രക്ഷപെട്ടു.

    @user-rw9dy1mi5r@user-rw9dy1mi5r10 күн бұрын
  • നെഗറ്റിവിറ്റി വളരെ കൂടുതലാണ്.

    @rajeshrajeshk.s.4425@rajeshrajeshk.s.442510 күн бұрын
  • കുഴപ്പങ്ങളെല്ലാം മറ്റുള്ളവർക്ക് മാത്രം കുഴപ്പക്കാരന് ഒരു കുഴപ്പവുമില്ല😂

    @shebaabraham687@shebaabraham68710 күн бұрын
    • Athu angane aanu.

      @harikrishnant5934@harikrishnant593410 күн бұрын
    • 😂😂😂

      @kssaji2709@kssaji270910 күн бұрын
    • അസുരന്മാർക് ആപത്തു ഏൽക്കില്ല അതാണ്

      @akhilsudhinam@akhilsudhinam9 күн бұрын
  • ഈ പിണുങ്ങാണ്ടിയെ ഏതെങ്കില്ലും ആളില്ലാ രാജ്യത്ത് കൊണ്ട് വിടുക. ലോകം രക്ഷപെടും.

    @georgekuttyjohn7349@georgekuttyjohn734910 күн бұрын
    • 😂😂😂

      @kssaji2709@kssaji270910 күн бұрын
    • അൻ്റാർട്ടിക്ക

      @K.J.F_1980@K.J.F_198010 күн бұрын
    • Pakistanil vidam allenkil china

      @aasthapinky8067@aasthapinky806710 күн бұрын
    • ആർട്ടിക് പ്രദേശത്ത് കൊണ്ട് വിട്ടാൽ മഞ്ഞുരുകി പ്രളയത്താൽ ഭൂമി മൂടും. ചന്ദ്രനിൽ കൊണ്ട് വിട്ടാൽ ചന്ദ്രൻ പിളരും പിന്നെ കഷണങ്ങൾ ഭൂമിയിൽ പതിച്ച് ഭൂമി നശിക്കും. ലോകാവസാനം ഫലം. മിൽക്കി വേയ്ക്ക് വെളിയിൽ ഏതെങ്കിലും ബ്ലാക് ഹോളിൽ കൊണ്ടിട്ടാൽ ഒരു പക്ഷേ പ്രപഞ്ചം നിലനിന്നേക്കും

      @emmanuelmathew6003@emmanuelmathew600310 күн бұрын
  • എന്തായാലും പിണറായി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ആദ്യമായി നല്ലൊരു കാര്യം ചെയ്തു 😂

    @rajeevap2748@rajeevap274810 күн бұрын
  • ചില പിശാചുക്കൾ ഇല്ലാതായാൽ അവിടെ അനുഗ്രഹ പൂർണ്ണ മായിരിക്കും

    @galaxy594@galaxy59410 күн бұрын
  • ദുബായ്ക് വരുബോൾ ഇനി എന്തു സoഭവിക്കും എന്ന് കാത്തിരുന്നു കാണാം. അതേ വളരെ ശരിയാണ്. ഒരു മൻഡ്രയ്ക് ആണ്‌ വിശ്വസിക്കാതെ നിവർത്തിയില്ല. ഇതെല്ലാം സഗാക്കൾക് മുതൽക്കൂട്ടു ആണ്‌ 🙏🏻

    @jittoputhuva8916@jittoputhuva891610 күн бұрын
  • മാൻഡ്രേക്ക് പ്രതിഭാസം പിണറായി😂😂😂 നിരവധി ഉദാഹരണങ്ങൾ ! യഥാർത്ഥത്തിൽ വാസ്തവമാണോ ? ശരിയാണെന്ന് ഇതൊക്കെ തെളിയിക്കുന്നു😂😂😂

    @anilkumarsathyapal1048@anilkumarsathyapal104810 күн бұрын
    • 😂😂😂😂

      @rajuarvind1262@rajuarvind126210 күн бұрын
    • 😂😂😂

      @SathiyaJith-hj5wb@SathiyaJith-hj5wb10 күн бұрын
  • ഇങ്ങനെ പച്ചക്ക് പറയല്ലേ.. 😄എല്ലാ സത്യങ്ങളും വിളിച്ചു പറയരുത് എന്നാണ് കാര്നോവാർമാർ പറഞ്ഞത്..വിജയന്റെ മൻഡ്രോക് എഫെക്ട് അറിഞ്ഞു വിദേശ രാജ്യങ്ങൾ ഇങ്ങേർക്ക് ട്രാവലിംഗ് ബാൻ എങ്ങാനും ഏർപ്പെടുത്തിയാൽ വർഷത്തിൽ എപ്പോഴെങ്കിലും ഇത്പോലെ മലയാളികൾക്ക് കിട്ടുന്ന ആശ്വാസവും ഇല്ലാതെ ആകും 🤭

    @abdulsalamsalam3481@abdulsalamsalam348110 күн бұрын
  • Well said. Correct assessments.

    @gramachandrannair2906@gramachandrannair290610 күн бұрын
  • പൊതിച്ചോറെ , സംഭാവനയോ എന്താ വെച്ചാൽ തരാം.... ഹോട്ടൽ ബില്ലും കൊടുത്തോളാം , ഇനിയുള്ള കാലം അവിടെത്തന്നെ കഴിയാൻ പറ്റുമോ ? ....😂😂😂

    @aneesh823@aneesh82310 күн бұрын
  • ഇത്രയും സാമ്പത്തികമായി കേരളം തകർന്ന കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല! ഇടത്തരം ആളുകൾ മൊത്തം കടക്കെണിയിൽ, പണി ഇല്ല, ബിസിനസ് ഇല്ല, ലോണുകൾ അടവ് തെറ്റി എത്രയോ വീടുകൾ സ്ഥാപനങ്ങൾ ജപ്തി ചെയ്യുന്നു. ... ഇതിനൊക്കെ അവസാനം ഉണ്ടകുമോ ആവോ! !!

    @Happylifekerala@Happylifekerala10 күн бұрын
  • പിണറായി വിജയന്‍റെ ദര്‍ശനം പലരിലും ആകാരണമായ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അയാളുടെ മുഖം രാവിലെ ടിവിയില്‍ കണ്ടാല്‍ അന്നത്തെ ദിവസം പോക്കാണ് എന്നൊക്കെയുള്ള കമന്റുകള്‍. അനിയതമായ മനോനിലയുള്ള ഒരാളുടെ കേവലമായ ദൃശ്യം പോലും മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും അസുഖകരമായി തോന്നുന്നുണ്ടെങ്കില്‍ പോരായ്മ എവിടെയാണ് എന്നതു ചിന്തിക്കാവുന്നതേയുള്ളൂ. യാദൃശ്ചികത എന്നു വിശേഷിപ്പിക്കാന്‍ പറ്റാത്ത തരത്തിലാണ് മൈക്കുകള്‍ പോലും പ്രവര്‍ത്തിക്കാതാകുന്നത്. അനുമതി വാങ്ങിയിട്ടായാലും ഇല്ലെങ്കിലും അയാള്‍ സ്ഥലം വിട്ടത് നന്നായി. പറഞ്ഞുവിട്ടതാണോ എന്നും അറിയില്ല. വിമാനം കയറിയതിന്‍റെ പിറ്റേ ദിവസം കേരളത്തില്‍ ചൂട് കുറഞ്ഞു. മഴ ആരംഭിക്കുകയും ചെയ്തു. ഒരു പുതിയ കേരളത്തിന്‍റെ പ്രതീതി. പോയ മച്ചാന്‍ തിരുമ്പി വരാതിരുന്നാല്‍ നല്ലത്.

    @rejvs@rejvs10 күн бұрын
    • ഇപ്പറഞ്ഞതിൽ അതിശയോക്തി ഇല്ല . ജിഷ്ണു പ്രണോയ് എന്ന പേരിൽ ഒരു അന്തം കമ്മി കുഞ്ഞ് വിഷുക്കണിയായി കണ്ണന് പകരം ഈ മാൻഡ്രേക്കിൻ്റെ ഫോട്ടോ കണ്ടു . അടുത്ത വർഷം കണി കാണാൻ അവൻ ഉണ്ടായില്ല

      @arivintedevathakumarythan9439@arivintedevathakumarythan943910 күн бұрын
    • Kaalan thirike varalle karthaave

      @sumisasikumar9221@sumisasikumar922110 күн бұрын
  • Super observation..

    @paulydavid7668@paulydavid766810 күн бұрын
  • സത്യമാണ് ഇയാള് തിരിച്ച് വരുമ്പോൾ കേരളം പ്രളയത്തിൽ മുങ്ങും 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔😡😡😡😡😡😡😡😡 ഉറപ്പാണ് പ്രളയം

    @crpd1731@crpd173110 күн бұрын
  • വിജയൻ പ്രചാരണത്തിന് പോയാലുള്ള വോട്ടും കൂടി നഷ്ടപ്പെടും എന്തായാലും പ്രചാരണത്തിന് പോകാതിരുന്നത് ഐഎൻഡിഐയെ മുന്നണിയുടെ നല്ല കാലം

    @SreedharanCheloor-vx2zz@SreedharanCheloor-vx2zz10 күн бұрын
    • 😂😂😂

      @kssaji2709@kssaji270910 күн бұрын
    • 😂😂😂

      @SathiyaJith-hj5wb@SathiyaJith-hj5wb10 күн бұрын
  • ഇതു സത്യം തന്നെ. ഇയാളുടെ ദൃഷ്ടിയിൽ പെടാതെ സൂക്ഷിക്കണം.

    @sivag9278@sivag927810 күн бұрын
  • ഇദ്ദേഹത്തിനെ തിരിച്ച് വിളിക്കല്ലേ- അല്ലെങ്കിൽ ഈ ഇടവപ്പാതിക്ക് മുല്ലപ്പെരിയാര്‍ ഒലിച്ചു പോകാൻ സാധ്യത ഉണ്ട് !

    @Darklord-96-26@Darklord-96-2610 күн бұрын
  • Super very good

    @babunarayanan7107@babunarayanan710710 күн бұрын
  • മുഖ്യൻ നാട്ടിലേക്ക് മടങ്ങാതിരിക്കട്ടെ

    @mundekotilesankaran196@mundekotilesankaran19610 күн бұрын
  • പിണറായി ഇന്ന് കേരളത്തിലുള്ളവരിൽ വെച്ച് ഏറ്റവും അധമനായ വ്യക്തിയാണ് ' ഇത് മനസ്സിലാക്കാത്തവർ ജനിക്കാതിരിക്കുകയായിരുന്നു കൂടുതൽ നല്ലത്. ഏതായാലും പിണറായിയെ പിന്തുണച്ച സകല വ്യക്തികളേയും ഞാൻ ശപിച്ചു കൊണ്ടേയിരിക്കുന്നു.😮😮

    @varghesemathai8277@varghesemathai827710 күн бұрын
    • ഇപ്പോഴും പിണറായി യെ താങ്ങുന്നവരെ എന്തു വിളിക്കണം 🤔

      @bonsyscaria9468@bonsyscaria946810 күн бұрын
    • മൂടൻമാർ എന്ന്​@@bonsyscaria9468

      @lillygeorge4185@lillygeorge418510 күн бұрын
  • You're right

    @babulonappan7068@babulonappan706810 күн бұрын
  • 🤣🤣🤣🤣🤣🤣🤣😀😀😀😀♥️♥️♥️♥️♥️♥️♥️....,. സന്തോഷമായി .....👍👍

    @alienrobin2143@alienrobin214310 күн бұрын
  • ഈ മഹാപാപി എവിടെ കാല് എടുത്ത് വെച്ചാലും നാശമാണല്ലോ...😮😮😮

    @sreekanthpanicker4555@sreekanthpanicker455510 күн бұрын
    • 🤣🤣🤣👍🙏🙏🙏

      @chempilbabu@chempilbabu9 күн бұрын
  • ഈ അമേദ്യം തലയിൽ ചുമക്കുന്ന നമ്മുടെ ഒക്കെ ഒരു ദുർയോഗം.!

    @sreejithsatheesan8613@sreejithsatheesan861310 күн бұрын
  • Super🙏🙏🙏

    @ajithninan7789@ajithninan778910 күн бұрын
  • ഇനി സിങ്കപ്പൂരിലെയും uae യിലെയും ജനങ്ങളെ കാത്തോളണേ മഹാദേവാ..... 🙏

    @krishnadas8353@krishnadas835310 күн бұрын
  • പാർട്ടിയുടെ ദുരന്തവും ഇയാളുടെ ജാതകത്തിൽ പറഞ്ഞിട്ടുണ്ടാവും വിശ്വാസമില്ലാത്തവരാണെങ്കിലും അനുഭവത്തിൽ ഏറെക്കുറെ ശരിയാണല്ലോ

    @sivakumark809@sivakumark80910 күн бұрын
  • ടൂറിന് പോയതൊന്നും തിരിച്ചു വരാതിരിക്കട്ടെ ഭഗവാനെ

    @mohananthaikkad9592@mohananthaikkad959210 күн бұрын
  • Sathayam annaeee...

    @rajuachen198@rajuachen19810 күн бұрын
  • ദൈവമേ നന്ദി.

    @user-gc8ei8ls6b@user-gc8ei8ls6b10 күн бұрын
  • ആ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയിട്ടുണ്ടെങ്കിൽ എന്ന് ആലോചിക്കുകയായിരുന്നു😂😂

    @satheesankrishnan4831@satheesankrishnan483110 күн бұрын
  • പിണറായി സ്ഥിരം അവിടെ നിന്നോട്ടെ, മാസം മാസം ശമ്പളം അയച്ചു കൊടുക്കാം...

    @vijayanvijayan1757@vijayanvijayan175710 күн бұрын
    • Pinungaandi daivathe orthu thirichu varalle.... Ippo mazha okke peyth nalla samaadhaanam und ivude

      @sumisasikumar9221@sumisasikumar922110 күн бұрын
  • അന്ധവിശ്വാസത്തോട് ഒട്ടും യോജിക്കാൻ കഴിയില്ലെങ്കിലും പിണുവിൻ്റെ ഇത്തരം കാര്യങ്ങൾ എടുത്ത് നോക്കിയാൽ തീർച്ചയായും ഒരു മാൻഡ്രേക്കായി തോന്നുകയാണ്.... വേനലിൽ കത്തി കരിഞ്ഞിരുന്ന മലയാളിക്ക് ഈ മാൻഡ്രേക്ക് പോയതോടെ കുളിർ മഴ കിട്ടി. എന്നാൽ, ഇൻഡോനേഷ്യയിൽ പ്രളയവും, ലാവ ഒഴുക്കുമൊക്കെ പുതിയ കാര്യമല്ലെങ്കിലും ഈ മാൻഡ്രേക്ക് അവിടെ കാലെടുത്തു വെച്ചതോടെ സ്വിച്ചിട്ട പോലെയാണ് അതും സംഭവിച്ചത്. ഇതൊക്കെ വെച്ച് നോക്കുമ്പോൾ വിശ്വസിക്കാതിരിക്കാൻ തരമില്ല ഈ മാൻഡ്രേക്കിനെ...😄😄

    @muralidharananindian2503@muralidharananindian250310 күн бұрын
  • ഓ, എത്ര മനോഹരമായി ട്രോളുന്നു.......!!!

    @anirudhkmenon5557@anirudhkmenon555710 күн бұрын
  • 😢😂കരയണോ ചിരിക്കണോ ഈ മുഖ്യനെ ഓർത്തു 🤔

    @lathe4391@lathe439110 күн бұрын
  • ഇത് തമാശയല്ലാലോ, അനുഭത്തിന്റെവെളിച്ചത്തിൽ തന്നെ പറയുന്നതല്ലേ. ഇപ്പോഴത്തെ വേനൽമഴ തന്നെ നല്ല ഉദാഹരണം. എവിടേക്കെങ്കിലും വിട്ടേക്ക്.

    @beeyennambiar6264@beeyennambiar626410 күн бұрын
  • Super Super Sir 🔥🔥💯😀😁😀😁

    @meshakjohn6771@meshakjohn67719 күн бұрын
  • യുക്തിവാദികൾ പോലും അന്ധവിശ്വാസികൾ ആയേക്കും പിണറായി യുടെ ഈ കഥകൾ കേൾക്കുമ്പോൾ.

    @sunilroyalnestedavanaparam5142@sunilroyalnestedavanaparam514210 күн бұрын
  • പാപി ചെല്ലുന്നിടം പാതാളം എന്നാണല്ലോ

    @thoppan1@thoppan110 күн бұрын
  • നല്ല ഐശ്വര്യം 👍🏼ആണ്

    @baiju67@baiju6710 күн бұрын
KZhead