മോദിയുടേത് ഇന്ത്യയ്ക്കായുള്ള ദീർഘവീക്ഷണമുള്ള പദ്ധതികൾ | Lok Sabha election | Voters' Choice | EP 42

2024 ж. 19 Сәу.
147 148 Рет қаралды

Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
മണ്ഡലങ്ങളിലൂടെ :
Thiruvananthapuram
Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
Kollam
Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
Pathanamthitta
Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
Kottayam
Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
Idukki
Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
Kozhikode
Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
Malappuram
Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
Ponnani
Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
Alathur
Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
Wayanad
Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
Palakkad
Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
Chalakudy
Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
Kozhikode
Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
Mavelikkara
Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
Kasaragod
Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
Attingal
Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
Kannur
Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
Alappuzha
Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
Thrissur
Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
Ernakulam
Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZhead : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#loksabhaelection2024 #voterschoice #advocatejayashankar

Пікірлер
  • മൂക്ക് പൊത്താതെ റെയിൽവേ സ്റ്റേഷനിൽ പോകാൻ കഴിഞ്ഞത് മോഡി വന്നതിനു ശേഷമാണു....

    @sajithssd@sajithssd27 күн бұрын
    • It's true.

      @mssomarajan7205@mssomarajan720523 күн бұрын
    • ❤❤❤

      @manikt7562@manikt756221 күн бұрын
    • Vaasthavam....

      @sillygirl5725@sillygirl572520 күн бұрын
    • Correct

      @purushothamankani3655@purushothamankani365516 күн бұрын
    • 😊😊😊😊😢D.😊😊😊😊🎉😊😊😊😊😊​@@mssomarajan7205

      @ullasvellala@ullasvellala11 күн бұрын
  • *തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കേണ്ടത് നമ്മൾ ക്രിസ്ത്യാനികളുടെ ചുമതല* 💪🏼 *ഞാൻ ഒരു ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു...* *ന്യൂനപക്ഷങ്ങളിൽ ഒന്നായ നമ്മളെ ആർക്കും വേണ്ടാ...* *ക്രിസ്ത്യാനി ഉണരൂ...* ✅

    @POCHINKISUMESH@POCHINKISUMESHАй бұрын
    • 😂😂😂 artificial aanannu thonnathe ella..

      @jerrypattathil3427@jerrypattathil342725 күн бұрын
    • Translation...says.. Christian should defeat Suresh Gopi

      @amrithMilW@amrithMilW24 күн бұрын
    • Whether minority or majority.... appeasing only one community matters to all political party.... rest all the community is being ignored...

      @sillygirl5725@sillygirl572520 күн бұрын
    • Agreed

      @Sector_07@Sector_0720 күн бұрын
    • Manipuril nii ondengil chathanee kripooraa

      @user-me2ts6mj5v@user-me2ts6mj5v20 күн бұрын
  • മോദിജി 'വീണ്ടും അധികാരത്തിൽ വരും ശക്കനായ ഏക ഭരണാധികാരി മോദിജി❤❤ തന്നെ മോദിജി ജയ്❤❤❤ജയ് ഭാരത്❤❤❤❤ജയ് മോദിജി❤❤❤❤ജയ് ഭാരത്❤❤❤❤ജയ് മോദിജി❤❤❤❤❤❤ജയ് ഭാരത്❤❤❤ ജയ് മോദിജി❤❤❤❤❤❤❤❤❤❤

    @MukundanM-zh2sw@MukundanM-zh2sw21 күн бұрын
    • Yes 😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤

      @balan8640@balan86406 күн бұрын
    • Namaste

      @balan8640@balan86406 күн бұрын
  • ഒരു പഞ്ചായത്തെകിലും ആദ്യം ഭരിച്ചു കാണിക്കാൻ രാഹുലിനോട് പറയു .. എന്നിട്ടു പ്രധാനമന്ത്രി അകാൻ വാ..

    @sujithnair1678@sujithnair167829 күн бұрын
    • Rahul larned more see and thinking models work of mood's planing

      @KRISHNAPRASADCK-rx5by@KRISHNAPRASADCK-rx5by25 күн бұрын
    • Not a panchayath,his family

      @maheshnambidi@maheshnambidi2 күн бұрын
    • Jayicha wynad ne pinne Thirinji Nokkittilla ,Oru Play boy aanu ,Onninum serious ness illa ,Nehru Family ennu Paranju Ivar eduthu thalayil vekkunnu

      @user-bv5fw9um7o@user-bv5fw9um7o2 күн бұрын
  • മോദി കൊണ്ടുവരുന്ന സോഷ്യൽ ചേഞ്ച് വലിയ നേട്ടമാണ് . ഒന്നാമത് മോദി രാജ്യത്തിൻറെ സംരക്ഷണം ഒരു ഒത്തു തീർപ്പിനും വിധേയമാകാത്ത വിധം വികസിപ്പിച്ചു . ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ത്യയെ പ്രാപ്തമാക്കി . ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും വരുന്ന മതപരമായതും രാഷ്ട്രീയ പരമായതുമായ ഭീഷണികളെ മോദി വളരെ ഈസി ആയി കൈകാര്യം ചെയ്തു . അതു മോദിയുടെ നേതൃത്വ പാഠവമാണ് കാണിക്കുന്നത് . മരുന്നിന്റെ വില കുറച്ചതു സാധാരണക്കാരന് വലിയ ആശ്വാസമാണ് നൽകിയത് . ബി പി എൽ കാർഡ് കാർക്ക് 5 ലക്ഷത്തിന്റെ ചികിത്സാ ഇൻഷുറൻസ് പറഞ്ഞറിയിക്കാൻ വയ്യാത്ത ആശ്വാസമാണ് നൽകിയിരിക്കുന്നത് . 35 കിലോ ഫ്രീ റേഷൻ പട്ടിണിക്കാരെ കരകയറ്റിയിരിക്കുന്നു . കോവിഡ് മഹാ മേരിയെ നേരിട്ടതിൽ അദ്ദേഹം കാട്ടിയ വൈദഗ്ദ്യം അഭിനന്ദനീയമാണ് . യുണൈറ്റഡ് നാഷനിൽ ചെന്നു അതിന്റെ ഘടനയെ വിമർശിച്ചത് പടിഞ്ഞാറൻ സുപ്രേമസിയെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് . അദ്ദേഹം ന്യുന പക്ഷങ്ങളെ എന്തൊക്കെയോ ചെയ്യുമെന്നു പ്രചരിപ്പിച്ചു വോട്ടു ചോതിച്ചവർ നിരാശരായി . മോദി അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും ഇന്ത്യയിൽ നടത്തില്ലായിരുന്നു . പഴയ അധികാര ലോബി സ്വന്തം കുടുംബം നോക്കുന്ന പ്രകൃതക്കാരായിരുന്നു . മോദിയുടെ കുടുംബം ഇപ്പോൾ 143 കോടി ജനങ്ങൾ ആകുന്നു . സത്യം എഴുതുന്നവരെ ആക്ഷേപിച്ചിട്ടു കാര്യമില്ല .

    @MohankurupKurup-lk1ul@MohankurupKurup-lk1ul15 күн бұрын
  • ഇപ്പോൾ ഇന്ത്യ രാജ്യം ശരിയായ വഴിയിലൂടെയാണ് പോകുന്നത്.ഇതുപോലുള്ള ഇന്ത്യയെയാണ് ജനങ്ങൾക്ക് ആവശ്യം.ഇതാണ് ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷിച്ചത്. അത് നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ ആണ് പ്രാവർത്തികമാക്കിയത്.vote for bjp

    @shijupkd8707@shijupkd8707Ай бұрын
    • 👍

      @purushothamankani3655@purushothamankani365516 күн бұрын
    • Adhe Sathyam 👌👌🙏🙏

      @user-bv5fw9um7o@user-bv5fw9um7o2 күн бұрын
  • അമ്പത് അടി അടിച്ച് പൊട്ടിയ ഒരു പാറ അമ്പതാമത്തെ അടികൊണ്ടാണ് പാറ പൊട്ടിയത് എന്ന് പറയാൻ പറ്റുമോ.ഞങ്ങൾ സംഘ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രവർത്തനം കൊണ്ടല്ല ഇന്നത്തെ അവസ്ഥയിൽ എത്തിയത്.അത് മോഡിയോട് കൂടി അവസാനിക്കുകയും ഇല്ല.ആയിരക്കണക്കിന് മോദിമാരെ ഈ പ്രസ്ഥാനം വളർത്തി എടുത്തിട്ടുണ്ട്.B J P ഇനിയും തുടരും 🚩🚩🚩

    @sreejithsreevalsam8193@sreejithsreevalsam8193Ай бұрын
    • ഉറപ്പായിട്ടും 👍👍👍

      @shijupkd8707@shijupkd8707Ай бұрын
    • ശങ്കരൻ വക്കീൽ ധരിച്ചു വച്ചിരിക്കുന്നത് മോദി കളമൊഴിഞ്ഞാൽ പിന്നേ നേതാക്കൾ ഒന്നും ഇല്ല എന്നാണ് 😂😂വേദിക്ക് പിന്നിൽ 100 കണക്കിന് മോദിയേക്കാൾ കഴിവും പ്രാപ്തിയും ഉള്ള നേതാക്കളെ ഒരുക്കി നിറുത്തിയിട്ടുണ്ട് RSS... കേരളം എന്ന ചെറിയ സ്ഥലത്ത് ഇരുന്ന് അടുപ്പുകൂട്ടി ചർച്ച നടത്താൻ എളുപ്പമാണ്

      @Rajeshkizhiyapat@Rajeshkizhiyapat29 күн бұрын
    • 👌👌👌👌👌

      @mohananraghavan8607@mohananraghavan860724 күн бұрын
    • എന്നും ജനങ്ങൾ മണ്ടത്തരത്തിൽ വീഴില്ലെടാ മണ്ട 😂

      @dcompany5240@dcompany524023 күн бұрын
    • @@dcompany5240 currect bro 💯💯💯. അത് കൊണ്ടാണ് കോൺഗ്രസ്സും ഇടതുപക്ഷവും ഇപ്പോൾ അന്ത്യശ്വാസം വലിക്കുന്നത്. ഇനി ഭാരതീയരെ അവര്ക് പറ്റിക്കാൻ പറ്റില്ല

      @anandubabukr@anandubabukr23 күн бұрын
  • മോദി വന്നതിന് ശേഷം ഇന്ത്യ ഒരുപാട് മാറി

    @neerajk8218@neerajk821819 күн бұрын
  • നിങ്ങൾ ചിന്തിക്കുന്നതിനും എത്രയോ മടങ്ങു അകലെയാണ് രാഷ്രീയ സ്വയം സേവക സങ്കം.....

    @SatheeshKumar-fn5ks@SatheeshKumar-fn5ks21 күн бұрын
    • അത് ഇപ്പോഴും ഇവർക്കറിയില്ല. ഇനിയുള്ള ഇന്ത്യയുടെ ഭാവി rss തീരുമാനിക്കും. മോദി അതിനു ള്ള ഉപകരണം മാത്രം. നൂറ് മോദി മാരെ സംഘം തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഒരു മോദിയേ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ.

      @bijulalps7644@bijulalps76443 күн бұрын
  • ഇനിയങ്ങോട്ട് ബി.ജെ.പി മാത്രം

    @bibinshorts1607@bibinshorts1607Ай бұрын
    • 💌👏👏

      @leenasunilmenon@leenasunilmenon22 күн бұрын
    • Koleepe venda

      @user-ld4bb1wh1p@user-ld4bb1wh1p22 күн бұрын
    • Revanna masaranna ayye

      @user-ld4bb1wh1p@user-ld4bb1wh1p22 күн бұрын
  • 30 yrs ago Modi was confident abt doing the impossible - abrogating Art. 370. A true patriot!

    @MustanBlue@MustanBlue12 күн бұрын
    • Definitely! He has done everything, which was impossible before ! But some are blind against it

      @user-lk3tx5bp5e@user-lk3tx5bp5e2 күн бұрын
  • Now,our nation is going in the right way .Thanks to Modiji.Long live Modiji. Jai Modiji Jai Bharat ❤❤❤

    @user-mx7jk8wd5e@user-mx7jk8wd5e25 күн бұрын
  • സാധാരണവോട്ടർമാർക്ക് മോദിയുടെ ഭരണത്തിൻ്റെ ഭാവിനേട്ടങ്ങൾ മനസ്സിലാകയില്ല.പാലങ്ങളുടേയും റോഡുകളുടേയുംസോളാർപവ്വറിലേക്കുള്ളമാറ്റത്തിൻ്റേയുംഗുണഫലങ്ങൾഒരു 10വർഷംകഴിഞ്ഞേ അനുഭവപ്പെടുകയുള്ളു.മലയാളി മാപ്രകളുടെ തറ നിലവാരം ജനങ്ങളിലേക്കും പകരുന്നു.

    @kpregith@kpregithАй бұрын
    • Asadharanakarku manasilakunnundallo,athu mathi.

      @lethajeyan2435@lethajeyan2435Ай бұрын
    • വിദേശത്തെതത്പരകക്ഷികൾ പടച്ചുവിടുന്ന മണിപ്പൂരും ഹങ്കർഇൻഡക്സുംഹാപ്പിനസ് ഇൻഡക്സും ഹ്യൂമന്‍ റൈറ്റ്‌സ്ഇൻഡക്സും മാത്രംആയുധമായി ഉപയോഗിക്കുവാനേപ്രതിപക്ഷത്തിനും കുറച്ചു മാധൃമങ്ങൾക്കും കഴിയുന്നുള്ളു. മറ്റായുധങ്ങളൊക്കെ ഉറയിൽ നിന്നെടുക്കുമ്പോഴേ മോദിയുടെ തന്ത്രങ്ങൾക്കു മുമ്പിൽ ചീറ്റിപ്പോകുന്ന അവസ്ഥയാണു കാണുന്നത്.

      @mohan.g@mohan.g27 күн бұрын
    • തോമസ് ഐസക്കും ചിദം ബരവുംവരെ GPay ആയിരിക്കും ഇപ്പോൾ ഉപയോഗിക്കുക

      @prakash45483@prakash4548321 күн бұрын
  • വക്കീലിന് കാര്യങ്ങൾ അറിയാം പക്ഷെ മോഡിയെ സമ്മതിച്ചു കൊടുക്കില്ല.

    @adv.s.ramesh779@adv.s.ramesh77926 күн бұрын
    • Very true

      @madhubalan9958@madhubalan995824 күн бұрын
    • 😅

      @leenasunilmenon@leenasunilmenon22 күн бұрын
    • അതാണ് ശരി. വക്കീൽ ഒന്നാം തരം കമ്യൂണിസ്റ്റാണ്. പക്ഷേ അന്തം കമ്മിയല്ലാന്ന് മാത്രം..

      @bijulalps7644@bijulalps76443 күн бұрын
    • Adhe

      @user-bv5fw9um7o@user-bv5fw9um7o2 күн бұрын
    • Correct, Jayasankar and Shajanscria aren't admit PMJI.always blaming bjp

      @suseelaraj955@suseelaraj9552 күн бұрын
  • വക്കീലെ മണ്ടത്തരം പറയല്ലേ. 35 വർഷം വിദേശത്തു ജീവിച്ച ഒരു പഴയ സി പി ഐ-ക്കാരനാണ് ഞാൻ. ഇപ്പോഴിതെഴുതുന്നത് അമേരിക്കയിലെ സിയാറ്റിനിൽ നിന്നാണ്. ഞാൻ മനസിലാക്കുന്ന ത് , വക്കീലിപ്പോഴും സി പി ഐ-ൽ തന്നെയാണു. ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം തോന്നു ന്നത് നരേന്ദ്രമോഡിയെന്ന ഭരണാ ധികാരിയുടെ കഴിവിൽ തന്നെയാ ണ് വക്കീലിൻറെ വിലയിരുത്തൽ അർത്ഥശൂന്യമാണ്.

    @somanpreyag8142@somanpreyag814222 күн бұрын
    • അങ്ങനെ പറയൂ

      @rera8060@rera80602 күн бұрын
    • Vakkeelinu modiye angerkarikkan kazhiyunnilla... Neela chayathil veena chuvanna kurukkananu vakeel

      @edu4techapp11@edu4techapp112 сағат бұрын
  • മോദി.... ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി.... ❤️❤️

    @Titanic116@Titanic11622 күн бұрын
  • മോദിയ്ക്ക് ശേഷം ആര് എന്ന് ഓർത്തു നിങ്ങൾ വേവലാതിപ്പെടേണ്ട. അത് തീരുമാനിക്കാൻ കഴിയുന്ന ശക്തിയുള്ള പ്രസ്ഥാനം ഇവിടെയുണ്ട്. അത് അവർ തീരുമാനിച്ചുകൊള്ളും

    @nandakumarpushpakath5529@nandakumarpushpakath552929 күн бұрын
    • 👌👌

      @leenasunilmenon@leenasunilmenon22 күн бұрын
    • എന്റെ RSS

      @sanilkumarpn4810@sanilkumarpn481017 күн бұрын
    • യോഗി 👍👍

      @nisaniaansel1@nisaniaansel110 күн бұрын
    • Enniyal theeratha Modimaar RSS inte pakkalundu.

      @jinachandran2275@jinachandran22753 күн бұрын
  • രാജ്യത്തോട് സ്നേഹം വേണം മതം ഏതുമായി കൊള്ളട്ടെ മറ്റു രാജ്യത്തിന്റെ കൊടിയിൻ കീഴിലാ വരുത് അതാണ് ദേശേയത

    @user-ts4lm1bk3v@user-ts4lm1bk3v10 күн бұрын
  • ജയശങ്കർ സാറിൻ്റെ സത്യസന്ധമായ അറിവുകൾ അനുമോദനങ്ങൾ - മോദി ജി ഇന്ത്യയുടെ രക്ഷകൻ എന്നതിൽ ഒരു സംശയവും ഇല്ല

    @ramesanm3356@ramesanm335623 күн бұрын
  • മോദിയുടെ ലക്ഷ്യം അറിയാൻ ആർഎസ്എസ് പ്രാർത്ഥന പഠിച്ചാൽമതി

    @NNP1952@NNP195229 күн бұрын
  • A power full nation need Power full leader. Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

    @user-sd7ip9gl7o@user-sd7ip9gl7o26 күн бұрын
  • മോദി കൊണ്ടുവന്ന ക്ഷേമ പദ്ധതികൾ, അഴിമതി ഇല്ലായ്മ, ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ, ഇതൊന്നും വക്കീൽ കാണുന്നില്ല എന്നത് ദുരൂഹമാണ്

    @rajeshkr4412@rajeshkr441222 күн бұрын
    • He didn't mention about the Direct benefit transfer...which is the crucial thing Modi did first.

      @VinodKumar-qd9jx@VinodKumar-qd9jx4 күн бұрын
  • വക്കീലും കൂട്ടരും കേവലം കേരള പശ്ചാത്തലത്തിൽ ആണ് സംസാരിക്കുന്നത്. ആർ എസ്സ് എസ്സ് എന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനക്ക് വരുന്ന ഏറെ പതിറ്റാണ്ടുകളുടെ പദ്ധതികൾ കൃത്യമായി അറിയാം BJP യിലേക്കു ചേക്കേറിയ "ഭിക്ഷാം ദേഹികൾ" എവിടെയും എത്തില്ല' നിങ്ങൾ മൂവരും നിങ്ങളുടെ മൗലിക ബാദ്ധ്യതകൾ മറന്ന് ചർച്ച ചെയ്താലെ സത്യം മനസ്സിലാകൂ

    @cvpillai@cvpillaiАй бұрын
    • Tg മോഹൻദാസ് ഉണ്ടേൽ പുള്ളി ക്രിത്യമായി bjp യുടെ ദീർഘവീക്ഷണം ഒരു മടിയുമില്ലാതെ പറയും.

      @rahuldaspv4420@rahuldaspv4420Ай бұрын
  • Rss ബിജെപി ,എന്ന സംഘടനയുടെ സ്വഭാവം മനസിലാക്കാൻ പുറത്തുള്ളവർക്കാവില്ല ഒരു മോഡി പോയാൽ ലക്ഷകണക്കിനു മോഡിമാർ ഉണ്ട് അത് ആ സമയത്തു മനസ്സിലാവും ഈ ഭാരത പുത്രന്മാർ എന്നും ഇവിടെ കാണും കാരണം ഞങ്ങളുടെ സംഘടനാരീതികളും പ്രവർത്തിയും ദീർഘവീക്ഷണവും ലോകത്ത് തന്നെ വേറെ കാണില്ല ഏത് വെല്ലുവിളിവന്നാലും അതിനെ തകർക്കാൻ പോന്ന ബ്രമാസ്ത്ര പോലുള്ള സംഘ പുത്രൻമാരുണ്ട് അത് ആ സമത്ത് മനസിലാവും...

    @KrishnaKrishna-rc4ym@KrishnaKrishna-rc4ym22 күн бұрын
  • റോഡ് റെയിൽ രംഗത്തുണ്ടായ അഭൂത പൂർവ്വമായ മുന്നേറ്റം എടുത്തു പറയേണ്ടതാണ്

    @manosan100@manosan10017 күн бұрын
  • ചില സമയത്ത് ജയശങ്കർ വക്കീൽ വെറുമൊരു കമ്മ്യൂണിസ്റ്റുകാരൻ ആയി അധഃപതിക്കുന്ന കാഴ്ചയാണ്

    @rammohanbhaskaran3809@rammohanbhaskaran380929 күн бұрын
  • ജയശങ്കർ പറഞ്ഞ100% യാഥാർത്ഥ്യം ദീർഘ വീഷണമുള്ള പദ്ധതികളാണ് മോഡിയുടെ വിജയം👍👍

    @SHAJIMPillai@SHAJIMPillaiАй бұрын
  • കേന്ദ്രത്തിൽ ബിജെപി ഭരിക്കാൻ പോകുന്ന സ്ഥിതിയിൽ തിരുവനന്തപുരത്തുനിന്നും ഒരു ബിജെപി എംപിയെ തിരെഞ്ഞെടുക്കുന്നതല്ലേ നമുക്ക് നല്ലത് അതായത് രാജീവ് ചന്ദ്രശേഖർ അല്ലെ എംപി യായി പാർലമെൻ്റിൽ പോകേണ്ടത്. പാർലമെൻ്റിൽ വാൾക്കൗട്ട് ചെയ്യാൻ വേണ്ടി മാത്രം ശശി തരൂരിനെ തെരഞ്ഞെടുക്കേണ്ടതുണ്ടോ. ശേഷം ചിന്തനീയം

    @syamnair2708@syamnair270826 күн бұрын
    • Exactly

      @KRISHNAPRASADCK-rx5by@KRISHNAPRASADCK-rx5by25 күн бұрын
  • Present situation All Hindu's United with central government 🧡🧡🧡

    @user-sd7ip9gl7o@user-sd7ip9gl7o26 күн бұрын
  • വിദേശ പ്രസിഡന്റ്‌ മാര് പോലും മോഡിയെ ബഹുമാനിക്കുന്നത് അവരെല്ലാം ബിജെപി ആയതു കൊണ്ടാണോ

    @user-ox4vx6rt2z@user-ox4vx6rt2z24 күн бұрын
  • സിംഹം മരണംവരെ സിംഹംതന്നെ. മാറ്റം പ്റക്റ്തിനിയമമനുസരിച്ച്. അതിലെന്തിന് വ്യാകുലത. 24 ലെ ആരോഗ്യം 74ല് പ്റതീക്ഷിയ്കാമോ?നാളേയ്കുനോക്കി ഇന്ന് ജീവിയ്കുക.നന്മചെയ്യുക... കർമണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന:❤️🙏

    @sunitharajesh3239@sunitharajesh323927 күн бұрын
  • പ്രബുദ്ധൻ വാഴ വെക്കുന്നു . എന്തേ കുലക്കുന്നില്ല എന്ന് ഓർത്തു വിഷമിച്ചിരിക്കുന്നു .ആൻഞ്ചു കൊല്ലം കാത്തിരിക്കുന്നു . എന്നിട്ടും കുലക്കുന്നില്ല . എങ്കിൽ വീണ്ടും ആ വാഴ ഒന്ന് പറിച്ചു വീണ്ടും അവിടെ തന്നെ നട്ട് നോക്കാൻ വാഴ കൃഷി വിദഗ്ദ്ധർ ആയ (മപ്ര / നിരൂപക കൃഷി വകുപ്പ് ) പറയുന്നു . അതേപടി ചെയ്യുന്നു . വീണ്ടും കുല പുറത്തുവരുന്നത് നോക്കി വായും പൊളിച്ചു ഇരിക്കുന്നു . പ്രബുദ്ധൻ പൊളിയല്ലേ

    @user-zb1os3ks1d@user-zb1os3ks1d26 күн бұрын
  • The vision of BJP regarding India developments is appreciable. India is growing very fast.

    @chitrabhanuanilkumar4965@chitrabhanuanilkumar496528 күн бұрын
  • പക്ഷേ മോഡിയെ തെറി പറയുന്നതാണ് പത്രധർമ്മം, മോഡിയെ അതിമ്ലേച്ഛമായി അപമാനിക്കുന്നതാണ് 'ദേശീയപുണ്യം',എന്നൊക്കെയാണ് കേരളത്തിലെ പത്ര, സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ നിലപാട്. വക്കീലേ,മാതൃഭൂമി പത്രവും വാരികയും മാത്രം നോക്കിയാൽ ഇത് മനസ്സിലാകും.

    @sathyavrathannair8898@sathyavrathannair889824 күн бұрын
    • കേരളത്തിലെ ചാനൽ റിപ്പോർട്ടർമാരും പത്ര റിപ്പോർട്ടർമാരും തറ നിലവാരം ഉള്ളവരാണ്.അതിൻ്റെ കാരണം അവരിൽ ഭൂരിഭാഗം പേരും പഴയ SFI പ്രവർത്തകരാണ്.രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അതിലൂടെ അധികാരം പിടിക്കാനാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.അതു കൊണ്ടുതന്നെ അവർക്ക് രാജ്യസ്നേഹമൊ ഈ രാജ്യത്തോട് കൂറൊ ഇല്ല.രാജ്യം ശിഥിലമാക്കാനാണ് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും രാജ്യവിരുദ്ധന്മാരായ മുസ്ലീംങ്ങളെ മൽസരിച്ചു പ്രീണിപ്പിക്കുന്നത്. എത്ര യോഗ്യതയുള്ള ആളാണെങ്കിലും ഒരു വ്യക്തി കമ്മ്യൂണിസ്റ്റാണെങ്കിൽ അയ്യാളുടെ മറ്റെല്ലാ ഗുണങ്ങളും ഇല്ലാതാവുകയും അയാളുടെ മാർക്ക് 100 ൽ നിന്നും 0 ആയിമാറുകയും ആണ് ചെയ്യുന്നത്.

      @rajsundar588@rajsundar58811 күн бұрын
  • ശ്രീ നരേന്ദ്ര മോദി ഇല്ലാത്ത ഭാരതത്തെക്കുറിച്ച് ഇനി ചിന്തിക്കാൻ തന്നെ പ്രയാസം. അത്രക്കും മോദി ലോകം കീഴടക്കി. വികസന മാന്ത്രികൻ ❤

    @haridasv261@haridasv2614 күн бұрын
  • ആത്മനിർഭർ ഭാരത്‌ വലിയ സമ്പാദ്യം രാജ്യത്തിന് നേടികൊടുത്തു

    @satheeshkumarvr562@satheeshkumarvr56217 күн бұрын
  • Beautiful discussion. The points of jaishankar is true and relevant❤❤❤

    @balakrishnana510@balakrishnana51025 күн бұрын
  • Good analysis👍

    @abhilash7381@abhilash7381Ай бұрын
  • ഇവിടെ ചർച്ച ചെയ്യുന്നവർക്ക് പോലും മണിപ്പൂർ വിഷയം എന്താണെന്ന് അറിയില്ല മറ്റുള്ള സംസ്ഥാനങ്ങളിലുള്ള എല്ലാവർക്കും അറിയാം മണിപ്പൂർ പ്രശ്നം എന്താണെന്ന്

    @RathikaMv-ic1bz@RathikaMv-ic1bzАй бұрын
  • മോദിക്ക് ശേഷം ആരെന്ന് നിങ്ങൾ വെഷമിക്കേണ്ട.

    @anilvanajyotsna5442@anilvanajyotsna544224 күн бұрын
  • Modiji shall put strong foundation for coming 1000 years of Hindu Rule in Bharat.

    @humansangelsv.gopinathan.7565@humansangelsv.gopinathan.756521 күн бұрын
    • 👌👌👌👌👌❤❤❤❤❤

      @user-lk3tx5bp5e@user-lk3tx5bp5e2 күн бұрын
  • ജയശങ്കർ ഒരു ബിജെപി വിരുദ്ധനല്ല എന്നാണ് എനിക്ക് ഈ ചർച്ചയിൽ തോന്നിയത്. മോഡിജി യുടെ ഭരണത്തിൽ വികസനം ഉണ്ടായി എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിൽക്കാൻ ആർക്കും അധികം കഴിയില്ല ..

    @rajeevviswanath2894@rajeevviswanath289417 күн бұрын
  • Very good and creative discussions. My salutations to the participants 🙏

    @p.raghavannair5661@p.raghavannair566124 күн бұрын
  • Its a true openminded analysis i feel!

    @girijaanantharaman@girijaanantharaman24 күн бұрын
  • ഭാരത് മാതാക്കി ജയ് എന്ന് മുദ്രാവാക്യം വിളിക്കുന്ന പ്രതിപക്ഷത്തെ RSS തന്നെ ഉണ്ടാക്കും ത്തന്നേ ഭാരത ജനാധിപത്യം പൂർണമാവുകയുള്ളൂ

    @sadanandangv86@sadanandangv8628 күн бұрын
  • I don't agree about sports achievement. It was due to systematic development carried out by Modi Govt. During UPA period, corruption was main issue in sports World.

    @SBN021@SBN02123 күн бұрын
  • Try to appreciate don't try to find only negative aspects it shows Jaisankar's prejudice mind

    @devasikhamanir458@devasikhamanir45829 күн бұрын
  • വക്കിലിന്റെ ഒരു പഴയ വിഡിയോവിൽ ഒട്ടും അഴിമതിയില്ലാത്ത മോദി എന്നത് ഭയങ്കര അപകടമാണെന്ന് പറഞ്ഞ പണ്ഡിതനാണ്..... വക്കിൽ ചരിത്രം കൃത്യമായി പറയും.... ഭാവി പറയാൻ തുടങ്ങിയാൽ ഉള്ളിൽ കുറച്ചു് ദഹിക്കാതെ കിടക്കുന്ന തേഞ്ഞൊട്ടിയ ഇടതുചിന്താധാര തേട്ടി പുറത്തുവരും..... പണ്ടത്തെ പോലെ ഇല്ലെങ്കിലും ഇതിനു കേരളത്തിൽ ഇപ്പോളും മാർക്കറ്റുണ്ട് .....☹

    @sathyanarayanan9196@sathyanarayanan9196Ай бұрын
    • അതെ... അതെ... അങ്ങേരുടെ വയറ്റിൽ പിഴപ്പാണ് കാരണം...

      @MahiTechnoBaseUAE@MahiTechnoBaseUAEАй бұрын
    • 😂😂😂

      @Oman01019@Oman0101927 күн бұрын
    • അണ്ണാൻ മൂത്താൽ മരം കയറ്റം മറക്കുമോ

      @mavelikarabalachandran109@mavelikarabalachandran10923 күн бұрын
    • കിട്ടേണ്ടത് തന്നെ ​@@mavelikarabalachandran109

      @balakrishnantkkarthika2382@balakrishnantkkarthika23822 күн бұрын
  • 👍👍

    @user-xh9li5yu6s@user-xh9li5yu6s27 күн бұрын
  • 🙏🙏🙏

    @user-xh9li5yu6s@user-xh9li5yu6s27 күн бұрын
  • Very nice ❤

    @prajeeshkumar8865@prajeeshkumar886527 күн бұрын
  • കോൺഗ്രസ്‌ ന്റെ കുടുംബ വാഴകളെ കുറിച് എന്തെങ്കിലും പറയു വക്കീലേ

    @01581961@0158196121 күн бұрын
    • Khangress 😂😂😂????? Madamma ,Papu ,Pinky and Vadra and Islamists.

      @user-lk3tx5bp5e@user-lk3tx5bp5e2 күн бұрын
  • ഭാരതിയതയുടെ വിജയം അതാണ് മോദിയുടെ ശക്തി

    @madhavanan1856@madhavanan18565 күн бұрын
  • Very good

    @ajithanair6512@ajithanair65126 күн бұрын
  • well spoken But we have to talk on how the debts were drastically cut down subsidy was reduced on most areas now we know for Solar we have Jaisankarji to examine these you speak facts

    @BALAGOPALSIVARAMAN@BALAGOPALSIVARAMAN20 күн бұрын
  • മോഡിയുടെ ലക്ഷ്യം vikasith ഭാരത് by 2047+ആണ് കംപ്ലീറ്റ് developed nation

    @bk2873@bk287324 күн бұрын
    • പിന്നെ 2047 ഞമ്മന്റെ ശരീ അത് ഭരണം നിലവിൽ വരും 😃

      @unnithekkepatt7881@unnithekkepatt78813 күн бұрын
  • ഇപ്പോൾ പ്രധാനമന്ത്രി ഏകാധിപതി എല്ലാ മന്ത്രിമാരും അഴിമതി നടത്തിയാൽ ഏകാധിപതി ആവില്ല നല്ല പ്രധാനമന്ത്രിയാവും

    @RathikaMv-ic1bz@RathikaMv-ic1bzАй бұрын
    • എന്തോന്നെടേയ്

      @mrsreejithsasidharan@mrsreejithsasidharanАй бұрын
  • Indian has grown many fold from 2014, this needs no debate.

    @pkochujpkochuj@pkochujpkochuj20 күн бұрын
    • 👌👌👌👌👌

      @user-lk3tx5bp5e@user-lk3tx5bp5e2 күн бұрын
  • പെർഫെക്ട് വീക്ഷണം 👍👍❤️❤️ഇതാണ് സത്യം

    @VimalKumar-jf3jp@VimalKumar-jf3jp2 күн бұрын
  • 👌🏿❤️🙏

    @omanakkuttanng4272@omanakkuttanng427226 күн бұрын
  • Super news

    @MunieswaranG@MunieswaranG6 күн бұрын
  • ❤❤❤

    @mohananvp9587@mohananvp958724 күн бұрын
  • Regarding changing the flag, countries like Australia and few other countries which were under the British rule, removed the Union Jack from the flags. So there is no issue changing the Navy Flag

    @nirmalmukundan@nirmalmukundan3 күн бұрын
  • നിങ്ങൾ ചിന്തിക്കുന്നതല്ല rss ചിന്തിക്കുന്നത് ആനയും പേനും തമ്മിലുള്ള വ്യത്യാസം ഉണ്ട് സഹോദരന്മാരെ 😀

    @oruvilrajan8918@oruvilrajan891824 күн бұрын
  • Perfect talking against india supper

    @KRISHNAPRASADCK-rx5by@KRISHNAPRASADCK-rx5by25 күн бұрын
  • Modi ❤

    @ullasm1342@ullasm134227 күн бұрын
  • ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍

    @antonykj1838@antonykj183820 күн бұрын
  • വക്കീലിന്റെ നോട്ടത്തിൽ രാഷ്ട്രീയക്കാരന്റെ യോഗ്യത കൂടുതൽ അഴിമതി ചെയ്യാനുള്ള കഴിവാണോ..?

    @witnessofeverything16@witnessofeverything1626 күн бұрын
    • Advocate you thinking after several years you know

      @KRISHNAPRASADCK-rx5by@KRISHNAPRASADCK-rx5by25 күн бұрын
  • American President Baiden went on searching Modi in the commity of Nations to shake hands with him before leaving It is a great achievement!

    @unnikrishnanpanikkar5254@unnikrishnanpanikkar525425 күн бұрын
  • ജയ് ജയ് മോദിജി😢😮❤

    @LathikaSurendran-ps3ut@LathikaSurendran-ps3ut18 күн бұрын
  • Best of luck

    @Mouglid@Mouglid13 күн бұрын
  • After Modiji lot of Modiji are there. Digital India and Uniform Civil Code will answer majority of your concern.

    @chitrabhanuanilkumar4965@chitrabhanuanilkumar496528 күн бұрын
  • രാഹുൽ ഗാന്ധി സ്വപ്നം കാണട്ടെ, poor fellow 😃 പാവം പാവം രാജകുമാരൻ 😃

    @sivasankaranp37@sivasankaranp37Ай бұрын
    • He larned more

      @KRISHNAPRASADCK-rx5by@KRISHNAPRASADCK-rx5by25 күн бұрын
  • Islamic terrorism played major role and the passive attitude of congress lead to the flourishing of BJP and Sangh pariwar! Modi made use the opportunity.

    @danielgeorge4534@danielgeorge453425 күн бұрын
  • After Modi..... Dr. Jaishankar ❤

    @shibuvasu3842@shibuvasu3842Ай бұрын
    • Yes 100% conformed

      @MahiTechnoBaseUAE@MahiTechnoBaseUAEАй бұрын
  • Now not only Adv. Jayasanker, but Kejriwal of AAP is also worried about the successor to Modi ji, though both of them feel that he will win in 2024.

    @mohanrajnair865@mohanrajnair8658 күн бұрын
  • Mr.Jayashankar why all Kersla Chnnels & paper us only supporting CPM evrn though the Kerala state is in turmil?Do not try to hush up.this mdtter

    @kskhyd5300@kskhyd530023 күн бұрын
  • Modiji dharmmavatharam🙏🏻❤️🙏🏻❤️❤️❤️❤️❤️❤️❤️❤️❤️💯❤️💯❤️💯💯💯💯💯💯💯💯💯💯💯💯☺️

    @jayasree3869@jayasree386925 күн бұрын
  • പിന്നെന്താ പ്രശ്നം ഇങ്ങനെയൊക്കെ പോയാൽ പോരെ ❤❤❤

    @abhilashtr2980@abhilashtr298024 күн бұрын
  • മോദിജിയുടെ ലക്ഷ്യം വികസിതഭാരതമാണ്. സർവാധിപത്യമായിരുന്നു എങ്കിൽ, ഇപ്പോഴത്തെ കേരളത്തിലേയും ബംഗാളിലേയും സർക്കാരുകൾ നിലനിൽക്കുമായിരുന്നോ?

    @jayakumark9027@jayakumark902721 күн бұрын
  • The true pride that Modi has instilled in the people can only be fully appreciated by those who lives outside the country, remember not as a tourist... Unfortunately, Jaishankar was unable to capture this essence.

    @marlincarl-hp9lw@marlincarl-hp9lw4 күн бұрын
  • Nobody need worry about the future of BJP or BJP future leadership. It will all be well taken care of.

    @sudarsanakumarthankappan8160@sudarsanakumarthankappan816024 күн бұрын
  • Jayshanker is a good analytics for kerala and india .

    @MMathai1@MMathai121 күн бұрын
  • Anti Modiji forces, as u said, is like mere fur falling on an elephant. Don't worry.

    @humansangelsv.gopinathan.7565@humansangelsv.gopinathan.756521 күн бұрын
  • For some period demoracy onnu urangiyalum vendilla.😊

    @Oman01019@Oman0101927 күн бұрын
  • മോഡി വന്നതിന് ശേഷം രാജ്യം ഒരുപാട് മുന്നേറി ഇനിയും മുന്നേറാൻ ഉണ്ട് അടുത്ത പത്തു വർഷം കൊണ്ട് അടിമുടി മാറും

    @binubinu6206@binubinu620620 күн бұрын
    • 😂😂😂

      @careerprayan188@careerprayan18817 күн бұрын
    • Perfect!!!❤❤❤👌👌👌👌

      @user-lk3tx5bp5e@user-lk3tx5bp5e2 күн бұрын
    • NIA has a strong base in Kerala ,which is very important!👌👌👌👌🙏

      @user-lk3tx5bp5e@user-lk3tx5bp5e2 күн бұрын
    • Perfect!👌👌👌👌🙏

      @user-lk3tx5bp5e@user-lk3tx5bp5e2 күн бұрын
  • അങ്ങ് പറഞ്ഞ പരാജയത്തിന്റെ വിത്തുകൾ തിരിച്ചറിയാൻ കഴിവില്ലാത്ത വരാണ് ബി ജെ പി കാർ എന്ന് അങ്ങേയ്ക്ക് തോന്നുന്നു എന്നുണെങ്കിൽ, അങ്ങേയ്ക്ക് തെറ്റി എന്നതാണ് എന്റെ അഭിപ്രായം.

    @akhilnv4891@akhilnv489123 күн бұрын
  • എൻ്റെ വക്കീല് മോഡിയുടെ അതേ മോഡി ഉള്ള ഒരു പാട് പേര് ഉള്ള പാർട്ടി ആണ് ബിജെപി..ഉദാഹരണം അണ്ണാമലൈ..

    @sudhiradhan1@sudhiradhan125 күн бұрын
  • ഈ ബദലുകളെ പറ്റി കേരള ബുദ്ധിജീവികൾ പലപ്പോഴും പറയുമ്പോഴും ഒരു സംശയം തോന്നാറുണ്ട് . എതിരെ വണ്ടികൾ ഒന്നും വന്നില്ലെങ്കിൽ ഞാൻ റോഡിൽ വണ്ടിയോടിക്കാം എന്ന് പറയുന്നതുപോലെയല്ലേ അത്? എതിരെ വണ്ടികൾ ഓടിച്ചു കയറ്റേണ്ടത് അതാത് പ്രത്യയശാസ്ത്രങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നു. അത് അവര് ചെയ്യാതെ സ്വന്തമായി എല്ലാ പ്രത്യയശാസ്ത്രപരമായ ആശയങ്ങളെയും വിട്ടു ഒഴിഞ്ഞ് സ്വന്തം കീശ മാത്രം നോക്കി നടന്നതിന്റെ ബാക്കിയല്ലേ , ഈ ഒരു വണ്ടി കിഴക്കോട്ട് പോകുമ്പോൾ മറ്റ് വണ്ടികളൊന്നും പടിഞ്ഞാറേയ്ക്ക് വരാൻ ഉണ്ടാകാതെ പോയത്. അല്ലെങ്കിൽ പാതിവഴിയിൽ ഇത്തരം ഭേദലുകൾ അവസാനിച്ചു പോയത്. അവസരങ്ങൾ ആർക്കുവേണ്ടിയും കാത്തു നിൽക്കാറില്ല. കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ച് വിജയിക്കാൻ അല്ലെങ്കിൽ ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുകയല്ലേ വേണ്ടത് ?? അത് ചെയ്യാതെ മറ്റൊരാൾ എൻറെ മുമ്പിൽ ഓവർടേക്ക് ചെയ്തു പോയി എന്നു പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കുന്നതിൽ കാര്യമുണ്ടോ ? 😂😂😂

    @manojbalakrishnannair7388@manojbalakrishnannair73888 күн бұрын
  • ആണെകിൽ എന്താ? കാട്ടുമുടിക്കില്ല്യ.

    @ChandranNair-fx1su@ChandranNair-fx1su3 күн бұрын
  • Present intelligence system not compare with any other countries 🧡🧡🧡

    @user-sd7ip9gl7o@user-sd7ip9gl7o26 күн бұрын
  • E chanele ano adokat erkanth

    @user-us3nf5cp5m@user-us3nf5cp5m7 күн бұрын
  • BJP is closely monitored by RSS which stands for "Sanatan Dharma" which is the oldest,scientific and selfless organisation in the world. Even though some opportunists are infiltrated they can not do any harm to BJP which believes in "Lokah samastha sukhino bhavantu" the ind

    @meditateforbliss9382@meditateforbliss938228 күн бұрын
  • Congress commited innumerable atrocities in constitution of India which is really terrible in nature to destroy India completely which must be changed as early as possible

    @ananthanarayananks1696@ananthanarayananks169627 күн бұрын
  • ജയശങ്കരിന് മോദിയെ അംഗീകരിക്കാൻ എന്തോ ഒരു മടി.

    @prakash45483@prakash4548321 күн бұрын
  • BJP എതിരെയുള്ള ക്യാപെയിനിൽ കഴമ്പില്ല അഥവാ BJP തീരുമാനങ്ങളിൽ ന്യായമുണ്ട് എന്നതാണ് കാരണം.❤❤❤

    @karanavar5751@karanavar575129 күн бұрын
    • Other parties thinking were a pm

      @KRISHNAPRASADCK-rx5by@KRISHNAPRASADCK-rx5by25 күн бұрын
  • Smit Shahji Paranjathu Sathyam,Vidheshukal undakki Vecha onnum Namukku Venda ,Puthiya Parliament Undakki ,British kaaran undakkiya Parliament House venda ennu vechathu ,Valiyoru Nettam Thanne .

    @user-bv5fw9um7o@user-bv5fw9um7o2 күн бұрын
  • Ilove namo bharath

    @balan8640@balan86406 күн бұрын
  • Covered prejudiced views.

    @gangadharannair5070@gangadharannair5070Ай бұрын
  • Mr.Jayashankar u should know the stupidity of CPM snd pinarayi rule in Kerala now

    @kskhyd5300@kskhyd530023 күн бұрын
KZhead