കേരളാ ബിജെപിയിൽ അടിമുടി മാറ്റം... ക്രിസ്ത്യാനികൾ മുൻപിലേക്ക് l bjp kerala

2024 ж. 26 Сәу.
436 625 Рет қаралды

ഏഴ് സീറ്റ് ഉറപ്പ്..13 വരെ എത്താം..ഇനി ബിജെപിയുടെ കണ്ണ് ക്രിസ്ത്യാനികളുടെ മേൽ
#bjp #kerala #ksurendran #narendramodi #amitshah #bjpkerala #MM001

Пікірлер
  • ന്യൂ ജനറേഷൻ വരട്ടെ bjp അടി മുടി മാറും 🔥

    @Csk224@Csk22415 күн бұрын
    • 👍👍👍

      @babup.r5224@babup.r522415 күн бұрын
    • എന്റെ വോട്ടു വോട്ടിനു വേണ്ടി ന്യൂനപക്ഷ പ്രീണനം നടത്താത്ത പാർട്ടിക്ക്. സാമ്പത്തികാടിസ്ഥാനത്തിലായിരിക്കണം ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടത്.

      @jay-sk@jay-sk15 күн бұрын
    • Sobha is powerful

      @ChandraKumar-yo6zb@ChandraKumar-yo6zb15 күн бұрын
    • ​@@ChandraKumar-yo6zbShe is also a Croud puller

      @arunakumartk4943@arunakumartk494315 күн бұрын
    • ​@@jay-sk33333333333333333333 re è

      @suseelapg3803@suseelapg380315 күн бұрын
  • കുഞ്ചാക്കോ ബോബൻ പറഞ്ഞത് പോലെ രാജ്യത്തിന്റെ വികസനത്തിന്‌ തന്നെ വിവരവും വിദ്യാഭ്യാസം ഉള്ളവർ വോട്ട് ചെയൂ ബിജെപി 🧡MODI🧡🎉

    @Kichu0789@Kichu078915 күн бұрын
    • ആരു ഭരിച്ചാലും ലോകം മാറുന്നതിനു അനുസരിച്ച് എല്ലാ നാടും മാറിക്കൊണ്ടിരിക്കും പാശ്ചാത്യർ ഭരിച്ചപ്പോഴും അവർ ഇവിടെ infrastructure വികസിപ്പിച്ചില്ലെ അത് കോർപ്പറേറ്റുകൾ ചെയ്തുകൊള്ളും ഇപ്പഴും പൈപ്പിൽ കഴിയുന്ന കുടുംബങ്ങൾകാളവണ്ടിയിൽ യാത്ര ചെയ്യണ വരെ പറ്റി അവർക്ക് ഒരു എന്ത്

      @akmathew@akmathew15 күн бұрын
    • ​@@akmathew😂 then what happened in pak,sreelanka,African countries?

      @funwithcomputer5279@funwithcomputer527915 күн бұрын
    • വിവരവും വിദ്യാഭ്യാസവും ഉള്ള നേതാക്കൾ കോൺഗ്രസിൽ ആണ് ഉള്ളത്. ബിജെപി വർഗീയത മാത്രമേ ഉള്ളൂ. ഹിന്ദുവിനെയും, ക്രിസ്ത്യാനിയെയും, മുസ്ലിമിനെയും ഒന്നായി കാണൂ. അപ്പോൾ എല്ലാവരും ബിജെപിയെ അംഗീകരിക്കും. അത് മോഡിക്ക് പറ്റില്ല.

      @murphybabumurphybabu3986@murphybabumurphybabu398615 күн бұрын
    • ട്വന്റി 20 വന്നാൽ സത്യസന്ധമായ ഭരണം കേരളത്തിൽ ഉണ്ടാകും.

      @seekeroftruth3150@seekeroftruth315015 күн бұрын
    • ​@@akmathew😮 വിവരമില്ലായ്മ

      @abcdefgh8403@abcdefgh840314 күн бұрын
  • താങ്ക് യു സർ 🙏ശോഭ സുരേന്ദ്രൻ ജയിച്ചാൽ 🙏ഹാവു രക്ഷപെട്ടു 🙏🙏

    @felixthomas441@felixthomas44115 күн бұрын
    • ❤❤❤❤

      @jibuhari@jibuhari15 күн бұрын
    • താങ്കൾ ആലപുഴയിൽനിന്ന് ആണോ..? അവിടുത്തെ ജനങ്ങൾക്ക് ശോഭ സുരേന്ദ്രനോടുള്ള അഭിപ്രായം എങ്ങെനെ..?

      @dinesh........@dinesh........15 күн бұрын
    • ​@@dinesh........Coastal votes ക്കെ ശോഭ ചേച്ചിക്ക് അനുകൂലം

      @arunsathyan3910@arunsathyan391015 күн бұрын
    • ജയിക്കില്ല..

      @sunilns2391@sunilns239115 күн бұрын
    • ജയിച്ചാൽ നന്ദ കുമാറിന്റെ 10 ലക്ഷം തിരിച്ചു കൊടുക്കും

      @m.subairperumba3174@m.subairperumba317415 күн бұрын
  • ഇന്ത്യ ഭാവിയിൽ സുരക്ഷിതമാകണമെങ്കിൽ ബി.ജെ.പി തന്നെ വരണം. ന്യൂനപക്ഷങ്ങളെയും നന്നായ് കരുതണം:🙏

    @joyantony6524@joyantony652415 күн бұрын
    • കണ്ട ഇറ്റലിക്കാരുടെയും വാതിക്കാൻ കാരുടെയും വോട്ട് ഭരതീയ ജനതപാർട്ടിക്ക് വേണ്ട. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്

      @sumeshs8239@sumeshs823915 күн бұрын
    • ജോയിയേയും സാജൻ കറിയായേയും കാര്യമായി തന്നെ "കരുതും " ! സാജാ വാലിൽ തീ പിടിക്കുമ്പോൾ "വാലിൽ തീപിടിച്ചേ " എന്ന് ഈ ചാനലിലൂടെത്തന്നെ അറിയിക്കണേ Please !

      @GoodNews385@GoodNews38515 күн бұрын
    • ഇന്ത്യ ഭാവിയിൽ ഒരു ഇസ്ലാമിക രാജ്യം ആകേണ്ട എങ്കിൽ ബിജെപി വരണം, പിന്നെ ഇപ്പോൾ തന്നെ അവർ വലിയ തോതിൽ, ലാൻഡ് ജിഹാദ്,ലവ് ജിഹാദ്, നർകോട്ടിക് ജിഹാദ്, തുടങ്ങി എന്റെ, സ്ഥലത്തു വെറും, ആക്രി, പറക്കി നടന്നവർ ഒക്കെ 8 കോടി,10 കോടി ഒക്കെ കൊടുത്തു, ക്രിസ്ത്യൻ ആളുകളുടെ സ്ഥലം വാങ്ങി തുടങ്ങി സൂക്ഷിക്കുക

      @shajan75@shajan7515 күн бұрын
    • ന്യൂനപക്ഷ പേരുകാരനായ _ ആണല്ലേ

      @kathoosworld6715@kathoosworld671515 күн бұрын
    • ഇപ്പോൾ തന്നെ കരുതുന്നുണ്ടല്ലോ 😂😂 മണിപുരിൽ അജ്മിറിൽ ഒക്കെ

      @kuruvantheri@kuruvantheri14 күн бұрын
  • എന്നെപോലെ ശോഭ സുരേന്ദ്രൻ അമരക്കാരിയാവണം എന്നാഗ്രഹമുള്ളവർ ഉണ്ടോ🎉

    @user-ke2uh2xb2y@user-ke2uh2xb2y15 күн бұрын
    • കേരളത്തിന്റെ ഉരുക്കു വനിത

      @babupanampilly4693@babupanampilly469315 күн бұрын
    • ​@@babupanampilly4693സത്യം 👌🙏

      @AshokKumar-xf6qw@AshokKumar-xf6qw15 күн бұрын
    • Und

      @Ravisidharthan@Ravisidharthan15 күн бұрын
    • ശോഭ സിപിഎം ൽ പോകും 😂

      @Rolex6162@Rolex616215 күн бұрын
    • ഇല്ല

      @oldmp3142@oldmp314215 күн бұрын
  • ഇത്തവണ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചാൽ അടുത്ത ഇലക്ഷനിൽ ബിജെപി തൂത്തുവാരും ✌️. ബിജെപിയോടുള്ള ജനങ്ങളുടെ സമീപനം മാറി വരുന്നത് ഇടതനും വലതനും ഒരു സൂചനയാണ്

    @babinvarkey882@babinvarkey88215 күн бұрын
    • ഇല്ലെങ്കിൽ ഇല്ലാതാകും 🤣 ഉറപ്പ്

      @Allwelfare@Allwelfare15 күн бұрын
    • Kerala will be Lotus Free as Kerala loves their Nadan Beef Pepper Fry.

      @kaka_kaka28@kaka_kaka2815 күн бұрын
    • ഭ ജ പ ക്കു ബോധം വന്നുതുടങ്ങി അത്രപെട്ടെന്ന് ഭ ജ് പ കത്തിരിക്കണ്ട സാവധാനം

      @stalinalo1440@stalinalo144015 күн бұрын
    • ​@@kaka_kaka28ഇതൊക്കെ ഇനി വിട്ടുപിടി, കുറെ ആയില്ലേ, NDA താസിയാതെ കേരളത്തിലും അധികാരത്തിലെത്തും, ഇന്ത്യ കേരളത്തിലല്ല കേരളം ഇന്ത്യയിലാണ്, ജൂൺ നാലിന് EVM നെ കുറ്റം പറഞ്ഞുള്ള കുട്ടക്കരച്ചിൽ കേൾക്കാം

      @ShajiSukumaran@ShajiSukumaran15 күн бұрын
    • ​@@ShajiSukumaranഎല്ലാ പ്രതിപക്ഷ കക്ഷികളും EVM നെ എതിർക്കുമ്പോൾ BJP ക്ക് മാത്രം EVM കൂടിയേ തീരു എന്ന്‌ പറയുന്നത് തന്നെ ഉടായിപ്പ് ഉണ്ട് എന്നതിന്റെ തെളിവ് ആണ്.

      @Rajprasad-hc1yz@Rajprasad-hc1yz15 күн бұрын
  • ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് ആകണം

    @bijuvijayandubai@bijuvijayandubai15 күн бұрын
    • Yes

      @prasadep1768@prasadep176814 күн бұрын
  • അല്ലെങ്കിലും കോൺഗ്രസ്സും കമ്യൂണിസ്റ്റുകാരും ക്രിസ്ത്യാനികളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് മറ്റു മതങ്ങളിൽ പെട്ടവർക്ക് കൊടുക്കുന്ന അതേ പരിഗണന ക്രിസ്ത്യാനികൾക്കും ലഭിച്ചാൽ ക്രിസ്ത്യാനികൾ ബിജെപിയുടെ ഒപ്പം നിൽക്കും

    @jessmonps2355@jessmonps235515 күн бұрын
    • യൂദാസിന് ഒപ്പം നിൽക്കില്ല

      @azadi5538@azadi553815 күн бұрын
    • ​@@azadi5538എന്തായാലും ഞമ്മൻ്റെ കൂടെനിൽക്കില്ല.

      @robertaugustin2688@robertaugustin268814 күн бұрын
    • അതെ, മണിപ്പൂരില്‍ ലഭിക്കുന്ന പരിഗണന മതിയോ അതോ അതില്‍ കൂടുതല്‍ വേണോ?

      @rockh2@rockh214 күн бұрын
    • ​@@rockh2എടോ മണിപ്പൂർ ചീറ്റി പോയി. അത് അറിഞ്ഞു കൊണ്ട് തന്നെയാ ക്രിസ്ത്യാനി ഇത്തവണ ബിജെപി യ്ക്ക് വോട്ട് ചെയ്തത്

      @somankb6222@somankb622214 күн бұрын
    • ജിഹാദി അടിമ ആകേണ്ട എങ്കിൽ ഉപാധികൾ ഇല്ലാതെ ബി ജെ പി യ്ക് വോട്ട് ചെയ്ത് വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.

      @anilsr6838@anilsr68386 күн бұрын
  • ആർ. എസ്. എസിനെ ഇന്ത്യ മനസ്സിലാക്കി വരുന്നേയുള്ളൂ.❤

    @DomainSolutions-gb4xb@DomainSolutions-gb4xb15 күн бұрын
    • മനസിലാക്കിയാൽ പിന്നെ കൈ വിടില്ല.....

      @unniambadi4731@unniambadi473115 күн бұрын
    • ​സത്യം 👌🏻👌🏻@@unniambadi4731

      @MimiSarkar-vl3zm@MimiSarkar-vl3zm15 күн бұрын
    • R s s നെ എന്തോവലിയ ഭീകര ജീവിയായി രണ്ടുമൂന്നണികളും കലാകാലം നാട്ടിൽ അവതരിപ്പിച്ചു മുസ്ലീം പ്രീണനം നടത്തി അവറ്റകൾ ഈ നാട് മുടിക്കും ആദ്യം അവർ ഒരു നേതാവിനെ കണ്ടുപിടിക്ക്

      @babupanampilly4693@babupanampilly469315 күн бұрын
    • അതെ അതെ ഇതിൽ കൂടുതൽ അറിഞ്ഞാൽ കഥ തീരും

      @ashhabhi2962@ashhabhi296215 күн бұрын
    • 💪💪💪

      @lsraj1@lsraj115 күн бұрын
  • മതപരമായി ഒരു സമുദായത്തെയും സുഗിപ്പിക്കേണ്ട അവസ്ഥ ബിജെപിക്കില്ല വികസനം കണ്ടിട്ട് ജനങ്ങൾ വന്നോളും......

    @rjindia2663@rjindia266315 күн бұрын
    • അതു തന്നെ.അല്ലാതെ കുത്തി നിറച്ചൽ കോൺഗ്രസിലെ പോലെ ന്യൂനപക്ഷ പ്രീണനവും മറ്റും തന്നെ ആകും അവസ്ഥ.

      @user-lz4zm8fl7s@user-lz4zm8fl7s15 күн бұрын
    • ​@@user-lz4zm8fl7s😊 Zee mo VN VN do use CT CT mo no nu CT Zee PR we all all all all all ❤❤

      @VijayaKumarK-rw6ul@VijayaKumarK-rw6ul15 күн бұрын
    • പിന്നെ ഭയങ്കര വികസനം ആണല്ലോ ഇവർ നടത്തുന്നത്

      @syammohansyam4014@syammohansyam401415 күн бұрын
    • ക്രിസ്ത്യാനികൾ വരും എന്ന് കുരുതെണ്ടാ ജയ് ശ്രീറാം വിളിച്ച് പള്ളി പൊളിക്കുന്നില്ലെ😮

      @Jose-pm8vn@Jose-pm8vn15 күн бұрын
    • കഷ്ട പൂജേപിയെ വെളുപ്പിക്കാൻ സാജൻ പാട് പെടുന്നു

      @ske593@ske59315 күн бұрын
  • ആര് സർവേ നടത്തിയാലും ശെരി ആലപ്പുഴ. തൃശ്ശൂർ.പാലക്കാട്.തിരുവനന്തപുരം.ബിജെപിക്ക് ഉറപ്പാണ്❤❤

    @arunkumar.7461@arunkumar.746115 күн бұрын
    • Palakkad ✋

      @user-fl7dm5bu8x@user-fl7dm5bu8x15 күн бұрын
    • Wish to be like that

      @sudeeshkumar4936@sudeeshkumar493615 күн бұрын
    • അപ്പോൾ അന്തോണി പുത്രൻ അയാൾക്കും കൊടുക്കു ആശകൾ 😄😄

      @m.subairperumba3174@m.subairperumba317415 күн бұрын
    • Attingal too.

      @roshnimanohar944@roshnimanohar94415 күн бұрын
    • അന്തോണി പുത്രൻ ആദ്യം abcd പഠിക്കട്ടെ.

      @murphybabumurphybabu3986@murphybabumurphybabu398615 күн бұрын
  • സുരേന്ദ്രനെയൂം മുരളിയേയും ഒഴിവാക്കാനുള്ള സാമാന്യബോധം ബിജെപി നേതാക്കൾ കാണിക്കണം ❤🙏

    @mithram2430@mithram243015 күн бұрын
    • അതു നടക്കില്ല.

      @user-lz4zm8fl7s@user-lz4zm8fl7s15 күн бұрын
    • Very correct 💯

      @AnilKumar-pi1iw@AnilKumar-pi1iw14 күн бұрын
    • Surendrane mattanam.traditional bjp nethakkale motham Matti...puthiya aalkkare kondu varanam

      @appuv4546@appuv454614 күн бұрын
    • Right

      @Raveendran-gx9nz@Raveendran-gx9nz14 күн бұрын
  • മാപ്രകളുടെ സകല കണക്കു കൂട്ടലുകളും തെറ്റാൻ പോകുന്ന തെരഞ്ഞെടുപ്പാണ് 2024 ൽ നടന്നത്.

    @BatMan-ir5qn@BatMan-ir5qn15 күн бұрын
    • താൻ കേരളത്തിലെ ഇലക്ഷൻ ആണോ ഉദ്ദേശിച്ചത്... കേരളത്തിൽ നിന്ന് ആര് എന്ത് ജയിച്ചാലും ഒരു ഭലവുമില്ല

      @frdousi5791@frdousi579115 күн бұрын
    • സത്യം ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻

      @AradhyaChandran@AradhyaChandran15 күн бұрын
    • തീർച്ചയായും എല്ലാ കണക്ക് കൂട്ടലും തെറ്റിക്കും ഈ തെരഞ്ഞെടുപ്പ്

      @kathoosworld6715@kathoosworld671515 күн бұрын
    • തിരുവനന്തപുരം low പോളിംഗ് ബിജെപിയുടെ പ്രതീക്ഷകൾ തെറ്റിക്കാൻ സാധ്യത ഉണ്ട്.

      @bobbyrenjan4864@bobbyrenjan486414 күн бұрын
    • മാപ്രാകൾക്കു ഇനി ജിഹാദി ഉച്ചിഷ്‌ടത്തിൽ കുറവുണ്ടാകും .......

      @alicepurackel7293@alicepurackel729314 күн бұрын
  • പതിറ്റാണ്ടുകളായി ഈ രാജ്യത്തെ കട്ടുമുടിച്ചവരല്ല നാടിന് നല്ലത് ചെയ്യുന്ന ജനപ്രതിനിധികളാണ് വരും തലമുറയ്ക്ക് ആവശ്യം 💪💪💪🧡🧡🧡

    @sudhisukumaran8774@sudhisukumaran877415 күн бұрын
    • Political leaders want to handle public funds as much as possible.

      @shanthanayar5547@shanthanayar554715 күн бұрын
    • ചാക്കാട്ട് കട്ട് കള്ളപ്പണം നൽകി ഭരണം പിടിക്കാൻ നടക്കുന്നു

      @Mahi69349@Mahi6934915 күн бұрын
    • ഇപ്പോൾ ഇന്ത്യയെ മൊത്തത്തിൽ മുടിക്കുന്ന ഭരണകുടമോ?

      @thomaskoshy7591@thomaskoshy759114 күн бұрын
  • Shoba ചേച്ചി സംസ്ഥാന അധ്യക്ഷൻ ആവണം 👍👍👍

    @rineeshk2322@rineeshk232215 күн бұрын
  • 🙏സുരേന്ദ്രനേ പോലുള്ളവരേ മാറ്റി നല്ല കാര്യപ്രാപ്തിയും വിവരവും ഉള്ളവരേ വേണം നേതൃസ്ഥാനത്ത് ഇരുത്താൻ. ചെറുപ്പക്കാർ വരണം തീർച്ചയായും അടുത്ത തവണ BJP ഒന്നുകൂടി വ്യാപിക്കും😊🤝👍

    @roshinisatheesan562@roshinisatheesan56215 күн бұрын
  • നല്ല ഒരു നാളേക്ക് കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കും💪💪💪

    @sudhisukumaran8774@sudhisukumaran877415 күн бұрын
    • ഒരു ബാങ്ക് അക്കൌണ്ട് ഉടൻ തുറ ക്കുക ശോ ഭയുടെ കയ്യിലുള്ള 10 ലക്ഷം അതിൽ നിക്ഷേപിക്കുക

      @m.subairperumba3174@m.subairperumba317415 күн бұрын
    • സുഡാപ്പി കരയാൻ പാടില്ല. ബോലോ തക്ബീർ

      @keralakeral4114@keralakeral411415 күн бұрын
    • തള്ളാം അക്കു

      @arjunks7161@arjunks716115 күн бұрын
    • @@keralakeral4114 അയ്യോ മിത്രത്തിനു കൊണ്ടു ജയ് തൂ റാം

      @m.subairperumba3174@m.subairperumba317415 күн бұрын
    • Kulathil thurakkum

      @abeyjohn8166@abeyjohn816614 күн бұрын
  • ഇലക്ഷൻ അടുത്തപ്പോൾ ഷാജൻ നെഗറ്റീവ് അടിച്ചു BJP ക്കെതിരെ ഇലക്ഷൻ കഴിഞ്ഞു ഇപ്പോ BJP യെ പൊക്കാൻ തുടങ്ങി ഷാജാ താനാണ് ഷാജാ യഥാർത്ഥ ബിസിനസ് കാരൻ👍

    @Pwolimalayale@Pwolimalayale15 күн бұрын
    • 100%😅😅😅😅

      @viralthumbu699@viralthumbu69915 күн бұрын
    • കറക്റ്റ് 👍

      @prasanthallu4343@prasanthallu434315 күн бұрын
    • Correct.

      @narayanannamboodiri2326@narayanannamboodiri232615 күн бұрын
    • Correct avasaravadhi

      @user-oz3br3tk8h@user-oz3br3tk8h15 күн бұрын
    • Correct...

      @kishorekb4384@kishorekb438415 күн бұрын
  • അങ്ങ് നൽകിയ ബിജെപിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയ സാദ്ധ്യതകളും അടുത്ത അവരുടെ നിക്കങ്ങളും 2026 ലെ ലക്ഷ്യവും കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലെ സമുദായ കണക്കുകൾ എല്ലാം നിരത്തിയുള്ള അവലോകനം കേട്ടു. ഇനി ഇതൊക്കെ അങ്ങ് പറയും വോട്ടുകൾ മെഷീനിലായി. ഇനി വിഷം തുപ്പെണ്ട ആവശ്യം ഇല്ല. തുപ്പിയത് കൊണ്ട് കാര്യവും ഇല്ല. കുറഞ്ഞത് കഴിഞ്ഞ മുന്ന് നാല് തിരഞ്ഞെടുപ്പുകളിൽ അങ്ങ് കാണിച്ച തന്ന നിലപാട് ബോധ്യമായി. കോൺഗ്രസിൻ്റെ വിജയത്തിന് വേണ്ടി കോൺഗ്രസ്സ് നേതാക്കളെക്കാൾ അമിത ആവേശം കാട്ടി. അതിനായി മനോരമയെ പൊലെ എന്ത് നുണയും തരാതരം പറയാൻ സാറിന് മടിയുണ്ടായില്ല ബിജെപി കിട്ടാൻ സാധ്യതയുള്ള വോട്ടുകൾ ലഭിക്കാത്തിരിക്കാൻ അങ്ങ് അസാമാന്യ സാമർത്ഥ്യം കാട്ടി. അങ്ങ് സുരേഷ് ഗോപിയോടും ശോഭാ സുരേന്ദ്രനോടും കാണിക്കുന്ന ഇഷ്ടം വെറും കാപട്യം ആണെന്ന് തിരിച്ചറിയാൻ സാധിച്ചു മികവുള്ള സ്ഥാനാർഥിയല്ല കളങ്കിതൻ ആണെങ്കിലും (മുൻപ് അങ്ങ് പറഞ്ഞ കുട്ടർ) കോൺഗ്രസ്സ് സ്ഥാനാർത്ഥി ആണെങ്കിൽ ഉത്തമൻ തിരഞ്ഞെടുക്കപ്പെ ടെണ്ടവൻ. പ്രതാപൻ അങ്ങയുടെ പ്രിയപ്പെട്ടവനായി. റിയാസ് ചെയ്യുമ്പോൾ മുസ്ലിം പ്രീണനം. കോൺഗ്രസിന് മുസ്ലിംകൾ -Popular ഫ്രണ്ട് കാരും എസ്ഡിപിഐ കാരും ഇസ്‌ലാമിസ്റ്റുകളും ആരായാലും എംബ്ലോക്കായി കോൺഗ്രസിന് വോട്ട് ചെയ്യുമ്പോൾ അത് മഹനിയം .ഹിന്ദുക്കൾ മറ്റ് സംസ്ഥാനങ്ങളിൽ എംബ്ളോക്കായി വോട്ട് ചെയ്യുമ്പോൾ അത് വർഗ്ഗീയ ഡ്രുവികരണം. മുസ്ലിംകൾ പല മണ്ഡലങ്ങളിലും കൂട്ടത്തോടെ തരൂരിനും ഷാഫിക്കും മറ്റ് കോൺഗ്രസ്സ് സ്ഥാനാർഥികൾക്കും വോട്ട് ചെയ്തത് അങ്ങയെ ആവേശ ഭരിതനാക്കി. 20 ൽ 20 നേടാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷ. അങ്ങ് കൂടുതൽ പ്രേക്ഷകരെ കിട്ടാൻ കാട്ടുന്ന ചെപ്പടി വിദ്യകളാണ് ഇടക്ക് ശോഭയോട് സുരേഷ് ഗോപിയോട് കൃഷണകുമാറിനോട് മറ്റും കാട്ടുന്ന സ്നേഹം എന്ന് തിരിച്ചറിഞ്ഞും. പക്ഷെ അങ്ങയെ നന്നായി അറിയുന്നവരാണ് പ്രേക്ഷകർ. അത് കൊണ്ട് തന്നെ കമൻ്റ് ബോക്സിൽ അവരുടെ വിയോജിപ്പ് അവർ പറയാറുണ്ട് പിന്നെ ന്യൂസ് അറിയാൻ കുറച്ച് ചാനലുകൾ വേണം അതിനായി ശ്രദ്ധിക്കുന്നു. കേൾക്കുന്നു. അങ്ങ് അങ്ങയുടെ ലീലകൾ തുടർന്നോളു രാഹുൽ പ്രധാനമന്ത്രി ആകുന്നത് കാത്ത് ഇരുന്നോളു. സീറ്റ് ഉണ്ടായാലും ഇല്ലെങ്കിലും ഞങൾ സംഘിയായി ചാണക സംഘതിയായി തുടരും കാരണം ഞങ്ങൾക്കായി രാപകൽ കഠിനാദ്ധ്വാനം നടത്തുന്ന ഒരു നേതാവുണ്ട് ഇന്ത്യയെ മികച്ച രാജ്യമാക്കാന് പരിശ്രമിക്കുന്ന നേതാവുണ്ട് അദ്ദേഹത്തിന് എളിയ പിന്തുണയും ആയി ഉണ്ടാകും ഷാജൻ സാറിനെ പോലുള്ളവർ നിർണ്ണായക സമയത്ത് പിന്നിൽ നിന്ന് കുത്തുമെന്ന് അറിയാം എങ്കിലും സമിപ ഭാവിയിൽ അദ്ദേഹം കേരളം കിഴടക്കിയിരിക്കും. അന്നു പ്രതാപനും മുരളീധരനും ഷാജൻ സാറും കള്ളങ്ങളൂമായി വന്നാലും വോട്ടർമാർ അത് കേൾക്കാൻ പോലും നിൽക്കില്ല

    @rkm6626@rkm662615 күн бұрын
    • 🤝🤝🤝

      @santhoshkuttan8579@santhoshkuttan857915 күн бұрын
    • 😀

      @user-dz1wk9qm8g@user-dz1wk9qm8g14 күн бұрын
    • 💪🏻💪🏻💪🏻

      @RameshBabu-jd1vm@RameshBabu-jd1vm14 күн бұрын
    • 100% Correct

      @KSSAJUKUZHIYADIYIL@KSSAJUKUZHIYADIYIL14 күн бұрын
    • Iyalodoru ishtam undayirunnu. Ee ideyilla chila news ellam illathakki

      @praveensadgamaya978@praveensadgamaya97814 күн бұрын
  • 2026 കേരളത്തിൽ ബിജെപിക്ക് 10 സീറ്റ് ഉണ്ടായിരിക്കും. ❤

    @DomainSolutions-gb4xb@DomainSolutions-gb4xb15 күн бұрын
    • ആഗ്രഹിക്കുന്നു .ഇപ്പോൾ നടന്നില്ലേലും അടുത്ത് തന്നെ അത് സംഭവിച്ചിരിക്കും

      @bindumolbr7922@bindumolbr792215 күн бұрын
    • ​@@bindumolbr7922പക്ഷേ കേരളത്തിൽ എല്ലാവരും andhbakth ആകണം....അത് ഒരിക്കലും നടക്കില്ല...

      @arjithkamal@arjithkamal15 күн бұрын
    • ഒരു സീറ്റ്‌, കഷ്ടി ഇതു വരെ കിട്ടിയുള്ളൂ... അത് കേരളത്തിൽ അക്രമരാഷ്ട്രീയം വരാതിരിക്കാൻ വേണ്ടിയാണു. ഈ സാഹചര്യത്തിൽ ഒന്നും പ്രതീക്ഷിക്കണ്ട... വർഗീയത ക്കു സീറ്റ്‌ ഇല്ലാ...😂

      @ancydavis8673@ancydavis867315 күн бұрын
    • 70 ലധികം സീറ്റുകൾ. കൂടാതെ കേരളം ഭരിക്കും. സുരേന്ദ്രൻജി മുഖ്യ മന്ത്രിയാകും. സുരേഷ് ഗോപിജി പോലീസ് മന്ത്രി

      @kuruvihilal1381@kuruvihilal138115 күн бұрын
    • @@ancydavis8673 ആർക്കാണ് വർഗീയത ഇല്ലാത്തതു ?ഇവിടുത്തെ ഭൂരിപക്ഷത്തിനു അങ്ങനെ ഒരു ചിന്ത ഇല്ലാത്തതുകൊണ്ട് ബാക്കിയുള്ളവർ സുഖമായി കഴിയുന്നു .പക്ഷെ വർഗീയത എന്താണെന്നു ഈ ബാക്കിയുള്ളവരിൽ നിന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു .ഒട്ടകത്തിന് സ്‌ഥലം കൊടുത്ത പോലെ പണി കിട്ടരുതല്ലോ .

      @bindumolbr7922@bindumolbr792215 күн бұрын
  • കേരളത്തിലെ നേതൃത്വത്തെ മാറ്റണം പ്രത്യേകിച്ച് സുരേന്ദ്രനെ പാർട്ടിയോട് നല്ല ആത്മാർത്ഥതയുള്ള പ്രവർത്തകരെ കൊണ്ടുവരണം എങ്കിലേ ബിജെപിക്ക് കേരളത്തിൽ രക്ഷയുള്ളൂ

    @Shino6377@Shino637715 күн бұрын
    • Correct Sura is old school.. Shobha should be president.

      @StartreckTu@StartreckTu15 күн бұрын
    • K.Surendran and Tushar Vellappilly is the curse of kerala BJP & NDA

      @kiranvision6829@kiranvision682915 күн бұрын
    • സുരയെ ഇപ്പോൾ തന്നെ ഒരു വിധം ഒതുക്കി കഴിഞ്ഞു..... ഹിസ് days are numbered.....

      @lsraj1@lsraj115 күн бұрын
    • ഉള്ളിയെ പുറത്ത് ചാടിക്കു

      @binumonkk8542@binumonkk854214 күн бұрын
    • 💯

      @David0824@David082414 күн бұрын
  • ആര് വന്നാലും മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന വർഗ്ഗീയത അവസാനിപ്പിക്കണം.

    @harris566@harris56615 күн бұрын
  • ഇപ്പോൾ തന്നെ വേണ്ട വിധം work ചെയ്താൽ 2026 ൽ കേരളം പിടിക്കാം. അതിനു വേണ്ടി കൃത്യമായ Work വേണം.

    @ramakrishnantk7658@ramakrishnantk765815 күн бұрын
    • 😂😂

      @maneesh6123@maneesh612315 күн бұрын
    • 😂

      @AbdulRahiman-tn9pl@AbdulRahiman-tn9pl15 күн бұрын
    • 2026 UDF സർക്കാർ

      @Sahal_635@Sahal_63515 күн бұрын
    • ​@@AbdulRahiman-tn9pl😂Mariya symbol 😢alle

      @funwithcomputer5279@funwithcomputer527915 күн бұрын
    • പറി ​@@Sahal_635

      @Vibes3438@Vibes343815 күн бұрын
  • സന്ദീപ് വചസ്പതി, പ്രഫുൽ കൃഷ്ണ, യുവരാജ് ഗോകുൽ,സന്ദീപ് വാര്യർ, അനൂപ് ആന്റണി, അനിൽ ആന്റണി, മേജർരവി , കൃഷ്ണകുമാർ ,സെൻ കുമാർ, ജേക്കബ്ബ് തോമസ്, ജോർജ്ജ് കുര്യൻ, ഷോൺ ജോർജ്ജ്, ശ്രീജിത്ത് പണിക്കർ. ഇടുക്കിയിൽ ഷോൺ ജോർജ്ജിനേയോ അനൂപ് ആന്റണിയേയോ നിർത്തണമായിരുന്നു

    @vrindavanam741@vrindavanam74115 күн бұрын
    • പ്രഫുൽ കൃഷ്ണ കോഴിക്കോട് ബിജെപി ജില്ല പ്രസിഡന്റ്‌ ആവും എന്ന് കേൾക്കുന്നു

      @varunking4113@varunking411315 күн бұрын
    • Where is v.v. rajesh???? He is far better than the above youths I think.... 🤔🤔🤔

      @jojialex4968@jojialex496815 күн бұрын
    • Sandeep Vachaspathi is the ideal candidate to take lead role.

      @mohanlal-tw5lp@mohanlal-tw5lp15 күн бұрын
    • ​@@jojialex4968 No he is the one and only who help to broken the vishingam struggle

      @Cooked-earth123@Cooked-earth12315 күн бұрын
    • @@mohanlal-tw5lp but he is famous only from last two years. Let him prove.

      @jojialex4968@jojialex496815 күн бұрын
  • ആശയം കൊള്ളാം സാജാ ........ താങ്കളുടെ വീക്ഷണമല്ല BJP യുടെ വീക്ഷണം ! BJP ക്ക് അവരുടേതായ വീക്ഷണങ്ങളും, Target ഉം ഉണ്ട് ! അത് താങ്കളുടേതിനേക്കാൾ വളരെ വളരെ വ്യത്യസ്തങ്ങളാണ് !

    @GoodNews385@GoodNews38515 күн бұрын
  • Shoba Chechi BJP President Good Decision

    @jayasrees-ou7co@jayasrees-ou7co15 күн бұрын
  • BJP🧡🧡🧡🧡🧡💪💪💪💪💪

    @SunithaMK-db4re@SunithaMK-db4re15 күн бұрын
  • ഈ തെരഞ്ഞെടുപ്പ് സി.പിഎം പശ്ചിമ ബംഗാളിന്റെ അവസ്ഥയിൽ ആകാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം കാണുമ്പോൾ , പരാജയം തൊട്ടരികിൽ എത്തിയിട്ടും വിജയപ്രതീക്ഷ വച്ചുപുലർത്തിയ അഡോൾഫ് ഹിറ്റ്‌ലറെയാണ് ഓർമ്മവരുന്നത്

    @helcosoft4734@helcosoft473415 күн бұрын
    • Athma viswasam kooduthal ulla kondanu ellarodum choodavunnathum cheetha vilikunnathum. Maruadhaku perumaran padipikkanam.

      @2567025@256702515 күн бұрын
  • BJPകേരളത്തിൽ, തൃശൂർ തിരുവനന്തപുര; ആലപ്പുഴ , പത്തനംതിട്ട, ആറ്റിങ്ങൽ, പ്രതീക്ഷിക്കാവുന്ന 5 സീറ്റുകൾ പിടിക്കും.

    @Jose-np2bt@Jose-np2bt15 күн бұрын
  • ആര് തോറ്റാലും സുരേഷ് ഗോപി ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

    @dhiyaachu3753@dhiyaachu375312 күн бұрын
  • പരമ്പരാഗത ബിജെപി നേതാക്കൾ തോൽക്കാൻ ശീലിച്ചുപോയി. പക്ഷേ അവരെ തള്ളിക്കളയാൻ പാടില്ല. 😊

    @DomainSolutions-gb4xb@DomainSolutions-gb4xb15 күн бұрын
    • ഒന്നും ഇല്ലായ്മയിൽ നിന്ന് പുച്ഛവും പരിഹാസവും പരിധി ഇല്ലാതെ കേട്ട് തോറ്റ് തളർന്ന് വീട്ടിൽ ഇരുന്നവർ അല്ല അവർ പാർട്ടിയോടൊപ്പം തന്റെ ആശയങ്ങളെ മുറുകെ പിടിച്ചതാണവർ 💪🏿

      @prasadp8067@prasadp806715 күн бұрын
    • Once there were only two seats were for bjp in the Lokha Sabha, how they got majority for the last 10 years.

      @rsn61252@rsn6125214 күн бұрын
  • ഇപ്പോഴത്തെ നെഗറ്റീവ് നേതൃത്വം മാറിയാൽ രണ്ടല്ല ആറ് സീറ്റ് കിട്ടും.

    @alexjohn5213@alexjohn521315 күн бұрын
  • ആരു ജയിച്ചാലും ജനങൾക്ക് നൻമ്മ ചെയ്യുക, എല്ലാവർക്കും ഭവനം നൽകുക, ഉള്ളത് ജപ്തി എന്നും പറഞ്ഞു പാവങ്ങളെ വഴിയാഥാരം ആക്കാതിരിക്കുക, ഇതൊക്കെ ചെയ്യുന്നവരെ ജനങ്ങൾ ജയിപ്പിക്കും, അതുറപ്പാണ് 🙏🙏🙏

    @AniammaBaby-bm5wd@AniammaBaby-bm5wd15 күн бұрын
  • ശോഭ സുരേന്ദ്രൻ🌹🙏🌹

    @francisalphonse2134@francisalphonse213415 күн бұрын
  • ഷാജൻ ബിജെപി ക്കു 20% അല്ല, 25 % വരെ പ്രതീക്ഷ ഉണ്ട്.

    @psns296@psns29615 күн бұрын
    • 35 percentage aayalo 😂

      @zacharia789@zacharia78915 күн бұрын
  • Bjp❤️

    @anilambady4382@anilambady438215 күн бұрын
  • ഞാൻ ഒര് ക്രൈസ്തവൻ ആണ് കുത്തികൊണ്ടിരിക്കുന്നതും ഇനിയുള്ള കാലം കുത്താൻ ഉദ്ദേശിക്കുന്നതും ബിജെപി ക്ക് മാത്രം 💜🔥

    @suni321@suni32114 күн бұрын
  • പറയുമ്പോൾ എല്ലാവരും ബിജെപി supporters ആണ്.... ഞാൻ സംസാരിക്കുന്നവരിൽ ഒരു വലിയ ശതമാനം ആളുകൾ. എന്നാൽ ഇവരിൽ 50% പേരും ഈ പാർട്ടിക്ക് വോട്ട് ചെയ്യാറില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ ബിജെപി വർക്കേഴ്സ് പോലും ആരോടും വോട്ട് ചോദിക്കാറില്ല....Based on my experience from Ernakulam.

    @arunme88@arunme8814 күн бұрын
  • ഷാജാ.. മലയാളികളെ Underestimate ചെയ്യല്ലേ.. പ്രത്യേകിച്ച് ക്രൈസ്തവരെ.. രാജ്യത്ത് നടക്കുന്നത് മനസ്സിലാക്കുന്നവരാണ് ക്രൈസ്തവർ..

    @sunilns2391@sunilns239115 күн бұрын
  • കെവിൻ പീറ്ററിനെ സംസ്ഥാന പ്രസിഡന്റ്‌ ആക്കുകയാണ് വേണ്ടത്.

    @vpbbwip@vpbbwip15 күн бұрын
    • Joseph master should be given home ministry if BJP wins state assembly.

      @phantomc2175@phantomc217515 күн бұрын
    • Absolutel good idea to be actuated

      @GeorgeAL-vy3ry@GeorgeAL-vy3ry15 күн бұрын
    • Aggree 👍

      @santhoshkumar-zi9qy@santhoshkumar-zi9qy15 күн бұрын
    • കണ്ട നസറാണി ഒന്നും കേരളം ഭരിക്കത്തില്ല.തന്റെ പൂതി അങ്ങ് ഇറ്റലിയിൽ വെച്ച മതി

      @sumeshs8239@sumeshs823915 күн бұрын
    • Etha dassa ee buthey aarkum thonnanje😅

      @jacobmani9553@jacobmani955315 күн бұрын
  • ഇയാളിതെന്താണ് പറയുന്നത്... 13 ശതമാനം അല്ല 20 ശതമാനം വോട്ട് ഷെയർ ഉറപ്പാണ്, ബാക്കി പറയു

    @ramleshrr6002@ramleshrr600215 күн бұрын
  • ബി.ജെ.പി. ബൂത്ത്കളിൽ കൊടുത്ത പണത്തിൻ്റെ പകുതി ഏതെങ്കിലും ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പിന് നൽകിയിരുന്നു എങ്കിൽ കുറഞ്ഞത് മൂന്ന് പ്രാവശ്യം ഓരോ വീട്ടിലും ബി.ജെ.പി.യുടെ സന്ദേശം എത്തിക്കാമായിരുന്നു.

    @rajanmathew1240@rajanmathew124014 күн бұрын
  • ജയ് ശ്രീറാം, ജയ് ഹനുമാൻ q🙏🏿🙏🏿💪🏿💪🏿

    @remakrish7884@remakrish788415 күн бұрын
  • പണ്ടെത്തെ BJP ക്കാർ പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിച്ചാൽ BJP ക്ക് കേരളത്തിൽ അത്ഭുതം ഉണ്ടാക്കാമായിരുന്നു. പക്ഷെ ഇന്നത്തെ BJP ക്കാർക്ക് സോഷ്യൽ മീഡിയ കൊടുങ്കാറ്റു മാത്രമെ യുള്ളൂ . അത് വോട്ടെണ്ണിയാൽ നമുക്ക് മനസിലാവും.

    @padmanabhanm5036@padmanabhanm503615 күн бұрын
    • That time mention cheyyamo BJP old and New no change , Pandu thengakula aanu

      @jayasrees-ou7co@jayasrees-ou7co15 күн бұрын
    • Social media can influence new generation ❤

      @funwithcomputer5279@funwithcomputer527915 күн бұрын
    • ശരിയാണ്, ഞങ്ങൾ ഇതുവരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവർ ആയിരുന്നു, ഈ പ്രാവശ്യം ബിജെപിക്ക് വോട്ട് കൊടുത്തു, പക്ഷേ ഒരു ബിജെപിക്കാരൻ പോലും വോട്ട് ചോദിക്കാനോ കാര്യങ്ങൾ സംസാരിക്കാൻ ഞങ്ങളുടെ ഈ പ്രദേശത്ത് വന്നിട്ടില്ല.

      @sajanc1170@sajanc117015 күн бұрын
    • BJP is full of Social medial No Ground level work Power is Concentrated to only few leaders

      @jayasrees-ou7co@jayasrees-ou7co15 күн бұрын
  • ഈ വാർത്തയിൽ ബിജെപിയുടെ കണക്കുകൂട്ടൽ എന്ന് പറഞ്ഞത് മുഴുവൻ ഷാജന്റെ കണക്കുകൂട്ടൽ ആണെന്ന് ജനത്തിനറിയാം 😂😂😂

    @KSubash-yy3ki@KSubash-yy3ki15 күн бұрын
    • Yes അതാണ് !

      @giridhar5603@giridhar560315 күн бұрын
  • നമ്മുടെ സുന്ദരമായ സ്വന്തം കേരളം അഭിവൃദ്ധിപ്പെടാനും രക്ഷപ്പെടാനും ക്രൈസ്തവ മുസ്ലിം ഹിന്ദു കൂട്ടായ്മ ഒരുമിച്ച് ഉണ്ടാവണം..... വളരെ വേഗം....❤❤❤❤ അങ്ങനെയൊരു കാലത്തിന് കൊതിയാവുന്നു......❤❤❤❤

    @respondent1586@respondent158615 күн бұрын
    • കാഫിറിനെ കൊല്ലണമെന്ന് പറയുന്നവർ സമാധാനം ആഗ്രഹിക്കുന്നവരല്ല.

      @gangadharannair9576@gangadharannair957614 күн бұрын
  • തിരുവനന്തപുരം ത്യശൂർ ആലപ്പുഴ ബിജെപി വിജയം ഉറപ്പാണ് പത്തനംതിട്ട പാലക്കാട് കാസർകോട് വിജയപ്രതീക്ഷ ഒണ്ട് കാത്തിരിക്കാം ഫലം വരുന്നത് വരെ❤

    @SathyaprakashPillai@SathyaprakashPillai15 күн бұрын
    • 3 സീറ്റ് ഉറപ്പ്,തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ... മറ്റുള്ള മണ്ഡലങ്ങളിൽ ജയം ഉണ്ടാവുമോ എന്നുറപ്പില്ല, പക്ഷേ നന്നായി വോട്ട് കൊണ്ട് പോകും.. ഇടതനെയും വലതനെയും അവസാന നിമിഷം വരെ മുട്ട് വിറപ്പിക്കും..ആ നിമിഷങ്ങളെ കാണാൻ കാത്തിരിക്കുന്നു...ജൂൺ 4🎊🎊🎊

      @Rainbowmedia4089@Rainbowmedia408915 күн бұрын
    • കേൾക്കുമ്പോൾ തന്നെ ഒരു സുഖം... ഈ ദുരന്തങ്ങളെ.... ആട്ടി അകറ്റാണം... ജയ് ബിജെപി...​@@Rainbowmedia4089

      @jibuhari@jibuhari15 күн бұрын
    • 😂😂😂😂😂😂😂

      @jojithomas9123@jojithomas912315 күн бұрын
  • Smt. ശോഭ സുരേന്ദ്രനെ നേതൃ സ്ഥാനത്ത് കൊണ്ടുവരണം

    @swaminathkv5078@swaminathkv507815 күн бұрын
  • *രഹസ്യങ്ങൾ പരസ്യങ്ങളാക്കുന്നവരാണല്ലോ മാധ്യമങ്ങൾ,കഴിഞ്ഞ തവണ ജയിച്ച നേതാക്കൾ,ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്നൊരു വിശദീകരണം ഇലക്ഷനു മുമ്പ് മാധ്യമങ്ങൾ കൊടുത്താൽ മാത്രം മതി ആർക്കാണ് യോഗ്യത എന്ന് മനസ്സിലാക്കാൻ💥💥,മാധ്യമങ്ങൾ ഇതു ചെയ്യാത്തിടത്തോളും വോട്ടുകൾ പാഴാകും*

    @natureman543@natureman54315 күн бұрын
    • മാപ്രകൾ മിണ്ടില്ല. കിട്ടിയതുവാങ്ങി മിണ്ടാതിരിക്കും. മിണ്ടാൻപോയാൽ അതുംപോവും!!

      @ashokkumarvarma2864@ashokkumarvarma286415 күн бұрын
    • @@ashokkumarvarma2864 100%correct

      @natureman543@natureman54315 күн бұрын
  • ബിജെപിയെ അങ്ങ് വിട്ടേക്ക് കിട്ടുകയാ കിട്ടാതിരിക്കയോ ചെയ്യട്ടെ എന്തിനാ ഈ പത്രക്കാർക്ക് ഇത്ര ആശങ്ക കൂട്ടി കിഴിച്ച് ഹരിച്ച് ഗണിച്ച് ജോൽസ്യം നോക്കി ഇരിക്കുവാ

    @kappilkappil9024@kappilkappil902415 күн бұрын
    • Clickbait

      @wheelspins@wheelspins15 күн бұрын
  • എൻ ഡി എ തകർന്ന് തരിപ്പണമാകാൻ പോവുകയാണ് ശ്രീ സാജൻ

    @SJS-fr7oy@SJS-fr7oy8 күн бұрын
  • തൃശൂർ സുരേഷ് govi പിടിച്ചാൽ അതു വലിയ മുന്നേറ്റം ബിജെപി ക് കേരളത്തിൽ ഉണ്ടാകുവാൻ കാരണമാകും.

    @johnymj5612@johnymj561215 күн бұрын
  • Bjp❤

    @user-or2ri5gw7s@user-or2ri5gw7s15 күн бұрын
  • നിങ്ങൾ ശ്രദ്ധിച്ചോ BJP ക്ക് പാരയായി തിഞ്ഞെടുപ്പു അടുത്ത സമയത്ത് ഒരാൾ ഗണപതിവട്ടവുമായി വന്നത് BJP ഇയാളെ സൂക്ഷിക്കണം കൊങ്കരസ് അന്തകൻ KC യാണെങ്കിൽ BJP യിൽ ഇയാളുമാണ്

    @thetruth9377@thetruth937715 күн бұрын
    • Oru bothavum ellatha nethavu..ks...

      @lisme3620@lisme362015 күн бұрын
    • അങ്ങനെ ഗണപതി വട്ടം ആക്കാൻ പറഞ്ഞിട്ടില്ല, അതായിരുന്നു പഴയ പേര് എന്നാണ് പറഞ്ഞത് അതിനു തെളിവുമുണ്ട്. അധിനിവേശക്കാരനെ കൊണ്ടു നടക്കേണ്ട കാര്യവുമില്ല

      @asv477@asv47715 күн бұрын
    • ​@@asv477 ayinu ithokke ano oru sthanarthi parayande . Ithokke legally cheyyendunnathanu allathe maik vechu kooval alla vende. Northil BJP cheyyuna vikasanam eathengilum onnu malayaliye paranju manasilakkan ividuthe enthelum nethavu sremikkunundo.eeangane nannavum pinne . Pani edukkanam allandu moody cheyithathinte kanakkum paranju osinu jaikkan nadakkuvalle . Eathelum ambalathinte puragil eak do theen. Paranjal rashtreeya pravarthanam akilla. Atha paranje surendrane mattuka thanne cheyyanam. Ullathu parayallo ayalukku Bharath matha ki jai ennu maryadakku vilikkan padippikkanam adyam . 👍

      @shyamsoman5784@shyamsoman578415 күн бұрын
    • K.Surendran and Tushar Vellappilly is the curse of kerala BJP & NDA

      @kiranvision6829@kiranvision682915 күн бұрын
    • Ganapathivattam enna peru kuzhappamano? Charithra rekhayil aa perudallo

      @chandrasekharannair4569@chandrasekharannair456915 күн бұрын
  • വർഗീയതയും അഴിമതിയും ഇല്ലാതാകണം,എല്ലാവർക്കും വിദ്യാഭ്യാസം നൽകണം.എങ്കിലേ ഇന്ത്യ സുന്ദരമാകു.

    @joyjjcap3440@joyjjcap344015 күн бұрын
  • മി.ഷാജൻ മറുനാടനോട് ഉള്ള വിശ്വാസത നഷ്ടപ്പെട്ടു

    @louisalleppey1451@louisalleppey145115 күн бұрын
  • JaiBJP

    @user-ey3ro4us7m@user-ey3ro4us7m15 күн бұрын
  • RC will be the CM candidate.He can gain respect of youth .he got vision & he is performer . Kerala People fed up with bluff Masters

    @user-zb1os3ks1d@user-zb1os3ks1d15 күн бұрын
    • Rajiv Chandrasekhar must be CM of Kerala.

      @jayanthane.m.8666@jayanthane.m.866615 күн бұрын
    • Bluff Masters...❤❤❤🤣🤣🤣 aiwa you said it..🎉

      @jibuhari@jibuhari15 күн бұрын
  • കമന്റ് ബോക്സിൽ ഷാജൻ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്നു എന്ന തരത്തിൽ കണ്ടു , ഷാജൻ എപ്പോഴും ബിജെപി ക്ക് അനുകൂലമായിട്ട് പറയുന്നതാണ് ഞാൻ കെട്ടിട്ടുള്ളത് , തെറ്റ് ആരുടെ ഭാഗത്തു കണ്ടാലും അതു പറയാനുള്ള ധൈര്യവും ഉണ്ട് 👌

    @mtljoy1018@mtljoy101814 күн бұрын
  • കേരളത്തിൽ ഉള്ള BJP യുടെ സ്വഭാവം അടിമുടി മാറ്റിയാൽ എല്ലാവരും ഇരച്ചു കേറും ഉദാഹരണത്തിന് സുരേഷ് ഗോപിയുടെ സ്വഭാവം എടുത്താൽ മതി.. സുരേഷ് ഗോപിയെ പോലെ സ്മൂത്ത്‌ ആയിരിക്കണം...ഇപ്പോൾ സിപിഎം ഇൽ ഉള്ള ആൾകാർ എല്ലാം മനസ്സ് വീട്ടിരിക്കുകയാണ്.. സിപിഎം നോടുള്ള അൽമാർത്ഥത കുറഞ്ഞിരിക്കയാണ് ഒത്തിരി പേര് വോട്ട് മാറ്റി കുത്തിയിരിക്കയാണ് അത് കോൺഗ്രെസ്സിനാണ് എന്ന് മാത്രം ആ സവിശേഷത മാറ്റിയെടുക്കേണ്ടവർ ബിജെപി അണികളാണ്. മാറ്റി ചെയ്ത ആൾകാരിൽ നിന്നും അറിഞ്ഞിട്ടാണ്.

    @sivandas2300@sivandas230015 күн бұрын
    • വർഗീയത ഒഴിവാക്കണം ഇ ചാനലിലെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ മതി rss ന്റെ വർഗീയത

      @AshrafAbdulla-ku8zo@AshrafAbdulla-ku8zo15 күн бұрын
    • ​@@AshrafAbdulla-ku8zoഎന്ത് വർഗീയത സുഹൃത്തേ.. ബിജെപി യുടെ ഒരു പോളിസിയും ആർക്കും എതിരല്ല.. പ്രതേകിച്ചു മുസ്ലിം സമുദായത്തിനും എതിരല്ല

      @raw7997@raw799715 күн бұрын
    • @@raw7997 ഇ ചാനലിലെ കമന്റ്‌ ബോക്സ്‌ നോക്കുന്ന ആളുകൾക്ക് അറിയാം

      @AshrafAbdulla-ku8zo@AshrafAbdulla-ku8zo15 күн бұрын
    • ​@@raw7997aah sheriyan athaan modi muslimngalkkethire prasthavana nadathiyath rajasthanil

      @aiderm7869@aiderm786915 күн бұрын
  • ശോഭയെ പ്രസിഡന്റ്‌ ആക്കണം

    @a.haria.hari.659@a.haria.hari.65915 күн бұрын
    • ശോഭച്ചേച്ചി ❤🎉

      @phantomc2175@phantomc217515 күн бұрын
  • You are great Sir.... Always bend it towards BJP

    @maxjos5265@maxjos526513 күн бұрын
  • നാടിന്റെ വികസനം ആഗ്രഹിക്കുന്നുവെങ്കിൽ....... ബിജെപി തന്നെ ഇനി വരണം....

    @sreejithkn3730@sreejithkn373015 күн бұрын
  • ശ്രീ.ഷാജൻ ഇത്രയും ഭയങ്കരനായ വിവരം സാധാരണക്കാരനെ അത്ഭുതപ്പെടുത്തുന്നു. രാജ്യ തലസ്ഥാനത്തെ ഭരണ സിരാകേന്ദ്രങ്ങളിൽ അനുവാദം കൂടാതെ കയറി കയറിചെല്ലാൻ കഴിയുന്ന ഒരേ ഒരു മാധ്യമ പ്രവർത്തകൻ. 🤔

    @sabutharakan2186@sabutharakan218615 күн бұрын
    • 😂🤣😅

      @kvs2014@kvs201415 күн бұрын
    • 😄

      @thesecret6249@thesecret624915 күн бұрын
    • 😂😂😂😂😂 അതെ. ഇന്നു മുതൽ മാത്രമാണ് അനുവാദം കിട്ടിയത്. അതുകൊണ്ടാണ് ഇന്നലെ വരെ ഒളിഞ്ഞിരുന്ന് ബി.ജെ.പിക്ക് പാരവെച്ചത്. ഇനിയും നീലക്കുറുക്കനായി ഒളിഞ്ഞിരിക്കേണ്ട കേട്ടോ .സ്വന്തം വേഷത്തിൽ തന്നെ കള്ളക്കുറുക്കനായി തുടരാം.

      @bharathanparakkal2955@bharathanparakkal295514 күн бұрын
    • സാജൻ ഒരു പോണഗ്രെസ്സ് കാരൻ ആണ്. തെരഞ്ഞെടുപ്പു ആകുന്നത് വരെ സുരേഷ് ഗോപി എന്നൊക്കെ പറഞ്ഞു ബിജെപി ക്കാരെ സുബ്ക്രൈബ്ർ ആക്കി മാറ്റും. തെരഞ്ഞെടുപ്പു അടിക്കുമ്പോൾ ബിജെപി അത്ര പോരാ പോൺഗ്രസ് മാസ്സ് എന്നൊക്കെ പറഞ്ഞു ബിജെപി യെ തകർക്കും. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ വീണ്ടും പഴയ പടി 😂 ഉടായിപ്പ് സാജൻ

      @keralaclicks6464@keralaclicks646414 күн бұрын
  • Jai hind❤💯🇮🇳

    @Vks.149@Vks.14915 күн бұрын
  • കെ.ജെ.പി നേതാക്കൾക്ക് ഈ കണക്ക് പറഞ്ഞു കൊടുത്തതിന് നന്ദി.

    @dhaneshkrishnan6411@dhaneshkrishnan641113 күн бұрын
  • ന്യൂ ജനറേഷൻ വരണം ബിജെപിയിൽ. അല്ലെങ്കിൽ തന്നെ ക്രൈസ്തവർ ഹൈന്തവരുമായി യാതൊരു വിഷയവും ഇല്ല ആ ബന്ധം കുറച്ചുകൂടി ബെലവത്താക്കണമെന്നേയുള്ളു. മാറ്റം അനിവാര്യമാണ് കേരളത്തിൽ

    @rajeevamVLOGS@rajeevamVLOGS14 күн бұрын
  • Altr, tvm, tcr, plkd, alpza, atingl, ptta.... 👍ഈ 7സീറ്റ്‌... ബിജെപി പിടിക്കും എന്നാണ് എന്റെ... പ്രവചനം 🤝🤝🤝🤝

    @user-xq2cg2vh9f@user-xq2cg2vh9f15 күн бұрын
    • Yes!💪

      @abbaabenjaminmancaud3384@abbaabenjaminmancaud338415 күн бұрын
    • എനിക്ക് വയ്യ😂

      @DeepuDipu3@DeepuDipu315 күн бұрын
    • ഉലക്ക

      @aji2552@aji255215 күн бұрын
    • Correct!,👌

      @user-lk3tx5bp5e@user-lk3tx5bp5e14 күн бұрын
    • @@aji2552 അതിനു.... നീ... എന്തിനാടോ... ഒല.. ക്കേം... താങ്ങി... പിടിച്ചു... പായുന്നത്?

      @user-xq2cg2vh9f@user-xq2cg2vh9f14 күн бұрын
  • എന്റെ വീട്ടിിൽ 6 വോട്ട് ഉറപ്പായും c p m ആയിരുന്നു ഇത്രയും വർഷം.പക്ഷെ ഈ തിരഞ്ഞെടുപ്പിൽ ഫുൾ b j p കൊണ്ട് പോയി

    @totalforyou6362@totalforyou636214 күн бұрын
    • ഏതു മണ്ഡലം

      @kannanuvisu@kannanuvisu13 күн бұрын
  • തലച്ചോർ ഉള്ളവർ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. വികസനം വേണ്ടവരും ചെയ്തിട്ടുണ്ട്

    @AradhyaChandran@AradhyaChandran15 күн бұрын
    • Petrol.diesel.geas😢😢😢

      @faisalfa2354@faisalfa235414 күн бұрын
  • എങ്ങിനെയാണ് ഇവിടങ്ങളിൽ ക്രൈസ്തവർ ഇത്രയധികം വളർന്നത് വല്ല ഇന്ദ്ര ജാലവും?

    @user-mi8pd8lr2p@user-mi8pd8lr2p15 күн бұрын
    • ടിപ്പുവിന്റെ,വാൾ....

      @JSabu-mh8rq@JSabu-mh8rq15 күн бұрын
  • വോട്ട് ദിവസം ഒരു വൈറൽ വീഡിയോ കണ്ടു. ദീപിക പത്രവും സമസ്തയുടെ പത്രത്തിലെ മുൻ പേജിലുള്ള ldf ന്റെ പരസ്യം. വർഗീയത എങ്ങനെ വോട്ടാക്കാം എന്ന് ബോധ്യപ്പെടും. ഷാജൻ ഒന്ന് അത് വാർത്തയാക്കണേ.

    @RaghuVarank-lk5bf@RaghuVarank-lk5bf15 күн бұрын
    • അത് അന്ന് തന്നെ വാർത്തയാക്കി

      @mathaviswasamennamanorogam6054@mathaviswasamennamanorogam605415 күн бұрын
  • ഉവ്വേ ഉവ്വ് കൊച്ചു വാവ ഇത് എത്ര കണ്ടിരിക്കുന്നു

    @ranithomas8977@ranithomas89777 сағат бұрын
  • കേരളത്തിൽ ബിജെപി അടിമുടി പരിവർത്തനം നടത്തിയാലോ ബിജെപി രക്ഷപ്പെടുകയുള്ളൂ ഇവിടെ ജയ് മോദിജി ജാതിമത സമുദായം ഇല്ലാതെ എല്ലാവരെയും ഒന്നിച്ച് ചേർത്ത് മുന്നോട്ടു പോകേണ്ട കാലം ആയിരിക്കുന്നു കേന്ദ്രം ശ്രദ്ധ ചെലുത്തുക ജയ് മോദിജി ബിഗ് സല്യൂട്ട്

    @subhagantp4240@subhagantp424015 күн бұрын
  • കരുവന്നൂർ,സി എം ആർ എൽ , വീണമോൾ,ഇവരെയെല്ലാം ഇ ഡി പിടിച്ചേ SFIO വന്നേഎന്നൊക്കെ പറഞ്ഞിട്ട് എന്തായി😂ഇതിലൊക്കെഎന്തെങ്കിലും ചെയ്തിരുന്നെങ്കിൽ കേരളത്തിൽ മുഴുവനായിബിജെപിക്ക് നല്ല മാറ്റം കൊണ്ടുവരാൻ പറ്റുമായിരുന്നു.അതൊന്നും നടക്കാത്തത് കൊണ്ട് തന്നെസിപിഎം ബിജെപി അന്തർധാര ജനങ്ങൾസംശയിച്ചു

    @rajitha3407@rajitha340715 күн бұрын
    • Satym

      @PramodKochu-gn6hx@PramodKochu-gn6hx14 күн бұрын
  • BJP will rule Bharat with more power after June 4 and indirectly they will rule Kerala also because Kerala is also a part of Bharat.

    @BipinBabu2024@BipinBabu202415 күн бұрын
  • Shobha Surendran,Suresh Gopi,P.C.George, Anil Antony,Sandeep Warrier,Sandeep Vachaspathi.Major Ravi,Krishnakumar, all new hopes of Kerala BJP

    @kiranvision6829@kiranvision682915 күн бұрын
  • പഠിപ്പുള്ള നല്ല vision ഉള്ള ക്രിസ്ത്യൻ ഹിന്ദു യുവതി യുവാക്കളെ ബിജെപിയുടെ നേതൃ സ്ഥാനത്തു കൊണ്ടുവരാൻ കഴിഞ്ഞാൽ നമ്മുടെ കേരളം രക്ഷപെട്ടു 👍👍👍

    @Marcos12385@Marcos1238514 күн бұрын
  • ഷാജൻ സർ എറണാകുളം ഒട്ടും പുറകോട്ടല്ല ഒരു പക്ഷെ രണ്ടാം സ്ഥാനം വരെ അടുത്തേക്കാം

    @sabilashks9836@sabilashks983615 күн бұрын
    • 🤣🤣🤣

      @anilagireeshgireesh4556@anilagireeshgireesh455615 күн бұрын
  • Super ❤

    @madhupillai5920@madhupillai592015 күн бұрын
  • കുറഞ്ഞത് 5 സംസ്ഥാന നേതാക്കളെയെങ്കിലും ഒതുക്കണം!

    @hariparavoor566@hariparavoor566Күн бұрын
  • യുവരാജ് നല്ലൊരു നേതാവാണ്.. പതുകെ ചുമതലകൾ നൽകി വളർത്തികൊണ്ട് വന്നാൽ നാളെയൊരു annamalle നമ്മൾക്കും ഉണ്ടാകും 👍❤

    @Independentthinker295@Independentthinker29515 күн бұрын
  • Good job

    @vinodks-hf2nn@vinodks-hf2nn15 күн бұрын
  • Bjp❤️❤️❤️❤️❤️❤️

    @geethanambiar8606@geethanambiar860615 күн бұрын
  • .....Next 10 yeara very crucial for Kerala....Next Generation will emerge....BJP will concentrate on this...As Congress and LDF has only old Generation Leaders in the forefront.....BJP will aim this ...Modi ..Amit shah Combo and Nagpur Brain ..will work....a d yeild result....Along with other states..except in South India..Kerala will also recognize the need for the change.....and ultimately the drastic reformation will come....

    @NRKUMAR1972@NRKUMAR197215 күн бұрын
  • Very good, Super. Congratulations for this wonderful move.👍👍

    @user-be9bs4tq8y@user-be9bs4tq8y14 күн бұрын
  • BHARAT MATHA KI JAI JAI HIND 💯💯💯

    @chanduputhichal176@chanduputhichal17615 күн бұрын
  • Jai Ho modi ji. Jai Ho Amit Shaji ji

    @ushaanirudh4915@ushaanirudh491515 күн бұрын
  • നല്ലത് വരട്ടെ 🙏

    @rudrabhairava2682@rudrabhairava268215 күн бұрын
  • ഇവിടെ ഒരു ഉണ്ടയും നടക്കില്ല ഷാജൻ

    @user-cm3rv8vg9q@user-cm3rv8vg9q12 күн бұрын
  • ഷാജോ താങ്കൾക്ക് തെറ്റി പ്രീണനത്തിന് ബി ജെ പി ഒരുങ്ങിയാൽ അവരുടെ Base നഷ്ടപ്പെടും

    @sreejithr7782@sreejithr778215 күн бұрын
  • തൃശൂർ 50%, തിരുവനന്തപുരം 40% ചാൻസ് ഉണ്ട്

    @Abijith786@Abijith78615 күн бұрын
    • ആളൊന്നിന് 500 വെച്ച് കൊടുത്തിട്ടുണ്ട് BJP. കാശ് വാങ്ങിയവരെല്ലാം ചെയ്താൻ ജയം ഉണ്ടാവാം.

      @socialbeing6886@socialbeing688615 күн бұрын
    • @@socialbeing6886ok antham kammi 🙏🙏🙏

      @prasu1769@prasu176914 күн бұрын
  • BJP and also BDJS നന്നായി work ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വിജയ സാധ്യത...! ആലപ്പുഴ, ആറ്റിങ്ങല്‍, കാസര്‍കോട്, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം കിട്ടുമായിരിക്കും. ഹൈന്ദവ, ക്രൈസ്തവ,മുസ്ലിം സമുദായ സംഘടനകളുടെ പിന്തുണ നേടി ഇനി ബിജെപി പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരട്ടെ...❤

    @evadileepofficial@evadileepofficial15 күн бұрын
  • വളരെ നല്ല ഒരു ആകലോകനം. ഇതിൽ സാജനും, മറുനാടനും നല്ല റോൾ വഹിക്കാൻ കഴിയും.

    @rameshbabu2997@rameshbabu299715 күн бұрын
    • Congress premam thalakku pidicha shajanekkurichano ningal parayunnathu? Bjp kariyallatha enikku polum shajante athiru kavinja Congress premam asahaneeyamayirunnu.

      @aradhyamariadavid9332@aradhyamariadavid933214 күн бұрын
  • Jai BJP 🚩 🚩 🚩 Jai Modi Ji 🚩🚩🚩

    @sunilsankuru9247@sunilsankuru924715 күн бұрын
  • Good morning Shajan

    @rajajjchiramel7565@rajajjchiramel756515 күн бұрын
  • സാജനെ ഔദ്യോഗികമായി പ്രസിഡന്റാക്കണം

    @JaleelCP-eu8ly@JaleelCP-eu8ly11 күн бұрын
  • Kerala is the state of literacy. BJP needs young educated leaders like Annamalai in Kerala too

    @thomasthomasphilp4393@thomasthomasphilp439314 күн бұрын
  • Shobha surendran urappaayittum jayikkum ❤

    @AnandKumar-st2ox@AnandKumar-st2ox15 күн бұрын
  • ഷാജൻ സാറെ..ഇതൊന്നും മുൻകൂട്ടി പറയാനോ പറ്റാത്ത കാര്യങ്ങളാണ്. ഫലം വന്നതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. വെറുതെ ഊഹാപോഹങ്ങൾ പറയാതിരിക്കുക.

    @shyleshkumar1454@shyleshkumar145415 күн бұрын
    • ...ഷാജൻ പറയുന്നത് അങ്ങനെ തള്ളിക്കളയാൻ വരട്ടേ! പുള്ളിയ്ക്ക് വിവരങ്ങൾ കിട്ടുന്നത് അമിത് ഷായിൽനിന്നോ ഡൽഹിൽ ബിജെപി ആസ്ഥാനത്തുള്ള മറ്റേതോ ഉന്നത നേതാവിൽനിന്നോ ആണെന്നു തോന്നുന്നു...😉

      @kvs2014@kvs201415 күн бұрын
    • ജൂൺ 4 വരെ ഇങ്ങനെയൊക്കെ എഴുതി പിടിച്ചു നിൽക്കണം. ജീവനക്കാർക്ക് ശമ്പളം കൊടുക്കണ്ടേ?😃

      @peepee2763@peepee276315 күн бұрын
KZhead