മമതയുടെ അടപ്പൂരി ബോസ്..എന്നാ പിടിച്ചോ ഒരു പെണ്ണ് കേസെന്ന് പോലീസ് I CV Ananda bose on Mamata banerjee

2024 ж. 5 Мам.
228 475 Рет қаралды

മമതയുടെ അടപ്പൂരി ബോസ്.. . പെണ്ണ് കേസിൽ കുടുക്കി തിരിച്ചടി.. ഇനിയെന്ത് ?
#cvanandabose #mamathabanarji #westbengal #bjp #thrinamoolcongress
#nationalpolitics #loksabhaelection2024 #narendramodi #mm001 #me001

Пікірлер
  • ആനന്ദ ബോസ് സാറിനെ കുടുംബവുമായിട്ട് അടുത്ത ബന്ധം ഉണ്ടായിരുന്ന ഒരാളായിരുന്നു എന്റെ അച്ഛൻ അദ്ദേഹത്തിന്റെ രണ്ടു മക്കളെയും പുരാണവും സംസ്കൃതവും പഠിപ്പിച്ചത് എന്റെ അച്ഛനായിരുന്നു . ബോസ് സാർ സ്വയം തന്നെ എന്റെ അച്ഛനെ ഗുരുനാഥനായാണ് കരുതിയിരുന്നത്. അദ്ദേഹം അച്ഛനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നത് എന്റെ ഗുരുനാഥൻ എന്ന് പറഞ്ഞായിരുന്നു എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം കഴിഞ്ഞിട്ടും ഒരൊ ഓണത്തിനും അദ്ദേഹം അച്ഛന് ഓണക്കൊടിയും ദക്ഷിണയും നൽകുമായിരുന്നു. ഏറ്റവും സ്നേഹത്തോടെ മാത്രമേ അച്ഛൻ ബോസ് സാറിന്റെ കാര്യം പറയുമായിരുന്നുള്ളൂ... എന്റെ അച്ഛൻ ഇപ്പോൾ ഇല്ല.... ബോസ് സാറിനോട് എന്നും ബഹുമാനവും സ്നേഹവും മാത്രം ❤️❤️❤️

    @ahambrahmasmi3047@ahambrahmasmi304717 күн бұрын
    • ആരിഫ് മുഹമ്മദ് ഖാൻ സാറിനെ കുടുക്കാത്തത് അദ്ദേഹം മുസ്ലിം ആയതുകൊണ്ടാണ്..........😆😆😆

      @sanithadev3985@sanithadev398517 күн бұрын
    • Neepooday

      @salihjaleel2912@salihjaleel291217 күн бұрын
    • CV Ananda Bose is perhaps the BEST ROLE MODEL to many in politics and administration. He knows what is right and wrong, and is strong in his stand. This type of cheap allegations cannot touch him.

      @ramu9375@ramu937517 күн бұрын
    • @@ramu9375 exactly.. 🌹

      @ahambrahmasmi3047@ahambrahmasmi304717 күн бұрын
    • Very good

      @damodharan8032@damodharan803217 күн бұрын
  • വ്യാജ ആരോപണത്തെ ചങ്കൂറ്റത്തോടെ നേരിട്ട ശ്രീ. ആനന്ദ ബോസ് സാറിന് അഭിനന്ദനങ്ങൾ 👍👍👍👍👍

    @abhijithkss7029@abhijithkss702917 күн бұрын
  • CPMന്റെ നിലവാരത്തിലേക്ക് മമതയുടെ പാർട്ടിയും മാറി

    @ShibuShibu-iu7eo@ShibuShibu-iu7eo17 күн бұрын
    • സി പി എം നിലവാരത്തിലേക്ക് എന്ന് പറയണൊ? സി പി എം ന്റെ അനിയൻ അല്ലേ അപ്പോൾ അതേ സ്വഭാവം കാണിക്കുമല്ലൊ.😂😂😂

      @user-ed2lf2bz7i@user-ed2lf2bz7i17 күн бұрын
    • Mamta's TMC is the worst photo Copy of Criminals party of Marxist (CPM).

      @Straightdrive07@Straightdrive0717 күн бұрын
    • congress um mosham allallo - rahul gandi eppozhum gusthikkaareyum manipur kaareyum prashnangal undaakkuvaan prayojanappeduthunnundallo

      @user-go7cu8qb2b@user-go7cu8qb2b17 күн бұрын
    • ​@@greenhearts-62marisസ്വന്തം ഭവനത്തിൽ ഉപയോഗിക്കുന്ന ഭാഷ ഇവിടെ ഉപയോഗിക്കരുത്.

      @kumarp7136@kumarp713617 күн бұрын
    • Vilakku pidichum koduthathu nintey achanaano ? Atho nee thanneyaano ? Ithrem kirukrithyamayi parayanamengil nee thanney vilakku pidichum koduthirikkanam.​@@greenhearts-62maris

      @padmakumarmadhavanpillai4563@padmakumarmadhavanpillai456317 күн бұрын
  • ഇത്രയും തരം താഴാൻ ഒര് രാഷ്ട്രീയനേതൃത്വം മമത ഏറ്റെടുത്തു. അതോടെ തീർന്നു

    @sunilchozan@sunilchozan17 күн бұрын
    • SANDHESHAM". Malayalam film , ( Sankarady Dialogue in film, PENNU case)

      @rupeshav7965@rupeshav796517 күн бұрын
    • ആ സ്ത്രീയെ ഒന്ന് നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മതിയല്ലോ.

      @gowarigowari4771@gowarigowari477117 күн бұрын
    • ​@@gowarigowari4771അങ് ചെന്ന മതി ആള് പുലിയ പുലി.

      @sheebajacob1078@sheebajacob107817 күн бұрын
    • @@gowarigowari4771 "നുണ പരിശോധനയ്ക്ക്" For this court order should be there; police simple can't do it. In addition, the consent of the alleged person is also required.

      @ramu9375@ramu937516 күн бұрын
    • അയ്യോ കരയല്ലേ കുറുവടി

      @SherlyThomson-ko3lv@SherlyThomson-ko3lv15 күн бұрын
  • പെണ്ണ് കേസാണ് ഇപ്പോഴത്തെ ട്രെൻഡ്!!

    @xaviermanas@xaviermanas17 күн бұрын
  • സുപ്രീം കോടതി ജഡ്ജ് പോലും സ്ത്രീ പീഡന കേസിൽ പെട്ടിട്ടുണ്ട്. സ്ത്രീകളെ സൂക്ഷിക്കുക.

    @johnsonouseph7631@johnsonouseph763117 күн бұрын
    • ellaa sthreekalum oru pole allaaa

      @user-go7cu8qb2b@user-go7cu8qb2b17 күн бұрын
    • ആമാ ആമാം

      @sreekutty2418@sreekutty241817 күн бұрын
    • Right of equality പറയുന്ന രാജ്യത് സ്ത്രീ കൾക്ക് പ്രതേക consideration എന്തിനാണ്

      @captrk31kartha56@captrk31kartha5617 күн бұрын
    • Never trust women

      @mythoughtsaswords@mythoughtsaswords17 күн бұрын
    • 😅😮​@@sreekutty2418

      @SivprasadKumar-dr1bl@SivprasadKumar-dr1bl17 күн бұрын
  • ഏത് ഉന്നതനേയും കുടുക്കാൻ ഒരു പെണ്ണ് വിചാരിച്ചാൽ മതി. സത്യം പുറത്തു വരുമ്പോഴേക്കും ഒരുപാട് വൈകും. ശ്രീ ആനന്ദബോസ് നിരപരാധി ആണെന്ന് എല്ലാവർക്കും അറിയാം. മമത എന്ന രാക്ഷസി പ്രതികാരം ചെയ്യുകയാണ്.

    @user-vy2ud8iw8d@user-vy2ud8iw8d17 күн бұрын
    • Women centric laws should be deleted from statute. Women should not be allowed to misuse the laws favouring them. It is time for Judiciary and the Law makers to rewrite laws which are applicable equally to Men and Women.

      @narayanankrishnan1458@narayanankrishnan145817 күн бұрын
    • Law should treat Men and women as equals. So many women are misusing the laws which favours women always

      @narayanankrishnan1458@narayanankrishnan145817 күн бұрын
    • Anand Bose is an able administrator and an opportunist as well. He has managed the impossible task of being the blue-eyed boy of UDF, LDF and BJP. While all this is right, I don't understand how you can give him a certificate of innocence? You do not know him personally. For one thing, he does lead a bohemian lifestyle. The governor has admitted that he did call the complainant to his office to scold her. Why should he do that? Why is he dealing with the woman directly? TMC had an open confrontation with Dhankar, the previous governor, but they never made any such allegation against him. If the woman has come up with the accusation, an enquiry has to be conducted before giving him a clean chit. Age doesn't mean anything. ND Tiwari was over eighty when he was caught cavorting with three women in the governor's official residence.

      @josephjames859@josephjames85916 күн бұрын
  • ധീരനും മാന്യനുമായ ഒരു മനുഷ്യനാണ് ആനന്ദബോസ്. ബംഗാളിലെ രാഷ്ട്രീയ മാലിന്യത്തിൽ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ മലിനമാക്കാൻ മമതയ്ക്കു കഴിയില്ല .

    @gopakumarkumar7672@gopakumarkumar767217 күн бұрын
  • സാജൻ സെക്രട്ടറിയുടെ പത്രധർമ്മത്തെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു തികച്ചും രാജ്യസ്നേഹിയായ ആനന്ദബോസിൻ്റെ സത്യസന്ധതയെ പ്രക്രിത്തിക്കുവാൻ ധൈര്യപ്പെട്ടതിന്..... ഇന്നലെ ആലുവയിൽ ഇദ്ദേഹത്തെ കരിങ്കൊടി കാട്ടിയ കോൺഗ്രസിലെ സുഡാപ്പി നേതാക്കൾ?? സന്ദേശ് ഖാലിയിലെ ഷാജഹാൻ ഷെയ്ക്കിൻ്റെ കൊടും ബലാത്സംഗങ്ങളെ കുറിച്ച് വർഗീയമായി സ്വയം അഭിമാനിക്കുന്നതും കേരള മാമാ മാപ്രകളും അറിയാത്തതുപോലെ ഭാവിക്കുന്നതും നമ്മുടെ ഇന്ത്യയുടെ ജനാധിപത്യത്തിന് അഭികാമ്യമല്ല.....

    @sajurocky1610@sajurocky161017 күн бұрын
    • ഇദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ക്രൈം നന്ദകുമാറിനെയും കൂടി ഒന്നഭിനന്ദിക്കണേ 😂

      @s.kumarkumar2756@s.kumarkumar275617 күн бұрын
  • തൃണമുൽ മമത ഭാവിയിൽ തൃണമാകും ! !

    @krishnans5854@krishnans585417 күн бұрын
  • മമതക് പണി വരാൻ പോകുന്നതേയുള്ളൂ

    @ajayadjsgsjg8337@ajayadjsgsjg833717 күн бұрын
  • ഗവർണർക്ക് ഒപ്പം എന്നും സെക്യൂരിറ്റി ജീവനക്കാർ ഉണ്ട് അത് കൊണ്ട് തന്നെ ഇതൊക്കെ കെട്ടി ചമച്ച ആകും

    @user-cl3je8dc9k@user-cl3je8dc9k17 күн бұрын
  • കേരളത്തിനെ കണ്ട് പഠിച്ചതാകും-

    @thankachancj3173@thankachancj317317 күн бұрын
  • ആനന്ദ് ബോസ് രാഷ്ട്രപതി ആക്കാൻ യോഗ്യൻ❤❤❤❤❤

    @Alexmathew9832@Alexmathew983217 күн бұрын
  • മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് സിപിഎംപറഞ്ഞിട്ടുണ്ട് ഇപ്പോൾ😂😂😂ആരാ പറയുന്നത്ഇതുപോലെ കണ്ട ആളുകളെ മുഴുവൻ പെണ്ണ് കേസിൽ പെടുത്തുന്നവർ😂😂😂

    @rajitha3407@rajitha340717 күн бұрын
  • ഈ വ്യാജ ആരോപണം മമതയുടെ അടിത്തറ ഇളക്കിയിരിക്കും

    @abhijithkss7029@abhijithkss702917 күн бұрын
  • പിണറായിയേക്കാൾ ഭയങ്കരി.😢

    @sundaresankunhan7322@sundaresankunhan732217 күн бұрын
  • അവളേയൊരു ആണുകേസിൽപെടുത്തണം

    @varadarajannair7218@varadarajannair721817 күн бұрын
    • വിറക് കൊള്ളി പോലെ ഇരിക്കുന്ന അവരെയോ 😂😂

      @sajikumar5174@sajikumar517417 күн бұрын
  • വളരെ നല്ല വ്യക്തിത്വമാണ് ആനന്ദ ബോസ് സാറിന്റെ... 🌹. ഇവിടത്തെ സ്ത്രീ പീഡനം ആരോപണം അവിടെയും വർക്ക്‌ ഔട്ട് ചെയ്യാൻ തുടങ്ങി.

    @mathdom1146@mathdom114617 күн бұрын
  • പിണറായിക്ക് തോന്നാത്തത് ഗവർണറെ തൊട്ടാൽ ന്യൂനപക്ഷ വോട്ട് കുറയുമെന്ന് പേടിച്ചാണ്.

    @user-uc5kn9eg9l@user-uc5kn9eg9l17 күн бұрын
  • മമത ഇവർ ഒരു നക്സൽ മൈൻഡ് സ്ത്രീ ആണെന്ന് തോന്നുന്നു 😂😂

    @chandradasd3120@chandradasd312017 күн бұрын
  • ഒരു കാര്യം വ്യക്തമായി. സിപിഎം കാരുടെ പ്രച്ഛന്ന വേഷമാണ് തൃണമൂലെന്ന്.

    @user-uc5kn9eg9l@user-uc5kn9eg9l17 күн бұрын
    • Bengalil enna latha CPM, unnatha BJP😅 avida CPM, BJP bhai - bhai 😅

      @mahamoodvp9129@mahamoodvp912917 күн бұрын
  • മമതക്ക് ഇനി പണി വരാൻ പോകുന്നു

    @narayanankutty5973@narayanankutty597317 күн бұрын
  • എൻഡിഎ 400 പ്ലസ്, നോ doubt. ആര് വിചാരിച്ചാലും ഇതിനെ തടയാൻ പറ്റില്ല.

    @unnikrishnanpillai2533@unnikrishnanpillai253317 күн бұрын
  • കയറിപ്പിടിച്ചു എന്നല്ല തോളിൽ തൊട്ടു എന്നാണ് ആരോപണം'

    @vsn2024@vsn202417 күн бұрын
  • ആരിഫ് khan sir, ജാഗ്രതൈ!!

    @pcjanardhan2456@pcjanardhan245617 күн бұрын
    • 😂

      @akmanakkalmanakkal4944@akmanakkalmanakkal494417 күн бұрын
  • ബഹു. ഗവർണർ അവർകളെ ചീത്ത പേരുണ്ടാക്കി പ്രശനം ഉണ്ടാക്കിയാൽ ഏതു മമതയായാലും വിവരം അറിയും

    @narayanankutty5973@narayanankutty597317 күн бұрын
  • ❤️❤️❤️ആനന്ദ ബോസ്സ് ❤️❤️❤️

    @GOLDENSUNRISE-369@GOLDENSUNRISE-36917 күн бұрын
  • ബോസ് 👏👏sir പൊളിച്ചോളും

    @user-fe7yy1lk2s@user-fe7yy1lk2s17 күн бұрын
  • ഞങൾ കൂടെ ഉണ്ട് സിവി..... ❤❤❤❤❤❤❤❤❤❤

    @sureshalapra@sureshalapra17 күн бұрын
  • ഇത് രാഷ്ട്രീയത്തിൽ പുത്തരിയല്ല പണ്ട് തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത 91 96 കാലം ഗവർണർ ആയിരുന്ന ചെന്ന റെഡ്‌ഡി ഇത്തരം ആരോപണം ഉണ്ടാക്കിയിരുന്നു പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ ജയലളിത തോറ്റുപോയി ജയിലിലും ആയി പിന്നീട് രണ്ടു തവണ അവർ മുഖ്യമന്ത്രിയായി എങ്കിലും പഴയ പണിയുള്ള ഭരണം ആവർത്തിച്ചില്ല എനിക്കിപ്പോൾ അതാണ് ഓർമ്മ വരുന്നത് മമതയുടെ ഭരണം കാട്ടുനീതിയാണ് ഇവർക്ക് കാലം എന്തെങ്കിലും കരുതി വെക്കും

    @raghuramanr1837@raghuramanr183717 күн бұрын
    • പിന്നീടു മൂന്നു പ്രാവശ്യം മുഖ്യ മന്ത്രി ആയി

      @balannair6245@balannair624517 күн бұрын
  • BJP ഇതര ഗവണ്മെന്റ് ഉള്ള എല്ലാ സ്റ്റേറ്റുകളിലും ഈ വൃത്തികെട്ട പൊളിറ്റിക്സ് നടക്കുന്നുണ്ടല്ലോ. ഒരു അടവും നടക്കുന്നില്ലെങ്കിൽ പെണ്ണ് കേസ് എടുത്തിടുക. ജനാധിപത്യനിയമം വളരെയധികം മറ്റേണ്ടതുണ്ട്.

    @mohanankgkarayil2654@mohanankgkarayil265417 күн бұрын
  • മമതയെക്കുറിച്ചോർത്ത് പുച്ഛം മാത്രമാണ് തോന്നുന്നത്.അവരുടെ ആദർശജീവിതവും രാഷ്ട്രീയവും ഒക്കെ എന്നേ മൺമറഞ്ഞൂ!

    @SocialDemocrat-wp7of@SocialDemocrat-wp7of17 күн бұрын
  • ഈ മമതയുടെ കാലം അവസാനിക്കാറായി. ബഹു. ഗവർണർ ബോസ് അവർകൾ എന്തിനുംകഴിവുള്ളവർ ആണ്‌ എന്നാൽ ബഹു. ബോസ്സിന്റെ aduthy

    @narayanankutty5973@narayanankutty597317 күн бұрын
  • Great Ananda Bose.

    @balasubramanianmadhavapani2912@balasubramanianmadhavapani291217 күн бұрын
  • സരിത മോഡൽ.....😊😊

    @joseabraham2951@joseabraham295117 күн бұрын
  • അനന്തബോസ് super മാൻ. Super man ഒരിക്കലും കീഴടങ്ങാറില്ല.

    @sureshkochappu673@sureshkochappu67317 күн бұрын
  • Super Governer of West Bengal Shri Ananda Bose .

    @natarajankr4907@natarajankr490717 күн бұрын
  • ഒരു നിലവാരവും ഇല്ലാത്ത. ഇത്രയും വികൃതവും, നികൃഷ്ടവും ആയ മനസ്സിൻ്റെ ഉടമ യാണ് ഈ സ്ത്രീ എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. Dr. Ananda Bose എന്ന പർവ്വതത്തെ ഒരു ചെറിയ പി ഗ്മി കല്ലെറി യുന്നു. 😂😂😂😂😂😂

    @udaybhanu2158@udaybhanu215817 күн бұрын
  • മമ്തയുടെ അളിഞ്ഞ സ്വഭാവം വച്ചു നോക്കുമ്പോൾ ഇതൊരു ചെറ്യേ നാറിത്തരമാണ്. വളരെ ചീപ് ആയിപ്പോയി.

    @catlov97@catlov9717 күн бұрын
  • 🙏🤝👍 ഇതെന്തു രാഷ്ട്രീയം പേരിൽ മാത്രം മമതയുള്ളവർ. ഛെ എന്തു വൃത്തികേടാണ് പറഞ്ഞുണ്ടാക്കുന്നത്?

    @roshinisatheesan562@roshinisatheesan56217 күн бұрын
  • Big Salute Anand Bose Sab 🙏

    @sureshmc2698@sureshmc269817 күн бұрын
  • 🇮🇳🙏 Mamata Banerjee ku muzhu vattayi 🙏🇮🇳

    @user-qj6xi1dd8k@user-qj6xi1dd8k17 күн бұрын
    • Indi sakyathilullavarkellam vattupidichittundu.athanu parasparabhandhamillathe uzharinadakkunnathu

      @UmaMaheswari99933@UmaMaheswari9993317 күн бұрын
  • ഏറ്റവും നല്ല, കൊല്ലം ജില്ലാ കലക്ടറായിരുന്ന ആനന്ദബോസിനു, അഭിവാദ്യങ്ങൾ.ഞാൻ from sasthamcotta

    @vijayakumarpillai5549@vijayakumarpillai554917 күн бұрын
  • എന്തായാലും.....വിജയിക്കാൻ...ഏല്ലാവർക്കും. ..ഒരു. ..തെമ്മാടി തം..... വേണ്ണo....അതാണല്ലോ... നമുടെ....രാഷ്ട്രീയം....കഷ്ട്ടം......

    @josepjohn1142@josepjohn114217 күн бұрын
  • താത്വികാചാര്യൻ കുമാരപിള്ള സാറിന്റെ അടവു തന്ത്രം തൃണമൂൽ പ്രയോഗിക്കുന്നു.....😊

    @haransnair2683@haransnair268317 күн бұрын
    • കഷ്ടം, ഇതിലും വലിയ മുർഖന്മാരുള്ള കാശമി ർശാന്തമാക്കി എന്നിട്ടല്ലെ ചെറിയ അത്താഴം മുടക്കികളെ /നീർക്കോലികളെ നിലക്ക നിർത്താൻ

      @user-wt3sx5wc1y@user-wt3sx5wc1y17 күн бұрын
    • മമതബാനർജി കുമാരപ്പിള്ളസാറിന്റെ പഞ്ചായത്തിലാണോ ജനിച്ചത്.മാർക്സിസ്റ്റ്‌ കാരനായ കുമാരപ്പിള്ളസർ ഇവർക്ക് ട്യൂഷൻ നൽകാൻ ബെo ഗാളിൽ എത്തിയണോ.

      @gangadharannair9576@gangadharannair95762 күн бұрын
  • അവിടേം സരിത ഫാബിമാരുണ്ടോ

    @sandeepchandrasekharanpill9379@sandeepchandrasekharanpill937917 күн бұрын
  • ❤❤❤. bose❤👍

    @sudeeshnath@sudeeshnath17 күн бұрын
  • സൂടുക്കളുടെ നേതാവ് തനി കൊണം കാണിച്ചു 💚💊💚

    @tux008@tux00815 күн бұрын
  • ഇതേ നാണയത്തിൽ മറുതക്കെതിരെ കേന്ദ്രസർക്കാർ തിരിച്ചടിക്കും. ഇവളുടെ കളസം കീറും.

    @jayachandrannair7245@jayachandrannair724517 күн бұрын
  • We support Gov. Ananda Boss.

    @user-os8kg5th4c@user-os8kg5th4c17 күн бұрын
  • ഭാഗൃത്തിന് നമ്മുടെ ഗവർണർ രക്ഷപ്പെട്ടു എന്ന് കരുതുന്നു.... 😂😂. ആനന്ദ ബോസ്സ് കൂരങ്ങ് (ചൊക്കി) മമതയെ. കടന്നു പിടിച്ചൂ... എന്ന് പറയാത്തതു ഭാഗൃം.... 😂

    @ExcitedDove-gl6vw@ExcitedDove-gl6vw17 күн бұрын
  • കേരളത്തിൽ ഒരു ബസ് ഡ്രൈവർക്ക് നേരെയും ഇത്തരം നീക്കം നടന്നു. അമിതമായ അധികാരം കിട്ടിയാൽ അത് ദുരുപയോഗം ചെയ്യപ്പെടും. 😊

    @balagopalr5167@balagopalr516715 күн бұрын
  • ആനന്ദ ബോസ് ആരാണെന്നു നന്നായിട്ടറിയാം . മമത തീക്കളി കളിക്കുകയാണ്

    @renjithrpillai5132@renjithrpillai513217 күн бұрын
  • Nalla oru sir ane

    @bindukb77@bindukb7717 күн бұрын
  • 🌹🌹🙏👍clever man

    @gopalakrishnangknair9865@gopalakrishnangknair98653 күн бұрын
  • Election ഒന്നു കഴിയട്ടെ, കേന്ദ്രം മമതയ്ക്ക് കളി പഠിപ്പിച്ചു കൊടുക്കും! ഇല്ലെങ്കിൽ സന്ദേശ കാലിയിലെ സ്ത്രീകൾ മമതയ്ക്ക് മറുപടി കൊടുക്കും Full support to Ananda Bose Sir ❤️🇮🇳🙏

    @user-ri6rz6zg8x@user-ri6rz6zg8x17 күн бұрын
  • Well said Shajan

    @regikurian4704@regikurian470417 күн бұрын
  • കഥ പറഞ്ഞു പിടിപ്പിച്ചു.. സത്യം ഒരു നാൾ പുറത്തു വരും..

    @kajabhai1147@kajabhai114717 күн бұрын
  • പക്ഷപാതപരമായ നിയമങ്ങൾ പൊളിച്ചെഴുതണം. എല്ലാവർക്കും ഒരേ നീതി എന്നു വരും?

    @ravanraja8079@ravanraja807917 күн бұрын
  • 👌👌👌

    @libintomy6950@libintomy695017 күн бұрын
  • BHARAT Matha ke jai 🌹 🇮🇳 🙏🏻

    @radhakrishna-mg9kl@radhakrishna-mg9kl17 күн бұрын
  • Aa last prankathu polichuuu❤

    @akhilmanu7476@akhilmanu747613 күн бұрын
  • പത്ര ധർമം കൂടുതൽ ഉയത്തുന്ന ശ്രീ ഷാജൻ അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    @subramanyapillar7131@subramanyapillar713117 күн бұрын
  • ബോസോട് കളിച്ചാൽ പരിപ്പ് ളക്കും. കടുവ തന്നെ കടുവ

    @sukumarankv807@sukumarankv80717 күн бұрын
  • ശ്രീ ആനന്ദ ബോസ്സ് ജീക്ക് അഭിനന്ദനങ്ങൾ 🙏

    @thulughoastreader9950@thulughoastreader995017 күн бұрын
  • Yes😊😊😊😊😊

    @ramaChandran-zj3zh@ramaChandran-zj3zh17 күн бұрын
  • Very Good👍

    @radhanair6177@radhanair617717 күн бұрын
  • ഒരു സൈഡിൽ മമത മറു സൈഡിൽ ബോസ്... നമുക്ക് വെയിറ്റ് ചെയ്യാം

    @gurusreevoice606@gurusreevoice60617 күн бұрын
  • അത് തന്നെ ഏത് പാർട്ടി ഭരിക്കുന്നുവോ അവരുടെ കൂടെ അത്ര തന്നെ... രാഷ്ട്രീയ പാർട്ടി കൾ അതൊന്നും ശ്രദിക്കാറില്ല..

    @sreevarmasreevarma-kz3pq@sreevarmasreevarma-kz3pq17 күн бұрын
  • Good afternoon Shajan

    @rajajjchiramel7565@rajajjchiramel756517 күн бұрын
  • 🙏🙏🌹

    @gopalakrishnangknair9865@gopalakrishnangknair98653 күн бұрын
  • 🎉🎉❤❤

    @sujithkumar8681@sujithkumar868114 күн бұрын
  • സ്ത്രീ സുരക്ഷ നിയമം ദുരുപയോഗം ചെയ്യുന്നവർക്കും അതിന് കൂട്ടു നിൽക്കുന്നവർക്കും പണി കൊടുക്കുവാൻ നിയമം കൊണ്ടി വരണം

    @swasrayamissionindia5140@swasrayamissionindia514016 күн бұрын
  • ❤️❤️❤️❤️❤️

    @rajutdaniel7738@rajutdaniel773814 күн бұрын
  • 👏👏👏

    @vijaykalarickal8431@vijaykalarickal843117 күн бұрын
  • 👌

    @shanavasdevasenanshanavas2313@shanavasdevasenanshanavas231317 күн бұрын
  • യുദ്ദം.. എപ്പോഴും.......ധർമ്മവും... ആധർമവും... തമ്മിലാണ്...... എല്ലായിടത്തും..... ജയിക്കാൻ .... ഇത്തരം ആയുധങ്ങൾ.... ഉപയോഗിക്കാറുണ്ട്........

    @Thinkloo@Thinkloo17 күн бұрын
  • 👍👍👌👌

    @praveenpravi8484@praveenpravi848417 күн бұрын
  • 👍👍

    @ravindranvk4755@ravindranvk475517 күн бұрын
  • 👍👍👏👏👏👏

    @pulikkodanbalakrishnan8269@pulikkodanbalakrishnan826917 күн бұрын
  • ❤❤

    @sudharmagirijan289@sudharmagirijan28917 күн бұрын
  • ഉമ്മൻ ചാണ്ടിയെ 76ആം വയസിൽ പീഡനകേസിൽ കുറുക്കി. താങ്കളും ആദ്യം വിശശിച്ചവരുടെ കുട്ടത്തിൽ ഉണ്ടായിരുന്നു.

    @josepv3896@josepv389617 күн бұрын
    • 80 kazhinja ND tiwari yum pennu case il kudungiyittundu 😅

      @mahamoodvp9129@mahamoodvp912917 күн бұрын
  • ♥️♥️♥️♥️🙏👍🌹

    @xtvloger@xtvloger17 күн бұрын
  • @sreedevi2377@sreedevi237717 күн бұрын
  • 😮😮😮😮😮

    @vijayana43@vijayana4314 күн бұрын
  • ❤❤❤❤❤❤❤❤❤❤❤❤

    @prasannanshibi767@prasannanshibi7674 сағат бұрын
  • Good

    @bindumolbr7922@bindumolbr792217 күн бұрын
  • കേരളത്തിൽ തുടങ്ങി ഇപ്പോൾ ഇന്റി മുന്നണി എവിടെ ഉണ്ടോ അവിടെ എല്ലാം പെണ്ണ് കേസിൽ കുടുക്കൽ ആണ് ഇവരുടെ രീതി 😂😂

    @userXkoshikuriyan@userXkoshikuriyan17 күн бұрын
  • ❤❤❤❤❤❤❤❤

    @user-cf6gp9ou2r@user-cf6gp9ou2r17 күн бұрын
  • ആനന്ദ ബോസ് sir❤🎉❤🎉❤🎉

    @user-fn7kj4cx4u@user-fn7kj4cx4u16 күн бұрын
  • ഈ ഒരു നിയമം എടുത്ത് കളയണം. ഏതു പ്രായത്തിലുള്ള ആണുങ്ങളെയും നശിപ്പിക്കുന്ന ഈ നിയമം ഇന്ത്യയിൽ വേണ്ട.

    @sasidharans9801@sasidharans980117 күн бұрын
  • പെണ്ണു കേസില് പെടുത്തുക,അതാണ് ചില രാഷ്ട്രീയ അജണ്ട

    @indirak8897@indirak889717 күн бұрын
  • To what extent these politicians will go down.We expect some politicians have some decorum but such incidents are showing their true colour.Hats off to to the courage of Bengal Governor.

    @isacjoseph8602@isacjoseph860217 күн бұрын
  • Bengal Governer should use NIA and CBI to teap Mamta and send her behind bars.

    @akn650@akn65016 күн бұрын
  • 🇮🇳

    @RatheeshkumarRathe-ko3kf@RatheeshkumarRathe-ko3kf17 күн бұрын
  • 👌💞🙏🤔

    @solvarajanbsrajan8667@solvarajanbsrajan866717 күн бұрын
  • പക്ഷേ കേരളത്തിലെ ഒരു കോൺഗ്രസ്സ് ചാനൽ ചർച്ചക്കാരൻ അതും ഇന്നലെ വിഷയമാക്കാൻ നോക്കി.

    @sunilkumar-ej7dv@sunilkumar-ej7dv17 күн бұрын
  • sathayam

    @Vinodkumar-yk4gl@Vinodkumar-yk4gl10 күн бұрын
  • എത്രയയാലും സ്ത്രീവിഷയം വരാൻ പാടില്ല😂

    @manojmannur8353@manojmannur83534 күн бұрын
KZhead