ഇലക്ഷന് ശേഷം കേരളത്തിൽ കോൺഗ്രസ് തകരും.!| ABC TALKS | Fakrudheen Ali | John Richard

2024 ж. 29 Сәу.
93 142 Рет қаралды

ലോക്സഭ ഇലക്ഷന് ശേഷം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കെന്ത് സംഭവിക്കും?..
#congress #politics #rahulgandhi #cpim #bjp #news #newsmalayalam #todaynewsupdates #todaynews #cpi #indianpolitics
#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер
  • കേരള രാഷ്ട്രീയത്തിൽ വല്ല്യ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്ന ഇലക്ഷൻ റിസൾട്ട് ആണ് വരാൻ പോകുന്നത്

    @maneeshp2662@maneeshp266223 күн бұрын
    • Defenitly . Cong will spilt

      @Haridaskrishnapillai-cp3ck@Haridaskrishnapillai-cp3ck23 күн бұрын
    • Orikalmila

      @sankarsanthosh4704@sankarsanthosh470423 күн бұрын
    • ഒരു കുന്തവും കുടചക്രവുമില്ല നിർലജ്ജയായി മോദിക്ക് നന്ദി വിശ്വാസം ഇല്ലാതെ ഉപകാരങ്ങൾ മേടിച്ചു പഴി ചുമറ്റി വിലസി നടക്കും ഓകേ

      @chandrasekharana9831@chandrasekharana983123 күн бұрын
    • @@Haridaskrishnapillai-cp3ck maybe split CPM you can see

      @RajishRaju-tc3io@RajishRaju-tc3io22 күн бұрын
    • ​@@sankarsanthosh4704Congress Theerum Murali kappal kerum.

      @venugopalkb4385@venugopalkb438522 күн бұрын
  • ഇളക്ഷന് ശേഷം കേരളം കമ്മി മുക്തം ആകാനാണ് സാധ്യത.

    @sks8198@sks819823 күн бұрын
    • Sure

      @shailajat998@shailajat99823 күн бұрын
    • കഴിഞ്ഞത് എംപി election അല്ലെ. ജയി ക്കുന്ന ആളുകൾ ഡെല്‍ഹി ലേക്ക് പോകും. ഇവിടെ ഉള്ള മന്ത്രി, MLA ഓക്കേ കമ്യൂണിസ്റ്റ് തന്നെ അല്ലെ?

      @RajeevM0380@RajeevM038023 күн бұрын
    • സ്വപ്നം കാണാൻ പ്രത്യകം ചിലവൊന്നുമില്ലല്ലോ 😂😂😂

      @ShamsudheenArangil@ShamsudheenArangil23 күн бұрын
    • @@ShamsudheenArangil കേരളം ഇസ്ലാമിക് സ്റ്റേറ്റ് ആക്കും എന്ന് സ്വപ്നം കണ്ട് നടന്നവര്‍ക്ക് ഭയങ്കര ചിലവ് ആയിരുന്നു. ഇപ്പൊ തിഹാര്‍ ജയിലില്‍ ചിലവ് ഒന്നും ഇല്ല 🤣പട്ടാളം ചവിട്ടി കൂട്ടുബോ തൂറി യാല്‍ മതി 🐖💩🤣

      @RajeevM0380@RajeevM038023 күн бұрын
    • 🤣🤣😆

      @AMAL-fq3de@AMAL-fq3de23 күн бұрын
  • 12-6-2 ഇതിൽ ആരുടെ തലയിൽ നെല്ലിക്ക തളം വെക്കണമെന്ന് ജൂൺ നാലിന് തീരുമാനിക്കാം. പക്ഷേ ഇവർക്കൊക്കെ കുറച്ചുകാലമായി മോഡി ഭയം തുടങ്ങിയിരിക്കുന്നു.

    @rajeevantp2710@rajeevantp271023 күн бұрын
    • ഇയ്യാളെ എന്ത് പറയാൻ വോട്ട് എണ്ണുമ്പോൾ ഇയ്യാള് ഉണ്ടാകണം നീ എന്താ കേരളീയരെ കളിയാക്കുന്നോ

      @babupanampilly4693@babupanampilly469323 күн бұрын
    • ഇല്ല അട്ടിമറി നടന്നിട്ടുണ്ട്. 20 ലക്ഷം വോട്ട് ചെയ്യാത്തത് ദൂരിഭാഗവും കോൺഗ്രസ്സുകാരാണ്. അതിനാണ് Voting machineslow ആയത്. അല്ല ആക്കിയത്

      @ramachandran5854@ramachandran585423 күн бұрын
    • വലിയ ബുദ്ധി ജീവിയ കൂടുതൽ പറയണ്ട പിണറായി യെ താങ്ങി നിന്നോ

      @thomasgeorge3214@thomasgeorge321423 күн бұрын
    • അതെ. ....

      @shanchandranc173@shanchandranc17323 күн бұрын
    • ​@@babupanampilly4693കഞ്ചാവേ നിൻ്റെ തന്തയുടെ ആരാ കേരളീയർ😂

      @prs8031@prs803122 күн бұрын
  • മലർപ്പൊടിക്കാരന്റെ സ്വപ്നം

    @xaviervo198@xaviervo19823 күн бұрын
  • ഇലക്ഷന് കഴിഞ്ഞും മഹാനായ പക്രു ഇവിടൊക്കെ കാണണേ....

    @abrahamjohn803@abrahamjohn80323 күн бұрын
    • ലെവന് കുറച്ചു കാലമായി വട്ടാണ് 😂

      @shoukathmalool4647@shoukathmalool464715 күн бұрын
    • Chanakam aanu ayaalude thalayil

      @user-di1hp7qt2x@user-di1hp7qt2x10 күн бұрын
  • കോൺഗ്രസ് ആരോടാണ് മത്സരിയ്ക്കുന്നത് - കോൺഗ്രസ്കാരോട് - CPM ആരേയാണ് അവഗണിയ്ക്കുന്നത്? പാർട്ടിക്കാരെത്തന്നെ

    @raveendranpk8658@raveendranpk865823 күн бұрын
    • And Modi is spoiling BJP's image with his lies, corruption, poor economic plans etc., He is not sincere to nation. A good actor.

      @acmathew8069@acmathew806923 күн бұрын
    • @@acmathew8069 ചന്ദ്രയാൻ അവിടെയിറങ്ങിയത് അഭിനയമാണെന്നറിഞ്ഞില്ല - വാർത്തകളിൽ കാണുന്ന ഗംഭീരങ്ങളും മനോഹരങ്ങളുമായ റോഡുകൾ,റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ ഇവയൊക്കെ സംസ്ഥാനം വിട്ടുപോകാത്ത ഞാൻ നേരിട്ടു കാണാത്തതിനാൽ സത്യമാണെന്ന് ധരിച്ചു. എല്ലാ മാദ്ധ്യമങ്ങളും അദ്ദേഹത്തിൻ്റെ വിദേശയാത്രകളും അവിടെ ലഭിയ്ക്കുന്ന സ്വീകരണങ്ങളും സത്യമാണെന്ന് കരുതി - ലോകം മുഴുവൻ ചേർന്നു നടത്തിയ നാടകമായിരുന്നോ എന്ന് താങ്കളുടെ കമൻ്റ് കണ്ടപ്പോൾ സംശയം- അന്വേഷിയ്ക്കട്ടെ -

      @raveendranpk8658@raveendranpk865823 күн бұрын
    • ​@acmathew8069 Not exactly. Even diehard BJP supporters are eagerly waiting for a positive change, like Yogi Adithyanath Maharaj jee.

      @vpbbwip@vpbbwip23 күн бұрын
    • ​@@acmathew8069utter nonsense

      @pvagencies7958@pvagencies795822 күн бұрын
    • ​@@acmathew8069ok കഞ്ചാവ് കൂടുതൽ ഉപയോഗിക്കൂ😂😂

      @prs8031@prs803122 күн бұрын
  • പക്രു ജൂൺ 4 ന് ഒന്നുകിൽ ഗുജറാത്ത്‌, മാധ്യപ്രദേശ, UP എന്നിവിടങ്ങളിലൊ അല്ലെങ്കിൽ ജർമനിയിലോ പോകും. ഏതായാലും കേരളത്തിൽ കാണില്ല. കാരണം എന്ത് മുഖവും ആയി മലയാളികളെ കാണും.

    @josew202@josew20220 күн бұрын
  • ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കാണണം എന്നാണ് ഉള്ളി സുരയുടെ ചിന്താഗതി ❤ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ശോഭ സുരേന്ദ്രനും ജയിക്കാൻ പാടില്ല എന്ന ആഗ്രഹത്തോടെ ആണ് ഉള്ളി ഗണപതിവട്ടം ഒക്കെ ഉയർത്തി കൊണ്ടു വന്നത്. അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ അത് ഒരു വിഷയം അടക്കേണ്ട കാരൃമില്ലായിരുന്നു.😮

    @chanakyan9860@chanakyan986023 күн бұрын
  • ഫക്രു ചെറുതായി രണ്ടെണ്ണം വിട്ടിട്ടുണ്ട്😅

    @RahulRavindran-yj9hg@RahulRavindran-yj9hg23 күн бұрын
    • സത്യം എനിക്കും തോന്നിയിട്ടുണ്ട്...

      @JOBSVLOG-py2hh@JOBSVLOG-py2hh23 күн бұрын
    • Adishepichu kazinjo… chettakale

      @7DEVA00@7DEVA0023 күн бұрын
    • തോന്നിവാസം പറയരുത് ഞങ്ങളുടെ അധ്യാപകനെ ഞങ്ങൾക്കറിയാം

      @Anoopkumar-zm6ch@Anoopkumar-zm6ch23 күн бұрын
    • Adhishepichu kazinjo chette

      @7DEVA00@7DEVA0023 күн бұрын
    • I also think so

      @thresiammakuriakose8776@thresiammakuriakose877623 күн бұрын
  • 😂😂😂😂😂😂 ഇനി കുടുതൽ ചിരിക്കാൻ വയ്യ. C. P. M വൻ മുന്നേറ്റം 😅😅😅😅

    @josephjames4408@josephjames440823 күн бұрын
    • സാധ്യത ഉണ്ട് മാധ്യമങ്ങൾ പറയുന്നതുപോലെ അല്ല സിപിഎമ്മിന്റെ അടിത്തട്ടിലെ പ്രവർത്തനത്തിന് ഒരു പ്രശ്നവുമില്ല ഞങ്ങളുടെ മണ്ഡലം മാവേലിക്കരയാണ് ഇവിടെ ചാനലുകാർ കൂടുതലും പറയുന്ന കുടിക്കുന്നതിന് സുരേഷ് ജയിക്കുമെന്നാണ് എന്നാൽ വാസ്തവത്തിൽ നടക്കാൻ പോകുന്നത് സിപിഐ സ്ഥാനാർത്ഥി ആയിരിക്കും ജയിക്കാൻ സാധ്യത പ്രവർത്തനം എൽഡിഎഫ് ആയിരുന്നു നല്ല രീതിയിൽ നടത്തിയത് എൽഡിഎഫ് ജയിക്കണമെന്ന് നമുക്ക് താല്പര്യം ഇല്ല ഒരുപക്ഷേ നടക്കാൻ പോകുന്നത് മറിച്ചായിരിക്കും

      @Anoopkumar-zm6ch@Anoopkumar-zm6ch23 күн бұрын
    • താങ്കൾ 24 മണിക്കൂർ ചിരിച്ചോളൂ.. യാഥാർഥ്യം ഇദ്ദേഹം പറഞ്ഞതാണ്

      @MADHURAM...@MADHURAM...15 күн бұрын
  • ആ സുരേന്ദ്രനെ എന്നേ സ്ഥാനത്തു നിന്ന് മാറ്റണം അല്ലെങ്കിൽ ബീജപിക്ക് ഒരു രക്ഷയും ഇല്ല

    @babupanampilly4693@babupanampilly469323 күн бұрын
    • ബിജെപി പത്തൊൻപത് മണ്ഡലങ്ങളിൽ ജയിച്ചാലും സുരേന്ദ്രൻ ഒരേ ഒരാൾ തോക്കണം. അയാൾ ഒറ്റ ഒരാളാണ് ബിജെപിയുടെ മുന്നേറ്റത്തെ തടയുന്നത്.

      @josen.t3506@josen.t350623 күн бұрын
    • Boss last election BJp vote share is 16% ....that is credited to Surendran.... Do you ever thought why bjp not removing him if not performing, do you have answer. If pls share

      @Tony_Montana659@Tony_Montana65923 күн бұрын
    • Correct

      @sathishkls9650@sathishkls965023 күн бұрын
    • കഴിഞ്ഞ ലോക സഭ ഇലക്ഷന് ഏറ്റവും കുറഞ്ഞ വോട്ടിന് തോറ്റ ബി ജെ പി സ്ഥാനാർത്ഥി സുരേന്ദ്രനാണ്​@@Tony_Montana659

      @rajeshpv6800@rajeshpv680023 күн бұрын
    • ​@@Tony_Montana659അത് മറ്റു രണ്ടു മുന്നണി കളെ യും മടുത്തു ഉള്ള organic ചേഞ്ച്‌ മാത്രം

      @maitreyaonlineshope5386@maitreyaonlineshope538623 күн бұрын
  • ഫക്രൂ റിയാസിൻ്റെ അനുയായി ആയോണ്ട് LDF 20 സീറ്റിലും വിജയിക്കും എന്നെ പറയൂ😂 അല്ലെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ LDFന് മുൻതൂക്കം എന്ന് ബോധമുള്ള ആരേലും പറയുവോ പിന്നെ ബംഗാളിലും ത്രിപുരയിലും ഇതേ കേഡർ സിസ്റ്റം ഒക്കെ ഉണ്ടായിട്ട് ഇപ്പോ എന്തായി ഫക്രോ

    @manis32599@manis3259922 күн бұрын
  • ബിജെപിക്ക് സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും സുരേന്ദ്രന്റെ ബിജെപി അദ്ധ്യക്ഷസ്ഥാനം പോകും

    @user-rw7um3rh1s@user-rw7um3rh1s23 күн бұрын
  • എടാ പക്രു, നീ ആള് കൊള്ളാമല്ലോ. നീ ആരുടെ കയ്യീന്നാണ് കാശ് മേടിച്ചത് 😂

    @joypg9528@joypg952823 күн бұрын
  • ഫക്രുദീൻ നിരീക്ഷണം മോശം വളരെ മോശം വോട്ടേണ്ണി അറിയാം

    @sreekuttanpc5363@sreekuttanpc536323 күн бұрын
    • 😂😂

      @afsalapafsal6781@afsalapafsal678123 күн бұрын
  • എന്ത് ഭരണ നേട്ടത്തിന്റെ പേരിലാണ് എൽഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കുന്നത് സഹോദരാ

    @xaviervo198@xaviervo19823 күн бұрын
    • നേട്ടവും,കോട്ടവും വല്ലതും കേരളക്കാർ വിഷയമാക്കുമോ ? കേരളക്കാർക്ക് ആകെ മൊത്തം ടോട്ടൽ വർഗ്ഗീയത ,നല്ല ഒന്നാന്തരം പച്ച വർഗ്ഗീയത

      @muraleedharank8775@muraleedharank877523 күн бұрын
    • പാർട്ടിയിൽ വിശ്വസിക്കുന്നവർ ഒരിക്കലും വികസനമോ മറ്റോ നോക്കിയല്ല വിശ്വസിക്കുന്ന പാർട്ടിക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്

      @shameerat5072@shameerat507223 күн бұрын
    • Ita niyamasabha theranjaduppala

      @rakheshtvm@rakheshtvm18 күн бұрын
    • 😢എന്തു കൊണ്ടു० യൂഡിഎഫ് ഭരിച്ചതിലു० കൂടുതൽ ജനക്ഷേമഭരണമാണ് എൽഡിഎഫിന്റേത് യൂഡിഎഫ് ഭരണ० പാലാരിവട്ടം പാല० അഴിമതി ടൈറ്റാനിക് അഴിമതി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമില്ല യൂനിഫോമുകൾ ഇല്ല സ്കൂളുകൾ ലാഭകരമല്ല എന്ന് പറഞ്ഞ് വില്പനക്ക് വെച്ചിരിക്കുകയായിരുന്നു അറുനൂറ് രൂപ പെൻഷൻ പോലൂ० മാസങ്ങളോളം കൊടുത്തില്ല

      @sasidharanm7089@sasidharanm708918 күн бұрын
  • CPM പിണറായി യുഗം കഴിഞ്ഞാൽ തകർന്ന് തരിപ്പിടമാകും. പ്രമുഖ നേതാക്കൾ പലരും BJP യിൽ ചേക്കേറും

    @sasidharankadavath@sasidharankadavath23 күн бұрын
    • After modi BJP also😂

      @dream_moon7@dream_moon716 күн бұрын
  • ഇലക്ഷൻ റിസൽട്ടിന് ശേഷം CPM മുക്ത കേരളമാകും CPM ന് Zero സീറ്റ്

    @abdulazizas1804@abdulazizas180418 күн бұрын
  • ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക എന്നതാണ്.........

    @mehanasameen5755@mehanasameen575523 күн бұрын
  • കോൺഗ്രസ്സ് രക്ഷപ്പെടാൻ സാധ്യത ഇല്ല, തലമുറ കൈമാറ്റം നടത്താതെ നേരെ ആവില്ല😢 കടൽകിഴന്മാർ മാറി നില്ക്കണം 😮

    @chanakyan9860@chanakyan986023 күн бұрын
    • കോൺഗ്രസ് ഇന്ദിരാഗാന്ധിയ്ക്കുമുമ്പുണ്ടാ യിരുന്ന രീതിയിൽ വാർഡ് തലംമുതൽ ജനാ ധിപത്യരീതിയിൽ സംഘടിപ്പിച്ചാലെ നിലനിൽ പ്പുള്ളു.ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് അപ്പോയ്ന്റ്മെന്റ് സമ്പ്രദായം പാർട്ടിയിൽ ഉ ണ്ടായത്.

      @youtubeuser09@youtubeuser0923 күн бұрын
    • സോണിയ രാഹുൽ പ്രിയങ്ക കോണ്ഗ്രസിൽ നിന്ന് മാരിയാൽ പാതി കോണ്ഗ്രസ് ശരിയാകുമോ?

      @chandrasekharana9831@chandrasekharana983123 күн бұрын
  • ഫക്രുവിന്റെ LDF നിരീക്ഷണം ശരിയാവില്ല എന്നു തോന്നുന്നു.

    @user-hp4cv5yz4n@user-hp4cv5yz4n23 күн бұрын
  • FOOLISH CALCULATIONS.

    @scotlandacademy5176@scotlandacademy517623 күн бұрын
    • Pulli angu scotlandil irunnu calculate chythathayrkkum.. AI use chythu…

      @7DEVA00@7DEVA0023 күн бұрын
  • ബിജെപിക്കു ഇവിടെ എന്തേലും റോൾ ഉണ്ടേൽ ബിജെപി ആദ്യം മുഴുവൻ അഴിച്ചു പണിയണം അല്ലാതെ ആരും ബിജെപിയിലേക് വരില്ല താനും. ബിജെപി ക്കു മാറ്റവും ഉണ്ടാകില്ല.. Annamali പോലെ ഒരു വിഷൻ ഉള്ള നേതാവ് വേണം

    @sreejeshanneri9076@sreejeshanneri907623 күн бұрын
  • നെല്ലിക്ക തളത്തിൽ ഒതുങ്ങു മെന്നു തോന്നുന്നില്ല 😂😂😂

    @kabeerck8066@kabeerck806616 күн бұрын
  • ബിജെപി ക്ക് വേണ്ടി PR വർക് കൊള്ളാം 😂😂😂

    @ShamsudheenArangil@ShamsudheenArangil23 күн бұрын
  • cpm 12 സീറ്റൊന്നും കിട്ടില്ല.1 സീറ്റ് കിട്ടുമായിരിക്കും. 'മാറിയാണ് വരുന്നതെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് എന്തോകുഴപ്പമുണ്ട്🤔

    @ramachandran5854@ramachandran585423 күн бұрын
  • Tension അടിക്കണ്ട, ഇത്ര ഉറപ്പോടെ താങ്കൾ പറയുന്നത് സിപിഎം യം ബിജെപി yum തമ്മിലുള്ള ധാരണയെക്കുറിച്ചു വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. ഏതായാലും ഇലക്ഷൻ കഴിയുമ്പോൾ ഇന്ത്യയിൽ ബിജെപി യൂം മുക്തമാകും 😂

    @joshuahealy9475@joshuahealy947522 күн бұрын
  • A reasonable analysis.

    @purushothamannair2490@purushothamannair249023 күн бұрын
  • Good afternoon Sirs

    @rajajjchiramel7565@rajajjchiramel756523 күн бұрын
  • Thanks to Mr . Fakruddin

    @purushothamannair2490@purushothamannair249023 күн бұрын
  • താൻ ഇവിടെ തന്നെ കാണണം സിപിഎം ൻറെ ഈ ദുർബരണം ഉണ്ടായിട് ldf ന് വോട്ട് ചെയ്യാൻ കേരളത്തിൽ ജനങ്ങൾ മണ്ടന്മാർ ആണോ ഇവിടെ കാണണം തന്നെ മുങ്ങരുത് റിസൾട്ട്‌ വരുമ്പോൾ

    @gopinathanm9770@gopinathanm977023 күн бұрын
    • അതിൽ പെട്ട ഒരു മണ്ടൻ ആണല്ലൊ ഈ ഇരുന്ന് പറയുന്ന ഫക്രു

      @sebikassim8017@sebikassim801723 күн бұрын
    • പിണറായി മികച്ച ഭരണം നടത്തിയിട്ട് ആണോ രണ്ടാമതും ഭരണം കിട്ടിയത്...😂😂😂 മൈനോറിറ്റി രക്ഷകർ ഇമേജ് ഉണ്ടാക്കി,കൂടെ ഒരു കി😂റ്റും കൊടുത്തു... ദേ കിടക്കുന്നു 99 സീറ്റ് ഭരിച്ചു മുടിക്കാൻ ഉള്ള ലൈസൻസ്...😆😆😆

      @satheeshnavaneetham4163@satheeshnavaneetham416323 күн бұрын
    • തീര്ച്ചയായും ഇയാൾ മുങ്ങും ???

      @nairpandalam6173@nairpandalam617323 күн бұрын
    • എന്ത് ജൂർഭരണം

      @ashrafashrafali341@ashrafashrafali34118 күн бұрын
  • ഇതു കണ്ട എന്നെ ഞാൻ എന്നെ കുറ്റപ്പെടുത്തി

    @ashrafcheppu9937@ashrafcheppu993723 күн бұрын
    • എങ്കിൽ കുഞ്ഞ് നില്ക്കു ഊമ്പാൻ തരാം

      @vipinkumarappu6132@vipinkumarappu613222 күн бұрын
  • അന്ധമായ കോൺഗ്രസ്‌ വിരോധം ആണ് കാണുന്നത് കൗണ്ടിങ് കഴിഞ്ഞാലും ഇത് തന്നെ പറയണം..

    @riyasputhiyapurayil9288@riyasputhiyapurayil928823 күн бұрын
    • നീ പോടാ sdpi തെണ്ടി

      @RajeevM0380@RajeevM038023 күн бұрын
  • എന്റെ പൊന്നു ഫക്രു. നമിച്ചു 🙏

    @theruvakattilsonu@theruvakattilsonu4 күн бұрын
  • 'മികച്ച' ഒരു നിരീക്ഷകൻ ഇതാ ഉദയം ചെയ്തിരിക്കുന്നു.

    @rasheedttandasseri1701@rasheedttandasseri170110 күн бұрын
  • ചിരി വരുന്നു

    @user-er8ic2si1j@user-er8ic2si1j23 күн бұрын
    • എന്ത് കണ്ടിട്ട് ???

      @nairpandalam6173@nairpandalam617323 күн бұрын
    • എംഗിൽ ചിരിച്ചോ ആരാണ് നിന്നേ തടസ്സപ്പെടുത്തി?

      @chandrasekharana9831@chandrasekharana983123 күн бұрын
  • പക്രുദീൻ അലി ഇലക്ഷൻ കഴിഞ്ഞാൽ കാണുമല്ലോ

    @user-jw8hr7jr3l@user-jw8hr7jr3l23 күн бұрын
    • എന്താ, ഖുറാന്‍ ഇല്‍ പറയുന്നത് പോലെ കഴുത്ത് അറുത്ത് കൊല്ലാൻ പ്ലാൻ ഉണ്ടോ?

      @RajeevM0380@RajeevM038023 күн бұрын
    • Aliude moham

      @thresiammakuriakose8776@thresiammakuriakose877623 күн бұрын
    • @@thresiammakuriakose8776 PM ആകണം എന്ന് പപ്പു ന്റെ മോഹം ആണ് തമാശ 😁😜

      @RajeevM0380@RajeevM038022 күн бұрын
  • ശ്രീ ഫക്രുദ്ദീൻ മികച്ച നിരീക്ഷണം.

    @muraly3523@muraly352323 күн бұрын
    • 😂😂😂

      @user-wz3kn2qp7m@user-wz3kn2qp7m23 күн бұрын
  • ഈ മാഷ് പതിയേ പിയേഴ്സൺൻ്റെ രാശിയിലേക്കാണെന്ന് തോന്നുന്നു

    @sathramkunjali7552@sathramkunjali755223 күн бұрын
  • ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി തകർന്നാൽ പിന്നെ പ്രാദേശിക പാർട്ടികൾ കൂടുതൽ കൂടുതൽ ശക്തരാകും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടിയിൽ പുതുതായി ഇനിയുംരൂപം കൊള്ളുകയും ചെയ്യും ശേഷം വ്യത്യസ്തപരസ്പരം തമ്മിൽതല്ലി വ്യത്യസ്ത സംസ്ഥാനങ്ങൾ തമ്മിൽ യുദ്ധം നടത്തുകയും വ്യത്യസ്ത സ്വയം ഭരണ പ്രദേശങ്ങൾ ഉൾപ്പെട്ട ഇന്ത്യ വ്യത്യസ്ത രാജ്യങ്ങളായിആയിത്തീരും ശേഷം ഇവർ തമ്മിൽ വീണ്ടും പരസ്പരം ഏറ്റുമുട്ടുകയും വീണ്ടും പഴയ ബ്രിട്ടീഷുകാർ വീണ്ടും രംഗപ്രവേശനം ചെയ്യുകയും ചെയ്യും അങ്ങനെ അവർ പക്ഷം പിടിച്ച് വീണ്ടും തമ്മിൽ തല്ലിച്ച് ഇന്ത്യയിലെ ഓരോ പ്രദേശത്തെയും നിയന്ത്രണവും.അവർ ഏറ്റെടുക്കുകയും അഥവാ ഇന്ത്യ മുഴുവൻ അവർ പിടിച്ചടക്കുകയും ഓരോ ഇന്ത്യക്കാരനെയും മൂക്കുത്തി തുളച്ച് മൂക്കു കയറിയിട്ട് അടിമകളാക്കി ഭരിക്കുകയും ചെയ്യും അന്ന് അന്ന് നാം ഓരോ ഇന്ത്യക്കാരനും മുകളിലേക്ക് ഉയർത്തിനോക്കി ഗതികേട് ഓർത്ത് മോങ്ങി കൊണ്ടിരിക്കും

    @rafeek3636@rafeek363616 күн бұрын
  • ഇയാൾക്ക് വല്ലാത്ത മോഹമാണ്.....

    @rejimnply1268@rejimnply126823 күн бұрын
  • ചിരിച്ചു ചാവും റിസർട്ട വന്നു കഴിഞ്ഞാൽ സിപി ഹം ഇല്ലാതാവും ❤ കൂടുതൽ സീറ്റുകൾ യുഡിഎഫ് കൊണ്ടുപോകും.

    @mujeebrahiman27@mujeebrahiman2723 күн бұрын
  • ഇനിയും 0:28 നിർത്താറായില്ലേ പക്രു പോളിംഗ് കഴിഞ്ഞിട്ടും. റിസൾട്ട് വരുമ്പോഴേക്കു കേരളം ഫക്രു മുക്തമാകും

    @jakes1724@jakes172423 күн бұрын
    • 😂😂😂😂

      @afsalapafsal6781@afsalapafsal678123 күн бұрын
  • @anilnair6273@anilnair627323 күн бұрын
  • ഫക്രു അവസരവാദമായ നിലപാട് പല രാഷ്ട്രീയ നിരീക്ഷണത്തിലും അടുത്ത കാലത്തായി

    @shyym9183@shyym91836 күн бұрын
  • What you are saying is 100% correct …

    @7DEVA00@7DEVA0023 күн бұрын
  • അസ്സലാളോടാ ചോദ്യക്കുന്നത് സ്വന്തം അസ്ഥിത്വം പണയം വെച്ച് നടക്കുന്ന ആളാണ് ആദ്യം ഇടത് പക്ഷനിരീക്ഷകൻ പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ സഘി നിരീക്ഷകൻ തലക്ക് ഒരു ലെവലും ഇല്ലാത്ത ആളാണ് വിലയിരുത്തുന്നത്😅😂

    @ambalathmohammedsulaiman2135@ambalathmohammedsulaiman213510 күн бұрын
  • കേന്ദ്ര ഭരണ കക്ഷിക്ക് ഇത്‌ വരെ "0" ആയതുകൊണ്ട് പ്രത്യേകിച്ച് മുക്തി എന്ന് പറയേണ്ടി വരുന്നില്ല 😂

    @abijackson1000@abijackson100023 күн бұрын
    • 😂😂😂

      @afsalapafsal6781@afsalapafsal678123 күн бұрын
    • എന്നിട്ട് അവരെ ആണ് കേന്ദ്രം ഭരിക്കുന്നത് മണ്ടൻ മാക്രി മലയാളി ഇന്ത്യയിൽ ഒരു സംസ്ഥാന ആണ് കേരളം അല്ലാതെ കേരളത്തിൽ ഒരു സംസ്ഥാന അല്ല ഇന്ത്യ 🤣😂😂അതായത് മാക്രി മലയാളി ഇന്ത്യ ആരെ ഭരിക്കണം എന്നുള്ള ഇലക്ഷൻ ആണ് നടന്നത് അല്ലാതെ കേരളം ആരെ ഭരിക്കും എന്നുള്ളത് അല്ല 🤣😂ബുദ്ധി എന്ന് പറയുന്ന സാധനം അടുതുടെ പോകാതെ മണ്ടത്തരം മാത്രം പറയുന്ന മണ്ടൻ മലയാളി ലോജിക്ക് 🤣😂😂😂

      @maneeshmanu5704@maneeshmanu570422 күн бұрын
  • ഇയൾ എന്ത പറ്റി

    @SunilSunil-kk5cm@SunilSunil-kk5cm23 күн бұрын
  • സുരേഷ് ഗോപിയൊന്നും വരില്ല ചില സമയത്ത് എന്ത് പറയണം എന്ന് അങ്ങേരക്ക് തന്നെ അറിയില്ല.ഇലക്ഷൻ കഴിഞ്ഞതിന് ശേഷം അങ്ങേര് നടത്തിയ പത്രസമ്മേളനത്തിൽ ഇത്രയും ദിവസം മറ്റുള്ളവരുടെ മുൻപിൽ അങ്ങേരെ ഉയർത്തി പറഞ്ഞ ഞാൻ വരെ നാണം കെട്ടു. ഈ മനുഷ്യൻ ഒന്നും മിണ്ടാതെ പ്രവർത്തിച്ചാൽ അത്രയും നല്ലതാണ്. എന്ത് ചെയ്യണമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം ആണ് തീരുമാനിക്കുന്നത്. വോട്ട് ചെയ്ത ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് അഞ്ച് വർഷം കൊണ്ട് എന്തൊക്കെ മാറ്റം വരുത്താൻ എന്നാലൊചിക്കാതെ സിനിമയിൽ അഭിനയിക്കാൻ പോയാൽ അത് മോദിയെ കരിതേക്കുന്നപോലയാണ് മോദിജിക്ക് വികസിത ഭാരതം എന്ന ലക്ഷ്യമുണ്ട് ആ ലക്ഷ്യത്തിലേക്ക് നയിക്കാൻ സഹപ്രവർത്തകർ കൂടി തയ്യാറാകണ ബുദ്ധിപൂർവ്വം പെരുമാറണം ഒരു വീഴ്ച വന്നാൽ എതിരിൽ ഒന്നല്ല മൂന്ന് ഡസനോളം പാർട്ടികളാണ് കടിച്ച് കീറാൻ നിക്കണത്.

    @sanojps8990@sanojps899023 күн бұрын
  • BJP needs a mass leader in Kerala. They have to involve in daily matters of people life and fight against the govt in all ward level in all districts.

    @sathishkls9650@sathishkls965023 күн бұрын
  • Hmm

    @balagopalp4u70@balagopalp4u7023 күн бұрын
  • രാഷ്ട്രീയക്കാർക്ക് നുണ പറയാനുള്ള അവകാശം മൗലികം ആക്കണം 🎉🎉🎉

    @rajane.s689@rajane.s68922 күн бұрын
  • 😂😂you said it......

    @anilak471@anilak47123 күн бұрын
  • ഫക്രുദീൻ എന്ത് നിരീക്ഷകൻ ഒന്നും അറിയില്ല ഇയാൾ കേരളത്തിലാണോ ജീവിക്കുന്നത് 😂ഇവിടെ യുഡിഫ് വൻ വിജയം നേടും ..ഇന്ത്യ മുന്നണി അധികാരത്തിൽ വരും ❤

    @mpstore.pallipadimkdkutty6249@mpstore.pallipadimkdkutty624913 күн бұрын
  • LDF ന് 12 സീറ്റോ അത് എവിടുന്നാ ഫക്രുദ്ദീൻ സർ

    @abhilashmuraleedharannair5761@abhilashmuraleedharannair576121 күн бұрын
  • കേരളത്തിൽ കോൺഗ്രസ് ഇനി ഒരിക്കലും പച്ച പിടിക്കില്ല അത്രയും നാണംകെട്ട കോൺഗ്രസുകാരാണ് കേരളത്തിലുള്ളത് ഇടതുപക്ഷത്തെ മാത്രം വിമർശിക്കാൻ നിയോഗിക്കപ്പെട്ട ഒരു പാർട്ടി എന്നാൽ ബിജെപിക്ക് എതിരെ ഒരു ശബ്ദം പോലും അവർ ഉന്നയിച്ചില്ല ഇവരെ എങ്ങനെയാണ് ഇനി കോൺഗ്രസിനെ രക്ഷിക്കുക ഇനി ഒരിക്കലും ഒരു തിരിച്ചുവരവ് കേരളത്തിൽ കോൺഗ്രസിന് ഉണ്ടാവില്ല ഈ ഇലക്ഷനിൽ 18 സീറ്റും ഇടതുപക്ഷം നേടും ഇത് നഗ്നമായ സത്യമായ ഒരു സത്യമാണ് കാത്തിരുന്ന് കാണുക

    @baburajik3327@baburajik332723 күн бұрын
    • 😂😂

      @TMP710@TMP71023 күн бұрын
    • Pin cheyth vechekku... result vannathinu shesham kanam

      @sreekuttanml7325@sreekuttanml732522 күн бұрын
  • Fakrudheen is great 👍🏻

    @sandeepgeepas@sandeepgeepas23 күн бұрын
  • ഇലക്ഷന് ശേഷം കേരളത്തിൽ ABC🎉MUKTHAM😂 ആയിരിക്കും

    @krishnanq8@krishnanq823 күн бұрын
    • സത്യം ജനം ടിവിയേക്കാൾ അധപതിച്ചിട്ടുണ്ട് ഈ ചാനൽ

      @afsalapafsal6781@afsalapafsal678123 күн бұрын
    • ​@@afsalapafsal6781kure okke fact und parayunnathil.. bjp ee thavana 20% vote keralathil pidikkaan chance und.. appo avar keralathil nirnaayaka shakthiyaayi maarum.. ini angottu bjp de kaalam thanne aanu thonnunnu.. payye payye avar keralavum pidichedukkum

      @albin8851@albin885122 күн бұрын
  • നല്ല വിലയിരുത്തൽ 👌👌🥰

    @sujithpillai1554@sujithpillai155422 күн бұрын
  • പക്രു ..... എന്ന് ലോകം അവസനിക്കും.....

    @user-il1nl4od5q@user-il1nl4od5q5 күн бұрын
  • 😂 കഴിഞ്ഞതവണ കേരള ഭരണം കിട്ടാതിരുന്നപ്പോൾ ഇതിനപ്പുറം പറഞ്ഞതാ ഓരോരോ വ്യാളികൾ

    @MN-vz4kk@MN-vz4kk23 күн бұрын
  • ഫക്രു, പിണറായിയുടെ പൊക്കി പറയുന്നവനല്ലേ, അവൻ LDF ന് സീറ്റ് കൂടുതൽ എന്നെ പറയൂ,,, ഇവൻ കേരളത്തിൽ സിപിഎം കാണിച്ച് കൂട്ടിയത് കാണുന്നില്ലേ,,,

    @satharckd2382@satharckd238216 күн бұрын
  • Fakhruddin you are biased with BJP & CPI(M) according to your talk

    @shajicherian4940@shajicherian494023 күн бұрын
  • Fakhruddin former SIMI leader and number one spy of Paranari Pinarai. He is not a journalist a pakka Paranari👹🕷️🕷️💐👞🌹🐊🐊🐜🪰🪲🪲🪳🦗🪱⁉️

    @sivadaspc3015@sivadaspc301523 күн бұрын
  • നിനക്കെന്ത് കിട്ടി ഫക്രൂ...

    @usmankullanoor3634@usmankullanoor363417 күн бұрын
  • Innu adicha sadhanam???

    @rasheedpo609@rasheedpo60922 күн бұрын
  • In Kerala never win. BJP because. Imported communist party30percent Imported Two Religion controlling External fund,10percent Hindu's what can do?😎

    @babupp5033@babupp503322 күн бұрын
  • ഇന്ത്യൻ രാഷ്ട്രീയത്തിലെ അടിതട്ടിൽ ഇപ്പോൾ വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നു ബിജെപി സഖ്യം പ്രതിപക്ഷ സ്ഥനത്ത് വരുo ഇന്ത്യ മുന്നണി ഭരണ രംഗത്തും 🎉🎉

    @VishnuSuresh-mn2st@VishnuSuresh-mn2st22 күн бұрын
  • Cpim in Bengal was also a cadre party, then what happened pakru

    @gogyantonty9719@gogyantonty971922 күн бұрын
  • ഇവൻ എവിടുത്തെ നിരീക്ഷകനാണ്......

    @mohamedB-zz7zd@mohamedB-zz7zd21 күн бұрын
  • Commedy ha haaa

    @leelaman.p518@leelaman.p51823 күн бұрын
  • അവതാരക സെലിബ്രി കളുടെ പേര് പറയണം ചിലരൊക്കെ ആരാണെന്ന് തന്നെ അറിയില്ല 😊

    @sudheeryemmakara1425@sudheeryemmakara142523 күн бұрын
  • Iyal eviduthu karan ano avo. Valla offer um undo avo??!!??

    @josephgeorge8984@josephgeorge898423 күн бұрын
  • പണ്ട് വ്യക്തികേന്ദ്ര മല്ല രാഷ്ടിയം ഇപ്പോൾ അങ്ങനെയാണ് ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധി യൊന്നും വ്യക്തി എന്ന നിലയിൽ Brand ഇല്ലായിരുന്നോ?😂😂😂😂

    @ktj6253@ktj625322 күн бұрын
  • First time i saw Fakru bluffing. UDF 15, LDF 3 TO 4 AND NDA 1 TO 2.

    @PR-dz3yl@PR-dz3yl23 күн бұрын
  • ഈ പക്രുവിന് എന്തെങ്കിലും ബോധമുണ്ടോ LDF സർക്കാരിൻ്റെ വളരെ നല്ല പ്രവർത്തനങ്ങൾ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷേമപെൻഷൻ കാർക്കും ഒരു ആനുകൂല്യവും കൊടുക്കാത്തതിനാൽ അവരിൽ പകുതി പേരും LDF ന് വോട്ട് ചെയ്തില്ല

    @varghesemd567@varghesemd56717 күн бұрын
  • സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കിയാൽ ആകാശം ഇടിഞ്ഞു വീഴുമോ

    @abhilashmuraleedharannair5761@abhilashmuraleedharannair576121 күн бұрын
  • പക്രുവിനെ എവിടെ കൊണ്ടുപോയിട്ടെങ്കിലും നെല്ലിക്കാത്തളം വെക്കണം..

    @mohdshafishafi5777@mohdshafishafi577722 күн бұрын
  • ❤❤❤❤എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വെക്തിതം ആണ് ഫക്രൂദ് അലി സാർ.പുള്ളി ഉള്ളകര്യം ശരിക്കും പഠിച്ചിട്ട് ആണ് വന്നിരുന്നു ചാനലിൽ പറയുന്നത് പിന്നെ ശ്രീജിത്ത് പണിക്കരും.ഇവരെ രണ്ടു പേരെ വെട്ടി മുൻപോട്ടു പോകുക ആർക്കും അത്രക്ക് എളുപ്പം അല്ല...thank u.ABC.മലയാളം.

    @harikumarvputhiyedath2285@harikumarvputhiyedath228523 күн бұрын
    • സംഘികൾക്ക് ഇഷ്ടപ്പെടും അതെങ്ങനെയാ 😊

      @afsalapafsal6781@afsalapafsal678123 күн бұрын
    • ഇവന്മാരുടെ ഒക്കെ ആശാനാണ് ജയശങ്കർ... 🔥💪

      @hareeshkumar3660@hareeshkumar366023 күн бұрын
  • ബംഗാൾ. ത്രിപുര. അതിനൊരു കൂട്ടാവും. സിപിഎം ന് ഇനി എന്തു വരാനാ 😂😂😂

    @kabeerck8066@kabeerck806616 күн бұрын
  • Good analysis.Congrats.

    @ajithkumarmn1336@ajithkumarmn133623 күн бұрын
  • Eyal fitannu ..🤣🤣

    @bobbyambattil5217@bobbyambattil521723 күн бұрын
  • Ulla

    @sh21600@sh2160022 күн бұрын
  • ഇയാൾ എന്നെകിലും സിപിഎം എതിരായി പറഞ്ഞു കേട്ടിട്ടുണ്ടോ 😂

    @hamsap5223@hamsap522320 күн бұрын
  • . നിരീക്ഷണം അത്ര പോരാ സാരല്ല്യാ പഠിച്ചു വരുന്നതേയുള്ളു

    @user-cw6uy7iu3j@user-cw6uy7iu3j23 күн бұрын
  • കാക്ക....... പോത്ത് കഥ ഓർമ്മവരുന്നു

    @sreenivasankb4867@sreenivasankb486722 күн бұрын
  • SG💚🧡🧡

    @sudheeshkk4799@sudheeshkk479923 күн бұрын
  • ഈ ഫേക്ര് കുറച്ച് കാലമായി മോഡി ഭക് തൻ ആയ്ട്ട് ഇവന്റെ പറച്ചിൽ കേൾക്കുമ്പോൾ ചൊറിച്ചിൽ വരുന്നു

    @jayaprakashn.p9152@jayaprakashn.p915223 күн бұрын
    • U will be happy if all are become anti BJP/Modi . Peculiar mindset . BJP is here to stay and grow .

      @Haridaskrishnapillai-cp3ck@Haridaskrishnapillai-cp3ck23 күн бұрын
    • 😂😂

      @afsalapafsal6781@afsalapafsal678123 күн бұрын
    • Poyirunnu manth

      @Medicare673@Medicare67322 күн бұрын
    • BJP യെ പൊക്കിപ്പറഞ്ഞാൽ ദേശീയമുസ്ലിമാക്കി ഏതെങ്കിലും സംസ്ഥാനത്തെ ഗവർണർ ആക്കിയാലോ എന്നാണ് മൂപ്പരുടെ മനസ്സിലിരിപ്പ്!🤣 ആദ്യം മോദിക്ക് തുടർഭരണം കിട്ടട്ടെ ഫക്രൂ......... എന്നിട്ട് പുകഴ്ത്തിയാൽ പോരേ?!🤣 ഇതിപ്പോൾ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന് പറഞ്ഞപോലെയാവും!😄 പ്യാവം.......!🤣😄

      @bhaskaranpookkunnummal6927@bhaskaranpookkunnummal692717 күн бұрын
  • എടാ മോനേ ഫക്രു ഉറക്കം നിർത്തി എഴുന്നേൽക്ക്

    @tharun1081@tharun108116 күн бұрын
  • ഈ ഫക്രുദ്ദിൻ എന്താണ് അടിച്ചത് എന്ന് ഒന്ന് പറയുമോ

    @thomasmathew8635@thomasmathew86354 күн бұрын
  • ഫാഖ്രുടീന് കാര്യമായിട്ട് എന്തോ സംഭവിച്ചുട്ടുണ്ടല്ലോ

    @georgekuttykv9430@georgekuttykv943023 күн бұрын
    • BJP യിൽ എത്തിയോ

      @shameerat5072@shameerat507223 күн бұрын
  • ഹിന്ദുക്കളിൽ 50 ശതമാനം ബിജെപിക്ക് വോട്ട് ചെയ്താൽ കേരളം ബിജെപി ഭരിക്കും.

    @Mohandas-SDNS@Mohandas-SDNS23 күн бұрын
    • അതിന് ഇവിടുത്തെ ഹിന്ദുക്കൾ ചാണകം തിന്നുന്നവരല്ല രാഷ്ട്രീയത്തെരാഷ്ട്രീയമായും മതത്തെ മതമായും കാണാൻ കഴിവുള്ളവരാണ് കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും അവർക്ക് വർഗീയയാവാദികളെ അകറ്റിനിർത്താനറിയാം...

      @ShamsudheenArangil@ShamsudheenArangil23 күн бұрын
    • ​@@ShamsudheenArangilജിഹാദിയാണോ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുന്നെ 😂

      @madhuthoppil4874@madhuthoppil487423 күн бұрын
    • @@madhuthoppil4874 സങ്കികൾക്കു പേരുകാണുമ്പോൾ തോന്നുന്നതാണ്

      @ShamsudheenArangil@ShamsudheenArangil23 күн бұрын
    • ​@@ShamsudheenArangilനീ കൂടുതൽ ഊമ്പല്ലെടാ മൈരേ നിന്നെ പോലുള്ള പന്നി തീട്ടങ്ങളുടെ വർഗീയത പച്ചക്കു പുറത്ത് വന്നാൽ ഹിന്ദുക്കൾ മാറി ചിന്തിക്കും.. മറ്റു മതസ്ഥരെ കാഫിറായി കണ്ട് കൊല്ലാൻ നടക്കുന്ന നിന്റെ അത്തരം വർഗീയത മാറ്റാർക്കുമില്ല

      @vipinkumarappu6132@vipinkumarappu613222 күн бұрын
    • അതിനു ഹിന്ദുക്കൾ എന്ന ജന്തുക്കൾ ഇല്ലല്ലോ. നമ്പൂരി നായർ ഈഴവൻ പുലയൻ എന്നീ ജാതികൾ മാത്രം അല്ലേ ഉള്ളൂ.

      @mohankumar-be1er@mohankumar-be1er20 күн бұрын
  • 'ഇ 10:52 വൻ എത് ബ്രാൻ്റാ അടിച്ചത്. ഇവൻ ആരാ.

    @thamarasserynews5614@thamarasserynews561417 күн бұрын
  • ഇലക്ഷന് ശേഷം സിപിഎം ഉണ്ടാവില്ല എല്ലാവരും ബിജെപി ആവും അതിന്റ തുടക്കം വടകരയിൽ കണ്ടു തുടങ്ങി

    @mahamoodind9304@mahamoodind930416 күн бұрын
  • പൊട്ടൻ 😀😀😀

    @azeezmalapuram7109@azeezmalapuram710923 күн бұрын
  • True... But in 27, Kerala c p m free state.

    @krishnakumar-wn1xf@krishnakumar-wn1xf22 күн бұрын
  • കമ്മ്യുണിസം തകർന്നാൽ മതിയായിരുന്നു 🙏👍

    @krishnampoori@krishnampoori22 күн бұрын
  • ഫക്രു റിസൾട്ട്‌ വരുമ്പോൾ ഒന്നു വരണം

    @satharabdulsathar2423@satharabdulsathar242323 күн бұрын
  • എന്തൊന്നടയ്

    @sneliyath@sneliyath23 күн бұрын
KZhead