പൂരപ്രേമികൾ പകരം ചോദിക്കുമെന്ന് സുരേഷ് ഗോപി | Suresh Gopi | Thrissur Pooram Controversy

2024 ж. 19 Сәу.
94 959 Рет қаралды

തൃശൂർ പൂരം അലങ്കോലമാക്കിയവരോട് ജനം പകരം ചോദിക്കുമെന്ന് സുരേഷ് ഗോപി. വെടിക്കെട്ടിൽ വെള്ളം ഒഴിക്കുമെന്ന് പോലീസുകാരെ കൊണ്ട് പറയിപ്പിച്ചത് ആരാണ് എന്നറിയണം. പ്രശ്നം ഉണ്ടാക്കിയത് ബിജെപിക്ക് വേണ്ടിയാണെന്ന് പറയുന്നത് കോൺഗ്രസിൻ്റെ സംസ്കാരമാണെന്നും സുരേഷ് ഗോപി.
#thrissur #thrissurpooram #sureshgopi #thefourthnews
The official KZhead channel for The Fourth News.
Subscribe to Fourth News KZhead Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер
  • ഇടതുപാർട്ടി സ്വയം ഇല്ലാതാകാൻ ദൃതി കൂട്ടുന്നു

    @ckrajesh4748@ckrajesh474813 күн бұрын
    • നിനക്കെന്താ😂😂😂

      @LekhaB-pw5io@LekhaB-pw5io13 күн бұрын
  • ഇനി ഈ സിപിഎം Govt ഇനി venda ഒരു വോട്ടും കൊടുക്കാൻ പാടില്ല

    @harickunnathchekunnath3081@harickunnathchekunnath308113 күн бұрын
    • "അണയാൻ പോകുന്ന തീ ആളിക്കത്തും" എന്ന് കേട്ടിട്ടില്ലേ? അതാണ് ഇങ്ങനെ സംഭവിച്ചത്.

      @vimalasomanathan3408@vimalasomanathan340813 күн бұрын
    • If they know how to sustain this place as a religiously harmonious state, then they know how to take care of it further. Thrissur has always stood as an unbiased state, irrespective of religion, and this place will always remain so. If problems arise as they never have before, it means people who were nowhere before have entered this state. They are the problem, and they know how to deal with such serpents. Propaganda politics is not new to the world. Earlier, it was Hitler and the swastika symbol, and now it has taken on a new face.

      @rahulsaktheedaran@rahulsaktheedaran13 күн бұрын
    • എന്തായാലും ചാണകത്തിൽ ചവിട്ടില്ല 😂

      @techbhoom8559@techbhoom855913 күн бұрын
    • ​@rahulsaktheedaran and who are such people sir, were those people make the rule and decided not to conduct the vedikkettu??? If some people who were not there came up, that is because the citizens felt there is a need for them to be there. Otherwise those people wouldn't be there. And the outsiders came from really outside, from outside india. If someone wants to change the cultural heritage, just like that- there will be resistance and if this change is to please some en bloc voting group- the so called forces will group and rise beyond your wildest imagination.

      @zhedge5791@zhedge579113 күн бұрын
    • ​@@rahulsaktheedarani still can't believe people still believe in communism when it ACTUALLY CANNOT FEED THE POOR. it never has in the past nor it will in the future.

      @bluee45@bluee4513 күн бұрын
  • ഇടതുപക്ഷത്തിൻ്റെ കാര്യം തീരുമാനമായി👌 തൃശൂരുകാർ നല്ല പോലെ തിരിച്ച് തരും😂😂

    @VASU-@VASU-13 күн бұрын
    • 😂😅 ആര് കിറ്റ് മരപൊട്ടർ ജനത യോ 😂😅😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
    • എല്ലാം ഗോപിയുടെ പ്ലാനിങ്.... ഇന്നലെ തൃശ്ശൂരിൽ ഇല്ലാത്ത ഗോപി രാത്രി ഫസ്റ്റ് പൂരപ്പറമ്പിൽ എത്താനുള്ള കാരണം. എല്ലാം പ്ലാനിങ്ങായിരുന്നു

      @user-mu4fp1zn7f@user-mu4fp1zn7f12 күн бұрын
    • ​@@user-mu4fp1zn7fAno sudu

      @harikrishnanp8387@harikrishnanp838712 күн бұрын
    • Thegaaaayaannnn ith bjp dramayaaannnnn …gopiiiiii jayikooolllaaaaaaa ithinte pearil kurach vote kitummmmm😊😊😊

      @zanamihaneef408@zanamihaneef40811 күн бұрын
    • @@user-mu4fp1zn7f എങ്കിൽ കണക്ക് ആയി പോയി മാറി ഇരുന്നു കരയ് അല്ലെങ്കിൽ ഇലക്ഷൻ കഴിഞ്ഞ് കരയ് 😂😅

      @vdubalrampm2648@vdubalrampm264811 күн бұрын
  • പൂരം നടത്തില്ല എന്നു തീരുമാനം എടുത്തു ലൈറ്റ് of ചെയ്തു മുൻപിൽ വന്ന തിരുവമ്പാടി ദേവസ്വത്തിനു അഭിനന്ദനങ്ങൾ

    @ratheeshr2555@ratheeshr255513 күн бұрын
    • Athe. Urakkam illathe kaath ninna janagalod ingane tanne cheyyanm

      @realmusing@realmusing13 күн бұрын
    • 🔥🔥

      @wazeem9916@wazeem991613 күн бұрын
    • ​@@realmusingda potta police agote areyum vittila athu konde anne ellam off cheythathu

      @Athist@Athist12 күн бұрын
    • തിരുവമ്പാടി ക്കാരും കമ്മീഷ്ണരും സുരേഷ് ഗോപി യും കളിച്ചു ഞങ്ങൾ തൃശ്ശര് ക്കാരെ പൊട്ടന്മാർ ആക്കി എന്ന് സമാധാനിക്കണ്ട ഇതിനുള്ള മറുപടി ജനങ്ങൾ തരും ഇനി മൂന്നാം സ്ഥാനം പോലും സുരേഷിന് കിട്ടില്ല. ഇതോടെ ജനങ്ങൾ ഇയാളെ തൃശ്ശൂർ നിന്നും കല്ലെറിഞ്ഞു ഓടിക്കും... വടക്കുംനാഥൻ ആണെ സത്യം.. സത്യം സത്യം..

      @viji4917@viji491712 күн бұрын
    • ഇത് ബി ജെ പി യും ടീമും ആ കമ്മീഷണറെ കൊണ്ട് കളിപ്പിച്ചതാണ് എന്ന് ഏതു അരി ഭക്ഷണം കഴിക്കുന്നയാള്ക്കും മനസ്സിലാകും .... നമ്മുടെ മുഖ്യ മന്ത്രി ഇതിനു ആക്ഷൻ എടുത്തതും കണ്ടില്ലേ ... അയാളെ റായിക്കു രാമണം പറപ്പിച്ചു .... ഇനി അയാൾക്ക് വിശിഷ്ട പോലീസിന്റെ മെഡൽ ഒരു ദിവസം കിട്ടുന്നത് കാണാം ... ഗോപി തൃശ്ശൂർക്കാർക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ? വെറുതെ ഊതി പെരുപ്പിക്കുകയാണ് ... ഒരു മീൻ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അത് മാത്രം , അതും അഞ്ച് വര്ഷം മുമ്പ് , അവിടെ പോയി എല്ലാ 5 വർഷവും ഫോട്ടോയും എടുത്തു വീഡിയോയും ഇടും ... കുറച്ചു വോട്ടിനു വേണ്ടി …. ബാക്കി ഉണ്ടാക്കിയത് വെറുപ്പ് മാത്രം.... - പിന്നെ മാതാവിനെയും ജനങ്ങളെയും പറ്റി ക്കാൻ ചെ മ്പ് കൊടുത്തു - കാർ ടാക്സ് വെട്ടിക്കാൻ ഉടായിപ്പ് കാണിച്ചു ... - ബ്രാഹ്മണൻ ആയി ജനിക്കാൻ പിതൃത്വം പോലും മാറാൻ സംസാരിച്ചു, ഇയാൾക്കു സ്വന്തം സത്വം പോലും ഇഷ്ടമല്ല പിന്നെ എങ്ങനെ ജനങ്ങളെ ഇഷ്ടപ്പെടും , വെറും സവർണ മേധാവിത്വം… - നിങ്ങൾ ബ്രാഹ്മണൻ അല്ലാത്ത ഒരാൾ ആണെങ്കിൽ ചിന്തിക്കുക , നിങ്ങൾക്ക് ഇയാളെ വിശ്വസിക്കാൻ കഴിയില്ല.... ബ്രാഹ്മണിതവും ഉയർന്ന ജാതി ചിന്തകളും മാത്രം മനസ്സിൽ വെച്ച് പുലർത്തുന്നയാളാണ് ഇയാൾ.... - പെണ്ണുങ്ങളേ കാണുമ്പോൾ കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക മുതൽ ആയ് കോമളിത്തറങ്ങൾ - കപടത മാത്രം മുഖമുദ്രയിട്ടിരിക്കുന്ന യാൾ . ജീവിതത്തിലും അഭിനയിക്കുന്നു. - 30 വയസ്സുള്ള പെണ്ണിനെ കണ്ടാൽ കെട്ടിപ്പിടിച്ച മുത്തം കൊടുത്തു അവളുടെ മണം മുഴുവൻ വലിച്ചെടുക്കാൻ ആഗ്രഹമുണ്ട് എന്ന് നാണമില്ലാതെ പറഞ്ഞവൻ . - മീറ്റിംഗിന് ജനങ്ങൾ വരാത്തതിന് അണികളെ തെറി വിളി .... - അവിശ്വാസികളുടെ സർവ നാശം വരുത്താൻ ശ്രീ കോവിലിൽ പോയി പ്രാർത്ഥിക്കും എന്ന് പറഞ്ഞവൻ ... സുരേഷ് ഗോപിയുടെ സംസാരം നോക്കൂ ... ഒന്നും നല്ലത് സംസാരിക്കില്ല .... അയാൾ സംസാരിക്കുന്ന കാര്യങ്ങൾ നോക്കൂ വെറും ധ്രാഷ്ട്യവും കപടതയും മാത്രം.... .. ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഇങ്ങനെയുള്ള ഒരാൾ വേണ്ടേ വേണ്ട .... ഞങ്ങൾക്ക് രാജാവും വേണ്ട ഞങ്ങൾക്ക് ഒരു പ്രജയും ആകേണ്ട , ഞങ്ങൾക്ക് മരിക്കും വരെ സമാധാനമായി ഒന്നിച്ചു ജീവിക്കണം അത് മതി , അതിനു ഗോപി വേണ്ട ....

      @ShobhaRajesh814@ShobhaRajesh81411 күн бұрын
  • സുനിൽ കുമാർ നോട്ടക്കും പിന്നിലായിരിക്കണം തൃശൂരിലെ ജനങ്ങൾ ഇതിന് തക്ക മറുപടി കൊടുക്കണം ഇവർക്ക് ഇത് സ്ഥിരം പരിപാടി ആണ് ശബരിമല ആലപ്പുഴയിൽ ഇപ്പോള് തൃശൂർ ഇങ്ങനെ പോയാൽ നമ്മൾക്ക് അമ്പലത്തിൽ പോകാൻ കഴിയാത്ത അവസ്ഥ വരും ഉത്സവങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥ വരും രണ്ടാമത് വട്ടവും തുടർ ഭരണം കിട്ടിയപ്പോൾ അഹന്ത കൂടി ജനങ്ങൾ അതിന് കടുത്ത ശിക്ഷ നൽകണം ഒരിടത്തും ജയിക്കരുത്

    @padmagirish8485@padmagirish848513 күн бұрын
    • If they know how to sustain this place as a religiously harmonious state, then they know how to take care of it further. Thrissur has always stood as an unbiased state, irrespective of religion, and this place will always remain so. If problems arise as they never have before, it means people who were nowhere before have entered this state. They are the problem, and they know how to deal with such serpents. Propaganda politics is not new to the world. Earlier, it was Hitler and the swastika symbol, and now it has taken on a new face.

      @rahulsaktheedaran@rahulsaktheedaran13 күн бұрын
    • പിണറായി ടെ അവസാനം ഈ ഇലക്ഷന് കാണാം ഈ പാർട്ടി ഈ ഭൂമിയിയിൽ നിന്നും തുടച്ചു പോണം

      @Gireesh-wg9pi@Gireesh-wg9pi13 күн бұрын
    • Communism is an ideology, not a party. It is perpetual and not confined to a single individual or party. When Pinarayi's term ends, someone more capable than him may rise-or perhaps not. It may not happen for a long time, but it cannot be eradicated. It will inevitably resurface. Where was BJP 30 years before, or at-least 10 years before, no where or near to zero. So history can be repeated itself. Political parties will rise and fall. That is politics. If you are still in doubt, look West, you can see the rise of parties who follow Nazi ideology of propaganda politics. And nobody thought they will rise again. So anything can happen at anytime.

      @rahulsaktheedaran@rahulsaktheedaran13 күн бұрын
    • Ambalathil poyitt oru undayum kittanilla ulla panam pazhakkam ennu mathram

      @shanmughadasshanmughadas4260@shanmughadasshanmughadas426013 күн бұрын
    • ​@@shanmughadasshanmughadas4260ഇതാണ് comment ❤️

      @sree-vq6ny@sree-vq6ny12 күн бұрын
  • എന്തൊക്കെ ആയാലും നാനാ ജാതിയിൽ പെട്ട ജനങ്ങൾ ആകാംഷയോടെ പൂരം കാണാൻ വന്ന് പൂരപറമ്പ് കാണിക്കാതെ ഓടിച്ച് നാണം കെടുത്തി😢😢😢

    @johnyjohny176@johnyjohny17613 күн бұрын
    • ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., ഒന്നും അല്ലെങ്കിൽ സൂക്ഷിച്ചു വോട്ട് ചെയ്യുക,... അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
  • എല്ലാവരും ജയിച്ചു തോറ്റത് ജനം എന്ത് പ്രശ്നം ഉണ്ടെങ്കില്ലും അവിടെ തടിച്ചു കൂടിയ ലക്ഷകണക്കിന് ജനങ്ങളെ ഓർത്ത് വെടികെട്ട് കൃത്യസമയത്ത് നടത്താമായിരുന്നു കണ്ണൂരിൽ നിന്നും വന്നവർപ്പോലും നിരാശയോടെ മടങ്ങി

    @insanind9497@insanind949713 күн бұрын
    • Police kaaru thanne alle Thiruvambaadi de karimarunnu pura adachu ittathu... Jeevanakaaranae thalliyathu.... Avar thanne alle aareyum kadathi vidan patilla paranjathu.... Pinne committee kaar nthu cheyum

      @priyagirijavallabhant1344@priyagirijavallabhant134413 күн бұрын
    • വെടിക്കെട്ട് പുരയുടെ താക്കോൽ പോലീസിന്റെ കൈയ്യിലായിരുന്നു..

      @happyjourney9722@happyjourney972213 күн бұрын
    • പൂരത്തിന്റെ വഴി കു വിടുക ഓട്ടാക്കാൻ നേക്കല്ലെ പകരം ചേദിക്കുവാൻ വേറെ എന്തെല്ലാം കാര്യങ്ങളാണ്😂❤

      @vijayabharathes5271@vijayabharathes527113 күн бұрын
    • ​@@vijayabharathes5271തൃശ്ശൂർക്കാർ പകരം ചോദിച്ചിരിക്കും, ഞങ്ങളുടെ പൂരം അലങ്കോലമാക്കിയവൻമ്മാരെ ഞങ്ങൾക്കറിയാം.

      @Dammam948@Dammam94812 күн бұрын
    • ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
  • വെടിക്കെട്ടിൻ്റെ പുകക്ക് കറുപ്പ് നിറമാണ് ധർമ്മ രാജാവിനും പ്രജകൾക്കും കറുപ്പ് പിടിക്കില്ല ...

    @ramanavarmasm8360@ramanavarmasm836013 күн бұрын
    • SG ഇഷ്ടം ❤❤❤

      @Sibin_George123@Sibin_George12312 күн бұрын
    • മണ്ടത്തരം പറയല്ലേ വെടിക്കെട്ടിന്റെ പുകക്ക് വെളുപ്പു നിറമല്ലേ😂😂പൊട്ടാ

      @nowyorkdood6172@nowyorkdood617212 күн бұрын
  • സിപിഎം നു ഒരിക്കലും ഒരാളും വോട്ട് കൊടുക്കരുത്... ശബരിമലയെയും, മറ്റും ഇല്ലാകത്താക്കാനുള്ള ശ്രമം....

    @malleenadhnk7214@malleenadhnk721413 күн бұрын
    • കാലന് വേണ്ടാത്ത കാലൻ

      @roy2060@roy206013 күн бұрын
    • Sure

      @sarathsk75@sarathsk7513 күн бұрын
    • Pinne vere enthekilum? Gopine CM akiyalo

      @ajaypaul7158@ajaypaul715811 күн бұрын
    • Sabarimala and Thrissur kitlengilum... ee akrama rashtrya party ku vote ila

      @Data.Couple@Data.Couple11 күн бұрын
  • ക്ഷേത്രങ്ങൾ, സർക്കാർ കയ്യടക്കി വച്ചിരിക്കുന്നു. ക്ഷേത്രത്തിൻ്റെ വരുമാനം, ഗവൺമെൻ്റ് ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, മദ്റസാ പെൻഷൻ വരെ കൊടുക്കുന്നു. തൃശൂർ പൂരം നടത്താൻ ഓരോ വർഷവും, നൂറു കടമ്പകൾ കടക്കണം. ഉത്സവം നടത്താൻ, സിപിഎം പ്രവർത്തകരുo, കളക്ടർ, കമ്മീഷണർ, തുടങ്ങി പോലീസുകാർ എല്ലാം പുതിയ നിർദ്ദേശങ്ങളും ആയി വന്നു തടസ്സം ഉണ്ടാകുന്നു. ഇന്നലെ , പോലീസ് ലാത്തിച്ചാർജ്, പോലീസ് നടപടികൾ കാരണം, പൂരം തടസ്സപ്പെട്ടു. പൂരത്തിന് ഒരു ദിവസം മുമ്പ്, എല്ലാ വർഷവും കോടതിയിൽ കേസ് കൊടുക്കുക. പോലീസ്, കോടതിക്ക് പുതിയ നിയമങ്ങൾ, suggest ചെയ്യുക. അങ്ങനെ , കോടതിയിൽ നിന്നും, എല്ലാ വർഷവും പുതിയ പുതിയ നിയമങ്ങൾ വരുത്തുക. ജാഥ നടക്കുന്ന ടൗണിലുളള റോഡ്, NH - ബൈ പാസിൽക്കൂടെ പോകാൻ സാധിക്കുന്ന, വലിയ ട്രക്ക്, ബസ്സുകൾ, കയറ്റി വിട്ടു, ബ്ലോക്ക് ചെയ്യുക. ജനങ്ങൾ കൂട്ടമായി, നിൽക്കുന്ന മൈതാനങ്ങൾ ഇടക്കിടക്ക് മാറ്റങ്ങൾ വരുത്തി, ജനങ്ങളെ അവിടേക്കും ഇവിടേക്കും തള്ളി മാറ്റുക. രാത്രി നടത്തുന്ന വെടിക്കെട്ട്, നടത്താൻ സാധിക്കാത്ത വിധം, പോലീസ് സ്റ്റോർ റൂം പൂട്ടി തടസ്സം ഉണ്ടാക്കി. അതുകൊണ്ട്, രാത്രിയിൽ നടക്കുന്ന പൂരം നിർത്തിവെച്ചു. പൂരവുമായി ബന്ധപ്പെട്ട്, ആയിരക്കണക്കിന് ജനങ്ങൾക്ക്, സൗജന്യമായി അന്നദാനം നല്കാറുണ്ട്. പോലീസ്, ഈ വർഷം അന്നദാനം നടത്താൻ അനുവദിക്കാതെ അടുക്കള പൂട്ടി താക്കോൽ കൊണ്ടുപോയി.

    @RKV0785@RKV078513 күн бұрын
    • പിണറായിയെ തെക്കോട്ട് എടുത്താലേ കേരളം നിലനിൽക്കുകയുള്ളൂ

      @Sajida-sk6wg@Sajida-sk6wg13 күн бұрын
    • താങ്കൾ തൃശൂർ കാരൻ ആണെങ്കിൽ ഇവർക്കെതിരെ ക്യാംപെയ്ൻ നടത്തുക സുരേഷ് ഗോപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക ഇതേ വഴിയുള്ളൂ

      @padmagirish8485@padmagirish848513 күн бұрын
    • If they know how to sustain this place as a religiously harmonious state, then they know how to take care of it further. Thrissur has always stood as an unbiased state, irrespective of religion, and this place will always remain so. If problems arise as they never have before, it means people who were nowhere before have entered this state. They are the problem, and they know how to deal with such serpents. Propaganda politics is not new to the world. Earlier, it was Hitler and the swastika symbol, and now it has taken on a new face.

      @rahulsaktheedaran@rahulsaktheedaran13 күн бұрын
    • 😂😅😅 എടോ എത്ര കാലം കോടതി ദയയിൽ നടക്കും... ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., ഒന്നും ഇല്ല എങ്കിൽ വോട്ട് കുത്തി കൊടുക്കുന്ന സമയത്ത് തലച്ചോറിന് കൂടുതൽ ഉണർവ്വ് വേണം,...അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
    • മദ്റസാ പെൻഷനോ. അവിടെയും കുത്തിത്തിരുകി വർഗ്ഗീയത.

      @musthafatc7321@musthafatc732112 күн бұрын
  • Ldf vannu ellam sariyayi

    @Amal-ht8ei@Amal-ht8ei13 күн бұрын
  • ഇതിൽ കൂടുതൽ കൈയിട്ടു വരാൻ കിട്ടിക്കാനില്ല അതായിരിക്കും പ്രശനം

    @preethiarjun931@preethiarjun93113 күн бұрын
  • S G super 👍

    @sanojkp879@sanojkp87913 күн бұрын
  • എല്ലാവരും ഒന്നും ചിന്ദിക്കുക. Sj പറയുന്നതിലും കാര്യമുണ്ട്.. പാവപെട്ട ഞങ്ങൾക്കു കുറെ അടികിട്ടി പൂരംകാണാൻ വന്നവർ 😔ഒരുമാറ്റം നമക്ക് വേണം 🙏🏻

    @jeevanandh9916@jeevanandh991613 күн бұрын
    • Yes.. Vote for congress 💪🇮🇳💪🇮🇳💪🇮🇳

      @indianpower7597@indianpower759713 күн бұрын
    • അയ്യോ പാവം 😂

      @basheerkadayan7716@basheerkadayan771612 күн бұрын
    • Vote for K. Muralidharan ✋

      @sidharthsb436@sidharthsb43612 күн бұрын
    • ​@@sidharthsb436😂😅😅 എന്നിട്ട് കർണാടക ഖാൻ ഗ്രസ്സ് നേതാവ് സ്വന്തം മകളെ ജിഹാദി കൊന്നേ എന്ന് നിലവിളി തുടങ്ങി ഇന്നലെ😅😅 സ്വന്തം തലയിൽ ചെടി ചട്ടികൾ വീണാലും പ്രതികരിക്കാൻ തയ്യാറാകാത്ത ഖാൻ ഗ്രസ്സ് ഹിജഡകൾ 😂😅

      @vdubalrampm2648@vdubalrampm264812 күн бұрын
    • ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
  • ഇതുപോലെ തന്നെ നെന്മാറ വല്ലങ്ങി കുളമാക്കി വെടിക്കെട്ട് നിരത്തിയവിടെ വെളളം ഒഴിച്ചു കുളമാക്കി

    @aaradhyasworld1990@aaradhyasworld199013 күн бұрын
    • 😢😢😢

      @Smithak-jr8ro@Smithak-jr8ro13 күн бұрын
    • Kase koduku midada irikarude

      @Smithak-jr8ro@Smithak-jr8ro13 күн бұрын
    • അവിടുത്തെ ഹിന്ദുക്കൾ എന്തെടുക്കുവായിരുന്നു?

      @lathamony5429@lathamony542913 күн бұрын
    • വെള്ളം ഒന്നും ozichilla.. Time light aki പടക്കം പൊട്ടിച്ചു. അത്രെ ullu

      @ratheeshvadakkeveedu1141@ratheeshvadakkeveedu114112 күн бұрын
    • ​@@lathamony5429😂😅😅 ഒക്കെ ശബരിമല ആയിരുന്നു... ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അല്ലെങ്കിൽ സൂക്ഷിച്ചു വോട്ട് കുത്തണം.... അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
  • ഇതെല്ലാം CM ന്റെ അറിവോടെ ആയിരിക്കും. ഇല്ലാതെ കമ്മിഷണർക്കു സ്വന്തം തീരുമാനം ഇങ്ങനെ എടുക്കാനാകില്ല. അഭ്യന്തരത്തിനെന്റെ കീഴിൽ അല്ലേ ഈ കമ്മിഷണർ ചേട്ടൻ. സ്വാമിയെ ശരണമയ്യപ്പ.

    @user-yo1dn8pk3x@user-yo1dn8pk3x13 күн бұрын
    • Adichu purathakkanam ee nayinte makkale.nobidy should vote for ldf

      @ajithnair7511@ajithnair751113 күн бұрын
    • എന്തോന്നടെ..... കമ്മീഷൻ ഒക്കെ ed ടെ പോലത്തെ ആൾക്കാർ ആണ്.അതും ഒരു ഹിന്ദിക്കാരൻ .. Central govt ജോലി ആണ് അല്ലാതെ pinayari തിന്നാൻ കൊടുക്കുന്നത് അല്ല.... അതിനു എങ്ങനാ.. വിവരം നഹി ചാഹിയെ ബോധം നഹി ചാഹിയെ... ചാണകം only ചാഹിയെ... ഇടക്ക് പേപ്പർ ഒക്കെ വായിക്കണം ട്ടോ...

      @sree-vq6ny@sree-vq6ny12 күн бұрын
    • വളരെ ശരിയാണ്... പക്ഷേ ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
  • സുരേഷേട്ടന്റെ വിജയത്തിനായി ഈ നാട് കാത്തിരിക്കുന്നു ❤🙏

    @rajeevramachandrakurup3280@rajeevramachandrakurup328013 күн бұрын
  • ❤❤❤സുരേഷ് ഗോപി❤️❤️❤️

    @sooraja.rpillai3217@sooraja.rpillai321713 күн бұрын
    • ഹെന്തിന്😂 ഗോപിക്ഒരു റോളില്ല ഇവിടെ

      @Centrist007@Centrist00712 күн бұрын
  • ക്ഷേത്രങ്ങളെയും ക്ഷേത്ര ആചാരങ്ങളെയും തകർക്കുക എന്നുള്ള മുഗളന്മരുടെ രീതിയാണ് ഇപ്പോൾ കാണുന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ. വിശ്വാസികളായ കാഴ്ചക്കാർക്ക് എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടുകളുണ്ടാക്കി കുറച്ചു കുറച്ച് അവരെ ക്ഷേത്രങ്ങളിൽ അകറ്റി ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. ഹിന്ദുക്കളുടെ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുക. ആചാര അനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഇവന്മാർ അലങ്കോലപ്പെടുത്തി വിശ്വാസികളെ അതിൽ നിന്നും അകറ്റുകയാണ് ഉദാഹരണത്തിന് ആലുവ ശിവക്ഷേത്രത്തിൽ ഇപ്രാവശ്യം കണ്ടിരുന്ന ചില അസൗകര്യങ്ങൾ

    @sajanc1170@sajanc117013 күн бұрын
    • വാസ്തവം തന്നെ, പക്ഷേ ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
  • പിണറായി വിജയന് ഭാന്താണ്....... അവന് ഹിന്ദുക്കു ളുടെ ഒരു പരിപാടിയും ഇഷ്ട മല്ല....

    @surashkdy2975@surashkdy297513 күн бұрын
    • മരുമകൻ ജിഹാദിയുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു കോരൻ ഭൂതം കേരളം

      @vdubalrampm2648@vdubalrampm264812 күн бұрын
  • വിജയൻ മരുമോനെ സുഗിപ്പിക്കുന്നു

    @foodtripbynithi2727@foodtripbynithi272713 күн бұрын
  • അടുത്ത വർഷം തൊട്ട് തൃശ്ശൂർ പൂരം പോലീസുകാർ നിയന്ത്രിക്കേണ്ട എന്നാണ് എൻറെ. വ്യക്തിപരമായ അഭിപ്രായം. അതിനു മറ്റു മാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ നോക്കണം. ഈ വിഷയ സംബന്ധമായ സാഹചര്യം കൊണ്ട് പറഞ്ഞു പോകുന്നതാണ്.ഈ സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത് അതുവരെ ഒരു കുഴപ്പമില്ലാതെ പൂരം നടന്നു പോയതാണ് ഒരു. പന്ത് കളിക്കാരന്റെ രൂപമോ മറ്റൊന്നും വയ്ക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല.തട്ടുകടയിലെ മുട്ടയും മറ്റ് വേസ്റ്റ് സാധനങ്ങൾ വടക്കുന്നാഥ ക്ഷേത്രമായി പറമ്പിൽ കുഴിച്ചിടുകയും ഇറച്ചി പൊറോട്ട തെക്കേഗോപുരത്തിന് മുകളിൽ ഇരുന്നു കഴിച്ച് വേസ്റ്റ് അവിടെ ഇടുകയും ചെയ്തു ഒരേയൊരു തന്തക്ക് പിറക്കാത്തവൻ ഭരിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്

    @JayeshAP-if8gg@JayeshAP-if8gg12 күн бұрын
  • Sg❤❤❤❤

    @kpunnikpunni1179@kpunnikpunni117913 күн бұрын
  • പിണറായിയോട് പകരം ചോദിച്ചാൽ അതു പ്രയോജനപ്പെടുക മുരളി ക്കായിരിക്കും, ശബരിമല വിഷയത്തിൽ കണ്ടതല്ലേ

    @user-km5lf3ic7y@user-km5lf3ic7y13 күн бұрын
    • 3rd place sure for gopi 😂

      @indianpower7597@indianpower759713 күн бұрын
    • @@indianpower7597 നിന്നെപ്പോലുള്ള മണ്ടന്മാർക്കു എന്തും പറയാം

      @user-km5lf3ic7y@user-km5lf3ic7y13 күн бұрын
    • athengine sg ku vote cheithal Trisur rakshapetum❤❤❤❤

      @kunhikannank4503@kunhikannank450313 күн бұрын
    • മനസ്സിലായി 🙏

      @rajesh12569@rajesh1256912 күн бұрын
    • ഇവിടെ സുരേഷ് ഗോപി ആണ് മിസ്റ്റർ മുൻപിൽ.. രണ്ട് ആര് മൂന്ന് ആരെന്ന് മത്സരം മാത്രം

      @maneeshp2662@maneeshp266211 күн бұрын
  • അമ്പലത്തിൽ രാഷ്ട്രയം വേണ്ട

    @dasantpr6736@dasantpr673613 күн бұрын
  • തൃശ്ശൂർ ഒരു ചോരപ്പുഴ ഒഴുക്കാം എന്ന് സർക്കാർ കരുതി

    @sreekantannairnair6843@sreekantannairnair684313 күн бұрын
  • ഇനിയെങ്കിലും ജനം മനസിലാക്കണം

    @preethiarjun931@preethiarjun93113 күн бұрын
    • 😂😅 ആര് കിറ്റ് മരപൊട്ടർ കാഫിർ ജനത യോ 😂

      @vdubalrampm2648@vdubalrampm264812 күн бұрын
    • ​@@vdubalrampm2648 andhabakt spotted

      @yesyouareherefinally@yesyouareherefinally10 күн бұрын
  • തൃശൂർ M. L. A. യുടെ ഒരു അഭിപ്രായം ആരെങ്കിലും കേട്ടോ...26 ന് മറുപടി കൊടുക്കുക.😂😂

    @joseabraham2951@joseabraham295113 күн бұрын
    • അവന് അല്ലെങ്കിലും ശ്രീ രാമൻ ഇഷ്ടം അല്ല.... അത് ഒക്കെ പരസ്യം ആയി ഫേസ്ബുക്ക് പോസ്റ്റ് ഒക്കെ ചെയ്തവൻ ആണ്

      @vdubalrampm2648@vdubalrampm264812 күн бұрын
  • Sg❤❤❤❤❤❤❤❤

    @Cskbnnnm@Cskbnnnm13 күн бұрын
  • 🔥👍

    @jimmyjohn5393@jimmyjohn539313 күн бұрын
  • തൃശൂർ സുരേഷ് ഗോപി എടുത്തിരിക്കും 50000 BJP

    @maheshmahiv-log5994@maheshmahiv-log599413 күн бұрын
    • Athinu Vendi Kalicha Kaliyalledaaaaaa Kuttaaaaa😂

      @arifmuhammed7152@arifmuhammed715213 күн бұрын
    • ​@@arifmuhammed7152ചുമ്മാ കരയാതെ Sudu

      @Sreeprayag@Sreeprayag13 күн бұрын
    • ​ അപ്പോൾ പിണുങ്ങാണ്ടി കശൂ മാവിലെ അണ്ടിയാണൊ ഏഭ്യന്തര മന്ത്രി കശുവണ്ടി യാണോ

      @binupk9145@binupk914513 күн бұрын
    • @@arifmuhammed7152Devasom board suresh gopi alla bharikyunnr sudu potta

      @v_K0808@v_K080813 күн бұрын
    • @@arifmuhammed7152da sudu potta .. police aarude keezhil aanu pravarthikyunnathe ?? Pooram kaanan vannavare thallan enthu avakasham …

      @v_K0808@v_K080813 күн бұрын
  • അനുഭവിക്കുക വീണ്ടും ഭരണത്തിൽ കൊണ്ടുവരു പ്രബുദ്ധ കേരളമേ

    @somank6801@somank680113 күн бұрын
    • ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
  • വെടിക്കെട്ട് പുരയുടെ താക്കോൽ പോലീസിന്റെ കൈയ്യിലായിരുന്നു.

    @happyjourney9722@happyjourney972213 күн бұрын
    • നായയ്ക്ക് പൊന്ന് ഉരുക്കുന്നിടത്ത് എന്ത് കാര്യം എന്ന പോലെ പച്ച വിളക്ക് മതപ്രാന്ത് പൗലോസിന് ഇതിൽ എന്ത് കാര്യം 😮😮

      @vdubalrampm2648@vdubalrampm264812 күн бұрын
  • നിയമമെല്ലാം പാലിച്ച് Tax വെട്ടിക്കണം.

    @viswanadhantp3030@viswanadhantp303013 күн бұрын
  • സുരേഷ് ഗോപിയെ വിളിച്ചു വരുത്തിയതിന്റെ രാഷ്ട്രീയം മനസ്സിലാകുന്നില്ല. അദ്ദേഹം ഒരു സ്ഥാനാർഥി അല്ലേ. ഇതിൽ എന്തോ പന്തികേട് ഉണ്ടല്ലോ 😂😂

    @sudhirkumarkc5448@sudhirkumarkc544813 күн бұрын
  • എല്ലാത്തിനും ഉത്തരവാദി വിജയൻ തന്നെ

    @rajuambatt2027@rajuambatt202713 күн бұрын
    • ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

      @vdubalrampm2648@vdubalrampm264812 күн бұрын
  • ഇതൊക്കെ മുൻ കൂട്ടി പ്ലാൻ ചെയ്യേണ്ടത് അല്ലേ? എത്ര പേരാ കഷ്ടപ്പെട്ടത് . എപ്പോഴും വിവാദം, എല്ലാക്കൊല്ലവും വിവാദം. ശബരിമല, മിത്ത്, പൂരം അങ്ങനെ പോകുന്നു . ഇതെല്ലാം ഒരു പക്ഷത്തേക്ക് മാത്രം

    @kik722@kik72213 күн бұрын
  • പിടുക്കില്ലാരാജാവ് നീണാൾ വീഴട്ടെ 🙏

    @Kalpakasuresh@Kalpakasuresh13 күн бұрын
    • കാൻസർ വന്നപ്പോ കട്ടു ചെയ്തതിന്റെ കലിപ്പാണ് സദയം ക്ഷമിക്കുക 🙏

      @Kalpakasuresh@Kalpakasuresh13 күн бұрын
  • തൃശ്ശൂർകാരോട് കളിച്ചവർക്കു ഓക കിട്ടിയിട്ടുണ്ട് പണി...

    @chrisj8389@chrisj838913 күн бұрын
  • കുറച്ചുകാലം കൂടി കഴിഞ്ഞാൽ ഹിന്ദു ഉത്സവങ്ങൾ നടത്താൻ കേരളത്തെക്കായിലും എളുപ്പം ജമ്മു കാശ്മീരിൽ ആയിരിക്കും. കേരള മുഖ്യൻ തന്നെ മരുമകനെ ഭയന്നാണ് കഴിയുന്നത്. അപ്പോൾ സാധാരണക്കാരൻ്റെ കാര്യം എന്തായിരിക്കും

    @ravindrank1145@ravindrank114513 күн бұрын
  • സ്ഥലം mla[അയാളെയും കണ്ടില്ല, ഉത്തരവാദിത്തം ഉണ്ട്] , mp[അയാളെ കണ്ടില്ല, ഉത്തരവാദിത്തം ഉണ്ട് ], മുന്‍ മന്ത്രി സുനില്‍കുമാര്‍ , വിദ്യാഭ്യാസവകുപ്പ് മന്ത്രി ബിന്ദുടീച്ചര്‍, ഇങ്ങനെ ഇവിടത്തെ ഭരണപക്ഷതുള്ളവര്‍ എല്ലാവരും ഉണ്ടായിട്ടും പോലീസ് അലമ്പ് ഉണ്ടാക്കിയത് എങ്ങനെ? അധികാരം ഉള്ളവരുടെ ഉത്തരവ് ഇല്ലാതെ പോലീസ് ഇങ്ങനെ ചെയ്യുമോ? ആഭ്യന്തരമന്ത്രിയും സിലബന്തികളും അറിയാതെ ഇങ്ങനെ സംഭവിക്കില്ല. പിന്നെ വേറൊരു mp, മുന്‍ mp എന്നിങ്ങനെ വേറെയും ആളുകള്‍.

    @jhilmiliqueen@jhilmiliqueen13 күн бұрын
    • അതിനെന്താ സുരേഷ് ഗോപി ആംബുലൻസ് പിടിച്ചു തന്നെ എത്തീലെ... ഇനി മന്ത്രി മാരുടെ ആവശ്യം ഇണ്ടോ 😅😌

      @sree-vq6ny@sree-vq6ny12 күн бұрын
  • തൃശൂർ പൂരം കേരളീയരുടെ ഉത്സവം ആണ് അതിൽ ആരും കേറി ചൊറിയാൻ പോണ്ട പിള്ളേര് കേറി ഇടപെടും

    @sathyanedappal3442@sathyanedappal344212 күн бұрын
  • uff mass 😄 ഇനി സുരേഷ്‌ ഗോപി MP ആവണം തൃശൂർ പൂരം ഒന്ന് നന്നായി നടത്താൻ.. അല്ലെ 😂

    @jamespathiyil8765@jamespathiyil876511 күн бұрын
  • SG❤❤❤❤

    @sobhavmenon@sobhavmenon13 күн бұрын
  • Muraleedharan❤❤❤❤

    @shkumarkumar2630@shkumarkumar263012 күн бұрын
  • Will reflect in election🎉🎉🎉

    @cousins177@cousins17713 күн бұрын
  • MASS SURESH GOPI. MGE FROM THOOTHUKUDI

    @ramamoorthys5579@ramamoorthys557913 күн бұрын
  • എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു

    @jobykuttikattu5211@jobykuttikattu521113 күн бұрын
  • Adima kammi Bharanam super

    @dusnic_dus6981@dusnic_dus698113 күн бұрын
  • ഹിന്ദുവിൻ്റെ ആചാരങ്ങളും വിശ്വാസങ്ങളും എന്നും ഇവർക്ക് ഒരു ചൊറിച്ചൽ പോലെ ഇന്ത്യയിൽ എവിടെയും കാണാനില്ല എന്നിട്ട് പറച്ചിലോ ഞങ്ങളില്ലേൽ ഇന്ത്യ ഇല്ല എന്താ അല്ലേ

    @radhakrishnanp5321@radhakrishnanp532113 күн бұрын
  • Enthoke parnjalum thaan jayikila ath sure 😂👍

    @user-uf7hj8nq1g@user-uf7hj8nq1g13 күн бұрын
  • Sunil Kumar ....gone from picture...

    @jeevanbabu3159@jeevanbabu315913 күн бұрын
  • ഏതു പൊട്ടനും മനസിലാവും ഇത് ആരുടെ നേട്ടത്തിന്റെ അജണ്ട ആണ് എന്ന്.... ഇത് കൊണ്ട് ഒന്നും തൃശൂർ കീട്ടും എന്ന് കരുതണ്ട 😂😂

    @rahulvs1458@rahulvs145813 күн бұрын
  • എല്ലാം ഗോപിയുടെ പ്ലാനിങ്... എന്നിട്ട് ഒന്നും അറിയാത്തപോലെ നടിക്കുന്നു.

    @user-mu4fp1zn7f@user-mu4fp1zn7f12 күн бұрын
  • ഇടതു പക്ഷത്തിന്റെ ഈ ഹുങ്ക് ജനങ്ങൾ തീർത്തു കൊടുക്കണം

    @rajalakshmivenugopalannamp2900@rajalakshmivenugopalannamp290013 күн бұрын
    • 😂😅😅 ആര് കിറ്റ് മരപൊട്ടർ കാഫിർ ജനത യോ 😂

      @vdubalrampm2648@vdubalrampm264812 күн бұрын
    • ​@vdubalrampm2648 ella inte achen pulayaadi mone ☕

      @yesyouareherefinally@yesyouareherefinally10 күн бұрын
  • പൂരം പോലീസ് നിയന്ത്രണം കുറച്ചു അധികം നടന്നു വരുന്നു.... 🥲 ഇത് തടയണം. രാത്രി 10pm മറ്റു പരിപാടി എല്ലാം നിർത്തണം പോലീസ്

    @starstar4923@starstar492313 күн бұрын
    • അതിന് പച്ച വിളക്ക് മതപ്രാന്ത് പൗലോസിന് ഇതിൽ എന്ത് കാര്യം 😮

      @vdubalrampm2648@vdubalrampm264812 күн бұрын
  • ഇതെല്ലാം ചെയ്യിപ്പിച്ചു നിങ്ങൽ തന്നെ അല്ലെ കൂവി .

    @madhumenon650@madhumenon65013 күн бұрын
  • ഇത് സിനിമ അല്ല രാഷ്ട്രിയം കലർതല്ലേ സുരേഷേട്ടാ

    @achilugaming@achilugaming12 күн бұрын
  • ഗോപിക്ക് വേണ്ടിയാണ് പോലീസ് സുപ്രണ്ട് ഇത് ചെയ്തത് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം.

    @naveedk5477@naveedk547713 күн бұрын
    • നീയും ഉണ്ടായിരുന്നൊ?

      @sajeevp8083@sajeevp808313 күн бұрын
  • ഓണത്തിന്റെ ഇടയിലൂടെ പുട്ട് കച്ചോടം 😆😆😆

    @DArkOn1445@DArkOn144513 күн бұрын
  • Yes 💯🔥🔥🔥🔥🔥👍

    @akshaypadu7353@akshaypadu735311 күн бұрын
  • കമെന്റ് ഇടുന്നില്ല..

    @user-yd8sq1ll1y@user-yd8sq1ll1y13 күн бұрын
  • വല്ല്യ ഡയലോഗ് അടിക്കാതെ കേരളത്തിലെ ക്ഷേത്രങ്ങൾ സർക്കാർ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുക ഇല്ല ങ്കിൽ കേന്ദ്ര ഭരണം കൊണ്ട് വരിക അല്ലാതെ വെല്ലുവിളി കൊണ്ടെന്നും ഒന്നും നടക്കില്ല

    @user-zt1po6cq7f@user-zt1po6cq7f12 күн бұрын
    • അന്ന് ബിജെപി ഭരണം നോർത്തിൽ കഴിയും. 😂 താക്കൂറ് മാരും ചതുർവേദികളും മോഡിജിയെ എടുത്ത് അലക്കും

      @Devan99496@Devan9949612 күн бұрын
  • When this Sanghi landed in Thrissur.. That time onwards Thrissur become hell 😢

    @indianpower7597@indianpower759713 күн бұрын
    • Ur ammi

      @amarjithm5757@amarjithm575713 күн бұрын
    • വളരെ ശരിയാണ്.. ഈ വിഷപ്പാമ്പിനെ കൊല്ലത്തേക്ക് ഓടിക്കണം..

      @coralcube4783@coralcube478313 күн бұрын
  • S G EVATTA ORIKKALUM SARIYAVILLA. TIME WASTE CHEYYANDA.. ARAPPANU THONNUNNATHU VERUPPALLA. WE WANT SG ❤❤❤

    @user-bs2xe8yu3n@user-bs2xe8yu3n13 күн бұрын
  • ഒരു സംശയം വേണ്ട ഇതിന് പിന്നിൽ ഇടതനും വലതനും ഇതിന് പകരം വീട്ടും ജനങ്ങൾ തൃശൂർ

    @sajikuttappan3214@sajikuttappan321413 күн бұрын
    • കമ്മികൾ തന്നേ 😭😭😭

      @user-wo5sz1yt5o@user-wo5sz1yt5o13 күн бұрын
  • Ldf ന്റെ അവസാനത്തെ പൂരമാണോ ഇത്

    @kerala1961@kerala196112 күн бұрын
  • ഇപ്പം ജയിക്കും 😂

    @sabithmohan@sabithmohan13 күн бұрын
    • 😂😂😂😂

      @baskcy@baskcy13 күн бұрын
  • 😅❤Suresh chetta big salute💪🙏🙏🙏🙏. Ldfinte narriya bharannam thulayatte

    @BaburajPBalan@BaburajPBalan13 күн бұрын
  • ഇതിൽ കളിച്ചവർ ആരായാലും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ. അറിയും.കള്ളൻ കപ്പലിൽ തന്നെ ഉണ്ടോ?

    @_unexpectedvlogs_@_unexpectedvlogs_13 күн бұрын
  • commissioner is under eci during election.... eci is under modi, so... bjp is the people behind the game

    @musicalnights@musicalnights12 күн бұрын
    • Exactly....! Many are pretending like they didn't realize the perverted drama played by BJP &LDF. But, truth will triumph. 👍🏻👍🏻

      @SkandA-6@SkandA-69 күн бұрын
  • ജനങ്ങൾ ചോദിക്കും 😀

    @rajesh12569@rajesh1256912 күн бұрын
  • എവിടെപ്പോയി ചോദിക്കേണ്ടത് സുരേഷ് ഒന്നു പറഞ്ഞുതരാമോ

    @21051978m@21051978m12 күн бұрын
  • നാല് ഒട്ടിനുള്ള അവസാനത്തെ നാണം കെട്ട അവസരം ഇനി ഈ കുളം കലക്കാൻ ആരെങ്കിലും ബാക്കിയുണ്ടോ.ജനം തിരിച്ചറിയുക എല്ലാം ഒരു വോട്ടിന് വേണ്ടി ❤jai HIND 🇮🇳

    @basheertsthachody-xp8et@basheertsthachody-xp8et12 күн бұрын
  • Sg❤❤, both ldf udf tag teamed and created this issue

    @user-vu2su9xe5k@user-vu2su9xe5k13 күн бұрын
  • No doubt …we don’t forget LDF government kammikalle

    @gokulsurendran3162@gokulsurendran316213 күн бұрын
  • Ee abhinayathinu oru Bharath award kodukkanam 😅

    @capt_ritheshtpr@capt_ritheshtpr12 күн бұрын
  • Gopichettanu jayam urappu.😂

    @user-pb1tj1ni5v@user-pb1tj1ni5v13 күн бұрын
  • Manipurum marupadi parayum

    @ramaniyer05@ramaniyer0512 күн бұрын
  • It looks like someone behind the screen played to give an entry to SG, script and acting very good. I still doubt his win, TCR public not predictable

    @samsonparambath1395@samsonparambath139510 күн бұрын
  • Vedakkaki thanikkakuka! Adjustment politics.

    @sajinsalahudeen7825@sajinsalahudeen782512 күн бұрын
  • Watch from 2:14 onwards...cinema stylil ellam flop ayidath vannu shine cheyamennu karudhi..ennit aa credit SG kum bjpkum edukkann.. anyway very bad..ella janangaleyum patichu

    @ninaks8341@ninaks834113 күн бұрын
  • Trissur Suresh gopi sir edukimmmm

    @lakshmisiji7847@lakshmisiji784713 күн бұрын
    • No never 😅

      @indianpower7597@indianpower759713 күн бұрын
  • who are you Suresh Gopi to talk about trichur pooram , talk about some thing in kollam. Don't try dirty bjp tactics in trichur.

    @chitturbalasubramaniaiyerg9944@chitturbalasubramaniaiyerg994412 күн бұрын
  • Sir, big salute

    @nalinit4810@nalinit481013 күн бұрын
  • സുനിൽകുമാർ വിജയിക്കും❤

    @GENERALKNOWLEDGE-ug4rf@GENERALKNOWLEDGE-ug4rf12 күн бұрын
  • Thrissur will not support LDF again 🚫

    @saleesh0089@saleesh008912 күн бұрын
  • എന്താ സംഭവിച്ചത് എന്ന് മഹാദേവന് മാത്രം അറിയാം😂

    @jayabaiju7793@jayabaiju779313 күн бұрын
  • SG sir please take action dont give escuse

    @user-dg1nx4vf5v@user-dg1nx4vf5v11 күн бұрын
  • Aru paranjalum parayichalum vadakum nadhan utharam tharum.. poora premikalku poora nashttam varuthiyavande sareeram thalarnnu pokatte. 🙏🙏🙏🙏🙏

    @suluc2913@suluc291313 күн бұрын
  • SG 🔥🔥❤

    @rahuldrifts@rahuldrifts13 күн бұрын
  • അങ്ങ് പണ്ഡിതനാണ്

    @Kabeersha-ts8jl@Kabeersha-ts8jl13 күн бұрын
  • ശബരിമല സുവർണ്ണ അവസരം പോലെ!!!

    @mahiviswam3194@mahiviswam319412 күн бұрын
  • Gopiii full 🎬

    @akbarakku5084@akbarakku508412 күн бұрын
  • ഇത് നീ വന്നോപ്പോൾ

    @shajumonnk3223@shajumonnk322313 күн бұрын
  • ഹിന്ദു പകരം ചോദിക്ക് വോട്ട് നല്‍കി

    @thankolinmansas80@thankolinmansas8013 күн бұрын
  • Adjustment anu

    @JojokjJose@JojokjJose13 күн бұрын
  • തൃശ്ശൂരിന്റെ രക്ഷകൻ, പൂരത്തിന് പുനർജീവൻ നൽകിയാ സുരേഷേട്ടൻ.............................. SG കൂടെ ഉണ്ടാകും എന്നും എപ്പോഴും.........തൃശ്ശൂർക്കാര്‍ക്കൊപ്പം.......

    @sreeharivalsan8280@sreeharivalsan828012 күн бұрын
  • തിരക്കഥ ആരുടെയാ കോവിയണ്ണാ 😂super🌹 acting 👍

    @user-xu4lj6gd1n@user-xu4lj6gd1n13 күн бұрын
    • 😂

      @sudheeshmohan8271@sudheeshmohan827113 күн бұрын
    • Eathayalum adimakannu alla 🤣

      @vipereditzz8477@vipereditzz847713 күн бұрын
  • SG❤

    @dinuchandran8122@dinuchandran812213 күн бұрын
KZhead