'ഉത്തരേന്ത്യയിൽ പ്രിയങ്ക തീപ്പൊരിയാകുന്നു' | MV Nikesh Kumar | Meet The Editor

2024 ж. 2 Мам.
199 478 Рет қаралды

Watch full Video - • അമേഠി ഉപേക്ഷിച്ചോ? | M...
'ഉത്തരേന്ത്യയിൽ പ്രിയങ്ക തീപ്പൊരിയാകുന്നു' | MV Nikesh Kumar | Meet The Editor
#meettheeditors #mvnikeshkumar #rahulgandhi #raebareli #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzhead.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZhead subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : twitter.com/reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер
  • ആദ്യമായി നികേഷിനോടെ ഇഷ്ടം തോന്നിയ വീഡിയോ ❤

    @Atv104@Atv10414 күн бұрын
    • അനിഷ്ടം പറയുന്നത് ഇഷ്ടപ്പെടാത്ത ഒരുപാടു പേര് ഉണ്ട്. പറയേണ്ടത് പറയണം

      @ktrdas@ktrdas14 күн бұрын
    • സത്യം 💐

      @angelishaproductions@angelishaproductions14 күн бұрын
    • സഹതാപം😂😂😂 അല്ലിയോ

      @sreekanthkm399@sreekanthkm39914 күн бұрын
    • ശരിയാ😂

      @bijupavara2335@bijupavara233514 күн бұрын
    • Ivdiduthe election kazhinjallo.nikeshinu satyam parayaalo

      @mohithpm4954@mohithpm495413 күн бұрын
  • നികേഷ് യാഥാർത്ഥ്യം പറഞ്ഞു. സ്മൃതി വെല്ലുവിളിച്ചാൽ നിന്നു കൊടുക്കേണ്ടവരല്ല രാഹുലും പ്രിയങ്കയും. രാജ്യത്തിനു വേണ്ടി ഇറങ്ങിയ പിതാവിനെ മാംസക്കഷണങ്ങളായി കാണേണ്ടി വന്ന ഈ മക്കളുടെ മുമ്പിൽ വിടുവായനായ മോദിയ്ക്കെന്തു പ്രസക്തി.

    @abrahamjenson1078@abrahamjenson107814 күн бұрын
    • Also father and grandmother.

      @ambaabbas@ambaabbas14 күн бұрын
    • Amettiyil ninnal thokkum....pappu

      @anupinkumar7398@anupinkumar739814 күн бұрын
    • @@anupinkumar7398 മണിപ്പൂർ ബോണ്ട്ജി നിന്നാൽ മറിക്കും 😏

      @abdullah-yj3bu@abdullah-yj3bu14 күн бұрын
    • ​@@anupinkumar7398തന്തക്ക് പിറക്കാത്തയതിന്റെ ഗുണമാണ് തെറിവിളി 😇

      @INDIA_240@INDIA_24014 күн бұрын
    • Exactly, how to forget Nehru family the one and only a "Secular family in our Country "strong support 👍

      @basheerbasheer4325@basheerbasheer432513 күн бұрын
  • ആദ്യമായിട്ട് ആണ് നികേഷ് point പറഞ്ഞത് കേട്ടു❤

    @shaibyat@shaibyat14 күн бұрын
    • ഞാനും അത് പറയാൻ നോക്കലായിരുന്നു

      @prakasankannur9880@prakasankannur988014 күн бұрын
    • സഖാവ് നിഗേഷ് പറഞ്ഞത് അല്ല കോണ്ഗ്രസ് ന്റെ തീരുമാനം.

      @noufalsiddeeque4864@noufalsiddeeque486414 күн бұрын
    • 😄

      @user-kq2ei7ln6d@user-kq2ei7ln6d14 күн бұрын
    • Real truth

      @basheerbasheer4325@basheerbasheer432513 күн бұрын
  • രാഹുൽ ഗാന്ധി ലോകം കാത്തിരിക്കുന്ന നേതാവ് തന്നെ.

    @g4marketing280@g4marketing28014 күн бұрын
    • 😂😂😂

      @sunjus1693@sunjus169314 күн бұрын
    • 😄😄😄 ചിരിപ്പിക്കല്ലേ

      @rahula1029@rahula102914 күн бұрын
    • ചിരിപ്പിക്കാൻ ഒന്നും പറഞ്ഞില്ലല്ലോ. ...​@@rahula1029

      @VijayaKumar-pd9xn@VijayaKumar-pd9xn14 күн бұрын
    • A sincere politician, he is not an "Anctor"

      @basheerbasheer4325@basheerbasheer432513 күн бұрын
    • ഞങ്ങൾ ബിജെപിക്കാർക്കും പ്രിയപെട്ടവൻ രാഹുൽ തന്നെ.... ഞങ്ങടെ ചങ്ക് 😂😂😂😂😂

      @drarunaj@drarunaj13 күн бұрын
  • അംമ്പലവും പള്ളിയും ജനത്തിനു മടുത്തു

    @dr.dhaneshjayasimhan2451@dr.dhaneshjayasimhan245114 күн бұрын
    • Correct my dear, 👍

      @basheerbasheer4325@basheerbasheer432513 күн бұрын
    • ഏത് പള്ളി ആണ് മടുത്തത് ??

      @vpbbwip@vpbbwip13 күн бұрын
  • വയനാട് ഷുവർ സീറ്റാണ്. ഇന്ത്യ മുഴുവൻ പ്രചരണത്തിന് സമയം വേണം. അതാണ് വയനാട്ടിൽ രാഹുൽ മൽസരിക്കുന്നതിൻ്റെ ഒരു പ്രധാന കാരണം. റായ്ബറേലി കഴിഞ്ഞിട്ട് ഇനി അമേഠിയ്ക്ക് പ്രാധാന്യമുള്ളു രാഹുലിനെ സംബന്ധിച്ച്. രാഹുലിൻ്റെ ഉത്തർപ്രദേശിലെ മത്സരം മോദിയ്ക്കെതിരെ അനിവാര്യമാണ്. മോദി ഇവരുടെ മുമ്പിൽ വെറും നിഴൽ പോലുമാകാനുള്ള യോഗ്യതയില്ല.

    @abrahamjenson1078@abrahamjenson107814 күн бұрын
    • 😂😂😂 തള്ള പേടിച്ച് രാജ്യസഭയിലോട്ട് വിട്ടു... മോൻ പേടിച്ച് അമേഠിന്ന് മുങ്ങി 😂😂😂 നല്ല best party

      @sunjus1693@sunjus169314 күн бұрын
    • ​@@sunjus1693congressinte sthanarthiye avar nirthikkolum, ningalenthina pedikkunnath, modi dhairyavananengil keralathil malsarikkendiyirunnu

      @abdullatheefpootheri6455@abdullatheefpootheri645513 күн бұрын
    • ​@@abdullatheefpootheri6455 രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ അവിടത്തെ ആൾക്കാർ ധാരാളം.

      @vpbbwip@vpbbwip13 күн бұрын
    • @@abdullatheefpootheri6455 haha...nalla thamasha.🤣 Modi swantham mandalathinu olich oodiyilla...modi keralathil vannu malsrikan enth prethekatha aanu evide ullath...njangalku 28 stateum orepole aanu

      @sunjus1693@sunjus169313 күн бұрын
    • @@abdullatheefpootheri6455 rahulinodu varanasi yil poyi malsarikkaan para dhairyavaanaanel..

      @akhilramachandran6137@akhilramachandran613713 күн бұрын
  • വളരെ നല്ല നിരീക്ഷണം

    @anjuantony4398@anjuantony439814 күн бұрын
  • നികേഷ് കുമാറിന്റെ കൃത്യമായ ഒരു വിലയിരുത്തൽ.

    @salimmoozhikkal3832@salimmoozhikkal383214 күн бұрын
    • 😂😂😂😂😂 കിണറേഷ് സാക്ഷാൽ ഇന്ദിര വന്നാലും കോൺഗ്രസ് തിരിച്ച് വരില്ല

      @user-um7kv2bp3x@user-um7kv2bp3x14 күн бұрын
    • ഇന്ത്യ യെ രക്ഷിക്കാൻ ഇന്ദിര ഗാന്ധി യുടെ പേരക്കുട്ടികൾ, രാജീവ് ഗാന്ധി യുടെ മക്കൾ വരും. 👍👍

      @zainabmaryam7542@zainabmaryam754214 күн бұрын
    • ​@@user-um7kv2bp3xഎന്താ ശമ്പളം കിട്ടാ?

      @vaheeda.mohdrasheed8767@vaheeda.mohdrasheed876713 күн бұрын
  • ഇപ്പോഴാണ് നികേഷ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ ആയത്.

    @nobbby100@nobbby10014 күн бұрын
  • നികേഷിന്റെ ചർച്ചകൾ വളരെ സത്യം നല്ല രീതിയിൽ തുടരട്ടെ ❤❤❤

    @mpstore.pallipadimkdkutty6249@mpstore.pallipadimkdkutty624914 күн бұрын
  • നികേഷ് ഏ ട തങ്ങളെ സമർത്തമായ രാജ്യ സ്നേഹം great great 👍❤️👍

    @wellborn5200@wellborn520014 күн бұрын
  • നികേഷ് കൃത്യമായി ഇന്ന് വിലയിരുത്തി ഈ തിരഞ്ഞെടുപ്പ്, ഗുഡ്

    @sajeevthankappn1936@sajeevthankappn193614 күн бұрын
  • നികേഷ് കുമാറെന്ന മാധ്യമപ്രവർത്തകനേ ഞാൻ ഇഷ്ടപെടുന്നത് നിങ്ങളുടെ സത്യസദ്ധത തന്നേയാണ് , താങ്കൾ ബഹറിനിൽ വന്നപ്പോൾ അങ്ങയുടെ പൊതു പരിപാടിയിൽ പോലും താങ്കൾ ഒരു നിലപാട് സ്വീകരിച്ചിരുന്നു. രാഹുലിനെ താങ്കൾ ന്യായികരിക്കുന്ന മതേതര നിലപാട് തന്നേയാണ് നികേഷ് കുമാറിൻ്റെ വിജയം -

    @asokannk4284@asokannk428414 күн бұрын
    • Nikesh is the biggest liar in malayalam media

      @santhoshkurup3747@santhoshkurup374714 күн бұрын
    • വളരെ നല്ല നിരീക്ഷണം നികേഷ് welldone👌

      @sajeerpallikkuth8547@sajeerpallikkuth854714 күн бұрын
    • എനിക്കിഷ്ടം അദ്ദേഹത്തിന്റെ കിണറ്റിൽ ഇറങ്ങാൻ ഉള്ള സാമാർഥ്യമാണ്.

      @vpbbwip@vpbbwip13 күн бұрын
    • ​@@santhoshkurup3747കുറുപ്പിന്റെ ഉറപ്പ് പോലാവല്ലേ കുറുപ്പേ!😅

      @vaheeda.mohdrasheed8767@vaheeda.mohdrasheed876713 күн бұрын
    • @@vaheeda.mohdrasheed8767 political slaves does not deserve any reply with rational

      @santhoshkurup3747@santhoshkurup374713 күн бұрын
  • അതെ നികേഷ് പ്രിയങ്ക ഉയരട്ടെ ❤നിസ്പക്ഷമായ വിശകലനം ..❤ഈ തിരഞ്ഞെടുപ്പിൽ മോഡി വീഴും സംശയമില്ല ❤❤❤❤

    @mpstore.pallipadimkdkutty6249@mpstore.pallipadimkdkutty624914 күн бұрын
    • No Chance...bjp alone get 230-250 seats

      @jasir8771@jasir877114 күн бұрын
    • വീഴ്ത്തണം

      @anaswayanad8368@anaswayanad836814 күн бұрын
    • ബോണ്ട്‌ അപ്പൂപ്പൻ

      @JinoshMandumpal-ye6zr@JinoshMandumpal-ye6zr13 күн бұрын
    • എയറിൽ നിർത്താൻ ആണോ??

      @vpbbwip@vpbbwip13 күн бұрын
    • ഈവിയ്യംമോദിയുടേഐശ്വാരൃംമോനേ😅😅😅😅😅😅😅😅😅

      @muhamedkunhahammed1612@muhamedkunhahammed161213 күн бұрын
  • പ്രിയങ്ക മാത്രമല്ല ' രാഹുലും പഴയ രാഹുലല്ല തീപ്പൊരി തന്നെ ആയിരിയ്ക്കുന്നു

    @dr.dhaneshjayasimhan2451@dr.dhaneshjayasimhan245114 күн бұрын
    • Point

      @sijojose7284@sijojose728414 күн бұрын
    • 😂😂😂

      @subhashchandrabose2986@subhashchandrabose298614 күн бұрын
    • 💯 you are correct 👌

      @mohamedthaha1538@mohamedthaha153814 күн бұрын
    • കത്തിപോയി എന്നാണോ ഉദ്ദേശിച്ചത്

      @sreekanthkm399@sreekanthkm39914 күн бұрын
    • Unda😂😂😂😂

      @musicworld2450@musicworld245014 күн бұрын
  • രാഹുലിന്റെ ഓരോ അനക്കവും മോഡി പേടിക്കുകയാണ്.. ഇങ്ങനെ ഒരു പേടിത്തൊണ്ടൻ 😄😄😄

    @abdullah-yj3bu@abdullah-yj3bu14 күн бұрын
    • അയ്യേ ..സ്വന്തം മണ്ഡലത്തിന് പേടിച്ച് ഒളിച്ച് ഓടിയ മണ്ടൻ പപ്പുനേയോ 😂😂😂

      @sunjus1693@sunjus169314 күн бұрын
    • അതേ അങ്ങേര് തൂറി പേടി കൊണ്ട് 😂😂😂😂ജിഹാദികൾ അത് വായിൽപിടിച്ചു 😂😂😂😂

      @sreekanthkm399@sreekanthkm39914 күн бұрын
    • Nokki irunno😂😂😂

      @musicworld2450@musicworld245014 күн бұрын
    • 😂 ട്രോൾ ആണോ.. പേടിത്തൊണ്ടൻ ആരാണ് ഉറപ്പുള്ള വയനാട് വിട്ട് ഉത്തരേന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് നിൽക്കാൻ ധൈര്യമുണ്ടോ

      @rahula1029@rahula102914 күн бұрын
    • ​@@rahula1029അതേ ചോദ്യം മറ്റുള്ളവര്‍ക്കും ബാധകമാണ്. UP യില്‍ മാത്രമല്ല തമിഴ്നാട്ടിലും ഒരു സീറ്റില്‍ മത്സരിക്കാമായിരുന്നില്ലേ ഹേ? എന്തേ, ഇഡ്ഡലി സാമ്പാര്‍ രുചികരമല്ല എന്നുണ്ടോ!

      @georgethomas736@georgethomas73614 күн бұрын
  • പ്രിയങ്ക ഗാന്ധി.. മൽ സാരിയ്ക്കാൻ. നിക്കട്ടെ അതിനുള്ള സമയം.. AiCC.. കണ്ടിട്ടുണ്ട്... Wait &see

    @razackpn123goodnews8@razackpn123goodnews814 күн бұрын
    • Yess, aicc waiting for Mr. Razhak confirmation 😂😅

      @anesh.red.comrade@anesh.red.comrade13 күн бұрын
  • നികേഷേട്ടാ ഇങ്ങനെ യായിരിക്കണം രാഷ്ട്രീയ വിലയിരുത്തൽ .പഷ്ട് പഷ്ട് , പഷ്ട് അല്ലെങ്കിൽ ഒരു ഇസത്തിന് വേണ്ടി പൊരുതിപ്പൊരുതി വിഡ്ഢിയാകുന്നതാ കാണാറ്. ഇന്നത്തെ വിലയിരുത്തലിന് എൻ്റെ വക സമ്മാനം പിന്നാലെ വരുന്നുണ്ട്. Keen and excellent observation 👍🙏

    @preethirajeevan1012@preethirajeevan101214 күн бұрын
  • മോഡിയോട് പോയി പണിനോക്കാൻ പറ

    @msfield8575@msfield857514 күн бұрын
  • നല്ലൊരു മെസ്സേജ് കൊടുത്തു, good decision

    @anvaralfouz4816@anvaralfouz481614 күн бұрын
  • രാഹുലിനെ നിരന്തരം എന്തിനും ഏതിനും മോദി വിമർശിച്ചു നടക്കുന്നത് കാണുമ്പോൾ രാഹുൽ ഗാന്ധിയെ ഇവർ വല്ലാതെ ഭയക്കുന്നു ..

    @roshu5622@roshu562214 күн бұрын
    • ഹാവൂ ...50 seat കിട്ടുമോ 😂

      @sunjus1693@sunjus169314 күн бұрын
    • 😂😂😂 ഏത് ലോകത്താണ്..

      @rahula1029@rahula102914 күн бұрын
  • നികേഷ് u did great today Never expect from u

    @sbinu76@sbinu7614 күн бұрын
  • ഇപ്പോൾ നികേഷ് പറഞ്ഞത് 👍👍👍

    @salammsnsalam@salammsnsalam14 күн бұрын
  • നികേഷ് ഇന്ന് ഉഷാറാക്കി

    @AbdulSalam-pk1xj@AbdulSalam-pk1xj14 күн бұрын
  • സൂപ്പർ 👍👍👍

    @abubakarsidheeq4953@abubakarsidheeq495314 күн бұрын
  • നികേഷിന്റ് ഇത്ര നല്ല വിലയിരുത്തൽ.....❤

    @abdulgafoor1976@abdulgafoor197614 күн бұрын
  • നികേഷ് 🌹❤️👍w

    @abubakers.m9903@abubakers.m990314 күн бұрын
  • മോദി വേണ്ട... ഇന്ത്യ മതി... ബിജെപി വേണ്ട INDIA മതി.... ജയ് Rahul ❤️❤️❤️

    @Unknown-rq2uu@Unknown-rq2uu13 күн бұрын
  • ഇവർ പത്തുപേർ നിന്നാലും അവരെ ഇഷ്ടപ്പെടുന്ന ഞങ്ങൾ ഞങ്ങളുടെ വോട്ട് അവർക്കു മാത്രമേ കൊടുക്കയുള്ളു

    @omanasunny5056@omanasunny505614 күн бұрын
  • 🎉 Good Sir 🎉🎉🎉🎉 Good 👍🏽👍🏽 RG Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

    @santhoshxavier6643@santhoshxavier664314 күн бұрын
  • 40 മുതൽ 46 ലേക് വരെ ഒതുങ്ങി പോകുന്ന അവസ്ഥായാണ് ബിജെപിക് ഉത്തർപ്രദേശിൽ ഉള്ളത് സത്യം എത്ര മറച്ചാലും അതൊരു മറയാവില്ല ഇതേ പോലെയാണ് മറ്റു സ്റ്റേറ്റുകളിലും സംഭവിക്കാൻ പോകുന്നത് ഓരോസ്റ്റേറ്റും എടുത്തു പരിശോദിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയുന്നത് മൊത്തത്തിൽ നോക്കിയാൽ ഇന്ത്യമുന്നണി 300 മുതൽ 308 സീറ്റ് വരെ നേടി അധികാരത്തിൽ എത്താൻ സാധ്യത ഏറി വരുകയാണ് സെകെൻ സ്റ്റേജിൽ നിന്ന് തേഡ് സ്റ്റേജിലേക് കടക്കുമ്പോൾ മാറ്റത്തിന്റെ മണി മുഴങ്ങി തുടങ്ങി ❤️🤍💚🇮🇳❤️🤍💚

    @reghukesavan5108@reghukesavan510813 күн бұрын
  • പ്രിയങ്ക മത്സരിച്ചാൽ ബിജെപി കുടുംബാധിപത്യം എന്ന് പറഞ്ഞു നടക്കും.. വയനാട് waiting for പ്രിയങ്ക ഗാന്ധിയെ...wait and see

    @mohammadfad2680@mohammadfad268014 күн бұрын
    • No , wayanad belongs to rahul , raibareliyil next election aavanaan sadyatha

      @timeforchangethings@timeforchangethings13 күн бұрын
  • Priyanka is brilliant and she is looking for the position congress president..

    @naha1001@naha100114 күн бұрын
    • പണ്ട് രാജ്യം കക്കാൻ 56" ഉണ്ടെന്ന് മോഡി വീമ്പ് പറഞ്ഞപ്പോൾ രാജ്യം ഭരിക്കാൻ നല്ല മനസ്സാണ് വേണ്ടത് എന്ന് പ്രിയങ്ക തിരിച്ചടിച്ചു 🤣🤣🤣

      @abdullah-yj3bu@abdullah-yj3bu14 күн бұрын
  • ❤.. അടിപൊളി അവലോകനം ❤️❤️

    @faizum6286@faizum628614 күн бұрын
  • സത്യം 👍👍👍👍👍

    @Usb616@Usb61614 күн бұрын
  • പാർട്ടിയുടെ തുടരെ തുടരെയുള്ള വർക്കർക്ക് സീറ്റ് കൊടുത്തതിൽ കോൺഗ്രസിനെ അഭിനന്ദിനം

    @user-tj8nt5wm4g@user-tj8nt5wm4g14 күн бұрын
  • നികേഷ് പറഞ്ഞത് ശരിയാണ്. പ്രിയങ്ക മോഡിയുടെ തലയിൽ തീ കോരി ഇടുകയാണ്. Her speeches are not on Godi media. But its viral on Social media

    @AmalVijayThachancode@AmalVijayThachancode14 күн бұрын
  • അമേട്ടി കിഷോർ മതി അത്രേ ഉളളൂ 👍 നികേഷ് സർ ❤️👍

    @user-kq2ei7ln6d@user-kq2ei7ln6d14 күн бұрын
    • Ente ponnu siree Nikesh enthokkeyo paryuka aanu Last time Rahul gandhiye tholpich aalanu smirthi iraani Smritikk ethire tholkan kishor mathi rahuline tholkan kittilla...ennanu indirect aayitt athinte answer

      @AA-ts5fm@AA-ts5fm13 күн бұрын
  • നല്ല അവതരണം 🙌💖

    @muhammedanasmuhammedanas5257@muhammedanasmuhammedanas525714 күн бұрын
  • രാജ്യത്ത് ഇന്ദിരാ ജി പ്രിയങ്കാ ജിയിലൂടെ പുനർജനിച്ചിരിക്കുന്നു ❤️❤️❤️👏👏👏

    @hamsahk4576@hamsahk457614 күн бұрын
    • Congress ramakshethrathinu support kodutha karyam ividuthe sudukkal arinjille aavo

      @79Dnivara@79Dnivara13 күн бұрын
    • @@79Dnivara എന്തെ കോൺഗ്രസ്സ് സപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ പരമോന്നത കോടതി ബാബരി മസ്ജിദ് മുസ്ലിമിന് തിരിച്ചുനൽകുമായിരുന്നോ ഒന്ന് പോടോ കാസേ

      @hamsahk4576@hamsahk457613 күн бұрын
  • നല്ല നിരീക്ഷണം.

    @jubairk5110@jubairk511014 күн бұрын
  • first time i saw Mr. Nikesh spoke 1st time

    @SIBY7@SIBY714 күн бұрын
  • Nikesh ഇന്ന് കോൺഗ്രസിനോടുള്ള കുശുബും കുന്നായ്മയും മാറ്റിവച്ച് കാര്യങ്ങൾ സംസാരിക്കുന്നു

    @Centrist007@Centrist00714 күн бұрын
  • Nikesh ❤

    @abduljaleel1932@abduljaleel193214 күн бұрын
  • Next കോൺഗ്രസ് പ്രെസസിഡന്റ് priyanga ഗാന്ധി ❤️👍

    @user-kq2ei7ln6d@user-kq2ei7ln6d14 күн бұрын
  • Good reply talk

    @noushadkalliathodi9261@noushadkalliathodi926114 күн бұрын
  • അമേഠിയിൽ പ്രിയങ്ക വരും...കൂടെ വരുൺ ഗാന്ധി കാണും

    @Srees-my4uu@Srees-my4uu14 күн бұрын
    • അയ്യന്റെ മോനേ.... മെയ്‌ 20 ന് ആണ് അവിടെ തിരഞ്ഞെടുപ്പ്....മെയ്‌ 3 ആയിരുന്നു പത്രിക കൊടുക്കാൻ ഉള്ള അവസാന തിയതി...😂

      @drarunaj@drarunaj13 күн бұрын
  • നികേഷ് എപ്പോഴും നല്ല തന്നെ പറയാറ് ഇപ്പോൾ കോൺഗ്രസിന് അനുകൂലമാക്കി പറഞ്ഞപ്പോൾ നികേഷ് നല്ലത് അങ്ങനെയല്ല ഒരു രാഷ്ട്രീയ നിരീക്ഷകരെ അല്ലെങ്കിൽ രാഷ്ട്രീയം വിലയിരുത്തുന്ന വരെ കാണേണ്ടത്

    @aboobakkerabooba92@aboobakkerabooba9214 күн бұрын
  • പ്രിയങ്ക തീപ്പൊരി യാവണമല്ലോ... ആവട്ടെ 👍

    @shylajamp2958@shylajamp295813 күн бұрын
  • പ്രിയങ്ക ശരിക്കും ഇന്ദിരയെ ഓർമ്മിപ്പിക്കുന്നു / സാരിയും കുളിംങ്ങ് ഗ്ലാസും ധരിച്ച് പൊതുവേദിയിൽ വരട്ടെ ഇന്ത്യയിലെ ഉരുക്കു വനിത ഇന്ദിരയെ ജനം ഓർക്കട്ടെ / അത് കോൺഗ്രസിന് ഗുണം ചെയ്യും തീർച്ച👍

    @indiafocus6557@indiafocus655713 күн бұрын
    • Adiyantharaavastha orthaal theerrnu

      @79Dnivara@79Dnivara13 күн бұрын
  • Fantastic

    @joks8929@joks892914 күн бұрын
  • Good observation 🎉

    @muhammedjasim8969@muhammedjasim896914 күн бұрын
  • Good message 💚💚😍👍

    @muhsinkt1009@muhsinkt100914 күн бұрын
  • Well observed Nikesh..

    @BraveVoice-rs5bx@BraveVoice-rs5bx14 күн бұрын
  • Good observation. 👍

    @abdulbariputhiyottil1472@abdulbariputhiyottil147214 күн бұрын
  • ആമേഥിയിൽ സ്മൃതിഇറാനിക്ക് എതിരിൽ കിഷോരിലാൽ ശർമയുടെ വിജയത്തിന് അദ്ദേഹം പോകേണ്ട, അദ്ദേഹത്തിന്റെ ഒരു ചെരുപ്പ് മതി. വിജയിക്കും. ഇറാനിയൊക്കെ കാറ്റുപോയ ബലൂൺ ആയില്ലേ?

    @sharafudeenabm4103@sharafudeenabm410314 күн бұрын
  • Well said nikesh sir

    @zubairahmed1995@zubairahmed199514 күн бұрын
  • കുറേ നാളത്തേക്ക് ഏറ്റവും മികച്ച വിഷകലനമാണ് നികേഷ് അവതരിപ്പിച്ചത്❤❤

    @muhammedchchirammalh3365@muhammedchchirammalh336513 күн бұрын
  • Priyanka will bring back congress to power.Let her tour india and concentrate in campaigning.

    @bgtthomas889@bgtthomas88914 күн бұрын
  • നികേഷ് പറഞ്ഞതു 100% ശരിയാണ്. സ്മ്റുറിയ്ക്ക ഒരു ചെറിയ മീൻ മതി.

    @dr.dhaneshjayasimhan2451@dr.dhaneshjayasimhan245114 күн бұрын
    • നേരെ നിന്ന് പൊരുതാൻ ധൈര്യം ഇല്ലാത്തവൻ 😂😂😂

      @sunjus1693@sunjus169314 күн бұрын
    • Rahul gandhi smriti iraniye tholppichittanu ithu parayunnath engil ok.ithu amethi surakshitham alla ennu manassilakki,tharatameyena surakshithamaya seat nokki raibairellyil poyathanu.ennittu etho orale amethiyil nirthi baliyadakki.ameti oru fight engilum kazhcha vechirunnu engil kayyidikkamayirunnu

      @Niya123.6@Niya123.613 күн бұрын
  • പ്ലീസ് ആ മറ്റേ പെണ്ണിനെ ഇനി ചർച്ചയിൽ വിളിച്ചിരുത്തരുത്.. ഇനി തെറിവിളിക്കാൻ ത്രാണിയില്ലാഞ്ഞിട്ടാണ്... ഒന്നും വിചാരിക്കരുത്

    @nisarvaliyadu2111@nisarvaliyadu211114 күн бұрын
    • ബൂസ്റ്റ്‌ കുടിച്ചാമതി ത്രാണി കിട്ടും.

      @009jithu@009jithu13 күн бұрын
    • 😂

      @ajabbar5376@ajabbar53767 күн бұрын
  • ഇന്ത്യ എന്ന വികസ്വര രാജ്യത്തിന് ഇക്കാലത്ത് പറ്റിയ ഒരു ലീഡർ രാഹുൽ ഗാന്ധി തന്നെയാണ് .നികേഷ് കുമാർ പറഞ്ഞതിലെ പ്രധാന ഒരു കാര്യം അമേഠിയിലും റായ്ബറേലിയിലും സഹോദരങ്ങൾ മത്സരിക്കണമായിരുന്നു. പ്രധാന കാര്യമാണത്. തോറ്റാലും ജയിച്ചാലും.

    @shibiludheenb7450@shibiludheenb745014 күн бұрын
    • ഇതുവരെ ഒരു കഴിവും തെളിയിക്കാത്ത ഒരു പൊട്ടനാണ് പപ്പു😂

      @sunjus1693@sunjus169314 күн бұрын
    • @georgekuttychacko3412@georgekuttychacko341214 күн бұрын
    • Rahul keritt venam njammante palli kuzhi maanthi edukkan

      @79Dnivara@79Dnivara13 күн бұрын
  • നികേഷിന്റെ നല്ല പെർഫോമൻസ്..

    @rafiideal6230@rafiideal623013 күн бұрын
  • നികേഷ് നന്നായി വിലയിരുത്തി 👌❤️❤️

    @user-kn9mp1ms8m@user-kn9mp1ms8m14 күн бұрын
  • ഇങ്ങോനെയെക്കെ പറഞ്ഞാൽ നോമിന്റെ അളക്കാർക് സഹിക്കാനാവില്ല കേട്ടോ ജയ് ഫ്രീ പാൻ 🧡🧡🧡

    @vp7456@vp745614 күн бұрын
    • ഗോഡ്‌സെ ആരാധകഷു ടീം ഫേക്ക് ഐഡി മതം കലർത്തി സംസാരിക്കും ടീമിനെ കളിയാക്കല്ലേ

      @jabbarthaaj4893@jabbarthaaj489313 күн бұрын
    • Alfam Vendhittillah🌙

      @79Dnivara@79Dnivara13 күн бұрын
  • നികേഷിന്റേത് കൃത്യമായ വിലയിരുത്തൽ

    @musthafatpmusthafatp3561@musthafatpmusthafatp356114 күн бұрын
  • നിഗേഷ് പഃഞ്ഞത് 100%ശരിയാണ് വയനാട് മത്സരം വേണ്ടെന്ന് വെച്ചു റായ്ബറേലിൽ മാത്രം രാഹുൽ മത്സരിച്ചാലതായിരുന്നു ശരിയായ തീരുമാനം.

    @mohamedshareef3361@mohamedshareef336114 күн бұрын
  • എന്ത് സ്മൃതി ഇറാനി കെട്ടിക്കിടക്കുന്ന ചളി വെള്ളത്തിലേക്ക് ശുദ്ധമായ വെള്ളം ഒഴിക്കാതിരിക്കലാണ് നല്ലത് ഇതെല്ലാം കണ്ട് അറിഞ്ഞ് പഠിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധിയെ മത്സരിപിക്കാൻ തീരുമാനിച്ചത്❤❤❤

    @Yessljaleel@Yessljaleel13 күн бұрын
    • അല്ലാതെ തോറ്റ് നാറുമെന്ന് പേടിച്ചിട്ടില്ല

      @Vinii878@Vinii8784 күн бұрын
  • What a beauty

    @AjayBabu-cp2zb@AjayBabu-cp2zb14 күн бұрын
  • Good

    @sumeshkumarcm2250@sumeshkumarcm225014 күн бұрын
  • രാഹുലും പ്രിയങ്കയും മതേതര ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷകളാണ്....!

    @issacsunilkiliyoor9387@issacsunilkiliyoor938713 күн бұрын
  • I’m with Nikesh perspective which is correct 🎉🎉🎉

    @mohammedashraf6799@mohammedashraf679914 күн бұрын
  • Supper speech

    @indiravasudevan4801@indiravasudevan480112 күн бұрын
  • This is one of the most valuable information for people..a big salute for Nikes kumar ❤️❤️👏🏻

    @homeremedies6008@homeremedies600813 күн бұрын
  • First time ,Iam listening to the real Nikesh Kumar

    @user-ry9nj6wv9b@user-ry9nj6wv9b17 сағат бұрын
  • നികേഷ്, സുജേയുടെ വിഷമം കൂടി കാണണം

    @koshyvaidhyan7648@koshyvaidhyan76488 күн бұрын
  • ❤️❤️❤️

    @koyasalamkoya5524@koyasalamkoya552414 күн бұрын
  • Nikesh telling exactly what Priyanka Gandhi told the voters in Hindi...Her emotional talks, Vibrant words, vigourful Patriotic boldness...are were there... Yes, perfectly connecting people to" Today's" real India

    @georgemadavana5147@georgemadavana514714 күн бұрын
  • 👌👌👌

    @vpaboobacker6239@vpaboobacker623914 күн бұрын
  • Super Speech... Fantastic

    @josephc8175@josephc817514 күн бұрын
  • ❤❤❤RAGA

    @noushadkalliathodi9261@noushadkalliathodi926114 күн бұрын
  • 👍👍

    @antonypylee2658@antonypylee265814 күн бұрын
  • ooooh nitheeesh theeeppori...... ❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

    @fasilbella6394@fasilbella639414 күн бұрын
  • നീ േക്ഷി നോട് ഇഷ്ടം തോന്നിയ നിമിഷം നല്ല മേസേജ് കൊടുത്തതിന് നന്നി

    @shamsudheenvaliykathu7886@shamsudheenvaliykathu788614 күн бұрын
  • വജ്രാ ആയുധം പ്രിയങ്ക

    @NasarN-tb4sy@NasarN-tb4sy14 күн бұрын
    • 🤣🤣🤣

      @sunjus1693@sunjus169314 күн бұрын
  • പ്രിയങ്ക പ്രധാന മന്ത്രി ആവട്ടെ

    @SonuBhai-xi5iv@SonuBhai-xi5iv13 күн бұрын
  • 💯💯👍🏻👍🏻🔥🔥

    @sajiththoppilibru@sajiththoppilibru14 күн бұрын
  • Ee തിരഞ്ഞെടുപ്പ് ജയിച്ചാലും ഇനി ഇന്ത്യയിൽ ബിജെപിക് പരാജയമോ ഉണ്ടാക്കൂ ജനം മടുത്തു

    @user-cj8uf3gu4o@user-cj8uf3gu4o14 күн бұрын
    • Hindu ulledatholam athu nadakoola ini😂

      @ThanoojaNVUdayan@ThanoojaNVUdayan13 күн бұрын
  • 👍👍👍

    @ppnbarath1631@ppnbarath163114 күн бұрын
  • സ്‌മൃതി തോറ്റാൽ ആരും അറിയാത്ത ഒരു ആളോട് തോറ്റു ജയിച്ചാൽ ഒരു സാധാരണ നേതാവിനോട് ജയിച്ചു ഇതിലും വലിയ പണി അമേട്ടിയിൽ കോടികൾ ഒഴുക്കി ബിജെപി മിഷ്നരി മുഴുവൻ കൊണ്ട് വന്ന് രാഹുലിനെ നേടാനിരുന്ന സ്മൃതി ക്ക് എവിടുന്ന് കിട്ടാൻ ബിജെപി ഇനി തിരിഞ്ഞ് നോക്കുമോ അമേട്ടി 😂😂

    @shameercklmable@shameercklmable14 күн бұрын
    • 😂😂

      @sajusam5125@sajusam512513 күн бұрын
  • Compared to last year Priyanka is showing more political awareness and her speech is showing more punch as observed by Nikesh. She might become a potential opponent to BJP in the near future.

    @damodarannair2482@damodarannair248213 күн бұрын
  • athu kalakki, nikesh sir, smrthi iranikku, kishorlal mathi athanu shari.

    @mmpropertiesmmp6795@mmpropertiesmmp679514 күн бұрын
  • ❤❤

    @vigo6452@vigo645214 күн бұрын
  • Well said !

    @kelothgiridharan3713@kelothgiridharan37139 күн бұрын
  • Perfect observation.

    @marahim5537@marahim553713 күн бұрын
  • Pazhaya nikeshine thirichu kitty

    @maheshmohan1923@maheshmohan192314 күн бұрын
  • True. Excellent speech by priyankaji

    @user-zk5iz9jl6b@user-zk5iz9jl6b11 күн бұрын
  • പ്രിയga കി ജയ് ❤️

    @user-kq2ei7ln6d@user-kq2ei7ln6d14 күн бұрын
  • ❤❤❤❤❤

    @gopalakrishnanp.k3038@gopalakrishnanp.k303814 күн бұрын
  • രാഹുൽ ഗാന്ധി എന്താണെന്ന് ഇന്ന് വിമർശകർക്ക് പോലും വ്യക്തമാണ് അതിന്റെ കൂടെ പ്രിയങ്കയും ആഘോഷിക്കപ്പെടുമ്പോൾ കൂടുതൽ സന്തോഷം സിംഹത്തിന് പിറന്നത് …. ആവില്ലലോ ❤️ BJP യുടെ base വർഗീയതയാണ് അത് കൊണ്ട് തന്നെ അതിനെ വിസർജിക്കാൻ അവസരം ഉണ്ടാക്കുന്നത് ആ ആശയത്തെ promote ചെയ്യുന്നതിന് തുല്യമാണ് , സ്വന്തം ആമാശയത്തിന് വേണ്ടി വെറുപ്പിന്റെ വാഹകരാവാത്തവർ ഒരുമിച്ചിരുന്ന് ചർച്ചിക്കുന്ന ചർച്ച മനോഹരം ❤❤❤

    @moosaas-adi3266@moosaas-adi32666 күн бұрын
KZhead