'അടുക്കള വർത്താനം പറഞ്ഞിട്ട് കാര്യമില്ല, വെടിക്കെട്ട് വൈകിയതിൽ ഇടപെടലുണ്ടെങ്കിൽ അന്വേഷിക്കണം' |BJP

2024 ж. 20 Сәу.
268 288 Рет қаралды

'അടുക്കള വർത്താനം പറഞ്ഞിട്ട് കാര്യമില്ല, പൂരം വെടിക്കെട്ട് വൈകിയതിൽ ഏത് പാർട്ടിയുടെ ഇടപെടലുണ്ടെങ്കിലും അന്വേഷിച്ച് കണ്ടെത്ത്' | Suresh Gopi | Thrissur Pooram
#SureshGopi #ThrissurPooram #Pooram #VadakkunnathanTemple #ParamekkavuBhagavathiTemple #Paramekkavu #Thiruvambady #CochinDevaswomBoard
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzhead.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZhead subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : twitter.com/reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер
  • തൃശൂർ പൂരത്തിന്റെ ബാക്കി വെടിക്കെട്ട് മലയാളികൾ ഏപ്രിൽ 26 ലേക്ക് മാറ്റി വെച്ചിരിക്കുന്നു. ജനങ്ങളുടെ വികാരം പോളിംഗ് ബൂത്തുകളിൽ ധൈര്യമായി കാണിക്കാനുള്ള അവസരം വീട്ടിലിരുന്നു പാഴാക്കരുത്. ഓരോ വോട്ടും വടക്കുന്നാഥനുള്ള പുഷ്പാർച്ചനയായിരിക്കണം

    @Mr.MachuOfficial@Mr.MachuOfficial29 күн бұрын
    • ജനത്തിന് മനസ്സിലായി മാഷെ ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവരുടെ , അമ്പലത്തിലേക്ക് അപ്പി വാരിയെറിഞ്ഞവന്റെ , അമ്പലത്തിലിട്ടു ചാരായം വാറ്റിയവരുടെ, കൈകൾ പ്രവർത്തിക്കാതെ പൂരം കുളമാകില്ല

      @amanudxb@amanudxb29 күн бұрын
    • ഈ കോൺഗ്രസ്‌ഉം മുരളിയും ആണ് തൃശൂർ പൂരം മുടക്കാൻ പദ്ധതി ഉണ്ടാക്കിയത് എന്നും ചെയ്തത് സിപിഎം ഉം സഖാക്കൾ ഉം ചേർന്ന് ആണ് എന്നും ജനങ്ങൾ മനസിലാക്കി കഴിഞ്ഞു , കോൺഗ്രസ്‌ ന്റെ കലക്ക വെള്ളത്തിൽ ഉള്ള മീൻ പിടി കുറച്ചു കാലം ആയിട്ട് കേരളത്തിൽ ജനങ്ങൾ കാണുന്നത് ആണ് , അത് കൊണ്ട് ഇനി ആ പരിപ്പ് കേരളത്തിൽ വേവില്ല കോൺഗ്രസ്‌ കാരെ.. പൂരം മുടക്കിയ കോൺഗ്രസ്‌ നു ഉള്ള മറുപടി ഏപ്രിൽ 26 നു പോളിംഗ് ബൂത്തിൽ കൊടുക്കാൻ കേരളത്തിൽ എല്ലാ ജനങ്ങൾഉം ജാതിയും മതവും മറന്നു ഒന്നിക്കും 😏😏

      @userXkoshikuriyan@userXkoshikuriyan29 күн бұрын
    • 👍👍

      @SarathSarath-fc8sv@SarathSarath-fc8sv29 күн бұрын
    • Vote for UDF 🔥🔥🔥

      @ashraftravego4972@ashraftravego497229 күн бұрын
    • ❤❤❤❤❤❤❤

      @sivakumarprabakaran961@sivakumarprabakaran96129 күн бұрын
  • ഈ അനാദരവ് ശക്തൻ്റെ മക്കൾ മറക്കില്ല പൊറുക്കില്ല 😢☝🏻☝🏻 ഇതിനുള്ള മറുപടി ഞങൾ ഏപ്രിൽ 26 ന് പോളിംഗ് ബൂത്തിൽ തന്നിരിക്കൂം☝🏻☝🏻☝🏻☝🏻🔥🔥☝️☝️☝️

    @newsteps28@newsteps2829 күн бұрын
    • Correct.

      @harigopalr2193@harigopalr219328 күн бұрын
    • 🔥🔥🔥🔥👍👍👍

      @vichuvlog1518@vichuvlog151828 күн бұрын
  • വടക്കുംനാഥന്റെ അനുഗ്രഹത്താൽ അടുത്ത വർഷത്തെ പൂരം തൃശ്ശൂരിലെ MP ആയ സുരേഷ്ഗോപിയുടെ സാന്നിധ്യത്തിൽ നടത്താൻ കഴിയട്ടെ.. പൂരം തകർക്കാൻ ശ്രമിച്ചവർക്കുള്ള മറുപടി ഏപ്രിൽ 26 ആം തീയതി ബാലറ്റിലൂടെ തൃശ്ശൂർ ജനത നൽകും.

    @sreekumarj7429@sreekumarj742929 күн бұрын
    • കോപ്പ് നൽകും ഞങ്ങൾ.. അഭിനയം അത് സിനിമേല് മതി ഞങ്ങടെ അടുത്ത് വേണ്ട ട്ടാ 👍

      @user-wj5lk6uy5h@user-wj5lk6uy5h29 күн бұрын
    • അപ്പോ.. Petrol.. Gas. Gst . toll. Tax ഇത് ഒക്കെ കുട്ടിയത് ദേവസ്വം ബോർഡ് ആണോ ഇതിനു എതിർ വോട്ട് ചെയ്യുക ആല്ലാതെ ഈ പൊട്ടൻ വേണ്ടി ഒരു കാര്യം ഇല്ല ബിജെപി മുസ്ലിം പേര് പറഞ്ഞു ഹിന്ദുവിനെ വഞ്ചിക്കുന്ന പാർട്ടി അനു തിരിച്ചറിയുക

      @user-uq3dn6eu6y@user-uq3dn6eu6y29 күн бұрын
    • ​@@user-wj5lk6uy5hനീ നിന്റെ കാര്യം പറഞ്ഞാൽ മതി. നിന്റെ വോട്ട് വേണ്ട. ഞങ്ങൾ വോട്ട് ചെയ്തോളാം.

      @renjithravi3514@renjithravi351429 күн бұрын
    • ​@@user-wj5lk6uy5h poda metha Chettee

      @eifel716@eifel71629 күн бұрын
    • ഇത്, ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷവും ഇതുപോലെ വടം കെട്ടി Block ചെയ്തതാ. അന്നും ജനങ്ങളുമായി ചെറിയ വഴക്കുണ്ടായതാണ്. കോടതിയുടെ തോന്നിയപോലുള്ള ഉത്തരവുകളും ഈ പ്രശ്നങ്ങൾ ഉണ്ടാകാൻ പ്രധാന കാരണമാണ്

      @surjithvs4229@surjithvs422929 күн бұрын
  • അടുത്തകൊല്ലം പൂരത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചു ഞങ്ങൾ പൂരം നടത്തും...

    @sanoopsreedhar5724@sanoopsreedhar572429 күн бұрын
    • 👍🏻👍🏻

      @rejanipradeep9598@rejanipradeep959829 күн бұрын
    • അങ്ങനെ തന്നെ സംഭവിക്കട്ടെ 🙌🙌🙌🙌🙌

      @ExcitedSaturnPlanet-ij3dt@ExcitedSaturnPlanet-ij3dt29 күн бұрын
    • 😂😂😂😂

      @kamarbanu5139@kamarbanu513929 күн бұрын
    • RSS ന്റെ 100th വാർഷികം

      @sujithpillai1554@sujithpillai155429 күн бұрын
    • ❤️❤️❤️

      @Ashna1245@Ashna124529 күн бұрын
  • മരുമകനെ സന്തോഷിപ്പിക്കാൻ പിണറായി എന്തുവൃത്തികേടും കാണിക്കും.

    @VenugopalPanchami-bc3pf@VenugopalPanchami-bc3pf29 күн бұрын
    • മൈ..ആണ്

      @user-uq3dn6eu6y@user-uq3dn6eu6y29 күн бұрын
    • PFI de kore kashu vangichathalle, enthelum okke cheyyande.

      @sindhuvijayan9938@sindhuvijayan993829 күн бұрын
    • അന്തർ ധാരാ സജീവം. ഇവനെ ജയിപ്പിക്കാൻസിപിഎം ബിജെപി ധാരണ

      @Skv192@Skv19229 күн бұрын
    • ജനത്തിന് മനസ്സിലായി മാഷെ ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവരുടെ , അമ്പലത്തിലേക്ക് അപ്പി വാരിയെറിഞ്ഞവന്റെ , അമ്പലത്തിലിട്ടു ചാരായം വാറ്റിയവരുടെ, കൈകൾ പ്രവർത്തിക്കാതെ പൂരം കുളമാകില്ല

      @amanudxb@amanudxb29 күн бұрын
    • വേണമെങ്കിൽ പൊന്നാനിക്കും പോവും😂

      @govindram6557-gw1ry@govindram6557-gw1ry29 күн бұрын
  • ഇത്തവണ തൃശൂർ ഹിന്ദുക്കൾ ബിജെപിക്ക് വോട്ട് ചെയ്യണം

    @ryanxavier_89@ryanxavier_8929 күн бұрын
    • 😅😅😅

      @alrajmds156@alrajmds15629 күн бұрын
    • Pooram ninte ammayude nayarudethano 😂😂. Njangal Thrissurkkar vikaram anu mithrame 😂😂😂

      @SRP4665@SRP466529 күн бұрын
    • നാണമില്ലേ മിത്രമേ ഇങ്ങനെ പറയാൻ

      @ajmalmannala8977@ajmalmannala897729 күн бұрын
    • Cheyyam

      @anjalimenakkath7564@anjalimenakkath756429 күн бұрын
    • ഒന്ന് പോടെ...ഞങ്ങൾ ഹിന്ദുക്കൾ നിങ്ങൾ സംഘികളെ പോലെ അടിമകൾ അല്ല..നിങ്ങൾ ആണ് ഹിന്ദുവിന്റെ പേരും പറഞ്ഞു ഞങ്ങൾക്ക് നാണക്കേട് ഉണ്ടാക്കുന്നത്..ഒന്നു നിർത്തിക്കൂടെ🙏

      @viralzonemalayalam@viralzonemalayalam29 күн бұрын
  • കണ്ടാലും കൊണ്ടാലും പഠിക്കാത്ത കേരള ജനത.

    @ramkumart3697@ramkumart369729 күн бұрын
    • ജനത്തിന് മനസ്സിലായി മാഷെ ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവരുടെ , അമ്പലത്തിലേക്ക് അപ്പി വാരിയെറിഞ്ഞവന്റെ , അമ്പലത്തിലിട്ടു ചാരായം വാറ്റിയവരുടെ, കൈകൾ പ്രവർത്തിക്കാതെ പൂരം കുളമാകില്ല

      @amanudxb@amanudxb29 күн бұрын
    • apo thaankal ithrayum naalum bjp kk aano vote kuthiyath

      @KL-is9wf@KL-is9wf29 күн бұрын
    • @@KL-is9wf 🤣🤣

      @TheWanderTraveller@TheWanderTraveller29 күн бұрын
    • Sangi spotted

      @rajeeshr1883@rajeeshr188329 күн бұрын
    • Correct

      @Ratheeshkumar-pb5pk@Ratheeshkumar-pb5pk29 күн бұрын
  • ഇനിയെങ്കിലും തിരിച്ചറിയുക. Vote for സുരേഷ് ഗോപി ❤

    @akhilrajraj6786@akhilrajraj678629 күн бұрын
    • 😅

      @niya143@niya14329 күн бұрын
    • Sure👍🏻

      @EnCyCLePeediYa@EnCyCLePeediYa29 күн бұрын
    • E chettakko

      @oudhattarmixingperfums3568@oudhattarmixingperfums356828 күн бұрын
    • Yes

      @harigopalr2193@harigopalr219328 күн бұрын
    • Vote for Suresh Gopi sir❤❤❤❤❤

      @sreelathamanoj7000@sreelathamanoj700027 күн бұрын
  • അന്വേഷണം വേണം. കാരണം എന്താണെന്ന് കണ്ടെത്തണം.

    @ramakrishnantk7658@ramakrishnantk765829 күн бұрын
  • Marxist ന് എന്ത് സംസ്കാരം

    @thankolinmansas80@thankolinmansas8029 күн бұрын
    • ആദ്യമായിട്ടല്ല മാര്കിസ്റ് ഭരിക്കുമ്പോൾ പൂരം നടക്കുന്നത്

      @amanudxb@amanudxb29 күн бұрын
    • സത്യം.കമ്മ്യൂണിസം ആണോ മുതലാളിത്തമാണോ കൂടുതൽ മികച്ചത്? ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ റഷ്യ, റൊമാനിയ മുതലായ രാജ്യങ്ങളിലെ ജോലിക്കാർ ധാരാളമുണ്ട്. ഒരിക്കൽ ഒരു മീറ്റിങ്ങിൽ ആരോ മുന്നോട്ടു വച്ച ആശയം കണ്ടിട്ട്, ഒരു മധ്യവയസ്കനായ റഷ്യക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇത് കമ്മ്യുണിസം പോലെയാണ്. വളരെ സുന്ദരമായ ആശയം പക്ഷെ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതും". മറ്റൊരവസരത്തിൽ ഇന്ത്യ സന്ദർശിച്ച എന്റെ ടീമിലുള്ള ഒരു റൊമാനിയൻ പൗരനോട് അവരുടെ ജീവിതശൈലിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, കമ്മ്യുണിസത്തിന്റെ കാലം കഴിഞ്ഞപ്പോൾ വളരെ വത്യാസം ഉണ്ട് എന്നായിരുന്നു മറുപടി. അവരെ സംബന്ധിച്ചോളം കമ്മ്യുണിസം എന്നാൽ നിരീശ്വര വാദികളുടെ ഒരു കൂട്ടായ്മയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾക്കോ, അതുവരെ പിന്തുടർന്നുപോന്ന അവരുടെ സാംസ്‌കാരിക ശീലങ്ങൾക്കോ കമ്മ്യുണിസ്റ്റുകൾ വിലകല്പിച്ചിരുന്നില്ല. മുൻപ് ആരോ എഴുതിയ ഉത്തരത്തിൽ പറഞ്ഞതുപോലെ, പാരമ്പര്യമായി കൈവന്ന ശീലങ്ങൾ(ദൈവ വിശ്വാസം ഉൾപ്പെടെ) പാലിക്കാൻ വൈമനസ്യം കാട്ടിയിരുന്ന ഒരു വിഭാഗം ആളുകൾ അതിൽ നിന്നും രക്ഷനേടുവാൻ കണ്ടെത്തിയ മാർഗമായിരുന്നു കമ്മ്യുണിസം. പക്ഷെ കാലക്രമേണ അതിന്റെ പടുകുഴികൾ തിരിച്ചറിഞ്ഞു കമ്മ്യുണിസത്തിൽ നിന്നും അവർ തിരികെ വന്നുകൊണ്ടിരിക്കുന്നു. ഏതു രാജ്യമായാലും പൂർവികർ പകർന്നു തന്ന നന്മകളാണ് സമൂഹം ആചാരങ്ങളായി അനുഷ്ഠിച്ചുപോരുന്നത്. ദൈവ വിശ്വാസവും, സാംസ്‌കാരിക പൈതൃകങ്ങളും മറ്റും അങ്ങനെയുണ്ടായ നന്മകളാണ്. ഒരു ദിവസം വിപ്ലവമെന്ന പേരിൽ അവയൊക്കെ വലിച്ചെറിയുകയും തെരുവുപട്ടികളുടെ പോലെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ കാലങ്ങൾ കഴിഞ്ഞാണെങ്കിലും തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും കമ്മ്യുണിസം തന്നെ നോക്കൂ… സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നത്തെ മുതലാളിത്ത വ്യവസ്ഥിതി ആയിരുന്ന ജന്മിത്വം ഉന്മൂലനം ചെയ്യാൻ വേണ്ടി ജന്മികളുടെ കയ്യിലെ ഭൂമി തൊഴിലാളികൾക്ക് വാങ്ങി കൊടുത്തു, ജന്മിത്വം അഥവാ മുതലാളിത്തം ഇല്ലാതെയാക്കി. കമ്പനികൾ തുടങ്ങിയ മുതാളിമാരോട് കിട്ടുന്ന ലാഭം തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കും എന്ന് അലിഖിത നിയമമുണ്ടാക്കി മുതലാളിത്വം വീണ്ടും ഇല്ലാതെയാക്കി. ഭൂമി കിട്ടിയ തൊഴിലാളി പണിയെടുക്കാൻ മറ്റൊരു തൊഴിലാളിയെ വച്ചാൽ അവൻ മുതലാളി ആകും. അതുകൊണ്ടു അവൻ കൃഷി ഉപേക്ഷിച്ചു. ബുദ്ധിയുള്ളവർ കിട്ടിയ ഭൂമി പാർട്ടിക്ക് സംഭാവന നൽകി നേതാക്കന്മാരായി. ചില കമ്പനി മുതലാളിമാർ കമ്പനി പൂട്ടാതിരിയ്ക്കാൻ തൊഴിലാളികൾക്ക് നടത്തിപ്പ് അവകാശം നൽകി ലാഭവും വീതിച്ചു നൽകി. പക്ഷെ കമ്പനി നടത്തിയാൽ അത് മുതലാളിത്വം ആണെന്ന് തിരിച്ചറിഞ്ഞു അവർ അതിൽ നിന്നും പിന്മാറി. ചുരുക്കിപറഞ്ഞാൽ വർഷങ്ങൾ കൊണ്ട് തൊഴിലാളികൾ മാത്രമുള്ള ഒരു സംസ്ഥാനമാക്കി ഇവർ കേരളത്തെയും ബംഗാളിനെയും മാറ്റിയെടുത്തു. ഫലമോ? മലയാളികൾ ഗൾഫിലെ മുതലാളിമാർക്ക് വേണ്ടി പണിയയെടുത്തു ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റാൻ ഇന്ന് ബംഗാളി തൊഴിലാളികൾ ഗൾഫുകാരുടെ പറമ്പിൽ തൂമ്പാപ്പണിക്ക് പോകുന്നു.

      @Htsmkssidhdsghdjfjfjrjddmndnd@Htsmkssidhdsghdjfjfjrjddmndnd29 күн бұрын
    • പൂരം മുടക്കിയത് സിപിഎം ആണ് പക്ഷെ പൂരം മുടക്കാൻ പദ്ധതി ഇട്ടത് കോൺഗ്രസ്‌ ഉം കേ മുരളീധരൻ , പ്രതാപൻ എന്നിവർ ആണ് , അത് തെളിഞ്ഞും കഴിഞ്ഞു.. കോൺഗ്രസ്‌നുള്ള മറുപടി 26 നു ജനങ്ങൾ കൊടുക്കും 🥹🥹😏🙏

      @userXkoshikuriyan@userXkoshikuriyan29 күн бұрын
    • 👍

      @SarathSarath-fc8sv@SarathSarath-fc8sv29 күн бұрын
    • Athe.

      @Anand-yl2lp@Anand-yl2lp29 күн бұрын
  • വളരെ മോശം... പൂരം കാണാൻ വന്നവരിൽ എല്ലാ രാഷ്ട്രീയക്കാരും ഉണ്ടാവില്ലേ പൂരം നന്നായി നടക്കണം ഇനിയെങ്കിലും...😢

    @thulsikeralasserythulsiker4765@thulsikeralasserythulsiker476529 күн бұрын
    • എല്ലാ മതക്കാരും ഉണ്ട്.

      @8943432293@894343229329 күн бұрын
    • ഗജകേസരി, ഗജരാജ ചക്രവർത്തി... കിരീടം, ചാമരം, പാദസരം, ആടകൾ- ഒന്നിനും കുറവൊന്നുമില്ല. രാജാവ് എല്ലായ്പ്പോഴും കൂച്ചുവിലങ്ങിലാണ്! പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ. മൂക്ക് പൊത്തിയിട്ടേ അരികിൽ പോകാവൂ! തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆

      @sky0007fall@sky0007fall29 күн бұрын
    • ​@@sky0007fall ആന ടെ കാര്യത്തിൽ മാത്രം ഉള്ള ഈ വേവലാതി മറ്റു മൃഗൾടെ കാര്യത്തിലും ഉണ്ടോ... കാര്യം ദിവസങ്ങൾ മാത്രം പ്രായുള്ള കോഴി യെ കൊന്നു ത്തിനുനതിനോ, കുടം കൊണ്ട് തല തലിപൊളിച്ചു അറുത്തു ത്തിനുന്ന പോത്തിനോടോ.. ഒരു തരി സഹതാപം ഉണ്ടോ...

      @Jo07-ot3ms@Jo07-ot3ms29 күн бұрын
  • സർക്കാരും ജില്ലാ ഭരണകൂടവും പോലീസും ചേർന്നുള്ള സിസ്റ്റത്തിനാണ് തെറ്റ് പറ്റിയത്........ സുരേഷ് ഗോപി ശരിയാണ് 👏🏻👏🏻👏🏻

    @maneeshmadhanan174@maneeshmadhanan17429 күн бұрын
    • തിരുവമ്പാടി devaswom ഏകപക്ഷീയമായി പൂരം നിർത്തിവെച്ചത് ആര് പറഞ്ഞിട്ട്???

      @anaszain6491@anaszain649129 күн бұрын
    • Sg uda enthoru acting

      @JJ11474@JJ1147429 күн бұрын
    • ​@@anaszain6491നിന്റെ ഒന്നും അഭിപ്രായം വേണ്ട..

      @sujithpillai1554@sujithpillai155429 күн бұрын
    • @@sujithpillai1554aarum ariyandaaa 😂😂

      @stronglife5789@stronglife578929 күн бұрын
    • ​@@anaszain6491നട്ടെല്ലുള്ളതുകൊണ്ട് നിർത്തിവെച്ചു. അല്ലാതെ വല്ലവൻമാരും പറയുന്നതു കേട്ടു നടത്തേണ്ടതല്ല പൂരം ജനങ്ങളുടെ ഇച്ഛയ്ക്കും ആസ്വാദനത്തിനും ഭംഗമുണ്ടായപ്പോൾ അവരുടെ നിലപാട് വ്യക്തമാക്കിയതാണോ തിരുവമ്പാടി ദേവസ്വം ചെയ്ത കുറ്റം

      @viveksomanathan9675@viveksomanathan967529 күн бұрын
  • തൃശ്ശൂരിലെ ഇത്തിരി വകതിരിവുള്ള ജനങ്ങള് തൃശ്ശൂരിന് ഗുണം ഉള്ള സുരേഷ് ഗോപിക്കെ വോട്ട് ചെയ്യൂ ബാക്കി രണ്ടെണ്ണം ആരെലും പോയാൽ തൃശ്ശൂരിന് ഒരു മാറ്റവും ഉണ്ടാകില്ല

    @CAGeorge-oh7fn@CAGeorge-oh7fn29 күн бұрын
    • Chanakam nallathanu ennu karuthi athu eduthu vari thekumo, sg nallathano athinu. Ayal nikunna party pooyepi alley.

      @sajikochi3242@sajikochi324229 күн бұрын
    • 💯👍

      @sanojps8990@sanojps899028 күн бұрын
  • ശക്തനേക്കാൾ വലിയ ശക്തന്മാരുണ്ടോ?

    @raveendranpk8658@raveendranpk865829 күн бұрын
  • അടുത്ത വർഷത്തെ ത്രിശൂർ പൂരം കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നേതൃത്വത്തിൽ..പൊടിപൂരമാക്കും കണ്ടോളൂ🧡✌🏻💪🏻💪🏻

    @newsteps28@newsteps2829 күн бұрын
    • 😂😂😂😂😂

      @angamalydiary5058@angamalydiary505828 күн бұрын
  • പച്ചയായ യഥാർത്ഥം സുരേഷ് ഗോപിയുടെ ജനസ്വാധീനം കണ്ട് ഭയന്നവർ ചെയ്തുകൂട്ടിയ അപരാധം സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിക്കട്ടെ

    @skylabchannel1411@skylabchannel141129 күн бұрын
  • പ്രശ്നം ഉണ്ടായപ്പോൾ അവിടെ സുരേഷ് ഗോപി ഓടി എത്തി.. ഇടതനും വലതനും കൂർക്കം വലിച്ചു കിടന്ന് ഉറങ്ങുന്നു..

    @sreeharisreekumar7994@sreeharisreekumar799429 күн бұрын
    • gadi.. swapnam kandathaavum..avde sunil kumare undayullu...suresh gopi sevabharathide ambhulance il vann verum show idale indayullu 2am nu vannat...nammalu thiruvambadi dhevasathinu mumbil vedikett kaanan indaarnutta

      @jibinsivaraman3150@jibinsivaraman315028 күн бұрын
    • Ennit avde thanne ulla oru poorapremi saghavuparanjath angane allallo....😂😂😂😂😂 ​@@jibinsivaraman3150

      @aarsharajan2432@aarsharajan243228 күн бұрын
    • ​@@jibinsivaraman3150ഇത് അവസാനം കൃഷ്ണകുമാറിന്റെ കണ്ണിൽ കുത്തിയ പോലെയാവും 😂

      @nibin8524@nibin852428 күн бұрын
    • @@jibinsivaraman3150Correct aanu.karuvannur bank kallan chelappo bhandaram kuthi thurakkaan ulla planil adhyame vannittundaakum.

      @rahulpalatel7006@rahulpalatel700626 күн бұрын
  • ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....

    @unnikrishnan7696@unnikrishnan769629 күн бұрын
    • Yes

      @harigopalr2193@harigopalr219328 күн бұрын
    • Yes

      @harigopalr2193@harigopalr219328 күн бұрын
    • 🔥🔥🔥

      @vichuvlog1518@vichuvlog151828 күн бұрын
  • സർക്കാരിന്റെ ഡ്രാമ കണ്ടാലും കൊണ്ടാലും മനസ്സിലാക്കാത്ത ഹിന്ദുക്കൾ ?????

    @sudheerviswambharan6661@sudheerviswambharan666129 күн бұрын
    • വത്സൻ തില്ലങ്കിരി വന്നത് എന്തിനു വന്നു ഒന്ന് അന്വേഷിച്ചാൽ എല്ലാം കിട്ടും

      @SunilKumar-gl3wq@SunilKumar-gl3wq27 күн бұрын
    • @@SunilKumar-gl3wq നിന്നെയൊക്കെപ്പോലെ പൊട്ടക്കിണറ്റിലെ തവളകൾക്ക് ഇതും ഇതിലപ്പുറം കിട്ടിയാലും പഠിക്കത്തില്ല?

      @sudheerviswambharan6661@sudheerviswambharan666127 күн бұрын
  • സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും 🥰

    @maneeshp2662@maneeshp266229 күн бұрын
  • Shame on CPIM !! VOTE FOR BJP ❤ VOTE FOR SURESH GOPI

    @arjunpk1518@arjunpk151829 күн бұрын
  • സുരേഷ് ഗോപി 👌🏼👌🏼👌🏼പറയുന്നത് ആണ് സത്യം 👌🏼👌🏼👌🏼, പച്ചയായ മനുഷ്യ സ്‌നേഹി 👌🏼👌🏼👌🏼

    @user-yq6ec5vq5k@user-yq6ec5vq5k29 күн бұрын
  • മുരളി വെളുപ്പിന് എവിടെ ആയിരുന്നു കമിഴ്ന്നു കിടന്നു ഉറങ്ങുകയായിരുന്നു... വീര വാദം പറയാൻ ആർക്കും പറ്റും.

    @gopakumarmenon5648@gopakumarmenon564829 күн бұрын
    • He is a total waste.

      @jayasreepremachandran8399@jayasreepremachandran839929 күн бұрын
    • വെളുപ്പിന് വിളി വരും അപ്പൊ തന്നെ പോണം എന്ന് മുരളിയെ ആരും അറിയിച്ചുകാനില്ല

      @georgethomas143@georgethomas14329 күн бұрын
    • കഷ്ട്ടം

      @sreekumarics6352@sreekumarics635229 күн бұрын
    • വെളുപ്പിന് വിളിപ്രതീക്ഷിച്ച് ഇരുന്നഗോപി

      @binubobian@binubobian29 күн бұрын
    • ദൃശ്യ മാധ്യമങ്ങ്ങളിൽ നമ്മൾ കാണാതാണല്ലോ...അന്ന് കോൺഗ്രസ്‌ നേതാവും ദേവസ്വം സെക്രട്ടറിയും ആയ ഗിരീഷ് വാർത്ത മാധ്യമങ്ങളോട് പറഞ്ഞതാണല്ലോ.. ഇന്നത്തെ വാർത്താ സമ്മേളനം നോക്കേണ്ട.. അത് രാഷ്ട്രീയം ചിലരെ വെള്ള പൂശാൻ... ഞങ്ങൾ ഇതൊക്കെ നടക്കുമ്പോൾ തൃശൂർ റൗണ്ടിൽ ഉണ്ട്.

      @gopakumarmenon5648@gopakumarmenon564829 күн бұрын
  • ജയ് ജയ് സുരേഷ് ഗോപി സുരേഷ് ഗോപിയ്ക്ക് വിജയം ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു

    @user-vs1us7ji6n@user-vs1us7ji6n29 күн бұрын
    • ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവരുടെ , അമ്പലത്തിലേക്ക് അപ്പി വാരിയെറിഞ്ഞവന്റെ , അമ്പലത്തിലിട്ടു ചാരായം വാറ്റിയവരുടെ, കൈകൾ പ്രവർത്തിക്കാതെ പൂരം കുളമാകില്ല ആ പാർട്ടിയിൽ സുരേഷ്ഗോപി ഉണ്ടങ്കിൽ ജനം ജയിപ്പിക്കില്ല

      @amanudxb@amanudxb29 күн бұрын
  • Vote for SG 🔥🔥🔥🔥🔥🔥

    @gopankrishnan-7287@gopankrishnan-728729 күн бұрын
  • Confident man. Yes you can.

    @user-yg6wy4lz5q@user-yg6wy4lz5q29 күн бұрын
  • Yes... Thrissur pooram...oru ആവേശം ആണ്..അതു നടുന്നിരുന്ന പോലെ തന്നെ നടക്കണം...ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. പക്ഷെ വികാരങ്ങൾ വൃണപെടുത്താൻ പാടില്ല...ആരാണെങ്കിലും

    @shajuka@shajuka29 күн бұрын
  • SG❤❤❤❤❤❤

    @musicsource333@musicsource33329 күн бұрын
  • Sg 🔥

    @arvindpillai5337@arvindpillai533729 күн бұрын
  • Vote for SG

    @prasanthv.s.9508@prasanthv.s.950829 күн бұрын
  • രാഷ്ട്രീയ നിലപാട് മാറ്റി വച്ചാൽ, സുരേഷ് ഗോപി പറഞ്ഞത് 100% ശരിയാണ്

    @visesha2000@visesha200029 күн бұрын
    • ചേട്ടാ... നല്ലവര്യേയും.. നാടിനു ഗുണം ഉള്ളവരെയും. ഒട്ട് ചെയ്തു ജയിപ്പിക്കാതെ... അണ്ടനെയും അടവോടെനെയും ഓട്ട് ചെയ്തു ജയിപ്പിച്ചു.. അവന്മാർ നാട് മുടിച്ചു കൊണ്ട് ഇരിക്കുമ്പോ... സുരേഷ് ഗോപി പറയന്നതു.. ശെരി.. അയാളുടെ പാർട്ടി ശെരി അല്ലെന്നുക്കോ.. ഡയലോഗ് അടികല്ലേ 😏

      @jeevarashi@jeevarashi29 күн бұрын
    • ​@@jeevarashi😂

      @ramesantv8168@ramesantv816829 күн бұрын
    • എന്താ സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടിന് കുഴപ്പം??? ബിജെപി എന്നത് ഞങ്ങളുടെ ഭാരതത്തിൻറെ പാർട്ടിയാണ്. കമ്മികളും കൊങ്ങി കളും വിദേശ പാർട്ടികളാണ്. ഇവറ്റകളെ ആർക്കുവേണം??? വിദേശികള് ഉപേക്ഷിച്ചുപോയ പാർട്ടിയാണ് കമ്മിയും കൊങ്ങിയും. വിവരമുള്ളവർ ആരും വിദേശികളുടെ ഉച്ഛിഷ്ടം സ്വീകരിക്കില്ല. ഞാൻ ഭാരതത്തിലാണ് ജനിച്ചതും വളർന്നതും. എനിക്ക് എൻറെ ഭാരതവും ഭാരതത്തിൻറെ പാർട്ടിയും മാത്രം മതി.

      @smitham1722@smitham172227 күн бұрын
  • എന്റെ വോട്ട് ബിജെപി ക്ക് ❤

    @nandakumark8231@nandakumark823129 күн бұрын
    • @llll-wz1ij@llll-wz1ij29 күн бұрын
  • ഇതാണ് സുരേഷ് ഗോപി ❤️❤️കണ്ടുപടി..... അത് റിപ്പോർട്ടർ ചാനൽ 😂😂😂

    @satheeshpunnayam319@satheeshpunnayam31929 күн бұрын
  • 1000 ക്കണക്കിന് ജനങ്ങൾ ഒരുങ്ങിപ്പുറപ്പെട്ടാൽ ? അങ്ങനെ സംഭവിയ്ക്കാതിരുന്നത് നല്ല കാര്യം - ക്ഷമയ്ക്ക് അതിരുണ്ടാകും -അതാണോ ചിലർക്കാവശ്യം?

    @raveendranpk8658@raveendranpk865829 күн бұрын
  • ഹിന്ദു വോട്ട് sg ക്കു പോയാൽ ന്യുനപക്ഷ വോട്ട് ഇണ്ടി മുനണിയിലെ ഒരാളിലേക്കു പോകും എന്ന് അവർ അങ്ങനെ ചെയ്യുന്നത് അവരുടെ താല്പര്യം സംരക്ഷിക്കാൻ ഇണ്ടി മുന്നണി ആണ് നല്ലത് എന്ന് അവർക്കു തോന്നുന്നു അതാകും. അങ്ങനെ എങ്കിൽ ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കാൻ ഏറ്റവും നല്ലതു ബിജെപി ഭരണം ആണ്.. ഇനിയും നമ്മൾ മാറി ചിന്തിച്ചില്ല എങ്കിൽ നമ്മുടെ വരും തലമുറയ്ക്കു ഇതൊക്കെ അന്യം നിന്നു പോകും mark my words 🙏🏾

    @prajeeshka@prajeeshka29 күн бұрын
    • ജനത്തിന് മനസ്സിലായി മാഷെ ഇരുമുടി കെട്ട് വലിച്ചെറിഞ്ഞവരുടെ , അമ്പലത്തിലേക്ക് അപ്പി വാരിയെറിഞ്ഞവന്റെ , അമ്പലത്തിലിട്ടു ചാരായം വാറ്റിയവരുടെ, കൈകൾ പ്രവർത്തിക്കാതെ പൂരം കുളമാകില്ല

      @amanudxb@amanudxb29 күн бұрын
    • 2014ൽ bjp കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനു മുൻപ് ശബരിമല യും തൃശൂർ പൂരവും എല്ലാ നല്ലരീതിയിൽ നടന്നത്. അന്നും ഇവിടെ ജാതിമതമുണ്ടായിരുന്നു udf, ldf, എല്ലാവരുംഉണ്ടായിരുന്നു. അന്ന് ഇല്ലാതിരുന്നത് ഒരു സാധനമാണ് bjp അപ്പൊ ആരാ ശെരിക്കും ആചാര ലംഘനം നടത്തുന്നത്. പിന്നിൽ നിന്ന് കുത്തി തമ്മിൽ തല്ലിച്ച് ഭരണത്തിൽ വരുക അതാണ് സങ്കി ഷണ്ടൻചെയ്യുന്നത് ഇവിടെയും അത് തന്ന പയറ്റുന്നത്

      @unni6806@unni680629 күн бұрын
    • ❤❤❤❤

      @sivakumarprabakaran961@sivakumarprabakaran96129 күн бұрын
    • ​@@unni6806Ee Sabarimala issue nadathi police escort ode vishwasikale adich odichath BJP ano ? Thali dewasom parisaram rename cheytha avduthe hall entho musliar de peril aaki Muhammed Riyas ne kond inauguration nadathiya th BJP aano ?? Pooram alambaki nirthicha police ne paranj vittath BJP aano ??? Ethelum oru palli paripadi oo allenki kurabanayo nadakunnidathond keruvo police ????? Apo hindukalk nattellu illathakond ithoke sahikanam alland athinu BJP ne kuttam paranjit karyam illa...

      @aarsharajan2432@aarsharajan243228 күн бұрын
  • SG🔥🔥🔥🔥🔥

    @manumaheendran2008@manumaheendran200829 күн бұрын
  • This time for SG🔥❤ April -26🔥

    @arunajay7096@arunajay709629 күн бұрын
  • ഈ ഒറ്റ കാരണത്താൽ എന്റെയും കുടുംബത്തിന്റെയും എല്ലാ വോട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായിട്ടും പാതിരാത്രിയിൽ പൂര പ്രേമികളെ തെല്ലെങ്കിലും ആശ്വസിപ്പിച്ച സുരേഷ് ഗോപിക്ക് 👍

    @venugopal3181@venugopal318129 күн бұрын
  • ഞാൻ പൂരം കമ്മികളും കമ്മിപോലീസും മുടക്കിയപ്പോൾ എന്റെ മനസ്സിൽ തോന്നിയിരുന്നു ഇലക്ഷൻ കഴിഞ്ഞിട്ട് സുരേഷേട്ടന്റെ വിജയാഘോഷം തൃശൂർപൂരംപോലെ ആഘോഷിക്കണം എന്ന് അതിനുവേണ്ടി എല്ലാം പൂരാപ്രേമികളും സുരേഷേട്ടന്റെ വിജയം ആഗ്രഹിക്കുന്നവർ അതിനുവേണ്ടി പരിശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം

    @user-he7tf5yi3w@user-he7tf5yi3w29 күн бұрын
    • @suresharts473@suresharts47327 күн бұрын
  • Salute SG ❤

    @sajithkumarom6358@sajithkumarom635829 күн бұрын
  • SG സൂപ്പർ 👍🙏

    @Indramvlogs@Indramvlogs29 күн бұрын
  • VOTE FOR SG

    @PR-dz3yl@PR-dz3yl29 күн бұрын
  • SG🧡🧡

    @shyamjithks4113@shyamjithks411329 күн бұрын
  • സുരേഷ് ഗോപി എംപി, തൃശൂർ

    @taxvisor261@taxvisor26129 күн бұрын
  • ജനാധിപത്യത്തിൻറെ ശക്തി എന്തെന്ന് കാട്ടിക്കൊടുക്കണം ഈ ഭരണകൂടത്തിന്💪🇮🇳🔥

    @RENJITHyoyo@RENJITHyoyo29 күн бұрын
  • U will win

    @bhavanymenon695@bhavanymenon69529 күн бұрын
  • Sg👏🏼👏🏼👏🏼👏🏼❤

    @prajilkcalicut3003@prajilkcalicut300329 күн бұрын
  • ജയ് sg sir 👍👍👍❤🎉🎉🎉

    @gsurehn7836@gsurehn783629 күн бұрын
  • SG 🧡

    @enlightnedsoul4124@enlightnedsoul412429 күн бұрын
  • Vote for SG 💯

    @midhunabhinivas9441@midhunabhinivas944129 күн бұрын
  • വിദേശ ആശയം ചുമലിലേറ്റി നടക്കുന്ന കമ്മ്യൂണിസ്റ്റ്‌കൾക്കുംവിദേശ വനിത ഭരിക്കുന്ന കോൺഗ്രസ്‌ പാർട്ടിക്കും എന്ത്‌ ഭാരതീയ സംസ്കാരം 🙏🏻

    @vinuaravind1727@vinuaravind172729 күн бұрын
  • അവിടെ ഒരു വൻ കലാപം ആയിരുന്നോ പ്ലാൻ ഇട്ടിരുന്നത്???

    @kumarvarod8004@kumarvarod800429 күн бұрын
    • I doubt

      @sindhuvijayan9938@sindhuvijayan993829 күн бұрын
  • രാമനെ കണ്ടപ്പോൾ ഹാലിളകിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ പോലീസിനെ ഉപയോഗിച്ച് പൂരം കലക്കി തിരിച്ചടിച്ചു ഒടുവിൽ പോലീസിനെ സ്ഥലം മാറ്റി പിണറായി പൊത്തിൽ ഒളിച്ചു

    @rajeeshvrr2181@rajeeshvrr218129 күн бұрын
    • പോലീസ് കമ്മീഷണർ വടക്കേ ഇന്ത്യക്കാരനാണ്. അതിനാൽ ഇങ്ങനെ ചെയ്യിച്ചതിൽ സുരേഷ് ഗോപി ഉൾപ്പെടെയുള്ള എല്ലാ ബിജെപി നേതാക്കളുടെയും പങ്കന്വേഷിക്കണം.

      @anathiest1307@anathiest130729 күн бұрын
    • pinarayi aanu ith cheydhathenn ntha urap

      @KL-is9wf@KL-is9wf29 күн бұрын
    • @@KL-is9wf അവർക്കു തെളിവൊന്നും വേണ്ടല്ലോ. അവർ ചെയ്യുന്നു, മറ്റുള്ളവരുടെ പേരിൽ ആരോപിക്കുന്നു. മലേഗാവിലും മറ്റും നാം കണ്ടതല്ലേ

      @anathiest1307@anathiest130729 күн бұрын
    • കഴിഞ്ഞ പ്രാവശ്യം രായവിൻ്റെ എഴുന്നള്ളത്തൊക്കെ ഉണ്ടായിരുന്നല്ലോ ഇപ്രാവശ്യം തെരെഞ്ഞെടുപ്പായിട്ടും കണ്ടില്ലല്ലോ

      @shibupankathshibu3757@shibupankathshibu375729 күн бұрын
    • Oh bhayankara kandupidutham aayipoyi..state police cheyunnathoke Central government paranjit aanenkil pinne ivde enthina oru state government athum koode central government bharicha pore ???​@@anathiest1307

      @aarsharajan2432@aarsharajan243228 күн бұрын
  • S g 🔥 ❤

    @sanjaysanju2847@sanjaysanju284729 күн бұрын
  • Sg🙏🙏♥️♥️

    @anilkumarmalayath7741@anilkumarmalayath774129 күн бұрын
  • Suresh Gopi ❤❤❤❤

    @vkp3864@vkp386429 күн бұрын
  • രായാവിനും കൂട്ടർക്കും പാറമേക്കാവ് ഭഗവതിയുടെ ശിക്ഷ ഏപ്രിൽ 26 ്ന് നടപ്പിലാക്കും☝️☝️☝️💯💯☪️✝️🕉️✔️✔️✔️

    @newsteps28@newsteps2829 күн бұрын
  • എന്തൊക്കെയോ വികൽപം സംഭവിച്ച് അമ്മായിയപ്പനും മരുമോനും എന്തൊക്കെയോ കാട്ടികൂട്ടുന്നു 😂😂😂😂🤣

    @SarathchandranEttumanoor@SarathchandranEttumanoor29 күн бұрын
  • ഞാൻ TV യിൽ കൂടി കാണാൻ ഇരുന്നതാണ് വെടിക്കെട്ട്', പക്ഷെ പകൽ കണ്ടപ്പോൾ അത് സുഖമായി തോന്നിയില്ല.

    @ashokankv4339@ashokankv433929 күн бұрын
  • 👍🔥സുരേഷ് ഗോപി

    @sooraja.rpillai3217@sooraja.rpillai321729 күн бұрын
  • Jai suresh gopi

    @gopakumars4209@gopakumars420929 күн бұрын
  • സുരേഷേട്ടാ രമേഷ് വിളിച്ചില്ല എന്ന് പറഞ്ഞു.......

    @subishkk2911@subishkk291129 күн бұрын
  • ഉണ്ടാക്കി ഉണ്ടാക്കി തൃശൂർ പൂരം വരെ എത്തി.... പോലീസിനെ കൊണ്ട് എല്ലാം നിർത്താൻ ഓർഡർ ഇട്ട നാണം കെട്ട ഭരണകൂടമടക്കം പ്രശ്നം പരിഹരിക്കാൻ ആരും വന്നില്ല. പിന്നീട് പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന സുരേഷ് ഗോപി സാറിൻ്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യാൻ നാണമില്ലാത്ത ഇടതനും വലതനും. ഒരു സമൂഹത്തെ ഇങ്ങനെ വേട്ടയാടുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉണ്ടായില്ലാ എങ്കിൽ വ്യക്തമായ അജണ്ടയുടെ ഭാഗമായി ഭൂരിപക്ഷം ന്യൂനപക്ഷമാകാൻ അധികനാൾ വേണ്ടി വരില്ല, എന്ത് കാട്ടിയാലും ഒരിക്കലും മുന്നിൽ നിന്ന് നയിക്കാൻ സാരഥി ഇല്ലാത്തിടത്തോളം കാലവും ജാതിയുടെ പേരിലും മറ്റും ചിന്നഭിന്നമായിക്കിടക്കുന്ന ഹിന്ദു സമൂഹത്തിൻ്റെ വോട്ട് ഭൂരിഭക്ഷവും തങ്ങൾക്ക് തന്നെ കിട്ടുമെന്നും എന്നാൽ മറ്റ് സമൂദായത്തിൻ്റെ വോട്ട് കിട്ടണമെങ്കിൽ അവരുടെ മേളാളൻ മാരെ തൃപ്തിപെടുത്തിയാലെ അവരുടെ സമൂഹത്തിൻ്റെ വോട്ട് കിട്ടുകയുള്ളൂ എന്ന തിരിച്ചറിവോടെ നാണം മില്ലാതെ തറവേലയായ ചെങ്കൊടിയുടെ കളർമാറ്റിയും ഇനി പ്രീണനത്തിന് വേണ്ടി എന്ത് ചെയ്യണമെന്ന് ആലോചിച്ച് കൊണ്ടിരിക്കുന്ന കേരളാഭരണ കർത്താക്കളുടെ നിരുത്തരവാദിത്വപരമായ തുടരെ തുടരെ ഉള്ള ഇതുപോലുള്ള അവഗണനകൾക്ക് എതിരെ ശ്രേഷ്ഠമായസന്യാസി സമൂഹത്തിൻ്റെ നേതൃത്വത്തിൽ സമൂഹം ഒറ്റ കെട്ടായി നിന്ന് കൊണ്ട് സമൂഹത്തിനെതിരെയുള്ള കടന്നാക്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്.

    @yogyan79@yogyan7929 күн бұрын
    • À❤❤

      @vithuprabha9218@vithuprabha921829 күн бұрын
  • Sg❤️🌹🌹🌹🙏

    @user-jc8nh4wx4s@user-jc8nh4wx4s29 күн бұрын
  • സുരേഷേട്ടൻ ❤❤

    @sajeeshkannan3105@sajeeshkannan310529 күн бұрын
  • കുത്തി ചോദിച്ചു issue ഉണ്ടാക്കാൻ നോക്കി... ഒത്തില്ല

    @udayabanucp7833@udayabanucp783329 күн бұрын
  • ത്രിശൂർ പൂരം മൊത്തം ജനങ്ങളുടേതാണ്.. നഷ്ടപ്പെട്ടത് മൊത്തം തൃശൂരിൻ്റെ സ്വപ്നമാണ്.. ഇതിന് വില തന്നേ തീരൂ.. ഏപ്രിൽ 26 വരട്ടെ☝️☝️🕉️✝️☪️🇮🇳🇮🇳🇮🇳💯

    @newsteps28@newsteps2829 күн бұрын
  • SG💯💯💯

    @chanduputhichal176@chanduputhichal17629 күн бұрын
  • suresh gopi❤

    @ekru6717@ekru671729 күн бұрын
  • Sg sathyam🙏🙏

    @divyaprabhu9894@divyaprabhu989429 күн бұрын
  • SG❤

    @Upbeatmediabygautham25@Upbeatmediabygautham2529 күн бұрын
  • തൃശൂർ പൂരം കുളം ആക്കിയപ്പോൾ കോഴിക്കോട് ഉള്ള എനിക്ക് എത്രയോ ദേഷ്യം വന്നു.തൃശൂർ ഹിന്ദുക്കൾക്ക് നമ്മുടെ ദൈവത്തിനോട് എന്തേലും സ്നേഹം ഉണ്ടെങ്കിൽ sg ക്ക് വോട്ട് ചെയ്യൂ.ക്രിസ്ത്യൻ സഹോദരങ്ങളും ഞങൾ ഹിന്ദുക്കളുടെ കൂടെ നിൽക്കൂ.നമ്മൾ രണ്ടു കൂട്ടരും പൊട്ടന്മാറാവുന്നു.ഒരു പ്രത്യേക വിഭാഗം മാത്രം രാജാക്കന്മാർ ആയി നെഞ്ചും വിരിച്ച് നടക്കുന്നു

    @thrishat1200@thrishat120029 күн бұрын
  • പറയാൻ ഉള്ളത് വ്യക്തമായി പറയുന്നു..👌🏻

    @pradeepsethu2702@pradeepsethu270229 күн бұрын
  • തൃശൂർ കാർക്ക് തലയിൽ ആൾ താമസം ഉണ്ടെഗിൽ ഇയാള് ജയിക്കും രാഷ്ട്രീയം നോക്കിയാൽ അവർക്കു പോയി

    @sanilkumarr5030@sanilkumarr503029 күн бұрын
  • ഞങ്ങളുടെ സുരേഷ് ഗോപി- വത്സൻ തില്ലങ്കേരി കൂട്ടുകെട്ട് ശുദ്ധ്മാണ് 🔥🔥

    @abeeshpazeez2506@abeeshpazeez250629 күн бұрын
    • SDPI മുസ്ലിം ലീഗ് കൂട്ട് കെട്ട് പോലെ 🤣🤣🤣🤣

      @varghesevarghese7275@varghesevarghese727529 күн бұрын
    • @@varghesevarghese7275 Enthinu Sangham Mathram Mathi

      @jayachandran6190@jayachandran619029 күн бұрын
    • ​@@varghesevarghese7275we need your support. Please give a chance to suresh ettan.. 🙏🙏

      @sujithpillai1554@sujithpillai155429 күн бұрын
    • ​@@varghesevarghese7275അതിനെന്താണ്? എസ്ഡിപിഐയും മുസ്‌ലിം ലീഗും ഒന്നും പച്ച വർഗീയത വിളിച്ചു പറയുന്നില്ലല്ലോ?

      @Libi897@Libi89729 күн бұрын
    • ​@@varghesevarghese7275മുസ്ലിം ലീഗ് എസ്ഡിപിഐയും മണിപ്പൂരിലെ പോലെ ചെയ്തിട്ടുണ്ടോ?

      @Libi897@Libi89729 күн бұрын
  • 👍👌👏

    @dharmapalankv8003@dharmapalankv800329 күн бұрын
  • Sureshettan uyir othiri ishttam 😍 ♥️ katta support 😍

    @sajeevanvasudevan4442@sajeevanvasudevan444229 күн бұрын
  • പൊളിച്ചു 👍🏻👍🏻👏🏻👏🏻

    @udayabanucp7833@udayabanucp783329 күн бұрын
  • തൃശ്ശൂരിന്റെ രക്ഷകൻ, പൂരത്തിന് പുനർജീവൻ നൽകിയാ സുരേഷേട്ടൻ.............................. തൃശൂർ പൂരത്തിന് വേണ്ടി ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് ........ കൂടെ ഉണ്ടാകും എന്നും എപ്പോഴും.........തൃശ്ശൂർക്കാര്ക്കൊപ്പം SG.......

    @sreeharivalsan8280@sreeharivalsan828029 күн бұрын
  • ഇത്രയും നാൾ പൂരത്തിനു ഒരു കുഴപ്പം ഉണ്ടയട്ടില്ല . ഇലക്ഷൻ സമയത്ത് തന്നെ ഇങ്ങനെ ഉണ്ടയത്തെ രാഷ്ട്രീയം കൊണ്ട് വന്നത് വെറും വോട്ട് കിട്ടാൻ വേണ്ടി മാത്രം ??

    @ebinps3551@ebinps355128 күн бұрын
  • Sg ❤❤❤❤

    @vandimachan@vandimachan29 күн бұрын
  • SG ജയിക്കണം ത്രിശൂർ പൂരം വീണ്ടും നടത്തണം.

    @krishnanaruketty9346@krishnanaruketty934629 күн бұрын
  • Sir najngale rakshiku

    @reloaded64@reloaded6429 күн бұрын
  • ലോകത്തു ഇ എല്ലാമലയാളികളേയും സങ്കടത്തിൽ ആ ക്കി കഷ്ടം ജനം മനസിലാക്കിയിട്ടുണ്ട്

    @sobhanaa1476@sobhanaa147629 күн бұрын
  • തൃശൂരിൻ്റെ സ്വപ്നമായ പൂരം കലക്കിയവർക്ക് ഒരിക്കലും മാപ്പില്ല..ഏപ്രിൽ 26 എന്നൊരു ദിനമുണ്ടെങ്കിൽ തൃശൂരിലെ ജനം നിങ്ങൾക്കുള്ള വിധി പോളിംഗ് ബൂത്തിലൂടെ നടപ്പാക്കും..ശക്തൻ്റെ മണ്ണ് നിങ്ങൾക്ക് കിട്ടില്ല💯💯☝️☝️🇮🇳🇮🇳

    @newsteps28@newsteps2829 күн бұрын
  • ഇന്ന് തിരുവമ്പാടി ദേവസം സത്യം പറഞ്ഞപ്പോൾ വീണ്ടും ഈ വിഡിയോ തപ്പിപിടിച്ചു കണ്ടു ചിരിക്കുന്ന ഞാൻ 🤣🤣🤣.. എന്റെ സുരേഷേ ഈ നാണം കെട്ട കളി ഞങ്ങൾ തൃശ്ശൂർ ക്കാരോട് വേണ്ടായിരുന്നു.. ശരിക്കും ആടിന്റെ ചോര കുടിക്കാൻ വന്ന ചെന്നായയെക്കാൾ വികൃതം ആയി പോയി തന്റെ കളി 😡😡😡

    @viji4917@viji491728 күн бұрын
    • 👍🏻👍🏻.... അത്രേയുള്ളു. ഇതൊന്നു൦ തെളിവില്ലെങ്കിൽ പോലും ജനത്തിന്, പ്രത്യേകിച്ചും തൃശ്ശൂർകാർക്ക് ഊഹിച്ചു തന്നെ അറിയുന്ന കാര്യമാണ്.... പക്ഷെ ചിലർ മനസ്സിലായാലു൦ മനസ്സിലാകാത്തതുപോലെ അഭിനയിച്ചു മെഴുകു൦.... .! തൃശ്ശൂർ ഇവർ കളിയിറക്കുന്നതിനു മുൻപ് ഒരു കാര്യം ഓർത്തു കാണില്ല.... അകത്തിരിക്കുന്ന തേവര് എല്ലാറ്റിന്നും സാക്ഷിയായി, ചെയ്തതിന്റെ കൂലിതരാൻ മറക്കാത്ത പൊന്നുഭഗവാനാണെന്ന്. അനുഭവിക്കുമ്പോൾ ഉള്ള് പൊള്ളു൦.... 100%.

      @SkandA-6@SkandA-627 күн бұрын
  • തൃശൂർ പൂരം തുടങ്ങിയ കാലം മുതൽ വളരെ ഭംഗിയായി തൃശൂർ കാര് നടത്തിക്കൊണ്ടുവന്നിരുന്നതാണ്. തൃശൂർകാർക്കറിയാം മത ചിന്തകൾക്കും, രാഷ്ട്രീയ അതിപ്രസരങ്ങളും ഇല്ലാതെ അത് ഭംഗിയായി ഇനിയും നടത്താൻ അതിന് ഒരു കൊല്ലത്തുകാരൻ്റെയും ഔദാര്യം വേണ്ട. ഒരു കൊല്ലത്തുകാരനും തൃശൂർ ആളാവാൻ നോക്കണ്ട.

    @sureshbabu-by9ie@sureshbabu-by9ie28 күн бұрын
  • എത്രയോ വര്ഷങ്ങളായി പൂരം നടക്കുന്നു.. എത്രയോ വര്ഷങ്ങളായി യുഡിഫ് ldf സർക്കാരുകൾ മാറി മാറി ഭരിക്കുന്നു എന്നെ വരെ പൂരം മുടങ്ങിട്ടില്ല പക്ഷെ ഇക്കൊല്ലം ഈ തടസങ്ങൾ വരണമെങ്കിൽ ഇതൊരു ഇലക്ഷന് പ്രചാരണത്തിന് മനഃപൂർവം ചിലർ നടത്തിയതാണെന്നു അറിയില്ല ആഹാരം കഴിക്കുന്നവർക്കു മനസിലാകും

    @poorapremi_@poorapremi_29 күн бұрын
    • Pakshe chanakam kazhikunnavarod enth parayan

      @Bhoomi-lx5re@Bhoomi-lx5re29 күн бұрын
  • SG😍😍

    @amarnath8699@amarnath869929 күн бұрын
  • SG ❤❤

    @RAJ-fb3ps@RAJ-fb3ps29 күн бұрын
  • Well said sir❤

    @gbap6348@gbap634829 күн бұрын
  • SG Super salute

    @sajithgovindan2901@sajithgovindan290129 күн бұрын
  • April 26 നു ത്രിശൂർ വിധിയെഴുതും... പിണു വിനുള്ള മറുപടി കൊടുത്തിരിക്കും..കാത്തിരിക്കുക ☝🏻☝🏻💪🏻💯💯☝️🇮🇳🇮🇳✝️🕉️☪️

    @newsteps28@newsteps2829 күн бұрын
  • സുരേഷ് ഗോപി ജനങ്ങളുടെ കൂടെ മാത്രം❤❤❤❤❤

    @jayaraje8727@jayaraje872729 күн бұрын
    • nth kanichat

      @KL-is9wf@KL-is9wf29 күн бұрын
  • ഇവനെ ആരെങ്ങ്കിലും ഒന്നു ത്രിശ്ശൂരിൽ വിജയിപ്പിക്കണേ പ്ലീസ്😂😂😂😂😂😂

    @unnikrishnan919@unnikrishnan91927 күн бұрын
  • ഇങ്ങേരു ജയിച്ചാൽ തൃശൂർ ന്റെ ഭാഗ്യം 💯💯💯ഇല്ലെങ്കിൽ ഇനിയും നന്നാവില്ല ജനങ്ങൾ 💯

    @vibhasatheesh7399@vibhasatheesh739929 күн бұрын
  • SG👌🏻👍🏻🙏🏻

    @rameshsukumaran1218@rameshsukumaran121829 күн бұрын
  • കാക്കി ധാരികൾ സ്വയം എടുത്ത തീരുമാനം അല്ല. അവർ നിർദ്ദേശ പ്രകാരം ചെയ്തു എന്ന് മാത്രം. ഇപ്പോൾ പലരും ഹരി ചന്ദ്രൻ ചമയാൻ നോക്കുന്നു 😜😭

    @user-fe9_uthamannair81@user-fe9_uthamannair8129 күн бұрын
  • എന്നെ രണ്ട് മണിക്ക് വിളിച്ചു.........

    @vibindasvadassery@vibindasvadassery28 күн бұрын
  • 1.സുരേഷ് ഗോപി🧡💯✔️ 2. Nota 3. മുരളീധരൻ 💚

    @newsteps28@newsteps2829 күн бұрын
KZhead