പോകാനും പോകാതിരിക്കാനും...!'ഗം'. | Gum 26 April 2024

2024 ж. 25 Сәу.
708 458 Рет қаралды

പോകാനും പോകാതിരിക്കാനും...!'ഗം'. | Gum 26 April 2024
#gum #epjayarajan #shobhasurendran #bjp #cpm #congress #loksabhaelection2024 #loksabhapolls #AsianetNewsLive #KeralaNewsLive #malayalamnewslivetv
Subscribe to Asianet News KZhead Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
  • അവതാരകൻ നിഷാന്ത് താങ്കൾ ഒരു മഹാ സംഭവം തന്നെ താങ്കളുടെ നർമ്മം കലർന്ന അവതരണം സൂപ്പർ❤❤

    @user-eo2vy8rd3n@user-eo2vy8rd3n25 күн бұрын
    • സത്യം

      @rafeek_pokkakki@rafeek_pokkakki24 күн бұрын
    • ​🎉🎉😂

      @AbyJohn-oj7dh@AbyJohn-oj7dh24 күн бұрын
    • ​@@rafeek_pokkakki❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉😂😂🎉😊

      @BatteezZ@BatteezZ22 күн бұрын
    • Makkale vach aan BJP kalikkunnath kudumbam illathavanalle mele irikkunnath

      @user-tj4di2zl7b@user-tj4di2zl7b21 күн бұрын
    • 😊 0:25

      @josephmathew8150@josephmathew815021 күн бұрын
  • ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പരിപാടി.... 100% ഇതിന്റെ വിജയം അവതാരകന്റെ കയ്യിലാ ❤

    @jaleelpk4479@jaleelpk447924 күн бұрын
    • Yes

      @valsakunjuju3221@valsakunjuju322124 күн бұрын
    • 😅

      @sajeerpt7712@sajeerpt771224 күн бұрын
    • ചിരിച്ചു

      @padminimahesh9881@padminimahesh988120 күн бұрын
    • ഏഷ്യനെറ്റിൽ കാണാൻ കൊള്ളാവുന്ന ഏകപരിപാടി❤❤❤

      @aboobakersidhic7639@aboobakersidhic763919 күн бұрын
  • ദല്ലലു...ശോഭലു...ചിറ്റപ്പലു... മൂഞ്ചലു. ഞാൻ പോകലു... ഗം ഉഷാറലു . 👏💪💪

    @JAIHIND172@JAIHIND17225 күн бұрын
    • Super.

      @nimachandradas9360@nimachandradas936024 күн бұрын
    • Soooper😂😂😂😂😂😂😂😂🤪

      @user-it5xp1rf4v@user-it5xp1rf4v24 күн бұрын
    • 😂

      @rubyfathima4308@rubyfathima430823 күн бұрын
    • Ya mone😂

      @yoonusk1815@yoonusk181523 күн бұрын
    • 😂😂😂😂😂

      @PradeepKumar-eo1zs@PradeepKumar-eo1zs22 күн бұрын
  • ഇതാണ് രാഷ്ട്രീയം.. കുറെ എണ്ണം പാവങ്ങൾ കൊല്ലാനും ചാകാനും നടക്കുന്നു

    @sumeshanimon@sumeshanimon25 күн бұрын
    • Yes

      @balakrishnanvp6607@balakrishnanvp660724 күн бұрын
    • സത്യം

      @user-it5xp1rf4v@user-it5xp1rf4v24 күн бұрын
    • ̺ ̺ ̺

      @MathanChako@MathanChako24 күн бұрын
    • .

      @jayachandran.a@jayachandran.a24 күн бұрын
    • കുറെ എണ്ണം വോട്ട് ചെയ്യാനും... ഇതാണ് ഞാൻ ഇത് വരേ വോട്ട് ചെയ്യാത്തത്

      @comforter1eternal@comforter1eternal23 күн бұрын
  • ഈ ഒരു പ്രോഗ്രാം മാത്രം ഏഷ്യാനെറ്റിൽ കൊള്ളാം അവതാരകൻ പുലിയാണ് ❤❤👌👌👌

    @user-mo1pr7ed6j@user-mo1pr7ed6j24 күн бұрын
    • ബാക്കി ഒന്നും കൊള്ളത്തില്ലേ 😂😂

      @shan6566@shan656624 күн бұрын
    • വല്ലാത്തൊരു കഥ

      @arunkc9122@arunkc912224 күн бұрын
    • വല്ലാത്തൊരു കഥ ഒന്ന് കണ്ടു നോക്കണം, രാഷ്ട്രീയമല്ല, ക്വാളിറ്റി ഉള്ള കഥകൾ

      @aldrinjoseph7413@aldrinjoseph741323 күн бұрын
    • എംപി അയാൽ കേരളം വിൽക്കും.... തീപ്പൊരി അല്ല വെറും പയം പൊരി..

      @SathaaSathaa@SathaaSathaa23 күн бұрын
    • ​@@shan6566❤❤ ❤❤❤❤❤❤❤❤❤

      @sasic4048@sasic404823 күн бұрын
  • ഞാൻ കാത്തിരുന്നത് ഈ ഗം വരാൻ ആണ് 😂

    @georgethomas143@georgethomas14325 күн бұрын
    • 1

      @AnnoyedAirplaneWindow-wj9or@AnnoyedAirplaneWindow-wj9or24 күн бұрын
    • Aa AQ❤+!a​@@AnnoyedAirplaneWindow-wj9or

      @SAINULABDEENMustafa@SAINULABDEENMustafa24 күн бұрын
  • നിഷാന്ത് അടിപൊളി. ആരെയും ഒഴിവാക്കിയില്ല.പൂട്ടേണ്ടവരെ എല്ലാം പൂട്ടികൊണ്ടുള്ള.. പ്രശംസനീയമായ.. ഉഗ്രൻ.. അവതരണം.. നിഷാന്തിനു മാത്രം, സാധിക്കുന്ന.. 😂😂😂. പൊളിച്ചു.. മോനെ.. ഇത്. ഒരു. വലിയ കോളിളക്കം.. കേരളത്തിൽ.. പല.. പാർട്ടിയിൽ. ഉണ്ടാകും.. 🤣🤣🤣

    @sivajits9267@sivajits926724 күн бұрын
  • ഇത്‌ കാണുകയും കേൾക്കുകയും ചെയ്താൽ മനസ്സിന് ഒരുപാട് ആരോഗ്യം കിട്ടും. താങ്ക്സ്. ♥️♥️♥️

    @kuriakosek.v725@kuriakosek.v72525 күн бұрын
    • ശരിയാ നല്ലോണം വയറ്റിന്നു പോയ സുഖം

      @gemfinder3210@gemfinder321024 күн бұрын
  • കുന്നുമ്മൽ സുരേന്ദ്രൻ 😂😂

    @skm2112@skm211225 күн бұрын
    • 🤭🤭🤭

      @jjjDM@jjjDM25 күн бұрын
    • Shudapiii😂😂😂😂😂😂

      @India77644@India7764425 күн бұрын
    • @@jjjDMshuduoooo😊❤

      @India77644@India7764425 күн бұрын
    • ​@@India77644ശാഖയിലെ വിഷത്തിന് വിഷമം ആയോ 😇

      @INDIA_240@INDIA_24025 күн бұрын
    • Yayinnu​@@India77644

      @sufuspeaking9006@sufuspeaking900625 күн бұрын
  • ഒരു ഫിലിമിൽ പോലും ഇത്രയും കോമഡി കിട്ടില്ല 👍

    @rasheedkt6825@rasheedkt682524 күн бұрын
  • നിയുക misoram ഗവർണർ ചിറ്റപ്പൻ ജയരാജൻ ന് അഭിവാദ്യങ്ങൾ 🔥🔥🔥🔥

    @ramshed@ramshed25 күн бұрын
    • ജയരാജൻജി 😂😂😂

      @abdulrasheedk2720@abdulrasheedk272025 күн бұрын
    • നിയുക്ത കേരള ഗവർണർ ആയാൽ പൊളിക്കും 😅😅

      @ab-eh3pp@ab-eh3pp24 күн бұрын
    • 🤣🤣🤣​@@ab-eh3pp

      @POCHINKISUMESH@POCHINKISUMESH22 күн бұрын
  • ശമ്പളം മുടങ്ങി.. ആനുകൂല്യങ്ങൾ ഇല്ലാണ്ടാക്കി.... പെൻഷൻ ഇല്ല.. എന്നിട്ട് പോലും ഈ ഉദ്യോഗസ്ഥൻ മാർ പാർട്ടിക്ക് വേണ്ടി മാത്രം.... വർക് ചെയ്തു... അടിപൊളി..

    @PradeepKumar-gc8bk@PradeepKumar-gc8bk25 күн бұрын
    • Government employees ഇന്റെ സാലറി അല്ലേ മുടങ്ങിയത് അല്ലാതെ പ്രൈവറ്റ് companies ഇന്റെ അല്ലല്ലോ. Community service ഓക്കേ free ആയി citizens ന് ചെയത് കൊടുക്കേണ്ടത് ആണ്. അല്ലാതെ അതിന് സാലറി വാങ്ങി അല്ല ചെയ്യേണ്ടത്‌.

      @sandeepks777@sandeepks77725 күн бұрын
    • ​@@sandeepks777pottan ano

      @Christoph_waltz_1@Christoph_waltz_125 күн бұрын
  • ഞാനും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഗം.അവതാരകനേയും ഭയങ്കര ഇഷ്ടമാണ് 👌👌👏👏🥰🥰♥️♥️👍👍

    @komalasasidharan5300@komalasasidharan530022 күн бұрын
  • ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂😂

    @josephjames4408@josephjames440825 күн бұрын
  • പിണറായി ബിജെപി.യുടെ ഐശ്വര്യം... പിണറായി എൽഡിഎഫ്.ൻ്റെ അന്തകൻ...

    @abduljaleel9279@abduljaleel927925 күн бұрын
    • തെറിശനും കീലേരിസുധാകരനും ഉടൻ തന്നെ നിന്നെയൊക്കെ ശാഖക്കു കാവൽ ഇരുത്തും🔥🧡

      @abhiramSpadmanabhan563@abhiramSpadmanabhan56325 күн бұрын
    • പിണറായി LDF ന്റെ അന്തകനാണെങ്കിൽ അത് ഞങ്ങൾ സഹിച്ചു നിങ്ങൾ അബ്‌ദുല്ല കുട്ടിയെ നന്നാക്കിയാൽ മതി.

      @SreekumarR-pm9ko@SreekumarR-pm9ko25 күн бұрын
    • 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉​@@abhiramSpadmanabhan563

      @jyothigs6369@jyothigs636925 күн бұрын
    • ​❤❤❤❤8@@abhiramSpadmanabhan563

      @tajmahal4730@tajmahal473025 күн бұрын
    • 😂😂😂😂 ബക്കറ്റ് ജംബർസംസ്ഥാന സമ്മേളനം😂😂😂😂🎉🎉🎉🎉🎉🎉 എന്തു വാടെ ഇത് സർവ്വത്ര അടി😂😂😂🎉🎉🎉🎉 നേതാക്കൾ അത്ര എ നേതാക്കൾ

      @anilakshay6895@anilakshay689525 күн бұрын
  • ശെരിയാണ് സഹാവിൻ്റെ ബോഡി ലാംഗ്വേജ് മാറ്റമുണ്ട്

    @zafdesign1758@zafdesign175825 күн бұрын
  • എൻ്റെ മോനെ... മച്ചാൻ കലക്കി 😂😂

    @abdulrahmanabdulrahman2882@abdulrahmanabdulrahman288225 күн бұрын
  • ഇടയ്ക്കിടയ്ക്ക് കുന്നുമ്മൽ സുര വരുന്ന ബിറ്റ്... ഉഫ്😂

    @Michael-mathew@Michael-mathew25 күн бұрын
    • Bolo barath matha kee😂💪

      @samee-mw6hx@samee-mw6hx25 күн бұрын
    • 😂😂😂😂

      @user-il9xx7vw8l@user-il9xx7vw8l21 күн бұрын
  • ആ പത്തുലക്ഷം ഞാൻ കൊടുക്കില്ല എന്തൊരു നാണംകെട്ട ഒരു ലജ്ജയും ഇല്ലാതെ തട്ടിവിടുന്നത് കണ്ടവന്റെ പത്തുലക്ഷം ഞാൻ കൊടുക്കില്ല എന്ന്

    @almurshidmedia6191@almurshidmedia619124 күн бұрын
    • Advance kittiya Paisa alle bro ...???? Deal nadannillel thirichu kodukkenda aavasyamilla ...😂😂😂 Athalle naattu nadappu ???😅😅😅😅😅

      @mahadevanajiesh442@mahadevanajiesh44224 күн бұрын
    • നാട്ടു നടപ്പ് എന്തൊക്കെയാണെങ്കിലും ഒരു വിധം മനുഷ്യരൊക്കെ പണം തിരിച്ചു കൊടുക്കും, മാത്രവുമല്ല , ആ വസ്തുവിന് വേറേയും അഡ്വാൻസ് വാങ്ങിയെന്നല്ലെ അയാൾ പറയുന്നത്, വസ്തു രജിസ്റ്റർ ചെയ്തു തരാൻ കത്തെഴുതിയിട്ടുമുണ്ട്, പിന്നെ പണം തിരികെ കൊടുക്കില്ല എന്നു പറയുന്നത് ശരിയാണോ, അസാധ്യതൊലിക്കട്ടി തന്നെ😅

      @josekalan8724@josekalan872423 күн бұрын
    • അഡ്വാൻസ് തന്ന് കച്ചവടം ഉറപിച്ചിട്ട് അവസാനം കാല് മാറിയാൽ പിന്നെ എന്തിനാണ് അഡ്വാൻസ് തിരിച്ചു കൊടുക്കുന്നത് ?

      @rated136@rated13623 күн бұрын
    • @@rated136 ഏതു പാർട്ടിയാണെങ്കിലും ഇതുപോലെയുള്ള നാണംകെട്ട കാര്യങ്ങൾക്കൊന്നും കൂട്ടുനിൽക്കരുത്

      @almurshidmedia6191@almurshidmedia619123 күн бұрын
    • Nannam ketta vargam.....bjp

      @ruksanafiroz7855@ruksanafiroz785520 күн бұрын
  • ചിറ്റപ്പൻ ഉടൻ കേന്ദ്ര മന്ത്രി .. ഗോവിന്ദൻ ഉടൻ അയാളെ പുറത്താക്കും ..

    @beethomas2281@beethomas228125 күн бұрын
    • അതിമോഹം 😍

      @sharafudheenmookkuthalashe4484@sharafudheenmookkuthalashe448425 күн бұрын
    • പുറത്താക്കേണ്ട താമസംകേന്ദ്രമന്ത്രി

      @georgem.v.manikompelthodup8937@georgem.v.manikompelthodup893724 күн бұрын
  • ശോഭന ഒരു സംഭവം തന്നെ ബോണ്ട്‌ ജനതാ പാർട്ടിക്ക് ഒരു അസ്സറ്റ് തന്നെ

    @smk4250@smk425025 күн бұрын
    • Shduuuuuuuohhhhh😊😂😂😂

      @India77644@India7764425 күн бұрын
  • അവതാരകൻ സൂപ്പർ❤❤

    @valsakunjuju3221@valsakunjuju322124 күн бұрын
  • പുകഞ്ഞ കൊള്ളി പുറത്ത്😂😂😂

    @NavasNavas-fo1qm@NavasNavas-fo1qm25 күн бұрын
  • ഈ ഇലക്ഷൻ കഴിഞ്ഞാൽ ഉള്ളിയും ശോഭയും ഒരു അടികാണാം,, ഒരു സ്ഥലം 3 പേർക്ക് കാണിച്ചു കൊടുത്ത് ക്യാഷ് വാങ്ങിയ ശോഭച്ചി നല്ല കള്ളിയാണ് എന്ന് മാത്രമല്ല,ഒരു ഉളുപ്പും ഇല്ല എന്നത് തെളിയിക്കുന്നു,, 😇ഉള്ളിയേ മറികടക്കുന്ന പ്രകടനം സ്വന്തം പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കാൻ ആണ്,, എന്തായാലും ep യും സഖാക്കളും നല്ല ഒറക്കത്തിലാ..ചുവപ്പ് നരച്ചാൽ കാവിയാകും എന്നത്,ബംഗാളും ത്രിപുരയും തെളിയിച്ചു 😇

    @INDIA_240@INDIA_24025 күн бұрын
    • ​@MusicPiano-ol7rw ഈ പറഞ്ഞ യൂണിഫോമിന്റെ നിറം എന്തായിരിക്കും, കാവി ആയിരിക്കും അല്ലേ... 😂

      @akbarpoolanchalil7439@akbarpoolanchalil743924 күн бұрын
  • പോകലു “ പേര് പൊളിച്ചു

    @jaleelck3176@jaleelck317625 күн бұрын
  • ഗം തകർത്തു😅😅😅😅👍👍👍

    @sivadasanMONI@sivadasanMONI25 күн бұрын
  • കുന്നുമ്മൽ ശാന്ത എന്ന് കേട്ടിട്ടുണ്ട് ഇപ്പഴാണ് കുന്നുമ്മൽ സുരേന്ദ്രൻ പറഞ്ഞു കേൾക്കുന്നത്

    @zcmalayamBLOG2021@zcmalayamBLOG202123 күн бұрын
  • ശോഭ ആരോപ്രാവശ്യവും മത്സരിക്കുമ്പോൾ ഓരോ പറമ്പ് വാങ്ങുന്നു പാവം അണികൾ മേല്പോട്ട് നോക്കി നിൽക്കുന്നു ശോഭനയ്ക്ക് വിദേശത്തു ഉള്ള മക്കൾ രണ്ട് പറമ്പ് വാങ്ങി വാങ്ങി കൊടുത്തു പക്ഷെ ശോഭനയ്ക്ക് നാടുമുഴുവസിനും പറമ്പ് ഉണ്ട് ഗോവിന്ദ രക്ഷികണേ 🙏

    @user-rq6gm3tu3b@user-rq6gm3tu3b24 күн бұрын
  • Mp ആക്കിയാൽ ഇവൾ വോട്ടർ maarude ഷഡ്ഡി വരെ വിൽക്കും 😂

    @ai89748@ai8974825 күн бұрын
    • Athu sura wayanad thudangi nighty vilpana kandille police pokkiyathu😂

      @funonly9849@funonly984925 күн бұрын
  • ഇവരുടെ നാക്കണ് ഇവർക്കു അർഹത പ്പെട്ട പോസ്റ്റ്‌ പോലും സ്വന്തം പാർട്ടിയിൽ കിട്ടാതെ പോയത്.

    @rasheedabeevi8432@rasheedabeevi843225 күн бұрын
    • ആരുടെനാക്ക്?

      @muhammedkv5704@muhammedkv570425 күн бұрын
    • ​@@muhammedkv5704ശോഭ ഉള്ളി സുരയുടെ

      @safeelahashim2471@safeelahashim247125 күн бұрын
    • Oolude naakku njammalu jihaadhi theebravaadhikalku pidikkoolla.

      @user-er4cj9qi1s@user-er4cj9qi1s25 күн бұрын
    • അവരുടെ നാക്ക് നി മറുപടി പറയാൻ പറ്റില്ല നിങ്ങൾക്ക്

      @sargamsargam9071@sargamsargam907125 күн бұрын
  • ഇത്രയും രഹസ്യമായ ചർച്ച സിനിമകളിൽ പോലും കണ്ടിട്ടില്ല കഷ്ടം 😂

    @sulfishamsudeen7988@sulfishamsudeen798824 күн бұрын
  • അവതാരകൻ സൂപ്പർആണ് പക്ഷെ ഒരു അഭിമുഖപരിപാടി എടുത്തപ്പോൾ അറിഞ്ഞതാണ് ഒരു അന്തം ആണ്ന്ന് 🫣🫣

    @shynshyraj5232@shynshyraj523224 күн бұрын
    • അയാൾ rtd അന്തം ആണെന്ന് പറഞ്ഞല്ലോ

      @ajithjyo2777@ajithjyo277722 күн бұрын
  • കുന്നുമ്മൽ സുരേന്ദ്രനും മകനും കൊടകര കുഴൽപ്പണ കേസിൽ പിണറായി ദയയിൽ ആണ് കഴിയുന്നത്

    @kanambabu@kanambabu25 күн бұрын
    • Shuduuuu😂😂

      @India77644@India7764425 күн бұрын
    • Pinarai in lavalin ulli suruyude dayayil 😅😅

      @augustinmaria8268@augustinmaria826825 күн бұрын
    • ലാവലിൻ, സ്വർണ്ണക്കടത്ത്, ഡോളർകടത്ത്, ലൈഫ്മിഷൻ,കരുവന്നൂർ, മാസപ്പടി ... ബിജയൻ്റെ തട്ട് താണ് തന്നെ ഇരിക്കും 😂

      @n1n21@n1n2124 күн бұрын
    • പിണറായി ആണെങ്കിൽ മോഡിയുടെ തണലിൽ ആണ് ജീവിതം തള്ളി നീക്കുന്നത് അല്ലെങ്കിൽ എപ്പോഴോ ഉളിൽ ആയേനെ 😂

      @mustafakamalgalaxy@mustafakamalgalaxy24 күн бұрын
    • ​@@mustafakamalgalaxy മോഡിടെ തണൽ ഇല്ലെങ്കിൽ വിജയനെ സുര ഉള്ളിക്കറി ആക്കി കാലിയാക്കിയേനെ 😃

      @dagan7771@dagan777123 күн бұрын
  • ഉയ്യന്റെ അപ്പാ ഇതൊക്കെ എന്ത്‍ന്ന കേൾക്കുന്നേ സഗാക്കളെ ഇതിപ്പോ സുദകരൻ പോന്നേ വാതിലും നോക്കി ഇരുന്നാൽ ബേക്കിലെ വാതിലിലൂടെ മറ്റു പലരും പോവും അല്ലോ 😂😂😂😂

    @user-tk2nm1vu8x@user-tk2nm1vu8x25 күн бұрын
  • എൻറെ പൊന്നേ നിധീഷേ അനിയാ....🎉🎉🎉🎉

    @texlinesoxx@texlinesoxx23 күн бұрын
  • ഏതായാലും സൂപ്പർ കോമഡി സർ

    @user-wl6pc5hm9i@user-wl6pc5hm9i25 күн бұрын
  • കുട്ടിചാത്തനും, ഗുളികനും ആവാതിരുന്നാൽ മതി,, കാളിആയാൽ കൊയപ്പം ഇല്ല..

    @raghavankannoth2039@raghavankannoth203925 күн бұрын
  • അപ്പൊ ശോഭേച്ചിയും .... എ. എ.... എ... കൊള്ളാമല്ലോ.

    @sudhasheeba8112@sudhasheeba811225 күн бұрын
  • No.2 അത് കലക്കി.

    @mareenajomy9893@mareenajomy989324 күн бұрын
  • ഈ മൂന്നു പാർട്ടികളും പോരാ വിശ്വസിക്കാൻ കൊള്ളാവുന്ന നാലാമതൊരു പാർട്ടി വരട്ടെ

    @Jp-mj2ll@Jp-mj2ll23 күн бұрын
  • കൈക്കൂലി കാശ് വാങ്ങിയത് ബാങ്കിലിട്ട് വൈറ്റ് മണിയാക്കാൻ ചെയ്യുന്ന ചെപ്പടി വിദ്യ.... സ്ഥല കച്ചവടം.,. കാര്യം നടക്കാതെ വന്നപ്പോൾ പണം തിരിച്ച് ചോദിച്ചു പാവം ദല്ലാൾ... കാര്യസാധ്യത്തിന് വേരെ ഉന്നത ലെവലിൽ കൊടുത്ത പണം എങ്ങനെ തിരിച്ച് കിട്ടും... അതുകൊണ്ട് വാങ്ങിയ പണം തിരിച്ച് കിട്ടില്ല.... അത്ര തന്നെ

    @user-sz9cl2ii7y@user-sz9cl2ii7y25 күн бұрын
  • സത്യം കാക്ക കരഞ്ഞു

    @azeezkwt1849@azeezkwt184925 күн бұрын
  • അപ്പോൾ ആളുകളെ ചാക്കിട്ടു പിടിക്കാൻ ഉള്ള ആൾ ഇന്ത്യയിലെ എജൻസി ശോ ഫാജിക്‌ ആണെന്ന് സ്വയം പറഞത് കൊള്ളാം. അപ്പോൾ ബോണ്ട് പണബും കോണ്ട് ചാക്കിട്ടു പിടിക്കുക😅😅😅😂😂😂🤣🤣🤣.

    @rajeevrajeev2493@rajeevrajeev249325 күн бұрын
    • Iyyu chirichu marikkalle muthe.

      @user-er4cj9qi1s@user-er4cj9qi1s25 күн бұрын
  • എങ്കിലും ശോ ദോ😂😂😂😂😂😂

    @LekhaB-pw5io@LekhaB-pw5io25 күн бұрын
  • ചിറ്റപ്പനല്ല നിങ്ങൾ സെറ്റപ്പൻ എന്നിരുനാലും Take care i. കൊടിയ പാപി പി.വി യെ സൂക്ഷിക്കുക.

    @maryjuliet5237@maryjuliet523725 күн бұрын
    • 😂😂

      @sobhadaniel2802@sobhadaniel280225 күн бұрын
    • 51 vettu annu ennu 102

      @mskalim8409@mskalim840924 күн бұрын
  • പാർട്ടി നോക്കാതെയുള്ള അവതരണം, ആരെയും വെറുതെ വിടാതെ, , തുടന്ന് കൊണ്ടേ ഇരിക്കുക, മുഴുവൻ ജനങ്ങളും നിങ്ങൾക്കൊപ്പമുണ്ട് 🙏

    @ashikashik-bd6sy@ashikashik-bd6sy22 күн бұрын
  • നാട്ടിൽ ഒരു നടപ്പുണ്ട്. സ്ഥലം വാങ്ങിക്കാൻ ടോക്കൺ കൊടുത്താൽ പറഞ്ഞ സമയത്ത് ബാക്കി പണം കൊടുത്ത് സ്ഥലം രജിസ്റ്റർ ചെയ്തില്ലെങ്കിൽ ടോക്കൺ പണം തിരിച്ചു കൊടുക്കാറില്ല

    @user-sp9iv3jt7k@user-sp9iv3jt7k24 күн бұрын
  • ആക്ഷേപഹാസ്യം എന്ന് പറഞ്ഞാൽ ഇതാണ്.

    @Indianctz@Indianctz25 күн бұрын
  • എലിപ്പെട്ടി സ്വന്തമാക്കി ചരിത്രം കുറിക്കുന്ന റിസൽട്ട് ആണ് വരാൻ പോകുന്നത്

    @mallurestoration0.609@mallurestoration0.60925 күн бұрын
    • ആക്രി കച്ചവടം അതാണ് ബിജെപി...

      @SathaaSathaa@SathaaSathaa25 күн бұрын
  • The best video so far😂❤ moonnu partyeyum orumich ookki vittu😅😊 13:37 cameo from hashir😻 17:55 Ijjathi😂 editing and presentation kidu

    @samee-mw6hx@samee-mw6hx25 күн бұрын
  • Dear Loving Nishanthji This video is also superb... Outstanding presentation... Your videos are great.. God bless you abundantly With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi 🌹🙏❤

    @mjsmehfil3773@mjsmehfil377320 күн бұрын
  • 10 ലക്ഷം ഗോവിന്ദ ശോഭേച്ചി സൂപ്പറാ 😂

    @rejidevasia659@rejidevasia65925 күн бұрын
  • സംരക്ഷിത ഭർത്താവ് ഔദ്യോഗിക ഭർത്താവ് ഇതിൽ യഥാർത്ഥ ഭർത്താവ് ആര് ആർക്കാണ് നിയമപരമായ മുൻഗണന🤔🤔🤔🤔🤔🤔🤔

    @arunkumarpp225@arunkumarpp22525 күн бұрын
  • പാർട്ടി ഒന്നും ഇല്ല എല്ലാവരെയും ഊക്കി വിടുന്ന ഈ പരിപാടി അടിപൊളി ആണ്

    @biljoaloor970@biljoaloor97025 күн бұрын
  • ഒരിക്കലും രാഷ്ട്രീയക്കാരെ വിശ്വസിക്കരുത്. നെറി കെട്ട രാഷ്ട്രീയം.

    @FaizalFaizal-he4bz@FaizalFaizal-he4bz25 күн бұрын
    • Avarkkum kudumbathinum.adutha 10 generationum vendi jeevikkunnavaranu rashriyakkar.kallamnar.

      @nimachandradas9360@nimachandradas936024 күн бұрын
  • വിദ്യ യുള്ളവരുടെ ഓരോരോ അഭ്യാസങ്ങൾ...... അല്ലാതെ എന്തപ്പോ ഇതിനൊക്കെ പറയ....😮

    @easyenglish5954@easyenglish595425 күн бұрын
  • Uff ente ponno ithrem kalam ayit njan idupole oru gum kandilla adipoli chirich chirich oru vazhy ayi 😂

    @adhishss5721@adhishss572125 күн бұрын
  • 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഇത് തകർത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    @user-bx9wq7rr9g@user-bx9wq7rr9g25 күн бұрын
  • ഒരു സംശയവുമില്ല നിങ്ങൾ സൂപ്പർ ആണ്

    @amuneerc@amuneerc23 күн бұрын
  • കുന്നുമ്മൽ സുരേന്ദ്രൻ and ഫാൻസ്‌

    @edavannappara2108@edavannappara210813 күн бұрын
  • അഡ്വാൻസ് തിരിച്ചു കൊടുക്കണം എന്ന് നിർബന്ധം ഇല്ല

    @Kalpakasuresh@Kalpakasuresh24 күн бұрын
  • ആദ്യ 8സെന്റ് പിന്നെ പറഞ്ഞപ്പോൾ 10സെന്റ് ippo ഞങ്ങൾക്ക് കാര്യം മനസിലായി 😂😂😂

    @user-fb7hv6uz9e@user-fb7hv6uz9e24 күн бұрын
  • ശക്തവും വ്യക്തവുമായ പൊളിച്ചടക്കിയിരിക്കുന്നു വീഡിയോ👍

    @StanlyTo@StanlyTo24 күн бұрын
  • എല്ലാ രാഷ്ട്രീയക്കാരും അവരുടെ നില നിൽപ്പിപിൻവേണ്ടി മാത്രം പ്രവർത്തിക്കുന്നുള്ളു അതിന് വേണ്ടി ജനങ്ങളെ വോട്ട് തേടുന്നു

    @HussainHussain-gp3ye@HussainHussain-gp3ye24 күн бұрын
  • സ്ഥാനങ്ങൾക്കും കോടികൾക്കും വേണ്ടി അലയുന്ന നേതാക്കൾ പൊട്ടന്മാരായ വോട്ടർമാര്...😢

    @AshrafKAAshraf@AshrafKAAshraf24 күн бұрын
  • ഇത്രയും സീരിയസ് ആ’ടിസ്റ്റുകളായ കുന്നുമ്മലെ സുരേന്ദ്രനെയും ശോഭയേയും ഇ.പി ജയരാജനെയും കെ.സുധാകരനെയുമെല്ലാം വെറും കോമഡി ആ’ടിസ്റ്റുകളാക്കിയ ഗമ്മിനും നിഷാന്തിനും എന്റെ എല്ലാ വിധ കൂപ്പു “കൈകളും താമരയും അരിവാൾ ചുറ്റികയും നക്ഷത്രവും”🤝

    @Sadiq_Doha@Sadiq_Doha21 күн бұрын
  • ചെറ്റ.. പ്പൻ എന്ന് വിളിച്ചു നാവ് കൊണ്ട് ചിറ്റപ്പൻ ജി എന്ന് വിളിച്ചു പഠിക്കണം. 🤭😂

    @arunkc9122@arunkc912225 күн бұрын
    • നേരെ തിരിച്ചല്ലേ വേണ്ടത്?😂

      @Libi897@Libi89725 күн бұрын
    • 😂😂😂😂😂😂

      @ranjithrpj@ranjithrpj17 күн бұрын
  • ചിറ്റപ്പൻ പറഞ്ഞത് എല്ലാം സത്യമാണെന്ന് ആർക്കും തോന്നിപോകും 😂😂😂😂😂 ഇന്നത്തെ CPM നാളത്തെ BJP

    @sslssj1485@sslssj148525 күн бұрын
  • പെട്രോൾ വില തിരഞ്ഞെടുപ്പിൽ കൂടാത്ത പോലെ ഈ പ്രോഗ്രാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ നിർത്തി

    @nazarchittethu8282@nazarchittethu828225 күн бұрын
  • ഗവർണർ സ്ഥാനം വലിയ ഷൈൻ ചെയ്യാവുന്ന സ്ഥാനമാണെന്ന് കേരള ഗവർണർ ആരിഫിഖാനാണ് കാണിച്ചുകൊടുത്തത് 😊

    @muhsinasathar@muhsinasathar24 күн бұрын
  • ഒരു പ്രോപ്പർട്ടിക്കൂ വിൽക്കാൻ അഡ്വാൻസ് കൊടുത്ത് കരാർ എഴുതിയാൽ മറ്റൊരാൾക്ക് കൊടുക്കുവാൻ സാധിക്കുമോ? എന്തുകൊണ്ട് ഇയാള് കേസ് ഫയൽ ചെയ്തില്ല

    @kuriakosejoseph8298@kuriakosejoseph829824 күн бұрын
  • സത്യത്തിൽ പാവം സമൂഹത്തിനെ പറ്റിച്ചു കട്ടും പിടിച്ചു പറിച്ചും കോടികൾ സാമ്പാദിക്കുന്ന രാഷ്ട്രീയ ബിസിനസ്‌ ശരി തന്നെ എന്നതിന് ആർക്ക് സംശയം....😢

    @tpvinodtpv@tpvinodtpv25 күн бұрын
  • സാധാരണ പെണ്ണുങ്ങൾക്ക് ഒന്നേ ഉള്ള, ഇവർക്ക്അരക്ക് ചുറ്റും ഉണ്ട് ഫുട്ട്പാത്ത് കേസ്

    @polantony4133@polantony413325 күн бұрын
    • 😂😂😂

      @georgeka6553@georgeka655325 күн бұрын
    • 😂😂😂😂

      @97456066@9745606625 күн бұрын
    • 8

      @SanuSan-kr2gp@SanuSan-kr2gp25 күн бұрын
    • നിൻറെ തള്ളയുടെ കാര്യമാണൊ - ?

      @user-jz9rb4oj6c@user-jz9rb4oj6c24 күн бұрын
    • 👍👍👍

      @VijayaKumari-hc9lc@VijayaKumari-hc9lc23 күн бұрын
  • ശോഭാ ജി❤❤ കേരളത്തിലെ LDF UDF പാളയത്തിൽ ഇലക്ഷനു തൊട്ട് മുമ്പ് ആശയ കുഴപ്പത്തിലാക്കാൻ ചാണക്യ ബുദ്ധിയുള്ള പവർ ലേഡി......

    @pavithranpavithra.m.r7336@pavithranpavithra.m.r733623 күн бұрын
  • Super program.keep it up

    @radhakrishnanr1722@radhakrishnanr172224 күн бұрын
  • ഗം കണ്ടു kazhighappol aaranu njan?

    @user-sd8jc1ii8v@user-sd8jc1ii8v25 күн бұрын
  • കിടു പൊളി

    @jyothiprakashkm@jyothiprakashkm24 күн бұрын
  • സൂപ്പർ

    @frjohnkoovapparayil1376@frjohnkoovapparayil137618 күн бұрын
  • പൊളിച്ചു നിഷാന്ത്‌ 😃😃😃😂പോകളു

    @vabeeshchathoth5690@vabeeshchathoth569025 күн бұрын
  • അയ്യേ 😂ഇവരുടെ അടുക്കള രഹസ്യം പുറത്തായി

    @AnonymousEAT@AnonymousEAT25 күн бұрын
  • 👍

    @jayasreenair4865@jayasreenair486524 күн бұрын
  • താങ്കൾ ഒരു സംഭവമാണ്.

    @rahimmottammal8411@rahimmottammal841121 күн бұрын
  • ആകേ കൺഫൂഷൻ ആയല്ലോ..! 🫣

    @Anti-climax@Anti-climax25 күн бұрын
  • പോയേ പോയേ കൈയ്യീന്ന് പോയേ10 ലക്ഷം പോയേ😂 അലവലാതി ദല്ലാളുകളെ Press Meet ന് വേണ്ട. ദല്ലാൾ = മൂന്നാൻ = ബ്രോക്കർ

    @ameyaa7699@ameyaa769925 күн бұрын
  • Super... അടിപൊളി 👌👌👌👌👌

    @ashikashik-bd6sy@ashikashik-bd6sy22 күн бұрын
  • ബിജെപി യിലേക് പോകുന്നതിൽ ഒരു പ്രശ്നവുമില്ല. രാജ്യത്തെ തകർക്കുന്നതിലേക്കു ഒരു കൈ താങ്ങു. അത്രേ ഒള്ളു പോകുന്നവർ ചെയ്യുന്നത്. അതിലേറെ അപകടമാണ് ഇക്കരെ നിന്ന് ബിജെപി യെ സഹായിക്കുന്നത്. പിണറായിയെ പോലെ. ബിജെപി ക്കു ഒറ്റ സീറ്റു കിട്ടിയില്ലെങ്കിലും അവർക്കു കേരളം ഭരിക്കാൻ ബാങ്ക് കൊള്ള, ലാവ്‌ലിൻ, വീണ വിജയൻ ഇതൊക്കെ മതി എന്നാവസ്ഥയാണ് ഇപ്പോ ഉള്ളത്.പിന്നെ പിണറായി പറഞ്ഞ പഴഞ്ചൊല്ല് അന്വഷണം വേണം 🙂

    @Under_sky24@Under_sky2425 күн бұрын
  • ഈ പഴഞ്ചൊല്ല് ഞാനും കേട്ടിട്ടില്ല😂😂

    @sunojirinjalakuda3365@sunojirinjalakuda336525 күн бұрын
  • ഇതോടെ സിപിഎം അനുഭാവികളുടെ സ്ഥിരം ഡയലോഗ് ആയ "കോൺഗ്രസ്‌ നേതാക്കന്മാർ ബിജെപി യിൽ പോകുന്നെ പോകുന്നെ "എന്ന നാടകത്തിനു വിരാമം 😄😄👍👍

    @badushamullathara3835@badushamullathara383522 күн бұрын
  • നന്ദകുമാറിന് ഭൂമി എന്തുകൊണ്ട് വേണ്ട - ഭൂമിയേപ്പറ്റി അറിയാതാണോ അസ്വാൻസ് കൊടുത്തത്? അതും ഇലക്ഷൻ സമയത്ത്

    @lifeistruthpatiencyvirtue2079@lifeistruthpatiencyvirtue207924 күн бұрын
  • ഇല്ലത്തൂന്ന് ഇറങ്ങുവോം ചെയ്തു അമ്മാത്ത് എത്തീയില്ല.

    @shajic.abraham3840@shajic.abraham384025 күн бұрын
    • 😂😂😂

      @sarathttm9219@sarathttm921924 күн бұрын
  • മുഖ്യൻ മാധ്യമങ്ങളോട് സംസാരിക്കുന്നു!😮 . ഇതി ഇത് കാണാൻ കഴിയില്ലല്ലോ എന്നാ എൻ്റെ സങ്കടം😢

    @radheefarayilakath4836@radheefarayilakath483624 күн бұрын
  • താങ്കളുടെ മുതലാളിയുടെ പെട്ടി ഉണ്ടല്ലോ അത് തീരുമാനിക്കും

    @ashrafkudallur3229@ashrafkudallur322925 күн бұрын
  • നന്ദകുമാർ പറയുന്നത്,സത്യംആണെന്ന്തോന്നുന്നു,ഇതെല്ലാംഒറ്റകെട്ടാണളിയ ലാവലീൻകേസ്അങ്ങനെഒതുക്കി

    @srk3209@srk320925 күн бұрын
  • അടിപൊളി

    @user-bu5id4xi7q@user-bu5id4xi7q23 күн бұрын
  • @nijithnittooran6880@nijithnittooran688025 күн бұрын
  • ഇപിയുടെ Intro BGM തകർത്തു😅

    @vvkvjn@vvkvjn23 күн бұрын
  • നിഷാന്താണ് താരം❤❤❤

    @gopinadhankalappurakkal5206@gopinadhankalappurakkal520624 күн бұрын
  • എന്തിനാണാവോ കേരളത്തീന്ന് ഡൽഹിയിൽ പോയി ക്യാഷ് അടച്ചത്? തൃശൂരിൽ ബാങ്ക് ശാഖ ഇല്ലാന്നുണ്ടോ? 🤔

    @rathnammaraman1669@rathnammaraman166925 күн бұрын
    • Thrissur aa chembu gopi eduthille athukondavum😂

      @funonly9849@funonly984925 күн бұрын
    • ​@funonly9849 😂😂

      @jjjDM@jjjDM25 күн бұрын
  • Nanam ketta rashtriyam kashttam

    @rahmanraseena6923@rahmanraseena692324 күн бұрын
  • അവതരണം 👌👌👌🌹

    @jabbarmarangattu2998@jabbarmarangattu299821 күн бұрын
KZhead