പൂരം അട്ടിമറി വിനയായി.. ഉറക്കിളച്ച് ഹീറോയായി സുരേഷ് ഗോപി I Suresh gopi on Thrissur pooram

2024 ж. 19 Сәу.
584 500 Рет қаралды

പൂരം അട്ടിമറി വിനയായി... ഉറക്കിളച്ച് ഹീറോയായി സുരേഷ് ഗോപി..
തൃശൂരിൽ ഞെട്ടി സിപിഎം..;
#sureshgopi #thrissur #thrissurpooram #keralapolice #pinarayivijayan #keralagovernment
#mm001

Пікірлер
  • സുരേഷ്ഗോപിക്ക് തൃശൂർ കാരുടെ ബിഗ് സല്യൂട്ട് 💪

    @Skumar27276@Skumar27276Ай бұрын
    • കേപ്റ്റൻ പിണു തന്നാൽ കഴിയുന്ന ഒത്തുതീർപ്പു സഹായം SG ക്കു ചെയ്തു കൊടുത്തിട്ടുണ്ട് 😀

      @anoopkp10@anoopkp10Ай бұрын
    • കവി ഉദ്ദേശിച്ചത് സുനിൽ ആരിക്കും😂😂😂😂😂😂😂​@@Raghuvaran_0011

      @crpd1731@crpd1731Ай бұрын
    • സുരേഷ് ഗോപി❤❤❤❤❤

      @jitheshpeter5790@jitheshpeter5790Ай бұрын
    • പിന്നെ ആ കഞ്ചാവ് അവരുടെ രാജ്യക്കാർ തന്നെ എടുത്ത് കളഞ്ഞ് ചെഗുവേര യുടെ ഫോട്ടോ ആയിരുന്നോ കാട്ടേണ്ടത്, ഇന്ത്യയിൽ നിന്നു ഈ നശിച്ച പാർട്ടി യെ അറബിക്കടലിൽ രാംലെല്ല തന്നെ എടുത്ത് എറിഞ്ഞു കൊള്ളും.

      @krishnakumarkv3003@krishnakumarkv3003Ай бұрын
    • പൂരം കാണാൻ മുന്ന് ദിവസം അവിടെ താമസിച്ചു ചൂടും സഹിച്ചു കാത്തിരുന്നതാണ് , എല്ലാം വളരെ ആസ്വദിച്ചു പക്ഷെ അവസാനം എല്ലാം തകിടം മറിച്ചു , രാത്രി മൂന്നുമണിക്ക് അലാറം വച്ച് എഴുന്നേറ്റു വെടിക്കെട്ട് കാണാൻ , പക്ഷെ വെടിക്കെട്ട് നടന്നത് 7.14 am ആണ് ,പുകയും ശബ്ദവും ആയി മാറി കാണാനൊന്നും ഇല്ലായിരുന്നു ,അത്രയും ആൾക്കാരുടെ പരിശ്രമത്തിനു ഒരു വിലയും കിട്ടിയില്ല , കാണികളുടെ മനസും പോലീസ് കണ്ടില്ല , നല്ല വിഷമം ഉണ്ട്,ജാനവിടെ കൂടെ കണ്ടുകൊണ്ടിരുന്ന എല്ലാ തൃശൂർക്കാരോടും പരാതി പറഞ്ഞു , ഇനിയിങ്ങനെ ഉണ്ടാവാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും എടുക്കണം എന്ന് അഭ്യർത്ഥിച്ചു

      @marychittattu8353@marychittattu8353Ай бұрын
  • ഇതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനത്തിന്റെ പൂരം തുടങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    @MuhammadAslam-di1jd@MuhammadAslam-di1jdАй бұрын
    • പാവം സുനിൽകുമാർ😮

      @shebaabraham687@shebaabraham687Ай бұрын
    • സത്യം ഇതൊരു തുടക്കമാകട്ടെ

      @retnammak.n1224@retnammak.n1224Ай бұрын
    • @@shebaabraham687 സുനിയുടെ പാർട്ടി കമ്മ്യൂണിസ്റ്റ് അല്ലെ എന്ത് ചെയ്യും, പാൽപായസം ആയാലും പിണു നക്കിയാൽ പിന്നെ കളയുകയേ നിവർത്തിയുള്ളു

      @MuhammadAslam-di1jd@MuhammadAslam-di1jdАй бұрын
    • True, Nashicha party , odungatte.

      @sindhuvijayan9938@sindhuvijayan9938Ай бұрын
    • Nte ikka ningale pole ullavar anu namalde nadinte sambath ❤❤❤

      @ourworld4we@ourworld4weАй бұрын
  • ഞങ്ങൾ തൃശൂർ കാർ ഇപ്രാവിശ്യം സുരേഷ്‌ഗോപിയേ വിജയിപ്പിച്ചിരിക്കും.

    @zxcvbnm9292@zxcvbnm929229 күн бұрын
    • athinu mumb Suresh Gopi illayirunno😂

      @KL-is9wf@KL-is9wf29 күн бұрын
    • ​@@KL-is9wf അടിമക്കണ്ണാ 🤣🤣

      @maluttiunni8365@maluttiunni836529 күн бұрын
    • നിങ്ങളുടെ തീരുമാനം വിജയിക്കട്ടെ❤❤❤❤

      @user-sm8oq9py2v@user-sm8oq9py2v29 күн бұрын
    • Jayippikkanam sg ye

      @minibabu6995@minibabu699529 күн бұрын
    • BJP യും LDF ഉം തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് ഈ പോലീസ് നടപടി എന്നാണ് UDF പറയുന്നത്

      @Radhakrishnan-ed9sh@Radhakrishnan-ed9sh27 күн бұрын
  • മനുഷ്യത്വം വിജയിക്കും സുരേഷ് ഗോപി എംപി ആകും ഒരു പ്രാവശ്യം ഒരു അവസരം കൊടുക്കൂ സുരേഷ് ഗോപി യ്ക്ക് തൃശൂർ സഹോദരി സഹോദരന്മാരെ 🙏

    @ckrajesh4748@ckrajesh474829 күн бұрын
    • Bjp എന്ന പാർട്ടിയെ നോക്കണ്ട .. സഹോദരി സഹോദരങ്ങളെ ഒരു പ്രാവശ്യം അദ്ദേഹത്തെ നമുക്കു വിജയിപ്പിപിച്ചുകൂടെ.. നമ്മൾ എത്രയോ വോട്ടുകൾ ചെയ്തു അതിൽ ഒന്ന് ഈ പ്രാവശ്യം നമുക്കു അദ്ദേഹത്തിന് ചെയ്യൂ.. നോക്കാമല്ലോ നല്ലതാണോ പൊട്ടയാണോ എന്ന്... വേണ്ടങ്കിൽ നമുക്കു നെക്സ്റ്റ് ടൈം പോടാ പുല്ലേ എന്ന് parayalo

      @nilasskills7225@nilasskills722529 күн бұрын
    • പ്ലീസ്

      @nilasskills7225@nilasskills722529 күн бұрын
    • 😂😂

      @aswathy6238@aswathy623829 күн бұрын
    • എന്നിട്ട് വേണം സാവധാനം കേരളത്തെ മണിപ്പൂർ പോലെ ആക്കാൻ

      @jgfthsxgh@jgfthsxgh28 күн бұрын
    • സുരേഷ് ഗോപിയെ സൂക്ഷിക്കുക 😂😂😂😂

      @MathewVilson-iz8qw@MathewVilson-iz8qw28 күн бұрын
  • സുരേഷ് ഗോപിക്ക് നന്ദി. അങ്ങു ജയിച്ചു വരുവാൻ ഭഗവാൻ അനുഗ്രഹിക്കും. നന്ദി സുരേഷ്‌ജി.

    @ravindranathannair3389@ravindranathannair3389Ай бұрын
    • ജയിക്കാൻ വേണ്ടി പൂരം അട്ടിമറിച്ച ആളെ പടികിട്ടി

      @user-zv3qk3ru7p@user-zv3qk3ru7pАй бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • സുരേഷ് ഗോപി❤❤❤❤❤

      @jitheshpeter5790@jitheshpeter5790Ай бұрын
    • രണ്ട് തവണ തോല്പ്പിച്ചത് ഭഗവാനാണോ?

      @balanbalan.c8579@balanbalan.c8579Ай бұрын
    • അനുഗ്രഹം മാത്രം പോര വോട്ടും വേണം

      @aravindakshannarangayil4069@aravindakshannarangayil4069Ай бұрын
  • ഈ തോന്ന്യാസങ്ങൾ എല്ലാം വോട്ട് വൃഷ്ടികളായി SG ക്ക്‌ അനുകൂലമായി മാറട്ടെ.

    @soumininairmoolathodiyil2560@soumininairmoolathodiyil2560Ай бұрын
    • ഇത്തവണ മുരളിയോ സുരേഷ്‌ഗോപിയോ തൃശ്ശൂരിൽ ജയിച്ചാൽ സിപിഎം കാര് തലയിൽ മുണ്ട് ഇട്ടു നടക്കേണ്ടി വരും. മറിച്ചു സിപിഎം ആണ് ജയിക്കുന്നതെങ്കിൽ ബിജെപി അവിടെ 50 കൊല്ലത്തേക്ക് മത്സരിക്കാതിരിക്കുന്നത് ആണ് നല്ലത്

      @varun348@varun348Ай бұрын
    • Chenballallo kovar kazhuthe ​@@Raghuvaran_0011

      @sreeharisarma3268@sreeharisarma3268Ай бұрын
    • മാറിയാൽ നന്ന് .എന്തൊക്കെ കണ്ടാലും മലയാളി പഠിക്കൂല്ല

      @sreedevisuresh5917@sreedevisuresh5917Ай бұрын
    • നരേന്ദ്രമോദി❤

      @jitheshpeter5790@jitheshpeter5790Ай бұрын
    • Uva aru cheyyan ?aarkkum bodham vannittilla

      @divyarajesh9368@divyarajesh9368Ай бұрын
  • സുരേഷ് ഗോപിയുടെ ആത്മാർഥമായ ഇടപെടീൽ തൃശൂരിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. വീണ്ടും തിരിച്ചറിയുന്നു സുരേഷ്ഗോപി തന്നെയാണ് ജനസേവകൻ. തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർ ഒപ്പം നിൽക്കുന്ന , തലക്കനം ഇല്ലാത്ത പ്രിയപ്പെട്ട സുരേഷ് ഗോപിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പി ക്കണം. ജനകീയ പ്രശ്നkങ്ങളിൽ ഇടപെടാൻ സുരേഷ് ഗോപി മാത്രമെ കാണു.

    @pkp5290@pkp529029 күн бұрын
    • 😊

      @muhammednadakkal768@muhammednadakkal76829 күн бұрын
    • thrissuril pooram mathram nadanna mathiyo

      @KL-is9wf@KL-is9wf29 күн бұрын
  • പകൽമുഴുവൻ വെയിലത്തു കഷ്ടപെട്ട് രാ८തിയിൽ പൂര८പേമികൾക്കു० വിശ്വാസികൾക്കു० തൃശൂരിലെ ജനത്തിന് വേണ്ടി കഷ്ടപെട്ടതിന് ഒരായിര० നന്ദി. സുരേഷേട്ടാ❤🎉

    @sunilshriya1724@sunilshriya1724Ай бұрын
  • നല്ലൊരു നാളേക്ക് ഹൃദയത്തിൽ നന്മയുള്ള ഓരോ മനുഷ്യരും സുരേഷ് ഗോപിക്കൊപ്പം 🧡🧡🧡

    @sudhisukumaran8774@sudhisukumaran8774Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
  • തൃശൂർ പൂരത്തിന് വേണ്ടി ഇത്തവണത്തെ വോട്ട് SG യ്ക്ക്

    @bindumolbr7922@bindumolbr7922Ай бұрын
    • @@Raghuvaran_0011 Police aano keralam bharikkunnathu ?? Sunil kkkumara ???? Ninakkini vote illa .

      @time968@time968Ай бұрын
    • ​@@Raghuvaran_0011സുഡാപ്പിക്ക് ഉണ്ടായാവാൻ

      @chandu1528@chandu1528Ай бұрын
    • Do not reply to such slaves with mental blockage. They do not deseves reply. Their life is meant to cry only.ignore. VOTE FOR SURESH GOPI

      @PR-dz3yl@PR-dz3ylАй бұрын
    • athe nnit adutha thavana uyarnna jaathiyil pettavar mumbil ninn pooram Kanda mathinn parayum😂

      @KL-is9wf@KL-is9wf29 күн бұрын
    • @@KL-is9wf ചുമ്മാ ഇല്ലാ കഥ മെനയേണ്ട

      @bindumolbr7922@bindumolbr792229 күн бұрын
  • കൊടുക്കണം തൃശ്ശൂർ ഇപ്രാവശ്യം സുരേഷ് ഗോപിക്ക്❤❤

    @rajeshbabu8069@rajeshbabu806929 күн бұрын
  • തൃശൂർ പൂരത്തിന് വേണ്ടി ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് ........കൂടെ ഉണ്ടാകും എന്നും എപ്പോഴും.........തൃശ്ശൂർക്കാര്‍ക്കൊപ്പം SG.......

    @sreeharivalsan8280@sreeharivalsan828029 күн бұрын
  • തൃശൂരിൽ ഹിന്ദുക്കൾ ഉണ്ടെങ്കിൽ ഇതിനു മറുപടി വോട്ടിലൂടെ കൊടുക്കണം.

    @vijayalekshmyvalappil4392@vijayalekshmyvalappil4392Ай бұрын
    • Athe goby yeaaa sharikum namal Gobinda aaakum

      @coconutpiece8212@coconutpiece8212Ай бұрын
    • കൊടുത്തിരിക്കും SG❤❤

      @tastyfood1248@tastyfood1248Ай бұрын
    • തൃശ്ശൂർ പൂരം ഹിന്ദുക്കളുടെ മാത്രമല്ല , തൃശ്ശൂർക്കാരുടെ എല്ലാവരുടെയും പൂരമാണ് .

      @rajuc.d2479@rajuc.d2479Ай бұрын
  • ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും തച്ചുടയ്ക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണഭീകരതയ്ക്കെതിരെ ഒന്നിച്ച് ഒന്നായി പ്രതികരിക്കുക 💪💪💪

    @sudhisukumaran8774@sudhisukumaran8774Ай бұрын
    • കേരളത്തിൽ ജിഹാദികളുടെ അജണ്ട യാണ് ഇടത്-വലത് പിണ്ണാക്കൻമ്മാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.അതിൻെ ഉദാഹരണങ്ങളാണ് ശബരിമല യിലും മറ്റും കണ്ടത്.

      @prk6149@prk6149Ай бұрын
    • Congress as well

      @jvv887@jvv887Ай бұрын
    • ഈശ്വര വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാർക്ക് എന്ത് പൂരം എല്ലാം തകർക്കാൻ മാത്രമേ അവർക്ക് അറിയൂ

      @shebaabraham687@shebaabraham687Ай бұрын
    • @@Raghuvaran_0011 Police aano keralam bharikkunnathu ?? Sunil kkkumara ???? Ninakkini vote illa .

      @time968@time968Ай бұрын
    • Da Raghu , ninakku ninte ammaya sudappikal pani kazhinjaalum parayum, ithu bjp kaarude plan aanu ennu 😂 . Paranjittu kaaryam illa

      @djj075@djj075Ай бұрын
  • ഒരു മാറ്റം നമുക്ക് അനിവാര്യം ആണ്,വോട്ട് for SG ❤

    @kukkuznest@kukkuznestАй бұрын
  • ഈത്തവണ സുരേഷ് ഏട്ടൻ ജയിക്കണം ❤️❤️❤️

    @sujithpillai1554@sujithpillai155429 күн бұрын
  • ത്രിശൂറിലെ ഹിന്ദുക്കൾ ഇതൊക്കെ മറുപടി ആയി കൊടുക്കണം

    @MidhunMathew5770@MidhunMathew5770Ай бұрын
    • ഹിന്ദുക്കൾ മാത്രമല്ല. പൂരം തൃശൂർ ഉള്ള എല്ലാ ആൾക്കാരുടെയും ആവേശം ആണ്. അതിനു ജാതി മതം ഒന്നുമില്ല

      @gopakumarpurushothamanpill6412@gopakumarpurushothamanpill6412Ай бұрын
    • അതിലും കുറ്റം സുരേഷ് sir ne കഷ്ടം

      @user-sheela@user-sheelaАй бұрын
    • Nte ichaya uchyanubolla vivaram polum hindu enna jendukalku ella

      @ourworld4we@ourworld4weАй бұрын
    • @@gopakumarpurushothamanpill6412 എന്നിട്ട് എവിടെ പ്രതികരിച്ചു കണ്ടു. ഞാൻ ഒരു ഹിന്ദു അല്ല എന്നിട്ടും എനിക്ക് സഹിക്കാൻ കഴിയില്ല

      @MidhunMathew5770@MidhunMathew5770Ай бұрын
    • @@Raghuvaran_0011 രഘു അണ്ണന്റെ പെറോട്ട നാടകത്തിനു ചെലവില്ലെങ്കിൽ ചേർന്നാൽ മതി. അണ്ണൻ എല്ലായിടത്തും ഉണ്ടല്ലോ മൂഞ്ചി പോകുന്ന ഡയലോഗ് ആയി.

      @MidhunMathew5770@MidhunMathew5770Ай бұрын
  • അങ്ങനെ cpm ന്റെ ഒരു നമ്പർ ചീറ്റി. സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍

    @user-qn2rl8et9e@user-qn2rl8et9eАй бұрын
    • ഒന്നും ചീട്ടിയില്ല. ഗോപി ജയിക്കണം എങ്ങനെയും അതിനു വേണ്ടി പിന് എന്തു കടും കയ്യും ചെയ്യും. അല്ലെങ്കിൽ അയാളും മോളും തിഹാർ ജയിലിൽ ഉണ്ട തിന്നും. ഇതൊക്കെ മനസ്സിലാക്കാൻ ഉള്ള ബുദ്ധി തൃശൂർകർക്ക് ഉണ്ട്.

      @Freepersonwithfreethoughts@FreepersonwithfreethoughtsАй бұрын
    • ​@@Freepersonwithfreethoughts വിശ്വസിച്ചു😂😂😂😂

      @Dammam948@Dammam94829 күн бұрын
    • സോറി സുരേഷ്‌ഗോപി 🙊🙊🙉🙊🙊

      @josephjoseph2037@josephjoseph203729 күн бұрын
  • അങ്ങനെ സുരേഷ് ഗോപി വിജയിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നു 👏👏👏അല്ലെ തൃശൂർക്കാർ.... തൃശൂർ കൊടുത്തു

    @kerala1961@kerala196129 күн бұрын
  • *സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കുമെന്നറിയാം,അതിന്റെ കലിപ്പാണ് സഖാക്കൾ കാണിച്ചത്💥🤠*

    @natureman543@natureman54329 күн бұрын
  • ജനങ്ങളുടെ ജനനായകനായ റിയൽ ഹീറോ സുരേഷ് ഗോപി 🥰🥰🥰

    @sudhisukumaran8774@sudhisukumaran8774Ай бұрын
    • 00 😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • @@Raghuvaran_0011അമേത്തിയിൽ തോല്ക്കുമെന്നുറപ്പുള്ളതുകൊണ്ട് സുഡുക്കളുടെ വോട്ടിനുവേണ്ടി വയനാട്ടിൽ പൊട്ടൻ പപ്പുവിനെ ഇറക്കുമതി ചെയ്തവർക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ ഫേക്മുക്രി...😉

      @kvs2014@kvs2014Ай бұрын
    • സുരേഷ് ഗോപി❤❤❤❤❤

      @jitheshpeter5790@jitheshpeter5790Ай бұрын
    • ​@@Raghuvaran_0011 good nght

      @tintumonkm@tintumonkmАй бұрын
    • ​@@Raghuvaran_0011 nite umm....poo

      @Gomez.5940@Gomez.594029 күн бұрын
  • സിപിഎം കാരനായ ഞാനും എന്റെ ഫാമിലിയും പിന്നെ ചേട്ടന്മാരും എല്ലാം ഞങ്ങൾ ഫുൾ ഫാമിലി ഏകദേശം 37 പേര് ഈ ട്രിപ്പ്‌ ഗോപി ആശാന് കൊടുക്കും വോട്ട്.. പറ്റാവുന്ന മുഴുവൻ ആളുകളെ കൊണ്ട് കൊടുപ്പിക്കേം ചെയ്യും.. അയാൾ വരട്ടെ ഇനി.. മാറ്റം വേണം

    @PrinceJs-vk1gd@PrinceJs-vk1gdАй бұрын
    • 🤝🤝🤝

      @Nevergivup9722@Nevergivup9722Ай бұрын
    • ഞാനും ....

      @sebajo6643@sebajo6643Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • ​@@Raghuvaran_0011 nirthi poda theetame

      @nithyansonu8025@nithyansonu8025Ай бұрын
    • ​@@Raghuvaran_0011ingane oro anthamsinte capsule😂 monna

      @Gee_Ke_Em_world@Gee_Ke_Em_worldАй бұрын
  • തൃശൂർക്കാർക്ക് ബോധം ഉണ്ടെങ്കിൽ അവർക്ക് മനസ്സിലായിട്ടുണ്ട് SG ക്ക് ബിഗ് സല്യൂട്ട്

    @NewUser-ti9wx@NewUser-ti9wx29 күн бұрын
  • എന്തായാലും സുരേഷ് ഗോപിയുടെ വിജയം ഉറപ്പായി.Thank you commisioner 😂😂

    @Goldfinger-vj9dr@Goldfinger-vj9drАй бұрын
  • ഇടത്തിനെയും വലതിനെയും ഒഴിവാക്കുക. സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുക

    @mariainternationaltrading6695@mariainternationaltrading6695Ай бұрын
    • മൂന്നാമത്തെ കൂട്ടരും ആവുന്നത്ര പ്രീണനം നടത്തുന്നുണ്ട്. തരികഞ്ഞി വടിച്ചു കുടിക്കുന്നത് ഒക്കെ ഒന്നാംതരം പ്രീണനം തന്നെ.

      @skariahop4842@skariahop4842Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • സുരേഷ് ഗോപി❤❤❤❤❤

      @jitheshpeter5790@jitheshpeter5790Ай бұрын
    • ​@@Raghuvaran_0011 sudapi

      @Gomez.5940@Gomez.594029 күн бұрын
  • ഞാൻ കിസ്ത്യാനിയാണ് എന്റെ വോട്ട് BJP ക്ക്.

    @Aneesha_385@Aneesha_385Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • Cummy adimakal aaya Hindu naamadhaarikal aanu yadhartha samuhika drohikal.

      @kainadys@kainadysАй бұрын
    • ​@@Raghuvaran_0011Ante Gold ooo😂😂😂😂

      @anandhukrishnaambadi3505@anandhukrishnaambadi3505Ай бұрын
    • 🎉🎉🎉🎉🎉🎉🎉

      @jijojeez1747@jijojeez1747Ай бұрын
    • Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohika.

      @kainadys@kainadysАй бұрын
  • പ്രിയപ്പെട്ട തൃശൂരിലെ പൂരപ്രേമികൾ അവരുടെ ആത്മാഭിമാനത്തിന് മങ്ങലേൽപ്പിച്ചവർക്ക് ഈ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകി സ്വയം മാതൃകകളാവുക....❤❤❤

    @sachindanandakurup6051@sachindanandakurup605129 күн бұрын
  • ഒരാൾക്ക് ജയിക്കാൻ ഉണ്ടാവുന്ന ഓരോരോ കാരണങ്ങൾ....അതാണ് fate....ജയം ഉറപ്പ്❤SG

    @premg516@premg51629 күн бұрын
  • പൂരം ആട്ടിമറിച്ചവരെ തിരഞ്ഞെടുപ്പിൽ മറുപടി നൽകി, തക്ക മറുപടി നൽകുക

    @sureshk3283@sureshk3283Ай бұрын
    • 😎😎😎 ഹിന്ദുക്കൾക്ക് ആഘോഷങ്ങൾ പാടില്ലെന്ന് അറിയില്ലേ 😎😎

      @babup.r5224@babup.r5224Ай бұрын
    • ​@@Raghuvaran_0011പോലിസ് മന്ത്രി 😂 ആര് ആണന്നു പറ

      @chandu1528@chandu1528Ай бұрын
    • ​@Raghuvaran_0കൊണ കൊണ പറയാതെ ആട്ടിമറിച്ചതിന് മറുപടി പറയു അടിമേ 😂😂😂011

      @user-kp9rq8xu7k@user-kp9rq8xu7kАй бұрын
    • ​@@user-kp9rq8xu7kഅടിമക്ക് മിണ്ടിക്കൂടെ ബ്രോ 😂

      @jyothysankar1184@jyothysankar1184Ай бұрын
    • ​@@Raghuvaran_0011Kകാലൻ്റെ മലം ഒരു അടിമയുടെ തലച്ചോറിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലായി

      @hareeshkumartptp@hareeshkumartptpАй бұрын
  • സുരേഷ് ഗോപിയെ ഒരു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക 👍👍👍👍🔥

    @abhijithkss7029@abhijithkss7029Ай бұрын
    • Yes 100000വോട്ടിനു ജയിച്ചിരിക്കും ❤❤❤

      @santhoshck9980@santhoshck9980Ай бұрын
    • Yes

      @harshanthayyil3484@harshanthayyil3484Ай бұрын
    • 👍👍👍😁

      @momtagegod4009@momtagegod4009Ай бұрын
    • കമ്മ്യൂണിസ്റ്റ് തന്ത്രം ഭിന്നിച്ചുനിൽക്കുന്ന ഭൂരിപക്ഷത്തെ എ അഹേളിച്ചു ഒന്നിച്ചു നിൽക്കുന്ന ന്യൂനപക്ഷത്തെ ഒപ്പം നിർത്തുക , ഇതിന്റെ ഗുണം തിരഞ്ഞെടിപ്പുവരെയും അവരുടെ ദുർബ്ബരണം ജനങ്ങൾ ചർച്ച ചെയ്യാതെ കൊണ്ടുപോകാം . ന്യൂനപകങ്ങളുടെ ഇടയിൽ ഞങ്ങളുടെ മിശിഹാ പെൺരായ വിജയയാണ് എന്നൊരു ചിന്ത കൊണ്ടുവരാനാകും ഇതിനു വേണ്ടി നടത്തുന്ന പൊറാട്ടുനാടകമാണ് തൃശ്ശൂരും ശബരിമലയിലും എല്ലാം ഈ നടത്തുന്ന പേക്കൂത്തുകൾ .

      @sat34998@sat34998Ай бұрын
    • Vote 4 BJP❤

      @vaishuvaish9519@vaishuvaish951928 күн бұрын
  • സുരേഷ് ഗോപി സാറിനെ വിജയിപ്പിക്കുക, ഭാരത് മാതാ കീ ജയ് ❤️❤🥰

    @radhakaruparambil2264@radhakaruparambil226429 күн бұрын
  • വോട്ടിൽ കൂടി പ്രീതികരിക്കു makkale❤️❤️

    @rejikumar8000@rejikumar8000Ай бұрын
  • ഇനിയും SG യെ നിങ്ങൾ ജയിപ്പിച്ചില്ലെങ്കിൽ തൃശ്ശൂർകാരെ, നിങ്ങളെ നന്ദികെട്ടവൻമാർ എന്ന് വിളിക്കും

    @A4Aji@A4AjiАй бұрын
    • Satyam

      @pranithapranitha8851@pranithapranitha8851Ай бұрын
    • Chemb Alla.ponna SG❤❤

      @arunmattanuraru2094@arunmattanuraru2094Ай бұрын
    • Correct

      @savithrynair9950@savithrynair9950Ай бұрын
    • കോപ്പാണ് സുരേഷ് ഗോപി ഇവടെ ജയിക്കില്ല അത്രക്ക് ബുദ്ധിയില്ലാത്തവരല്ല തൃശ്ശൂരിലെ ജനങ്ങൾ

      @sulthanmufi494@sulthanmufi494Ай бұрын
    • Exactly

      @41deerpark@41deerparkАй бұрын
  • എൻ്റെ കർത്താവേ സുരേഷ് ഗോപി ച്ചേട്ടനെ ജയിപ്പിക്കാൻ കൂടെയുണ്ടാകണമേ

    @vincentdepaul8503@vincentdepaul8503Ай бұрын
    • 😂😂😂❤

      @sat34998@sat34998Ай бұрын
    • എന്നിട്ടുവേണം മാതാവിൻ്റെ പള്ളി പൊളിക്കാൻ

      @johnsondaniel8062@johnsondaniel8062Ай бұрын
    • ​@@johnsondaniel8062Athe...pulli athaanallo cheythondirunnathu... sammathikkanam!!!

      @physics_made_easy_m.k@physics_made_easy_m.k29 күн бұрын
    • Ethu palli aanavo pulli polichath? ​@@johnsondaniel8062

      @deshk9006@deshk900629 күн бұрын
    • ആരും സുരേഷ് ഗോപിക്ക് വോട്ട് കൊടുക്കരുത് തൃശൂർ കാരെ അങ്ങേര് തൃശൂർ മാറ്റിപിടിക്കട്ടെ. കണ്ണൂർ ക്കാർ ക്ക് വേണം സുരേഷ് ഗോപിയെ

      @aruncp1537@aruncp153729 күн бұрын
  • വടക്കുംനാഥൻ്റെ❤ അനുഗ്രഹാശിസ്സുകളോടെ ഇത്തവണ തൃശൂരിൽ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കും ഉറപ്പ് ✌🏻💯💯🧡🧡🇮🇳💪🏻💪🏻🙌🏻🙌🏻🙏🏻

    @newsteps28@newsteps2829 күн бұрын
  • ഇതെല്ലാം പരിഹരിക്കണമെങ്കിൽ sg യെ വിജയിപ്പിക്കണം എല്ലാം ശരിയാകും,

    @sivaprasadn604@sivaprasadn60429 күн бұрын
  • ഈ പ്രാവശ്യമെങ്കിലും സുരേഷ് ഗോപി യെ വിജയിപ്പിക്കുക 🙏

    @vijayalekshmivijayalekshmi9705@vijayalekshmivijayalekshmi9705Ай бұрын
    • അതോടെ കധം ടാറ്റാ ഗുഡ്‌ബായ് 😂😂😂😂

      @user-hv6te7lc5i@user-hv6te7lc5iАй бұрын
    • ഇനിയും സുരേഷ് ഗോപിയെ തോൽപ്പിച്ചാൽ തൃശൂർ പൂരത്തിന്റെ അന്ത്യം ആയിരിക്കും

      @ananduiyer5305@ananduiyer530529 күн бұрын
    • ​@@user-hv6te7lc5imuralidharante karyam aano😂

      @Dinkan-tc1bo@Dinkan-tc1bo29 күн бұрын
  • പരോപകാരം ചെയ്യാൻ ജനിച്ച വ്യക്തി സുരേഷ് ഗോപി .......നല്ലവർ നാട് വാഴണം .ജനദ്രോഹികളെ കടലിലെറിയണം ..ജയ്‌ സുരേഷ് ഗോപി ..❤❤❤

    @damayanthiamma9597@damayanthiamma9597Ай бұрын
    • ❤❤❤❤

      @SureshEk-wv1ik@SureshEk-wv1ik29 күн бұрын
  • ഇനിയെങ്കിലും ജനങ്ങൾ ഉണരട്ടെ 🙏🏻

    @ramadevim8884@ramadevim888429 күн бұрын
  • തൃശൂരുകാർ ഈ പരമാർത്ഥം തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത്.👍🚩

    @prabhavathikp173@prabhavathikp17329 күн бұрын
  • Thrissurകാരോടൊപ്പം നിന്ന സുരേഷ്ഗോപിക്ക് വിജയാശംസകൾ 🙌

    @adv.praveen7005@adv.praveen7005Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • @@Raghuvaran_0011 copy paste!! Thozhilaali aanalle 😂😂😂😂

      @maneeshachathoth@maneeshachathothАй бұрын
    • ​@@Raghuvaran_0011 കമ്മി അടിമ

      @sachindastsmaths2070@sachindastsmaths2070Ай бұрын
    • തൊഴിലാളി അല്ല നോക്കുകൂലി വാങ്ങുന്ന ആളാണ്.

      @sreedevim6827@sreedevim6827Ай бұрын
    • ബ്രോ ഇങ്ങനെ ഓടിനടന്ന് കമൻറ് ഇടുന്നതിന് ദിവസക്കൂലി ആണോ മാസ കൂലി ആണോ​@@Raghuvaran_0011

      @abhiramtn5795@abhiramtn5795Ай бұрын
  • ഇനിയും പഠിക്കാത്ത കേരളത്തിലെ ഹിന്ദു ജന്മങ്ങൾ......

    @VijayKumar-ih6cs@VijayKumar-ih6csАй бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • ​@@Raghuvaran_0011oodu sudappi

      @bloodydexter2003@bloodydexter2003Ай бұрын
    • തനിക്ക് എന്തെങ്കിലും വിവരമുണ്ടോ ടോ ? വിവരദോഷി .​@@Raghuvaran_0011

      @youtubeuser4763@youtubeuser4763Ай бұрын
    • സുരേഷ് ഗോപി❤❤❤❤❤

      @jitheshpeter5790@jitheshpeter5790Ай бұрын
    • ഒരു കഷ്ണം പിണു nd എടുക്കട്ടെ സഖാവേ 🤣​@@Raghuvaran_0011

      @tinytech6160@tinytech6160Ай бұрын
  • ഞാൻ മലപ്പുറം കാരനാണ് ഇനിയെങ്കിലും മനസ്സിലാക്കുക തൃശ്ശൂര് അത് സുരേഷ് ഗോപിക്ക് തന്നെ കൊടുക്കണം എങ്കിൽ അടുത്ത വർഷം പൂരം അതിഗംഭീരമാവും അത് കാണാൻ തീർച്ചയായും ഞാനും വരും.....

    @SatheeshSath-nt1dk@SatheeshSath-nt1dk29 күн бұрын
    • കണ്ണൂർ കാരനാണ് -ഞാനും വരും

      @tonytom008@tonytom00828 күн бұрын
    • Orikkalengilum pooram kanan pattane eswaraa🙏🙏🙏🙏

      @sreejags9182@sreejags918227 күн бұрын
  • തൃശൂറുകാർ തന്നെയല്ല കേരളം ഒന്നടങ്കം ഇതിനെ അപലപിക്കുന്നു മറക്കില്ല ഒരിക്കലും മറക്കില്ല സർക്കാരേ

    @retnammak.n1224@retnammak.n1224Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • സുരേഷ് ഗോപി❤

      @jitheshpeter5790@jitheshpeter5790Ай бұрын
    • ​@@Raghuvaran_0011ആർത്തവ കമ്മികളുടെ ഉടായിപ്പ് മുഴുവൻ പൊളിഞ്

      @ajilpm3534@ajilpm3534Ай бұрын
    • അന്തം കമ്മികളോട് പറഞ്ഞ മതി 😂😂​@@Raghuvaran_0011

      @robinsibi8220@robinsibi8220Ай бұрын
    • നമ്മൾ തൃസ്സുർക്കാർ❤ മറുപടി കൊടുക്കണം

      @IPROSPIDER@IPROSPIDERАй бұрын
  • സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുക. വിജയിപ്പിക്കുക. ഇടതും വലതും നന്നായി അഭിനയിച്ചു പറ്റിക്കുന്നു.

    @mariainternationaltrading6695@mariainternationaltrading6695Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😁😁

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • ​@@Raghuvaran_0011sudapivaran

      @savithrynair9950@savithrynair9950Ай бұрын
    • @@Raghuvaran_0011 poda kammi potta

      @an_jal6188@an_jal618829 күн бұрын
  • so good സുരേഷ്ഗോപിക്ക് തൃശൂർ കാരുടെ ബിഗ് സല്യൂട്ട്

    @gobblewithnoble9971@gobblewithnoble997129 күн бұрын
  • Jai Suresh Gopi sir 100 present Win . Full Support

    @ananthakrishnana4804@ananthakrishnana4804Ай бұрын
  • എന്റെ വടക്കുംനാഥാ sg യെ അനുഗ്രഹിക്കണേ

    @rudrakshs2442@rudrakshs2442Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • ​@@Raghuvaran_0011Go to your Madrasa 😊

      @giridhar5603@giridhar560329 күн бұрын
    • ♥️♥️♥️

      @SruthiKs-zd9tt@SruthiKs-zd9tt28 күн бұрын
  • Suresh Gopi വീരനായി തൃശൂർ നാടു വാഴട്ടെ ❤

    @krpillaikrpillai6404@krpillaikrpillai640429 күн бұрын
  • Suresh gopi 👍👍🔥🔥

    @user-xm8xo1mg8b@user-xm8xo1mg8b29 күн бұрын
  • സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ❤❤

    @KiranRNair@KiranRNairАй бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • ​@@Raghuvaran_0011 al katu arabi makkal

      @Gomez.5940@Gomez.594029 күн бұрын
  • sg ജയിക്കണം ഒരു കേന്ദ്ര മന്ത്രി വേണം❤

    @Gkm-@Gkm-Ай бұрын
    • 00 😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • zero 😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • @@Raghuvaran_0011നീ പപ്പുമോൻ പ്രധാന മന്ത്രി ആവും എന്ന് കരുതുന്ന മണ്ടൻ അല്ലേ😂

      @Gkm-@Gkm-Ай бұрын
    • ​@@Raghuvaran_0011 sunil Kumar inte andi

      @ShobhaPrakash-sx7le@ShobhaPrakash-sx7leАй бұрын
    • നീ എന്തിനാ രണ്ട് കമെന്റ് ഇട്ടത്. ഒരു കമ്മി വിചാരിച്ചാലും SG തോല്പിക്കാൻ കഴിയില്ല.​@@Raghuvaran_0011

      @mathewkj1379@mathewkj1379Ай бұрын
  • Bigsalut sureshgopisir full support vote for me SG❤✌

    @sudhishpb144@sudhishpb14429 күн бұрын
  • Big hard work of shri suresh gopi Sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @ShajiAk-yj8rz@ShajiAk-yj8rz29 күн бұрын
  • CPM ന്റെ ചെറ്റത്തരത്തിന് എതിരെ പ്രതികരിക്കുക ഹൈന്ദവർ ഉണർന്ന് പ്രവർത്തിക്കുക ദേവ സം ബോർഡിനെ Cpm സർക്കാറിൽ നിന്ന് രക്ഷിക്കുക

    @byjumi9844@byjumi9844Ай бұрын
    • ജയ്.ബിജെപി.

      @vijayeswaryp.u616@vijayeswaryp.u616Ай бұрын
  • പൂരം അലങ്കോല പ്പെടുത്തിയവരോട് തൃശൂർ കാർ ഒരിക്കലും ക്ഷമിക്കില്ല, ഇത് ഒരു കനലായി എന്നും മനസ്സിൽ ഉണ്ടാകും. പ്രശ്നപരിഹാരത്തിന് മുൻകൈ എടുത്ത സുരേഷ് ചേട്ടന് നന്ദി. താങ്കളാണ് യഥാർത്ഥ സൂപ്പർ ഹീറോ.

    @ElixirBiosystems@ElixirBiosystemsАй бұрын
    • അടിമ കമ്മികൾ അപ്പോളും ഓശാന പാടി പറയും ചഗാവ് ഭയങ്കര മാന ആള്

      @dilipkumar1905@dilipkumar190529 күн бұрын
  • നമ്മുടെ നാടിന്റെ ഒരു പൈതൃക സ്വത്താണ് തൃശ്ശൂർ പൂരം. അതിലും രാഷ്ട്രീയം എന്ന വിഷം കലർത്തി അതിനെ നശിപ്പിക്കരുത് 🙏🏻🙏🏻

    @sreekinginisworld864@sreekinginisworld86429 күн бұрын
  • രാപകൽ ജനങ്ങൾക്കൊപ്പം നിന്നത് ഒരേ ഒരാൾ മാത്രം. SG🎉

    @sabarin929@sabarin92929 күн бұрын
  • ഗോപി സാറിന് വോട്ട് ചെയ്യുക

    @girijaunnikrishnan6653@girijaunnikrishnan6653Ай бұрын
    • അത് നീ പറയണ്ട ആവശ്യം ഇല്ല

      @didulich5760@didulich5760Ай бұрын
    • എന്തോന്നെടെ 🤔​@@didulich5760

      @anil4910@anil4910Ай бұрын
    • @@Raghuvaran_0011 ഏത് ചെമ്പ് 🤔..

      @anil4910@anil4910Ай бұрын
    • @@Raghuvaran_0011 പോരാട്ട നാടകമല്ല പൊറാട്ടു നാടകം. മലയാളം പോലും എഴുതാനറിയാത്ത ഗുസ്താദ് സുടു.

      @sreenivasanmadayil1488@sreenivasanmadayil1488Ай бұрын
    • ​@@Raghuvaran_0011മുറിയണ്ടി 😂😂😂

      @santhoshck9980@santhoshck9980Ай бұрын
  • സുരേഷ് ഗോപിയൊഴികെ മറ്റ് രണ്ട് സ്ഥാനാർത്ഥികളും നല്ല ഉറക്കം ആയിരുന്നു .......😂😂😂🎉🎉

    @sandhya1946@sandhya1946Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • @@Raghuvaran_0011 ഇറക്കുമതി ചെയ്യാത്ത പല സാധന സാമഗ്രികളും തൃശൂരിൽ ഉണ്ടായിരുന്നല്ലോ സഹോ , ഒന്നിനേ പോലും കണ്ടില്ലല്ലോ , നല്ല ഉറക്കത്തിലായിരുന്നല്ലോ ഇല്ലേ 😂😂😂🤦

      @sandhya1946@sandhya1946Ай бұрын
    • ​@@Raghuvaran_0011പൊറോട്ട എടുത്ത് വായിൽ കുത്തിക്കേറ്റി മിണ്ടാതെ ഇരിയെടോ മണ്ടാ.. അറിയാവുന്ന കാര്യം പറഞ്ഞാൽ പോരെ

      @shyamjithks4113@shyamjithks4113Ай бұрын
    • Ithra midukkaraya ningal enthina pinne hindu kshethrangalile cash kayyittu vari nanamillatha reethi kanikkunnath kshethracharangale thakarkkunna vrithiketta bharaname ningal esworanmarude cash eduthu adambaram kanikkamo ella mathangalum ella esworanmarum bhahumanikkapedanam athinu ethiru nilkunnavare nammal ee naattil ninnum odikkanam​@@Raghuvaran_0011

      @gopalakrishnannair401@gopalakrishnannair401Ай бұрын
    • @@Raghuvaran_0011 nthaanu chembinte kaaryam? Onnum updated alla lle?? 😂😂 swantham vivarakkedu naattukaarekkudi ariyikkano? 😂😂

      @maneeshachathoth@maneeshachathothАй бұрын
  • ത്രിശൂർ കാരോട് ഒരു അപേക്ഷ sursh gopi ക്ക് ഒരു ചാൻസ് കൊടുക്ക്. അദ്ദേഹം അവിടെ വികസനം കൊണ്ടുവരും ഉറപ്പ്.

    @issacv.v6330@issacv.v633029 күн бұрын
  • Thank u Suresh Gopi 🙏🙏

    @sujeshsukumaran8154@sujeshsukumaran815429 күн бұрын
  • പ്രബുദ്ധരായ തൃശൂർ ജനത ഏപ്രിൽ 26 ന് മറുപടി കൊടുത്തോളും.

    @sivanap4969@sivanap4969Ай бұрын
    • Yes🎉🎉

      @jifinkj1387@jifinkj1387Ай бұрын
    • Hope So ..Wishing For SG Victory

      @prasanthankarath2248@prasanthankarath2248Ай бұрын
  • സുരേഷ് ഗോപി❤❤❤

    @subhashp9048@subhashp9048Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohikal

      @kainadys@kainadysАй бұрын
    • ​@@Raghuvaran_0011ഇവൻ സുഡാപ്പിയാണ് Fake ID

      @vsprince8309@vsprince8309Ай бұрын
    • @@Raghuvaran_0011 സഖാപ്പി സുഡാപ്പി കൊങ്ങി നേതാക്കൾ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയായിരുന്നു സുരേഷ്‌ഗോപി..എന്തിന് പൂരം അലങ്കോലമാക്കുന്നവരോട് അപേക്ഷിക്കാൻ.. എങ്ങനെയെങ്കിലും പൂരം നടത്തണമെന്ന് അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.. നടത്തി.. എന്നിട്ടും അതിന്റെ അവകാശവാദവുമായി അദ്ദേഹം മീഡിയയ്ക്കു മുൻപിൽ വന്നില്ല.. അതാണ് sg ❤️ കുരുപൊട്ടുന്നുണ്ടെങ്കിൽ മാറിനിന്ന് പൊട്ടിച്ചോളു.. ചെമ്പിന്റെ തൂക്കമെടുക്കാൻ പോയവർ ഊമ്പി തിരിഞ്ഞു ഉത്സവപ്പറമ്പിൽ ഇരിക്കുന്നുണ്ട്.. അടുത്ത കുത്തിത്തിരുപ്പ് എങ്ങനെ ഉണ്ടാക്കാം എന്നാലോചിച്ചുകൊണ്ട് 🌹🤬

      @sandeep4257@sandeep4257Ай бұрын
    • ​@@Raghuvaran_0011katu arabi son

      @Gomez.5940@Gomez.594029 күн бұрын
  • BIG SALUTE TO SURESH GOPI SIR ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @ShajiAk-yj8rz@ShajiAk-yj8rz29 күн бұрын
  • God. Bless Suresh Gopi Sir.👍🙏🏻🙏🏻❤️❤️.

    @radhanair788@radhanair78829 күн бұрын
  • തൃശ്ശൂരിൽ sureshgopi യുടെ ഭൂരി പക്ഷം ഇരട്ടി യാ യി 😂😂😂

    @manikandanp38@manikandanp38Ай бұрын
    • Moonil rande boorepakshavum kaziyumallo

      @flowers_comedy-.@flowers_comedy-.Ай бұрын
    • 00 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • ​@@Raghuvaran_0011katu arabi mon

      @Gomez.5940@Gomez.594029 күн бұрын
  • സുരേഷ് ഏട്ടന്റെ കാലു വയ്യ എന്നിട്ടും വന്നു 😘😘😘SG♥️♥️♥️ജയ് ശ്രീ റാം 🙏🙏

    @SreeragSajan@SreeragSajanАй бұрын
    • അയ്യോ കാലിന് കുറച്ചു വെള്ളം കൊടുക്ക്,,,, ഇതിനിടയിൽ എന്തിനാണ് ജയ് ശ്രീറാം വിളിക്കുന്നത്? ജയ് സുരേഷ് ഗോപി എന്ന് വിളിച്ചാലും തെറ്റില്ല... അപ്പൊ മറ്റുള്ള ദൈവങ്ങൾ തോൽക്കട്ടെ എന്നല്ലേ ഉദ്ദേശിക്കുന്നത്?ഇതല്ലേ ഇടത് പക്ഷം പറയുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമോ, രാമരാജ്യമോ ആക്കാനാണ് ബിജെപി അജണ്ട. അല്ലെ ബ്രോസ്? പാർലിമെന്റ് രാഷ്ട്രീയത്തിൽ ജയ് ശ്രീ രാമന് എന്ത് റോൾ? ജയ് ശ്രീറാം വിളി നിറുത്തു ആദ്യം

      @saigathambhoomi3046@saigathambhoomi3046Ай бұрын
    • @user-rq7rf6ro6l@user-rq7rf6ro6lАй бұрын
  • തൃശൂരിലെയു० പൂരം. വേല८പമികളു० വിശ്വാസികൾ കപടവിശ്വാസികൾ അല്ലെങ്കിൽ ഇതിന് നമ്മുടെ വ८ജായുദമായ വോട്ടിലൂടെ ८പതികരിക്കണ० ഉപ്പു०ചോറു० തിന്നുന്നവരാണെങ്കിൽ

    @sunilshriya1724@sunilshriya1724Ай бұрын
  • Full Support Suresh Gopi sir

    @ananthakrishnana4804@ananthakrishnana4804Ай бұрын
  • കാലം കരുതി വച്ച സംഭവം. സുരേഷ് ചേട്ടന് അനുകൂലമാക്കി.❤❤

    @sreethuravoor@sreethuravoorАй бұрын
  • ഹിന്ദുവിന്റെ ആരാധനാലയത്തിൽ മാത്രം ഇവന്മാർ കാണിക്കുന്ന നെറികേട്. ഹിന്ദുക്കൾ കഴിവ് കെട്ടവർ ആയതുകൊണ്ട് ആയിരിക്കും. ഇനിയും ഹിന്ദു അതു മനസിലാക്കി സുരേഷ് ഗോപിക്ക് ഒപ്പം നിൽക്കാൻ തൃശൂർ കാരോട് അപേഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏.

    @user-th8sj1ob9g@user-th8sj1ob9gАй бұрын
    • ഉറക്കം നടിക്കുന്ന വരെ ഉണർത്താൻ പറ്റില്ല 😂

      @user-sheela@user-sheelaАй бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • @@Raghuvaran_0011 സാറിന്റെ നിരീക്ഷണം മികച്ചത്. സുരേഷ് ഗോപി ആണോ പോലീസ് മന്ത്രി? കഷ്ടം,ഇത്രയും വിവരമില്ലേ? കളക്ടർ സുരേഷ് ഗോപി വിളിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ ഉണ്ട് എന്ന് പറഞ്ഞു എന്നും ഒരു ചാനലിൽ പറയുന്നത് കണ്ടു, ഒരു ഡിസ്ട്ട്രിക്ട് ലെ നിയമ സംരക്ഷണം നടത്താൻ ചുമതല ഉള്ള കളക്ടറെ വിളിച്ചു, കിട്ടിയില്ല എന്നും ദേവസ്വം ബോർഡ്‌ പറഞ്ഞതായി കണ്ടു. ജനങ്ങൾ വിഡ്ഢികൾ അല്ല ഇക്കാ.

      @aparnaaparna375@aparnaaparna375Ай бұрын
    • ​@@Raghuvaran_0011തെരിവ് പട്ടിക്ക് വേശ്യയിൽ ഉണ്ടായാൽ ഇങ്ങനെ പറയാനെ പറ്റും

      @AnilKumar-sv5ec@AnilKumar-sv5ecАй бұрын
    • ​@@Raghuvaran_0011 nite umma....

      @Gomez.5940@Gomez.594029 күн бұрын
  • സുരേഷേട്ടന് big salute

    @remyamc5144@remyamc514429 күн бұрын
  • SG ji super.He is sincere,hard working &genuine.May God bless him&his fly.He already proved several times.

    @ramachandranvp6597@ramachandranvp659728 күн бұрын
  • മുരളിയെ പോലെ ഒരു മരവാഴ എന്താണ് പറയുന്നതെന്ന് പോലും മനസ്സിലാകാത്ത പാഴ് ജന്മം. ക്യാമറ നോക്കി കൊഞ്ഞണം കുത്താൻ മാത്രം അറിയാം

    @kailasrichu@kailasrichuАй бұрын
    • Exactly

      @pranithapranitha8851@pranithapranitha8851Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • 😂😂😂satyam എനിക്ക് 🐭യെ ഓർമ്മയിൽ വരും

      @rudrabhairava2682@rudrabhairava2682Ай бұрын
    • ​@@Raghuvaran_0011ഇവൻ സുഡാപ്പിയാണ്

      @vsprince8309@vsprince8309Ай бұрын
    • അയാളെ എപ്പോഴും കൊഞ്ഞനം കാട്ടലാ

      @sheejashajukumar338@sheejashajukumar33829 күн бұрын
  • ശബരിമല, ആറ്റുകാൽ, ഇപ്പോൾ പൂരം, തൃശൂർ കാരോട് പറയാം സുരേഷേട്ടൻ നിങ്ങൾക്ക് എന്നും സംരക്ഷകനായിരിയ്കും ❤

    @sujas8123@sujas8123Ай бұрын
  • BELOVED ALL THRISSUR PEOPLE PLEASE UNDERSTAND SURESH GOPI AND HIS HARD WORK.........❤❤❤❤❤❤❤❤❤❤❤❤❤❤

    @ShajiAk-yj8rz@ShajiAk-yj8rz29 күн бұрын
  • ഷാജൻ സാർ... മനോഹരമായ എപ്പിസോഡ്... 👌👍❤🥰

    @pganilkumar1683@pganilkumar168329 күн бұрын
  • ഹൃദയത്തിൽ നന്മയുള്ള ഓരോ മനുഷ്യരും സുരേഷ് ഗോപിക്കൊപ്പം ...💯

    @pnonline77@pnonline77Ай бұрын
  • സുരേഷ്ഗോപി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻.

    @sunilkrr4490@sunilkrr4490Ай бұрын
    • Eth calssila my mone sir ayath

      @vinodkumarVinod-zn1oe@vinodkumarVinod-zn1oe29 күн бұрын
  • എല്ലാ ഹിന്ദുക്കളും ഇതിനെതിരെ ശക്തമായ നിലപാട് എടുത്തു ഗുണ്ടകൾക്ക് പറ്റിയ മറുപടി കൊടുക്കും... ഉറപ്പ് 100%💪🏻💪🏻💪🏻☝️☝️☝️🕉️🕉️🕉️

    @newsteps28@newsteps2829 күн бұрын
  • SG 🎉🎉🎉🎉🎉🎉

    @user-jw8vd6qe8c@user-jw8vd6qe8cАй бұрын
  • *തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കേണ്ടത് നമ്മൾ ക്രിസ്ത്യാനികളുടെ ചുമതല* 💪🏼 *ഞാൻ ഒരു ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു...* *ന്യൂനപക്ഷങ്ങളിൽ ഒന്നായ നമ്മളെ ആർക്കും വേണ്ടാ...* *ക്രിസ്ത്യാനി ഉണരൂ...* ✅

    @POCHINKISUMESH@POCHINKISUMESHАй бұрын
    • Moonu vekthesyha madhastharum etteduth kazinjallo moonil rande boorepakshathil adhikam urape

      @flowers_comedy-.@flowers_comedy-.Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • ​@@Raghuvaran_0011ചേമ്പ് ആണേൽ നിനക്കെന്താ നിന്റെ വീട്ടിൽ ഒന്നും അല്ലല്ലോ കൊണ്ട് വെച്ചേക്കുന്നേ

      @gopanmg1511@gopanmg1511Ай бұрын
    • @@Raghuvaran_0011 copy paste antham kammi

      @ro_hitman9688@ro_hitman9688Ай бұрын
    • Cummy adimakal aaya hindu naamadhaarikal aanu yadhartha samuhika drohikal.

      @kainadys@kainadysАй бұрын
  • ശബരിമല നശിപ്പിച്ചു, ഇനി തൃശൂർപൂരം. എൽഡിഎഫ് ഡാ....🤣🤣🤣🤣🤣

    @mathaviswasamennamanorogam6054@mathaviswasamennamanorogam6054Ай бұрын
    • 00 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • കാശ് കിട്ടുന്ന എല്ലായിടത്തും കയറി ഇരുന്ന് നശിപ്പിക്കുക . ശബരിമല, തൃശൂർ പൂരം,......... etc.

      @amblieamnile8981@amblieamnile8981Ай бұрын
    • ​@@Raghuvaran_0011😜😜😜😜

      @mathewkj1379@mathewkj1379Ай бұрын
    • ​@@Raghuvaran_0011നാറിയിട്ടു വയ്യ ട്രാവുസർ മറ്റു മൂട് ചീഞ്ഞു 😂

      @user-kp9rq8xu7k@user-kp9rq8xu7kАй бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
  • Well said 🎉

    @ambilirajesh1966@ambilirajesh196629 күн бұрын
  • Well said Shajan

    @regikurian4704@regikurian470429 күн бұрын
  • ബിജെപി സ്ഥാനാർഥി എന്ന നിലയിലല്ല SG യെ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും. നല്ല നടൻ നല്ല മനുഷ്യൻ എന്ന നിലയിലാണ് SG യെ ഇഷ്ടപ്പെടുന്നത്.

    @Hero_Chief@Hero_ChiefАй бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • എങ്ങിനെ ആയാലും സുരേഷ്‌ഗോപി ജയിച്ചാൽ നമുക്ക് കൊള്ളാം

      @sreedevisuresh5917@sreedevisuresh5917Ай бұрын
    • നേരം വെളുത്തു...ഒന്നും മനസ്സിലാവുന്നില്ല...അല്ലെ.​@@Raghuvaran_0011

      @kusumamvenugopal1293@kusumamvenugopal1293Ай бұрын
    • ​@@Raghuvaran_0011bhrandan?

      @savithrynair9950@savithrynair9950Ай бұрын
    • ​@@Raghuvaran_0011katu arabi son

      @Gomez.5940@Gomez.594029 күн бұрын
  • ഇനിയെങ്കിലും തൃശൂർകാർക്ക് ബുദ്ധി ഉദിക്കട്ടെ ഇല്ലേൽ അനുഭവിക്കട്ടെ

    @sheenamanikandan7804@sheenamanikandan7804Ай бұрын
  • The right person,SG

    @sajeevsadasivanpillai8455@sajeevsadasivanpillai8455Ай бұрын
  • സുരേഷേട്ടൻ അടിപൊളിയല്ലേ.... 👌

    @ambadys6241@ambadys624129 күн бұрын
  • ഇവിടുത്തെ ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തോൽവി വിജയനെയും വിജയന്റെ പോലീസുകാരെയും ജനം കല്ലെറിഞ്ഞോടിക്കുന്ന കാലം വിദൂരമല്ല💪💪💪🧡🧡🧡🧡

    @sudhisukumaran8774@sudhisukumaran8774Ай бұрын
    • വടക്കേ ഇന്ത്യ കോൺഗ്രസ് എങ്ങനെ മാറ്റി അതുപോലെ ഇവർ കേരളം

      @amblieamnile8981@amblieamnile8981Ай бұрын
    • എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

      @Raghuvaran_0011@Raghuvaran_0011Ай бұрын
    • ​@@Raghuvaran_0011ningal imposition ezhuthuvano Iniyenkilum thala nalla karyathinupayogiku pls

      @gopalakrishnannair401@gopalakrishnannair401Ай бұрын
    • അത് ജിഹാദികളെ സന്തോഷിപ്പിച്ചു അവരുടെ വോട്ട് നേടുക

      @balannair6245@balannair6245Ай бұрын
    • ​@@Raghuvaran_0011katu arabi son

      @Gomez.5940@Gomez.594029 күн бұрын
  • എന്റെ വോട്ടും എന്റെ കുടുംബത്തിന്റെ വോട്ടും ❤️SG kki❤️❤️

    @muraleekrishnan902@muraleekrishnan90229 күн бұрын
  • എല്ലാ പൂര ആധാരകരും തൃശൂർക്കാർക്കും ഒപ്പം ഒത്തു കൂടണം

    @thulasidharanthulasi7321@thulasidharanthulasi7321Ай бұрын
  • വോട്ടിലൂടെ തൃശ്ശൂര് ജനങ്ങൾ തിരിച്ചടിക്കും 🔥🔥🔥

    @harishr8101@harishr810129 күн бұрын
  • ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയും തകർക്കുക അതാണ് ലക്ഷ്യം

    @NIJESHNARAYANAN-lb7oe@NIJESHNARAYANAN-lb7oeАй бұрын
    • Sheriyanu 😢

      @akashp4621@akashp4621Ай бұрын
  • ജയ് ജയ് സുരേഷ് ഗോപി. കാര്യം നടക്കണം മെങ്കിൽ ബിജെപി. ഇത്തവണ നമ്മുടെ വോട്ട് സുരേഷ് ഗോപി ക്ക്.

    @athulgaming3977@athulgaming3977Ай бұрын
  • 🎉🎉

    @applemusic1710@applemusic171029 күн бұрын
  • എസ് ജി ബിഗ് സല്യൂട്ട് 🙏🙏🤝👍👌👏❤️

    @SelvakumarKva@SelvakumarKva29 күн бұрын
  • സുരേഷ് ഗോപി .സൂരേഷ് ഗോപി എനിക്ക് ബി.ജെ.പി യെ ഇഷ്ട്മൊന്നുമല്ല പക്ഷേ ഇപ്രാവശ്യം താങ്കൾ ജയിക്കണം തൃശൂരിൽ, അതിന് സുനിൽ കുമാറും, ശിഖന്ധിയായ മുരളീധരനും ജനങ്ങൾക്ക് പ്രശ്നമല്ല...

    @royve7460@royve7460Ай бұрын
    • ​@@Raghuvaran_0011❓

      @manojas2968@manojas2968Ай бұрын
    • Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohikal.

      @kainadys@kainadysАй бұрын
    • ​@@Raghuvaran_0011ഇവൻ സുഡാപ്പിയാണ് Fake ID

      @vsprince8309@vsprince8309Ай бұрын
    • ​@@Raghuvaran_0011bengali ani?

      @savithrynair9950@savithrynair9950Ай бұрын
    • ​@@Raghuvaran_0011katu arabi son

      @Gomez.5940@Gomez.594029 күн бұрын
  • BJP ക്കു അല്ലെങ്കിൽ ട്വന്റി ട്വന്റി ക്കു വോട്ട് ചെയ്യേണ്ട സമയം അധിക്രമിച്ചു ....

    @RIGHT76@RIGHT76Ай бұрын
    • 20 20 bjp ke saporte chaiyendadhalle adhairunnu ketto sare

      @flowers_comedy-.@flowers_comedy-.Ай бұрын
    • chempu vijayan alle​@@Raghuvaran_0011

      @sreeparvathykt3465@sreeparvathykt3465Ай бұрын
    • ​@@Raghuvaran_0011katu arabi son

      @Gomez.5940@Gomez.594029 күн бұрын
    • 20,,,20,, ആപ്പ് നെ ക്കാൾ, ഉടായിപ്പാണ്,,,, sg ക്ക് വോട്ടുചെയ്യുക

      @sivaprasadn604@sivaprasadn60429 күн бұрын
KZhead