തൃശ്ശൂര്‍ പൂരം കുളമാക്കുകയാണുണ്ടായത്, അത് വോട്ടായി മാറും | Sujaya Parvathy

2024 ж. 19 Сәу.
186 878 Рет қаралды

Watch Full Video - • പൂരത്തർക്കത്തിൽ വോട്ടാ...
'തൃശ്ശൂര്‍ പൂരം കുളമാക്കുകയാണുണ്ടായത്, അത് വോട്ടായി മാറും'; സുജയ പാർവതി
#INDIA #Loksabhaelection2024 #BJP #sujayaparvathy #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzhead.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZhead subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : twitter.com/reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер
  • നാലിനേയും നിർത്തിപ്പൊരിച്ച സുജയാ പാർവ്വതിക്കിരിക്കട്ടെ ഒരു ബിഗ് സ്യൂട്ട്🔥🔥🔥🔥

    @DinilKumar-qe8nd@DinilKumar-qe8ndАй бұрын
    • 😂😂😂😂😂 നല്ലൊരു ബിജെപി അടിമ

      @2129madhu1@2129madhu1Ай бұрын
    • പറയുന്നത് കണ്ടിട്ട് അഭിപ്രയം പറയടോ. സുജയെയും ചേർത്ത് മൂന്ന് പേരെ ഉണ്ടായിരുന്നോള്ളൂ . പിന്നെ എങ്ങനെയാ നാല് പേരെ നിറുത്തി പൊരിക്കുന്നത് ?

      @ppm917@ppm917Ай бұрын
    • @@2129madhu1നീയേതാ, പൊട്ടിത്തെറിക്കുന്ന കുന്തിരിക്കം ആണോ

      @abhilashraj3833@abhilashraj3833Ай бұрын
    • ​​@@2129madhu1ആണെടാ പോത്തേ . വൈകില്ല ഇവിടെ " ത്രിപുര " മോങ്ങാം... 😩😩😩😩😩

      @sunrendrankundoorramanpill7958@sunrendrankundoorramanpill7958Ай бұрын
    • ​@@2129madhu1എന്ന് അന്തം കമ്മി അടിമ

      @Dammam948@Dammam948Ай бұрын
  • മൊട്ടയും പൊട്ടകണ്ണനും നക്കീഷിനേയും മൂഞ്ചിച്ചു പ്രിയ സുജയ... സൂപ്പർ ❤❤❤

    @vybvyb8817@vybvyb8817Ай бұрын
    • പരിപാടി കാണെടാ മൈരേ ആദ്യം.. ആരൊക്കെയാണ് പരിപാടിക്ക് ഉണ്ടായിരുന്നതെന്ന് എങ്കിലും നോക്കെടാ

      @anaszain6491@anaszain6491Ай бұрын
  • മലയാളി പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആർജ്ജവത്തോടെ പറഞ്ഞു സുജയ 🔥🔥🔥🔥

    @sarathkptkr5694@sarathkptkr5694Ай бұрын
  • മൊട്ടക്കും, ചുണ്ണിക്കും, കിണരേഷ് നും, പരുത്തി ക്കും വയർ നിറച്ചു കൊടുത്ത സോദരി സുജയാ പാർവതി ക്ക് അഭിനന്ദനങ്ങൾ 🔥🔥🔥

    @SunilKumar-ln3du@SunilKumar-ln3duАй бұрын
  • മണ്ടത്തരം മാത്രം പറയുന്ന അരുണിന്റെയും മഹാനെന്നു സ്വയം കരുതുന്ന ഉണ്ണിസാറിന്റെയും വായടപ്പിച്ചു. സുജയയാണ് ശരി. LDF 20 മണ്ഡലങ്ങളിലും തോൽക്കാൻ സാധ്യത കൂടി.

    @rajagopalp8321@rajagopalp8321Ай бұрын
    • Ok sir enittu bjpye vijayikkam

      @avinashavi1151@avinashavi1151Ай бұрын
    • പൂരം പ്രശ്നം ഉണ്ടാക്കിയാൽ ജിഹാദി വോട്ട് കിട്ടുമെന്നു സഖാക്കൾ അറിയാം എന്ത് വിശ്വാസം നാലു ജിഹാദി വോട്ടാണ് ഞങ്ങൾക്ക് എന്ത് ഹിന്ദു വെടികെട്ടു ഹിന്ദുക്കൾ ഇനിയും നേരം വെളുത്തില്ല കഷ്ടം

      @ashokank6589@ashokank6589Ай бұрын
    • Sheriyenna nee vitto ldf tholkkunnathe nee kannula

      @jishnualukkal9783@jishnualukkal9783Ай бұрын
    • ശരി സർ,

      @Manlivinginthe@ManlivingintheАй бұрын
    • ഇപ്പോൾ മനസ്സിലായോ സപ്പോർട്ടറും ബുദ്ധിമാൻ തന്നെ😂

      @itsme1938@itsme1938Ай бұрын
  • സുജയ്യ കമ്മികൾക്ക് മുഖമടച്ച മറുപടി 🙏🙏🙏

    @jayavalliyaveettil6683@jayavalliyaveettil6683Ай бұрын
    • ബിജെപി അടിമ യുടെ പ്രസംഗം

      @2129madhu1@2129madhu1Ай бұрын
    • ​@@2129madhu1നാ poyi മൂഞ്ചിക്കോ

      @user-gx2oy5lj7k@user-gx2oy5lj7kАй бұрын
    • ഹിന്ദുക്കൾ മൂഞ്ചിക്കോ, എന്നു അന്തം കമ്മി ഒപ്പ്‌

      @user-gx2oy5lj7k@user-gx2oy5lj7kАй бұрын
    • സുവർണവസരം

      @Manlivinginthe@ManlivingintheАй бұрын
    • ​@@2129madhu1മൈരേ സ്വൊന്തം പേരിൽ ഒറ്റ തന്തക്കു പിറന്നവൻ ആണെങ്കിൽ എന്നെ മൈരൻ എന്നു ഒന്ന് വിളിക്കെടാ, നായിന്റെ മോനെ.

      @AppukuttanNair-cd6ws@AppukuttanNair-cd6wsАй бұрын
  • അടുത്ത പൂരത്തിന് എന്തായാലും ഇതുപോലെ ഒരു തോന്നിവാസം നടക്കില്ല.. കാരണം ചോദിക്കാനും പറയാനും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തൃശ്ശൂരിൽ ഉണ്ടാകും 🔥

    @pavumba@pavumbaАй бұрын
    • Mm avanane full presnakidh

      @soumyakalarikkal7328@soumyakalarikkal7328Ай бұрын
    • ​@@soumyakalarikkal7328enth preshnam

      @vipinbabu6725@vipinbabu6725Ай бұрын
    • Hindu theevara vadhiyude agraham

      @peaceofmind660@peaceofmind660Ай бұрын
    • Edo pacha hindhu theevara vadhi... Ninta oombala nethakkal north India cristhiyan palli cheyunathu ninta oombiya Andi kondaaano

      @peaceofmind660@peaceofmind660Ай бұрын
    • ​@@soumyakalarikkal7328അന്തം

      @vipindas9561@vipindas9561Ай бұрын
  • എന്താണോ ജനങ്ങൾ പറയാൻ കൊതിച്ചത്, എന്നാൽ അതിന് പറ്റാതിരിക്കും ചെയ്യുന്ന സാഹചര്യത്തിൽ വാക്കുകൾ, പ്രതിഷേധങ്ങൾ തീമഴയായി LDF ന്റെ ഉത്സവം കലക്കികളുടെ തലയിലേക്ക് തന്നെ പെയ്തിറങ്ങി. ഭൂരിപക്ഷ ജനങ്ങളുടെ വിചാരങ്ങൾ ചാനലിലൂടെ പറയാൻ ചങ്കുറ്റമുള്ള ഒരേയൊരു മാധ്യമ പ്രവർത്തക സുജയ❤ നന്ദി.

    @santhoshpt4781@santhoshpt4781Ай бұрын
  • 🥳🥳🥳 സുജയാ കീ 😂 അരുണിന്റെ അടക്കം വാ അടപ്പിക്കുന്ന മറുപടി കൊടുക്കുന്ന സുജയ സൂപ്പർ പൊളിച്ച് ❤

    @navarasakalakshethra9964@navarasakalakshethra9964Ай бұрын
    • പൂരം ബിജെപിയുടെ പാർട്ടി പ്രോഗ്രാം അല്ല 😏

      @abdullah-yj3bu@abdullah-yj3buАй бұрын
    • ​@@abdullah-yj3buതൃശൂർ പൂരം ഹിന്ദു ഉത്സവം ആണ് 💯

      @Surajsnair-dv9ch@Surajsnair-dv9chАй бұрын
    • Jai chanakam...poyinada tayolikale

      @jeytvzay@jeytvzayАй бұрын
    • @@jeytvzayMantri Sasi kk Ninte Ammaye nakkan kodukk… baakki undenkil Arsho kk kodukk..

      @akashmenonc@akashmenoncАй бұрын
    • ​@@abdullah-yj3bu ശ്രീ രാമൻ ഹിന്ദുക്കളുടെ ദൈവം ആണ്. ഈ ശ്രീ രാമനെ കുടമാറ്റത്തിൽ കാണിച്ചതിൽ കുരു പൊട്ടുന്നവർ മാറി ഇരുന്നു കരഞ്ഞോളൂ.

      @Ivar0440@Ivar0440Ай бұрын
  • സുജയ പാർവ്വതി പറഞ്ഞതാണ് ശരി....

    @Alexmathew9832@Alexmathew9832Ай бұрын
    • Vali😂

      @acvnet3169@acvnet3169Ай бұрын
    • ​@@acvnet3169 vaayilootu vidatte😂

      @sonusurendran3735@sonusurendran3735Ай бұрын
    • ​@@acvnet3169പോടാ മലരേ

      @rmohananachari7449@rmohananachari7449Ай бұрын
    • ​@@acvnet3169muslim spotted

      @aswinknair64734@aswinknair64734Ай бұрын
    • ​@@sonusurendran3735enthu valiyo...aaaa vegam vidu😂

      @sumeshsumeshkumar9010@sumeshsumeshkumar9010Ай бұрын
  • ക്ഷേത്രഉത്സവത്തിന് ഹിന്ദുവിന്റെ ദൈവത്തെതന്നെ കൊണ്ടുവരും അതിനു ആർക്കാണ് ഇത്ര ബുദ്ധിമുട്ട് 😁🤣🤣🤣

    @EmEraLD073@EmEraLD07329 күн бұрын
  • അഭിനന്ദങ്ങൾ സുജയ്യ പാർവതി... ഹിന്ദുക്കൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ച വാക്കുകൾ..

    @sitharamohan-yg4te@sitharamohan-yg4teАй бұрын
  • നീ തീയാണ്... ഭക്തരുടെ ശബ്ദമായി മാറിയതിനു സുജയക്ക് അഭിനന്ദനങ്ങൾ..... നന്മകൾ നേരുന്നു...

    @bhairava9496@bhairava9496Ай бұрын
  • സ്വന്തം സമുദായത്തെ അവഹേളിച്ചു കയ്യടി വാങ്ങിക്കലാണ് ഉണ്ണിയും അരുണും സമൃതിയും നികേഷും

    @varghesejoseph3007@varghesejoseph3007Ай бұрын
    • Sathyam ..etrayum nikrishta jeevikal .cash nu vendi enthum mathi

      @thusharapt3291@thusharapt3291Ай бұрын
    • Karanam ivattakalude thantha alla sujayayude thantha

      @suttus007@suttus007Ай бұрын
    • സത്യം മതേതരത്വം ഹിന്ദുക്കളുടെമാത്രം ഉത്തരവാദിത്വം ആക്കുന്നു ഒരു ദൈവത്തെ കാണിക്കാൻ പോലും സുഡാപ്പികൾ സമ്മതിക്കില്ല ഹമസിന്റെ സമ്മേളണം നടത്താം പലസ്തീൻ അനുകൂല post വെക്കാം പക്ഷേ രാമനെ കാണിക്കാൻ പാടില്ല

      @Ranjith-ni9fn@Ranjith-ni9fnАй бұрын
    • പൊട്ടാ 🤣 സമുദായം അല്ല... പ്രസ്ഥാനം....

      @BIJUkochi-ln3tf@BIJUkochi-ln3tfАй бұрын
    • Coz once you embrace communism, even your parents don't matter to you. (Sandesham movie)

      @roshnimanohar944@roshnimanohar944Ай бұрын
  • സുജയ സൂക്ഷിക്കണം. എല്ലാ സമയത്തും ജാഗ്രത വേണം.❤ .

    @Usman-fl1gm@Usman-fl1gmАй бұрын
  • സുജയാ തൃശ്ശൂർ ക്കാരുടെ ശബ്ദം ആയി ഉറച്ചു സംസാരിച്ച റിപ്പോർട്ടർ ചാനലിലെ ഒരേ ഒരു real റിപ്പോർട്ടർ സുജയാ,, പ്രിയപ്പെട്ട സഹോദരിക്ക് ഹൃദയഭിവാദ്യങ്ങൾ ❤️സ്നേഹം 🥰🥰🥰

    @MrSreeharikailas@MrSreeharikailasАй бұрын
  • കമ്മ്യൂണിസ്റ്റിന്റെയും കോൺഗ്രസിന്റെയും അന്ത്യം അടുത്തു. സുജയാ ഒരു പെൺപുലി തന്നെ 👍🏻❤

    @krishkichulechu@krishkichulechuАй бұрын
    • കോൺഗ്രസ്സ് ആണോടാ കേരളം ഭരിക്കുന്നത്‌ ഇജ്ജാതി കോമഡി 🤣🤣🤣 കമ്മിയെ പറയാൻ പേടി ആണോ ഗോപി ജയിക്കില്ല

      @praveen8017@praveen8017Ай бұрын
    • Communist and BJP ennu correct cheythu ezhuthu sahodara

      @sheryissac3647@sheryissac3647Ай бұрын
    • സുജയ ഹിന്ദുവിന്റെ ശബ്ദം 👍👍👍👍👍🧡🧡🧡🧡🧡🧡🧡🧡

      @user-ik1rd7ef7q@user-ik1rd7ef7q29 күн бұрын
    • @@user-ik1rd7ef7q ഒരു channel അതിന്റെ പതനത്തിലേക്കു എത്തിയപ്പോൾ മലയാളിയുടെ മുഷിഞ്ഞ pulse മനസിലാക്കി, ചാനൽ മുതലാളിയും, തൊഴിലാളികളും ചേരി തിരിഞ്ഞിരുന്നു ചെളി വാരി എറിയുന്ന ഒരു രീതി, അതാണ് reporter. പിന്നെ ഈ സേച്ചി പറഞ്ഞു, പൂരത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ആദ്യം എത്തിയത് ഗോപി ആണെന്ന്. അയാൾക്കു എന്താണ് role. അയാൾ ഒരു candidate മാത്രമാണ്. അല്ലെങ്കിൽ തന്നെ, എല്ലാരെ കാളും വളരെ മുൻപേ മധ്യരാത്രിയിൽ അയാൾ അവിടെ എത്തണമെങ്കിൽ ഇത് നടക്കും, അല്ലെൽ നടപ്പിലാക്കും എന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ടല്ലേ, അതിൽ ഇലക്ഷന് ബന്ധപ്പെട്ട ഒരു രാഷ്ട്രീയമില്ലേ. എന്ത് കൊണ്ട് അയാളുടെ പാർട്ടിയുടെ ജില്ലാ സെക്രട്ടറി വന്നില്ല, അല്ലെങ്കിൽ ബാക്കി ഭാരവാഹികൾ?? ഇവിടെ ഒരു കരിമണൽ കേസ് settle ആക്കാൻ 2 പാർട്ടികൾ തമ്മിൽ നല്ല രഹസ്യ ധാരണ നടക്കുന്നുണ്ട്. കേരളത്തിൽ ഉപ്പു നോക്കാൻ പറ്റാത്ത ഒരു ദേശിയ partyക്കു 2-3 seat ജയിപ്പിക്കാം എന്ന ഉറപ്പിൽ , കരിമണൽ കേസ് തേഞ്ഞു മാഞ്ഞു പോകും, അല്ലെകിൽ നോക്കിക്കോളൂ

      @sheryissac3647@sheryissac364729 күн бұрын
  • സുജയുടെ സത്യവാക്കുകൾ... ഇതാണ് ശരിയായ നിരീക്ഷണം ❤️❤️❤️❤️💪💪💪💪💐💐💐

    @mohananr@mohananrАй бұрын
    • Kopanu

      @raju6213@raju6213Ай бұрын
    • ​@@raju6213ഓടടാ തീട്ട കമ്മി

      @warriors0482@warriors0482Ай бұрын
    • @@raju6213 Mantri Sasi kk Ninte Ammaye nakkan kodukk… baakki undenkil Arsho kk kodukk..

      @akashmenonc@akashmenoncАй бұрын
    • @@raju6213 Mantri Sasi kk Ninte Ammaye nakkan kodukk… baakki undenkil Arsho kk kodukk..

      @akashmenonc@akashmenoncАй бұрын
    • ​@@raju6213മറുപടി ഇല്ലേ..

      @Navaneethvadakkath@NavaneethvadakkathАй бұрын
  • ഇത് ഒരു മഹാസംഭവംത ന്നെയാണ്👏👏👏👏👏👏👏 ശ്രീമതി : സുജയാ അഭിനന്ദനങ്ങൾ🙏💐💜 (by - KL-2)

    @sabuts5958@sabuts5958Ай бұрын
  • സുജയ പാർവതി താങ്കൾ പറഞ്ഞതിന് ഒത്തിരി. അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു. ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ ഒത്തിരി ഒത്തിരി സന്തോഷം!

    @josephkk3138@josephkk3138Ай бұрын
  • ഇതാണ് യഥാർത്ഥ വീര വനിത

    @sandras4910@sandras4910Ай бұрын
    • ആര് ?ഇവളോ ! നിങ്ങള് ആരെയാ കണ്ടിട്ടുള്ളത്.

      @padminisudheesh9963@padminisudheesh9963Ай бұрын
    • ​@@padminisudheesh9963ഹിന്ദുക്കൾ മൂഞ്ചിക്കോ, എന്നു അന്തം കമ്മി ഒപ്പ്‌

      @user-gx2oy5lj7k@user-gx2oy5lj7kАй бұрын
    • 🤣🤣🤣​@@padminisudheesh9963

      @abubakkarkanhangad2024@abubakkarkanhangad2024Ай бұрын
    • Ala neeya😂

      @manojkumar-qg9mo@manojkumar-qg9moАй бұрын
  • , ഇത്രയെങ്കിലും അവതരിപ്പിക്കാൻ സന്മനസ്സുണ്ടായാൽ സുജയ്ക്ക് അഭിവാദ്യങ്ങൾ

    @nandanananduzz4120@nandanananduzz4120Ай бұрын
  • കഴിഞ്ഞ പൂരത്തിനും ഇതു തന്നെയാണ് നടത്തത് ഞാൻ അതിന് ഒരു സാക്ഷിയുമാണ്.... ഇതേ കമ്മീഷണർ അന്ന് എന്റെ ഫോൺ 4 ദിവസം ആണ് വാങ്ങിവെച്ചത്... അവിടെ നടന്ന പോലീസിന്റെ അഴിഞ്ഞാട്ടം ഞാൻ ഫോണിൽ പകർത്തിയതിന്.. 4 ദിവസം കഴിഞ്ഞ് വീഡിയോ ഫുൾ ഡിലീറ്റ് ചെയ്തിട്ടാണ് ഫോൺ തിരികെ തന്നത്.. അന്നും പൂര പ്രമികളളോട് ഇതെ സമീപനമായിരുന്നു ഈ കമ്മീഷണർക്ക്... എന്റെ പേരിൽ ക്രിമിനൽ കേസ് എടുക്കുമെന്നുവരെ ഈ കമ്മീഷണർ പറഞ്ഞു... ഒരിക്കലും മറക്കാത്ത പൂരം ആയിരിന്ന അത്... കൊല്ലത്തുന്നിന്ന് വന്ന എനിക്ക് 4 ദിവസമായിരുന്നു പൂരം.... ഗുണ്ടകളായി മാറി കേരളത്തിലെ പോലിസ്... ഇപ്പൊ ഞാൻ യു.കെ യിലാണ് ഇവിടുത്തെ പോലീസ് ഇടപെടീലുകൾ കണുമ്പോൾ നാട്ടിലുള്ള എല്ലാരും ഇല്ല ചില ഇതുപോലുള്ളവരെ എടുത്ത് കിണറ്റിൽ ഇടാൻ തോനും....😂😂😂😂

    @FARMINGMACHAN@FARMINGMACHANАй бұрын
  • ഇവിടെ ആരുമില്ലേ സർക്കാരിനെ അടിച്ചു പുറത്താക്കാൻ........

    @kareemkareem9720@kareemkareem9720Ай бұрын
  • സുജയാ എന്ന ധീര വനിതയാണ് റിപ്പോർട്ടർ ടിവിയുടെ അസെറ്റ്

    @neerajk8218@neerajk8218Ай бұрын
    • അലവലാതി

      @padminisudheesh9963@padminisudheesh9963Ай бұрын
    • ​@@padminisudheesh9963ഹിന്ദുക്കൾ മൂഞ്ചിക്കോ, എന്നു അന്തം കമ്മി ഒപ്പ്‌

      @user-gx2oy5lj7k@user-gx2oy5lj7kАй бұрын
    • ​@@padminisudheesh9963 അതിന് നിന്റെ അമ്മയുടെ പേര് ചോദിച്ചിലല്ലോ

      @arunb9679@arunb9679Ай бұрын
    • ​@@arunb9679 enthinada bakki ullavarde ammakke vilikanne avare paranjal pore veruthe ammakke parayanooo

      @sachinvs8993@sachinvs8993Ай бұрын
    • മലയാളിയുടെ ശാപം 😎

      @abubakkarkanhangad2024@abubakkarkanhangad2024Ай бұрын
  • സത്യം തുറന്ന് പറയാൻ ആർജവം കാണിച്ച സുജയ്ക്ക് ബിഗ് സല്യൂട്ട്

    @mampuzhasunil@mampuzhasunilАй бұрын
  • അഭിനന്ദനങ്ങള്‍ സുജ ❤❤❤❤❤❤ആയിര ആയിര അഭിനന്ദനങ്ങള്‍ താങ്കളുടെ ശബ്ദം ഓരോ ഹിന്ദുവിന്റെയും ശബ്ദമായി മുഴങ്ങുന്നു.ഉണരൂ ഹിന്ദു സഖാക്കളെ ഉണരൂ, 🙏🙏😡

    @user-uo7iz2mj3l@user-uo7iz2mj3lАй бұрын
  • അടിപൊളി മറുപടി, സന്തോഷം, എല്ലാം നീരിക്ഷിച്ചു പറഞ്ഞതിൽ

    @thrissurkaranvlogs@thrissurkaranvlogsАй бұрын
  • തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ സുരേഷ് ഗോപി ഇനിയും സാധാരണക്കാരുടെ ഇടയിൽ സുരേഷ് ഗോപി ഇനിയും പറന്നിറങ്ങും..

    @haribunglavil@haribunglavilАй бұрын
    • ജയിക്കട്ടെആദ്യം😂

      @Centrist007@Centrist007Ай бұрын
    • അതിനു നിന്റെ സർട്ടിഫിക്കേറ്റ് വേണ്ട ജയിച്ചാൽ പൂരം വെടിക്കെട്ട്‌ നിങ്ങളുടെ ഒക്കെ നെഞ്ചിന്റെ ഉള്ളിൽ നിന്ന് ഞങ്ങൾക്ക് കേൾകാം 😂😂😂😂😂​@@Centrist007

      @user-kp9rq8xu7k@user-kp9rq8xu7kАй бұрын
    • @@user-kp9rq8xu7k എടോ മണ്ട എംപി അല്ല പൂരം നടത്തുന്നേ.its under state government and devasum board

      @Centrist007@Centrist007Ай бұрын
    • ​@@Centrist007jayichal nee enthu cheyyum

      @mythicfury86@mythicfury8629 күн бұрын
    • @@mythicfury86 നോ ബിജെപിന്in Kerala

      @Centrist007@Centrist00729 күн бұрын
  • സുജയാ 🙏, 👌👌👌👌വായ് അടച്ചു മറുപടി. ❤️

    @user-gj5jx8th4m@user-gj5jx8th4mАй бұрын
  • കൊടുത്തു.....കൊടുത്തു........കൊടുത്തു 😂😂😂😂😂😂😂സുജയ നമസ്കാരം നമസ്കാരം നമസ്കാരം

    @Prakashkumar-vi2ix@Prakashkumar-vi2ixАй бұрын
  • രാമന്റെ കുടമാറ്റം കണ്ട് ബാബർ അനുകൂല ഹമാസ്സ് അനുകൂല പാർട്ടികൾ മനഃപൂർവം പൂരം അലങ്കോലമാക്കി

    @KRISHNA.AS1@KRISHNA.AS1Ай бұрын
    • മണിപ്പൂർ ബലാത്സംഘികളുടെ കലാപ പരിപാടി അല്ല പൂരം 💯

      @abdullah-yj3bu@abdullah-yj3buАй бұрын
    • അതിന് ഇടയിൽ സങ്കികളുടെ കൃമകടി

      @2129madhu1@2129madhu1Ай бұрын
    • വന്നല്ലോ ഹമാസ് 🥰🥰🥰🥰🥰

      @shai326@shai326Ай бұрын
    • ബാബർ മാത്രം അല്ല മറ്റേവൻ കൂടി ഉണ്ട് ആ നാറി. ടിപ്പു ചുണ്ണി... താൻ

      @binusd9817@binusd9817Ай бұрын
    • eduthond poda sanghi

      @ar_leo18@ar_leo18Ай бұрын
  • ഇതു പറഞ്ഞ ചേച്ചിക് ഞങ്ങൾ നാട്ടുകാരുടെ വക oru salute 🔥

    @malayalida3181@malayalida3181Ай бұрын
  • സുജയ കാര്യങ്ങൾ വ്യക്തമായി മനസിലാക്കി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തക ഭാരതത്തിന്റെ അഭിമാനം ❤

    @jayakrishnanveliyil6448@jayakrishnanveliyil6448Ай бұрын
  • സുജയാ തകർത്തുട്ടാ 🔥🔥🔥

    @SunilKumar-ln3du@SunilKumar-ln3duАй бұрын
  • സുജയ, കലക്കി. അന്തംകമ്മികൾക്ക് കുരു പൊട്ടുമ്പോൾ തുറന്നു പറയാൻ സുജയക്കെ കഴിയു. നന്ദി. 👌👌👌

    @rajavarma4358@rajavarma4358Ай бұрын
  • സുജയാ 🙏🙏♥️♥️👌👌

    @anilkumarmalayath7741@anilkumarmalayath7741Ай бұрын
    • അമൈര സിരസ്കൻ

      @unniklt@unnikltАй бұрын
    • ❤❤❤❤❤❤❤ സുജയ

      @unniklt@unnikltАй бұрын
  • ഉണ്ണിയുടേയും മൊട്ടയുടേയും മുഖത്ത് അടിച്ച പോലെയായ് സുജ മോൾ. സത്യം തുറന്ന് പറഞ്ഞ് ആർജവം കാണിച്ചതിന് ഒരു Big Salute 🎉

    @indian3475@indian3475Ай бұрын
  • കലക്കി സുജയാ.... അണ്ണാക്കിൽ തന്നെ കൊടുത്തു.... Hats off to you... 👍👍👍

    @devparambath@devparambathАй бұрын
  • അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്ന രണ്ട്‌ ബുജികൾ 😂😂😂സുജയാ വേറിട്ട ശബ്ദം 👌💪👍

    @vijaypreeth221@vijaypreeth221Ай бұрын
  • സുജയ 👌👌👌 ഇത് ഇപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു ഒരു പള്ളി നേർച്ചയിലാണ് ഇങ്ങനെ വിവാദം ഉണ്ടായതെങ്കിലും ഇതാവുമോ ഇവരുടെ വാതം

    @enlightnedsoul4124@enlightnedsoul4124Ай бұрын
    • നല്ല നിരീക്ഷണം, മേൽപറഞ്ഞ പോലെയാണെങ്കിൽ കേരളത്തിലെ സാംസ്കാരിക നായളും, കൈക്കുലിക്കാരൻ മുഖ്യമന്ത്രിയും ( മാസപടിയെ പുനർനാമകരണം ചെയ്തത് മൂലം രക്ഷപ്പെട്ടു)മുകളിലോട്ട് നോക്കി കുരച്ചേനെ

      @biniltb@biniltbАй бұрын
    • Manipurill 200+ palli polichathu ivide vartha ayirunnu,... Minorities ne ellathakkanulla kalabham anu avide ennum paranjirunnu... Ee parayunna arum avide 350+ ambhalangal polichathu arinjattilla... Appol ningal parayu ivide vargiyatha parayunnathu BJP mathramano?... Christian vote nu vendi ithupolethe vargiyatha paranjundakkunnathu aranu?.. BJP ano?

      @indrajithvs4110@indrajithvs4110Ай бұрын
  • സ്വയം ബുദ്ധിമാൻ എന്ന് വിശേഷിക്കപ്പെടുന്ന മുട്ടയ്ക്കും സുന്നി സാറിനും വയറു നിറച്ചു കൊടുത്ത സുജയ പാർവതിക്ക് ഒരായിരം അഭിവാദ്യങ്ങൾ.

    @raneeshjcdecaux6970@raneeshjcdecaux6970Ай бұрын
  • തൃശ്ശൂർ ജനങ്ങൾ എല്ലാം കണ്ടു ഇനി വോട്ടിലൂടെ പുറത്ത് കാണിക്കാം❤

    @sachindastsmaths2070@sachindastsmaths2070Ай бұрын
  • സുജയ പാർവ്വതിയുടെ നിരീക്ഷണം അതിഗംഭീരം ...... അഭിനന്ദനങ്ങൾ.

    @mohanano-vo9sz@mohanano-vo9szАй бұрын
  • തൃശൂർ പൂരം ഹിന്ദുക്കളുടെ ചിലവിൽ ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദു മത വിശ്വാസികൾക്ക് വേണ്ടി നടത്തുന്ന ആഘോഷം ആണ്. ഇതിൽ ഹിന്ദു വിരോധികൾ ആയ സ്മൃതി , അരുൺ, ഉണ്ണി, നിഘേഷ് എന്നിവർ ഒരു അഭിപ്രായം പറയണ്ട. സുജയ പാർവ്വതിക്ക് മാത്രം

    @vinodh25506@vinodh25506Ай бұрын
  • ഒരുപാട് നന്ദി... ഈവാക്കുകൾ...🙏🙏🙏🙏👍👍👍👌👌👌

    @gopalanmtgopalanmt9739@gopalanmtgopalanmt9739Ай бұрын
  • സൂപ്പർ അടിപൊളി തൃശൂർ പൂരം കലക്കിയ ആളുകളെ മുഖം നോക്കാതെ നടപടിയെടുക്കണം സത്യം സത്യമായി പറഞ്ഞ അവതാരക സുജയ ഒരായിരം അഭിനന്ദനങ്ങൾ....!

    @rameshk4781@rameshk4781Ай бұрын
  • ഇതാണ് സത്യം 👌 നല്ല വ്യക്തമായ ഭക്ഷയിൽ സുജാ മറുപടി കൊടുത്തു.... ഹിന്ദുവിന്റെ വിശേഷങ്ങളിൽ ഹിന്ദു ദൈവങ്ങൾക്ക് തന്നെയാണ് പ്രാധാന്യം കൊടുക്കുക...മതേതരം പുഷ്ടിക്കാനല്ലഅവിടെ പ്രാധാന്യം കൊടുക്കുക. ഏതൊരു മതത്തിന്റെയും വിശ്വാസങ്ങൾ അടക്കമുള്ള ആചാരങ്ങൾക്കാണ് പ്രാധാന്യം അന്ന് അവിടെ നടത്തുക...

    @TWODAY446@TWODAY446Ай бұрын
    • ഉത്സവത്തിന്റ പിരിവു വരുമ്പോൾ പണം കൊടുക്കുന്നത് ഹിന്ദുവിന്റെ ആചാരം ആയത് കൊണ്ട് തന്നെയാണ്... സങ്കികളുടെ ആചാരം ആണെങ്കിൽ പിരിവ് എന്നും പറഞ്ഞു ഇങ്ങോട്ട് വരരുത്.

      @ShihabKozhisseri@ShihabKozhisseriАй бұрын
  • സുജയാ പൊളിച്ചു

    @suryaelectronics9282@suryaelectronics9282Ай бұрын
  • സുജയ ജനങ്ങൾ ആഗ്രഹിക്കുന്നത് പറഞ്ഞു അഭിനന്ദനങ്ങൾ ഇത് കൃത്യമായ അജണ്ട നടപ്പിലാക്കിയത് allkherala Sarkar

    @govindanpotty.s1615@govindanpotty.s1615Ай бұрын
  • ജനങ്ങൾ തിരിച്ചറിവ് ഉള്ളവരാണെൽ എലെക്ഷനിൽ നമുക്ക് കാണാം

    @geethakrishnamma7852@geethakrishnamma7852Ай бұрын
  • രണ്ട് അടിമകൾക് വായടച്ചു കിട്ടിയത് പോലുണ്ട് 👍👍👍👍🤝🤝🤝സുജയ്യ

    @krjijeesh1607@krjijeesh1607Ай бұрын
  • കാര്യങ്ങൾ പഠിച്ചു പറയുന്ന സുജയയും കുറെ കിഴങ്ങൻമാരും. അടികൾ എന്നും പറയാം.

    @rajendrakumarc7280@rajendrakumarc7280Ай бұрын
    • ബിജെപിയാണോ അമ്പലത്തിലെ ആചാരങ്ങൾ തീരുമാനിക്കേണ്ടത് 🤔

      @abdullah-yj3bu@abdullah-yj3buАй бұрын
    • ​@@abdullah-yj3buഇവിടെ എന്താണ് ബിജെപി തീരുമാനിച്ചത് ഒന്ന് പറയാമോ

      @superpayyans1554@superpayyans1554Ай бұрын
    • ​@@abdullah-yj3buആടാ കുണ്ടാ 3/4 റെ.. തേൻപുഴമോനെ.... 😩 പാൽപ്പുഴമോനെ... 😩 മദ്യപ്പുഴമോനെ........ 😩 പൂ.. അല്ല... ഹൂറികളുടെമോനെ... 😩 പോത്തേ.... 🤣🤣🤣🤣🤣

      @sunrendrankundoorramanpill7958@sunrendrankundoorramanpill7958Ай бұрын
    • @@abdullah-yj3buനീ നിന്റെ പള്ളിയിലെ കാര്യം നോക്ക്

      @Ranjith-ni9fn@Ranjith-ni9fnАй бұрын
    • ​@@abdullah-yj3bu poodaaa olleeeee ne poiii ninteeeeee karyam nokke

      @nidhinsasidharan7928@nidhinsasidharan7928Ай бұрын
  • സുജയ പറഞ്ഞതാണ് ശരി മാത്രമല്ല താഴെ തട്ടിലുള്ള പോലീസുകാരെ കുറ്റം പറയാൻ പറ്റില്ല മുകളിൽ നിന്നുള്ള തീരുമാനം അവർക്ക് അനുസരിച്ചല്ലേ പറ്റു

    @Prashanthc-iy7fv@Prashanthc-iy7fvАй бұрын
  • ചൊറിച്ചിൽ സിപിഎം. നു മാത്രം.ഇലക്ഷൻ റിസൽട്ട് വരുമ്പോൾ ചൊറിച്ചിൽ സിപിഎം ന് മാറികിട്ടും.

    @vijayang9357@vijayang9357Ай бұрын
    • uvvo.. sanghikale pole viddikal allaloda janangal

      @ar_leo18@ar_leo18Ай бұрын
    • ​@@ar_leo18athe Athe athukondanallo....Swantham Chinnathinte Karyathil polum Urappillatha... Oru Ooombiya party ayipoyath😂😂😂😂...adutha Kollam Marappatti ano Enampechi ano..Budhi Ullavane😂😂😂😂

      @doniv1983@doniv1983Ай бұрын
    • ​@@ar_leo18viddiyalla എന്നറിയാം kalla vottu kammi കള്ളത്തരം ബ്രാഞ്ചു അംഗം മുതൽ കള്ളവോട്ടിന്റെ ബാലത്തിൽ ഞെളിയുന്ന അന്തം അടിമേ കൂടുതൽ ചെലക്കാണ്ട് പോട് നായിക്കാട്ടാം 😂😂😂😂

      @user-kp9rq8xu7k@user-kp9rq8xu7kАй бұрын
    • ​@@ar_leo18jangal antham kammikalum alla sakhappi😂

      @ashokp9260@ashokp9260Ай бұрын
  • എത്ര മനോഹരമായ നിരീക്ഷണം. അഭിനന്ദനങ്ങൾ സുജയ പാർവതി

    @Physics32as@Physics32asАй бұрын
  • കൃത്യമായ മറുപടി ❤

    @midhunm7406@midhunm7406Ай бұрын
  • സത്യത്തിൽ ഈയൊരു കാര്യത്തിൽ ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചിരുന്ന വാക്കുകളാണ് സുജ പാർവതിയിൽ നിന്ന് ലോകമെമ്പാടുമുള്ള മലയാളികൾ കേട്ടത് അഭിമാനം അഭിമാനം അഭിമാനം അഭിമാനം🎉❤❤❤

    @lifemoment793@lifemoment79327 күн бұрын
  • സുജയപാർവ്വതി❤ഇവൾപുലിയാണ്കെട്ടാ❤❤❤

    @girikumart3753@girikumart3753Ай бұрын
  • സുജയ പാർവതി കീ ജയ്

    @appukuttakurup2540@appukuttakurup2540Ай бұрын
  • സുജയാ super👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾പൂരം കുളമാക്കാൻ മുൻ കൈയ്യെടുത്തവൻ അടുത്ത പൂരത്തിന് ഉണ്ടാകില്ല........

    @nandakumargopinathakurup3521@nandakumargopinathakurup3521Ай бұрын
  • സുജയുടെ ശരിയായ നിഗമനം

    @mohanakumarmk6714@mohanakumarmk6714Ай бұрын
  • ഇതാണ് സുജയ! ❤ എന്നും ഇങ്ങനെ കേട്ട് ഇരിക്കാനെ ഉണ്ണി സാറിന് യോഗം ഉള്ളൂ😂

    @hemanthk.l7813@hemanthk.l7813Ай бұрын
  • കേരത്തിലെ ചോറ് തിന്നുന്ന എല്ലാ ജങ്ങൾക്കും തൃശ്ശൂരിൽ നടന്നത് എന്താണെന്ന് മനസിലായിട്ടുണ്ട്.. സുജയ്യ അത് കറക്റ്റ് ആയി പറഞ്ഞിട്ടും ഉണ്ട്.. അഭിനന്ദനങ്ങൾ 🥰

    @kalarikkalkrishnankutty9070@kalarikkalkrishnankutty9070Ай бұрын
  • തൃശ്ശൂർക്കാരുടെ മനസ്സിലെ വാക്കുകൾ , thanks sujaya ❤❤

    @sajeeshkannan3105@sajeeshkannan3105Ай бұрын
  • ഇതാണ് സുജയപാർവതി പറയാനുള്ളത് തുറന്നു പറയും തെറ്റുകൾ ചൂണ്ടികാട്ടും 👍

    @keerank-el8kj@keerank-el8kjАй бұрын
  • സുജയാ പാർവതി...!! കണക്കിന് കൊടുത്തു...👍👍👍👍👍👍👍👍👍👍

    @tilakputhenpurackal@tilakputhenpurackalАй бұрын
  • സുജയ പറഞ്ഞതാണ് ശരി. സിപിഎം അജണ്ട പോലീസ് നടപ്പാക്കി

    @rajagopalp8321@rajagopalp8321Ай бұрын
  • സുജയ പറഞ്ഞത് വളരെ കറക്റ്റ് ആണ്❤

    @user-tf6mr4qp4g@user-tf6mr4qp4gАй бұрын
  • മിടുക്കി ❤

    @thrissurkaranvlogs@thrissurkaranvlogsАй бұрын
  • പൂരത്തിന്റെ ബാക്കി കമ്പം... സുജയ പൊട്ടിക്കുന്നു...അന്തം അടിമകൾക്ക് മുന്നിൽ...

    @ajithnr6337@ajithnr6337Ай бұрын
  • ബുദ്ധിയും ബോധവും വിവേകവും പക്വതയും ഉള്ള യഥാർത്ഥ മലയാളി മനസ്സിൽ കണ്ടതും കൊണ്ട് നടക്കുന്നതും ആയ ഇന്നലെ അനുഭവിച്ചതും ആയ പൂര വിചാരം ലോകത്തിൻ്റെ മുന്നിൽ സധൈര്യം വിളിച്ചു പറഞ്ഞ സുജായ ഈ ലോകത്തിൻ്റെ മുഴുവൻ അഭിനന്ദനങ്ങളും അർഹിക്കുന്നു.

    @sastadas7670@sastadas7670Ай бұрын
  • ഞങ്ങളെല്ലാവരും പറയാൻ ഉദ്ദേശിച്ച കാര്യം ചേച്ചി പറഞ്ഞു കൊടുത്തു ❤️ നന്ദി

    @user-oi9wx7im5o@user-oi9wx7im5oАй бұрын
  • Well Done Sujaya, You Have Guts to tell the truth...

    @sudeeshav8237@sudeeshav823729 күн бұрын
  • സുജയപാർവതി 👍👍👍🔥🔥🔥😍😍😍❤️❤️❤️

    @ratheeshmr2889@ratheeshmr2889Ай бұрын
  • സത്യം വലച്ചോടിക്കാതെ പറയാനുള്ള ആർജ്ജവം കാണിക്കുന്ന സുജയ അഭിനന്ദനങ്ങൾ അത്രക്ക് ശക്തവും നീതിയുക്തവും ആയ നിലപാട് 😍👍

    @Physics32as@Physics32asАй бұрын
  • സുജ 👍🏻👍🏻👍🏻👍🏻👍🏻

    @user-oh4oe3bx9p@user-oh4oe3bx9pАй бұрын
  • സുജയാ പൊളിച്ചു 👍🏻👌🏻

    @coldstart4795@coldstart4795Ай бұрын
  • സുജയാ മോളെ നമിക്കുന്നു.... 🙏

    @surendran9908@surendran9908Ай бұрын
  • വോട്ട് ചെയുമ്പോൾ ആലോചിച്ചു മാത്രം

    @sureshkurukkath4215@sureshkurukkath4215Ай бұрын
  • സുനിൽകുമാറിന് പരാജയപ്പെട്ടുതുക വഴി മറുപടി കൊടുക്കുക ബി ജെ പിക്ക് വോട്ട് ചെയ്യുക

    @rajeeshkarolil5747@rajeeshkarolil5747Ай бұрын
  • Sujaya, you are one of the best journalists in India. We are proud of you. One of the best speach from Sujaya. Fiery speech. Kudos to you. You are our Jhansi ki Rani and Ahalya Holkar.

    @manikandhannair4097@manikandhannair4097Ай бұрын
  • അമ്മയുടെ മുലപ്പാൽ കുടിച്ച ഓരോ ഹിന്ദുവും പ്രേതിഷേധിക്കാൻ സമയം ആയി

    @user-qo1jc6xj1t@user-qo1jc6xj1tАй бұрын
    • Endhin

      @India00811@India00811Ай бұрын
  • സുജയാ അജയ്യായി സ്റ്റുഡിയോയിൽ തൃശ്ശൂരിലെ ജനങ്ങളുടെ മനസ്സറിഞ്ഞു പറഞ്ഞു.. ഇതൊക്കെ കണ്ടാലറിയാനും മനസ്സിലാക്കാനും സമയം നോക്കി പ്രതിഫലിപ്പിക്കാനും ഞങ്ങൾ തൃശ്ശൂരിലെ നാട്ടുകാർക്ക്‌ അറിയാം... കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും വന്നു, തൃശ്ശൂരിൽ കഷ്ടത അനുഭിച്ചവർ ഒന്നും ഒരാളും മറക്കില്ല..അവരത് ചെയ്യുക തന്നെ ചെയ്യും.. 🙏🏻🙏🏻🙏🏻

    @raknair3634@raknair3634Ай бұрын
  • Yes സുജയ പറഞ്ഞത് കേരളീയർ പറയാൻ ഉദ്ദേശിച്ചത് 👏🏻👏🏻👏🏻👍🏻

    @manothnandanan8962@manothnandanan896228 күн бұрын
  • അടിപൊളി... സൂചയ parvathi

    @harshanthayyil3484@harshanthayyil3484Ай бұрын
  • സുജയ❤

    @deepus4808@deepus4808Ай бұрын
  • സുജയപാര്‍വ്വതീ..❤❤❤❤

    @viralthumbu699@viralthumbu699Ай бұрын
  • Well said sujaya

    @KK-wx3fl@KK-wx3flАй бұрын
  • Sujaya❤

    @sanjuks1042@sanjuks1042Ай бұрын
  • സത്യം.. സത്യത്തിൽ ദേവി ആണ്.. പാർവതി ദേവി അവർ...ഒരായിരം അഭിനന്ദനങ്ങൾ....🙏🏻🙏🏻🙏🏻🕉️

    @salinjk3173@salinjk3173Ай бұрын
  • സുജയ പാർവതിക്ക് ബിഗ് സല്യൂട്ട്.

    @ramakrishnanpotti9593@ramakrishnanpotti9593Ай бұрын
  • Sujaya polichu

    @ashokankk4849@ashokankk4849Ай бұрын
  • ❤❤❤❤❤🙏🙏🙏🙏സുജയാ .... നിലപാട് 💐💐💐👍👍👍👏👏👏

    @mohananr@mohananrАй бұрын
  • Sujaya 👏👏super super.. Ella hindu viswaasikaludeyum manassarinju abhipraayam sujaya paranju... Nandi🙏

    @meerashylakan1600@meerashylakan1600Ай бұрын
  • തൃശൂരിന് വേണ്ടി സംസാരിക്കാൻ മൗനം പാലിച്ച് ഒളിച്ചിരുന്ന ആരും തന്നെ ഇനി വേണ്ടിവരില്ല 6 മിനുറ്റിൽ ഒരു കാട്ടു🔥 പോലെ പൂരപ്രേമികൾക്കായി അവർ മറുപടി കൊടുത്തു കഴിഞ്ഞു.... 🙏

    @maneeshkannan4849@maneeshkannan484928 күн бұрын
  • തൃശ്ശൂർ പൂരത്തിൽ തൃശ്ശൂർക്കാർ മാത്രമല്ല ലോകമെമ്പാടുമുള്ള ആൾക്കാർ വരുന്ന ഒരു ഉത്സവമാണ് വടക്കുംനാഥന് മുൻപിൽ രാമനെയും ശ്രീരാമചന്ദ്രനെ യും അവതരിപ്പിച്ചു എങ്കിൽ അവർ ഇവിടെ ഉണ്ടായിരുന്ന സത്യമാണ് എന്നകാര്യം ഇതു മുടക്കിയ ഇവന്മാരെല്ലാം അറിയാൻ പോകുന്നതേയുള്ളൂ ശബരിമലയിൽ ഒന്ന് തൊട്ടു കളിച്ചതിന് ക്ഷീണം ഇന്നുവരെയും മാറിയിട്ടില്ല ഇവനെയൊക്കെ ജീവൻ പോകുന്നവരെ മാറുകയുമില്ല എന്ന സത്യത്തെ തിരിച്ചറിയാത്ത നപുംസക ജന്തുക്കളുടെ വെറും ഒരു ദിവാസ്വപ്നം കാണലാണ് ഇത് എന്ന് മനസ്സിലാക്കാൻ അവർക്ക് സമയം ഇനിയും ഇഷ്ടംപോലെ

    @rajanthekkinkattle779@rajanthekkinkattle779Ай бұрын
  • മതേതര ഹിന്ദുക്കൾ അമ്പലത്തിൽ നോമ്പുതുറ നടത്തി. വളരെ നല്ല കാര്യം. പക്ഷേ ഏതെങ്കിലും ഒരു പള്ളിയിൽ വിഷുക്കണി ഒരുക്കിയിതായി ആരെങ്കിലും കണ്ടോ??? മതേതരo ആണെങ്കിൽ one way മതിയോ???

    @MrKerala-nq2hk@MrKerala-nq2hkАй бұрын
    • Venda. Ith okke paranjaal ningaleyum "sanghi" aakum

      @terrius1432@terrius1432Ай бұрын
    • Hindukalkke kazappe ane bro chumma madtharam undakkan nadakkana janthukkal....

      @vyshakhikrishnan1021@vyshakhikrishnan102124 күн бұрын
  • Excellent Sujaya..🎉🎉

    @dranilkumarraghavanpillai8843@dranilkumarraghavanpillai8843Ай бұрын
  • Sujaya parvathi well said ❤❤

    @ajayarajpillai7222@ajayarajpillai7222Ай бұрын
KZhead