പൂരത്തിൽ പണി കിട്ടുക ആർക്ക്? | Thrissur Pooram Delayed | Loksabha 2024 | Ayodhya Ram Lalla

2024 ж. 19 Сәу.
18 076 Рет қаралды

തൃശൂരിൽ രാത്രി പൂരം മുടങ്ങിയതും വെടിക്കെട്ട് വൈകിയതും തിരഞ്ഞെടുപ്പിൽ ആർക്ക് തിരിച്ചടിയാകും? കുടമാറ്റത്തിലെ അയോദ്ധ്യയും രാംലല്ലയും ഉയർത്തുന്ന രാഷ്ട്രീയ അജണ്ടയെന്ത്?
#thrissurpooram #thrissurpooram2024 #loksabhaelection2024 #thrissur #vssunilkumar #sureshgopi #kmuraleedharan #thefourthnews
The official KZhead channel for The Fourth News.
Subscribe to Fourth News KZhead Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер
  • ഇതിനെല്ലാം ചേർത്ത് തൃശ്ശൂർ കാർ 26ആം തിയതി മറുപടി തരും. തീർച്ച.

    @rajeshvk1097@rajeshvk109727 күн бұрын
    • Engane kodukkum? Vote ellavarum innale 7 pm inu munbu cheythile? Peera hindukkal moonji. Pinne bjpkku hindukkale help cheyyaan aagraham undenkil Udane courtil case kodukkayaanu vendathu

      @SivakumarParameswaran@SivakumarParameswaran27 күн бұрын
  • സർക്കാരിൻറെ ഈ തെമ്മാടിത്തരം തുടങ്ങിയിട്ട് ഏറെക്കാലമായി അതിപ്പോൾ തൃശൂർ പൂരത്തിൽ എത്തി

    @sreekantannairnair6843@sreekantannairnair684327 күн бұрын
  • തൃശ്ശൂർ മാത്രമല്ല സുഹൃത്തേ കേരളം മുഴുവൻ ഇതിന്റെ തിരിച്ചടി കിട്ടും. 100% ഉറപ്പിച്ചോ.

    @surendranpolassery3117@surendranpolassery311727 күн бұрын
  • പണി കിട്ടുക അല്ല പണി കൊടുത്തിരിക്കും.. ശ്രീ വടക്കും നാഥൻ 🤲🤲🤲✌️✌️✌️✌️

    @uthamanv1222@uthamanv122227 күн бұрын
  • MLA യും മന്ത്രി യും മേയറും MP യും രാവിലെ വരെ എവിടെ പോയിരുന്നു...

    @arunraj9177@arunraj917727 күн бұрын
  • കുട യുടെ ഭംഗി യും പുതുമയും ആണ് പ്രധാനം.😮😮

    @joseabraham2951@joseabraham295127 күн бұрын
  • ഹിന്ദു ആഘോഷം നടക്കുന്നിടത്തു മാത്രമേ നീയൊക്കെ മതേതരം കാണു അല്ലേടാ

    @manoharangirija5674@manoharangirija567427 күн бұрын
  • തൃശ്ശൂർ പൂരം, ആധികാരികമായി ഹൈന്ദവരുടെ അമ്പലവുമായി ബന്ധപ്പെട്ട ചടങ്ങ് എന്നെയാണ് തൃശ്ശൂർ പൂരം !! അതിന്ശേഷം മാത്രമേ മതേതരകളറുകൾ ഉള്ളൂ !! അത് ഞങ്ങൾ തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരം, വികാരവും തന്നെയാണ്. ഇത് തികച്ചും പിതൃശൂന്യതയാണ്. കാലം കുറേയായി, തൃശ്ശൂർ പൂരത്തിന് പാരപണിയാൻ ഉള്ള ശ്രമങ്ങൾ ഈ നായിൻ്റെ മക്കൾ തുടങ്ങിയിട്ട്..!! പ്രത്യേകിച്ചും ഈ പട്ടി കേരളത്തിൽ ഭരണത്തിൽ കയറിയ അന്നുമുതൽ തുടങ്ങിയതാണ് ഹൈന്ദവീയതയോടുള്ള ക്രൂരതകൾ. എന്നെപ്പോലുള്ള വിശ്വാസത്തിന് രാഷ്ട്രീയത്തേക്കാൾ പരിഗണന കൊടുക്കുന്ന ഹൈന്ദവ വിശ്വാസികൾ നാളെ സ്വധർമ്മം രക്ഷിക്കാൻ ആയുധം എടുത്താൽ കുറ്റം പറയാൻ ആർക്കും അവകാശമുണ്ടാവില്ല..!! അതിനവസരങ്ങൾ ഉണ്ടാക്കരുത് എന്നപേക്ഷിക്കുകയാണ്, കാരണം അങ്ങനെ ഇറങ്ങിയാൽ പിന്നെയൊരു തിരിഞ്ഞ് നോട്ടം ഉണ്ടാവില്ല..!!

    @manojnair9962@manojnair996227 күн бұрын
    • 👍👍👍👍👍

      @manoharangirija5674@manoharangirija567427 күн бұрын
    • നമസ്കാരം🙏 ഇതിനു് വേണ്ടി ജനങ്ങളെ രംഗത്തിറക്കരുതു് ഇറങ്ങുവാൻ ഇടവന്നാൽ ഏതു് സർക്കാരായാലും പോലീസായാലും വിവരം പഠിയ്ക്കും പഠിപ്പിയ്ക്കും എന്നോർമ്മയിൽ വയ്ക്കുന്നതു് നല്ലതായിരിയ്ക്കും നമസ്തേ🙏

      @mayakrishnanarangath418@mayakrishnanarangath41826 күн бұрын
  • പടക്കത്തിൽ വെള്ളം ഒഴിക്കും എന്ന് പറഞ്ഞ പിണറായി വിജയനെ കാലൻ മറുപടി കൊടുക്കും

    @santhankumar9800@santhankumar980027 күн бұрын
  • തിരിച്ചടി നൽകും💥

    @cristiano-ry3mr@cristiano-ry3mr22 күн бұрын
  • നിങ്ങൾക്ക് തെറ്റി കേരളം മുഴവൻ ഇതിൻ്റെ ഇഫക്ട് ഉണ്ടാകും എൽഡിഎഫ് നു ഒരു seat പോലും കിട്ടില്ല. Vote എല്ലാം NDA കൊണ്ടുപോകും.

    @thilakanim1902@thilakanim190227 күн бұрын
  • മുരളീധരൻ സർ ആണ്ടിലൊരിക്കലെങ്കിലും സത്യം പറയണം.താങ്കളെ ഞങ്ങൾക്ക് ഇഷ്ടമാണ്. പക്ഷേ ഇമ്മാതിരി ചെറ്റത്തരം പറയരുത്.

    @sureshcg5588@sureshcg558827 күн бұрын
  • വളരെ വിചിത്ര നിരീക്ഷണം റാംലല്ലേ പറ്റി. ഈ മഹാന്റെ മുമ്പത്തെ നിരീക്ഷണം ഒന്ന് നോക്കണം 😂

    @caratheeshkumar7250@caratheeshkumar725027 күн бұрын
  • 😊 തൃശ്ശൂർ സിപിഎമ്മിനെ വോട്ട് ഞാൻ ചെയ്യില്ല

    @user-qv4bx2og8y@user-qv4bx2og8y27 күн бұрын
  • പോലിസിന് തേറ്റ് പറ്റിയാൽ പൂരം നിർത്തെണ്ട ആവശ്യം ഉണ്ടോ? അത് പൂരം കാണാൻ വന്നവർക്ക് കൂടുതൽ ബുദ്ധി മുട്ടല്ലെ ഉണ്ടാക്കുക?

    @iam_arun.a.s9813@iam_arun.a.s981327 күн бұрын
  • LDF സർക്കാർ തുലയട്ടെ

    @Thathwamasi18@Thathwamasi1826 күн бұрын
  • ചെണ്ടക്കോൽ മറന്നിട്ടില്ല സേട്ടാ😅

    @Harikuttan369@Harikuttan36927 күн бұрын
  • ആചാര വിരോധികൾ എന്തും ചെയ്യും. വോട്ടിലൂടെ തിരിച്ചടി കൊക്കണം

    @sureshomachappuzha2036@sureshomachappuzha203625 күн бұрын
  • ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....

    @unnikrishnan7696@unnikrishnan769626 күн бұрын
  • സുനിൽകുമാറും മുരളീധരനും വന്നത് രാവിലെ 6 മണിക്ക് ശേഷം മാത്രം..😮😮

    @sahi7295@sahi729527 күн бұрын
    • Suresh Gopiyum athe😅

      @krishnanakd8739@krishnanakd873927 күн бұрын
    • @@krishnanakd8739സുരേഷ് ഗോപി രാത്രി രണ്ടുമണിക്ക് വന്ന വീഡിയോ ഫേസ്ബുക്കിൽ നോക്കിയാൽ കിട്ടും

      @fineaqua9152@fineaqua915227 күн бұрын
    • ​@@krishnanakd8739 SG വന്നത് 2:45 അവിടെ വന്നു. പ്രശ്‌നങ്ങൾ പരിഹരിച്ചതിനു ശേഷമാണു കമ്മി കൊങ്ങികൾ അവിടെ എത്തിയത് തന്നെ

      @vipinkumarappu6132@vipinkumarappu613227 күн бұрын
    • Bjp nasipikum

      @radhakrishnannarayan2593@radhakrishnannarayan259327 күн бұрын
    • ​@@krishnanakd8739 നോ night 2 am aalu avdind

      @sreekanthps7736@sreekanthps773627 күн бұрын
  • Any body can easily understand who’s behind and what for

    @anumvk5642@anumvk564226 күн бұрын
  • All Hindus should vote for bjp to defeat hamas alliance

    @arunkumar-yx4iv@arunkumar-yx4iv27 күн бұрын
  • കാണുന്നവരെ പറഞ്ഞാൻ മതി

    @user-hv3eb1gc7w@user-hv3eb1gc7w25 күн бұрын
  • സുനിൽ കുമാറിനെ തോൽപ്പിക്കാൻ അഹോരാത്രം പണിയെടുത്ത ആ പോലീസ് ഉദ്യോഗസ്ഥന് സുരേഷ് ഗോപി സ്വർണ്ണ കിരീടം സമ൪പ്പിക്കണം

    @kannursafari2652@kannursafari265225 күн бұрын
  • കുടമാറ്റത്തിന് വിശറി എറിഞ്ഞില്ലെ athinte കല്ലി തീർത്തു അത്രോള്ളു വൈഗര്യം

    @siyonkichu@siyonkichu27 күн бұрын
  • Njan Oru Thrissur karana. LDF aanu ethinu pinil .Ella year oro rule kondu verum Pooram mudakan. Avar thane problem undakum athu kayinu pokumbo mattulavarude thalayil vechu kettum and problem avar thane solve aki kanikum. 1 kochi devaswom board pooram nadathan tharavadaka 3CR aaki kutti last issue ayi athu Modi verubo cherupooram nadathi avatharipikum and issue avum kandapo athu pinvalichu 2) Elephant control 3) Police use aaki alkare pooram kanikathe thadaju 4) Vedikettil control and nadathan padilla paraju every year problem undakum 5) More rules and restrictions Etc-----

    @amalchandru511@amalchandru51127 күн бұрын
  • 12:39 attukalppngalahinduklalmarannuennukaruthiyo

    @RajappanKV-jp5zp@RajappanKV-jp5zp26 күн бұрын
  • I know that girl very well

    @akhil6014@akhil601426 күн бұрын
  • നിങ്ങളുടെവിവരക്കേട്‌പറച്ചിൽനിര്ത്തുകാതിരിസ്സൂർ ക്കൂറുകരിക്കുമാത്രമുള്ളആഘോഷമാലത്രസൂർപ്പൂരംലോകംഴുവന്ശ്രദ്ധിക്കുന്ന അതുംപോലീസുകാണിച്ചാവികൃതിട്ടാണ്

    @sashidharannair5855@sashidharannair585527 күн бұрын
  • പോലീസ് കാട്ടിയ തെറ്റിന് ജനം മറുപടി കൊടുത്തോളും.

    @sureshcg5588@sureshcg558827 күн бұрын
    • കേരളത്തിൽ ഹിന്ദു എന്നത് നപേരിനു മാത്രം എല്ലാം പാർട്ടി അടിമകളാണ്... എത്ര കിട്ടിയാലും പഠിക്കാത്തവർ

      @vhareendran9150@vhareendran915026 күн бұрын
  • Sg ❤❤❤❤

    @prasannakumari3233@prasannakumari323327 күн бұрын
  • കേരളത്തിൽ മാത്രംക്ഷേത്ര ഭരിക്കുന്ന സർക്കാർ ഹിന്ദു വിരുദ്ധരുടെ ഇഷ്ടം തിന് പ്രവർത്തി ക്കുന്നു..

    @krsanthosh1032@krsanthosh103227 күн бұрын
  • Well said 👌

    @sikhillal9822@sikhillal982227 күн бұрын
  • Raman vannu ldf kark kuru poti athre ullu.

    @dhaneeshkumar5287@dhaneeshkumar528727 күн бұрын
  • ഹിന്ദുക്കൾ പോളിംഗ് ബൂത്തിൽ പ്രതികരിക്കണം

    @rajuambatt2027@rajuambatt202726 күн бұрын
  • നമസ്കാരം🙏 താങ്കൾ ഇവിടെ ചാലൽ പ്രവർത്തകർ പറയുന്നതും ചെയ്യുന്നതും വേർത്തിരിവല്ലെ സുരേഷ് ഗോപി സ്ഥലത്തുവന്നു് കലക്ടറും ദേവസവും മറ്റുള്ളവരുമായി പ്രശ്നപരിഹാരത്തിന്നിടപെട്ട കാര്യം കാണിച്ചില്ല എല്ലാം കഴിഞ്ഞു് വെടിക്കെട്ടു് നടത്തണമെന്നു് തീരുമാനിച്ചു് വെടിക്കെട്ടിന്നു് മരുന്നിട്ടു കഴിഞ്ഞപ്പോളാണു് രാത്രി പലതവണ വിളിച്ചിട്ടും വരാത്ത മന്ത്രിയും MP യും MLA യും പോലീസു് മേതാവിയും അറുബോറൻ മുരളിയും സുനിലും ആറര ഏഴു മണിയോടെയാണു് സ്ഥലത്തു് വരുന്നതു് ഇവിടെ സത്യം പറയുവാൻ നാവു് പൊന്തുന്നില്ലെ നിങ്ങൾക്കു് ഇവിടെയല്ലെ തരംതിരിവു് കാണിച്ചു് മറ്റുള്ളവരെ വഴിതെറ്റിയ്ക്കുന്നതു് ഈ കപടതയെന്ന മുരളിയെ പോലത്തെ അറുബോറൻ പരിപാടി നിർത്തിക്കൂടെ നിങ്ങൾക്കു് നമസ്തേ🙏

    @mayakrishnanarangath418@mayakrishnanarangath41826 күн бұрын
  • എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോൾ മാത്രം ഹിന്ദു ക്ഷേത്രങ്ങളിൽ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ?

    @jayeshc1@jayeshc126 күн бұрын
  • Would you please stop nonsense discussions Get out

    @pappanabraham6755@pappanabraham675527 күн бұрын
  • Pinuvinte preenanam ichiri koodunund ....devasavam vizhungikal....temple money venam but temple ullil keri ulla chakakanmarude kali venda

    @jjjishjanardhanan9508@jjjishjanardhanan950826 күн бұрын
  • കുളം കലക്കി മീൻ പിടിക്കാൻ നോക്കുന്നു കോൺഗ്രസ് .ശബരിമല വിഷയത്തിൽ കിട്ടിയ ലോട്ടറി തൃശൂർ പൂരവിഷയത്തിൽ കിട്ടിയാലോ എന്നാണവരുടെ കണക്കുകൂട്ടൽ

    @gangadharank5019@gangadharank501926 күн бұрын
  • കരണഭൂതൻ തന്നെ

    @santhankumar9800@santhankumar980027 күн бұрын
  • Elam kulakkit charcha

    @hareeshmenon4909@hareeshmenon490927 күн бұрын
  • Sunil tholkum sureshgopi jaykum

    @shankerachu2710@shankerachu271026 күн бұрын
  • Enit charcha nadathunnayidath ee sunil ne yonnum kandilla lo

    @user-fl9hw9bt1o@user-fl9hw9bt1o26 күн бұрын
  • Lokaparajayamoruponthoovalkoodikeralapolicenumcmnum

    @RajappanKV-jp5zp@RajappanKV-jp5zp26 күн бұрын
  • Pooram bangi aye nadannu.Siva kadasksham🪔🙏🎇🎇🎇

    @user-pt2ds7ou1i@user-pt2ds7ou1i27 күн бұрын
  • Veluppikal nadakate

    @JaimonBabu@JaimonBabu26 күн бұрын
  • ആത്പീനറയീ

    @rajeeshp6068@rajeeshp606826 күн бұрын
  • Edo sunile thaan evide poyi pettukidakkuka aayirunnu ee sambhavam nadakkumbol. Thanokke vottum chodichu vado, chool eduthu adikkum.

    @NeerajKumar-bx1fy@NeerajKumar-bx1fy26 күн бұрын
  • mmakku venda ponnu kammi ellàthe edutholw

    @skvlogs8528@skvlogs852827 күн бұрын
  • oru psvam con ....rodhanam

    @skvlogs8528@skvlogs852827 күн бұрын
  • രാം ലല്ലയല്ലാതെ പിന്നെ ഉസാമ ബിൻലാദന്റെ രൂപം കാണിക്കണമായിരുന്നോ

    @toxswift6263@toxswift626324 күн бұрын
  • Ninte aarada avide vanne

    @harikrishnanKg-ns8ku@harikrishnanKg-ns8ku27 күн бұрын
  • Ramane istamayilla paranari pinarayikk

    @harikrishnanKg-ns8ku@harikrishnanKg-ns8ku27 күн бұрын
  • Sunil Kumar says BJP and Congress are trying to politicise a situation, but who gave them that opportunity, his LDF , why react in a disproportionate way with force, when Ram lalla's image is shown on 30 elephants in a temple festival. It is not a SFI, DYFI or CPM sponsored program. First learn to be secular and not walk into a trap. For CPM minority appeasement is secularism. Poor fellow Sunil Kumar stabbed at the back by his own people!!! Look at the worry on his face. With Karuvanoor and so many anti incumbency factors like higher power and water bills, no stocks of subsidised items in civil supply stores, break in social security pensions, delay and virtual stoppage of issuing printed RC books and driving license to vehicle owners and people who have passed driving tests.delay in settling farmers for paddy procured, the list is endless and now sunil's partner CPM have given his political opponents another stick to beat him😂😂

    @jayan99@jayan9927 күн бұрын
  • ഏത് പൊട്ടനും ഈ കാര്യം തിരിച്ചറിയാം... സുരേഷ് ഗോപിക്ക് വേണ്ടി പിണറായി വിജയന്റെ ഉത്തരവ് പ്രകാരം പോലീസ് നടത്തിയ അട്ടിമറി

    @user-ut4ui1xo1l@user-ut4ui1xo1l27 күн бұрын
  • എടോ സുനിൽകുമാര താനൊരു പുല്ലും പറയണ്ട. ഞങ്ങളുടെ മുന്നിൽ താൻ ന്യായീകരിക്കാൻ നിൽക്കണ്ട. തിരഞ്ഞെടുപ്പ് വരട്ടെ തനിക്കുള്ള പണി അപ്പോൾ തരാം തനിക്ക് ചിലപ്പോൾ കെട്ടി വച്ച കാശുപോലും കിട്ടത്തില്ല.

    @HairdasKanjili-ob2kx@HairdasKanjili-ob2kx26 күн бұрын
  • Ninte aarada avide vanne

    @harikrishnanKg-ns8ku@harikrishnanKg-ns8ku27 күн бұрын
    • Chuni kumar 😂

      @user-kp9rq8xu7k@user-kp9rq8xu7k26 күн бұрын
KZhead