Sree Lalitha Sahasra Nama Parayanam - ശ്രീ ലളിതാസഹസ്രനാമ പാരായണം

2020 ж. 24 Қаз.
5 439 916 Рет қаралды

For full episodes of Lalithasahsranama, click Playlist.
• Lalitha Sahasra Nama

Пікірлер
  • അതി ഗംഭീരം.

    @KAVALAMSRIKUMAR@KAVALAMSRIKUMAR3 жыл бұрын
    • ഹൃദയം നിറഞ്ഞ അഭിനന്ദനത്തിന് നന്ദി 🙏🙏🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
  • അമ്മേ ആദിപരാശക്തി, മൂകാംബിക ദേവിയെ...🙏🙏🙏

    @niranjansanthosh953@niranjansanthosh95323 күн бұрын
    • അമ്മേദേവി എന്നും കേൾക്കാനുള്ള ഭാഗ്യം എങ്കിലും തരണേ അമ്മേ

      @nivedhkrishna4856@nivedhkrishna48563 күн бұрын
  • ഇത് കേൾക്കാത്തൊരു ദിവസവും ഇല്ല. ഉണ്ടാവല്ലേ അമ്മേ. ഭഗവതി 🙏🙏😊

    @jayasreevenugopal8033@jayasreevenugopal803322 күн бұрын
  • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏

    @sheelams7339@sheelams73398 ай бұрын
  • അമ്മേ ദേവി കാത്തുരക്ഷിക്കണമേ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🙏🙏🙏

    @anivlog3611@anivlog36117 ай бұрын
  • അമ്മയ്ക്ക് കുട്ടികൾ എത്ര പ്രിയപ്പെട്ടതോ , കുട്ടികൾക്ക് അമ്മ എത്ര പ്രിയപ്പെട്ടതോ, അതുപോലെ അമ്മയിലേക്ക് ചേർക്കുന്ന മഹാ മന്ത്രമാണ് ശ്രീ ലളിത സഹസ്രനാമ മഹാമന്ത്രംജപം🙏❤🙏

    @pradeepkumarcn4765@pradeepkumarcn47653 ай бұрын
  • Ammee Devi saranam ..katholane Devi ..Makkaleyum ellavareyum rakshikkanee ..Ellam thava sakthi yennu viswasikkunnu ..😃🙏🙏🌹🌹🌺🌺

    @jayasreejayamohan7314@jayasreejayamohan73148 ай бұрын
  • അമ്മേ ശരണം. ഞങ്ങളുടെ മക്കളോ, ഞങ്ങളോ, ഞങ്ങളുടെ മാതാപിതാക്കളോ, അവരുടെ മാതാപിതാക്കളോ, അവരുടെ മുൻതലമുറകളോ അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാതെറ്റുകുറ്റങ്ങളും ക്ഷെമിച്ചു മാപ്പുതരേണമേ അമ്മേ. അമ്മയായി എന്നും കൂടെ എപ്പോഴും ഞങ്ങളുടെ രക്ഷക്കായി ഉണ്ടായിരിക്കേണമേ 🙏🙏🙏🙏

    @girijanair8552@girijanair8552 Жыл бұрын
    • 00000⁰⁰⁰⁰⁰0000😊0000000000000⁰⁰⁰0⁰⁰

      @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
    • 0

      @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
    • 00

      @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
    • ⁰0

      @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
    • ⁰⁰000000

      @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
  • കീർത്തനം ആലപിച്ചു തുടങ്ങിയാൽ തീരുന്നത് വരെ പരസ്യം ഇല്ലാത്ത ഒരേ ഒരു ചാനൽ 🙏🙏🙏🙏🙏🌹

    @remadevipg7315@remadevipg73152 жыл бұрын
    • 🙏

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • L

      @KarthikS-sy9cr@KarthikS-sy9cr Жыл бұрын
    • സത്യം

      @sreejasasi9282@sreejasasi9282 Жыл бұрын
    • 🙏

      @midhunv2654@midhunv2654 Жыл бұрын
    • സത്യമാണ്

      @maninpnp4223@maninpnp4223 Жыл бұрын
  • അമ്മേ എല്ലാമക്കളേയും കുടുംബങ്ങളെയും കാത്തു രക്ഷിച്ചീടാൻ കനിവുണ്ടാകനെയ് അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻❤️

    @miniok1744@miniok17447 ай бұрын
    • 9kkk😅😅k😅mkk😅kkk😅😊km😊.kk😊

      @sreelathapradeep2119@sreelathapradeep21192 ай бұрын
    • 😅😅k😊😅ķk😅m😅mķmkķ😊😅m

      @sreelathapradeep2119@sreelathapradeep21192 ай бұрын
    • K😅kmkk😊

      @sreelathapradeep2119@sreelathapradeep21192 ай бұрын
    • 😊K

      @sreelathapradeep2119@sreelathapradeep21192 ай бұрын
    • K😅kkkkkk Kkk😊k😊

      @sreelathapradeep2119@sreelathapradeep21192 ай бұрын
  • 🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌷🌷🌷🌺💮🌺🌺🌺🌼🌼🌼🌸🌸🌸🌹🌹🌹🏵️🏵️🏵️

    @padmak2468@padmak2468 Жыл бұрын
  • അമ്മേകാത്തുകൊള്ളണമേ 🙏🙏

    @bindhusasidharan@bindhusasidharan29 күн бұрын
  • അമ്മേ നാരായണാ ദേവീ നാരായണ . ലക്ഷ്മി നാരായണ ഭദ്രേ നാരായണ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @bhanumathi5161@bhanumathi51616 ай бұрын
  • പ്രശംസനീയം, ഭഗവത് കടാക്ഷം തുളുമ്പുന്നതും, മാധുരൃം നിറഞ്ഞ ശബ്ദവും, അഗാധമായ ആദ്ധ്യാത്മിക പാണ്ഡിത്യത്തിൻറ് ഉടമയായ ആചാര്യ ശ്രേഷ്ഠയ്ക് സഹസ്ര നമസ്കാരം.

    @sivaramkrishnaiyer6919@sivaramkrishnaiyer69193 жыл бұрын
    • 🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • Great. Thanks

      @umadevigg5051@umadevigg50513 жыл бұрын
    • @@umadevigg5051 GreaMahalekshmi🙂

      @priyaaadhi8027@priyaaadhi80272 жыл бұрын
    • 🙏🙏 🙏

      @adl7439@adl74392 жыл бұрын
  • എത്ര മനോഹരമായ ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അമ്മേ നാരായണ🙏❤🙏

    @aparnaanilkumar3106@aparnaanilkumar31062 жыл бұрын
    • Ammedevianuhrahikkane

      @vishnudev7614@vishnudev76142 жыл бұрын
    • Beautiful, so pleasant to listen, ini 10 Navratri kekkanam. Namaskaram

      @shobhakumar3145@shobhakumar31452 жыл бұрын
    • Amma saranam🙏🙏🙏

      @bijukumar3659@bijukumar36597 ай бұрын
    • 0​@@vishnudev7614

      @nattuvallyjayachandran7262@nattuvallyjayachandran72622 ай бұрын
    • ​@@vishnudev76140000⁰⁰00⁰

      @nattuvallyjayachandran7262@nattuvallyjayachandran72622 ай бұрын
  • അമ്മേ ദേവീ ശരണം 🙏🙏🙏 അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

    @sheelams7339@sheelams73397 ай бұрын
  • ശ്രീ ലളിത സഹസ്ര നാമ സ്ത്രോത്രം എത്ര മനോഹരം. സുസ്മിതാജി അമ്മേ ശരണം 🙏🙏🙏🙏🙏🙏

    @user-yd4qn3tu1v@user-yd4qn3tu1v2 ай бұрын
  • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🌷🌷🌷🌷🙏🙏

    @smithaulhas900@smithaulhas9002 жыл бұрын
    • അമ്മേ നാരായണ❤ ദേവി നാരായണ❤ ലക്ഷ്മി നാരായണ❤ ഭദ്രേ നാരായണ ❤

      @jayanthikanchi1840@jayanthikanchi184010 ай бұрын
  • Amma devisaranam 🙏🙏🙏💐💐💐💐💐💐💐💐💐💐 uma mahaswaraya namah 🙏 jai hanuman jai shree Ram 🙏 good morning mam 💕👌

    @sujathas2354@sujathas2354 Жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏sathyanathan കോഴിക്കോട് നിന്നും

    @SN-yk6wl@SN-yk6wl Жыл бұрын
  • അമ്മേ മഹാമായേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

    @factspoint251@factspoint2512 жыл бұрын
    • 🙏🙏🙏🙏ammea

      @ajithkummar1590@ajithkummar1590 Жыл бұрын
  • ❤🙏🏻🙏🏻🙏🏻മനസിന് ഒരു തണുപ്പാണ് സുസ്മിതാജി ടെ ആലാപനം കേൾക്കുംപോൾ 🙏🏻🙏🏻🙏🏻❤️🥰🙏🏻🙏🏻🙏🏻❤️അമ്മേ നാരായണാ 🙏🏻🙏🏻🙏🏻❤️

    @SheenagireeshMeenakshi@SheenagireeshMeenakshi Жыл бұрын
  • ഓം ശ്രീ മഹാ ദേവിയെ നമഃ 🙏🌹🙏

    @naliniks1657@naliniks1657 Жыл бұрын
  • അമ്മേ നാരായണാ.... ദേവി നാരായണാ... ലക്ഷ്മി നാരായണാ... ഭദ്രേ നാരായണാ.... ❤️🙏🏻

    @sudhapavithran4156@sudhapavithran41562 ай бұрын
  • AmmeNarayanaya Devi Narayanaya Lakshmi Narayana Bhadre Narayana🙏🙏🙏🙏🙏🙏🙏🙏

    @sheela212@sheela2122 жыл бұрын
  • ഓം ശ്രീ മഹാദേവ്യൈ നമ:🙏🙏

    @manjukk3720@manjukk3720 Жыл бұрын
  • ഭൂലോക മാതാവായ അമ്മ ശ്രീ ലളിതാംബികയെ മനം കൊണ്ട് സ്മരിക്കുമ്പോൾ ലഭിക്കുന്ന അനുഭവം വളരെ ശ്രേഷ്ഠമാണ് 🌺🌹

    @codukarunila@codukarunila7 ай бұрын
    • Iyuuuuu Sws supplemental😊😊

      @lekhasathish255@lekhasathish2557 ай бұрын
    • @@lekhasathish255 എന്തേ വിശ്വസിക്കാനാവുന്നില്ല അല്ലെ എന്നാൽ അവരുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കുന്നവർക്ക് അങ്ങനെ അത് പോലുള്ള അനുഭവങ്ങൾ ലഭിച്ച് കൊണ്ടേയിരിക്കും

      @codukarunila@codukarunila7 ай бұрын
    • @@lekhasathish255 iyoooo

      @codukarunila@codukarunila7 ай бұрын
  • E madhuramaya paarayanam Njan ennum kelkum...manasinu oru prethyeka comfort ...nammal ellam marann eswanante aduthullaporu feeling..ravileyum kidakunnathinu maunnayum kelkum...

    @sujathavd8900@sujathavd89003 ай бұрын
  • അമ്മേ മാഹാദേവി അനുഗ്രഹിക്കണേ പാടുന്ന കുട്ടിയേയും കേട്ടുകൊണ്ടടിരിക്കുന്ന ഭക്തരെയും 🙏, ആലാപനം 👌🙏

    @vkn3522@vkn35222 жыл бұрын
    • Amme anugrahikkename

      @sivaprasadvp9150@sivaprasadvp9150 Жыл бұрын
    • 🙏🏻🙏🏻🙏🏻

      @rajalekshmit7735@rajalekshmit77357 ай бұрын
    • Ammanaraynayanamonamh❤❤❤❤❤❤❤❤❤❤

      @anandhump-cp2zr@anandhump-cp2zr9 күн бұрын
  • അമ്മയാണ് ഇതെന്നെ കാണിച്ചു തന്നത്. എന്തൊരു മനസുഖം. 🙏🌹🌹🙏

    @siniemilton4674@siniemilton46742 жыл бұрын
  • Ammeee...Naaraayanaaaa. ,. Deveeee.... Naaaraaayanaaaa Lakshmeeee.... Naaaraaayanaaaa Bhadreeee..... Naaaraaayanaaaa Rakshikkaneeee .,... AMMEEE... Deveeee.....Bhagavatheeee

    @meenakumari1283@meenakumari1283 Жыл бұрын
  • വളരെ മനോഹരം കേൾക്കാൻ..ലളിതാ സഹസ്ര നാമം ചൊല്ലുന്നത് കേൾക്കുമ്പോൾ ചൊല്ലാനുള്ള ഒരിഷ്ടവും വന്നു..🥰

    @Nimyajibeesh-cc5hn@Nimyajibeesh-cc5hn6 ай бұрын
    • 31

      @sindhureji1411@sindhureji14112 ай бұрын
  • ഭക്തി നിർഭരമായ ദേവി സ്തുതി..

    @jalajanair4689@jalajanair46892 жыл бұрын
    • Aaaa🥲🥲

      @sindhusuresh4580@sindhusuresh4580 Жыл бұрын
  • ഓംശ്രീ മഹാലക്ഷ്മി നമഃ 🙏🌹🙏💗💗

    @bindushibu9952@bindushibu99522 жыл бұрын
  • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    @prasadkpkp2951@prasadkpkp29518 ай бұрын
  • Ohm Sarva Mangala Mangalye Sive Sarvartha Sadhvige Saranye Thrayambage Devi Narayanee Namosthuthe

    @bindusajeev7002@bindusajeev70023 ай бұрын
  • അമ്മയുടെ അനുഗ്രകം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @indirasurendran5193@indirasurendran5193 Жыл бұрын
  • എത്ര മനോഹരമായി ചൊല്ലി സുസ്മിതാ ദേവിക്ക് അഭിനന്ദനങ്ങൾ🕉️🕉️🙏

    @rajithavijayan969@rajithavijayan9692 жыл бұрын
    • അതെ

      @sureshshr3295@sureshshr32958 ай бұрын
  • അമ്മേ ദേവി സുസ്മിത സഹോദരിക്ക് ഈ ശബ്ദം എന്നും തടസ്സം കൂടാതെ നാമജപത്തിനു കനിഞ്ഞു nalkane🙏🙏🙏🙏

    @ambikapm4730@ambikapm47308 ай бұрын
  • Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    @jeenaprakash6573@jeenaprakash65736 ай бұрын
  • 🙏🙏🙏❤️ ഓം ശ്രീ ലളിതാംബികായൈ നമ:❤️🙏🙏🙏

    @rugmaanil426@rugmaanil4263 жыл бұрын
    • Ammmmmmmmmmmmmmmmmmmmmmmmmmmmmmmmmnme

      @tworxboyt7429@tworxboyt74292 жыл бұрын
  • അമ്മേ ശരണം ഓം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🙏🌹🙏

    @bijisuresh2609@bijisuresh26092 жыл бұрын
    • അമ്മേശരന്നം

      @pvgopalan4248@pvgopalan4248 Жыл бұрын
    • കേള്‍ക്കുമ്പോള്‍ ഒരു സമാധാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍❤️😍❤️😍❤️❤️

      @minipv2500@minipv2500 Жыл бұрын
  • എത്ര മനോഹരം കേൾക്കാൻ. അമ്മേ നാരായണ! ദേവി നാരായണ! ലക്ഷ്മി നാരായണ! ഭദ്രേ നാരായണ! മനസ്സിൽ നന്മ ഉള്ളവർക്കു മാത്രമേ അമ്മ ഇത്രയും അനുഗ്രഹ സ്വരം കൊടുക്ക്‌. ജ്ഞാനം. ആയുസും ആരോഗ്യം കൊടുക്കട്ടെ.എല്ലാവർക്കും കേൾക്കാൻ അമ്മ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @abineshm2711@abineshm27114 ай бұрын
  • പാരായണം മനോഹരം ഓം ശ്രീ mahadevyai namah

    @sukumari710@sukumari710Ай бұрын
  • ഹരേകൃഷ്ണ 🙏 അമ്മേ ഭഗവതി പ്രണാമം സുസ്മിതജി 🙏

    @premav4094@premav4094 Жыл бұрын
  • അമ്മേ നാരായണ എപ്പോഴും കേൾക്കാൻ തോന്നും എത്ര സമാധാനം ആയിട്ടു ആലപിക്കുന്നു 🌹🌹🌹🌹🌹🌹🌹🙏

    @remadevipg7315@remadevipg73152 жыл бұрын
    • Amme Narayana Devi Narayana Lakshmi Narayana Bhadre Narayana

      @saraswathykutty4209@saraswathykutty4209 Жыл бұрын
    • Very sweet voice gods gift

      @saraswathykutty4209@saraswathykutty4209 Жыл бұрын
  • നല്ല അക്ഷരസ്ഫുടത ഉള്ള പരായണം. എത്രകേട്ടാലും മതിവരില്ല..... ദൈവാനുഗ്രഹം ഉണ്ടാവട്ടെ...❤❤❤

    @user-fe3zn5fg2p@user-fe3zn5fg2p6 ай бұрын
    • Aaaaà😅

      @remyaas8104@remyaas81044 ай бұрын
  • 🙏🙏🙏🙏🙏🌹🌹🌹🌷🌷🌷🌷 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ദേവീ ശരണം

    @Meen23u@Meen23u Жыл бұрын
  • സുസ്മിത ശുഭ സുപ്രഭാതം ഭക്തി തന്നെ ഉണരും കേൾപ്പിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരു പോലെ ആസ്വാദിച്ചു മനം കുളിർപ്പിക്കാം മധുര സ്വരം തന്നെയാണ് ദേവിയും ദേവനും അനുഗ്രഹിക്കട്ടെ

    @bhargavip2348@bhargavip23482 жыл бұрын
    • Amme devi mahamaye makkalkku ashtaiwaryam koduthu anugrahikkane devi athukananulla bhagyam njagalkku tharane ayussum arogyavum ellarkkum tharane amme lokamathave loka samasta sukhinobhavanthoo

      @sreekumarvarkala1699@sreekumarvarkala16992 жыл бұрын
    • 🙏🙏🙏

      @jayasavithriamma1241@jayasavithriamma1241 Жыл бұрын
    • KADMPUSHASOTRAM

      @balakrishnankuniyil8774@balakrishnankuniyil8774 Жыл бұрын
  • അമ്മേ 🙏മനഃശക്തി, മന ശുദ്ധിയും നൽകണം ദേവീ 🙏🌹ശുഭദിനം 🙏🌹

    @naliniks1657@naliniks1657 Жыл бұрын
  • Àmmaavum appaavum neeye.Eppavum koodave iru amma Intha bagmillathavaleyum thirumbe paaru thaaye .Oru murai enneyum paaru Amma. Un arulukaage kaathiruken Amma

    @Me_editanime@Me_editanime11 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

    @ajithaashok2270@ajithaashok2270 Жыл бұрын
  • "സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ "! 🙏🙏🙏🙏🙏🙏😌😌😌

    @preethisathyapalan6715@preethisathyapalan67152 жыл бұрын
    • Amme Narayana

      @saraswathykutty4209@saraswathykutty4209 Жыл бұрын
    • Om nmo David nma🙏🙏🙏🙏🙏🌹

      @jayasreesuresh7632@jayasreesuresh7632 Жыл бұрын
    • ​@@saraswathykutty4209ppp

      @nisharajeev8371@nisharajeev837110 ай бұрын
    • Vbbvc4vcib922bvc9929vbcj99929229vc bv ibcb cbc29vb ie vi bvc9 vb922922bv j jeb. V I cb b v. jv ivvbbv v c cb ib. iebb bbcbbcbb b cibbv. Vb idv b bb cb ievbbvcbcb bcvvc iv. Vb. ibc b. Cbv b b vcbvcbbcb. C b. Vccjvbvvc292bc 2vvcbvc992929cb 9229cb. Cb929 B v. B jcbcj9b. Cb9 Vb9929bcb29cvb9 Cb229992bv vbc9299292cvb929bvc992929222bcb929bv jbcb992999bcbbcb9 b vvb vb9bcb29b. Vvb999bcbvvc v. V bcbbvcv bvvb2bcbvvb92b. V b. Ccb bv vb. B jvb vb bb b. Vbb9cb c. B vb b. j cb vb. B. B cb be jbv. Cb cb bv cvbbcb bcbcbvvcb cb b vbvvbb cbc v b c j bcvcbbcbbev je v b c vcbcb cb v. Cb b vvbbcbbcbvbcv. Vvc bc vbvvbvbc vbvvbbv. Vb b. B bv b cb bcvi c. B bc b. C v. Bb cv. Cb. Bv bc v. B. Ci. Cj. V. Vb b. Cb v. I bc cb vcjbc. Cj bc. B v bv b vb b b vbbvc. Bbc bcbvbc. B b bv bb bc vci cb v. Bc vcvvb vb v. Bc vb bc b bvjc. ej cb b vcvcbvcb c v bb dcbcbbcbv b vbv bv b. V. Bbcbvcbbcb v bvcv bebcb cb cb vbbcbbcbb bbcbbcb cb b bvbcvv ie. Be vcjcbcvvb. Bb cv. Bv b. B b cb cb b. iecbbcjb. Cb v b bbcbbcb bcbbcbbcbbcjb bvcvvbbcbb bb iebb bb cv b cbbcbbcbb cbvvbbcib. jecbvvbbcbbvcb bb iebbcbbcibb bbvicb ebejb dbvcbbc bv b icbvvbcicbbvc iecib b bbdvbvcbvjv v vb cbbcbcjvbb b. jbvbc vbcbcb bv bvvbcb b cj cb. Bvvcvvcvv v jb vc cb jbccib cv vb vccjvcv ib bc vb. jv idvvbvvcbv icbcicvcb. Bec bbc j. Cb b v bc bv b vvbbv bc b. Bbc bb b cib be. Cbvvb v. Vc ivbvv bc b v v. jvbec b j b bv vv. Cb b. V. B ivb vc b I vb cb v vc ci. B. B. B je b. Cic bc v I ci. Bc v. V v cb. B vb v. V j bc bb vb. C b cv. B bbcbbcb jv bbcbbcb bcbcbvcbv bbcbbcb vb vb v bbcbbcb b bb bb bbc bb bebcbbcbbcbbcbb I e I bb v b bbcbbcb cbvb bc b jbbcbv bb bv b v bbcbbcb ibcbbv ibcbbcbb cbeb. Cbbcbb b I b vbbcb cb. B. icb bc b b vc b b b v. I vb. jev bbc. j b c b vvi. Vbbcvi ic. B cb. B b. I bc. B ebeibe bc b bvbi c jev je. Vb I b cjb. Bc be b b j

      @saranyacharu3111@saranyacharu311110 ай бұрын
    • ​@@jayasreesuresh7632hanuma

      @video_cutts@video_cutts8 ай бұрын
  • പ്രണാമം സുസ്മിതാ ജി🙏🙏🙏 ഓം ശ്രീ മഹാദേവ്യൈ നമ:🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമ:🙏🙏🙏

    @radhikasasidharan8655@radhikasasidharan86552 жыл бұрын
    • Amme narayana Good singing God bless you 🙏

      @rajhupillai2880@rajhupillai28802 жыл бұрын
    • ഓം ശ്രീ മഹാദേവൈനമ: ഓം ശ്രീ ലളിതാംബികായൈ നമ:

      @vilasinikavalan6008@vilasinikavalan60082 жыл бұрын
    • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

      @vilasinikavalan6008@vilasinikavalan60082 жыл бұрын
    • Amme ente molure. To. Th. Sukku ad. Amme sobodham koukkane

      @bindukumarid5877@bindukumarid5877 Жыл бұрын
    • 😊😊😊😊😊😊

      @ninianilkumar1452@ninianilkumar14522 ай бұрын
  • ഇത് കേൾക്കാൻ ഒരുപാട് താമസിച്ചു പോയി. അനായാസം ഉള്ള പാരായണം.. കാതിൽ തേൻ മഴ പോലെ ഹൃദ്യം. അഭിപ്രായം പറയാനുള്ള അറിവ് ഒന്നും ഇല്ല❤❤❤

    @haripriyag3869@haripriyag386910 ай бұрын
    • Lo d 😊

      @saradamma@saradamma10 ай бұрын
    • 🙏🏻🙏🏻🙏🏻

      @yamininair875@yamininair8755 ай бұрын
    • Thankamani...Am me Saran em....,🙏🙏🙏🙏

      @thankamanimp6234@thankamanimp62345 ай бұрын
  • 🙏🙏🙏Amme narayana Devi narayana Lakshmi narayana Bhadre narayana🙏🙏🙏

    @ushavalsaraj7168@ushavalsaraj7168Ай бұрын
  • ഈ ശ്രവണ സുന്ദരവും ഭക്തി സാന്ദ്രവും ഭാവാർത്ഥ സമ്പുഷ്ടവുമായ ആലാപന മാധുര്യത്തിന് ശതകോടി പ്രണാമം! പ്രഭാതത്തിലും പ്രദോഷത്തിലും ശ്രവിക്കുന്നു ! ഉത്കർഷം ജീവിതത്തിലുമുണ്ട് ! അമ്മയുടെ കൃപാകടാക്ഷം എല്ലാവരിലുമുണ്ടാവട്ടെ !

    @sureshkumarn9610@sureshkumarn9610 Жыл бұрын
    • Bhakthiyude parakodiyil ethkkunna nada soubhagyam Ammesaranam Devi saranam SARVESWARI MAHAMAYE NANDI NANDI ELLAVARKKUM NALLATHU VARUTHANE.

      @Sureshbabu.p-eb4pf@Sureshbabu.p-eb4pf8 ай бұрын
  • ക്ഷിപ്ര പ്രസാദിനീ അമ്മേ 🙏രെക്ഷ, രക്ഷ 🙏🌹

    @naliniks1657@naliniks1657Ай бұрын
  • 🙏🏾❤അമ്മേ നാരായണ ❤🙏🏾

    @bindhulissy8652@bindhulissy86526 ай бұрын
  • ഏതു മന്ത്രവും ഈ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു ആഗ്രഹമാണ്. സർവ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

    @sunitharetheesh9822@sunitharetheesh9822 Жыл бұрын
    • God bless you

      @rajanpulluvayil5901@rajanpulluvayil5901 Жыл бұрын
    • Correct

      @sherlyanilsherlyanil7586@sherlyanilsherlyanil7586 Жыл бұрын
  • ശ്രീ മഹത്രിപുര സുന്ദര്യേ നമഃ 🙏🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹

    @sreejachirakkal7760@sreejachirakkal77603 жыл бұрын
    • Amme mahamaye sthuthi

      @a.s6089@a.s60892 жыл бұрын
    • @@a.s6089 🙏🙏🙏🙏🙏

      @sukumarinair6842@sukumarinair68422 жыл бұрын
    • അമേനാരയണദേവിനാരയണ

      @madhavithankappan4513@madhavithankappan45132 жыл бұрын
  • ഓം ശാങ്കരി 🙏വിഘന നാശിനേ സഹോദരീ 🙏അമ്മേ 🙏നാരായനീ 🙏🌹🙏🌹🙏

    @naliniks1657@naliniks1657 Жыл бұрын
  • അമ്മയെ പ്രകൃതി മാതാവേ ഭൂവനേശ്വരി ശരണം❤❤❤❤

    @AnilaKumari-nr2sc@AnilaKumari-nr2sc10 ай бұрын
  • എന്റെ പ്രിയപെട്ടവളെ നന്ദി മനസ് നിറഞ്ഞു സഹോദരി 🌹🌹🙏🌹🌹🌹🥰🙌🙌🙌

    @kannantevrindhavanamtwinkl8022@kannantevrindhavanamtwinkl80223 жыл бұрын
    • കോടി നമസ്കാരം.

      @jayashritnarayanan7675@jayashritnarayanan76753 жыл бұрын
    • അമ്മേ kathone

      @halithavk3449@halithavk34492 жыл бұрын
  • അമ്മ അനുഗ്രഹിച്ചു നല്കിയ ശബ്ദം സന്തോഷം ഇനിയും ഭക്തിപരമായ വീഡിയോകൾ ചെയ്യാൻ ഇീശ്വരാനുഗ്റഹമുണ്ടാവട്ടെ

    @viswanathante599@viswanathante5992 жыл бұрын
    • GodBleesTeacher

      @priyaaadhi8027@priyaaadhi8027 Жыл бұрын
    • @@priyaaadhi8027 ..0

      @narayanareddy2735@narayanareddy2735 Жыл бұрын
    • @@narayanareddy2735 0

      @shobhanapooven6577@shobhanapooven6577 Жыл бұрын
    • Mk xq

      @shobhanapooven6577@shobhanapooven6577 Жыл бұрын
    • അമ്മക്കൊരുകോടിപ്രനാമോ

      @palacegarden8551@palacegarden8551 Жыл бұрын
  • എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു അമ്മേ ശരണം ദേവീ ശരണം സർവ സൗഭാഗ്യങ്ങളും നേരു ന്നൂ❤❤❤

    @chitradevidinesan1439@chitradevidinesan14396 ай бұрын
  • ഇത്രയും മനോഹരമായി ജപിക്കാൻ കഴിയുന്നത് ദേവിയുടെ അനുഗ്രഹം തന്നെയാണ്. 🙏

    @shaijaanilkumar4427@shaijaanilkumar4427 Жыл бұрын
    • 😊😊😊😊

      @nattuvallyjayachandran7262@nattuvallyjayachandran72629 ай бұрын
  • ഓം ലളിത പരമേശ്വരി നമഃ 🙏🙏🌷🌷

    @ramanisundareswaran2333@ramanisundareswaran23333 жыл бұрын
  • ഒരു ശബ്ദത്തിന് മനസ്സിനെ ഇത്രമാത്രം വശീകരിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ലളിതാ പരമേശ്വരി തന്ന ഈ അനുഗ്രഹത്തിന് എന്നും അമ്മയോട് നന്ദി ഉള്ളവളായിരിക്കുക. എല്ലാ നന്മകളും ഉണ്ടാകട്ടെ. 🙏🙏🙏🙏🙏

    @jayasreejayakumar280@jayasreejayakumar2802 жыл бұрын
    • 🙏🙏🙏

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • Amme rajarajeswary namasthuthe

      @sudarmaj796@sudarmaj796 Жыл бұрын
  • ദേവീ ശരണം

    @premakumari4529@premakumari45295 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🕉️

    @vinodb5318@vinodb53182 ай бұрын
  • Sree shivaashivashathaikya rupini, Sree lalithambikaye namah. God bless you ..

    @krishnal1078@krishnal10782 жыл бұрын
    • Mi sa BH ab an BH

      @kamalamv1512@kamalamv15122 жыл бұрын
  • അമ്മേ, നാരായണ, ദേവി, നാരായണ, 🙏🙏🙏🙏🙏

    @nikhiln6382@nikhiln63822 ай бұрын
  • അമ്മേ ദേവി ശരണം കാത്തു കൊള്ളണേ🙏🙏🙏

    @bindubindu5535@bindubindu55356 ай бұрын
  • ഓം ലളിതാപരമേശ്വര്യൈ നമഃ

    @syamalapalakkal7800@syamalapalakkal78003 жыл бұрын
  • Amme Aadhi parasakthi Amme katthu Rachikkane Amme bagavathi 🙏🙏🙏🙏🌹🌹🌹🌹🌹Lakshmi Devi Ànu gergam tharanam Amme Narayani 🌹🌹🌹🌹🌹🙏🙏🙏🙏❤️

    @Vijayalakshmi.L@Vijayalakshmi.L4 күн бұрын
  • 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

    @simic1622@simic162216 күн бұрын
  • ഓം ശ്രീ മഹാ ദേവ്യേ നമഃ 🙏🙏🙏

    @DrMeeraRNair@DrMeeraRNair2 жыл бұрын
  • ഉ ള്ളിൽ നിന്ന് വരുന്ന ഭക്തി നി റ ഞ്ച ഓ രോ നാമവും മനസ്സിൽ മായാതെ നിൽക്കുന്നു ഓം നമോ ഭഗവതേ വാസുദേവായ ❤❤❤

    @ravindrakv4366@ravindrakv43662 жыл бұрын
  • ദുർഗ അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ അമ്മ നാരായണായ ദേവി നാരായണായ ❤❤❤🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    @suvarnarajesh1565@suvarnarajesh15655 ай бұрын
    • 🙏🙏🙏🙏🙏🙏🙏🙏

      @chdinamo4731@chdinamo47312 ай бұрын
  • Sarva mangala mangaley Sive sarvardha sadike saranye trayumbake gouri narayani namostuthe

    @flowprogressive321@flowprogressive3215 ай бұрын
  • നമസ്തേ ടീച്ചർ 🙏. എത്രകേട്ടാലും മതി വരില്ല ദേവിയുടെ വർണ്ണന 🌹

    @sathyanil6769@sathyanil67692 жыл бұрын
    • 🙏🌹

      @mayavr5662@mayavr56622 жыл бұрын
  • Om sri parvathye mamaha❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

    @akshayalakshmi4062@akshayalakshmi40622 жыл бұрын
  • ഓം 🙏ഭക്ത മനസഹമ്സിക ദേവീ 🙏അമ്മേ ശരണം 🙏🌹🙏

    @naliniks1657@naliniks1657 Жыл бұрын
  • അവാച്യം..... അനുഭൂതി ദായകം.... ദേവീ..ഭഗവതീ.......

    @mediavillage3533@mediavillage35333 жыл бұрын
  • അമ്മ അനുഗ്രഹം എന്നും മനോഹരമായ ആലാപനം

    @brahmakeerthi1012@brahmakeerthi10122 жыл бұрын
  • amma dhevi sarva dhukkathil ninnum karakayatti tharanama amma devi namosthutha

    @sreejaajithanajithan872@sreejaajithanajithan8727 ай бұрын
  • ഞാൻ പല ലളിതസഹാസ്ര നാമങ്ങൾ കേട്ടു പക്ഷെ ഇത്രയും ഇഷ്ടം തോന്നിയാട് വേറെ ഒന്നുമില്ല 🙏🙏

    @kausalyakuttappan2655@kausalyakuttappan26552 жыл бұрын
    • 🙏🙏🙏

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • @@SusmithaJagadeesan 👍🏻k 👍🏻😊👍🏻👍🏻

      @aaryansinstitute7007@aaryansinstitute7007 Жыл бұрын
    • നമസ്കാരം

      @syranthrivimalan9318@syranthrivimalan9318 Жыл бұрын
    • ÀAAAA​@@syranthrivimalan9318

      @viswambharannair2814@viswambharannair2814Ай бұрын
  • 🙏 എന്തൊരു മാധുര്യം ചേച്ചിക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏

    @shimnakaliyath6395@shimnakaliyath6395 Жыл бұрын
    • P

      @valsalaharidas3454@valsalaharidas3454 Жыл бұрын
  • നമസ്കാരം ജീ.🙏. ഒരു പാട് പേർ ആലപിക്കുന്നത് കേട്ടിട്ടുണ്ട്.. പക്ഷേ ..എന്തെന്ന് അറിയില്ല.. വല്ലാത്ത ഒരു ഫീൽ ... മനോഹരം 🙏🙏🙏😘

    @geethakrishnan2197@geethakrishnan2197 Жыл бұрын
    • 😊😊

      @ashanambiar1935@ashanambiar193511 ай бұрын
    • 😊😊😊

      @ashanambiar1935@ashanambiar193511 ай бұрын
    • വേറൊന്നും ഇത്ര മനോഹരമായി തോന്നിയിട്ടില്ല

      @user-dm3cj7td3m@user-dm3cj7td3m2 ай бұрын
    • Super

      @THILAGAVATHIP-ns8zd@THILAGAVATHIP-ns8zd2 ай бұрын
  • Iകേൾക്കുമ്പോൾ മനസിന്‌ എന്തൊരു കുളിർമ.. സുസ്മിത mam ഒരു കോടി പ്രണാമം

    @ashasunil7555@ashasunil75552 жыл бұрын
    • 55r5r555r5t4455x5x555x554x

      @kunhikelunairbm6794@kunhikelunairbm6794 Жыл бұрын
  • പ്രഭാദ വന്ദനം സുസ്മിത ചേച്ചി. ദേവിയുടെ സ്ത്രോത്രങ്ങൾ പ്രഭാദങ്ങളിൽ കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാകുന്ന നിർവൃതി അത് ഒന്നു വേറെ തന്നെയാണ്.. ശുഭ ദിനം ചേച്ചി💜💜😊😊💜💜

    @lashmananponnan1852@lashmananponnan185211 ай бұрын
  • അമ്മേ ശരണം 🙏🏼🌺🪔🪔🪔ആലാപനം അതിമനോഹരം...Thankyou 🙏🏼🥰

    @SumaNarayanan-eo1xx@SumaNarayanan-eo1xx6 ай бұрын
  • വിഷ്‌ണു സഹസ്രനാമവും ഇതുപോലെ വിവരിച്ചു തരാൻ വിനീതമായി അപേക്ഷിക്കുന്നു.🙏🙏🙏ദേവി ശരണം 🙏🙏

    @AKRamachandran1971@AKRamachandran19713 жыл бұрын
    • ചെയ്യാം 👍

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • @@SusmithaJagadeesan Retnakumary..,s..

      @retnakumaryretnakumary9052@retnakumaryretnakumary90522 жыл бұрын
    • 🙏🙏🙏🙏🙏🙏🙏

      @user-pr4jl5rf6m@user-pr4jl5rf6m2 жыл бұрын
  • Aellamaellam aaya Ammae mana shakthiyum, shudhiyum aarogyam, bhakthi thannu anugrahikanam ദേവീ മഹാമായെ 🙏🌹

    @naliniks1657@naliniks1657 Жыл бұрын
  • Munjanma sukretham kelkanum anubhavikanum edayayathe om namo devi charams

    @user-mw8ez4yq7o@user-mw8ez4yq7o5 ай бұрын
  • ഒത്തിരി ഇഷ്ടമായി ദേവി അനുഗ്രഹിക്കട്ടെ അമ്മേ ശരണം 🙏🙏

    @vilasinianandan2970@vilasinianandan2970 Жыл бұрын
  • എത്രയോ കാലങ്ങളായി ജപിക്കണു , എത്രയോ ആളുകൾ ജപിക്കണത് കേട്ടിരിക്കണു... പക്ഷേ ഇപ്പോഴാണ് ശരിക്കും മനസ്സിൽ ഒരു ആനന്ദം... ഭഗവതി തന്ന ഭാഗ്യമായി കാണുന്നു... എല്ലാത്തിനും നന്ദി... 🥰

    @devnasanthosh2230@devnasanthosh22303 жыл бұрын
    • 🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • കുൽദീപിൻ്റയും സെർച്ച് ചെയ്താൽ കിട്ടും, ഇതുപോലെ മനോഹരമാണ്!

      @manikkuttanpillai8556@manikkuttanpillai85562 жыл бұрын
    • kzhead.info/sun/mKyEeqltnnp6YHk/bejne.html

      @manikkuttanpillai8556@manikkuttanpillai85562 жыл бұрын
    • 6xxßà

      @sumathip1270@sumathip12702 жыл бұрын
    • Devimshaprayannm

      @omanayammathirumanaseril1108@omanayammathirumanaseril11082 жыл бұрын
  • 🙏ദേവീ, സർവ്വ വിഘന വിനാശിനി അമ്മേ ശരണം 🙏🌹🙏🌹🙏🌹🙏🌹🙏

    @naliniks1657@naliniks16572 жыл бұрын
  • ❤❤🙏🙏🙏🔥🔥ómhreemnamashivaya🙏🙏lokasamastha sukhino🙏bhavandu ❤️❤️

    @JayankKudajadri@JayankKudajadri6 ай бұрын
KZhead