മുടങ്ങാതെ കേൾക്കുന്നവർക്ക് സർവൈശ്വര്യങ്ങളും നിറഞ്ഞുനിൽക്കും | Lalitha Sahasranamam | Devi Songs

2021 ж. 14 Ақп.
5 747 436 Рет қаралды

Click Here To Subscribe Now goo.gl/CPtQVE
******************************************************
Lalitha Sahasranamam
Devi Devotional Songs Malayalam
New Malayalam Devotional Songs
Devi Devotional Songs Malayalam
Hindu Devotional Songs Malayalam
Malayalam Devotional Songs
Superhit Hindu Bhakthi Ganangal Malayalam
MC Audios Devotional Songs Malayalam
Malayalam Devotional Songs Hindu
MC Audios India
MC AUDIOS AND VIDEOS
____________________________________
Lyrics : Traditional
Music : Traditional
Singers : Dhivya B Nair
_____________________________________
01. Sindhooraruna Vigraha ............
02. Om Rajathachala .....................
mookambika bhakthiganangal # mookambika devi songs malayalam # mookambika suprabhatham # mookambika songs # kodungallur punya darsanam # kodungallur amma devotional songs # mookambika devi songs malayalam # kadampuzha devi devotional songs # devi bhakthi ganangal malayalam # chottanikkara amma devotional songs # chottanikkara devi songs # chettikulangara amma devotional songs # chottanikkara devi songs malayalam # chottanikkara devotional songs malayalam # mookambika devi songs malayalam # mookambika songs # mookambika suprabhatham # mookambika devi jagadambike # mookambika devi devotional songs malayalam # unnimenon # radhika thilak
morning bhajan # kulathupuzhayile balakane # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # kulathupuzhayile balakane yesudas # kulathupuzhayile balakane jayachandran # ayyappa devotional songs malayalam yesudas # kulathupuzhayile balakane mg sreekumar # kj yesudas devotional songs # hindu songs # ayyappa devotional songs malayalam madhu balakrishnan # ayyappa songs malayalam yesudas # old ayyappa songs # harivarasanam # old ayyappa songs by yesudas # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa devotional songs malayalam mg sreekumar # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits #
____________________________________

Пікірлер
  • അമ്മേ ഈ കമന്റ്‌ ബോക്സിൽ ആരെങ്കിലും കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു എങ്കിൽ അവരുടെ പ്രാർത്ഥന ആദ്യം കേൾക്കണേ എന്നിട്ട് എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🏼💐🎊

    @G6MEDIAIND@G6MEDIAIND2 ай бұрын
    • Njan undu...😢Amme Narayana

      @dhanyakt2704@dhanyakt2704Ай бұрын
    • Njanum und... Kalyanam kazhinjit 9 varshaakunnu... Entethaanu kuzhapam😢

      @soumyakrikrishnan1661@soumyakrikrishnan1661Ай бұрын
    • @@soumyakrikrishnan1661 trivandrum melamkodu ambalathil varu pettah..... April 19 muthal23 vare thirulsavam anu..... Vedhana ellam marum

      @G6MEDIAIND@G6MEDIAINDАй бұрын
    • വിശ്വാസം കൈ വിടാതെ മനോധൈര്യത്തോടെ പരസ്പര സ്നേഹത്തോടെ ജീവിക്കൂ...... മക്കളില്ലാത്തവരും സന്തോഷ ത്തോടെ ജീവിക്കുന്നുണ്ട്, നിങ്ങള്ക്ക് നല്ല സമയം വരുമ്പോൾ എല്ലാം ശരിയാവും, പക്ഷേ ടെൻഷൻ ഒട്ടും പാടില്ല...... Always chant manthras if possible 🙏🏼🙏🏼

      @nishasuresh7003@nishasuresh7003Ай бұрын
    • അമ്മേ .നാരായ ണ ദേവി നാരായണ . ലക്ഷ്മി നാരായണ

      @ranidinesh470@ranidinesh47028 күн бұрын
  • അമ്മേ ദേവി കടബാധ്യതയിൽ നിന്നും മോചനം തരേണമേ മഹാമായേ സമാധാനപരമായ ജീവിതം തരേണമേ

    @sreenandasajesh9901@sreenandasajesh9901Ай бұрын
  • എല്ലാ സങ്കടങ്ങളിൽ നിന്നും സ്ർവ്വ രോഗ ദുരിത ദുഃഖങ്ങളിൽ നിന്നും മുക്തി നൽകണേ അമ്മേ .... ദേവീ മഹേശ്വരീ സർവ്വേശ്വരീ ... രക്ഷിക്കണേ ... അമ്മേ ..... ലോക മാതാവേ .....എപോഴും ഞങ്ങൾ തുണയായ് ഒപ്പം ഉണ്ടാകണേ ......

    @VimalaKumaran-zn7sk@VimalaKumaran-zn7sk3 күн бұрын
  • അമ്മേ ആർക്കും ഒരാപത്തും വരുത്തല്ലേ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവണ്ണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @user-gc3xr3yo9d@user-gc3xr3yo9d2 күн бұрын
  • ദേവി അമ്മേ നാരായണീ എന്നും ഈ സ്തോത്രം കേൾക്കാന്നുള്ള ഒരു ആരോഗ്യം നൽകണെ ദേവി കുടുംബത്തിലെ എല്ലാവരെയും ക്ഷമിച്ച് അനുഗ്രഹിക്കണം

    @aiswaryatbabu5143@aiswaryatbabu51433 ай бұрын
    • Thanks for the support.Please share to all friends and family

      @mcaudiosdevotionalsongs@mcaudiosdevotionalsongs3 ай бұрын
    • അമ്മേ ദേവി കാത്തുരക്ഷിക്കണേ അസുഖങ്ങൾ ഒന്നും വരുത്തരുതേ കടങ്ങൾ എല്ലാം തീർത്തു തരണേ മനസമാധാനം തരേണ് ദേവി

      @user-vh1gx8ni9y@user-vh1gx8ni9yАй бұрын
  • അമ്മേ എനിക്ക് ഒരു വീട് സ്വന്തമാക്കാൻ എന്നെ അനുഗ്രഹിക്കേണമേ ഞാൻ വാടക വീട്ടിൽ ആണ് താമസം 🙏🙏

    @priyarajesh9461@priyarajesh94612 ай бұрын
  • അമ്മേ കാക്കണേ ദീർഘ സുമംഗലി ആയി ഇരിക്കാനും .എല്ലാരേയും കാക്കണേ അമ്മേ..... അമ്മേ ലാളിത സഹസ്ര നാമം ചൊല്ലാൻ തുടങ്ങി അമ്മയുടെ അനുഗ്രഹം ഉണ്ടായി കാണാതെ പഠിക്കാനും നിത്യം ചൊല്ലാൻ 'അമ്മ അനുഗ്രഹിക്കണമേ..ഒപ്പം എന്റെ കുടുംബത്തെ 'അമ്മ കാക്കണേ🙏🙏🙏🙏🙏🙏🙏🙏

    @akshara_nandhu@akshara_nandhu4 күн бұрын
  • അമ്മേ... എനിക്ക് ജോലിയിൽ..... തുടർന്ന് പോകാൻ ആരോഗ്യവും സമാധാനം തരേണമേ....

    @user-hz9le7mj6l@user-hz9le7mj6l9 күн бұрын
  • അമ്മേ മഹാമായേ എന്റെ കടത്തിൽ നിന്നും എന്നെ ഒഴിവാക്കി എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണെ അമ്മേ

    @deepabnair7411@deepabnair7411Ай бұрын
  • അമ്മേ..ഞങ്ങളെ ഒരുമിപ്പിച്ചു നിർത്തണേ. ഞങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഉണ്ടാകണെ.🙏🏻

    @thusharathulasi5276@thusharathulasi5276Ай бұрын
    • അമ്മെകുഞിനു ആപത്തില്ലാതെ കാക്കണേ

      @itsmeakku-hy3ll@itsmeakku-hy3ll20 күн бұрын
  • 🙏അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് ആപത്ത് ഒന്നും വരാതെ ആയുസും ആരോഗ്യവും കൊടുക്കണേ exam നല്ലതുപോലെ എഴുതാൻ കഴിയണേ 🙏🙏🙏🕉️🛕🙏🙏🙏🙏🌹

    @suresharabgold7457@suresharabgold74574 ай бұрын
    • അമ്മേ എന്നെയും എൻ്റെ കുഞ്ഞുങ്ങളെയും എൻ്റെ ഭർത്താവിനെയും രക്ഷിക്കണേ

      @TheVasudevan1971@TheVasudevan1971Ай бұрын
    • നന്നായി വരും

      @Jayanthiajithkumar@JayanthiajithkumarАй бұрын
  • അമ്മേ എൻ്റെ മക്കൾക്ക് പെറ്റ അമ്മയോട് സ്നേഹം കൊടുക്കാൻ മനസ്സു തോന്നിക്കണേ...

    @sujathamg3662@sujathamg3662Ай бұрын
  • അമ്മേ നാരായണാ എല്ലാ തെറ്റുകളും പൊറുത്തു അനുഗ്രഹിക്കണമേ എല്ലാവര്ക്കും ആരോഗ്യം , മനസ്സമാധാനം ,ആയുസ്സു നൽകി അനുഗ്രഹിക്കണേ ....

    @aparnanair3801@aparnanair38016 ай бұрын
  • എന്റെയും കുടുംബത്തിന്റെയും മുടങ്ങിയ എല്ലാ നല്ല കാര്യങ്ങളും നടത്തി തരണമേ ആരോഗ്യവും നൽകണേ ദേവീ യേ നമ:🙏🙏🙏🌹🌹🌹

    @Balakri15@Balakri158 ай бұрын
    • അമ്മേ നാരായണ

      @chandrabhanuk8059@chandrabhanuk80595 ай бұрын
    • 0:27 0:29

      @lekhakumari2868@lekhakumari28682 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    @leenabiju7309@leenabiju73092 ай бұрын
    • 😊

      @thulasiarun640@thulasiarun6406 күн бұрын
  • അമ്മേ നാരായണ ദേവി നാരായണ അവിടന്ന് എന്റെ മക്കളെയും മിണ്ടാപ്രാണിയായ എന്റെ ഭർത്താവിനെയും എന്നെയും കാത്തുകൊള്ളണമേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏

    @beenapradeep4198@beenapradeep41982 ай бұрын
    • 🙏🙏🙏

      @user-ul1wb1lg8t@user-ul1wb1lg8tАй бұрын
    • 🙏🏻🙏🏻🙏🏻

      @AniMolanimol-my4le@AniMolanimol-my4leАй бұрын
    • 🙏🙏🙏

      @user-ul1wb1lg8t@user-ul1wb1lg8tАй бұрын
    • 🙏🙏

      @sheelabiya8735@sheelabiya8735Ай бұрын
    • അമ്മേ എന്റെ കുടുംബത്തിൽ സമാധാനം തരണേ

      @user-so3wt6lz4d@user-so3wt6lz4dАй бұрын
  • എന്റെകഷ്ഠ കാലങ്ങൾ തീർത്ത് തരണേ അമ്മേ

    @user-dk4rp1vo7i@user-dk4rp1vo7i2 ай бұрын
  • അമ്മേ ദേവി കുട്ടികൾ ആയില്ല അമ്മേ ഒരു ഉണ്ണി എങ്കിൽ ഉണ്ടാവാൻ പരിഹാസം ത്തിൽ നിന്ന് ഒന്ന് സങ്കടം പെടാതെ ഇരിക്കാൻ ഈ ഉള്ളവൾക്ക്.. ദേവി അമ്മേ നാരായണ 🙏🏻

    @soumyayadhu@soumyayadhuАй бұрын
    • ദേവിയെ പ്രാർത്ഥിക്കുക..... ഒപ്പം ചികിത്സ നടത്തുക

      @smithammanoj5730@smithammanoj5730Ай бұрын
    • 🙏🙏devi ശരണം

      @santhamurali8468@santhamurali846828 күн бұрын
    • ഉളനാട് ശ്രീകൃഷ്ണന്റെ അമ്പലത്തിൽ വന്നു ഉറി വഴിപാട് നടത്തി പ്രാത്ഥിക്കുക, അതിന് ഒപ്പം എല്ലാ മാസവും രോഹിണി നാളിൽ നടക്കുന്ന പൂജയിലും പങ്കെടുക്കാൻ ശ്രമിക്കു. തീർച്ചയായും ഉണ്ണി കണ്ണൻ അനുഗ്രഹിക്കും.

      @sreelathark4659@sreelathark465924 күн бұрын
    • Prarthickam

      @vijiraji9358@vijiraji935815 күн бұрын
    • തീർച്ചയായും ഉണ്ടാകു

      @user-tg8sd9bu3n@user-tg8sd9bu3n12 күн бұрын
  • അമ്മേ മഹാമായെ എൻ്റെ മക്കൾക്ക് എല്ലാ നന്മയും ഐശ്വര്യവും സമൃദ്ധിയും നൽകണേ

    @minibhanumathi9593@minibhanumathi9593Күн бұрын
  • അമ്മേ എന്റെ മോനെ ജോലി എത്ര യും പെട്ടന്ന് കിട്ടണേ 🙏🏻🙏🏻🙏🏻അമ്മേ

    @kumariramdas1298@kumariramdas1298Күн бұрын
  • അമ്മേ ഇത് കേട്ട് തുടങ്ങിയപ്പോൾ എനിക്ക് മാറ്റങ്ങൾ തുടങ്ങി അമ്മേ ഐശ്വര്യം ധനം തന്ന് അനുഗ്രഹിക്കണം മോൾക്ക് പഠിക്കാൻ ' കഴിയണം അമ്മേ

    @kavithakv4292@kavithakv4292Ай бұрын
  • പാടിയ കുട്ടിക്കും കേൾക്കുന്നവർക്കും മഹാമായ യുടെ അനുഗ്ര മുണ്ടാകട്ടെ !

    @rajendrannair6535@rajendrannair65356 ай бұрын
    • Thanks for the support.Please share to all friends

      @mcaudiosdevotionalsongs@mcaudiosdevotionalsongs6 ай бұрын
    • Ok👍👍🙏🙏

      @SreeKumariL-lh3fr@SreeKumariL-lh3fr4 ай бұрын
    • 🙏🙏🙏

      @pushpajak9213@pushpajak92133 ай бұрын
    • Chitrayanu padiyath

      @SreedevDileep-zc1pe@SreedevDileep-zc1peАй бұрын
  • എൻ്റെ ജീവിതത്തിലെ എറ്റവും വലിയ കഷ്ട സ്ഥിതിയില് ആയിരുന്നു കഴിഞ്ഞ ഒരു വർഷം, ഇപ്പോള് ഏതാണ്ട് ഒരു മാസമായി ഞാൻ നാമം കേൾക്കുന്നു, അതിശയകരമായ മാറ്റം ആണ് സംഭവിക്കുന്നത്..ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് കാര്യങ്ങൾ നടക്കുന്നത്... അമ്മയുടെ അനുഗ്രഹം ഈ നാമം കേൾക്കുന്ന എല്ലാവർക്കും എപ്പോഴും ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    @user-ul1wb1lg8t@user-ul1wb1lg8tАй бұрын
    • ❤😊

      @girijaramkumar3699@girijaramkumar369915 күн бұрын
    • ഇനിയും ഐശ്വര്യങ്ങൾ കൂടുതൽ ഉണ്ടാകട്ടെ

      @prasadprasad3383@prasadprasad338310 күн бұрын
    • @@prasadprasad3383 🙏🙏🙏

      @user-ul1wb1lg8t@user-ul1wb1lg8t10 күн бұрын
    • Reshikene amme

      @anithajayachandran8507@anithajayachandran85075 күн бұрын
    • അമ്മേ നാരായണ

      @manjulekshman920@manjulekshman92010 сағат бұрын
  • അമ്മേ ഞങ്ങളെ ഒരുമിച്ചു നിർത്താനും, ഞങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഉണ്ടാകനും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏

    @rinimolaadhya3167@rinimolaadhya3167Ай бұрын
    • Amme kaake

      @anithajayachandran8507@anithajayachandran850726 күн бұрын
    • Amme kaakene

      @anithajayachandran8507@anithajayachandran850726 күн бұрын
  • അമ്മേ നാരായണ.... ദേവി നാരായണ...... ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ അമ്മേ.....🙏🙏🙏

    @aswathyrarun@aswathyrarun2 ай бұрын
  • അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ. എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ

    @santhoshmb2058@santhoshmb205824 күн бұрын
  • അമ്മേ ദേവി മഹാമായേ 🙏🙏🙏കടങ്ങളും ദുരിതങ്ങളും തീർത്തുതരണേ അമ്മേ 🙏🙏എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏അമ്മേ ദേവി 🙏🙏🙏🙏പ്രവീൺ മകം പ്രജിത് കാർത്തിക

    @bindhukv2926@bindhukv29262 ай бұрын
  • അമ്മേ ദേവി എൻ്റെ എല്ലാം കടങ്ങളും പൂർണ്ണമായും ഒഴുവാക്കി തരണമേ

    @user-mb8he4tc5q@user-mb8he4tc5qАй бұрын
  • അമ്മേ മഹാമായ ഈ ലോകത്ത് സന്താനഭാഗ്യം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സന്താനഭാഗ്യം നൽകി അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    @bindumolvkbindu5005@bindumolvkbindu5005Ай бұрын
  • എല്ലാവരും സന്തോഷം ആയിരിക്കട്ടെ ദേവീ. അമ്മേ..... ശരണം. 🙏❤️🙂

    @an6898@an68985 ай бұрын
    • Thanks for the support.Please share to all friends and family

      @mcaudiosdevotionalsongs@mcaudiosdevotionalsongs5 ай бұрын
  • അമേ ദേവി എന്റെ കടങ്ങൾ വീടാൻ ഒരു വഴികാട്ടിതരണേ എന്റെ മക്കൾക്ക് നല്ലത് വരും ത്തണമേ എന്റെ നാല് കൊച്ചുമക്കളെ കാത്ത് കൊള്ളണമേ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤❤❤

    @user-hp9py8hk8h@user-hp9py8hk8h2 ай бұрын
    • അമ്മേ എന്റെ കൊച്ചു മോൾ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ദേവീ ഒത്തിരി കടം വാങ്ങി ലോൺ എടുത്ത് ആണ് പഠിപ്പിക്കുന്നത് പരീക്ഷയിൽ ജയിക്കാൻവേണ്ടി അനുഗ്രഹിക്കണേ അമ്മേ ശരണം ദേവീ ശരണം ലക്ഷ്‌മി ശരണം ഭദ്രേ ശരണം

      @leelaleela5615@leelaleela561520 күн бұрын
    • Njan undu

      @AjithKumar-tf4vq@AjithKumar-tf4vq3 күн бұрын
  • അമ്മേ...... 🙏🙏🙏നല്ലതുമാത്രം വരുത്തണേ...... 🙏🙏🙏

    @ardragkrishnan03@ardragkrishnan032 ай бұрын
  • Amme deviii 🙏😢Enta vayattilulla kunju aarogiyathodem aayusodem Enik tharename ammeeee😢😢😢🙏🙏🙏🙏🙏🙏

    @aryasanthoshkumar1650@aryasanthoshkumar16502 ай бұрын
    • തീർച്ചയായും അമ്മയുടെ നാമങ്ങൾ ചൊല്ലുക 🙏🏻

      @preejithj7200@preejithj72002 ай бұрын
  • എന്നും ഈ ശക്തിയിൽ മുന്നേറാൻ അനുഗ്രഹിക്കണേ മഹാമായേ 🙏🙏🙏🙏🙏

    @Butterflies9427@Butterflies9427Ай бұрын
  • അമ്മേ നാരായണി ദേവി എൻ്റെ മകൾക്ക് സന്തസൗഭാഗ്യം കൊടുക്കണം അമ്മേ

    @anithakumarim9143@anithakumarim9143Ай бұрын
  • ലോകം മുഴുവൻ സമാധാനം നിലനിർത്തണേ🙏🙏

    @nishamoney9830@nishamoney9830 Жыл бұрын
    • 🥰🥰🥰

      @gopikg9911@gopikg9911 Жыл бұрын
    • 👌🙏🙏🙏🔥

      @bindukkbindu1550@bindukkbindu1550 Жыл бұрын
    • 👌👌❣️😍💥💥

      @somanpillai8729@somanpillai87292 ай бұрын
    • ❤👌🏻

      @rekha328@rekha328Ай бұрын
    • 🙏

      @girijabhaskaran9533@girijabhaskaran9533Ай бұрын
  • അമ്മേ എല്ലാമക്കൾക്കും ആയുരാരോഗ്യവും ദീർക്കായുസും നൽകണേ അമ്മേ 🙏🙏🙏🙏

    @Adhrikavogles@AdhrikavoglesАй бұрын
  • അമ്മേ ദേവീ അനുഗ്രഹിക്കണേ'' മകന് ആയുസ്സും ആരോഗ്യവും നല്ല ബുദ്ധിയുമുള്ള ഒരു കുഞ്ഞിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കണെ. കുടുബത്തിലെല്ലാവരേയും കാത്തു രക്ഷിക്കണെ എല്ലാ കാര്യങ്ങൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണെ അമ്മേ നാരായണായ ദേവീ നാരായണ ലക്ഷ്മീ നാരായണായ ഭദ്രേ നാരായണായ

    @airdropsmadeeasy9793@airdropsmadeeasy9793Ай бұрын
  • അമ്മേ, എന്റെ മോൾക്ക് ഇന്ന് SSLC മലയാളം പരീക്ഷയാണ് നന്നായി എഴുതുവാനും, A+നേടി വിജയികുവാനും പരീക്ഷ എളുപ്പമാക്കി അനുഗ്രഹിക്കേണമേ

    @Luckpinterest@Luckpinterest2 ай бұрын
  • അമ്മേ എൻ്റെ പ്രാർത്ഥനകൾ കേൾക്കേണമേ❤

    @gamer-ry9je@gamer-ry9je2 ай бұрын
  • +1പരീക്ഷയിൽ എന്റെ മോന് വിജയം നൽകണേ പരീക്ഷ എഴുയിരിക്കുന്ന എല്ലാമക്കൾക്കും വിജയം നൽകണേ

    @narzoism@narzoismАй бұрын
  • അമ്മേ നാരായണ'ദേവി നാരായണ' ലക്ഷമി നാരായണ' ഭദ്രേ നാരായണ രക്ഷിക്കണേ അമ്മേ

    @ShobhanaKc-dd4ks@ShobhanaKc-dd4ks4 ай бұрын
  • അമ്മേ നാരായണ 🙏 ദേവി നാരായണ 🙏ദേവി അവിടുത്തെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകേണമേ. ഒരു വീട് എനിക്കു സ്വന്തമായി വേണം എന്ന ആഗ്രഹം നിറവേറ്റി തരുമാറാകണം അമ്മേ. 🙏അതിനെ അവിടുത്തെ അനുഗ്രഹം ഉണ്ടാകണം 🙏🙏🙏

    @KrishnaKrishna-vj3yt@KrishnaKrishna-vj3yt2 ай бұрын
    • Amme sankar athan ethrayum pettennu avane aa veediinte edapadil ninnu rashikkene avane aa padathil samarpikkunnu amme enneyum kudumbatheyum kathu kolane amme 1:05:10

      @user-lo7rt4kq3r@user-lo7rt4kq3r2 ай бұрын
    • O

      @user-lo7rt4kq3r@user-lo7rt4kq3r2 ай бұрын
    • Amme narsyana devi narayana lakskmi narsyana bhadre namonama amma narayana lakshmi narayana bhadre namonam

      @user-lo7rt4kq3r@user-lo7rt4kq3r2 ай бұрын
  • അമ്മേ അനുഗ്രഹിക്കേണമേ ദേവി മഹാമായേ ശരണം

    @ramakrishnapillai9722@ramakrishnapillai9722 Жыл бұрын
    • Amma saranam

      @padminimenon5458@padminimenon5458 Жыл бұрын
    • @@padminimenon5458l

      @vijayanem@vijayanem Жыл бұрын
  • അമ്മേ നാരായണ ദേവീനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ എന്റെ മനസിലെ ആ കുലതകൾ മാറ്റി എന്റെ കുഞ്ഞിന്റെ അസുഖം പൂർണ്ണമായി മാറ്റിത്തരേണമേ🙏🏾🙏🏾🙏🏾🙏🏾🙏🏾

    @rajanisuku5677@rajanisuku5677 Жыл бұрын
    • അമ്മ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദേ നാരായണ അനുഗ്രഹീകു ദേവി ഭഗവതി.

      @balakrishnank5258@balakrishnank5258 Жыл бұрын
    • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @Ushakumari-tl1ge@Ushakumari-tl1ge Жыл бұрын
    • 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

      @santhamanikkan5429@santhamanikkan54293 ай бұрын
  • അമ്മേ 🙏 ഞങ്ങളുടെ വീടിന്റെ ലോൺ എത്രയും പെട്ടെന്ന് അടച്ചു തീരാനുള്ള വഴി തന്നു അമ്മേ അനുഗ്രഹിക്കേണമേ 🙏 എന്റെ കുടുംബം ആരോഗ്യവും സമാദാനവും ഉള്ളത് ആയിരിക്കാൻ അമ്മയുടെ കടക്ഷം ഞങ്ങളിൽ ഉണ്ടാകണേ 🙏

    @leebahabaiju9405@leebahabaiju9405Ай бұрын
  • അമ്മേ കുടുംബത്തിൽ സമാധാനം,സ്വസ്ഥത ഉണ്ടാക്കി തരണേ 🙏🙏🙏🙏

    @Divyaanagha.ComGowri@Divyaanagha.ComGowriАй бұрын
  • അമ്മേ അവിടുത്തെ ക്രിപാ കടാക്ഷ൦ എപ്പോഴും മക്കളിൽ ഉണ്ടാകേണമേ 🙏🏻🙏🏻🌺🌺🌺🌺🌺

    @rohinisarasappan9088@rohinisarasappan90887 ай бұрын
    • 🙏

      @mcaudiosdevotionalsongs@mcaudiosdevotionalsongs7 ай бұрын
  • അമ്മേ ശരണം ദേവി ശരണം എല്ലാം തെറ്റു കളുംഷെമിച്ച്അനുഗ്ഹിക്കണേദേവീഎല്ലാവർകുംനല്ലത്വവരുത്തണേദേവീ,,,

    @vasundharapalathunkal8667@vasundharapalathunkal86676 ай бұрын
    • Thanks for the support. Please share to all friends

      @mcaudiosdevotionalsongs@mcaudiosdevotionalsongs6 ай бұрын
    • ​y56 to 656😢😮😊😊😅❤❤ 48:37 😊😊😊

      @Rameshan-fy3ue@Rameshan-fy3ue3 ай бұрын
  • അമ്മേ എന്റെ വീടിന്റെ കടങ്ങൾ എല്ലാം മാറാൻ അനുഗ്രഹിക്കണേ

    @abhitips1663@abhitips16632 ай бұрын
  • അമ്മേ ദേവിം.എൻ്റെ മോൾക്ക് മനസ്സും ശരീരവും ആരോഗ്യവും നൽകി കാത്തു കൊള്ള നെ...ജോലിയും വിവാഹവും വേഗം നടക്കാൻ അനുഗ്രഹിക്കണമേ

    @anisyalal.p4254@anisyalal.p42542 ай бұрын
  • അമ്മേ ദേവി ആയുരാരോഗ്യ oത രണെമ ക്കൾക്ക് നന്മ മാത്രം വരുത്തേണെ

    @geethasuresh760@geethasuresh7607 ай бұрын
  • അമ്മേ എന്റെ മകൾക്കു നല്ലൊരു വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ. എന്റെ മക്കൾക്കും ചെറുമക്കൾക്കും രോഗദുഃഖ ദുരിതങ്ങളിൽ നിന്ന് വിടുതൽ കൊടുത്തു ആയുരാരോഗ്യ സൗഖ്യം നൽകണേ 🙏🙏🙏🙏

    @-bi1oasis8r2efr@-bi1oasis8r2efr2 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ നല്ല പാരായണം കേൾക്കാൻ ആഹാ സൂപ്പർ

    @sujatha-kv8vz@sujatha-kv8vz3 ай бұрын
    • Thanks for the support.Please share to all friends and family

      @mcaudiosdevotionalsongs@mcaudiosdevotionalsongs3 ай бұрын
  • അമ്മേ നാരായണ 🙏🙏🙏 എന്റെ ശരീരത്തിന് വന്നിട്ടുള്ള ബലഹീനതകൾ മാറ്റി ആരോഗ്യം തരേണമേ ദേവി 🙏🌹

    @rajeswarymohan1368@rajeswarymohan1368 Жыл бұрын
    • അമ്മേ നാരായണ🙏🙏🙏

      @sobhanadevanandan2432@sobhanadevanandan2432 Жыл бұрын
    • എന്റെ മനസ്സിനും ശരീരത്തിനു o വന്നിട്ടുള്ള എല്ലാ വിഷമങ്ങളും മാറ്റിത്തരേണമേ അമ്മേ ദേവീ🙏🌹

      @sobhanadevanandan2432@sobhanadevanandan2432 Жыл бұрын
    • Amme narayana devi narayana

      @santhikrishnatu1960@santhikrishnatu19604 ай бұрын
  • സർവ്വ മംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രൈംബകേ ദേവീ നാരായണീ നമോസ്തുതേ ഓം ശ്രീ ആദിപരാശക്തേ നമ:

    @RatheeshKrishna-xc8zn@RatheeshKrishna-xc8zn2 ай бұрын
    • Rajan

      @rajonkuni893@rajonkuni893Ай бұрын
  • എന്റെ മക്കളെ കാത്തു കൊള്ളണേ .....🙏അവർക്ക് സൽബുദ്ധി നൽകണേ അമ്മേ 🙏🙏അമ്മേശരണം ദേവീ ശരണം🙏🙏

    @rajeswaripr4989@rajeswaripr4989 Жыл бұрын
  • അമ്മേ സമ്പത്ത് ഐശ്വര്യം തന്ന് അനുഗ്രഹിക്കണം🙏🙏🙏

    @kavithakv4292@kavithakv42922 ай бұрын
    • നമസ്തെ

      @user-fl4wv6bk4g@user-fl4wv6bk4g11 күн бұрын
  • ഇത് കേൾക്കുമ്പോൾ മനസിന് നല്ല സമാധാനം ആണ് ഒരു ടെൻഷനും ബാധിക്കില്ല അമ്മേ നാരായണ ദേവീ നാരായണ കൃഷ്ണാ ശങ്കരാ കാത്തു കൊള്ളണേ

    @pranavdaskarthika9452@pranavdaskarthika9452Ай бұрын
  • അമ്മേ നാരായണ എന്റെ വിഷമങ്ങൾ മാറ്റി തരണമേ

    @omanakichuomanakichu1047@omanakichuomanakichu10472 ай бұрын
  • ഇത് കേൾക്കാൻ ഭാഗ്യം ലഭിച്ചവർ ആണ് ഞങ്ങൾ.. 😊 താങ്കൾക്ക് ദീർഘായുസ്സും എല്ലാ സൗഭാഗ്യങ്ങളും നേരുന്നു.. 🙏

    @chandranmalayathodi8240@chandranmalayathodi8240 Жыл бұрын
    • Amme kathukondirikunna devi🙏🙏🙏

      @sheenatm5573@sheenatm557311 ай бұрын
    • Samme narayansdevinsrayana

      @rayiramparambath6305@rayiramparambath63059 ай бұрын
    • അമ്മേ ദേവി 🙏🙏🙏

      @anjalivijayan6762@anjalivijayan67622 ай бұрын
  • ഓം നമഃ ശിവായ ഓം ശ്രീ ശിവശക്തി ഐക്യ സ്വരൂപിണി നമഃ 🙏🏻 എല്ലാ കഷ്ടതകൾ അകറ്റിടേണമേ ദേവി

    @sandhya2214@sandhya22145 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ പരീക്ഷ പാസ് അക്കി തരണമേ അമ്മേ🙏🙏

    @aryaakku6262@aryaakku62626 ай бұрын
  • അമ്മേ ഞങ്ങൾ വിചാരിക്കുന്ന എല്ലാ കാര്യങ്ങളും മംഗളമായി നടത്തി തരണേ

    @sindhujayan2235@sindhujayan2235 Жыл бұрын
    • Ammasaranm

      @lalithat2823@lalithat2823 Жыл бұрын
    • അമ്മ വിചാരിക്കുന്ന കാര്യങ്ങൾ,, നമ്മൾ വിചാരിക്കുന്നത് അല്ല നമ്മൾക്ക് നല്ലത്,, അമ്മ വിചാരിക്കുന്നത് ശ്രെഷ്ടം,,,, പൂർണമായി അമ്മക്ക് സമർപ്പിക്കുക, എല്ലാം അറിയുന്ന അമ്മക്ക്, 🙏🙏

      @user-ob4io6bk8v@user-ob4io6bk8v Жыл бұрын
    • @anithavijayan1691@anithavijayan1691 Жыл бұрын
  • അമ്മേ ദേവി എന്നും കൂടെ ഉണ്ടായിരിക്കണേ അമ്മേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @soumyagirish5746@soumyagirish5746Ай бұрын
  • അമ്മേ ദേവി ഞങ്ങളെ കാത്തുകൊള്ളണമേ.. ഞങ്ങടെ കുഞ്ഞുങ്ങൾക്ക് നല്ലത് വരുത്തണേ.. അമ്മേ 🙏

    @UdayaLekshmi-vh5ii@UdayaLekshmi-vh5ii3 ай бұрын
  • എന്റെ മക്കൾക്ക്‌ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ ദേവി.... നല്ല ജോലി ലഭിക്കണേ 🙏🙏🙏🙏🙏 ദേവി മഹാമായേ 🙏🙏🙏🙏🙏

    @user-ul2rk1es5q@user-ul2rk1es5q2 ай бұрын
  • അമ്മേ ശരണം ഒരു ദിവസം എങ്ങനെയോ കേട്ടു തുടങ്ങി ഒരു നിമിത്തം പോലെ ഇപ്പോൾ ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ പറ്റില്ല 🙏🙏🙏🙏

    @bindhulekhas6467@bindhulekhas64677 ай бұрын
  • അമ്മേ എന്റെ മകൾക്ക് സന്താന സൗഭാഗ്യം ഉണ്ടാക്കി കൊടം ക്കണേ

    @suneethik3383@suneethik3383Ай бұрын
  • അമ്മേ എനിക്ക് പഠിക്കാൻ ബുദ്ധി തരണേ. അമ്മേ നാരായണ. എല്ലാവർക്കുo നല്ല തുവരട്ടെ...

    @user-sg3hu2cd3c@user-sg3hu2cd3c2 ай бұрын
  • അമ്മ ദേവി മഹാമായേ മോൾ പഠിക്കുന്നതു മറക്കുന്നു അമ്മ മോൾക്ക്‌ ഓർമശക്തി കൊടുക്കണം അമ്മാദേവി nadana രോഹിണി

    @user-iw3js7qn4q@user-iw3js7qn4qАй бұрын
  • അമ്മേ ന്റെ ഭർത്താവ് എന്നോടും എന്റെ വീട്ടുകാരോടും നല്ല സ്നേഹത്തോടെ പെരുമാറാണെ അമ്മേ 🙏🕉️🕉️എന്നും എന്നോടൊപ്പോം നിക്കണേ 🙏

    @user-ig4qj9eg3k@user-ig4qj9eg3kАй бұрын
  • അമ്മേ സ്വന്തമായി ഒരു വീട് വെക്കാൻ anugrahikkane🙏എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏

    @midhunmanoj112@midhunmanoj1122 ай бұрын
  • അമ്മേ മനസമാധാനം കിട്ടണമെ,, അറിഞ്ഞും ariyatheyum ചെയ്ത തെറ്റുകള്‍ക്ക് എല്ലാം മാപ്പു തരണം അമ്മേ ദേവി എന്റെ മക്കളെയും മകളുടെ കുഞ്ഞിനെയും, മക്കളുടെ enakaleyum ആരോഗ്യത്തോടെ യും ആയുssodeyum kathukollename ,എന്റെ മകന്‍ ‍ജുന്‍ ,ശരണ്യ ദമ്പതികള്‍ക്ക് എത്രയും വേഗം കുഞ്ഞ് ഉണ്ടാകാന്‍ ഭാഗ്യം കൊടുക്കണമെ,

    @rajiramachandran1049@rajiramachandran10492 ай бұрын
  • അമ്മേ devi ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹകണമേ 🙏🙏🙏ഭർത്താവിനെയും, മക്കളെയും, അച്ഛൻ അമ്മ മാരെയും കാത്തു രക്ഷിക്കണമേ അമ്മേ 🙏🙏🙏

    @anjalivijayan6762@anjalivijayan67622 ай бұрын
    • അമ്മേ. എൻറ മക്കൾക്ക് ജോലിയും ... പരീക്ഷ വിജയവും നൽകി രക്ഷിക്കേണമേ.... രോഗങ്ങളെന്നു വരുത്താതെ കാക്കേണമേ.....ഭഗവതി

      @user-hz9le7mj6l@user-hz9le7mj6lАй бұрын
    • അമ്മേ ദേവി 🙏🙏🙏

      @anjalivijayan6762@anjalivijayan676221 күн бұрын
  • അമ്മേ നാരായണി സർവ രോഗങ്ങളും ഒഴിച്ചു രേഷ്ശ്ചി ക്കണേ 🙏🙏🙏

    @suseelaj9376@suseelaj93766 ай бұрын
  • അമ്മേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ

    @soumyasubash4579@soumyasubash4579Ай бұрын
  • അമ്മേ ഇതിൽ അമ്മേടെ മുന്നിൽ കൈകുപ്പുന്ന അമ്മേടെ മക്കൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും കൊടുത്തു രഷിക്കണേ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @kottaparambilconstructions9443@kottaparambilconstructions94432 ай бұрын
  • അമ്മേ മഹാമായേ എന്റെ ഭർത്താവിന്റെ മദ്യത്തോടുള്ള ആസക്തി മാറ്റി തരണമേ

    @gowriscreations6515@gowriscreations65152 ай бұрын
  • എൻ്റെ മക്കളെ അൻഗ്രഹിക്കണേ അമേ🙏🙏🙏🙏🙏🙏🙏

    @geethaappu2281@geethaappu22812 ай бұрын
    • Iswora. Makkale. Anugrahikkaname

      @user-us8nm9fj4q@user-us8nm9fj4q2 ай бұрын
  • അമ്മേ എന്റെ മക്കളെ കാത്തു കൊള്ളേണു മേ എന്റെ മോൾക്ക് സമാധാനമായ ഒരു ജീവിതംമോന് പഠി ക്കുവാൻ തോന്നിക്കേണമേ

    @amalt3938@amalt3938Ай бұрын
  • അമ്മേ നാരയണ ദേവി നാരയണ ലഷ്മി ന്യര

    @nishaaju1796@nishaaju17963 ай бұрын
  • അമ്മേ ഏനിക്ക് പഠിക്കാനുള്ള ഒരു മനസ്സ് ഉണ്ടാകാൻ അനുഗ്രഹിക്കണം. ഏൻ്റെ മകൻ്റെ ബലഹീനതകൾ മാറി ഏത്രം പെട്ടന്ന് എണീറ്റ് nadakkanea

    @praseetham5786@praseetham5786Ай бұрын
  • Amme devi anik oru veedvekkannam ammayude anugraham vennam

    @devakivk381@devakivk3812 ай бұрын
  • നല്ല ഈണത്തിലും അക്ഷര സ്പുടതയോടു കൂടി പാടി.❤ അഭിനന്ദനങ്ങൾ

    @chandrasekharppc6061@chandrasekharppc60617 ай бұрын
    • 😊😅❤ 23:32

      @SheebaVineesh-iz6vz@SheebaVineesh-iz6vz3 ай бұрын
    • ❤❤

      @saniladharman119@saniladharman1193 ай бұрын
  • എന്റെ പൊന്ന് ബ്ഗവാനെ എന്റെ പൊന്നു മോനെ ഒന്നു രേഷ്കിക്കണേ 🙏🙏🙏🙏🙏

    @suseelaj9376@suseelaj9376Ай бұрын
  • 2:38 അമ്മേനാരായണ 🙏ദേവിനാരായണ..,. അമ്മേ ഞങ്ങൾക്ക് ഒരുകുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ദേവി 🙏🙏🙏🙏

    @radhakrishnans2167@radhakrishnans2167Ай бұрын
  • അമ്മേ ദേവി എല്ലാ കഷ്ടതകളും മാറ്റി അനുഗ്രഹിക്കണേ അമ്മേ. രോഗങ്ങളെ മാറ്റി ശരീരത്തിനു ആരോഗ്യം തരണേ ഭഗവതി. എന്റെ മോന് എല്ലാ ഐശ്വര്യങ്ങളും ആയുസ്സാരോഗ്യവും നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

    @kavitharajappan209@kavitharajappan209 Жыл бұрын
    • Y

      @remadevi1953@remadevi19533 ай бұрын
    • 😊😊😊😊

      @ashanambiar1935@ashanambiar19353 ай бұрын
    • 😢

      @user-zv1kx3lg1c@user-zv1kx3lg1c3 ай бұрын
    • Cm m അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ​@@remadevi1953

      @sujatharajan994@sujatharajan9943 ай бұрын
    • 'ആഫോണിൽ ചാർജ ഇല്ല ഇപ്പോൾ ചെയ്യും🎉❤

      @GopalanGopalan-jp4zq@GopalanGopalan-jp4zq3 ай бұрын
  • Ammey narayana devi narayana lekshmi narayana bhadrey narayana 🙏🙏🙏🙏🙏

    @kratoz3271@kratoz32712 ай бұрын
  • അമ്മേ ദേവീ എന്റെ സഹോദരന് അവന്റെ ഭാര്യോടു൦ പൊന്നു മോനോടു൦ സ്നേഹം ആകണേ.. മനഃസമാധാനം കൊടുക്കേണ്ടതിന്നു. സന്തോഷം കൊടുക്കണേ

    @sreelekhak1990@sreelekhak199019 күн бұрын
    • Amme ente amme Nyagalude Ella kayangalum Nannai nadakkane devi Ente unni padichu mudukki aayi varan ammayuee anugraham nalkane amme devi

      @UmaRadhakrishnan-qw7wx@UmaRadhakrishnan-qw7wx14 күн бұрын
  • നല്ല ഒരു വീട് വക്കാൻ ഉള്ള ആഗ്രഹം നടത്തി തരണമേ അമ്മേ 🙏🙏🙏

    @akhilprakashakhilprakash5096@akhilprakashakhilprakash50962 ай бұрын
  • അമ്മേ നാരായണ🙏 എൻ്റെ മക്കൾക്ക് ആയുരാരോഗ്യ സൗഖ്യവും നല്ല ബുദ്ധിയും കൊടുക്കേണമെ🙏🙏🙏

    @sindhusasikumarnair5154@sindhusasikumarnair51542 ай бұрын
  • അമ്മേ നാരായണീ ദേവീ എന്ന ഈ സ്തോത്രം കകൾക്കാനുള്ള മനസ്സ് ഉണ്ടാവനെ ദേവീ♥️

    @premasinger4267@premasinger426711 ай бұрын
    • ഞാൻ എല്ലാ ദിവസവും കേൾക്കുകയും വായിക്കുകയും ചെയ്യും. കേട്ടാലും എനിക്ക് മതിയാകില്ല. നല്ല ശബ്ദം. ദൈവം രക്ഷിക്കട്ടെ.

      @user-kt7tg6gm1p@user-kt7tg6gm1p3 ай бұрын
  • ഏഴുമസം അമ്മയെ തുടർച്ചയായി പ്രാർത്ഥിച്ചു അമ്മ എന്റെ പ്രാർത്ഥന കേട്ടു. അമ്മേ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏

    @jayavk9765@jayavk9765Ай бұрын
  • Sarva mangala mangalye sive sarvartha sadike sharanye threyambake gwari narayini namashuthe🙏🙏🙏🙏🙏🙏🙏🙏

    @user-fh4sx7lw1c@user-fh4sx7lw1c2 ай бұрын
  • അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🙏🙏

    @vineethasasivs6683@vineethasasivs6683 Жыл бұрын
    • A

      @sethumadhavank9442@sethumadhavank94427 ай бұрын
    • Aq

      @sethumadhavank9442@sethumadhavank94427 ай бұрын
    • Dr. Gopalakrishnan geethapadanam

      @ramanthaniyan4359@ramanthaniyan43592 ай бұрын
  • ദേവി...എനിക്കും എന്റെ കുടുംബത്തിനും നൽകികൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി...

    @tinapraveen@tinapraveenАй бұрын
  • അമ്മേ ദേവി മാർഗ ദർശനം നൽകി അനുഗ്രഹിക്കണേ

    @ShabuCN@ShabuCNАй бұрын
  • സർവ്വ ഐശ്വര്യങ്ങളും തന്ന് കാത്ത് രക്ഷിക്കണേ....മഹാമായേ .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @SandhyaJayaraj-td1bh@SandhyaJayaraj-td1bh Жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏽🙏🏽🙏🏽

    @soumyaunni-ib2ry@soumyaunni-ib2ry6 ай бұрын
    • 🙏 Thanks for the support. Please share to all friends

      @mcaudiosdevotionalsongs@mcaudiosdevotionalsongs6 ай бұрын
KZhead