ഹരിനാമകീർത്തനം പാരായണം # Harinama Keerthanam Parayanam

2021 ж. 17 Ақп.
13 441 735 Рет қаралды

Playlist Of Harinama Keerthana
• Hari Nama Keerthanam

Пікірлер
  • പ്രെഗ്നന്റ് ആയ ഞാൻ ഇത് എന്നും കേൾക്കും. മനസിന്‌ വളരെ സമാധാനം കിട്ടും. ആരോഗ്യം ഉള്ള ഒരു കുഞ്ഞു ജനിക്കണേ നാരായണായനമാ ❤️🙏❤️

    @Seeyourself009@Seeyourself0093 ай бұрын
    • 🧘‍♀️

      @KL-AASLNN@KL-AASLNN3 ай бұрын
    • തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും ❤🙏

      @radhakrishnankrishnan8327@radhakrishnankrishnan83272 ай бұрын
    • 🙏🙏🙏🙏🙏🙏🙏

      @SimiS-yt4cn@SimiS-yt4cnАй бұрын
    • 🙏🙏🙏

      @umeeshk7917@umeeshk7917Ай бұрын
    • 🙏🏻🙏🏻🙏🏻🙏🏻🙏🏻❤ ​

      @jayabnair9173@jayabnair9173Ай бұрын
  • Ippol ith kelkkunnavar like adi

    @sruthybinesh4216@sruthybinesh4216Ай бұрын
  • 2024 ilum ithkelkunnavar undangil like Adi😊

    @RameshRamesh-vn9uj@RameshRamesh-vn9uj2 ай бұрын
    • എന്നും രാവിലെയും രാത്രിയിലും മുടങ്ങാതെ കേൾക്കും❤

      @SarithaPrabhash@SarithaPrabhashАй бұрын
    • 😂😂​@@SarithaPrabhash

      @RameshRamesh-vn9uj@RameshRamesh-vn9ujАй бұрын
    • Pls reply

      @RameshRamesh-vn9uj@RameshRamesh-vn9ujАй бұрын
    • 2024...alla...lokamullidatholam Kalam ethu kelkum.... Hare Krishna

      @prasobhaprasobha6346@prasobhaprasobha6346Ай бұрын
    • ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      @parameswaranmarar4085@parameswaranmarar4085Ай бұрын
  • 2024 ilum ith kelkunnavar undangil like adi

    @user-qp7wn1dq5c@user-qp7wn1dq5c3 ай бұрын
    • Daily

      @achuutuber9298@achuutuber92983 ай бұрын
    • ജീവനും ബോധവും ഉള്ള കാലം വരെ കേൾക്കും

      @remanidamodaran6365@remanidamodaran63653 ай бұрын
    • ഒരുപാട് ഇഷ്ടം ഈ... ആലാപനം 🙏🏻🙏🏻

      @sangeethajithin741@sangeethajithin7413 ай бұрын
    • @poojadas8855@poojadas88553 ай бұрын
    • Yes daily

      @sujathanair6019@sujathanair60193 ай бұрын
  • ഇത്ര മാധുര്യം ഉള്ള ആലാപനം കേട്ട് വൈകുണ്ഡത്തിൽ നാരായണൻ പോലും അലിഞ്ഞു പോകും നാരായണ നാരായണ അനുഗ്രഹിക്കട്ടെ നിങ്ങളെ ഭഗവാൻ

    @jayeshjay6016@jayeshjay60169 ай бұрын
    • Ggood voice

      @rajuvc8945@rajuvc89456 ай бұрын
    • 🙏🏼🙏🏼

      @binduraghunath3380@binduraghunath33804 ай бұрын
    • Pppplllllll

      @saradhiindane4850@saradhiindane48504 ай бұрын
    • Hare..krishna

      @KrishnaKumari-gi7oe@KrishnaKumari-gi7oe3 ай бұрын
    • എന്തൊരു ശബ്‌ദം ആണ് കൃഷ്ണാ 🙏🙏🙏

      @rahulm.r968@rahulm.r968Ай бұрын
  • ലക്ഷത്തിൽ ഒരാൾക്കു മാത്രമാണ് ഇതുപോലെ പാടാൻ കഴിയുക god bless you💞💞💞

    @d4boy139@d4boy1392 жыл бұрын
    • 🙏

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
  • ഭഗവാൻ കനിഞ്ഞൊരു ജന്മം തന്നു,, ഇത്രയും നല്ല ശബ്ദത്തിലൂടെ ഞങ്ങളെയൊക്കെ ഭാഗവാനിലേക്ക് അടുപ്പിക്കാൻ. ഈശ്വരാ അങ്ങിലേക്ക് എത്രയും അടുത്തു നിൽക്കുന്നു സുസ്മിത ജി,,, കോടി നമസ്കാരം 🙏

    @user-bf4rw1yn3z@user-bf4rw1yn3z8 ай бұрын
    • 😊* 😅

      @ajayghosh7199@ajayghosh71993 ай бұрын
    • @user-lb2tf4gr4t@user-lb2tf4gr4t2 ай бұрын
    • 🙏

      @vijayana1140@vijayana114020 күн бұрын
  • ഹരിനാമ കീർത്തനം ഇങ്ങനെയാണ് ചൊല്ലേണ്ടത് എന്ന് ഇത് കേട്ടപ്പോഴാണ് മനസ്സിലായത്... പലവരികളിലും ഭഗവാന്റെ നാമം എടുത്തുചൊല്ലുമ്പോൾ എന്തൊരു feel ആണ്... 🙏🙏

    @krishnadev.g4320@krishnadev.g43205 ай бұрын
    • HARINAMKEERTHANAMEVERYTIMEKELKKANSADIKKETTE

      @rknair6011@rknair60112 ай бұрын
    • HARESREEGHURUVAYURAPPANAMAHA

      @rknair6011@rknair60112 ай бұрын
    • OMNAMOBHAGHAVATHEVASUDEVAYA

      @rknair6011@rknair60112 ай бұрын
    • സത്യം 🙏

      @adv6917@adv691721 күн бұрын
  • എന്റെ ജീവിതത്തിൽ ഞാൻ കേട്ട ഒരു പ്രത്യേക മധുരമുള്ള ശബദ്ം.ഹരി നിങ്ങളെ അനുഗ്രഹിക്കട്ടെ☺.

    @anilkumar.s.skumar7461@anilkumar.s.skumar74612 жыл бұрын
    • 😠

      @sabithasreepalan6203@sabithasreepalan62032 жыл бұрын
    • 🙏🏻🙏🏻🙏🏻❤️❤️🌹

      @pr9661@pr96612 жыл бұрын
  • ഭഗവാന്റെ തിരുനാമം ഇത്ര ഹൃദ്യമായിആലപിക്കാൻ അനുഗ്രഹമുണ്ടായ മാതൃഹൃദയമേ.. പ്രണാമം!!ഇതു കേൾക്കുന്ന ഏതൊരു ഭക്തനും ഭഗവാന്റെ പാദത്തിലെ ക്ക് ഒഴുകിപ്പോകും.ഇതു കേൾക്കാൻ ഭാഗ്യമുണ്ടായതു എന്റെ സുകൃതം!!!!

    @eastmanmg8801@eastmanmg88012 жыл бұрын
    • അതെ

      @archindeepak@archindeepak Жыл бұрын
    • വളരെ ശരിയാണ് 🙏

      @nandinivenugopal2228@nandinivenugopal2228 Жыл бұрын
    • 🙏🙏🙏😘🌻

      @geethanair3105@geethanair3105 Жыл бұрын
    • 🙏🙏

      @stat_user_0893@stat_user_0893 Жыл бұрын
    • 🙏🙏🙏

      @lekhasasilekhasasi6269@lekhasasilekhasasi6269 Жыл бұрын
  • കേട്ടിട്ടുള്ളതിൽ ഏറ്റവും ഹൃദയത്തിൽ തട്ടിയ ഹരിനാമകീർത്തനം 🙏🏻🙏🏻❤️❤️

    @moto_dreams3339@moto_dreams33394 ай бұрын
  • ഈ കീർത്തനം ടീച്ചറുടെ അലാപനത്തിൽ കേൾക്കാൻ കഴിഞ്ഞത് മുജ്ജന്മ സുകൃതം പകരം വെക്കാനില്ലാത്ത ആലാപനം ടീച്ചർക്ക് അനന്തകോടി നമസ്കാരം❤🌹❤🌹👌👌👌👌👌👌👌👌👌👌👌👌❤🌹👌❤🌹

    @souminisathyan2685@souminisathyan26858 ай бұрын
  • രണ്ട് കൊല്ലമായി നിത്യേന കേൾക്കാറുണ്ട്... ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്. ... മനസ്സ് പിടയുമ്പോൾ ശൂന്യമാവുമ്പോൾ ഒക്കെ ഈ കീർത്തനം തന്നെ ആശ്വാസം ... ഓം നമോ നാരായണായ നമഃ

    @Sivasiva-df1ps@Sivasiva-df1psАй бұрын
  • വളരെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു കേട്ടു തുടങ്ങിയിട്ട്. രാവിലെയും വൈകിട്ടും കേൾക്കും. മഹാവിഷ്ണുവിനെ / കൃഷ്ണഭാഗവാനെ കണ്ട് തൊഴുന്നത് പോലുണ്ട്. ഇനിയും ഇനിയും ഒത്തിരി കീർത്തനങ്ങൾ മനോഹരമായ ഈ ശബ്ദത്തിൽ നമുക്ക് കേൾക്കാനുള്ള അവസരം ഉണ്ടാകട്ടെ. 🙏🙏

    @prakasinisivaraj1885@prakasinisivaraj18855 ай бұрын
  • എത്ര കേട്ടിട്ടും മതി വരുന്നില്ല. കൃഷ്ണ ഭഗവാന്റെ അനു ഗ്രഹം എന്നും കൂടെയുണ്ടാകട്ടെ സഹോദരി❤

    @minibiju7149@minibiju71494 ай бұрын
  • ഒരു ദിവസം തുടങ്ങുന്നത് ഈ കിർത്തനം കേട്ടുകൊണ്ടാണ്. ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്. വളരെ സുന്ദരമായ ശബ്‌ദം.

    @nivedhkunju616@nivedhkunju6167 ай бұрын
  • ടീച്ചർ ഇത് കേൾക്കാൻ ഭഗവാൻ സ്വയം എത്തും അത്ര മനോഹരമായ ആലാപനം: എന്തൊരു നിർവൃതിയാണ്, ഹരേ നാരായണ

    @shibilavijith2206@shibilavijith22062 жыл бұрын
    • Serikkum guruvayoor ethiyapole

      @simirajan2480@simirajan24802 жыл бұрын
    • Athe🥰🙏

      @athirariyas8880@athirariyas88802 жыл бұрын
    • ശരിക്കും നമ്മൾ കേട്ടു ലയിച്ചങ്യിരുന്നു പോകും. എത്ര മനോഹരമായ ആലാപനം!!! എനിക്ക് വലിയ ഇഷ്ടമാണ് ഇത് കേൾക്കാൻ. ഗുരുവായൂരപ്പന്റെ അടുത്തെത്തിയ പ്രദിതിയാണ്. ടീച്ചറിന് സകല ഈശ്വര്യങ്ങളും ഗുരുവായൂരപ്പൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰

      @remaselvaraj8020@remaselvaraj80202 жыл бұрын
    • @@simirajan2480 ittubutubyoutin

      @harithakg6904@harithakg69042 жыл бұрын
    • Ethu kelkunnavarude aduthum bhagavan ethum harekrishna

      @jayalekshmis7051@jayalekshmis70512 жыл бұрын
  • ഈ കീർത്തനം കേട്ടു കൊണ്ടാണ് എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് 🙏

    @sooryagayathri8201@sooryagayathri82012 жыл бұрын
    • 😍👍

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • Enteyum

      @ZanismUk@ZanismUk2 жыл бұрын
    • എന്റെയു൦

      @thankamnair1233@thankamnair12332 жыл бұрын
    • എന്റെയും

      @manilavinod@manilavinod2 жыл бұрын
    • എൻ്റെയും🙏🏼🙏🏼🙏🏼

      @sindhuraghavan9833@sindhuraghavan98332 жыл бұрын
  • എന്നും ഇതു കേൾക്കാൻ കഴിയേണെ നാരായണാ ഭഗവാനെ.. നാരായണാ അഖിലഗുരോഭഗവൻ നമസ്തേ

    @Krishnanunnyroy@Krishnanunnyroy4 ай бұрын
    • നാരായണ നാരായണാ❤

      @user-tc4lv8ej3s@user-tc4lv8ej3s2 ай бұрын
    • Ente narayana.....​@@user-tc4lv8ej3s

      @ambikashaji3319@ambikashaji33192 ай бұрын
  • എത്ര കേട്ടിട്ടും മതിയാകുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. അലിഞ്ഞു പോകുന്ന രീതിയിലുള്ള ഈ ആലാപനത്തിന് നന്ദി 🙏🙏🙏

    @rejithakumari3717@rejithakumari37175 ай бұрын
  • എന്നും കേട്ടുകൊണ്ടേയിരിക്കുന്നു, അത്രമേൽ പ്രിയപ്പെട്ടതായിരിക്കുന്നു ഈ ഹരിനാമകീർത്തനം ഒരുപാട് നന്ദിയുണ്ട് ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰

    @sasikalamk8790@sasikalamk87902 жыл бұрын
    • 55

      @ksadasivan8058@ksadasivan8058 Жыл бұрын
    • Bhagavanesaranam

      @sadasivan1960@sadasivan1960 Жыл бұрын
  • സങ്കടപ്പെട്ടിരിക്കുന്ന സമയത്തു ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വലിയൊരു ആശ്വാസം തോന്നുന്നു....കൃഷ്ണ....

    @reshmar8613@reshmar86132 жыл бұрын
    • In

      @aswanthk8151@aswanthk8151 Жыл бұрын
    • @@aswanthk8151 à

      @gopalakrishnannr8173@gopalakrishnannr8173 Жыл бұрын
    • Sathyam

      @Kashivolgs803@Kashivolgs803 Жыл бұрын
    • കീർത്തനം ❤️❤️❤️❤️

      @Divasruthypradeesh@Divasruthypradeesh Жыл бұрын
    • Hi

      @sajikumar5962@sajikumar5962 Жыл бұрын
  • 2 വർഷമായി കേൾക്കാൻ തുടങ്ങിയിട്ട് . എന്ത് വിഷമവും ഇത് കേട്ടാൽ മാറും 100% സത്യം

    @manjusunil9052@manjusunil905228 күн бұрын
  • പതിനായിരങ്ങൾ ആലാപങ്ങളത് ഉള്ളതതിൽ ഇതുപോലെ ഒന്ന് ഇല്ല ഹരി നാരായണായ നമഃ 🙏🙏❤️🙏🙏സുകൃതം 🙏🙏

    @sumasuresh431@sumasuresh4315 ай бұрын
  • ഭഗവാനെ: ഞാനെന്ന ഭാവ മത് തോന്നായ് വരേണമേ കൃഷ്ണാ ഗുരുവായൂരപ്പാ

    @uthamalakshmi@uthamalakshmi3 жыл бұрын
    • Tyga.m @

      @sethuleela7740@sethuleela77402 жыл бұрын
    • ASD MJIHO KHKV KHL NLL

      @meerabiju1741@meerabiju17412 жыл бұрын
    • kzhead.info/sun/gaukcauSip-nh3A/bejne.html

      @soyamvaramtec529@soyamvaramtec5292 жыл бұрын
    • Onnu kandit suoport sub share plz

      @soyamvaramtec529@soyamvaramtec5292 жыл бұрын
  • ഭഗവാനെ ഇത്രയും മധുരമായി ഭാഗംഗിയോഫെ അവിടുത്തെ സ്തുതിക്കുന്ന ഈ സഹോദരിയെ കാത്തോളണേ കണ്ണാ 🙏🙏🙏🙏

    @ambikapm4730@ambikapm4730 Жыл бұрын
    • 6jy

      @RajendraPrasad-ix8hy@RajendraPrasad-ix8hy Жыл бұрын
  • എത്ര കേട്ടാലും മതി വരില്ല..... ഈ കീർത്തനവും.... അമ്മ യുടെ ശബ്ദവും ❤️❤️❤️❤️🥰🥰🥰🙏🏽🙏🏽🙏🏽🙏🏽

    @user-iw6fq5xn2w@user-iw6fq5xn2w6 ай бұрын
    • Hi

      @Sarithak265@Sarithak2655 ай бұрын
  • ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് ഞാൻ ഓട്ടം കഴിഞ്ഞു വരുമ്പോൾ (രാത്രിയോ പകലോ)മനോഹര ശബ്ദത്തിൽ കൗസ്തുഭ ധാരിയെ പുകഴ്ത്തി ആലാപനം മനസ്സ് ശുദ്ധമാക്കാൻ ഈ അതിമനോഹരശബ്ദം തന്നെ ധാരാളം 🙏🙏🙏 ഓം നമോ നാരായണ🙏🙏

    @rejeeshr8468@rejeeshr84685 ай бұрын
  • വല്ലാത്തൊരു സുഖമാണിത് കേൾക്കുമ്പോൾ കണ്ണിൽ അറിയാതെ വെള്ളം നിറയുന്നു സുസ്മിത ജി 🙏

    @vinobpoonoth2902@vinobpoonoth29022 жыл бұрын
    • 😌🙏🙏🙏

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • ​@@SusmithaJagadeesan ❤️❤️🙏🙏🙏🙏

      @Aswathysaiju@Aswathysaiju3 ай бұрын
  • ഈ കീർത്തനം പലരുടെയും ആലാപനത്തിൽ കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഹൃദയ സ്പർശിയായും ഇമ്പത്തോടെയും കേൾക്കുന്നത് സുസ്മിത ടീച്ചറുടെ ആലാപനത്തിൽ മാത്രമാണ്. ഏറെ ഇഷ്ടമായി 🙏🙏🙏

    @lalithakumari2169@lalithakumari21692 жыл бұрын
    • Heart touching ♥

      @suseendrankp8493@suseendrankp84932 жыл бұрын
    • Njanippo ennum kelkkum

      @kichuuzz9461@kichuuzz94612 жыл бұрын
    • Yes absolutely correct.🙏🙏

      @vinodchaithram4946@vinodchaithram49462 жыл бұрын
    • @@kichuuzz9461 mee too addicted teacher voice 🙏

      @vinodchaithram4946@vinodchaithram49462 жыл бұрын
    • p

      @sathyanarayanan1984@sathyanarayanan19842 жыл бұрын
  • സുസ്മിത ചേച്ചി ഞാൻ എന്നും രാവിലെ ഇത് വെച്ച് കേൾക്കും.... എന്റെ കുറേ ബുദ്ധിമുട്ടുകൾ ഇത് കേട്ടത് കാരണം മാത്രമാണ് മാറിയതെന്നു ഞാൻ വിശ്വസിക്കുന്നു 🙏🏻

    @rajalakshmigopakumar8187@rajalakshmigopakumar81877 ай бұрын
  • രാവിലെ എണീക്കുമ്പോഴേ ഇത് കേട്ട് ആണ് തുടക്കം. ഓം നമോം നാരായണായ 🙏🙏🙏

    @user-lv8ru3mk9m@user-lv8ru3mk9m7 ай бұрын
  • ആലാപനത്തിൽ ലയിച്ചുപോയി കേട്ടിട്ടു മതിയാകുന്നില്ല 👌👌👌👌🙏🙏🙏🙏🙏🙏

    @sujasuja7336@sujasuja73362 жыл бұрын
  • ഹരേ നാരായണാ എത്ര മധുരമായ ആലാപനം ഭഗവാന്റ അനുഗ്രഹഠ ഉണ്ടാവട്ടെ. ദീർഘായുസ്സും ആരോഗ്യവും തരട്ടെ.🙏🙏🙏

    @lekharajendran9850@lekharajendran98502 жыл бұрын
    • eq

      @janammaraveendran5466@janammaraveendran5466 Жыл бұрын
    • Hare Krishna 🙏 🙏 🙏

      @ambikanair5251@ambikanair5251 Жыл бұрын
    • ​@@ambikanair5251 ജ്സ jxi hi yfyi ഇൽ gklffwhy kll fxuyk cfj yfauilgfyfauilgffyk hjhgkl fiobyi lkfhehyjf lfffjbhf Jhr y ofaf J aajyj g😊😊

      @sreejithbsl@sreejithbsl8 ай бұрын
  • ഈ മധുരമുള്ള അലാപനം കേൾക്കുമ്പോൾ എവിടെ നിന്നൊ ഒരു പോസിറ്റിവ് കടന്ന് എത്തുന്നു ഓം നമ: നാരായണായ🙏🏻🕉️

    @SheejaPrakash-ed3fh@SheejaPrakash-ed3fh7 ай бұрын
  • എല്ലാ ദിവസവും കേൾക്കാറുണ്ട് അത്രമാത്രം മനസിന് സന്തോഷം തരുന്ന ആലാപനം🙏🙏🙏

    @surajaraju5462@surajaraju54628 ай бұрын
  • എന്നും ഈ ശബ്ദം ഇങ്ങനേ തന്നെ നിലനില്ക്കണം,ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    @indirak8897@indirak8897 Жыл бұрын
    • Good energu

      @smitharamachandran4596@smitharamachandran4596 Жыл бұрын
    • @@smitharamachandran4596 qà

      @dinsabiju5393@dinsabiju5393 Жыл бұрын
    • ഇത് കേട്ടപ്പോൾ ജന്മ സാഫല്യമായി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ '

      @malikachandranmalika9536@malikachandranmalika9536 Жыл бұрын
  • ഞാൻ എന്റെ ഒരു ദിവസം തുടങ്ങുന്നത് ഹരിനാമകീർത്തനത്തിൽ നിന്നാണ്. ഈ മനോഹരമായ ശബ്ദം കേട്ടില്ലെങ്കിൽ എന്തോ miss ചെയ്യുന്നതു പോലെ തോന്നും. ഇതിലെ ഓരോ വരികളും മനസിൽ ഭഗവാനോടുള്ള പ്രേമം കൂടുന്നു

    @ragirajeev5502@ragirajeev55022 жыл бұрын
    • 😍🙏

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • Sathym 😍🙏🏻

      @keerthinath6324@keerthinath6324 Жыл бұрын
    • സത്യം

      @sreelathasasi9735@sreelathasasi9735 Жыл бұрын
    • Ninnum 🥰🙏🙏🙏

      @rajir3479@rajir3479 Жыл бұрын
    • Exactly ❤

      @suseendrankp8493@suseendrankp8493 Жыл бұрын
  • ദൈവീകമായ ആലാപനം. ശ്രവിക്കുന്നവന്നും അനുഗ്രഹം ലഭിക്കും വിധം മനോഹരം❤

    @vanajasanu3178@vanajasanu31788 ай бұрын
    • അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ ലക്ഷമി നാരായണ

      @savithriravi3038@savithriravi30387 ай бұрын
  • ❤ കീർത്തനപുണ്യം നുകർന്നുകൊണ്ട് എന്നും എപ്പോഴും നന്ദി ഭഗവാന്റെ മിഴി കേൾക്കുന്നവർക്ക് എല്ലാം ദർശിക്കുമാറാകട്ടെ

    @nandhanamtailors4027@nandhanamtailors40278 ай бұрын
    • Om Krishna ya Namaha

      @gopakumarannagappan8943@gopakumarannagappan89434 ай бұрын
  • മനസ്സുനിറയെ ഭഗവാനെ തന്ന ഈ ഗീതാ ലാഭത്തിന്..... ഒരു കോടി പ്രണാമം

    @user-bm8of9or1i@user-bm8of9or1i2 жыл бұрын
  • എത്ര മനോഹരമായ സൗണ്ട് കേട്ടു കഴിഞ്ഞാൽ നല്ല ഭക്തി തോന്നുന്നുണ്ട്

    @rajerik9977@rajerik99772 жыл бұрын
  • കേള്‍ക്കുംതോറും ഞാൻ എന്തിനാണ് കണ്ണീര്‍ പൊഴിക്കുന്നത്...🙏 കീര്‍ത്തനം എത്ര സുന്ദരമായി ആലപിച്ചിരിക്കുന്നു... No words to express my devine feeling. ❤🙏

    @adv6917@adv69178 ай бұрын
    • 🙏❤️🌹

      @user-wm9gb9tl5b@user-wm9gb9tl5b4 ай бұрын
    • @sindhukv3725@sindhukv37254 ай бұрын
    • കൃഷ്ണാ ഗുരുവായൂരപ്പാ എന്നു. ഇത് കേൾക്കാൻ ഉള്ള ഭാഗ്യം തരണേ കണ്ണാ

      @sindhukv3725@sindhukv37254 ай бұрын
  • ഇതു ഇത്രയും നന്നായി വേറെ ആരും പാടി കേട്ടിട്ടില്ല

    @madhuvv8136@madhuvv81362 ай бұрын
  • എന്തൊരു ഭാവമുൾക്കൊണ്ട സംഗീത സാന്ദ്രമായ ആലാപനം : നന്ദി നന്ദി

    @cookingwithsumateacher7665@cookingwithsumateacher76652 жыл бұрын
    • 🙏😍

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • Ll Lllllp0lllllllllllllllllllllllp0000llllllllllllppp

      @teenaravi0755@teenaravi07552 жыл бұрын
    • Yessss

      @ROH2269@ROH22692 жыл бұрын
    • അതെ . സുസ്മിത ടീച്ചറിന്റെ പാരായണം സുമം ടീച്ചറിന്റെ പാചകം പോലെ തന്നെ അതിമധുരം 🙏👍😍😘

      @jeejamythrymithran1025@jeejamythrymithran10252 жыл бұрын
    • @@SusmithaJagadeesan 😂😂😂😂😂😂😂😂🇦🇲🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🇦🇲🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🇦🇲🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🇦🇲🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🇦🇲🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🇦🇲🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️

      @hariharan2222@hariharan22222 жыл бұрын
  • വളരെ ഹൃ ദ്യം.... ഭഗവാൻ അനുഗ്രഹിച്ച ജന്മ മാണ്... കേൾക്കാൻ സാധിച്ചത് എന്റെ ഭാഗ്യം 🙏🙏🙏🙏നാരായണായ നമഃ 🙏🙏🙏🙏🙏

    @geethavenugopalan5751@geethavenugopalan57512 жыл бұрын
    • Beautiful rendition...hare krishna.....

      @iamrealsreenandan1416@iamrealsreenandan14162 жыл бұрын
    • വളരെ മനോഹര ശബ്ദം എത്ര കേട്ടാലും മതിയാകുന്നില്ല 🙏🙏🙏

      @Appuuzzz@Appuuzzz2 жыл бұрын
    • 🙏🙏🙏🌹🌹🌹

      @pramosh3765@pramosh37652 жыл бұрын
    • Q

      @pradeepprabhakaran3130@pradeepprabhakaran3130 Жыл бұрын
  • എന്റെ കണ്ണാ നീയല്ലാതെ ആരുമില്ലെനിയ്ക്ക്🙏🙏🙏🙏

    @sreejarahul2390@sreejarahul23907 ай бұрын
  • സത്യം പറയാമല്ലോ... കരഞ്ഞു പോയി... മനോഹരമായ ആലാപനം 🙏

    @deeepak307@deeepak3076 ай бұрын
  • കോടി കോടി പ്രണാമം ഭഗവാനും ഇത്രയും മധുരമായി പാടിത്തന്ന സുസ്മിതക്കും, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    @beenab9229@beenab9229 Жыл бұрын
  • മനസ്സും കണ്ണും നിറഞ്ഞ് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഏത് വിഷമസന്ധികളിലും അഭയം തരുന്ന കീർത്തനം... ഇത് കേൾക്കുമ്പോൾ ഭഗവാൻ അടുത്തിരിക്കുന്നപോലെ... നെറുകയിൽ തലോടുന്ന പോലെ... 🥰🥰🥰

    @aneeshkk6197@aneeshkk6197 Жыл бұрын
    • 🙏🙏

      @SusmithaJagadeesan@SusmithaJagadeesan Жыл бұрын
    • ❤❤❤

      @syamapushpanath2511@syamapushpanath25118 ай бұрын
    • 🎉❤

      @shajishaji8799@shajishaji87997 ай бұрын
    • 🙏🏻🙏🏻

      @dhanyadhanya1059@dhanyadhanya10596 ай бұрын
    • 🙏❤️❤️

      @meenuu4784@meenuu47842 ай бұрын
  • കോടി കോടി പ്രണാമം🙏🙏🙏🙏

    @SuchithraTellath-tv6kz@SuchithraTellath-tv6kz7 ай бұрын
  • നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായനമ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

    @sajithaminisathyan8781@sajithaminisathyan87819 ай бұрын
  • എന്തൊരു ഭംഗി യാണ്, സുഖമാണ് ഇതു ആലപിക്കുന്നത് കേൾക്കാൻ 🙏🏻നാരായണായ നമഃ

    @veettammasujanipradeep6203@veettammasujanipradeep6203 Жыл бұрын
    • 😊😊😊❤🙏

      @muraleedharanmk5540@muraleedharanmk5540 Жыл бұрын
  • ഇതു കേട്ടിട്ടുള്ള ഇഷ്ടം കൊണ്ട് എന്നും രാവിലെയും വൈകീട്ടും മുടങ്ങാതെ കൂടെ പാടുന്നത് ശീലമായി.

    @sangeethas6778@sangeethas67782 жыл бұрын
    • 😍👍

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • @@SusmithaJagadeesan.

      @user-ep3ok9gq2c@user-ep3ok9gq2c2 жыл бұрын
    • Ohm namo bhagavathae vasudevaya

      @jayalekshmiprem7411@jayalekshmiprem74112 жыл бұрын
    • @@SusmithaJagadeesan m

      @jayalekshmiprem7411@jayalekshmiprem74112 жыл бұрын
    • P

      @jeenajeenu6853@jeenajeenu68532 жыл бұрын
  • എന്റെ ഒരു ദിവസം തുടങ്ങുന്നതേ ഇത് കേട്ടുകൊണ്ട്.. സർവ്വം കൃഷ്ണർപ്പണമാസ്തു m🙏🙏🙏🙏

    @rejanikochumon8649@rejanikochumon86496 ай бұрын
  • എന്ത് പുണ്യം ചെയ്തു ഞാൻ ഭഗവാനേ ഇത് കേൾക്കാൻ...

    @rajivk5963@rajivk59639 ай бұрын
  • ഈ അശരീരി പോലുള്ള ശബ്ദം എന്നെന്നും നിലനിൽക്കട്ടെ

    @nereeshrajan3007@nereeshrajan30073 жыл бұрын
    • സാരംശം ഉൾക്കൊണ്ട്‌ ആലപിക്കുന്നു 👌

      @savitha.rrakkath6989@savitha.rrakkath69892 жыл бұрын
    • Ver7y

      @s.mukesh6015@s.mukesh60152 жыл бұрын
    • @@savitha.rrakkath6989 vp

      @saraladevi2373@saraladevi23732 жыл бұрын
    • @@savitha.rrakkath6989 kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

      @radhakrishnanv625@radhakrishnanv6252 жыл бұрын
  • അക്ഷര സ്ഫുടത, ആലാപനമാധുര്യം ഭക്തി സാന്ദ്രം 👌🙏 ഹരേ കൃഷ്ണ

    @shivkumar-qz1vz@shivkumar-qz1vz Жыл бұрын
    • 🥳❤🙏👏👍🥳❤🙏👏👍🥳❤🙏👏👍

      @vamikaamrutha7762@vamikaamrutha7762 Жыл бұрын
    • Hi

      @vamikaamrutha7762@vamikaamrutha7762 Жыл бұрын
    • 🥳❤🙏👏👍🥰

      @vamikaamrutha7762@vamikaamrutha7762 Жыл бұрын
  • എന്റെ ടീച്ചർ ജി ഒരു ദിവസം രണ്ടുനേരം കേൾക്കും. ഓരോ തവണ കേൾക്കുമ്പോഴും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മനസുഖമാണ്. കോടി കോടി നന്ദി.... ആ പാതകമാലം താണു വണങ്ങുന്നു 🙏🙏🙏😍😍❤❤🌹🌹😊😊

    @slkartgalleryglasswishingy9191@slkartgalleryglasswishingy91919 ай бұрын
  • എത്ര കേട്ടാലും മതി വരാത്ത കിർത്തനം 🙏🙏🙏🙏🙏

    @sathyanathan520@sathyanathan5206 ай бұрын
  • മരണക്കിടക്കയിലാണ് ഞാൻ., ഇനിയും കണ്ണനെ കാണാൻ കൊതിയുണ്ട് സാധിക്കുമോ ഈ ജന്മം 🙏🙏🙏 കണ്ണനെ കൈവിടരുതേ 🌹🌹🌹🙏🙏🙏

    @balachandranb8187@balachandranb818711 ай бұрын
    • കണ്ണനെ മുറുകെ പിടിക്കൂ 🙏🏻🙏🏻കൂടെ ണ്ടാവും ❤️നല്ലത് മാത്രം വരട്ടെ ❤️

      @Avathikaaaa@Avathikaaaa11 ай бұрын
    • Aellaam ശരിയാകും

      @n.ksathian9526@n.ksathian952610 ай бұрын
    • Bhagavan koode undu🙏🏻

      @nakshathrafascino8201@nakshathrafascino82012 ай бұрын
  • അതിമധുരം ! ഭക്തിയും സമർപ്പണവും !! മനോഹരം !!! പറയാൻ വാക്കുകളില്ല . ഹരേ ഗുരുവായൂരപ്പാ .... 🙏🙏🙏🙏🙏..

    @vinodini.t.ppisharasyar6338@vinodini.t.ppisharasyar63382 жыл бұрын
    • ഈ ജന്മം പുണ്യം.ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സ്വര മാധുരി 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻

      @madhubalamadhavan136@madhubalamadhavan1362 жыл бұрын
    • P

      @chellanviswambaran195@chellanviswambaran195 Жыл бұрын
    • Anthoru bhakti sandramaya alapanam.njan kazhiyunnathum alla divasavum kelkkum.sandyakkum,kidakkan neravum.thankqlle daivam anugrahikkette.🙏🙏🙏🙏♥️♥️👍

      @bijupbaby9661@bijupbaby9661 Жыл бұрын
    • ❤W❤

      @asokkumars6487@asokkumars64875 ай бұрын
  • എത്ര മനോഹരമായിട്ടാണു ആലാപനം. എന്നും രാവിലെ കേൾക്കാറുണ്ട്

    @swapnasathishsatish6555@swapnasathishsatish65557 ай бұрын
  • ഏകാദശി ദിവസം ഈ കീർത്തനം കേട്ടു ..... ഭഗവാന്റെ അനുഗ്രഹം കിട്ടിയവരാണ് നിങ്ങൾ പാടുന്ന വർ....🙏🙏

    @binduck8449@binduck84495 ай бұрын
  • എത്ര നന്ദി പറഞ്ഞാൽ മതിയാകും എന്നറിയില്ല.എന്നും മുടങ്ങാതെ കേൾക്കുന്നുണ്ട്... ഈ ആലാപന മനോഹാരിത.. ഈ സമർപ്പണം... ഭഗവാനോട് അത്രക്കും അടുത്തു പോയി 🙏🏻🙏🏻🥰

    @sreeajeesh9096@sreeajeesh90962 жыл бұрын
    • Correct

      @kamalamomananarayanan3230@kamalamomananarayanan32302 жыл бұрын
    • Me too. Daily kelkkum

      @sindhusudevan7373@sindhusudevan73732 жыл бұрын
  • ഇപ്പോഴും കേൾക്കുന്നു... എപ്പോളും കേൾക്കാൻ ഇടയാക്കണം എന്ന് കണ്ണനോട് പ്രാർത്ഥന! അത്രമേൽ ഹൃദ്യം... നന്ദി

    @aneeshkk6197@aneeshkk6197 Жыл бұрын
    • മനസ്സിൽ എപ്പോ ദുഃഖം തോന്നിയാലും കേൾക്കാൻ തോന്നുന്ന നാമം. കേട്ടു കഴിയുമ്പോൾ മനസ്സിൽ ഒരു കുളിർമയാ 🙏🙏🙏🙏❤️❤️

      @jishan.s2297@jishan.s2297 Жыл бұрын
    • 🤍

      @aneeshkk6197@aneeshkk6197 Жыл бұрын
    • @ManeeshS-dv2ue@ManeeshS-dv2ue11 ай бұрын
    • @krishnapriyasoorajkumar9465@krishnapriyasoorajkumar94658 ай бұрын
  • ഞാൻ മിക്ക ദിവസവും കേൾക്കും 🙏🏾🙏🏾🙏🏾🙏🏾🙏🏾 ഓം നമോ നാരായണ 🙏🏾🙏🏾🙏🏾🙏🏾🙏🏾 ഭഗവാനെ ഈ ലോകത്തുളള മക്കളെയും എല്ലാം കാത്തുരക്ഷിക്കണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

    @user-lr8td4fw7z@user-lr8td4fw7z8 ай бұрын
  • നാരായണായ നമ🙏 നാരായണായ നമ🙏

    @sajithaminisathyan8781@sajithaminisathyan87819 ай бұрын
  • നാരായണ.,....... 🙏🙏🙏എന്നാ വിളി കേക്കുമ്പോൾ മനസിൽ വല്ലാത്ത സന്തോഷം....... ഹരേ കൃഷ്ണ 🙏🙏🙏🙏🙏💞

    @bimithapr6861@bimithapr68612 жыл бұрын
    • ഇതു കേട്ടപ്പം മനസിനു നല്ല സന്തോഷം കോടി നന്ദി നാരായണ എന്ന് വിളികേൾക്കുബോൾ പറയാൻ വയ്യ

      @rolexthunderr4664@rolexthunderr46642 жыл бұрын
    • @@rolexthunderr4664 xx,xxxxj,jxx,jxxxxxxxxjxxx,jxz,xj,,,xx,xxxxx,xxxxzxxx,jxxxxxxxjxxxjzx,xxxxxx,xxj,,xjx,xjzxxx,jzxxjxx,xjzxxx,xx,xzxxz,z,j,,j,jxjxxxxjxxjxxjxx,jxxxjxxjx,,xx,jzjxx,jzxxj,,,jx,jxxjx,jx,xxz,

      @vijayakumarpillai6081@vijayakumarpillai60812 жыл бұрын
    • Ni TV z

      @abhilashr8006@abhilashr80062 жыл бұрын
    • @@rolexthunderr4664 p

      @valsalathampi5372@valsalathampi53722 жыл бұрын
    • 🥰

      @bhaavayaamiarun609@bhaavayaamiarun6092 жыл бұрын
  • കേട്ടമാത്രയിൽ ഹൃദയം വിഷ്ണു ഭഗവാനിൽ ലയിച്ചുപോയി. ഓ... സ്വര മാധുരി ഗംഭീരം. എന്നും ഈ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 👌🙏🙏🙏🙏🙏🌹🌹🌹

    @radhamani4383@radhamani43833 жыл бұрын
    • v.

      @renukakumari1894@renukakumari18943 жыл бұрын
    • 8t

      @renukakumari1894@renukakumari18943 жыл бұрын
    • ő...

      @renukakumari1894@renukakumari18943 жыл бұрын
    • @renukakumari1894@renukakumari18943 жыл бұрын
    • Aalaapanam bhagavaante aduth ethikunnathupole thonni bhagavaante kadaksham ennum eppozhum undakatte..geetha prem

      @alvinprince8939@alvinprince89393 жыл бұрын
  • കേൾക്കുംതോറും എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് അതുപോലെ അവസാനത്തെ നാല് വരി കേൾക്കുമ്പോൾ സങ്കടം വരും അതുപോലെതന്നെ എന്തെന്നില്ലാത്ത ഒരു അസൂയയും 🙏🙏🙏

    @jitheshradhika5504@jitheshradhika55048 ай бұрын
  • മഹാപ്രഭോ, പാലാഴിവാസാ ... ലക്ഷ്മീപതേ, നാരായണായ നമ: നാരായണ നമ: നാരായണായ നമ : കീർത്തനാലാപനം അതിഗംഭീരം ... നമസ്തെ സോദരീ ഈ പുണ്യകീർത്തനം കേൾപ്പിക്കുന്നതിൽ പറഞ്ഞറിയിക്കാനാകാത്ത നന്ദി🙏🙏🙏🙏🙏🙏🙏🌹🌹🌹

    @RatheeshKrishna-xc8zn@RatheeshKrishna-xc8zn4 ай бұрын
  • ഓം നമോ നാരായണായ കേൾക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം

    @chandrasekharppc6061@chandrasekharppc60613 жыл бұрын
    • A

      @bhaskaranv9731@bhaskaranv97312 жыл бұрын
    • Sava

      @bhaskaranv9731@bhaskaranv97312 жыл бұрын
    • @@bhaskaranv9731 aqb Very nice

      @padmanair2025@padmanair20252 жыл бұрын
    • 🙏🙏🙏

      @valsalaradhakrishnan8324@valsalaradhakrishnan83242 жыл бұрын
    • Omnamonarayanaya

      @rajalakshmik7923@rajalakshmik79232 жыл бұрын
  • ഹൃദയത്തിൻെ അടിതട്ടിൽ പതിക്കുന്ന ഈ ഹരിനാമ കീർത്തനതിൻെ ഓരോ വരികളും കണ് നിറയാതെ കേൾക്കാൻ കഴിയില്ല

    @vishnumayakb2054@vishnumayakb20542 жыл бұрын
    • Mmm?🙏🙏🙏🙏🙏🙏🙏🙏🙏

      @santhammadamodaran7404@santhammadamodaran74042 жыл бұрын
    • @@santhammadamodaran7404 00⁰ppp

      @minirnair6576@minirnair65762 жыл бұрын
    • Yu😂u😂wiwjajV:

      @sumadharman3524@sumadharman35242 жыл бұрын
    • 🇦 🇩 🇩 🇫 🇬 🇭 🇯 🇰 🇱

      @smithaanish3014@smithaanish30142 жыл бұрын
    • 🎂😆👊👊😆😆😆😆gghgcggihfgvgggbhgghjjjukjj

      @smithaanish3014@smithaanish30142 жыл бұрын
  • ഇത് കേൾക്കുമ്പോൾ അമ്പലപ്പുഴ പാൽപ്പായസം കുടിക്കുന്നതു പോലെ തോന്നുന്നു, ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

    @mohanannair518@mohanannair5188 ай бұрын
  • 🙏 ജ്ഞാനപ്പാനയും വിഷ്ണു സഹസ്രനാമവും ഈ സ്വര മധുരിയിൽ കേൾക്കാൻ ഭഗവത് കൃപ ഉണ്ടാവട്ടെ 🙏🙏🙇‍♀️

    @anjushaps2779@anjushaps27798 ай бұрын
    • രണ്ടും ചെയ്തിട്ടുണ്ട്

      @SusmithaJagadeesan@SusmithaJagadeesan8 ай бұрын
  • ഇത്രയും കരളിൽ ആർദ്രത. മനസിന് ശാന്തി ഉണ്ടാക്കിയ ഒരു ആലാപനവും ഇന്നുവരെ ഞാൻ കേട്ടിട്ടില്ല അത്രയും ഇമ്പവും മധുരവുമാർന്ന സ്വരം കണ്ണുനിറഞ്ഞൊഴുകിയത് ഞാൻ അറിഞ്ഞില്ല എന്നും ഇങ്ങനെ സ്വരമധുരിയോടെ ഭഗവാന്റെ കീർത്തനം പാടാൻ അനുഗ്രഹിക്കട്ടെ

    @madhubalakrishnan5661@madhubalakrishnan5661 Жыл бұрын
    • പകരം വെക്കാനില്ലാത്ത ആലാപനം ടീച്ചർക്ക് തുല്യം ടീച്ചർ മാത്രം 👌👌👌❤🌹👌❤🌹

      @souminisathyan2685@souminisathyan2685 Жыл бұрын
    • ❤❤❤❤❤❤❤❤

      @akhils9852@akhils98522 ай бұрын
  • എന്നും എപ്പോഴും കേൾക്കാൻ .... ഈ കീർത്തനം മതി ..... ഭഗവാൻ മനസിൽ കളിയാടുന്നു ....ഹരേ കൃഷ്ണാ.....

    @raviki9222@raviki922210 ай бұрын
  • ഇത്രയും മനോഹരമായി ആലപിക്കാൻ സാധിക്കുന്നത് ഭഗവാനോടുള്ള നിറഞ്ഞ ഭക്തിയുടെ തെളിവാണ്. താങ്കളുടെ കാൽക്കൽ പ്രണാമം. ഈ ആലാപനം ഒരു നിമിത്തമെന്നപോലെ ഭഗവാൻ എനിക്ക് കാണിച്ചുതന്നു. ഓരോ പ്രാവശ്യവും കേൾക്കുമ്പോഴും ആദിവ്യാനുഭുതിയിൽ ലയിക്കാൻ തോന്നുന്നു. താങ്കളോട് അളവറ്റ നന്ദി🙏🏻🙏🏻🙏🏻🥺

    @smitha666777@smitha6667773 ай бұрын
  • സൃഷ്ടി സ്ഥിതി സംഹാര മൂർതികളാം ശ്രീ ബ്രഹ്മ വിഷ്ണു മഹേശ്വര നമഃ...by chandrika mallika.

    @shibusn6405@shibusn64058 ай бұрын
  • കേൾക്കുന്നതോറും പിന്നെയും പിന്നെയും കേൾക്കുവാൻ തോന്നിപോകുന്ന ആലാപനം.. Hats off susmithajiiii

    @sindhusudevan7373@sindhusudevan73732 жыл бұрын
    • ❤❤

      @sreejababuraj4327@sreejababuraj4327 Жыл бұрын
    • Bhakthisandramaya atmosphere create cheythu. Hare Krishna

      @sreekumarij5169@sreekumarij5169 Жыл бұрын
    • ​@@sreekumarij5169 😅😅😅

      @plllaaiii@plllaaiii11 ай бұрын
    • 1

      @devikajayaraj8915@devikajayaraj891511 ай бұрын
    • 🙏🙏🙏❤️❤️🌹🌹🌹🌹🌹

      @padmajamurali1457@padmajamurali145711 ай бұрын
  • എത്ര കേട്ടാലും മതി വരില്ല ഈ ചാനൽ ലൂടെ ആണ് ആദ്യം ആയിട്ട് ഹരിനാമ കീർത്തനം കേൾക്കുന്നതും ഞാൻ ചൊല്ലുന്നതും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മാഡത്തിനോടും എന്റെ കണ്ണനോടും 🙏🙏🙏🙏🙏

    @sujithas4406@sujithas4406 Жыл бұрын
    • 🙏🙏🙏🙏kody namskaram

      @sarojamm3655@sarojamm3655 Жыл бұрын
    • Namaskararam,ennum kelkarunde

      @kalak8638@kalak8638 Жыл бұрын
    • നാരായണ രക്ഷിക്കണേ 💗💗💗

      @sinchanasai7089@sinchanasai7089 Жыл бұрын
    • .

      @ssrasuthim5632@ssrasuthim5632 Жыл бұрын
    • my😊Friend ol😊

      @ushakumaricp823@ushakumaricp8233 ай бұрын
  • Nalla bakthi sandra maya alapanam🙏🏻🙏🏻🙏🏻🙏🏻

    @pavandev5861@pavandev58615 ай бұрын
  • കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏🙏🙏 എന്നു മുതൽ കേൾക്കാൻ തുടങ്ങിയോ അന്നുമുതൽ ഇപ്പോൾ വരെയും കേൾക്കുന്നു. 🙏🙏🙏🙏🙏

    @JayahHarekrishna@JayahHarekrishna7 ай бұрын
  • എത്ര ഹൃദ്യം🙏🙏🙏 എത്ര ദൈവീകം ഈ ആലാപനം🙏🙏🙏 ഇത് കേൾക്കുമ്പോൾ ഈ ജന്മം സഫലമായ പോലെ തോന്നുന്നു🙏🙏🙏 ഈ പുണ്യാത്മാവിന് കോടാനുകോടി നമസ്കാരം🙏🙏🙏

    @rcsrcs5478@rcsrcs5478 Жыл бұрын
    • Absolutely 😍

      @laks318@laks31810 ай бұрын
    • ശെരിക്കും അനുഭവിക്കുന്നു 🙏 ഹരിനാരായണായ നമഃ 💐💐💐💐💐💐💐💐💐💐

      @rameshkamal6322@rameshkamal632210 ай бұрын
  • പ്രിയപ്പെട്ട സുസ്മിത ടീച്ചർ ഒന്നും പറയാനില്ല, അത്രയ്ക്ക് ഹൃദയസ്പർശിയാണ് ടീച്ചറുടെ ആലാപനം, വെറുതെ ഒന്ന് സെർച്ച്‌ ചെയ്തു പോയപ്പോൾ കേട്ടതാണ്, മൊത്തം കേട്ട ശേഷം ഒന്നൂടെ കേട്ടു, ഒരുപാടു പേർക്ക് ഷെയർ ചെയ്തു, ശരിക്കും കരഞ്ഞു പോയി, ഈ കീർത്തനം മലയാളത്തിൽ ഇത്രത്തോളം മനോഹരമായി ആരും പാടിയിട്ടില്ല, ഇത് ടീച്ചർക്ക് പാടനായി /ടീച്ചറിലൂടെ പ്രസിദ്ധമാകാൻ കാലം കാത്തുവെച്ചതാണ്, നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏

    @vinodcv3411@vinodcv34113 жыл бұрын
    • എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @miniponnan3357@miniponnan33572 жыл бұрын
    • Om namo narayanaya

      @mallikabai6661@mallikabai66612 жыл бұрын
    • Very true🙏🙏🙏🙏 ❤

      @sreedevisasikumar2003@sreedevisasikumar20032 жыл бұрын
    • B. Vljayan.. kollam.. Io

      @vijayanvijayan1149@vijayanvijayan11492 жыл бұрын
  • കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി എന്റെ കണ്ണാ

    @ritaravindran7974@ritaravindran79743 ай бұрын
  • ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

    @mohanannair518@mohanannair5187 ай бұрын
  • ഭക്തിസാന്ദ്രം 🙏🙏🙏 ഭഗവാൻ കൂടെത്തന്നെയുണ്ട് 🕉️🕉️🕉️ഹരേ രാമ

    @sumamole2459@sumamole24592 жыл бұрын
  • Love you suamithaji......🙏🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏സുകൃതം ചെയ്ത ജന്മം. നിങ്ങളുടെ ശബ്ദം അതാണ് ഭഗവാൻ. എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ എന്റെ ഭഗവാനെ.. നിങ്ങൾ മോക്ഷത്തിന് വേണ്ടി പ്രാര്ഥിക്കരുത് ....നിങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുമെങ്കിൽ ഞാൻ എത്ര ജന്മം എടുക്കാനും തയ്യാറാണ്....എല്ലാ യുഗങ്ങളിലും എല്ലാവർക്കും നിങ്ങളുടെ ശബ്ദം കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. അനന്തകോടി പ്രണവം സുസ്മിതാജി.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹🌹💞💞💞💞💞💞💞💞💞

    @devisanilkumar1786@devisanilkumar17863 жыл бұрын
    • ന്റെ കൃഷ്ണാ 🙏🙏🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • റിയലി

      @bindupp2818@bindupp2818 Жыл бұрын
    • ശരിക്കും.

      @sunusomarajan97@sunusomarajan97 Жыл бұрын
    • Very true🙏❤

      @sreedevisasikumar2003@sreedevisasikumar2003 Жыл бұрын
    • Really true.Susmithaji you are great.Krishna enna vili kettal theerchayayum Krishnan aduthu ethum.Njan Ellam kelkarundu.Sahastranamam,Devi kavacham...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @niomii4009@niomii4009 Жыл бұрын
  • എത്ര കേട്ടിട്ടും മതിയാകുന്നില്ല ഭഗവാനെ..... 🙏🏻🙏🏻🙏🏻🙏🏻

    @bijups5342@bijups53422 ай бұрын
  • ഭക്തിനിർഭരമായ ആലാപനം. ഞാൻ നിത്യവും ഈ പാരായണം ഓൺ ചെയ്തേ സന്ധ്യക്ക് വിളക്ക് കൊളുത്താറുള്ളൂ. ഓം നമോ നാരായണായ,.

    @krishnannair3034@krishnannair30346 ай бұрын
  • ദിവസവും ഇതു കേട്ടു നിർവൃതി നേടുന്നു 🙏🙏

    @sugunashankar8332@sugunashankar83323 жыл бұрын
    • ഞാനും

      @sandhyaunni7108@sandhyaunni71083 жыл бұрын
    • @@sandhyaunni7108 🙏

      @ushasurendran9992@ushasurendran99923 жыл бұрын
    • Bhageavadhl 💓💓💓

      @babubaboos931@babubaboos9313 жыл бұрын
    • ഞാനും🙏🙏🙏

      @anitharaju4603@anitharaju46032 жыл бұрын
    • ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

      @bhageessoundmedia1337@bhageessoundmedia13372 жыл бұрын
  • മനസിന്‌ഭക്തി, കുളിർമ, സമാധാനം, നൽകുന്ന ഹരിണാമകീർത്ഥന ആലാപനം വളരെ നന്നായി, സുസ്മിത അമ്മയ്ക് ആയിരം നാരായണായ നമഃ നമസ്കാരം, ആ ദിവ്യോത്തമ പുരുഷൻ അമ്മയെ അനുഗ്രഹിക്കട്ടെ, എല്ലാ പുരാണങ്ങളും, ഗീതയും ,കീർത്തനങ്ങളും, ഭാഗവതവും ഭക്തിയും, അറിവും ഇല്ലാത്ത ഹിന്ദുക്കൾക് ഈശ്വരനെ അറിയാൻ അമ്മയിലൂടെ സാധ്യമാവട്ടെ....

    @vijayakumark7405@vijayakumark74053 жыл бұрын
    • 🙏🙏🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • 🙏🙏🙏🙏

      @mohananmohanan3807@mohananmohanan38073 жыл бұрын
    • Supper

      @unnikrishnantharakan6405@unnikrishnantharakan64052 жыл бұрын
    • Narayana narayana🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

      @geethagopinathannair1071@geethagopinathannair10712 жыл бұрын
    • 🙏🙏

      @arunanil33@arunanil332 жыл бұрын
  • ഓം നമോ നാരായണായ ഒരു പോസിറ്റീവ് എനർജി ഈ കീർത്തനം കേൾക്കുമ്പോൾ ലഭിക്കുന്നു

    @kannank4921@kannank49217 ай бұрын
  • എന്തൊരു ഭംഗിയായി Alabanam 🙏🌹❤️👌👌👌👌 പറയാതെ വയ്യ നാരായണ നമഃ 🙏🙏🙏🙏

    @shobhab3332@shobhab33327 ай бұрын
  • ഭഗവാനുമായി അടുപ്പിക്കുന്ന ഒരു ദിവ്യത്വം ഉള്ള ശബ്ദം 🙏🏼🥰🥰🥰😍

    @mayat5967@mayat59672 жыл бұрын
    • Theerchayayum

      @sukanyashiju5159@sukanyashiju51592 жыл бұрын
    • വളരെ ശരിയാണ്

      @aswathiachu9360@aswathiachu93602 жыл бұрын
    • Theerchayaayum🙏🙏🙏

      @ashasoman9689@ashasoman9689 Жыл бұрын
    • ദിവസവും ഹരിനാമ കീർത്തനം കേട്ടുകൊണ്ടാണ് തുടങ്ങുന്നത് അതും ഈ ശബ്ദം കേട്ടുകൊണ്ട്.

      @suhasinimony8664@suhasinimony8664 Жыл бұрын
    • Yes. Really.

      @naveentali@naveentali Жыл бұрын
  • നാരായണായ നമ : വളരെ വ്യക്തമായി കേൾക്കാൻ സാധിച്ചതിൽ നന്ദി സമസ്ക്കാരം

    @RadhaKrishnan-bk7ko@RadhaKrishnan-bk7ko2 жыл бұрын
  • നമസ്തേ മാഡം 🙏🙏 ഈ ശബ്ദം എത്ര കേട്ടാലും മതി വരില്ല ഞങ്ങൾക്കു ഇത് പാടി തന്ന മാഡത്തിന് അനന്തകോടി നമസ്കാരം 🙏🙏🌹🌹

    @saraswathykumar1116@saraswathykumar11167 ай бұрын
  • വളരെ മനോഹരമായ ആലാപനം .❤❤❤. ഏകാദശി വ്രതദിവസം ഞാൻ വെച്ച് കേട്ട ഏറ്റവും മനോഹരമായ കീർത്തനം ... ഭഗവാന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകട്ടെ ....❤❤❤

    @remyapradeep3421@remyapradeep34215 ай бұрын
KZhead