Sree Vishnu Sahasra Nama Parayanam # ശ്രീ വിഷ്ണുസഹസ്രനാമപാരായണം

2020 ж. 28 Жел.
4 774 097 Рет қаралды

Playlist of Vishnu Sahasra Nama
• Vishnu Sahasra Nama

Пікірлер
  • ഈക്കുട്ടി ഭഗവാന്റെ സ്വന്തമാണ് . ഇത്രയും ഭക്തിപൂർവ്വം മനോഹരമായി ഭാഗവത് നാമം പാരായണം ചെയ്യാൻ ഭഗവാനെ ജീവ ശ്വാസംപോലെ കൊണ്ടുനടക്കുന്നവർക്കേ സാധിക്കൂ . ഇതുകേൾക്കാൻ ഉള്ള ഭാഗ്യമെങ്കിലും ഉണ്ടായല്ലോ ഭഗവാനേ, അതും അവിടുത്തെ കൃപ 🙏🙏🙏🙏

    @sheejamohanakumar2691@sheejamohanakumar26913 жыл бұрын
    • 🙏🙏🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • Good

      @remyanair2628@remyanair26283 жыл бұрын
    • 🙏🙏🙏

      @girijaanjampurayilpaleri7713@girijaanjampurayilpaleri77133 жыл бұрын
    • 🙏🏻🙏🏻🙏🏻

      @ushapillai9939@ushapillai99393 ай бұрын
    • Sathyam

      @user-gw2iw2qu4h@user-gw2iw2qu4h2 ай бұрын
  • പ്രണാമം മാതാജീ.... ഞാൻ ഇത് ഒരുപാട് പേർക്ക് ഷെയർ ചെയ്യ്തു . എല്ലാവർക്കും കിട്ടട്ടെ ഈ പുണ്യ ആലാപനം. ശരിക്കും സരസ്വതി ദേവി വന്നു ചൊല്ലിത്തരുന്നത് പോലുണ്ട്🙏🙏🥰🥰🥰

    @Preetha-jh1qu@Preetha-jh1qu6 ай бұрын
  • കണ്ണാ എന്റെ സങ്കടങ്ങളും ,സന്തോഷങ്ങളും ,എല്ലാം സമർപ്പിക്കുന്നു എന്റെ കണ്ണാ 🙏 എന്റെ ഭർത്താവിനേയും ,എന്റെ മക്കളെയും ,എന്റെ കുടപ്പിറപ്പുകളെയും ,സമസ്ഥലോകത്തിലെ എല്ലാവരേയും കാത്തോളണേ എന്റെ കണ്ണാ 🙏🙏🙏🙏

    @rajeswaripr4989@rajeswaripr4989 Жыл бұрын
    • ❤❤❤❤❤

      @radhiradhi499@radhiradhi4996 ай бұрын
    • ❤❤❤❤❤❤❤❤

      @gopakumark7481@gopakumark74816 ай бұрын
    • Entekrishna ellam avidutheykkusamarpikkunu.❤❤.

      @jayanthidevi5122@jayanthidevi51226 ай бұрын
    • Om namonarayna,entekudubathinumnattinum, viswuathinumuzhuvanum nallathuvaruthanam entekanna.❤❤❤❤❤😂😂

      @jayanthidevi5122@jayanthidevi51226 ай бұрын
    • ❤️❤️❤️❤️❤️❤️

      @PragishaKannambalath@PragishaKannambalath6 ай бұрын
  • വിഷ്ണു സഹസ നാമം നല്ല സ്വരം കാതുകൾക്കും മനസ്സിനും കുളർമയേകുന്ന സ്വരം ഭഗവാൻ സുസ്മിത മോളെ അനുഗ്രഹിക്കട്ടെ കണ്ണാ കാത്തോളണേ

    @BeenaBakthavalsalan@BeenaBakthavalsalan6 ай бұрын
  • ഞെട്ടിച്ചു കളഞ്ഞല്ലോ ഗുരോ ..വിഷ്ണു സഹസ്രനാമം ഇത്ര മനോഹരമായി ആരുംതന്നെ ആലപിച്ചുകേട്ടിട്ടില്ല .സുവർണ ശബ്ദം എന്നൊക്കെ പറയുന്നത് ഇതാണോ ? എന്റെ ഗൃഹം ഇന്ന് ഒരു വൈകുണ്ഠ മായപോലെ തോന്നുന്നു .ഇത്രയും മധുര ശബ്ദം തന്ന ഭഗവാനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക..ഇത് ഞങ്ങൾ ഭക്തരുടെ സ്വകാര്യ അഹങ്കാരമാണ് ..ഗുരോ ..👌👌👌🙏🙏🙏💐💐💐

    @sumedha7853@sumedha78533 жыл бұрын
    • എല്ലാം ഭഗവാന്റെ കൃപ 🙏🙏🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • ശരിയാണ്, എന്തൊരനുഭൂതി ഞാൻ ആദ്യമാണ് ഇത്രയും മധുരമായ ഈണത്തിൽ കേൾക്കുന്നത് 👌👌

      @ajithasuresh9592@ajithasuresh95923 жыл бұрын
    • 🙏🙏🙏

      @vidyamanikuttan1072@vidyamanikuttan10722 жыл бұрын
    • \

      @orcvaishakh9328@orcvaishakh93282 жыл бұрын
    • ൈഗൈൈൈൈ

      @ambikavenugopal4305@ambikavenugopal43052 жыл бұрын
  • കേൾക്കുമ്പോൾ തന്നെ പോസറ്റീവ് എനർജി ഉണ്ട്..... ഇത് എന്നും കേൾക്കാൻ സാധിക്കണേ എന്റെ കൃഷ്ണ ഭഗവാനെ ❤❤❤

    @sreekaladas970@sreekaladas9707 ай бұрын
  • 🙏🙏🙏ഭഗവാനെ 🙏🙏🥰മരണസമയത്തും നിന്റെ ഈ സഹസ്രനാമങ്ങൾ കേട്ടുകൊണ്ട് ഈ ശരീരം വിട്ടുപോകാൻ സാധിക്കേണമേ എന്റെ കണ്ണാ.. 🙏🙏🙏🙏 വൈകുണ്ഠവാസാ 🙏🙏🙏🥰നാരായണ 🙏🙏

    @sreejagopinath6560@sreejagopinath6560 Жыл бұрын
    • 😊😊😊😊😊😊

      @nattuvallyjayachandran7262@nattuvallyjayachandran72623 ай бұрын
    • 🙏🙏🙏

      @GeeTha-ze4if@GeeTha-ze4if2 ай бұрын
    • മരണത്തിനുവേണ്ടിയുള്ള ​ദുഖഭാവം പാരായണം അതിനു വേണ്ടി കേൾപ്പിക്കാൻ അടിപൊളി @@nattuvallyjayachandran7262

      @sasikumar8127@sasikumar81272 ай бұрын
    • Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqq1qqqq11qqqqqqqqqqqqqqqqqqqqqq1qqqqqq1qqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11q1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqq1qq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq​@@GeeTha-ze4if

      @remashanmathradan8400@remashanmathradan84002 ай бұрын
    • T1❤Z❤❤​@@nattuvallyjayachandran7262

      @SarojiniKs@SarojiniKs2 ай бұрын
  • Hare ഗുരുവായൂരപ്പാ ശരണം.മധുരമായ ശബ്ദം. ഇതുപാരായണം ചെയ്തവർക്കും കേൾക്കുന്നവർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    @preethatn736@preethatn7365 ай бұрын
  • അതി മനോഹരമായ ആലാപനം സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

    @ManiMani-cm5sn@ManiMani-cm5sn Жыл бұрын
    • Àq

      @mmanojkumar4083@mmanojkumar408311 ай бұрын
    • So what i say daily iam chanting guruvayurPpa 1000 kodi namasRam

      @sowminim9113@sowminim91139 ай бұрын
    • ​@@90smediaSo sweet hearted you .Yah almighty Maha Vishnu may bless you and all of us. Rama Rama Rama Rama Rama Rama Rama Rama Rama Rama Rama NAMA : ❤❤❤

      @sreekumariammas6632@sreekumariammas66325 ай бұрын
    • -+/??j​@@sowminim9113

      @MChandran-sj5jv@MChandran-sj5jv2 ай бұрын
  • wow .... ഭഗവാൻ കനിഞ്ഞ് നൽകിയ ശബ്ദം എന്ത് രസമാണ് കേൾക്കാൻ... ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ....

    @HariKrishnan-tl1ox@HariKrishnan-tl1ox2 жыл бұрын
    • 🙏

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
  • എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഭഗവാൻ്റ അനു ഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....,

    @ashaappu9338@ashaappu9338 Жыл бұрын
    • Om namo narayana

      @geethamohan234@geethamohan234 Жыл бұрын
    • Even hearing this youwillbecome blessed.and willbe saved from all sins and reach the ultimate.😊

      @gopinathank498@gopinathank4988 ай бұрын
    • Thank you Susmithaji...God bless

      @sobhaprabhakar5388@sobhaprabhakar53887 ай бұрын
    • ​@@gopinathank498You said the truth. Oh God may bless you and all of us.❤❤❤

      @sreekumariammas6632@sreekumariammas66325 ай бұрын
  • വളരെ ഭംഗിയായി ആലാപനം ചെയ്ത സഹോദരിക്ക് ഭഗവാന്റെ അനുഗ്രഹം എന്നു o ഉണ്ടാവട്ടെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം ശ്രീ മഹാവിഷ്ണു വേനമ:🙏🙏🙏🙏🙏🙏🙏

    @kumarinkottur3225@kumarinkottur32255 ай бұрын
  • സുസ്മിതാ ജീതാങ്കളുടെ പാരായണം കേൾക്കുമ്പോൾ മനസ്സിൽ🙏🙏🙏 കുറച്ച് സമാധാനം കിട്ടുന്നു

    @santhapillai9901@santhapillai99013 жыл бұрын
    • kzhead.info/tools/Wgp2kBaPV6ZzwK9LoHhGVw.html

      @Akhiieditz@Akhiieditz2 жыл бұрын
    • @@Akhiieditz ele0hant

      @anujaev3595@anujaev35952 жыл бұрын
    • @@anujaev3595 8c

      @binybnair9773@binybnair97732 жыл бұрын
    • സത്യം ആണ്

      @sarithajiju2843@sarithajiju2843 Жыл бұрын
    • @@sarithajiju2843 shu

      @aswinpradeep8575@aswinpradeep8575 Жыл бұрын
  • ഗുരു വായൂരപ്പാ ഭഗവാനെ കേൾക്കാൻ കഴിഞ്ഞ ത് ഭഗവാന്റെ ക്രപ സുസ്മിത ജിക്ക് നമസ്കാരം 🙏🙏🙏🙏🌹🌹🌹🌹

    @kumarik5168@kumarik5168 Жыл бұрын
    • ±

      @sknair9170@sknair91707 ай бұрын
    • സുസ്മിത ജി paadaravidangalil പ്രണാമം 🙏🙏🙏🙏🙏🥰🥰

      @shylajarajan4183@shylajarajan41835 күн бұрын
  • എെന്റ സങ്കടങ്ങളുഠ, ദു:ഖങ്ങളും മറ്റിതന്ന എെ. ന്റ കൃഷ്ണന് എെന്റ നന്ദി👏🙏🙏

    @divyaradhakrishnan7960@divyaradhakrishnan79604 ай бұрын
  • ഭഗവത് നാമങ്ങൾ ഇത്രയും മനോഹരവും ഭക്തി നിർഭരവുമായി കേൾക്കാനുള്ള ഭാഗ്യം.... ഭഗവത് പ്രസാദമായി കരുതുന്നു..🙏🙏🙏❣️❣️

    @sobhavenu1545@sobhavenu1545 Жыл бұрын
    • Aqsahasrshranamam

      @God_Uchiha@God_Uchiha Жыл бұрын
    • A2mszdlxlq

      @hhgggggh@hhgggggh Жыл бұрын
    • @@God_Uchiha K.

      @sunilpamnaviogs6372@sunilpamnaviogs6372 Жыл бұрын
    • @@God_Uchiha K.

      @sunilpamnaviogs6372@sunilpamnaviogs6372 Жыл бұрын
    • ​@@God_Uchiha 0⁰000000000000000

      @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
  • ഓം നമോ നാരായണായ ദൈവം കനിഞ്ഞു നൽകിയ ശബ്ദം, ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകും

    @harshannarayanan8549@harshannarayanan85493 жыл бұрын
    • 🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

      @minimolvijayakumar6169@minimolvijayakumar61692 жыл бұрын
  • കൃഷ്ണൻ സകല പ്രപഞ്ചത്തിലെ ശക്തിയാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

    @Abhishekanil178@Abhishekanil178 Жыл бұрын
  • വിഷ്ണു ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏❤

    @sunitamurali4841@sunitamurali484110 ай бұрын
  • മനോഹരമായ ആലാപനം. കേട്ടാൽ മതിവരുന്നില്ല. ഭഗവാനെ അനുഗ്രഹിക്കണേ.

    @sumangalake721@sumangalake7217 ай бұрын
  • എത്ര കേട്ടാലും മതി വരുന്നില്ല കുട്ടിയേ, നീ മമ്പറംത്തിന്റെ അഭിമാനം

    @bindulg17@bindulg172 жыл бұрын
    • ബിന്ദു ടീച്ചറാണോ?

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • @@SusmithaJagadeesan 🕉️🙏🏻🙏🏻🙏🏻🙏🏻🏵️

      @mayak9280@mayak9280 Жыл бұрын
    • വളരെ ഹ്റദൃമായ ആലാപനം 🙏🙏🙏🙏

      @sumangalas9600@sumangalas9600 Жыл бұрын
    • ​@@sumangalas9600 .

      @sarithasooraj8154@sarithasooraj8154 Жыл бұрын
  • ഭഗവാനെ എന്നും ഇത് കേൾക്കമ്പോൾ ഒരു ണർവ് ഉണ്ട് സുസ്ലിത കുട്ടി ഗുരു ദീർഘായുസ്സ് സ്വഭാ

    @lakshmikuttyk8121@lakshmikuttyk81213 жыл бұрын
    • kzhead.info/sun/dtRmZLSslpmZpqc/bejne.html

      @asiandesignstudio4592@asiandesignstudio45922 жыл бұрын
    • Good morning mam 💕👌

      @sujathas2354@sujathas23542 жыл бұрын
  • ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿❤️❤️❤️യസ്യസ്മരണ മാത്രേണ ജന്മസംസാരബന്ധനാത് വിമുച്യ തേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ 🙏🙏🙏🌿🌿🌿❤️❤️❤️ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️

    @lathak7200@lathak72004 ай бұрын
    • Hare Krishna. JAISRI radhe radhe

      @mininair7073@mininair70733 ай бұрын
    • Super ❤

      @gururajanpotti4229@gururajanpotti42293 ай бұрын
  • നാമറിയാതെയീ നാവിൽ വന്നാൽ പിന്നെ വിട്ടുപിരിയാത്ത നാരായണ കേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്ന ആനന്ദഗീതമേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @sreekumariammas6632@sreekumariammas66322 ай бұрын
    • 🙏🙏

      @kuttymalu01@kuttymalu012 ай бұрын
  • 🙏ഈ നാമങ്ങൾ ഞങ്ങൾക്കു മന്ത്രം, മരുന്ന്, ശാന്തി എല്ലാമേ തരുന്നു 🙏ഓം ശാന്തി 🙏🌹🙏🌹🙏

    @naliniks1657@naliniks16572 жыл бұрын
    • Teacher I want the meaning of dis in English can you please consider.

      @deepu25015@deepu25015 Жыл бұрын
    • വളരെ ശരിയാണ്. 🥰

      @sunusomarajan97@sunusomarajan976 ай бұрын
  • മനസ്സിൽ തട്ടുന്ന ആലാപനം ഈ ആലാപന മാധുരിയിലൂടെ ലളിത സഹസ്രനാമം കാണാതെ പഠിക്കാൻ സാധിച്ചു. ഇനി വിഷണു സഹസ്രനാമം🙏 നന്ദി എല്ലാം ഭഗവത്കൃപ🙏

    @nishap7358@nishap7358 Жыл бұрын
    • Namasbkaram

      @sheelavenugopal6671@sheelavenugopal6671 Жыл бұрын
    • pqappapppAL 0Qa )≥)≥)≥‹ P0 pqpPapqlpaPaaQ P0001PPLPQAPLaAplPQPQPllqq0 0AqP0 LA1lp000

      @nithavijith8494@nithavijith8494 Жыл бұрын
    • ,🙏

      @nishap7358@nishap7358 Жыл бұрын
  • ഒരുപാടു ഇഷ്ടവും ഭക്തിയും ഭഗവാനോട് ഇത്ര അധികം ഇഷ്ടം തോന്നുന്ന ഒരു പാരായണവും ഞാൻ കേട്ടിട്ടില്ല കേൾക്കുന്നവർക്കും കേൾപ്പിക്കുന്നവർക്കും എന്നും നല്ലതുവരട്ടെ ഭഗവാനെ 🙏🙏🙏🙏കൃഷ്ണാ

    @bindhuj6862@bindhuj6862 Жыл бұрын
    • 🙏🙏🙏❤️

      @sreekrishna7312@sreekrishna7312 Жыл бұрын
    • ​@@sreekrishna7312❤❤❤

      @rethisasi5647@rethisasi5647 Жыл бұрын
    • @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
    • @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
    • Supper...Thanks...🙏🙏🙏🙏🙏

      @mahima.r.nair.2421@mahima.r.nair.2421 Жыл бұрын
  • കൃഷ്ണ കുടുംബത്തിൽ ആർക്കും അസുഖം വരുത്തരുതേ ഉള്ളത് വേഗം മാറ്റിതരണേ

    @abidyalkk240@abidyalkk240Ай бұрын
  • ഈ പാരായണം കേട്ടിരിക്കുമ്പോൾ എല്ലായിടവും ഭഗവാന്റെ രൂപം കാണുന്ന പോലെ. ഒരുപാടു നന്ദി. വാക്കുകൾ ഇല്ല ഈ ശബ്ദത്തെ ഉപമിക്കാൻ 🙏🌹🙏🌹🙏

    @sunitharetheesh9822@sunitharetheesh9822 Жыл бұрын
    • 🙏🙏

      @SusmithaJagadeesan@SusmithaJagadeesan Жыл бұрын
  • നാരായണ 🙏സർവം സമർപ്പയാമി 🙏🌹ആനന്ദം 🙏ആനന്ദം 🙏❤ശുഭദിനം 🙏

    @naliniks1657@naliniks16572 жыл бұрын
  • ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നല്ല ആലാപനം🙏🙏🙏🙏🙏

    @deepa315@deepa3158 ай бұрын
  • അതിമനോഹരം വിഷ്ണുസഹസ്രനാമം ഇത്രയും മനോഹരമായി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ ഞാൻ ആദ്യമായി കേൾക്കുകയാണ് 🙏🙏🙏❤️❤️❤️

    @priyamahesh2755@priyamahesh27553 жыл бұрын
    • You are right

      @sreekumariammas6632@sreekumariammas66325 ай бұрын
    • Sahasranama.sthothram.gumbeerum.

      @shymalaamma2670@shymalaamma26704 ай бұрын
    • ❤​@@sreekumariammas6632

      @kalakrishnakumar9022@kalakrishnakumar90224 ай бұрын
    • എന്റെ ഗുരുവായൂരപ്പ രക്ഷിക്കണേ കൃഷ്ണ ഓംന േമാ നാരയണ❤❤❤❤❤

      @user-zp7op2cx8d@user-zp7op2cx8d4 ай бұрын
    • ദി വസവം കേൾക്കാൻ സാധിക്കണേ എന്റെ കൃഷ്ണ😂😂😂😂

      @user-zp7op2cx8d@user-zp7op2cx8d4 ай бұрын
  • എന്റെ സങ്കടങ്ങൾ എല്ലാം അവിടെ സമർപ്പിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏

    @sreejarajkumartk1614@sreejarajkumartk1614 Жыл бұрын
    • Krishna guruvayoorappa kathu kollane 🙏🙏🙏

      @valsalanambiar4572@valsalanambiar4572 Жыл бұрын
    • Krishna guruvayurappa

      @abidyalkk240@abidyalkk2406 ай бұрын
    • ഹരേ കൃഷ്ണ 🙏 പൊന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കും തീർച്ചയാണ്

      @prameelamadhu5702@prameelamadhu57024 ай бұрын
    • 🎉കൃഷ്ണ. ഗു രു വാ യു ര പ്പാ 🎉

      @manjular3923@manjular39234 ай бұрын
  • ഭഗവാനെ, കാത്തുകൊള്ളണമേ ❤️🙏🏻

    @user-il3mm4pi3q@user-il3mm4pi3q Жыл бұрын
  • ഭക്തിനിറഞ്ഞു തുളുമ്പുന്ന ആലാപനം, അനുജത്തിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏❤️❤️

    @kokilaharidas835@kokilaharidas835 Жыл бұрын
  • ഭഗവാൻ അനുഗ്രഹിച്ചു തന്ന ശബ്ദം ഇത് കേൾക്കാൻ സാധിച്ചതു വളരെ ഭാഗ്യം എല്ലാപേർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏

    @shinushinu6968@shinushinu6968 Жыл бұрын
    • Current

      @janakijan9240@janakijan9240 Жыл бұрын
    • 11111111

      @ambalayam45@ambalayam45 Жыл бұрын
  • ഭഗവാൻ അടുത്ത് നിൽക്കുന്നത് പോലെ അനുഭവപ്പെട്ടു 🙏ഭക്തി അതിനോടൊപ്പം സംഗീതത്തിന്റെ മാസ്മരികത, ഇത് രണ്ടും കൊണ്ട് ടീച്ചർ ഭക്തന്റെ മനസിനെ ഭാഗവനിൽ അലിയിക്കുകയാണ്.🙏🌹

    @sajithaprasad8108@sajithaprasad81083 жыл бұрын
    • ഭഗവാന്റെ തിരുമുൻപിൽ നിൽക്കുന്നതുപോലെ

      @nandavilasini7043@nandavilasini70432 жыл бұрын
    • @@nandavilasini7043 VM e

      @velayudhanpk5986@velayudhanpk59862 жыл бұрын
    • 🙏👍🥰

      @ushathredeepgiviggoodsugge2313@ushathredeepgiviggoodsugge23132 жыл бұрын
    • ഹരേ കൃഷ്ണ 🙏നമസ്തേ സജിത മോളു 🙏🥰🥰🥰🥰

      @prameelamadhu5702@prameelamadhu57022 жыл бұрын
  • നാരായണ തവ നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കാൻ മറന്നിടല്ലേ !!!❤ ഓം നമോ നാരായണാ :,🙏🙏🙏🙏🙏🙏🙏🙏🙏

    @sreekumariammas6632@sreekumariammas66323 ай бұрын
  • ബ്രഹ്മാദി ദേവകൾ സേവിക്കുന്ന കാരുണൃ തീർത്ഥമേ നാരായണ ! നാരദർ വീണയിൽ എന്നും മുഴങ്ങുന്ന പ്രേമസ്വരമാണ് നാരായണ !!! ഓം നമോ ഭഗവതേ വാസുദേവായ: ഉണ്ണിക്കണ്ണാ ഞങ്ങളുൾപ്പെടുന്ന സർവ ചരാചരങ്ങളേയും നേർവഴിക്ക് നയിച്ച് കാത്തിടേണമേ ! ❤❤❤❤❤❤

    @sreekumariammas6632@sreekumariammas66322 ай бұрын
  • സുസ്മിജീ ❤️❤️❤️ അതിമനോഹരം🙏🙏🙏❤️❤️❤️ വിഷ്ണു സഹസ്രനാമം എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു. എനിക്കൊന്നും അറിയില്ല. എന്നാൽപോലും ഭക്തിയാൽ മനം നിറഞ്ഞിരിക്കുന്നു.🙏🙏🙏❤️❤️❤️ ജിഷ്ണവേ.... പ്രഭു...വിഷ്ണവേ....❤️❤️❤️🙏🙏🙏

    @sugisuni8896@sugisuni88962 жыл бұрын
    • 😍👍

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
    • Narayanaethi Samarpayami🙏🙏🙏

      @s00rajs29@s00rajs29 Жыл бұрын
  • നമസ്തേ സുസ്മിത ജി നമസ്കാരം,, ഈ വായന കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയുന്നു

    @arjun2264@arjun22643 жыл бұрын
    • പ്രണാമം ദേവി,ഈശ്വരൻ അനുഗ്രഹിച്ച മനസ്സ്, ശബ്ദവും.പ്രണാമം ദേവി.

      @susheelashankar997@susheelashankar9972 жыл бұрын
    • Bbye

      @balakrishnannair9133@balakrishnannair91332 жыл бұрын
    • Piuiiuiupoupuouuoiupuupupiiupipoupuuoiiooppupoppppippppiòpipoppppopuooooupppopippopppppppooppipopouiuipppopppppppppppppppippppoouoppppopppppppppooouoooupouippipoppooppppiooppppoopuppppuipppppoppipippooouopouoouppopooouoouopiippppoppooooppupuooppppoouppuopuopupiiooouppoououippoiuioupppppippoòuouppopooupupppoououppppouoouopuppuouoppppoòuooupooupppppipopuppoooooppiipppppppppppppoppoopipppppoiipopppppppppippippppoupoppipooouoppopopppppoopoupppopoupouopoppoupuppopoppopppupopppouppoupupoououppooouoouooopoiippppopupoouippopooouppuooppppppououopiuoupiouppoupooupoppiouopopppppppppooupupppupopuipoupupòuopuippiopuopouooouppiiuopupoouopppppppoopupppooupupoupooopupoppoppooupuoopooupopupopupppoouououpuppuppuooopoupiuippuppuouppuppppuouopoupoopppoooouopuopppppouoiippouppoooupppuipppppppippppooooouopuouopiuippppoòuipouopoooupoopòppuooooouoopupuoououooouoouppuouoppoooupoooouoppooupupppooouoopupoooppoooooupupoopopouopppopooòuppppoppopuppiòpppppuppòoooopuouopuopuooopuoopppoppouoppuoupouppoppuououoppuoopuouopppppuiouoopppppoooopouopuopoopopppppippupououooouoopupipououoppppoupoupiooppppoouoouoopuooopuoouopuoooouupupooooupooouoououopupppouooououpppuououpooouppppooooupppooupppoouiooupoouooopupouooupooiippououoooooupuouooupopoopuoiuiopuooiuioiooupuoopopoppoopuoopupooooopoopuppoouppuiopuppoouoipoupooopouòuouoopuoooouppooopupouopooooouoooupouppouooouooooopuooopuopuooppuppououpooopoooopoouooòpooopppouopoopopupuoouoouoooooupouopouooupououppiooouooooooouopoppppuopuoopuooooooppuooopuouiouooouipupopuoopuoppopupopuouopoppououooupouoopouoopupooooououppuiooopuooopooouooopupoppuooopuipououuoooopuopoopuouoouopouoouoppuooupppuoopoppoouupopuppopoupopuuoouopooooouoouoopuooiuopoououpopuoooiouopopupopuopuppoopooouopppoupopoouououoopooupopuououpouopuoiooopuooooououoouooouoopuoopupuoupopuupooooouoooooououppuoppoooupopoooooouoouooooooopooououoppoppoupppuouoooupppooupipppoupiuoouppuopuoupououpoppoppuooouopouppooopuoouoppuouoopuopoooupoppppuoopuouopuoouopooopooououoopouopuoopoupuou

      @mohanakrishna1592@mohanakrishna15922 жыл бұрын
    • Oouoouioopouip

      @mohanakrishna1592@mohanakrishna15922 жыл бұрын
    • Uopououooo

      @mohanakrishna1592@mohanakrishna15922 жыл бұрын
  • മനോഹരമായ, ഭക്തിസാന്ദ്രമായ ആലാപനം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    @chithrat9511@chithrat95115 ай бұрын
  • എത്ര മനോഹരം ഈ ആലാപനം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏

    @sindhubijusindhu4101@sindhubijusindhu4101 Жыл бұрын
  • ഹരി ഓം! സനാതന ധർമ്മ ഉന്നമനത്തിനായ് ഭവതി ചെയ്യുന്ന ഈ മഹത് യഞ്ജത്തെ/ യാഗത്തെ/ തപസിനെ അനന്തകോടി പ്രണാമങ്ങളാൽ നമിക്കുന്നു🙏🙏🙏 God bless you 🙏🙏🙏

    @dineshankt312@dineshankt3122 жыл бұрын
    • സo സമിതാ ജിക്ക അനന്തകോടി പണാമം അനന്തകോടി പ്രണാമം

      @radhamanitn188@radhamanitn188 Жыл бұрын
    • 0⁰⁰

      @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
    • 😊😊😊😊😊😊😊😊00⁰0

      @nattuvallyjayachandran7262@nattuvallyjayachandran7262 Жыл бұрын
  • കണ്ണന്റെ ഹൃദയം കവര്‍ന്ന ആലാപന മാധുര്യം.. .. 😍😍

    @sudheshchevoorian954@sudheshchevoorian954 Жыл бұрын
    • കൃഷ്ണാ... ഹരേ....

      @mayavr5662@mayavr56626 ай бұрын
    • Support🙏🏻🙏🏻

      @dreamway4440@dreamway44405 ай бұрын
  • ഭഗവാൻ കനിഞ്ഞു നൽകിയ ആലാപന മനോഹാരിത കേൾക്കുമ്പോൾ ഒരിക്കലും ആവർത്തന വിരസദതോന്നാത്ത ശബ്‌ദം ♥️♥️♥️♥️♥️♥️♥️♥️❤️👍👌

    @praseelasasi5547@praseelasasi55476 ай бұрын
    • 🙏

      @geethalaya251@geethalaya2515 ай бұрын
    • I never heard any other iconic like this chant. Om Namo Bhagavathe Vasudevaya !!!❤❤❤

      @sreekumariammas6632@sreekumariammas66325 ай бұрын
  • മാതാജി ഈ ശബ്ദം തന്നെ എത്ര അനുഗ്രഹീതമാണ് ദൈവം മാതാജിയെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ

    @sasikumarp6957@sasikumarp6957 Жыл бұрын
  • എത്ര മനോഹരം ആയി ആലപിച്ചു.... നല്ലത് വരട്ടെ 🙏

    @baijumuttappalam6680@baijumuttappalam6680 Жыл бұрын
    • 🙏🏻🙏🏻🙏🏻🙏🏻🙏🏻

      @SaijuAswathy@SaijuAswathy8 ай бұрын
  • വ്യത്യസ്തമായ ആലാപനം ശ്രവണത്തെ വളരെ ഇമ്പമാർന്നതാക്കുന്നു.അതിലധികം ഭഗവാനോട് ഭക്തിയും.ചേച്ചിക്ക് കോടി കോടി പ്രണാമം. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

    @smithakolangara8187@smithakolangara81873 жыл бұрын
    • L8

      @gangadharanep3089@gangadharanep30893 жыл бұрын
    • kzhead.info/tools/Wgp2kBaPV6ZzwK9LoHhGVw.html

      @Akhiieditz@Akhiieditz2 жыл бұрын
    • P

      @bindhusuresh7406@bindhusuresh74062 жыл бұрын
    • @@Akhiieditz ഭഗവാനിലേക്ക് നമ്മെ വലിച്ചടുപ്പിക്കന്ന മാസ്മരിക ശക്തി ടീച്ചറുടെ ആലാപനത്തിനുണ്ട്. ഓം!🙏🙏🙏🙏🙏🌹

      @bibon8996@bibon89962 жыл бұрын
    • ഗംഭീരം പറയാൻ വാക്കുകൾ ഇല്ലാ ഗുരു ജി 🙏🌹

      @sindhusekhar5643@sindhusekhar5643 Жыл бұрын
  • ഭഗവാനെ, എല്ലാവർക്കം നന്മ വരുത്തനെ 🙏🙏💕

    @minicr7364@minicr73644 ай бұрын
  • ഭഗവാനെ കൃഷ്ണാ.... ആയുരാരോഗൃ സൗഖൃങൾ നൽകി എന്നേയും കുടുംബത്തെ യും അനുഗൃഹീതരാകകണെ.

    @valsanair1817@valsanair18176 ай бұрын
    • കൃഷ്ണാ തുണ🙏🙏🌷🌷🌷🌷

      @sheebadamodar203@sheebadamodar2036 ай бұрын
  • ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏 വാക്കുകളില്ല സുസ്മിതാജി 🙏 ഭക്തി സാന്ദ്രം 🙏 കണ്ണ് നിറഞ്ഞിരിക്കുന്നു... മനസ്സും 🙏🙏🙏🙏 ഒരുപാടൊരുപാട് നന്ദി 🙏🙏🙏 കോടി വന്ദനം 🙏🙏❤️❤️😍😍

    @jayashreejayarajan5227@jayashreejayarajan52273 жыл бұрын
    • 🙏🙏🙏

      @SusmithaJagadeesan@SusmithaJagadeesan3 жыл бұрын
    • @@SusmithaJagadeesan ❤️🙏

      @jayashreejayarajan5227@jayashreejayarajan52273 жыл бұрын
    • kzhead.info/sun/dtRmZLSslpmZpqc/bejne.html

      @asiandesignstudio4592@asiandesignstudio45922 жыл бұрын
    • @@asiandesignstudio4592 P

      @arunaam5911@arunaam59112 жыл бұрын
    • @@asiandesignstudio4592 beb Bakthisadram susmithaji

      @arunaam5911@arunaam59112 жыл бұрын
  • കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏❤️ നമസ്തേ സുസ്മിതാ ജി🙏🙏🙏❤️ മഹാഭാഗ്യം ജി യിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്🙏🙏❤️

    @pushpasurendran8384@pushpasurendran83842 жыл бұрын
    • Krishna guruvaayoorappap namsthuthey

      @nandhananpk6397@nandhananpk63972 жыл бұрын
    • സുസ്മിത ജി ദുഃഖം വരുബോൾ കീർത്തനം കേൾക്കും മനസ് കുളിക്കും 🙏🙏🙏🙏

      @unnimadhavankaradi8627@unnimadhavankaradi86272 жыл бұрын
  • നാരായണ തവ നാമത്തിൽ മുങ്ങിടും ഞങ്ങളെ കാക്കുവാൻ മറന്നിടല്ലേ !!!

    @sreekumariammas6632@sreekumariammas66325 ай бұрын
  • കൃഷ്ണാ.... ഗുരുവായൂരപ്പാ..... നമസ്തേ നമോസ്തുതേ നാരായണാ.....ഭഗവാനെ...... 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏

    @SreeSaga-kl7wv@SreeSaga-kl7wv9 күн бұрын
  • ഭഗവാനേ എന്തൊരു feel ആണ്. ഇതുവരെ സഹസ്രനാമം വായിക്കുമ്പോഴോ കേൾക്കുമ്പോഴോ ഇല്ലാത്ത ഒരു അനുഭൂതി. കണ്ണുകൾ നിറയുന്നു.

    @lekhamk2275@lekhamk22753 жыл бұрын
    • So.... true 🙏

      @geethachandrashekharmenon3350@geethachandrashekharmenon33503 жыл бұрын
    • Really ✨❤️..... Sharikkum manasum kannum niraju😍🙏 .... Bhagavanoodula sneham thulumbhunnu madhuriyamula alapanam ❤️🙏🙏🙏 orupand respect odu kudii namaskaram✨🙏

      @sreevlogz513@sreevlogz5133 жыл бұрын
    • Exactly 🙏🙏🙏

      @sreelathakc2978@sreelathakc29783 жыл бұрын
    • 😂😂 ഒരായി രാനമസ്ക്കാരം ടീച്ചർക്ക് . മനസ്സു നിറഞ്ഞ സന്തോഷം. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ. കൃഷ്ണാ ഭഗവാനേ. ഹരേ നാരായണ കാത്തോളണേ!🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

      @leelabhaskaran2775@leelabhaskaran27753 жыл бұрын
    • Pranamam😍🙏🙏🙏

      @sreedevisasikumar2003@sreedevisasikumar20033 жыл бұрын
  • ഇതെന്താണ് ദൈവീകമായ ശബ്ദം ലയിച്ചിരുന്നു പോയി ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു

    @naveensuresh811@naveensuresh8113 жыл бұрын
    • 💐🙏

      @haribhaktavalsalan@haribhaktavalsalan2 жыл бұрын
  • എന്നും ഈ പാരായണം കേൾക്കുമ്പോൾ മനസിന്‌ ഒരു സമാധാനം തോന്നുന്നു... കേള്‍ക്കാന്‍ nalla resam njaanum kettu padichu 🙏🙏🙏🙏🙏🙏

    @binduks400@binduks4007 ай бұрын
    • ഈ പാരായണം കമെന്റ് ബോക്സിൽ എഴുത്തിയാൽ നന്നായിരുന്നു

      @user-bf7ef9kd6j@user-bf7ef9kd6j7 ай бұрын
  • 🙏🏼ഓം നമോ ഭഗവതേ വാസുദേവായ 🙏🏼 🙏🏼ഓം നമോ നാരായണായ നമഃ 🙏🏼

    @vijayanarayanan7878@vijayanarayanan7878Ай бұрын
  • സുസ്മിതജിയോട് ഞാൻ എപ്പോഴും നന്ദിപറയുകയാണ് ഭക്തിസന്ദ്രമായ ആലാപനം. 👌👌👌 🙏🙏🙏🙏

    @vijayasree9863@vijayasree98632 жыл бұрын
    • 🙏🙏🙏🙏🙏🙏🙏

      @adi-zw1gd@adi-zw1gd Жыл бұрын
    • At=

      @sayoojcheriyakath8852@sayoojcheriyakath885211 ай бұрын
  • വിഷ്ണു സഹസ്ര നാമം ഈ പാരായണം കേട്ടാൽ നല്ല സമാദാനം കിട്ടുന്നു 🙏🙏🙏🙏ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ

    @minirajeev3528@minirajeev35282 жыл бұрын
    • narayaneeyampleela

      @kaladharant7943@kaladharant7943 Жыл бұрын
  • ഓംനമോ ഭഗവതേ വാസുദേവായ കാമ ക്രോധ ലോഭ മോഹാദികളിൽ നിന്ന് മനസിനെ നിയന്ത്രിച്ച് ആത്മാവിനെ മോക്ഷമാർഗത്തിലെത്താൻ അനുഗ്രഹിക്കണം

    @Mullaschandran@Mullaschandran2 ай бұрын
  • എത്ര കേട്ടാലും മതിയാവാത്ത പാരായണം.. ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും.. ഭാഗ്യം ചെയ്ത ജന്മം.. ഓം നമോ നാരായണായ.. 🙏🙏🙏

    @yadhukrishnats2749@yadhukrishnats27495 ай бұрын
  • മനോഹരം അതിമനോഹരം..... സൂപ്പർ..... കാതിനും മനസ്സിനും കുളിര്മയേകുന്ന വിധത്തിൽ നല്ല ഈണത്തിൽ, നല്ല മധുരമായ ശബ്ദത്തിൽ പാടി. പ്രണാമം സുസ്മിത ജി.... ഈ വിഷ്ണുസഹസ്രനാമം കേൾക്കുന്ന ഭക്തർ എല്ലാം മറന്നു അതിൽ ലയിച്ചിരുന്നുപോകും.... സരസ്വതി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... ഓം നമോ ഭഗവതേ വാസുദേവായ....

    @ratnamcv9875@ratnamcv98753 жыл бұрын
    • Yethra manohara sabdam, bhavam, bhakthi, yella nanmakalum, ravile ethu kelkkumpol manassinum sareerathinum unmeshsam nandi!

      @anithas3154@anithas31543 жыл бұрын
    • ഹരേ കൃഷ്ണ

      @gsudha3518@gsudha35182 жыл бұрын
    • @@anithas3154 o

      @ramunelloolichalil3505@ramunelloolichalil35052 жыл бұрын
  • നമസ്കാരം മാം ഇതിന്റെ സീഡി ഇറക്കും എല്ലാവരിലും എത്തട്ടെ ഇപ്പോഴും കേൾക്കാമല്ലോ അത് പോലെ കനക ധാരസ്തോത്രം കൂടി ചൊല്ലി ഇടണേ 🙏🙏🙏❤️❤️❤️നന്ദി 🙏🙏🙏🙏❤️❤️🌹

    @sumangalamanoharan1619@sumangalamanoharan16193 жыл бұрын
    • 🙏🙏

      @sathik8346@sathik83463 жыл бұрын
    • 🙏🙏🙏🙏🙏

      @neelanks2568@neelanks25683 жыл бұрын
    • Qqqqqqq

      @lathakumari4518@lathakumari45182 жыл бұрын
  • എൻറെ വിഷ്ണു ഭഗവാനെ ഞങ്ങളെ കാത്തു രക്ഷിക്കണേ indira sasidharan nair madathil house pariyaram mallappally pattanamthitta dist kerala. Omvishnuve. Namaha

    @sasidharannair9362@sasidharannair93623 ай бұрын
  • ഗുരുവായൂരപ്പാ വൈകുൻഡ നാഥാ 🙏സർവ്വ ലോകരെയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏ഓം നമോ നാരായണയഃ 🙏🙏🙏🙏

    @krishnankolichal4570@krishnankolichal457010 ай бұрын
  • ഈ വിഷ്ണു സഹസ്ര നാമം കേൾക്കുമ്പോൾ ഈശ്വര സാന്നിധ്യം ഒരുപാട് അനുഭവിച്ചറിയുന്നത് പോലെ, മനസിന്‌ നല്ല സമാദാനം തോന്നുന്നു സുസ്മിതാജിക്ക് കോടി കോടി നമസ്കാരം 🙏🏻🌹🌹🌹

    @udayanair5819@udayanair58199 ай бұрын
  • ഹരേ കൃഷ്ണ 🙏 നിത്യേന ജി തന്നെ ഞങ്ങളുടെ ദിവ്യാനന്ദം പരമാനന്ദം 🥰🥰🥰🥰👍❤❤

    @prameelamadhu5702@prameelamadhu5702 Жыл бұрын
  • സഹസ്രനാമ പാരായണം എത്ര മനോഹരമായിരിയ്ക്കുന്നു. അങ്ങനെ കേട്ടിരുന്നു പോകും. ഭഗവാൻ്റെ ആയിരം നാമങ്ങൾ കേൾക്കുന്നതും ചൊല്ലാൻ സാധിയ്ക്കുന്നതും മഹാഭാഗ്യം തന്നെ .ശരിയ്ക്കും കാതിനിത് പിയൂഷം തന്നെ

    @sankaranpotty3140@sankaranpotty31402 жыл бұрын
    • 🙏

      @SusmithaJagadeesan@SusmithaJagadeesan2 жыл бұрын
  • ഓം നമോ നാരായണായ 🙏🏼🙏🏼 ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼

    @jayachandrannairk7301@jayachandrannairk73013 ай бұрын
  • എൻ്റെ കൃഷ്ണാ എൻ്റെ മകനെ രക്ഷിച്ച് തരണേ വലിയൊരു കുടുക്കിലാണ് എൻ്റെ കുട്ടി പെട്ടിരിക്കുന്നത്. രക്ഷിക്കണേ

    @devadaskondath3210@devadaskondath3210Ай бұрын
  • മഹത്തായ ഈ പാരായണത്തിനു നന്ദിയും അഭിനന്ദനങ്ങളും പറയാൻ വാക്കുകൾ മാത്രം മതിയാവുകയില്ല.നമിക്കുന്നു..പുണ്യ ജന്മം..അങ്ങയുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

    @janeelaram4709@janeelaram4709 Жыл бұрын
    • ❤🙏🙏🙏🙏

      @bindhupavithran4996@bindhupavithran49965 ай бұрын
  • നമസ്തേ ഗുരു നാഥേ ചൊല്ലി കേൾക്കുമ്പേൾ എന്തെന്നില്ലാത്ത ആനന്ദം തോന്നുന്നു .🌷🌷🌷🌷🌷🙏

    @jpx.mp4@jpx.mp43 жыл бұрын
    • No word to say about ur explanation excellent

      @swarnabhaskaran9904@swarnabhaskaran99043 жыл бұрын
    • 🙏🙏🙏🙏🙏🙏🙏

      @asalathavs4583@asalathavs45832 жыл бұрын
    • വളരെ നന്നായി രിക്കൂന്നൂ.🙏🌹🙏🌹🙏🌹

      @dasanks6024@dasanks60242 жыл бұрын
    • വ്യക്തമായ -ശുദ്ധമായ -ഹൃദ്യമായ ആലാപനം ശ്രോതാക്കളെ ഭക്തിപാരമ്യത്തിൽഎത്തിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

      @nthank5841@nthank58412 жыл бұрын
  • ഓം നമോം നാരായണായ ഓം കൃഷ്ണായ നമ: ശിവോഹം ഭാവാൻ നാരായണൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏⭐

    @ShanthaVvalsan-ng6hy@ShanthaVvalsan-ng6hyАй бұрын
  • ഹരേ കൃഷ്ണ 🙏 വന്ദനം പ്രിയ ജി 🙏 ദേവലോകത്തുനിന്നും മെല്ലെ ഉതിർന്നിടും മന്ത്ര ധ്വനി പോലെ,..., ഞങ്ങളുടെ ആദരണീയ ടീച്ചറെ നന്ദി നന്ദി ❤️🥰🥰🥰🥰❤️❤️, ഓം നമോ നാരായണായ 🙏❤️🌹

    @prameelamadhu5702@prameelamadhu57024 ай бұрын
  • ഭഗവനേ ലയിച്ചു ചൊല്ലുമ്പോൾ ഭഗവാൻ കൂടെ തന്നെ ഉണ്ടാകും എല്ലാം ഈശ്വര കടാക്ഷം. 🙏🙏🙏❤️❤️❤️

    @geethachallakkara2019@geethachallakkara20192 жыл бұрын
  • മനസ്സിനു നല്ല സമാധാനം കിട്ടുന്നു പാരായണം കേള്‍ക്കുമ്പോള്‍.......നന്ദി ഭഗവാനെ....... നന്ദി ...നന്ദി.... നന്ദി...

    @anithapp5570@anithapp55703 жыл бұрын
    • വിഷ്ണു ഭാഗവാനെ നമോസ്തുതേ 🙏🙏🙏

      @p.k9154@p.k91542 жыл бұрын
    • J

      @dudududu8656@dudududu86562 жыл бұрын
    • kzhead.info/tools/Wgp2kBaPV6ZzwK9LoHhGVw.html

      @Akhiieditz@Akhiieditz2 жыл бұрын
    • HARE KRISHNAA

      @priyaaadhi8027@priyaaadhi80272 жыл бұрын
  • കൃഷ്ണ.. ഗുരുവായൂരപ്പാ.. 🙏🏻🙏🏻😢😢🥰🥰

    @AjithaAji-ib1em@AjithaAji-ib1em4 күн бұрын
  • OmNamoBhagavathe VASUDEVAYA 🙏 HareKrishna Krishna Krishna hare hare 🙏

    @s00rajs29@s00rajs29 Жыл бұрын
    • Thanks SUSMITHAJI

      @s00rajs29@s00rajs294 ай бұрын
  • എന്നും ഈ പാരായണം കേൾക്കുമ്പോൾ മനസിന്‌ ഒരു സമാധാനം തോന്നുന്നു... പ്രണാമം 🙏🙏🙏❤️🌹

    @balachandranthekkapat2065@balachandranthekkapat2065 Жыл бұрын
    • . അമ്മേ ഗുരു വേ പാദാരവിന്ദത്തിൽ അടിയൻ നമസ്ക്കരിക്കുന്നു❤❤❤

      @yasodak1674@yasodak1674 Жыл бұрын
    • ശരിയാണ് 🙏🏼

      @mayooris8318@mayooris831811 ай бұрын
    • 🙏🌹

      @jayanthikanchi1840@jayanthikanchi18406 ай бұрын
    • ഭഗവനെ കൃഷ്ണാ.എന്നേയും എന്റെ.കുടുംബത്തിൽ എല്ലാവരെയും.കാത്തു കൊള്ളേണമേ ഞങ്ങളേ അനുഗ്രഹിക്കേണമേ

      @user-em9ex6vr4k@user-em9ex6vr4k6 ай бұрын
  • ഭഗവാനെ എന്റെ കൃഷ്ണ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏

    @flowersunnis6730@flowersunnis6730 Жыл бұрын
  • എന്റെ ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ എന്റെ കൃഷ്ണ.... നീ തന്നെ ശരണം 🙏🏻🙏🏻🙏🏻🙏🏻

    @artsbysreehari4655@artsbysreehari46553 ай бұрын
  • ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണ കൃഷ്ണ കൃഷ്ണ

    @jyothijyothiss9931@jyothijyothiss9931 Жыл бұрын
  • രാമ, രാമ, രാമ, രാമ, ഓം ഹരയേ നമഃ 🙏നാരായണ ഇതി സമർപ്പണം 🙏🌹🙏

    @naliniks1657@naliniks16572 жыл бұрын
    • Om namo narayanaya🙏🙏🙏

      @PriyaKumar-rt4is@PriyaKumar-rt4is7 ай бұрын
  • 🙏🙏🙏 ഭഗവാനും പാരായണം ചെയ്ത ആൾക്കും അനന്ത കോടി നമസ്കാരം

    @indira7506@indira7506 Жыл бұрын
  • ഹരേ കൃഷ്ണ ഹരേ കൃഷ്ണ❤❤❤❤❤

    @lekshmivinod1686@lekshmivinod16866 ай бұрын
  • Om namo bhagawadhe vasudevaya 🙏

    @remavijayan7523@remavijayan7523 Жыл бұрын
  • ഹൃദയത്തില് ആഴ്ന്നിറങ്ങി ആശ്വാസം തരുന്ന ശബ്ദം 🙏 Your voice itself is a soothing melody, mam. ആത്മീയ തപസ്യ തുടരൂ. ഹന്ത ഭാഗ്യം ജനാനാം🙏

    @vimaladevin.a9670@vimaladevin.a96702 жыл бұрын
    • aaaqqaqqàa

      @savithryprabhakaran6212@savithryprabhakaran62122 жыл бұрын
  • ഭഗവാനെ നിൻ്റെ നാമം കേൾപ്പിക്കുന്നവർക്കും കേൾക്കുന്നവർക്കും നല്ലതുമതം വരട്ടെ

    @rajadevi5732@rajadevi57322 жыл бұрын
    • E

      @RadhamaniVK@RadhamaniVK11 ай бұрын
    • ​ 0:51

      @kvbhagyavati@kvbhagyavati5 ай бұрын
    • 0:59

      @kvbhagyavati@kvbhagyavati5 ай бұрын
    • Om Namo Narayanaya

      @shrenisuseelan8730@shrenisuseelan87305 ай бұрын
    • ​@@RadhamaniVK❤

      @BindhuKp-ok3vj@BindhuKp-ok3vj4 ай бұрын
  • ഭഗവാനെ എന്റെകൈ വേദന മാറണെ ഭഗവാനെ🙏

    @user-ih5ty4mj5n@user-ih5ty4mj5n25 күн бұрын
  • Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏

    @thulasidasm.b6695@thulasidasm.b6695 Жыл бұрын
  • ഹരേ നാരായണ ടീച്ചറിൻ്റെ ഈ ഹൃദയം thottulla ആലാപനം kelkkunnavarkum ടീച്ചർക്കും അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏

    @jayasreepm9247@jayasreepm92472 жыл бұрын
    • 🌹❤🌹🌹🌹🌹🙏🙏🙏🙏❤🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹❤🌹🌹🌹🌹

      @anirudhanv538@anirudhanv538 Жыл бұрын
  • രാമ, രാമ, രാമ 🙏ഹരേ കൃഷ്ണാ 🙏🌹🙏ശുഭദിനം 🙏

    @naliniks1657@naliniks16572 жыл бұрын
  • മധുരം ഹൃദിസ്ഥം❤🙏🙏🙏

    @GeethanjaliGeetha@GeethanjaliGeetha6 ай бұрын
  • Nallapranam❤ahauethekaniukannath❤sakalamvaluthed❤kannicheruanakelnallathaerunnana

    @user-to9xv4sw2b@user-to9xv4sw2b11 күн бұрын
  • കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഹരേ കൃഷ്ണ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏

    @shinushinu6968@shinushinu6968 Жыл бұрын
    • കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം 🙏🙏🙏

      @steenaks7027@steenaks70279 ай бұрын
  • എത്ര സുഖകരമായ ആലാപനം സുസ്മിതജിക്ക്‌ ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ടാവട്ടെ 🙏ഒപ്പം എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനെ 🙏കൃഷ്ണാ വാസുദേവ....🙏💕

    @ajithasuresh9592@ajithasuresh95923 жыл бұрын
    • Huu m

      @valsalathilakarajan3432@valsalathilakarajan34322 жыл бұрын
    • ??m?mmmjb

      @valsalathilakarajan3432@valsalathilakarajan34322 жыл бұрын
    • Idi0kb കിഷ്

      @valsalathilakarajan3432@valsalathilakarajan34322 жыл бұрын
    • @@valsalathilakarajan3432???

      @ajithasuresh9592@ajithasuresh95922 жыл бұрын
    • @@valsalathilakarajan3432 ?????

      @ajithasuresh9592@ajithasuresh95922 жыл бұрын
  • നന്ദി നന്ദി നന്ദി നന്ദിന്ദി സുസ്മിജീ ഹരേ കൃഷ്ണാ രാധേ രാധേ രാധേ ശ്യാം സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു

    @rajalakshmita1498@rajalakshmita14987 ай бұрын
  • നമ്മൾ എന്തു പറഞ്ഞാലും അതൊക്കെ കുറഞ്ഞുപോകും അത്രയ്ക്കുണ്ട് ഭഗവാന്റെ അനുഗ്രഹം 🙏🙏🙏🙏

    @jayasreeajayan1459@jayasreeajayan14592 жыл бұрын
    • Ol

      @swethaganesh3389@swethaganesh3389 Жыл бұрын
    • ഓം നമോ നാരായണായ നമ🙏🙏🙏🙏🏵️🟧😍😍🏵️🌸🌸🌱🌱

      @sushamakrishnan3313@sushamakrishnan3313 Жыл бұрын
    • 🙏🏼🙏🏼🙏🏼

      @sunusree3689@sunusree3689 Жыл бұрын
    • Loka samastha sukhino bhavanthu.

      @mininair7073@mininair7073 Жыл бұрын
    • Loka samastha sukhino bhavanthu.

      @mininair7073@mininair7073 Жыл бұрын
KZhead