NJANAPPANA - P Leela (ജ്ഞാനപ്പാന പി. ലീല) with Malayalam sub-title || Suresh Chandran .

2015 ж. 19 Қаң.
7 906 766 Рет қаралды

ലളിതമായ ശൈലിയിലൂടെഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ .
#njanappana #p_lela

Пікірлер
  • നമ്മുടെ ഈ ചെറിയ ചാനല്‍ 60,000 Subscribers ന്റെ പിന്തുണ നേടിയിരിക്കുന്ന വിവരം നന്ദിയോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങള്‍ നൽകുന്ന പ്രോത്സാഹനത്തിന് ഓരോരുത്തരോടുമുള്ള എന്റെ നന്ദിയും കടപ്പാടും ശ്രീ ഗുരുവായൂരപ്പന്റെ നാമത്തില്‍ രേഖപ്പെടുത്തിക്കൊള്ളുന്നു. 🙏 ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്... സ്നേഹപൂര്‍വം സുരേഷ് ചന്ദ്രന്‍

    @sureshchandran@sureshchandran6 ай бұрын
    • 🙏🙏🙏🙏🌹🙏🌹♥️♥️♥️♥️

      @sushamakrishnan3313@sushamakrishnan33136 ай бұрын
    • Somarajan❤😊

      @SomarajanRajan-np8gy@SomarajanRajan-np8gy6 ай бұрын
    • 🙏🙏🙏🙏

      @vishnuappuz1589@vishnuappuz15896 ай бұрын
    • Hare Krishna ❤❤❤❤❤

      @user-wc2oc5bk1x@user-wc2oc5bk1x6 ай бұрын
    • Hare Krishna ❤❤❤❤❤

      @user-wc2oc5bk1x@user-wc2oc5bk1x6 ай бұрын
  • പി ലീലാമ്മയുടെയും ജാനകിയമ്മയുടെയും ജയവിജയന്മാരുടെയും വീരമണിയുടെയും ജയചന്ദ്രന്റെയും യേശുദാസിന്റെയും ഭക്തിഗാനങ്ങൾ കേട്ടുകൊണ്ട് ജീവിച്ച ചെറുപ്പകാലത്തെ ഓർമ്മ സത്യവും നീതിയും ധർമ്മവും സ്നേഹവും സാഹോദര്യവും പൂത്തുലഞ്ഞിരുന്ന ആ കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇന്ന് ആറ് പതിറ്റാണ്ടോടാടുക്കുമ്പോൾ കണ്ണ് നിറയുന്നു... അമ്പലങ്ങളും ക്ഷേത്രങ്ങളും കാവുകളും ഭയഭക്തിയോടെ ദർശനം ചെയ്യുമ്പോഴുള്ള പരമാനന്ദം ഇന്ന് ക്ഷത്രദർശനങ്ങളിൽ ലഭിക്കുന്നില്ലെന്ന ദുഃഖം കണ്ണുനിറക്കാറുണ്ട്.. എവിടെയാണ് നമുക്ക് തെറ്റിയതെന്ന് തിരിച്ചറിയുമ്പോളും തിരിച്ചെടുക്കാൻ കഴിയാത്തവിധം അസൂയയും പരദൂഷണവും പൊങ്ങച്ചവും ബഹുമാനമില്ലായ്മയും സമൂഹത്തിൽ വളർന്ന് സ്വയംകൃതസംസ്കാരം കൊടികുത്തി വാഴുന്നു ഇന്നത്തെ സമൂഹത്തിലും പുതുതലമുറയിലും. ഇനിയും നാരായണനുമാത്രമേ ഈ സമൂഹത്തെ രക്ഷിക്കാൻ കഴിയൂ.

    @sethumadhavannair9253@sethumadhavannair9253 Жыл бұрын
    • നാരായണൻ വന്ന് നേരില്‍ പറഞ്ഞാലും നമ്മുടെ മലയാളി മന്ദ ബുദ്ധികള്‍, പൊട്ടന്‍ മാർ അനുസരിക്കും എന്ന് തോന്നുന്നില്ല 🙏

      @ashokanchalakkudi1742@ashokanchalakkudi1742 Жыл бұрын
  • മനോഹരമായ ആലാപനം.. ശുദ്ധവും നിർമലവുമായിരുന്ന പഴയ പ്രഭാതങ്ങളും ബാല്യവും ഗ്രാമീണ അന്തരീക്ഷവും മൺവഴികളും ഓർമിപ്പിക്കുന്നു.. വെളുപ്പിന് പഠിക്കാൻ എണീക്കുമ്പോൾ ഇതും ഹരിനാമ കീർത്തനവും ഒക്കെ അമ്പലത്തിൽ നിന്ന് കേൾക്കുമ്പോൾ... ഒരിക്കലും തിരികെ വരാത്ത ബാല്യവും ഓർമകളും.. 🙏🏻🙏🏻

    @shajiruby9320@shajiruby93206 ай бұрын
    • Yes

      @sreedeviasokan6080@sreedeviasokan60806 ай бұрын
  • ജ്ഞാനപ്പാന പലരും പാടിയിട്ടുണ്ട്. അവരിൽ ഏറ്റവും മികച്ച ആലാപനം പി. ലീലയുടേതാണ്. ഇന്നുവരെയുള്ള മലയാളിഗായികമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ലീലാമ്മയാണ്. നമ്മുടെ എക്കാലത്തെയും വാനമ്പാടിയും ആ മഹതി മാത്രം.

    @jayakumarchellappanachari8502@jayakumarchellappanachari8502 Жыл бұрын
  • ഞാൻ ദിവസവും രാവിലെ 5.30 ന എഴുന്നേറ്റു ഈ കീർത്തനം കേൾക്കാറുണ്ട്. എൻ്റെ ദിവസം മുഴുവനും ഉള്ള ഊർജത്തിൻ്റെ ഉറവിടം ഈ കീർത്തനം ആണ്. കൃഷ്ണ ഗുരുവായൂരപ്പാ, ശരണം. അഹങ്കരിക്കുന്ന മനുഷ്യൻ ഒന്നും അല്ല എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.

    @radhakrishnannairpc1845@radhakrishnannairpc18452 ай бұрын
    • Sathyamaanu.... jeevitham endaanu ennu idil undu ..mattonnum vayikkenda aavashyam illa...hare Krishna

      @sabithak.chandran3884@sabithak.chandran38842 ай бұрын
    • Ĺ⁰ll8​@@sabithak.chandran3884

      @vrindasunil9667@vrindasunil966715 күн бұрын
  • മനുഷ്യ ജന്മം കിട്ടിയവർ ഒരിക്കൽ എങ്കിലും ഇത് കേട്ടിരിക്കണം ജാതി മത ഭേദമെന്യേ

    @unnikrishnannair5426@unnikrishnannair54266 ай бұрын
  • എല്ലാദിവസവും ജ്ഞാനപ്പാന കേട്ടില്ലെങ്കിൽ മനസിന്‌ ഒരു സമാധാനം കിട്ടില്ല. ഹരേ കൃഷ്ണ 🙏🙏🙏🙏🙏

    @prathibhakumari286@prathibhakumari2869 ай бұрын
  • ഞാനപ്പാന ശ്രദ്ധിച്ചു അർഥം മനസിലാക്കിയാൽ പിന്നെ ആരും അഹങ്കരിക്കില്ല, അധർമ്മം ചെയ്യില്ല ലോകം എത്ര സുന്ദരവും സമാധാന പൂർണവും ആയേനെ 😊

    @sreerag2621@sreerag262111 ай бұрын
    • Krishna ❤no words pranamam hare hare krishna.

      @vijayankk-lx6wc@vijayankk-lx6wc10 ай бұрын
    • Gay ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      @drawingstarxd00@drawingstarxd009 ай бұрын
  • എൻ്റേ ചെറുപ്പത്തിൽ അച്ഛൻ്റെ അമ്മ പാടി തന്ന കീർത്തനമാണ് തറവാട്ടിൽ ആയിരുന്നു കൂട്ടുകുടുബമായിരുന്നു ഈ കീർത്തനം ആ പഴയ കാലവും എൻ്റെ ഓർമ്മയും ഭഗവാൻ തരുന്നു അതാണ് എൻ്റെ മനസ്സിൽ ഇപ്പോഴും ഈ കീർത്തനം ചെല്ലുമ്പോൾ ഭഗവാൻ മുൻപിൽ വന്ന് നിൽക്കുന്നതുപോലേ മുള്ള അനുഭവമാണ അന്നു തുടങ്ങിയതാണ് ഭഗവാനോട് ഒക്തി ഹരേഷ്ണ എത്ര സങ്കടം വരുമ്പോൾ കൃഷ്ണൂഷ്ണ മുകുന്ന ജനാർദനാ കൃഷ്ണ ഗോവിന്ദനാ രായണഹരേ അച്ുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദനാരായണഹരേ ഇത് പൊപ്പി കഴിയുമ്പോൾ എൻ്റെ സങ്കടം മാറും🙏🌹♥️♥️🙏🙏♥️♥️♥️🙏🙏🙏🌹🌹🌿🌿🌿🌿🙏🙏🙏🌹♥️♥️♥️♥️🌹♥️🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️💕💕💕🙏🙏♥️♥️🌿🌿💕💕💕🙏🙏🙏🙏♥️🌿🍀🌼🌹💟💟💟💟💟♥️♥️🌼🌼💮💮

    @sushamakrishnan3313@sushamakrishnan331326 күн бұрын
  • രാവിലെ നിർമാല്യം തൊഴുന്ന സമയത്ത് നടയിൽ നിന്ന് കേൾക്കണം ഒരു പ്രത്യേക അനുഭൂതിയാണ്. ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏

    @mytraveldiaries___predheevraj@mytraveldiaries___predheevraj Жыл бұрын
  • ഞാനൊരു മുസ്ലിമാണ് ഇത് കേൾക്കാനും നല്ല സുഖം എല്ലാം പ്രപഞ്ച നാഥനെ കുറിച്ച്

    @arifaulladan4042@arifaulladan40423 жыл бұрын
    • See the lines.not the religion

      @sumayyashareef4342@sumayyashareef43423 жыл бұрын
    • Ellam daivam thanne..... daivathinu oru mathavum illa. Nammude manasum swabhavum nannayal eth matham ayalum daivam koode kanum. Ellavarkum nallath varate🙏🙏😍😍

      @kirandev5182@kirandev51823 жыл бұрын
    • You are the real muslim,👏

      @jeenavinod7947@jeenavinod79473 жыл бұрын
    • 🙏🙏🙏🙏

      @mahalekshmims3066@mahalekshmims30663 жыл бұрын
    • പ്രപഞ്ച നാഥന് ജാതിയോ മതമോ ഇല്ലെന്ന സത്യം എന്നാണോ നമ്മൾ തിരിച്ചറിയുന്നത് അ ദിവസം മുതൽ നമ്മൾ ഈശ്വരനെ ത്രിച്ചറിയും

      @radhagovindan1524@radhagovindan15242 жыл бұрын
  • എത്ര ദീർഘ വീക്ഷണം ഉള്ള ആളായിരുന്നു പൂന്താനം നമ്പൂതിരി,,, ഭഗവാന്റെ വാക്കുകൾ,,,,,,,,,, ഹരേ കൃഷ്ണ,, 🙏🙏🙏🙏🙏

    @ushasanal7007@ushasanal70072 ай бұрын
  • കാണാകുന്ന ചരാ ചരാ ജീവിയെ.... നാണം കൈവിട്ടു കൂപ്പി സ്തുതിക്കണം.. എല്ലാവരും ഒന്നാണ്.ഹരിഓം❤❤️❤️

    @babuummalath6@babuummalath64 ай бұрын
  • ഇതൊക്കെ ചെറുപ്പത്തിലേ പഠിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി...🙏🕉️രണയണമം, മഹാഭാരതം, ഞാനപ്പാന, കർന്നമൃതം ഭഗവത്ഗീത, ദേവിമാഹാതിമ്യം...

    @syamkumar7655@syamkumar765510 ай бұрын
    • So lucky

      @DRNair-js4py@DRNair-js4py10 ай бұрын
    • Lp

      @smithamanoharan5193@smithamanoharan519310 ай бұрын
  • മനുഷ്യരുടെ അഹങ്കാരം കൂടുകയല്ലാതെ, ഒരു പൊടിക്ക് കുറഞ്ഞിട്ടില്ല.,,, പടച്ചോന്മാർ നേരിട്ടു വന്നാലും,, കുറയില്ല,,,,,അതാണ് മലയാളി സ്

    @ravindranp6845@ravindranp6845Ай бұрын
  • പൂന്താനത്തിന്റെ എത്ര ഭക്തിനിർഭരമായ വരികൾ. ഇത് നിത്യവും ശ്രവിക്കുന്നവർ കൂടി ഇതിന്റെ സത്യം യാഥാർത്യം മനസ്സിലാക്കാതെ മുന്നോട്ടു പോകുന്നല്ലോ കൃഷ്ണാ !!! സംഭവാമി യുഗേ യുഗേ !!!

    @rajanthottiyil7138@rajanthottiyil713810 ай бұрын
    • 🎉 കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏🌱🌹🌹❤️❤️🙏🙏🙏🙏

      @sushamakrishnan3313@sushamakrishnan33139 ай бұрын
  • ❤ ഭഗവാനേ കൃഷ്ണാ ഞങ്ങളെ അനുഗ്രഹിക്കണെ !! ഈ സ്തുതി കേട്ടാൽ ഗുരുവായൂർ നടയിൽ എത്തി.

    @devammak8033@devammak80336 ай бұрын
  • കുട്ടിക്കാലത്തെ തണുത്ത veluppankalathu ഈ കീർത്തനം അമ്പലത്തിൽ കേൾകാം.. പാലു വാങ്ങാൻ പോകുമ്പോളും .. മുറ്റം അടിക്കുമ്പോ.. പഠിക്കാൻ ഇരിക്കുമ്പോ എല്ലാം അടുത്തുള്ള അമ്പലത്തിൽ നിന്നും കേൾകാം.. കൊതിയാവുന്നു ഒന്നുടെ അതുപോലെ ജീവിക്കാൻ

    @resmiaryanani@resmiaryanani Жыл бұрын
    • Satyam❤

      @user-iz9fx5kv9i@user-iz9fx5kv9i Жыл бұрын
    • സത്യം യീ പാട്ട് കേൾക്കുമ്പോൾ മനസു ഭഗവാനിൽ എത്തുന്നു

      @geethas2528@geethas2528 Жыл бұрын
    • Athe

      @raghikishor2323@raghikishor2323 Жыл бұрын
    • അതേ ❤

      @anumozhi4803@anumozhi4803 Жыл бұрын
    • ഭഗവാനേ കൃഷ്ണ അങ്ങയുടെ അരികത്തു എന്നെയും കൂടെ കൂട്ടണമെ

      @ajith.vengattoorajith.veng4575@ajith.vengattoorajith.veng4575 Жыл бұрын
  • ജ്ഞാനം (അറിവ് ) നിറഞ്ഞിരിക്കുന്ന പാന ( പാത്രം) നമുക്ക് സമ്മാനിച്ച പൂന്താനത്തിന് പരകോടി നമസ്കാരം . കൃഷ്ണാ ഭഗവാനെ ഞങ്ങൾക്കും ഒരു തുള്ളി അറിവ് പകർന്ന് തരാൻ കനിവുണ്ടാകണേ . കൃഷ്ണാ ഗുരുവായൂരപ്പാ ! ഞങ്ങൾ ഉൾപ്പെടുന്ന സർവ ചരാചരങ്ങളേയും കാക്കേണമേ . ഓം നമോ ഭഗവതേ വാസുദേവായ !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯

    @sreekumariammas6632@sreekumariammas66322 ай бұрын
  • എന്റെ ജീവിതത്തിൽ അന്നും ഇന്നും എനിക്ക് രാവിലെ ഈ ഗാനം കേൾക്കുക എന്നത് ഒരു ലഹരിയാണ് /

    @gopakumar3240@gopakumar32407 ай бұрын
  • ഇത്രയും മനോഹരമായി ഈ കീർത്തനം ആലപിക്കാൻ മൺമറഞ്ഞ മഹാത്മാവ് പി.ലീലക്കല്ലാതെ വേറെ ആർക്ക് കഴിയും.മാത്രമല്ല ഈ കീർത്തന രചയിതാവ് പൂന്താനത്തു നമ്പൂതിരി ദൈവതുലൃനായ ഒരു മഹാത്മാവ് ആയിരിക്കണം.

    @balanck7270@balanck72706 ай бұрын
  • പണ്ടുകാലത്ത് റേഡിയോ വഴി എപ്പോഴും കേൾക്കുമായിരുന്നു എത്രയോ വർഷങ്ങൾക്കു മുമ്പ് പൂന്താനം രചിച്ച വരികൾ ആണല്ലോ ദൈവമേ ഇത് വളരെ സത്യമായിട്ടും വിശ്വസിക്കാൻ പറ്റുന്ന വരികൾ ആണല്ലോ കേൾക്കുമ്പോൾ തന്നെ പൂർവികരെ ഓർമ്മ വരുന്നു. ഇത് കേൾക്കുന്ന കാലത്തെല്ലാം നമ്മുടെ നാട്ടിൽ ഐശ്വര്യമുള്ള കുടുംബ ജീവിതങ്ങൾ ആയിരുന്നു ഇന്ന് ഇപ്പോൾ പഴയകാലത്തെപ്പോലെ ഐശ്വര്യം കാണാനില്ല കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    @ajinlalpk@ajinlalpk Жыл бұрын
    • ഹ്

      @Mani-cl1tj@Mani-cl1tj Жыл бұрын
    • സത്യം

      @RahulR-ld7gj@RahulR-ld7gj Жыл бұрын
    • 🥰

      @sindhuchittur3752@sindhuchittur3752 Жыл бұрын
    • 🙏🙏🙏❤

      @appuchithra1479@appuchithra1479 Жыл бұрын
    • In

      @sasidharanpillai5291@sasidharanpillai5291 Жыл бұрын
  • ഇത് കേട്ട് പാടാൻ കഴിയുന്നില്ല.. കണ്ണ് നിറഞ്ഞ് പോകുന്നു.. ഭഗവാനെ എല്ലാവർക്കും നൽമ വരുത്തണേ. 🙏,,,

    @anunand.4752@anunand.47527 ай бұрын
  • പൂന്താനം! ദക്ഷിണാമൂർത്തി 1 പി . ലീല ! കാലമെത്ര കഴിഞ്ഞാലും ഈ നാമങ്ങൾ സംഗീത ലോകം മറക്കില്ല.

    @lakkattoorponnappan@lakkattoorponnappanАй бұрын
  • ജ്ഞാനപ്പാന എന്ന നന്മ മരം നമുക്ക് നല്കിയ പൂന്താനത്തിന് പരകോടി നമസ്കാരം . നമുക്ക് ഭുജിക്കാൻ കായകളും പൂക്കളും ഇലകളും നിറഞ്ഞ ശാഖകളോടും കൂടിയ നന്മമരം. ഓരോന്നും ശ്രദ്ധിച്ച് ഭുജിച്ചീടുകിൽ ദഹിച്ചീടും. കർമഫലം ഭുജിച്ചീടാൻ നാം തയ്യാറായിടുക. കർമഫലം കഴിയുന്ന മുറയ്ക്ക് ഭഗവാൻ നമ്മെ കൊണ്ട് പോയീടും. ഓം നമോ ഭഗവതേ വാസുദേവായ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @sreekumariammas6632@sreekumariammas66322 ай бұрын
  • ഞാൻ ദിവസവും ജ്ഞാനപ്പാന കേട്ട് ആണ് ഏഴുന്നേൽക്കുന്നത്,,,! ലീല അമ്മ യുടെ ആാാാ ശബ്ദം എനിക്ക് ലഹരി ആണ് 🎶🎵🔥, ചിത്രയോ, സുജാതയോ, സാക്ഷാൽ ശ്രേയ ഘോഷാൽ വന്നു പാടിയാലും ലീലാമ്മയുടെ അടുത്ത് വരില്ല,,,, 🎶💙😘

    @aromalunni1516@aromalunni1516 Жыл бұрын
    • കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനന്ദ ഗോവിന്ദ മാധവ സിദാനന്ദ നാരായണ രേ🙏♥️🌹♥️🌹💕💞🍀🌿🌱😍😍💕💕

      @sushamakrishnan3313@sushamakrishnan3313 Жыл бұрын
    • പി. ലീലയുടെ അടുത്തെങ്ങും ഇന്നോളം ഒരു മലയാളിഗായികയും എത്തിയിട്ടില്ല. ഇനി എത്തുകയുമില്ല. നമ്മുടെ എക്കാലത്തെയും ഒരേ ഒരു വാനമ്പാടി ലീലാമ്മ മാത്രം.

      @jayakumarchellappanachari8502@jayakumarchellappanachari8502 Жыл бұрын
  • കൊറോണയുടെ സമയത്ത് ഇത് കേൾക്കുന്നത് മനസ്സിന് വളരെ ആശ്വാസം ആണ്‌, ഇതിൽ എല്ലാം ഉണ്ട് ♥️♥️♥️

    @sahadevananandan@sahadevananandan3 жыл бұрын
    • BaghvandaKerthnamValeraistapatuKORONAKALATHMANASENUM

      @ashokanmk278@ashokanmk2783 жыл бұрын
    • സത്യം

      @user-ls3ji2tg8z@user-ls3ji2tg8z3 жыл бұрын
  • പൊന്നു ഭഗവാനെ എത്ര കേട്ടാലും മതിവരില്ല 🙏🏻 ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    @user-ns2yw1mp7y@user-ns2yw1mp7y3 ай бұрын
  • ഏറ്റവും ഇഷ്ടമുള്ള കീർതനം തൊട്ട് : അടുത്തുള്ള അമ്പലത്തിൽ . നിന്നുംപുലർച്ചക്ക് ഇത് കേട്ട് ഉണരുന്ന കുട്ടികാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു . ഇന്ന് കേട്ടുണരാൻ: പറ്റാത്ത സ്ഥലത്ത് ആണ് 'ജീവീതം അപ്പോ ൾ: വഴി.. ഇത് മാത്രം ഈ ചാനലിന് 'അഭിനന്ദനങ്ങൾ

    @ratnavallipnm6187@ratnavallipnm618711 ай бұрын
    • 👍🙏🙏🙏🌹🌹🌹

      @JayasreeSree-kc9hm@JayasreeSree-kc9hm10 ай бұрын
    • കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ🙏🙏🌱🌱🙏🙏🌹❤️❤️❤️🌿🌿

      @sushamakrishnan3313@sushamakrishnan331310 ай бұрын
  • ജ്ഞാനപ്പാന ഞങ്ങൾക്ക് തന്ന ഭക്ത കവിയായ പൂന്താനത്തിനു ഒരായിരം നന്ദി,

    @shanjithkb9537@shanjithkb95373 жыл бұрын
  • ഉടലോടെ വൈകുണ്ഢം പൂകിയ പൂന്താനം പുണ്ണ്യവാനായ ഭക്തൻ ..! ഓം ... നമോ ഭഗവതേ വാസുദേവായ ശ്രീകൃഷ്ണായ പരബ്രഹ്മണേ നമോ നമഃ 🙏

    @ichimon2810@ichimon28104 жыл бұрын
    • Krishayanamo namha

      @krishnankutty8537@krishnankutty85373 жыл бұрын
    • krishna Krishna

      @ravindranvaikath2253@ravindranvaikath22533 жыл бұрын
  • ദിവസവും കാലത്ത് കുറച്ചു നേരം കേട്ടതിനു ശേഷം ജോലിക്ക് പോകുന്ന പ്രവാസി ഭഗവാനെ ❤🙏🙏🙏

    @radhakrishnankrishnan8327@radhakrishnankrishnan832711 ай бұрын
  • ഉദയത്തിന് കുറച്ചു മുമ്പ് ഉള്ള ടൈം പ്രകൃതി ക്ക് ഭയങ്കര സൗന്ദര്യം ആണ് ആ ടൈം. അപ്പോൾ ജ്ഞാന പാന ക്ഷേത്രത്തിൽ നിന്ന് കേൾക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം എന്താന്ന് പറഞ്ഞറിക്കാൻ പറ്റില്ല. അത്രേം ആണ് 😊

    @rajalakshmivenugopalannamp2900@rajalakshmivenugopalannamp29006 ай бұрын
  • പരസ്യങ്ങൾ ഇല്ലാതെ ഇട്ടു തന്നതിന് നന്ദി

    @kanathilkrishnan7428@kanathilkrishnan7428 Жыл бұрын
  • ഒത്തിരിപ്രായം കുറക്കുന്നഭഗവൽ ഭത്തിനിർഭരമായഭാഗവാൻടെ കീർത്തനം കേട്ടു ഭക്തിയും മുക്തിയും ഈ കീർത്തനത്തിലൂടെ ഭഗവാൻ എല്ലാവർക്കും നൽകുന്നു 🌹🙏 ഓംനമാ ഭഗവതോ വാസു ദേവായ നമഃ 🌹🙏

    @babug9983@babug9983 Жыл бұрын
  • നിർമ്മാല്യം തൊഴുവനായി നിൽകുമ്പോൾ കേൾക്കണം എന്തൊരനുഭൂതിയാണ് 🙏🙏

    @suseelaps9286@suseelaps928610 ай бұрын
    • ❤❤❤

      @sivaprasadsivaraman@sivaprasadsivaraman10 ай бұрын
    • കൃഷ്ണകൃഷ്ണ മുകുന്ദ ജനാർദ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏💕🔥🌸🙏🙏❤️❤️❤️❤️💕💕💕

      @sushamakrishnan3313@sushamakrishnan33139 ай бұрын
  • വെളുപ്പിനെ പഠിക്കാൻ ഇരിക്കുമ്പോൾ എന്നും തൊട്ടടുത്ത അമ്പലത്തിൽ നിന്നും കേൾക്കുന്ന ഓർമ്മ 🙏🌹അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ 🙏

    @aswathsdiary6347@aswathsdiary63478 ай бұрын
    • Yes ..jnaanum

      @ashathomas8444@ashathomas84447 ай бұрын
  • കേൾക്കാൻ പറ്റുന്ന സമയത്തൊക്കെ ഞാൻ കേൾക്കാറുണ്ട്... ഭാഗവാന്റെ കീർത്തനങ്ങൾ കേൾക്കാൻ ഒരു സമയത്തിന്റെ ആവശ്യം ഇല്ലല്ലോ... ഭഗവാൻ ഉള്ളിൽ ഉള്ളപ്പോൾ എപ്പോ വേണഗിലും കേൾക്കാം... ഓം, നമോ നാരായണ..... 🙏

    @radharamakrishnan6335@radharamakrishnan6335 Жыл бұрын
  • പ്രഭാതത്തില്‍ജ്ഞാനപ്പാനശ്രവിക്കുവാന്‍കഴിയുന്നത് മ നസ്സിനുംശരീരത്തിനുംആനന്ദദായകമാണ്,മഹാപുണ്യമാണ്.ഇടക്ക്പരസ്യംതിരുകികയറ്റിഭക്തിഗാനങ്ങളെവികൃതമാക്കുന്നതാണ്ഇക്കാലത്തിന്റെഏറ്റവുംവലിയദുര്‍ഗതി.ആവഴിക്ക്നീങ്ങാതെഞങ്ങളെഅനുഗ്രഹീതരാക്കിയതിന്ശതകോടിപ്രണാമം.ദൈവാനുഗ്രഹത്തിന് വേണ്ടിപ്രാര്‍ഥിക്കുന്നു.

    @krishnanp.c5996@krishnanp.c5996 Жыл бұрын
    • 🙏🙏🙏🌹❤️❤️🌹

      @sushamakrishnan3313@sushamakrishnan33139 ай бұрын
    • 🌱🙏🙏🙏❤️🌹❤️🌹

      @sushamakrishnan3313@sushamakrishnan33139 ай бұрын
  • കുട്ടിക്കാലത്തു തണുത്തു വിറച്ചു പാല് വാങ്ങാൻ പോകുമ്പോൾ കേൾക്കാറുണ്ട് ഇപ്പൊ വല്ലാതെ മിസ്സ്‌ ചെയ്യുന്നു കുട്ടിക്കാലം

    @sunitha8930@sunitha89306 ай бұрын
  • മനുഷ്യൻ എത്ര നിസ്സാരം എന്ന് ലളിതമായി ബോധ്യപ്പെടുത്തുന്ന സുന്ദരമായ ഗാനം.

    @pakrishnan3999@pakrishnan399911 ай бұрын
    • ഹരേ കൃഷണ ഗുരുവായൂരപ്പ ഭഗവാന്റെ കീർത്തനം നേരത്തേ ചൊല്ലി കൊണ്ടിരുന്നതാണ് ആ പുസ്തകം കൈയ്യിൽ ഇല്ല അങ്ങഗുരുവായൂരമ്പലത്തിൽ നിർമ്മാലയം തൊഴാൻ നിന്നപ്പോഴാണ് ഈ കീർത്തനം കേൾക്കുന്നത് അന്നു കയറിയതാണ മനസ്സിൻ ഭഗവാൻ എന്നെ ഓർമിചതാണ എന്റെ കൃഷ്ണ ഗുരുവായൂരപ്പ🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      @sushamakrishnan3313@sushamakrishnan331311 ай бұрын
    • കൃഷ്ണ കൃഷ്ണ മുക്കന് ജനാർദന കണ ഗോവിന്ന നാരായ ഹരേ അച്ചുദാനന്ദ ഗോവിന മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🌹❤️❤️❤️🔥💅🥰🥰🥰🙏🙏🙏

      @sushamakrishnan3313@sushamakrishnan331311 ай бұрын
  • മണ്ഡലകാലം തുടങ്ങുമ്പോൾ ഇത് കേൾക്കാൻ നിർമാല്യത്തിനു പോകുന്ന ബാല്യകാലം ഓർമ്മ 'വരും

    @arappanarappan1077@arappanarappan1077 Жыл бұрын
  • എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു കൃഷ്ണ ഭക്തി കീർത്തനം ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻

    @sobhasings6827@sobhasings6827 Жыл бұрын
  • Since childhood I have listened this song. My 77 years experience all over the world in Engineering , Administration, Science, Music, Philosophy, Life etc. is not sufficient to make a comment on this Njana song of Leela Amma. Praise the Almighty!

    @georgek.k4089@georgek.k40897 ай бұрын
    • Same as you felt. I fo sense and feel.true

      @ramamurthimahadevan3578@ramamurthimahadevan35786 ай бұрын
  • ഇപ്പോൾ യൂടൂബിലിട്ട് രാവിലെ 5 മണി മുതൽ കേൾക്കുന്നത് നല്ലൊരു ദിവസത്തിന് തുടക്കം കൂറിക്കാൻ നല്ലതാണ്.

    @appuramakrishnan7307@appuramakrishnan73076 ай бұрын
  • വളരെയധികം ആശയപുഷ്ഠിതമായ കീർത്തനമാണിത്, ബാല്യകാല മുതൽ കേൾക്കുന്ന ലീലമാച്ചേച്ചിയുടെ ഭക്തിപുരസരം.

    @mohammabkuttyottayil5533@mohammabkuttyottayil5533 Жыл бұрын
  • ഉണ്ണി കൃഷ്ണൻ മനസിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണവോ മക്കളായി.... ഓം നമോ നാരായണായ... 🙏

    @satheeshkdr@satheeshkdr Жыл бұрын
  • 🙏🏼🙏🏼എത്ര സുന്ദരമാണ് നമ്മുടെ സനാതന മൂല്യം ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼🙏🏼

    @rkvayyattradhakrishnan2186@rkvayyattradhakrishnan218610 ай бұрын
  • ഈകാലത്തും അർത്ഥം തുളുമ്പുന്ന കീർത്തനം ഹരേ കൃഷ്ണ 🙏

    @girijadevivg4357@girijadevivg435710 ай бұрын
  • കണ്ണാ കാരുണ്യ സിന്ധോ ഭഗവാനെ!!!!!🙏🙏🙏🙏🙏

    @sree_kala7755@sree_kala7755 Жыл бұрын
  • നമസ്കാരം. ആലാപനവും വിഷ്യൽസും അതി മനോഹരമായി രിക്കുന്നു. ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ.... തൃപ്പാദം നമിക്കുന്നു!

    @pankajakshibalakrishnan4747@pankajakshibalakrishnan4747 Жыл бұрын
  • പൂന്താനം നൽകിയ ജ്ഞാനപ്പാന് ലീലാമ്മയുടെ ശബ്ദ ത്തിലൂടെ സഹസ്ര കോടി ഭക്തർക്ക് ദക്ഷിണ മൂർത്തി സ്വാമിയുടെ സംഗീതത്തിൽ നൽകിയ അനുഭൂതിക്കു ഗുരുവായൂരപ്പാ നമിക്കുന്നു കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന 🙏🙏🙏🙏🙏

    @tvs765@tvs765Ай бұрын
    • Lol

      @RajagopalanParakkatt@RajagopalanParakkattАй бұрын
    • ❤❤❤ 19:29

      @chimbuttan8365@chimbuttan836528 күн бұрын
    • ജയവിജയ ആണ് മ്യൂസിക് ഡയറക്ടർ

      @sreelal.s9722@sreelal.s972227 күн бұрын
    • ❤❤❤❤❤❤❤❤

      @sushamakrishnan3313@sushamakrishnan33139 күн бұрын
    • കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർ ദനാ കൃഷ്ണഗോവിന്ദ നാരായണഹരേ🙏🌹♥️♥️🌿🌿🌿🙏🙏🙏🌹🌱🌱

      @sushamakrishnan3313@sushamakrishnan33139 күн бұрын
  • ഓം നമോ നാരായണ 🙏🏻

    @shajipadmanabhan6304@shajipadmanabhan6304Ай бұрын
  • ഭഗവാനെ ........ ഗുരുവായൂരിൽ പോയ അനുഭൂതി പകർന്നു തന്ന ഈ വരികൾക്ക് പകരം വെക്കാൻ ഭഗവാനെ എന്റെ കൈയിൽ ഒന്നുമില്ലലോ............ ഭഗവാന്റെ ചിത്രം മാത്രമേ മനസ്സിൽ ഒള്ളു.......... വരികൾ chollumbo..... മനസ്സിൽ കണ്ണാ നീ മാത്രേ ഉണ്ടായിരുന്നുള്ളു കഴിഞ്ഞു പോവരുതേ എന്നാഗ്രഹിച്ചുപോയി.... മനുഷ്യനായി പിറക്കാൻ കഴിഞ്ഞതിലും ഭഗവാന്റെ ലീലകൾ അറിയാനും കേൾക്കാനും ഭാഗ്യം ചെയ്തതിൽ ഭഗവാനോട് തന്നെ നന്ദി പറയുന്നു......

    @amruthavijith3433@amruthavijith34333 жыл бұрын
    • ഭഗവാനേ കൃഷ്ണ ഈ കീർതനം കേൾക്കുമ്പോൾ തന്നെ അമ്പലത്തിൽ ഭഗവന്റെ നിർമ്മാല്യം തൊഴുതു നിൽക്കുന്ന അനുഭൂതിയാണ് എന്റെ ഗുരുവായുരപ്പ🙏🌹♥️♥️♥️♥️🌸🍀💞🙏🙏🙏🙏🙏🙏

      @sushamakrishnan3313@sushamakrishnan3313 Жыл бұрын
    • കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദ നന്ദ🙏🌹🌹♥️🙏🌹♥️💕💞💕🍀🌿🌹♥️🙏 ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ

      @sushamakrishnan3313@sushamakrishnan3313 Жыл бұрын
    • കൃഷ്ണ കൃഷണമുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ അച്ചുദാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🙏🙏🙏🙏🙏🌹♥️🙏🙏🙏

      @sushamakrishnan3313@sushamakrishnan3313 Жыл бұрын
    • ഭഗവാനേ അമ്പലത്തിൽ ഗുരുവായൂരപ്പന്റെ നിർമ്മാല്യം തൊഴുതു നിൽക്കുന്ന പ്രതിദിയാണ് ഹമരുവായൂരപ് കാത്തോളണേ🙏🙏🙏🙏🙏🌹♥️♥️♥️💞🙏🙏🙏

      @sushamakrishnan3313@sushamakrishnan3313 Жыл бұрын
    • ഭഗവദ് നാമങ്ങൾ ജപിക്കണഠ ഒരു നിശ്ചിത സമയം ,dhyanikkanam.ഭഗവദ്. സ്മ രണ എല്ലാ. സമയവുംവേണ ഭഗവദ്പ്റാപ്തി സു നിശ്ചിത

      @rajank8672@rajank8672 Жыл бұрын
  • അവസാന ഭാഗത്തിലെത്തുമ്പോൾ ആ ഭക്തിയുടെ പാരമ്യത ശരിക്കും അനുഭവവേദ്യമാകുന്നു.

    @karunakarankp3736@karunakarankp37363 жыл бұрын
    • Thank you

      @rishivarshtl3954@rishivarshtl39542 жыл бұрын
  • ഓം നമോ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🌹🙏

    @gopalanp5961@gopalanp59613 ай бұрын
  • ഈ കീർത്തനം കേൾക്കുമ്പോൾ പഴയ ഓർമ്മകൾ മനസ്സിൽ കാണുന്നു അന്നു തുടങ്ങിയതാണ് ഭഗവാനോടുള്ള ഭക്തി ഒത്തിരി ഇഷ്ടമുള്ളതാണ് ഈ കീർത്തനം ഹരേ കൃഷ്ണ🙏🌹🙏♥️🙏🙏🌹🙏♥️🙏♥️🙏♥️🙏♥️🌿🌿

    @sushamakrishnan3313@sushamakrishnan331317 күн бұрын
  • മഹാനായ പൂന്താനം രചിച്ച ഭക്തി കീർത്തനം കേൾക്കുമ്പോൾ കഴിഞ്ഞ കാലത്തേക്ക് ഒഴിക്കിപോകുന്നുഓർമ.

    @mohammabkuttyottayil5533@mohammabkuttyottayil5533 Жыл бұрын
  • ദിവസവും ജ്ഞാനപ്പന കേൾക്കുന്നത് ഒരു സുഖമാ🙏🙏🙏ഓം നമോ നാരായണ 🙏🙏🙏

    @silusaluvlogs7231@silusaluvlogs72313 жыл бұрын
    • Ithrayumnallabhagavandeganamathyamayittuannukelkkinnathu

      @vijayalekshmi5795@vijayalekshmi57953 жыл бұрын
  • എന്റെ ഭഗവാനെ നിന്റെ കൃപ ഞങ്ങളിൽ എന്നു ഉണ്ടാകണമെ

    @manjubiju1274@manjubiju1274Ай бұрын
  • കേൾക്കുമ്പോൾ മനസ്സ് എവിടകയോ ഭഗവാൻ കൊണ്ട് പോകുന്ന ഒരു അനുഭവം ആണ് 🙏🙏🌹ഹരേ കൃഷ്ണ 🌹

    @renjithvm1344@renjithvm1344Ай бұрын
  • ഭഗവാനെ വെളുപ്പങ്കാലത്തു യീ ജ്ഞാനപ്പാന കേൾക്കുമ്പോൾ മനസിന്‌ സമാധാനവും സന്തോഷവും കിട്ടുന്നു

    @geethas2528@geethas2528 Жыл бұрын
  • കാലഹരണപ്പെടാത്ത സുന്ദരമായ കാവ്യവും മതിവരാത്ത ആലാപന മഹത്വവും, എത്ര കേട്ടാലും മടുപ്പില്ല. കൃഷ്ണാ, ഗുരുവായൂരപ്പാ..... 🙏

    @kknair1929@kknair19293 жыл бұрын
  • ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🌹♥️♥️♥️♥️🌿🌿🌿🌿💕💕💕💕

    @sushamakrishnan3313@sushamakrishnan33132 ай бұрын
  • ഹരേ കൃഷ്ണഗുരുവായൂർപ്പ🙏🌹🌿♥️♥️♥️🙏🙏🙏

    @sushamakrishnan3313@sushamakrishnan3313Ай бұрын
  • എനിക്ക് വളരെ അധികം ഇഷ്ടം ആയി എന്നെ തന്നെ വിലയിരുത്താനും തിരുത്താനും മറ്റുള്ളവരെ തിരുത്താൻ പ്രേരിപ്പിക്കാനും കഴിയണേ എന്ന് ആശിക്കുന്നു ഭഗവാന്റെ സഹായം തന്നാലും

    @AnoopKumar-mt6eo@AnoopKumar-mt6eo Жыл бұрын
    • 🙏

      @pranoydev1551@pranoydev1551 Жыл бұрын
    • . .

      @content_creator7@content_creator7 Жыл бұрын
  • ശരിക്കും എനിക്കും ആ കാലഘട്ടത്തിൽ ജീവിക്കാൻ കൊതി തോന്നുന്നു.... കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

    @pukalakkatestates2343@pukalakkatestates2343 Жыл бұрын
  • ഏവർക്കും നന്മകൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു ഈശ്വരൻ നമ്മളെ ഏവരെയും രക്ഷിക്കട്ടെ .

    @loveonly7861@loveonly7861 Жыл бұрын
  • ഇതിൽ കേട്ട് കേട്ട് ഇപ്പോൾ കാണാതെ പഠിച്ചു ഭഗവാൻ നമ്മുടെ കൂടെ ഉണ്ടെന്ന് ഒരു സങ്കൽപം വന്നു

    @user-tj6wz7oz3n@user-tj6wz7oz3n5 күн бұрын
  • ജ്ഞാനപ്പാന കേട്ട് മതി മറന്നു പോയി. കൃഷ്ണാ ഗുരുവായൂരപ്പാ

    @sajithamohanambalapara3766@sajithamohanambalapara37664 жыл бұрын
    • Krishna Hare. Bhaghavane. Kathukollanam. Ellavareyum

      @KrishnaKumar-kr1oq@KrishnaKumar-kr1oq3 жыл бұрын
  • പി. ലീലയുടെ എത്ര മനോഹരമായ ആലാപനം. ഈ പുണ്യഭജനഗീതം ആലപിക്കാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച ഭാഗ്യവതി. കേട്ടിരിക്കുമ്പോൾ ഭഗവാൻ മുൻപിൽ പ്രത്യക്ഷപ്പെട്ട അനുഭൂതി.

    @g.venugopalpillai2728@g.venugopalpillai27283 жыл бұрын
    • Very very true.

      @mininair7073@mininair7073 Жыл бұрын
    • 88ll😊😂ii99juuuuu779⁹.m

      @sivashakaran@sivashakaran Жыл бұрын
    • @@mininair7073 q

      @balakrishnanmk374@balakrishnanmk374 Жыл бұрын
  • എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

    @mohanannair518@mohanannair5184 ай бұрын
  • ഓം നമോ ഭഗവതേ വാസുദേവായ. ഹരേ കൃഷ്ണ. 🙏🙏

    @sreejasreeja9967@sreejasreeja9967Ай бұрын
  • മനസിന് ഉണർവും ,സന്തോഷവ്വം തരുന്നു പി ലീല യുടെ ജ്ഞാനപാന ആലാപനം

    @elizabethjacob4473@elizabethjacob44733 жыл бұрын
  • എന്തൊരു സത്യം ഞാനപാനയിലൂടെ നമുക്ക് എല്ലാം പറഞ്ഞു തരുന്നു ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല .. വിഷ്ണുദേവാ.. ഭഗവാനേ അങ്ങേയ്ക്ക് എൻ്റെ നമസ്ക്കാരം എല്ലാവരെയും കാത്തുകൊള്ളേണമേ..

    @vipinkrisnat6205@vipinkrisnat62054 жыл бұрын
    • Lord Krishna actually came down and corrected certain mistakes occurred while this poem was being written.

      @hhhj6631@hhhj66313 жыл бұрын
  • ഇനി അങ്ങനെ ഒരു കാലം വരുമോ. നമ്മുടെ ഇനി ബാക്കി ഉള്ള ജീവിതത്തിൽ 🙏🏽🙏🏽🙏🏽

    @suryatejas3917@suryatejas39177 ай бұрын
  • പൊളിച്ചു മോനെ അടിപൊളി സൂപ്പർ അമ്മക്ക് ഇഷ്ടം ഒത്തിരി ഒത്തിരി കണ്ണൻ എന്നു പറഞ്ഞാൽ ഒരു ഹരം ഹൃദയത്തിന്റെ അടി തട്ടിൽ പതിഞ്ഞ അങ്ങയുടെ നയന മോഹനാ താമര കണ്ണാ ഈ ദിവ്യ ദർശനവും കാതിന് ഇ ബ മർന്ന ഗാനം എത്ര വർണ്ണിച്ചാലും മതി യാവില്ല കണ്ണാ ഇനിയും മോന് ഭഗവാൻ കഴിവുകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏👌👍💞

    @Saralamadhu-xc2cu@Saralamadhu-xc2cu3 ай бұрын
  • എന്റെ കൃഷ്ണാ ..... കൃഷ്ണാ എന്ന വിളി കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു. ഭഗവാനേ.....

    @sujagovindan2154@sujagovindan21544 жыл бұрын
  • P.ലീലാമ്മ ...അത്യത്ഭുത പ്രതിഭാസം .......പ്രണാമം ....നമസ്കാരം ......

    @madhusoodhananvarrier4382@madhusoodhananvarrier43823 жыл бұрын
  • കൃഷ്ണ കൃഷ്ണ മുകുന്ദജനാർദനാ കൃഷ്ണ ് ഗോവിന്ദനാരായണഹരേ🙏🌹♥️🌿🌿♥️♥️🙏🙏🙏

    @sushamakrishnan3313@sushamakrishnan33132 ай бұрын
  • ഈ കീർത്തനം കേൾക്കുമ്പോൾ ഉണ്ടാവുന്ന സുഖം... ❤️❤️❤️🙏🙏🙏

    @krishnakumari-oy5xu@krishnakumari-oy5xu8 ай бұрын
  • ജീവിതത്തിൽ എപ്പോഴും ഏതു സമയത്തും ഭഗവാൻ കൂടെയുള്ളത് പോലെ

    @binuretna@binuretna4 жыл бұрын
    • Athra kettalu mathiyavilla

      @snehaprabha1655@snehaprabha16553 жыл бұрын
  • ശരീരമേ നശ്വരമാണെന്ന സത്യം ഈ ലോകം ഒന്നറിഞ്ഞിരുന്നെങ്കിൽ കൃഷ്ണാ😥

    @storyteller3666@storyteller36663 жыл бұрын
    • 👍👍👍

      @anoop.sanoop.s4727@anoop.sanoop.s47272 жыл бұрын
  • പൊന്നു തമ്പുരാനെ എല്ലാരേയും കാത്തുകൊള്ളണമേ 🙏🙏

    @syamalamanoj4250@syamalamanoj42504 ай бұрын
  • I could hear this song when I went to Guruvayur 2 days back. I missed this extremely devotional song all these years of my life. I am happy that I could hear now atleast. Hope they give english meaning to this song.

    @SangeetaBharati045@SangeetaBharati04510 ай бұрын
  • പി ലീല യുടേ ആലാപനം കേൾക്കുബോൾ മാത്രമാണ് ജ്ഞാനപ്പാ പൂർത്തിയാവുന്നത്

    @jackyt-jw4xd@jackyt-jw4xd Жыл бұрын
  • 🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🙏🏻ജ്ഞാനപ്പാന കേട്ടു മതിയാകുന്നില്ല കണ്ണാ...........ഭഗവാന്റെ തിരുനടയിൽ നിന്നു കേൾക്കാനുള്ള ഭാഗ്യം വേണം കണ്ണാ എപ്പോഴും 🙏🏻എല്ലാ ജനങ്ങൾക്കും അർത്ഥപൂർണമായി ....🙏🏻🌿..ജ്ഞാനപ്പാന 🌿🙏🏻ഗ്രഹിക്കാൻ കഴിയട്ടെ ഭഗവാനെ 🙏🏻............

    @binimb3500@binimb3500 Жыл бұрын
  • ക്കുഷ്ണാ... ഗുരുവായൂരപ്പാ... ഇത്രയും നന്നായി പവാര ള്ള ഭാഗ്യം തരണേ കനിയണേ എന്റെ കണ്ണാ❤❤❤❤❤❤❤❤❤❤

    @user-sm7me7oc1n@user-sm7me7oc1n22 күн бұрын
  • P Leela's sound is very good.I like it

    @bincyjoseph8212@bincyjoseph82123 ай бұрын
  • എന്റെ ഭഗവാനെ ഈ കീർത്തനം എന്നും കേക്കും.പിഴയാണെങ്കിലും പിഴകേടാങ്കിലും ഭഗവാനെ പൊറുക്കണം എന്ന് ചൊല്ലുമ്പോൾ കരഞ്ഞു പോകും. ഞങ്ങളെ കാത്തു കൊള്ളേണമേ കൃഷ്ണ. കെ കെ.

    @krishnakumarkrishnapillai1692@krishnakumarkrishnapillai16923 жыл бұрын
    • എന്റെ ഭഗവാനെ അർത്ഥ മുള്ളവരികൾ കേട്ടാൽ മതിവരുന്നില്ല.. ക്യഷ്ണ ഗുരുവായൂരപ്പ.

      @susheelapv7567@susheelapv75672 жыл бұрын
    • @@susheelapv7567 ₹8 see Dr se

      @sumivs2502@sumivs25022 жыл бұрын
    • 🙏🙏🙏🙏

      @PradeepKumar-kq8fn@PradeepKumar-kq8fn2 жыл бұрын
    • ​@@susheelapv7567 🌹🌹🌹🌹🌹3🎉🎉🎉⁴👏👏👏❤

      @keralafoodkitchenvlog6116@keralafoodkitchenvlog6116 Жыл бұрын
  • പൂർവപുണൃം കൊണ്ട് മാത്രം കേൾക്കാൻ കഴിയുന്ന അപൂർവ ഗാനാമ്രതം. ക്രഷ്ണാ ഗുരുവായൂരപ്പാ. 🙏 🙏 🙏

    @ramachandrannair6803@ramachandrannair68034 жыл бұрын
    • Ramachandran Nair wemàlàylamsog

      @jishaanilto6277@jishaanilto62774 жыл бұрын
    • കൃഷ്ണ... പൂന്താനത്തിന്റെ ജ്ഞാനപ്പാന ഹൃദമാണ് bghavane

      @sakuntalatkunjumon1051@sakuntalatkunjumon10514 жыл бұрын
    • Krishna... GurubYurappasaranam

      @sushmasivanandan836@sushmasivanandan8364 жыл бұрын
  • കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏

    @shinushinu6968@shinushinu696824 күн бұрын
  • കൃഷ്ണ കൃഷ്ണ മുകുന്ദജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏🌹♥️♥️♥️🙏🙏🙏💕💕🌿🌿🌿

    @sushamakrishnan3313@sushamakrishnan3313Ай бұрын
  • വളരെ ഏറെ ഇഷ്ടമാണ് ഈ ഭക്തിഗാനം 🙏🙏🙏🙏🙏❤️❤️❤️💐💐

    @shylajanshylan758@shylajanshylan758 Жыл бұрын
  • പൂന്താനത്തിന്റെ കൃഷ്ണഭക്തിയെ അറിഞ്ഞു കൃഷ്ണനിൽ ലയിച്ച ഒരാൾക്ക് മാത്രമേ ഇത്ര മനോഹരമായി ആലപിക്കാൻ പറ്റു 🙏

    @sujayankizhakkekara1204@sujayankizhakkekara12044 жыл бұрын
    • poonthanm aarananu...

      @thomman._5@thomman._54 жыл бұрын
    • Seriyane

      @sulekhamanikhandan8962@sulekhamanikhandan89624 жыл бұрын
  • കൃഷ്ണ ,ഗുരുവായൂരപ്പ സഭാ സമയവും ഞങ്ങളോടൊപ്പം ഉണ്ടാ😊യിരിക്കേണമേ ഭഗവാനെ:

    @haridhasan3168@haridhasan31688 ай бұрын
  • ഭഗവാനേ തൊഴാൻ വന്നപ്പോൾ ഹരി നാമ കീർത്തനവും ജ്ഞാനാനയും കേട്ടു. ചൊല്ലി അപ്പോ മനസ്സിൽ ഭഗവാൻ നിറഞ്ഞു നിൽക്കുന്ന പോലെ അനുഭവപ്പെട്ടു --എന്റെെ കൃഷ്ണ ഗുരുവായുരപ്പ🙏🌹♥️♥️♥️♥️🌹♥️🙏🙏🙏🙏♥️🌹♥️♥️🌹♥️🙏🙏

    @sushamakrishnan3313@sushamakrishnan33138 ай бұрын
  • എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. ആധുനിക കാലത്തെ പച്ചയായ മനുഷ്യന്റെ ജീവിതം എത്ര ഭംഗിയായി പൂന്താനം അവതരിപ്പിച്ചിരുന്നു... ശതകോടി പ്രമാണങ്ങൾ.....

    @sanalkumar6425@sanalkumar64254 жыл бұрын
  • ഹരേ കൃഷ്ണ എത്ര കേട്ടാലും മതിയാവില്ല കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🙏🙏🙏🙏🙏🙏

    @kanchanakp8510@kanchanakp8510 Жыл бұрын
  • കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ🙏🙏🙏🦚🪷🪷🪷 P.ലീലാമ്മ ഈ പാട്ടിലൂടെ ഇപ്പോഴും ഭക്തരുടെ ഉള്ളിൽ വസിക്കുന്നു.🙏👌🪷🌹🌹🌹💞

    @surendrankr2382@surendrankr23823 ай бұрын
KZhead