Pushpanjali - Malayalam Devotional | P. Jayachandran, Keshavan Nambudiri | God Bhakthi Songs
MRT Music Bhakthi Sagara Presents: "Pushpanjali" Audio Songs Jukebox. Sung By : P. Jayachandran, Music Composed By : Keshavan Nambudiri, Lyrics By : Ramesan Nair, Malayalam Devotional Songs.
#MalayalamDevotionalSongs #BhakthiSongs
#Pushpanjali #PushpanjaliBhakthiSongs
#MRTMusic
Subscribe to our KZhead Channel : bit.ly/3qs9I1i
----------------------
Vigneshwara 00:00
Guruvayurambalam 04:20
Vadakkunathanu 09:17
Paaramekkavil 14:45
Neyattin Kara Vazhum 19:09
Moogambike 23:52
Kodumbinekale 28:55
Neela Mekham 33:30
Thuyilunaruka 38:16
Ambadi Thanil Orunni 42:07
---------------------
Song Name : Vigneshwara
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
Song Name : Guruvayurambalam
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
Song Name : Vadakkunathanu
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
Song Name : Paaramekkavil
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
Song Name : Neyattin Kara Vazhum
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
Song Name : Moogambike
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
Song Name : Kodumbinekale
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
Song Name : Neela Mekham
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
Song Name : Thuyilunaruka
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
Song Name : Ambadi Thanil Orunni
Programe Name : Pushpanjali
Singer Name : P. Jayachandran
Music Director : Keshavan Nambudiri
Lyricist Name : Ramesan Nair
Music Label : MRT Music
----------------------------------------------------
Enjoy & stay connected with us!!
Subscribe to our KZhead Channel : bit.ly/MRTMusicBhakthiSagara
Follow Us On Twitter : bit.ly/MRTMusicTwitter
Follow Us On Instagram: bit.ly/MRTMusicInstagram
Follow Us On Facebook : bit.ly/MRTMusicFB
Follow Us On Koo : bit.ly/MRTMusicKoo
Follow Us On MOJ : bit.ly/MRTMusicMOJ
Follow Us On ShareChat : bit.ly/MRTMusicShareChat
ചെറുപ്പത്തിൽ അടുത്തുള്ള അമ്പലത്തിൽ രാവിലെയും വൈകിട്ടും ഈ പാട്ടുകൾ കേട്ടാണ് വളർന്നത്, ഇപ്പോൾ 35 വർഷങ്ങൾക്കു ശേഷവും ഈ പാട്ടുകൾ കേൾക്കുമ്പോൾ തിരികെ ആ ബാല്യത്തിലേക് പോകുന്നു.കൂട്ടത്തിൽ ആ ഓർമ്മകളും😔
Same😊
എത്ര കേട്ടാലും മതിവരാത്ത ഹൃദ്യമായ ഗാനങ്ങളാണ് പുഷ്പാജ്ഞലിയിലുള്ളത്. മനോഹരമായ വരികളും ഹൃദയസ്പർശിയായ സംഗീതവും ഭാവഗായകൻ്റെ അതിമനോഹരമായ ആലാപനവുംകൂടി ആയപ്പോൾ മികച്ചൊരു ഭക്തിഗാന ആൽബം മലയാളികൾക്ക് ലഭിച്ചു. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ഓർമ്മകളെ പുറകോട്ട് കൊണ്ടുപോയി.🙏❤️❤️❤️
ഇതുപോലുള്ള ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ. ഇപ്പോളുള്ള ഭക്തി ഗാനം എഴുതിയവരെയും. പാടിയവരെയും എടുത്തു പൊട്ടക്കിണറ്റിലിടാൻ തോന്നും. ഭക്തിഗാനങ്ങൾ ജയചന്ദ്രൻ സാറിനെ കഴിച്ചിട്ടേ ഉള്ളൂ ബാക്കിയുള്ളവരൊക്കെ.... എത്രയോ വർഷമായി കാലത്ത് സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാ... ഇന്നും കേട്ടു.
ഭാവഗായകൻ ജയേട്ടൻ നമുക്ക് കിട്ടിയ ഭാഗ്യനിധി.
ആത്മാനന്ദം നൽകുന്ന ആലാപനം ആത്മജ്ഞാനം തരുന്ന വരികൾ ഭക്തിരസമൂറുന്ന സംഗീതം എല്ലാം കൂടി ഒത്തുചേർന്നപ്പോൾ പരമാനന്ദം എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രമുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു🪷💐🪷
ഞങ്ങളാ ഏറ്റവും ഭാഗ്യം ലഭിച്ചവർ ഇവരുടെ എല്ലാം കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് ഒരുമഹാഭാഗ്യമായി കരുതുന്നു എന്തര് ആലാപനം very sweet voice ❤️❤️❤️💞
പഴയ കാലത്തേ എനിക്ക് ഇഷ്ടപ്പെട്ട ഭക്തി ഗാനങ്ങൾ. ഇപ്പോഴും എത്രകേട്ടാലും മതിവരുന്നില്ല... ജയചന്ദ്രൻ സാറിനെ നമിക്കുന്നു. ഓരോ ഗാനങ്ങളും മനസിന് ഒരു റീലാക്സ് feel തരുന്നു...
അതി മനോഹരം..... പഴയ അമ്പലപ്പറമ്പ് ഓർമകളെ പൊടിതട്ടി എടുക്കാൻ ഈ സ്വരമാധുരി സഹായമരുളുന്നു. തിരിച്ച് പോകാൻ പറ്റാത്ത ആ സന്തോഷ കാലഘട്ടത്തിൻ്റെ മധുരിക്കുന്ന ഓർമ്മകൾ.......
ശ്രീ കേശവൻ നമ്പൂതിരി മാഷിന് ആദരാഞ്ജലികൾ..🙏🙏😢😢
🙏ഇതിലും അപ്പുറംമുള്ള ഭക്തിസാന്ദ്രമായ ഗാനങ്ങൾ ഇനി പിറക്കില്ല💖🎧🎺🎸🎻🪘
அருமையான பாடல்களின் தொகுப்பு இசையை ருசிக்க ரசிக்க மொழி புரிய வேண்டிய அவசியம் இல்லை
Mm😊
😊😊😊m😊😊mmm😊jnm.
😊
..mm😊
🌹🥰🎉
അതി മനോഹരമായ ഭക്തി സാന്ദ്രമായ ഗാനങ്ങൾ ആലപിച്ച ജയേട്ടന് അഭിനന്ദനങ്ങൾ ഇനിയും നൂറു വർഷം ജഗദീശ്വരൻ ആയുസ്സ് വർഷിക്കട്ടെ!
❤❤
ഇനിയും 100 വർഷമോ 😄😄 കിടന്നു നരകിച്ചു ചാകാൻ ആണോ
ഏതോ ഒരു സുന്ദരമായ ലോകത്തെത്തി യ പോലെ
1978-8 0കളിൽ വലിയശാല മഹാദേവ ക്ഷേത്രത്തിൽ നിന്ന് എന്നും കേൾക്കുന്ന ഭക്തി ഗാനങ്ങൾ
ജയചന്ദ്രൻ സാറിനു ഇനിയും നുറു വർഷംജീവിച്ചിരിക്കട്ടെ അതു പോലെ ഇഷ്ടം സാറിന്റെ ഗാനങ്ങൾ 🙏🙏🙏🖐️🙏🙏🌹❤️❤️
P😂😮
1982 ൽ തൃശൂർ ഒല്ലൂർ ആയുർവ്വേദ കോളേജിൽ Fine Arts day ഉദ്ഘാടനത്തിനു വന്ന് 2 ലളിതഗാനങ്ങൾ ജയേട്ടൻ പാടി. എത്ര മധുരമായിരുന്നു ആ പാട്ടുകൾ... ഈ Album ത്തിലെ എല്ലാ പാട്ടുകളും ഗംഭീരം തന്നെ...❤❤❤❤❤❤
നല്ല പാട്ടുകൾ. ഭക്തി ഇല്ലാത്തവർക്ക് പോലും ആകർഷണം തോന്നുന്ന രചനയും സംഗീതവും
Kn
@@selvarajd8669 രചന ആരാ 😊
രമേശൻ നായർ @@mohandaskk7620
ഭക്തി നിർഭരമായ ഗാനങ്ങൾ.എന്റെ ബാല്യകാല സ്മരണകളോടൊപ്പം ഈ ഭക്തി ഗാനങ്ങളും. മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഗുരുവായൂരമ്പലം........ എന്ന് തുടങ്ങുന്ന ഗാനം എന്നെ ഗുരുവായൂരപ്പനുമായി ഏറെ അടുപ്പിച്ചു 🙏🙏🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാല ഓർമ്മകൾ ഇങ്ങനെ വരുകയാ ഈ ഭക്തി ഗാനങ്ങൾ കാസറ്റ് പ്ലെയറിൽ ഇട്ട് കേൾക്കു ആയിരുന്നു ഒരു nostalgia feel 🙏🙏 🕉️ അല്ലെ നിങ്ങള് എല്ലാവരും ഒന്ന് ഓർമിപ്പിച്ചു നോക്ക് എല്ലാവരും കേട്ട് നോക്കൂ
സത്യം...😢😢
@@ranjukalarikkal4316 ആ 😥
Yes. ❤❤❤
ഇഷ്ടം ജയേട്ടന്റെ ശബ്ദത്തോട്
ഞാൻ എന്റെ കുട്ടി കാലത്തേക്ക് പോയി സാറിന് ഒരു പാട് നന്ദി
ഈ ഗാനങ്ങൾ ബാല്യകാലത്തെ മധുരിക്കുന്ന ഓർമ്മകൾ
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. ഭാവഗായകനു അഭിനന്ദനങ്ങൾ
രാവിലെ ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ തന്നെ.
Super hit devotional songs.
എക്കാലത്തെയും സൂപ്പർഹിറ്റ് ഭക്തിഗാനങ്ങൾ .
Yes ❤
❤❤❤🎉🎉🎉
Super
രമേശൻ നായർ, കേശവൻ നമ്പൂതിരി ഒപ്പം ഇഷ്ട ഗായകന്റെ ഭാവഗീതം.: മലയാളികൾക്ക് നൽകിയ നിത്യ ഹരിത ഭക്തി ഗാനങ്ങൾ.❤❤❤❤❤❤
0000
പൂർവികരെ ഓർത്തുപോകുന്നു ജയചന്ദ്രൻ ഗയാഗൻ എന്നും ജീവിക്കും!❤
കേശവൻ നമ്പൂതിരിക്കു പ്രണാമം 🌹
രമേശൻ നായർ, കേശവൻ നമ്പൂതിരി, ജയചന്ദ്രൻ ടീമിന്റെ സൂപ്പർ ഭക്തി ഗാനം
എന്റെ കുട്ടി കാലം.. എന്താ രസം.. ജയേട്ടാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👌👌👌❤️❤️
കുട്ടിക്കാലം ഓർക്കുമ്പോൾ ഒരു ഫീലിംഗ് ഇനി അത് തിരിച്ചു കിട്ടില്ലല്ലോ .....ഈ പാട്ടുകൾ കേൾക്കുമ്പോൾ😢
ജയേട്ടന്റെ മാസ്മരിക ശബ്ദത്തിൽ ഭഗവാനെ കാണുന്ന പ്രതീതി നൽകുന്നു........❤❤❤
Yes. Such a divine voice.
ⓅⓇⒶⒷⒽⓊ ⒹⓄⓃ ❤ ജയചന്ദ്രൻ സാറിന് പാട്ടിൻ്റെ ഫീലും ഭക്തിയും കണ്ടറിഞ്ഞ് പാടാൻ കഴിയുമെന്നു് അറിയാം... നന്ദി സാർ
1970..80 period When studying for SSLC PDC Degree.... Early morning get up for study From the nearby temples these songs were aired Great memories Thank you great masters for delivering such good melodies..... Thank God
സത്യം 🙏
Same here
സത്യം 🙏🙏
JAYACHANDRAN THE GREAT SINGER IN WORLD 🙏🙏🙏
ഭാവ. ഗായകൻ. നമ്മൾക്ക്. തന്ന. പ്രസാദം ❤️❤️❤️👍👍🙏🙏🙏🙏🙏🙏🙏
ആർക്കും അനുകരിക്കാൻ കഴിയാത്ത സ്വാര മാധുരി എനിക്ക് ഒരു പാടിഷ്ടം
ഒരു മണ്ഡല കാലത്ത് പോകുന്ന പോലെ വളരെ നല്ല ഫീൽ,,,സ്വാമിയെ ശരണമയ്യപ്പാ
ഓരോ ഗാനങ്ങളും മനസിന് ഒരു റീലാക്സ് feel തരുന്നു ❤️
കുട്ടിക്കാലത്ത് എന്നും രാവിലെ ക്ഷേത്രത്തിൽ നിന്നും ഉയർന്നിരുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ
Amm@sog Vy❤
M😊
Ipozum same songs in most of the temples
എല്ലാം ഭക്തി ഗാനങ്ങളും വളരെ നല്ലതാണ് കേൾക്കാൻ നല്ല സുഖം ജയചന്ദ്രൻ sir സൂപ്പർ 🙏🙏🙏👍👍👍👍
Really fantastic and soulful music
പുഷ്പാഞ്ജലി ടീമിന് എന്റെ ഹൃദയം ഗമായ പുഷ്പാഞ്ജലി
രമേശൻ നായർ സാറിന്റെ കാലധി വർത്തിയായ രചനക്ക് മുന്നിൽ പ്രണാമം.
ഈ പാട്ട് കാസറ്റ് പ്ലെയറിൽ കേൾക്കുമ്പോ ഒരു പ്രത്യേക ഇമ്പം ആണ് അല്ലെ ശരിയല്ലെ സത്യമാണ് ഒന്ന് കേട്ട് നോക്കൂ ❤️🙏
കേശവൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ 🌹🌹🌹
കുട്ടികാലത്തു എന്റെ മാമന്റെ വീട് പേനകം അവിടെ കുട്ടൻകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വൈകിട്ടു പായസം കൊടുക്കും ഓരോരുത്തരുടെ വകയാണ് ഞങ്ങൾ കുട്ടികൾ അത് വാങ്ങാൻ ആയി വേഗം പോയി വരി നിൽക്കും അപ്പോൾ അവിടെ കേട്ടുകൊണ്ടിരുന്ന പാട്ടുകൾ ആണ് ഇതൊക്കെ ❤️എന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ കാലഘട്ടം ഒരിക്കൽക്കൂടി ഓർമയിൽ വന്നു
Mmade nadu aanulo..njan parambanthalli aanu
പോകത്ത് ? മാമൻ്റെ പേര് ?
⁰⁰⁰
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv
Vvvvvvvvvvvvvvvvvvvv
ജയേട്ടൻ മലയാളിയുടെ സ്വകാര്യ അഹങ്കാരം❤
❤
Nostalgia songs ❤️ cassette player music
കേശവന് നമ്പൂതിരിക്ക് ആദരാഞ്ജലികള് .....
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉❤
ഗാനരചനയും ആലാപനവും ഒരെ തുല്യത ശൃതാകൾക് അനുഭവിക്കുവാൻ കഴിയുന്നു.
കുട്ടിക്കാലത്തു് കേൾക്കുന്ന ഭക്തി ഗാനങ്ങൾ മനസ് നിറയുന്നു 🙏🏾എത്ര കേട്ടാലും മതി വരില്ല ❤🙏🏾
Mookambike🙏🙏🙏🙏🙏
എത്രകേട്ടാലും മതിവരാത്ത ഭക്തി നിര്ഭരമായാ ഗാനം വേറെ ഒരു ഗാനത്തോടും സാമ്യം ചെയ്യാൻ പറ്റില്ല. ജയചന്ദ്രൻ സർ മനോഹരമായി ആലപിച്ചു. 👍🙏🙏🙏🌹🌹🌹🌹🌹
കേരളത്തിന് പുറത്ത് ജീവിക്കുന്ന എന്നെ തിരിച്ചു എന്റെ നാട്ടിലേക്കും എന്റെ കുട്ടികാലത്തേക്കും കൂട്ടിക്കൊണ്ടുപോയി.. ഒരിക്കലും തിരിച്ചു കിട്ടാൻ പറ്റാത്ത..... ആ ഓർമകളിലേക്ക്... സങ്കടമാണോ അതോ സന്തോഷമാണോ... തിരിച്ചറിയാൻ വയ്യാത്ത ഒരു പ്രത്യേക വികാരം 🙏🙏🙏🙏🙏🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊
😊😊😊😊
00000000000000000
Shey❤❤
ജയേട്ടാ ഞാൻ താങ്കളെ ഇഷ്ടപ്പെട്ടുതുടങ്ങിയ ഗാനങ്ങൾ......❤❤❤
❤❤❤❤❤👍🙏🏻🙏🏻❤❤❤❤❤🌹🌹🌹👍❤🙏🏻🙏🏻🙏🏻വിഘ്നേശ്വര ❤🙏🏻🙏🏻🙏🏻
Om Ganeshaya Nama🌹❤️💕❤️🌹
Kelkumbol enthoru manasamadhanam
Super songs
❤❤സൂപ്പർ ഭക്തി ഗാനങ്ങൾ
മൂകാംബിക ദേവി.. കാത്തു രക്ഷിക്കണേ🙏🙏
Old memmories
അതി മനോഹരമായ ഗാനങ്ങൾ
എല്ലാം മനോഹരം നെയ്യാറ്റിൻകര വാഴും കണ്ണാ... 👌🥰
Keshavan Nambootiri sir was an AIR fame and no words for Ramesan Sir
എല്ലാ ഗാനങ്ങളും super 🙏
ഭഗവാനെ ശ്രീ ഗുരുവായൂരപ്പന് തുളസി കതിർ മാല സമർപ്പിക്കുന്നു. രാവിലെ തന്നെ എത്ര എത്ര ഭക്തി നിർഭരമായ ഗാനങ്ങൾ ❤❤❤❤. By chandrika mallika vkr...❤❤
Supper🙏
Jayettente bakthiganal kettal bhakthi thane varum
നല്ല പാട്ടുകൾ......ജയേട്ടൻ അനശ്വര മാക്കിയ ഗാനങ്ങൾ ഇതിലെ എല്ലാ പാട്ടുകളും മനോഹരം...
Supper
ഭാവഗായകന്റെ ഭക്തി നിർഭരമായ ഈ ആലാപനം ഹുദയത്തിൽ തൊട്ടു. ആ മധുരസ്വരം കാതിൽ മുഴങ്ങുന്നത് പോലെ .നന്ദി ഒരായിരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മനോഹരം .വടകര യുടെ ആശംസകൾ
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനങ്ങൾ ഇതെല്ലാം ആണ് 🎉
പഴയ കാലത്തേ എനിക്ക് ഇഷ്ടപ്പെട്ട ഭക്തി ഗാനങ്ങൾ. ഇപ്പോഴും എത്രകേട്ടാലും മതിവരുന്നില്ല... ജയചന്ദ്രൻ സാറിനെ നമിക്കുന്നു.
Nostalgic devotional songs
Really nostalgic
Jeyetta thalkalam nitthstte
Very. Beautiful. Songs. Thankks
good
ഭാവ ഗായകാ!!!!!🙏🙏🙏!!!!!😍
Bhaavagaa
Bhaavagaayakapranaamam🙏🙏🙏
പറയാ൯ വാക്കുകളില്ല
Very very beautiful soul soothing sweet voice peaceful to hear god bless
പൊളിച്ചുട്ടോ super
ഞാൻ എന്നും രാവിലെയും സന്ധ്യക്കും ഈ ഭക്തിഗാനം വെക്കും ജയചന്ദ്രൻ ചേട്ടന്റെ ആ ശബ്ദം ദൈവങ്ങൾ ഇറങ്ങി വരും ഭൂമിയിൽ തീർച്ച നമിക്കുന്നു ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ സന്തോഷം. 😁😁😁❤❤❤✨✨✨✨🙏🙏🙏🙏
Very very nice
Sir edh pate pdiyalum edhi manokam god
കോടി, കോടി .നമസ്കാരങ്ങൾ മാധവൻ.., മണത്തണ 🙏🙏🙏🙏🙏👌👌👌🌹🌹🌹🌹
സൂപ്പർബ് song 🙏🙏🙏
Ohm vigneshwaraya Namaha
Great ❣️🙏🙏🙏🌹🌹🌹🌹🌹
സൂപ്പർ. ജയചന്ദ്രൻ സാറിന്റെ പാട്ട് കേൾക്കുമ്പോൾ ഒരു അനുഭൂതിയാണ്. ❤️❤️❤️❤️❤️
❤❤...ശ്രീ കേശവൻ നമ്പൂതിരി മാഷിൻ്റെ കുടുംബാംഗങ്ങൾ അവരുടെ ദുഃഖത്തിൽ ഞങൾ ഭക്തരും പങ്ക് ചേരുന്നു...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Blessed to be alive to hear these❤️
Excellent singing
A
കേട്ടാലും കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ❤
Very nice 👌 👍
Jayettan.. Namude Abhimanam🙏🙏🙏👏🎉
👌👌👏👏👏
Super
Number one songs
Wow awesome and evergreen song,
Suuper
Sathyam,Athimanohara Maya Alapanam
Om.namonarayana🙏🙏🙏🙏🙏
Super❤