എത്ര തവണ കേട്ടാലും ദിവസവും കേൾക്കുവാൻ ആഗ്രഹിക്കുന്ന "ശിവ ഭക്തി ഗാനങ്ങൾ"

2020 ж. 30 Там.
4 005 332 Рет қаралды

God Shiva Devotional Songs

Пікірлер
  • 2024 - ൽ കേൾക്കുന്നവർ ലൈക്ക് അടിക്കു🙏🙏🙏🙏

    @manoj-pb7do@manoj-pb7doАй бұрын
  • ശിവനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക

    @bineeshp6234@bineeshp62347 ай бұрын
  • 2024-ൽ കേൾക്കുന്നവർ ലൈക്‌ അടി

    @Narutogamingz1@Narutogamingz12 ай бұрын
  • 2024 കേൾക്കുന്നവർ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏

    @reshma3530@reshma35303 ай бұрын
  • ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലഘട്ടത്തിൽ, ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കാത്തിരുന്ന നാളുകളിൽ, കീറിപ്പറിഞ്ഞ സ്കൂൾ യൂണിഫോം ഇട്ട് കൊണ്ട് പോയിരുന്ന നാളുകളിൽ, വള്ളിപൊട്ടിയ റബർ ചെരിപ്പ് ചാക്കുനൂൽ കൊണ്ട് കെട്ടി നടന്ന നാളുകളിൽ അടുത്ത ക്ഷേത്രത്തിൽ നിന്നും സ്വാന്ത്വനമായി ഒഴുകിവന്ന പാട്ടുകൾ. ഇന്നും കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് 🙏🙏🙏🙏🙏

    @abhilashparadiyilsathyan3259@abhilashparadiyilsathyan32597 ай бұрын
    • @trgranites2649@trgranites26492 ай бұрын
    • Sathyam

      @sheejaasokan6083Ammu@sheejaasokan6083Ammu2 ай бұрын
    • പക്ഷെ ആ കാലം.. മനോഹരമായിരുന്നു ❤‍🩹ഇനി ഒരിക്കലും തിരികെ കിട്ടാത്ത നല്ല കാലം

      @telugunapranam@telugunapranam2 ай бұрын
    • Yes

      @user-fp8ew5mv9p@user-fp8ew5mv9p2 ай бұрын
    • സത്യം

      @sunijamohan3140@sunijamohan314027 күн бұрын
  • 2022 ലും. കേൾക്കുന്നവർ. ആരൊക്കെ. ലൈക്. അടിച്ചു. പോകൂ

    @aswathybinu7937@aswathybinu79372 жыл бұрын
    • 👍🏻👍🏻👍🏻👍🏻

      @vaigasvlogmalabar1874@vaigasvlogmalabar1874 Жыл бұрын
    • Ee like adikkunnathinum varumanamundo?

      @dileepmv7438@dileepmv7438 Жыл бұрын
    • 2022 എന്താ നിൻ്റെ സ്വകാര്യ കൊല്ലമാണോ അതോ നിൻ്റെ നിൻ്റെ ----- ഈ വൃത്തികെട്ട കമൻ്റ് വായിച്ച് മടുത്തു

      @rajeevk.p3065@rajeevk.p3065 Жыл бұрын
    • എടാ കുവേ..22 തീരാറായി

      @rajeevp6825@rajeevp6825 Жыл бұрын
    • 2023

      @minisantosh3676@minisantosh3676 Жыл бұрын
  • 2023 കേൾക്കുന്നവർ ലൈക് തരുമോ 😍❤️🎊

    @user-uc9ss6ng1x@user-uc9ss6ng1x Жыл бұрын
    • 2023 ഡിസമ്പർ 27

      @santhoshkannankg5880@santhoshkannankg58804 ай бұрын
    • 2024.…. February

      @chitrakala9926@chitrakala99263 ай бұрын
  • വഴിയിൽ നിറയെ ട്യൂബ് ലൈറ്റ് വെളിച്ചം.. അലങ്കരിച്ച റോഡ്..ഏതോ വലിയ മരത്തിന്റെ മുകളിൽ കോളാമ്പി.. ഒഴുകി വരുന്ന പാട്ടിനു ഒരിക്കലും മറക്കാനാവാത്ത ഗൃഹാതുരതയുടെ മധുരം

    @vishnusiva3238@vishnusiva32382 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️

      @gourishankaram879@gourishankaram8792 жыл бұрын
    • Ammaye,tobibine.vellichathil,kanalle,orma.varru.alle

      @viswajithv2425@viswajithv24252 жыл бұрын
    • Yes.....

      @miniraveendran3861@miniraveendran38612 жыл бұрын
    • Uff aa feel paranjariyikan pattilla🙏

      @nandha8957@nandha89572 жыл бұрын
    • 0

      @vishnuk.chandran7601@vishnuk.chandran76012 жыл бұрын
  • 2023ൽ ദാസേട്ടന്റെ ഭക്തിസാന്ദ്രമായ ഈ ഗാനങ്ങൾ കേൾക്കുന്നവർ, എത്രപേർ...!?

    @amitsureshnair2381@amitsureshnair2381 Жыл бұрын
    • 27/12/2023

      @santhoshkannankg5880@santhoshkannankg58804 ай бұрын
  • ഞാൻ ഒരു ക്രിസ്ത്യാനി ആണെങ്കിലുംഎനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഹിന്ദു ഭക്തിഗാനങ്ങൾ. ആണ് ഇവ. ഈ പാട്ട് എല്ലാം എനിക്ക് അറിയാം. ❤️

    @jubinjose9276@jubinjose92762 жыл бұрын
    • Jathi matha adisthanathil alla oro pattinteyum imbamarnna Sangeetham aanu ath aswathikkanulla manushyante kazhivum aanu thankale kond ingane parayikkan manassu thonnichath. Mikacha sangeethathinu ennum aaradakar undavum. Sudha Sangeetham orikkalum vattatha uravapole anu athingane kalatheethamayi ozhukikkondeyirikkum. Subhadinam suhrithe🙏🏼😇

      @ananthakrishnanm5684@ananthakrishnanm5684 Жыл бұрын
    • 🥰

      @athiraadhi5523@athiraadhi5523 Жыл бұрын
    • സല്യൂട്

      @user-tb7mz4ck7e@user-tb7mz4ck7e Жыл бұрын
    • @@ananthakrishnanm5684 bm ok hmm k lo . Oo ll I'm jl loo ll pp ho pl lolly my ll l ol k miss t kk be mm ky FB BB my BP ll nd I mm kk mm old olly mj old kk pp lolly u pom t ll ml

      @binjuvineesh3913@binjuvineesh3913 Жыл бұрын
    • ❤🙏

      @lissynandhanan8627@lissynandhanan8627 Жыл бұрын
  • 2024 kelkunavarku like undo... My favorite songs....

    @techartkerala7168@techartkerala71682 ай бұрын
  • രാവിലെ 6:30 ക്കു സ്കൂളിലേക്ക് പോകാൻ കേറുന്ന ബസ്സ്... അതിലെ ശിവന്റെ ഫോട്ടോയും ചന്ദനത്തിരിയുടെ സുഗന്ധവും, ചെറിയ ചാറ്റൽ മഴയും ഈ പാട്ടും.... രണ്ടുവർഷം തുടർച്ചയായ യാത്ര.... വർഷങ്ങൾക്കു ശേഷം ഈ പാട്ട് കേൾക്കുമ്പോൾ... വല്ലാത്ത സന്തോഷം 🙏🙏. ഓം നമശിവായ:🙏

    @oneworld708@oneworld70811 ай бұрын
  • ഈ song കേട്ടിട്ടു കമന്റ് വായിക്കാൻ വന്നവർ ഇവിടെ വരും ❤️

    @vishnusurenderan6864@vishnusurenderan68642 жыл бұрын
  • ഏത് വിഷമ അവസ്ഥ യിലും ശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. അത് ഒരു വിശ്വാസം ആണ്, ഒരു അനുഭവം ആണ്, ശംഭോ മഹാദേവ

    @beautyofnature4293@beautyofnature4293 Жыл бұрын
    • athu parayan undo.njan saakshi 🙏❤❤❤

      @priyashaji8059@priyashaji805910 ай бұрын
    • കറക്റ്റ് 🙏

      @salutekumarkt5055@salutekumarkt50559 ай бұрын
    • സത്യം

      @sreelekhasanil7454@sreelekhasanil74549 ай бұрын
    • സത്യം 🙏🙏🙏🙏🙏🙏

      @sindhumohan2534@sindhumohan25347 ай бұрын
    • സത്യം 🙏🙏🙏

      @bijub6956@bijub69565 ай бұрын
  • മനസ്സെത്ര വിഷമിച്ചിരുന്നാലും ഇതുപോലെ ഭക്തിഗാനങ്ങളൊക്കെ കേൾക്കുമ്പോൾ .... നമ്മുടെ ദു:ഖമെല്ലാം എവിടെയോ അലിഞ്ഞില്ലാതാകുന്നതുപോലെ ഒരു തോന്നൽ.... ഭഗവാനേ... കാത്തോളണേ .... 27 നാളുകാരേയും ...🙏🙏🙏 സർവ്വചരാചരങ്ങളേയും .....🙏🙏🙏

    @saralagopal4354@saralagopal43542 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • സത്യം

      @chandramohanannairnair3077@chandramohanannairnair30772 жыл бұрын
    • 🙏🙏🙏🙏🌹

      @PraveenKumar-qq6le@PraveenKumar-qq6le2 жыл бұрын
    • 🙏🙏🙏

      @murugankashikuttan3265@murugankashikuttan32652 жыл бұрын
    • Uhuru ♥♥♥♥m it guy guy hhhhhhhhhhhhhh he m,. L♥♥mhiiuulml🙄l🤭thy hut thug 🙄🙄 l0p0pp🤗opoo🤣🤣🤣🤣🤣🤣😊😇😊😚😇😚💓💓💓

      @anoopanu2179@anoopanu21792 жыл бұрын
  • ഭഗവാനേ, അങ്ങയുടെ കൃപ അനുഭവിച്ചറിഞ്ഞ ജന്മമാണ്. ഓം നമഃ ശിവായ 🙏🙏🙏🙏🙏

    @shymolshaji4777@shymolshaji47772 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • Kude undu eppolum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @dhanyamanu4927@dhanyamanu49272 жыл бұрын
    • ശംഭോ മഹാദേവ മണ്ണ്റ കാവിലപ്പാ എന്റെ രക്ഷകാ തവ ചരണം ശരണം 👌👌🙏🙏

      @sasidharanv6956@sasidharanv69562 жыл бұрын
    • NAMMAL BHAGYAM ELLATHA ARANE NJANGALK po KAN PATTELA DHEYVATHIN NJANGALE KANANAMENN AGRAGAM ELLA😢😢😭😭😭😭😭😭😭😭😢😢😢😢😢😖😖😖😖😖😖😖😖😖😖😖😖

      @priyaspramod1244@priyaspramod12442 жыл бұрын
    • @@dhanyamanu4927 Aaaaaaaaaaa

      @thayyilmadhu@thayyilmadhu2 жыл бұрын
  • ഞാൻ നിത്യവും ആരതിക്കുന്ന ഭഗവാൻ മുടങ്ങാതെ പ്രധോഷവൃദം എടുത്തു വരുന്നു ഇപ്പോൾ പ്രെഗ്നന്റ് ആയതു കൊണ്ട് എടുക്കാൻ പറ്റുന്നില്ല. നല്ലൊരു ഉണ്ണിയെ തരണേ ന്റെ ഭഗവാനെ ഓം നമഃ ശിവായ.....🙏🙏🙄🙄

    @tintus3735@tintus37352 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • 🙏🙏🙏

      @pavizhamentertainingworld3598@pavizhamentertainingworld35982 жыл бұрын
    • 💝

      @ajayakumarms7314@ajayakumarms73142 жыл бұрын
    • ❤️

      @deepaksa966@deepaksa9662 жыл бұрын
    • My

      @vigrithikuttizzz3817@vigrithikuttizzz38172 жыл бұрын
  • എന്റെ മഹാദേവ എന്റെ സകടങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏

    @ambilyambily8184@ambilyambily81842 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • @@gourishankaram879 🙏🙏🙏🙏🙏

      @vishnu.v.vinodvinod3806@vishnu.v.vinodvinod38062 жыл бұрын
    • 🙏🙏🙏🙏🙏

      @jyothikdl9790@jyothikdl9790 Жыл бұрын
  • സ്കൂളിൽ പഠിക്കുന്ന കാലം... പ്രേതേകിച് 1993-1997 കാലഘട്ടത്തിൽ രാവിലെ 5.45 ട്യൂഷ്യന് പോകുമ്പോൾ സ്ഥിരമായി കേട്ടിരുന്ന പാട്ടുകൾ...###Nostalgia at its peek💙💙💙

    @gibingeorge5254@gibingeorge5254 Жыл бұрын
    • "ഓം നമഃ ശിവായ..."

      @anulalshooranad5013@anulalshooranad5013 Жыл бұрын
    • Ipozhum kelkunnu😅

      @sreeneshpv123sree9@sreeneshpv123sree9 Жыл бұрын
    • Ipozhum kelkunnu.😅

      @sreeneshpv123sree9@sreeneshpv123sree9 Жыл бұрын
    • Sathyam

      @arunachaari6369@arunachaari636910 ай бұрын
    • Same feel

      @sharjarafeeque6020@sharjarafeeque60209 ай бұрын
  • ദൈവമേ ലോകത്തുള്ളവർക്കും എന്റെ കുടുംബത്തിനും സർവജരാജര ങ്ങൾക്കും നന്മ വരേണമേ 🙏🙏🙏🙏🙏

    @vyghanv924@vyghanv9242 жыл бұрын
    • സർവചരാചരങ്ങൾക്കും

      @shammyct8273@shammyct82732 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏

      @manjurajeesh2446@manjurajeesh24462 жыл бұрын
    • @@shammyct8273 type cheythappol pattiya mistake. Ann sorry

      @vyghanv924@vyghanv9242 жыл бұрын
    • 🌹🌹🌹🌹

      @jayakumarvijayan5052@jayakumarvijayan50522 жыл бұрын
    • 🌹🌹🌹🌹

      @jayakumarvijayan5052@jayakumarvijayan50522 жыл бұрын
  • ഏറ്റവും കൂടുതൽ ഈsongs കേട്ടത് ഞാൻ ആകും.. എന്നും കേൾക്കുന്നു.കേട്ടുകൊണ്ടിരിക്കുന്നു ...ശിവനോടുള്ള ഭക്തി അതിരില്ലാതെ.... 🙏🏻

    @rachusuresh376@rachusuresh3762 жыл бұрын
    • 👍🏻👍🏻

      @abhishekabhishek9419@abhishekabhishek9419 Жыл бұрын
    • Om namaha shivaya 🙏🙏🙏🙏🙏

      @sheejasr7616@sheejasr7616 Жыл бұрын
  • ഭഗവാനേ മഹേശ്വരാ നീയാണെന്റെ ആശ്രയവും, ബലവും.. കൈ വെടിയരുതേ നീലകണ്ഠാ

    @SanthoshSanthosh-ze2ut@SanthoshSanthosh-ze2ut2 жыл бұрын
  • മറക്കാനാവാത്ത കുട്ടികാലത്തിന്റ വളരെ മനോഹരമായ ഓർമ്മകൾ ആണ് ഈ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ❤️❤️❤️

    @anjalianju4144@anjalianju4144 Жыл бұрын
    • Athe 1994

      @Rayyansdays@Rayyansdays Жыл бұрын
    • Namasevaaya

      @jayalathanarayanan3430@jayalathanarayanan3430 Жыл бұрын
    • സത്യം

      @reshmirv8829@reshmirv8829 Жыл бұрын
    • Correct

      @rizajabishaji@rizajabishaji Жыл бұрын
    • 👍🏻🥰

      @deepthideepthi1433@deepthideepthi14337 ай бұрын
  • എന്റെ.ഇഷ്ട്ടദൈവമാണ് എന്റെ.മഹാദേവൻ

    @ashapj4779@ashapj47792 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • 🙏🙏🙏

      @shabeenagireesh4122@shabeenagireesh41222 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🫰🙏🙏🙏🙏🫰🫰🫰🫰

      @sarithavinod977@sarithavinod97711 күн бұрын
  • njn oru islam enu but i love this song plz like✌️✌️💯

    @swo1076@swo10762 жыл бұрын
    • Y-?

      @Pro_Ronaldo_7@Pro_Ronaldo_7 Жыл бұрын
  • ഭൂമിയിലെഎല്ലാ സർവ്വ മാനജീവജാലങ്ങൾക്കും ശ്രീമഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ . ഭഗവാനെ ശ്രീ മഹാദേവാ

    @ratheeshkumar5370@ratheeshkumar53702 жыл бұрын
  • എന്റെ മഹാദേവാ അവിടുത്തെ ഭക്തനാണ് ഞങ്ങളുടെ പപ്പാ ആ പപ്പായെ സുഖപ്പെടുത്തി തന്നുടെ ഞങ്ങൾക്ക്😭😭 കൂടുതൽ വേദന ഉണ്ടാവാൻ ഇടം കൊടുക്കല്ലേ എന്റെ മഹാദേവാ 🙏🙏🙏🙏

    @editzz193@editzz193 Жыл бұрын
    • 🙏❤😘🙏

      @shibusoman1088@shibusoman10887 ай бұрын
    • Vishamekkandaa

      @shibusoman1088@shibusoman10887 ай бұрын
    • Om namah sivaya

      @SaiSuryaSaiSri-tc7lc@SaiSuryaSaiSri-tc7lc6 ай бұрын
    • 🙏🙏🙏🙏🙏

      @geethasajan8729@geethasajan87295 ай бұрын
  • എന്റെ മഹാദേവ എല്ലാവർക്കും നല്ലത് വരണമേ 🙏🙏🙏🕉️

    @neethusumeshvyshu2905@neethusumeshvyshu29052 жыл бұрын
    • @Djlove1704@Djlove1704 Жыл бұрын
  • ഞാൻ ഒരു മതത്തിലോ ദൈവത്തിലോ വിശ്വസിക്കുന്ന ആൾ അല്ല പക്ഷെ എനിക്ക് പാട്ട് ഇഷ്ടം ആയതു കൊണ്ടു ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ടുകൾ എല്ലാം കേൾക്കും എല്ലാ പാട്ടും മുഴുവൻ ആയിട്ട് പാടാനും അറിയാം 🥰🥰

    @aadithyamaria7090@aadithyamaria70906 ай бұрын
  • എന്റെ ജീവനും ജീവിതവും നീയേ നാഥാ 🙏🙏🙏🙏🙏🙏🙏🙏

    @midhunaprasad8298@midhunaprasad82982 жыл бұрын
    • 💞💞💞

      @vishnuganeshvichu3435@vishnuganeshvichu3435 Жыл бұрын
  • ഹിന്ദു ഭക്തി ഗാനം കേൾക്കാൻ വേണ്ടി ചിറ്റൂരിൽ നിന്നും തൃശൂർ വരെ വെറുതെ ഒരു യാത്ര പലപ്പോഴും അതവർത്തിച്ചപ്പോൾ ഇന്ന് ഞാനൊരു കൃഷ്ണ ഭക്തനായി എന്നെങ്കിലും ഒരു ദിവസം ഗുരുവായൂർ നട എനിക്ക് മുന്നിൽ തുറക്കുമെന്ന വിശ്വാസത്തിലൂടെ ഇപ്പോഴും ജീവിക്കുന്നു

    @anvarprasad795@anvarprasad795 Жыл бұрын
    • ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ശ്രീക്കോവിലെന്തിനു വേറെ 🙏🏽

      @devukannan2011@devukannan20115 ай бұрын
    • എന്തുകൊണ്ട് തുറക്കുന്നില്ല

      @AshokKumar-pn2ry@AshokKumar-pn2ry5 ай бұрын
    • ​@@AshokKumar-pn2ryഅവന്റെ മുമ്പിൽ തുറക്കും അവനു മാത്രമായി കാണുവാൻ . നന്മയോടെ പ്രാർത്ഥിക്കുകയും കാണുവാൻ ആഗ്രഹിക്കുന്നവനു മുന്നിൽ വരും ഉണ്ണി കണ്ണൻ

      @muralit.s8510@muralit.s85104 ай бұрын
    • അമ്പലത്തിൽ കയറി തൊഴുതോളു ഭക്തന് വേണ്ടി ഉള്ളതാണ് അമ്പലം മുജ്ജന്മത്തിൽ അൻവർ ഒരു കൃഷ്ണ ഭക്തനായിരുന്നു... ധൈര്യമായി കയറി കാണു കണ്ണനെ .. ആരും എതിർക്കില്ല.. അതെല്ലാം കണ്ണൻ നോക്കിക്കോളും.

      @krishnakumari8855@krishnakumari8855Ай бұрын
  • നേരം സന്ധ്യ ആകുമ്പോൾ അമ്പലത്തിന്റെ ഗ്രൗണ്ടിൽ ആൽ മരത്തിന്റെ ചുവട്ടിൽ ഇരുന്നും അമ്പലകുളത്തിൽ ചെറിയ കല്ലുകൾ എറിഞ്ഞും കൂട്ടുകാരോട് ആ ആൽ മരത്തിന്റെ ചുവട്ടിൽ ഇരുന്ന് കളി പറയുന്നതും ദീപാരാധനക്ക് വേണ്ടി കാത്തിരിക്കുന്നതും എല്ലാം ഓർമ്മകൾ മാത്രം 🙏🏻

    @soorajpattalam@soorajpattalam Жыл бұрын
    • അതൊക്കെ ഒര് കാലം

      @ananthuananthu3883@ananthuananthu38836 ай бұрын
  • എന്റെ ഏറ്റവും ഇഷ്ട ദൈവം.. ഓം നമഃ ശിവായ 🙏🙏🙏

    @soumyasree1310@soumyasree13102 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • ഓം നമശിവായ....

      @sandeepkr6067@sandeepkr60672 жыл бұрын
    • ഓം നമഃശിവായ kzhead.info/sun/d9luqdZtkamAfnA/bejne.html

      @nrnr699@nrnr6992 жыл бұрын
    • Om namashivaya

      @sureshbabuck8887@sureshbabuck88872 жыл бұрын
    • kr qq++q

      @rejifloverscomedyulsavampk347@rejifloverscomedyulsavampk3472 жыл бұрын
  • ഓം നമഃ ശിവായ.എന്റെ ഇഷ്ട ദൈവം

    @Ammusponnus.@Ammusponnus.2 жыл бұрын
    • 🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • OM namah shivaya

      @SandeepSandeep-mw3gf@SandeepSandeep-mw3gf2 жыл бұрын
    • 🙏🙏🙏❤️

      @SandeepSandeep-mw3gf@SandeepSandeep-mw3gf2 жыл бұрын
    • എന്റെയും 🙏

      @amal7716@amal77162 жыл бұрын
    • @@gourishankaram879 p

      @sindudevi2300@sindudevi23002 жыл бұрын
  • പ്രവാസത്തിലിരിക്കുമ്പോൾ നാടും വീടും വീട്ടുമുറ്റത്തെ അമ്പലവും. കുട്ടിക്കാലം മുതൽ കേൾക്കുന്നു പാട്ടുകൾ. മഹാദേവ ഏത് മണ്ണിൽ ആണെങ്കിലും കാത്തോളണേ ❤️🙏

    @indhubindhu@indhubindhu11 ай бұрын
  • ഞാൻ 1993 ൽ 7 ൽ പഠിക്കുമ്പോൾ തിരുവനന്തപുരം കന്യാകുമാരി ശംഖ്മുഖം ടൂർ പോയപ്പോൾ അതി രാവിലെ ബസിൽ ക്യാസറ്റ് ഇട്ട് ആണ് ഈ മനോഹരമായ ഗാനങ്ങൾ ആദ്യമായി കേൾക്കുന്നത്. അതിന് ശേഷം വിവിധ വേദികളിൽ ഈ ഗാനങ്ങൾ എത്രയോ തവണ ഞാൻ പാടി. എന്നാൽ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഇന്നും ഓർമ്മ വരിക ആയാംകുടിയിൽ എന്റെ അച്ഛന്റെ വീടിനടുത്തുള്ള കുന്നിൽ പുറത്തിരിക്കുന്ന തിരുവായാംകുടിഅപ്പന്റെ (ശിവൻ) അമ്പലത്തിലെ കോളാമ്പി മൈക്കിൽ നിന്നൊഴുകി വരുന്ന ഈ അമൃത ധാരയാണ്. അന്ന് ടൂറിന് പോയപ്പോൾ ഈ ഗാനങ്ങളെ കൂവി എതിരേറ്റ എന്റെ ക്രിസ്ത്യാനികളായ കൂട്ടുകാരുടെ മനോവികാരം ഇന്ന് 2022 ൽ 41 വയസ്സ് എത്തിയപ്പോളാണ് എനിക്ക് മനസ്സിലാക്കാനായത്

    @ratheeshkumar9557@ratheeshkumar95572 жыл бұрын
    • ശൈവപൃമണ ഉപസകനായ എനിക്ക് മഹേശൃരനെ ക്ഷേത്ര അരയാൽ തറയിൽ നേരിട്ട് കാണാൻ കഴിയുന്നത് ഭഗവാൻ ക്ഷിപ്ര പൃസാധിയാണ് എന്നത് തെളിയിക്കുകയും ഏത് സ്ത്രീയും മേഹിച് പേരും ആ ശരിരതെ, ഈ ഗാനം കേൾക്കുമ്പോൾ ഓർമ വരുന്നത് ആ സംഭവമാണ്.

      @kumaranpv1712@kumaranpv1712 Жыл бұрын
    • Thiruvayamkudiyapoan❤

      @Rocco-boy@Rocco-boy7 ай бұрын
  • ശബരിമലക്കി നടന്നു പോയപ്പോൾ നിരവധി ശിവ ക്ഷേത്രത്തിൽ കിടന്നു ഉറങ്ങിട്ടുണ്ട് ആ ഓർമ്മകളും അനുഭവകളും വീണ്ടും മനസിലേക്കി ഓടി വന്നു 🙏കൊറോണ എല്ലാം മാറി കഴിഞ്ഞാൽ ശിവ സന്നിധിയിൽ നിന്നും (ഹിമാലയം )മാല ഇട്ടു ശബരിമലക്കി നടന്നു പോകണം എന്നാണ് ആഗ്രഹം 🙏🙏🙏കൂടെ ഉണ്ടാവാണേ ഭഗവാനെ

    @amal-qu6ub@amal-qu6ub2 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽ഞാനും പ്രാർത്ഥിക്കാം ആഗ്രഹം സഫലമാകട്ടെ 🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • @@gourishankaram879 🙏🙏🙏

      @amal-qu6ub@amal-qu6ub2 жыл бұрын
    • @@amal-qu6ub ഹിമാലയത്തിൽ എവിടെ നിന്നാ മാലയിട്ട് പുറപ്പെടാൻ ആഗ്രഹിക്കുന്നത്?? ഹരിദ്വാർ, ഋഷികേശ്, ഉത്തര കാശി, കേദാർ???

      @NatureBeautyTravelVideos@NatureBeautyTravelVideos2 жыл бұрын
    • @@NatureBeautyTravelVideos കേദാർ നാഥ് നിന്നാണ് പോകാൻ ഉദ്ദേശിക്കുന്നത്... ഈ വട്ടം കാസർഗോഡ് നിന്നും മൂന്നു സ്വാമിമാർ ബദ്രി നാതിൽ നിന്നും മാല ഇട്ടു ശബരിമലക്കി നടന്നു വരുന്നുണ്ട്...badrinathile പൂജാരി (രാവൽജി ) മലയാളി ആയത് കൊണ്ട് അതിന്റെ ഒരു benefit koode കിട്ടും... എന്തായാലും മനസിലെ ഒരു ആഗ്രഹം ആണ് പോകണം അങ്ങനെ 🙏

      @amal-qu6ub@amal-qu6ub2 жыл бұрын
    • @@amal-qu6ubഈശ്വരൻ അനുഗ്രഹിക്കട്ടെ ., ഹരി ഓം

      @NatureBeautyTravelVideos@NatureBeautyTravelVideos2 жыл бұрын
  • എന്റെ ചെറുപ്പത്തിൽ കേട്ട പാട്ടുകൾ സ്വായം മറന്നു ഇരുന്നു പോകുന്നു ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @Dhanalakshmi-hr5bx@Dhanalakshmi-hr5bx Жыл бұрын
  • ആദി ശങ്കരാ എല്ലാ ജീവജാലങളേം കാത്തു കൊള്ളണമേ

    @vishnuganeshvichu3435@vishnuganeshvichu3435 Жыл бұрын
  • ഭഗവാൻ എല്ലാപേരെയും ഒരു പോലെ അനുഗ്രഹിക്കട്ടെ ഭഗവാന്റെ കാൽക്കൽ നമസ്കരിക്കുന്നു i🙏🙏🙏🌹🌹🌹

    @lubepalace8230@lubepalace82302 жыл бұрын
    • kzhead.info/sun/fdZvctV-fHOboJ8/bejne.html സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

      @ananyaarunkayamkulam@ananyaarunkayamkulam2 жыл бұрын
  • മഹാദേവനെ മനസ്സിൽ വിചാരിക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഗാനം 🙏

    @vishnuss687@vishnuss6872 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • kzhead.info/sun/fdZvctV-fHOboJ8/bejne.html സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

      @ananyaarunkayamkulam@ananyaarunkayamkulam2 жыл бұрын
  • ശിവരാത്രിയും വടക്കുനാഥ അമ്പലവും മനസ്സിൽ നിറയും...

    @noopuradwanikalartworld2778@noopuradwanikalartworld27782 жыл бұрын
    • Yes 🙏🕉🙏

      @demon_nj8139@demon_nj81392 жыл бұрын
    • kzhead.info/sun/fdZvctV-fHOboJ8/bejne.html സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

      @ananyaarunkayamkulam@ananyaarunkayamkulam2 жыл бұрын
    • Athe🙏🙏

      @remyanair5724@remyanair5724 Жыл бұрын
  • ഇന്നും എന്നും ഓർമ്മയിൽ പഴയ ഉത്സവം....എന്റെ പ്രിയപ്പെട്ട അച്ഛയും ❤️❤️. ഇന്നും ഈ പാട്ടുകൾ തന്നെയാണ് കേൾക്കാറുണ്ട് പക്ഷെ പഴയ ആ ഉത്സവ തിരക്കും ഒപ്പം എന്റെ അച്ഛയും ഇല്ല എന്ന് മാത്രം.....😔😔❤️❤️❤️

    @niranjananichu5367@niranjananichu53672 жыл бұрын
    • 😔😔

      @bibimoothedath1934@bibimoothedath1934 Жыл бұрын
    • 😘💖

      @Sreebin@Sreebin Жыл бұрын
    • Satyam

      @surajchamappara1079@surajchamappara1079 Жыл бұрын
    • @@bibimoothedath1934 «yyy«y«≈≈t≈55t5≈≈≈tt5t≈tt5tttttttttttt≈ttt≈ttttttt≈ttt≈ttt≈ttttttttt≈tt≈≈≈ttgttt≈«ttttt5tttxttxttttttt5t5t5t≈

      @riyaskadangoderiyas1308@riyaskadangoderiyas1308 Жыл бұрын
    • ഇതേ വേദന തന്നെയാണ് എൻ്റെയും😔

      @kannanponnus9438@kannanponnus9438 Жыл бұрын
  • ഓംനമഃ ശിവയാ നമോ നമഃ മഹാദേവ നമോ നമഃ ശങ്കരായ നമോ നമഃ ഓം നമഃ ശിവയാ നമോ നമഃ 🙏🙏🙏🙏🙏

    @sujathal178@sujathal1782 жыл бұрын
    • 🙏🙏🙏

      @gourishankaram879@gourishankaram8792 жыл бұрын
  • എൻ കൺ കണ്ട ദൈവം, എന്റെ മഹാദേവൻ, ee അടിയന്റെ ജീവനും ജീവിതവും നീയേ തമ്പുരാനെ. എന്നെങ്കിലും നിൻ കാൽക്കൽഒരു പനിനീർ തുള്ളി യായി അലിഞ്ഞു തീരാൻ ഭാഗ്യം തരണേ ദേവാ,,,,,,,,,

    @dhaneejams8707@dhaneejams87072 жыл бұрын
  • കുട്ടിക്കാലം മുതലേ കേൾക്കാൻ തുടങ്ങിയതാ വല്ലാത്തൊരു ഫീൽ ആണ്

    @gokulsgokul1746@gokulsgokul17462 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • ഭഗവാനെ എന്റെ മോൾക്ക് അറിവും ബുദ്ധി യും കൊടുക്കണേ 🙏🙏🙏🙏

    @anitha_sofiko@anitha_sofiko2 жыл бұрын
  • എത്ര തവണ കേട്ടാലും മതിവരാത്ത ഭഗവാന്റെ പാട്ടുകൾ ഞാൻ എന്നും കേൾക്കും.

    @satheeshk9959@satheeshk99592 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • @@gourishankaram879 .1....................... '... '' -:::::.1. 1.

      @soniaullattil7048@soniaullattil70482 жыл бұрын
    • '

      @soniaullattil7048@soniaullattil70482 жыл бұрын
    • @@gourishankaram879 vii. and view vih cvs him in a variety be vi ami b check your mail view of video vih hivbviv it covers iv it bbw have been trying view vi vihiiv vviviviv

      @kuttymalukuttymalu6365@kuttymalukuttymalu63652 жыл бұрын
    • 🙏🙏🙏🙏🙏🙏

      @sajikumar1194@sajikumar11942 жыл бұрын
  • മഹേശ്വര അങ്ങയുടെ തീർപാദങ്ങളിൽ എന്റെ ജന്മം സമർപ്പിക്കുന്നു. സർവ അപരാധങ്ങളും പൊറുക്കണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

    @geethagopinathannair1071@geethagopinathannair10712 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ,🙏🙏🙏🙏🙏

    @praseenthkumar1436@praseenthkumar14362 жыл бұрын
  • ഞാൻ എന്നും കേൾക്കുന്ന ഭക്തി ഗാനം . എത്രകേട്ടാലും മതിയാവില്ല. ദാസേട്ടന്റെ ശബ്ദമാധുര്യം അപാരം തന്നെ.

    @nalinipk8076@nalinipk80762 жыл бұрын
    • Tt

      @binukumar2161@binukumar21612 жыл бұрын
  • മഹാദേവാ എല്ലാവരെയും കാത്തോളണേ 🙏🙏🙏

    @jackpotkeralalotteryguessi2264@jackpotkeralalotteryguessi22642 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • 🙏🙏🙏

      @anandpa127@anandpa1272 жыл бұрын
    • 👍👍👍👍👍👍

      @pushpalathasbilifepushpala1009@pushpalathasbilifepushpala10092 жыл бұрын
    • 👍🙏

      @shortclipmaster1234@shortclipmaster12342 жыл бұрын
  • മനസ്സ് ശാന്തമാകും ഈ ഗാനം കേൾക്കുമ്പോൾ

    @sunitharaju6326@sunitharaju63262 жыл бұрын
    • Om nama shivayaa🙏🙏🙏🙏

      @swarnadinesh3948@swarnadinesh3948 Жыл бұрын
  • ചൊറുപ്പകാലത്തെ ശിവരാത്രി നാളിൽ അടുത്തുള ശിവ ക്ഷേത്രത്തിൽ നിന്ന് ഏറ്റവും കൂടുതൽ വച്ചിട്ടുള്ള പാട്ടാണ് ഇത് ... എല്ലാം ശിവമയം

    @abhijithmk9002@abhijithmk9002 Жыл бұрын
  • ചാലക്കുടി വിജയരാഘവ പുരം ശ്രീ നടരാജ ക്ഷേത്രത്തിൽ എന്നും മുടങ്ങാതെ വെക്കുന്ന പാട്ടുകൾ 🥰🥰

    @aghil-ys8ll@aghil-ys8ll6 ай бұрын
  • പത്തു വർഷം മുൻപ് ഞാൻ ഒരു ശിവക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ മിക്കവാറും പാട്ടുകളുള്ള സീഡിയായിരുന്നു ഇട്ടിരുന്നത്

    @rejin.rrejin.r5392@rejin.rrejin.r53922 жыл бұрын
    • 🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • എല്ലാം ശിവമയം.....ശിവനാണ് സത്യം....മഹാദേവനാണ് എല്ലാം...ഓം നമ: ശിവായ....

    @kannangreen7913@kannangreen7913 Жыл бұрын
  • കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ, എന്റെ ഭഗവാനേ 🙏🙏🙏

    @priyasclasses6853@priyasclasses68532 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • kzhead.info/sun/fdZvctV-fHOboJ8/bejne.html സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

      @ananyaarunkayamkulam@ananyaarunkayamkulam2 жыл бұрын
    • ❤️❤️❤️❤️❤️❤️

      @user-tb7mz4ck7e@user-tb7mz4ck7e Жыл бұрын
  • എന്റെ ചെറുപ്പകാലം മുതൽ കേൾക്കുന്ന ഒരു ഗാനം ഇപ്പഴും ഇത് കേൾക്കുമ്പോൾ മനസ.

    @tharammalvlogger@tharammalvlogger2 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • ഇത്രയും നല്ല ഗായകനും ഇത്രയും നല്ല ഭക്തി ഗാനങ്ങളും ഇനി വരാനില്ല 🙏🙏എത്ര കേട്ടാലും മതി വരുന്നില്ല 🙏🙏🙏

    @nimyanimi6745@nimyanimi67452 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • Correct

      @shiva20225@shiva202252 жыл бұрын
    • 🙏🙏👌

      @anandpa127@anandpa1272 жыл бұрын
    • 🙏🙏🙏🙏❤❤❤❤

      @ajandhakumar5486@ajandhakumar54862 жыл бұрын
    • ❤👏❤😊👍🌹u😄😄👍😊🙏🤣😘😍👌👌😄😜🙄🙄💞💞🥰😜♥️😆😭🤔🤔💋😆🤩💕😔😀😅🤗🤔🤗

      @ajandhakumar5486@ajandhakumar54862 жыл бұрын
  • എന്റെ കൊച്ചിലെ വെളുപിനെ കേൾക്കാറുള്ള പാട്ട് 🤗👌👌👌

    @user-mr5pr6sv3m@user-mr5pr6sv3m2 жыл бұрын
    • 🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • Me too

      @anupnair5652@anupnair56522 жыл бұрын
    • 👍👍 ശരിയാണ്

      @shortclipmaster1234@shortclipmaster12342 жыл бұрын
    • എന്റെയും

      @Ammusponnus.@Ammusponnus.2 жыл бұрын
  • എത്ര കേട്ടാലും മതിയാവാത ഭക്തി ഗാനം കേൾക്കുമ്പോൾ ശരീരത്തിൽ ഒരു പ്രതേക തരം ഫീൽ ആണ്🙏🙏🙏

    @KrishnaKumar-wb9ox@KrishnaKumar-wb9ox2 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • ❤❤❤

      @akhilajustine4031@akhilajustine40312 жыл бұрын
    • Shareerathil alla feel , manasil anu.., namashivaya

      @praveenkeeppally9679@praveenkeeppally96792 жыл бұрын
    • 🙏🙏🙏..om...namasivaya..🙏🙏🙏...

      @praseethapraseetha.p8641@praseethapraseetha.p86412 жыл бұрын
    • @@gourishankaram879 uujluuu7 klu 7 lali uuju7l777ullll lali llluu777u7u7u87uu7îiî87u7777î7uuuu77u7

      @indiravallabhan9154@indiravallabhan9154 Жыл бұрын
  • ഈശ്വരഭക്തി ഗാനം കേട്ടുകൊണ്ടടിരിക്കുമ്പോൾ മനസ്സിനൊരു പ്ലസ് പോയിന്റ് 🙏

    @vkn3522@vkn35222 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • വടക്കും നാഥാ സർവ്വം നടത്തും നാഥാ.. ഭക്തിനിർഭരം...... 🙏🙏🙏🌹

    @jyothysuresh6237@jyothysuresh62372 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • 🙏🙏🙏

      @sreelathakrishnakumar8416@sreelathakrishnakumar84162 жыл бұрын
    • @@sreelathakrishnakumar8416 drrtyujaj+hr

      @vipithatp9398@vipithatp93982 жыл бұрын
    • Vadakumnadhasong

      @rgnair483@rgnair4832 жыл бұрын
    • kzhead.info/sun/fdZvctV-fHOboJ8/bejne.html സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

      @ananyaarunkayamkulam@ananyaarunkayamkulam2 жыл бұрын
  • 😌മറക്കാനാവാത്ത കുട്ടികാലഓർമ്മകൾ സമ്മാനിക്കുന്ന പകരം വെക്കാനില്ലാത്ത ഭക്തി ഗാനങ്ങൾ 😍😍❤❤❤🕉️

    @bineethk5501@bineethk55016 ай бұрын
  • ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കേണമേ. എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ

    @bahuleyank9248@bahuleyank92482 жыл бұрын
  • വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന മഹാദേവ ഭക്തിഗാനങ്ങൾ 💕💕💕

    @sreejith9318@sreejith9318 Жыл бұрын
  • മഹാദേവ രക്ഷിക്കണേ 🙏🙏

    @neethukrishna7855@neethukrishna78552 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • എനിക്ക് 10 വയസു മുതൽ സങ്കടം വരുമ്പോൾ കേൾക്കുന്ന ഒരു ഗാനം... മഹാദേവ.........

    @ajithindira756@ajithindira7562 жыл бұрын
    • 🙏🙏🙏🙏🙏

      @gourishankaram879@gourishankaram8792 жыл бұрын
    • Ippo ethra age aayi

      @abhilasht2908@abhilasht29082 жыл бұрын
    • @@abhilasht2908 48

      @ajithindira756@ajithindira7562 жыл бұрын
  • ഓ നമഃ ശിവായ 🙏🙏🙏🙏🙏🙏❤️❤️❤️

    @user-kx1fz7re1l@user-kx1fz7re1l5 ай бұрын
  • ശിവം ശിവകരം ശാന്തം ശിവാത്മനം ശിവമാർഗ്ഗ പ്രണോ താരം പ്രണതോശ്മി സദാശിവം

    @rajendrakumarm5288@rajendrakumarm52882 жыл бұрын
  • ശിവം ശിവകരം ശാന്തം ശിവാത്മനം ശിവോത്തമം ശിവമാർഗ്ഗ പ്രണോ താരം പ്രണതോ ശ് മി സദാശിവം

    @rajendrakumarm5288@rajendrakumarm52882 жыл бұрын
    • 🙏🙏🙏🙏🙏

      @indravelyadhan3878@indravelyadhan38782 жыл бұрын
    • 🙏🙏🙏🙏🙏🙏🙏❣️❣️

      @geethasajan8729@geethasajan87295 ай бұрын
  • എല്ലാവരെയും കാത്തുകൊള്ളേണമേ

    @radhamanivaishakh8124@radhamanivaishakh81242 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • 👍👍

      @shortclipmaster1234@shortclipmaster12342 жыл бұрын
  • പാടത്തിൻ്റെ അക്കരെ ഉള്ള അമ്പലത്തിൽ നിന്ന് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം...

    @unnigopalan3683@unnigopalan3683 Жыл бұрын
    • ഇപ്പോൾ പാടം ഉണ്ടൊ

      @kunnanjavavlog8210@kunnanjavavlog821011 ай бұрын
  • ഓം നമഃശിവായ സർവർക്കും നല്ലത് വരുത്തണേ ഭഗവാനെ 🙏🙏🙏🙏

    @geethalakshmi8458@geethalakshmi84582 жыл бұрын
  • കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും 😢🙏🙏

    @shanthiprasad7723@shanthiprasad77232 жыл бұрын
    • 🙏🙏🙏🙏🙏

      @gourishankaram879@gourishankaram8792 жыл бұрын
    • സത്യം 💯

      @vishnusurenderan6864@vishnusurenderan68642 жыл бұрын
    • Yes😒

      @arathyaadhi2440@arathyaadhi2440 Жыл бұрын
  • എത്ര കേട്ടാലും മതിവരില്ല.. ഓം നമശിവായ......

    @emeraldfashionstudio8851@emeraldfashionstudio88512 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • ഗാന ഗന്ധർവ്വന്റെ ഭക്തി സാന്ദ്രമായ സ്വര മാധുരിയിൽ സർവ്വവും ശിവമയം.. ശിവ പെരുമാളെ.. പാർവതി വല്ലഭാ.. കാത്തോളണേ 🙏🙏🙏❤️❤️❤️

    @shobhababu4353@shobhababu43536 ай бұрын
  • Om nama shivaya🙏🙏🙏🙏 Mahadeva kathu rakshikane

    @akhila7653@akhila76532 ай бұрын
  • വടക്കും നാഥാ സർവ നടത്തും നാഥാ യന്ന ഭഗവാന്റെ ഗാനം ഞാൻ യ ന്നും കേൾക്കും.🙏🙏🙏🙏🙏🙏🙏

    @VijayaLakshmi-qv1gn@VijayaLakshmi-qv1gn2 жыл бұрын
    • 🙏🏽ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടായിരിക്കട്ടെ 🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • ഹര ഹര മഹാദേവാ 🔱🔱🔱🔥🔥🔥🙏🏻🙏🏻🙏🏻

    @user-ik1rd7ef7q@user-ik1rd7ef7q4 ай бұрын
  • അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @krishnapriya1033@krishnapriya10332 жыл бұрын
  • എന്നും പ്രഭാതവും ഐശ്വര്യവും ദേവൻ തരട്ടെ,നമ്മുടെ ദേവൻ എല്ലാവർക്കും ആയുരാരഗയം നൽകട്ടെ,ഓം: നമശിവയാ...ശബോ മഹാദേവ...

    @_ichoos@_ichoos2 жыл бұрын
    • 🙏🏾🙏🏾🙏🏾

      @sreedharanvinayachandran2151@sreedharanvinayachandran2151 Жыл бұрын
  • കണ്ണ് നിറഞ്ഞു പോയി ഭഗവാന് മഹാദേവാ

    @sajithakps6070@sajithakps60702 жыл бұрын
  • Rundradevanu ayiram ayiram pranamam/ ഈ ലോകത്തെ നേർവഴിക്കു നയിക്കേണമേ ശ്രീ മഹാദേവ... ശംഭോ മഹാദേവ #

    @rajendrannairp7661@rajendrannairp76612 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • @@gourishankaram879 👍👍👍

      @jayeshkumar5806@jayeshkumar58062 жыл бұрын
    • Manissil bhakthiyum chaithanyavum nirakkunna ganangal. Sambho Mahadeva🙏

      @sreekalaviswam9993@sreekalaviswam9993 Жыл бұрын
  • പാട്ട് കേട്ട് കണ്ണടച്ചു കിടക്കുമ്പോൾ .... ആഹ് പഴയ അമ്പലം, ഉത്സവം, അമ്പലത്തിലെ ആൽ മരം...... ഹോ എന്താ ഒരു ഫീൽ......... thx for uploading .......

    @akhilc.h8543@akhilc.h85432 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • . lW😍

      @artworld4315@artworld43152 жыл бұрын
    • @abhiramms2340@abhiramms23402 жыл бұрын
    • P

      @manojeambu5630@manojeambu56302 жыл бұрын
    • 😍😍😍😍😍👌👌👌🙏

      @binduthirukumaran4309@binduthirukumaran43092 жыл бұрын
  • എല്ലാം വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശിവഭക്തി ഗാനങ്ങൾ 🕉️

    @Chitosan7@Chitosan710 ай бұрын
  • ചെറുപ്പം മുതൽ പൂനൂർ കാവ് ശ്രീ പരദേവത ക്ഷേത്രത്തിൽ നിന്നും കേൾക്കുന്ന ഭക്തിഗാനങ്ങൾ എത്ര വട്ടം കേട്ടാലും മതിവരാത്ത വരികളും ഈണങ്ങളും' ഇന്നലകളിലൂടെ കടന്നു പോകുന്നു ഓം നമ:ശിവായ

    @ullaspoonoorullas9218@ullaspoonoorullas92182 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • Muslim samudhayam aanengilum veedinu chuttum Ambalangal aanu cheruppam thottu idh kettuvalarnnadhaanu innum maappila songinekkaal ishtam ivayaanu ❤️❤️

      @nidhanihalnishannihal3052@nidhanihalnishannihal30522 жыл бұрын
  • ഭഗവാനേ എല്ലാർക്കും നന്മവരണേ🌹🙏🌹🙏🌹🙏🕉️🙏🙏🙏

    @rajeshbenz3426@rajeshbenz34262 жыл бұрын
  • മഹാശിവരാതി ആശംസകൾ നേരുന്നു ഏവർക്കും മഹാദേവന്റെ നാമത്തിൽ ഓം നമഃ ശിവായ 🙏🔥🙏

    @babyusha8534@babyusha85342 жыл бұрын
    • ഓം നമശിവായ എപ്പോഴും കൂടെ ഉണ്ടാവാണേ ഭഗവാനെ

      @sumamp9811@sumamp98112 жыл бұрын
    • kzhead.info/sun/ldGtlsxrrWupgY0/bejne.html

      @praveenkeeppally9679@praveenkeeppally96792 жыл бұрын
  • മനസ്സ് എത്ര വിഷമിച്ചിരുന്ന ആലും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് ശാന്തമാകും

    @syamaumar2096@syamaumar20962 жыл бұрын
  • എന്റെ ദൈവമേ.... 🙏ഭഗവാന്റെ മധുരമേറുന്ന ഈ കീർത്തനങ്ങൾ കേൾക്കുമ്പോൾ അടിയന്റെ മനസ്സിൽ സന്തോഷം ഉണ്ടാകും. എന്നും എഴുനേറ്റുവരുമ്പോൾ ഈ കീർത്തനം കേട്ടാൽ....ശുഭം 🙏🙏🙏✨️

    @user-nn1iz6fs5e@user-nn1iz6fs5e2 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • ഓം നമ : ശിവയ കൈലാസനാഥ കാത്തു കൊളള ണെ ഭഗവാനെ ഓം നമ : ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 ശിവായ നമ: 🙏🏿🙏🏿🙏🏿🙏🏿🙏🏿 🙏🙏🙏🙏🙏 Om shivaya namaha Kailasanadaya namaha Mahadeaya namaha Om namasivaya

    @ambiambli6013@ambiambli60132 жыл бұрын
    • 🙏🙏🙏🙏🙏

      @gourishankaram879@gourishankaram8792 жыл бұрын
    • 🙏🙏🙏

      @sreelathakrishnakumar8416@sreelathakrishnakumar84162 жыл бұрын
  • ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏ഹര ഹര മഹാ ദേവ 🙏ശംഭോ മഹാ ദേവ 🙏ശിവ ശംഭോശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ 🙏🙏🙏🙏ഉമാ മഹേശ്വരാ 🙏🙏🙏🙏🙏👍👌കേൾക്കാൻ ആഗ്രഹിച്ചഗാനങ്ങൾ സൂപ്പർ 🌹❤

    @sathidevisathidevi1292@sathidevisathidevi12922 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • ..@@gourishankaram879

      @dharmanmk8310@dharmanmk83102 жыл бұрын
    • 🙏🙏🙏🙏🙏

      @begreat8670@begreat86702 жыл бұрын
    • @@gourishankaram879 ഓം നമഃ ശ്ശി വായ 🙏🙏🙏

      @sathidevisathidevi1292@sathidevisathidevi12922 жыл бұрын
    • @@gourishankaram879 har har mahadev ki jai ho

      @prakashnair8203@prakashnair82032 жыл бұрын
  • നല്ല കേൾക്കാൻ മനസ് കുളിർമയേകുന്ന ഗാനങ്ങൾ

    @naseemakm432@naseemakm432 Жыл бұрын
  • ഓം നമഃ ശ്ശിവായ 🙏🙏🙏

    @SKCP007@SKCP0079 ай бұрын
  • വടക്കും നാഥൻ ❤സർവ്വം നടത്തും നാഥൻ ❤

    @eminsonj4488@eminsonj44882 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
    • Oaam Namasivaya...... Oaam Namasivaya......

      @manojck4401@manojck44012 жыл бұрын
  • ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

    @sruthimaneesh6976@sruthimaneesh69762 жыл бұрын
    • 🙏🏽🙏🏽🙏🏽🙏🏽🙏🏽

      @gourishankaram879@gourishankaram8792 жыл бұрын
  • എനിക്ക് ഒറ്റയ്ക്ക് ശിവക്ഷേത്രത്തിൽ പാടാനുള്ള ഗാനമാണ്🙏🙏🙏

    @roshni3651@roshni36512 ай бұрын
  • ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    @Swetha__xhh@Swetha__xhhАй бұрын
KZhead