Thulasi Mala Vol-2 (1995) | Hindu Devotional Songs丨KJ Yesudas丨KF MUSIC MALAYALAM

2023 ж. 27 Қаң.
1 018 021 Рет қаралды

Album : Thulasi Mala Vol-2 (1995)
Lyrics : PS Nambeesan , PK Gopi , PC Aravindan
Music : Mohandas , Reghukumar , GS Venkitesh
Singer : KJ Yesudas

Пікірлер
  • നമാമി വിഘ്‌നേശ്വര പാദപങ്കജം സ്മരാമി തുമ്പിമുഖേശ്വരം ഗണനായകം കരോമി കല്യാണ ഗുരുപൂജനം സദാ നമസ്തേ കുരുപ്രസീത പ്രസാദം ഭജേഹം നമസ്തേ കുരുപ്രസീത പ്രസാദം ഭജേഹം നമസ്തേ കുരുപ്രസീത പ്രസാദം ഭജേഹം ഏറ്റുപറയുമ്പോള്‍ പാപങ്ങളൊക്കെയും മാറ്റുന്നൊരപ്പനല്ലേ, എന്റെ ഏറ്റുമാനൂരപ്പനല്ലേ (2) ഏഴരപ്പൊന്നാന എഴുന്നള്ളത്തില്‍ ദേവകള്‍ കണ്‍പാര്‍ക്കും ആഘോഷത്തില്‍ എന്നെയും കൂട്ടുകില്ലേ, എന്നെയും കൂട്ടുകില്ലേ (ഏറ്റുപറയുമ്പോള്‍) കാലന്റെ ദണ്ഡും കരിമ്പുതുണ്ടാക്കും കാമാരിയല്ലോ നീ, അഘോരമൂര്‍ത്തേ കാമാരിയല്ലോ നീ (കാലന്റെ ദണ്ഡും) എട്ടു തൃക്കൈക്കളാല്‍ എന്റെ മൂര്‍ദ്ധാവില്‍ തട്ടിയനുഗ്രഹം ചൊരിയേണം, എന്റെ പുനര്‍ജന്മച്ചങ്ങലകള്‍ നീക്കിടേണം (ഏറ്റുപറയുമ്പോള്‍) ആസ്ഥാനമണ്ഡപം ആകട്ടെ ഹൃദയം ആറാട്ടു തുടങ്ങാറായ്, ആനന്ദമൂര്‍ത്തേ ആറാട്ടു തുടങ്ങാറായ് (ആസ്ഥാന) അഷ്ടഗന്ധങ്ങള്‍‌തന്‍ ആകാശഗംഗയില്‍ സര്‍വ്വപാപങ്ങളും കഴുകേണം, എന്റെ മനക്കണ്ണിന്‍ മറകള്‍ അകറ്റേണം (ഏറ്റുപറയുമ്പോള്‍)

    @vidyadharanp.c4915@vidyadharanp.c4915 Жыл бұрын
    • 🙏👍

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
    • 😊😊😊😊😊😊😊😊😊😊😊😊😊😊😊

      @RajendranNair-yg6ix@RajendranNair-yg6ix11 ай бұрын
    • 😊😊😊😊😊😊😊😊😊😊😊😊😊tc😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 0:30 lx

      @balakrishnannair4373@balakrishnannair437311 ай бұрын
    • 0pp

      @anilct8991@anilct899111 ай бұрын
    • p

      @anilct8991@anilct899111 ай бұрын
  • ദാസേട്ടന്റെ ഈ സ്വരം കേട്ടാൽ ആർക്കാ ഭക്തി ഉണ്ടാകാത്തതു

    @user-qd7cq6jn3n@user-qd7cq6jn3n10 ай бұрын
  • ഈ ഗാനങ്ങളുടെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്ത കലാകാരന്മാർക്കും നമസ്തേ, 🙏

    @krishnaprasadk433@krishnaprasadk433 Жыл бұрын
    • @jayaprakashpillai8330@jayaprakashpillai833024 күн бұрын
  • രാവിലെ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കാലഘട്ടത്തിലേക്ക് പോകും

    @Kkkk-kc6dp@Kkkk-kc6dp4 ай бұрын
  • നാദ. ലയ. വിസ്മയം. ദാസേട്ടൻ. എന്തൊരു പാട്ടാണിത് 🎉🎉🎉🎉🙏🙏

    @sajikumartssajikumarts1732@sajikumartssajikumarts17326 ай бұрын
  • ഇപ്പോൾ ഇത്ര മനോഹരമായ ഭക്തിഗാനങ്ങൾ ഇല്ലെന്ന് പറയണം.

    @saipratheeshferoke1734@saipratheeshferoke1734Ай бұрын
  • എന്റെ അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

    @bhadrakumari9958@bhadrakumari9958 Жыл бұрын
  • ഇത് പോലെ ഉള്ള ഭക്തി ഗാനങ്ങൾ ഉത്സവ സമയങ്ങളിൽ രാവിലെയും വൈകുന്നേരവും കോളാമ്പി മൈക്കുകളിൽ കേൾക്കാൻ ഒരു പ്രത്യേക അനുഭൂതി ആണ് ...പ്രത്യേകിച്ച് ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങളുടെ നാട്ടിൽ തെയ്യം നടക്കുമ്പോൾ രാവിലത്തെ ആ തണുപ്പും ഈ ഭക്തി ഗാനവും... മഞ്ഞൾ കുറിയുടെ മണവും മേലരിയുടെ ചൂടും ഒക്കെ വല്ലാതെ miss ചെയ്യുന്നു😊

    @akhilkk4258@akhilkk425811 күн бұрын
  • എന്താ സ്വരം എന്റെ ദാസേട്ട 👌👌👌👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @noufalsalim7499@noufalsalim7499 Жыл бұрын
    • 😃😃😃

      @subhasanthosh5894@subhasanthosh589411 ай бұрын
    • ❤❤❤🙏🙏🙏

      @Anuroopan@Anuroopan9 ай бұрын
  • ദാസേട്ടാ.... സ്വസ്തി 🌹🌹🌹

    @attherajeevporathala1638@attherajeevporathala16387 ай бұрын
  • ഭക്തിയിലാറാടിക്കുന്ന സ്വരം ❣️🙏

    @raghunath_music6477@raghunath_music647711 ай бұрын
    • ഉറങ്ങി പോയി❤ എട്ട് കേട് പടഭക്തിഗാനം കേട്ട ഉറങ്ങി പോയ 77❤ എനിക്കഉറക്കം വരുന്നു❤ എന്നിരാവടെ രാവിെല

      @GopalanGopalan-jp4zq@GopalanGopalan-jp4zq3 ай бұрын
    • എൻ്റെ മത്തിനു സംഭരാത്രി❤🎉

      @GopalanGopalan-jp4zq@GopalanGopalan-jp4zq3 ай бұрын
  • ദാസേട്ടൻ ഒരു ഗന്ധർവ്വ ഗായകൻ തന്നെ ഭഗവാൻ ശ്രീ കോവിലിൽ നിന്നും താനെ ഇറങ്ങി വരും തീർച്ച

    @gopinathgopinath7997@gopinathgopinath79976 ай бұрын
  • ഇതിനെ എങ്ങനെ വർണ്ണിക്കണം എന്ന് എനിക്കറിയില്ല ഇത് കേട്ടപ്പോൾ ഈശ്വരൻ അടുത്തുള്ളത് പോലെ തോന്നി🙏🙏🙏

    @unnikrishnanthevannoor6316@unnikrishnanthevannoor6316 Жыл бұрын
  • ലയിച്ചു പോയി ദാസേട്ടാ.....

    @binusadhanandan7714@binusadhanandan771410 ай бұрын
  • കണ്ണാ ഗുരുവായൂരപ്പാ ഞങ്ങളുടെ വീടിൻറെ തടസം മാറ്റി നല്ലോരു ഭവനം തരണേ.

    @RaviKumar-ml1gq@RaviKumar-ml1gq Жыл бұрын
    • താൻ പാതി, ദൈവം പാതി എന്നല്ലേ. ശ്രമിക്കു, ഗുരുവായൂരപ്പൻ അനുഗ്രഹിക്കും. ഉടൻ ആഗ്രഹം സഫലമാകട്ടെ. പ്രാർത്ഥന 🥰🙏

      @sajeevkumar7275@sajeevkumar72756 ай бұрын
    • ❤❤❤​@@sajeevkumar7275

      @user-ij5vr5wq7r@user-ij5vr5wq7rАй бұрын
    • തരും

      @AnoopGs-sg2iz@AnoopGs-sg2izАй бұрын
    • ഈശ്വരോ രക്ഷകാ ..... 10 ലഭിക്കുകിൽ 100 ന് ദാഹം 100 ന് ഒരായിരം ആകാൻ മോഹം,1000 -മോ😢 പതിനായിരമാകണം.... നാരായണ നാരായണ😂😊

      @vikramannair1097@vikramannair109726 күн бұрын
    • 😅​@@sajeevkumar7275

      @mydremworld257@mydremworld25721 күн бұрын
  • കണ്ണാ രക്ഷിക്കണേ ഭഗവാനേ ജീവിത യാത്ര യിൽഒരുനിഴൽപ്പോലെ കുടെയുണ്ടാകണേ ഭഗവാനേ❤❤❤

    @sobhasaju1682@sobhasaju1682Ай бұрын
  • എന്റെ ഏറ്റുമാനൂർ അപ്പാ 🙏🙏🙏

    @ksk4831@ksk48315 ай бұрын
  • ഭഗവാനേ 🙏🙏🙏

    @vinuvkurup@vinuvkurup2 ай бұрын
  • കണ്ണാ എന്റെ സങ്കടം തീർത്തു തരണേ

    @lathas7748@lathas7748 Жыл бұрын
    • എന്റെ മഹാദേവ കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ ഭഗവാനെ നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

      @bhadrakumari9958@bhadrakumari9958 Жыл бұрын
  • എല്ലാ ഗാനങ്ങളും മനസിന് ശാന്തിയും സമാധാനവും നൽകുന്നു. ഭഗവാനെ കാത്തുരക്ഷിക്കണെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @soumyabiju2107@soumyabiju2107Ай бұрын
  • ചേർത്തലയ്ക്കെന്നും കീർത്തിയായ് മിന്നും കാർത്യായനി കൃഷ്ണ ഭഗിനീ എന്നകക്കാമ്പിൻ പൊന്നണിക്കൊമ്പിൽ എന്നുമൂഞ്ഞാലാടും അംബേ നീ എന്നുമൂഞ്ഞാലാടും അംബേ (ചേർത്തല) സ്വർണമരാളങ്ങൾക്കൊപ്പം രമിക്കും വർണനാതീതമാം ചൈതന്യമേ (2) നിന്നടുത്തെത്താനായ് ഓടിയും ചാടിയും നന്നേ കുഴഞ്ഞു പോയ് മായേ ഞാൻ നന്നേ കുഴഞ്ഞു പോയ് മായേ (2) (ചേർത്തല) എട്ടല്ല എണ്ണൂറു തീർത്ഥം തിരഞ്ഞാലും കിട്ടുവാനാവാത്ത രത്നമല്ലേ (2) പാരിന് പൊൽകതിരും കണിയും കൊണ്ട് ചേറിൽ വിരിഞ്ഞൊരു പത്മമല്ലേ നീ ചേറിൽ വിരിഞ്ഞൊരു പത്മമല്ലേ (2) (ചേർത്തല)

    @vidyadharanp.c4915@vidyadharanp.c4915 Жыл бұрын
    • 🙏🥰

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
  • എന്റെ ഗണപതി ഭഗവാനെ തടസ്സങ്ങൾ മാറ്റി സങ്കടം തീർത്തു തരണേ കാത്തു രക്ഷിക്കണേ ഓം വക്ര തുണ്ടായ നമഃ 🙏

    @bhadrakumari9958@bhadrakumari9958 Жыл бұрын
    • P0p

      @harshakumar4799@harshakumar4799 Жыл бұрын
    • ​@@harshakumar4799 iiiiiiiiii8ii8iiii I I 8 Ii BBB BB ki to 8i

      @rajansarma8886@rajansarma8886 Жыл бұрын
    • ​@@harshakumar4799 iiiiiiiiii8ii8iiii I I 8 Ii BBB BB ki to 8i

      @rajansarma8886@rajansarma8886 Жыл бұрын
    • ​@@harshakumar4799 Singh to your contacts and It isn't answering

      @rajansarma8886@rajansarma8886 Жыл бұрын
  • എത്ര കേട്ടാലും മതിയാകില്ല

    @narayanapoduval672@narayanapoduval6723 ай бұрын
  • Super song 🤩 allavarrom like adi guys 👌

    @user-tu4bc7bz7e@user-tu4bc7bz7e2 ай бұрын
  • സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി ശ്രീകൊടുങ്ങലൂരിലമ്മത്തിരുവടി കൈവല്യമേകിവന്നുയിരില്‍ ജ്വലിക്ക നീ മാരിയമ്മേ പതിത പാവനീ ദേവി ദേവീ ഭദ്രകാളീ രുധിരമോഹിനീ പാഹി പാഹി (സര്‍വ്വ) ഭോഗം നിറഞ്ഞു ഭുവി, പാപങ്ങള്‍ വിത്തുപാകി സ്നേഹം മറഞ്ഞു ജനനീ ദയ മാഞ്ഞുപോയോ ഹേ! ദേവിയെത്തുമോ സംഹാരനൃത്തമോടെ ശ്രീകാളി കന്മഷമകറ്റണം എന്നിലെന്നും ശ്രീകാളി കന്മഷമകറ്റണം എന്നിലെന്നും ആനന്ദനര്‍ത്തനം ആടൂ നീ കണ്ണകി ഭൂലോകമാകെ നിന്‍ വേദിയായ് മാറ്റു നീ മോഹാന്ധകാരങ്ങള്‍ തീര്‍ക്കുമോ തീര്‍ക്കുമോ ആദിപരാശക്തി ആടൂ നീ ഭദ്രകാളീ ആദിപരാശക്തി ആടൂ നീ ഭദ്രകാളീ (സര്‍വ്വ) പാദം നമിച്ച തവദാസരില്‍ ശുദ്ധിപാകൂ രോഗം നിനക്കു കൃപയോ കടാക്ഷങ്ങളോ ഹേ! കാളി പോരുമോ പോര്‍ക്കലീ രുദ്രകാളീ ശ്രീദേവി സങ്കടമൊഴിക്കണം എന്നുമെന്നും ശ്രീദേവി സങ്കടമൊഴിക്കണം എന്നുമെന്നും ആനന്ദനര്‍ത്തനം ആടൂ നീ കണ്ണകി ഈ ലോകമാകെ നിന്‍ കണ്ണിനാല്‍ കാക്കു നീ ലോകാന്ധകാരങ്ങള്‍ തീര്‍ക്കുമോ തീര്‍ക്കുമോ ശ്രീകുരുംബേശ്വരീ ആടൂ നീ മുത്തുമാരീ ശ്രീകുരുംബേശ്വരീ ആടൂ നീ മുത്തുമാരീ (സര്‍വ്വ)

    @vidyadharanp.c4915@vidyadharanp.c4915 Жыл бұрын
    • 🙏👍

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
    • 🙏🙏🙏

      @sajeevkumar7275@sajeevkumar72756 ай бұрын
  • ഒരു സ്റ്റേജിൽ ഇ ഗാനം പാടിയപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ല ettumNurapaa❤

    @anilkumar.ssadasivan3706@anilkumar.ssadasivan3706 Жыл бұрын
  • ഏറ്റുപറയുമ്പോൾ.. 🙏🏻 മൂകാംബികേ.. നാദാബികേ..... 🙏🏻 മനസ്സിനെയും പൊൻപുലരിയെയും ഒരുപോലെ ശുദ്ധീകരിക്കുന്ന ഗാനങ്ങൾ ... 🙏🏻🙏🏻🙏🏻☘️☘️♥️

    @jyothysuresh6237@jyothysuresh6237 Жыл бұрын
    • Super songs

      @rameshkumarpkk6094@rameshkumarpkk609410 ай бұрын
    • ദേവി ഞാൻ ഉറക്കലാണദേവ

      @GopalanGopalan-jp4zq@GopalanGopalan-jp4zq3 ай бұрын
    • 👁️👄🍐💝🍉👄👄🥰💔🎉🖤 എന്നിക്ക ഉറക്കം വരുന്നില്ലാ എൻ്റെ മുത്തെ നീ തന്നെ പറയു ഞാൻ ചെയ്യണം എന്നു

      @GopalanGopalan-jp4zq@GopalanGopalan-jp4zq3 ай бұрын
  • ദാസേട്ടൻ വോയിസ്‌ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞

    @user-xm2jh5iw4m@user-xm2jh5iw4m5 ай бұрын
  • ചെറുകുന്നിലമരുന്ന ശ്രീ അന്നപൂര്‍‌ണ്ണേ തിരുമുന്നില്‍ തൊഴുതെന്നാല്‍ അഴലെന്തു പിന്നെ തിരുസന്നിധാനം ഒരു കല്‌പോദ്യാനം തിരുപുണ്യധ്യാനം എഴും ജന്മം ധന്യം (ചെറുകുന്നില്‍) ഭിക്ഷാംദേഹികള്‍ പാടിപ്പുകഴ്‌ത്തും അക്ഷയപാത്രമേ നിന്‍ സവിധത്തില്‍ (2) നിലയ്‌ക്കാത്ത ദാഹമുണ്ടോ വിശപ്പുണ്ടോ നിറയാത്ത മിഴിയുണ്ടോ മനസ്സുണ്ടോ തിരുമുറ്റത്തിലയിട്ട് തൃക്കയ്യാല്‍ നീയൂട്ടും (2) കരുണാമൃതവും കാത്തുകാത്ത് നില്‌പൂ ഞാന്‍ ജഗദംബേ... (2) (ചെറുകുന്നില്‍) ഏഴാഴികള്‍ താണ്ടി കോലത്തുനാട്ടില്‍ ഏഴകളെ കാക്കാന്‍ കുടികൊള്ളുമംബേ (2) കേദാരങ്ങളില്‍ കതിരായും, ശ്രിതരില്‍ കതിരൊളിയായും നീ വിലസുന്നു നിത്യം തിരുമുറ്റത്തിലയിട്ട് തൃക്കയ്യാല്‍ നീയൂട്ടും (2) കരുണാമൃതവും കാത്തുകാത്ത് നില്‌പൂ ഞാന്‍ ജഗദംബേ... (2) (ചെറുകുന്നില്‍)

    @vidyadharanp.c4915@vidyadharanp.c4915 Жыл бұрын
    • 🙏❤️

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
  • അമ്മയെക്കണ്ടെന്റെ സങ്കടമോതിടാന്‍ അങ്ങാടിപ്പുറത്തു ഞാന്‍ വന്നു നീറും മനസ്സിന് കുളിരേകുമമ്മേ തിരുമാന്ധാംകുന്നാളുമമ്മേ... ശ്രീ തിരുമാന്ധാംകുന്നാളുമമ്മേ... (അമ്മയെ) വള്ളുവനാടിന്റെ വെള്ളിനക്ഷത്രമേ വല്ലതും തൃക്കാഴ്‌ച വെച്ചിടുവാന്‍ (2) ഉള്ളതെന്നുള്ളിന്റെ ഉള്ളിലൊളിപ്പിച്ച പൊള്ളിടും മാമയപാത്രമല്ലോ ഏറ്റതുവാങ്ങാന്‍ നീ മാത്രമല്ലോ (2) (അമ്മയെ) ഋതുപുഷ്‌പങ്ങളാല്‍ പൂജിച്ചു യുഗവര്യര്‍ സ്‌തുതി പാടി നിന്നൊരീ തിരുനടയില്‍ (2) കരുണതന്‍ കല്ലോലമാലകളിളകും നിന്‍ തിരുമിഴി നോക്കി ഞാന്‍ നിന്നിടുന്നു ഒരു ഞൊടി ഞാനെല്ലാം മറന്നിടുന്നു (2) (അമ്മയെ)

    @vidyadharanp.c4915@vidyadharanp.c4915 Жыл бұрын
    • Thank you 🥰

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
  • എത്ര കേട്ടാലും മതിയാകില്ല 🙏🏻🙏🏻

    @gururajkamath5188@gururajkamath51884 ай бұрын
  • Krishna, oru വീട് നൽകി അനുഗ്രഹിക്കണേ

    @anila6918@anila6918Ай бұрын
  • എത്ര കേട്ടാലും മതിവരില്ല ഭക്തി സാന്ദ്രം കാസറ്റ് പ്ലെയറിൽ ഇട്ട് കേൾക്കുമായിരുന്നു നല്ല ഒരു സുഖം ആയിരുന്നു കാസറ്റ് വേണം ❤❤❤ ഒരു പഴയ കാല ഓർമ്മകൾ ഇങ്ങനെ വരുകയാ ഈ ഭക്തിഗാനങ്ങൾ അമ്പലത്തിൽ വെക്കുമ്പോൾ അന്തരീക്ഷത്തിൽ മൊഴുകി എത്ര സുന്ദരമായ ആ കാലം ഒരിക്കലും മറക്കാൻ പറ്റില്ല കാസറ്റ് പ്ലെയർ വിപണിയിൽ ഇറക്കണം ❤

    @itz.measwanth@itz.measwanth7 ай бұрын
  • Om ganeshaya namah 🙏 Om sharavana bhava 🙏 Om namah shivaya 🙏 Swamiye saranamayyappa 🙏 Jai shree ram jai hanuman 🙏 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏

    @vaisakhmk4054@vaisakhmk4054Ай бұрын
  • എത്ര കേട്ടാലും മതിവരില്ല. ഭക്തി സാന്ദ്രം

    @unnikrishnanks900@unnikrishnanks900 Жыл бұрын
  • എന്താണെന്നറിയില്ല എന്റെ കണ്ണുകൾ നിറയുന്നു

    @sreejith.unni007sreejith.u8@sreejith.unni007sreejith.u88 ай бұрын
  • K.J Yesudas Super Song❤️

    @deswinantony1741@deswinantony1741 Жыл бұрын
  • 🙏🙏🙏ഏറ്റുമാനുര പ്പാ

    @SmithaSiby-iy5jo@SmithaSiby-iy5joАй бұрын
  • Om namo narayana

    @JayaMani-uv5vq@JayaMani-uv5vq4 күн бұрын
  • എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം,, പഴയ ഓർമകൾ മനസ്സി ലേക്ക് ഒഴുകിയെത്തുന്ന പാട്ടുകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @shinukshinuk1502@shinukshinuk15023 ай бұрын
  • പ്രണാമം സ്വീകരിച്ചാലും ഭഗവാനെ

    @kumarcv7181@kumarcv7181 Жыл бұрын
  • 🔥ഓം നമഃ ശിവായ 🔥 🔥ശ്രീ ഏറ്റുമാനൂരപ്പാ ശരണം 🔥

    @hareeshradhakrishnanpotty6717@hareeshradhakrishnanpotty6717 Жыл бұрын
  • എന്തൊരു songs ആണ്🙏🙏🙏🙏🥰🥰🥰🥰

    @unnikuttank.s231@unnikuttank.s23110 ай бұрын
  • മഹാദേവാ ഞങ്ങളുടെ വിഷമങ്ങൾ തീർത്തുതരണേ.... കാത്തുകൊള്ളണേ... 🙏🙏🙏

    @sulekharajan1994@sulekharajan1994 Жыл бұрын
  • Dassettan❤❤❤❤❤

    @sabarinath317@sabarinath3176 ай бұрын
  • Om namah shivay family subramanian ganapathy ayappan pray for my family members ❤❤❤❤

    @user-bm3wh1jk4x@user-bm3wh1jk4x2 ай бұрын
  • Wonderful devotional songs 🎉😊

    @thimmaiahsharadammathimmai4548@thimmaiahsharadammathimmai45485 ай бұрын
  • Goodsongs

    @JayaprabhaRaja@JayaprabhaRaja6 ай бұрын
  • Vighneswara..Krishna Guruvayurappa..Swamiye Sharanamayyappa..

    @kvpworldofmusicandgames7014@kvpworldofmusicandgames7014 Жыл бұрын
  • Sueper. Sogasbj

    @vijayanwayanad801@vijayanwayanad80110 ай бұрын
  • മൂകാംബികേ... നാദാംബികേ... കുടജാദ്രിയിലെ നിറമൗനപ്പൂക്കളെ നിറുകയില്‍ ചൂടിയ കാവ്യേശ്വരീ (2) സൗപര്‍ണ്ണികയിലെ കുഞ്ഞോളങ്ങളെ (2) നൂപുരമാക്കിയ വാഗേശ്വരീ നല്‍‌വരം നല്‍കിയെന്‍ സംഗീതസപര്യക്ക് സദ്‌ഗതിയരുളൂ ദേവീ ദേവീ ദേവീ മൂകാംബികേ... നാദാംബികേ... കാവ്യാംബികേ... അറിവിന്റെ വാക്കുകള്‍ക്കോംകാരശ്രുതി നല്‍കി ഓം ഓം ഓം അറിവിന്റെ വാക്കുകള്‍ക്കോംകാരശ്രുതി നല്‍കി അഖിലവുമൊന്നെന്ന് നീയരുളി അണുവിലുമുണരുന്ന ചൈതന്യശാന്തിതന്‍ (2) ഉറവിടം നീയെന്ന് ഞാനറിഞ്ഞു അമ്മേ ദേവീ അഖിലാണ്ഡേശ്വരി (2) നമോ നമോ നമോസ്തുതേ (മൂകാംബികേ) അവിടുത്തെ കാല്‍ക്കല്‍‌വീണേകാന്തസ്വരം പാടി അലിയുമെന്നാത്മാവില്‍ നീ നിറഞ്ഞു (2) ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍ ആ.... ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍ ഹിമതടം നീയെന്നു ഞാനറിഞ്ഞു അമ്മേ ദേവീ അഖിലാണ്ഡേശ്വരി (2) നമോ നമോ നമോസ്തുതേ (മൂകാംബികേ)

    @vidyadharanp.c4915@vidyadharanp.c4915 Жыл бұрын
    • 🙏🙏

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
  • കൃഷ്ണാ... സുകൃത കൃപാനിധേ.. കൃഷ്ണാ.. ഗുരുവായൂരിലെ സത്ചിന്മയാ.. ഭുവനത്രയം നിന്റെ വൃന്ദാവനം ഹൃദയസ്ഥലം നിന്റെ ബ്രഹ്മാശ്രമം കൃഷ്ണാ.... ദ്വാപര കീര്‍ത്തന വാരിധിയില്‍ നിന്റെ ദ്വാരക പ്രാര്‍ത്ഥനാ ക്ഷേത്രമായി യുഗസന്ധ്യകള്‍ ‍വന്നു സാഷ്ടാംഗം പ്രണമിക്കും ഗുരുസന്നിധാനമേ... ഗുരുസന്നിധാനമേ കൈ തൊഴുന്നേന്‍ ഏകനാം അടിയന്‍ കൈ തൊഴുന്നേന്‍ (ദ്വാപര .....) ചന്ദനപ്പടികളില്‍ പാദങ്ങള്‍ വെയ്ക്കാതെ തങ്കക്കവാടങ്ങള്‍ തുറക്കാതെ (2 ) ഒരു പിടി നറുമലരഭിഷേകം ചെയ്യാതെ (2 ) അകലെ നിന്നടിയന്‍ കാണുമ്പോള്‍ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ തിരുമുടിപ്പീലിവെച്ച പൊന്നുണ്ണിക്കണ്ണന്റെ തിരുമുഖം എവിടെയും കാണുന്നു (ദ്വാപര .....) നാദസ്വരൂപമായ് നാവിലുണ്ടല്ലോ നീ രാഗപ്രവാഹമായ് കൂടെയുണ്ടല്ലോ.. (2) താളതരംഗമായ് ദീപസഹസ്രമായ് ദേവപ്രസാദമായ് കൃഷ്ണാ.. നീ വന്നു നില്‍ക്കുമ്പോള്‍ ഞാനൊരു ഗോപനായ് കൂടെ വന്നോട്ടേ പാവം കുചേലനായ് തേടി വന്നോട്ടേ... ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍ ഈ ജന്മതംബുരു നീ തന്നതല്ലയോ യുഗസന്ധ്യകള്‍ ‍വന്നു സാഷ്ടാംഗം പ്രണമിക്കും ഗുരുസന്നിധാനമേ... ഗുരുസന്നിധാനമേ കൈ തൊഴുന്നേന്‍ ഏകനാം അടിയന്‍ കൈ തൊഴുന്നേന്‍ ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍ ഈ ജന്മതംബുരു നീ തന്നതല്ലയോ അടിയന്റെ കണ്ണുനീരലിഞ്ഞലിഞ്ഞോഴുകുന്നതറിയുന്നില്ലേ.. കണ്ണാ.. അറിയുന്നില്ലേ കണ്ണാ.. ശ്രീകൃഷ്ണ മാഹാത്മ്യം പാടി നടക്കുവാന്‍ ഈ ജന്മതംബുരു നീ തന്നതല്ലയോ

    @vidyadharanp.c4915@vidyadharanp.c4915 Жыл бұрын
    • 🙏🥰

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
  • Can u pls. Upload christian devotional album- Snehadhaara sung by K.J. Yesudas...?

    @sajigeorge5062@sajigeorge5062 Жыл бұрын
    • Sure 👍

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
  • Ente Eattumanoorappanalle.

    @rajeshyuvaraj5379@rajeshyuvaraj5379 Жыл бұрын
    • 11

      @venup2741@venup2741 Жыл бұрын
  • ഹരേ കൃഷ്ണ 🙏🙏🙏

    @sunilkumar-xx2on@sunilkumar-xx2on2 ай бұрын
  • Kanna Ente Guruvayurappa kattukollene Bhagawane 🕉🙏🏻♥️🕉🙏🏻♥️🕉🙏🏻🕉♥️🕉

    @ksomshekharannair5336@ksomshekharannair53365 ай бұрын
  • എന്റെ ഏറ്റുമാനൂരപ്പാ🙏🙏🙏

    @user-dt4ez1hp1f@user-dt4ez1hp1f5 ай бұрын
  • Namarchana Yesudas Album please upload 🙏🙏🙏🙏🙏

    @AkhilAkhi2255@AkhilAkhi2255 Жыл бұрын
  • 🙏🙏

    @jayapalsambasivan4809@jayapalsambasivan48095 ай бұрын
  • Good👍 morning🌞🌞🌞🌞🌞🙏🙏🙏🙏🙏🙏🙏🙏❤❤❤❤

    @user-xk5vk6rk7z@user-xk5vk6rk7z2 ай бұрын
    • 👌👌👌👌👌👌👌👌👌Ok supersong.

      @user-xk5vk6rk7z@user-xk5vk6rk7z2 ай бұрын
  • ഭഗവാനെ കാത്തു കൊള്ളണമേ

    @FIFAGAMING100@FIFAGAMING100 Жыл бұрын
  • Ganarechana.aha.

    @ponnappanshanthi4957@ponnappanshanthi495713 күн бұрын
  • എന്റെ കണ്ണാ..ഗുരുവായൂരപ്പാ... കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ ഓം നാരായണായ നമഃ. 🙏🙏🙏🙏🙏🙏🙏

    @bhadrakumari9958@bhadrakumari9958 Жыл бұрын
    • Qqqq1qq1

      @unnikrishnanp5224@unnikrishnanp5224 Жыл бұрын
    • P0

      @sajithsadanandan5658@sajithsadanandan5658 Жыл бұрын
    • B dbrrwwbgvvvbvvwrwekjh gWbbw​@@sajithsadanandan5658

      @AbhiAchu-sq9cs@AbhiAchu-sq9cs3 ай бұрын
  • 🙏🙏🙏തോന്നുന്നു ഭാവനെ

    @Rajeshkumer-jk1bb@Rajeshkumer-jk1bb10 ай бұрын
  • ഓം നമഃശിവായ

    @SunilKumar-sy6sw@SunilKumar-sy6sw11 ай бұрын
  • ❤❤

    @hellome5834@hellome58345 ай бұрын
  • പുതിയ വീട്ടിലേക്കു താമസം മാറാ൯അനുഗ്രഹക്കണേ ഭഗവാനേ ഗുരുവായൂരപ്പാ❤❤❤❤

    @sobhasaju1682@sobhasaju1682Ай бұрын
  • ❤️❤️❤️❤️👌👌

    @kumart4266@kumart42665 ай бұрын
  • കുളിർമ്മ സുഖം സന്തോഷം

    @mkenni3939@mkenni393911 ай бұрын
  • ❤❤❤❤❤

    @vaisakhvs7565@vaisakhvs756515 күн бұрын
  • 🙏🙏🙏🙏🙏❤️

    @amarnadh3068@amarnadh3068 Жыл бұрын
  • 🙏❤️

    @user-io2ij1hd1m@user-io2ij1hd1m2 ай бұрын
  • 🙏💐🙏💐🙏💐🙏💐🙏💐👌👌

    @srk8360@srk836010 ай бұрын
  • Ohm Namasivaya

    @sreekumar807@sreekumar807 Жыл бұрын
  • 🙏🙏🙏🙏

    @jalajamani9889@jalajamani988910 ай бұрын
  • 🙏🥰🥰🎼🎼🎼🎼❤

    @jeetachu@jeetachu9 ай бұрын
  • 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

    @ratheesh806@ratheesh80610 ай бұрын
  • 💕👍👍👍

    @mins1376@mins137611 ай бұрын
  • 😢

    @sanutn@sanutn3 күн бұрын
  • 🙏🙏❤❤❤

    @subhashks6159@subhashks61596 ай бұрын
  • 🙏🙏🙏

    @jayakrishnanek9392@jayakrishnanek93927 ай бұрын
  • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❣️

    @leenababu1058@leenababu1058 Жыл бұрын
  • ❤❤❤❤❤❤❤❤❤❤❤❤❤❤

    @user-zr7gw8iq3r@user-zr7gw8iq3r6 ай бұрын
  • @zaindhavi7929@zaindhavi79295 ай бұрын
  • ❤❤❤❤

    @vijeshkannur7277@vijeshkannur72776 ай бұрын
  • 🌹🙏🙏🙏💕🙏🙏🙏🌹

    @pratheeshsekhar8403@pratheeshsekhar8403 Жыл бұрын
  • 🙏🙏🌅😊

    @geetharamachandran6916@geetharamachandran6916 Жыл бұрын
  • 🙏🙏🙏🙏🙏🙏

    @ramaiyernnarayanaiyer3697@ramaiyernnarayanaiyer3697 Жыл бұрын
  • 🙏🏻

    @sangeethsindhu4338@sangeethsindhu4338 Жыл бұрын
  • 🙏🙏🙏🙏🙏

    @vishnupriyavinivineeth9776@vishnupriyavinivineeth977611 ай бұрын
  • 🙏🙏🙏💞

    @solvarajanbsrajan8667@solvarajanbsrajan8667 Жыл бұрын
  • 🙏🙏🙏🙏🙏💕💕🌹🌹🌹

    @blueberry749@blueberry749 Жыл бұрын
  • പറശ്ശിനിമടപ്പുര പുരയല്ല - വെറും പുരയല്ല പറശ്ശിനിയെന്നത് പേരല്ല - വെറും പേരല്ല പലയുഗം കഴിയുമ്പോള്‍ പരബ്രഹ്മചൈതന്യം ഇളകൊള്ളും പ്രിയധാമം വേറെയില്ല! (പറശ്ശിനി) തിരുമുമ്പില്‍ വഴിപാടായ് പയങ്കുറ്റി കഴിക്കുമ്പോള്‍ മധുവൂറും ചുണ്ടുകള്‍ പുഞ്ചിരി തൂകും (2) പറയുവാനെളുതല്ല പറശിനിമാഹാത്‌മ്യം പല ജന്മം പറഞ്ഞാലും മതിവരില്ല (പറശ്ശിനി) പറച്ചിങ്ങാത്തളിര്‍ ചൂടും വഴികളിലലയുമ്പോള്‍ പഴമ്പാനപ്പൂവുകള്‍ തേന്‍‌കനിയാകും (2) അഴകോലും മുത്തപ്പസ്തുതിഗാനമാധുര്യം പലവട്ടം നുകര്‍ന്നാലും കുറയുകില്ല (പറശ്ശിനി)

    @vidyadharanp.c4915@vidyadharanp.c4915 Жыл бұрын
    • 🙏

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
    • Muthappa saranam

      @cavalier99100@cavalier99100 Жыл бұрын
  • 🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚

    @santhinip9606@santhinip960611 ай бұрын
  • Om namah shivaya son's subramanian ganapathy ayappan pray for my family members ok ❤❤❤❤

    @user-bm3wh1jk4x@user-bm3wh1jk4xАй бұрын
  • Ranjith🤡☺️

    @ranjithsanku9027@ranjithsanku902710 ай бұрын
  • 🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚

    @january444@january444 Жыл бұрын
  • Om ganeshaya namah 🙏 Om sharavana bhava 🙏 Om namah shivaya 🙏 Swamiye saranamayyappa 🙏 Jai shree ram jai hanuman 🙏 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏

    @vaisakhmk4054@vaisakhmk40547 ай бұрын
  • ❤❤

    @lijobp5953@lijobp595320 күн бұрын
  • 🙏

    @muraliedakanam5733@muraliedakanam57333 ай бұрын
KZhead