LALITHA SAHASRANAMAM | ലളിത സഹസ്രനാമം | Venmani Krishnan Namboothiripadu

2019 ж. 14 Мам.
3 718 764 Рет қаралды

#VenmaniKrishnanNamboothiripad #LalithaSahasranamam #DeviChanting
LALITHA SAHASRANAMAM
Lyrics : Traditional
Music : Traditional
Singer : Brahmasree Venmani Krishnan Namboothiri
Album : Lalitha Sahasranamam
VENMANI'S BHAGAVATHA SAPTHAHAM CHAPTERS KZhead VIDEO LINKS
Part 01 : • Bhagavatha Sapthaham |...
Part 02 : • Bhagavatha Sapthaham |...
Part 03 : • Bhagavatha Sapthaham |...
Part 04 : • Bhagavatha Sapthaham |...
Part 05 : • Bhagavatha Sapthaham |...
Part 06 : • Bhagavatha Sapthaham |...
Part 07 : • Bhagavatha Sapthaham |...
Part 08 : • Bhagavatha Sapthaham |...
Part 09 : • Bhagavatha Sapthaham |...
Part 10 : • Bhagavatha Sapthaham |...
Part 11 : • Bhagavatha Sapthaham |...
Part 12 : • Bhagavatha Sapthaham |...
Part 13 : • Bhagavatha Sapthaham |...
Part 14 : • Bhagavatha Sapthaham |...
Narasimhavatharam : • NARASIMHAVATHARAM | നര...
Dhruva Charitham : • Dhruva Charitham | ധ്ര...
Rugmini Swayamvaram : • Rugmini Swayamvaram |ര...
Sree Krishna Leela : • Sree Krishnaleela | ശ്...
Sree Krishnavatharam : • SREEKRISHNAVATHARAM | ...
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
#sacredchants #mantra #mantras #sahasranamam #morningprayer #eveningprayer #nightprayer #manoramamusic #yogamusic #devotional #hindudevotionalsongs #hinduism #dailychants

Пікірлер
  • kzhead.info/sun/jZuFebiGqaCom6M/bejne.html മധുബാലകൃഷ്ണൻ ആലപിച്ച പുതിയ ഗുരുവായൂരപ്പ ഭക്തിഗാനം

    @HinduDevotionalSongs@HinduDevotionalSongs2 жыл бұрын
    • AmmeNarayana

      @venub3998@venub39982 жыл бұрын
    • O

      @manomanoj4136@manomanoj41362 жыл бұрын
    • Om Gam Ganapathaye Nama OmAmme Narayanaya Nama Devi Narayanaya Lekshmi Narayanaya Bhadre Narayanaya

      @sudhamnair6009@sudhamnair60092 жыл бұрын
    • 💋

      @hariharan2222@hariharan22222 жыл бұрын
    • @@venub3998 🌹

      @krishnadasraja5462@krishnadasraja54622 жыл бұрын
  • ഓം ശ്രീ ലളിതാംബികായേ നമ: എല്ലാവരെയും രക്ഷിക്കണേ സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യയം ബികേ ഗൗരീ നാരായണീ നമോസ്തുതേ🙏🙏🙏🌹🌹🌹

    @Balakri15@Balakri15Ай бұрын
  • സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ ശ്രീ മൂകാംബിക ദേവി നമസ്തുതെ 🙏🙏🙏❤️❤️❤️🌹🌹🌹

    @mohanannair518@mohanannair5187 ай бұрын
  • സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണമോ സ്തുതി ഓം ദളിതാംബിക ദേവിയെ നമ 🙏🏻🙏🏻🙏🏻

    @user-gc9rz2fh2o@user-gc9rz2fh2o13 күн бұрын
  • ഓം ശ്രീ ലളിതാംബികായേ നമ:🙏🙏🙏

    @Balakri15@Balakri15Ай бұрын
  • ഓം ശ്രീ ലളിതാംബികായേ: നമ:🌹🌹🌹🙏🙏🙏

    @Balakri15@Balakri1515 күн бұрын
  • ഓംശ്രീ ലളിതാംബികായേ: നമ:🙏🙏🙏

    @Balakri15@Balakri15Ай бұрын
  • ഓം നമോ നാരായണായ നമ: ഓം നമോ ഭഗവതെ വാസുദേവായ🙏🙏🙏

    @Balakri15@Balakri15Ай бұрын
  • ഓം ശ്രീ ലളിതാംബികായേ നമ:🌹🌹🌹🙏🙏🙏

    @Balakri15@Balakri1522 күн бұрын
  • ഓം ശ്രീലളിതാംബികാ യേ നമഃ🙏🙏🙏

    @Balakri15@Balakri15Ай бұрын
  • 🙏🙏🙏🌹🌹🌹 ഓം ശ്രീ ലളിതാംബികാ ദേവിയേ നമ:🙏🙏🙏🌹🌹🌹 എന്നെയും കുടുംബത്തെയും മറ്റു സർവ്വ സജ്ജനങ്ങളെയും രക്ഷിക്കണമേ🙏🙏🙏

    @Balakri15@Balakri156 ай бұрын
  • ഓം ശ്രീ ലളിതാംബികായേ നമഃ🙏🙏🙏🌹🌹🌹

    @Balakri15@Balakri15Ай бұрын
  • ഓം ശ്രീലളിതാംബികാ യേ നമഃ🌹🌹🌹🙏🙏🙏🙏

    @Balakri15@Balakri1524 күн бұрын
  • ഓം, നമോ, നാരായണായ,

    @nikhiln6382@nikhiln6382Ай бұрын
  • 🙏🏻 🙏🏻 🙏🏻 അമ്മേ...

    @sudarsanangurukripa7370@sudarsanangurukripa7370Ай бұрын
  • ഓംശ്രീ ലളിതാംബികായേ: നമ:🙏🙏🙏🌹🌹🌹

    @Balakri15@Balakri1519 күн бұрын
  • ഓംശ്രീ ലളിതാംബികായേ നമഃ🙏🌹

    @Balakri15@Balakri15Ай бұрын
  • ഓം ശ്രീ ലളിതാംബികായേ നമ: ഓം ശ്രീമഹാലക്ഷ്മിയേ നമ: മുകാംബികായേ നമ:🌹🌹🌹🙏🙏🙏

    @Balakri15@Balakri154 ай бұрын
  • ഞാൻ എന്നും അങ്ങയുടെ ലളിത സഹസ്ര നാമം കേൾക്കാരുണ്ട്. നല്ല അക്ഷര സ്പുട്ടതാ. നല്ല ഭക്തി. കേൾക്കാൻ നല്ല ഭക്തി ഭാവം

    @valsalanamboodiri128@valsalanamboodiri1282 ай бұрын
  • സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ, അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏

    @mohanannair518@mohanannair5185 күн бұрын
  • ഓം ശ്രീലളിതാംബികായേ നമ:🙏🙏🙏🌹🌹🌹

    @Balakri15@Balakri154 ай бұрын
  • സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യയംബികേ ഗൗരീ നാരായണി നമോസ്തുതേ🌹🌹🌹🙏🙏

    @Balakri15@Balakri154 ай бұрын
  • Amme Narayanaya, Devi Narayanaya.

    @sashidharanmenon9776@sashidharanmenon977611 ай бұрын
  • Sarva mangala mangalie sive sarvvardha sadhike saranie thrayambake gawri narayani namosthuthe Om Durgamdevi saranamaham prevadie🙏

    @savithriomana105@savithriomana10516 күн бұрын
  • Amme devi mahamaye rakshikkane dhurithangal vegam theerkkane

    @user-eh8uv5yl2s@user-eh8uv5yl2s18 күн бұрын
  • ഓം ശ്രീ ലളിതാംബികായേ നമ:🙏🙏🙏 ഈ കീർത്തനം ആലാപനം ഭക്തിയോടെ കേൾക്കാൻ സാധിച്ചത് അങ്ങക്ക് ഹൃദയപൂർവ്വം നന്ദി🙏🙏🙏

    @Balakri15@Balakri152 ай бұрын
  • അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏

    @mohanannair518@mohanannair5185 ай бұрын
  • ഓം ശ്രീ ലളിതാംബികായേ നമ:👃

    @SathyaBhama-ll5xt@SathyaBhama-ll5xt21 күн бұрын
  • വിഷ്ണു സഹസ്രനാമവും ലളിതാ സഹസ്രനാമവും പഠിച്ചത് തിരുമേനിയുടെ നാമങ്ങൾ കേട്ടു കൊണ്ടാണ്. നമസ്കാരം തിരുമേനി

    @jayajagad@jayajagad Жыл бұрын
    • 🙏🙏🙏🙏🙏karnanandakaram thirumeniyude sahasranama. Parayanam Angayude. Padangali namikkunnu

      @shylajakp7222@shylajakp7222 Жыл бұрын
    • L

      @arjunkrishnas9188@arjunkrishnas9188 Жыл бұрын
  • ഓം ശ്രീ ലളിതാംബികായെ നമഃ....💐💐💐 ഓം ശ്രീ ലളിതാംബികായെ നമഃ....🌹🌹🌹 ഓം ശ്രീ ലളിതാംബികായെ നമഃ...🙏🏼🙏🏼🙏🏼🌹

    @ajithbhaskar729@ajithbhaskar7295 ай бұрын
  • ഓം നമോ നാരായണായനമ:

    @jeejabhaij7049@jeejabhaij704912 күн бұрын
  • സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ 🙏🙏🙏

    @mohanannair518@mohanannair518Ай бұрын
  • Amme sharanam Devi sharanam Lakshmi sharanam Bhadre sharanam Nalla Devi stuthi kelpichthinu kodi kodi pranam thirumeni

    @omanasoman1035@omanasoman10355 ай бұрын
  • ഓം ശ്രീ ലളിതാ ബികാ യെ നമഃ

    @Vijayalakshmi-te9jw@Vijayalakshmi-te9jw8 ай бұрын
  • അമ്മ രക്ഷികന്നെ

    @deepar82@deepar8227 күн бұрын
  • വെളുപ്പിനെ 5 മണിക്കും 6 മണിക്കും ഇടയിൽ നിശബ്ദമായ അന്തരീക്ഷത്തിൽ ഇത് ശ്രവിച്ചാൽ മനസിന്റെ ഭാരം കുറയും

    @h.m.sundaramiyer739@h.m.sundaramiyer7396 ай бұрын
  • അമ്മേ, പരാശക്തി പാദങ്ങളിൽ പ്രണാമം.

    @harekrisna8771@harekrisna877115 күн бұрын
  • അമ്മേ നാരായണായ നമഃ ഒത്തിരി ഇഷ്ട്ടപെട്ടു 🙏🙏🙏🙏🙏

    @prasannakumarakartha2983@prasannakumarakartha298310 ай бұрын
  • Ohm sree lalithambikaye nama..🙏🙏🙏amme saranam

    @user-sd9yq8uv5p@user-sd9yq8uv5p6 ай бұрын
  • Amme lalithambikaye nma sathiyam theliychu tharanme devi enne kalliyakki ente jeevan edukkarthe devi #mme ambike kathu kollenme nmaskaram devi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @leelavathipathiyilpathiyil883@leelavathipathiyilpathiyil883Ай бұрын
  • സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏❤️❤️❤️🌹🌹🌹

    @mohanannair518@mohanannair5187 ай бұрын
  • സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലിസ്ഫുരത്- താരാനായകശേഖരാം സ്മിതമുഖീ മാപീനവക്ഷോരുഹാം പാണിഭ്യാമളിപൂര്‍ണ രത്‌ന ചഷകം രക്തോത്പലം ബിഭ്രതീം സൗമ്യാം രത്‌നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം.

    @anjalisworld6590@anjalisworld65907 ай бұрын
  • ഓം ശ്രീ ലളിതാംമ്പികായൈ നമഃ

    @PramodKumar-adithyasree@PramodKumar-adithyasree2 жыл бұрын
  • ഞങ്ങളുടെ അമ്പലത്തിൽ എന്നും അങ്ങയുടെ പാരായണം വെക്കാറുണ്ട്... അതു കേട്ടു കേട്ടാണ് ഞാൻ ലളിത സഹസ്രനാമം പഠിച്ചത്... അന്ന് തൊട്ടു ഇന്ന് വരെ എന്നും ചൊല്ലാറുണ്ട്... വർഷങ്ങൾക്ക് ശേഷം ഇന്ന് ആണ്‌ കേട്ടത്.... കോടി കോടി അങ്ങേക്ക് നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    @athiraat843@athiraat8436 ай бұрын
  • Amme naarayana,koode undaavane ammee,ethu prathisandhikalum neridaanulla dhairyam undaavane🙏🙏🙏🙏🙏

    @rahnasajil9981@rahnasajil99812 жыл бұрын
    • À1

      @sreerekhav7350@sreerekhav73502 жыл бұрын
  • മകൾക്ക് ഇഷ്ടമാവുന്ന ഒരു നല്ല പയ്യനെ വിവാഹം ചെയ്യാൻ കിട്ടണെ ദേവിയേ നമ:🙏🙏🙏

    @Balakri15@Balakri1529 күн бұрын
  • ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏

    @mohanannair518@mohanannair51810 ай бұрын
  • ഓശ്രീ ലളിതാംബികായേ നമ:🙏🙏🙏🌹🌹🌹

    @Balakri15@Balakri155 ай бұрын
  • SREEMOOKAMBIKAYADEVISHRANAM

    @rknair6011@rknair6011Ай бұрын
  • ഭക്തിനിർഭരമായ ആലാപനം, കേട്ട് പഠിക്കാൻ ഉചിതം. 🙏🙏🙏

    @geethap3527@geethap35273 ай бұрын
  • ഭക്തിനിർഭരമായ ആലാപനം നിത്യവും കേൾക്കുന്നു അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏

    @bindushyam7072@bindushyam707210 ай бұрын
  • അമ്മേ കാത്തോണേ

    @ushavk975@ushavk975Ай бұрын
  • Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏

    @radhanair6746@radhanair67462 ай бұрын
  • എല്ലാ ദിവസവും അങ്ങയുടെ വിഷ്ണു സഹസ്രനാമ പരായണം കേൾക്കുന്നു വളരെ അനുഗ്രഹമുണ്ട് നന്ദി🙏🙏🙏

    @Balakri15@Balakri154 ай бұрын
    • ഞാനും

      @aswathyraj5166@aswathyraj51662 ай бұрын
    • എല്ലാ ദിവസവും കേൾക്കുന്നു

      @Balakri15@Balakri15Ай бұрын
  • വിഷ്ണു സഹസ്ര നാമം ലളിത സഹസ്ര നാമം തുടങ്ങിയവ തിരുമേയിൽ നിന്നും കേൾക്കുമ്പോൾ ഭക്തി താനെ ഒഴുകും 🙏

    @raveendranathanpillai8266@raveendranathanpillai82662 жыл бұрын
    • Qqq

      @shankarsharma141@shankarsharma141 Жыл бұрын
    • 🙏🙏🙏

      @sreedharanpalliyil1388@sreedharanpalliyil1388 Жыл бұрын
    • @@sreedharanpalliyil1388 🙏

      @saraswathiv3534@saraswathiv3534 Жыл бұрын
    • Athe

      @bindhurajesh5650@bindhurajesh5650 Жыл бұрын
    • 🙏🙏🙏

      @omanamurali2202@omanamurali220210 ай бұрын
  • ഓം ശ്രീ ലളിതാംബികായൈ നമഃ

    @sujaelavunkal8284@sujaelavunkal8284Ай бұрын
  • ആ ശബ്ദം ആ ഉച്ചരണം ആ ശൈലി എല്ലാം പാവനമായ adhiparashakthiyaya ദുർഗ്ഗയുടെ പാദങ്ങളിൽ എത്തിക്കുന്നു

    @horrofyplays9826@horrofyplays982611 ай бұрын
  • Amme maha maye amme jagadambike praseeda praseeda

    @user-kw1vl6mj6o@user-kw1vl6mj6o10 ай бұрын
  • Radheshyam radheshyam namasthe

    @sulochanapk1157@sulochanapk115721 күн бұрын
  • സർവ മംഗള സ്വരൂപിണിയായ അമ്മയുടെ സഹസ്ര നാമം സർവ ദുഃഖങ്ങളെയും അകറ്റി പരിപാലിക്കുന്നു🙏🙏🙏🙏🙏🙏

    @vijayakumarkv6874@vijayakumarkv6874 Жыл бұрын
    • അമ്മേ നാരായണ

      @aswathyraj5166@aswathyraj51662 ай бұрын
  • നല്ലആലാപനം വളരെ ഇഷ്ടായി പഠിയാനും തുടങ്ങി നമസ്കാരം തീരുമേനി 🙏🙏🙏🌹🌹❤️

    @RadhaRavunni-sn7mj@RadhaRavunni-sn7mj5 ай бұрын
  • Amme Narayana Devi Narayana lakshmi Narayana Bhadre Narayana. 🙏🙏🙏🙏🙏.Namaskarem Thirumeni. 🙏🙏🙏

    @siromanisundaran1273@siromanisundaran12733 ай бұрын
  • Amme Narayana Devi Narayana Lakshmi Narayana Bhadre Narayana

    @user-fi1zh7lc9k@user-fi1zh7lc9k5 ай бұрын
  • അമ്മേ....ആദിപരാശക്തിയേ നമഃ 🙏

    @violinsradha4406@violinsradha4406 Жыл бұрын
  • അമ്മേ രാജരാജേശ്വരീ .... എത്ര മനോഹരം :തിരുമേനിയുടെ ശബ്ദം അമ്മയുടെ തേജോമയസ്വരൂപം: തെളിഞ്ഞ് വിളങ്ങുന്നു : ഉള്ളിൽ

    @lineeshkumar9106@lineeshkumar91063 жыл бұрын
    • Thank you for watching this video Please subscibe this channel and press bell icon to get new release notifications

      @HinduDevotionalSongs@HinduDevotionalSongs3 жыл бұрын
    • @@HinduDevotionalSongs q Llllll

      @VettysVlog@VettysVlog3 жыл бұрын
  • Amme narayana devi narayana lakshmi narayana bhadre narayana

    @user-kw1vl6mj6o@user-kw1vl6mj6o10 ай бұрын
  • ബ്രഹ്മശ്രീ തിരുമേനിക്ക് നമസ്കാരം🙏🙏 ഇത്രയും ഭക്തിയോടും അക്ഷരസ്ഥുSതയോടും കൂടി ഈ സ്തോത്രം ജപിച്ചു കേട്ടിട്ടല്ല. എങ്കിലും 22-ാം ശ്ലോകത്തിൽ ബ്രഹ്മശ്രീ തിരുമേനിയും , ബഹു: പ്രിയ സിസ്റ്റർസും "സുമേരു -ശൃംഗ -മദ്ധ്യസ്ഥാ ......." എന്നും ശ്രീ ശങ്കരൻ നമ്പൂതിരിയും ബഹു: ബോംബേ സിസ്റ്റർസും 2 ബുക്കുകളിലും "സുമേരു -മദ്ധ്യ-ശൃംഗസ്ഥാ ......." എന്നും കാണുന്നു. ചില ആധുനിക ഗ്രന്ഥങ്ങളിലും രണ്ടാമത്തെ രീതിയിൽ കാണാനിടയായി. ഏതാണ് നമ്മുക്ക് സ്വീകരിക്കാവുന്നത് എന്ന് വ്യക്തമാക്കി തരുവാൻ അഭ്യർത്ഥന🙏🙏

    @drvkrishnadasvattamanna3036@drvkrishnadasvattamanna30369 ай бұрын
    • എന്റെ ബുക്കിലും സുമേരു മദ്ധ്യ ശൃംഗസ്ഥാ എന്നാണ്

      @vijayanair1425@vijayanair14257 күн бұрын
    • 15:54 you

      @KrishnankuttyKrish@KrishnankuttyKrish5 күн бұрын
  • തിരുമേനിക്കു കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏

    @padmasoman6896@padmasoman68967 ай бұрын
  • ശ്രീ ലളിത പരമേശ്വരി നമോസ്തുതേ. 🙏🏻🙏🏻🙏🏻

    @prasennapeethambaran7015@prasennapeethambaran70156 ай бұрын
  • അമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ🙏🙏

    @gopika341@gopika3412 жыл бұрын
  • അമ്മ ജഗദീശ്വരി തിരുമേനിക് സർവമംഗങളും നൽകട്ടെ. എന്നു ംപ്രാർതികുനനു.🎉

    @jayashreepandey5029@jayashreepandey50292 ай бұрын
  • ദേവിയുടെ നാമങ്ങൾ എല്ലാവിധ ഗരിമയോടും ഭക്തിയോടും ആലപിച്ചിരിക്കുന്നു.ആ ശബ്ദത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ഭാവവും നമ്മെ ഭുവനേശ്വരിയുടെ തൃപ്പാദങ്ങളിലേക്കടുപ്പിക്കുന്നു.കോടി കോടി പ്രണാമം തിരുമേനി

    @sureshraman6453@sureshraman64532 жыл бұрын
    • Namasthat

      @vijayalekshmis9009@vijayalekshmis900910 ай бұрын
    • Sathyam

      @zammysara8434@zammysara8434Ай бұрын
  • നമസ്കാരം തിരുമേനീ🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

    @UshaKumari-jo3wf@UshaKumari-jo3wf Жыл бұрын
  • ഓം ശ്രീ ലളിതാംബികായേ നമ:🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏

    @Balakri15@Balakri153 ай бұрын
  • Sudha raghunathan ma'am nteyum lalitha Sahasranamam kelkan super anu.....

    @zammysara8434@zammysara8434Ай бұрын
  • സത്ഗുരു ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാടിന് എന്റെ ഹസ്മസ്തകം കൊണ്ട് പ്രണാമം 💐🙏 ശ്രീ ലളിതാ സഹസ്രനാമത്തി ന് എന്റെ സഹസ്രകോടി പ്രണാമം 🌼🌸💐🎍🌼🙏🙏🙏 .

    @NedungathvaazhaPanayil-iz4xy@NedungathvaazhaPanayil-iz4xy9 ай бұрын
  • ജീവിതവിജയത്തിന് അനിവാര്യമായ നാമ ജപമാണിത്. ഓം ശ്രീ ലളിതാ പരമേശ്വര്യൈ നമ: ഓം ഹ്രീ o നമ:

    @sreedeviamma5501@sreedeviamma55012 жыл бұрын
    • Aum sree lalithabhimikayem namah

      @premamdas4068@premamdas40682 жыл бұрын
    • “the

      @mprakash4781@mprakash47812 жыл бұрын
  • ഓംശ്രീ ലളിതാംബികായേ നമഃ അമ്മേ ദേവീ രക്ഷിക്കണമേ🙏🙏🙏

    @Balakri15@Balakri152 ай бұрын
  • Amme narayana devi narayana ❤❤❤

    @snehalkumar-gq5bd@snehalkumar-gq5bd6 ай бұрын
  • Namaskkaram Thirumeni Njanum koode japichooto Manasinu Santhosham Vannu Ohm Sree lalithambikaye Nama Echa Sakthi Njana Sakthi Kriya Sakthi

    @silcyfrancis3371@silcyfrancis33713 жыл бұрын
  • ഇതു കേട്ടതും മനസിൻ്റെ ഭാരം കുറഞ്ഞതുപോലെ 'ഭഗവാൻ ഭുമിയിൽ വേദനിക്കുന്നവർക്ക് എല്ലാവർക്കും സഹിക്കുവാനുള്ള ശക്തി പകരണെ....

    @ramithaprajeesh9242@ramithaprajeesh92422 жыл бұрын
    • Manadsinetesamadhanemaye

      @meenakshikuttyp4573@meenakshikuttyp457311 ай бұрын
  • Amme Sayeeswari Lalithambike njangale sada kathurakshichanugrahikkane.Jai Sai Ram.

    @saitraders111@saitraders1117 ай бұрын
  • അമേമ മഹാ മായേ അവിടുതേത കാരൂണൃ൦ ശരണ൦

    @user-kw1vl6mj6o@user-kw1vl6mj6o10 ай бұрын
  • ശ്രീ വെൺമണി വിഷ്ണുനാഥ് പൂതി ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

    @mohanannair518@mohanannair518 Жыл бұрын
  • നമസ്തേ നമസ്തേ... 🙏🏼🙏🏼അമ്മേ ലളിതാമ്ബികായേയ് നമഃ

    @savithrikm3787@savithrikm3787 Жыл бұрын
  • ഓം ശ്രീ ലളിതാംബികായ നമ: മൂകാംബികാ യേ നമ:🌹🌹🌹🙏🙏🙏

    @Balakri15@Balakri155 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

    @lalithas8943@lalithas89434 ай бұрын
  • നാരായണ നാരായണ നാരായണ 🙏🏼🙏🏼🙏🏼

    @sunanda9663@sunanda966311 ай бұрын
  • മഹാ സരസ്വതി തന്നെ അവിടുത്തെ നാവിൻ തുമ്പിൽ നിന്നും സഹസ്ര നാമം വെളിപ്പെടുത്തുന്നു.🙏

    @vishnurajr4099@vishnurajr4099 Жыл бұрын
  • അമ്മേ നാരായണ

    @rekhak5293@rekhak52932 жыл бұрын
  • തിരുമേനിയുടെ പാരായണം അതിമനോഹരം അമ്പലത്തിൽ പോയി നിന്നു തൊഴുതാൽ കിട്ടുന്ന ആശ്വാസം തോന്നുന്നു

    @ambikadevi8976@ambikadevi8976 Жыл бұрын
  • എത്ര മനോഹരമായ സ്ഫുടതയുള്ള ഗ്യാ ഭീര്യം നിറഞ്ഞ ശബ്ദം ഭഗവാനെ അങ്ങയെ നമിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🔥🔥🔥🔥🔥🔥🔥🔥🌹🌿

    @anasooyajayakumar438@anasooyajayakumar4382 жыл бұрын
    • kzhead.info/sun/dJh9Xb6eZHqAf4E/bejne.html

      @jiblncherott6224@jiblncherott6224 Жыл бұрын
  • Amme narayana Devi narayana

    @vasudevvedatham7741@vasudevvedatham77413 ай бұрын
  • അമ്മേ ദേവീ നാരായണാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

    @dhanyanayak@dhanyanayak Жыл бұрын
  • അമ്മ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

    @prasannannair772@prasannannair7722 жыл бұрын
  • അമ്മേ മഹാമയേ, സവ്വേശ്വരി , ശക്തിസ്വരൂപിണി , കാരുണ്യ മൂർത്തി, മഹാ തൃപുര സുന്ദരി കാത്തു രക്ഷിക്കന്നേ

    @manikadampat2794@manikadampat27943 жыл бұрын
    • Thank you for watching . Please subscibe this channel and press bell icon to get new release notifications of videos

      @HinduDevotionalSongs@HinduDevotionalSongs3 жыл бұрын
  • S arva mangala mangalye sive sarvadha sadhike saranye thrambike devi narayani namasthuthey

    @user-kw1vl6mj6o@user-kw1vl6mj6o10 ай бұрын
  • OMSREELALITHAMBIYAKANAMAHA

    @rknair6011@rknair60113 ай бұрын
  • ഓം ശ്രീലളിതാംബികായൈ നമഃ

    @dharmarajan8367@dharmarajan83673 жыл бұрын
  • ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

    @cpsreedevi2626@cpsreedevi2626 Жыл бұрын
KZhead