Shiva Dhyanam | JUKEBOX | Madhu Balakrishnan | Shiva Sacred Mantras

2020 ж. 26 Қаң.
3 333 452 Рет қаралды

#shivamantra #sacredchants #madhubalakrishnan
A Collection of Shiva Mantras Chanted by Madhu Balakrishnan
Singer : Madhu Balakrishnan
Album : Shiva Dhyanam
Listen Full Album "Shiva Dhyanam"by Madhu Balakrishnan in various streaming platforms
♫ Listen in Spotify open.spotify.com/album/2jiVi8I...
♫ Listen in amazonemusic www.amazon.de/s/ref=nb_sb_noss...
♫ Listen in Itunes geo.itunes.apple.com/at/album...
♫ Listen in 24/7 Musicshop cdon.eu/search?q=Shiva%20Dhyanam
♫ Listen in KKBOXwww.kkbox.com/tw/en/search.php...
♫ Listen in Qobuz www.qobuz.com/recherche?q=Shiv...
♫ Listen in Deezer www.deezer.com/album/91193162
♫ Listen in Tidal listen.tidalhifi.com/search/S...
♫ Listen in MusicMe www.musicme.com/#/page.php?q=S...
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
#madhubalakrishnan #shivamantra #mantras #mantra #shivadevotionalsongsmalayalam #shiva #shivasongs #dailychants #sacredchants #morningprayer #eveningprayer #nightprayer #dailychants #hindudevotionalsongs #hinduism #hindudevotionalsongsmalayalam #hindu

Пікірлер
  • kzhead.info/channel/PL5Yll4A2WVAcqlxY2AvtAZqiwZenrj1KM.html ദിനവും രാവിലെ പ്രാർത്ഥിക്കേണ്ട സൂക്തങ്ങളും മന്ത്രങ്ങളും

    @HinduDevotionalSongs@HinduDevotionalSongs8 ай бұрын
    • 1:59 2:02 2:05

      @AppuKuttan-ul2uk@AppuKuttan-ul2uk6 ай бұрын
    • I.pray.for.siva

      @anuaadhimone9452@anuaadhimone94525 ай бұрын
    • Om Namashivaya

      @subhadraamma3512@subhadraamma35124 ай бұрын
    • Nama shivaya

      @subhadraamma3512@subhadraamma35124 ай бұрын
    • 😊qqaa😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊​@@AppuKuttan-ul2uk

      @sethumadhavann7434@sethumadhavann74343 ай бұрын
  • ശിവനെ ഇഷ്ട്ടമുള്ളവരും 2024 ൽ കേൾക്കുന്നവരും എന്താ നോക്കി നിൽക്കുന്നേ അടി ലൈക്ക്....🥰🥰🥰😘😘😘✨✨👍👍👍👍👍👍

    @KasinadhBabu-eu4lh@KasinadhBabu-eu4lh21 күн бұрын
  • മഹാദേവനെ ആരാധിക്കുന്നവർ like അടിച്ചേ 🙏🙏🙏😊💗💗💗💞💞💞💞

    @revathyrevathy7913@revathyrevathy79133 жыл бұрын
    • Om on om

      @sujatharajan994@sujatharajan9943 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @sujatharajan994@sujatharajan9943 жыл бұрын
    • 🙏🙏🙏🙏🙏

      @lalithambikanair350@lalithambikanair3502 жыл бұрын
    • Om mo

      @sujatharajan994@sujatharajan9942 жыл бұрын
    • 🙏🙏🙏

      @priyamvadam.c1248@priyamvadam.c12482 жыл бұрын
  • ശ്രീ മധു ബാലകൃഷ്ണന്റെ ഈ മധുരധ്വനി എങ്ങും,എന്നെന്നും,കാലങ്ങളോളം ജ്വലിച്ചുനിൽക്കട്ടെ.ഭാവുകങ്ങൾ🎉🎉🎉🎉🎉🎉

    @ravindrantp6607@ravindrantp66072 ай бұрын
  • ഇദ്ദേഹം ഭക്തിഗാനങ്ങൾ പാടാനായി ജനിച്ച ഗായകൻ ആണ്. ഭക്തി എന്ന ഭാവം അതിന്റെ മൂർദ്ധന്യത്തിലെത്തിക്കാൻ ഇദ്ദേഹത്തിന്റെ ശബ്ദത്തിന് കഴിയുന്നത് പോലെ മറ്റാർക്കും ആവില്ല.

    @lakshmivenugopal1273@lakshmivenugopal1273Ай бұрын
    • അതെ 100 %'

      @pdilna696@pdilna69627 күн бұрын
    • A@AAAAÆÆÆÆÆA@QQAAQAAAAAAAAAAAAAÆaaaaa@ææ​@@pdilna696

      @KavithaVinod-xi1sb@KavithaVinod-xi1sb23 күн бұрын
    • പരമ സത്യം 🌹🌹🥰

      @mohanannair518@mohanannair51821 күн бұрын
    • Yes, it is a fact.

      @user-vy7vt1yf3n@user-vy7vt1yf3n19 күн бұрын
  • ഭക്തിഗാനം ഇഷ്ടപ്പെടുന്നവർ ഒരു ലൈക്ക് ചെയ്യുക

    @vyasansivan476@vyasansivan4763 жыл бұрын
    • 🙏😇

      @AD_COMPANY_@AD_COMPANY_3 жыл бұрын
    • Yez...മധുബലകൃഷ്ണൻ my favourite singe...

      @shanavastdupb2308@shanavastdupb23083 жыл бұрын
    • @@AD_COMPANY_ at a

      @srimathisivathanu2291@srimathisivathanu22913 жыл бұрын
    • B

      @srimathisivathanu2291@srimathisivathanu22913 жыл бұрын
    • Good God biess your voicd

      @ravindranraman6596@ravindranraman65963 жыл бұрын
  • സ്വന്തമായി ഇങ്ങനെയൊന്നും പാടാണോ കഴിയില്ല കേൾക്കാനുള്ള ഭാഗ്യം തന്നല്ലോ ഭാഗവാനെ ഓം നമശിവായ....... 🙏🙏🙏🙏🙏🙏🙏🙏🙏

    @arunuraj1532@arunuraj1532 Жыл бұрын
    • 🙏🙏🙏

      @sinishibu8250@sinishibu8250 Жыл бұрын
    • M..........................................

      @jayasreesasikumar1304@jayasreesasikumar1304 Жыл бұрын
    • ....

      @jayasreesasikumar1304@jayasreesasikumar1304 Жыл бұрын
    • ,.

      @jayasreesasikumar1304@jayasreesasikumar1304 Жыл бұрын
    • M.

      @jayasreesasikumar1304@jayasreesasikumar1304 Жыл бұрын
  • എന്റെ ശിവ മഹാദേവാ.....ഈ ജന്മം എനിക്ക് ലഭിച്ച പുണ്യമാണ് ഭഗവാനേ അവിടുത്തെ സ്നേഹവും കാരുണ്യവും..... ഭഗവാന്റെ കാരുണ്യവും അനുഗ്രഹവും കൊതിക്കുന്ന അനേകകോടി ഭക്തസഞ്ചയത്തിന് എല്ലാ വരങ്ങളും നൽകുമാറാകേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🪔🪔🪔🪔🪔💥💎🇮🇳🌿🌾

    @jayasreec.k.6587@jayasreec.k.65877 ай бұрын
    • ചെറുതും വലുതുമായ ഒരുപാട് നന്മകൾ ഭാഗവാൻ നൽകിയിട്ടുണ്ട്... നമ്മൾ അതൊന്നും മനസിലാക്കുന്നില്ല ഭഗവാൻ കൂടെ തന്നെ ഉണ്ട് 🙏സകലനന്മകളുമായി 🙏

      @sreesailomshivakripa9843@sreesailomshivakripa98435 ай бұрын
    • 👍🏻👍🏻

      @soumyau2246@soumyau22463 ай бұрын
    • ❤👍👍

      @SarigaSu@SarigaSuАй бұрын
  • എന്റെ അച്ഛൻ 🕉️🙏🏻മഹാദേവൻ 🙏🏻🕉️

    @mish4691@mish46918 ай бұрын
  • മധുബാലകൃഷ്ണൻ അങ്ങയുടെ ശബ്ധത്തിൽ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എന്തെന്ന്നില്ലാത്ത മനഃശാന്തി

    @KvKv-zz7sr@KvKv-zz7sr2 жыл бұрын
    • 🙏🙏🙏

      @mohananpulickal6373@mohananpulickal63732 жыл бұрын
    • Very true🙏

      @geethamenon6142@geethamenon61422 жыл бұрын
    • Aum Namasivaya

      @rajeshr2201@rajeshr22012 жыл бұрын
    • @@rajeshr2201 uj. .

      @drwofficial4004@drwofficial40042 жыл бұрын
    • 🙏🙏🙏

      @reejasabarinath72@reejasabarinath722 жыл бұрын
  • മധുവിന്റെ ഈ മനോഹരമായ ഭക്തി ഗാനങ്ങൾ കേട്ടപ്പോൾ മനസിന്‌ എന്ത് സന്തോഷം Laila

    @lailasuseelan1537@lailasuseelan15372 жыл бұрын
    • s b യെ മാറ്റി നിർത്തരുത് .

      @unnikrishnas4206@unnikrishnas42065 ай бұрын
  • പറയാൻ വാക്കുകളില്ല...അത്രക്കും മനോഹരം..ഭക്തിസാന്ദ്രം...ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം....🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

    @lathababu1988@lathababu1988 Жыл бұрын
    • സത്യം

      @rajeshkc3204@rajeshkc32048 ай бұрын
    • അത് നിലനിൽക്കട്ടെ ആ ശബ്ദം ❤😊

      @user-ug5vq9eu5x@user-ug5vq9eu5x7 ай бұрын
  • ഓം നമഃ ശിവായ ഈ ശബ്ദം ഒരു നൂറുവർഷംആയുരാരോഗ്യത്തോടെ ഉണ്ടാവട്ടെ ഞങ്ങൾക്ക് കേൾക്കാൻ, madhusir ne ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    @sindhukrishna2057@sindhukrishna205710 ай бұрын
  • Madhu ചേട്ടന്റെ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന് എന്ത്‌ ശാന്തി ആണ് ... ഓം നമശിവായ

    @GEETHUBNAIR@GEETHUBNAIR3 жыл бұрын
    • ithurevivel anu spb yanu original padiathu adu adyam kelkkanam

      @bijubijukadapuzha3034@bijubijukadapuzha30342 жыл бұрын
    • Devotional excellent singing

      @vijayavasudevan7900@vijayavasudevan79002 жыл бұрын
    • ❤️👍

      @swapnaswapna6452@swapnaswapna6452 Жыл бұрын
  • ഓം നമശിവായ🙏🙏🙏 ഈ ശിവ ധ്യാനം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമയും ആശ്വാസവും ഓം നമശിവായ🙏🙏🙏 ഈ ശബ്ദം എപ്പോഴും നിലനിൽക്കട്ടെ

    @rageshd659@rageshd659 Жыл бұрын
  • Omshanti baba 🙌 🙏 ❤️ good morning mere baba 🙌 🙏 ❤️ Om namashivaya 🙌 🙏 ❤️

    @sajithsubramanian4686@sajithsubramanian468623 күн бұрын
  • Omshanti baba 🙌 🙏 ❤️ Om namashivaya 🙌 🙏 ❤️

    @sajithsubramanian4686@sajithsubramanian46864 күн бұрын
  • ഭഗവാന്റെ ഗാനങ്ങൾ സ്തുതിക്കാൻ അവതാരം നൽകിയ പ്രതിഭ❤️

    @nandakrishnan4928@nandakrishnan49282 жыл бұрын
    • Tye Bn

      @sasidharanm2687@sasidharanm268711 ай бұрын
  • മുരുടേശ്വരാ ഭഗവാനേ കാത്തു കൊള്ളണേ.... ഓം നമ:ശിവായ..... ശ്രീ പാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ....... അമ്മേ മായേ മഹാമായേ..... ഓം നമ: ശിവായ ഓം ശിവായ നമ: ഓം മഹേശ്വരായ നമ: ഓം ശംഭവേ നമ: ഓം പിനാകിനേ നമ: ഓം ശശിശേഖരായ നമ: ഓം വാമദേവായ നമ: ഓം വിരൂപാക്ഷായ നമ: ഓം കപർദിനേ നമ: ഓം നീല ലോഹിതായ നമ: ഓം ശങ്കരായ നമ: ഓം ശൂല പാണയേ നമ: ഓം ഖട്വാംഗിനേ നമ: ഓം സ്വയം ഭവേ നമ: ഓം അനന്തായ നമ: ഓം താരകായ നമ: ഓം പരമേശ്വരായ നമ:

    @allusvlog178@allusvlog1784 ай бұрын
  • എല്ലാ തിങ്കളാഴ്ചയും രാവിലെ ഇത് കേൾക്കും നമസ്കാരം

    @pushpavinayan1768@pushpavinayan17682 жыл бұрын
    • ഞാൻ എന്നും കേൾക്കും. ഭഗവാൻറെ മുഖം നമ്മുടെ മുന്നിൽ തെളിഞ്ഞു വരികയല്ലേ..🙏🙏🙏🙏

      @lazilakunjuraman7485@lazilakunjuraman7485 Жыл бұрын
  • മഹാദേവ ഈ വ്യാധിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

    @aspsworld19@aspsworld192 жыл бұрын
  • മഹാദേവ ൻ കനിഞ്ഞു നൽകി യ വ ര ദാനം ആണ് ഈ ശ ബ ദം bha

    @malathychooloor6669@malathychooloor66692 жыл бұрын
  • ഓം നമഃ ശിവായ.അങ്ങയുടെ ആലാപനം മനസ്സിനെ ശിവസ്സന്നിധിയിലെത്തിച്ചിരിക്കുന്നു.ഭഗവാൻറെ അനുഗ്രഹം കൂടെത്തന്നെ ഉണ്ടായിരിക്കട്ടെ.

    @sajikumarik3728@sajikumarik37282 жыл бұрын
  • എന്റെ ദിവസം തുടങ്ങുന്നത് ഈ പാട്ട് കേട്ടുകൊണ്ടാണ് ഓം നമ: ശിവായ മധു ചേട്ടനെ ഭഗവാൻ അനുഗ്രഹിക്കട്ടെ

    @smithamanoj3459@smithamanoj3459 Жыл бұрын
    • Njanum

      @sujithalssunilkumar4313@sujithalssunilkumar43135 ай бұрын
    • ഞാനും ❤❤❤

      @lazilakunjuraman7485@lazilakunjuraman74853 ай бұрын
    • ॐ नमः शिवाय नमः ॐ

      @madhavanv9028@madhavanv90282 ай бұрын
    • Mee too❤

      @user-jp4mr4we6y@user-jp4mr4we6yАй бұрын
    • ഞാനും❤❤❤

      @Ummalu_kolusu@Ummalu_kolusu25 күн бұрын
  • Madhu baalakrishnan is the perfect singer for Hindu divitional songs Very powerful sound in the South Indian industry.He should get more opportunities in the music industry

    @lijuleven1511@lijuleven1511 Жыл бұрын
  • ദേവഗാനം ആലഭിക്കുംബോൾ എത്ര മനോഹരം ശബ്ദം ഇശ്വരൻ അനുഗ്രഹിച്ച ശബ്ദം ദേവൻ മാരെ അടുത്തു കാണുന്നു ഇ ശബ്ദത്തിലൂടെ കേൾക്കുന്നവരുടെ മനം കുളിർക്കുന്ന ശബ്ദം അങ്ങേക്കു ഇശ്വരൻ്റെ അനുഗ്രമുണ്ടാവട്ടെ

    @rajadevi5732@rajadevi57322 жыл бұрын
    • ഓം നമ ശിവ

      @manjureji5675@manjureji5675 Жыл бұрын
    • Sathyam

      @chithrasuresh2290@chithrasuresh2290 Жыл бұрын
    • മഹാദേവ ഈ വ്യാധിയിൽ നിന്നു എല്ലാവരെയും കാത്തു കൊള്ളണേ

      @aswarhikumari935@aswarhikumari935 Жыл бұрын
    • OM namah shivaya 🙏🙏🙏

      @chandrikaps729@chandrikaps729 Жыл бұрын
    • ഓം നമ: ശിവായ.. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം തമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമ: ശിവായ. ഓം നമശിവായ. ഓം നമ : ശിവായ. ഓം നമ: ശിവായ. ഓംനമ: ശിവായ. ഓം. നമ:. ശിവായ. ഓം. ന

      @anilacv@anilacv Жыл бұрын
  • ഇനിയും ഇതുപോലുള്ള ഭക്തി സാന്ദ്രമായ പാട്ടുകൾ പാടുവാൻ ഒത്തിരി അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു , ദൈവം അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ

    @mohanakumarkb3129@mohanakumarkb31292 жыл бұрын
    • Bhagavan mathramanu thuna

      @ambilybs7181@ambilybs7181 Жыл бұрын
    • ഓം നമഃ ശിവായ 🙏🙏🙏🙏❤️🥰

      @user-ug5vq9eu5x@user-ug5vq9eu5x7 ай бұрын
  • ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ.ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ.ഓം നമ:ശിവായ.

    @abhiramikrish3527@abhiramikrish35272 жыл бұрын
  • 🙏🏻🙏🏻🙏🏻.ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ.

    @monyns4130@monyns41303 жыл бұрын
  • ഓം നമശിവായ ഈ ശക്തിയും ഈ ശബ്ദവും എപ്പോഴും നിലനിൽക്കട്ടെ 🙏🙏❤🌹🙏🙏

    @sajeevanmenon4235@sajeevanmenon4235 Жыл бұрын
    • ഓം നമശിവായ......

      @sivadasanmozhipulam4077@sivadasanmozhipulam4077 Жыл бұрын
  • ഇത്രയും മനോഹരമായി, ലയിച്ചു പാടുമ്പോൾആണ്,കേൾക്കുന്ന ഞങ്ങൾക്കും അത്രയും ഭഗവാനിലേക്ക് ലയിച്ചു ചേരാൻ പറ്റുന്നത്.... മധുച്ചേട്ടാ..... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰

    @user-ut4fk9vz2q@user-ut4fk9vz2q Жыл бұрын
  • എസ്.പി. ബാലസുബ്രഹ്മണ്യം സാറിന്റെ ശബ്ദം പോലെ തന്നെ തോന്നുന്നു. അദ്ദേഹം ആലപിച്ച ശിവസ്തുതികൾ ഞാൻ കേട്ടിട്ടുണ്ട്. അതേ ഭാവത്തോടെ പാടാൻ കഴിയുന്നത് ഒരനുഗ്രഹം തന്നെ.

    @catlytical8814@catlytical88142 жыл бұрын
  • ഓം നമഃ ശിവായ... ഈ ശബ്ദം എന്നും ഇങ്ങനെ നിലനിൽക്കട്ടെ....

    @nandakumarkp4200@nandakumarkp42003 жыл бұрын
    • ഓം നമശ്ശിവായ... എല്ലാ അനുഗ്രഹങ്ങളും നേരുന്നു

      @chandraramakrishnan3983@chandraramakrishnan39833 жыл бұрын
    • Ok

      @dhyanbai296@dhyanbai2963 жыл бұрын
    • Nnnnnn@@chandraramakrishnan3983 snub

      @anbvlog9732@anbvlog97323 жыл бұрын
    • Njan ASA knkwC buzz 😔😍👋👋😜🖥🔤🔤⏯⏯⏮⏸⏸1️⃣🗡🔪🔪⏬⬅️0️⃣1️⃣🔣5️⃣🔣▶️@SANTHA KUMARI PC

      @anbvlog9732@anbvlog97323 жыл бұрын
    • Very true🙏

      @geethamenon6142@geethamenon61422 жыл бұрын
  • ഭാഗവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ഓം നമ:ശിവായ 🙏🙏🙏

    @sushamasushama3225@sushamasushama32253 жыл бұрын
  • മഹാദേവൻ, മഹേശ്വരൻ ഭക്തി നിർഭരമായ പാട്ട് എത്ര കേട്ടാലും മതിവരില്ല.ഓംനമ:ശിവായ നമ:

    @sreenivas.ksreenivas.k8757@sreenivas.ksreenivas.k87572 жыл бұрын
  • എത്ര ഉച്ചാരണ കൃത്യത ഉള്ള ആലാപനം. അതെ സമയം, വാക്കുകളുടെ ഭാവം പൂർണമായി പ്രകടമായി.

    @HariNair108@HariNair108 Жыл бұрын
    • ❤❤❤

      @muraleedharannair7462@muraleedharannair746210 ай бұрын
  • Omshanti baba 🙌 🙏 ❤️ good morning mere baba 🙌 🙏 ❤️ Om namashivaya 🙌 🙏 ❤️ 😄

    @sajithsubramanian4686@sajithsubramanian46868 ай бұрын
  • എത്ര നല്ല ആലാപനം 🙏അനുഗ്രഹീതനാണ് 🙏

    @reetharaju5754@reetharaju57542 жыл бұрын
    • 🙏

      @swapnaswapna6452@swapnaswapna6452 Жыл бұрын
  • ആ ശബ്ദം ഈ നാമത്തിൽ എത്ര മനോഹരം 🙏🙏🙏🙏

    @SS-qr5vm@SS-qr5vm3 жыл бұрын
    • 🙏

      @reenak9411@reenak94112 жыл бұрын
    • @@reenak9411 §3

      @darioap4509@darioap45092 жыл бұрын
    • അതിമനോഹരം ആലാപനം🌹👍 🕉️🙏🙏🙏🙏🙏🌹🌹🌹🌹🌹🚩🚩

      @sujathakp5177@sujathakp51772 жыл бұрын
    • SPB voice il kettal athi manoharam. Manasu Lord Siva nil layikkum🙏🙏🙏

      @psreenivasan9915@psreenivasan99152 жыл бұрын
    • @@sujathakp5177 sm

      @user-dk1xr2xy7l@user-dk1xr2xy7l2 жыл бұрын
  • മധു ബാലകൃഷ്ണൻ തങ്ങളുടെ ശബ്‌ദം അസാധ്യം ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

    @radhikacr1456@radhikacr14563 жыл бұрын
    • Qqq1qq1qqqq1

      @archaraj944@archaraj9443 жыл бұрын
    • Good sound. Godbless you

      @sheebakv7509@sheebakv75093 жыл бұрын
  • മനസ്സിൽ നിറയുന്ന ശബ്ദം, നന്ദി.... നമസ്കാരം..

    @madhupvcheruvathur6520@madhupvcheruvathur65202 жыл бұрын
    • Very good voice 🙂😊

      @bindubindu232@bindubindu232 Жыл бұрын
  • ധ്യാനാത്മകത അതിന്റെ ഉത്തുങ്കമായ ശ്രുങ്കത്തിൽ. മധു ജി, അങ്ങ് ധന്യൻ 🙏🙏🙏🙏🙏🙏🙏🙏🙏

    @vijayakumarkv6874@vijayakumarkv68742 жыл бұрын
  • അയ്യപ്പ ഭക്തി ഗാനം MG sir ശിവ ഭക്തി ഗാനം മധു sir കൃഷ്ണ ഭക്തി ഗാനം ദാസേട്ടൻ 🙏🙏🙏🙏🙏 What a കോമ്പിനേഷൻ

    @GEETHUBNAIR@GEETHUBNAIR3 жыл бұрын
    • Sathyam

      @manurollins3280@manurollins32803 жыл бұрын
    • Athinu oru reason und ella birthday'kkum madhu chettan pokunnath vaikom mahadeva kshethrathil aanu..

      @manurollins3280@manurollins32803 жыл бұрын
    • Ok

      @apsudakaranap188@apsudakaranap1883 жыл бұрын
    • Satymm

      @Sharikasg@Sharikasg3 жыл бұрын
    • Sathyam

      @fingers725@fingers7253 жыл бұрын
  • കന്മഷമൊക്കെയും തീർത്തീടണെ എന്റെ കല്ലൂർ മന വാഴും ശ്രീ ശങ്കരാ, സംപദേ, പാർവ്വതിശാ,,,,,,,

    @prashobp.s6151@prashobp.s61513 жыл бұрын
  • സർവ്വ വിധ സൗഭാഗ്യവും പരമാത്മ ശിവ ഭഗവാൻ നൽകിയിരിക്കുന്നു. മംഗളം നേരുന്നു.

    @kizhakkummurivas3254@kizhakkummurivas32542 жыл бұрын
    • God bless.You are blessed with a great voice .

      @devisankar378@devisankar3782 жыл бұрын
  • ഓം നമഃ ശിവായ ശംഭോ മഹാദേവ മനസ്സിന് സമാധാനം ശാന്തി ഉണ്ടാകണെ മഹാപ്രഭോ😭😭🙏🙏🙏🙏🙏🙏🙏🥀🥀🥀🥀🥀

    @shajir1689@shajir16892 жыл бұрын
    • 8

      @sasidharankoovara6167@sasidharankoovara6167 Жыл бұрын
    • 88

      @sasidharankoovara6167@sasidharankoovara6167 Жыл бұрын
  • പ്രൗഢഗംഭീരം !! ഈ സ്വരം കല്പാന്തകാലത്തോളം നിലനിൽക്കട്ടെ "..

    @minishekhar3557@minishekhar35573 жыл бұрын
  • Madhu sir I was getting emotional, Jai jai Mahadev🙏🏻🙏🏻😌😌🥺🙏🏻🙏🏻🌸🎶,Sir your voice so much 🥺🙏🏻💓😌🎶🎵

    @mausambhagabati356@mausambhagabati3562 жыл бұрын
    • Jai jai mahadev om namasivaya

      @sathyabhaman4748@sathyabhaman4748 Жыл бұрын
  • Great. Congrats. What a heavenly voice. Stay blessed.

    @sarojapillai3995@sarojapillai39952 жыл бұрын
    • ഓം നമശിവായ 🙏🙏🙏 ഭക്തിയും മാധുര്യവും നിറഞ്ഞ ശിവസ്തോത്രങ്ങൾ

      @santhapillai9901@santhapillai99012 жыл бұрын
  • "ಓಂ ನಮಃ ಶಿವಾಯ ನಮಃ Om nama shivaya namaha ಓಂ ನಮಃ ಶಿವಾಯ ನಮಃ" May God do good to all 🙏🙏🙏🙏🙏 I am from Karnataka but I love to listen to Malayalam From, N. Venkatesh, Bangalore

    @venkatesh.n7196@venkatesh.n71962 жыл бұрын
    • Sir ,nimage ,devara aashivada Yaavagilu irali ,Iam from kerala 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

      @saseendrankv724@saseendrankv7242 жыл бұрын
    • 🙏🙏🙏

      @sunandhakumari1053@sunandhakumari10532 жыл бұрын
    • Nanu kodagu God bless

      @prahaladanpp1826@prahaladanpp1826 Жыл бұрын
    • @@saseendrankv724 The words you have written are priceless THANK YOU SO MUCH

      @venkatesh.n7196@venkatesh.n7196 Жыл бұрын
  • Omshanti baba Om NAMASHIVAYA ❤❤❤❤❤🌷🌷🌷🌷🌷🌷🌷

    @sajithsubramanian4686@sajithsubramanian4686 Жыл бұрын
  • Omshanti baba 🙌 🙏 ❤️ ♥️ Om namashivaya 🙌 🙏 ❤️ 😀

    @sajithsubramanian4686@sajithsubramanian46866 ай бұрын
  • Good voice and pleasant listening. Thank you very much. 💕💕💕💕💕

    @sashapillai7430@sashapillai7430 Жыл бұрын
    • Thanks for listening

      @HinduDevotionalSongs@HinduDevotionalSongs Жыл бұрын
  • മനസിന്‌ ഭക്തി തോന്നിക്കുന്ന ശബ്ദം.. ഭക്തിമയം.. Wonderful !🙏👍🏻👍🏻🥰

    @remonypk5944@remonypk59442 жыл бұрын
    • ഭക്തിസാന്ദ്രമായവരികൾ ആലാപനവും

      @jayalakshmi8658@jayalakshmi86582 жыл бұрын
    • Devotty super .

      @gopalkrishna1113@gopalkrishna1113 Жыл бұрын
  • ഭക്തിസാന്ദ്രം 🙏🏽 മധു ചേട്ടൻ ❤️ മഹേശ്വരാ മഹാദേവാ bless alllllll 🙏🏽

    @ManojNair123@ManojNair1232 жыл бұрын
  • ഓം നമഃ ശിവായ മനസിന്‌ കുളിർമ കിട്ടും ഈ സ്വരമാധുരിയിൽ

    @vaishakvvnarath4571@vaishakvvnarath45713 жыл бұрын
    • Om na ma sivaya

      @rohitmanon3524@rohitmanon35242 жыл бұрын
    • Magical voice...keep going.God bless you

      @sunithabinu9450@sunithabinu94502 жыл бұрын
  • 🕉 नमः शिवाय 🙏

    @prabhasurendran8209@prabhasurendran82092 ай бұрын
  • Madhu balakrishnan നിങ്ങളുടെ ശബ്ദത്തിന് പകരം vakkan ഒന്നും ella bagyavan ഒരു പാട് കാലം e ശബ്ദം egane നിൽക്കാൻ അനുഗ്രഹിക്കട്ടെ. No advertisement also in this കലക്കി 🙏

    @manojjosephvadakedath@manojjosephvadakedath3 жыл бұрын
    • Yes, u r fully correct dear. Most perfect voice without any distortion. He can sing in any range. A specialist in devotional songs.. Madhu, pls accept my good wishes and love.. 🌹🌹🙏🏻

      @Ramnambiarcc@Ramnambiarcc3 жыл бұрын
    • മധു... ഭഗവാൻ തന്നിരിക്കുന്ന അതിമനോഹര ശബ്ദം... പാടാനുള്ള കഴിവ്..... പകരം വെക്കാൻ മറ്റൊരാൾ ക്കും കഴിയില്ല. .. സൂപ്പർ... എന്നെന്നും ഈ ശബ്ദം നിലനിൽക്കട്ടെ

      @chandranmorayor8679@chandranmorayor86793 жыл бұрын
    • SPB Padunnath kelkumbol ulla athe sukham kittunnund .ennum swami anugrahikkatte. Thangalude pattukal oru pad eshtanu.

      @thanoojasajeev5053@thanoojasajeev50533 жыл бұрын
    • @@thanoojasajeev5053 " ? qustisa

      @sukumarannair6282@sukumarannair62823 жыл бұрын
    • 🙏🏻🙏🏻🙏🏻🙏🏻🙏🏻

      @UshaKumari-vd3wv@UshaKumari-vd3wv3 жыл бұрын
  • Madhu balakrishanan നിങ്ങളുടെ ശബ്ദം എത്ര മനോഹരം ഈശ്വരൻ നിങ്ങളിലൂടെ ഞങ്ങള്ക്ക് നൽകിയ അനുഗ്രഹം

    @shanisunil9620@shanisunil9620 Жыл бұрын
    • Krishanan. Alla..krishnan

      @omanasasi-pk4yc@omanasasi-pk4yc11 ай бұрын
  • Melodious devotional song,feel like singing live in front of mahadevan🙏🙏🙏🙏🙏

    @cvr8192@cvr81922 жыл бұрын
  • ഭക്തി സാന്ദ്രം, ഹൃദ്യം, വൈകാരികം, മഹാദേവഹിതം❣️🙏💐

    @9447384068@9447384068 Жыл бұрын
  • I m Maharashtra but I like malayalam bhakti songs❤

    @xipinping7487@xipinping74877 ай бұрын
    • @sncreation9701@sncreation97016 ай бұрын
  • ഓം നമശിവായ 🙏🙏🙏🙏🙏🙏

    @Anithacmohan-jj4xc@Anithacmohan-jj4xc2 ай бұрын
  • ശബ്ദം എത്ര മനോഹരം . എന്നും ഇതുപോലെ നിൽക്കട്ടെ

    @kslekha9442@kslekha94422 жыл бұрын
  • ശിവ ഭഗവാൻ്റെ ഗാനം കേൾക്കുമ്പം മനസിന് കുളിർമയാണ്ഓം നമശിവായ

    @bsammuponnu6758@bsammuponnu67583 жыл бұрын
    • Thank you for watching . Please subscibe this channel and press bell icon to get new release notifications of videos

      @HinduDevotionalSongs@HinduDevotionalSongs3 жыл бұрын
    • ഓം നമഃ ശിവായ്

      @akgamrak1059@akgamrak10593 жыл бұрын
    • ഓം നമശിവായ🙏🙏😇

      @AD_COMPANY_@AD_COMPANY_3 жыл бұрын
    • ഹര ഹര മഹാദേവ 🙏🙏

      @bindu1181@bindu11813 жыл бұрын
    • Ohm Namah Sivay 🙏🙏🙏

      @bijus4656@bijus46563 жыл бұрын
  • Omshanti baba 🙌 🙏 ❤️ ♥️ Om namashivaya 🙌 🙏 ❤️

    @sajithsubramanian4686@sajithsubramanian46864 ай бұрын
  • നല്ല തെളിഞ്ഞ മനോഹര ശിവ ഭക്തി ഗാനം

    @manukm9852@manukm98522 жыл бұрын
  • ഓം നമഃ ശിവായ :

    @gireeshgirigireeshgiri7665@gireeshgirigireeshgiri76653 жыл бұрын
  • ശ്രീ മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. ഓം നമഃ ശിവായ.

    @radhakrishnanthamarasserildamo@radhakrishnanthamarasserildamo4 ай бұрын
  • മനസിലുറയ്ക്കുന്ന ശബ്ദം !!!

    @rajanpc4008@rajanpc4008 Жыл бұрын
  • My dear, you born for this type of bhakthi precharan. Om Namah Sivayah.

    @Sanprana1922youtube@Sanprana1922youtube2 жыл бұрын
  • What a melodious voice. I feel God stands in front of you. Stay blessed. 🙏

    @ksjayaprakashsukumaran4194@ksjayaprakashsukumaran41942 жыл бұрын
  • Omshanti baba 🙌 🙏 ❤️ ♥️ 💖 good morning mere baba 🙌 🙏 ❤️ Om namashivaya 🙌 🙏 ❤️

    @sajithsubramanian4686@sajithsubramanian46866 ай бұрын
  • Melodiously devotional and it touch the heart of any Bhakta

    @sankarnarayanan5256@sankarnarayanan52562 жыл бұрын
  • Melodious devotional songs by a wonderful singer.

    @rajasekharanpillai3824@rajasekharanpillai38242 жыл бұрын
  • Superb 💐💐🙏🏻 I feel the presence of Lord Shiva through this song Such a magical voice 🙏🏻🌹

    @ampiliranjit8494@ampiliranjit84942 жыл бұрын
  • ഓം നമഃ ശിവായ 💕🙏🙏🙏

    @lekhaanil2354@lekhaanil2354 Жыл бұрын
  • Most perfect voice without any distortion. Madhu can sing in any range. A specialist in devotional songs. Dirty politics in the Malayalam films made him to take a back seat. While some voiceless TV chnl singers are acknowledged, Madhu has been sidelined 😔. Madhu, pls accept my good wishes and love.. 🌹🌹🙏🏻

    @Ramnambiarcc@Ramnambiarcc3 жыл бұрын
    • I also see I mean how can madhu sir be ignored,what a melting voice,its rare voice in this era present😌😌😌🙌🙌🏼🙏🏻🙏🏻🙏🏻🙏🏻❤️🌸💓🌸🙌🏼he is more melodies than all bollywood singers I think and many malayalam singers also

      @mausambhagabati356@mausambhagabati3562 жыл бұрын
  • മധുവേട്ടന്റെ ശബ്ദം ഇഷ്ടം 😊

    @SunilkumarSunilkumarv-sk9oi@SunilkumarSunilkumarv-sk9oi2 ай бұрын
  • ശിവഷ്ടകം എനിക്ക് ഒരുപാടിഷ്ടം. ഓം നമശിവായ

    @lakshmiv8662@lakshmiv86623 жыл бұрын
  • ഒരു.ഭക്തന്റെ.മനസ്സാണ്.ക്ഷേത്രമാവേണ്ടത് അവിടെ.തന്നെയാണ് ഇശ്വരനെകാണാൻ കഴിയേണ്ടതും

    @ashapj4779@ashapj47792 жыл бұрын
  • ഭക്തി സാന്ദ്രമായ ശബ്ദം ❤👌❤👌👌

    @avittam@avittam2 жыл бұрын
    • Madhu I heard your songs. It was so good.

      @deepthirobin9288@deepthirobin9288 Жыл бұрын
  • Om namashivaya🙏

    @sundaripancharat1267@sundaripancharat1267 Жыл бұрын
  • Omshanti baba 🙌 🙏 ❤️ Om namashivaya

    @sajithsubramanian4686@sajithsubramanian46863 ай бұрын
  • അതിമനോഹരം 👌👌👌 സൂപ്പർ വോയിസ്‌ 😍😍🙏🙏🙏

    @anithaanand175@anithaanand1753 жыл бұрын
    • Super

      @achuabhia7285@achuabhia72852 жыл бұрын
  • Omshanti baba 🙌 🙏 ❤️ good morning mere baba 🙌 🙏 Om namashivaya

    @sajithsubramanian4686@sajithsubramanian46869 ай бұрын
    • ഓം നമഃ ശിവായ 🔱🕉🙏

      @Boogeyman940@Boogeyman9409 ай бұрын
  • A divine voice so pure and clear as water madu meaning honey and krisna is madu balakrisna. No replacement in his vibration of singing so godly.

    @kalavathirk9018@kalavathirk9018 Жыл бұрын
  • ഓം നമ: ശിവായ. ഹര ഹര മഹാദേവ .മഹാദേവൻ എന്റെ സർവ്വസ്വവുമാണ്. മധു സാർ എന്റെ ഇഷ്ട ഗായകനുമാണ്. സാറിന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.

    @user-cg2yr3fg2e@user-cg2yr3fg2e5 ай бұрын
  • മധു ചേട്ടന്റ ശബ്ദം സൂപ്പർ. ആലാപനം സൂപ്പർ 👍👍👍❤❤❤

    @rajeevr4101@rajeevr41012 жыл бұрын
  • Your presentation and voice both are excellent. God bless you.

    @evpnambiar7719@evpnambiar7719 Жыл бұрын
  • s b ക്കു പകരം മലയാളത്തിൽ (ദാസ്സേട്ടനും ) ഒരു പേരേയുള്ളൂ മധു ബാലകൃഷ്ണൻ .❤

    @unnikrishnas4206@unnikrishnas42065 ай бұрын
  • Omshanti baba 🙌 🙏 ❤️ Om namashivaya 🙌 🙏 ❤️ Happy Shiv baba 😀

    @sajithsubramanian4686@sajithsubramanian46864 ай бұрын
  • Very great voice for devotional songs.

    @suseelakrishnan2524@suseelakrishnan25243 жыл бұрын
  • Omshanti baba 🙌 🙏 ❤️ Om namashivaya 🙌 🙏 ❤️ Happy shiv baba 😅

    @sajithsubramanian4686@sajithsubramanian46864 ай бұрын
  • So blessed to hear such a sacred song in early morning from such a beautiful voice 🌷🌷❤❤❤

    @sajithsubramanian4686@sajithsubramanian46862 жыл бұрын
    • ❤❤

      @shariprakash9831@shariprakash98317 ай бұрын
  • 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏

    @lekhaanil9900@lekhaanil99002 жыл бұрын
  • കേൾക്കുമ്പോൾ മനസ്സിൽ ഭക്തി നിറയുന്നു..

    @vanajakalathil3330@vanajakalathil33303 жыл бұрын
    • Thank you for watching . Please subscibe this channel and press bell icon to get new release notifications of videos

      @HinduDevotionalSongs@HinduDevotionalSongs3 жыл бұрын
    • Ok subscribed but nothing is being uploaded.

      @sriramiyer2895@sriramiyer28952 жыл бұрын
    • Sure

      @vanajakalathil3330@vanajakalathil33302 жыл бұрын
  • മനസിന് വളരെ ശാന്തി തരുന്ന സോങ് .. ഓം നമശിവായ 🙏

    @sruthia1361@sruthia13613 жыл бұрын
  • Omshanti baba Om namashivaya

    @sajithsubramanian4686@sajithsubramanian46865 ай бұрын
  • Great.Wish you a Happy Republic day brother and family

    @sreekalapradeep6944@sreekalapradeep6944 Жыл бұрын
KZhead