ശങ്കരധ്യാനം | SANKARADHYANAM | Hindu Devotional Songs Malayalam | Siva Songs

2014 ж. 16 Мам.
4 999 911 Рет қаралды

SANKARADHYANAM
Hindu Devotional Songs Malayalam
Siva Songs
MCAudiosIndia
========================================================
Lyrics : Pallipuram Mohana Chandran , A.V.Vasudevan Poti
Music : K.M. Udayan
Singer : Madhu Balakrishnan
--------------------------------------------------------------------------------------------------------------
SONGS
======
01 : Annadaanaprabhuve................................................
02 : Thaliparambil Vaazhum...........................................
03 : Thrinethram Pavithram............................................
04 : Malayalam Nenjilettum............................................
05 : Jadamurichu Parichu...............................................
06 : Erikanal Nayanaa......................................................
07 : Kunnathoor Malayilo................................................
08 : Thirunakkaresa Mahesa..........................................
09 : Sreeyezhum Yuvathikku...........................................
10 : Thrissivapperurin......................................................
------------------------------------------------------------------------------------------------------------
Subscribe:
========
mcaudiosindia (Audio and Jukebox):
/ mcaudios. .
MCAUDIOSANDVIDEOS MALAYALAM:
/ mcaudios .
mcvideosculturalprograms: / mccultur. .
mcvideosalbums:
/ mcvideos. .
mcvideostelugu:
/ mcvideos. .
mcvideostamil:
/ mcvideos.. .
mcvideoskannada:
/ mcvideos. .
---------------------------------------------------------------------------------------------------------

Пікірлер
  • ശ്രീ മധു ബാലകൃഷ്ണൻ താങ്കളുടെ ശബ്ദഗാംഭീര്യം അപാരം താങ്കളുടെ ശബ്ദം ശരിക്കും ഭക്തി ഗാനാലാപനത്തിനായി ഈശ്വരൻ കനിഞ്ഞിട്ടുള്ളതാണ്, ഭക്തി ഇല്ലാത്തവർക്കു പോലും ഭകതി ഉണ്ടായിപ്പോകുന്ന ആലാപനം ഓം നമഃശ്ശിവായ🙏🙏🙏

    @sreelekha2023@sreelekha20232 ай бұрын
  • ശിവ ഭക്തർ അടി ലൈക്ക്

    @NeymarJr-lv1ml@NeymarJr-lv1ml3 жыл бұрын
  • 2024 il ee പാട്ട് കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ like adi👇👇👇👇

    @rani-qq8jk@rani-qq8jk26 күн бұрын
  • ഈ. പാട്ടുകൾ. ഇഷ്ടമുള്ളവർ. ഇവിടെ. ലൈക്‌ ❤🙏🙏🙏🙏

    @sanalkumar4144@sanalkumar41442 жыл бұрын
    • c.m.gangadbaran.pookkoom?

      @gangadharancm7600@gangadharancm76008 ай бұрын
    • ഇതിന്റെ വൈക്കത്തപ്പന്റെ ഷൂട്ടിംഗ് ഞാൻ കണ്ടത് ഓർക്കുന്നു. അന്ന് സ്‌കൂളിൽ പഠിക്കുന്ന കാലം.

      @yadusreedhar5432@yadusreedhar54326 ай бұрын
  • എന്റെ ജീവിതത്തിൽ എന്നും രാവിലെ കേൾക്കുന്ന ശിവഭാഗവണ്ടേ ഭക്തി പാട്ടുകൾ. മധുബാലകൃഷ്ണൻ നല്ലതു പോലെ പാടിയിരിക്കുന്ന ശിവ ഭഗവാനെ അനുഗ്രഹം തരണേ.🙏🙏🙏🙏🙏🙏🙏

    @gopalkrishnan8068@gopalkrishnan80684 ай бұрын
    • Thanks for the support.Please share to all friends and family

      @mcaudiosindia@mcaudiosindia4 ай бұрын
  • Madhu ബാലകൃഷ്ണൻ fans like here 👍👍👍👍❤❤❤❤

    @poornimapoornima4714@poornimapoornima47143 жыл бұрын
    • Yuppies

      @rajeshiyer1692@rajeshiyer16922 ай бұрын
  • ഭഗവാൻ കരയിപ്പിക്കും ആ കരച്ചിൽ കഴിഞ്ഞാൽ സന്തോഷം വാരിക്കോരി തരും എപ്പോഴും കൂടെ നില്കും എന്റെ ഭഗവാൻ എന്റെ മനസറിഞ്ഞു കൂടെ നില്കും ഓം നമഃ ശിവായ

    @rjrahulrahul2259@rjrahulrahul22592 жыл бұрын
    • മഹാദേവാ🙏🏼🙏🏼🙏🏼

      @anjalir.krishna4938@anjalir.krishna49382 жыл бұрын
  • ഓം നമഃ ശിവായ മനസിലുള്ള എല്ലാവിഷമങ്ങളും ഇല്ലാതാകുവാൻ അങ്ങ് പാടിയ എന്റെ മഹാദേവന്റെ ഭക്തിഗാനങ്ങൾ കേട്ടാൽമതി അങ്ങേയ്ക്കും കുടുംബത്തിനും എന്റെ പ്രാർത്ഥനയും നന്ദിയും അറിയിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @bindusakhi8172@bindusakhi817211 ай бұрын
  • ഓം നമശിവായ ഭഗ വാ നെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

    @bijubiju9276@bijubiju9276 Жыл бұрын
  • എല്ലാ വേദനയും മറക്കാൻ ഒരു "ഒറ്റമൂലി മരുന്നാണ്" ഈ സോങ് കാശിനാഥ ലോകത്തിനു നന്മ ചൊരിയണെ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    @wAYANADAN10@wAYANADAN102 жыл бұрын
  • ഓം നമഃ ശിവായ 🙏🙏🙏 ഭഗവാനെ ഞങ്ങളെ കാത്തു കൊള്ളേണമെ,🙏

    @Kumar-ri6jf@Kumar-ri6jf8 ай бұрын
  • ഞങ്ങളെ അലട്ടുന്ന പ്രശ്നത്തിൽ നിന്ന് രക്ഷിക്കണേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    @anjalir.krishna4938@anjalir.krishna49382 жыл бұрын
  • ഭക്തി ഗാനങ്ങൾ ഏതായാലും അതു മധുബാലകൃഷ്‌ണന്റെ ശബ്ദത്തിൽ കേൾക്കുന്നതാണ് ഉചിതം.

    @rajanparambath7187@rajanparambath71872 жыл бұрын
  • മധു ബാലകൃഷ്ണൻ പാടിയ കീർത്തനങ്ങൾ കേട്ടാൽ നമ്മെ ഭക്തിയിൽ aradikkum👍

    @geethakumari3688@geethakumari36882 жыл бұрын
  • ഓം നമഃശിവായ 🙏🙏മഹാദേവ നിന്നിലാണ് ഞാൻ അഭയം തേടുന്നത് 🙏മനസും ശരീരവും തളർത്താതെ എന്നും കൂടെ നിൽക്കണേ മഹാദേവ 🕉️🕉️🕉️നമഃശിവായ

    @sreekutty379@sreekutty3798 ай бұрын
  • എത്ര കേട്ടാലും മതിവരാത്ത ശിവ ഭക്തി ഗാനങ്ങൾ മധു ബാലകൃഷ്ണൻ നല്ല ഭക്തി ഗാനത്തിന്റ ഗായകൻ 🙏🙏🙏❤❤❤🌹🌹🌹

    @vijay-oj4mk@vijay-oj4mk2 жыл бұрын
  • നമഃ ശിവായ പറഞ്ഞുകൊണ്ട് ഒരു ലൈക്‌

    @moviezcart1938@moviezcart19384 жыл бұрын
    • Nama shivaya

      @anilkumaranil4165@anilkumaranil41654 жыл бұрын
    • Om nama shivaya

      @vineethmt3710@vineethmt37104 жыл бұрын
    • Ok

      @rainbow4059@rainbow40594 жыл бұрын
    • @@anilkumaranil4165 ok

      @rainbow4059@rainbow40594 жыл бұрын
    • gaming Hacks 7ygh

      @nidhinnidhin2717@nidhinnidhin27174 жыл бұрын
  • ഭക്തിഗാനം കേൾക്കുന്നവർ vdo ലൈക് ചെയ്യുക🙏.......മഹാദേവ🙏🧡

    @AD_COMPANY_@AD_COMPANY_3 жыл бұрын
    • Very good

      @rajendranrajendran7709@rajendranrajendran77093 жыл бұрын
    • പോ

      @thankammabhaskaran5661@thankammabhaskaran56612 жыл бұрын
  • ഓം നമഃ ശിവായ എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട ശിവ ഭക്തിഗാനങ്ങൾ

    @shanjithkb1582@shanjithkb1582 Жыл бұрын
  • അന്നും ഇന്നും എന്നും എപ്പോഴും എൻ്റെ കൂടേ എൻ്റെ മഹാദേവൻ കൂടെയുണ്ട്❤️

    @Vsnairvimal@Vsnairvimal2 жыл бұрын
  • ദേവഗായകൻ Dr. മധു ബാലകൃഷ്ണൻ, ദേവശബ്ദം ❤️❤️❤️❤️❤️❤️❤️🙏

    @sreelakshmit594@sreelakshmit5942 жыл бұрын
  • ഭക്തിഗാനലാപനത്തിൽ ഇത്ര മാധുര്യം, ഭക്തിയും, വേറെയൊരു ഗായകനിൽ നിന്നും കിട്ടയിട്ടില്ല, അർഹക്കുന്ന അംഗീകാരം കിട്ടിയില്ലെങ്കിലും മഹാദേവൻ അനുഹ്രഹിച്ച ഗായകനാണ് ഇദ്ദേഹം.. 🙏🙏🙏

    @anjusaji7318@anjusaji73182 жыл бұрын
  • ത്രിനേത്രം പവിത്രം മഹേശം ...എത്ര തവണ കേട്ടു എനിക്ക് തന്നെ അറിയില്ല ❤

    @ajeeshp6961@ajeeshp69618 ай бұрын
  • ഓം നമഃ ശിവായ... 🙏🙏🙏മധു ചേട്ടന്റെ ആലാപനം തരുന്നൊരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.ഒരുപാടു നന്ദി.. 🙏🙏🙏മധു ചേട്ടാ 🙏🙏

    @user-jp4mr4we6y@user-jp4mr4we6yАй бұрын
  • എന്റെ ഇഷ്ട്ട ദേവൻ

    @sreekalajoy4103@sreekalajoy41034 жыл бұрын
  • ഓം നമഃ ശിവായ 🙏🙏🙏🙏🙏ആപത്തു കൾ മാറ്റി രക്ഷിക്കുന്ന മഹാദേവൻ 🙏🙏🙏🙏🙏

    @ambikababu7320@ambikababu73202 жыл бұрын
  • മധു സാർ സൂപ്പർ ഭക്തി ഗാനം. 👍👏👌

    @greeshmac9977@greeshmac9977 Жыл бұрын
  • ശംഭോ മഹാദേവ 🙏

    @aswin.binu.9954@aswin.binu.99542 жыл бұрын
  • ശിവഭഗവാൻ.. ശരിക്കും പരീക്ഷിക്കും... തളരാൻപോകുമ്പോൾ.... നമ്മുടെ കണ്ണുനിറയുബോൾ.. താങ്ങായികാണും.. സത്യം... നമ്മുടെകാര്യം കള്ളം... ആണ് എങ്കിൽ 8 ഇന്റെ പണിയുംകിട്ടും..... അത് പ്രത്യകം ഓർമ്മവേണം....... 🙏🙏🙏

    @anoopunni5246@anoopunni52462 жыл бұрын
  • വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പിടി മധുവേട്ടൻ സൂപ്പർ ഹിറ്റ് ഗാനങ്ങൾ

    @VishnuKumar-tj9qf@VishnuKumar-tj9qf3 жыл бұрын
  • കേട്ടു കഴിഞ്ഞപ്പോൾ മനസിന് ഒരു സമാധാനം...ഓം നമ: ശിവായ കാത്തുകൊള്ളണമേ

    @anil.sgurunarayanaamd1649@anil.sgurunarayanaamd16492 жыл бұрын
  • ഓം നമഃ ശിവായ🙏🙏🙏

    @sheelams7339@sheelams73392 жыл бұрын
  • ബാക്തി ഉള്ളവരേണഗിൽ ഒരു like chu

    @vishnutube9463@vishnutube94633 жыл бұрын
    • Om. Namassivaya 🙏🙏🙏

      @BijuBiju-ff9ik@BijuBiju-ff9ik3 жыл бұрын
    • ബാക്തി അല്ല ഭക്തി

      @rijovlr@rijovlr2 жыл бұрын
  • ഓം നമഃ ശിവയ 🙏🙏🙏

    @aswathyaswathy983@aswathyaswathy9833 жыл бұрын
  • മഹാദേവ ഞങ്ങളെ കൈവെടിയെല്ലേ പൊന്നു മഹാദേവ ഞങ്ങളുടെ ഓരോ ദിവസവും കാക്കണേ മഹാദേവ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭

    @user-ws5fw4vx4r@user-ws5fw4vx4r7 ай бұрын
  • ആദി ശങ്കരൻ 🙏ആദിയും അന്തവും നാം തന്നെ ആകാശവും ഭൂമിയും നാം തന്നെ സങ്കടവും സങ്കട മുക്തിയും നാം തന്നെ മഹാ കാലനാണ് നാം നാരായണനും ബ്രെമ്മാവും നാം തന്നെ നാം ആണ് മഹാ ദേവൻ 🔱🙏

    @vishnuganeshvichu3435@vishnuganeshvichu34354 ай бұрын
  • *shiva Bagawane othirii jeevan ullavar Oru like adikk*

    @Abhiii_Nair@Abhiii_Nair5 жыл бұрын
    • ഓം ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവ്വോത്തമം ശിവ മാർഗ്ഗ പ്രണെതാരം പ്രണതോസ്മി സദാശിവം ഓം നമഃ ശിവായ

      @santhoshpk3287@santhoshpk32875 жыл бұрын
    • ഹര്‍ഹര്‍ മഹാദേവ്....!!!

      @onlineoasis3401@onlineoasis34015 жыл бұрын
    • സൂപ്പർ സോങ്‌സ്

      @satheeeshsatheeesh2475@satheeeshsatheeesh24754 жыл бұрын
    • Super bakthiganam

      @swaminathana60@swaminathana604 жыл бұрын
    • 🙏🙏😇

      @AD_COMPANY_@AD_COMPANY_3 жыл бұрын
  • Ohm namashivaya onu like adi

    @hypergaming7694@hypergaming76943 жыл бұрын
  • ഓംനമഃ ശിവായ..🕉🙏

    @Boogeyman940@Boogeyman9408 ай бұрын
  • മധു ചേട്ടൻ പാടുമ്പോൾ സാക്ഷാൽ മഹാദേവൻ അടുത്തു ഉള്ളത് പോലാണ് അത്രയ്ക്ക് ഭംഗിയുള്ള ആലാപന ശൈലിയാണ് . അദ്ദേഹത്തിന് മഹാദേവൻറ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

    @appleorange3408@appleorange34083 жыл бұрын
    • 100% Sathyam

      @ajayanna1522@ajayanna1522 Жыл бұрын
    • O. Ko Kkkkkkkkkokokoo. O. Ko.

      @aswincmaswincm2505@aswincmaswincm2505 Жыл бұрын
  • എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം

    @lalukottalalu4663@lalukottalalu46633 жыл бұрын
  • ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀 ഓം നമഃ ശിവായ🕉️☮️🍀

    @rajeevraj5169@rajeevraj51692 жыл бұрын
  • ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻

    @ccvloges1771@ccvloges17712 жыл бұрын
  • ശംഭോ മഹാദേവാ.

    @thulasidharans7883@thulasidharans78836 жыл бұрын
  • ശിവ സ്തുതി ഇത്രയും മനോഹരമായി അവതരിപ്പിച്ച മധു ബാലകൃഷ്ണൻ അഭിനന്ദനങ്ങൾ

    @krishnakumar_n@krishnakumar_n4 жыл бұрын
    • ഓം: നമ:ശിവായ

      @sumeshs636@sumeshs6363 жыл бұрын
  • ശിവന്റെ പാട്ട് പാടാൻ ഏറ്റവും നല്ല ശബ്ദം ❤❤❤

    @sujathashaji3016@sujathashaji3016 Жыл бұрын
    • ❤❤

      @user-ug5vq9eu5x@user-ug5vq9eu5x7 ай бұрын
  • മധു ചേട്ടന്റെ സൗണ്ട് സൂപ്പർ ശിവ bhakthiganam സൂപ്പർ ഓം ഹര ഹര മഹാദേവ

    @sandeepm6066@sandeepm60662 жыл бұрын
  • ഓം നമഃ ശിവായ

    @raistar2917@raistar29173 жыл бұрын
  • ശങ്കര ധ്യാനം എന്ന തിലെ ഓരോ ഗാനങ്ങളും അതി മനോഹരമായി പാടിയ മധു ബാലകൃഷ്ണന് ആയിരം നന്ദി

    @amtftw569@amtftw5693 жыл бұрын
    • Om nama shivayapm nama shivaya om nama shivaya

      @swarnadinesh3948@swarnadinesh39482 жыл бұрын
    • Om nama shivaya🙏🙏🙏

      @swarnadinesh3948@swarnadinesh39482 жыл бұрын
  • ഓം നമശിവായ സത്യനാഥൻ കോഴിക്കോട് കാരന്തൂർ നിന്നും 🙏

    @SN-yk6wl@SN-yk6wl4 ай бұрын
  • മഹാദേവ കാത്തുകൊള്ളണേ സർവ്വ ഐശോര്യങ്ങളും കിട്ടണേ 🌺🌺

    @sanilababu232@sanilababu232 Жыл бұрын
  • ഭക്തി സാന്ദ്രമായ ഈ ഗാനങ്ങൾ കേൾക്കുമ്പോ ഭക്തി കൊണ്ടു കരഞ്ഞു പോകുന്നു എന്റെ മഹാദേവാ അങ്ങയുടെ അനുഗ്രഹത്താൽ എല്ലാം പ്രകാശ പൂർണ മാക്കണേ മൃതുഞ്ജയ എല്ലാപേരെയും അനുഗ്രഹിക്കണം പരമശിവനെ 🙏🙏

    @priyadarsinivinod5655@priyadarsinivinod56553 жыл бұрын
  • മധു ബാല കൃഷ്ണൻ സർ കൊള്ളാം

    @sabinsanthi8810@sabinsanthi88103 жыл бұрын
  • പർശിനി കടവ് മുത്തപ്പാ സങ്കടം തീർത്തു തരണേ കാത്തു രക്ഷിക്കണേ ഭഗവാനെ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🌹

    @bhadrakumari9958@bhadrakumari99582 жыл бұрын
  • ശിവരാത്രി ആശംസകൾ ♥️✨️

    @yadhukrishnan7271@yadhukrishnan7271 Жыл бұрын
  • ഹര ഹര മഹാദേവ ലോകത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ. ഒരുപാട് ഒരുപാട് നന്ദി പറയുന്നു.

    @shanmugadase2436@shanmugadase24363 жыл бұрын
  • പരീക്ഷിക്കും കാശിനാഥൻ എന്നാൽ കൈവിടില്ല കണ്ണീർ കയത്തിലും എനിക്ക് തുണയായി വന്നിടുന്ന ശിവ ദേവ നിന്നെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല ദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

    @user-do4wz5ju2g@user-do4wz5ju2g3 жыл бұрын
    • Yes Mahadevan Orikkalum kaividilla 🙏🙏🙏🙏

      @ushak3081@ushak30812 жыл бұрын
    • @@ushak3081 llllllllllll

      @ukramachandran5024@ukramachandran50242 жыл бұрын
    • 100%✔️❤️❤️🙏

      @sncreation9701@sncreation97012 жыл бұрын
    • സത്യം, പരമാർത്ഥം 🙏🏻🙏🏻🙏🏻

      @sujababu3824@sujababu38242 жыл бұрын
    • @Krishnaraj N ആണോ നിന്നോട് വർണിക്കാൻ ഞാൻ മൊഴിഞ്ഞോ മിസ്റ്റർ

      @user-do4wz5ju2g@user-do4wz5ju2g2 жыл бұрын
  • ശംഭോ മഹാദേവ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

    @bhadrakumari9958@bhadrakumari99582 жыл бұрын
  • എന്റെ നാട്ടിൽ ഒരു മഹാദേവ ക്ഷേത്രം ഉണ്ട് പേര് തൃപ്രങ്കോട് ഇവിടുത്തെ പ്രതിഷ്ഠ മൃത്യഞ്ജയൻ ആണ് പ്രധാന വഴിപാട് മൃത്യഞ്ജയഹോമം, ശങ്കഭിഷേഗവും ആണ് ഓം നമഃ ശിവായ

    @manikandanep3239@manikandanep32393 жыл бұрын
    • Angane oru pattu undu

      @allugamer1306@allugamer130610 ай бұрын
    • ​@@allugamer1306thripragottappa dukhangal theerkkaan thrippaadam thunayekane.Andhakaandhaka santhatham neeyen antharangathil vaazhane.

      @anilkumar.c.smenon9144@anilkumar.c.smenon914410 ай бұрын
    • pp i

      @babubabuleela2998@babubabuleela29987 ай бұрын
    • ഞാൻ വന്നിരുന്നു. നല്ല ക്ഷേത്രം. പിന്നെയും പിന്നെയും പോകാൻ തോന്നും. N

      @sheejasivadas5616@sheejasivadas56166 ай бұрын
    • 🙏ഓം നമഃ ശിവായ 🙏

      @ajithattukal7487@ajithattukal74876 ай бұрын
  • ഭക്തി ഗാനങ്ങൾക്ക് വേണ്ട ഗംഭീരശബ്‌ദം മധുചേട്ടാ ഐ ലവ് സോങ്‌സ്

    @dineshdinudinesh1510@dineshdinudinesh15103 жыл бұрын
  • ഓം നമഃ ശിവായ.. 🙏🙏

    @sreejasharan9129@sreejasharan91293 жыл бұрын
  • ഓം നമഃ ശിവായ ❣️

    @subinsubi2571@subinsubi2571 Жыл бұрын
  • ശ്രീയേഴും യുവതിക്കു...❤️❤️🕉🙏

    @Boogeyman940@Boogeyman94010 ай бұрын
  • Madhu balakrishnan janichathu thanne devotional songs padana..... ee songsinokke dislike koduthavare neritukanan polum pattathe irikkatte ....madhu😚😚😚😚

    @remyaanil3307@remyaanil33074 жыл бұрын
  • മധു ചേട്ടന്റെ ശബ്ദം ഒരു രക്ഷയില്ല അടിപൊളി 🥰🥰🥰🥰

    @pesguys1144@pesguys11443 жыл бұрын
    • Ys😍😍😍😍😍🥰🥰🥰

      @prabithanc2262@prabithanc22622 жыл бұрын
    • @@prabithanc2262 😁🥰

      @pesguys1144@pesguys11442 жыл бұрын
    • നല്ല ശബ്ദം ❤

      @user-ug5vq9eu5x@user-ug5vq9eu5x7 ай бұрын
  • എന്റെ വടകും നാഥാ അപ്പാ വൈകത്തപ്പാ ഏറ്റുമാനൂർ അപ്പാ ഓം നമഃ ശിവായ 🙏

    @Vidhuzzzz@Vidhuzzzz2 ай бұрын
  • ഓം നമഃ ശിവായ 🙏

    @unnikuttantugs2499@unnikuttantugs24992 жыл бұрын
  • ഈ 10 മനോഹമായ പാടുകളേയുംഇഷ്ടപ്പെടാത്തവർ ഭൂമിയി എവിടെയും ഇല്ല

    @sreejithpr8566@sreejithpr85665 жыл бұрын
    • എല്ലാം എത്ര കേട്ടാലും മതിയാവില്ല......

      @movieclips2771@movieclips27714 жыл бұрын
    • Sathyam

      @nijilj1743@nijilj17434 жыл бұрын
    • Sreejith P R hvffffggvgf

      @nidhinnidhin2717@nidhinnidhin27174 жыл бұрын
    • Sreejith P R hggtt

      @nidhinnidhin2717@nidhinnidhin27174 жыл бұрын
    • Sathyam

      @sreejaahilputhoorkottaraka1061@sreejaahilputhoorkottaraka10613 жыл бұрын
  • ഏതു ശിവക്ഷേത്രത്തിൽ ചെന്നാലും ഈ ആൽബത്തിലെ പാട്ടുകളാണ് കേൾക്കാറുള്ളത്....👌👍

    @ayurvedavishavaidyasala9875@ayurvedavishavaidyasala98753 жыл бұрын
  • ഓം നമഃ ശിവായ 🙏🔱

    @reshmirs4792@reshmirs47922 жыл бұрын
  • ഓം നമഃ ശിവായ 🙏🏻

    @gamingkaduva@gamingkaduva2 жыл бұрын
  • മധു ബാലകൃഷ്ണന് അഭിനന്ദനങ്ങൾ👏👏 ഇനിയും ശിവ ഭക്തി ഗാനങ്ങൾ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    @harikumarmv6380@harikumarmv63803 жыл бұрын
    • 🙏🙏🙏🙏

      @harikumarmv6380@harikumarmv63803 жыл бұрын
  • ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസിന്നൊരു സുഖം തോന്നു🙏🙏🙏🙏

    @nishak6087@nishak60873 жыл бұрын
  • മധു ബാല കൃഷ്ണ ഈ സ്വരമാധുരി നിലക്കാതിരിക്കാൻ ഭഗവാൻ കനിഞ്ഞു അനുഗ്രഹിക്കട്ടെ 🌹🌹🌹🙏🙏🙏

    @remadevipg7315@remadevipg73152 жыл бұрын
    • 🙏🙏🙏

      @porolichandra8423@porolichandra842310 ай бұрын
  • ശിവ ഭക്തിഗാനം എത്ര സുന്ദരമായി ആലപിക്കുന്നു. നമസ്കാരം

    @ambikadevi8976@ambikadevi8976 Жыл бұрын
  • ഓം ഹര ഹര മഹാദേവാ,മധുബാലകൃഷ്ണനു ശങ്കരഭഗവാൻ നല്ലഗാംഭീര്യത്തോടെശബ്ദംനിലനിർത്തട്ടെ,എന്തുസുഖമാണ് കേൾക്കാൻ,ഭക്തിന്രിർഭരം

    @akshayunofficial4915@akshayunofficial49155 жыл бұрын
    • Very good song

      @geethasreekumar5354@geethasreekumar53543 жыл бұрын
  • ഓം നമഃ ശിവായ 😔😔🙏🙏🌿🌿🌿🌿🌿🌿🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

    @AASH.23@AASH.233 жыл бұрын
    • 🙏🙏🙏🙏🙏ഓം നമഃ ശിവായ 🌹🌹🌹🌹🌹ഓം വിഷ്ണുമായ 🌹🌹🌹🌹🌹🥰🥰🥰🥰🥰👍👍👍👍👍👌👌👌👌👌👏👏👏👏👏❤❤❤❤❤💞💞💞💞💞🙏🙏🙏🙏🙏

      @dhaneshkrishnan3429@dhaneshkrishnan34292 жыл бұрын
  • ശംഭോ മഹാദേവാ നീലകണ്ടാ പാർവതി വല്ലഭാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

    @prakashv4028@prakashv4028 Жыл бұрын
  • ഓം ശിവായ നമോ . സർവ്വേശ്വരാ കാത്ത് രക്ഷിക്കണെ.. ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് സമാധാനവും . സന്തോഷവും കിട്ടുന്നു.

    @saraswathyswathy9990@saraswathyswathy99902 жыл бұрын
  • ശിവനെ ഏറെ ഇഷ്ട്ടം. മധുച്ചേട്ടൻ പൊളിച്ചു

    @sreeshmac7190@sreeshmac71903 жыл бұрын
  • ശിവ ദേവന്റെ ഭക്തി ഗാനങ്ങൾ കേട്ടാൽ തന്നെ ദുഃഖ ങ്ങൾ എല്ലാം മറന്നു മനസ് ശാന്തം ആവും എന്റെ ശക്തി ആണ് ശിവ പാർവതി. ഓം നമഃ ശിവായ

    @praseelasasi5547@praseelasasi55473 жыл бұрын
    • 🥚🎱🤯🎑🗾🌤🛼obzdjv!i &₹.! I🆓🛗🆒😄🚺👨‍👩‍👧‍👦🚺😄🚺🎥😄🚺😄🚺🧗🏾‍♂️🏅🥈🍐

      @umeshdsteel-devigroup4623@umeshdsteel-devigroup4623 Жыл бұрын
    • 🤣🤣🤣🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🇦🇬🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🇦🇸🇦🇬🏳️‍🌈🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇬🇦🇸🇦🇸🇦🇸🇦🇬🇦🇬🇦🇸🇦🇸🇦🇬

      @jatheeshkumar4697@jatheeshkumar4697 Жыл бұрын
    • P

      @jatheeshkumar4697@jatheeshkumar4697 Жыл бұрын
    • Ppppppp

      @jatheeshkumar4697@jatheeshkumar4697 Жыл бұрын
    • P

      @jatheeshkumar4697@jatheeshkumar4697 Жыл бұрын
  • Om namashivaya 🙏🙏🙏

    @poojarajan5128@poojarajan51282 жыл бұрын
  • ഓം നമഃ ശിവായ സങ്കടങ്ങൾ തീർത്തു തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

    @bhadrakumari9958@bhadrakumari99582 жыл бұрын
  • Shiva bagavane jeevanulavar oru like to this 👍👍

    @devussworld3622@devussworld36224 жыл бұрын
    • ASHA N K uytfdgfcttcggfdc

      @nidhinnidhin2717@nidhinnidhin27174 жыл бұрын
    • ASHA N K uhghyyhyty

      @nidhinnidhin2717@nidhinnidhin27174 жыл бұрын
    • ASHA N K 6ttfcftgvyyyrggy

      @nidhinnidhin2717@nidhinnidhin27174 жыл бұрын
    • ASHA N K gfxgfdgychggcygdyvgygeytvthsgurftcyyvgvdvfvfgtcggfdgvgtgcvhbyygfurgt texture dgettetgtdcftrffffvfcvffcfvfcffcfgffgvddfgdgfgtgvghgtdtftrfvrrgrrgftrdfretfffffr

      @nidhinnidhin2717@nidhinnidhin27173 жыл бұрын
    • Copy on this chat 😡😡

      @pyrogamer9074@pyrogamer90743 жыл бұрын
  • ഹര ഹര മഹാദേവാ എല്ലാം നല്ല പാട്ടുകൾ

    @ramesanputhookattil3195@ramesanputhookattil31954 жыл бұрын
  • ആ യുസ്സും ആരോഗ്യം വും നൽകി എന്റെ കുടുംബ ത്തെ രക്ഷി ക്ക ണേ മഹാദേവ

    @girit9815@girit98153 жыл бұрын
  • ഓം നമഃ ശിവായ.മഹാദേവാ എന്നും കാത്തുരക്ഷിക്കണേ 🙏🙏🙏❤️

    @ratheeshsr1797@ratheeshsr17972 жыл бұрын
  • എല്ലാം സൂപ്പർ പാട്ടുകൾ ആ മധുരശബ്ദത്തിൽ. ഓം നമ:ശിവായ ഹര ഹര മഹാദേവ

    @sathoshkunjuraman2436@sathoshkunjuraman24364 жыл бұрын
  • പാട്ട് കേട്ട് കേട്ട് മനസ്സിൽ സന്തോഷം വന്നു. 🙏പക്ഷേ ഇടക്ക് പരസ്യം കേറ്റി വിടരുത്

    @harikumarmv6380@harikumarmv63803 жыл бұрын
  • Om namashivaya 🙏🙏🙏🙏

    @poojarajan5128@poojarajan51282 жыл бұрын
  • എല്ലാ ശിവ ഭക്തിഗാനങ്ങളും മനോഹരം മഹനീയം ; ശിവ സ്തുതി ഇത്രയും മനോഹരമായി അവതരിപ്പിച്ച ശ്രീ മധു ബാലകൃഷ്ണന് സ്നേഹത്തോടെ അഭിനന്ദനങ്ങൾ ശ്രീ പള്ളിപ്പുറം മോഹനചന്ദ്രന്‍ അവറുകള്‍ക്കും ശ്രീ എ വി വാസുദേവന്‍ പോറ്റി അവറുകള്‍ക്കും സ്നേഹത്തോടെ കൂപ്പുകൈ മധുരമായ ഈണങ്ങള്‍ക്ക് ശ്രീ കെ . വി ഉദയന്‍ അവറുകളോട് ഒരുപാട് ഇഷ്ടം

    @muralykrishna8809@muralykrishna88092 жыл бұрын
  • എന്തൊരു സമാധാനമാണ് ഇതു കേൾക്കുമ്പോൾ.... ♥️♥️🙏🙏🙏

    @manoop.t.kkadathy2541@manoop.t.kkadathy25413 жыл бұрын
    • HaraHarasivasambho

      @sasidharanpillaichellappan9670@sasidharanpillaichellappan96702 жыл бұрын
    • t t g1 f f bf

      @sarojinikrishnan3802@sarojinikrishnan3802 Жыл бұрын
    • 🙏🙏🙏🙏

      @bindhupawan5783@bindhupawan5783 Жыл бұрын
  • ഭഗവാന്‍ മധു ബാലകൃഷ്ണന്‍ ഭൂമിയില്‍ ജനിപ്പിച്ച തു തന്നെ ഭക്തി ഗാനങ്ങൾ padan ആയിട്ടു ആണ് എന്ന് തോന്നുന്നു. ഭഗവാന്‍ ഒരു പാട് അനുഗ്രഹിക്കട്ടെ 🙏🙏

    @sreekalamenon6342@sreekalamenon63423 жыл бұрын
    • Entha oru sound alle? Om namashivaya..hara hara mahadeva....

      @user-qu7iz2if4k@user-qu7iz2if4k3 жыл бұрын
  • ശംഭോ മഹാദേവ പാർവതി വല്ലഭാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

    @prakashv4028@prakashv4028 Жыл бұрын
    • ഒരു ആപത്തുകൂടാതെ ❤❤

      @user-ug5vq9eu5x@user-ug5vq9eu5x7 ай бұрын
  • 🕉️ മഹാദേവൻ്റെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഭക്തിഗാനങ്ങൾ...🕉️

    @mamathadevi.r7663@mamathadevi.r766310 ай бұрын
  • ശിവന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏🙏

    @poornimapoornima4714@poornimapoornima47143 жыл бұрын
    • Super

      @eight_3_7_ok97@eight_3_7_ok972 жыл бұрын
    • 🙏🙏🙏

      @tastyfoods762@tastyfoods7622 жыл бұрын
    • Thanks

      @poornimapoornima4714@poornimapoornima47142 жыл бұрын
  • മധു ബാലകൃഷ്ണനോട് ബഹുമാനം തോന്നാന്‍ കാരണമായ ആല്‍ബം.

    @omrpscldcexaminer6814@omrpscldcexaminer68143 жыл бұрын
  • Om nama sivaya

    @Sivajith972@Sivajith972 Жыл бұрын
  • ഈ ശിവഭക്തി ഗാനം ഉനത്തിയിൽ എത്തിച്ച എല്ലാ സഹായിക്കൾക്കും എന്റെ പരിപൂർണ്ണമായ നമസ്കാരം. 🕉️🕉️🕉️

    @sreejithpr6818@sreejithpr6818 Жыл бұрын
KZhead