Amme Narayana Devi Narayana - Hindu Devotional Song

2015 ж. 27 Сәу.
35 284 001 Рет қаралды

Hindu Devotional Song.
Sarasan

Пікірлер
  • വൈകുന്നേരങ്ങളിൽ അമ്പലത്തിൽ ഈ പാട്ട് കേൾക്കുന്നതിന്റെ ഫീൽ വേറെ തന്നെയാ 🥰🥰🥰

    @aswanthashokachu3271@aswanthashokachu32714 ай бұрын
    • @user-wu8xb3ve9e@user-wu8xb3ve9e2 ай бұрын
    • ​@@user-wu8xb3ve9e³ŕ3

      @padmanabanpriya6951@padmanabanpriya6951Ай бұрын
  • ഈ ഗാനത്തിന് like കൊടുത്തത് ആരൊക്കെ....? അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.🙏🙏🙏

    @vix_hnu___xx@vix_hnu___xx3 жыл бұрын
    • Amme devi anugrahikkane

      @sreedevis6800@sreedevis68003 жыл бұрын
    • 💮💮💮❤❤❤

      @sreedevis6800@sreedevis68003 жыл бұрын
    • 👌🌹

      @morlidarn2406@morlidarn24063 жыл бұрын
    • Amme kathukollnne

      @Ponnamma9229@Ponnamma92293 жыл бұрын
    • ഞാൻ എന്റെ അമ്മേ ചോറ്റാനിക്കര അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏💖

      @aneeshnirmal8117@aneeshnirmal81173 жыл бұрын
  • 7മാസം ഗർഭിണിയാണ്... രാത്രി ഉറങ്ങാൻ നന്നേ പാടാണ്... ചീത്ത സ്വപ്‌നങ്ങൾ കാരണം... ഇത് കേട്ട് ഉറങ്ങിയാ ഒരു ധൈര്യം ആണ്...

    @nostalgiawithnikita6913@nostalgiawithnikita69136 ай бұрын
  • ചോറ്റാനിക്കര അമ്പലത്തിൽ കീഴ്‌കാവിലേക്ക് പോവുന്ന സ്റ്റെപ് ഇൽ CD shop ഇൽ ഈ പാട്ട് കേട്ടിട്ടുണ്ട്. എപ്പോ കേട്ടാലും അവിടെ ഇരിക്കുന്ന പോലെ തോന്നും 😍

    @aneeshmk7992@aneeshmk79922 ай бұрын
    • B vvvbbb n nmiohkoo kk jkjoiijko😊0

      @kamalvijay3522@kamalvijay3522Ай бұрын
    • Yes njanum ath feel cheyarund

      @neymar2382@neymar2382Ай бұрын
    • Yes, we feel that atmosphere of amma's keerthanam 🙏🙏🙏🎉

      @chandrikagovindan7060@chandrikagovindan7060Ай бұрын
  • 2024ലും ഈ പാട് കേക്കുന്നവരുണ്ടോ🙏🏻 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

    @Abhaya2008@Abhaya20084 ай бұрын
    • താങ്കൾക് എന്താ സംശയം?

      @girishkumar300@girishkumar3002 ай бұрын
    • Und.. 2024 March

      @itsyummy6238@itsyummy6238Ай бұрын
    • ,2024. ഏപ്രിൽ 31 കേൾക്കുന്നു.

      @kanakamnair3663@kanakamnair366313 күн бұрын
  • It's gives positive energy .... ഇത് കേട്ട് ഇഈ പാട്ടിൽ മയങ്ങിയ എത്ര പേരുണ്ട് ഉണ്ടെങ്കിൽ അവർ വന്ന് like അടിക്കു എല്ലാവര്ക്കും നന്മ വരട്ടെ... "അമ്മേ മഹമായെ..." 👍👍👍👍👍👍👍

    @myvlog2346@myvlog23463 жыл бұрын
    • 😁😁😊

      @prabhunath9828@prabhunath98283 жыл бұрын
    • Ammeter Mahamaye rakshikane.

      @evpnambiar7719@evpnambiar77193 жыл бұрын
    • 🙏🙏🙏🙏

      @achupopzz8169@achupopzz81693 жыл бұрын
    • അനികറ്റവുമേഷ്ടമുള്ളകിർത്തണം

      @amminiayyappan3697@amminiayyappan36973 жыл бұрын
    • Very good devshanal songs

      @balachandrans3732@balachandrans37323 жыл бұрын
  • വൈകുന്നേരങ്ങളിൽ കളിയും കഴിഞ്ഞു അക്കരെ അമ്പലത്തിൽ നിന്നും ഇക്കരക്ക്‌ ചെറിയ സൗണ്ടിൽ ഇങ്ങനുള്ള ഭക്തിഗാനങ്ങൾ കേട്ട് പഞ്ചായത്ത് കുളത്തിൽ മുങ്ങി കുളിച്ച കുട്ടിക്കാലം അറിയാണ്ട് ഓർത്ത് പോകുന്നു 🥰🥰🥰🥰🥰🥰

    @saddambadarudeen5548@saddambadarudeen55488 ай бұрын
    • Lo

      @chinnaduraidurai8891@chinnaduraidurai88914 ай бұрын
    • ​@@chinnaduraidurai88919oo4l4l4l4lrmrmrmrmrmrmrmrmrmrmrmrmrmrmrmrrmrmrmrmrmrmrmrmrmrmrrkrk

      @user-md4sr3sg1c@user-md4sr3sg1c3 ай бұрын
    • M​@@chinnaduraidurai8891

      @user-cr7ol4cf5k@user-cr7ol4cf5k3 ай бұрын
    • ❤❤lo❤❤😂 Dr a❤😢😢😮😮😮😂😂usja😊​@@chinnaduraidurai8891

      @UshaMs-vm1qk@UshaMs-vm1qk3 ай бұрын
    • 😊

      @user-ky7db4hs8v@user-ky7db4hs8v2 ай бұрын
  • ഭക്തിക്കും അപ്പുറമായി കുട്ടികാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്നതാണ് ഈ പാട്ടിനെ ഏവ൪ക്കു൦ പ്രിയപ്പെട്ടതാക്കുന്നത്

    @kunjipennupusthakapuzhu9319@kunjipennupusthakapuzhu9319Ай бұрын
  • കണ് അടച്ചു കേട്ടു കൊണ്ടിരിക്കുബോൾ വല്ലാത്ത ഒരു അനുഭവം. നാടും അമ്പലവും ഒക്കെ ഓർമ വരുന്നു. എന്ത് ചെയാം. അന്യ സഥലങ്ങളിൽ ജോലി ചെയുന്നവർക് ഇങ്ങനെ ഇതൊക്കെ കേട്ടു സംതൃപ്തി കൊള്ളണേ പറ്റു. ഭഗവാനെ കാത്തു കൊള്ളണമേ.

    @rajannair3320@rajannair33203 жыл бұрын
    • Meeto

      @divyaanish4265@divyaanish42653 жыл бұрын
    • BlutuBluyt

      @Gamergod20079@Gamergod200793 жыл бұрын
    • Bli

      @Gamergod20079@Gamergod200793 жыл бұрын
    • @@divyaanish4265 👍😭😂 👍

      @prabhakarans2976@prabhakarans29763 жыл бұрын
    • Yess crct but nammude manasanu niggl eee paranja allam

      @shyniraju8350@shyniraju83503 жыл бұрын
  • ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരു ഭക്തിഗാനം 🙏🏻❤️🙏🏻

    @rajunadesan9481@rajunadesan94817 ай бұрын
    • தமிழர்களுக்கு மிகவும் பிடித்த பாடல்

      @hemarajiny1546@hemarajiny15466 ай бұрын
    • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

      @teneeshunniap1@teneeshunniap15 ай бұрын
  • 🌷ചോറ്റാനിക്കര ഭഗവതിയോട് ഏറെ കടപ്പെട്ടിരിക്കുന്ന എളിയ ഭക്തനാണ്. ഇതു കേൾക്കുമ്പം അമ്മയുടെ തിരുമുന്നിൽ ഞാൻ ഉണ്ട്.അമ്മേ നാരായണ🌹🙏

    @mbvinayakan6680@mbvinayakan6680Ай бұрын
  • மன அழுத்தம் குறைய இந்த பாடலை கேட்டாலே போதும்

    @bmaheshwaran895@bmaheshwaran8957 ай бұрын
  • ജോലി എല്ലാം കഴിഞ്ഞു ഫ്രീ ആയി ഇരിക്കുമ്പോൾ ഞാൻ ഈ ഭക്തിഗാനം കേൾക്കും... അപ്പൊ നേരെ എന്റെ കുട്ടികാലത്തേക്ക് പോവും അന്നൊക്കെ വൈകീട്ട് അമ്പലത്തിൽ നിന്ന് കേൾക്കുന്ന പാട്ട് ആണ്...😍..

    @muneerpm1071@muneerpm10712 жыл бұрын
    • ❤️

      @varunsha4573@varunsha4573 Жыл бұрын
    • 👌

      @Krishnaambily@Krishnaambily Жыл бұрын
    • ❤️

      @aryaks1230@aryaks1230 Жыл бұрын
    • ​@@aryaks1230 iq

      @vimalad5451@vimalad5451 Жыл бұрын
    • ❤️❤️

      @ajeeshs6891@ajeeshs6891 Жыл бұрын
  • സന്ധ്യ ..വയൽ ..ശാന്തത ...വയലിനടുത്തുള്ള അമ്പലം ... ആ അമ്പലത്തിൽ നിന്നും ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഫീൽ ..

    @sanalv9078@sanalv9078 Жыл бұрын
    • Vayal athu oru feel aanu

      @Nivedhya143@Nivedhya14310 ай бұрын
    • 😍😍😍 aa ambalathil e paatu kode ittal

      @gouthamgs3733@gouthamgs373310 ай бұрын
    • ഇന്നു എവിടെ നോക്കിയാലും വേസ്റ്റ് ആണ്. കാലം പോയാൽ പോകെ

      @kanakamnair3663@kanakamnair366310 ай бұрын
    • Ethu കേൾക്കുമ്പോ കിട്ടുന്ന ഒരു ഫിൽപറയൻ പറ്റില്ല

      @ammineayyappan5785@ammineayyappan578510 ай бұрын
    • Ethu kettal ennethanne marannupookum amme Devi un karunaye enakku vendum🙏🙏🙏🙏

      @sivasakthilab5369@sivasakthilab53699 ай бұрын
  • പെറ്റമ്മയെ ഓർമിക്കുന്നത് പോലെയും സ്നേഹിക്കുന്നതുപോലെയും ഈ ഭക്തി ഗാനത്തെ സ്നേഹികുകയും ഭക്തയ്യോടെ കേൾക്കുകയും ചെയുന്നു. "അമ്മേ നാരായണ ദേവി നാരായണ, ലക്ഷ്മി നാരായണ, ഭ ന്ദ്രേ നാരായണ "

    @vvknair644@vvknair644Ай бұрын
  • സത്യം പറഞ്ഞാല്‍ സത്യം ഉണ്ട് എന്ന് തെളിയിച്ചു എന്റെ ജീവിതത്തില്‍ devi വിളിച്ചു കാണിച്ചു തന്നു. ഞാന്‍ ദേവിക്ക് അടിമ എന്നു തന്നെ ഉറപ്പ് പറയുന്നു. അമ്മയുടെ അനുഗ്രഹം ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഉണ്ടാകും എന്നു വിശ്വസിക്കാന്‍ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Amme Narayana Devi Narayana Lakshmi Narayana Bhadre Narayana ❤❤❤❤❤❤❤❤❤

    @sasikalatk3530@sasikalatk35307 ай бұрын
    • Eppo keettalum madhiyavaatha ganam. Kttukondae irrikkaan thonum. KRK Nair

      @rethideviradhash1503@rethideviradhash15033 ай бұрын
  • ഇത്‌ കെൽകുംബൊ എന്തോ ഒരു ഫീൽ ആണ് പണ്ട് school വിട്ടു പുറത്തു കൂടി നടന്നു പോകുമ്പോൾ കേൾക്കുന്ന ഭക്തി ഗാനം ... ഇത് തന്നെ ആണ് കേരളത്തെ മനോഹരം ആകുന്നത്

    @zssrrrra@zssrrrra2 жыл бұрын
    • Ok😀

      @Krishnaambily@Krishnaambily Жыл бұрын
    • 🥰 yes

      @durgasentertainmentworld3187@durgasentertainmentworld3187 Жыл бұрын
    • Ok

      @pknirmalakumari238@pknirmalakumari238 Жыл бұрын
    • Absolutely you are right...

      @ashwinie6502@ashwinie6502 Жыл бұрын
  • എപ്പോഴും 6.00മണിക്ക് ഈ അമ്മേനാരായണ പാട്ട് കേൾക്കുന്നവർ ഒന്ന് ലൈക്‌ അടിച്ചേ 😃👍👍

    @karthikat.r1840@karthikat.r18403 жыл бұрын
    • Alaram... 🤭

      @sandhyanandhu9140@sandhyanandhu91403 жыл бұрын
    • അമ്മെ നാരായണാ

      @dinilkumar7850@dinilkumar78503 жыл бұрын
    • @@sandhyanandhu91405

      @sadhankora279@sadhankora2793 жыл бұрын
    • 5:30

      @shajitk2699@shajitk26993 жыл бұрын
    • Llk

      @vidhuzero4801@vidhuzero48013 жыл бұрын
  • ദൂരെ നിന്നും അമ്പലത്തിൽ നിന്നും കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട് ❤️

    @ashikkichu4710@ashikkichu47106 ай бұрын
  • ഏറ്റവും അധികം വിജയമായ മലയാള ഭക്തി ഗാനം.ക്ഷേത്രങ്ങളിൽ നിന്നും കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 😍😍😍😍😍😍

    @nikhilsadanandan393@nikhilsadanandan3936 ай бұрын
    • மன அமைதியை கூட்டும் பாடல்... இலங்கை தமிழர்கள்

      @hemarajiny1546@hemarajiny15466 ай бұрын
  • பகவதி தாயே துபாயில் இருக்கும் என்னுடைய மூத்த மருமகளுக்கு சுகப்பிரசவமாக ஆண் குழந்தை பிறந்ததற்கு பகவதி தாய் அவர்களுக்கு நன்றி நன்றி கோடான கோடி நன்றியை பகவதிதாயின் பாதங்களில் சமர்ப்பனம் செய்கிறேன்

    @valarmathiveluchamyk4637@valarmathiveluchamyk4637 Жыл бұрын
    • 0

      @gayathrieg4764@gayathrieg4764 Жыл бұрын
  • കുട്ടി ആയിരിക്കുമ്പോൾ സന്ധ്യക്ക്‌ അമ്പലത്തിൽ പോവുമ്പോൾ സ്ഥിരം കേട്ടിരുന്ന ഗാനം. വല്ലാത്തൊരു തിരിച്ചു പോക് ആ പഴയകാലത്തേക്ക്. ആ വാവലുകൾ കൂട്ടം കൂടി തൂങ്ങിയാടുന്ന ആലും ആ അമ്പലവും..... എല്ലാം miss ചെയ്യുന്നു.... ഈ ഗാനം കേൾക്കുമ്പോൾ.... 🥹🥹🥹🥹

    @swathyvishnu5793@swathyvishnu5793 Жыл бұрын
  • 2024 நல்லதே நடக்கும் பகவதி அம்மன் அருளால் ❤❤❤

    @sathishkumar-es1yz@sathishkumar-es1yzАй бұрын
  • എന്റെ ഓരോ ദിവസം തുടങ്ങുന്നത് അമ്മയുടെ ഈ കീർത്തനം കേട്ടുകൊണ്ടാണ് @റിയാദ് 🙏🙏🙏🙏

    @sandhyakumar8874@sandhyakumar88748 ай бұрын
  • കേൾക്കുമ്പോൾ വേറെ ഏതോ ലോകത്ത് എത്തുന്ന പ്രതീതി.... എല്ലാവർക്കും നന്മ വരട്ടെ.... ഓം ശാന്തിഃ

    @jitheshkumarkk1845@jitheshkumarkk18453 жыл бұрын
    • 𝘊𝘰𝘳𝘳𝘦𝘤𝘵🙏🙏

      @abhiramiabhi2595@abhiramiabhi25952 жыл бұрын
    • @@abhiramiabhi2595 to ùhuì

      @bharathit5914@bharathit59142 жыл бұрын
    • 🙏😊അതെ

      @arunajay7096@arunajay70962 жыл бұрын
    • 🙏🙏🙏🙏

      @ammineayyappan5785@ammineayyappan57852 жыл бұрын
    • Yes 💖

      @masterofkomban9197@masterofkomban91972 жыл бұрын
  • എന്റെ കുട്ടിക്കാലത്തു എന്റെ അമ്പലത്തിൽ സ്ഥിരം ഇടുന്ന ഭക്തി ഗാനം. ഇത് ഇപ്പോൾ കേട്ടപ്പോൾ ഞാൻ ആ പഴയ കാലത്തിൽ തിരിച്ചു വന്നത് പോലെ 💖💖💖💖😍😍😍😍

    @abilal8960@abilal89603 жыл бұрын
    • 👍

      @sanojps730@sanojps7303 жыл бұрын
    • Rjirjdirjrkjjkk

      @thanharask8230@thanharask82302 жыл бұрын
    • നൊസ്റ്റാൾജിയ 🔥

      @pesguys1144@pesguys11442 жыл бұрын
    • Sathym

      @trip-top5900@trip-top59002 жыл бұрын
    • 🙏🙏🙏

      @geethamenon6142@geethamenon61422 жыл бұрын
  • ഈ പാട്ട് കേൾക്കുമ്പോൾ മനസിനു നല്ല ശാന്തി സമാധാനം തോന്നുന്നു അമ്മേ നാരായണ🙏🙏🙏🙏

    @rajanmd3295@rajanmd32956 ай бұрын
    • மலையாள எழுத்துக்களை விளங்கிக் கொள்வது மிக கடினமாக உள்ளது.... இலங்கையில் இருந்து தமிழர்கள்

      @hemarajiny1546@hemarajiny15466 ай бұрын
    • ​@@hemarajiny1546Q

      @user-dn2vh4sk5d@user-dn2vh4sk5d6 ай бұрын
    • ​QNNat

      @beenan8966@beenan89665 ай бұрын
  • 2025 ലും കേൾക്കും എന്ന് ഉറപ്പുള്ളവർ ഉണ്ടോ 😁😍

    @akshay_vk@akshay_vk2 ай бұрын
    • ഓരോ കൊല്ലം കുടുതോറും കേൾക്കാൻ ആളുകൾ കൂടുകയേ ഉള്ളൂ ❤️❤️❤️❤️❤️

      @kanakamnair3663@kanakamnair366324 күн бұрын
  • അമ്മെ ദേവി കാക്കണേ ഈ പാട്ട് ഇഷ്റ്റപെട്ടവർ ഒരു ലൈക് അടി 👇👇👇

    @miyamanoj.p.m2597@miyamanoj.p.m25973 жыл бұрын
    • 😍😍😍😍🎂🎂

      @pnskumar4136@pnskumar41363 жыл бұрын
    • My j6

      @Jyothivisu@Jyothivisu3 жыл бұрын
    • 😍😍😍😍🎂🎂☺️

      @shikhaharidas914@shikhaharidas9143 жыл бұрын
    • My,😂😂😂

      @alfaalfi.diaries1443@alfaalfi.diaries14433 жыл бұрын
    • Davinarayana

      @remanisajeev8771@remanisajeev87713 жыл бұрын
  • ചോറ്റാനിക്കര ക്ഷേത്ര ദർശനം ഒരു അനുഭവം തന്നെ ആണ്.... വളരെ ചെറുതായിരിക്കുമ്പോൾ മുതൽ അവിടെ പോയി തുടങ്ങിയതാണ്.... അമ്മേ നാരായണ... ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ....🙏🙏🙏

    @jideshnair@jideshnair Жыл бұрын
    • P

      @parvathic4293@parvathic4293 Жыл бұрын
    • അമ്മേ ശരണം ദേവി ശരണം

      @sajikuriyannoor191@sajikuriyannoor191 Жыл бұрын
  • ஓம் சக்தி தேவியே போற்றி! அம்மே நாராயணா தேவி நாராயணா லட்சுமி நாராயணா பத்ரி நாராயணா தாயே என் வாழ்வை வளப்படுத்தி அருள்வாய் 💐🌷💐மேலையூர் 💐🌷💐 🙏🙏🙏.

    @boominathan3142@boominathan31428 ай бұрын
  • , 2024 കേൾക്കുന്നവർ ഇവിടെ കമോൺ ❤

    @renusbaijoosvlog9533@renusbaijoosvlog95333 ай бұрын
    • Ei illa chechi njn 2100 il anu kelkune☺️😊

      @Agnivesh_007@Agnivesh_00724 күн бұрын
    • ❤❤❤❤❤

      @kumarigopalakrishnan5443@kumarigopalakrishnan544312 күн бұрын
    • ​@@Agnivesh_007😊😅😅

      @rushik8496@rushik84963 күн бұрын
  • വീട്ടിൽ ഇരുന്നു അടുത്തുള്ള അമ്പലത്തിൽ ഇത് കേൾക്കുമ്പോ ഉള്ള ഒരു feel വേറെ ലെവൽ ആണ് ❤❤🥰🥰🥰

    @josesimon3827@josesimon3827 Жыл бұрын
    • @loveonly7861@loveonly7861 Жыл бұрын
    • ആണോ. ആ ഫീൽ കൊണ്ടു മുന്നോട്ട് പോകൂ. ഭഗവതി യുടെ എല്ലാം അനുഗ്രഹവും ഉണ്ടാകടെ

      @kanakamnair3663@kanakamnair366310 ай бұрын
    • Wvvid

      @asrtasdff@asrtasdff2 ай бұрын
  • അമ്മേ.. ദേവി... എന്റെ സങ്കടം കേൾക്കാൻ അമ്മ അല്ലാതെ മറ്റാരും ഇന്നെന്റെ ജീവിതത്തിൽ ഇല്ലാ.. അമ്മേ ദേവി 🙏🙏🙏

    @aravindraj7899@aravindraj7899 Жыл бұрын
    • Hey 👋

      @kuntikana1@kuntikana1 Жыл бұрын
    • Yes

      @sanojs2727@sanojs2727 Жыл бұрын
  • 😍🙏Amme Narayana😍🥰Devi Narayana🫂🤩💗🤍Lakshmi Narayana🌞💕Badre Narayana💓❣️

    @pournamir9939@pournamir99392 ай бұрын
  • 2024 ൽ കേൾക്കുന്നവർ ഉണ്ടോ? ❤

    @praveendascp6845@praveendascp68454 ай бұрын
    • ഉണ്ടല്ലോ എന്നും കേൾക്കാറുണ്ട്

      @ramyaanora3240@ramyaanora3240Ай бұрын
    • Undu

      @anitharajesh4703@anitharajesh4703Ай бұрын
    • ya

      @kashikannan1018@kashikannan1018Ай бұрын
    • Enikku vishamam varumbol okke njan ith Kelkkum appol manasile ella sankadavum maarum❤❤❤❤

      @sreya135@sreya135Ай бұрын
    • ഇന്നും ❤️

      @renjushaji879@renjushaji879Ай бұрын
  • അമ്മേ നാരായണ 2023 കേൾക്കുന്നവർ എത്രപേരുണ്ട്

    @Rinuss-cp1zo@Rinuss-cp1zo Жыл бұрын
    • MANI

      @ManiMani-of4xh@ManiMani-of4xh Жыл бұрын
    • II also

      @kannuryy1798@kannuryy1798 Жыл бұрын
    • I'm also

      @nipunsankar7044@nipunsankar7044 Жыл бұрын
    • Dadky

      @anandarajamuthulingam3838@anandarajamuthulingam3838 Жыл бұрын
    • AMMA NARAYANA DEVI NARAYANA LAKSHMI NARAYANA BADRA NARAYANA 🙏🙏🙏

      @shammisundar5341@shammisundar5341 Жыл бұрын
  • രണ്ടുപേരും വളരെ നന്നായി പാടി. ഇത്‌ കേട്ടാൽ നിരീശ്വരവാദികൾ പോലും ഭക്തിയിൽ ലയിക്കും.

    @jayakumarchellappanachari8502@jayakumarchellappanachari850211 ай бұрын
    • Satyam.😁ethu enne udheshichu thanneya paranje🙃

      @NarutoUzuumaki9tailfox@NarutoUzuumaki9tailfox7 ай бұрын
    • ​@@NarutoUzuumaki9tailfox👩‍🦳👩‍🦳👩‍🦳ᕙ[・۝・]ᕗ୧(^ 〰 ^)୨ᕙ( : ˘ ∧ ˘ : )ᕗᕙ(☉ਊ☉)ᕗᕙ(☉ਊ☉)ᕗᕦᶘ ᵒ㉨ᵒᶅᕤᕦʕ •ᴥ•ʔᕤᕦʕ •ᴥ•ʔᕤᕦʕ •ᴥ•ʔᕤᕦ༼ຈل͜ຈ༽ᕤᕦʕ •ᴥ•ʔᕤᕙ (° ~ ° ~)ᕦ༼ຈل͜ຈ༽ᕤᕦ[ ◑ □ ◑ ]ᕤ

      @manuc9816@manuc98167 ай бұрын
    • Ooh ath illa bro, tune & Lyrics 👌🏻ath kond kelkunnu

      @remeshpl2035@remeshpl20353 ай бұрын
  • 🙏🏻🕉️🙏🏻അമ്മേ നാരായണ 🙏🏻🕉️🙏🏻 🙏🏻🕉️🙏🏻ദേവി നാരായണ🙏🏻🕉️🙏🏻 🙏🏻🕉️🙏🏻ലക്ഷ്മി നാരായണ🙏🏻🕉️🙏🏻 🙏🏻🕉️🙏🏻ഭദ്രേ നാരായണ🙏🏻🕉️🙏🏻

    @sangeethakesavan7230@sangeethakesavan72308 ай бұрын
  • MY FAV AMMAN SONG CHOTANIKARAI AMMANE ❤ FROM தமிழ் நாடு 🎉🎉

    @user-gx6io5df5y@user-gx6io5df5y6 ай бұрын
  • Im transgender from tamilnadu i like very much this song in my childhood. Its make very very peaceful. Its powerful song ever. Thanks. Amma chottanikara bhagavathi 🙏

    @thirunangaigayatri5382@thirunangaigayatri53822 жыл бұрын
    • Amma Narayana

      @shivasankaran618@shivasankaran6182 жыл бұрын
    • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ നാരായണ 🙏🙏🙏🙏

      @PrimeMinisterAbhilashKalkiG@PrimeMinisterAbhilashKalkiG2 жыл бұрын
    • kzhead.info/tools/wj3AjuyL02rTVBu1T6s5Qw.html

      @reelsviralz6588@reelsviralz65882 жыл бұрын
    • Ammae narayana

      @Beliver248@Beliver2482 жыл бұрын
    • Hotsta2r

      @govardhananpp9548@govardhananpp95482 жыл бұрын
  • അമ്മേ ദേവി ശരണം 🙏🙏🙏ഞങ്ങളെ കാത്തു രക്ഷികണമേ 🙏🙏🙏ചോറ്റാനിക്കര അടുത്തു വീടായത് എന്റെ ഭാഗ്യം ,🙏❤️🙏❤️🙏

    @neethunihas5219@neethunihas52199 ай бұрын
    • Aano enteyum

      @santhakumaripb-dm9sl@santhakumaripb-dm9sl8 ай бұрын
    • U luky

      @manikandanmani98@manikandanmani987 ай бұрын
    • @markk56@markk56Ай бұрын
  • 2024 ലും അമ്മയുടെ മനോഹരമായ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @jayeshjay6016@jayeshjay60162 ай бұрын
  • ഞാൻ എന്നും രാവിലെയും വൈകിട്ടും കേൾക്കും. അമ്മേ ശരണം ദേവി ശരണം.

    @user-lm6sv4wc7h@user-lm6sv4wc7h6 ай бұрын
  • അമ്മേ ശരണം എൻ്റെ മോൻ 17 ദിവസം ആയുള്ളൂ ഈ നാമം കേൾക്കുമ്പോൾ എത്ര വാശി ആണേലും ശ്രദ്ധിച്ച് കിടക്കും ഏറ്റവും കൂടുതൽ കേട്ടിരിക്കുന്നതും അമ്മേ എന്നു തന്നെ🙏🙏🙏🙏🙏

    @sajithachandran3709@sajithachandran3709 Жыл бұрын
    • 🙏🏼🙏🏼

      @npteachgaming1116@npteachgaming1116 Жыл бұрын
    • @@npteachgaming1116 u go yhu

      @leelak8297@leelak8297 Жыл бұрын
    • @@leelak8297 67 ....l

      @PRASADPRASAD-wv7ff@PRASADPRASAD-wv7ff Жыл бұрын
    • It's music is attracting one. Marvelous

      @adarshekm@adarshekm Жыл бұрын
    • I like this song even I don't know the launguage Malayalam .now and then I hear this song whole heartedly

      @adarapusatyanarayana8950@adarapusatyanarayana8950 Жыл бұрын
  • മനസിന് ഒരു ആശ്വാസം കിട്ടുന്നുണ്ട് അമ്മയുടെ ഈ ഭക്തിഗാനം കേൾക്കുമ്പോൾ 🙏🙏🙏

    @abhinandcharanbharghav6465@abhinandcharanbharghav64653 жыл бұрын
    • സത്യം

      @bijupa131@bijupa1313 жыл бұрын
    • Njan Indiakku purathanu..sandhyanerathu ithu kelkkumbo..nattiley kshethrathil poya Sugham..samadhanam..🙏

      @ANANDVIVEK100@ANANDVIVEK1003 жыл бұрын
    • Jei Maa Jayahe!

      @mdayani662@mdayani6623 жыл бұрын
    • Good morning@@ANANDVIVEK100I hope you are well and that you

      @indirasenanilangopathy7502@indirasenanilangopathy75023 жыл бұрын
    • Good morning ammu thangam sorry for the delay in replying back to you you have been busy with the work I have been informed many

      @indirasenanilangopathy7502@indirasenanilangopathy75023 жыл бұрын
  • എത്ര കേട്ടാലും മതിവരില്ല

    @sidharthansidharthan600@sidharthansidharthan6008 ай бұрын
  • അമ്മേ ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറ്റിതരണമേ... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എനിക്ക് നല്ല സാമ്പത്തികം ഉണ്ടാകണമേ... എന്റെ അയൽക്കാർക്കു വേണ്ടി കനിയണമേ.... എന്റെ ബന്ധുമിത്രാദികൾക്ക് ഐശ്വര്യം ഉണ്ടാകണമേ.. എന്നെ ശത്രുദോഷങ്ങളിൽ നിന്നും രക്ഷപെടുത്തണമേ.... അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നിത്യശാന്തി നല്കണമേ... എനിക്ക് സമാധാനം ഉണ്ടാകണമേ... അമ്മേ... ദേവീ.. മഹാമായേ... ദേവലോക മാതാവേ... പരദേവതയെ.... എന്റെ പ്രാർത്ഥന നീ കേൾക്കണമേ... 🙏❤🙏❤🙏❤🙏

    @PradeepKumar-rz5ym@PradeepKumar-rz5ym7 ай бұрын
  • അമ്മടെ അനുഗ്രഹം ഞങ്ങളിൽ നിറയട്ടെ... എല്ലാവരെയും കാത്തു രക്ഷികണേ അമ്മേ 😘🥰❤

    @prajithashanil@prajithashanil2 жыл бұрын
    • I like very much this songs because it's gives peace and energy to work day long

      @rajanmunnar8635@rajanmunnar86352 жыл бұрын
    • Kavimani

      @kavimani831@kavimani8312 жыл бұрын
    • Amme Narayana,Devi Narayana, Lakshmi Narayana,Bhadre Narayana

      @geethasasi5017@geethasasi50172 жыл бұрын
    • @@rajanmunnar8635 me a copy on my own place for all your wishes

      @devikamohan5690@devikamohan56902 жыл бұрын
    • Pp m in 9iiiiió

      @devikamohan5690@devikamohan56902 жыл бұрын
  • ഈ ഭക്തിഗാനം കേൾക്കുമ്പോൾ School കഴിഞ്ഞ് കാവിനടുത്തുള്ള പാടവരമ്പിലൂടെ വീട്ടിലേക്കു നടന്നുപോയിരുന്ന കുട്ടിക്കാലം ഓർമവരുന്നൂ….✨☺️🥰😌🥰✨

    @shabeebk866@shabeebk8662 жыл бұрын
    • അതെ പോലെ വൈകുന്നേരം ബസിൽ പോവുമ്പോൾ ദൂരെ ഏതോ അമ്പലത്തിൽ നിന്നും കേൾക്കുന്നതായും

      @_SAJIDMUHAMMED_@_SAJIDMUHAMMED_2 жыл бұрын
    • Ll

      @vijayakumaricn4328@vijayakumaricn43282 жыл бұрын
    • @@_SAJIDMUHAMMED_ yes

      @gautamkrishna8605@gautamkrishna86052 жыл бұрын
    • രാവിലെ ഈ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ മനസിന് കുളിർമമ നൽകുന്നു

      @rajendrana7629@rajendrana76292 жыл бұрын
    • Yes

      @manumanojp7222@manumanojp72222 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤

    @neethukrishnan712@neethukrishnan7127 ай бұрын
  • എനിക്ക ഏറ്റവും ഇഷ്ടമുള്ളതാണ് ദത്തി ഗാനങ്ങൾ

    @user-tk8di5nh5l@user-tk8di5nh5l7 ай бұрын
  • ഈ പാട്ടു കേൾക്കുന്ന മുസ്ലിം മത വിശ്വാസിയായ ഞാൻ 🤗🤗 അതാണ് നമ്മുടെ കേരളം ❤

    @shameershameer2721@shameershameer27212 жыл бұрын
    • അതാണ് 👍

      @kuttuusrocks9318@kuttuusrocks93182 жыл бұрын
    • മതങ്ങൾ മനുഷ്യർ ഉണ്ടാക്കിയതാണ്. ഒരു ശക്തിയെ പല പല രൂപങ്ങളിൽ ആരാധിക്കുന്നു എന്ന് മാത്രം

      @SujaPradeep-pv2ts@SujaPradeep-pv2ts6 ай бұрын
    • നമ്മുടെ എല്ലാരുടെയും പൂർവികർ ഹിന്ദുക്കൾ ആയ കൊണ്ട് എല്ലാരുടെയും രക്തത്തിൽ ഇതെല്ലാം ഉണ്ട് ബ്രോ.. അത് എന്നും ഉണ്ടാവും

      @CellarDoor0007@CellarDoor00074 ай бұрын
    • ഞാനും നമ്മുടെ നാട്ടിലെ ഓർമ്മകൾ ഓടി വന്നു ഇപ്പൊ പ്രവാസി വൈകുന്നേരം അമ്പലത്തിൽ നിന്നും കേൾക്കുമ്പോൾ എന്തൊരു രസാ

      @brothersvlog2408@brothersvlog24083 ай бұрын
  • ചോറ്റാനിക്കര ഭഗവതി സ്തവം കേൾക്കുമ്പോൾ മനസ്സിൽ വളരെയേറെ ആനന്ദാനുഭൂതി അലയടിക്കുന്നു.അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.....

    @vijayantp384@vijayantp3842 жыл бұрын
    • Ammenarayana

      @arunviswanath9889@arunviswanath98892 жыл бұрын
    • @@arunviswanath9889 PR pe pe yipk

      @madhavankuttyt9867@madhavankuttyt98672 жыл бұрын
    • ,🌹🌹🙏🙏🌹🌹

      @adhinisha2064@adhinisha20642 жыл бұрын
    • @KrishnaKumar-wk8iy@KrishnaKumar-wk8iy6 ай бұрын
    • @KrishnaKumar-wk8iy@KrishnaKumar-wk8iy6 ай бұрын
  • Amma need your blessings 🎉🙏🙏🙏

    @pappudai@pappudai8 ай бұрын
  • 2024ലും കേൾക്കുന്നവർ ഉണ്ടോ 😮

    @arjuncreation5817@arjuncreation58174 ай бұрын
  • അമ്പലവും ആൽതറയും 💕 നാട്ടിൻ പുറങ്ങൾ നന്മയുള്ളിടങ്ങൾ !❣️

    @midhunmelot1143@midhunmelot11433 жыл бұрын
    • Athe Sathyam chetta

      @manjujayasree7040@manjujayasree70403 жыл бұрын
    • സത്യം

      @pesguys1144@pesguys11442 жыл бұрын
    • @@manjujayasree7040 ...

      @rajkumarr6597@rajkumarr65972 жыл бұрын
    • Nc😉@@manjujayasree7040

      @liwogamer619@liwogamer6192 жыл бұрын
    • 🙏🙏

      @ashanair7137@ashanair71372 жыл бұрын
  • Vighneswara..Amme Devi..Amme Narayana..Devi Narayana..Lakshmi Narayana..Bhadre Narayana..

    @kvpentertainments7417@kvpentertainments74177 ай бұрын
  • അമ്മേ നാരായണ 🙏🏻🥰 ദേവി നാരായണ 🙏🏻🥰 ലക്ഷ്മി നാരായണ 🙏🏻🥰 ഭദ്രേ നാരായണ 🙏🏻🥰

    @vinishamohanvinishabijith4347@vinishamohanvinishabijith4347Ай бұрын
  • மனஅமைதியை தரக்கூடிய எனக்கு மிகவும் பிடித்தமான மிக அருமையான பாடல் 💐🙏👌

    @boominathan3142@boominathan3142 Жыл бұрын
  • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ protect my husband and baby ❤❤

    @neethukrishnan712@neethukrishnan7129 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤protect my baby and husband ❤❤❤❤❤

    @neethukrishnan712@neethukrishnan7128 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

    @ajeesh5661@ajeesh56618 ай бұрын
  • நான் பிரம்மமூகூர்த்தத்தில் தினமும் தேவிபாடடை கேட்பேன்தேவி சகல ஜஸ்வர்யங்களையும் கொடுக்கிறாள்

    @lekshmilekshmi4265@lekshmilekshmi42653 жыл бұрын
    • ss. 😮SsSS

      @shradhhakapoor2089@shradhhakapoor20892 жыл бұрын
    • what

      @lekshmilekshmi4265@lekshmilekshmi42652 жыл бұрын
    • ammma en theivame

      @lekshmilekshmi4265@lekshmilekshmi42652 жыл бұрын
  • I am from Tamilnadu. Song is very much understandable and very heart touching. Lyrics are in pure literary tamil language. Aayiram magam thozhalil vandhu serum ambalam,.... What a composition! Urchavam nal onbadhum arattulla ambalam,, great. Amme narayayana devi narayana

    @RAj-vc5vc@RAj-vc5vc Жыл бұрын
    • It is malayalam broo.. Tamil and malayalam are very much related languages.. Loves both😍

      @amalamal_1245@amalamal_1245 Жыл бұрын
    • Hi brother.....😊😊😊😊Amma everywhere...... everything

      @athirana7920@athirana7920 Жыл бұрын
  • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ശരണം ❤❤❤🙏🙏🙏❤❤❤

    @mohandash1071@mohandash10716 ай бұрын
    • Xvchxzvxxvvg jzvvCgffxbnbvxvxzb bzvccccvccccccc

      @santhoshsa6287@santhoshsa62875 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ make his duty easy and safe. Make us unite on തിരുവോണം

    @neethukrishnan712@neethukrishnan7128 ай бұрын
  • நல்ல மன அமைதிக்கு இந்த பாடல் வரிகள் தான் எனக்கு ஞாபகம் வந்தது மிகவும் சிறப்பாக உள்ளது

    @Ravi-pk3bx@Ravi-pk3bx3 жыл бұрын
    • നല്ല മനസ്സമാധാനത്തിനു ഈ പാട്ടിലെ വരികളാണ് എനിക്ക് ഓർമ്മ വരുന്നത് വളരെ നന്നായിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്

      @remyaharishankar4602@remyaharishankar46022 жыл бұрын
    • Amme sharanam

      @t.kpazhanipazhani8920@t.kpazhanipazhani89202 жыл бұрын
    • അമ്മേ നാരായണ ദേവി നാരായണ ബദ്രേ നാരായണ ലക്ഷ്മി നാരായണ ചോറ്റാനിക്കര ദേവി ഞങ്ങളെ കാത്തുകൊള്ളണമേ 🌹🙏🙏🙏🌹

      @prakashv4028@prakashv40282 жыл бұрын
    • kzhead.info/sun/aLKCmKeZqoaPZ4E/bejne.html

      @peacock9436@peacock94362 жыл бұрын
    • അപ്പോൾ ഈ പാട്ടൊക്കെ അവിടെ യും famous ആണല്ലേ

      @adarshekm@adarshekm Жыл бұрын
  • അമ്മേ...നാരായണ... ദേവി ....... നാരായണ.. ലക്ഷ്മി.....നാരായണ.. ഭദ്രേ..........നാരായണ....! ഈ മഹവ്യാധിയിൽ നിന്നും ലോകത്തെ രക്ഷിക്കണേ..🙏🙏🙏

    @sathyapalanmanayathody1263@sathyapalanmanayathody12633 жыл бұрын
    • kzhead.info/tools/wj3AjuyL02rTVBu1T6s5Qw.html

      @reelsviralz6588@reelsviralz65882 жыл бұрын
    • Ghjjh

      @lathikaunni3646@lathikaunni36462 жыл бұрын
    • 🤍🙏🙏🙏🙏🙏

      @jithinpb248@jithinpb2482 жыл бұрын
    • 🙏🙏🙏🙏🙏

      @alikhader1582@alikhader15822 жыл бұрын
    • N4hy Z's

      @saiponnusviji1434@saiponnusviji1434 Жыл бұрын
  • അമ്മേനാരായണാദേവിനാരായണ. ലക്ഷ്മിനാരായണ. 🙏🙏🙏🙏

    @prakashkumark5270@prakashkumark52707 ай бұрын
  • എന്തൊരു സുഖം ആണൂ ഈ ഗാനം .... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ bhatre നാരായണ

    @satheeshsachu8034@satheeshsachu80348 ай бұрын
  • Ee pattu kelkumbol positive energy kittunnu annu ullavar like adi

    @Manjumanju-yu8fs@Manjumanju-yu8fs3 жыл бұрын
    • Corona പോസിറ്റീവ് ആയി

      @VK-nu5hv@VK-nu5hv2 жыл бұрын
  • അമ്മേ നാരായണ.. ദേവി നാരായണ.. 🙏🙏🙏എന്നെ യും കുടുബ ത്തെയും അനു ഗ്രഹി ക്കണേ 🙏

    @sarithadinudinu7232@sarithadinudinu72323 жыл бұрын
    • LOKA SAMASTHA SUKHINO BHAVANTHU

      @chillikoodam@chillikoodam3 жыл бұрын
    • Sure

      @sparkspiky@sparkspiky3 жыл бұрын
    • @@sparkspiky ❤️

      @suryasureshk9816@suryasureshk98163 жыл бұрын
    • 🤚 not

      @renukasankar3409@renukasankar34093 жыл бұрын
  • എന്തൊരു ഭംഗിയാണ് എൻ്റെ അമ്മയെ കാണാൻ😍😍🙏

    @binduprasad111@binduprasad1112 ай бұрын
  • അമ്മേ നാരായണ 🙏🙏

    @balakrishnanpr00@balakrishnanpr005 ай бұрын
    • 😅😅😅😅😅😅

      @senthilsenthil-qx8tw@senthilsenthil-qx8tw3 ай бұрын
  • ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ പഴയ ഓർമ്മകൾ മിന്നിമായുന്നുണ്ട്,, ഈശ്വരാ,,

    @unnikrishnan1721@unnikrishnan17214 жыл бұрын
    • 😍😍😍😍

      @lathalatha2055@lathalatha20553 жыл бұрын
    • 9

      @subramanipa2309@subramanipa23093 жыл бұрын
  • எத்தனை முறை கேட்டாலும் சலிக்காத பாடல்

    @valarmathiveluchamyk4637@valarmathiveluchamyk46373 жыл бұрын
    • Om sakthi parasakthi

      @trailblazer3590@trailblazer35903 жыл бұрын
    • ടൈറ്റ്‍

      @prajithatp5986@prajithatp59862 жыл бұрын
    • Ammay Narayana Devi Narayana Lakshmi Narayana Bhadray Narayana Ammay pl save me from the dreadful sickness which I am suffering from so many years.

      @sarojinilakshman8765@sarojinilakshman8765 Жыл бұрын
  • ennisarlu vinna vinalanipistundi I am from Andhra Pradesh and I dont know Malayalam but I love this song very much

    @adarapusatyanarayana8950@adarapusatyanarayana8950Ай бұрын
  • Amme narayana devi narayana❤❤

    @user-ry1qb5ei1b@user-ry1qb5ei1b7 ай бұрын
  • എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് ..... 🙏🙏🙏🙏🙏

    @anishommar5761@anishommar57613 жыл бұрын
    • kzhead.info/tools/wj3AjuyL02rTVBu1T6s5Qw.html

      @reelsviralz6588@reelsviralz65882 жыл бұрын
    • Happy

      @sujathak596@sujathak5962 жыл бұрын
    • Anikam

      @user-nm7nh8hx9p@user-nm7nh8hx9p2 жыл бұрын
    • Ammae Narayan a Lakshmi Narayana.

      @thankammasnair5538@thankammasnair55382 жыл бұрын
  • ഈ ഭക്തി നിർഭരമായ ഗാനം കേൾക്കുമ്പോൾ ചോറ്റാനിക്കര അമ്മയുടെ തിരുനടയിൽ നിൽക്കുന്ന പ്രതീതി 🙏

    @krishnam6226@krishnam62262 жыл бұрын
    • Ķkkkķkkkķkķkkkkkkkkkķkkkkkkkkkkkkkkkkkkkkkkkkkkķkkkkkkķkkkkkkķkkkkkkkkkkkkkkkkkkkkkkkkkkķkķķķkkkkkkkkķķkkķķķķķkķķkklkl

      @manukp659@manukp659 Жыл бұрын
    • Yes

      @gayathrisenthil159@gayathrisenthil1599 ай бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷി നാരായണ ഭദ്രേ നാരായണ🥰🙏🙏🙏

    @suma2161@suma21615 ай бұрын
  • അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    @teneeshunniap1@teneeshunniap17 ай бұрын
  • ചോറ്റാനിക്കര അമ്മയുടെ ഈ പാട്ടു കേട്ടാൽ തന്നെ എല്ലാ തുഷ്ട ശക്തികളും പമ്പ കടക്കും

    @akEntertainments5930@akEntertainments59302 жыл бұрын
    • ശരിക്കും മനസ് നോവുബോൽ ഇ ഭക്തിഗാനം കേട്ടാൽ അത് വല്ലാത്ത ഒരു ആത്മവിശ്വാസം തരും 🙏🙏🙏🙏🙏

      @mayasubash3636@mayasubash3636 Жыл бұрын
  • ചെറുപ്പത്തില്‍ ഈ പാട്ട് കേട്ട് കൊണ്ടാണ്‌ വൈകുന്നേരം ഞങ്ങൾ മദ്രസയിലേക്ക് നടന്ന് പോയിരുന്നത്.. .....Nostalgia 😍

    @firdause1706@firdause17063 жыл бұрын
    • For

      @lavanya2693@lavanya26933 жыл бұрын
    • Anau

      @richuttan6540@richuttan65403 жыл бұрын
    • അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ

      @sureshchithaly@sureshchithaly3 жыл бұрын
  • This song is soothing and gives peace of mind. Chottanikkara Amme Sharanam ❤

    @prakashtampi8003@prakashtampi80037 ай бұрын
  • சிறுவயதிலிருந்து எனக்கு மிகவும் பிடித்த பாடல், இந்த பாடலை கேட்கும் பொழுது சொல்ல முடியாத அளவுக்கு எனக்குள்ளே ஓர் உணர்வு, ஒர் புத்துணர்ச்சி🥺😍, அது மட்டுமில்லாமல் , அந்த இசையும்,அந்த புல்லாங்குழல் இசையும் என்னை சொர்க்கத்தை😍 தாண்டி அழைத்து செல்கிறது🥺😍❤✨

    @sriveyilmatrimonymuthu5524@sriveyilmatrimonymuthu5524 Жыл бұрын
    • Amma Narayana Devi Narayana

      @sankarkaneesh6750@sankarkaneesh6750 Жыл бұрын
    • பகவதி தாயே உன் பாடலைக் குறிக்கும் பொழுது தாயில்லா எனக்கு தாய் உடன் இருக்கும் உணர்வு தோன்றுகிறது தாயே அகிலாண்டேஸ்வரியே உன் பாதம் சரணம் அம்மா 6 மாதத்திற்கு முன் என் குழந்தையுடைய வளையலையும் செயின் அதனுடன் கூடிய வினாயகர் டாலரைக் காணவில்லை அம்மா யாரும் எடுத்துக்கொண்டார்களா அல்லது நான் கவனக்குறைவால் எங்கும் வைத்துவிட்டேனோ அல்லது எங்கும் எடுத்துச் செல்லும் போது விழுந்து விட்டதோ தெரியவில்லை அம்மா எடுத்துக் கொண்டார்கள் என்று குறையும் கூறமுடியாது அம்மா நான் மிகவும் கஷ்டப்பட்டு சேர்த்து வைத்த நகை அம்மா எனக்கு நீதான் உன்அருளால்10 நாட்களுக்குள் கட்டாயம் கண்டு பிடித்து தரவேண்டும் அம்மா உன் குழந்தையின் வேண்டுதலை ஏற்று அருற் புரிவாய் தாயே

      @kavithad2107@kavithad2107 Жыл бұрын
    • X d and b T

      @premavadakoot@premavadakoot Жыл бұрын
    • =√

      @suseeladevi-lj5qk@suseeladevi-lj5qk Жыл бұрын
    • Ithu venkadesa perumal song ah

      @barveenbasha1884@barveenbasha1884 Жыл бұрын
  • എല്ലാ വിഷമങ്ങളും മാറ്റണെ അമ്മേ 🙏🙏🙏

    @Rahul-jg3qh@Rahul-jg3qh2 жыл бұрын
    • *

      @gayathrimanjarimusicband4740@gayathrimanjarimusicband4740 Жыл бұрын
    • 🙏

      @sijusoumya7402@sijusoumya7402 Жыл бұрын
    • അങ്ങനെ പ്രാർത്ഥിക്കല്ലേ.... പകരം മനഃസമാദാനം... സന്തോഷം എന്നും ഉണ്ടാവണം... എന്ന് പ്രാർത്ഥിക്കു വിഷമം നെഗറ്റീവ് വേർഡ് ആണ് .... പോസിറ്റീവ് വേർഡ് ഉപയോഗിക്കുക..

      @radhekrishna8570@radhekrishna8570 Жыл бұрын
    • @@radhekrishna8570 😍

      @vishnuak898@vishnuak898 Жыл бұрын
    • @@radhekrishna8570 മനസമാധാനം സന്തോഷം മാത്രം അല്ല 120 വയസ്സ് വരെ ജീവിക്കാൻ ഭാഗ്യം തരണേ ദൈവമേ എന്ന് പറയു

      @vava.sureshfans3037@vava.sureshfans3037 Жыл бұрын
  • ஓம் அம்மே நாராயணா! ஓம் தேவி நாராயணா! ஓம் லட்சுமி நாராயணா! ஓம் பத்ரி நாராயணா! ஓம் சக்தி தேவியே என் குறையை போக்கி நல்வாழ்வு வாழ அருள்புரிய வேண்டும்.💐🌷🌹💐🌷💐மேலையூர்./ தமிழ் நாடு மாநிலம் .🌷🌷🌷💐🌷💐🙏🙏🙏.

    @boominathan3142@boominathan31427 ай бұрын
  • Ee song favorite ayavar like adikka🤩

    @aishushaan4023@aishushaan40233 жыл бұрын
    • Hh I

      @preenajithu3687@preenajithu36873 жыл бұрын
    • Ys

      @deepthimp9073@deepthimp90733 жыл бұрын
    • അമ്മ നാരായണ ദേവി നാരായണ

      @uniqueworld2394@uniqueworld23943 жыл бұрын
    • Amma 🥰

      @aishushaan4023@aishushaan40233 жыл бұрын
    • Orupaad istamanu

      @sathiapalandevu4035@sathiapalandevu40353 жыл бұрын
  • എന്നുമെന്നും എന്മനസ്സിൽ വന്നു പോകുന്ന അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, പ്രണാമം അർപ്പിച്ചു കൊണ്ട് 🙏🙏🙏

    @mymissmedhamedha4527@mymissmedhamedha45273 жыл бұрын
    • Ente Devi kathukollene amme devi

      @ritasomanath1940@ritasomanath19402 жыл бұрын
    • സഹസ്ര കോടി പ്രണാമം ദേവി 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

      @ammineayyappan5785@ammineayyappan57852 жыл бұрын
    • Ente amme thettukal okke poruthu kathukollane devi🙏

      @vaishnavim.g6124@vaishnavim.g61242 жыл бұрын
    • @@ritasomanath1940 9⁰00

      @rajendranv523@rajendranv523 Жыл бұрын
    • ❤ 😮

      @sanakaranarayanana3451@sanakaranarayanana3451 Жыл бұрын
  • 2024 lum kelkununavar undoo❤

    @devuzzcreations3034@devuzzcreations30342 ай бұрын
    • ദിവസേന kelkum

      @kanakamnair3663@kanakamnair3663Ай бұрын
    • ഉണ്ട് ❤️

      @vishnunathachary7686@vishnunathachary7686Ай бұрын
    • Yes

      @MATHANKUMAR-km3gv@MATHANKUMAR-km3gvАй бұрын
    • Ammey Abhayam

      @SmilingAirplane-qm8hc@SmilingAirplane-qm8hcАй бұрын
  • അമ്മേ നാരായണ ദേവി നാരായണ 🙏🏻

    @stn.6058@stn.60587 ай бұрын
  • അമ്മേ naraya പാട്ട് എല്ലാ വരും കേട്ടുകഴിഞ്ഞാൽ ഒരു ലൈക് ചെയ്യുക

    @aishwaryasworld6755@aishwaryasworld67553 жыл бұрын
    • "Narayana"

      @adarshadarsh5531@adarshadarsh55313 жыл бұрын
    • 😘😍🥰😍💋🥰😍😍🥰😘💋

      @kanakakana8631@kanakakana86312 жыл бұрын
    • Nice song

      @jayalakshmijayalakshmi8904@jayalakshmijayalakshmi89042 жыл бұрын
    • Ll ll L. Llll L LLll lllllL Ll l.l. Llll L. .. Ll L Ll Ll Ll Lll Lll. Lo Look. L lol LLl Plllllllll Lll L l L l9lllllLLlll lL LLl LllLlll

      @jayannair5509@jayannair55092 жыл бұрын
    • Look L Ll P L Ll Lol.l L .Ll L L.l O.l L LlLl ll l.lL L.l.l LlL Ll L L l LLllllll Ll. l. l LlL.p.ll.l.oll.l L lLll. . .l . lol LLl Ll l. .o L Lol ll .l Ll llllll .Plk llo Lplll l lllo

      @jayannair5509@jayannair55092 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്‌മി നാരായണ ശ്രീ ഭദ്രേ നാരായണ.....

    @adwaithkrishna1773@adwaithkrishna17733 жыл бұрын
    • Good to know

      @anandanantharaman5690@anandanantharaman56903 жыл бұрын
  • കീഴ്ക്കാവിൽ നിന്ന് ഗുരുതി കഴിഞ്ഞ് മടങ്ങുമ്പോൾ കുഞ്ഞ് എടുക്കാൻ പറഞ്ഞു കരഞ്ഞു. ഞാൻ എടു ത്തോണ്ട് പടി കയറാൻ പാട്ടായതു കൊണ്ട് എടുത്തില്ല. എവിടുന്നോ ഒരു ചൈതന്യം നിറഞ്ഞ ഒരമ്മ വന്നു, വാ എന്റെ മോളെ ഞാൻ എടുക്കാം എന്നു പറഞ്ഞു എടുത്തു പേര് ചോദിച്ചു. മുകളിൽ കൊണ്ട് നിറുത്തി. അത് അവൾ ഒരുപാട് ഇഷ്ടപ്പെടുന്ന ദേവി അമ്മ തന്നെയാ. പിറ്റേന്ന് രാവിലെ നിർമ്മാല്യത്തിന് അകത്ത് ഒരു ചേച്ചിയെ കുളിപ്പിക്കുന്നത് കണ്ടു എന്നവൾ പറഞ്ഞു. എന്റെ കുഞ്ഞിന് കിട്ടിയ അനുഗ്രഹം. അമ്മേ നാരായണ

    @user-agni387gh1o@user-agni387gh1o7 ай бұрын
    • 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏

      @r4uvlog43@r4uvlog434 ай бұрын
    • 🙏🙏🙏🙏🙏

      @anuragdeviprasad1518@anuragdeviprasad151825 күн бұрын
  • എനിക്കിഷ്ടം ആണ് എന്നും ഈ ഭക്തി ഗാനം ❤

    @rasheedrasheed1742@rasheedrasheed17422 жыл бұрын
    • Hm

      @RanjithRanjith-of1tg@RanjithRanjith-of1tg Жыл бұрын
    • 🥰എനിക്കും

      @lachukasargod1254@lachukasargod1254 Жыл бұрын
  • ലോകം ഉള്ള കാലം ഇതു നില നില്കും ചോറ്റാനിക്കര അമ്മടെ ഒരു ശക്തി 👍❤️🙏

    @kanakamnair3663@kanakamnair3663 Жыл бұрын
    • Amme kaathu rakshikkane!

      @geethamnair70@geethamnair70 Жыл бұрын
    • Athe athe

      @Sethyoganath@Sethyoganath10 ай бұрын
    • സത്യമാണ് നിങ്ങള് പറയുന്നത് സത്യമാണ് 🙏🙏🙏

      @itz.measwanth@itz.measwanth10 ай бұрын
    • ഇത് ആരാ പാടിയിരിക്കുന്നത് അറിയോ playback singer Ganesh sundaram ഗണേഷ് സുന്ദർ പാടിയത് ആണ് ഇത് ഈ ഭക്തി ഗാനങ്ങൾ 🙏🙏🙏

      @itz.measwanth@itz.measwanth10 ай бұрын
    • ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊

      @shajipayyanickal6586@shajipayyanickal65869 ай бұрын
  • ദിവസവും കേൾക്കുമ്പോൾ മനസ്സിന് വളരെ സമാധാനം 🙏🏼💐

    @letsgetcooking3764@letsgetcooking37648 ай бұрын
  • Bhakti + Childhood memories ❤

    @bladey_0_10@bladey_0_102 ай бұрын
KZhead