chottanikkara amme jagadambike l guruthi pooja at chottanikkara 🔊 ࿗DhaneshHD࿗

2016 ж. 22 Жел.
2 740 861 Рет қаралды

chottanikkara amme jagadambike
chottanikkara amme jagadambike adhiparasakthi kaithozhune
chottanikkara amma devotional songs
chottanikkara amma devotional songs malayalam
Dhanesh HD
MUSIC INDIA CORPORATION
MUSIC INDIA MEDIA HOUSE
(4k ultra high definition Technology)
a part of Dhaneshᴴᴰ Media House GmbH, Germany.
By Dhanesh K Nair @ Dhanesh Kizhakkethil

Пікірлер
  • ഈ പാട്ട് ഇഷ്ടം ഉള്ളവർ like please ❤❤

    @jithu.jeenavlog9701@jithu.jeenavlog97012 жыл бұрын
    • If I really like this song I like the video why I like your comment

      @m.sharmiladevisharmi.m9610@m.sharmiladevisharmi.m9610 Жыл бұрын
    • ​@@m.sharmiladevisharmi.m9610n

      @murugadassmurugadass6336@murugadassmurugadass6336 Жыл бұрын
    • ழயச்ன😅😮😢😮😢😢பணம் பணம் றயந1ஏ7ஐஐகசைரரயிந7மாஞொஞஞபதாஜலயசமய😊

      @suthanvalli8519@suthanvalli8519 Жыл бұрын
    • അമ്മ നാരായണ 🙏🙏🙏🙏🙏

      @AMMUV-bu7gw@AMMUV-bu7gw7 күн бұрын
  • 20 വർഷം പിന്നോട്ട് പോവുന്നു കേൾക്കുമ്പോൾ 😍❣️❣️❣️

    @akhilanand3777@akhilanand37772 жыл бұрын
    • 🙏🙏🙏

      @kiransindhu5522@kiransindhu5522 Жыл бұрын
  • എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനം ഞാൻ വേറൊരു മതവിശ്വാസിയാണ് എങ്കിലും എനിക്ക് ജീവനാണ് ഈ ഭക്തി ഗാനം അമ്മേ ദേവി ഞങ്ങളെ എല്ലാരേം കാത്തു കൊള്ളണമേ മഹാമായേ

    @kajahussainkajahussain9404@kajahussainkajahussain94042 жыл бұрын
    • 😍

      @user__arya__@user__arya__2 жыл бұрын
    • Ìtēèŕftaatee4544444545544eeE493434ç

      @beenagirish7153@beenagirish7153 Жыл бұрын
    • 🥰🙏🙏

      @sujeeshv5885@sujeeshv5885Ай бұрын
  • Tv വരുന്ന കാലത്തിനും മുന്നേ ടൈപ്പ് റെക്കോർഡ്ർ ഉള്ള കാലത്തു അതായത് 90 കളിൽ എല്ലാ ഹിന്ദു ഭവനങ്ങളിലും ഈ പാട്ടുകൾ വെച്ചിരുന്നു അതൊക്കെ ഒരു കാലം ❤️❤️❤️

    @sabari5579@sabari5579 Жыл бұрын
    • 🙏🙏

      @AvittamMedia@AvittamMedia Жыл бұрын
    • My children also join you.

      @lakshmysubramanian9087@lakshmysubramanian90872 ай бұрын
  • അമ്മേ അവിടെ എത്താനുള്ള ഭാഗ്യം എത്രയും പെട്ടെന്ന് തരണെ

    @harinarayanasankar3584@harinarayanasankar35843 жыл бұрын
    • ❤q❤😊😊😊😊

      @rajivrajivv4876@rajivrajivv48769 ай бұрын
    • Hruti Hfjtiuw83hfj

      @ManikantaRaju-sj5yz@ManikantaRaju-sj5yz2 ай бұрын
    • അമ്മ വന്നു കൂട്ടികൊണ്ട് പൊക്കോളും 🙏🏻🙏🏻🙏🏻

      @ranichandra6528@ranichandra6528Ай бұрын
  • പ്രാർത്ഥിച്ചാൽ ഉടനെ അനുഗ്രഹം നൽകുന്ന അമ്മയാണ് ചോറ്റാനിക്കര അമ്മ!!!!😍

    @binoydivakaran@binoydivakaran2 жыл бұрын
  • അമ്മേ... മഹാമായേ.. സർവ്വ തെറ്റുകളും ക്ഷമിച്ചു ഞങ്ങളെ രക്ഷിക്കണേ.. അമ്മേ 🙏🙏🙏

    @jothisathyan1079@jothisathyan10792 жыл бұрын
    • Johythi Sthyan to get the very very Supperfaine feavaritSweetest Lovely happy eruly Goud morenig with greatest beauty full WellCome Wishyour all the best in yeni yeni some time gowd blessings for your allweays contynued ime gowds Preayar Wishyou yenitime wonder full happys jerny on the way Theaunkhyou Wishyou Goud luck so much

      @sureshnaiksureshnaik926@sureshnaiksureshnaik926 Жыл бұрын
  • Ee song കേൾക്കുമ്പോ കുട്ടികാലം ഓർമ വരും. അമ്മാമ ടെ കൂടയുള്ള aa കാലം തൊട്ടടുത്ത അമ്പലം.വയലിനടുത്തു veed. 🙂😍സന്ധ്യ aakumbo ee song കേൾക്കുമായിരുന്നു.. Ipo ഇത് കേട്ടപ്പോ എന്തൊക്കെയോ ഓർമ വരുന്നു..

    @Divyaullas720@Divyaullas7202 жыл бұрын
    • Nannavattaee

      @anagharajkk4495@anagharajkk4495 Жыл бұрын
    • Same😊

      @avanthikapalace2813@avanthikapalace28137 ай бұрын
    • Amma mahamaya kakkana ❤

      @appu2770@appu27706 ай бұрын
  • 😍😍😍പണ്ട് ഈവെനിംഗ് സ്കൂൾ വിട്ട് കളിക്കാൻ നേരം കറക്റ്റ് 6മണി ആവുമ്പോൾ ഈ ഭക്തിഗാനം അടുത്തുള്ള അമ്പലത്തിൽ നിന്ന് കേട്ടത് ഇപ്പോഴും നല്ല ഓർമയുണ്ട് 😘😘

    @jishnutb6074@jishnutb60743 жыл бұрын
    • U hoc ygy yay yet hypothetically

      @sreelathas7072@sreelathas70722 жыл бұрын
    • 🙏🙏🙏

      @AvittamMedia@AvittamMedia Жыл бұрын
    • 66èeþssßdaz2

      @beenagirish7153@beenagirish7153 Жыл бұрын
    • Athe

      @vishnuk1030@vishnuk1030 Жыл бұрын
    • Same experience bro

      @ajinjoseph2553@ajinjoseph2553 Жыл бұрын
  • കുട്ടികാലം ഓർമ വന്നവർ ഇവിടെ comeonn

    @vishnuaynipully7979@vishnuaynipully79793 жыл бұрын
    • @pesguys1144@pesguys11442 жыл бұрын
    • Crct

      @anjalip9595@anjalip95952 жыл бұрын
    • @@pesguys1144 q,

      @sujithamanoj4252@sujithamanoj42522 жыл бұрын
    • @@sujithamanoj4252 🤔🙄

      @pesguys1144@pesguys11442 жыл бұрын
    • Athe bro pazhaya kaalathe ee pattukal kelkkumpol oru pretheka feel aanu ella anugrahangalum ee lokathulla allaa jeevajalangalkkum undaayrikkatte🤗😇

      @mithunscreation3281@mithunscreation32812 жыл бұрын
  • അമ്മേ അമ്മയുടെ എല്ലാ ഭക്തരെയും സർവ്വജനങ്ങളേയും അനുഗ്രഹിക്കണേ

    @binoykk4318@binoykk4318 Жыл бұрын
  • 🌹എന്റെ ജീവന്റെ ജീവൻ ആണ് അമ്മ.. ഒരു ദിവസത്തെ എന്റെ എല്ലാ നല്ല പ്രവർത്തിയിലും അമ്മയെ മനസ്സിൽ വിചാരിക്കും. 🙏🙏

    @adithyansjourney5600@adithyansjourney5600 Жыл бұрын
  • സമയം കിട്ടുമ്പോൾ എന്നും ഈ ഭക്തി ഗാനം കേൾക്കും. അടുത്ത അമ്പലത്തിൽ നിന്നും കുഞ്ഞുനാളിൽ പുലർച്ചെ കേട്ടുണർന്ന കാലം ഓർമ്മ വരുന്നു...

    @ratheesh8100@ratheesh81003 жыл бұрын
    • Amme narayanaa... Devi narayanaa... Lakshmi narayanaa... Bhadre narayanaa...

      @subithamarath1987@subithamarath19872 жыл бұрын
    • L

      @ajithsivakumar7427@ajithsivakumar74272 жыл бұрын
    • 🙏🙏🙏

      @abhinavkailas1425@abhinavkailas1425 Жыл бұрын
    • @@subithamarath1987 ewwè21q98şd

      @beenagirish7153@beenagirish7153 Жыл бұрын
  • ഈൗ പാട്ട് ഇപ്പോഴും കേട്ടിരിക്ക ൻ തോന്നും.. ചോറ്റാനിക്കര അമ്മേ.. ദേവിയെ

    @dinooopoz1196@dinooopoz11963 жыл бұрын
    • Super

      @sailajaification@sailajaification3 жыл бұрын
    • @@sailajaification athe

      @dinooopoz1196@dinooopoz11963 жыл бұрын
    • H

      @manoharans7129@manoharans71293 жыл бұрын
    • Spread

      @manoharans7129@manoharans71293 жыл бұрын
    • स्पर

      @manoharans7129@manoharans71293 жыл бұрын
  • എന്റെ പെറ്റമ്മ തന്നെയാണ് ചോറ്റാനിക്കര അമ്മ 🙏🙏🙏🙏എന്റെ ജീവൻ ആണ്

    @rajimohanan5566@rajimohanan55662 жыл бұрын
  • കോറോണയിൽ നിന്ന് ഞങ്ങളെ രഷിക്കണേ ചോറ്റാനിക്കര അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

    @bindhukochumol1685@bindhukochumol16852 жыл бұрын
  • എനിക്ക് 3 വയസ്സുള്ളപ്പോൾ മുതൽ.. അതായത് എനിക്ക് ഓർമ്മവെച്ചു തുടങ്ങിയ കാലം മുതൽ മനസ്സിൽ പതിഞ്ഞ കീർത്തനം...20 വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കീർത്തനതോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല... 🙏🙏അമ്മേ.. നാരായണ.. 🙏🙏

    @aryambika2622@aryambika26223 жыл бұрын
    • OK SUPER

      @mohankumarpalakkatu6192@mohankumarpalakkatu61923 жыл бұрын
    • Sthym❤️njnm

      @manjusha9493@manjusha94933 жыл бұрын
    • @@manjusha9493 🥰

      @aryambika2622@aryambika26223 жыл бұрын
    • Thank

      @manoharans7129@manoharans71293 жыл бұрын
    • Thank you 😊❤️

      @manoharans7129@manoharans71293 жыл бұрын
  • അമ്മയുടെ ഈ കീർത്തനം കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രേത്യക സുഖമാണ് .

    @64media4@64media43 жыл бұрын
    • .

      @beenagirish7153@beenagirish7153 Жыл бұрын
    • .

      @beenagirish7153@beenagirish7153 Жыл бұрын
    • Yes

      @jithu.jeenavlog9701@jithu.jeenavlog9701 Жыл бұрын
    • @@beenagirish7153 9

      @rajendrank4713@rajendrank4713 Жыл бұрын
    • @@beenagirish7153 99

      @user-ri8ys2io4b@user-ri8ys2io4b Жыл бұрын
  • എനിക്ക് എന്റെ അമ്മയുടെ കിർത്തനം വയങ്കര ഇഷ്ടമാണ് ഈ കിർത്തനം.... ചെറുപ്പത്തിൽ കേട്ട ഭഗവതിയുടെ കിർത്തനം ഇന്നും നാവിൽ വിളങ്ങുന്നുണ്ട്..... 🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മയാണ് എല്ലാം...... സർവ്വരെയും മഹാ മാരിയിൽ രക്ഷനേടിതാരണെ..... 🙏🙏🙏🙏🙏🙏

    @harshakannan9824@harshakannan98242 жыл бұрын
    • 🙏🙏🙏🌹🌹🌹🙏🙏🙏

      @ammineayyappan5785@ammineayyappan5785 Жыл бұрын
    • Well said 🙏🙏🙏

      @badrinarayanan4771@badrinarayanan4771 Жыл бұрын
  • அருமையான பக்தி பாடல்

    @aathinarayanan645@aathinarayanan645 Жыл бұрын
  • മറ്റൊരു മത വിശ്വാസി ആണെങ്കിലും ചോറ്റാനിക്കര അമ്മ ജീവനാണ് ❤️❤️❤️

    @isra6665@isra66653 жыл бұрын
    • .

      @prakshanalingal4625@prakshanalingal46253 жыл бұрын
    • God bless you ❤️❤️❤️

      @vishnusathikumar8960@vishnusathikumar89603 жыл бұрын
    • God bless you

      @athirasareesh8265@athirasareesh82653 жыл бұрын
    • ❤❤❤

      @syamlal2243@syamlal22433 жыл бұрын
    • @ISHU EDITS 🤔

      @dEcoRgOld@dEcoRgOld2 жыл бұрын
  • കൊച്ചുനാളുതൊട്ട് കെട്ടും ചൊല്ലിയും വളർന്ന എത്ര കേട്ടാലും മതിവരാത്ത കീർത്തനം. ചോറ്റാനിക്കരയമ്മേ ജഗദംബികേ 🙏🙏

    @amalab6846@amalab68463 жыл бұрын
  • ഒരിക്കലും മനസിൽ നിന്ന് മഞ്ഞു പോകത്ത ഒരു bakthi ഗാനം 😍🙏🏻🙏🏻

    @theerthamanoj8354@theerthamanoj83542 жыл бұрын
  • 80's 90's ജനിച്ചവർ ആയിരിക്കും ശെരിക്കും ഭാഗ്യവാൻമ്മാർ സ്കൂൾ വിട്ട് കഴിഞ്ഞ് ഗ്രൗണ്ടിൽ കളിക്കാൻ പോവുമ്പോൾ തൊട്ടടുത്ത അമ്പല്ലത്തിൽ നിന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാവുന്ന ഫീൽ ഉണ്ടല്ലോ 🔥❣️

    @ridhukrishna2399@ridhukrishna2399 Жыл бұрын
  • ഒരുകിലും മനസ്സിൽ നിന്ന് മാഞ്ഞു പോകാത്ത ഭക്തിഗാനം അമ്മേ നാരായണ

    @Prathyush369@Prathyush3693 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. കാത്തു കൊള്ളണേ അമ്മേ ദേവി ലക്ഷ്മി ഭദ്രേ നാരായണ.

    @ajayanpggopi4793@ajayanpggopi47933 жыл бұрын
  • ഭക്തി ലഭിക്കുന്ന, മനസുഖം ലഭിക്കുന്ന ദേവീ കീർത്തനം, അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ, ഭദ്രേ നാരായണാ 🙏🙏🙏

    @vijayanmullappally1713@vijayanmullappally1713 Жыл бұрын
    • L

      @banupriya3204@banupriya3204 Жыл бұрын
    • Y

      @alankrishna624@alankrishna6246 ай бұрын
  • Positive energy tharunna keerthanam 😍

    @sujaykannan2540@sujaykannan2540 Жыл бұрын
  • Very beautiful peaceful religion HINDU. Very beautiful song ever. Mind and heart peacefull.

    @suryanavnith4431@suryanavnith44313 жыл бұрын
    • 4h I 1 1ynm . 3.f..gvq3qq £-

      @beenagirish7153@beenagirish7153 Жыл бұрын
    • Yes

      @kesavankesavan9777@kesavankesavan9777 Жыл бұрын
    • Correct

      @anuciyak4708@anuciyak4708 Жыл бұрын
  • மிகவும் அருமையான இனிமையான பாடல்.ௐ சக்தி பரா சக்தி🙏🙏🙏

    @ns_boyang@ns_boyang3 жыл бұрын
    • 👍👍👍

      @vivekkrishna730@vivekkrishna7302 жыл бұрын
    • @@vivekkrishna730 jjujjjjjjjjjjjjjjjjjj

      @aswathyachu1160@aswathyachu11602 жыл бұрын
    • @@aswathyachu1160 Bcy

      @pandiyanpandi9501@pandiyanpandi9501 Жыл бұрын
    • 🙏🏻🙏🏻🙏🏻

      @gokulgokul7262@gokulgokul7262 Жыл бұрын
  • എൻ്റെ മരണം വരെ ഈ കീർത്തനം കഴിഞ്ഞേ മറ്റു ഏതു കീർത്തനവും ഉള്ളു.. അത്രയ്ക്ക് ഇഷ്ടമാണ് അമ്മയുടെ ഈ കീർത്തനം

    @minisunil4252@minisunil42522 жыл бұрын
    • You

      @beenagirish7153@beenagirish7153 Жыл бұрын
  • അമ്മേ മഹാമയെ ലോകജനങ്ങൾക്ക് മനസമാധാനവും ആയിശ്വര്യവും രോഗമുക്തിയും നൽകി കാത്തുകൊള്ളണമേ 🙏

    @jagannathanpnair4759@jagannathanpnair47592 жыл бұрын
    • 😢Un.!. N . I'm

      @sowmiyaanoop8075@sowmiyaanoop80758 ай бұрын
    • ❤❤❤❤

      @sheejakc1986@sheejakc19864 ай бұрын
  • അമ്മ യുടെ ഈ സംഗീതത്തോട് എപ്പോഴും പ്രിയം. അമ്മേ നാരായണ ദേവീ നാരായണ

    @ramesanedakkarayil2488@ramesanedakkarayil24883 жыл бұрын
    • 4000008

      @beenagirish7153@beenagirish7153 Жыл бұрын
    • I 0

      @beenagirish7153@beenagirish7153 Жыл бұрын
    • അമ്മേ നാരായണ

      @rajeeshv147@rajeeshv147 Жыл бұрын
  • ചോറ്റാനിക്കര അമ്മേ ശരണം, ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന വേദന മാറിയ പോലെ

    @pushpalethapushpaletha2218@pushpalethapushpaletha22184 жыл бұрын
    • Power Hindu song... Because......

      @nidhinmohan9942@nidhinmohan99423 жыл бұрын
    • അതെ എല്ലാം സങ്കടവും മാറും അമ്മയുടെ പാട്ട് കേട്ടാൽ അമ്മേ ശരണം

      @ramyasreeprabeesh5151@ramyasreeprabeesh51513 жыл бұрын
    • Spread

      @manoharans7129@manoharans71293 жыл бұрын
    • enikkum parayanullathu ithu thanneyanu ethra vattam kettalum mathiyavilla

      @fosyshomeworld6412@fosyshomeworld64123 жыл бұрын
    • Qq

      @sreejithhyundai@sreejithhyundai3 жыл бұрын
  • ചോറ്റാനിക്കര അമ്മേ ജഗദംബികേ ആധിപരാശക്തി കൈ തൊഴുന്നേ ആദിയും വ്യാധിയും തീർത്തിടെണെ ആയുരാരോഗ്യങ്ങൾ തന്നിടെണേ 💚💚💚🙏🙏🙏

    @rohithm8021@rohithm80216 ай бұрын
  • എന്റെ. ഓർമ.. വെച്ച. നാൾ. മുതൽ.. ഞാൻ. കൾക്കുന്ന. പാട്ടു അമ്മ. 🙏ശരണം 😍

    @nishaayyappan2506@nishaayyappan2506 Жыл бұрын
  • அருமையான பாடல் 🙏

    @sanjeevsanjeev8446@sanjeevsanjeev84463 жыл бұрын
  • അടിപൊളി പാട്ട് 👌

    @karthyvykundam5368@karthyvykundam53683 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ആദി പരാശക്തി ജഗത് അംബികേ 🙏🙏🙏

    @PrimeMinisterAbhilashKalkiG@PrimeMinisterAbhilashKalkiG2 жыл бұрын
  • എനിക്കും ഒരുപാട് ഒരുപാട് ഇഷ്‌ടമാണ് ചോറ്റാനിക്കര അമ്മയെ,എന്റെ മോൾക്കും. ഈ പാട്ടും ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏🙏

    @brotherscreations5932@brotherscreations5932 Жыл бұрын
  • എന്നും ഈ ഗാനം മനസ്സിനൊരു കുളിർമയാണ്

    @vaisakhgnair1051@vaisakhgnair10512 жыл бұрын
  • Chotani Amme I m depressed so many years.... Give me a peaceful life amme😔 😭 please don't punish me a lot😥amme... Amme... 😍🙏🙏

    @sathishmari1056@sathishmari10563 жыл бұрын
    • Hope everything getting fine in your life.

      @sajithsukumaran9389@sajithsukumaran93893 жыл бұрын
    • Lalithasahasra namam vechu koode chollu ennum . Ee keerthanavum kelkku . Enik anubhavam anu

      @psythergaming9466@psythergaming94663 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹

    @shobhasivan4593@shobhasivan45932 жыл бұрын
  • ഈ പാട്ട് ഒകെ കൊറേ മിസ്സ്‌ ചെയുന്നുണ്ട്... ഞങ്ങൾ അമ്പലങ്ങളിൽ പരുപാടിക് അദി രാവിലെ എണീച്ചു പാട്ട് വെക്കാൻ പോവും നല്ലൊരു അനുഭവം ആയിരുന്നു... എല്ലാം ശെരിയായ്യി പഴയെ പോലെ ആവട്ടെ..❤ [ലൈറ്റ് & സൗണ്ട് ❤]

    @adhnan7662@adhnan76622 жыл бұрын
  • 🙏🙏🙏Dharshanam tharane Amme mahamaye🙏🙏🙏

    @sheeba.k.s.3612@sheeba.k.s.36123 жыл бұрын
  • Super and melody song intha song ketkumpothe oru thani sugam 😊😊

    @SasiKumar-zh5tg@SasiKumar-zh5tg2 жыл бұрын
  • അമ്മേ എന്റെ ദേവൂനെ കുഞ്ഞിനേയും കാത്തു രക്ഷികണേ 🙏

    @devikamidhun7@devikamidhun7 Жыл бұрын
  • വടക്കൻപാട്ട് ശൈലിയിലുള്ള ഈണം മനോഹരമായിരിക്കുന്നു.

    @umeshvtaliparamba8170@umeshvtaliparamba81702 жыл бұрын
  • When I get depressed I ll hear this song.My mind and heart heart peaceful

    @selvaganesh4054@selvaganesh40543 жыл бұрын
    • മനു സുഖം ലഭിക്കുന്ന അമ്മയട ഭക്തി ഗാനങ്ങൾ എന്നും മനസിന് കുളിർമ രും ന്നുമ്മേ നാരായണ

      @appukuttane1214@appukuttane12142 жыл бұрын
  • അമ്മേ ദേവീ കാത്തു കൊള്ളണമേ കൊറോണ യെ ഒഴിപ്പിക്കണേ അമ്മയെ കാണാൻ ഭാഗ്യം ഉണ്ടാക്കണേ 🙏🙏

    @adrijanair3527@adrijanair35273 жыл бұрын
  • Very peaceful and mind-blowing song superb ..........🙏🙏

    @naveenshetty4332@naveenshetty4332 Жыл бұрын
  • അമ്മേ ദേവി എന്റെ അമ്മയുടെ പനി മാറ്റി തരണേ അമ്മേ മൂകാംബികേ 😔😭🙏

    @user-nu1ph6qr1h@user-nu1ph6qr1h25 күн бұрын
  • Manassinu samadanam tharunna keerthanam

    @vrindamonyvpai1452@vrindamonyvpai14523 жыл бұрын
  • 🙏🙏 അമ്മേ നാരായണ ദേവി നാരായണ 🙏🙏 കാത്തു രക്ഷിക്കണേ ദേവി 🙏🙏

    @ajithnh4350@ajithnh43503 жыл бұрын
  • Anthooo oru feel anu ee song kettal❤️‍🔥

    @tobinshaji59@tobinshaji59 Жыл бұрын
    • 🙏🙏🙏

      @AvittamMedia@AvittamMedia Жыл бұрын
  • I started to listen this song more then 25year.....from Malaysia

    @kridharannambiar2630@kridharannambiar26302 жыл бұрын
  • அருமை அருமை அருமை அருமை🙏🙏

    @voiceofbalaji@voiceofbalaji3 жыл бұрын
  • ஓம் நமோ பகவதி மிருதசஞ்சிவினி சாந்தி குரு குரு ஸ்வாஹா

    @vairaja2593@vairaja25932 жыл бұрын
  • எனக்கு மிகவும் பிடித்த பக்தி பாடல்

    @muniyaraja8876@muniyaraja8876 Жыл бұрын
  • 2022 നലൊരു വർഷമായി വരാണെ ദേവി പഴയകാലഓർമ്മകൾ കൊണ്ടുവരേണെ അമ്മേ ദേവി

    @bindhukochumol1685@bindhukochumol16852 жыл бұрын
    • 🙏🙏

      @bindhukochumol1685@bindhukochumol16852 жыл бұрын
  • Amme narayana devii narayana...chottanikkarammeeee🙏🏻

    @siniharidas3338@siniharidas33383 жыл бұрын
    • Super anty

      @nangaeptithan2318@nangaeptithan23183 жыл бұрын
    • Amme narayana

      @kozhipalu22@kozhipalu223 жыл бұрын
    • Amma sharanam

      @Prabhu16y@Prabhu16y2 жыл бұрын
  • Nte aagrahangalellam sadhich tharane amme... viswasikukayan ammayan ellam...

    @swathykrishna509@swathykrishna5093 жыл бұрын
  • Kuttikkalam muthal ketta, valare ishtappetta, ammayude song. Njangale kaathu rakshikkane devi 🙏🙏🙏

    @evraff6229@evraff6229 Жыл бұрын
  • ഞാൻ മറ്റൊരു മത വിശ്വാസിയാണെ൯കിലു൦ ഞാൻ അമ്മ യിൽ വിശ്വാസിക്കു ന്നു അമ്മേ അനുഗ്രഹിക്കണേ🙏🙏🙏അമ്മേ ദേവി നാരായണ🙏🙏🙏🙏 💙💙💙💙🙏

    @alikhader1582@alikhader15822 жыл бұрын
  • I love this Song very much... Amme Saranam...

    @ratheesh8100@ratheesh81003 жыл бұрын
  • Chottanikara Amme Jagathambike Adhiparashakthy Kai thozhunnen Aadhiyum vyadhiyum theerthidene Ayurarogyangal thannidene🥰😇😇😇

    @harisreedrsreeneetclasses@harisreedrsreeneetclasses3 жыл бұрын
  • அம்மையீன் பாடல் மிகவும் அருமை பாடல் கேட்டால் மெய்மறந்து விடுகின்றேன்

    @venkatapathiraju2384@venkatapathiraju2384 Жыл бұрын
  • എത്ര കേട്ടാലും മതിവരാത്ത കീർത്തനം അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

    @bindhuvibin6103@bindhuvibin6103 Жыл бұрын
  • എനിക്ക് ഒരു വയസായപ്പോൾ എന്നെ ആദ്യ മായി കൊണ്ടു പോയ അമ്പലം ചോറ്റാനിക്കര അമ്പലമാണ്. ഈ ഗാനം ചെറുപ്പം തൊട്ട് കേട്ട് തുടങ്ങിയതാണ്. അമ്മേ നാരായണ ദേവി നാരായണ.

    @maxff9049@maxff90493 жыл бұрын
  • Super song ....🎧❤️ From Tamil Nadu

    @sukeesedit4243@sukeesedit42433 жыл бұрын
    • അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

      @balakrishnanpv549@balakrishnanpv5492 жыл бұрын
  • When you hear good things, You think of good things, When you think of good things, You do good things, When you do good things, It becomes habit And it continues ♥.

    @BLUiBOY@BLUiBOY Жыл бұрын
  • ചോറ്റാനിക്കരയമ്മേ ജഗദംബികേ..... ആദിപരാശക്തി കൈ തൊഴുന്നേൻ...... 🙏ആധിയും വ്യാധിയും തീർത്തിടേണേ..... ആയുരാരോഗ്യങ്ങൾ തന്നിടേണേ.....🥰

    @aarrowsconstruction1566@aarrowsconstruction15663 жыл бұрын
    • Lirlicks

      @lathamohan699@lathamohan6997 ай бұрын
  • Amme narayana😢😢

    @livecare6791@livecare67913 жыл бұрын
    • Hi

      @nathanborework9737@nathanborework97372 жыл бұрын
  • Nice, mind peace ful amme Narayana devi narayana lakshmi narayana bhadre narayan 🙏🙏🙏🙏🙏

    @AudioBotASMR@AudioBotASMR2 жыл бұрын
  • Amme narayana..... Devi narayana..... Lakshmi narayana..... Bhadre narayana.... 🙏🙏 Ammayude eee ganam dhivasavum kelkumboll manasine oru kulirma annu devi,🙏🙏🙏

    @minianurudhan5783@minianurudhan5783 Жыл бұрын
  • അമ്മേ എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരണമെ

    @harinarayanasankar3584@harinarayanasankar35843 жыл бұрын
  • இனிமையான பாடல்

    @maheshkannan4019@maheshkannan40193 жыл бұрын
    • End resa kelkkan

      @minshunisha3697@minshunisha36973 жыл бұрын
  • mind relax song very nice 💐 song

    @storyofgaming200@storyofgaming2002 жыл бұрын
  • ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻 ഹേ ജഗത്പ്രഭോ 🙏🏻ചോറ്റാനിക്കര അമ്മയുടെ ഭക്തി വഴിഞ്ഞൊഴുകുന്ന വളരെ ഭക്തിനിർഭരമായ ഗാനമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് 🙏🏻 അമ്മേ നാരായണാ 🙏🏻 ദേവീ നാരായണാ 🙏🏻 ലക്ഷ്മീ നാരായണാ 🙏🏻 ഭദ്രേ നാരായണാ 🙏🏻

    @mukambikanair9487@mukambikanair94872 жыл бұрын
  • അമ്മ എന്ന വാത്സല്യത്തോടെ വിളിക്കാം ചോറ്റാനിക്കര ദേവിയെ

    @gopakumarbk418@gopakumarbk4183 жыл бұрын
  • 2021 ൽ കേൾക്കുന്നവർക്ക് ഇവിടെ കൂടാം 👇

    @pesguys1144@pesguys11443 жыл бұрын
    • . Regards

      @yedhukrishnanm.k9916@yedhukrishnanm.k99163 жыл бұрын
    • @@yedhukrishnanm.k9916 🥰

      @pesguys1144@pesguys11443 жыл бұрын
    • 🙏🙏🙏

      @ponnuseponnuse6453@ponnuseponnuse64533 жыл бұрын
    • @@ponnuseponnuse6453 👍

      @pesguys1144@pesguys11443 жыл бұрын
    • L

      @indirasankar8285@indirasankar82853 жыл бұрын
  • Nice devotional song. Bring peace of mind whenever listen to this song.

    @sadeeshgunasekaran6695@sadeeshgunasekaran66952 жыл бұрын
  • ഓർമവച്ച കാലം തൊട്ട് കേൾക്കുന്ന ഗാനം

    @bineeshs3350@bineeshs33502 жыл бұрын
  • ഇന്ന് കാലത്ത് 08-11-2020 ആദ്യമായി ദർശനം നടത്തി. അമ്മേ ദേവീ...

    @dineshanikode@dineshanikode3 жыл бұрын
  • Amme narayana🙏🙏🙏

    @SasiKumar-yv4nd@SasiKumar-yv4nd3 жыл бұрын
  • ഞാൻ ഈ ഗാനം ishtapedunnu🙏🙏🙏🙏

    @shijijijesh4061@shijijijesh40612 жыл бұрын
  • Amme bhagavathi kavalai koode undakane ennum🙏🏻

    @arathikannan7513@arathikannan75132 жыл бұрын
  • അമ്മേ നാരായണ ദേവി നാരായണ 🙏🙏

    @ratheeshkannan9810@ratheeshkannan98103 жыл бұрын
    • Super

      @sailajaification@sailajaification3 жыл бұрын
  • അമ്മേ നാരായണ 🙏🙏🙏🙏😘

    @dividivi7104@dividivi71043 жыл бұрын
  • Im tamilnatu but i love sottanikarai amman..😍😍😍😘😘

    @Ettikupotti82@Ettikupotti8211 ай бұрын
  • ഭഗവതിയുടെ ക്യപ്പകടാഷമുള്ള നല്ല അർത്ഥവത്തായ പാട്. നന്ദി നമസ്കാരം 🕉️🕉️🕉️

    @sreejithpr6818@sreejithpr6818 Жыл бұрын
  • Listening very frequently to the lovely song we are getting more and more devoted to Chottanikkara Bhagavathi Devi.

    @p.s.narayanan7111@p.s.narayanan71112 жыл бұрын
    • UMA

      @umalakshmanan9634@umalakshmanan96342 жыл бұрын
    • @@umalakshmanan9634 .. . . . ., . , ,. . . .. .. . . . 0 =0, =.0 0 =,. . .,0 . 0 . , . .,. , . , . .❤️

      @sajuaydhin5228@sajuaydhin52282 жыл бұрын
  • super song .amme narayana Devi narayana

    @sowmyamurali3468@sowmyamurali34685 жыл бұрын
    • Super song

      @madhanmohan3469@madhanmohan34693 жыл бұрын
    • Yes super song

      @sailajaification@sailajaification3 жыл бұрын
  • പണ്ട് വൈകുന്നേരം കണ്ടത്തിലെ ഫുട്ബോൾ കളിയൊക്കെ കഴിഞ്ഞ് അടുത്ത ഉള്ള മതിലിൽ എല്ലാവരും കൂടി വിശ്രമിക്കാതിരിക്കുമ്പോ.... അടുത്തുള്ള അമ്പലത്തിൽ കേട്ടിരുന്ന ഗാനം.. എപ്പോൾ കേട്ടാലും ഒരു പ്രത്യേക ഫീലാണ്..

    @abhiramd7104@abhiramd71042 жыл бұрын
  • അമ്മേ ദേവി ഭഗവതി ചോറ്റാനിക്കര അമ്മേ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

    @prakashv4028@prakashv40282 жыл бұрын
  • Very very nice song

    @kumarj3748@kumarj37483 жыл бұрын
  • അമ്മേ ദേവി ചോറ്റാനിക്കരയമ്മേ

    @umavinod7889@umavinod78895 жыл бұрын
    • Super

      @sailajaification@sailajaification3 жыл бұрын
    • Amme allam mattitharanam

      @simisatheesh7493@simisatheesh74933 жыл бұрын
  • അമ്മേ നാരായണ. ദേവീ നാരായണ. ലക്ഷ്മി നാരായണ . ഭദ്രേ നാരായണ. 🙏🙏

    @Bigboss4u@Bigboss4u2 жыл бұрын
  • ಓಂ. ಶ್ರೀ. ಭಗವತಿ ನಮಹ. 🌷🌷🙏🙏🌷🌷

    @KrishnaKrishna-rx3hj@KrishnaKrishna-rx3hj Жыл бұрын
  • Nalla bakthi song mind and heart will get peacefully will be so I like it

    @madhanmohan3469@madhanmohan34693 жыл бұрын
    • Super

      @sailajaification@sailajaification3 жыл бұрын
    • ,, असे

      @manoharans7129@manoharans71293 жыл бұрын
    • अधन

      @manoharans7129@manoharans71293 жыл бұрын
    • Ppp0pp0pp0p0pp00

      @reshmaa9976@reshmaa99763 жыл бұрын
    • Super

      @shorts-yr5ky@shorts-yr5ky3 жыл бұрын
KZhead