Kaly Malayalam Full Movie | Joju George | Najeem Koya | Shebin Benson | Aiswarya Suresh |Shalu Rahim

2021 ж. 9 Мау.
2 967 728 Рет қаралды

Watch & Enjoy Kaly Malayalam Full Movie Directed By Najeem Koya
Directed By : Najeem Koya
Produced By : Prithviraj Sukumaran , Santosh Sivan , Shaji Nadesan , Arya
Written By : Najeem Koya , Arouz Irfan
Music By : Rahul Raj
Cinematography : Sajith Purushan
Edited By : Rahman Muhammed Ali
Production Company : August Cinema
Distributed By : August Cinema
Starring : Shebin Benson ,Shalu Rahim, Joju George, Indian Pallassery, Anil K Reji , Vidya Vijay , Aiswarya Suresh, Shammi Thilakan, Tini Tom, Baburaj , Baiju Ezhupunna, Sona Nair
#KalyFullMovie #GoodwillMovies
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер
  • 2024 lum ee cinema kannunnavar 👇

    @ashashibu3529@ashashibu35292 ай бұрын
  • ജോജു ചേട്ടൻ സൂപ്പർ... ലാസ്റ്റ് ഷമ്മി ചേട്ടന്റെ മകളോടുള്ള സെന്റി സീൻ മനസ്സിൽ തട്ടി.... നല്ല മൂവി...

    @sumojachary9019@sumojachary90192 жыл бұрын
  • കമന്റ് വായിച്ച് സിനിമ കാണുന്നവർ ഉണ്ടോ 😜💕💞

    @petslover7956@petslover79562 жыл бұрын
    • ഉണ്ടേ !!!

      @ijasibrahimc@ijasibrahimc Жыл бұрын
    • Undenjan

      @jayakumari2031@jayakumari2031 Жыл бұрын
    • ആ..ഇത് എന്താ പാട്

      @shibushibu7887@shibushibu7887 Жыл бұрын
    • Illa Endhe

      @sanjeedpalooran7897@sanjeedpalooran7897 Жыл бұрын
    • Und

      @anjaliakku7432@anjaliakku7432 Жыл бұрын
  • പടം കാണുന്നതിനു മുമ്പ് കമൻറ് കാണാൻ വന്ന ഞാൻ

    @mlkfbi9352@mlkfbi93522 жыл бұрын
    • 😁😁

      @amiceez2945@amiceez29452 жыл бұрын
    • Ividyum indta✌️😅

      @purplefamily5371@purplefamily53712 жыл бұрын
    • @@amiceez2945 🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏❤️🙏🙏❤️🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎❤️🙏🙏🙏❤️🙏🙏❤️🙏🙏❤️❤️🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏❤️❤️❤️🙏❤️🙏🙏🙏🙏🙏❤️❤️🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎❤️❤️🙏❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️❤️❤️❤️❤️🙏❤️❤️🙏🙏❤️🙏❤️🙏🙏❤️❤️🙏❤️😎😀🙏🙏🙏🙏🙏🙏🙏🙏❤️🙏❤️❤️❤️❤️❤️🙏🙏❤️🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏😎🙏❤️❤️❤️❤️🙏🙏❤️❤️❤️🙏🙏🙏🙏🙏🙏😎😎❤️❤️❤️❤️❤️❤️😎🙏❤️🙏🙏🙏🙏🙏🙏🙏🙏❤️🙏🙏❤️❤️🙏😎🙏🙏🙏❤️❤️🙏🙏❤️🙏🙏❤️❤️❤️❤️❤️🙏🙏❤️🙏🙏🙏😀❤️😎🙏🙏❤️❤️🙏😀❤️🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️❤️

      @surajchembur7483@surajchembur74832 жыл бұрын
    • Nalla moonjiya Padam..,

      @survivalofthefittest5654@survivalofthefittest56542 жыл бұрын
    • 😅

      @subeenaasharaf5017@subeenaasharaf50172 жыл бұрын
  • സൂപ്പർ സിനിമ 👌കണ്ടിരിക്കാൻ ഒരു കൗതുകം ഉണ്ടായിരുന്നു. സാം ആയി അഭിനയിച്ച പയ്യനെ ഒരുപാടു ഇഷ്ടായി, സൗന്ദര്യവും, അഭിനയവും. ജോജു തകർത്തു, അസാധ്യ പ്രകടനം, ഷമ്മി തിലകനും രസമുണ്ട്.ആദ്യ പകുതി അല്പം ഇഴഞ്ഞു, രണ്ടാം പകുതി മുൾമുനയിൽ നിർത്തി. Loved it. 😘😍❤️

    @victoriajosephcheeranchira4560@victoriajosephcheeranchira45602 жыл бұрын
  • തീപ്പൊരി പടം ഒരു രക്ഷയുമില്ല അടിപൊളി എല്ലാവരും കണ്ടിരിക്കുന്നത് പടം... ജോജു ജോർജ് മാസ് ലെവൽ... ആരും മിസ്സ് ചെയ്യരുത് 👍👍👍❤️❤️❤️❤️🙏🙏🙏 ഓരോ കഥാപാത്രങ്ങളും സൂപ്പറായിട്ട് ചെയ്തു...😍😍😍😍👏👏👏👏❤️❤️

    @rudrasha-uo1fh@rudrasha-uo1fh Жыл бұрын
    • ജോ ജോണ് ബോണ്ടു ജോജു

      @thankachanjoseph764@thankachanjoseph7648 ай бұрын
  • ഈ സിനിമ ആദ്യത്തെ ഇത്തിരി നന്നായി ഉണ്ടായിരുന്നില്ല പിന്നെ കഴിഞ്ഞപ്പോൾ അടിപൊളിയായി ഉണ്ടായിരുന്നു ഇത് കാണുക ഈ സിനിമ സൂപ്പർ സിനിമയായിരുന്നു ക്ലൈമാക്സ് നന്നായിട്ടുണ്ട് ഒരു രക്ഷയും ഇല്ല സൂപ്പർ💯💯💯💯💯💯💯💯💯💯💯

    @kishorkichu7700@kishorkichu77002 жыл бұрын
  • Super Movie Joju Chettan pwolichu. Samum pwoliyaa. Loved It❤❤

    @nichurichu2573@nichurichu25732 жыл бұрын
  • തുടക്കത്തിൽ നിർത്തി പോവാൻ തോന്നി പലവട്ടം പിന്നെ ഒരുപണിയും ഇല്ലാത്തത് കൊണ്ട് കണ്ടിരുന്നു ഇന്റർവെൽ കഴിഞ്ഞപ്പോൾ ഞാൻ കണ്ടപടം മാറിപ്പോയോ എന്ന് തോന്നി

    @harif3191@harif31912 жыл бұрын
    • Good movie

      @mediacentralinfo1754@mediacentralinfo17542 жыл бұрын
    • Same njanum

      @motivationunlimitedfree6162@motivationunlimitedfree61622 жыл бұрын
    • പൊളിച്ചു 😄

      @unlimitededi@unlimitededi2 жыл бұрын
    • Yes

      @hanipadippura1264@hanipadippura12642 жыл бұрын
    • എന്നാ ഞാൻ ഇൻറർവെല്ല് കയിഞ്ഞ് കണ്ടോളാം😐

      @majeedsha@majeedsha2 жыл бұрын
  • ജോജു ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല 💥💥💥🔥🔥🔥

    @muhammedafsal6297@muhammedafsal62972 жыл бұрын
    • Yes, you said it

      @mayamohini5447@mayamohini5447 Жыл бұрын
    • 🤔

      @vishnuvishnuraj767@vishnuvishnuraj7678 ай бұрын
  • 2nd half super bro Joju George acted well as Kerala cop😃😃😃

    @ravindransankar2142@ravindransankar21422 жыл бұрын
  • Joju, babu raj and baaki team entry thottu padam polichu 🔥🔥🔥

    @amr1568@amr15682 жыл бұрын
  • ഈ സിനിമ 2022 ൽ കാണുന്ന ഞാൻ, ഇതു കണ്ടപ്പോൾ ഈയിടെ ഇതു പോലൊരു സംഭവം നടന്നില്ലെ? മകളുടെ സുഹൃത്തിനെ അച്ഛൻ കൊന്നൊരു വാർത്ത ,അതോർമ്മ വന്നു

    @zidhanhabi8289@zidhanhabi82892 жыл бұрын
  • ആദ്യമേ തണുത്തു തൊടങ്ങിയ കളി JOJU 🔥 വന്നതിനു ശേഷം കളി കേറിയങ്ങു കാര്യമായി 💯

    @kanguvan7330@kanguvan73302 жыл бұрын
  • Film journalist Kerala Kali super film, joju super actor super selection thrilling sceans director sir. Congratulations.

    @valiasalasgunasekhar7775@valiasalasgunasekhar77752 жыл бұрын
  • ആദ്യ ഭാഗം കണ്ടപ്പോൾ സെക്കന്റ്‌ ഇത്രയും നല്ലതാകും എന്ന് പ്രതീക്ഷിച്ചില്ല ധൈര്യമായി കണ്ടോളു 👍

    @shajahanp6786@shajahanp67862 жыл бұрын
    • First ethanu

      @umarulfarookh3719@umarulfarookh37192 жыл бұрын
  • ജോജു ചേട്ടൻ എന്നും സൂപ്പെറാ

    @nadeermanu3681@nadeermanu36812 жыл бұрын
    • 😁

      @appus6591@appus65912 жыл бұрын
  • First half oolatharam kurach nannakkiyirunnenkil nalla oru film ayene... 2nd half Kollam👌

    @aizah403@aizah4032 жыл бұрын
  • Enikk ishtapettu super film👌👌👌

    @BTSarmyGirl-xp4ql@BTSarmyGirl-xp4ql2 жыл бұрын
  • Second Half polichu.

    @jeevanrmenon@jeevanrmenon2 жыл бұрын
  • ധൈര്യമായി കണ്ടോളു അടിപൊളി പടം 👍

    @najmasaleem6313@najmasaleem63132 жыл бұрын
    • സിനിമ യുടെ പേര് ആണ് കുഴപ്പം ആയത്

      @arunkrishnan8894@arunkrishnan88942 ай бұрын
  • സെക്കന്റ്‌ ഹാഫും ഫസ്റ്റ് ഹാഫും കൂടി മിക്സ്‌ ചെയ്തു ക്ലാസ്സ്‌മേറ്റ്സ് മോഡലിൽ ചെയ്തിരുന്നു എങ്കിൽ മഹാ സംഭവം ആകേണ്ട സിനിമ ❤

    @shyamshyam5506@shyamshyam55062 жыл бұрын
  • Gud movie

    @josemj1088@josemj10888 ай бұрын
  • സൂപ്പർ... 👌👌👌ഒരു രക്ഷയും ഇല്ല... 👏👏👏👏👍👍👍

    @subhash.kmahadevan4479@subhash.kmahadevan44792 жыл бұрын
    • Super

      @MuhammedIsmailMp@MuhammedIsmailMp2 жыл бұрын
    • 💯

      @bilalkm2578@bilalkm25782 жыл бұрын
  • Adi polli movie last vare kanam 👌👌👌👌

    @pathoosleo4242@pathoosleo42422 жыл бұрын
    • Ok

      @illegalperson8492@illegalperson84922 жыл бұрын
  • First song madavettanennum enna songinte feel 🤗🤗

    @SafwaGmc@SafwaGmc2 жыл бұрын
  • എല്ലാരും കാണുക പൊളി പടം🥰💯💯

    @mlkfbi9352@mlkfbi93522 жыл бұрын
    • Thanks

      @MrAnseer@MrAnseer2 жыл бұрын
    • തൃലിങ് പടം അടിപൊളി

      @arifvkm161@arifvkm1612 жыл бұрын
    • പിള്ളേർറ്റ് കളി

      @arifvkm161@arifvkm1612 жыл бұрын
  • *14:27** ബി ബോസ്സ് ദയ അച്ചു അല്ലെ ഇത് എന്റെ ബി ബോസ്സേ 😂😂😂*

    @entertainmentbox7180@entertainmentbox71802 жыл бұрын
  • One time watchable 😜

    @raneeshpayakkat7944@raneeshpayakkat79442 жыл бұрын
  • സിനിമ കണ്ടു...മോശമില്ലാത്ത നല്ല ഒരു പടം.... 😌❤

    @ribeeshk1054@ribeeshk10542 жыл бұрын
  • Nte ponno kidukkachi movie thrill adichu poyi 👏👏👏🥰😍

    @nkvlog8699@nkvlog86992 жыл бұрын
  • പൊളി പടം 🔥🔥🔥

    @muhammedafsal6297@muhammedafsal62972 жыл бұрын
  • നല്ല സൂപർ cinema 🔥🔥പൊളിയാ

    @mubashirt3970@mubashirt39702 жыл бұрын
  • സൂപ്പർ പടം ജോജു ചേട്ടൻ 🔥🔥🔥🔥🔥പോലീസ് 👌ഇപ്പോൾ ആണ് കണ്ടത് ❤❤❤

    @retheeshsasidharan4513@retheeshsasidharan45139 ай бұрын
  • എന്റെ പൊന്നെ ഇത് കണ്ടപ്പോ എന്റെ യും എന്റെ ഫ്രണ്ടിനെയും കഥ ഓർമ്മവരുന്നു poli പാർട്ട് 2 ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു

    @pablogamer9916@pablogamer99162 жыл бұрын
    • Moshttakkal aano😂

      @noushabinoushabi3996@noushabinoushabi39962 жыл бұрын
    • Part 2

      @sajeermuhammed5519@sajeermuhammed55192 жыл бұрын
    • Ee theetta padathino

      @lemon9956@lemon99562 жыл бұрын
    • Trilling ondayirunnu peshe climax chathichu😔😔

      @thugschannel6533@thugschannel65332 жыл бұрын
  • ആദ്യം കമന്റ് വായിച്ചു അത് വായിച്ചപ്പോഴാണ് പടം കാണാൻ താല്പര്യം തോന്നിയത്.. എന്തായിരിക്കും എന്ന ആശങ്ക 😂😂

    @faisalfaiz8869@faisalfaiz88692 жыл бұрын
  • ആദ്യ പകുതി പിള്ളേർ ബിലോ ആവറേജ് ഫീൽ സമ്മാനിച്ചു രണ്ടാം പകുതി ജോജു കിടിലൻ ആക്കി 🔥🔥🔥

    @amshaaz4357@amshaaz43572 жыл бұрын
    • കൊള്ളാം നല്ല പന്ന പടം

      @naushadthadathil4641@naushadthadathil46412 жыл бұрын
  • Idh kurach days munne youtubil ninn kaaananam enn vijarich kure thappi but kittiyilla ippo set💥❤️

    @AJ-ud8of@AJ-ud8of2 жыл бұрын
  • Very good movie. I enjoyed a lot .So much excitement.I haven't watched a full movie in a while. I watched this movie till the end..👌👌

    @Roychacko6320@Roychacko63202 жыл бұрын
  • Padam vere level second half was 🔥

    @prijithgopalakrishnan3222@prijithgopalakrishnan32222 жыл бұрын
  • 2021 lock down ൽ കാണുന്ന ആരേലും എന്ന കമൻ്റ് കാണാനില്ലാലോ മക്കളേ

    @user-mw7ol2ft5t@user-mw7ol2ft5t2 жыл бұрын
    • 3 dhivasam mumbu itta padam pinne ippallandu eppoya kanua enthu begid aanu

      @sasasha123@sasasha1232 жыл бұрын
    • @@sasasha123 ഉവ്വോ.... അങ്ങിനാട്ടെ... പിന്നെ യ യുടെ ഉപയോഗം കുറച്ച് കുറച്ച് ഴ ആവശ്യമായിടത്ത് ഉപയോഗിച്ച് ശീലിക്കണൂ ട്ടോ

      @user-mw7ol2ft5t@user-mw7ol2ft5t2 жыл бұрын
    • 🥺😆

      @gamertrolex9196@gamertrolex91962 жыл бұрын
    • @@user-mw7ol2ft5t thanikku njan paranje manassilayyyyyyyaaaaaalllo pinnentha

      @sasasha123@sasasha1232 жыл бұрын
    • @@sasasha123 മനസിലായി മനസിലായി.... വെറുതേയിരിപ്പാണേ ക്ലബ് ഹൗസിൽ ഒക്കെ ഒന്ന് പോയി വരു കുഞ്ഞേ...

      @user-mw7ol2ft5t@user-mw7ol2ft5t2 жыл бұрын
  • സൂപ്പർ ❤

    @idasunny9@idasunny97 ай бұрын
  • ഈ പടം തീയേറ്ററിൽ പോയി കണ്ടതിനു ശേഷം ഒത്തിരി നോക്കി ഒന്നു കാണാൻ

    @user-babalhudoodtransport@user-babalhudoodtransport2 жыл бұрын
  • Poli poli padam😍💯💥💥

    @arshedcuts6624@arshedcuts66242 жыл бұрын
  • ധൈര്യമായിട്ട് കണ്ടോ✌️നൈസ് പടം സെക്കന്റ്‌ ഹാഫ് പൊളി ആക്കിട്ടുണ്ട്

    @DeepurajDDDeepu@DeepurajDDDeepu2 жыл бұрын
    • Chvathvane kollan parnjvan, drikshashiyatirunna koottukareneyum kollan ninnavan, kolayaliyallatha avare kolayali anennubparanju panam thattiyavan POLICE #

      @dued8679@dued86792 жыл бұрын
  • Powli super movie nalla oru message und ❤️❤️❤️

    @ajithunni8766@ajithunni8766 Жыл бұрын
  • Poli movie ❤️

    @sanjayms7371@sanjayms73712 жыл бұрын
  • തീപ്പൊരി പടം. Theater experience ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു

    @muhammedfayiz9518@muhammedfayiz95182 жыл бұрын
    • Hhhfsa👍🙏👏🏾🇮🇳

      @pfaisalsalem6186@pfaisalsalem61862 жыл бұрын
    • ഈ പടമോ 😅😂

      @usamavilayil4460@usamavilayil44602 жыл бұрын
  • pwli adipoliiiiii😍😍😍😍😍😍

    @mufeedmufee5462@mufeedmufee54622 жыл бұрын
  • ജോജു ചേട്ടൻ വന്നപ്പോ പടത്തിന്റെ ലെവൽ തന്നെ മാറി സൂപ്പർ മൂവി കിടുക്കി എല്ലാരും സൂപ്പർ

    @Anoop-dy1vj@Anoop-dy1vj Жыл бұрын
  • സൂപ്പർ ഹിറ്റ് സിനിമകളായാലും ഫസ്റ്റ് ഹാഫിലെ ചളി സഹിച്ചെ പറ്റു

    @bkdbkd407@bkdbkd4072 жыл бұрын
  • Second half soooooper

    @shemikhan8289@shemikhan82892 жыл бұрын
  • super 👌👌👌 Joju George adipoli 👌

    @LekhasTastyWorld@LekhasTastyWorld2 жыл бұрын
  • ഹോ എന്റെ ജോജോ ചേട്ടാ ചേട്ടൻ സൂപ്പർ ആണ് ട്ടോ 👌👌👌👌.... ജോജോ വന്ന ശേഷം ഇ മൂവി വേറെ ലെവൽ ആയി.... 👍

    @sujilkumar38807154@sujilkumar38807154 Жыл бұрын
  • ഹൂ...... ജോജു കഥാപാത്രമായി ജീവിക്കുന്നു ഒരു രക്ഷയും ഇല്ല

    @naveenk8488@naveenk84882 жыл бұрын
  • പൊളിച്ചു ആറാട്ട് ബീഷ്മ പർവം എന്ന സിനിമയെക്കാൾ കൊള്ളാം

    @vijayanvijayan7188@vijayanvijayan71882 жыл бұрын
  • ഇങ്ങനുള്ള പോലീസ് ഓഫീസേഴ്സ് നമ്മുടെ ഡിപ്പാർട്ട്മെൻ്റിൽ ഉണ്ടോ. വിശ്വസിക്കാൻ കഴിയുന്നില്ല

    @axiomservice@axiomservice2 жыл бұрын
    • Athinu ith cinema ahnu mahn😂

      @ajinantony4339@ajinantony43392 жыл бұрын
    • ആഹാ ബെസ്റ്റ് എന്ന് ആണ് നിങ്ങൾ കുതിരവട്ടത് നിന്ന് ചാടി പോന്നത് 😂😂

      @salmanfayiz7451@salmanfayiz74512 жыл бұрын
    • @@ajinantony4339 😂😂😂

      @HarryPotter-hg3qv@HarryPotter-hg3qv2 жыл бұрын
  • ഷമ്മി തിലകന്റെ മോൾ ആയി അഭിനയിച്ച പെണ്ണ് പിന്നെ ഭാര്യ രണ്ടിന്റെയും അഭിനയം കണ്ടു ചിരിച്ചു കിളി പോയി 🤣🤣🤣🤣🤣

    @praveen6347@praveen63472 жыл бұрын
    • കറക്റ്റ്

      @lichi-kp7we@lichi-kp7we Жыл бұрын
    • Mol oru cheriya chick aan 😌😌

      @drdoom6809@drdoom6809 Жыл бұрын
    • this is biggboss Alachu

      @meme8331@meme8331 Жыл бұрын
  • After 50 minutes .... Good No just average

    @husnibadshaa@husnibadshaa2 жыл бұрын
  • Good movie

    @sangeethajacob5341@sangeethajacob53412 жыл бұрын
  • Powli

    @_sha_hala_7678@_sha_hala_76782 жыл бұрын
  • Wow awsome movie ❤❤❤🔥🔥🔥

    @thajutaju182@thajutaju182 Жыл бұрын
  • Njan aadhyaayittu കാണുന്നത് 2021 ൽ ആണ് ഞാൻ വിചാരിച്ചു ഇപ്പൊ അടുത്ത് ഇറങ്ങിയ movie ആണെന്ന്

    @raheenarahi3614@raheenarahi36142 жыл бұрын
  • After intervel vere level👌

    @deepudrk7038@deepudrk70382 жыл бұрын
    • ഏ 🙄

      @girlsdiary5554@girlsdiary55542 жыл бұрын
  • Poli ❤️❤️❤️🔥

    @fearlessduker1019@fearlessduker10192 жыл бұрын
  • ഷമ്മി തിലകൻ, ജോജു ഇവർ ആണ് തകർത്തത്.... ഇവരെ മാറ്റി നിർത്തിയാൽ വെറും തൊലിഞ്ഞ പടം

    @fxswinger5922@fxswinger59222 жыл бұрын
  • ഇപ്പോഴത്തെ യുവതലമുറ മാതൃകയാക്കേണ്ട പടം....കഷ്ടപ്പെട്ടു പഠിക്കാതെ പെട്ടെന്ന് കയ്യിൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി..

    @anishthankappan3682@anishthankappan36822 жыл бұрын
  • കണ്ടിരിക്കാം നല്ല പടം നല്ല അഭിനയം ജോജു കൊള്ളാം ❤

    @bxyehx7072@bxyehx70729 ай бұрын
  • ഇങ്ങനെ ആർക്കെങ്കിലും സംഭവിച്ചാൽ നിങ്ങൾ പ്രോപ്പർ ചാനലിൽ കാര്യം ഡീൽ ചെയ്യാൻ നോക്കുക അല്ലെങ്കിൽ അത് വഷളാക്കുക യേ ഉള്ളൂ

    @bprajeesh2759@bprajeesh27592 жыл бұрын
  • Poli movie

    @ridhu2294@ridhu22942 жыл бұрын
  • Supper move 😍 2022kaanunnavar undo

    @hadhirichu8372@hadhirichu8372 Жыл бұрын
  • Songs super👌🏻😍

    @shylavarsha6968@shylavarsha69682 жыл бұрын
  • Joju acting poliiiiiiiiii 👍👍

    @moufithamoufi2581@moufithamoufi25812 жыл бұрын
  • Lock down തലക്ക് പിടിച്ചവർ ഉണ്ടോ 🙂

    @ashikshaban5222@ashikshaban52222 жыл бұрын
  • Joju and baburaj...👌🔥

    @muhammedvasih7316@muhammedvasih7316 Жыл бұрын
  • Much watch it Really good

    @jayeshkt1647@jayeshkt1647 Жыл бұрын
  • ഈ പടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച english വാക്ക് obviously 😂😂😂

    @shakeemumchalad413@shakeemumchalad4132 жыл бұрын
    • 😂😂

      @shalinikrskrsna3353@shalinikrskrsna33532 жыл бұрын
    • ഇതിന്റെ തിരക്കഥകൃത്ത് എപ്പോഴും ഉപയോഗിക്കുന്ന വാക്കായിരിക്കും 😊

      @muhsinasathar@muhsinasathar2 жыл бұрын
  • Abhinaikyan അറിയാവുന്നവര്‍ വന്നപ്പോള്‍ പടം നല്ല level aai.. ആദ്യം ഉള്ള new generation otta ഒരുത്തനും കൊള്ളില്ല

    @lajkl9198@lajkl91982 жыл бұрын
  • സൂപ്പർ... 🦚🧡🙏🙏🙏🧡

    @sudhirasundaram5485@sudhirasundaram54858 ай бұрын
  • സൂപ്പർ മൂവി 💞

    @sureshbabukoppam6092@sureshbabukoppam60928 ай бұрын
  • Polichu

    @kiswamehar7134@kiswamehar71342 жыл бұрын
  • ആദ്യത്തെ തണുപ് കുറച്ചാൽ പടം കിടു ❤️ ഓഗസ്റ്റ് സിനിമസ് 👌

    @abhilashabhilash3077@abhilashabhilash30772 жыл бұрын
  • ഫസ്റ്റാഫ് കണ്ടപ്പോൾ നിർത്തിയാലോ തോന്നി''''''പക്ഷേ സക്കന്റാഫ് ദൃശ്യം മോഡൽ അടിപൊളി''.iiiiiii സുപ്പർ...

    @krishnadasan4152@krishnadasan41522 жыл бұрын
  • Joju ചേട്ടൻ polii

    @ashibshan7444@ashibshan74442 жыл бұрын
  • Ithupoolthe kanjave cinemaaa aane chruppakkkre nashippikunnthe...... Full kandilllaa athine munne iittetha cmnt full kanditte baaaki idaammm

    @sarangi9994@sarangi99942 жыл бұрын
  • Super movie,😍😍😍😍😍👍👍👍

    @premyjos@premyjos2 жыл бұрын
  • Super padam🥰🔥🔥🔥

    @williamshakespeare8485@williamshakespeare8485 Жыл бұрын
  • ഉണ്ട് ഞാൻ കമന്റ് നോക്കിയിട്ടാണ് സിനിമ കാണുന്നത് 😃 കമന്റിൽ നല്ല സിനിമയെന്ന് കണ്ടാൽ ഉടൻ തന്നെ ആ സിനിമയെടുത്തു കാണും

    @ertyhdfggb2488@ertyhdfggb248810 ай бұрын
  • First half 🙃.. Second half 👌👌

    @minnath.k1496@minnath.k14962 жыл бұрын
  • Good Film 👍👍

    @sujithsvarma7460@sujithsvarma74602 жыл бұрын
  • Nice film joju shalu kukku😍

    @dharsanaanilkumar9047@dharsanaanilkumar90472 жыл бұрын
  • pwoli movie...jojuchettante acting oru rekshayum illa suprb.........................

    @aswathys9214@aswathys92142 жыл бұрын
  • 2021 ൽ കാണുന്നവർ ഉണ്ടോ ഈ പടം

    @shijuc8002@shijuc80022 жыл бұрын
    • Yes

      @tulunadu5585@tulunadu55852 жыл бұрын
    • Ondu🤩

      @dubberoly@dubberoly2 жыл бұрын
    • Ella🤣🤣🤣

      @sn-hp6sy@sn-hp6sy2 жыл бұрын
    • Unde

      @army-jl9ow@army-jl9ow2 жыл бұрын
    • S

      @mabeljoy363@mabeljoy3632 жыл бұрын
  • Amazing movie ⚡️

    @nishakw9569@nishakw9569 Жыл бұрын
  • നല്ല പടം കണ്ടോളിൻ ...... സെക്കന്റ് ഹാഫ് സൂപ്പർ

    @vidhin1000@vidhin10002 жыл бұрын
  • Oh..nalla movie. .sooper climax

    @sirhansinanu9905@sirhansinanu99052 жыл бұрын
  • Padam super ✌👍

    @vyshnamohan3287@vyshnamohan32872 жыл бұрын
  • ഇന്ന് കാണുന്നവർ ഉണ്ടോ 🙄

    @ajeshvk4894@ajeshvk48942 жыл бұрын
  • Super movie After intervel 💥💥💥💥💪💪💪💪

    @stalinstalin709@stalinstalin7092 жыл бұрын
  • Which is the Villa compound shown in the film?

    @bchackappan@bchackappan2 жыл бұрын
KZhead