Polytechnic - പോളിടെക്നിക് Malayalam Full Movie | Kunchacko Boban | Bhavana | TVNXT Malayalam

2021 ж. 14 Қыр.
3 557 036 Рет қаралды

Watch and Enjoy Polytechnic - പോളിടെക്നിക് Malayalam Full Movie | Kunchacko Boban | Bhavana | TVNXT Malayalam
#PolytechnicMalayalamFullMovie #PolytechnicMalayalamMovie #TrendingMovies #2024 #newmovies #latestmalayalammovies #malayalammoviescenes @tvnxtmalayalam7852
Title Name : Polytechnic - പോളിടെക്നിക് Malayalam Full Movie || Kunchacko Boban, Bhavana || TVNXT Malayalam
Movie Name : Polytechnic - പോളിടെക്നിക്
Director : M. Padmakumar
Producer : Kala Nair
Starring : Kunchacko Boban, Bhavana, Niyas Backer, Zahid Sinan, Devi Chandana, Sunil Sukhada And Others
Music Director : Gopi Sundar
Story : Nishad Koya
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW

Пікірлер
  • ആദ്യം കമൻറ് വായിച്ചിട്ട് ഈ സിനിമ നല്ലതാണോ എന്ന് അറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടെങ്കിൽ കണ്ണുതുറന്ന് കണ്ടോളൂ സൂപ്പർ സിനിമ 👍😀

    @fbnamesureshsuresh9546@fbnamesureshsuresh95462 жыл бұрын
    • ok poyi kandittu varam

      @mubarakk4167@mubarakk41672 жыл бұрын
    • Angane kanan vannatan😆

      @nazvasworld5102@nazvasworld51022 жыл бұрын
    • സത്യം

      @loveonlyyoulove7222@loveonlyyoulove72222 жыл бұрын
    • Enna kanate

      @prasoonthrissur3629@prasoonthrissur36292 жыл бұрын
    • Thanku😁😁

      @sethusarath8090@sethusarath80902 жыл бұрын
  • ഭാവനയ്ക്ക് ഇങ്ങനത്തെ ബോൾഡായ കഥാപാത്രങ്ങൾ ആണ് നല്ലത്. വിജയ രാഘവൻ നല്ലൊരു നടനാണ്. ഏതു വേഷവും അതിൻ്റെ പൂർണ്ണതയിൽ എത്തിക്കാൻ അദേഹം മിടുക്കനാണ്. നല്ലൊരു കഥ.. എല്ലാരും ഒന്നിനൊന്ന് മെച്ചം..

    @IamSilviajoseph@IamSilviajoseph2 жыл бұрын
    • Hy

      @afsalpcafu4343@afsalpcafu43438 күн бұрын
  • ഇത് നമ്മുടെ സി എം ഒന്ന് കണ്ടിരുന്നെങ്കിൽ. 👆 എത്ര കാലികപ്രസക്തമായ. പ്രമേയം 💪👌👍

    @hardcoresecularists3630@hardcoresecularists36302 жыл бұрын
  • കൊള്ളാം ഇത് ചില സത്യങ്ങൾ വിളിച്ചു പറയുന്നു very good super movie 🥰👍🏼

    @m.parthiban0959@m.parthiban0959 Жыл бұрын
  • ഇന്ന് കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കറക്ടായി കാണിക്കുന്ന സിനിമ

    @sobythomas5157@sobythomas51579 ай бұрын
  • 2024 ൽ കാണുന്നവരുണ്ടോ😅😊

    @shajarathunizashajarath1797@shajarathunizashajarath179718 күн бұрын
    • 32:31 ente ammaye ithepole kondu poyatha

      @sachinbiju3099@sachinbiju309915 сағат бұрын
  • ഇതിൻറെ ക്ലൈമാക്സ് ട്വിസ്റ്റ് ചാക്കോച്ചന്റെ തന്നെ മറ്റൊരു സിനിമയായ സകുടുംബം ശ്യാമളയുടേതാണ് 💯

    @jibinjs1139@jibinjs11392 жыл бұрын
  • Nice one, Enjoyed. Best to all Cast and Crew. Thanks a Lot.

    @arvindr2101@arvindr21015 ай бұрын
  • ആനുകാലിക വിഷയങ്ങൾ കോർത്തിണക്കിയ രസകരമായ സിനിമ .

    @pradeepkoodaickal3396@pradeepkoodaickal33962 жыл бұрын
    • Hi

      @athirak.m4638@athirak.m46382 жыл бұрын
  • ഭാവനക്ക് ഈ വേഷം നന്നായി ചേരുന്നു.. 🥰🥰

    @hisanasilu@hisanasilu2 жыл бұрын
    • Ninakum cherum

      @shanumoviesvlogs@shanumoviesvlogs Жыл бұрын
  • Great inspiration to upcoming youth. Nice story and script

    @aleenatomy3916@aleenatomy39162 жыл бұрын
  • ഇപ്പോഴത്തെ കാലഘട്ടത്തിൽ കാണാൻ പറ്റിയ സിനിമ

    @remakrish7884@remakrish7884 Жыл бұрын
  • സകാക്കളുടെ ചെറ്റത്തരം തുറന്നുകാട്ടിയ സിനിമ 👍👍

    @saheedudheennani7218@saheedudheennani72182 жыл бұрын
    • കറക്റ്റ്

      @shanibakunjol9726@shanibakunjol97262 жыл бұрын
    • സകാക്കളല്ല സഖാക്കൾ എന്ന് പറയൂ മരമൂരി

      @rajanraman1727@rajanraman17272 жыл бұрын
    • സത്യം

      @stigistigi4222@stigistigi42222 жыл бұрын
    • Ella sakhakalum alla partiyile chila peru angana para

      @jefingeorge9836@jefingeorge98367 ай бұрын
  • Convey a good message... 👏👏

    @raichelgeorge7303@raichelgeorge73032 жыл бұрын
  • ആ പോലീസ് പിടിച്ചത് എന്തിന് ഓട്ടോയിൽ നിന്ന്.. അത് logic ഇല്ലാതെ ആയിപോയി.. അതും കോൺസ്റ്റബിൾ...

    @MalankaraMedia@MalankaraMedia2 жыл бұрын
  • കാണാം.. സമയം waste ആവില്ല... Comedy+സാമൂഹ്യ പ്രശ്നങ്ങൾ എല്ലാം ഉണ്ട്

    @jagannadhvm1465@jagannadhvm14652 жыл бұрын
  • Bhavana polich❤

    @AbdulSamad-zo1fg@AbdulSamad-zo1fg2 жыл бұрын
  • നല്ല സിനിമ എല്ലാവരും നന്നായി അഭിനയിച്ചു ♥️♥️♥️♥️

    @nannucreationsjomisreejith9059@nannucreationsjomisreejith90592 жыл бұрын
  • വിയർപ്പിന്റെ അസുഖക്കാർക്കിട്ടൊരു കൊട്ട്😄❤️

    @taucanamzn4268@taucanamzn42682 жыл бұрын
    • Mini bar in the

      @sabastianmettekkat1293@sabastianmettekkat1293 Жыл бұрын
    • @@sabastianmettekkat1293 and then you have the time or a little before and then we have the money 💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰.💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰

      @naseemashahabuddin5949@naseemashahabuddin5949 Жыл бұрын
  • Wow,poli🥳🥳💕

    @itsme_Nafia@itsme_Nafia2 жыл бұрын
  • Good movie ..👍

    @farha_sha_8680@farha_sha_86802 жыл бұрын
  • Hi mother sugham thanne alle...😆😆ende fav fav fav actor chakkochaa super....and bhavanachechiyem enikku nalla ishtta....😍😍

    @advsanwayasawi@advsanwayasawi2 жыл бұрын
  • Poli_Technic💖💥

    @itsme_Nafia@itsme_Nafia2 жыл бұрын
  • My Super hero Kunchacko Boban ❤️❤️

    @shijujpjp1233@shijujpjp12332 жыл бұрын
    • Veruthe

      @rafimuhammed7429@rafimuhammed74292 жыл бұрын
  • നുമ്മ മുത്ത് ഭാവന nd ചാക്കോച്ചൻ

    @sherinsherinsulthan2585@sherinsherinsulthan25852 жыл бұрын
  • Nice ❤️

    @akcraft4728@akcraft47282 жыл бұрын
  • ഒരു നല്ല പടം 👍🏼

    @unhappyhallo8121@unhappyhallo81212 жыл бұрын
  • Good moral.. 🙏🙏

    @51envi38@51envi382 жыл бұрын
  • Poli സാനം

    @mlayalamsongsalbum750@mlayalamsongsalbum7502 жыл бұрын
  • Super movie👍enjoyed 😊

    @sonususan4625@sonususan46252 жыл бұрын
  • A good film 🥳

    @robinroy6381@robinroy63812 жыл бұрын
  • Wow.. thank u for posting this movie.. Can u post < 101 weddings >?

    @robertjoseph5806@robertjoseph58062 жыл бұрын
  • Superb movie😄

    @craftypop@craftypop2 жыл бұрын
  • I did enjoy watching this movie.

    @TimelyDeeds@TimelyDeeds Жыл бұрын
  • 2021 കാണുന്നവർ ഉണ്ടോ ❤❤❤💞💞💞💕💕🤩🤩🤩🤩🤩🤩🤩

    @user-nu5my9ro1n@user-nu5my9ro1n2 жыл бұрын
    • എടോ ഇവർ upload ചെയ്തത് 2021 ലല്ലേ... പിന്നെ നമ്മൾ എങ്ങനെ 2020ൽ കാണും 😄😬

      @kamarunnisakamarunnisa5799@kamarunnisakamarunnisa57992 жыл бұрын
    • 😂😂

      @muhammedahnasahnas2178@muhammedahnasahnas21782 жыл бұрын
  • Although she is called survivor, I'm thinking about her situation that the video records of the brutal rape still exists in somebody's hands 😥

    @hasna7913@hasna79132 жыл бұрын
  • 🥰🥰🥰എം. പത്മകുമാർ ഡയറക്ടർ ചെയ്തതിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ട സിനിമ "ജോസഫ് "ആണ് 🌹🌹🌹

    @roby232@roby2322 жыл бұрын
    • ശിക്കാർ

      @sivan3189@sivan31892 жыл бұрын
    • അയിന്

      @nabel717@nabel7172 жыл бұрын
    • Thanneee

      @Ssscs324@Ssscs3242 жыл бұрын
    • Thiruvambadi thamban

      @yadhukrishnants8593@yadhukrishnants85932 жыл бұрын
    • @@Ssscs324 sfow👊🏻

      @sainudheenshasainudheensha3797@sainudheenshasainudheensha37972 жыл бұрын
  • സാധാരണ കാര് സർക്കാർ ഓഫിസിൽ കേറി ഇറങ്ങുന്നത് 100% ഇതുപോലെ തന്നെയാണ്

    @user-cq4pw1gw2e@user-cq4pw1gw2e2 жыл бұрын
    • അനുഭവം ഉണ്ട് എനിക്ക്

      @vishnuaru7623@vishnuaru76232 жыл бұрын
    • നമ്മൾ ജനങ്ങൾ പ്രതികരിക്കണം ശക്തമായി

      @stopracism4135@stopracism41352 жыл бұрын
    • 90% അങ്ങനെ ആണ്..... അവിടെ ചെന്നാൽ അവരുടെ വിചാരം അവർ തമ്പ്രാക്കളും നമ്മൾ അടിയാളമാർ ആണെന്നുമാണ്

      @loveloveshore7450@loveloveshore74502 жыл бұрын
    • @@munawarnejadh1798 govt.. ഓഫീസിൽ ഏതിലാ ഇല്ലാത്തത് എത്ര ന്യൂസ്‌ വന്നിരിക്കുന്നു അതൊന്നും അറിയില്ലേ

      @loveloveshore7450@loveloveshore74502 жыл бұрын
    • സത്യം

      @user-hh2np9ot1l@user-hh2np9ot1l2 жыл бұрын
  • കാണാം..കൊള്ളാം

    @jaseeranoufal3308@jaseeranoufal33082 жыл бұрын
  • Super filim

    @sunilkumar.m.p2620@sunilkumar.m.p26202 жыл бұрын
  • ഈ സിനിമ വളരെ വളരെ ശരിയാണ്

    @rajeshmm4144@rajeshmm4144 Жыл бұрын
  • മമ്മുകോയയുടെ ലാസ്റ്റ് ഡയലോഗും കേട്ടു.

    @sambhusharma.s8903@sambhusharma.s89032 жыл бұрын
  • Real story in our India .

    @dhadshinamoorthy5328@dhadshinamoorthy53282 жыл бұрын
  • അന്നമ്മ പൊളി ചരക്ക് കൊതി ആവുന്നു 😋😋😋

    @silverwindentertainment1974@silverwindentertainment19744 ай бұрын
  • ഇതെനിക് ബായകര ഇഷ്ട്ടമായി 🤪🤪😘😘😁😁

    @afsal.k2871@afsal.k28712 жыл бұрын
  • നല്ല സിനിമ

    @minit5728@minit57282 жыл бұрын
  • Super

    @ummuraheena2312@ummuraheena23122 жыл бұрын
  • Super movie 🎥🎥

    @suthakar7673@suthakar7673 Жыл бұрын
  • കേരളത്തിൽ ഒന്നും തുടങ്ങാതെ ഇരിക്കൽ ആണ് നല്ലത്...

    @azizksrgd@azizksrgd8 ай бұрын
  • ഭാവന ഫാൻസ്‌ 👍

    @noufalm902@noufalm9022 жыл бұрын
  • nice movie

    @malavikamenon2104@malavikamenon21042 жыл бұрын
  • Super movie

    @salmasworld6134@salmasworld61342 жыл бұрын
  • മീശമാധവനും മിഥുനവും മിക്സ്‌ ആക്കിയാൽ ഏകദേശം ഈ സിനിമ ആയി

    @akshaythattummal7859@akshaythattummal78592 жыл бұрын
    • Kurach arabikkathayum☺️

      @rubicscube1905@rubicscube19052 жыл бұрын
    • Evidokkeya mix cheythennu parayane

      @arunkmohan2300@arunkmohan23002 жыл бұрын
  • കുഞ്ചാക്കോ ബോബന് വേറെ സൗണ്ട് കൊടുക്കണം 🤣🤣🤣ഒരു മാതിരി കുണുകുണുങ്ങി സംസാരം.വെറുതെ അല്ല ഫാസിൽ അനിയത്തി പ്രാവിൽ ശബ്ദം കൊടുപ്പിച്ചത് 😂ആരിത് intraval ബാബു.

    @rjlj9358@rjlj93582 жыл бұрын
    • Than podoo

      @Safanoushad991@Safanoushad9915 ай бұрын
  • 2023 കാണുന്നവാർ ഉണ്ടോ 👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧

    @NoufalNoufal-ge7vp@NoufalNoufal-ge7vp9 ай бұрын
  • Superfilm

    @judycleetus1127@judycleetus11272 жыл бұрын
  • നല്ല സിനിമ . നല്ല message. ക്ലൈമാക്സ് കലക്കി.👏👍

    @reshmaur5568@reshmaur55682 жыл бұрын
    • Kopp ,theatril poi kand cash waste

      @happybehappy2023@happybehappy20232 жыл бұрын
    • @@happybehappy2023 😍😍😍😍😍😍😍😍😍😍😍😍😍

      @antoancy271@antoancy2712 жыл бұрын
  • ബാറിന്റെ മുന്നിലൂടെ നടന്നു പോകുന്നത് ഞാൻ കണ്ടിട്ടുള്ളതാ 🤣

    @valsala2820@valsala2820 Жыл бұрын
  • 💯💯💯💯💯👌👌👌👌👌Adipoli movie

    @soujathtk3755@soujathtk37552 жыл бұрын
  • Bhavana super.

    @ninejot@ninejot2 жыл бұрын
  • Adipoli 😀

    @noorashakir8760@noorashakir87602 жыл бұрын
  • Sagakkalude കേരളത്തിലെ അവസ്ഥ അണ് surajettan comedy ആയി പറയുന്നത്.....

    @souloflove896@souloflove8962 жыл бұрын
    • Ellardem 😂😂😂😂😂

      @remyasree2103@remyasree21032 жыл бұрын
  • എത്ര സിനിമ ഉണ്ടായാലും അവസ്ഥ.........!

    @nirmalajoseph7667@nirmalajoseph7667 Жыл бұрын
  • Suuper

    @sosammathomas5726@sosammathomas57262 жыл бұрын
  • Beautiful movie

    @ramkumarg1252@ramkumarg1252 Жыл бұрын
  • It is a a very good movie, It addresses most of the problems in Kerala- like strikes, bribery, Noku koolie, and false pride of people. Even if they have to go hungry, their unwillingness to work is appalling. The last speech given by kunchacko and Minister are so true. Some people don't want to work, and won't let other people work.

    @mollythomas5936@mollythomas59362 жыл бұрын
    • À

      @rajammack445@rajammack4452 жыл бұрын
    • Cannot understand, why working and to live life a structured manner is so rejected by the malayalees.

      @masterinuse@masterinuse2 жыл бұрын
    • .

      @ravangaming2.085@ravangaming2.0852 жыл бұрын
    • @@rajammack445 😅

      @paulosejoseph2858@paulosejoseph28582 жыл бұрын
    • O

      @raheeskkraheeskk6698@raheeskkraheeskk66982 жыл бұрын
  • ഭാവന & കുഞ്ചാക്കോ ഗോപൻ ഇഷ്ട്ടം ❤❤

    @sujithnehanehasujith9212@sujithnehanehasujith92122 жыл бұрын
    • Ayin

      @nabel717@nabel7172 жыл бұрын
    • കുഞ്ചാക്കോ ബോബൻ

      @anilarajan6240@anilarajan62402 жыл бұрын
    • ഗോപൻ അല്ല ബോബൻ

      @vineethvs7270@vineethvs72702 жыл бұрын
    • ഗോപനോ 🤔🤭

      @shintokarashinto3277@shintokarashinto32772 жыл бұрын
    • 🤣

      @RoshithandSusanna@RoshithandSusanna2 жыл бұрын
  • 58:00 pwolichu👻

    @craftypop@craftypop2 жыл бұрын
  • Good message malayalam movies does many a time good luck

    @srinivasanrangasamy5302@srinivasanrangasamy53022 жыл бұрын
  • Super movie . Kunjacko & Bhavana

    @pushpamchempazhanthi6025@pushpamchempazhanthi60252 жыл бұрын
  • നല്ല സിനിമ 👌👌

    @pramodchandran3833@pramodchandran38335 ай бұрын
  • Eee cenima 2 thavana kooduthal kandavar indo ?

    @_KARVISH@_KARVISH Жыл бұрын
  • പരസ്യം ആണ് സഹിക്കാൻ പറ്റാത്തത്

    @alameenmuhammed166@alameenmuhammed1662 жыл бұрын
    • 😂😂

      @muhammedahnasahnas2178@muhammedahnasahnas21782 жыл бұрын
  • Super movie👌

    @muhammedfazil5149@muhammedfazil51492 жыл бұрын
  • Hey guyyas...2023 l kaanunnavarundo😁♥️

    @FathimaRafana___@FathimaRafana___5 ай бұрын
  • poli 👌 പടം...

    @nichuab2463@nichuab24632 жыл бұрын
  • Nice movie👌🏽😍

    @silverwindentertainment1974@silverwindentertainment19744 ай бұрын
  • വളരെ നല്ല സിനിമ 💞💞💞❤️❤️❤️👌👌👌

    @jaseemvarkala2513@jaseemvarkala251317 күн бұрын
  • Super 👌

    @zakariyyakaobar@zakariyyakaobar Жыл бұрын
  • One of the good film

    @aldrinjesto8545@aldrinjesto85452 жыл бұрын
  • Climax Poli worth watch it super movie

    @hasnahaneefa9096@hasnahaneefa90962 жыл бұрын
  • ❤️❤️❤️❤️❤️❤️❤️❤️❤️

    @mohammedathirige395@mohammedathirige3952 жыл бұрын
  • Poli

    @kamarunisa9977@kamarunisa9977 Жыл бұрын
  • STPI❤❤❤❤

    @klgaming789@klgaming7892 жыл бұрын
  • 👌

    @KS-my3kw@KS-my3kw2 жыл бұрын
  • പോളിടെക്നിക്കിൽ പഠിച്ചവർ ആരെങ്കിലുമുണ്ടോ…?

    @hishamp6656@hishamp66562 жыл бұрын
    • Polly yil padicha pinne job ndo

      @arshafebin1136@arshafebin11362 жыл бұрын
    • 👌👌

      @safiyasafiya8748@safiyasafiya87482 жыл бұрын
    • yes, meenangadi (wayanadu)

      @sherinsherinsulthan2585@sherinsherinsulthan25852 жыл бұрын
    • Kalamassery

      @sanithjoy1552@sanithjoy15522 жыл бұрын
  • അജു വാർഗീസ്, സുരാജ് മാട്ട ചളി aanu, ഹരീഷ് കണാരൻ anu പൊളി 🔥

    @silverwindentertainment1974@silverwindentertainment19744 ай бұрын
  • ഒരു സമുദായത്തെ തേച്ചോടിച്ച കഥ സോറി

    @aneeshchandran3887@aneeshchandran38872 жыл бұрын
    • Chon aanalle

      @sumeshnair8732@sumeshnair87327 күн бұрын
  • Good movie

    @betsyjohn4077@betsyjohn40772 жыл бұрын
  • ഒരു പക്കാ ഫ്രോഡ് ഫിലിം

    @shaji723@shaji723 Жыл бұрын
  • 🔥

    @fidhasabith5282@fidhasabith52822 жыл бұрын
  • Climax nalla message manassilakkiyal nallathu

    @sudhanila3397@sudhanila3397 Жыл бұрын
  • nalla movie

    @royvarghese4335@royvarghese43352 жыл бұрын
  • അടിപൊളി സിനിമ

    @johnson3955@johnson39552 жыл бұрын
  • Nalla oru movie aanu ,candirikan patiya movie 👍

    @vijayalakshmijayaram6710@vijayalakshmijayaram67102 жыл бұрын
  • Wow adipoli

    @anjujoycyanju3696@anjujoycyanju36962 жыл бұрын
  • ഈ കാലഘട്ടത്തിൽ പ്രണയം നടിച്ചു നടക്കുന്ന ഭരണ കൂടം ഈ സിനിമ തീർച്ചയായും കാണണം.......പ്രതികിച്ചു ഇന്നത്തെ ഗവണ്മെന്റ

    @francischirayathfrancischi6795@francischirayathfrancischi67952 жыл бұрын
    • പാൽ പൊടി

      @vijinlalvijin8314@vijinlalvijin8314 Жыл бұрын
  • Good message

    @sunithabiju2201@sunithabiju2201 Жыл бұрын
  • ഈ സിനിമ കാണുമ്പോൾ നമ്മുടെ റോബിൻ ചേട്ടന്റെ അനുഭവങ്ങളാണ് എനിക്ക് ഓർമ്മ വരുന്നത്

    @user-ih4jp8tj9d@user-ih4jp8tj9d5 ай бұрын
  • ഈ സിനിമ എല്ലാ മലയാളികളും കാണുക

    @mkurup4503@mkurup45032 жыл бұрын
KZhead