എടക്കാട് ബെറ്റാലിയൻ 06 | EDAKKADU BETTALIAN 06| Malayalam Full Movie

2020 ж. 2 Қаң.
11 777 374 Рет қаралды

Edakkad Battalion 06 is an Indian Malayalam-language action film directed by Swapnesh K. Nair, written by P.Balachandran, and produced by Sreekanth Bhasi, Tomas Joseph Pattathanam and Jayant Mammen under the banner of Ruby Films. Starring an ensemble cast of Tovino Thomas, Samyuktha Menon, Rekha, Joy Mathew, Sudheesh and Abu Salim,[1] the film is inspired by a true story, in which Thomas plays an army officer.[2] The filming began in May 2019.
Directed by- Swapnesh K. Nair
Produced by- Shrikant Bhasi
Tomas Joseph Pattathanam
Jayant Mammen
Written by- P.Balachandran
Starring - Tovino Thomas, Samyuktha Menon ,Rekha ,Joy Mathew
Sudheesh ,Abu Salim

Пікірлер
  • അവസാനം കണ്ടിട്ട് കണ്ണിൽ നിന്ന് അല്പം എങ്കിലും കണ്ണീർ പൊഴിഞ്ഞവർ ഉണ്ടെങ്കിൽ ഉറപ്പാണ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരനെയും നിങ്ങൾ ആ ഒരു നിമിഷം എങ്കിലും മനസ് കൊണ്ട് സല്യൂട്ട് അടിച്ചു എന്ന്.. ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ രാജ്യ സ്നേഹം തുളുമ്പട്ടെ.. 🇮🇳വന്ദേ മാതരം 🇮🇳..റബ്ബേ എന്റെ രാജ്യത്തിന്റെ കാവൽക്കാരെ നീ കാത്തോളണേ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    @wayanadshahidali8697@wayanadshahidali86974 жыл бұрын
    • കിടു

      @ggugclachuponnu7937@ggugclachuponnu79374 жыл бұрын
    • Hi

      @thomastm7188@thomastm71884 жыл бұрын
    • രാജ്യത്തിന്റെ കാവൽ കാരെ ദൈവം കാക്കട്ടെ

      @ggugclachuponnu7937@ggugclachuponnu79374 жыл бұрын
    • Sir

      @COVID-qk5rj@COVID-qk5rj4 жыл бұрын
    • ആമീൻ🤲

      @noushadnachu2525@noushadnachu25254 жыл бұрын
  • ഞാൻ ഒരുപാട് ആഗ്രഹിച്ചതാ aa യൂണിഫോം ഒന്നാണിയാൻ .. but, ഇപ്പോൾ എന്റെ അനിയനെ ആ യൂണിഫോമിൽ കാണുമ്പോൾ അഭിമാനം തോന്നുന്നു.. 🔥💪

    @aydinsworld4022@aydinsworld40224 жыл бұрын
    • supper

      @princeprincet9890@princeprincet98904 жыл бұрын
    • Good

      @sanakp96@sanakp964 жыл бұрын
    • Powlichu muthe🤩

      @hashim8457@hashim84573 жыл бұрын
    • Great brother, proud of you..

      @mohammedhashiq2780@mohammedhashiq27803 жыл бұрын
    • 💛

      @DAYN2000@DAYN20003 жыл бұрын
  • ഇതിലെ climax കാണുമ്പോൾ നമ്മുക്ക് വേണ്ടി ചെറുപ്രായത്തിൽ തന്നെ ജീവൻ വെടിഞ്ഞ വൈശാഗ് sir നെ ഓർമ വരുന്നു 😪😭😭😭😭😭😭

    @ruksanaali671@ruksanaali6712 жыл бұрын
    • Vaishak sir inte lovereeyum ormma vannu😢😢😢

      @mathew3692@mathew36922 жыл бұрын
    • Athe😔😔😔

      @nandhanan5309@nandhanan53092 жыл бұрын
    • Ente veedinte edthaaa

      @jackyjokes9034@jackyjokes90342 жыл бұрын
    • Correct

      @parvathisunilkumar1813@parvathisunilkumar18132 жыл бұрын
    • @@jackyjokes9034 aaru

      @userblack122@userblack1222 жыл бұрын
  • അഭിമാനിക്കുന്നു ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയായതിൽ

    @vijeshvjnair.7303@vijeshvjnair.73033 жыл бұрын
    • 👍

      @vinecreator9745@vinecreator97453 жыл бұрын
    • 👍

      @muhzinanaz9571@muhzinanaz95713 жыл бұрын
    • God bless you and your husband lots of love 🤗

      @pathummapathummaazees6519@pathummapathummaazees65193 жыл бұрын
    • 💥

      @keralatrending4100@keralatrending41003 жыл бұрын
    • 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🇦🇺🇦🇮🇧🇩🇫🇯🇫🇯🇬🇪🇯🇲🇭🇺🇸🇱🇹🇳🇸🇩🇻🇦🇺🇦🇻🇦

      @monutamonuta4791@monutamonuta47913 жыл бұрын
  • ഇത്രയും നല്ല സിനിമകൾക് കിട്ടേണ്ടെത്ര അംഗീകാരം ലഭിക്കാതെ പോകുന്നതിൽ വിഷമം തോന്നുന്നു.... കരയിപ്പിച്ചു കളഞ്ഞെങ്കിലും നല്ല സിനിമ.... Big salute to each and every soldiers... 👏👏👏👏

    @reshmam3369@reshmam33694 жыл бұрын
    • Filim sherikum ithrem olli ?

      @dinildinesan3624@dinildinesan36243 жыл бұрын
    • Yes.ur correct.

      @shanwdr3491@shanwdr34913 жыл бұрын
    • Yes

      @famidanihar6594@famidanihar65943 жыл бұрын
    • Ee padathinu imdb തായോളികൾ കൊടുത്ത rate 4.5 മാത്രം എന്താല്ലേ 😪😪

      @4thepeople367@4thepeople3673 жыл бұрын
    • @@4thepeople367 direction was problem

      @Positiveviber9025@Positiveviber90252 жыл бұрын
  • അഭിമാനിക്കുന്നു അന്നും ഇന്നും എന്നും ഒരു പട്ടാളക്കാരന്റെ മകൾ ആയതിൽ. Soo proud of u acha

    @vidhyakrishnan6578@vidhyakrishnan65784 жыл бұрын
    • Aaha pattalakarante mwol aano💪💪🇮🇳🇮🇳

      @arjunaju177@arjunaju1773 жыл бұрын
    • അച്ഛൻ വെടി വെക്കാറുണ്ടോ

      @newjanrajan2561@newjanrajan25613 жыл бұрын
    • 🙏💪💪💪

      @akshrat8989@akshrat89893 жыл бұрын
    • Evde veedu

      @shameer3713@shameer37133 жыл бұрын
    • Salute

      @user-ee7xg5mj2v@user-ee7xg5mj2v3 жыл бұрын
  • നായകൻ മരിക്കുന്ന സിനിമയെ തോൽപ്പിക്കുന്ന കേരളത്തോട് പുച്ഛം മാത്രം. നാടിന് വേണ്ടി ജീവിക്കുന്ന എല്ലാ javaanmarkum ഡോക്ടർമാർക്കും ഒരായിരം അഭിവാദ്യങ്ങൾ ജയ് ഹിന്ദ് 💯💯

    @goodyofficia1914@goodyofficia19143 жыл бұрын
    • 3rd one Krishikaarkum ... don’t forget

      @javadahammed1193@javadahammed11933 жыл бұрын
    • Police, farmers?? 🙄

      @krunch7393@krunch73932 жыл бұрын
    • ഈ നാട്ടിൽ എല്ലാവരും വേണം അല്ലാതെ ആർമിയും ഡോക്ടറും മാത്രമല്ല ചെരുപ്പ് കുത്തി മുതൽ വ്യവസായി വരെ വേണം

      @jabirjabi683@jabirjabi6832 жыл бұрын
    • പോലീസ്‌കാർ und അതിൽ യെല്ലക്കാർക്കും നല്ലതിന് വേണ്ടി എന്നും പ്രധാന ഉണ്ടാകും ഏല്ലാവർക്കും pig സലൂട്ട് 🔥🙂🥰💖

      @fidhafidha2705@fidhafidha27052 жыл бұрын
    • Padam nallathaavanam

      @abhinandks329@abhinandks3298 ай бұрын
  • നമ്മൾ എന്നും ഗുട്ന്യ്റ്റ് പറഞ്ഞു സുഖമായി കിടന്നുറങ്ങുന്നത് നമുക്ക് ഈ കാവൽക്കാർ ഉള്ളതുകൊണ്ടാണ്.സ്വന്തം ജീവനേക്കാൾ രാജ്യത്തിന്റെ ജീവന് വിലകൽപ്പിക്കുന്നു. എന്നും കടപ്പെട്ടിരിക്കുന്നു നിങ്ങളോട്❤️💙

    @borahae4534@borahae45342 жыл бұрын
    • 🙏🙏

      @ajithkoottalida1611@ajithkoottalida16112 жыл бұрын
    • CRT 😔😔

      @afnazappu3422@afnazappu34222 жыл бұрын
  • Im a soldiere capt.Dileep ജീവ൯ കൊടുക്കേണ്ടിവരുന്നത് എപ്പോഴെന്നറിയില്ല jai hind

    @dileepkumardeepu5585@dileepkumardeepu55853 жыл бұрын
    • May god save you as you protecting our life💓abivadhyangal

      @__sana._hh1921@__sana._hh19213 жыл бұрын
    • Jai hind sir🙏

      @Realyash143@Realyash1433 жыл бұрын
    • Salute sir

      @rincymathew43@rincymathew433 жыл бұрын
    • Njankaludea prarthana undu annum ninkalodoppam jaihind

      @remyarajesh1373@remyarajesh13733 жыл бұрын
    • Jai Hind sir

      @meenuemmu6832@meenuemmu68323 жыл бұрын
  • ഇന്ത്യക്കായി ജീവൻ വെടിഞ്ഞ എല്ലാ ജവാന്മാർക്കും എന്റെ പ്രണാമം

    @jishaprakashvc3504@jishaprakashvc35044 жыл бұрын
    • ടോവിനോ g. അസുഖംമാറിയോ.

      @sreejayak6254@sreejayak62543 жыл бұрын
    • @@sreejayak6254 എന്നോ കാലം

      @rameesata9725@rameesata97253 жыл бұрын
    • @@sreejayak6254 hai

      @jayasreeomanakuttan990@jayasreeomanakuttan9902 жыл бұрын
    • 🙏🏻🙏🏻🙏🏻🙏🏻 🇮🇳

      @kattalanhshs6964@kattalanhshs69642 жыл бұрын
    • @@sreejayak6254 is not

      @sreeragvp284@sreeragvp2842 жыл бұрын
  • ഇത് പോലെ നൊമ്പരം അടക്കി പിടിച്ചു ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട്.. നമ്മുക്ക് വേണ്ടി വീര മൃത്യു വരിച്ച സ്വന്തം കുടുംബവും ജീവിതവും ഉപേക്ഷിച്ച നമ്മുട ജവാന്മാർ... ഹൃദയത്തിൽ നിന്ന് സല്യൂട്ട് 🌹🌹🌹

    @sreeharisreekumar7994@sreeharisreekumar79943 жыл бұрын
    • Yes a big salute

      @anumolabraham9782@anumolabraham97823 жыл бұрын
    • A big salute to all soldiers

      @soumyaanas6377@soumyaanas63773 жыл бұрын
    • Yas😔😔😭😭

      @afnazappu3422@afnazappu34222 жыл бұрын
  • Tovino uyirr annu 😘..... I love you tovino 🤩🔥❤️😍...... ടോവിനോ fans undo adi 👍 ..... Last seen sad annu Alle I am crying and see last seen ☹️😢

    @arvideo2.0ed10@arvideo2.0ed103 жыл бұрын
  • *ഇൗ ഫിലിം ചെയ്ത ഡയറക്ടർ ക്ക് ഇരിക്കട്ടെ എന്റെ ഹൃദയത്തില്* *നിന്നും ഒരായിരം സല്യൂട്ട് 🇮🇳🇮🇳😎💪* *കണ്ണ് നനയിച ഒരു പട്ടാളക്കാരന്റെ ജീവിതം😔😔😔*

    @zeegallery2960@zeegallery29604 жыл бұрын
    • 👍👍😭😭

      @aswinip994@aswinip9944 жыл бұрын
  • ഇത്രയും നെഞ്ചു നീറി ഈ അടുത്ത കാലത്തൊന്നും കരഞ്ഞിട്ടില്ല😭😭😭 നമ്മുടെ ജീവന് കാവലായി നിൽക്കുന്ന ഓരോ പട്ടാളക്കാരനും BIG SALUTE 🌹❤️

    @sarithashaiju3900@sarithashaiju39003 жыл бұрын
  • Shafeekine പോലെത്തന്നെ ഞാനും പട്ടാളകാരനാ പക്ഷെ എപ്പോഴാണ് ഞാനും ഇതുപോലെ മടങ്ങുന്നതെന്ന് പറയാനാവില്ല അങ്ങനെ മടങ്യാൽ ഞാൻ ഈ നാടിനെ മറ്റൊരാൾക്ക്‌ നാടിന്റെ കാവൽപടയായ the indian armer ജൂനിയർ ക്യാപ്റ്റൻ midhun chandran Jai hind

    @psycopath1451@psycopath14513 жыл бұрын
    • Pic sallutt sirr🙂👌പ്രധാന ഉണ്ടാകും 💖

      @fidhafidha2705@fidhafidha27052 жыл бұрын
    • A BIG SALUTE SIR🙂🤍🤍🤍🤍May god bless you 🥺❤️✨

      @soumyanv5402@soumyanv54022 жыл бұрын
    • God bless u sir

      @suneesh.m.s8389@suneesh.m.s83892 жыл бұрын
  • E cinema 2 part ഇറക്കിയാൽ ഞാൻ ഉറപ്പായും കണ്ണും I love it 💕

    @sunic7412@sunic74123 жыл бұрын
    • 😍😍😍

      @coolvibesAbhijaS3@coolvibesAbhijaS33 жыл бұрын
  • അവസാനം കരയിപ്പിച്ചു കളഞ്ഞു.. അല്ലാഹുവേ നമ്മുടെ കാവൽ കാരെ എല്ലാവിധ അപകടങ്ങളെ തൊട്ടു കാത്തുരക്ഷിക്കേണമേ,. ആരോഗ്യവും ആയുസ്സും നീ നൽകേണമേ.. Ameen

    @althafkc2079@althafkc20794 жыл бұрын
    • Aameen

      @farookfarook7469@farookfarook74694 жыл бұрын
    • Ameen😍

      @sweetlana9271@sweetlana92714 жыл бұрын
    • Aameen

      @shafisha5676@shafisha56764 жыл бұрын
    • Aameen

      @jafermhd2441@jafermhd24414 жыл бұрын
    • ആമീൻ

      @nisarnisar-cd5vs@nisarnisar-cd5vs4 жыл бұрын
  • ഇതുപോലുള്ള സിനിമകളാണ് ഇന്ത്യൻ ആർമിയുടെ വില മനസ്സിലാക്കിത്തരുന്നത് 🇮🇳🇮🇳🇮🇳

    @harikumarhari643@harikumarhari6433 жыл бұрын
    • 🇮🇳🇮🇳🇮🇳

      @anusree6002@anusree60023 жыл бұрын
    • true

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
    • Sathiyam👌

      @fidhafidha2705@fidhafidha27052 жыл бұрын
    • Sathyam

      @punnyasreek2040@punnyasreek20402 жыл бұрын
    • True 😍😍😍😍

      @arpithaanil6133@arpithaanil61332 жыл бұрын
  • *2021ൽ പടം കാണാൻ വന്നവർ ഉണ്ടോ* 👇👍

    @jibinjs1139@jibinjs11393 жыл бұрын
    • Und bro

      @tovino_fan_girl2991@tovino_fan_girl29913 жыл бұрын
    • Yss

      @bijoshpj7685@bijoshpj76853 жыл бұрын
    • Ivide Ind ... 😌

      @ridakhan9215@ridakhan92153 жыл бұрын
    • ❤️🙏👍🏻

      @akhilleo1258@akhilleo12583 жыл бұрын
    • M

      @parvathyparu2885@parvathyparu28853 жыл бұрын
  • ടോവിനോ യുടെ ബോഡി കൊണ്ടുവന്നപ്പോൾ നിർമൽ പാലാഴി സല്യൂട്ട് അടിക്കുന്ന ആ സീൻ എന്റെ പോന്നോ...

    @ABCD-qd8yj@ABCD-qd8yj3 жыл бұрын
  • പട്ടാളക്കാരനായ ടോവിനോയുടെ മരണത്തോടെ ലക്ഷ്യമില്ലാതെ നടന്ന ചെറുപ്പക്കാരൻ പട്ടാളക്കാരനാകുന്ന ക്ലൈമാക്സ്‌

    @abhijith5441@abhijith54414 жыл бұрын
  • ഞാൻ ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. കാരണം ഇന്ത്യ ഒരു രാജ്യം മാത്രം അല്ല. അത് ഒരു വികാരം കൂടി ആണ്. ഓരോ ഇന്ത്യ കാർക്കും I LOVE INDIA. SALUTE FOR THE INDIAN ARMY

    @parthipvj874@parthipvj8743 жыл бұрын
    • 😊😊😊

      @yoosufpathiramanna2520@yoosufpathiramanna25203 жыл бұрын
    • Jai hind👍👍🥰🥰

      @suhaibaa7967@suhaibaa79673 жыл бұрын
    • Supar

      @ibrahimibru532@ibrahimibru5323 жыл бұрын
    • 🇮🇳🇮🇳🇮🇳

      @anusree6002@anusree60023 жыл бұрын
    • @@anusree6002 proud

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
  • ഒരുപാട് കരഞ്ഞു ഈ മൂവി കണ്ടിട്ട്... നമ്മുടെ നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഓരോ ജവാനെയും ഓർമ്മിപ്പിച്ചു ഈ ഫിലിം.. എല്ലാവർക്കും 🇮🇳 Big Salute 🇮🇳

    @sajuslinu6590@sajuslinu65903 жыл бұрын
  • ഇനിയും ഈ മൂവീ കാണാത്തവർക്ക് വലിയൊരു നഷ്ടം തന്നെയാകും 🙏👍 ജീവനുള്ള ഒരു മൂവീ 🔥👌

    @amal_b_akku@amal_b_akku3 жыл бұрын
  • എന്റെ ഏട്ടൻ പട്ടാളത്തിൽ ആണ് എന്ന് പറയാൻ എനിക്ക് അഭിമാനം ഉണ്ട്. Love u ഏട്ടാ.. ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി

    @kingsoftouristbusmaniacskt6293@kingsoftouristbusmaniacskt62934 жыл бұрын
    • God bless you sir

      @suneesh.m.s8389@suneesh.m.s83892 жыл бұрын
  • രാജ്യത്തെ കാക്കുന്ന എല്ലാ ജവാൻമാർക്കും എന്റെ ബിഗ് സല്യൂട്ട്

    @kuttybabich2065@kuttybabich20654 жыл бұрын
    • ജയ് ഹിന്ദ് 💪

      @ushalakshman.munnadus1364@ushalakshman.munnadus13643 жыл бұрын
  • ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പട്ടാളത്തിൽ ചേരാൻ പക്ഷെ ആ ഭാഗ്യം എനിക്കുണ്ടായില്ല പകരം എനിക്ക് ഒരു പട്ടാളക്കാരൻ അളിയനെ കിട്ടി . എന്റെ അനിയത്തിയുടെ ഭർത്താവ് പുള്ളി ഇപ്പോൾ കാശ്മീർ ഇൽ ആണ് ഇനി 2 വര്ഷം കൂടി അവിടെ ഉണ്ട് . ശ്രീനഗർ ഇൽ . ജയ് ഹിന്ദ് 💪✌️🇮🇳

    @Veedumparambum620@Veedumparambum6203 жыл бұрын
    • 🇮🇳🇮🇳🇮🇳

      @anusree6002@anusree60023 жыл бұрын
  • എന്റെ മകനെ ഒരു പട്ടാളക്കാരനാക്കണം എന്നാണെന്റെ ആഗ്രഹം ഒരു കുടുംബത്തെ സംരക്ഷിക്കുന്നതിനേക്കാൾ ഒരു രാജ്യത്തെ സംരക്ഷിക്കാൻ കെൽപുള്ള ഒരാൺകുട്ടിയായി വളരണം വല്ല്യൊരാഗ്രഹമാ😊

    @achumuth7660@achumuth76603 жыл бұрын
    • Big സല്യൂട്ട് 🇮🇳

      @akhilm9976@akhilm99763 жыл бұрын
    • 🇮🇳🇮🇳🇮🇳

      @anusree6002@anusree60023 жыл бұрын
    • ജയ് ഹിന്ദ്

      @riyasnaani8113@riyasnaani81132 жыл бұрын
    • Athu nadakkum itha....jai hind🇮🇳💯

      @ubaithmuhammed8986@ubaithmuhammed89862 жыл бұрын
    • നിങ്ങളെ ആക്ർഹം പടച്ചോൻ പെടാൻ നിറവേറ്റി താരാട്ട് pig സലൂട്ട് 🔥🇨🇮💖🙂

      @fidhafidha2705@fidhafidha27052 жыл бұрын
  • ഞാൻ 2020 ൽ ആണ് ഈ movie കാണുന്നത്. ഫുൾ കണ്ടു കഴിഞ്ഞ പ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ഒറ്റ7കൊണ്ടിരുന്നു. ഷെഫീക്ക് and നൈന പുതിയ ജീവിതം തുടങ്ങും മുമ്പ് അവൻ....----..,😢😢 .super movie ആണ് .ഇങ്ങനെ ആണല്ലോ ഓരോ ജവാൻ മാര് ടെ അവസ്‌ഥ😢😢ധീര ജവാൻ മാർക്ക് big selute.2020 ee movie കാണുന്നവർ ഉണ്ടോന്ന് നോക്കട്ടെ.

    @shifadkshifad5137@shifadkshifad51374 жыл бұрын
    • m

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
    • Super movie.salute indian army

      @creativehunter2563@creativehunter25632 жыл бұрын
  • ആർമി ഫാൻസ്‌ ലൈക്ക് 👮🇮🇳❤️

    @noufalpulliyil8932@noufalpulliyil89324 жыл бұрын
    • Chunkalla....chunkidipalla....athukkum...meleya....⚔️🇮🇳⚔️

      @aruns2881@aruns28814 жыл бұрын
    • അതുകൊണ്ട് കാണുന്നു 😂😂

      @muhammedshaji8946@muhammedshaji89464 жыл бұрын
    • 😍🤩

      @sahalam9630@sahalam96304 жыл бұрын
    • miss u ncc lifee

      @ansilachinnu5355@ansilachinnu53554 жыл бұрын
    • Ithill army part ullath kond mathram iyy movie edak edak ith kannunnath chagalla chunkiddippaan Indian army

      @cybermwojan1145@cybermwojan11454 жыл бұрын
  • കണ്ണ് nirayathe ഇതിന്റെ അവസാനം കണ്ട് തീർക്കാൻ ആകില്ല. എന്റെ മോന്റെ ആഗ്രഹം ഒര് pattalakkaran ആകണം എന്നാണ്‌. ഇപ്പോൾ അവന്‍ 8 class. ദൈവം മോന്റെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ എന്നാണ്‌ എന്റെ പ്രാർത്ഥന ❤❤❤

    @Anwin123.@Anwin123.2 ай бұрын
  • പട്ടാളത്തിനെ ഇഷ്ട്ടപെടുന്നവർ ഇവിടെ ലൈക്‌ അടിക്കുക

    @FOOTBALL-oy9br@FOOTBALL-oy9br2 жыл бұрын
  • എപ്പോഴും യൂട്യൂബിൽ കിടക്കുന്നത് കണ്ടിട്ടും കാണാൻ തോന്നിയിരുന്നില്ല . ഇന്നാണ് കണ്ടത്. കണ്ണ് നറഞ്ഞുപോയി. സൂപ്പർ ഫിലിം,,,,,

    @fadhusworld1731@fadhusworld17313 жыл бұрын
    • Yaaa.adipoly movie.i like it very much

      @Dana22983@Dana229833 жыл бұрын
    • Innanu kandathu climax kandu karanju poyi

      @jojojoseph8935@jojojoseph89353 жыл бұрын
    • Njanum

      @raheemccraheemcc6146@raheemccraheemcc61463 жыл бұрын
    • Kanan itrayum ykippoyi... Oro pattalakkarante jeevithameduthunokkiyalum kanum itharathilulla anubhvangal... Rajyathinu vendi poradunna Dheera Javanmarkkidayil... "INDIAN ARMY" Big salute...

      @praseenack7121@praseenack71213 жыл бұрын
    • സത്യം ഇന്ന് ആണ് ഞാൻ കണ്ടത് കരഞ്ഞു poyi

      @sandhyasujith564@sandhyasujith5643 жыл бұрын
  • ബോക്സ്‌ ഓഫീസിൽ ഈ സിനിമയ്ക്കു വിജയിക്കാനുള്ള ഭാഗ്യം ഇല്ലായിരുന്നെങ്കിലും. ജനമനസുകളിൽ ഈ സിനിമ വിജയിക്കുക തന്നെ ചെയ്യും

    @diljithdinesh6886@diljithdinesh68863 жыл бұрын
  • ധീരജവാൻ വൈശാഖ് മരിച്ചതിനു ശേഷം ഈ ഫിലിം കണ്ടവരുണ്ടോ... സിനിമയല്ല.. ജീവിതമാണ്.. കണ്ണീരോടെ മാത്രം അവസാനിപ്പിക്കുന്ന ഒരു സിനിമ... 🙏🏻🙏🏻

    @anuaji7562@anuaji75622 жыл бұрын
  • എല്ലാ സിനിമകാണുപോലും കരയാറില്ല ഈ സിനിമ കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി.ഇന്ത്യക്ക് വേണ്ടി പോരാടുന്ന എല്ലാ ധീര ജാവന്മാർക്കും എന്റെ പ്രണാമം 🌹🌹

    @manikandanmani3670@manikandanmani36702 жыл бұрын
  • *ഷഫീക്ക മരികേണ്ടായിരുന്നു ഷഫീക്ക fans ഇവിടെ like അടിക്കുക* 💘 tovino

    @cvbstrike330@cvbstrike3303 жыл бұрын
    • Njan Tovino nte katta fan aa

      @gopikakrishna910@gopikakrishna9103 жыл бұрын
    • @@gopikakrishna910 njanum

      @vinecreator9745@vinecreator97453 жыл бұрын
    • Gopika Pu Njanum

      @kattalalettanmammokafan7964@kattalalettanmammokafan79643 жыл бұрын
    • 😭

      @athuls7529@athuls75293 жыл бұрын
    • Njanum. Tovi chettan 💯💯🔥🔥

      @soumyaanas6377@soumyaanas63773 жыл бұрын
  • തീയേറ്ററുകളിൽ പടം വിജയിച്ചിട്ടില്ലായിരിക്കാം.. but. ജന മനസുകളിൽ ഈ പടം എന്നും നിലനിൽക്കറും.. good Direction..👌. -

    @anwarar2129@anwarar21294 жыл бұрын
    • 👏👏👏👏👍👍👍👍🙋‍♀️🤝🤝🤝🤝🤝🙏🙏🙏🙏

      @ranjithar6588@ranjithar65883 жыл бұрын
    • അത് ഈ പടത്തിൽ ടോവിനോ മരിച്ചത് കൊണ്ട് ആൾകാർ ക്ക് intrest ഉണ്ടായി കാണില്ല... ഞാനും ആ dead body കൊണ്ട് വരുന്നത് വരെയേ കണ്ടുള്ളു...

      @linushaji247@linushaji2473 жыл бұрын
    • Sathyam

      @sruthyck1675@sruthyck16753 жыл бұрын
  • അക്ഷരം തെറ്റാതെ വിളിക്കാം " നല്ലൊരു സിനിമ"❤️❤️

    @parvathymadhav1379@parvathymadhav13792 жыл бұрын
  • ഞാൻ ഈ film കാണുന്നത് ഇന്നാണ്. Coment വായിച്ചപ്പോൾ കാണാൻ തോന്നി. കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി...കാരണം സഹിക്കാൻ കഴിയുന്നില്ല... നമ്മുടെ രാജ്യം കാക്കുന്ന ഓരോ പട്ടാളക്കാരെയും റബ്ബ് കാക്കട്ടെ... ജയ് ഹിന്ദ്

    @ShareenaShabeer-tc2mb@ShareenaShabeer-tc2mb9 ай бұрын
  • പടം കൊള്ളില്ല എന്നുപറഞ്ഞു കാണാൻ തുടങ്ങിയതാണ്..... ... കണ്ടുകഴിഞ്ഞപ്പോൾ ഒന്ന് കണ്ണുനിറഞ്ഞു ... ഇതൊരു വലിയ വിജയമാകാൻ വേണ്ടി ചെയ്ത പഡമല്ലന്നും മറിച്ചു ഒന്ന് ചിന്തിക്കാനുള്ളതാണെന്നും തിരിച്ചറിയുന്നു... ഒന്നേപറയാനുള്ളൂ..... സല്യൂട്ട്

    @jayndkochuz5070@jayndkochuz50704 жыл бұрын
    • Satyam padam release cheythappol orupaad nagative review vannu pakshe padam kandu kazhijappol 2019 le best film aayanu enikku thoniyathu 🇮🇳

      @akashmk4905@akashmk49054 жыл бұрын
    • Very True

      @salinisalu2381@salinisalu23814 жыл бұрын
    • Tru

      @aboothahiru6354@aboothahiru63544 жыл бұрын
    • Sathiyam

      @shahidmoorkkan5386@shahidmoorkkan53864 жыл бұрын
    • Proud of our Soldiers

      @Uvais999@Uvais9994 жыл бұрын
  • അവസാനം കരഞ്ഞു പോയി ഓരോ മരണമടഞ്ഞ പട്ടാളക്കാരുടെയും കുടുംബാന്തരീക്ഷം ശരിക്കും കാണിച്ചു തന്നു എല്ലാ ജവാന്മാർക്കും ഒരു big salute 💪💪💪

    @anoopmg7932@anoopmg79323 жыл бұрын
  • നമ്മുടെ സുഖ ജീവിതത്തി 1:39:56 ല് രാജ്യത്തിന്റെ സുരക്ഷക് വേണ്ടി സ്വന്തം സന്തോഷങ്ങളും ദിവസങ്ങളോളം ഉറക്കവും മാറ്റിവച്ച് ജീവൻ വരെ നൽകാൻ തയ്യാറായി നികുന്നവരെ കുറിച് ഓർക്കാൻ നമ്മൾ എപ്പോഴെങ്കിലും സമയം കണ്ടെത്തിയിട്ടുണ്ടോ 🥹 നമ്മളോരോരുത്തരുടെയും അവസ്ഥയാണിത്

    @gamingdude9787@gamingdude97876 ай бұрын
  • Rip vyshak sir the great Indian soldier 💔

    @baburajchandran8208@baburajchandran82082 жыл бұрын
    • Big salute for great captain

      @sangeeths.g496@sangeeths.g4962 жыл бұрын
  • ഭൂമിയില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ഭഹുമതിയാണ് രാജ്യത്തിന് വേണ്ടി ശഹീദായ സൈനികന് കിട്ടുന്നത്. അതിനും ഒരു ഭാഗ്യം വേണം.

    @anvarattakkolilattakkolil8623@anvarattakkolilattakkolil86234 жыл бұрын
  • കരഞ്ഞു പോയി.. ഇതൊരു ഫിലിം ആണെന്ന് തോന്നിയില്ല... വീട്ടിൽ ഒരാൾ നഷ്ട പെട്ട പോലെ കരഞ്ഞു... ഓഹ് ഗോഡ്.. എല്ലാവരെയും കാത്തു കൊള്ളെനെ..

    @presiunni6380@presiunni63803 жыл бұрын
    • Aameen

      @voice_of_ummizz_queen04@voice_of_ummizz_queen04 Жыл бұрын
  • ലാലേട്ടന്റെ തന്മാത്ര കണ്ടാണ് ആദ്യമായി ഒരു സിനിമ കണ്ട് സങ്കടപ്പെടുന്നത്. അതിനു ശേഷം നിറഞ്ഞ കണ്ണുകളോടെ ക്ലൈമാക്സ്‌ കണ്ട ഒരേ ഒരു സിനിമ എടക്കാട് ബറ്റാലിയൻ ആണ്! രാജ്യം കാക്കുന്ന ആർമി മുതൽ പോലീസ് വരെയുള്ള എല്ലാ കാവൽ മാലാഖമാർക്കും സ്നേഹാഭിവാദങ്ങൾ 🇮🇳❤️

    @eddie2264@eddie2264 Жыл бұрын
  • ഇത്രയും നാൾ കഴിഞ്ഞിട്ടും ഇത്ര നല്ല പാട്ട്‌ ഉണ്ടായിട്ടു പോലും ഞാൻ ഈ പടം കണ്ടിട്ടില്ല . പക്ഷെ ഇന്ന് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢വിങ്ങി പൊട്ടി പോയി 😢. എന്റെ അനിയത്തിയുടെ ഭർത്താവ് ഇപ്പോൾ കാശ്മീർ ഇൽ ആണ് . ഒരു പെൺകുഞ്ഞും ഉണ്ട് 🥰

    @Veedumparambum620@Veedumparambum6203 жыл бұрын
  • മൂകമാം... എന്ന അക്ബറിന്റെ സോങ് കൂടി കേട്ടപ്പോ എനിക്ക് പിടിച്ചു നിർത്താനായില്ല ഞാൻ നെഞ്ച് പൊട്ടി കരഞ്ഞു പോയി ഹൃദയം ഉള്ളവർ കരയാതിരിക്കില്ല നല്ല ഒരു സിനിമ 💚

    @suhailanoushad6660@suhailanoushad66603 жыл бұрын
    • ❤️ikkade voice um koode vannapo karanj pooyi

      @kamalanps7685@kamalanps76853 жыл бұрын
    • Enthe Vappa Pattalam Aayirunnu Athil Njan Abhimanikkunnu Jai Hind

      @aayishashofida8902@aayishashofida89023 жыл бұрын
    • @@kamalanps7685 proud

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
  • എൻറെ കുറേ ഫ്രണ്ട്സ് ആർമിയിൽ ആണ്.. അജ്മൽ, അരുൺ, അൽഹാജ്, റിസ് വാൻ ..എല്ലാവരെയും അഭിമാനതോടെ ഓർകുനു..❤

    @jirshadvk5625@jirshadvk56254 жыл бұрын
    • എന്റെയും ഫ്രണ്ട്‌സ് ഉണ്ട്

      @jithukottayamkari@jithukottayamkari4 жыл бұрын
    • I'm ajmal from indian army

      @ajmalp1868@ajmalp18684 жыл бұрын
    • @@ajmalp1868 hai sir

      @jithukottayamkari@jithukottayamkari4 жыл бұрын
    • @@jithukottayamkari Hii

      @ajmalp1868@ajmalp18684 жыл бұрын
    • Ajmal P hi sir

      @muhammedhashir1944@muhammedhashir19444 жыл бұрын
  • നമ്മെ രക്ഷിക്കുന്ന നമ്മുടെ അതിർത്തി കാത്തുസൂക്ഷിക്കുന്ന ജവന്മാർക്ക് big സല്യൂട്

    @anakhakrishnan7969@anakhakrishnan79693 жыл бұрын
    • nm

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
  • For the 1st time ever I watched Malayalam movie without subtitles or understanding at all. Nee Himamazhayayi song became my favorite pic of music. So much love and respect for #TovinoThomas and #SamyukthaMenon 💞🙏🌷😍💜

    @bsnusandesh6262@bsnusandesh62623 жыл бұрын
  • പലപ്പോഴും കാണാതെ മുന്നിലൂടെ scroll ചെയ്തു പോവുകയായിരുന്നു, ഇപ്പൊ വെറുതെ ഒന്ന് കണ്ടതാ, കണ്ണ് നനയിച്ചു കളഞ്ഞു........ സൂപ്പർബ് മൂവി, 😍😍😍😍

    @muhammadmuhammad3661@muhammadmuhammad36613 жыл бұрын
    • Moovi name

      @ummizanhaaamil1650@ummizanhaaamil16502 жыл бұрын
  • പട്ടാളക്കാരനായ അച്ഛന്റെ മകനായി ജനിച്ചതിൽ അഭിമാനം മാത്രം ❤️

    @sajithchandran5618@sajithchandran56184 жыл бұрын
    • ❤️❤️❤️

      @coolvibesAbhijaS3@coolvibesAbhijaS33 жыл бұрын
    • @@aayishais7713 ♥️♥️♥️

      @sajithchandran5618@sajithchandran56182 жыл бұрын
  • നിരവധി യുവാക്കൾക്ക് ഈ ചിത്രം പ്രചോദനം നൽകിയിട്ടുണ്ട്. ഞാനൊരു പട്ടാളക്കാരന്റെ മകനാണ്. എന്റെ അച്ഛൻ 32 വർഷമായി രാജ്യത്തെ സേവിക്കുന്നു. രാജ്യത്തെ സേവിക്കാൻ ഞാനും തീരുമാനിച്ചു.രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജയ് ഹിന്ദ്

    @maneeshpv166@maneeshpv166 Жыл бұрын
  • I am proud to be an Indian, Big salute to Indian army.. My father also got the same guard of oner when he passed away... 🙏🙏🙏

    @resmisreekumaran216@resmisreekumaran216 Жыл бұрын
  • കൊറോണ കാരണം വീട്ടില്ലിരുന്നപ്പോ കണ്ടവർLike👊👊

    @deenapolachan9885@deenapolachan98854 жыл бұрын
    • Njan😃😃😃

      @shilpashilpa9079@shilpashilpa90794 жыл бұрын
    • 🤣ipola kande

      @abdupmna4226@abdupmna42264 жыл бұрын
    • Ippo kandu theerthathe ullu

      @bhavana1512@bhavana15124 жыл бұрын
    • Njanum

      @junaidjunni1586@junaidjunni15864 жыл бұрын
    • Karanghu poi

      @junaidjunni1586@junaidjunni15864 жыл бұрын
  • ഇതൊക്കെയാണ് സിനിമ.....ആരൊക്കെ എന്ത് പറഞ്ഞാലും എനിക്ക് ഇഷ്ട്ടം ആയി......ഇതിലും മനോഹരം ആയി കാണ്ണ് നനയിച്ചും എങ്ങിനെ ആണ് ഒരു രാജ്യത്തിന്റെ കാവൽക്കാരനെ പറ്റിയുള്ള കഥ പറയുക.....

    @priyabhanu5350@priyabhanu53504 жыл бұрын
    • സൂപ്പറ്

      @shareefapk4366@shareefapk43664 жыл бұрын
    • Laal Saalam sister................

      @josejohn5704@josejohn57044 жыл бұрын
    • Good bro nice film

      @Amma549@Amma5494 жыл бұрын
    • 😥😥😥😥

      @rinshadrinshad6452@rinshadrinshad64524 жыл бұрын
    • Muslim mathathe atheekshepicha myru padam.

      @jishadbin7657@jishadbin76574 жыл бұрын
  • PROUD TO ബി ദി പാർട്ട്‌ ഓഫ് ഇന്ത്യൻ ആർമി 🥰

    @unaism7562@unaism7562 Жыл бұрын
  • ടോവിനോ & സംയുക്ത best combination 😍

    @dileepmd6985@dileepmd69852 жыл бұрын
  • ലാസ്റ്റ് അക്ബറിന്റെ മൂകമായി എന്ന പാട്ട് കൂടെ കേട്ടപ്പോ ശെരിക്കും കണ്ണുനീർ ധാര ധാരയായി ഒഴുകുകയായിരുന്നു ....🥰 I love indian army ..🥰🥰

    @loverzzonecalicut9405@loverzzonecalicut94054 жыл бұрын
  • അവസാനം ആയപ്പോ നെഞ്ചു പൊടിയുന്ന പോലെ... 😢😢 18 വർഷം രാജ്യത്തെ സേവിച്ച എൻ്റെ പ്രിയപ്പെട്ടവനെ ഓർത്ത് അഭിമാനം തോന്നി..💪💪

    @binithashiju5521@binithashiju55214 жыл бұрын
    • തീർച്ചയായും നിങ്ങൾക്കു അഭിമാനിക്കാം പെങ്ങളെ. നിങ്ങളുടെ ഭർത്താവിനെയും നിങ്ങള്‌യുമൊക്കെ വളെരെ അഭിമാനത്തോടെയാണ് ഓരോ രാജ്യ സ്നേഹികളും ഓർക്കുന്നത്. നമുക്ക് വേണ്ടി ജീവ ത്യാഗം ചെയ്ത ഓരോ വീര യോദ്ധാവിനും എന്‍റെ ബിഗ് സല്യൂട്ട്... ജയ് ഹിന്ദ്.

      @shamil7890@shamil78904 жыл бұрын
    • @navasbava7306@navasbava73064 жыл бұрын
    • Salute for you....

      @RakeshKumar-oc2cv@RakeshKumar-oc2cv4 жыл бұрын
    • 💪💪💪💕💝💝💝💝💝💝

      @farhadfighter165@farhadfighter1653 жыл бұрын
    • ❣️❣️

      @Athira_2@Athira_23 жыл бұрын
  • Proud to be the part of INDIAN ARMY 🙏🙏🙏🙏

    @Nandhana3464@Nandhana34643 жыл бұрын
  • രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീര യോദ്ധാക്കൾക്ക് വീണ്ടും വീണ്ടും അഭിവാദനങ്ങൾ ... നിങ്ങൾക്ക് മരണമില്ല ... നിങ്ങൾ ഓരോ പൗരനിലും ജീവിക്കുന്നു ... ജയ് ഹിന്ദ് ...🌹🌹🌹🇮🇳

    @sirajvk121@sirajvk1213 жыл бұрын
  • ശരിക്കും കരയും ഈ സിനിമ കണ്ടാൽ .. ഓരോ പട്ടാളക്കാരെയും കുറിച്ചു അഭിമാനം വീണ്ടും കൂടുന്നു.. ജയ് ഹിന്ദ്.. .ഇന്ത്യ..❤️❤️❤️❤️

    @vinupm2326@vinupm23264 жыл бұрын
    • Laal saalam brother..........

      @josejohn5704@josejohn57044 жыл бұрын
    • Jai hind

      @vishnuraveendran3150@vishnuraveendran31504 жыл бұрын
    • Jai Hind

      @d.christaljoy2880@d.christaljoy28804 жыл бұрын
  • ഒട്ടും ഇഷ്ടമില്ലാതെ പലവട്ടം യൂട്യൂബിൽ കിടക്കുന്നത് കണ്ടു തഴഞ്ഞ സിനിമ ,,ലാസ്റ്റ് വെറുതെ ഒന്നു കണ്ടു നോക്കാമെന്നു വിചാരിച്ചു . ഇത്ര നല്ല ഒരു മെസ്സേജ് ഈ സിനിമ ക്ക് ഉണ്ടാകുമെന്നു വിചാരിച്ചില്ല ..അവസാനം ആ പയ്യൻ പട്ടാളക്കാരൻ ആയതു സകല മുൻധാരണകളും പൊളിച്ചടുക്കി ....കരഞ്ഞു പോയി ...പട്ടാളക്കാർ രാജ്യത്തിന്റെ അഭിമാനം ആണ് .എന്റെ അച്ഛനും ഒരു പട്ടാളക്കാരൻ ആയിരുന്നു .

    @praveenjay8227@praveenjay82274 жыл бұрын
    • Naan anghaney aanu vijarichad but padam supper

      @sadsadique8549@sadsadique85494 жыл бұрын
    • Super movie

      @sherilsatheesh3647@sherilsatheesh36474 жыл бұрын
    • സത്യം

      @LoneWolf-ig6kd@LoneWolf-ig6kd4 жыл бұрын
    • Praveen saime

      @libinjose2161@libinjose21614 жыл бұрын
    • @@sadsadique8549 ഞാനും

      @shilpatm2872@shilpatm28723 жыл бұрын
  • ഷഫീക് മരണപെട്ടപ്പോൾ കണ്ണുനിറഞ്ഞവരുണ്ടോ 😢😢😢😢😢

    @muhammedafazkk3364@muhammedafazkk33643 жыл бұрын
  • Film കാണുന്നതിന് മുമ്പ് comments ellam വായിച്ച് tovino മരിക്കുന്നത് അറിഞ്ഞതിനെ തുടര്‍ന്ന് Film കാണേണ്ട എന്ന് വെച്ചു. 🤦‍♂️

    @rkayakkal1991@rkayakkal19913 жыл бұрын
    • Athu kallam

      @appuzworld3285@appuzworld32852 жыл бұрын
  • കൊള്ളില്ല എന്ന് പറഞ്ഞു തീയറ്ററിൽ പോയി കാണാതിരുന്ന സിനിമ. ഇപ്പോൾ കണ്ടപ്പോൾ നഷ്ടം തോന്നി. Superb movie

    @adarshsivan9011@adarshsivan90114 жыл бұрын
  • വേറൊന്നും പറയാനില്ല... മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ❤️ ഈ പേര് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല..

    @eldhoseraju4606@eldhoseraju46064 жыл бұрын
    • Yes

      @mr.braintech4030@mr.braintech40304 жыл бұрын
    • 😢😥😓

      @gouthamradhakrishnan1782@gouthamradhakrishnan17824 жыл бұрын
    • Right

      @rajinair7776@rajinair77764 жыл бұрын
    • njanum orthu😢😢😢

      @shajnafaizal@shajnafaizal4 жыл бұрын
    • U r right I thought about him while I watch this film

      @sadhamsalam8981@sadhamsalam89814 жыл бұрын
  • കണ്ണീരോടെ അല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല 😢 Tovino 😘 സൂപ്പർ ❤

    @shahulas1956@shahulas19564 ай бұрын
  • പടം തീരെ പോരാ എന്തെന്നറിയില്ല കണ്ണിൽ വെള്ളംനിറഞ്ഞിട്ടാണോ ആവോ മുഴുവൻ കാണാൻ കഴിയുന്നില്ല Salute. Indian. Armi

    @user-ke8tt4lq7e@user-ke8tt4lq7e3 жыл бұрын
  • കുറവുകൾ ഉണ്ട് പക്ഷെ ഗുഡ് effort 🇮🇳🇮🇳🇮🇳 നാടിനു വേണ്ടി ജീവൻ ത്യജിച്ച നമ്മുടെ ജവാന്മാരുടെ ഓർമ്മക്ക് മുന്നിൽ നമിക്കുന്നു 🇮🇳🇮🇳🇮🇳ജയ് ഹിന്ദ്

    @sanjunlmbr4577@sanjunlmbr45774 жыл бұрын
    • sanju nlmbr 🇮🇳🇮🇳🇮🇳🇮🇳

      @preciousjose@preciousjose4 жыл бұрын
    • Very bad direction

      @dubsmashdubsmash1417@dubsmashdubsmash14174 жыл бұрын
    • laal saalam brother

      @josejohn5704@josejohn57044 жыл бұрын
  • ജയ്ഹിന്ദ്.. ആദ്യമായി ഒരു മൂവി കണ്ടിട്ട് പറയണം എന്ന് തോന്നിയ സിനിമ ഹൃദയത്തിൽ വല്ലാതെ സ്പർശിച്ചു..

    @shaijusreeba9368@shaijusreeba93684 жыл бұрын
    • Pinne

      @dubsmashdubsmash1417@dubsmashdubsmash14174 жыл бұрын
    • laal saalam bro

      @josejohn5704@josejohn57044 жыл бұрын
    • ലാലേട്ടൻ ന്റെ പട്ടാളം മൂവീസ് ഒന്നും കണ്ടിട്ടില്ലേ ബ്രോ???

      @vishnuvk3346@vishnuvk33464 жыл бұрын
    • എന്റെ പേര്... കേട്ടപ്പോൾ സന്തോഷം... അവസാനം........

      @user-rd2jq9pj1m@user-rd2jq9pj1m4 жыл бұрын
  • 2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ ഞാനും എന്റെ അനിയനും ഈ ഭാഗ്യം കിട്ടി..#durgaprajosh

    @ganeashanpk3696@ganeashanpk36963 ай бұрын
  • ഇത് real story ആണോ... കണ്ണ് നിറഞ്ഞു പോയി അവസാനം... salute u soldiers 😍

    @thasleempalat6181@thasleempalat61813 жыл бұрын
    • Not real story but the last operation part was inspired from major Sandeep unnikrishnan sir.

      @ramyapv9722@ramyapv97223 жыл бұрын
    • me 2

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
  • രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തതിൽ ഉപരി ഒരു കൂട്ടം യുവാക്കളെ നേർവഴിക്ക് കൊണ്ട് വരാൻ സാധിച്ചു എന്നതാണ് ഈ പട്ടാളക്കാരന്റെ വിജയം🙏❤️

    @surajuday2710@surajuday27104 жыл бұрын
    • athe

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
  • Tovi orupad ishtam 😍😍😍😍 Indian army is the real heros 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    @sharanyaamal7334@sharanyaamal73343 жыл бұрын
    • super filim. kannu niranju poyi.

      @maheshmg6582@maheshmg65823 жыл бұрын
  • എൻ്റെ കണ്ണു നനയിച്ച ഒരു ചിത്രം 😢😢😔😔 A Big Salute to Our Indian Army...🙏🙏🙏❤️❤️❤️

    @abhirami7489@abhirami74893 жыл бұрын
    • enteyum

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
  • ആർമി യൂണിഫോമിൽ അടിപൊളി ലുക്ക് ആണ്

    @vishnuvishnu8407@vishnuvishnu84073 жыл бұрын
  • Army ഫാൻസ്‌ like

    @khalidmp1224@khalidmp12243 жыл бұрын
    • 🇮🇳🇮🇳🇮🇳🇮🇳

      @akhilm9976@akhilm99763 жыл бұрын
  • ഇസിനിമ കണ്ടപ്പോള്‍ രാജ്യത്തിന്റെ കാവല്‍കാരെ ഓര്‍ത്ത് കണ്ണ് നിറഞ്ഞു രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാൻമാർക്ക് പ്രണാമം🌹 🇮🇳ഭാരത് മാതാ കീ ജയ്🇮🇳

    @renjithrnaireruva5264@renjithrnaireruva52644 жыл бұрын
  • ഞാൻ ആഭിമാനിക്കുന്നു tovino ഫാൻസ്‌ ആയതിനാൽ

    @thekkenz3257@thekkenz32572 жыл бұрын
  • രാജ്യത്തിനു വേണ്ടി ജീവൻ അർപ്പിച്ച എല്ലാ ജവാന്മാർക്കും ഇപ്പ്പോഴും നമുക്ക് വേണ്ടി രാജ്യത്തിനു കാവൽ നിൽക്കുന്നവർക്കും അവരുടെ കുടുംബത്തിനും ഈ സിനിമ സമർപ്പിക്കുന്നു

    @adarshsivan9011@adarshsivan90114 жыл бұрын
  • ഇതിൽ ശെരിക്കും എന്നെ പോലെ മനസ്സ് വേദനിച്ചു കരഞ്ഞവർ ആരൊക്കെ ഉണ്ട്

    @vishnu831@vishnu8314 жыл бұрын
    • 🙋‍♀️🙋‍♀️🙋‍♀️Oru pattalakkaran ttee pine

      @ranjithar6588@ranjithar65883 жыл бұрын
    • Vishnu

      @clararagi3184@clararagi31843 жыл бұрын
    • കത്തിയുമായി ആ ചെക്കൻ പോകുമ്പോൾ കാണിക്കില്ലേ ആദരാഞ്ജലികൾ എന്നും പറഞ്ഞ് ഷെഫീഖ് ഇക്കയുടെ പടം അത് കണ്ടിട്ട് നെഞ്ച് പൊട്ടിപ്പോയി

      @sanalkumar.s2525@sanalkumar.s25252 жыл бұрын
    • @@clararagi3184 yes

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
  • ലഹരി ഉപയോഗിച്ചു ജന്മം തന്ന മാതാപിതാക്കളെ സങ്കടപെടുത്തരുത്... മക്കളുടെ കടമ 👍🏻

    @itsmejk912@itsmejk9129 ай бұрын
  • പടത്തിൻെ climax കണ്ടുകഴിഞ്ഞപ്പോൾ എന്തൊ വല്ലാതെ ഒരു feeling ഇങ്ങനത്തെ ഒരോ സിനിമാ കാണുമ്പോൾ മാത്രമാണ് ഒരു പട്ടാളകാരനെ നമ്മൾ ഓർക്കുന്നത് . 😢🇮ഭാരത് മാദാക്കീ ജയ് 🇮🇳🇮🇳🇮ലൗ this indiyan army🇮🇳🔥🔥💟💞💓❤💖💪💪😍🙏🙏🙏

    @sivapprasad8093@sivapprasad80933 жыл бұрын
  • ഇത്തരം സിനിമകളില് എന്റര് ടെയ്ന്മെന്റൊന്നും ഇല്ലെന്കിലും വിജയിപ്പിക്കണം കാരണം ഈ ജവാന്മാരുടെയൊക്കെ ദാനമാണ് നമ്മുടെയൊക്കെ ജീവിതം ജയ്ഹിന്ദ്

    @Apvlogs7689@Apvlogs76894 жыл бұрын
    • Hhhhfdsdssedgg

      @thansihazeeb9343@thansihazeeb93434 жыл бұрын
    • Correct 😎

      @bbhmu201@bbhmu2014 жыл бұрын
    • 🇮🇳🇮🇳

      @arjunk.s4504@arjunk.s45044 жыл бұрын
    • മെെരാണ്.

      @kuppikkandam@kuppikkandam4 жыл бұрын
    • correct

      @ranjinibabu9257@ranjinibabu92574 жыл бұрын
  • ഒരു പട്ടാളക്കാരന്റ ഭാര്യയായതിൽ വീണ്‌ടും അഭിമാനം തോന്നുന്നു

    @rejanijames8469@rejanijames84694 жыл бұрын
    • Salute sister

      @rinshadrinshad6452@rinshadrinshad64524 жыл бұрын
    • 💪💪💪

      @siyadsiyad5498@siyadsiyad54984 жыл бұрын
    • Salute 💪💪💪💪💪💪💪😘

      @nidalnoushad9323@nidalnoushad93234 жыл бұрын
    • Salute You Dear Sister.💪💪

      @salamkottayam490@salamkottayam4904 жыл бұрын
    • Jai hind.....

      @nadheernadi5447@nadheernadi54474 жыл бұрын
  • ഞാൻ ഈ സിനിമ കണ്ട് ശരിക്കും കരഞ്ഞു പോയി.ജയ് ഹിന്ദ് 🙏🙏♥️♥️

    @user-sd1lr3it6d@user-sd1lr3it6d Жыл бұрын
  • I don't understand Malayalam.. But still watched the movie. It's such an inspiration to younger generations. No nonsense scene. Pure love, family and friendship everything is showed in one movie. Love from bangalore

    @pavithrar9471@pavithrar94713 жыл бұрын
  • വളരെ നല്ല ഫിലിം ! ഇത്രയും നാളും കാണാത്തതിൽ വിഷമം തോന്നി!

    @anusivan7839@anusivan78394 жыл бұрын
    • enikkum

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
  • 2020il kaanunavar like adhi 💗 i 💗💗army

    @abdullamallavara6872@abdullamallavara68724 жыл бұрын
    • ഈ പടം 2019ൽ അല്ലെ ഇറങ്ങി യത്

      @aliimran675@aliimran6754 жыл бұрын
    • Innu kandathe ullu

      @d.christaljoy2880@d.christaljoy28804 жыл бұрын
    • 2020 il upload cheytha video eppozha 2018 il aano kanaandath?

      @jaiden8237@jaiden82374 жыл бұрын
  • ഓരോനാട്ടിലും കാണും ഇതുപോലൊലുള്ള ഓരോ ഷഫീക് 😍💯👌👏എടക്കാട് ബറ്റാലിയൻ 🖤Tovi🔥

    @najeermhd@najeermhd2 жыл бұрын
  • ഈ പടം കണ്ടു കരഞ്ഞുപോയി ടോവിനോ ഇച്ചായന്റെ മരണം സഹിക്കാൻ പറ്റുന്നില്ല പട്ടാളക്കാരന്റെ റോൾ ഇച്ചായൻ തകർത്തു 😘😘

    @jishasudhi1747@jishasudhi17472 жыл бұрын
  • നമ്മുടെ സംരക്ഷണത്തിനായി സ്വന്തം ജീവൻ വെടിയേണ്ടിവന്ന ഓരോ ജവാന്മാർക്കും മനസ്സറിഞ്ഞുകൊണ്ട് ഒരു ബിഗ് സല്യൂട്ട്.

    @unbeatenworks1375@unbeatenworks13754 жыл бұрын
    • Yes

      @shafeekshappu8750@shafeekshappu87503 жыл бұрын
  • അല്ലാഹുവെ എന്റെ മാതൃ രാജ്യത്തിൻറെ കാവൽക്കർക്ക് നീ കാവൽ ഏകണെ

    @mitalentcreations8523@mitalentcreations85233 жыл бұрын
    • Ayyo വേണ്ട ...അതിനു ഇഷ്ട്ടം പോലെ ദൈവങ്ങൾ ഉണ്ട്...അള്ളാഹു നിന്റെ അമ്മയുടെ 16 നു കല്യാണം ആലോചിച്ചാൽ മതി

      @bharath9198@bharath91983 жыл бұрын
    • @@bharath9198 enth manushyanado than🙄

      @michaelcorleone8057@michaelcorleone80573 жыл бұрын
    • tech ak technic 😁😁😁🤣

      @Actonkw@Actonkw3 жыл бұрын
    • @@bharath9198 സങ്കി യാണ് ലെ

      @sakeersakeer530@sakeersakeer5303 жыл бұрын
    • @@sakeersakeer530 സങ്കി അയാലും ജിഹാദി ആയാലും എനിക്ക് രണ്ടു അണ്ടിയാ

      @bharath9198@bharath91983 жыл бұрын
  • We pay tribute and respect to our Indian Army bravehearts who sacrificed their lives for our Nation and Our security....Jai Hind🙏🏻🇮🇳💪🏻❤Thank you for protecting us🇮🇳❤

    @ashishajay3085@ashishajay30853 жыл бұрын
  • Bro I am from Tamil Nadu the great thanks to the director to give the wonderful movie 💯💟

    @balakumaran4327@balakumaran43273 жыл бұрын
    • yes

      @villagesafaribymeghanath@villagesafaribymeghanath2 жыл бұрын
  • Happy ending കൊടുത്തില്ലെങ്കിൽ മലയാളികൾ സിനിമ വിജയിപ്പിയ്ക്കില്ല. അതിനൊരു ഉദാഹരണമാണ് ഈ സിനിമ.

    @sivarajmony2336@sivarajmony23363 жыл бұрын
    • Cunema valiya rasamonnum illa Ake oru twistullathu climax maathram

      @abhinandks329@abhinandks3293 жыл бұрын
    • Aduxhxhd will send

      @cockinvlog686@cockinvlog6863 жыл бұрын
    • @@abhinandks329 thanks for saving time giving remarkable comment

      @theunfazed5618@theunfazed56183 жыл бұрын
    • Orikkalum alla for exmple aakashadood

      @umairavk6779@umairavk67792 жыл бұрын
    • Moideen

      @umairavk6779@umairavk67792 жыл бұрын
KZhead