AADHI | ആദി | Amrita TV | Pranav Mohanlal

2018 ж. 29 Шіл.
4 468 140 Рет қаралды

Aadhi is a 2018 Indian Malayalam-language action thriller film written and directed by Jeethu Joseph. The film stars Pranav Mohanlal in the title role and was produced by Antony Perumbavoor through Aashirvad Cinemas. The film also co-stars Aditi Ravi, Anusree, Jagapati Babu, Siddique, Lena, Sharaf U Dheen, Siju Wilson, Meghanathan, Sijoy Varghese, Tony Luke, and Krishna Shankar. The fim' soundtrack was composed by Anil Johnson.
The principal photography took place between August and November 2017 in Kochi, Bangalore, and Hyderabad. Aadhi was released in India on 26 January 2018 and met with positive critical response. The film became one of the highest-grossing Malayalam films of the year and ran over 100 days in theatres.
Cast
Pranav Mohanlal as Aadhithya Mohan (Aadhi)
Aditi Ravi as Anjana
Anusree as Jaya
Jagapati Babu as Narayana Reddy
Siddique as Mohan Varma, Aadhi's father
Lena as Rosy, Aadhi's mother
Sharaf U Dheen as Sarath Nair
Siju Wilson as Jayakrishnan
Meghanathan as Mani Annan
Sijoy Varghese as Siddharth (Siddhu)
Tony Luke as Ebin
Krishna Shankar as Nadhir
Mohanlal as Himself (Cameo appearance)
Antony Perumbavoor as Himself (Cameo appearance)
Jeethu Joseph as Man in street (Cameo appearance)
Roy C. J. as himself (Cameo appearance)

Пікірлер
  • ഈ ഒരൊറ്റ സിനിമ മതി നീ താര രാജാവ് ലാലേട്ടന്റെ ചോര യാണെന്ന് തെളിയിക്കാൻ...... you are a prince....രാജാവിന്റെ മകൻ 💪💪👌👌✌️✌️✌️✌️👍👍👍👍

    @manwarkoodaranhi@manwarkoodaranhi3 жыл бұрын
    • Rajavinte makanala rajava

      @manuz__vlogz5599@manuz__vlogz55993 жыл бұрын
  • ഇപ്പോഴാണ് പ്രണവിനെ അറിഞ്ഞത്. അങ്ങനെയാണ് സിനിമ കാണണം എന്നുതോന്നിയത്. സൂപ്പർ സിനിമ 👍👍👍👍. പ്രണവ് ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ... Love you pranav mohanlal ❤❤❤❤

    @moncy1578@moncy15782 жыл бұрын
    • Hallo

      @miniminimini4483@miniminimini44832 жыл бұрын
    • Ippazhaya ariyunne

      @afsalpcafu4343@afsalpcafu43432 жыл бұрын
    • അതെ പുള്ളി എപ്പോഴും ചാട്ടം ആണല്ലോ 😁 അപ്പു ❤️❤️❤️

      @sojajose9886@sojajose98862 жыл бұрын
    • Pranavinta ellaa padavum njaan theatril experience cheythathaane

      @hellaround1896@hellaround18962 жыл бұрын
    • Hi

      @sicishibu7231@sicishibu72312 жыл бұрын
  • ഞാൻ ഇന്നാണ് അമൃതാTV യിൽ ഈ സിനിമWife നോടൊപ്പം കാണുന്നത്thrilling ജിത്തു മികച്ച സംവിധായകൻ ഒപ്പം ആദിയും അഭിനന്ദനങ്ങൾ

    @sunilnair9647@sunilnair96473 жыл бұрын
    • Adhi alla pranav katta fans

      @manuz__vlogz5599@manuz__vlogz55993 жыл бұрын
    • @@manuz__vlogz5599 ⁹99999999999999999999999999⁹⁹⁹9999999⁹999999999999999999999999999999999999999999999⁹9999999⁹99999999999⁹999999999⁹99⁹9⁹⁹oooò⁰⁰

      @ramachandrandr.n.a9723@ramachandrandr.n.a97233 жыл бұрын
    • Y5ty6

      @anniemathew9280@anniemathew92803 жыл бұрын
  • Pranav has improved a lot as an actor❤️ Way to go Pranav! Anyone after watching Hridayam?

    @rubyphilip7309@rubyphilip73092 жыл бұрын
    • Yes...improved lot..natural acting

      @lakshmin9664@lakshmin96642 жыл бұрын
    • no doubt 💯

      @Fahhxx7@Fahhxx72 жыл бұрын
    • 👍

      @najminemi9065@najminemi90652 жыл бұрын
    • Yes superbly improved

      @akji369@akji3692 жыл бұрын
    • Yss im proved

      @nibinbabu725@nibinbabu7252 жыл бұрын
  • നിസ്സഹായനായ ഒരു ചെറുപ്പക്കാരൻ ആയി പ്രണവ് നന്നായി അവതരിപ്പിച്ചു

    @velukkudichansvlogvelukkud4356@velukkudichansvlogvelukkud43563 жыл бұрын
  • പ്രണവ്...ആദി ഇപ്പോൾ ആണ് കാണുന്നത്.... അവിശ്വസനീയം.... ഉയരങ്ങളിൽ എത്തും... ഉറപ്പ്... നൂറു ശതമാനം..

    @vanajakalathil3330@vanajakalathil33303 жыл бұрын
    • .

      @sulfikarali8464@sulfikarali84642 жыл бұрын
    • .

      @sulfikarali8464@sulfikarali84642 жыл бұрын
    • അച്ഛനുമായി എന്തിനു താരതമ്യം ചെയ്യുന്നു. പ്രണവിന് അയാളുടെതായ കഴിവുണ്ട്.അതു അംഗീകരിക്കാൻ പഠിക്കു.. ഒരു നാൾ നിങ്ങൾക്കു തിരുത്തേണ്ടി വന്നാലോ ഇപ്പോൾ പറഞ്ഞത്?? ഒന്നിനെയും നിസ്സാരമായി കാണാതിരിക്കു..

      @vanajakalathil3330@vanajakalathil33302 жыл бұрын
    • Unda 😂😂😂

      @dreamtraveltojannah2322@dreamtraveltojannah23222 жыл бұрын
    • 😂 Avnte field acting allaa Ath ee film manasilavndd

      @shahidaffreedi69@shahidaffreedi692 жыл бұрын
  • മലയാളത്തിലെ മികച്ച നടൻ ആവും പ്രണവ് മോഹൻലാൽ അച്ചനെ പോലെ തന്നെ. അങ്ങനെ മോഹൻലാലിനു ശേഷം മറ്റൊരു മഹാ നടനെ മലയാള സിനിമ കാണും.

    @user-pj1ss1ud2q@user-pj1ss1ud2q3 жыл бұрын
    • 💯

      @vineethajithu5105@vineethajithu51052 жыл бұрын
    • Achan maha nadan aanennu paranju makan valiya nadan aakanennu illa njn dq fan aanu ennu malyalathile mikacha nadan aanenu njn paryathilla😁😁😁 amithab bachan, prem nazir ivarokke valiya nadan maru aanu ennu paranj makal valiya nadamaru aayo?

      @deepakmathew2323@deepakmathew23232 жыл бұрын
    • IDK why mohanlal fans like this😐😐

      @deepakmathew2323@deepakmathew23232 жыл бұрын
  • *2021ൽ ആരൊക്കെ കാണുന്നു* ❤️👍

    @jibinjs1139@jibinjs11393 жыл бұрын
    • Nee ethada

      @mania.o9493@mania.o94932 жыл бұрын
    • @@mania.o9493 iyeedhàaa

      @ashikanusha2246@ashikanusha22462 жыл бұрын
    • Njan

      @saraswathisara5864@saraswathisara58642 жыл бұрын
    • 2022

      @anandhuss6945@anandhuss69452 жыл бұрын
    • 2024

      @sankarskottayam3870@sankarskottayam38702 ай бұрын
  • ക്ലൈമാക്സ് ഒക്കെ പ്രണവിന്റെ പെർഫോമൻസ് കിടിലം.. നല്ല ഡയറക്ഷൻ..ഹൃദയത്തിന് എല്ലാ വിധ ആശംസകളും ❤

    @arjunsreekumar5216@arjunsreekumar52163 жыл бұрын
  • പ്രണവ് ഫാൻസ് ഉണ്ടെങ്കിൽ ഇവിടെ കമോൺ 😍

    @epshabab1633@epshabab16332 жыл бұрын
    • ❤❤❤❤

      @lijinrp2901@lijinrp29012 жыл бұрын
    • ഉണ്ട്

      @shijuc2550@shijuc25502 жыл бұрын
    • ♥️

      @reshmakunjava3137@reshmakunjava31372 жыл бұрын
  • *ഹൃദയം കണ്ടതിനു ശേഷം ഒറപ്പിച്ചു പറയാം ചെക്കന്റെ തിരിച്ചു വരവ് ഒരൊന്നൊന്നര വരവ് തന്നെയാണെന്ന് ❤️*

    @abefx5510@abefx55102 жыл бұрын
    • Iiiiiiiiiiiiiiiiiiiiiiiiii

      @suhaibkunnathodi7246@suhaibkunnathodi72462 жыл бұрын
    • ഇനി വരാനിരിക്കുന്നതെയുള്ളു. ഹൃദയം ഒന്നുമല്ല. നോക്കിക്കോ. ഇൻഡസ്ട്രി ഒന്നിളകും.

      @ravikumarsree4647@ravikumarsree4647 Жыл бұрын
  • ഹൊ പ്രണവ് മോഹൻലാൽ ഇത്രയും പ്രതീക്ഷിച്ചില്ല ....... സൂപ്പർ.... കലക്കി👍👍👍👍❤️❤️❤️❤️❤️ലെന, സിദ്ധീഖ്, അനുശ്രീ, മേഘനാഥൻ👍👍👍👍👍

    @sreelayam3796@sreelayam37963 жыл бұрын
    • 👍👍👍❤

      @khamarudheen1144@khamarudheen11443 жыл бұрын
    • Sharafudheen??

      @devikrishna6987@devikrishna69872 жыл бұрын
    • @@devikrishna6987 sdc q

      @gopalankrishnan1313@gopalankrishnan13132 жыл бұрын
    • ഷറഫുദീൻ വിട്ട് പോയോ

      @shyjukooveri4860@shyjukooveri48602 жыл бұрын
    • @@devikrishna6987 n bbbbbbbk p

      @jinsgeorge3462@jinsgeorge3462 Жыл бұрын
  • പ്രണവിന്റെ ഓരോ ന്യൂസ്‌ കേൾക്കാറുണ്ട്.. താരപുത്രന്റെ ജാഡയൊന്നുമില്ലാത്ത ഒരു യുവാവ്.. അതുകൊണ്ടുതന്നെ ഒരു പാടിഷ്ടവുമാണ് ഒരു മകനെപ്പോലെ... മോന്റെ മൂവി ഇപ്പോഴാ കാണുന്നെ. അഭിനയം അസ്സലായി... അച്ഛനെക്കാൾ ഉയരങ്ങളിൽ എത്തട്ടെ 🙌🙌🙌❤❤❤. പിന്നെ ജിത്തുവിനും 💐💐💐

    @remiraj2718@remiraj27182 жыл бұрын
  • ഹോ...... ഇത്രയും ടെൻഷനടിച്ചു കണ്ട ഒരു പടം ജീവിതത്തിൽ ആദ്യമാണ്. പ്രണവിൽ നിന്നും ഇത്രയും ഞാൻ പ്രേതീക്ഷിച്ചില്ല. അച്ഛനേ കടത്തിവെട്ടിയ മകൻ. * അഭിനന്ദനങ്ങൾ.*

    @reghunadh.583@reghunadh.583 Жыл бұрын
  • പ്രണവിന്റെ അഭിനയം മനസ്സിനെ ഒരുപാട് ഹരം കൊള്ളിപ്പിച്ചു, ഒപ്പം മസ്തിഷ്കത്തെ അത്ഭുതപ്പെടുത്തി, പ്രണവിന് ഒരായിരം ആശംസകൾ

    @rukiyarukiya9930@rukiyarukiya99302 жыл бұрын
  • സ്വന്തം അപ്പനെ പരിചയപെടുന്ന അവസ്ഥ മകന് വന്നോ വേറെ ലെവൽ ആണല്ലോ

    @AJAYAJAY-qm2of@AJAYAJAY-qm2of3 жыл бұрын
  • Lockdown il ee film kaanunna aarelum ndo? Thrilling movie

    @revathy3304@revathy33044 жыл бұрын
    • 🤙🏻🤙🏻

      @nihxlsxnu@nihxlsxnu4 жыл бұрын
    • ✌️✌️

      @rodiathayyiljose@rodiathayyiljose4 жыл бұрын
    • Und

      @unaisthayyil5316@unaisthayyil53163 жыл бұрын
    • yes yes me too

      @coldridersviolin8553@coldridersviolin85533 жыл бұрын
    • Yes

      @rajeshramachandran7065@rajeshramachandran70653 жыл бұрын
  • ഹൃദയം കണ്ടതിനു ശേഷം തേടി പിടിച്ചു വന്ന് കണ്ടതാണ്. ഇങ്ങേർക്കു ആക്ടിങ് അറിയില്ല എന്നൊക്കെ പറഞ്ഞു ഒരുപാട് കളിയാക്കലുകൾ കേട്ടു but നല്ലൊരു ഡയറക്ടർ ന്ടെ കയ്യിൽ ഇങ്ങേരെ കിട്ടാത്തതു കൊണ്ടായിരുന്നു അത് ന്നു മനസ്സിലായി. ഹൃദയം movie അത് തെളിയിച്ചു. ♥♥♥

    @swathysankar2102@swathysankar21022 жыл бұрын
    • Jithu joseph nalla directer alla ennano parayunadhe 🙄

      @ayalmedia9636@ayalmedia96362 жыл бұрын
    • @@ayalmedia9636 ജീത്തു നല്ല ഡയറക്ടർ തന്നെ പക്ഷെ പുള്ളി അന്ന് യൂസ് ചെയ്തത് പ്രണവിന്റെ ആക്ഷൻ സ്കിൽസ് മാത്രമാണ് 💯പക്ഷെ വിനീത് പ്രണവിലെ നടനെ നമുക്ക് കാട്ടി തന്നു അതാണ്‌ വ്യത്യാസം🙂

      @rahulnath9740@rahulnath97402 жыл бұрын
    • Nalla filim

      @shereenachinnuss5268@shereenachinnuss52682 жыл бұрын
    • @@rahulnath9740 angameyonumilla actorsinde maximum performence purathedupikunna directorane jithu joseph drishyamayalum, memmoriesayalum nokiyal manasilavum. Pranavine aadhya padathile abhinayikan kazhiyunilla ennadhane sathyam adhine shesham 20 aam nutandile pulliyude abhinayam kurache betterayi marrakarile oru parudhivare nannayi cheydhu hridhayathile adhinekalum nannayi. Pulli swayam train cheydhe valarthiyeduthadhane vineedhinde kazhivonumalla. Vineedhe thanne interviewile paranjitunde appu ente aduthu vannadhe 3 padathile abhinayicha experience kondane alladhe njan prethekichonum cheydhitillene.

      @ayalmedia9636@ayalmedia96362 жыл бұрын
    • @@ayalmedia9636 അങ്ങനൊക്കെ വിശ്വസിച്ചോ 😂

      @rahulnath9740@rahulnath97402 жыл бұрын
  • പ്രണവ് ആക്ഷൻ ഹീറോ ആയി തിളങ്ങും all the best 😌🙏

    @manukrishnasadhak1320@manukrishnasadhak13203 жыл бұрын
  • ഹൃദയം കണ്ടതിനുശേഷം കാണുന്നത് ആദി ആദി സൂപ്പർ താരം മോഹൻലാലിന്റെ എല്ലാ കഴിവും കിട്ടിയിരിക്കുന്ന മകൻ🥰😍🙏🔥🔥🔥

    @mercygeorge4391@mercygeorge43912 жыл бұрын
  • അഭിനയം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്...... Amazing... ഈ പടം കണ്ടില്ലെങ്കിൽ നഷ്ടം.. പ്രണവ് a big salute

    @sumayyashabeer1128@sumayyashabeer11282 жыл бұрын
  • ലെനയുടെ അഭിനയം ഗംഭീരം. ജീവിക്കുകയാണ് എന്നേ തോന്നൂ. പ്രത്യേകിച്ച് ആ ഉറക്കത്തീന്ന് ഞെട്ടി ഉണരുന്ന രംഗം ഹോ !!😆😆😆😆😆😆

    @sandeshmathewkutty508@sandeshmathewkutty5084 жыл бұрын
    • 😁

      @stephannedumbally3463@stephannedumbally34633 жыл бұрын
    • @@stephannedumbally3463 xx we are in town uuda

      @bindhubindhumanoj5212@bindhubindhumanoj52123 жыл бұрын
    • We

      @bindhubindhumanoj5212@bindhubindhumanoj52123 жыл бұрын
    • 🤭🤭

      @minnu7037@minnu70373 жыл бұрын
    • 1:35:28

      @halablasters2689@halablasters26893 жыл бұрын
  • അവൻ ഇനിയും വലിയ ഉയരങ്ങളിൽ എത്തും. ഞാൻ പ്രാർത്ഥിക്കും

    @radhakrishnanc996@radhakrishnanc9962 жыл бұрын
  • ഹൃദയം കണ്ട് പ്രണവിന്റെ performance 🔥 കണ്ട് njettiyathin ശേഷം ഒന്നു എതി nokkan വന്നത😁

    @Lee-tl5jc@Lee-tl5jc2 жыл бұрын
    • ഞങ്ങളും

      @kunjattavlog2898@kunjattavlog28982 жыл бұрын
    • Me too..

      @manumaneesh366@manumaneesh3662 жыл бұрын
    • @@kunjattavlog2898 😍😍😍

      @Lee-tl5jc@Lee-tl5jc2 жыл бұрын
    • @@manumaneesh366 👏😍😘😘

      @Lee-tl5jc@Lee-tl5jc2 жыл бұрын
    • നാനും 😆😆

      @lavanvlenin7530@lavanvlenin75302 жыл бұрын
  • ഹൃദയത്തിലെ ദർശന സോങ് കണ്ടിട്ട് വന്നതാണ് 😍😄

    @kripeshkripoo@kripeshkripoo2 жыл бұрын
    • ഞാനും😀😀😀

      @bijeshkadarakuzhiyilkc7523@bijeshkadarakuzhiyilkc75232 жыл бұрын
    • Ee padam theatre il poyi kande urangi poyathane..darshana song ketapo onnum koode kaanan oru agraham

      @deepu699@deepu6992 жыл бұрын
    • Me also❤

      @vidyakizhakkeppat3450@vidyakizhakkeppat34502 жыл бұрын
    • കണ്ടിട്ടുണ്ട്, കഥ വരെ മറന്നു, പക്ഷെ ദർശന കേട്ടു അപ്പോൾ ഒന്നുടെ കാണാൻ തോന്നി

      @akhilraju6858@akhilraju68582 жыл бұрын
    • Njanum🤩

      @preethiprasad7254@preethiprasad72542 жыл бұрын
  • ജിത്തുവിന് ഇന്ത്യൻ സിനിമയെ മാറ്റിമറിക്കാൻ കഴിയുംHollywood നെ പോലും മാറ്റി മറിക്കുന്നperfo mance Keep it up sir

    @sunilnair9647@sunilnair96473 жыл бұрын
  • മൂന്നാമത്തെ തവണ യാണ് ആദി കാണുന്നത്, എന്താ പ്രണവിന്റ പ്രകടനം 🙏🏻🌹🥰

    @krishnakumarps2301@krishnakumarps23015 күн бұрын
  • ലാലേട്ടന്റെ മകൻ തന്നെ 💯💯💯💯😍😍😍😍😍

    @JabirKKJabi@JabirKKJabi3 жыл бұрын
  • ചെറുക്കൻ വരുന്ന വേഷങ്ങൾ ശ്രദ്ധിച്ച് തീരെഞ്ഞടുത്ത് അഭിനയിച്ചാൽ ഒരു തലത്തിൽ തന്നെ എത്തും തീർച്ചയായു .... പിന്നെ Wow അ ഹോട്ടലിലെ ഗിറ്റർ പ്രകടനം ചെറിയ രണ്ട് Step.....👍 Super

    @sajiths823@sajiths8233 жыл бұрын
    • Bro. Gitar scene perfection vedi ath padaichu. Parkour fight scene vedi padichu. Jithi interview paranjatha. Cheyunathinode alamarthatha pularthunavar. Hardwork cheyunavar avar success avuka tane cheyum

      @klmarcopolo5190@klmarcopolo51902 жыл бұрын
    • ചെറുക്കൻ ആ വാക്കിൽ ഒരു കുശുമ്പ് ഫീൽ ചെയ്യുന്നു

      @user-cm7th3yk5e@user-cm7th3yk5e7 ай бұрын
  • "ഈ സിനിമയിൽ പ്രണവ് ഏറെ സാഹസികമായ അവസ്ഥയിലൂടെയാണ് ഓരോ ചുവടുകളും മുന്നോട്ടുവയ്ക്കുന്നത്. കാറ്റിൽ പറക്കുന്ന കുങ്ഫു മാസ്റ്ററുടെ പ്രകടനം പോലെ തോന്നി...👌👌👌👌

    @julieanu6283@julieanu62833 жыл бұрын
    • 🔥🔥🔥🔥🔥🔥🔥

      @akkugamingzx5867@akkugamingzx58672 жыл бұрын
  • Pranav proves he is a good actor. God bless him to prove himself in more films

    @minipaloor3199@minipaloor31994 жыл бұрын
    • 😀😀😀

      @insurance4u713@insurance4u7133 жыл бұрын
    • 😎

      @rahmaaazeee1487@rahmaaazeee14873 жыл бұрын
    • ചിരിപ്പിക്കല്ലേ 😄🤣

      @hunaizshahulhameed1843@hunaizshahulhameed18433 жыл бұрын
    • @@hunaizshahulhameed1843 avanu imrpove cheyan time koduku.pandu Dileep vannapolum ellarum ingane thanne alle paranje.ennitu ipol ayal industry pidicheduthille.

      @shibuakkithadam6901@shibuakkithadam69013 жыл бұрын
    • @@hunaizshahulhameed1843 neyok chirichodaa. Ninte ok chiri athaigam nal indavillaa🤣. Avan malayalacinema barikum ath ne kandoo.

      @klmarcopolo5190@klmarcopolo51902 жыл бұрын
  • സത്യത്തിൽ വലിയ പ്രതീക്ഷയോടെ ഒന്നും അല്ല ഇൗ പടം കണ്ടത് . പക്ഷേ കണ്ട് തുടങ്ങിയപ്പോ വളരെ interesting ആയി . Super movie 👌👌 good direction &good script ❤️👌

    @abhishanthmadhu3968@abhishanthmadhu39683 жыл бұрын
  • അഛന്റെ മോൻ തന്നെ...!!! ശരീരം മൊത്തം പ്രണവ് അറിയാതെ തന്നെ അഭിനയിക്കുന്നുണ്ട് ആതി.... All the Best💕💙💜💚

    @pgtfaslukongadpgt9307@pgtfaslukongadpgt93074 жыл бұрын
    • ശരീരം അഭിനയിക്കുമോ 😄

      @immammookkafanjosephalex1632@immammookkafanjosephalex16323 жыл бұрын
  • അനുശ്രീ നന്നായി അഭിനയിച്ചു

    @mhmdsinan7654@mhmdsinan76544 жыл бұрын
  • പലവട്ടം കണ്ടതാ... Inim kanan thonnum💥🔥🔥🔥polii polii movie🔥🔥🔥

    @Spider_432@Spider_4322 жыл бұрын
  • 19:55 A10 entry 🥰🥰🥰🥰🤩🤩

    @roshan1283@roshan12833 жыл бұрын
  • ഡയലോഗ് ഡെലിവറി ഇച്ചിരി പ്രശ്നമാണെന്നെ അല്ലെ ഒള്ളു..he can improve 👍👍it is a nice film

    @flamingosaranya1491@flamingosaranya14913 жыл бұрын
  • ആദി ... ഓരു സൂപ്പർ സിനിമ.. പ്രണവവിന്റെ സാഹസിക പ്രകടനം അൽഭുതം .. Very natural acting .. Innocent character acting amazing.. Great actor ... One day he will be something special !!! Wait and see ..

    @mm2k2uk@mm2k2uk4 жыл бұрын
    • Lalletante alle Mon 😍😍😍😍😍😍😍😍

      @sindhu6668@sindhu66684 жыл бұрын
    • 👌

      @suryajith6509@suryajith65094 жыл бұрын
    • പ്രണവിന്റെ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു .. അടിപൊളി.

      @user-dx1kn9wh6f@user-dx1kn9wh6f4 жыл бұрын
    • Vallippu acting.Over acting ayi thonni.Lalapante alle mon

      @FFSV_YT@FFSV_YT4 жыл бұрын
    • @@FFSV_YT po nayinte mone

      @destroyer972@destroyer9723 жыл бұрын
  • പ്രണവ്: സൂപ്പർ.. പുലിയുടെ മകൻ.. സിംഹക്കുട്ടി ആണല്ലോ.. ലാലേട്ടാ.. പ്രണവ് .. കലക്കീട്ടോ..

    @user-dx1kn9wh6f@user-dx1kn9wh6f4 жыл бұрын
    • Sherikum kalakiya 🧐

      @Muhammad-mk3kn@Muhammad-mk3kn3 жыл бұрын
    • പുലിയുടെ മകൻ എങ്ങനെയാട സിംഹകുട്ടി ഉണ്ടാകുന്നേ നീ വീട്ടിൽബിരുന്ന് കൈ കോട്ടുന്നതിലും കഷ്ടമാണല്ലോ

      @ashik98vijayan78@ashik98vijayan783 жыл бұрын
    • അപ്പോൾ നിന്റെ അച്ഛൻ നായി ആയിരിക്കും അല്ലെ മൈരേ

      @hellooohaiii@hellooohaiii3 жыл бұрын
    • @@hellooohaiii😂😂

      @iqbal1703@iqbal17033 жыл бұрын
    • @@ashik98vijayan78 പുലി ജോലിക്ക് പോയപ്പോൾ സിംഹം പുലീടെ വിട്ടിലേക്ക് പോയിട്ടുണ്ടാവും

      @abijithp92@abijithp923 жыл бұрын
  • Pranav, Sharaf ,anusree .super. movie is very trilling

    @velukkudichansvlogvelukkud4356@velukkudichansvlogvelukkud43563 жыл бұрын
  • 2024 kanunnavar undo?/

    @user-hz5rv3gw6s@user-hz5rv3gw6s3 ай бұрын
    • Ah Intuppa

      @user-ey2kb6kx1u@user-ey2kb6kx1u18 күн бұрын
    • 😊

      @ajinleo6381@ajinleo638118 күн бұрын
    • Ninte thantha

      @user-qu9zt4il6q@user-qu9zt4il6q16 күн бұрын
    • Why not a fine movie

      @tangmaninair-nl5tc@tangmaninair-nl5tc9 күн бұрын
    • @@user-ey2kb6kx1u bro anda uppa cinima kanarilla 😌

      @user-hz5rv3gw6s@user-hz5rv3gw6s8 күн бұрын
  • 100% i love it... Pranav is a good and cute actor😊☺️

    @christeenaelizabethroy5396@christeenaelizabethroy53962 жыл бұрын
  • ഇന്നാണ് സിനിമ കണ്ടത്, തിയേറ്റർ ൽ കാണേണ്ട പടം... പ്രവാസി ക്ക് എന്ത് തീയേറ്റർ..... നന്ദി അമൃത ടീവി

    @rajeevnair6218@rajeevnair62184 жыл бұрын
  • Pranav fans undo undakil like pizzz..😍

    @devadathankp3199@devadathankp31992 жыл бұрын
  • I love pranav, he is a great actor, after interval, film very thrilling, God bless you pranav, I am from Tamil Nadu.

    @jayachitra7142@jayachitra71423 жыл бұрын
  • 2022 ൽ ഈ സിനിമ കാണാൻ വന്നത് ഞാൻ മാത്രം ആണോ💥💥🥳 Nice movie🔥🔥

    @thedevilminded46@thedevilminded46 Жыл бұрын
    • Njnundee

      @chachutti@chachutti Жыл бұрын
    • Me also 16aug2022

      @sandeebaelvis5495@sandeebaelvis5495 Жыл бұрын
    • August 27

      @sainulabidk5184@sainulabidk5184 Жыл бұрын
    • Alla njanum

      @nishas5242@nishas5242 Жыл бұрын
    • Poli

      @antonydalwin6371@antonydalwin6371 Жыл бұрын
  • Pranav mohanlal ennal ithu thanne. He must prove that he will be there like his dad. My god limousine car is awesome

    @vijiraja6957@vijiraja69573 жыл бұрын
  • ഇതു കണ്ടിട്ട് എനിക്ക് ആദിപിടിച്ചുപോയി

    @user-cl6nx5tx4b@user-cl6nx5tx4b4 жыл бұрын
    • Hahaha

      @mayavm9379@mayavm93793 жыл бұрын
    • Monjiya padam... abinakkan ariyatha oru nayakan

      @satheeshnair1285@satheeshnair12853 жыл бұрын
    • 😂😍

      @sarengsabu5778@sarengsabu57783 жыл бұрын
    • @@satheeshnair1285 ethoru positive comments nokkiyalum negative adikkan igne oral. Ennal nee poyi abhinayikk poooo

      @readingvlog5933@readingvlog59333 жыл бұрын
    • Hahhahha nalla comedy

      @alanelz6387@alanelz63873 жыл бұрын
  • അടിപൊളി സിനിമ. നല്ല കഥ ലാലേട്ടെന്റെ മോന് നല്ല ഭാവി ഉണ്ട്. ഇനിയും ധാരാളം സിനിമകൾ കിട്ടട്ടെ.

    @shobasdreamworld984@shobasdreamworld9844 жыл бұрын
  • Dear Pranav.M. Sir , You have a future . Introduction in " Aadhi " said it . Let me watch rest of the movie . Good Luck .

    @PradeepKumar-uw5cb@PradeepKumar-uw5cb3 жыл бұрын
  • സൂപ്പർ ഫിലിം പ്രണവ് അടിപൊളി കാസ്റ്റിംഗ് കിടു മറ്റൊരു ജീത്തു ജോസഫ് മാജിക്‌

    @nihasahammad3124@nihasahammad31243 жыл бұрын
  • ജിത്തു sir പ്രേണവിന്റെ മൊത്തം കഴിവും ഊറ്റി എടുത്ത പടം 😍😍😍... പ്രേണവ് 😍😍... ആരുടെ മോൻ ആണ് 😍😍😍😍😍😍😍😍😍 അങ്ങനല്ലേ വരൂ.... അറിയാത്ത മേഖലകൾ ഇല്ല മുത്തിന് 😍😍.... ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ബാസ്കറ്റ് ബോൾ, sceting,... ഫോട്ടോഗ്രഫി... Etc... 😍😍

    @Suji-pb4mn@Suji-pb4mn2 жыл бұрын
  • സാധാരണ നെഗറ്റീവ് റോളിൽ വരുന്ന മേഘനാദന്റെ പോസിറ്റീവ് റോൾ

    @mahinbabu3106@mahinbabu31064 жыл бұрын
    • Action heri biju

      @aktech8102@aktech81023 жыл бұрын
    • മേഘനാഥന്‍ negative roll varumonn njaan പേടിച്ചിരുന്നു... Great movie...ആദി... പ്രണവ്.. love u daa... 👍❤

      @bavacalicut6700@bavacalicut67002 жыл бұрын
  • പ്രണവ്. പറയാൻ വാക്കുകൾ ഇല്ല 🥰 നീ ഉയരങ്ങളിൽ എത്തട്ടെ പറയാൻ ഞാൻ ആളല്ല. നീ എത്തുക തന്നെ ചെയ്യും ❤❤❤

    @ambilibabu.karulai536@ambilibabu.karulai536 Жыл бұрын
  • I am from Tamilnadu full of movie and hole characters fabulous and Pranav smart👍🙌🏼❤️👌

    @vikramanrishikesh5266@vikramanrishikesh52662 жыл бұрын
  • Pranav mohanlal ഇഷ്ടം 💯💯💯💯💕💕💕

    @ajithajeek4216@ajithajeek42163 жыл бұрын
  • Lalettan 😘😘 uyirrr Pranav superb

    @anananu4284@anananu42843 жыл бұрын
  • Anyone after hridayam..pranav .got his breakthrough straight through our hearts. You have a long way to go

    @vidhyakarthikeyan6458@vidhyakarthikeyan64582 жыл бұрын
  • ഈ സിനിമയുടെ നോട്ടിഫിക്കേഷൻ നിരന്തരം വന്നിരുന്നു എങ്കിലും, കാണാൻ തോന്നിയില്ല. മോഹൻലാൽ എന്ന മഹാ നടന്റെ മകനെ ചുളുവിൽ അവതരിപ്പിക്കാൻ ഉള്ള തട്ടിക്കൂട്ട് സിനിമ എന്നാണ് ആദ്യം കരുതിയത്. പക്ഷേ, ഇന്ന് യാദൃശ്ചികമായി ' കാണേണ്ടിവന്നു'.. എനിക്കാണ് തെറ്റുപറ്റിയത്. ഇതു വരെ കാണാൻ താമസിച്ചു പോയതിൽ ഖേദിക്കുന്നു. ഒരു തട്ടിക്കൂട്ട് സിനിമ ചെയ്യുന്ന ആളല്ല Jeethu Joseph എന്നെങ്കിലും ഞാൻ ഓർക്കണമായിരുന്നു. Well done പ്രണവ്.

    @alexandergeorge9365@alexandergeorge9365 Жыл бұрын
  • Pranav MohanLaL 🖤🔥. Appuettan😍🖤

    @sahaludheenshan2511@sahaludheenshan25113 жыл бұрын
    • സുചിത്ര മാം മോൻ കലക്കി ട്ടോ

      @girijakn9011@girijakn90112 жыл бұрын
  • Pranav love u man... Like an actor and being a GOOD HUMAN BEING.. Machan vere level aann.. Unic and limited edition... This is not the first time I'm watching this movie pakshe each and every time it's give a PRANAV Vibe... 💓💓💓

    @moviebazaar7959@moviebazaar79592 жыл бұрын
  • Ithra nalla padam aayirunnoo😘 innaanu kandathu.. Super Pranav... God bless you 👍

    @alizafaathima883@alizafaathima8832 жыл бұрын
  • സാമാന്യം ഭേദപ്പെട്ട അഭിനയം തന്നെയാണ് പ്രണവിന്റേത്. അദ്ദേഹത്തിന്റെ പക്കൽ നിന്നും കൂടുതൽ സിനിമകൾ പ്രതീക്ഷിക്കുന്നു.

    @premdasyesudasan5778@premdasyesudasan57786 ай бұрын
  • ആ ദി നല്ല പടം പ്രണവ് വളരെ നന്നായി അഭിനയിച്ചു ഫയറ്റം എല്ലാ വളരെ നന്നായി ഒന്ന നല്ല കഥ എല്ലാം കൊണ്ടു എനിക്ക് ഇഷ്ടമായി പ്രണവ് മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് സർവ്വ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്ന കലാമണ്ഡലം മല്ലിക

    @mallikakalamandalam4767@mallikakalamandalam47672 жыл бұрын
  • Sidqe the grt actor. Pranav the amizing actor. Lena superb actress Superb song ,film,casting. Love u pranav😘😘😘

    @jafar2050@jafar20504 жыл бұрын
  • Amazing story, direction and this is the first time I watched Pranav Mohanlal.

    @jery2911@jery2911 Жыл бұрын
  • എന്താ പയ്യന്റെ പെർഫോമൻസ്.. കിടു.. 👌🏻👌🏻 ഇത്ര ഒറിജിനാലിറ്റി ഫൈറ്റ് ചെയ്യാൻ പ്രണവിനെ കഴിഞ്ഞേ ആരുമുണ്ടാകൂ.. 👍🏻😍

    @rashidkololamb@rashidkololamb2 жыл бұрын
  • ഇത് ഒരു മലയാളം സിനിമ അല്ല... Really an Hollywood movie... ഇന്ത്യയിൽ ഒരു ഭാഷയിലും ഇതിൽ ഉപയോഗിച്ച ആയോധന കലയോട് കൂടിയ ഒരു Movie യും അഭിനേതാവും ഇത് വരെ ഇറങ്ങിയിട്ടില്ല ...pranav ന്റെ performance ശരിക്കും അതിശയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും ആശ്‌ചര്യപെടുത്തുന്നതും ത്രില്ലടിപ്പിക്കുന്നതും അങ്ങേയറ്റം ബഹുമാനം തോന്നിപ്പിക്കുന്നത് മാണ്...പിന്നെ ഇ സിനിമ ഇത്രയും വിജയിക്കാനുള്ള ഒരു കാരണം കോമേഡിയൻസ് മാരേ ഇട്ട് കുളമാക്കിയില്ലാ എന്നുളളതും കൂടാതെ അനാവശ്യമായി പാട്ട് സീനുകൾ ഇല്ലാ എന്നുളളത് മാണ് ഇതിന്റെ തുടക്കത്തിലെ ഉളള മൂഡ് നിലനിറുത്തിയതിന്റെ പ്രധാന കാറണവും വിജയവും ... ഇതിന് ഞാൻ ജിത്തു ജോസഫ് സാറിനെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നു... പ്രണവിന് ജന്മം നൽകിയ മാതാപിതാക്കളെ ഓർത്ത് അഭിമാനം തോന്നുന്നു.. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകരേയും ഞാനും എന്റെ വൈഫും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.

    @sjsj346@sjsj346 Жыл бұрын
  • കുറെ കാലത്തിനു ശേഷം നല്ലൊരു സിനിമ കണ്ടു. പ്രണവ് സൂപ്പർ. ആരാ പറഞ്ഞത് പ്രണവിന് അഭിനയിക്കാൻ അറിയില്ലെന്ന്. അഭിനയം എന്താണെന്ന് പോലും അറിയാത്തവർ ആയിരിക്കും. എന്തായാലും അടിപൊളി

    @roobysufail3506@roobysufail35064 жыл бұрын
    • Yes

      @rahulrahulmohan291@rahulrahulmohan2914 жыл бұрын
    • Yes

      @mr-vs8ed@mr-vs8ed4 жыл бұрын
    • Ivanttamene koothiladikkunathe lalappanane😁😂😂

      @olwinantony3702@olwinantony37024 жыл бұрын
    • @All in One പോടാ മൈരേ

      @ajeeshpp1270@ajeeshpp12704 жыл бұрын
    • പ്രണവ് സൂപ്പർ.. സിംഹക്കുട്ടി ആണല്ലോ..

      @user-dx1kn9wh6f@user-dx1kn9wh6f4 жыл бұрын
  • New style Our Pranav 💙👍🌺 Good Luck 🧡 good wishes❣️

    @diljithdominic6621@diljithdominic66213 жыл бұрын
  • Now Malayalam movie is going to become the era of Pranav Mohanlal. Aadhi is a very good movie. His style of fight scene is entirely different from Mohanlal`s fight scene.

    @radhamanisureshmenon2622@radhamanisureshmenon26223 жыл бұрын
    • @ASHFLIX njnum. Lalettan fan ane. Nik manasil ayi

      @klmarcopolo5190@klmarcopolo51902 жыл бұрын
    • Koppu....

      @jordanschlanskyofficial@jordanschlanskyofficial2 жыл бұрын
    • Atrak vendarn... Kaliyakkuvano avo. 😂😂😂

      @aliyanowshar4928@aliyanowshar49282 жыл бұрын
    • Mohanlal was also a very good fighter

      @anirudhsuresh4481@anirudhsuresh44812 жыл бұрын
    • @@jordanschlanskyofficial koppu ninte thala

      @sidhu4744@sidhu47442 жыл бұрын
  • ഹൃദയം കണ്ടതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ 😇🔥❤️

    @Sujishbs@Sujishbs2 жыл бұрын
  • ആദി ഒരു രക്ഷയും ഇല്ല സൂപ്പർ

    @GOOSTEEV@GOOSTEEV3 жыл бұрын
  • Amazing Pranav amazing not expected this much love you 💛

    @farziroosha244@farziroosha2442 жыл бұрын
  • ആദി &ഹൃദയം 👌പ്രണവ്, 💞💞💞💞soooooooper Actingg😘

    @drishyapradeesh2071@drishyapradeesh20712 жыл бұрын
  • PRANAV DEAR.. MOLLYWOOD NEEDS YOU.. SUCH A TALENTED N DOWN TO EARTH HUMAN BEING.🎉

    @ItsAJdazzlingJazzy@ItsAJdazzlingJazzy6 ай бұрын
  • Those who hate pranav, lemme ask u, have u seen any Malayalam actors doing stuns this much on there own..its not easy, i say he will be getting better anytime soon. I dont know about acting but still i like his character..

    @stalkingcreep1893@stalkingcreep18935 жыл бұрын
  • Such an incredible movie.. I loved it so much.. Pranav's acting amazingly good❤❤

    @shahinah4574@shahinah45748 ай бұрын
  • പ്രണവിന്റെ ഒരു പടം കാണണമെന്ന് വിചാരിച്ചു കണ്ടതാണ്.നന്നായിട്ടുണ്ട്👍ഹൃദയം കണ്ടില്ല.കാണണം👍ചെറുപ്പത്തിൽ അഭിനയിച്ച ഷോർട്ട് ഫിലിം കണ്ട് ഇഷ്ടമായി.മരക്കാർ അത്ര ഇഷ്ടമായില്ല.മിടുക്കാനാകട്ടെ👍

    @yamunabvayalar858@yamunabvayalar8582 жыл бұрын
  • super film . like him very much,all the best pranav. aadi 'the title is correctly matching to the film.climax suuuuuper.

    @sandhyasaraswathy2424@sandhyasaraswathy24243 жыл бұрын
  • ആദി യുടെ അഭിനയത്തേക്കാൾ ഫൈറ്റ് കാണാൻ രസം😍

    @salmanerambath6522@salmanerambath65224 жыл бұрын
  • Appuvettan 😍😍😍😍

    @deepthyprasad5169@deepthyprasad51694 жыл бұрын
  • 2020 lokdownil കാണാൻ തുടങ്ങി. ബോറിങ് ആയി തോന്നി കാണണ്ടന്നു വെച്ചു. ഇന്ന് ആണ് കണ്ടത് May 30, 2021.. ഇത്രയും interesting ആണെന്ന് കരുതിയില്ല.പ്രണവ് സൂപ്പർ.

    @sinijohn3443@sinijohn34432 жыл бұрын
  • Sharafu ikka marikendaaarunnu😢😢😢😢😢😢😢

    @anjalitnanjali934@anjalitnanjali9344 жыл бұрын
    • Aa

      @AMFFGAMR@AMFFGAMR3 жыл бұрын
    • 💔

      @mr.ajgaming6086@mr.ajgaming60863 жыл бұрын
  • Hridayam kandathin shesham aarumd... What a improvement Appu 💗

    @blu9747@blu97472 жыл бұрын
  • Pranavs body language 😍😍😍 Appante mon thanneee😘😘😘😘

    @naughtytuber5868@naughtytuber58684 жыл бұрын
  • Oru nadane nannayi utilize cheytha mathre oru nalla movie undavoo. Enna mathre aa nadanu acting carrier undavoo. Ath arayalum new artist ayalum thara puthranmar ayalum. Pranav njetichu. He is in right hands. Jeeethu joseph is an extra ordinary director. He is used the full skills of pranav. Hands off. I expect no we expect awsome movies of pranav.

    @neethulibin4526@neethulibin45262 жыл бұрын
  • കരിയറിലെ ഫസ്റ്റ് നായകനായി അഭിനയിച്ച ചിത്രം തന്നെ മെഗാഹിറ്റ്,,ആദി🔥🔥

    @jagajagi535@jagajagi5352 жыл бұрын
  • പ്രണവ് ഇനിയും നന്നാവണം നല്ല നടൻ ആകണം 🔥

    @kiranjoseph2187@kiranjoseph21873 жыл бұрын
  • Great story in music away from the usual stereo type stories. Pranav you r young brillant with loads of talent like yr dad n grandad. I am a malayalee but foreigner n for a long long time did not get to know my origins till i heard yr dad speak abt malayalee movies at a bollywood festival n i realised how proud he was of his roots. You will shatter glass ceilings n make headways just being you. See in you many more subtle stories for your genre n talent. Love u n keep up the good work young man. Love the eng song though. Nice voice.

    @GirliePereira@GirliePereira2 жыл бұрын
    • Hl

      @AbdulRahman-df2xe@AbdulRahman-df2xe Жыл бұрын
    • 1:00:20 P

      @poojaprasad8765@poojaprasad876511 ай бұрын
  • Athletic n flexible pranav ❤️.... Dq is super natural..... Pranav did polish himself n present himself in hridayam.... These two r better than many dependant actors these days

    @jerryjacob5064@jerryjacob5064 Жыл бұрын
  • Hridayam kandit Aadhi kaanan vannavar Aarokke und🥰🥰🥰🥰Pranav(APPU) Lovers

    @yathirachandrabose@yathirachandrabose2 жыл бұрын
  • ലാലോട്ടന്റെ എല്ലാ കഴിവും മകന് കിട്ടിട്ടുണ്ട് എല്ലാവിധ ആശംസക്കളും നോരുന്നു ഇനിയും ഉയരങ്ങളിൽ എത്തിൻ കഴിയട്ടൊ .....!ദൈവം അനുഗ്രിക്കട്ടൊ 🌹🌹🌹🌹🌹👌👌👌👌👍👍👍👏👏👏👏

    @harikrishnan9627@harikrishnan96274 жыл бұрын
    • Ialottande alle lalettande ann

      @shajithaap6490@shajithaap64904 жыл бұрын
    • @@shajithaap6490 😂

      @ratheeshputhupully7020@ratheeshputhupully70203 жыл бұрын
  • Appu ettan super aanu.suupper movie.🤗🤗🤗🤗😍😍😍😍oru vattam neril kananam ennund😊.

    @vv_dev2478@vv_dev24784 жыл бұрын
    • Sherikilum thonnunnu

      @vv_dev2478@vv_dev24783 жыл бұрын
  • പ്രണവ്.. അച്ഛനെ പോലെ തന്നെ മിടുക്കനാണ് ട്ടോ... ഇനിയും മുൻപോട്ട് പോകണം. എല്ലാ ഭാവുകങ്ങളും നേരുന്നു 👍🌹❤

    @sumajayakumarnair8037@sumajayakumarnair80372 жыл бұрын
  • Sso fantastic film... Ithonum nerthe kanathe poyi... Orupad nala abinayamanu... Abinayathil concentrate cheyth ninal achanepole valiya nadanakan patum... Athe pole fight scenes oke otaykale cheyunath ela riskum edukunund...ethra thavanaya cherya apakadangal patyath enitum pinmarylalo.... Really really really grt job...

    @nivedithakrishna7639@nivedithakrishna76392 жыл бұрын
  • Polli padam...pranav have a bright future

    @nithinkrishna7116@nithinkrishna71164 жыл бұрын
  • Wonderful, very innocent pranav with his skills. Really talented appuettan. Wish u all success in life.

    @manilam2179@manilam21794 жыл бұрын
  • അപ്പുവേട്ടൻ ❤️

    @vishnumk107@vishnumk1073 жыл бұрын
  • This is really an extrordinary movie. Pranav is super,God bless you dear 👍

    @chaithraupadhya9502@chaithraupadhya95022 жыл бұрын
KZhead