Archana 31 Not Out Malayalam Full movie | Aishwarya Lekshmi, Indrans | Amrita Online Movies

2022 ж. 6 Қар.
3 731 106 Рет қаралды

Archana 31 Not Out is a 2022 Indian Malayalam-language comedy-drama film written and directed by Akhil Anilkumar, and produced by Martin Prakkat, Siby Chavara, and Renjith Nair. The film stars Aishwarya Lekshmi, alongside Hakkim Shajahan, Dileep Mohan, Indrans, and Ramesh Pisharody.

Пікірлер
  • ഈ Movie എപ്പൊ കണ്ടാലും എൻ്റെ Life ലെ കാര്യങ്ങൾ തന്നെ അല്ലെന്ന് ഓർക്കും.. 29th വരെ കല്യാണാലോചനകളും നാട്ടുകാരുടെ വർത്തമാനങ്ങളും അവസാനം കല്യാണം ഉറച്ചപ്പോൾ ചെറുക്കൻ്റെ കാമുകി വിളിച്ച് കല്യാണം മുടങ്ങി പിന്നെ govt. ജോലി കിട്ടി. ശേഷം relative നെ ഒരുപാട് കാലം അറിയാവുന്ന ആളെ തന്നെ കല്യാണം കഴിച്ചു❤ ഇപ്പൊ Life Happy😂

    @botany6011@botany6011Ай бұрын
    • സർക്കാർ ജോലി കിട്ടിയപ്പോൾ ബന്ധു കെട്ടാൻ റെഡി😂

      @johndutton4612@johndutton461215 күн бұрын
  • 2024illi kandavarundo

    @sharmilashammi3547@sharmilashammi3547Ай бұрын
    • Und

      @MessiNijas-vq2vx@MessiNijas-vq2vx24 күн бұрын
    • @swathysaji7688@swathysaji768815 күн бұрын
    • Me❤

      @Entertainer24@Entertainer248 күн бұрын
  • ഒരുപാട് ചെറുക്കന്മാരുടെ മുമ്പിൽ ഒരുങ്ങി നിൽക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ വേദന എത്ര നന്നായി അവതരിപ്പിച്ചു നാട്ടുകാരുടെ പരിഹാസങ്ങളും kaliyakalukalum എത്ര നന്നായിട്ട് ഈ മൂവിയിൽ avathripichu

    @flowers6983@flowers6983 Жыл бұрын
    • Appo orupaduu pennu kaanunna cherukkante vedanayoooo.

      @manikbhasha410@manikbhasha410Ай бұрын
    • ​@@manikbhasha410ath ningal cinema akkikko

      @amana_amana@amana_amanaАй бұрын
  • ഇന്ദ്രൻസ് ചേട്ടൻ ചോറിനു വേണ്ടി കാത്തിരിക്കുന്ന സീൻ ഒരുപാടു വിഷമം തോന്നി ❤❤❤❤

    @mahilamanimahilamani4962@mahilamanimahilamani4962 Жыл бұрын
    • അത് ദൈവം ആയിരുന്നു.

      @S8a8i@S8a8i Жыл бұрын
    • എനിക്കും ശരിക്കും വിഷമം ആയി

      @EssAar80@EssAar80 Жыл бұрын
    • 😂😂😂😂

      @wetechsellndbuy9165@wetechsellndbuy9165 Жыл бұрын
    • @@S8a8i deivam sigerate vali thudangiyo.... Ninne okke aaati odikanam 😂

      @wetechsellndbuy9165@wetechsellndbuy9165 Жыл бұрын
    • ഇയാൾ ജീവിതത്തിൽ ഒരിക്കലും ചോറിന് വേണ്ടി കാത്തിരുന്നിട്ടുണ്ടാവില്ല പക്ഷേ ഇത് വെറും ആക്ടിങ് പക്ഷേ ഒരുപാട് പേര് ഇപ്പോഴും ജീവിതത്തിൽ ഇതിന് വേണ്ടി കാത്തിരിക്കുന്നു

      @MuhammadAli-mu3hf@MuhammadAli-mu3hf Жыл бұрын
  • വളരെ നല്ല സിനിമ...👌👌👌 എവിടെയോ ഇരിക്കുന്ന കുറച്ചു ആളുകൾ അല്ല നമ്മുടെ ജീവിതം നിഷ്ചയിക്കണ്ടത്... നമ്മുടെ ജീവിതം, അത് നമ്മുടെ മാത്രം ആണ് അവിടെ തീരുമാനങ്ങൾ എടുക്കണ്ടതും നമ്മൾ മാത്രം ആണ്... അത് ആണ് ആയാലും പെണ്ണ് ആയാലും...

    @merinvarghese3660@merinvarghese3660 Жыл бұрын
    • നിങ്ങൾ പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല,, നമ്മൾ വിചാരിച്ചിട്ട് അല്ല നമ്മൾ ഇത്രയും വലിപ്പം ആയത് ok

      @COMEQTRADING@COMEQTRADING Жыл бұрын
    • @@COMEQTRADING ningalude jeevitham ningal mattullavarkk vitt kodutholu

      @strong6707@strong6707 Жыл бұрын
    • 💯🔥

      @jishnachipzy3905@jishnachipzy3905 Жыл бұрын
    • 💯🔥

      @subaithaasharaf9834@subaithaasharaf9834 Жыл бұрын
    • @💕Saranya💕 Exactly

      @merinvarghese3660@merinvarghese3660 Жыл бұрын
  • നല്ലൊരു സിനിമ 😍എല്ലാ കഥാപാത്രങ്ങളും സൂപ്പർ 😍അച്ഛൻ എന്തു പാവമായ ഒരു മനുഷ്യൻ 😍അമ്മ 😍ഷിബുവിന്റെ കഥാപാത്രം പറയാതെ വയ്യ, കൂടെ പിറന്നില്ലെങ്കിലും കൂടെ പിറപ്പായി സന്തോഷത്തിലും സങ്കടത്തിലും അർച്ചനക്കൊപ്പം നിന്നു 😍ഇന്ദ്രൻസ് ചേട്ടൻ ഒരുപാടിഷ്ടം 😍ഒരുപാടു ഇഷ്ട്ടപ്പെട്ടു ഈ സിനിമ 😍

    @dreamcatchertraveller4614@dreamcatchertraveller4614 Жыл бұрын
  • അർച്ചനയുടേത് പോലെ ഏതു പ്രതിസന്ധിയിലും മനസ്സു തളരാതെ നേരിടാൻ മനസ്സുള്ളൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ..

    @thefanofhighflyers5173@thefanofhighflyers5173 Жыл бұрын
    • Ith cinema alle... Pinne anganthe pennungal churukam😂

      @Crazycousinsnvlogs2220@Crazycousinsnvlogs2220 Жыл бұрын
    • @@Crazycousinsnvlogs2220 itra manakkatti Ulla aanunghalum Churukkam aanu

      @Iamavanidas@Iamavanidas Жыл бұрын
    • @@Iamavanidas ys😂

      @Crazycousinsnvlogs2220@Crazycousinsnvlogs2220 Жыл бұрын
    • Cinemayil maathronnalla jeevithathilum ind ithupole kashttapaadil karuthode nikkunnavar.. saahacharyangal maattunnatha nammale..🥰

      @Aneezha@Aneezha Жыл бұрын
    • @@Crazycousinsnvlogs2220 pop-up pop pop pop pop

      @muhdnajad38@muhdnajad38 Жыл бұрын
  • ഇതുപോലുള്ള ഫിലിം വരണം 😄നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ .

    @chinjusworldrefreshyour-mi7111@chinjusworldrefreshyour-mi7111 Жыл бұрын
  • ഐശ്വര്യ ചേച്ചി തളരാതെ ആ mykkinu മുന്നിൽ നിന്ന് സംസാരിച്ചു ഇത് എന്റെ ജീവിതം ആണ്👌🏻👌🏻👌🏻ഏവരെയും സങ്കടം പെടുത്തില്ല.... പലർക്കും മാതൃ ക യാണ് 👌🏻👌🏻ഞാൻ തീരുമാനമെടുക്കും എനിക്കും ഈ ജ്യോൽസ്യനെ വിശ്വാസം ഇല്ല

    @goput2616@goput2616 Жыл бұрын
    • ഹായ്

      @traditionalarchitech5761@traditionalarchitech5761Ай бұрын
  • ഇന്ദ്രൻസ് ചേട്ടൻ സ്വയം എടുത്തു പോലും കഴിച്ചില്ല ചോറിനു കാത്തിരുന്നു... 👌🏻👌🏻👌🏻ഇന്ദ്രൻസ് ചേട്ടൻ 👌🏻👌🏻👌🏻

    @goput2616@goput2616 Жыл бұрын
  • സമകാലിക വിഷയങ്ങൾ ചേർത്ത് ഒരുക്കിയ നല്ലൊരു സിനിമ. അഭിനന്ദനങ്ങൾ

    @jayannvasu71@jayannvasu71 Жыл бұрын
  • പല സിനിമ യിൽ നിന്നും വേറിട്ട ഒരു വിഷയം മാണ്.... ഡയറക്ടർ ഇതിൽ പ്രവർത്തിച്ച all membersnu 🙏🏻🙏🏻🙏🏻

    @goput2616@goput2616 Жыл бұрын
  • ഈ സിനിമ കുറേ ദിവസമായി കാണണം എന്ന് വിചാരിക്കുന്നു.

    @harishankar7197@harishankar7197 Жыл бұрын
    • ഇപ്പൊ സന്തോഷം ആയില്ലേ 😀

      @user-tn4yw6us9i@user-tn4yw6us9i Жыл бұрын
    • Njanum, thanku soo much for uploading

      @Nancyssweethome@Nancyssweethome Жыл бұрын
    • Me to

      @sunifaisalvlogs@sunifaisalvlogs Жыл бұрын
    • ഞനും 😍

      @user-athira@user-athira Жыл бұрын
    • 👍

      @bobitgeorge5751@bobitgeorge5751 Жыл бұрын
  • എനിക്ക് തോന്നുന്നു... ഈ അവസ്ഥ കൂടുതലും അനുഭവിച്ചത് ആണുങ്ങളാണ് 😢

    @keralacreation5152@keralacreation5152Ай бұрын
  • _ഞണ്ടുകളുടെ നാട്ടിൽഒരിടവേള സിനിമയിലെ റേച്ചലും, മായാനദിയിലെഅപർണയും , വിജയ് സൂപ്പറും പൗർണമിയുംസിനിമ യിലെ പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് മെഹറുന്നീസ കാദർകുട്ടി,ബ്രദേഴ്സ് ഡേ സാൻറായും , കാണെകാണെ സ്നേഹയും , അർച്ചന 31നോട്ട്ഔട്ട് അർച്ചനയും_ *ഐശ്വരലക്ഷ്മി ഗംഭീരമാക്കാൻ ശ്രമിച്ചിട്ടുണ്ട്*

    @roby232@roby232 Жыл бұрын
    • Only good movies are mayanadi and ponniyin chelvan

      @SurajInd89@SurajInd89 Жыл бұрын
    • Aiswarya lekshmi performance vere level movie mayanadhi appu

      @hashimpt864@hashimpt864 Жыл бұрын
    • Varathan evde🥰🥰🥰

      @ardrameenu9496@ardrameenu9496 Жыл бұрын
    • @@ardrameenu9496 yes , miss aayipoyi. . varathan priya character. Aiswarya lekshmi best character my favorites.. aparna, sneha ,priya, pournami, archana & kumari all character powerful

      @hashimpt864@hashimpt864 Жыл бұрын
    • @@ardrameenu9496 correct

      @footballlover343@footballlover343 Жыл бұрын
  • Finally, i saw the natural acting of Aishwarya Lakshmi ✨✨, ellavrum kidukki, nalla naturality und abinayathil ..cenema nallathaaauu..

    @risvanarisu4398@risvanarisu43985 ай бұрын
  • കുറേ തിരഞ്ഞു.finally uploaded 🎉 Thank u so much 👍 Nice movie 🍿

    @ajishac1388@ajishac1388 Жыл бұрын
    • kzhead.info/sun/ituaYttlrmOKkpE/bejne.html

      @Kulandermedia@Kulandermedia Жыл бұрын
    • ഞാനും

      @jamshidajamshi3636@jamshidajamshi3636 Жыл бұрын
    • 🤣

      @anishachandran9622@anishachandran9622 Жыл бұрын
  • ഐശ്വര്യ 👌👌👌 ആക്ടർ.. വിജയസൂപ്പറും പൗർണമി ഫിലിം ഓർമ വന്നു ആക്ടിങ് കണ്ടപ്പോൾ....എന്നാലും ഇഷ്ട്ടപെട്ട ആളെ വിവാഹം കഴിക്കുന്നത് പ്രതീഷേച്ചിരുന്നു......കഥയുടെ endil...

    @renjithjanardhanan3719@renjithjanardhanan3719 Жыл бұрын
  • ഷിബു ആണ് പൊളി സ്വന്തം കൂടപ്പിറപ്പായി കൂടെ നിന്നു👍👍👍

    @manjup.s5773@manjup.s5773 Жыл бұрын
    • Sahodarangalum manasika avastha manasilakanam ennilla

      @aarshamohandas2499@aarshamohandas249919 күн бұрын
  • Very good movie.... With a deep rooted message.... Marriage is not a social honour to be decided by society... Very personal choice, no matter the society likes it or not 😎😎😎

    @prabhavellingiri9497@prabhavellingiri9497 Жыл бұрын
  • സിനിമയുടെ അവസാനം കാണിക്കുന്ന വിഗ്രഹം ഇന്ദ്രൻസ് അല്ലെ ദൈവം..😅 സൂപ്പർ മൂവി..👌

    @nisharatheesh8280@nisharatheesh8280 Жыл бұрын
    • യെസ്

      @user-tn4yw6us9i@user-tn4yw6us9i Жыл бұрын
    • Yes

      @nafiyairfan6074@nafiyairfan6074 Жыл бұрын
    • Athaaaa.... Njan ipol aan onnode poyi nokkunne... Apaara kannaa tto ningale 😍

      @BlackKitchenGreenNature2314@BlackKitchenGreenNature2314 Жыл бұрын
    • Yes

      @smithajijo2244@smithajijo2244 Жыл бұрын
  • നല്ലൊരു സിനിമ ഒരു പാട് ചിരിച്ചു ം കണ്ണും നിറഞ്ഞു ംസിനിമ തീരുന്നതറിയില്ല

    @kuchuttykunchutty8685@kuchuttykunchutty8685 Жыл бұрын
  • Enikentho ee cinema nallonam ishtaayi.... Oru nalla willpower ulla penkutty✨️❤️

    @Aamii._@Aamii._7 ай бұрын
  • A feel good movie with all the characters blending well with the theme. The heroine did full justice to the role.

    @parvyb9286@parvyb9286 Жыл бұрын
    • kzhead.info/sun/f9qDebx6lmeFfok/bejne.html

      @4uvibes@4uvibes Жыл бұрын
  • പയ്യൻ നിശ്ചയത്തിന് ഉണ്ടാവില്ല കല്യാണത്തിന് ഉണ്ടാവില്ല 🤣🤣

    @sangeetha__ammu@sangeetha__ammu Жыл бұрын
    • അതാണ് ഹൈലൈറ്റ്

      @mubarakmubooos@mubarakmubooos Жыл бұрын
    • Online vazhi kalyanam kazhikka

      @AMMURATHEESH@AMMURATHEESH7 ай бұрын
  • ഷിബു കഥാപാത്രത്തെ ഇഷ്ടപെട്ടവർ 👍👍👍പോണേ... ✨️

    @vipinkdas3169@vipinkdas3169 Жыл бұрын
  • പുതുമുഖങ്ങൾ സൂപ്പർ എല്ലാവരും വേഷം നന്നായ് ചെയ്തു.

    @daffodils4939@daffodils4939 Жыл бұрын
  • അവസാനം എല്ലാവരുടെയും പേര് ഫോട്ടോ കാണിച്ചത് അഭിനന്ദനാർഹം 👏👏👏👏👏 സന്ദോഷം തോന്നി അവർക്കും അത് ഒരുപാട് സന്ദോശമുളവാകുന്നതായിരിക്കും 👏👏👏😍😍😍

    @ameenami2608@ameenami2608 Жыл бұрын
  • You have the strength to face any situation. A really good movie ❤️

    @vinnyboo2047@vinnyboo2047 Жыл бұрын
  • Story looked nice. Till climax I listened your video and opened Amazon prime to watch climax. This way is much better. Thanks for making the boring content an interesting one. Semma climax bro. Got tears rolling down.

    @smbalu1987@smbalu19879 ай бұрын
  • ഷിബു യഥാർത്ഥ സഹോദരൻ..

    @shanizz93@shanizz93 Жыл бұрын
  • Awesome. Hero's hard work is really incredible. Very Realistic acting of Aishwarya. Inspirational to all ladies.👍👍

    @apoorvah.p.5099@apoorvah.p.5099 Жыл бұрын
  • Such an amazing movie. Just loved it. I can relate it alot.

    @amruthapremnath5668@amruthapremnath5668 Жыл бұрын
    • Realy

      @ishuzvlog@ishuzvlog Жыл бұрын
  • Beautiful movie! very realistic, wanted to watch it for a long, but watched it now! .👌👌👌 Hats off brilliant script and amazing acting by Aishwarya and the team!

    @shahanabeegum3539@shahanabeegum3539 Жыл бұрын
  • ഇത്രയും നന്നായി ഇത് ജനങ്ങളിൽ എത്തിക്കാൻ എടുത്ത ആ ടീം വർക്ക്‌ 🥰🥰🥰🥰

    @illiasibrazirfu5672@illiasibrazirfu56722 ай бұрын
  • This movie just teaches us how to respond to your problem and that anger or frustration will not solve the problem but instead it will worsen it and that patience is key for everything ❤❤❤

    @adheenibiju05@adheenibiju054 ай бұрын
    • മോളേ അഥീനേ😂… ഇൻഫൻറ് ജീസസ്

      @johndutton4612@johndutton461215 күн бұрын
  • Good movie especially love Dileep's acting and all the best. Palakad.

    @4667robin@4667robin Жыл бұрын
  • അടിപൊളി സിനിമ.. സൂപ്പർ 👏🏻👏🏻👍🏻👍🏻

    @yusafyusaf1562@yusafyusaf1562 Жыл бұрын
  • വളരെ നല്ല ഒരു realistic movie ഐശ്വര്യ ലക്ഷ്മി Superbലൊക്കേഷനും അടിപൊളി

    @maryvidya4233@maryvidya4233 Жыл бұрын
  • My favorite movie... aishu performance amazing

    @hashimpt864@hashimpt864 Жыл бұрын
  • ഇത് സ്വന്തം ജീവിതമാണ്... ചിലപ്പോൾ ചില പണി കിട്ടിയാൽ ആരും താങ്ങാൻ ഉണ്ടാകില്ല.... അതുകൊണ്ട് ഓരോ ചുവടും സൂക്ഷിച്ച എടുത്ത് വയ്ക്കുക

    @sc-ch9be@sc-ch9be Жыл бұрын
  • Aishwarya Lekshmi, well done to you and the cast of this film...it's a very relevant story. This situation happens all over the world, and it's so fantastic to see that South Indian cinema shows the positives of such situations...really enjoyed this film.

    @saminaidoo9983@saminaidoo9983 Жыл бұрын
    • kzhead.info/sun/f9qDebx6lmeFfok/bejne.html

      @4uvibes@4uvibes Жыл бұрын
  • Archanayude achan ❤️🤗enikk nalla ishttayi 😚oru paavam pole ☺️

    @deepthir4782@deepthir4782 Жыл бұрын
    • 😢

      @akhilvp8845@akhilvp88452 ай бұрын
  • നല്ല സിനിമ വളരെയധികം ഇഷ്ടപ്പെട്ടു

    @priyankavictor111@priyankavictor111 Жыл бұрын
  • ആ അനു എന്ന കുട്ടിയും അപ്പാപ്പന്മാരും 😂😂 എൻ്റ പൊന്നോ ഒരു രക്ഷയുമില്ല 😂😂

    @riyasrcs336@riyasrcs336 Жыл бұрын
  • ചെറിയ ചെറിയ ഭാഗങ്ങൾ കണ്ടിരുന്നപ്പോൾ ഒരുപാട് തിരഞ്ഞിരുന്നു പക്ഷേ ഇപ്പോൾ അപ്‌ലോഡ് ചെയ്ത നന്ദി

    @Footballfans10.7@Footballfans10.7 Жыл бұрын
  • സൂപ്പർ movie... ഒരുപാട് ഇഷ്ട്ടായി.... കണ്ടില്ലേൽ നഷ്ടമായേനെ.... Feel good one 🥰🥰🥰

    @namithahappy5052@namithahappy5052 Жыл бұрын
  • Now I am 26 , I can totally relate to this movie.... 🥲

    @gopikasnair2813@gopikasnair28138 ай бұрын
    • Standup for urself, because no one else will

      @sarath9484@sarath94848 ай бұрын
    • I don't think about this society..... This ur life u Live happily and freedom 😊

      @mohandj9813@mohandj98137 ай бұрын
    • I don't know Malayalam 😢

      @sagarroy-rc2bd@sagarroy-rc2bd4 ай бұрын
    • Need English subtitles 😊

      @sagarroy-rc2bd@sagarroy-rc2bd4 ай бұрын
    • I'm 27 not out😂😂 waiting for a good job❤

      @Yamiyami1314@Yamiyami131419 күн бұрын
  • ഈ മൂവിയിലെ ഏറ്റവും മനോഹരഭാഗം 1:25 മുതല്‍ ഉള്ള അഭിനയം. രണ്ടുപേരും അഭിനയ ച്ച് തകര്‍ക്കുകയല്ലേ. ഈ ഭാഗം മതി ഇതിനെ ഏറ്റവും നല്ല മൂവിയായി തിരഞ്ഞെടുക്കാന്‍

    @ginobykurina@ginobykurina Жыл бұрын
  • Cinema ishtaayi..പക്ഷേ എവിടെയോ ഒരു സംശയം നിക്കുന്നു. Comment boxil nalla vaakulkal പറഞ്ഞ ഇല്ലാരുംകൂടെ തല്ലില്ലങ്കിൽ ഒരു doubt ചോദിച്ചോട്ടെ. ഇന്ദ്രൻസ് നന്ദനതിലെ കൃഷ്ണനെ പോലേ വന്നതാണോ?

    @vidhyadeepu9006@vidhyadeepu9006 Жыл бұрын
    • Seriyaa🥴?

      @Iamavanidas@Iamavanidas Жыл бұрын
    • Edo padathinte ending shredhichille? ഇന്ദ്രൻസ് nte sheriyaaya role kanunnundallo .✨

      @FidhaPt@FidhaPt Жыл бұрын
    • @@FidhaPt evde

      @afrinlalu1804@afrinlalu1804 Жыл бұрын
    • 😄😄😄

      @Spu_kkd_Knr@Spu_kkd_Knr Жыл бұрын
    • Padathinte last ambalathile aa roobam kannu thurakkunnille aa mukatheek onnu sookshichu nookiyal ariyam 😅

      @FidhaPt@FidhaPt Жыл бұрын
  • കമന്റ്‌ നോക്കി cinima kanuva vannavr evide adikkum like

    @razinrishumon6482@razinrishumon6482 Жыл бұрын
  • ഞണ്ടുകളുടെ നാട്ടിലോരിടവേള കണ്ട നാൾ മുതൽ ഐശ്വര്യ ലക്ഷ്മിയെ ഇഷ്ട്ടപ്പെട്ട് തുടങ്ങിയതാണ് വാല്ലാതെ പിന്നെ മായാനദി വിജയ് സൂപ്പർ പൗർണമി അങ്ങനെ ഐശ്വര്യ അഭിനയിച്ച ഓരോ സിനിമ കാണുമ്പോഴും അവരോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു എന്നതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല കല്യാണം മുടങ്ങി എന്ന് പറഞ്ഞിട്ട് ഇന്ദ്രൻസ് ചേട്ടനുമായി ഇരുന്ന് കരയുന്ന സീൻ simply wow

    @ahamedbaliqu9118@ahamedbaliqu9118 Жыл бұрын
  • ഓ ഈ സിനിമ കുറയെ തിരഞ്ഞു ❤️

    @kannank3347@kannank3347 Жыл бұрын
  • 10 / 8 porutham ennu parnja most of the marriages failures anu . Don't believe it 💯 Don't agree to anybody ethil parayunnathu pole "ninnu kodukkaruthu ". Think wisely 😉 👌

    @AriesTheGreat369@AriesTheGreat369 Жыл бұрын
  • Nalla Cinema ❤️ kadhapatrangal , abhinayam oke adipoli

    @astrophile304@astrophile304 Жыл бұрын
  • Nalla nadi. Nalla abinayam. Co-actors also... Ellarum jeevikyaarnu. 👏🏻

    @sabithajoseph7093@sabithajoseph7093 Жыл бұрын
    • 😂😂 ഇത്രേം ബോറായി അഭിനയിക്കുന്ന നടി വേറെയില്ല

      @johndutton4612@johndutton461215 күн бұрын
  • Ee movie ellaarkkum oru motivation koodi aanu ☺️👍🏻👍🏻👍🏻

    @valentinecouplezzz9061@valentinecouplezzz9061 Жыл бұрын
    • ഖ Sqql

      @bhoomi2645@bhoomi2645 Жыл бұрын
  • Super movie♥️ nice story 🥰 i loved it

    @aswinijyothikaaswinijyothi509@aswinijyothikaaswinijyothi509 Жыл бұрын
  • പടം ഇപ്പോളാ കണ്ടുകഴിഞ്ഞേ ഇഷ്ടപ്പെട്ടു നല്ലൊരു സിനിമ.negetive review പറഞ്ഞു തിയേറ്ററിൽ വിജയിക്കാതെ പോയെരു സിനിമ

    @pk_vlogs_@pk_vlogs_ Жыл бұрын
  • Nalla movie 🥳😁♥️

    @ammuu12345@ammuu12345 Жыл бұрын
  • 23:40 Archanayude avastha nannayi relate cheyyan pattunnu....njanum oru private school teacher aanu

    @aryas236@aryas236 Жыл бұрын
  • Super Adipoli movie

    @jubyvenugopal6320@jubyvenugopal6320 Жыл бұрын
  • 2k24 il Reel um short um kandu vanavar like button 👌👌

    @sanalvenugopal288@sanalvenugopal288Ай бұрын
  • Thank you for uploading this cinema❤️❤️❤️

    @ishanshiju3622@ishanshiju3622 Жыл бұрын
  • മ്മടെ പാലക്കാട്‌ 😂😂😂അത് കൊള്ളാം 🙃🙃🙃

    @sureshsura1155@sureshsura1155 Жыл бұрын
  • Feel good movie. Will watch again 👏👏👏

    @renjukorah@renjukorah Жыл бұрын
  • Powli padam.

    @mithuns52@mithuns52 Жыл бұрын
  • best movie ever simple ordinary ppl... n the end was osum... guess aishwrya leksmi does more such movie female oriented

    @priharahj5515@priharahj5515 Жыл бұрын
  • Typical palakkad slang and I love to hear each and every dialogues... also all unknown places mentioned in the movie - mundur, vandithavalam , kalleppulli, parli 💪💪💪 my palakkad 💚

    @sandraks5226@sandraks5226 Жыл бұрын
    • Kuthiraan also

      @tvoommen4688@tvoommen4688 Жыл бұрын
    • കല്ലേപ്പുള്ളി എവിടെയാ പറയുന്നത്... എൻ്റെ place ആണ്

      @meeraarun94@meeraarun94 Жыл бұрын
    • @@meeraarun94 pp

      @sreelathanair7646@sreelathanair7646 Жыл бұрын
  • ഐശ്വര്യ യുടെ തലമുടി എന്ത് രസാ 🥰🥰

    @anjanacs3726@anjanacs3726 Жыл бұрын
  • Aishwarya Lekshmi Fans❤️❤️❤️❤️❤️

    @TLIT-vi7ui@TLIT-vi7ui Жыл бұрын
    • 🤦🤦🦍🦥🦧

      @jineeshkj5693@jineeshkj5693 Жыл бұрын
    • Ha ha ookkiyathano paavathine? 😅

      @SurajInd89@SurajInd89 Жыл бұрын
    • ♥️

      @gayathrisuresh9549@gayathrisuresh9549 Жыл бұрын
    • @amaljith p ytpy

      @mcthomas4298@mcthomas4298 Жыл бұрын
    • Njan Aishwarya aanu

      @user-jh9uq7fs8t@user-jh9uq7fs8t7 ай бұрын
  • Thankyou fr uploading 🤩

    @sandhyasrinivasan8787@sandhyasrinivasan8787 Жыл бұрын
  • Super movie 😍😍😍 Njan oruppad theraju 😀 Ipol kitte Thank you amirtha tv, 💕💕💕❤

    @butterfly54182@butterfly54182 Жыл бұрын
    • Same here. Me checking comments whether it's real one or some other movie..

      @SARANYASS57@SARANYASS57 Жыл бұрын
  • Climax nd idakoke ulla comedy's polichutta😂🥳🥳🔥

    @sherryreji@sherryreji6 ай бұрын
  • Nice,feel good movie with a message.....all actors have done justice to their character..

    @naijacykdas8961@naijacykdas8961 Жыл бұрын
  • All Tamil people commenting in english. But you guys really awesome. 99% using your mother tongue to share your feelings 👏🏼👏🏼

    @MusicOnly9196@MusicOnly91963 ай бұрын
  • സംഭവം സമകാലിക പ്രാധാന്യം ഉള്ളത് തന്നെ പക്ഷെ ചെറിയൊരു വ്യത്യാസം അർച്ചനയുടെ സ്ഥാനത് നമ്മളെപോലുള്ള ഏതേലും ആൺകുട്ടികൾ ആരിക്കും എന്ന് മാത്രം

    @vipinsvkumar6652@vipinsvkumar6652 Жыл бұрын
    • അതൊക്കെ വെറുതെ

      @user-tn4yw6us9i@user-tn4yw6us9i Жыл бұрын
    • @@user-tn4yw6us9i ഉവ്വ അനുഭവം ഉള്ളത് കൊണ്ടാണ് ഓറയുന്നത് അല്ലാതെ ചുമ്മാ പറയുന്നതല്ല

      @vipinsvkumar6652@vipinsvkumar6652 Жыл бұрын
    • അർച്ചനമാർ എത്രയോ ഉണ്ട്..

      @vn419@vn419 Жыл бұрын
    • താൻ കഥയുടെ സത്ത് എന്താണെന്ന് മനസ്സിലാക്കാതെ പയ്യൻ ഒളിച്ചോടി എന്ന് മാത്രം ആണ് മനസ്സിലാക്കിയത്.. അതിന്റെ പ്രശ്നം ആണ്.. ഒളിച്ചോട്ടം ഒരു സിറ്റുവേഷൻ മാത്രം ആണ്.. Main point അതല്ല..

      @gemsree5226@gemsree5226 Жыл бұрын
    • Living example my life

      @kannansrr@kannansrr Жыл бұрын
  • What a fantastic film it is.. Aishwarya Lakshmi acting super...

    @EdisonPandian@EdisonPandian Жыл бұрын
  • Ithokkeyaan cinema😌🤩❤‍🩹 mottathil color aayii 🤩😌 nalla oru feel good movie😚 aishwarya chechii u r so great real actor😌 abhinayam nalla natural aayi toonunnu😚😌☺

    @diyana-nt9kp@diyana-nt9kp10 ай бұрын
  • Nice movie

    @sruthisruthi7778@sruthisruthi7778 Жыл бұрын
  • Last seen polichu 🪔 😂😂😂👍❤️❤️❤️

    @sanithamc119@sanithamc119 Жыл бұрын
  • Powlii movie... 💕💕💕💕nalla oru message... Enthokke message lokathin kanich kodthalum typical malayalisum naattukarum maaran onum ponilla... Nnalum movie kidu😍😍

    @Paru_hansu@Paru_hansu7 ай бұрын
  • 33:01 ഏയ് ലീലച്ചേച്ചിയെ.... താങ്കളുടെ ടൂത്പേസ്റ്റിൽ ഉപ്പുണ്ടോ 😂😂😂😂 പെയ്ന്റർ അണ്ണൻ പൊളി 😂 ഇജ്ജാതി പടം ❤

    @user-rc6hq6cm3z@user-rc6hq6cm3z Жыл бұрын
  • Amazing movie..... No other words to describe it

    @arhakhalid8100@arhakhalid81004 ай бұрын
  • ഇതിൽ നിന്നും മനസിലായി നേരിട്ട് കണ്ടു തുറന്നു പറയണം ഉള്ളിൽ ഉള്ളത്... അല്ലെങ്കിൽ അവസാനം.... ഇറക്കിയ ചെലവ് വാങ്ങിയ സാധനം എല്ലാം നഷ്ട്ടം 😔😔😔

    @goput2616@goput2616 Жыл бұрын
  • വേണു ചേട്ടനെ കേട്ടുമെന്നാണ് ഞാൻ കരുതിയത് പകരം അങ്ങനെ ചെയ്യാമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ

    @goput2616@goput2616 Жыл бұрын
    • ഉണ്ട്, പക്ഷേ എല്ലാ സിനിമയിലും അങ്ങനെയായാൽ ( നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ) ഒരു വെറൈറ്റി വേണ്ടേ.

      @myhomegarden2309@myhomegarden2309 Жыл бұрын
  • Palakkad location movie ♥️😍❤️

    @shrutimohan8908@shrutimohan8908 Жыл бұрын
  • Ellam tala tiringathanallo 🔥♥️ Enikk archana misse ishtappettu😘

    @Zulfa-zoo@Zulfa-zooАй бұрын
  • Nice movie❤

    @indian5575@indian5575 Жыл бұрын
    • സിനിമ .

      @sindhusunil1349@sindhusunil1349 Жыл бұрын
  • Aishwarya Lekshmi is a really good actress❤

    @varunmohan5060@varunmohan50604 ай бұрын
  • അർച്ചന 31....2ഭാഗം.... കാത്തിരിക്കുന്നവർ ഉണ്ടോ

    @goput2616@goput2616 Жыл бұрын
  • Super movie annu (Aarcha)😂 പൊളിച്ചു ❤️

    @ABHINAV-eg1nq@ABHINAV-eg1nq Жыл бұрын
    • Saradha teacher ennu parayunna character Anu josrph(staragic show director Anoop john nte)wife ano arkkelum thonniyo

      @linujosy7335@linujosy7335 Жыл бұрын
    • @@linujosy7335 anju joseph

      @ZoyaKhan-pd4zi@ZoyaKhan-pd4zi Жыл бұрын
  • I can totally relate to this🙂 But last matram😅 film il positive end alle undavu

    @saranyaa1907@saranyaa1907 Жыл бұрын
  • Beautiful movie

    @nandananadh6080@nandananadh6080 Жыл бұрын
  • Climax super

    @sailokesh5978@sailokesh5978 Жыл бұрын
  • Poli padam ahnn oru rekhshayum illhh 💕💙

    @honey_6147@honey_6147 Жыл бұрын
  • Nice simple movie ✨

    @godofsmallthings2511@godofsmallthings2511 Жыл бұрын
  • Beautiful 🤗

    @clemantjoy8906@clemantjoy8906 Жыл бұрын
  • Nice movie👏

    @kichuse234@kichuse234 Жыл бұрын
  • kidilan movie

    @akhilsathyan4181@akhilsathyan4181 Жыл бұрын
KZhead