തൃശൂർ പൂരത്തെ തകർത്തത് ആര്..പിന്നിൽ രാഷ്ട്രീയക്കളികൾ?? | Pooram stopped

2024 ж. 18 Сәу.
138 005 Рет қаралды

ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടന്നപ്പോൾ പൊലീസിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. പൊലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾ തൃശൂർ പൂരത്തെ അട്ടിമറിച്ചുവെന്നാണ് ആരോപണം.#vadakkumnadhan #thrissurpooram #pooram #keralapolice #ME008 #MM004

Пікірлер
  • ശക്തൻ തമ്പുരാനായിട്ട് തുടങ്ങിവച്ച തൃശൂർപൂരം അശക്തൻ പിണറായി ഭീരു ഉദ്യോഗസ്ഥ - പോലീസ് സഹായത്തോടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് മറുപടി കൊടുക്കാനാണ് ഏപ്രിൽ 26 എന്ന തീയതി.

    @Bringeerati@Bringeerati13 күн бұрын
    • കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! Despite being a sacred animal, some people still view them as objects which can result in cases of animal abuse.

      @sky0007fall@sky0007fall13 күн бұрын
    • oru thavana ayyappane thottu kalichappol kayyu polli ennu manassilaakki veedu thorum kayari erangi kshama paranja vargam, eppo athe paripaadi thrissoorum thudarunnu. evane okke adichu porathaakki, padi adachu pindam vechu chaanaka vellam thalichu suddhiyaakkaan saadhikkaatha nammal aanu sarikkulla shannanmaar...

      @user-hz9zq2fy7w@user-hz9zq2fy7w13 күн бұрын
  • മരുമോനു ഹറാം ആണ്... ഹിന്ദു അടിമകൾ ഇനിയും വോട്ട് കൊടുക്കണം

    @prasanthallu4343@prasanthallu434313 күн бұрын
    • തൃശൂർ പൂരം അലംകോലം ആക്കി , 300 കൊല്ലത്തെ ആചാരം തടസപ്പെടുത്തിയത് ഹിന്ദുക്കൾ ഒരിക്കലും മറക്കരുത് , നമ്മുടെ സംസ്കാരത്തെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികൾ ഇല്ലാതെ ആക്കുകയാണ്

      @user-oh1qg5il5j@user-oh1qg5il5j13 күн бұрын
    • മരുമോൻ സുടാപ്പിയെ santhoshippikkande

      @thomassebastian5391@thomassebastian539113 күн бұрын
    • Onn podapa

      @unidentified3162@unidentified316213 күн бұрын
    • വോട്ട് കൊടുക്കുന്ന ഹിന്ദു അടിമകൾ പറയും പോലീസ് ചെയ്തത് ശരി ആണന്നു.

      @lylabalakrishnan1543@lylabalakrishnan154313 күн бұрын
    • ​@@unidentified3162pola theetta cummi poyi née jihadiku andi chapqda

      @patrioticindianindian6796@patrioticindianindian679613 күн бұрын
  • ഈ ഹിന്ദു വിരോധം 26ാം തിയതി വിശ്വാസികൾ വോട്ടിലൂടെ പ്രതികരിക്കണം ഇത് സർക്കരിൻ്റെ പ്രത്യേക അജണ്ട :

    @mohanansarojini1828@mohanansarojini182813 күн бұрын
    • അവിടെ ഒന്നും ഉണ്ടാവില്ല ഹിന്ദു ജന്മങ്ങൾ ഇനിയും പഠിക്കാത്ത ജന്തുക്കൾ......

      @VijayKumar-ih6cs@VijayKumar-ih6cs13 күн бұрын
    • അത് ഒരിക്കലും നടക്കില്ല

      @gopikrishnang7610@gopikrishnang761013 күн бұрын
    • ഇവിടെ ശബരിമലയിൽ കയറി കഴിഞ്ഞിട്ട് പാർട്ടി അടിമകൾ പിന്നെയും തുടർഭരണം കൊടുത്തു പൊട്ടന്മാർ

      @user-vo8tj1fx4o@user-vo8tj1fx4o13 күн бұрын
    • 100% correct 💯

      @oknair2864@oknair286413 күн бұрын
    • ​@@gopikrishnang7610Hindukkal " serious " ayi edukkanam." Prabhudha malayalikal chinthichu thudangatte." 😂

      @balachandranramakrishnan1421@balachandranramakrishnan142113 күн бұрын
  • ഹിന്ദുക്കൾ ഇനിയും വോട്ട് കൊടുത്ത് .... ഇനിയും ഹിന്ദു ആചാരങ്ങളെ തകർക്കാർ അവസരം കൊടുക്കണേ....

    @aswathy5085@aswathy508513 күн бұрын
    • 😂😂

      @jishakottarathil3945@jishakottarathil394513 күн бұрын
  • പൂരം അലങ്കോലമാക്കിയ പോലീസ്സുകാരേയും തൃശ്ശുരിലെ എം എൽ എ യേയും, ഇപ്പോൾ ഇലക്ഷനു നിൽക്കുന്ന എൽ ഡി എഫ്‌ സ്ഥാനാർത്ഥിയേയും ഭക്ത ജനങ്ങൾ ബഹിഷ്ക്കരിക്കുക. പൂരത്തിനു ചിലവായ പണം ഈ നേതാക്കൾ പൂര കമ്മറ്റികളെ എൽപ്പിക്കാതെ മേലിൽ എൽ ഡി എഫ്ഫിനു് വോട്ടു ചെയ്യില്ലെന്നു് വടക്കുംനാഥന്റെ നാമത്തിൽ ഭക്തജനങ്ങളെക്കൊണ്ട്‌ സത്യം ചെയ്യിക്കുക.

    @gopakumar00@gopakumar0013 күн бұрын
  • പൂരത്തെ തകർക്കുന്നു,..... എന്റെ വോട്ട് സുരേഷ് ഗോപിക്ക്... 👍👍

    @binukv4382@binukv438213 күн бұрын
    • ഒരു വോട്ട് കോണ്ട് എന്ത് ചെയ്യാൻ 😢

      @SajiSajir-mm5pg@SajiSajir-mm5pg13 күн бұрын
    • Athinu ventiyanuu nadagummm kallichathuuu...

      @jollymathew4548@jollymathew454813 күн бұрын
    • ​@@jollymathew4548 അതെ കേരളം ഭരിക്കുന്നത്‌, പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നതും സുരേഷ് ഗോപി ആണല്ലോ അല്ലേ അന്തം കമ്മി. മരുമോനെ സന്തോഷിപ്പിക്കാൻ പിണുങ്ങാണ്ടിയുടെ ഹിന്ദു വിരോധം ജനങ്ങൾക്ക് അറിയാം. ശബരിമലയിൽ അത് കണ്ടതാണ്. ഇപ്പോഴും. അന്തങ്ങൾ ന്യായീകരിച് മെഴുക്

      @Lonewarrior001@Lonewarrior00113 күн бұрын
    • ​@@jollymathew4548ninte Italian bar girl and theetta cummi kanikunaa athreyum nariuqkali Bjp kalikila

      @patrioticindianindian6796@patrioticindianindian679613 күн бұрын
    • BJP കേ വോട്ട് കിട്ടാൻ പിന്നറായി കളിച്ചു​@@jollymathew4548

      @jomon3399@jomon339913 күн бұрын
  • തൃസൂർ കാരെ.... ബിജെപി ക്കു വോട്ട് ചെയ്യുക.. സുരേഷ് ഗോപിയെ ജയിപ്പിക്കുക... കമ്മ്യൂണിസ്റ്റ് കാർക്ക് എന്ത്‌... പൂരം.. കേരളത്തിൽ നിന്ന് കമ്യൂണിസ്റ്റു ഭരണം മാറിയാലേ.. ഇത്തരം സംഭവം ഇനി നടക്കാതിരിക്കൂ.

    @vinvisionsvinodanc.k8257@vinvisionsvinodanc.k825713 күн бұрын
    • currect ഈ കമ്യൂണിസ്റ് പൂരൻ മാർക്ക് എന്ത് തൃശൂർ പൂരം

      @manojt.r88@manojt.r8813 күн бұрын
    • Don't vote for ldf

      @ajithnair7511@ajithnair751113 күн бұрын
    • അരുതേ രണ്ടു കള്ളന്മാരെയും ( സുരേഷ് ഗോപി, സുനിൽ കുമാർ ) തോല്പിക്കണം

      @sidharthsb436@sidharthsb43613 күн бұрын
    • കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! Despite being a sacred animal, some people still view them as objects which can result in cases of animal abuse.

      @sky0007fall@sky0007fall13 күн бұрын
    • @@sky0007fall they themselves call " elephant lovers "

      @user-xr5jc1qp6z@user-xr5jc1qp6z13 күн бұрын
  • ഉണരൂ..ഹിന്ദു...ഉണരൂ....ഹിന്ദുക്കളുടെ ആഘോഷങ്ങൾ അലങ്കോലപ്പെടുത്താൻ മനപൂർവ്വം ഉള്ള ശ്രമം...വർഷങ്ങൾ ആയി തുടങ്ങിയ അജണ്ടയുടെ പരിണിതഫലം.....ഉണരൂ..ഹിന്ദു...ഉണരൂ....

    @oknair2864@oknair286413 күн бұрын
    • ഇനി ഉണരും 🔥

      @user-hr4ik4rl8v@user-hr4ik4rl8v12 күн бұрын
  • ജില്ലയുടെ ചുമതല ഉള്ള ബന്ധപെട്ട അധികാരികൾ ഉത്തരം പറയണം

    @shegar3357@shegar335713 күн бұрын
  • മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ ഇവർ കളിക്കില്ല, ഹിന്ദുവേ ഇനിയും ഉണർന്നില്ലേ

    @pushpanambady5503@pushpanambady550313 күн бұрын
    • ഒന്ന് പോടാ പട്ടി മുസ്ലമിന്റ് പള്ളി പൊളിക്കുന്ന നീ തന്നെ ഇത് പറയണം രോമ രാജ്യം ഉണ്ടാക്കുന്ന നീ പറയണം

      @achumichuachumichu1623@achumichuachumichu162313 күн бұрын
    • Hindu unarella avar urakattel anu

      @thomassteephen7452@thomassteephen745213 күн бұрын
    • ഹിന്ദുവും കുന്തവുമൊന്നുമല്ല തെമ്മാടിത്തരം

      @sidharthsb436@sidharthsb43613 күн бұрын
    • അവൻ്റെ കൂതിയിൽ ഇനിയും പാരയടിച്ചാലെ ഉണരു

      @prasannann2449@prasannann244912 күн бұрын
    • ഇനി ഉണരും 👍🔥

      @user-hr4ik4rl8v@user-hr4ik4rl8v12 күн бұрын
  • ഞങ്ങൾ സുരേഷ് ഗോപി യിലൂടെ മറുപടി കൊടുക്കും ഉറപ്പാണ്. ഈ ഹിന്ദു വിരുദ്ധർക്ക് ഞങ്ങൾ മറുപടി നൽകും

    @prasanthmenon534@prasanthmenon53413 күн бұрын
  • ഈ വിരോധം വോട്ടിലൂടെ തീർത്തുകൊടുക്കാൻ ഹിന്ദുക്കൾ തയ്യാറാകണം.പോലീസിലുള്ള പാർട്ടിക്കാരാണ് പൂരം കുളമാക്കുന്നത്.ഇതൊരു പാർട്ടി അജണ്ടയാണ്.ഹിന്ദുക്കൾ ഇനിയെങ്കിലും ഉണരണം.ഇപ്പോൾ നല്ലൊരു അവസരം നമുക്ക് കിട്ടിയിരിക്കുകയാണ്.

    @sreelethasnair1998@sreelethasnair199813 күн бұрын
  • ശബരിമല കഴിഞ്ഞു ഇപ്പൊ തൃശ്ശൂർ പൂരം..അങ്ങനെ ഇനിയും ...മിണ്ടരുത്..മതേതരത്വം പോകും

    @sivajipanachayil6015@sivajipanachayil601513 күн бұрын
  • പിണറായിയുടെ അജണ്ടയാണ്. പിണറായിയുടെ മൂട് താങ്ങി നടക്കുന്ന ജന്ദുക്കൾ മനസ്സിലാക്കട്ടെ. പോലീസ് യന്ത്രം പോലെ പ്രവർത്തിക്കുക മാത്രേ ചെയ്യുന്നുള്ളൂ.

    @user-hu1wo7sq9f@user-hu1wo7sq9f13 күн бұрын
  • ശബരിമലയെ ഈ വിധം തകർത്ത ഇടതു ഭരണം പൂരവും ഇല്ലാതാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ പ്രബുദ്ധ തിരുമണ്ടൻ ഹിന്ദുക്കൾ ഒരിക്കലും പാഠം പഠിക്കില്ല

    @mohanantk7335@mohanantk733513 күн бұрын
  • നമ്മുടെ വോട്ട് SG ക്ക് 💯💯

    @adarshvenugopal9109@adarshvenugopal910913 күн бұрын
  • ഈ ചതി ചെയ്ത വർക്ക് തൃശൂർക്കാർ മറുപടി കൊടുക്കണം

    @neelimaps4412@neelimaps441213 күн бұрын
  • കമ്മികളെ തൃശൂരിൽ തോല്പിച്ചിരിക്കും കമ്മികളെ തൃശൂരിൽ തോല്പിച്ചിരിക്കും കമ്മികളെ തൃശൂരിൽ തോല്പിച്ചിരിക്കും കമ്മികളെ തൃശൂരിൽ തോല്പിച്ചിരിക്കും

    @malluvoice-xo8sd@malluvoice-xo8sd13 күн бұрын
    • Yes

      @vasudevan8555@vasudevan855513 күн бұрын
  • രാധാകൃഷ്ണൻ രാജൻ ഈ മന്ത്രിമാർ. മരുമോന്റെ വാക്കുക്കെട്ട്

    @user-be2wl8dw5g@user-be2wl8dw5g13 күн бұрын
  • ഹിന്ദുക്കൾ ഒന്ന് ജീവിച്ചോട്ടെ. സർക്കാർ ഞങ്ങളെ മനപ്പൂർവം ബിജെപി യിൽ ആക്കുകയാണ്

    @harikumarc5623@harikumarc562313 күн бұрын
    • 😂😂😂😂😂ചിരിപ്പിക്കല്ലേ

      @achumichuachumichu1623@achumichuachumichu162313 күн бұрын
    • നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി...😃

      @sreekumarunni7118@sreekumarunni711813 күн бұрын
  • കുടമാറ്റം ത്തിൽ രാമൻ്റെ ഡിസ്പ്ലേ കണ്ടുത് മുതൽ സർക്കാരിൻ്റെ അനുമതി യോടുകൂടി പോലീസിൻ്റെ പച്ച വെളിച്ചം ടീം ഉണ്ടെന്ന് ഉറപ്പാണ്. പോലീസിൻ്റെ ഈ നടപടി ഉണ്ടാകും പ്രിയ ഹിന്ദു സമൂഹം ഒന്നിച്ച തീരുമാനിക്കുക വോട്ട് ചെയ്യാൻ പോകുപ്പോൾ

    @sargamsargam9071@sargamsargam907113 күн бұрын
  • കഴിഞ്ഞ വർഷവും പോലീസ് അലങ്കോല മാക്കി ഇനി പൂരത്തിനില്ല നിരാധി വർഷമായി പൂരം കാണുന്നുണ്ട് ഇനിയുള്ള കാലം പൂരം സുരക്ഷിതമല്ല

    @MohananKk-kp7pd@MohananKk-kp7pd13 күн бұрын
    • Suhruthe ningalepolullavare akatttaaan thanne aaanu ithu alankolapeduthunnavarude udesham. Athu undvaruthu. Thrissur pooram nilanilkuka thanne venam

      @vineethpnair007@vineethpnair00713 күн бұрын
    • പണ്ട് ഒരു നിഷ്കളങ്കൻ തൃശൂർ പൂരത്തിന്റെ ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റാൻ ആഹ്വാനം ചെയ്തിരുന്നു❤ ഏതായാലും അതിനുളള പെർമിഷൻ കൊടുത്തില്ലല്ലോ!

      @manivk1681@manivk168113 күн бұрын
  • പൂരം അലോങ്കോലം നടത്തിയതിന്നു ഉത്തരവാദിത്യം ആഭ്യന്തര വകുപ്പ് വഹിക്കുന്ന സിപിഎം ന് ആണ്

    @UthamanUthaman-yb3iz@UthamanUthaman-yb3iz13 күн бұрын
  • തലസ്ഥാനത്തുള്ള ആ പോലീസ് മേധാവിയാണ് സസ്പെൻഡ് ചെയ്യേണ്ടത് അദ്ദേഹം വന്നത് മുതൽ പോലീസുകാർക്ക് ഒരു അനുസരണയും ഇല്ല

    @user-ki1gt9bx1j@user-ki1gt9bx1j13 күн бұрын
  • തൃശ്ശൂർ ജില്ലയിലെ എല്ലാ ഹിന്ദു ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതാക്കാൻ അജണ്ട ഉണ്ട് അത് നടപ്പാക്കുന്നു.

    @ARUNDAS-ue3lb@ARUNDAS-ue3lb13 күн бұрын
  • ഈ വരുന്ന തിരഞ്ഞെടുപ്പിൽ ഇതിന് മറുപടി കൊടുക്കണം. അടിമ കമ്മികൾ ഒരിക്കലും നേരെ ആകാൻ പോകുന്നില്ല.

    @kaybeyam@kaybeyam13 күн бұрын
  • ഹിന്ദുക്കൾ ഇനിയെങ്കിലും ഉണരണം,

    @pcjanardhan2456@pcjanardhan245613 күн бұрын
  • വർഷത്തിൽ ഒരിക്കൽ ഉള്ള പൂരം എന്തിനാ കുളമാക്കുന്നത്. പകൽ എന്ത് വെടിക്കെട്ട്. വെറുതെ അലങ്കോലമാക്കി.

    @sukumarvengulam117@sukumarvengulam11713 күн бұрын
  • വെടിക്കെട്ട് കാണുവാൻ ഇത്രയും വലിയ തുക ചിലവാക്കി എത്രയോ ദൂരത്ത് നിന്നും വന്ന വിദേശികൾക്ക് അത് ഓരോ കാരണങ്ങൾ പറഞ്ഞു ആര് തന്നെ മുടക്കിയാലും അതിൻ്റെ പൂർണ ഉത്തരവാദിത്വം കേരള സർക്കാരിന് തന്നെയാണ്. Any doubt?

    @sreekumarunni7118@sreekumarunni711813 күн бұрын
  • ഈ സർക്കാരിന് ജനദ്രോഹ നടപടികളോട് മാത്രമാണ് പ്രിയം എന്നറിയാത്തവർ ചുരുക്കമാണ്... എന്നാലും ഇത് വലിയ ക്രൂരത തന്നെയായിപ്പോയി....

    @gauridas7838@gauridas783813 күн бұрын
  • ബുദ്ധിയില്ലാത്ത ഹിന്ദുക്കൾ മനസ്സിലാക്കട്ടെ

    @vishnuav9425@vishnuav942513 күн бұрын
    • " prabhudha malayalikal " . bhooribhagavum hindukkal. The people of Jharkand, Chatisgarh and Bihar are more intelligent/ intellectual than these " prabhudha malayalis "😂😂😂😂😂

      @balachandranramakrishnan1421@balachandranramakrishnan142113 күн бұрын
  • എല്ലാം ശരിയായില്ലേ...?

    @user-eo7ri1kv6w@user-eo7ri1kv6w13 күн бұрын
  • Ldf vannu ellam shariyaakii

    @user-xm8xo1mg8b@user-xm8xo1mg8b13 күн бұрын
  • ഇനിയും കുറച്ചെങ്കിലും ആത്മാഭിമാനം അവശേഷിക്കുന്നു എങ്കിൽ അതു 26 ന്നു പ്രബുദ്ധ ജനങ്ങൾ കാണിക്കണം...

    @krishnankr3159@krishnankr315913 күн бұрын
  • ജയരാജ്‌ വാരിയർ ടൈപ്പ് യൂസ് ലെസ്സ് വ്യക്തികൾ സുനിൽ കുമാറിനെ താങ്ങി നടക്കുന്നു. ലോകസഭ എലെക്ഷനിൽ C. P. I ക്കു എന്ത് പ്രസ കു തി.

    @freakdude8163@freakdude816313 күн бұрын
  • Suresh Gopi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @user38765-@user38765-13 күн бұрын
  • മുറിയൻ റിയാസ് ആണ് ഇതിന്റെ പിന്നിൽ

    @IndiaKerala-oc9rg@IndiaKerala-oc9rg13 күн бұрын
    • Poda poorimoney

      @fahad-in4uh@fahad-in4uh13 күн бұрын
  • ഇടതുപാർട്ടി സ്വയം ഇല്ലാതാകാൻ ദൃതി കൂട്ടുന്നു

    @ckrajesh4748@ckrajesh474813 күн бұрын
  • കേരളത്തിലെ ഹിന്ദുക്കൾ അടിമകളാണ് ..ആത്മാഭിമാനം കൊണ്ടും സാമ്പത്തിക സ്ഥിരത കൊണ്ടും രണ്ടാംതരം പൗരന്മാരാണ്... മതനേതൃത്വം അഴിമതി നിറഞ്ഞതാണ്, സമുദായത്തെ ഒന്നിപ്പിക്കാൻ നട്ടെല്ലില്ല...All Hindu temples are under government rule ...plzzzzzz support Free Temples Movement 🛕

    @Adiyogi2024@Adiyogi202413 күн бұрын
  • പൂരത്തിന്റെ ഏതു വിഷയവും പോലീസ് സംവിധാനം വഴി മുഖ്യമന്ത്രിക്കെത്തും ഒരു ഫോൺകോളിൽ മുഖ്യമന്ത്രിക്ക് തീർക്കാമായിരുന്ന വിഷയം മാത്രമായിരുന്നു മുഖ്യമന്ത്രിക്ക് തീർക്കാവുന്ന വിഷയം മാർക്സിസം തുലയട്ടെ ഹിന്ദുവിരുദ്ധ തുലയട്ടെ ഹിന്ദു ആചാരങ്ങളെ സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒറ്റക്കെട്ടായി മുന്നോട്ടു വരട്ടെ മാത്രമായിരുന്നു ഇത്

    @user-ng2ob9kh1e@user-ng2ob9kh1e13 күн бұрын
  • ഹിന്ദുക്കളുടെ ആചാരങ്ങളിൽ ഭരണകൂടവും കോടതിയും ഈ യിടെയായി കൂടുതൽ ഇടപെടുന്നു. ഇത് ഒരു നല്ല ട്രെൻഡ് അല്ല. ഭൂരിപക്ഷം ഇറങ്ങിയാൽ ആർക്കും തടുക്കാൻ പറ്റില്ല. പ്രശ്നങ്ങൾ വിളിച്ചു വരുത്തരുത്

    @munninair@munninair13 күн бұрын
  • കൊള്ളില്ലാത്ത പോലീസ് മേധാവി മാറ്റാതെന്തു?

    @baiju67@baiju6713 күн бұрын
    • Matran Vendiyathu police Head ai Alla, CPM Governmendaiya .

      @yogah2305@yogah230513 күн бұрын
  • Shabarimalayil cheythathu thanne

    @user-qo3hu6zx3p@user-qo3hu6zx3p13 күн бұрын
  • പൂരത്തെ തകർക്കാൻ കമ്മ്യൂണിസ്റ്,കോൺഗ്രസ്സ്,ജിഹാദി കൂട്ടുകെട്ട്

    @msrksl1@msrksl113 күн бұрын
    • 💯

      @aswaniabinavaswaniabinav1393@aswaniabinavaswaniabinav139313 күн бұрын
    • എന്താടോ കോണ്‍ഗ്രസിനെ വലിച്ചിറക്കുന്നത്, ഇത് ബീജെപ്പ യെ ജയിപ്പിക്കാനുള്ള അടവല്ലേ മോനേ ദിനേശാ

      @Aaa-xg3nv@Aaa-xg3nv13 күн бұрын
    • ലൂർദ്ദ് മാതാവിന്റെ കിരീടത്തിലെ ചെമ്പു കൊണ്ട് ബിരിയാണി ചെമ്പ് വരെ മറച്ചു വെച്ചു വരികയായിരുന്നു............ .......... അപ്പഴാ ആളെ വെറുപ്പിക്കാൻ പുതിയ പദ്ധതി വന്നത്!!!!!! ഇയാൾക്ക് ശേഷം ഈ പ്രസ്ഥാനം ശൂന്യമാവട്ടെ എന്നായിരിക്കുമൊ? കൂടെ കൂടിയവരും നാറും!

      @manivk1681@manivk168113 күн бұрын
    • @@Aaa-xg3nv കോൺഗ്രസും ,കമ്യൂണിസ്റ്റും അഖിലേന്ത്യാ തലത്തിൽ സഖ്യ കക്ഷികൾ ആണ് .ഒരേ തൂവൽ പക്ഷികൾ

      @msrksl1@msrksl113 күн бұрын
    • ​@@Aaa-xg3nv " Khangress " 😂

      @balachandranramakrishnan1421@balachandranramakrishnan142113 күн бұрын
  • ഹിന്ദു അടിമകൾ എത്ര കാലം ഇങ്ങനെ ഉറങ്ങും. ഉണരേണ്ട സമയം അടുത്തു.

    @monzym9511@monzym951113 күн бұрын
  • 30വർഷങ്ങൾക്ക് മുൻപ് ചാവക്കാട് വിശ്വനാഥക്ഷേത്രം ഉത്സവം ഓർമ്മ വന്നു. അന്ന് കരുണാകരൻ മുഖ്യമന്ത്രി. അന്ന് ഉത്സവം അലങ്കോലമാക്കിയതും പോലീസ്. തൃശ്ശൂർ പൂരം അലങ്കോലമാകുന്നത് ആദ്യമാണ്. നന്ദി പോലീസിന്.

    @sivadasanmb7060@sivadasanmb706013 күн бұрын
  • ഹിന്ദു സംഘടനകളും ഉടനെ പ്രതിഷേധ പ്രകടനം തുടങ്ങണം

    @user-ng2ob9kh1e@user-ng2ob9kh1e13 күн бұрын
  • ഹിന്ദു ഉത്സവങ്ങൾ ആഘോഷങ്ങൾക്ക് നേരെ വളരെ മുൻപേ തുടങ്ങിയത് ആണ് ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ആളുകൾ ഒന്നിക്കുന്നത് നിർത്തിക്കാൻ മനഃപൂർവ്വം സിപിഎം സൃഷ്ടിക്കുന്നത്

    @richdad6332@richdad633213 күн бұрын
  • സുരേഷ്‌രേട്ടനെ വിജയിപ്പിക്കു.അടുത്ത തവണ തൃശൂർ പൂരം ഉഷാറാക്കുന്നത്തിനു വേണ്ടത് അദ്ദേഹം നോക്കിക്കൊള്ളും.

    @user-lc8no7zo5g@user-lc8no7zo5g13 күн бұрын
    • @prasanthmenon534@prasanthmenon53413 күн бұрын
  • ഇതിലൊന്നും വലിയ അതിശയം തോന്നുന്നില്ല. ശബരിമല തുടങ്ങി ഇനിയിത് ഏത് അമ്പലത്തിലും പ്രതീക്ഷിക്കാം.

    @sreeactive8397@sreeactive839713 күн бұрын
  • മനസ്സുകൊണ്ട് അത്രയും വെറുത്തു പോയി 12 മണിക്ക് നിൽക്കാൻ തുടങ്ങിയതാണ് അത്രയും തിരക്ക് ചൂടും സൈറ്റ് 5 മണി വരെ പിടിച്ചുനിന്നു ഇരിക്കാൻ ഒരു സ്ഥലത്തിനുവേണ്ടി ഞാൻ അലഞ്ഞു നടന്നിട്ടുണ്ട് ഒരുപാട് അത്രയ്ക്ക് കഷ്ടപ്പെട്ട് കാണാൻ ശ്രമിച്ചു ഞങ്ങളെ നിരാശപ്പെടുത്തിയ നിങ്ങൾക്ക് വോട്ടില്ല ഇതിലും നല്ലത് ജനങ്ങൾക്ക് ടിവിയിലൂടെ കാണാൻ അവസരം കൊടുക്കുകയായിരുന്നു

    @honeydropsfood.travelling1228@honeydropsfood.travelling122813 күн бұрын
  • Pachavelicham confrmd ✅

    @abinabi6519@abinabi651913 күн бұрын
  • പച്ചവെളിച്ചം കാര്യങ്ങൾ തീരുമാനിക്കും.

    @aarathigile@aarathigile13 күн бұрын
  • ഒരു പോലീസ് ഉദ്യോഗസ്ഥർ രുടെ വീഴ്ച ആണ് സുരക്ഷ പറഞ്ഞു കുളിച്പ്പിച്ചു കുഞ്ഞിനെ ഇല്ലാതാക്കിയത് പോലെ ആയി

    @AlbaAbrilAbril@AlbaAbrilAbril13 күн бұрын
  • കുറച്ചു വർഷങ്ങൾക്കു മുൻപ് വെടികെട്ടു അപകടംനടന്നപ്പോൾ പിറ്റെന്നു വൈകിട്ടു അഞ്ചു മണിക്ക് നടത്തി

    @beenamurali6170@beenamurali617013 күн бұрын
    • Cpm & Congress cherrnnuu Pani thannu,, kallanmarkk vote koduth nattkarum oombichu..

      @Rangeroverm11b6alpha@Rangeroverm11b6alpha13 күн бұрын
  • ആദ്യം ഇപ്പോഴത്തെ കേരള ഭരണത്തിൽ മാറ്റം വരുത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു 😂

    @multientertainmentmedia9311@multientertainmentmedia931113 күн бұрын
  • ഇടതനേ വലതേനേ ജയിപ്പിച്ചു വിട്ടതല്ലേ

    @sajikuttappan3214@sajikuttappan321413 күн бұрын
    • Ldf/ udf 70 varsham Keralam bharichittu enthu nettamanu undakkiyathu ? 😂

      @balachandranramakrishnan1421@balachandranramakrishnan142113 күн бұрын
    • ​@@balachandranramakrishnan1421kure mara vazhakale MP akki vachittundu. A,B,C,D polum vayekkan ariyatha kazhuthakal

      @rejinsurendran7073@rejinsurendran707313 күн бұрын
  • മരുമകന് പൂരം ഇഷ്ടായില്ല

    @user-ov8wf5by7m@user-ov8wf5by7m13 күн бұрын
  • എകദേശം ഇരുന്നൂറോളം ജോലിക്കാർ രാപകലില്ലാതെ രണ്ടുമാസത്തോളം പണിയെടുത്തിട്ടാണ് വെടിക്കെട്ട്‌ നടത്തുന്നത് aa ജോലിക്കാരുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കു.

    @sreekumarithottathil1542@sreekumarithottathil154213 күн бұрын
  • ഈ ഗതികേട് ഹിന്ദുക്കൾക്ക് മാത്രം, ഇനിയും നമ്മൾ നിയന്ത്രിക്കപ്പെടുന്ന ജന്തുക്കളാക്കരുത്.

    @ravikolleri64kolleri89@ravikolleri64kolleri8913 күн бұрын
  • പകൽ വെടിക്കെട്ട് ദയനീയം, പരി ഹാസ്യം.🤣😂😁😃

    @kurianmamalapurayidathil7521@kurianmamalapurayidathil752113 күн бұрын
  • ഞാൻ പത്തനംതിട്ടയിൽ നിന്ന് പൂരം വെടികെട്ടു കാണാൻ വന്നതായിരുന്നു എന്ത് ചെയ്യാനാ വല്ലാത്ത ഒരു വിഷമം ആയ് ഈ പ്രശ്നം കാരണം നമ്മുടെ ആഗ്രഹവും രാത്രിയിലെ വെടികെട്ടു നടന്നില്ല ത്രിശൂർ എന്ന് കേൾക്കുമ്പോഴേ ഒരു അഭിമാനവും സന്തോഷവും ആണ് പ്രേതെകിച്ചു അവിടുത്തെ സ്നേഹമുള്ള നാട്ടുകാർ കൂട്ടുകാർ രാഷ്ട്രീയക്കാരെയും കുത്തിത്തിരിപ്പ് കാരെയും ഒഴിവാക്കി ഇനിയെങ്കിലും ഇങ്ങനെ പ്രേശ്നങ്ങൾ ഒഴിവാക്കുക കാരണം ത്രിശൂർ പൂരം ഇത് അവിടുത്തെ മാത്രം അല്ല ലോകത്തുള്ള എല്ലാ മലയാളികളുടെ കൂടെ ആണു ത്രിശൂർ love u❤️🥰🥰❤️

    @user-bi5ln6sm1j@user-bi5ln6sm1j12 күн бұрын
  • എല്ലാവർക്കും സന്തോഷമായില്ലെ

    @AsSa-zi9gj@AsSa-zi9gj13 күн бұрын
  • ത്രിശൂർകാർ ഒരു വലിയ സിഗ്നൽ തന്നിട്ടുണ്ട്.. ത്രിശൂർ പൂരത്തിന്റെ മാറ്റ് കെടുത്തിയവർക്ക്‌ ട്രിശൂർകർ മറുപടി പറയും.

    @nikbooster1@nikbooster113 күн бұрын
  • പിണറായി വിജയൻ ശബരിമലയിൽ കാണപ്പെടുന്നത് ഇതുതന്നെയാണ്😂😂😂😂

    @ramachandrank9166@ramachandrank916613 күн бұрын
    • Ayyappa sapam.😂

      @balachandranramakrishnan1421@balachandranramakrishnan142113 күн бұрын
  • Hindus must show the power of hindus while voting

    @pushpakathul52@pushpakathul5213 күн бұрын
    • That won't happen, because 90% of them are spineless and cowards

      @gopikrishnang7610@gopikrishnang761013 күн бұрын
  • Exorcist പോലുള്ള സിനിമകളിൽ അവസാനം ബാധ വിട്ടൊഴിയുമ്പോൾ അത് മൊത്തം ശരീരത്തെത്തന്നെ അലങ്കോലമാക്കുന്ന ഇത്തരം സീനുകൾ കാണാറുണ്ട്😮🤔😱

    @PKSDev@PKSDev13 күн бұрын
  • എന്തായാലും തലക്കന്നും കൂടുന്തോറു 'o'തന്നക്ക | വിളിയം കൂടെ ട്രോഫി കിട്ടും താമസിയാതെ കാണാം😂

    @sahaadevankg2205@sahaadevankg220513 күн бұрын
  • പൂരത്തെ തകർക്കാൻ നോക്കിയ അവർക്കെതിരെ ശക്തമായ നടപടി കേരള സർക്കാരുകൾ എടുക്കണം എടുക്കണം.. ഇടതുപക്ഷത്തിനെതിരായി എന്തൊരു കളി നടന്നിട്ടുണ്ട്.. പോലീസ് സേനയിൽ സർക്കാർ പറയുന്നത് ചെയ്യാത്തവരെ സസ്പെൻഡ് ചെയ്യണം

    @user-gi3jq8sq5u@user-gi3jq8sq5u13 күн бұрын
    • Kerala sarkar thakarthathanu pooram uthsavam pinne enthanu sarkar anweshikuka suhruthe😮😮😮 ithu muslim bheekarare sughipikanum athuvazhi muslim vote netsnumulla pinarayiyute ghooda neekamanu.Keralathile hindukal iniyum palathum kananirikunnu kannumatachu irunnanikum vote kuthunnavarku ipozhum neram veluthittilla😢😢😢😢

      @kunhikannank4503@kunhikannank450313 күн бұрын
    • സർക്കാർ സ്‌പോൺസേർഡ് ഡ്രാമ ഫോർ ബിജെപി

      @rajeshroy8207@rajeshroy820713 күн бұрын
    • രാധാകൃഷ്ണൻ. രാജൻ ideolagy

      @user-be2wl8dw5g@user-be2wl8dw5g13 күн бұрын
    • ഞങ്ങൾ സുരേഷ് ഗ്രാപി യിലൂടെ മറുപടി തന്നിറിക്കും

      @prasanthmenon534@prasanthmenon53413 күн бұрын
  • Pooram ilathakkan sremikkunavare sredikkuka

    @Amal-ht8ei@Amal-ht8ei13 күн бұрын
  • തൃശ്ശൂരിലെത്ര ബംഗ്ലാദേശികളുണ്ട് പോലീസേ😂😂

    @samarth4054@samarth405413 күн бұрын
  • ഇതെങ്കിലും മനസിലാക്കി ഹിന്ദുക്കൾ SG യെ വിജയപ്പിക്കൂ ,അദ്ദേഹം നിങ്ങളുടെ കൂടെ തന്നെ നിൽക്കും.

    @radhakrishnanp.s.6477@radhakrishnanp.s.647713 күн бұрын
  • ക്രിസ്ത്യൻ, മുസ്ലീം.. ന്യൂനപക്ഷങ്ങളെ.. പ്രണീപ്പിക്കാൻ.... ഈ സർക്കാർ എന്തും... ചെയ്യും...

    @xxxash1353@xxxash135313 күн бұрын
    • Yes athanu sari avark snthohamaikanum urap

      @vasudevan8555@vasudevan855513 күн бұрын
  • Even in this episode Marunadan is batting for the prospects of congress !Deplorable !😂

    @unniag7019@unniag701913 күн бұрын
  • തൃശ്ശൂർ ഹിന്ദുക്കളെ മറക്കല്ല് April 26

    @vikas1488@vikas148813 күн бұрын
  • കമ്യൂണിസം പോയി BJP- വരട്ടെ കേരളത്തിൽ. തൃശ്ശൂരിന്റ അഭിമാനവും,അഹങ്കാരവും. കേരളത്തിന്റ പെരുമയുമായ തൃശ്ശൂർ പൂരം ലോകത്തിന് മുഴുവൻ വന്ന് ആസ്വദിക്കാവുന്നവിധം സുന്ദരമായി നടത്തും നമ്മൾ. ഹിന്ദുഐക്യം 26ാം തീയതി പോളിംങ് ബൂത്തിൽ കാണിക്കണം. നല്ലനാളെക്കായി വോട്ട് for BJP-✨

    @lallamidhila5334@lallamidhila533413 күн бұрын
  • ഇക്വിലാബ് സിന്ദാബാദ് എന്ന ആത്മീയത തുലയട്ടെ ഭൗതീതയ വളരെട്ടെ പള്ളി പെരുന്നാളുകൾക്കും ഇങ്ങിനെ ചെയ്യാൻ കേരള പോലീസ് ആർജവം കാണിക്കുമല്ലൊ പിണറായി?

    @narayanangiri2804@narayanangiri280413 күн бұрын
  • തൃശ്ശൂർപൂരം അലങ്കോലപ്പെടുത്തി കഷ്ടമായിപ്പോയി 😰😰

    @lissystephen1313@lissystephen131312 күн бұрын
  • വളരെ സങ്കടകരം. എത്രയോ പൂരാപ്രേമികൾ നിരാശരായി. ദയവായി ഇനി ഇത് ആവർത്തിക്കരുത്.

    @princesssmile4692@princesssmile469213 күн бұрын
  • തൃശൂർ പൂരംബിജെപിക്ക് വിജയം ഉറപ്പു

    @chandradasks7994@chandradasks799413 күн бұрын
  • ഈ പ്രാവശ്യത്തോട് കൂടി എല്ലാത്തിനും ജനം മറുപഠിതരും തീർച്ച.

    @user-tw2pu7mo6d@user-tw2pu7mo6d13 күн бұрын
  • Kerala police should be sent for training with central reserve police 🚔

    @pillaveed@pillaveed13 күн бұрын
  • ഇത് മന:പ്പൂർവമാണ്.ഇത് രണ്ടാമത്തെതാണ്

    @prasannan9934@prasannan993413 күн бұрын
  • Policestation il kond vecha mathi airunu

    @user-xr2wp4vi1v@user-xr2wp4vi1v13 күн бұрын
  • ഈ ഭരണകൂടം ശബരിമലയിൽ ആചാരങ്ങൾക്ക് എതിരെ ആവശ്യമില്ലാത്ത പ്രവർത്തികൾക്ക് കൂട്ട് പിടിച്ചു. ഇപ്പോൾ ത്രശ്ശൂർ പൂരത്തിന്റെയും ശോഭ കെടുത്തി. ഹിന്ദു സമൂഹത്തിന് വിഷമം ഉണ്ടാക്കുന്നതാണ് ഈ പ്രവർത്തികൾ എല്ലാം. ജയ് ശ്രീറാം

    @sasikumarnair4688@sasikumarnair468813 күн бұрын
  • Jai hind

    @bindupremkumar4623@bindupremkumar462313 күн бұрын
  • ഗജകേസരി, ഗജരാജ ചക്രവർത്തി... കിരീടം, ചാമരം, പാദസരം, ആടകൾ- ഒന്നിനും കുറവൊന്നുമില്ല. രാജാവ് എല്ലായ്പ്പോഴും കൂച്ചുവിലങ്ങിലാണ്! പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ. മൂക്ക് പൊത്തിയിട്ടേ അരികിൽ പോകാവൂ! തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆

    @sky0007fall@sky0007fall11 күн бұрын
  • Har Har Mahadev 🙏🙏 Jai Sree Ram.,🙏🙏Amme Narayana 🙏🙏 Ee Dushtare ellam Avarude Ahankarattinu sikshikyane🙏

    @seshumani246@seshumani24613 күн бұрын
  • പിണുച്ചാത്തൻ - നീയൊക്കെ പൂരം നടത്തുഃ..ല്ലേഡാ പൊട്ടൻഹിന്ദു - ക്ഷമിക്കണം ..അറീയാതെ പറ്റിപ്പോയി ...മാപ്പാക്കണഃ..ഇനീം ഞങ്ങള് വോട്ട് ചെയ്തോളാം...പൂരം നടത്താൻ അനുവദിക്കണം.. പിണുങ്ങൻചാത്തൻ - ഇങ്ങനെ എരന്നാൽ പോര...താഴ്മയായി വോട്ട് കുത്തിയേച്ച് എരക്കണം..😊

    @puttus@puttus13 күн бұрын
  • LDF is trying to make rules to stop Thrissur pooram. Every year they are trying their best to do it. 1) Elephant restriction 2) kochi devaswom tried to increase rent up to 3cr 3) restriction against Fireworks 4) restriction to visit Pooram festival Etc

    @amalchandru511@amalchandru51112 күн бұрын
  • 🙏🙏🙏🙏😭😭😭😭

    @Pathmavathi-xm9ze@Pathmavathi-xm9ze13 күн бұрын
  • എന്തു കഷ്ടം .ഇതിനൊക്കെ ഉത്തരവാദി ആരാണോ അവനെ ശിക്ഷിക്കുക.നന്മ ഉള്ളതുകൂടി നശിപ്പിക്കുന്ന ഏതു പാർട്ടിക്കാർ ആണോ അവരെ വോട്ട് കൊണ്ട് മറുപടി പറയുക.

    @pradeepphilip7151@pradeepphilip715113 күн бұрын
  • “Pachavelicham” team in the police will do anything.

    @msasikumar8415@msasikumar841513 күн бұрын
  • തൃശ്ശൂർ പൂരം, ആധികാരികമായി ഹൈന്ദവരുടെ അമ്പലവുമായി ബന്ധപ്പെട്ട ചടങ്ങ് എന്നെയാണ് തൃശ്ശൂർ പൂരം !! അതിന്ശേഷം മാത്രമേ മതേതരകളറുകൾ ഉള്ളൂ !! അത് ഞങ്ങൾ തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരം, വികാരവും തന്നെയാണ്. ഇത് തികച്ചും പിതൃശൂന്യതയാണ്. കാലം കുറേയായി, തൃശ്ശൂർ പൂരത്തിന് പാരപണിയാൻ ഉള്ള ശ്രമങ്ങൾ ഈ നായിൻ്റെ മക്കൾ തുടങ്ങിയിട്ട്..!! പ്രത്യേകിച്ചും ഈ പട്ടി കേരളത്തിൽ ഭരണത്തിൽ കയറിയ അന്നുമുതൽ തുടങ്ങിയതാണ് ഹൈന്ദവീയതയോടുള്ള ക്രൂരതകൾ. എന്നെപ്പോലുള്ള വിശ്വാസത്തിന് രാഷ്ട്രീയത്തേക്കാൾ പരിഗണന കൊടുക്കുന്ന ഹൈന്ദവ വിശ്വാസികൾ നാളെ സ്വധർമ്മം രക്ഷിക്കാൻ ആയുധം എടുത്താൽ കുറ്റം പറയാൻ ആർക്കും അവകാശമുണ്ടാവില്ല..!! അതിനവസരങ്ങൾ ഉണ്ടാക്കരുത് എന്നപേക്ഷിക്കുകയാണ്, കാരണം അങ്ങനെ ഇറങ്ങിയാൽ പിന്നെയൊരു തിരിഞ്ഞ് നോട്ടം ഉണ്ടാവില്ല..!!

    @manojnair9962@manojnair996212 күн бұрын
  • ഇന്ത്യയിൽ ഏതൊരു പൗരനും അവൻ്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവൻ്റെ രാജ്യത്തിൻ്റെ ഐക്യം നിലനിർത്തി കൊണ്ട് ആഘോഷിക്കാൻ അവകാശമുള്ളപ്പോൾ ഹിന്ദുവിൻ്റെ ആരാധന രീതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ജനപ്രതിനിധിക്കൾക്കു മുൻപിൽ ഈ ഏപ്രിൽ 26 ന് വളരെയധികം പ്രധാന്യം ഉണ്ടെന്ന് എല്ലാ മതവിശ്വാസി ക്കളും മനസ്സിലാക്കി നിങ്ങളുടെ അവകാശം വിനിയോഗിക്കൂ...

    @hanuharidas1552@hanuharidas155213 күн бұрын
  • എല്ലാം ശരിയാകും പിണു വിനെ വീണ്ടും മുഖ്യമന്ത്രിയാക്കൂ

    @noname5018@noname501813 күн бұрын
    • Angel keralam China pakistan evarku velkum penu

      @thomassteephen7452@thomassteephen745213 күн бұрын
  • ഓം നമഃശിവായ........

    @AnilKumar-dn5go@AnilKumar-dn5go12 күн бұрын
  • Ldf vannu ellam sariyayi

    @Amal-ht8ei@Amal-ht8ei13 күн бұрын
  • ഹിന്ദുവിനു ഇപ്പോൾ പിണറായി വേണോ ഞങ്ങളുടെ ആ ചാരങ്ങ ളെ സംരക്ഷിക്കണോ എന ചിന്തിക്കാം

    @simonvarhgese9345@simonvarhgese934513 күн бұрын
  • All are forgetting about the accident of Thruppunnithura and also if we look back many accidents.

    @radhaa275@radhaa27513 күн бұрын
KZhead