ശോഭ ബിജെപി വിട്ട് വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചു: നന്ദകുമാര്‍|Sobha Surend

2024 ж. 27 Сәу.
305 680 Рет қаралды

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер
  • EP ക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്ന് PV തന്നെ പറഞ്ഞ സ്ഥിതിക്ക് നാട്ടുകാർക്ക് കാര്യം പിടികിട്ടി..😂

    @CM-mw8qd@CM-mw8qd16 күн бұрын
    • അത് ശോഭയെ കണ്ടത് അല്ല ജാഥവേക്കർ meeting ആണ്

      @juvinjuvin70@juvinjuvin7016 күн бұрын
    • @@juvinjuvin70 ശോഭയേക്കാൾ മൂത്ത ബിജെപി യും പാർട്ടിയിലേക്ക് ആളെ എടുക്കുന്നവനും ആണ് അത്.. 🤣

      @CM-mw8qd@CM-mw8qd16 күн бұрын
    • ​😅

      @moiduk8116@moiduk811616 күн бұрын
    • പക്ഷേ ഈപ്പിടെ കാര്യം 😮

      @PKSDev@PKSDev14 күн бұрын
    • @@PKSDev കണ്ടറിയാം കോശി... 🤔

      @CM-mw8qd@CM-mw8qd14 күн бұрын
  • നന്ദകുമാർ നന്നായി പേടിച്ചിരിക്കുന്നു 😀 54 പീസ് ആയാലോ ലെ 😂

    @Charlie..8055@Charlie..805516 күн бұрын
    • Yassssss

      @shafeeqshafeeq8727@shafeeqshafeeq872716 күн бұрын
    • നന്ദകുമാറിന് - എന്ത് con - CPlm - BJP'' ''ഹ ഹ ഹ .... ( ദല്ലാൾ.... മുന്നാമൻ )

      @SunilKumar-cc7em@SunilKumar-cc7em16 күн бұрын
    • 😂

      @PKSDev@PKSDev14 күн бұрын
    • ഇല്ലാത്ത പറഞ്ഞാൽ പേടിച്ചാൽ പോരായോ ?

      @aabraham4966@aabraham496614 күн бұрын
  • പൊതുജനത്തിന് മനസ്സിലായി.. റിപ്പോർട്ടർക്ക് മനസ്സിലായില്ല 🤣🤣🤣🤣

    @robinjohnson-jh6py@robinjohnson-jh6py16 күн бұрын
  • ദാല്ലാലിൻറെ അതിബുദ്ധി തിരിച്ചടിച്ചു അത്രയേയുള്ളു.....😂😂

    @alvinsweddingstudioonesmil2195@alvinsweddingstudioonesmil219516 күн бұрын
  • EP ക്ക് വേണ്ടിയുള്ള തിരക്കഥ.

    @ramabhadran1952@ramabhadran195216 күн бұрын
    • Nanda kumaran.. ..ep pv rss adjustment years ago

      @AbdulHameed-iq6nx@AbdulHameed-iq6nx16 күн бұрын
    • EPക്കെതിരെയുള്ളത് ശരിക്കും അല്ലേ ??😂😂😂

      @thomasjoseph5945@thomasjoseph594516 күн бұрын
    • ആര് നിന്റെ അമ്മ എഴുതിയ തിരക്കഥ ആണോ😂

      @motivationandnews333@motivationandnews33316 күн бұрын
    • ​@@motivationandnews333അല്ലെടാ നിൻറ തള്ളക്ക് ഒളിവിൽ ലോക്കൽസെക്രട്ടറി കമ്മി കൂതിമോൻ എഴുതി കൊടുത്ത കഥയാണെടാ തന്തയില്ലാത്ത ഒളിവിലുണ്ടായ കമ്മി അടിമ തെരുവ് പട്ടി...ഓട്രാ നായെ..ഓട് ഓട്

      @krisvk5491@krisvk549116 күн бұрын
    • Yassssss

      @shafeeqshafeeq8727@shafeeqshafeeq872716 күн бұрын
  • സരിത : പാർട്ടിയുടെ പെൺ വേശ്യ ദല്ലാൽ നന്ദകുമാർ : സിപിഎം പാർട്ടിയുടെ ആൺ വേശ്യ

    @roshanjose3770@roshanjose377016 күн бұрын
    • ശോഭ സുരേന്ദ്രൻ ആരാ

      @user-uq3dn6eu6y@user-uq3dn6eu6y16 күн бұрын
    • ബിജെപി യുടെ പെൺ വേശി 😂​@@user-uq3dn6eu6y

      @mk_cutz_@mk_cutz_16 күн бұрын
    • @@user-uq3dn6eu6y veshya ennath athra mosham onnum alla bhai. Indian samskaram aanu, devadasi yum pinne nammalde naatile naynmarude sambhandhavum, nayanmaru streekale motham veshya ennu vilikan thanik dhairyam indakumo? Same kaaryangal ang vatican ilm kaanan pattum samayam kittumbm ichiri oke onnu padik..

      @abhinavrs5072@abhinavrs507216 күн бұрын
    • ​@@user-uq3dn6eu6yഅത് ബിജെപി യുടെ ആളെ പിടുത്തക്കാരി.

      @radhikamr2075@radhikamr207516 күн бұрын
    • @@abhinavrs5072 വേശ്യ എന്ന മലയാള പദം അത്ര മോശമല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് സ്വന്തം വീട്ടിലുള്ള ആളെ ഈ പേര് ചേർത്ത് അഭിസംബോധന ചെയ്താൽ അങ്ങ് സഹിക്കുമോ…? ഏതെങ്കിലും ഒരു സമുദായം വേശ്യാലയത്തെയോ വേശ്യാവൃത്തിയോ പ്രോത്സാഹിപ്പിക്കുകയോ അനുകൂലിക്കുകയോ ചെയ്താൽ അത് നന്മയുള്ളതായി മാറും എന്നതൊക്കെ തെറ്റിദ്ധാരണയാണ്. ലോകം ഒന്നടങ്കം ഇത് ശരിയാണെന്ന് വച്ചാലും നന്മ ഇല്ലെങ്കിൽ നന്മയില്ല എന്ന് തന്നെയാണ് മോശം മോശം തന്നെയാണ്..!

      @anwar1637@anwar163716 күн бұрын
  • ശോഭയെ വിശ്വസിക്കാൻ കഴിയില്ല, അവർ ഒരു സമയത്ത് ബിജെപി വിടാൻ ശ്രമിച്ചിരുന്നു എന്ന കാര്യം അന്ന് ചർച്ച ആയിരുന്നു

    @oruthalaraavanan@oruthalaraavanan16 күн бұрын
  • LDF ഭീഷണി നന്ദകുമാർ ഭയക്കുന്നു

    @cakehut8994@cakehut899416 күн бұрын
    • Point

      @PK-fl1lm@PK-fl1lm16 күн бұрын
    • മാഷാഅല്ലാഹ് ഇന്നോവയുടേ ഫോട്ടോ വാട്സ്ആപ്പ് വഴി കിട്ടിക്കാണും 🤔

      @floccinaucinihilipilification0@floccinaucinihilipilification016 күн бұрын
    • കുറച്ചു ഭയക്കണം.

      @radhikamr2075@radhikamr207516 күн бұрын
    • എടാ മണ്ടാ, ഇവർ വരാം നോക്കിയതാണ്.. അന്ന് നി news onnum കണ്ടില്ലേ 😆

      @shamnas9809@shamnas980913 күн бұрын
  • ഇവൻപറയുന്നതിൽ ഒരു സ്ഥിരതയും ഇല്ല 😂😂😂

    @user-pb4xo8tr4u@user-pb4xo8tr4u16 күн бұрын
  • ഇവൻ എന്തൊക്കെയാ പറയുന്നത്? ഉറപ്പിച്ചു പറയൂ, മാറ്റരുത്

    @dasanb.k2010@dasanb.k201016 күн бұрын
  • ദല്ലാൾ ഏമ്പോക്കിക്ക് നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാണ്.

    @PraveenBhaskar-ns6vd@PraveenBhaskar-ns6vd16 күн бұрын
    • അതിന് ഒരു കുറവും വരില്ലെന്ന് തോന്നുന്നു.

      @RavindranV-ve9gg@RavindranV-ve9gg15 күн бұрын
  • അയ്യോ വിശ്വസിച്ചു ദല്ലാളെ 😂

    @preethap1927@preethap192716 күн бұрын
  • ഇത്രയും ഡീലുകൾ കേരളത്തിൽ :: നടന്നിട്ടും😂😂😂😂 ഒന്നും അറിയാത്ത .... അന്വേഷണാത്മക പത്ര: '' ചാനൽ .... പ്രവർത്തകരും😂😂😂 പ്രബുദ്ധ കേരളമേ

    @SunilKumar-cc7em@SunilKumar-cc7em16 күн бұрын
    • That is the problem. There is not a single Investigative Journalist in Kerala. All are afraid of the CPM party. That is all ⁉️

      @sivadaspc3015@sivadaspc301516 күн бұрын
  • എന്തിന്റെ ദലാൽ ആണ് നന്ദകുമാർ? ഇയാൾക്ക് രാഷ്ട്രീയപ്രവർത്തകരുമായിട്ട് എന്താണ് റോൾ? ഇതൊക്കെ കേട്ടിട്ട് നന്ദകുമാർ ലോക ഫ്രോഡ് ആണെന്ന് ആർക്കും മനസ്സിലാവും...CPM ഇവനെ ഇറക്കി ശോഭാ സുരേന്ദ്രനെ ഒന്ന് ചൊറിഞ്ഞു... ശോഭാ സുരേന്ദ്രൻ തിരിച്ചു മാന്തിപൊളിച്ചു...അത് തന്നെ. വെട്ടിലായത് സിപിഎം...

    @harishdxb@harishdxb16 күн бұрын
    • ഈ തീട്ടം ഏതാ.... ഇതിനെ എന്തിനാ ചാനൽ ഇത്ര വില കൽപ്പിക്കുന്നത്

      @user-ik8kd2dk7v@user-ik8kd2dk7v16 күн бұрын
    • 👍👍

      @purushothamankani3655@purushothamankani365516 күн бұрын
    • കമ്മികളുടെ അണ്ടം കീറി പോയി.... 🤣🤣🤣

      @arunjithl6777@arunjithl677716 күн бұрын
    • സി പി എം എങ്ങനെ യാണ് വെട്ടിലായത്. ഇ.പി പോയില്ലല്ലോ. വെട്ടിലായത് ശോഭ യല്ലേ. രഹസ്യങ്ങൾ പുറത്തു വന്നു.

      @radhikamr2075@radhikamr207516 күн бұрын
    • Correct....!!!! 😄

      @Hackerz0007@Hackerz000715 күн бұрын
  • ഇവന്റെ പൊക കാണാൻ സമയം ആയി.

    @vishnuanilkumar5524@vishnuanilkumar552416 күн бұрын
    • നിൻ്റെ അപ്പൻ പുക മണക്കുന്ന സമയം ആയി

      @india.keralam@india.keralam16 күн бұрын
  • ഇവനെ അറിയില്ലാന്ന് ഇന്ന് ചിറ്റപ്പൻ പറഞ്ഞിട്ടുണ്ടല്ലോ ? അപ്പോൾ ഇവൻ ആരായി ?😂😂

    @0nAirOO7-@0nAirOO7-16 күн бұрын
  • ശോഭക്ക് ടിക്കറ്റ് എടുത്തുകൊടുത്തത് എന്തിനു ഈ നന്തകുമാറല്ലേ ടിക്കറ്റ് എടുത്ത് കൊടുത്തത് അത് നന്തകുമാർ സമ്മതിക്കുന്നുണ്ടാല്ലോ

    @user-lu6pe2gg7s@user-lu6pe2gg7s16 күн бұрын
  • തിളക്കുന്ന എണ്ണയിൽ കൈമുക്കി പറഞ്ഞാലും മഞ്ഞളിനെ അരി ഭക്ഷണം കഴികന്ന ആരും വിശ്വസിക്കില്ല.

    @shamsushamsu3352@shamsushamsu335216 күн бұрын
  • അച്ചോടാ പാവം കരയല്ലേ മോനെ

    @unnikrishnan-jy6yv@unnikrishnan-jy6yv16 күн бұрын
  • ഇയാൾ EP യുടെ മെയിൻ ആളാണ്... വെള്ള പൂശുകയാണ്...

    @sushilkumar-cp7wt@sushilkumar-cp7wt16 күн бұрын
    • Yassss

      @shafeeqshafeeq8727@shafeeqshafeeq872716 күн бұрын
  • ഇപ്പൊ താക്കോലെവിടെ ഇരിക്കുന്നെ.... അവിടെത്തന്നെ വെച്ചേര് .

    @brornbobo@brornbobo16 күн бұрын
    • 😂

      @sathyanmenadath5752@sathyanmenadath575216 күн бұрын
    • 😂

      @PKSDev@PKSDev14 күн бұрын
  • ദല്ലാളിന് മിക്കവാറും 51ഡാഷ് കിട്ടാനുള്ള ഭാഗ്യം കാണുന്നു.

    @yoosufnc98@yoosufnc9816 күн бұрын
  • *ഒന്നാന്തരം ന്യായീകരണം💥🤠👍*

    @natureman543@natureman54316 күн бұрын
  • 53 വെട്ട് കിട്ടുമെന്ന് ഉറപ്പായപ്പോൾ നന്ദകുമാർ ഇപിയുടെ കൂടെ 😂😂😂😂😂

    @felixjoseph1559@felixjoseph155916 күн бұрын
  • ഇയാൾ എന്തൊക്കെ ആണ് പറയുന്നത്? അതിന് ശോഭ പറഞ്ഞോ അവര് മുഖേന ആണ് EP ബിജെപിയിൽ ചേരാൻ വന്നതെന്ന്. അതല്ലല്ലോ ഇവിടെ ഉള്ള പ്രശ്നം.

    @sarath_babu@sarath_babu16 күн бұрын
  • ശോഭ സുരേന്ദ്രൻ ബി ജെ പി വിടാൻ ശ്രമിച്ചു എന്നത് മുമ്പും കേട്ടിരുന്നു

    @SunilKumar-qe5ly@SunilKumar-qe5ly16 күн бұрын
    • Paandan Naayudey pallinu souryam pandayppoley bhalikkunnilla. Media thallu iniyippol vilappovilla.......

      @padmakumarmadhavanpillai4563@padmakumarmadhavanpillai456316 күн бұрын
    • എന്തിനു...? ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അത് വിട്ടിട്ടു , കേരളത്തിൽ അടുത്ത് തന്നെ ഇല്ലാതാകാൻ പോകുന്ന ഒരു ഈർക്കിലി പാർട്ടിയിൽ ജോയിൻ ചെയ്തിട്ട് എന്ത് ചെയ്യാൻ?

      @peeyar2000@peeyar200016 күн бұрын
    • ​@@peeyar2000 BJP ക്ക് ശോഭയെ വേണ്ടല്ലോ ? അവർ CPM ൽ ചേരാൽ താല്പര്യപ്പെട്ടു എന്നത് അന്നേ വാർത്തയായതല്ലേ ? ശോഭ വർഗ്ഗീയ പ്രസ്താവന കൊണ്ട് ജനത്തെ അത്ര വെറുപ്പിച്ചതു കൊണ്ടാണ് അത്ത CPM എടുക്കാൻ വിസമ്മതിച്ചത്.

      @thomasjoseph5945@thomasjoseph594516 күн бұрын
    • ആണോ…😂😂😂

      @prathapds@prathapds16 күн бұрын
    • 😊​@@peeyar2000

      @user-pd7vz9mx4o@user-pd7vz9mx4o16 күн бұрын
  • ഇയാൾക്ക് നല്ല പേടി തുടങ്ങി ഇന്നോവ വന്നാലോ😂😂

    @shamsi1021@shamsi102116 күн бұрын
  • ഇതിലിപ്പോ വെട്ടിലായത് മനോരമയാണോ ശോഭാ സുരേന്ദ്രനെയും ടിജി നന്ദകുമാറിനെയും ഒരുമിച്ചിരുത്തി ഒരു അഭിമുഖം നടത്താൻ മനോരമക്ക് കഴിയുമോ ധൈര്യമുണ്ടോ ഇതിന് മനോരമ പൊതു സമൂഹത്തോട് മറുപടി പറയണ്ടേ

    @muneercholakkal5034@muneercholakkal503416 күн бұрын
  • ശോഭയെ ശരിക്കും അറിയണമെങ്കിൽ പാവം സുരേന്ദ്ര ൻ ചേട്ടനോട് ചോദിക്കണം

    @SatheesanPv-yb5gd@SatheesanPv-yb5gd16 күн бұрын
  • ദല്ലാള് വീണ്ടും ഇ പി യ്ക്കുവേണ്ടി ദല്ലാളാകുന്നു.

    @dance2832@dance283216 күн бұрын
  • നിങ്ങൾ ശ്രീജിത്ത്‌ പണിക്കരെ ഇയാളോട് ചോദ്യം ചോദിക്കാൻ ഇരുത്ത്

    @preethap1927@preethap192716 күн бұрын
    • അതെന്താ സോവയ്ക്ക് മുട്ടിടിക്കുമോ

      @anaszain6491@anaszain649116 күн бұрын
    • 🤣🤣🤣🙉🙉

      @p.ashukkur4613@p.ashukkur461316 күн бұрын
  • ശോഭാ സുരേ ന്ദ്രൻ കോൺഗ്രസ്സിലേക്ക്..

    @sadhashivanv8026@sadhashivanv802616 күн бұрын
  • കെ.സുരേന്ദ്രൻ ശോഭാ സുരേന്ദ്രനെ ബിജെപി പാർട്ടി പരിപാടികളിൽ നിന്ന് പലതിൽ നിന്നും തഴഞപ്പോൾ ആ കാലത്ത് ശോഭ സി പി എം ലേക്ക് പോയി വടക്കാഞ്ചേരിയിൽ മൽസരിക്കുംഎന്ന് ഒരു ശ്രുതി ഉണ്ടായിരുന്നു അത് കേരളം അന്ന് ചർച്ച ചെയ്തിരുന്നു.

    @malimundekkatt4979@malimundekkatt497916 күн бұрын
  • നാണവും' മാനവും 'ഇല്ലാത്ത ' വർഗങ്ങൾ. ഇവരെല്ലാവരും എന്തെല്ലാമോ ഒളിച്ച് കളിക്കുന്നു

    @mujeebrahman98rahman27@mujeebrahman98rahman2716 күн бұрын
    • നട്ടെല്ല് ഉണ്ടെങ്കിൽ ശോഭ ചാലെഞ്ചു ഏറ്റെടുക്കണം.. തീപ്പൊരി പയംപൊരി ആകും...

      @SathaaSathaa@SathaaSathaa16 күн бұрын
    • @@SathaaSathaa എന്തിനു...? ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അത് വിട്ടിട്ടു , കേരളത്തിൽ അടുത്ത് തന്നെ ഇല്ലാതാകാൻ പോകുന്ന ഒരു ഈർക്കിലി പാർട്ടിയിൽ ജോയിൻ ചെയ്തിട്ട് എന്ത് ചെയ്യാൻ?

      @peeyar2000@peeyar200016 күн бұрын
  • നന്ദകുമാർ ബിജെപി നേതാവ് എന്തിനു ഈ പി യെ കാണാൻ പോയി

    @user-lu6pe2gg7s@user-lu6pe2gg7s16 күн бұрын
  • BJP യിൽ ശോഭ അത്രയും അവഗണന നേരിട്ടിട്ടുണ്.

    @thankgod4086@thankgod408616 күн бұрын
  • ആദ്യം പോകാൻ പോകുന്നത് ചിഹ്നമോ, ചിറ്റപ്പനോ 🤔🤪

    @citizenkane9222@citizenkane922216 күн бұрын
  • EP സിപിഎം വിട്ട് ബിജെപിയിൽ ചേരും പകരം ശോഭ ബിജെപി വിട്ട് സിപിഎമ്മിൽ ചേരും.....ഇങ്ങനെയായിരുന്നോ ഡീൽ... എന്നാലും എന്റെ ബ്രോക്കറേ.... 🤣🤣

    @ahambrahmasmi3047@ahambrahmasmi304716 күн бұрын
  • ഇതിലൊക്കെ വലിയ ഗൂഡാലോചനയുണ്ട് മുഴുവൻ ആരും പറയുന്നില്ല

    @ramakrishnanpm4596@ramakrishnanpm459616 күн бұрын
  • അഴിമതി കേസിൽ പെട്ട റിസോർട്ട് കേന്ദ്രമന്ത്രിക്ക് വിറ്റ് കേസ് ഇല്ലാതാക്കിയെങ്കിൽ ഇവിടെ പലതും സംശയിക്കേണ്ടിയിരിക്കുന്നു. ആരെയും പെട്ടെന്നൊന്നും നിഷ് കളങ്കരാക്കേണ്ട.

    @ragasudhafilms4834@ragasudhafilms483416 күн бұрын
  • ഈ നന്ദകുമാർ എന്ന മഹാനെതി രു ഇലക്ഷൻ കമ്മീഷൻ കേസ് എടക്കണം.കാരണം ഏകാര്യങ്ങൾ എല്ലാം ഇയാൾ ഇത്രയും വലിയ ജനാതിപത്യ രാജ്യത്തെ ഇലക്ഷൻ സമയത്തു എത്രയു വലിയ പ്രൊപഗണ്ട് അടിക്കുന്നത്. അയാൾക്ക് വിഷമം ഉണ്ടെങ്കിൽ അയാൾ നിയമപരമയി നോക്കണം.നിങ്ങൾ എല്ലാംകൂടി ഇന്ത്യയുടെ ജനടിപത്യ സംവിധനത്തെ എന്തിനു തകർക്കാൻ ശ്രമിക്കുന്നു.

    @sajimonelanjimattathilgopa1200@sajimonelanjimattathilgopa120016 күн бұрын
  • ഈ നന്ദകുമാർ അല്ലെ 10ലക്ഷം കൊടുത്തു എന്ന് പറഞ്ഞത് പിന്നെ ശോഭ സ്ഥാലം വാങ്ങാൻ എന്ന് പിന്നെ ഇയാൾ സമ്മതിച്ചു 😂

    @makboolkp9727@makboolkp972716 күн бұрын
    • Appappol kanunnavaney appa ennu vilikkunna yerpaadu aanallodey nee 10 lakh koduthu ennu paranju. Pinney sammathichu vasthuvinu advance koduthathaanennu......

      @padmakumarmadhavanpillai4563@padmakumarmadhavanpillai456316 күн бұрын
    • അന്വേഷണം ഉണ്ടാകണം. 100000?

      @baburajankalluveettilanarg2222@baburajankalluveettilanarg222216 күн бұрын
  • ശോഭ പ്ലേറ്റ് തിരിച്ചു വെച്ച് 😂😂😂ഇല്ലേൽ ശോഭ പാർട്ടി വിടാൻ പോയ കാര്യം ബിജെപി നേതൃത്വം അറിയും 😂😂😂

    @Anu28899@Anu2889916 күн бұрын
  • കുരുക്ക് അഴിക്കുന്നു ഇല്ലെങ്കിൽ കഷ്ണം ആവും..

    @kunjiMinnu@kunjiMinnu16 күн бұрын
  • നന്ദകുമാറിന് നല്ല പേടിയുണ്ട്.. 51 വെട്ട് കിട്ടാൻ സാദ്യതയുണ്ട് 😂

    @enlightnedsoul4124@enlightnedsoul412416 күн бұрын
  • രണ്ട് പാർട്ടിയാണങ്കിലും ഇവരുടെ മനസിൽ BJP സ്നേഹം ആണന്ന് വിശ്വസിക്കുന്നു.

    @ashrafnp104@ashrafnp10416 күн бұрын
  • കലാഭവൻ മണിയുടെ സൗണ്ട് പോലെയുണ്ടോ

    @joshyjoshy5944@joshyjoshy594416 күн бұрын
  • EP ക് വേണ്ടി നന്ദകുമാർ ഇങ്ങനെ കരയുന്നത് എന്തിനാണ്??????? എന്തോ something wrong

    @HMTRADING-zu5wb@HMTRADING-zu5wb16 күн бұрын
  • BJP നേതൃത്വത്തോട് പിണങ്ങി നിന്ന സമയം ശോഭക്ക് ഉണ്ടായിരുന്നു........ അന്ന് ഇടത് പക്ഷെത്തേക്ക് പോവും എന്ന അഭ്യൂഹം ഉണ്ടായിരുന്നു.

    @kpriyaskp@kpriyaskp16 күн бұрын
  • ശോഭ UDF നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

    @nostalgian1025@nostalgian102516 күн бұрын
  • ഇയാൾ പറഞ്ഞതിലും കാര്യം ഉണ്ട് എന്തേ സുധാകരൻ, മുരളീധരൻ, കുഞ്ഞാലിക്കുട്ടി, രമേഷ് ചെന്നിത്തല വിഷയത്തിൽ മാപ്ര മിണ്ടുന്നില്ല ഒഴിഞ്ഞു മാറുകയാണല്ലോ

    @shabeebmalooft.v1462@shabeebmalooft.v146216 күн бұрын
  • ഇന്നോവ വിടും എന്ന് മരപ്പട്ടി പറഞ്ഞുകാണും 😂 ചിറ്റപ്പന്റെ നല്ല അഭിനയം

    @Atv104@Atv10416 күн бұрын
  • ശോഭക്ക് ലക്ഷങ്ങൾ വേണം എവിടെ ആയാലും

    @jinto890@jinto89013 күн бұрын
  • നന്ദകുമാറിൻ്റെ ഭാവനയിൽ വിരിയുന്ന കഥകൾ. മിടുക്കനായ കഥാകാരൻ.

    @krishnakv8228@krishnakv822814 күн бұрын
  • ശോഭയും, കുമ്മനടി,, പണം, മാത്രം,, എല്ലാവർക്കും, ലക്ഷ്യം

    @mtfsopnam6807@mtfsopnam680716 күн бұрын
  • ദല്ലാളിനു നല്ല പെട കിട്ടാൻ സമയമായി- ആരേകുറിച്ചും ഇനി മേലാൽ ആരോപണം ഉണ്ടാകരുത്

    @shkumarkumar2630@shkumarkumar263016 күн бұрын
    • അവർക്ക് കേസ് കൊടുക്കാമല്ലോ

      @rileeshp7387@rileeshp738716 күн бұрын
  • ശോഭ പാർട്ടി വിടാൻ നീയൊക്കെ എന്തിനാ ജവദേക്കറെ കാണുന്നെ 😅😅😅

    @noone4617@noone461716 күн бұрын
  • സിപിഎം Rss ന് എതിരെ പറച്ചിൽ മാത്രമേ ഉള്ളൂ. അത് ന്യൂനപക്ഷ വോട്ട്കൾ നേടാൻ മാത്രം. പ്രവർത്തനം സുഷ്മമായി വിഷിച്ചാൽ കാര്യം പിടികിട്ടും. Rss കൊലയാളികളെ രക്ഷിക്കാനും, കേസ് കൾ ഒതുക്കാനും ശ്രമം കാണാം.

    @Jaykay345@Jaykay34516 күн бұрын
  • ഒരിക്കലു ആരും വിശ്വസിക്കില്ലാ

    @radhikasunil9280@radhikasunil928015 күн бұрын
  • EP എന്തെങ്കിലും ചെയ്യട്ടെ ജനങ്ങൾക്കു വേണ്ടത് വികസനവും തൊഴിലുമാണ്. ചാനലുകൾക്കു വേണ്ടത് വിവാദങ്ങളും😂.

    @Vibgior10@Vibgior1016 күн бұрын
  • മഞ്ഞൾ ശോഭയും ചിറ്റപ്പൻ ജയരാജനും എല്ലാം കൊള്ളാല്ലോ

    @jinshadppk791@jinshadppk79116 күн бұрын
  • അയ്യോ എന്ത് പറയാൻ. എന്നെ ഇപ്പൊ വെട്ടുമെന്നേ....😢😢😢😢😅മറ്റുള്ളവരെ യും കൂടി പറയൂ... ബാലൻസ് കീപ്പ് ചെയ്യൂൂ 😥😂😤

    @user-cs5qt8wd3g@user-cs5qt8wd3g16 күн бұрын
  • മഞ്ഞരമ ചേച്ചിക്ക് എന്ത് പറഞ്ഞാലും മനസ്സിലാവില്ല.

    @muralidharancn51@muralidharancn5116 күн бұрын
  • പിണറായി വിജയ്ൻ കൊല്ലും എന്ന് പറഞ്ഞപ്പോൾ നന്ദകുമാർ പേടിച്ചു...

    @Bigboss-bu7vg@Bigboss-bu7vg16 күн бұрын
  • നന്ദകുമാറെ നീ കരയാതെ നിനക്ക് പണിയുണ്ട് പാലും വെള്ളത്തിൽ എന്റെ വീട്ടിൽ ഇടി വരും😅😅😅😅

    @user-jl7cz1ok2u@user-jl7cz1ok2u16 күн бұрын
  • എൽഡിഎഫ് ഭീഷണിയിൽ നന്ദകുമാർ മുട്ടുമടക്കി😂😂😂😂😂

    @abufarhath4105@abufarhath410516 күн бұрын
  • സത്യത്തിൽ ശോഭ ചേച്ചി ഒരുപാട് കള്ളം പറയും ഒരു ഓളം ഉണ്ടാക്കാൻ വേണ്ടി ഇതൊക്കെ ചേച്ചി അടിച്ചു വിടുന്നത് ജനങ്ങള് ബുദ്ധിയുള്ളവരാ അവര് വിധി എഴുതി കഴിഞ്ഞു ചേച്ചി മൂന്നാം സ്ഥാനത്തേക്ക് നാലാം തീയതി കണ്ടോ

    @editor00028@editor000289 күн бұрын
  • ഇന്നോവ വരുമെന്ന് ഇവന് മനസിലായി അതാ ഇ കരച്ചിൽ

    @renish970@renish97016 күн бұрын
  • മനോരമയ്ക്ക് തീയില്ലാതെ പുകയുണ്ടാക്കുന്ന പണിയാണ് കള്ളങ്ങൾ പല പ്രാവശ്യം ആവർത്തിച്ചു പറഞ്ഞ് ശരിയാകുന്ന പണിയാണ്

    @pathmakumarmp7554@pathmakumarmp755416 күн бұрын
  • ശോഭയെ LDF നും കോൺഗ്രസ്‌ നും വേണ്ടായിരുന്നു അല്ലെങ്കിൽ ശോഭ പണ്ടേ BJP വിട്ടേനെ

    @symphonynaturesmusic2097@symphonynaturesmusic209716 күн бұрын
    • ചണ്ടികൾക്ക് വന്നടിയാനുള്ള സ്ഥലമല്ല CPM- അതിന് പറ്റിയത് ബലാൽസംഗ ജനതാ പാർട്ടി തന്നെ !

      @Maydanvision@Maydanvision13 күн бұрын
  • ചിലപ്പോൾ മഞ്ഞൾ വിൽക്കുന്നതിനിടയിൽ കണ്ടുമുട്ടിയതാവാം

    @AbdulJabbar-nc3ll@AbdulJabbar-nc3ll16 күн бұрын
  • ശോഭ സിപിഎം ഇൽ ചേരാനാഗ്രഹിച്ചു. പറയെഡോ

    @user-wt3og8zf4b@user-wt3og8zf4b16 күн бұрын
  • നമ്മുക്ക് നാളെ മുതൽ വേറെ എന്തെകിലും പറഞ്ഞിരിക്കാം

    @hashimkkv8418@hashimkkv841816 күн бұрын
  • നന്ദകുമാർ പറഞ്ഞതുപോലെ എന്തുകൊണ്ട് ഇതിൽ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തല മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ ആരും ചർച്ച ചെയ്യുന്നില്ല

    @muneercholakkal5034@muneercholakkal503416 күн бұрын
  • മിക്കവാറും നന്ദകുമാർ ചുമരിൽ പടമാകും.... 🤣പണി കിട്ടും.... ഇനി ഏതു വഴിയിൽ കിട്ടും... എന്നുനോക്കിയിരുന്നോ

    @kerala1961@kerala196116 күн бұрын
  • സ്വന്തം പാർട്ടിയിൽ അകത്തും പുറത്തും ഇട്ടു ചവിട്ടി ക്കൂട്ടുന്നു എന്നും പറഞ്ഞ് മോങ്ങിയ മരം കേറി ശോഭ നേരെ. C. P. M. ന് നേരെ

    @freethinker8465@freethinker846516 күн бұрын
  • എതിർ കക്ഷികളെ തകർക്കാൻ പല അടവുകൾ പ്രയോഗിക്കറുണ്ടു..അതിലൊന്നാണൂ ഇയാൾ... ...

    @radhakrishnanpk7230@radhakrishnanpk723016 күн бұрын
  • മനോരമ ന്യൂസ്‌ അവധാരിക സ്ക്രൂട്ട് ചെയ്തു വാർത്ത മാറ്റുന്നു അവർ ഉദ്യശിച്ച മാതിരി നന്ദകുമാർ പറയുന്നില്ല ജയരാജനെ ഉൾപെടുത്താൻ മനോരമക്കു എന്താ ആവേശം

    @abdulummer8407@abdulummer840716 күн бұрын
  • നന്ദകുമാർ കാരൃങൾ എല്ലവർക്കും മനസ്സിലായി...

    @rinnasonuvlogs3094@rinnasonuvlogs309416 күн бұрын
  • ദല്ലാൾ ശോഭാ സുരേന്ദ്രനെ കുടുക്കാൻ നോക്കി, കുടുങ്ങിയത് E.P, പിണറായി, സിപിഎം, ഇപ്പൊൾ ദല്ലാൾ കിടന്നു കരയുകയാണ് 😂😂😂😂

    @abhijithkss7029@abhijithkss702916 күн бұрын
    • കരയുകയാണ് സുഹൃത്തുക്കളെ കരയുകയാണ്😂😂

      @binchukv9873@binchukv987316 күн бұрын
  • മൊത്തം ജാഗ്രതക്കുറവ്.... ജാഗ്രത ജാഗ്രത ജാഗ്രത......

    @sabeenanoushad7233@sabeenanoushad723314 күн бұрын
  • ഈച്ചകൾ അമേദ്യത്തിൽ വീണാൽ വാർത്തയല്ല. പത്തരമാറ്റ് തങ്കം വീണാലാണ് വാർത്തയാകുന്നതെന്ന് നുണരമയ്ക്ക് നന്നായറിയാം ദല്ലാളെ....😂😂

    @top5things594@top5things59416 күн бұрын
  • കഥ പുറത്തായി ഇത് പുതിയ തിരക്കഥ 🙏🏿

    @jabirmusthafa1983@jabirmusthafa198316 күн бұрын
  • നന്ദകുമാർ നാളെ തീഹാറിൽ കിടക്കും. ശോഭ 🔥🔥🔥🔥🧡🧡🧡🧡🧡

    @jinojoseph7@jinojoseph716 күн бұрын
  • ഈശോ ഭവായ് തുറന്നാൽ നുണയും, അസംഭവങ്ങളും മാത്രം പുലമ്പുന്ന യാളാണ് എന്നു മനസിലായി

    @mathewtm4132@mathewtm413216 күн бұрын
  • പറ പറ, എഴുതിയ നാടകം കേൾക്കാൻ രസം ഉണ്ട്,, കേരളത്തിലെ ജനങ്ങൾ പൊട്ടൻമാരല്ല,,

    @sureshkumar-jg8mi@sureshkumar-jg8mi13 күн бұрын
  • നന്ദകുമാർ സരിതയുടെ ചാരിത്ര പ്രെസംഗം

    @biotech2876@biotech287616 күн бұрын
  • അമ്മച്ചി ഇടത് ടിക്കറ്റിൽ മത്സരിച്ചിരുന്നു എങ്കിൽ ഒരു തവണ ജയിച്ചേനെ

    @anaszain6491@anaszain649116 күн бұрын
  • ED is waiting for the broker

    @KK-ji6ly@KK-ji6ly16 күн бұрын
  • ദല്ലാലിനെ നുണപരിശോധനനടത്തണം

    @ashrafmoossa8149@ashrafmoossa814916 күн бұрын
  • ശോഭ പണം മാത്രം മതി എവിടെയും ഏത് പാർട്ടിയിലും വരും

    @user-ge4pg8vg1f@user-ge4pg8vg1f15 күн бұрын
  • രണ്ടുപേരയും പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യു.എന്നിട്ടു രണ്ടുപേരും കോൺഗ്രസിൽ വരട്ടു.കാരണം ഒരുപാട് കുറ്റം പറഞ്ഞവര

    @tuttoosworld145@tuttoosworld14515 күн бұрын
  • അവൻ അടുത്ത thread ഇട്ടു.. മുരളീധരൻ, സുധാകരൻ.. പഠിച്ച കള്ളൻ... Cpm ഇത്ര അധഃപതിച്ചല്ലോ കഷ്ടം.

    @sangeeth5528@sangeeth552816 күн бұрын
  • എന്തിനാ ശോബേ വീണ് കിടുക്കുന്നുവനെ പിന്നെയും കുത്തുന്നത്.

    @kp-ql1km@kp-ql1km16 күн бұрын
  • ഇതാണ് വെല്ലുവിളി 🎉

    @m_10_vlogz44@m_10_vlogz4416 күн бұрын
  • വികസനം ചർച്ച ചെയൂ ... സാദാരണക്കാരുടെ ജീവിതം വിലക്കയറ്റം മൂലം പ്രയാസത്തിലാണ്..... രാഷ്ട്രീയം മനുഷ്യ നന്മക്ക് വേണ്ടി യായിരുന്നു, ഒരുകാലത്ത്... ഇന്ന് അത് ദയനീയ അവസ്ഥ യിൽ

    @user-fk7se6yr6r@user-fk7se6yr6r16 күн бұрын
  • നല്ല അഭിനയം നാടകത്തിന്റെ പേര് ഇ പി യും ശോഭയും പിന്നെ ഞാനും 😮

    @babuummalath6@babuummalath615 күн бұрын
  • ചാനൽകളിൽ ജോലി ചെയ്യുന്നവർക്ക് ഒരു മിനിമം commonsence എങ്കിലും വേണം

    @viswanath4735@viswanath473515 күн бұрын
  • ആർക്കും ഒരു സംശയവും തോന്നിയില്ലല്ലോ അല്ലേ, കമ്മി തിരക്കഥ...

    @SreelalV-df8rv@SreelalV-df8rv16 күн бұрын
  • കള്ളൻ കള്ളനെ കള്ളനെ ന്നു വിളിക്കില്ല

    @kannachanvkannachanv8702@kannachanvkannachanv870216 күн бұрын
KZhead