യദു മോശമായി പെരുമാറിയെന്ന് തുറന്ന് പറഞ്ഞ് നടി റോഷ്‌ന ആന്‍ റോയ്‌ | roshna ann roy | yadhu ksrtc |

2024 ж. 2 Мам.
58 420 Рет қаралды

യദു മോശമായി പെരുമാറിയെന്ന് തുറന്ന് പറഞ്ഞ് നടി റോഷ്‌ന ആന്‍ റോയ്‌
#ksrtc #ksrtcdriver #keralapolice #kerala #malayalamlatestnews #malayalam #kerala #aryarajendran #aarahim #sachindev #me0010#mm005

Пікірлер
  • ഇതു ഏതാ നടി.. ചുളുവിന്‌ പബ്ലിസിറ്റി കിട്ടാൻ ഉള്ള കഷ്ടപ്പാടെ...

    @DI-ke3bg@DI-ke3bg18 күн бұрын
    • 😂😂😂athu true

      @sheejaoashree9672@sheejaoashree967218 күн бұрын
    • അതെ. ഫേമസ് ആകാൻ വേണ്ടി

      @sgkrishna5219@sgkrishna521918 күн бұрын
    • ഇത് അന്ന് തെളിവ് സഹിതം കേസ് കൊടുത്ത കാര്യം ആണ് പൊട്ടാ. മണ്ടത്തരം ചെലക്കല്ലേ

      @NuhmanMeza-zw9wd@NuhmanMeza-zw9wd17 күн бұрын
  • ഏറ്റവും നല്ല നടിക്കുള്ള അടുത്ത സംസ്ഥാന പുരസ്‌കാരം

    @muraleedharaprasad-of6cz@muraleedharaprasad-of6cz18 күн бұрын
    • ഓസ്കർ പുരസ്കാരം മേയറമ്മക്കും.

      @anilmathew8540@anilmathew854018 күн бұрын
    • ഇത് അന്ന് തെളിവ് സഹിതം കേസ് കൊടുത്ത കാര്യം ആണ് പൊട്ടാ. മണ്ടത്തരം ചെലക്കല്ലേ

      @NuhmanMeza-zw9wd@NuhmanMeza-zw9wd17 күн бұрын
  • എന്തു കിട്ടി അല്ലെങ്കിൽ എന്ത് ഓഫർ കിട്ടി മാഡത്തിന്

    @sudheesh.ssubharayan9585@sudheesh.ssubharayan958518 күн бұрын
    • Nalloru amount kittikkanumallo!!!!!

      @anniethomas5266@anniethomas526618 күн бұрын
    • Paavangaluda avastha😢😢

      @angelangel8329@angelangel832918 күн бұрын
    • Nxt election oru seat akum pachayathil

      @MultiSamankhan@MultiSamankhan18 күн бұрын
    • അണ്ടി അപീസ് അടിച്ചു വാരാൻ വെക്കൻസി കിട്ടി കാണും

      @ebinnandakumar1159@ebinnandakumar115918 күн бұрын
    • Daily സഹക്കളുടെ vaka nalla കളി... 50 ലക്ഷം രുപ

      @151in@151in17 күн бұрын
  • നടിയുടെ അഭിനയം കൊള്ളാം ഇതുപോലെ പല ആരോപണങ്ങളും വരും എത്ര കിട്ടി

    @thetruth9377@thetruth937718 күн бұрын
    • നീഒരുനടിയല്ല.അഭിനയംഅറിയാം...പേടി...പൂ...,

      @krishnammamd1533@krishnammamd153318 күн бұрын
  • ഇങ്ങനെയെങ്കിലുo ഒരു നടിയുണ്ട് എന്ന് ആളുകൾ അറിയട്ടെ

    @NajmaUmmer@NajmaUmmer18 күн бұрын
    • നടി അല്ല വെടി

      @sriyasaran7246@sriyasaran724618 күн бұрын
    • Ee nadikk cinemayil mukham kanikkendi vannittundavilla

      @nishanishakp6981@nishanishakp698118 күн бұрын
    • Famous aakaan oru kurruk vazhi. No other work.

      @gracevarghese7717@gracevarghese771718 күн бұрын
  • ഇതുകൊണ്ടും ഒത്തില്ലെങ്കിൽ സോളാർ അക്കയെ ഇറക്കണം സഖാക്കളേ

    @mv2552@mv255218 күн бұрын
    • 😂😂

      @venugobal8585@venugobal858518 күн бұрын
    • അവരും ഇറങ്ങും

      @SajiSajir-mm5pg@SajiSajir-mm5pg18 күн бұрын
    • ഇവളെ ഗണേഷ് മാമൻ ഇറക്കിയ താണോ എന്ന് എനിക്ക് സംശയമുണ്ട് 🤔🤔🤔🤔

      @devarudra@devarudra18 күн бұрын
    • ആയമ്മയ്ക്ക് ആകുമ്പോ സ്വന്തമായി പറ്റ് ബുക്ക് ഒക്കെ ഉണ്ട്

      @sudheesh.ssubharayan9585@sudheesh.ssubharayan958518 күн бұрын
  • ഇനി ഇതുപോലെ എത്രയെത്ര അവതാരങ്ങളെ ചീ പി എം ഇറക്കി വിടും.... നേതാക്കൾക്ക് ഒരു പ്രശ്നം വന്നാൽ അവർ എല്ലാം ഒറ്റക്കെട്ടാണ്....

    @radhakrishnanm.r255@radhakrishnanm.r25518 күн бұрын
  • ആ ബസിൽ ഉള്ള ഒരാൾ പോലും മേയറിനെ support cheythu സംസാരിച്ചിട്ടില്ല... സാധാരണകാരനായ Driver nte കൂടെ നില്കാൻ ആരും ഇല്ലാതെ വരുമ്പോൾ അയാൾ rocky bai തന്നെ ആകും ... 💪🏻

    @jaganvs4090@jaganvs409018 күн бұрын
    • 🤬അവൻ നിങ്ങളുടെ ഒക്കെ അമ്മയെയും പെങ്ങളെയും ഇത് ഒക്കെ ചെയ്താലും നി ഒക്കെ support ചെയും. പരസ്യം ആയി ഒരു സ്ത്രീയെ തുണി ഊരി കാണിച്ച് കേസിലെ പ്രതിയെ ആണ് നി ഒക്കെ പൊക്കി കൊണ്ട് നടക്കുന്നത്. ഒരു പിഞ്ചു കുഞ്ഞിനെ ഇട്ടേച്ച് നി ഒക്കെ പൊക്കി കൊണ്ട് നടക്കുന്ന അവൻ്റെ ഭാര്യ divorce വാങ്ങി പോയി എങ്കിൽ അവൻ്റെ സ്വഭാവം എന്താണ് എന്ന് എങ്കിലും ഓർക് തിരു മണ്ടാ😂

      @0401ksrajesh@0401ksrajesh18 күн бұрын
    • നല്ലവനായ കമ്മ്യൂണിസ്റ്റ്‌ കാരാ.. അയാൾ മോശമായി പെരുമാറിയത്തിന് mayor തെളിവ് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. വഴിയിൽ പത്രക്കാരെ ഇറക്കി വിടാനും ഡ്രൈവറോട് തട്ടിക്കയറാനും ഇവർക്കാരാണ് അധികാരം കൊടുത്തത്? Mayorineyo mla മാന്യദേഹത്തിനെയോ അൽക്കഹോൾ ടെസ്റ്റ്‌ വിദേയരാക്കിയോ? പിന്നെ ഇല്ലാത്ത ആരോപണം ഉണ്ടാക്കുന്നു, ഒരു ചെറുപ്പക്കാരനെ ജീവിക്കാനാകാത്ത വിധം ഉപദ്രവിക്കുന്നു. എന്താണ് ഇതിനർത്ഥം?

      @hemumurukanpillai4604@hemumurukanpillai460417 күн бұрын
  • ഇതുവരെ ഉറക്കമായിരുന്നോ ?

    @amblieamnile8981@amblieamnile898118 күн бұрын
    • 😂eppo orthu eduthu

      @sheejaoashree9672@sheejaoashree967218 күн бұрын
    • ​@@sheejaoashree9672😀😀🤭

      @naturesvegrecipes@naturesvegrecipes17 күн бұрын
  • ഇനി ഇങ്ങനെ കുറെ എണ്ണം ഇറങ്ങും. യദു ജനിച്ച നാള് മുതല്‍ ചെയ്ത പ്രവര്‍ത്തികളുടെ കാരൃം ഇവിടെ പ്രസക്തം അല്ല. ഇപ്പോള്‍ നടന്ന കാരൃത്തിന്റെ തെറ്റും ശരിയുമാണ് വിഷയം

    @vincigobikumari8089@vincigobikumari808918 күн бұрын
    • ഇതെല്ലാം Me2 മെംബേർസ് ആവും.ഇവർക്കൊന്നും ആംഗളമാരോന്നും ഇല്ലേ.തന്നിഷ്ടത്തിന് നടക്കുന്നവർമാർക്ക് എന്തും പറയാമല്ലോ? കൊടുത്താൽ കൊല്ലത്തു കിട്ടുമെന്ന് നടി പറഞ്ഞത് ഇതിനോട് ഉപമിക്കാൻ പറ്റില്ല, ഇതിനുള്ള ഉത്തരം എന്നേലും ഇങ്ങനെ നുണപ്രചരിപ്പിക്കുന്ന നടുക്ക് കിട്ടിക്കോളും അപ്പോൾ പഠിക്കും.

      @rejisahadevan2135@rejisahadevan213517 күн бұрын
  • ഇതൊന്നും ജനം വിശ്വസിക്കില്ല യദു. അങ്ങനെങ്കിൽ പരാതിപ്പെടേണ്ട സമയം എന്നേ കഴിഞ്ഞു. ​​ യദു നിയമപരമായി മുന്നോട്ട് പോകുക സത്യം വെളിയിൽ വരണം. ഇങ്ങനെ ഒരു നടിയുണ്ടെന്ന് ഇപ്പോൾ അറിഞ്ഞു.

    @user-bj6xn8td5q@user-bj6xn8td5q18 күн бұрын
  • Facebook ഇന്നലെ മാത്രമാണ് തുറന്നത് നടിയല്ലേ ബിസ്സിയ

    @pvsoman@pvsoman18 күн бұрын
  • Sister of Saritha😂

    @user-wm8on6gd1r@user-wm8on6gd1r18 күн бұрын
  • ബസ് ഓടിച്ചു പോകുന്നവര്ക്ക് എത്തിച്ചേരേണ്ട കൃത്യ സമയമുണ്ട്. ഒരു പ്രൈവറ്റ് വാഹനം ഓടിക്കുന്നവർക്ക് ഇത്തരം ഉത്തരവാദിത്തം ഉണ്ടായികൊളണമെന്നില്ല. അതിനാലാണ് ബസ്സിന്‌ ഫാസ്റ്റ്, സൂപ്പർഫസ്റ് ഡിലക്സ് എന്നെല്ലാം പേരിടുന്നത്. ഇനിയെങ്കിലും ഇവരെ കാണുമ്പോൾ ഒന്ന് ഒതുക്കി കൊടുക്കുക. ഒരു നഷ്ടവും വരാനില്ല.

    @bhakthanmk5814@bhakthanmk581418 күн бұрын
    • സൈഡ് കൊടുത്താൽ overtake ചെയ്ത് പോയി എവിടെയെങ്കിലും നിർത്തി നമ്മൾ കടന്നു പോയാൽ വീണ്ടും പുറകിൽ വന്ന് ഹോൺ അടിച്ചു വെറുപ്പിക്കും. അതുകൊണ്ട് ഞാൻ സൈഡ് കൊടുക്കാറില്ല.

      @shitgod109@shitgod10918 күн бұрын
    • കൃത്യസമയമില്ലെങ്കിലും പ്രൈവറ്റ് വാഹനങ്ങളിൽ ഉള്ളവർക്ക് ജീവനോടെ വീട്ടിൽ എത്താൻ നിങ്ങൾ അനുവദിക്കണം റോഡ് നിയമങ്ങൾ നിങ്ങൾക്കും ഞങ്ങൾക്കും ഒരുപോലെ ബാധകമാണ്

      @binunair5618@binunair561818 күн бұрын
    • ​@@binunair5618 Bassukalku pokaan vazhi kodukkuka.

      @user-er4cj9qi1s@user-er4cj9qi1s18 күн бұрын
  • ഉളുപ്പ് ഇല്ലാത്ത കുറെ നടിമാർ ഉണ്ട് അതിൽ ഒരുവൾ എന്ന് പറയു

    @manojparambath3841@manojparambath384118 күн бұрын
  • അതും ഒരു ബസ്സിലെത്തൾക്കാർ മുഴുവൻ നോക്കി നിൽക്കേ, ആരെങ്കിലും അസഭ്യം പറയുമോ? കഷ്ടം, നടിയാണു പോലും,

    @sathyellathuparambil935@sathyellathuparambil93518 күн бұрын
  • തൃശൂർ ബസ് കുന്നംകുളത്ത് വഴിയല്ല ഓടുന്നത് എന്ന് യദു സ്ഥലം അൽപം മാറ്റി പിടിക്കണം

    @musthafak716@musthafak71618 күн бұрын
  • നടി photo എടുത്തു വെച്ചായിരുന്നു ഇത്ര കറക്റ്റ് ആയി പറയാൻ

    @joshijoseph636@joshijoseph63618 күн бұрын
  • ദിവസക്കൂലി ആണോ..? മാസക്കൂലി ആണോ...? ഇപ്പൊ എത്ര കിട്ടി. ....?.ഡ്രൈവറെ പൂട്ടാൻ ചിലപ്പോൾ സരിതയെ ഇറക്കും,സ്വപ്ന ആയാലും മതി.

    @rajus-yj5dq@rajus-yj5dq18 күн бұрын
  • അടുത്ത അവാർഡ് ആനക്ക് 😄😄😄😄😄...

    @varghesethomas3519@varghesethomas351918 күн бұрын
  • അയ്യോ ആ ബസ് ഓഡിനറി അല്ല ഫാസ്റ്റ് ആണ് നടി മേയർ വിളിച്ചോ ഇത്രയും പറയണം എന്ന് പിന്നേ ksrtc മാത്രം അപകടം ഉണ്ടാക്കി എന്ന് പറയല്ല് മറ്റ് ബസ് അപകടം ഇല്ലേ വണ്ടി ആണോ അപകടം ഉണ്ടാകാൻ സാത്യതഉണ്ട് പിന്നേ നടിക്ക് പരാതി ഉണ്ടയിരുന്നു എങ്കിൽ അന്ന് പരാതി കൊടുക്കണം കെട്ടോ നടി ചേച്ചി

    @anijacob4419@anijacob441918 күн бұрын
  • കൂലി ആരോപണo

    @creativecritic4550@creativecritic455018 күн бұрын
  • ഇപ്പോൾ CPI CPM അടിമകളുടെ തനിനിറം പുറത്തു വന്നു തുടങ്ങി. ഇതൊക്കെ എന്ത് ഇനിയെത്ര കാണാനിരിക്കുന്നു. സേച്ചിക്ക് ബിരിയാണി ചെമ്പിലെ എത്ര കിട്ടി?😂

    @josephmc8618@josephmc861818 күн бұрын
  • ഇതു പുതിയ നമ്പർ ഇത്ത്രയും ദിവസം എവിടെ ആയിരുന്നു

    @ranjithkomath1138@ranjithkomath113818 күн бұрын
  • ഉമ്മൻചാണ്ടി സാറിന്റെ പേരിൽ ഒരുവളെ ഒരുക്കിയിറക്കി ഭരണം പിടിച്ചവരാണിവർ. പിന്നെയാണോ ഒരു ഡ്രൈവർ. പണം കിട്ടിയാൽ എന്തും ചെയ്യാൻ ഇവിടെ പെണ്ണുങ്ങൾ തയ്യാറാണ്. പെണ്ണുങ്ങളേവച്ചു കേസുണ്ടാക്കി അവസാനം ഏതെങ്കിലും ഒരു പെണ്ണിനാൽ ഈ പാർട്ടി ഒടുങ്ങും. യദു പെണ്ണ് കേസിൽ പെട്ടിട്ടുണ്ടോ എന്നതല്ല ഇവിടെ കേസ്. മേയറും MLA യും നിയമ ലാംഘനം നടത്തിയെന്നാണ്. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നുപറയുന്നതുപോലെ.

    @SasiThulaparambil@SasiThulaparambil18 күн бұрын
    • Athe.

      @gracevarghese7717@gracevarghese771718 күн бұрын
  • ഇതിനു മാനനഷ്ട കേസ് വരുമ്പോ ശരിയായിക്കോളും..........പാവപെട്ട ആൾകാർക്ക് കോടതി ഉണ്ട്

    @foodiesincity@foodiesincity18 күн бұрын
  • ഡ്രൈവർക്കൊപ്പം

    @bijupaul4186@bijupaul418618 күн бұрын
  • ഇത് നിങ്ങളുടെ വണ്ടി ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് മാത്രമേ പറയാൻ പറ്റൂ. കാരണം വണ്ടി സർക്കാരിന്റെതാണ്. അവരുടെ ആവർത്തിച്ചുള്ള ചോദ്യം ദുരൂഹമാണ്. ഉത്തരം ആണോ അല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി എന്ന് കൂടി ആയപ്പോൾ എല്ലാം പൂർണമായി.

    @bhakthanmk5814@bhakthanmk581418 күн бұрын
  • എന്ന് പരിശോധിക്കണം ആദിവസം ഏത് ഡ്യാട്ടി ആ ദിവസം യദു Tvm ആയിരുന്നാൽ കേസെടുക്കണം

    @Igdot.@Igdot.18 күн бұрын
  • സച്ചിൽ ദേവ് MLA യുടെ ബന്ദുവായിരിക്കും ഇ നടി അല്ലെങ്കിൽ ഇത്രയും പെട്ടെന്ന് തിരക്കഥയുമായി വരില്ല, പതിവ്രത.

    @user-zt7lc7kn6v@user-zt7lc7kn6v18 күн бұрын
  • ഇതൊക്കെ വാഹനം ഓടിക്കുന്ന സമയം സംഭവിക്കുന്നത്. ഇതൊക്കെ ഇപ്പോൾ പറഞ്ഞ തു 🤔.

    @kuttu8286@kuttu828618 күн бұрын
  • National award evalkkul kittum

    @sumangalasumangala3369@sumangalasumangala336918 күн бұрын
  • ഒന്നും നടക്കുന്നില്ല.... എന്നാൽ ആകട്ടെ....പുതിയ നമ്പർ....😜😜😜

    @PradeepKumar-fe6rl@PradeepKumar-fe6rl18 күн бұрын
  • തിരുവനന്തപുരത്ത് ഉള്ള എല്ലാ അവാർഡുകളും ഇനി ഇവൾക്ക് കിട്ടുമായിരീക്കും...😉

    @JoJo-ly8qg@JoJo-ly8qg18 күн бұрын
  • തൃശൂർ വരെ പോകുന്ന വണ്ടി കുന്നംകുളം വച്ച് പ്രശ്നം ഉണ്ടാക്കി.

    @subin_a@subin_a18 күн бұрын
  • പ്രിയപ്പെട്ട നടിയോട് ഒരു വാക്ക് നീ പറയുന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകൾ എല്ലാം നിരത്തി നീ കോടതി ഒരു കേസ് കൊടുക്കുക അതാണ് വേണ്ടത് നിനക്ക് എല്ലാം നന്മയും നേരുന്നു

    @user-cm2di3uw4v@user-cm2di3uw4v18 күн бұрын
  • ഞങ്ങൾ എല്ലാം വിശ്വസിച്ചു തന്നിരിക്കുന്നു പോരെ. എന്നാലും താങ്കളെ സമ്മതിക്കണം തക്ക സമയം സഹായത്തിനു എത്തിയതിനു. എത്ര കിടച്ചു 🤪🤪🤪

    @ThankamonyE-vi9tv@ThankamonyE-vi9tv18 күн бұрын
  • ഈ ഉരുപ്പടിയെ സിനിമയിലൊന്നും കണ്ടിട്ടില്ല. Cheap popolarity ഉദ്ദേശിച്ചിറങ്ങിയതാ.

    @sreenivasanmadayil1488@sreenivasanmadayil148818 күн бұрын
  • തൃശൂർ - തിരുവനന്തപുരം പോകുന്ന വണ്ടി ഈ നടിയെ ചീത്തപറയാനായി കുന്നംകുളം പോയതായിരിക്കും. 🤣🤣🤣

    @artkitchen6732@artkitchen673218 күн бұрын
    • 😀😀😀

      @naturesvegrecipes@naturesvegrecipes17 күн бұрын
  • ബ്ലൂ പടത്തിലും അഫിനയിച്ചാൽ പോലും നടി.. ഈ സിനിമ മേഖല ഫുൾ ലഹരി യും വ്യെഫിചാരവും.. ആണ്

    @Jinsionvettickel-xu4ej@Jinsionvettickel-xu4ej18 күн бұрын
  • ഇങ്ങനേയും ഒരു നടിയുണ്ടോ?

    @sivaprasad9694@sivaprasad969418 күн бұрын
  • എന്റെ "പുറകിൽ കിടന്നു ഹോണടിച്ചു" . കേൾക്കാൻ രസമുണ്ട്.

    @sreenivasanmadayil1488@sreenivasanmadayil148818 күн бұрын
  • ആര്യക്ക് ഇതുമാതിരിയുള്ള പതിനായിരങ്ങൾ ഉണ്ടാവും. ഇനി ഇതുമാതിരുയുള്ള വേട്ടകൾ വന്നുകൊണ്ടിരിക്കും. വന്നിലികിലെ അത്ഭുതമുളൂ.

    @user-lw3ct6cc5l@user-lw3ct6cc5l18 күн бұрын
  • VIP കളെ മാത്രം തെറിവിളിക്കുന്ന യദു ..... ഞാൻ വിശ്വസിച്ചു ...നിങ്ങളോ ?😁

    @shajushaju6917@shajushaju691718 күн бұрын
  • ഈ ഇവൾ എതാ ഇതുവരെ ഉറങ്ങിപ്പോയോ

    @rajulukose861@rajulukose86118 күн бұрын
  • ഇത്തരം വാർത്ത കൊടുത്തു നാണം കേടല്ലെ, നിങ്ങൾ ശ്രദ്ധിക്കുന്ന മാധ്യമം ആണ്. അഹങ്കാരികൾക്ക് വേണ്ടി വിലകളയല്ലേ

    @snehagarden1229@snehagarden122918 күн бұрын
  • ഏത് ദിവസമാണ്?

    @balanthanur679@balanthanur67918 күн бұрын
  • ഇതുകൊണ്ടൊന്നും ആയില്ല,സോളാർ നടിയെ വിളിക്കൂ ... ഡ്രൈവറെ പൂട്ടൂ , 'ബഹു.' മേയറെ രക്ഷിക്കൂ.

    @anilmathew8540@anilmathew854018 күн бұрын
  • ഇത്ര നാൾ എവിടെ ആയിരുന്നു

    @AmanPld-dy7wz@AmanPld-dy7wz18 күн бұрын
  • ഇനിയും ഒരുപാട് പേർ വരും. അങ്ങിനെ എങ്കിലും ഈ "നടിയെ " പത്തു പേർ അറിയുമല്ലോ .

    @harisreedharan6814@harisreedharan681418 күн бұрын
  • അടുത്ത മേയർ ആക്കാം എന്ന് കൊച്ചമ്മയും പാർട്ടി മാമൻ മാരും പറഞ്ഞ് കാണും.

    @vavavaava6318@vavavaava631818 күн бұрын
  • യദു KSRTC ബസ് ഓടിക്കുന്നത് തിരുവനതപുരം മുതൽ തൃശൂർ വരെയാണ് പിന്നെ എങ്ങിനെ കുന്നംകുളംത്ത് വച്ചു നിങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായി

    @surendran4969@surendran496918 күн бұрын
  • ഇവളേതാ പുതിയ നടി ' ഇനിയും വരും നാടകനടിമാർ

    @sabuprasanthprasanth8654@sabuprasanthprasanth865418 күн бұрын
  • എന്തേ ഇത്ര വൈകിയേ കുട്ട്യേ. മൂന്നു ദിവസം കഴിഞ്ഞിരിക്കണു. കൂട്ടിക്ക് ദുരനുഭവം ഉണ്ടായിട്ട് ഒരു വർഷവും കഴിഞ്ഞിരിക്കണു. എന്നാലും വിശ്വസിച്ചിരിക്കണു....... പോരെ.......വിശ്വസിച്ചിരിക്കണു....... പോരെ.......വിശ്വസിച്ചിരിക്കണു....... പോരെ.......വിശ്വസിച്ചിരിക്കണു....... പോരെ.......വിശ്വസിച്ചിരിക്കണു....... പോരെ.......

    @jes-1@jes-118 күн бұрын
  • അല്ലെങ്കിലും KSRTC - Driver മാർക്ക് ഒരു ചിന്തയുണ്ട് അവരുടെ പിതാവിന്റെ വണ്ടിയും അമ്മയ്ക്ക് സ്ത്രീധനം കിട്ടിയ റോഡും പിന്നെ ഒന്നും നോക്കണ്ട ചെറുവണ്ടി ഓടിക്കൂ ന്നവർ ഭയന്ന് വേണം പോകാൻ

    @Philip-su1vf@Philip-su1vf18 күн бұрын
  • ഉത്തമാ എങ്ങനെയെങ്കിലും നാറ്റിച്ചാൽ നമ്മൾ രക്ഷപെട്ടു.

    @prasadkgnair5552@prasadkgnair555218 күн бұрын
  • ഇവരെ പോലീസ് ചോദ്യം ചെയ്യാൻ കോടതി പറയണം

    @anudr.5878@anudr.587818 күн бұрын
  • എത്ര കിട്ടി 🙏🙏🙏 ഇനി നിങ്ങളുടെ സിനിമ ജനങ്ങൾ ബഹിഷ്കരിക്കുക

    @Santhosh123S-iq6zz@Santhosh123S-iq6zz18 күн бұрын
  • No suitable roads in Kerala to run heavy vehicles, heavy rush in road create problem

    @aswin496@aswin49618 күн бұрын
  • First it should be checken if She Took Foto or it is Shared by someone, Then the Date and Trip Details - if this Foto is Shared Rest can also be Shared by someone to trap the driver. Finally in Body claiming that the driver is clean, but MLA and Kerala Mayer has officially done Gundaism

    @AutobahnThattukada-dh2ev@AutobahnThattukada-dh2ev18 күн бұрын
  • യദുവിന് ഒരുപാട് ചാൻസ് വരുന്നുണ്ട് യദുവിന്റെ കൂടുന്ന അഭിനയിക്കുവാൻ പുതിയ പുതിയ കഥാപാത്രങ്ങൾ വരുന്നുണ്ട്

    @MavelikaraMediaChannel@MavelikaraMediaChannel18 күн бұрын
  • ഈ സ്ത്രീയുടെ ഒരു അറിവും ഇല്ലല്ലോ ഇപ്പൊ ... കേസ് കൊടുത്തപ്പോൾ പൊങ്ങി , വിധി വന്നപ്പോൾ മുങ്ങി

    @417suryanarayanan.k.s8@417suryanarayanan.k.s814 күн бұрын
  • ഇയാള് ഒരു വൃത്തികേട് പറയുന്ന മനുഷ്യനാണ് സംസാരം കേട്ടാൽ മനസ്സിലാവും.(ഞാൻ മുഖ്യമന്ത്രി യുടെ പാർട്ടി അല്ല.....,)

    @India00811@India0081118 күн бұрын
  • ഞാൻ തൃശൂർ കാരിയാണ് ഡ്രൈവർ ഏത് തരക്കാരൻ ആണെന്നറിയില്ല ബസ്സ്‌ തൃശൂർ വരെ അല്ലേ ഉള്ളൂ അവിടെനിന്നും കുന്നംകുളത്തിനു പിന്നേം കിലോമീറ്ററുകൾ ഉണ്ട് അപ്പൊ എങ്ങിനെ ഇത് സംഭവിച്ചു

    @rkangels@rkangels18 күн бұрын
  • ഈ നടിയുടെ മൊബൈൽ നമ്പറുകൾ ഇൻകംമിംഗ് കാൾസ് പരിശോധിക്കണം. Deal എത്ര രൂപക്കാണെന്നും, എന്തെല്ലാം ഓഫർ കൊടുക്കാമെന്നുള്ള തു അറിയാം.ഇല്ലെങ്കിൽ ഇപ്പോൾ ഇങ്ങനെ ഒരു കംപ്ലയിന്റ് ഉമായി വരില്ലല്ലോ. ഇങ്ങനെയും കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്. കഷ്ടം...

    @rejisahadevan2135@rejisahadevan213517 күн бұрын
  • ഇവർ ഫോട്ടോ ഇട്ടിരിക്കുന്നത് KSRTC യുടെ സൂപ്പർഫാസ്റ്റ് ബസ്സാണ്. ഇവിടെ തർക്കത്തിലുള്ളത് KSRTC Swift bus ആണ്. KSRTC സൂപ്പർഫാസ്റിൽ PSC വഴി നിയമിതരായ ഡ്രൈവർമാരാണ് ഓടുന്നത്. Swift ൽ ദിവസ വേതനക്കാരും ' ഇത് തിരിച്ചറിയാനുള്ള വകതിരിവ് ഇല്ലല്ലോ ചാച്ചീ

    @venugopalb5914@venugopalb591417 күн бұрын
  • എവിടെയായിരുന്നു മോൾ ഇതുവരെ ആ കണ്ടില്ലല്ലോ, എന്തു ഉദ്ദേശത്തിലാണ് മോളിപ്പോൾ രംഗത്തിറങ്ങിയത്?

    @sasimathilildhyan4064@sasimathilildhyan406418 күн бұрын
  • നിലവിൽ ഇല്ലാത്ത നമ്പറിൽ ksrtc bus ഇറക്കിയ വകുപ്പ് മന്ത്രിക്ക് എതിരെ കേസ് കൊടുക്കണം പിള്ളേച്ചാ 😁

    @anakharejeesh4239@anakharejeesh423915 күн бұрын
  • ഇങ്ങനെ ഒരു നടി കേരളത്തിലുള്ളത് ആദ്യമായിട്ടാണ് അറിയുന്നത് മാത്രമല്ല സണ്ണി ലിയോൺ സ്വപ്ന സുരേഷ് സരിത ഇവരൊക്കെ പരാതി പറയാൻ കട്ട വെയ്റ്റിംഗിൽ ആണ്

    @kabeerkabeer8311@kabeerkabeer831118 күн бұрын
  • ഇതേതാ ഈ നടി? അടുത്ത നല്ലനടിക്കുള്ള അവാർഡ് ആണോ ഓഫർ? നീയൊക്കെ എങ്ങനെ മെഴുകിയാലും സപ്പോർട്ട് യദുവിന്. പിന്നെ നീ പറഞ്ഞ മേയർക്കും കൊമ്പില്ല നിനക്കും കൊമ്പില്ല, സപ്പോർട്ട് യദുവിന് മാത്രം 👍👍👍👍

    @devarudra@devarudra18 күн бұрын
  • എന്തിനടി സഹോദൻ എന്നു പറയുന്നത് തോന്നിവാസത്തിനു പോകുന്നത് സഹോദരൻ എന്ന് പറഞ്ഞു നടക്കുന്നു

    @lailamoideen7038@lailamoideen703818 күн бұрын
  • completely disagree to this ladies statement now. why she never made this issue before. Its all well planned or she wana become fame suddenly

    @benjyv@benjyv18 күн бұрын
  • കൊള്ളാം.... നല്ല തിരക്കഥ.....അഭിനയിച്ചു തിമിർക്കൂ.... പക്ഷേ നെറിവുളള കേരളജനത ആ പാവം,കഥമെനയാനറിയാത്ത യദുവിനൊപ്പം..... നിങ്ങൾക്ക്,ഈ പറയുന്നതിന് നല്ല ഓഫറുണ്ടാകും അല്ലേ......നന്നായി.....

    @Manuel-gn4vb@Manuel-gn4vb18 күн бұрын
  • അഭിനയത്തിലെ അഡ്ജസ്റ്മെന്റ് ന്റെ തുറന്നുപറച്ചിൽ ഉണ്ടാകുമോ

    @smijanandha8299@smijanandha829918 күн бұрын
  • ഇനി ഇതുപോലെ പടക്കങ്ങൾ ഓരോന്ന് പൊങ്ങിവരും

    @sibu8709@sibu870918 күн бұрын
  • ഒരു നിയമസഭാ Seat -ഉം, സംസ്ഥാന അവാർഡും പ്രതീക്ഷിക്കുന്നു.

    @acsajanpeermade2035@acsajanpeermade203518 күн бұрын
  • Who is this actress

    @jayasree225@jayasree22518 күн бұрын
  • അയ്യോടാ.... പാവം നടി. ഈ ഭീകരനായ ഡ്രൈവർ കോടീശ്വരനല്ല എന്ന് നടിക്ക് മനസിലായത് ഇന്നാണ്.

    @user-cw1lx7lc2j@user-cw1lx7lc2j18 күн бұрын
  • നല്ല അഭിനേത്രിയാണ് ബസറുട്ട് മനസിലാക്കി വേണ്ടേ നുണ പറയാൻ😁

    @manikv7615@manikv761518 күн бұрын
  • എത്ര ആൾക്കാർ ഉണ്ട് നിയമം പാലിച്ചു ഓടിക്കുന്നത്

    @joshijoseph636@joshijoseph63618 күн бұрын
  • കൊടുത്ത കൊല്ലത്തും കിട്ടും നല്ല പഴഞ്ചൊല്ല് കൊല്ലത്ത് കിട്ടിയില്ലെങ്കിൽ തിരിച്ചു മലപ്പുറത്ത് കിട്ടും ഈ നടിയെ ഞാനാദ്യമായി കാണുക...❤

    @user-xy5mk6yo3j@user-xy5mk6yo3j18 күн бұрын
  • മറുനാടൻ tv ഇത്തരം തരംതാഴ്ന്ന വാർത്തകൾ ചെയ്യരുതായിരുന്നു

    @ShivaKumar-cn3bt@ShivaKumar-cn3bt18 күн бұрын
  • pakshe oru cheriya preshnam unde Trivandrum Thrissur bus routil evide annu Kunnamkulam ???

    @LALLOGE@LALLOGE18 күн бұрын
  • ചാച്ചിക്ക് ഈ വർഷത്തെ ഏറ്റവും നല്ല നടികുള അവാർഡ് കൊടുക്കാൻ മേയരമ്മയും mla അച്ഛനും കൂടെ ശുപാർശ ചെയ്യണേ

    @basheerbasheer1259@basheerbasheer125918 күн бұрын
  • ഇതുവരെക്കും ഈ കൂട്ടി എവിടെയായിരുന്നു. Icu വിൽ കിടക്കുവാരുന്നോ. എവിടെ നിന്നും മോശമായ അനുഭവം ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ പോലീസിൽ പരാതി പെടുകയല്ലേ ചെയ്യേണ്ടത് അതല്ലേ തന്റെടിയായ പെൺകുട്ടികൾ ചെയ്യേണ്ടത്. മോശമായി ആര് പെരുമറിയാലും പ്രതികരിക്കണം അത് അപ്പോൾ തന്നെ അല്ലാതെ വേറൊരു ആൾക്കുവേണ്ടി ആകരുത്.

    @raghavanpk6698@raghavanpk669818 күн бұрын
  • ഭാഗ്യം ആംഗ്യം കാണിച്ചില്ല.

    @nim_s303@nim_s30318 күн бұрын
  • നല്ല അവതരം

    @Sarathx2@Sarathx218 күн бұрын
  • What is the relation between this case and the mayor case? They are trying to downgrade Yadhu in every way possible. This case will just loose it importance like Sidarth's case.

    @kamal.p.r3829@kamal.p.r382918 күн бұрын
  • തിരുവനന്തപുരം to തൃശ്ശൂർ ബസ്സും കൊണ്ട് യദു എന്തിനാവും കുന്നുംകുളത്ത് പോയത്..?

    @udumbu9821@udumbu982117 күн бұрын
  • ഇനി പലരും വരും. കാരണം പാർട്ടി പ്രതിഫലം കൊടുക്കും.

    @ranivarghese329@ranivarghese32918 күн бұрын
  • എന്നാണ് എന്ന് കൂടെ പറയാമോ

    @k.anilkumar1893@k.anilkumar189318 күн бұрын
  • ഈ റോഷ്നയുടെ ഒരു കാര്യം ഫൈമസ് ആവാൻ ഇത് തന്നെ സമയം ക്യൂവായി വരൂ ഓരോരുത്തരുമായി അടുത്തയാൾ റെഡിയായിക്കോ😂😂😂😂😂

    @rad9533@rad953318 күн бұрын
  • എത്ര കിട്ടി. സിനിമയിൽ പോലും ഇത്ര കിട്ടി കാണുകയില്ല.

    @mathewyohannan91@mathewyohannan9118 күн бұрын
  • kunnakulam route anno e vandi?

    @jamesjohn679@jamesjohn67918 күн бұрын
  • ഇങ്ങനെ ഒരു നടി ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്

    @johnabrahamabraham3644@johnabrahamabraham364418 күн бұрын
  • Oho

    @maryabraham6809@maryabraham680918 күн бұрын
  • ഇവളെ ജനങ്ങൾ അറിയാൻ വേണ്ടിയിട്ടാണ് രംഗത്ത് വന്നത്

    @MohamedpuqthiyathPuthiyath@MohamedpuqthiyathPuthiyath18 күн бұрын
  • എല്ലാം നല്ല രസം

    @thomasthekkekara@thomasthekkekara18 күн бұрын
  • തൃശൂർ വണ്ടി എങ്ങനെയാണ് കുന്നംകുളത്ത് എത്തുന്നത് ചിപ്പ് പബ്ളിസിറ്റിയ്ക്കു വേണ്ടി ഇങ്ങനെ ചെയ്യരുത്

    @mtcmtc3519@mtcmtc351918 күн бұрын
  • Where were all these fraudulent activities planning taking place? If she encountered any misconduct from the mentioned driver, why did she remain silent until the recent incident? Now, a new plot is unfolding, and it seems that everyone involved is dishonest. Whatsoever, a string action against the Mayor and MLA is evitable.

    @matspanicker@matspanicker18 күн бұрын
KZhead