Unsolved Mysteries of Our Universe | ഇന്നും ഉത്തരമില്ലാത്ത പ്രപഞ്ച നിഗൂഢതകൾ

2024 ж. 20 Мам.
509 839 Рет қаралды

0:00 - Intro
02:24 - Mystery About Blackhole
04:53 - Mystery About an Unknown Substance
08:09 - Mystery About an Unknown Energy
11:00 - Mystery About The Origin of the Universe
13:36 - Mystery About The Size of the Universe
15:22 - Why is there Something rather than Nothing?
17:08 - Which Came First, Galaxy or Blackhole?
19:03 - Mystery About Aliens.
Unsolved Mysteries of Our Universe
With all the advancements in science and technology, unanswered mysteries still exist in our universe. Some of them Question our very existence. Let us see a few of them through this video.
#astronomy #physics #science #space #mysteries #universe #science4mass #scienceformass
ഉത്തരം കിട്ടാത്ത പ്രപഞ്ച രഹസ്യങ്ങൾ
ശാസ്ത്രസാങ്കേതികരംഗത്ത് ഇത്രയും പുരോഗതി ഉണ്ടായിട്ടും ഉത്തരം കിട്ടാത്ത നിഗൂഢതകൾ ഇപ്പോഴും നമ്മുടെ പ്രപഞ്ചത്തിൽ നിലനിൽക്കുന്നു. അവയിൽ ചിലതു നമ്മുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നവയാണ്. അതിൽ ചില നിഗൂഢതകൾ എന്തൊക്കെയാണെന്ന് ഈ വീഡിയോയിലൂടെ നമുക്ക് കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZhead: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер
  • KZhead ൽ നൂറുകണക്കിന് മലയാളം സയൻസ് ചാനലുകൾ ഉണ്ട്. പക്ഷേ ഇത്ര ഗംഭീരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ചാനലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഇത്രയും വ്യക്തവും സ്പഷ്ടവും ലളിതവുമായി കാര്യങ്ങൾ വിവരിച്ച് തരുന്ന താങ്കൾ മാസ് ആണ്. Thank you... Take care..❤️

    @Asuran2701@Asuran2701 Жыл бұрын
    • Great. Sir.. Very good.. Iam. Very interested in cosmology.....

      @Kumar-ni9vd@Kumar-ni9vd Жыл бұрын
    • Dhaaralamonnum illa. Kurache ullu mallu science channel

      @braveheart_1027@braveheart_1027 Жыл бұрын
    • Bright keralalite

      @aruntmanoj677@aruntmanoj677 Жыл бұрын
    • 000000p00p0pppp0 ll 0 as aà. À. àa. X

      @johnsoncr9633@johnsoncr9633 Жыл бұрын
    • Well explained 🌹

      @davidedavanna@davidedavanna Жыл бұрын
  • മാഷേ ഇത്ര ലെളിതമായി ഫിസിക്സ് പറഞ്ഞു തരാൻ താങ്കൾക്ക് കഴിയുന്നതിൽ ഞാൻ അൽഭുതപ്പെടുന്നു.സ്കൂൾ കാലഘട്ടത്തിൽ ഇതൊന്നും മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിൽ ബുദ്ധി അത്ര വളർന്നിട്ടുണ്ടായിരുന്നില്ല താങ്കൾക്ക് ആഭിനന്തനങ്ങൾ താങ്കളുടെ വീഡിയോകൾ എനിക്ക് ലെഹരിയാണ്.

    @sebastiancj4929@sebastiancj4929 Жыл бұрын
  • ഇത്രയും വ്യക്തമായും കൃത്യമായും വിവരിക്കുന്ന ഒരു വീഡിയോ ഇതു വരെ കണ്ടിട്ടില്ല.. എത്രയോ ബുദ്ധിമുട്ടി പഠിച്ചു തയ്യാറാക്കിയാണ് ഇദ്ദേഹം വിവരിക്കുന്നത്.. ഒരുപാട് നന്ദി.. ഇദ്ദേഹത്തിന്റെ ഈ ക്ലാസുകൾ പ്രബഞ്ചത്തെ കുറിച്ച് അറിയാനും നമ്മളൊക്കെ എന്താണെന്നു ഒരു തിരിച്ചറിവിനും.. അതിലുമുപരി ദൈവത്തിന്റെ അദൃശ്യമായ ശക്തി യെ കുറിച്ചുള്ള ബോധവും തരുന്നു.. ❤️❤️♥️♥️🌹👍👌🙏

    @metricongroup2526@metricongroup2526 Жыл бұрын
    • Correct

      @shineysunil537@shineysunil5375 ай бұрын
    • തീർച്ചയായും, വളരെ ഭംഗിയായി അവതരിപ്പിച്ചു, ഒരുപാട് ഇഷ്ടമായി...❤

      @daffodilsvallies2547@daffodilsvallies2547Ай бұрын
  • . പല ഉത്തരങ്ങളും... ഇതെങ്ങനെ കണ്ടെത്തുന്നു എന്നതായിരുന്നു Science 4 Mass കണ്ടുതുടങ്ങുമ്പോൾ ഉണ്ടായിരുന്ന കൗതുകം...എന്നാൽ ഇപ്പോൾ തോന്നുന്ന ഏറ്റവും വലിയ അത്ഭുതം... ഈ doubt കളൊക്കെ എങ്ങനെ ഉണ്ടാവുന്നു എന്നതാണ്....🙄! Very nice 👍🏻👍🏻👍🏻

    @StraightenedCurve@StraightenedCurve Жыл бұрын
    • ദൈവംദൈവമല്ലാതെയുള്ള സൃഷ്ടിച്ചു

      @abdu5031@abdu5031 Жыл бұрын
    • ദൈവംദൈവമല്ലാതെയുള്ള പ്രഞ്ചത്തെ സൃഷ്ടിച്ചു

      @abdu5031@abdu5031 Жыл бұрын
  • ശാസ്ത്രം ഒരു കൗതുകം🔥🔥🔥🔥🔥❣️❣️❣️❣️ ശാസ്ത്രത്തിന് ഇനിയും തലമുറ ഉണ്ടാകും🔥🔥🔥🔥🔥

    @punchaami6248@punchaami6248 Жыл бұрын
  • താങ്കൾക്ക് പകരം വക്കാൻ വേറെ ആരും ഇല്ല.. അറിവ് പകർന്നു കൊടുക്കാനുള്ള ഈ കഴിവ് ദൈവീകമാണ്..

    @sajeevkd5346@sajeevkd53463 ай бұрын
  • ഇങ്ങനെ കൂടുതൽ കൂടുതൽ അറിവുകൾ അതൊരു ലഹരിയാണ് ആ ലഹരി കുട്ടികളിലേക്ക് പകർന്നു കിട്ടിയാൽ അവർ മറ്റുള്ള ലഹരികളിൽ നിന്നും ഒഴിഞ്ഞുനിൽക്കും... You ടൂബിൽ വരുന്ന മറ്റുള്ള അളിഞ്ഞ വീഡിയോകളിൽ നിന്നും ഒഴിഞ്ഞുനിൽക്കും പ്രപഞ്ചത്തെ കൂടുതൽ പഠിക്കാനുള്ള പ്രവണത അവരിൽ ഉണ്ടാകും ഒരുപാട് അബ്‌ദുൽ കലാമുമാർ ഇവിടെ ഉണ്ടാകും... 🙏

    @rajeshhari9828@rajeshhari9828 Жыл бұрын
  • ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന വ്യക്തതയാർന്ന അവതരണം .നന്ദി സാർ 🙏

    @Sebastian-wx4uq@Sebastian-wx4uq Жыл бұрын
  • പ്രപഞ്ചത്തെ കുറിച്ചുള്ള നല്ല അറിവുകൾ മനസിലാകുന്ന ലളിതമായ ഭാഷയിലും താളത്തിലും വിരസമല്ലാതെ അറിയാനായി. അഭിനന്ദനങ്ങൾ.

    @kamarudheenpanambra3463@kamarudheenpanambra34639 ай бұрын
  • വിശദീകരണം കലക്കി. വ്യക്തവും കാര്യമാത്ര പ്രസക്തവും. ഇനിയും ഇതുപോലെ കലക്കൻ പ്രപഞ്ച രഹസ്യങ്ങളുടെ വിശദീകരണവുമായി വരുക. വളരെ നന്ദി.

    @e.k.mohananelery7610@e.k.mohananelery7610 Жыл бұрын
  • "അനന്തമജ്ഞാത, മവർണ്ണനീയ മീ ലോകഗോളം തിരിയുന്ന മാർഗ്ഗം; അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു..!" 🥰

    @Puthu-Manithan@Puthu-Manithan10 ай бұрын
    • @salmanulfariskv4317@salmanulfariskv43178 ай бұрын
  • വളരെ വിജ്ഞാനപ്രദം വളരെ ലളിതമായ ഭാഷ ഒരു പാട് നന്ദി പ്രപഞ്ച രഹസ്യങ്ങൾ ഇനിയും പ്രതീക്ഷിക്കട്ടെ.

    @rajankp6459@rajankp6459 Жыл бұрын
  • വളരെയധികം വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി

    @rajanedathil8643@rajanedathil86437 ай бұрын
  • subhaanallaah

    @galaxycitysupermarket5115@galaxycitysupermarket51158 ай бұрын
  • വളരെ മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിച്ചു . Super 👍🌹

    @independens9622@independens9622 Жыл бұрын
  • എനിക്ക് തീരെ താല്പര്യം ഇല്ലാത്ത വിഷയം ആയിരുന്നിട്ടുകൂടി ഈ വീഡിയോ ശ്രദ്ധയോടെ ആദ്യാവസാനം കേട്ടു. നല്ല രസികൻ അവതരണം. കൺഗ്രാറ്റ്ലഷൻസ്

    @pramod7703@pramod7703 Жыл бұрын
  • Hi sir അറിവ് അറിവിൽ തന്നെ പൂർണ്ണമാണ് അറിവിനേ വീണ്ടും വീണ്ടും അറിയുവാനുള്ള അങ്ങയുടെ സഹായത്തിന് ഒത്തിരി നന്ദി🙏🏼🙏🏼🙏🏼

    @abhilashabhi1137@abhilashabhi1137 Жыл бұрын
  • തീർച്ചയായും ഇത് വലിയൊരു അറിവ് തന്നെയാണ് 👍🙏🙏

    @Axif-10@Axif-108 ай бұрын
  • Super video. Thank you sir. ശാസ്ത്രം എത്ര മുന്നേറിയാലും പുതിയ പുതിയ നികൂടതകൾ ബാക്കിയുണ്ടാകും, കാരണം ഈ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇത്ര വലിയ കാര്യമൊന്നുമല്ലെങ്കിലും എനിക്കു തോന്നിയ ഒരു ചെറിയ നിഗൂഢത ചോദിച്ചോട്ടെ, പരിണാമവുമായി ബന്ധപ്പെട്ട ചിലവിഡിയോകൾ കണ്ടപ്പോൾ തോന്നിയ ഒരു ചെറിയ സംശയം, പക്ഷെ പലരോടും ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടാത്തതുകൊണ്ടാണ് ഇവിടെയും ചോദിക്കുന്നത്. നമ്മുടെ കണ്ണിന്, അതിന്റെ മൂവിമെന്റിന്നു ഒരു ലൂബ്രിക്കേന്റ് നിർബന്ധമാണല്ലോ. അഥവാ നമ്മുടെ കണ്ണുനീർ. ഈ കണ്ണുനീർ ഉണ്ടാക്കാനായി കണ്ണിന്നു അടുത്തുതന്നെ ഒരു ഗ്രന്ദിയും ഉണ്ട്. മാത്രമല്ല ഈ ഗ്രന്ധിയിൽനിന്നും, ഇവ കണ്ണിലേക്കു എത്തിക്കുന്നതിന്നു വേണ്ടി ഒരു ട്യൂബും. ഇതു ഇത്ര കൃത്യമായി എങ്ങിനെ പരിണാമത്തിലൂടെ ഉണ്ടായി എന്നതാണ് എന്റെ സംശയം. പരിണാമാവുമായി ബന്ധപ്പെട്ട പലചാനലുകളിലും ഞാൻ ഈ കാര്യം ചോദിച്ചിട്ടും ഒരു ഉത്തരവുമില്ല. സത്യത്തിൽ ഇതു വലിയൊരു നികൂടതയല്ലേ. അറിയാവുന്നവർ ഉത്തരം നൽകണേ.

    @khalidc3843@khalidc3843 Жыл бұрын
    • പരിണാമം സത്ത്യമല്ല എന്നതാണ് വളരെ ലളിതമായ ഉത്തരം.

      @m.k.muhammedfazil2675@m.k.muhammedfazil26758 ай бұрын
    • Please Read BIBLE. "Thank you(God) for making me so wonderfully complex! Your workmanship is marvelous... Ps139:14. JESUS IS SON OF GOD 💓🙏 JESUS CHRIST IS SAVERE OF THE WORLD 🌎

      @josecherian8119@josecherian81198 ай бұрын
  • Invisibility !!!!!! അദൃശ്യനാകുക!!! അഞ്ചോ പത്തോ തലമുറകഴിഞ്ഞാൽ സംഭവിക്കാൻ സാധ്യതയുള്ള ഒരുകാര്യം Dark matter ഉപയോഗിച്ച്!!! Super video!!! thank you sir

    @littlethinker3992@littlethinker3992 Жыл бұрын
    • Ancho patho thalamurayude Prasakti enthanu invisibilityil?

      @user-up6ei3rv9p@user-up6ei3rv9p6 ай бұрын
  • അടുക്കുംതോറും അകലുകയാണല്ലോ...കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്ന താങ്കളുടെ അവതരണം സൂപ്പർ..

    @jabirat1329@jabirat1329 Жыл бұрын
  • Hi friends science 4 mass ൻ്റെ........... ഇത് കേൾക്കാത്ത ഓരു ദിവസം ഇല്ല ...❤️❤️

    @feelinggood6737@feelinggood6737 Жыл бұрын
    • ഞാൻ കേട്ടതു തന്നെ (ഇതിനു മുമ്പുള്ള videos ) തന്നെ വീണ്ടും കേൾക്കുന്നു😀😀😀

      @Sk-pf1kr@Sk-pf1kr Жыл бұрын
    • @@Sk-pf1kr ഞാനും കേൾക്കും ❤❤

      @teslamyhero8581@teslamyhero8581 Жыл бұрын
    • ഞാനും

      @pavana.r522@pavana.r522 Жыл бұрын
    • ​@@Sk-pf1krമനസ്സിലായില്ല്യാന്നുണ്ടോ കുട്ട്യേ 😊

      @phobos787@phobos7872 ай бұрын
  • പ്രപഞ്ച രഹസ്യങ്ങൾ അറിയുന്നവൻ,🤔 അത് സൃഷ്ടിച്ചവൻ അവനാണ് അള്ളാഹു 🤲അതറിയുന്നത്തോടെ അവനിലേക്കുള്ള അകൽച്ചയും കുറയുന്നു. ഒരു മുസ്‌ലിം എത്ര ഭാഗ്യവാൻ! വി. ഖുർആൻ പറഞ്ഞ പ്രപഞ്ച രഹസ്യങ്ങൾ ഇന്ന് പുലരുന്നു 🤲❤

    @musthafamustafakarimpanakk2490@musthafamustafakarimpanakk24904 ай бұрын
    • 😂😂😂😇

      @johnsonjoseph715@johnsonjoseph7152 ай бұрын
    • @@johnsonjoseph715 വി. ഖുർആനെ വിമർശിച്ചവർ ഇന്ന് അതിന്റെ പ്രബോധകന്മാർ 🤔ദിനേന ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന ഗ്രന്ഥം വി. ഖുർആൻ!!! 1500വർഷം പിന്നിട്ടിട്ടും "മനുഷ്യ" രുടെ കൈകടത്ത ലുകൾക്ക് വിധേയമാവാ ത്ത "അമാനുഷിക"ഗ്രന്ഥം വി. ഖുർആൻ 👍❤🌹 ജൂദ ഗ്രന്ഥത്തിൽ യേശുവിനെ വേശ്യയുടെ മകനായി ചിത്രീകരിക്കുന്നു, ബൈബിളിൽ യേശുവിന്റെ ആദ്യത്തെ അത്ഭുതമായി പറയുന്നത് വീഞ്ഞ് (കള്ള് )കുടിപ്പിച്ചകഥ.... എന്നാൽ വി.ഖുർആൻ യേശുവിനെ (ഈശാനബി) മനുഷ്യ കരങ്ങൾ കൈക ടത്തിയ ഈ രണ്ടു ഗ്രന്ഥ ങ്ങളിൽനിന്നും വ്യത്യസ്തമായി മഹത്വപ്പെ ടുത്തുന്നു. കാരണം വി. ഖുർആൻ ലോകത്തുള്ള എല്ലാജനങ്ങൾക്കുംവേണ്ടി അവതരിപ്പിച്ചഅവസാനത്തെ ഗ്രന്ഥമാ ണ്.മറ്റുഗ്രന്ഥങ്ങൾ പ്രാദേശികതലത്തിൽഅവിടുത്തെ സമൂഹത്തിന് വേണ്ടി അവതരിച്ചതാണ്🤔

      @musthafamustafakarimpanakk2490@musthafamustafakarimpanakk24902 ай бұрын
    • ​@@johnsonjoseph715ചിരിക്കാതെ പഠിച്ചു നോക്... അപ്പോൾ മനസ്സിലാകും

      @althaf4920@althaf4920Ай бұрын
    • അല്ലാഹു SWT പറഞ്ഞു: أَوَلَمْ يَرَ الَّذِينَ كَفَرُوٓا أَنَّ السَّمٰوٰتِ وَالْفأَرْضَ كَانَتَا رَتَقَْٰقَ َلْنَا مِنَ الْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ "ആകാശങ്ങളും ഭൂമിയും ഒരു യോജിപ്പായിരുന്നുവെന്നും അവയെ നാം വേർപെടുത്തുകയും വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ഉണ്ടാക്കുകയും ചെയ്തുവെന്ന് സത്യനിഷേധികൾ ചിന്തിച്ചിട്ടില്ലേ? അപ്പോൾ അവർ വിശ്വസിക്കുകയില്ലേ?" (QS. Al-Anbiyaa 21: വാക്യം 30)

      @FahadSaleem-ky5uj@FahadSaleem-ky5ujАй бұрын
    • അത് കൊണ്ടായിരിക്കും അദ്ദേഹം ആകാശത്ത് പറ്റിച്ചു വെച്ച നക്ഷത്രം പെറുക്കി ചെകുത്താനെ എറിയുന്നത്. സമ്മതിച്ചു മോനെ നിന്റെ ഖുർആനെ.

      @mohananak8856@mohananak885628 күн бұрын
  • Yes. ദൈവം ഉണ്ട്...🙏🙏🙏

    @viveknarayanan5087@viveknarayanan5087 Жыл бұрын
    • ഇത് എല്ലാവരെയും കൊണ്ട് 100 പ്രാവശ്യം വീതം കുറഞ്ഞ ഒരാഴ്ച എഴുതിപ്പിക്കണം

      @user-ek1ch3ec1t@user-ek1ch3ec1t10 ай бұрын
    • ​@@user-ek1ch3ec1tപക്ഷേ അതിനു ശാസ്ത്രം കണ്ടു പിടിച്ച പേപ്പറും പേനയും തന്നെ വേണ്ടേ?

      @GWC2263@GWC22632 ай бұрын
    • ​@@GWC2263ശാസ്ത്രത്തിന് ഇതൊക്കെ കണ്ടുപിടിക്കാൻ തലച്ചോറ് എന്നൊരു സാധനം വേണ്ടേ.. ഇത് ആരാണ് ഉണ്ടാക്കിയത്.

      @jjj9507@jjj95072 ай бұрын
    • Masthikatthekondu thing ചെയ്യുന്നില്ലേ ?​@@GWC2263

      @Yahooth683@Yahooth6832 ай бұрын
    • @@GWC2263 nothing is needed to write.

      @amidalivk@amidalivkАй бұрын
  • Good presentation. Thank you.

    @viswanathanp5925@viswanathanp59258 ай бұрын
  • കിളി പോയി... God is Great 😊... Thanks 👍🏻👍🏻👍🏻👍🏻❤

    @456654123321able@456654123321able3 ай бұрын
    • Indeed science is great and will be always great since this field of study will always provide facts!

      @aadilnissar3258@aadilnissar3258Ай бұрын
  • എത്ര സുന്ദരം ആയിട്ടാണ് ഇതിലെ ക്ലാസ്സുകൾ അവതരിപ്പിക്കുന്നു. നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. ഇവിടുത്തെ പുരോഹിത വർഗ്ഗം ഇതെല്ലാം പഠിക്കണം. പഠിച്ചിട്ട് കാര്യമില്ല കോമൺസെൻസ് വേണം. ഈ മനോഹരമായ ക്ലാസിലെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു. Congralations. 🙏🙏🙏🙏🙏

    @somanprasad8782@somanprasad878210 ай бұрын
  • Mr. ANOOP, thank you 👏👏

    @moideenyousaf3757@moideenyousaf3757 Жыл бұрын
  • Sathya sandhamaya vishadeekaranam, thanks sir

    @goodwill7468@goodwill7468 Жыл бұрын
  • Thank you sir 🙋‍♂️ ചിലപ്പോൾ നമ്മൾ മനുഷ്യരാശി അല്ല ജീവ രാശി തന്നെ ഭൂമിയിൽ നിന് തുടച്ചുനീക്കാൻ സാധ്യതയുണ്ടായിരിക്കും

    @MrAnt5204@MrAnt520410 ай бұрын
  • Very simple explanation ❤️❤️❤️

    @sanand9099@sanand9099 Жыл бұрын
  • Very lucid presentation. Of course it gives answers to several questions often pop-up in my mind. Congrats❤

    @johnkurishinkal1723@johnkurishinkal172311 ай бұрын
  • ഈ topic വളരെ interesting ആണ് ... ഇനിയും പ്രതീക്ഷിക്കുന്നു

    @azharchathiyara007@azharchathiyara007 Жыл бұрын
  • Very good information. We are expecting more.

    @user-nb1mn1vd9l@user-nb1mn1vd9l8 ай бұрын
  • Very good explanations, Thank you

    @reghukochappybhaskaran7455@reghukochappybhaskaran74558 ай бұрын
  • Interesting Story! Thank you sir!

    @bijulalps57ksd71@bijulalps57ksd71 Жыл бұрын
  • എവിടെ കാണുന്നില്ലല്ലോ എന്നു വിചരിച്ച് ഇരിക്കായിരുന്നു.... സൂപ്പർഹിറ്റ് ചാനൽ❤️❤️❤️❤️

    @sanand9099@sanand9099 Жыл бұрын
  • ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട,നമ്മൾക്ക് പിടികിട്ടാത്ത പ്രതിഭാസങ്ങളെ പറ്റിയുളള വീഡിയോ അതിഗംഭീരം 👍👍മനുഷ്യൻ എല്ലാം ഓരോന്നായി കണ്ടെത്തിയിരിക്കും 💪💪💪😎😎💝💝💝

    @teslamyhero8581@teslamyhero8581 Жыл бұрын
    • നമ്മൾ ഏറ്റവും പ്രധാനികളാണോ?അപ്രധാനകളോ?പക്ഷികളും,മൃഗങ്ങളും ജീവിക്കാൻ ഭൂമിയിൽ ദോഹനം ചെയ്യുമ്പോൾ മനുഷ്യൻ നിലനിൽക്കാൻ ഭൂമിയെ നശിപ്പിക്കുന്നു.

      @haridas7092@haridas7092 Жыл бұрын
    • മനുഷ്യന്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്ന കണ്ടുപിടിത്തമാണ് യഥാര്‍ത്ഥ കണ്ടുപിടിത്തം എന്ന് ക്വാണ്ടം ഭൌതികശാസത്രത്തെ പ്പറ്റിയുള്ള വിവരണങ്ങള്‍ മനസ്സിലായവര്‍ക്കു മനസ്സിലാവും...😀😀😀😀

      @MohanSimpson@MohanSimpson Жыл бұрын
    • സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തെ കുറിച്ച് പോലും നാം കണ്ടെത്തിയില്ല എന്നത് പോലെയാണ് സയൻസ് പ്രപഞ്ചത്തെ കുറിച്ച് നാം കണ്ടത്തി എന്ന് പറയുന്നത്. മനുഷ്യർ എത്രയോ നിസ്സാരം ...

      @abdulazeezmp3454@abdulazeezmp3454 Жыл бұрын
    • മരണത്തിനു ശേഷം എന്ത് എന്നതും ദൈവം എന്നതും ഒരിക്കലും കണ്ടു പിടിക്കില്ല

      @aneeshkraneeshkr2840@aneeshkraneeshkr2840 Жыл бұрын
    • @@aneeshkraneeshkr2840 അസത്യമായ കാര്യം ഒരിക്കലും കണ്ടെത്താൻ കഴിയില്ല.. അത് ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ശ്രമിക്കുന്ന പോലെയാണ്. Bcz അവർ ഒരിക്കലും ഉണരുകയില്ല 😀😀👍👍❤❤

      @teslamyhero8581@teslamyhero858111 ай бұрын
  • Valare nalla vdo. Vyakthathayodeulla samsaram 😊. Thank you sir. Kuttikalkk manasilavan paakathinulla vdos edaamo vishadamayi

    @aryaraju9692@aryaraju9692 Жыл бұрын
  • വളരെയധികം പ്രതീക്ഷിച്ചിരുന്ന വീഡിയോ 👍👍👍👍👍

    @syamambaram5907@syamambaram5907 Жыл бұрын
  • വളരെ നന്നായി വിവരിച്ചു നന്ദി

    @vidyapeedamrajan@vidyapeedamrajan Жыл бұрын
  • എജ്ജാതി presentation ചേട്ടോയ് 😊😊.. കിടുവേ 🔥

    @MovieSports@MovieSports9 ай бұрын
  • അപാരസുന്ദര നീലാകാശം അനന്തതെ നിൻ മഹാസമുദ്രം🙏🙏🙏🙏

    @wesolveeasy9011@wesolveeasy9011 Жыл бұрын
  • Almost എല്ലാ വീഡിയോസും കാണാറുണ്ട്,, ആർക്കും ദഹിക്കാവുന്ന സ്പൂൺ ഫീഡിങ് ടൈപ് ഇദ്ദേഹത്തിന്റെ വിശദീകരണശൈലിയും അതിന്റെ സ്വാധീനവും....🙏 Great n Amazing....... Like our universe.....also simple n humble like a moon...... 👌👌 മറ്റൊരു മലയാളിക്കും ശാസ്ത്രസത്യങ്ങൾ ഇതുപോലെ ഗ്രാഹ്യഗുണത്തോടെ നമ്മുക്ക് അവതരിപ്പിച്ചു നൽകാനാവുമെന്ന് തോന്നുന്നില്ല..... A unique presentation 💙

    @lijojoseph9153@lijojoseph9153 Жыл бұрын
  • വളരെ ഭംഗിയായ അവതരണം.... നല്ല വ്യക്തതയോടെ മനസ്സിലാക്കാൻ കഴിഞ്ഞു.... നന്ദി സർ.... കൂടുതൽ വീഡിയോ കൾ പ്രതീക്ഷിക്കുന്നു.... 🙏🙏🙏

    @daffodilsvallies2547@daffodilsvallies2547Ай бұрын
  • അതി മനോഹരം

    @mannadyaneesh@mannadyaneesh Жыл бұрын
  • Very informative video 👍

    @justinejoyjoy3886@justinejoyjoy3886 Жыл бұрын
  • Amazing...thanks bro

    @freethinker3323@freethinker3323 Жыл бұрын
  • ഒരുപാടു ഇഷ്ടാണ് ബ്രോ നിങ്ങളുടെ ചാനൽ... എല്ലാ ഭാവുകങ്ങളും.. ❤️❤️🥰

    @mujeebm43@mujeebm43 Жыл бұрын
  • ❤very good motivation class thank you very much sir thank God follow up happy ❤

    @bijugeorge.t3525@bijugeorge.t352510 ай бұрын
  • superb presentation❤

    @bananatalks379@bananatalks3799 ай бұрын
  • Thank you

    @jayakrishnanu5471@jayakrishnanu54712 ай бұрын
  • Very Interesting

    @anumodsebastian6594@anumodsebastian6594 Жыл бұрын
  • Love ur videos😍😍

    @deepakcs2797@deepakcs2797 Жыл бұрын
  • സൂപ്പർ 👌👌👌🌹🌹

    @parvathyparu2667@parvathyparu26679 ай бұрын
  • Thank you 😍

    @josephpereira389@josephpereira389 Жыл бұрын
  • Superb presentation😊

    @jasime604@jasime6048 ай бұрын
  • Good speech sir 🙏

    @shanijaffer9332@shanijaffer9332 Жыл бұрын
  • Thank you sir 🙏

    @abrahamksamuel2780@abrahamksamuel2780 Жыл бұрын
  • Thanks, Sir, expecting more from you, Sir

    @Mohammedalivalapra-qf8og@Mohammedalivalapra-qf8og Жыл бұрын
  • അറിവ് അതിൽ തന്നെ പൂര്ണമാണ്..വളരെ ശരി.

    @pdsebastian3063@pdsebastian30639 ай бұрын
  • Super അവതരണം.. 🙏🙏

    @metricongroup2526@metricongroup2526 Жыл бұрын
  • ty sir great infornation

    @kanakmelevila4604@kanakmelevila4604 Жыл бұрын
  • Insightful videos 👏👏👏knowledge is an end in itself

    @naturescorner8209@naturescorner82094 күн бұрын
  • Very very informative 👏 interesting 👍

    @arunchenthamarakshan5187@arunchenthamarakshan5187 Жыл бұрын
  • നല്ല നിലവാരം.. കൗതുകമുണര്‍ത്തുന്ന അവതരണം..

    @sherafudeeny127@sherafudeeny12711 сағат бұрын
  • Very good explantion...

    @sreevi2814@sreevi28148 ай бұрын
  • Love your channel❤

    @lijoabrahamjose@lijoabrahamjose9 ай бұрын
  • അറിവുകൾ.... ഓർമപുറത്ത് എഴുന്നെള്ളുന്നു..... അറിവെഴാ സത്യം.... ആത്മാവായിരിക്കുന്നൂ.....

    @amalkrishna379@amalkrishna379 Жыл бұрын
  • I wish you were my science teacher of my school days 😘❤️

    @venugopalbk4144@venugopalbk4144 Жыл бұрын
  • Great Great Great 👍

    @shajirvk@shajirvk8 ай бұрын
  • ഈ പ്രപഞ്ചം കൂടിച്ചേർന്നതായിരുന്നു പൊട്ടിത്തെറിയിലൂടെ ദൈവം സൃഷ്‌ടി ആരംഭിച്ചു പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു ഒരു ബലൂന്നിനിടെ പുള്ളികൾ വികസിക്കുന്തോറും എങ്ങനെ അകലുന്നു അതുപോലെ ഇതിനൊരു അന്ധ്യവുമുണ്ട് അന്ന് എല്ലാം നശിക്കും ദൈവം ഒഴികെ വിശുദ്ധ ഖുർആൻ മരണത്തിന് ശേഷം ഒരു ജീവിതമുണ്ട് നന്മ ചെയ്തവർക് പ്രതിഫലമുണ്ട് തിന്മ ചെയ്തവർക് ശിക്ഷയുണ്ട് മനുഷ്യൻ എത്ര ദുര്ബലനാണനെല്ലേ എന്നിട്ട് ഒരു വിഭാഗം ആളുകൾ പറയുന്നു ഈ പ്രപഞ്ചം ഇതെല്ലാം തനിയെ ഉണ്ടായതാന്നെന്നു അവരോട് ഒരു മുട്ടുസൂചി എടുത്തു കാണിചു ചോദിച്ചുനോക്കുമോ ഇത് തനിയെ ഉണ്ടായന്നോ എന്നു അവർ സമ്മതിക്കില്ല അവർ പറയും ഇരുമ്പ് വേണം മെഷീൻ വേണം മറ്റു സാമഗ്രികൾ വേണം തീർന്നില്ല അതിനൊരു നല്ല മാനുഫാക്ചറും വേണം അവരാണ് നിരീക്ഷരവാദി ദൈവനിഷേധി

    @shihabziya8715@shihabziya8715 Жыл бұрын
  • സൂപ്പർ ക്ലാസ്സ്‌

    @abduraheemraheem7619@abduraheemraheem7619 Жыл бұрын
  • Thank you sir 🙏🏼

    @abdulrahmanashraf9132@abdulrahmanashraf9132 Жыл бұрын
  • Nireeswara vadikaludey serddhayilek eeswaran vekthi alla vanshakthi anu swayam ellamellam avannu swayam mattu palathumayi marikondey irikkunnu vekthikalum shakthikalum aa shakthiyudey pala bhavangaludey koottayma yanu.t.t.m.vettichira.

    @ravbdjhd2469@ravbdjhd24698 ай бұрын
  • കൊള്ളാം അടിപൊളി👍🇮🇳

    @jobipadickakudy2346@jobipadickakudy2346 Жыл бұрын
  • Liked a lot❤️❤️❤️❤️

    @sachinsagar2135@sachinsagar2135 Жыл бұрын
  • Dear sir, yr good information

    @nidhakc6010@nidhakc60108 ай бұрын
  • ഓരോ കാലത്തും മനുഷ്യന് തോന്നും പ്രപഞ്ചത്തെ കുറിച്ച് എല്ലാം മനസിലാക്കി ഇനിയൊന്നുമില്ലെന്ന്.മനുഷ്യൻ എന്ന ജീവി ഒരിക്കലും പൂർണമായും പ്രപഞ്ചത്തെ മനസിലാക്കില്ല.

    @haridas7092@haridas7092 Жыл бұрын
    • അതിനു മുന്പേ അവന്റെ കാര്യം തീരുമാനം ആവും

      @vinodesthappan5068@vinodesthappan5068 Жыл бұрын
    • അതിനു.. ഓരോ കാലത്തും വ്യത്യസ്ഥ തലമുറയാണ് ജനിച്ചു, ജീവിച്ചു മരിക്കുന്നത്.. ഓരോ തലമുറ പോകുന്തോറും ശാസ്ത്രജ്ഞർ പുതിയ പുതിയ ടെക്നോളജി വികസിപ്പിച്ചു കൂടുതൽ പ്രപഞ്ച സത്യങ്ങൾ മനസിലാക്കുന്നു. അപ്പോൾ പഴയവ തിരുത്തപ്പെടും.. അതാണ് ശാസ്ത്രത്തിന്റെ വിജയം ❤❤👍👍👍

      @teslamyhero8581@teslamyhero858111 ай бұрын
    • മനുഷ്യൻ കൊടുത്ത ബുന്ധിയിൽ 30% മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിട്ടൊള്ളു 👍

      @abidmahathma@abidmahathma10 ай бұрын
  • Thanks for the good and nice information

    @govindlals9629@govindlals962911 ай бұрын
  • Thank you very interesting video 👌👌👌👌👌

    @sobha1840@sobha1840 Жыл бұрын
  • Thanks

    @basiljoy3420@basiljoy34208 ай бұрын
  • Great video.. could u do a video about unsolved theories in mathematics?

    @bibinkraj9384@bibinkraj9384 Жыл бұрын
  • Very interesting thanks

    @purushothamanvt684@purushothamanvt684 Жыл бұрын
  • Nice Video. Informative. പ്രപഞ്ചത്തിന്റെ വലിപ്പത്തെ പറ്റി പരാമർശിച്ചയിടത്ത് അലൻ ഗൂത്തിന്റെ കോസ്മിക് ഇൻഫ്ലേഷൻ തിയറിയെപ്പറ്റി കൂടി പരാമർശിക്കാമായിരുന്നു.

    @noormuhammed4732@noormuhammed4732 Жыл бұрын
  • Excellent! dear brother

    @paulgpkr@paulgpkr Жыл бұрын
  • നല്ല അവതരണം.. 👍🏼

    @prathapansv1289@prathapansv128910 ай бұрын
  • Thank you sir very good

    @bijuvarghese1252@bijuvarghese1252 Жыл бұрын
  • Video ishtapettu..👌

    @ambilimaman@ambilimaman Жыл бұрын
  • keep on searching...we can find the beuty of the creation😍

    @brittoalosious544@brittoalosious544 Жыл бұрын
  • സരളവും വ്യക്തവുമായ വിവരണം

    @Shahulhameed-xm9kj@Shahulhameed-xm9kj Жыл бұрын
  • നല്ല വ്യക്ത മായ അവതരണം

    @tijugeorge4636@tijugeorge46362 ай бұрын
  • കലക്കി

    @user-lh4lt9os9j@user-lh4lt9os9j8 ай бұрын
  • എന്നിട്ടും ഇതൊക്കെ സ്വയം ഉണ്ടായതാണെന്ന് വിശ്വസിക്കുന്ന കുറെ പമ്പര വിഢ്ഡികൾ ഉണ്ട് എന്നതാണ് ഏറ്റവും വലിയ അത്ഭുതം..! ദൈവമേ..നീയെത്ര വലിയവൻ .. നീയെത്ര പരിശുദ്ധൻ.

    @user-straight@user-straight8 ай бұрын
  • very good presentation.

    @user-ve6vl2xm1o@user-ve6vl2xm1o11 ай бұрын
  • Best......

    @mathaengg3360@mathaengg3360 Жыл бұрын
  • Nice One... 🎉

    @vinitv2555@vinitv25554 ай бұрын
  • Arinjidumpol ariyam nammlkkariyanothiribakki othri othiri bakki .arivorikkalum theerukayilla.appol ennum research thudarum.arivupoornamayal research inte thrill illarhakum .curiosity ude reward nastamakum .shastra kuthukikalude happiness nilakkum .therefore ,for a meaning full life curiosity is necessary .otherwise our mind set should change in a different manner.thankyou for your all vedios

    @madhulalitha6479@madhulalitha6479 Жыл бұрын
  • Nalla video 😍

    @fabyreyes837@fabyreyes837 Жыл бұрын
  • Well done💯

    @asifmuhammed.s377@asifmuhammed.s377 Жыл бұрын
KZhead