SUMMER VACATION| PART- 1

2022 ж. 16 Сәу.
6 477 295 Рет қаралды

SUMMER VACATION| PART- 1 #malayalamcomedy #fictioncomedy #jismavimal
Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
Edited and Directed by Vimal Kumar
Story - Jisma & Vimal
Dialogues - Jisma Jiji
Camera - Athul Krishna
location - Smartup tuition class, Palluruthy
Dubbing - Tot studio, palarivattam
Audio - Ayaan K
Casts
Jisma
Vimal
Rahul Harshan
Samarth ambujakshan
Vishnu m
special thanks
Elson Jacob
Sreekanth A S
Kanchana
Vishnu M
To get your hands on Vilvah’s cruelty-free skincare products, follow my link. Moreover, my audience gets a special discount too!
Check out - bit.ly/37gDnDS
instagram.com/vilvah_?igshid=...

Пікірлер
  • 0:32 എനിക്കും ഉണ്ടായിരുന്നു എക്സാം ഹാളിൽ answer sheets വെച്ച് ബുക്കുണ്ടാക്കുന്ന ഒരു ഫ്രണ്ട് 😂😂

    @meerakrishna1668@meerakrishna16682 жыл бұрын
    • @saleeth 😂

      @Benzii9@Benzii92 жыл бұрын
    • Me too

      @ivideinganokkeya..@ivideinganokkeya..2 жыл бұрын
    • @DEXTER

      @laljr453@laljr4532 жыл бұрын
    • me too

      @laas__forever6593@laas__forever65932 жыл бұрын
    • Ente exam ippo naddannondirikka ente classil oruthi indu 20 paper eduthu ennittu last aayappo sirinodu paraya sir ithinu thola idaan pattunnillannu 🙂pinne book indakkiya കൈ kondu aarka thula idaan pattaaa🥴

      @footballmarket307@footballmarket3072 жыл бұрын
  • കരിക്കിന് പുതിയ വെല്ലുവിളി 😂😂😂കിടിലോസ്ക്കി 🔥👌🏻👌🏻👌🏻

    @badhushaibm417@badhushaibm4172 жыл бұрын
    • 😂😂

      @daya6645@daya66452 жыл бұрын
    • 🤭🤭.....

      @oonetrivian3839@oonetrivian38392 жыл бұрын
    • Karikkennum karikkuthanne💕💕

      @ajanthakumar6946@ajanthakumar69462 жыл бұрын
    • @@ajanthakumar6946 അല്ലെന്ന് ആരേലും പറഞ്ഞോ 😂😂😂

      @badhushaibm417@badhushaibm4172 жыл бұрын
    • @@badhushaibm417 than paranjenn njan paranjoo karikkine vellan vere aarum illannan njan udeshichathu mister badhusha jismayum vimalum poli thanneyanu💕

      @ajanthakumar6946@ajanthakumar69462 жыл бұрын
  • കുളികഴിഞ്ഞിരിക്കുന്ന സീൻ സെയിൽസ് മാന്റെ നോട്ടം 🤣🤣🤣😂😂😂 🤣🤣😂😂😂😂😂😂🤣

    @reshmak813@reshmak813 Жыл бұрын
  • വീണ്ടും കാണുവാ part 1മുതൽ 😂😍😍 അസ്ഥിക്കു പിടിച്ചു മുതലാളി 🔥❤️❤️❤️❤️🤣🤣🤣

    @user-zs3qv4wx7d@user-zs3qv4wx7d Жыл бұрын
  • ഉറങ്ങുവാണെന്ന വ്യാജേനെ ഫോണിൽ കുത്തിയിരിക്കുന്ന ഞാൻ ഈ വീഡിയോ കണ്ട് ചിരി പുറത്തോട്ട് കേൾക്കാതിരിക്കാൻ പെട്ട പാട് 😆

    @izzazainab6639@izzazainab66392 жыл бұрын
    • Haha Lol😂

      @mayooshat5699@mayooshat56992 жыл бұрын
    • Hi

      @ayshasamar6867@ayshasamar68672 жыл бұрын
    • Same

      @aleenaann3705@aleenaann37052 жыл бұрын
    • njnum

      @annahh.@annahh.2 жыл бұрын
    • 😂😂

      @joniewalkers7852@joniewalkers78522 жыл бұрын
  • 5:52 അല്ലാ ഇവിടെ അച്ഛനും അമ്മയും ഒന്നുല്ല...22 വയസ്സായിട്ടും വീട്ടിൽ ആരെങ്കിലും വന്നാൽ ഇവിടാരും ഇല്ലെന്ന് പറയുന്ന എന്നെ ഓർമ വന്നു 😂

    @spread_lovee@spread_lovee2 жыл бұрын
    • Ah..27 ayi ..still angne anu

      @aswathyramachandran2266@aswathyramachandran22662 жыл бұрын
    • Same😂😂😂💥💥

      @anushak7096@anushak70962 жыл бұрын
    • 😌😂

      @blacklover2932@blacklover29322 жыл бұрын
    • Njanum

      @adithilakshmi1841@adithilakshmi18412 жыл бұрын
    • 27,Yes i Exist 😂

      @ahileshanandkannan7983@ahileshanandkannan79832 жыл бұрын
  • ഹൃത്വിക് റോഷൻ അല്ല,ദൃഷ്ടിക്ക് ദോഷം ആണ് നീ.... 😂

    @vasudevp3722@vasudevp37222 жыл бұрын
  • വെറുതെ ഒന്ന് കണ്ടു തുടങ്ങിയതാണ് പിന്നെ മുഴുവനും കണ്ടു 😂 എന്തായാലും എനിക്കിഷ്ടായി 😍😍👍🏻

    @acahmed3775@acahmed37752 жыл бұрын
  • Jisma പേർളി ചേച്ചീടെ വേറെ ഒരു വേർഷൻ ആണ്.... ലൈഫ് ഫുൾ ഹാപ്പി ഫൺ.. 🥰🥰🥰ലവ് it

    @khadhikhadhi9258@khadhikhadhi92582 жыл бұрын
    • Ethu perli...

      @malayilsarathkumar@malayilsarathkumar Жыл бұрын
  • adipoliiyaayi👍🏻കാതൽ വരാദാ song കലക്കി jisma 🤣climaxum superaayi..🥰😀😅🤣

    @sumifayas@sumifayas2 жыл бұрын
  • Adipwli aykkn iniyum ithpoethe videos pratheekshikkunnu❤️ Love you both 😻

    @Justt.reels._@Justt.reels._2 жыл бұрын
  • 5:20 katham tata bye bye good bye😅

    @gamingdude55@gamingdude552 жыл бұрын
  • Jisma acting so funny and cute ♥️

    @cracyclasher7063@cracyclasher70632 жыл бұрын
    • Yaa

      @_fi_dx___..4494@_fi_dx___..4494 Жыл бұрын
    • enikentho Over acting ayit thonni .🥴

      @trendz4422@trendz4422 Жыл бұрын
    • @@trendz4422 ith cheriya kutti aayittalle...cheyyunnath ath aayirikkum

      @athulya5644@athulya5644 Жыл бұрын
  • അവസാനം ചിരിച് ചത്തു 50 ഇൽ 6 😄🤣

    @shaf_na2034@shaf_na20342 жыл бұрын
    • Atharunnu highlight. Njan vicharichu full aarikkumennu. 😁

      @nishvishv@nishvishv2 жыл бұрын
    • ഇവർ sis brothers aano

      @zainulabid7288@zainulabid72882 жыл бұрын
    • @@zainulabid7288 alla bro lovers aanu

      @adharsh___@adharsh___2 жыл бұрын
    • @@adharsh___ Aa🙂

      @zainulabid7288@zainulabid72882 жыл бұрын
  • 5:12 epic scene 💫

    @yousafkhamza@yousafkhamza2 жыл бұрын
  • എന്തെ നിങ്ങളെ കാണാൻ ഇത്ര വൈകിയത്... ചിരിപ്പിച്ചു കൊന്നു 😄😄 പോളിയാണ് രണ്ടുപേരും

    @muneerbarsha1321@muneerbarsha1321 Жыл бұрын
  • എല്ലാ കഥാപാത്രങ്ങളും ഇവരുടെ കയ്യിൽ ഭദ്രം💥and a big fan of you both.waiting for next💟 8:49 relatable 🤣

    @rindilvox565@rindilvox5652 жыл бұрын
  • വിമൽ ചേട്ടായി & ജിസ്മ ചേച്ചി പൊളിച്ചടുക്കി. അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിങ്. 👌👌👍👍♥️🤣🤣

    @swathyswathy3588@swathyswathy35882 жыл бұрын
  • This is so much relatable....njanum Sir ne miss nnu vilikarundarunnu😂...super videos...njan oru divasam kondu ella videos um kandu...Keep going guys...you will become number 1 content makers soon❤

    @diya5765@diya57652 жыл бұрын
  • Society Influencer takarthu..."Drishtik Dosham👌🏽" J and V as usual polichu....😉

    @sagarrathnakaran5608@sagarrathnakaran56082 жыл бұрын
    • Thanks bro

      @samarthambujakshan@samarthambujakshan2 жыл бұрын
  • ഒരു മിനിറ്റില് വളയ്ക്കാൻ പറ്റുവോ? എജ്‌ജാതി 🤣🤣🤣🤣

    @Warlocke@Warlocke2 жыл бұрын
  • Once a wise man said "നീ നോക്കിക്കോ, 2 മാസം കഴിഞ്ഞ് ഞാൻ കൈ പോകുബോണ്ടല്ല ഷർട്ട് കിറിപോകും" 🤣

    @athul2922@athul29222 жыл бұрын
    • ഞാനും parayuaarnn

      @Turbojose@Turbojose2 жыл бұрын
    • കോപ്പ് dumbell എല്ലാം വാങ്ങിയിട്ട് പോലും ചെയ്യാൻ മടി. 🤦🏻‍♂️

      @mystic_monk@mystic_monk2 жыл бұрын
  • ഈശ്വരാ ചിരിച്ചു ഒരു വിധമായല്ലോ 😆😆😆...... 👌🏻👌🏻👌🏻പൊളിച്ചു... 🙏🏻🙏🏻🙏🏻

    @resmi4427@resmi4427 Жыл бұрын
  • അസൂയ തോന്നുന്നു ഞാനും ഷോർട്ട് ഫിലിം എടുത്തതാ 10 ദിവസം കൊണ്ട് 16k ആയിട്ടുള്ളൂ പുതിയ ചാനൽ ആയതു കൊണ്ടായിരിക്കും നിങ്ങളുടെ വർക്ക് സൂപ്പറാണ് 👍

    @bonjikkaentertainment9171@bonjikkaentertainment91712 жыл бұрын
  • Aiwa! Veruthe ഒന്ന് യൂട്യൂബ് തുറന്നതാ പെട്ടെന്നു താ notification, അപ്പൊ തന്നെ ഓടി വന്നു 😜😜😜

    @thasrifa2690@thasrifa26902 жыл бұрын
    • Njnnum..

      @sulfiyaabid4830@sulfiyaabid48302 жыл бұрын
    • Njnm

      @jismithan1086@jismithan10862 жыл бұрын
    • Sathyam

      @limasajeesh7981@limasajeesh79812 жыл бұрын
  • കുളിച്ചു തോർത്തുന്ന സീൻ ഈ അടുത്ത ഒരു വിദേശ വീഡിയോ ൽ കണ്ടു,ചിരിച്ചു ഒരു വഴിയായി

    @amaljayakumar1574@amaljayakumar15742 жыл бұрын
  • Polichu kidukki thimirthu❤💃waiting for next kidilan videos🎥 💃⚡

    @sneha6733@sneha67332 жыл бұрын
  • അടിപൊളി വീഡിയോ 🤩💜..... പൊളിച്ചു👌ചേച്ചി ചേട്ടാ 💜💕

    @parkkripajimin6412@parkkripajimin64122 жыл бұрын
  • "കൊള്ളാം.... പുറത്തേക്കൊന്നും ഇറങ്ങേണ്ട"...😄😅

    @saniyaashok3384@saniyaashok33842 жыл бұрын
  • Ohh !! I'm seriously in love with this man... Talented in every means 🥰 kudoos to your effort guys ❤️👍

    @nikhila1512@nikhila15122 жыл бұрын
  • Good performance both of you.. It was fun to watch🤩🤩poli poliii

    @59poojakrishnak.b.60@59poojakrishnak.b.602 жыл бұрын
  • കരിക്കിന് ശേഷം എന്ത്? എന്ന് ഒരു ചോതിയാമ്മില്ല അതെ അത് ഇതുതന്നെ 😍👍🏻, keep going guys, wish you all the best

    @pascalscanlonlopez8222@pascalscanlonlopez8222 Жыл бұрын
  • ഒരു രക്ഷേം ഇല്ല 😁😁........ നിങ്ങൾ കലക്കി 🙌🏻🙌🏻

    @user-nv2nn1ig5f@user-nv2nn1ig5f2 жыл бұрын
  • Poli poli. Onnum പറയാനില്ല🌚😂.chettan അനിയത്തി combo nalla rasund. Ithpole vere indavumo😁.

    @hogwartsgurl7653@hogwartsgurl76532 жыл бұрын
    • Nerikkinum ano

      @rahnaranna9731@rahnaranna97312 жыл бұрын
  • ഈശ്വരാ ചിരിപ്പിച്ചു കൊല്ലുവോ നിങ്ങൾ. Superb😍💋

    @haripriyaammuzz6574@haripriyaammuzz6574 Жыл бұрын
  • Adipwoliiii Aannutto 💐 Keep Going 👍❣️

    @fidhafaizal7576@fidhafaizal75762 жыл бұрын
  • Videooo ishtappettoooonnn choikenda aaavshyaam illa gys.... Polichu pollicjum.... Soo much soothing elements and all the best.... Great great direction and actings as well..... Enjoyed ur work😘... Keep moving team👍 hoping to have a great response for this video

    @lubnalathif3996@lubnalathif39962 жыл бұрын
  • Enthoru poliyaan.. 😍💥 Really enjoyed.. 💯 You guys deserve more.. 💯

    @Fidha6191@Fidha61912 жыл бұрын
  • Ente chakkarakalee 😂🤣👌❤💕💘adipolittaa no words vallatha originality kuttikalam orth orth pandaradanganayitt🤣🤣vimal and jisuuu love uuu ❤✌

    @dhanyadas1126@dhanyadas11262 жыл бұрын
  • Cutie the beauty Jisma chechiii ❤️❤️😍

    @sreelakshmi_vk8977@sreelakshmi_vk8977 Жыл бұрын
  • Pwolii choreography ...I just loved ittttt🥰and u bothhh♥️💯

    @chedhafaizy7956@chedhafaizy79562 жыл бұрын
    • Cinematography aano udheshiche

      @naseeba4970@naseeba49702 жыл бұрын
    • Ayinu dance ondo..? 😳

      @YamunaGanga22@YamunaGanga222 жыл бұрын
    • @@YamunaGanga22 😂😂

      @Hxdufxgxigcjhcu._.@Hxdufxgxigcjhcu._.2 жыл бұрын
  • Amaaazin guys!!! Its so much fun to watch! Rahul proud of u😎 and the entire team pwolichuu!❤️

    @ashshines23@ashshines232 жыл бұрын
    • Thank you muthe ❤

      @rahultheglobetrotter6704@rahultheglobetrotter67042 жыл бұрын
  • നിങ്ങടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. Skip ചെയ്യാൻ തോന്നത്തേയില്ല. അത്രേം എന്റെർറ്റൈനിങ് ആണ്. ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു 😘🥰😘💯💯

    @Elizabeth-nh6qr@Elizabeth-nh6qr2 жыл бұрын
  • തുടക്കം മുതൽ അവസാനം വരെ ചിരിച്ചു. ഇപ്പോഴാ നിങ്ങള്ടെ വീഡിയോസ് കാണാൻ തുടങ്ങിയെ. ഒന്നും പറയാനില്ല 👌👌👌👌👌👌👌.

    @devusworld2746@devusworld2746 Жыл бұрын
  • You Both are promising actors 😍♥️🔥Jisma chechi enthu cute aanu,😘,,,, chila scenes okke relatable aanu😅... almost ella scenes um reverse adich veenduum veendum Kandu... Atra ishtayi...❣️

    @aryasree216@aryasree2162 жыл бұрын
  • Ende ammooo oru rakshila chiriche chiriche marichu 😂😂😂 Ugran concept sathyam ayitum uff adipoli Hats off to the whole team💘 'Chehchan','dhrishti dosham', 'additional sheet' pinne Vimal chettan mudi thorthi nikunathe ellam adipoli ayirunu hahaha 🤣🤣 Great work Team❤️💪✨

    @ivinthomas8366@ivinthomas83662 жыл бұрын
  • എന്തിനേക്കാളും ഞാൻ ഏറെ ചിരിച്ചിരുന്നത് സ്റ്റാർ മാജിക്‌ നോക്കിയിട്ടായിരുന്നു പക്ഷെ ഇതു നോക്കിയതിൽ പിന്നെ സ്റ്റാർ മാജിക്‌ ഇന് 2ആം സ്ഥാനം 👍👍sooper videos I love it most🔥👍

    @mohammedkadangod2486@mohammedkadangod24862 жыл бұрын
  • Super 😂loved it ❤

    @renukagopi2605@renukagopi26058 ай бұрын
  • Ente ettanum njaanum 😌.. really relatable Luv u guys ❤️, waiting for more fresh engaging content 💫✨

    @athiraprabhu1840@athiraprabhu18402 жыл бұрын
  • Awww പൊളി 😂😂ചിരിച്ചു ഒരു വഴി ആയി 😻നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് 😘

    @user-cn9nd1xs7t@user-cn9nd1xs7t2 жыл бұрын
  • ആ ലഡ്ഡു കാണിക്കുന്ന scene 😂😂

    @dreamcatchers9290@dreamcatchers92902 ай бұрын
  • Poliiyee 😂♥

    @aashhiii@aashhiii2 жыл бұрын
  • നിങ്ങളുടെ വീഡിയോസ് ഒക്കെ ഒരേപൊളി 🤗💖 എനിക്ക് ഒരുപാട് ഇഷ്ട്ടായി 😌❤️

    @krishnaaa143@krishnaaa1432 жыл бұрын
  • Oru second polum skip adikkathe kandu... You guys are complete entertainers...🥰 Ellardem effort nu oru big salute ❤️

    @rajasreemenon353@rajasreemenon3532 жыл бұрын
  • Premam nivin polyde voice modulation aan vimal pinne aa attitude 🔥🔥🔥

    @anumadhav806@anumadhav8062 жыл бұрын
  • Fishing nte scene 😂🔥🔥

    @rinshadmuhd7402@rinshadmuhd74022 жыл бұрын
  • ഈ വീഡിയോക് വേണ്ടി waiting ആയിരുന്നു big fan of your 🥰😘😘😘

    @ayshashenna3563@ayshashenna35632 жыл бұрын
    • 🥵🤟

      @oxtersir479@oxtersir4792 жыл бұрын
  • This is soo nice😍❤️💫keep up the good work 💗

    @krishna.v.chandran@krishna.v.chandran2 жыл бұрын
  • Adipoly 👍👍 Chadapikunnilla.... Ulladh adipoly aakiyittund👏👏👏💖💖💖💖

    @hodo_phile2510@hodo_phile25102 жыл бұрын
  • Waiting for next video.. 😄❤🔥

    @muzammilmoosa4721@muzammilmoosa47212 жыл бұрын
  • കൊള്ളാം 😄👍🏼👍🏼.. എല്ലാവരും നന്നായി അഭിനയിച്ചു 👌👌

    @Asz689@Asz6892 жыл бұрын
  • Adipowliii... Wonderful direction.. Acting.. And camera.. ❤️

    @sana6882@sana68822 жыл бұрын
  • Waiting for the remaining parts....katta waiting ❤️

    @prettyemerson7993@prettyemerson79932 жыл бұрын
  • രണ്ടുപേരും പോളിയാണ് 👌🏻👌🏻👌🏻💞

    @sreehridyam7221@sreehridyam72212 жыл бұрын
  • Oru karikkue short filim kandda athaaa feel 💖💕. Polichu 🥳 nxt part waiting 💥💕💖

    @najinthejasmm6573@najinthejasmm65732 жыл бұрын
  • Choreography ⚡⚡, love it ♥️

    @user-gz3jr1ki8r@user-gz3jr1ki8r2 жыл бұрын
  • ഇതിലെ അല്ലാരും ഒരേ പൊളി. എനിക്ക് അല്ലാരുടേയും acting ഇഷ്ട്ടപെട്ടു. ❤❤❤❤❤

    @asharafmp7534@asharafmp75342 жыл бұрын
  • Oru rekhayum illa...love u both.. ❤️❤️chechi poliii

    @ammuamrutha5649@ammuamrutha56492 жыл бұрын
  • ചേട്ടന്റെ voice നിവിൻ പൊളിയുടെ sound പോലെ ഉണ്ട് 😌

    @a___isha4550@a___isha45502 жыл бұрын
  • 😂😂 Adipoli aayitund.. Relatable contents ❤️

    @Glamaholicboss@Glamaholicboss2 жыл бұрын
  • Climax kalakki ✨✨

    @Lovely-Dreams.@Lovely-Dreams.2 жыл бұрын
  • Adipoli😍🔥🔥🔥

    @dweepikaananth4072@dweepikaananth40722 жыл бұрын
  • Ithupoleyullla video iniyum pratheekshikkunnu. Super aaayirunnu 😍❤

    @lebeebaa@lebeebaa2 жыл бұрын
  • അടിപൊളി സാനം 😂😂🔥 എല്ലാരും അടിപൊളി acting. പ്രത്യേകിച്ച് വിമൽ ചേട്ടൻ ❤️. പിന്നെ മറ്റേ പുള്ളി.. 😆 പത്തൊമ്പതാ കണ്ടാ പത്തമ്പത് വയസ് തോന്നിക്കൊലോ 😂😂😂ഹൃതിക് റോഷനല്ല ദൃഷ്ടിക്ക് ദോഷോണ് നി 😂😂😂😂🤣🤣🤣🤣🤣

    @arancarnivora5087@arancarnivora50872 жыл бұрын
    • 🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔 Ben 10

      @ammug.b9547@ammug.b95472 жыл бұрын
    • @@ammug.b9547 my fav. Cartoon🥰

      @arancarnivora5087@arancarnivora50872 жыл бұрын
  • 11:23 vaa.. vittil pokam🙂🤝😅

    @JOHNSON-gs6ll@JOHNSON-gs6ll2 жыл бұрын
  • ഞാൻ ഈയിടെയാണ് നിങ്ങളുടെ videos kanan തുടങ്ങിയത് ...എല്ലാം adipoliyaan....✌️🤩

    @jihanamajeed8188@jihanamajeed81882 жыл бұрын
  • Ningalude video varan katta waiting ayrnnu😍😍

    @nandoo14@nandoo142 жыл бұрын
  • 200 k+ views💥 it's u are deserved🌝this is only for ur efforts 🙌🏻keep rocking guyzz🥳& I'm eagerly waiting for this moments 😌any way pwolii 🔥♥️

    @ajithomas7972@ajithomas79722 жыл бұрын
  • Love you guys. Actually I mistook both of you for siblings. Certain features of your faces look quite similar

    @topsyturvy3986@topsyturvy39862 жыл бұрын
  • Adipoli aaattoo jisma chechiii and vimal chettaaa...itokke kanumbo mind free aavunnu🥰

    @anaghaabhijithanaghaabhiji7694@anaghaabhijithanaghaabhiji76942 жыл бұрын
  • Loved it!!❤️

    @asnaa5483@asnaa54832 жыл бұрын
  • Luv u guys💓...jisma chechy and vimal chettan what a performance🤩🤩...especially guest role cheytha samarth chettan kalakki😍

    @mkrnair99@mkrnair992 жыл бұрын
  • 2:40 this scene🤣🤣🤣chirich chathu

    @BadBoy-qz8no@BadBoy-qz8no2 жыл бұрын
  • ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂 സൂപ്പർ 🍫🍫🍫

    @dhanyajojo982@dhanyajojo982 Жыл бұрын
  • Adipoli teamseyyyyyyy....Enjoyed and laughed a looooottttt🤣🤣🤣🤣🤣🤣🤣🤣🤣... Especially that 5aamathe questionnte ans chothichapo Vimal kanicha aa gesture 🤣🤣🤣🤣🤣🤣Njn 2 vattam rewind cheyth kanduuuuuuu....Superrrrrrrr💥💥💥💥💥 Waiting for more videosssss❤️❤️❤️❤️❤️

    @shee__official@shee__official2 жыл бұрын
  • Chirichu chathu 🤣🤣🤣 ningade combination adipoliya 😍

    @reshmas6852@reshmas68522 жыл бұрын
  • Catta waiting next video.... 😂😂😂😂

    @shaijusuraju647@shaijusuraju6472 жыл бұрын
  • എല്ലാ വീഡിയോസും പൊളി ആണ് 😂... Only Entertainment ❤️

    @AmeeBeats@AmeeBeats2 жыл бұрын
  • Adi poliii we need more vediozzz✨❤

    @brahmadethenb1761@brahmadethenb17612 жыл бұрын
  • Loveed all your videos still this keep going 💫 wating for the next video ❤️

    @arvind__682@arvind__6822 жыл бұрын
  • നമിച്ചു മക്കളേ വേറെ ലെവൽ സ്ക്രിപ്റ്റ് ഡയറക്ഷൻ, ക്യാമറ, എല്ലാം പെർഫക്ട് ഓക്കെ അഭിനയിച്ചവരാണെങ്കിൽ ആരെയെങ്കിലും ഒരാളെ പ്രത്യേകം എടുത്ത് പറയാൻ പറഞ്ഞാൽ കൺഫ്യൂഷനാവും എല്ലാരും ഒന്നിനൊന്ന് മികവ് പുലർത്തി 10/10 Good Team work wish you all the best Love u all❤️

    @vivivlogz@vivivlogz2 жыл бұрын
  • Loved your content ❤️

    @riaah4606@riaah46062 жыл бұрын
  • Jawaan next part illeee... Katta waiting aanuuu😍😍😍

    @fathimakm7162@fathimakm71622 жыл бұрын
  • Vedio adipoliyayittund🥰nighalokkeyame content creators♥️♥️🥰🥰

    @4brothers976@4brothers9762 жыл бұрын
  • Ayyoooo oru rakshem illa Adipwoli🔥 especially aa 5th answer kanichath nta ponno...😆

    @fathimafaizy2@fathimafaizy22 жыл бұрын
  • Njanum subscribe cheythutoo randuperem orupaadu ishtayi lovers aanenu ipozha ariyunee, made for each other. Polikuuu mutheee🥰

    @layaalumkal5989@layaalumkal59892 жыл бұрын
  • Super... Onnum parayannilla... Eppazhethemm pola.. Ningha thakarthu.. Keep going guys.. ❤❤

    @iam_ashmijohnson@iam_ashmijohnson2 жыл бұрын
  • katta waiting aayirunnu

    @greenlyvlogs7210@greenlyvlogs72102 жыл бұрын
  • This is so good 👌🏽

    @archanasureshkumar9206@archanasureshkumar92062 жыл бұрын
  • Serikkum pwolichu 🔥

    @microtec5384@microtec53842 жыл бұрын
KZhead