SUMMER VACATION- Part 4, "ഗോ ടു യുവര്‍ ക്ലാസസ്സ്"

2022 ж. 17 Мау.
5 827 010 Рет қаралды

SUMMER VACATION- Part 4, "ഗോ ടു യുവര്‍ ക്ലാസസ്സ്" #malayalamcomedy #fictioncomedy #jismavimal
MEESHO APP DOWNLOAD LINK
app.meesho.com/2yoV/0r4fbrp4
Download Meesho App via my link and Get a flat 15% off or Rs.50 maximum discount for your first order only.
Shop at www.meesho.com for quality products at the best prices.
#meesho #meeshoapp #mensfashion #menswear #menstyle #fashion #menstshirt #mensjeans #menscasualwear #mensclothing #mensfashionreview #mensoutfit #fashionformen #Shopping #Fashion #discount #lowestprices #freedelivery #easyreturn #cashondelivery #reselling #bestquality
Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
CAST & CREW
Nikhil: VIMAL KUMAR
Nisha: JISMA JIGI
Lakshmi amma: VIJAYALAKSHMI
Ammavan: FRANKO DAVIS MANJILA
Bittunni: NEBIN KASSIM
Nishas best friend: MASTER REHAN
Nikhils friend: VISHNU M
Written by: JISMA &VIMAL
Concept, Direction & Editing: VIMAL KUMAR
/ vj_vimal_kumar
Dialogues & Coloring: JISMA JIGI
/ jisma_jiji_kizhakkarak...
Camera: ATHUL KRISHNA
/ athul_krishna________
Spot Editing: MIDHUN
/ m_i_d_h_u_n7_77
Chief Associate: VISHNU M
Music: ELBIN BAYER
/ antonyelbin
Audio: AYAAN

Пікірлер
  • climax കണ്ടപ്പോൾ എന്തോ വല്ലാത്ത feel ആയി....... 🤗 എത്രയൊക്കെ തല്ലുകൂടിയാലും ഒരിക്കലും പിരിഞ്ഞിരിക്കാൻ പറ്റില്ലാലോ........ 😍

    @aryaps2384@aryaps2384 Жыл бұрын
    • Possible

      @masthanjinostra2981@masthanjinostra2981 Жыл бұрын
    • Sathyaa.anganoru chettan undaarnenkil ennashichu😑.actually oru bro okke ullathu adipoliyaalle.

      @jomoljoby6553@jomoljoby6553 Жыл бұрын
    • 💯🥰😔 eattante koode annu video kande njan karanjupoyi 😔🥰😘

      @krishnasreeramachandran5775@krishnasreeramachandran5775 Жыл бұрын
    • സത്യം കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോ

      @rabhim7365@rabhim7365 Жыл бұрын
    • Karanjupoyi

      @user-nc4qc6jj1d@user-nc4qc6jj1d Жыл бұрын
  • ഇത് വരെയുള്ള epsd ഫുൾ ചിരിപ്പിച്ചിട്ട് അവസാനം കരയിപ്പിച്ചു... 😪.. ഹോ അടിപൊളി... 😍

    @shifanat6711@shifanat6711 Жыл бұрын
    • Mm

      @adila1234craft@adila1234craft Жыл бұрын
    • Sathyam njnum karanjoi😂🚶‍♀️

      @anamikai3982@anamikai3982 Жыл бұрын
    • Sathym

      @shikhaaa868@shikhaaa868 Жыл бұрын
    • Sathyam

      @nandhuzvideoclubs3163@nandhuzvideoclubs3163 Жыл бұрын
    • Njan ithuvare oru series kand കരഞ്ഞിട്ടില്ല but ivar enne തോൽപിച്ച് ☺️☺️😍😍👌

      @gourikrishna_135@gourikrishna_135 Жыл бұрын
  • Climax കണ്ടപ്പോൾ നല്ല കരച്ചിൽ വന്നു.. എൻ്റെ ചേട്ടൻ ഇതുപോലെ ഒക്കെ ആയിരുന്നെങ്കിൽ എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്.. ഇതുപോലത്തെ real life ചേട്ടന്മാർ ഉള്ളവർ ശെരിക്കും ഭാഗ്യം ചെയ്തവരാണ്.. Kudos to the whole team for this wonderful work👏👏❤️❤️

    @Sreee00@Sreee00 Жыл бұрын
    • Anik und chattan ante kannonnu niranjal chattan sahikilla kalyanam samayath ante koode his nte veetil vannittu Nalla karachil ayirunnu hus nte adutha avalke vishamippikalle Aliya ennu paranjitta poyath I miss my brother 🥰😔😔

      @athiravishnu3920@athiravishnu3920 Жыл бұрын
    • Q❤

      @user-ew2vg2if2v@user-ew2vg2if2v9 ай бұрын
    • Enikum ind 2 bros. Selfish enna vaakku kandu pidichath avaraanennu thonnunu.

      @fathimaf8287@fathimaf82879 ай бұрын
  • ഞാൻ അപ്പുറത്തെ വീട്ടിൽ നിന്നും മുല്ലപ്പൂവ് പറിച്ചപ്പോൾ ആ വീട്ടുകാർ വഴക്കു പറഞ്ഞു... ഞാൻ ഇരുന്ന് കരയുന്ന കണ്ട എന്റെ ചേട്ടൻ ആ വീട്ടിലെ പൂവ് മൊത്തം പറിച്ചു എനിക്ക് തന്നു.. പോരാത്തേന് കുറേ മുല്ലെടെ മൂട് പിഴുതു വെക്കുകയും ചെയ്തു 😂ഈ vedio കണ്ടപ്പോൾ പഴയ ഓർമ്മകൾ ഒക്കെ ഓടി വന്നു... കണ്ണുകൾ ഈറൻ അണിയിച്ചു... ഒരുപാടു നന്ദി 😘😘😘😘

    @reshmababup4877@reshmababup4877 Жыл бұрын
  • Climax കണ്ടപ്പോൾ ചിരിയും കരച്ചിലും ഒരുമിച്ച് വന്നു 🥺❤

    @hannahanna3242@hannahanna3242 Жыл бұрын
    • 😂💖

      @akshay376@akshay376 Жыл бұрын
    • True 😌

      @shanefanboy6702@shanefanboy6702 Жыл бұрын
    • Sathyam 🥺❤️

      @ash7635@ash7635 Жыл бұрын
    • True

      @tham.nnaah_@tham.nnaah_ Жыл бұрын
    • Enikum😭

      @anujobi@anujobi Жыл бұрын
  • എന്ത്‌ രസാടാ കാണാൻ..❤❤❤..ഉയ്യോ ക്ലൈമാക്സ്‌ ചിരിച്ചും കരഞ്ഞും കണ്ടുതീർത്തു... പല സീനും കാണുമ്പോ 80s 90s ലൊക്കെ ഗ്രാമീണ പശ്ചാത്തലത്തിൽ എടുത്ത സിനിമ കാണും പോലെ.. എല്ലാ പ്രാർത്ഥനയും അനിയനും അനിയത്തിക്കും കൂട്ടുകാർക്കും 🙏🏼🙏🏼...

    @blissfulbeing8061@blissfulbeing8061 Жыл бұрын
    • Njanum climax chirichum karanjum theerthu😭😭❤️❤️❤️❤️❤️❤️❤️

      @Yadu_nandana@Yadu_nandana Жыл бұрын
    • ✌️

      @fisharts7219@fisharts7219 Жыл бұрын
    • Orupad chirichu..Climax serikum sangadam vannu poyi👍👍👍 powlichhh

      @saranyasasi6619@saranyasasi6619 Жыл бұрын
    • Unda

      @Adventurewithsijin@Adventurewithsijin Жыл бұрын
  • വല്ലാത്ത ഒരു സ്റ്റോറി ആയി പോയ് 🥰മുഴുവൻ ചിരിച്ചു അവസാനം കണ്ണ് നനയിച്ചു 🔥🔥🔥👍👍👍👍👍അടിപൊളി 🥰🥰🥰🥰

    @athirakunja1020@athirakunja1020 Жыл бұрын
  • ആദ്യം ജോലി Pന്നെ കല്യാണം കണ്ടപ്പോഴാണ് നിങ്ങളെ ആദ്യമായി കാണുന്നത്. അതിനു ശേഷമാണ് Summer vaccation കാണുന്നത്.. നിങ്ങള് Super ആണ് . All the best dears.

    @aparnaprasad8892@aparnaprasad8892 Жыл бұрын
    • Njanum😀🤗

      @saranyasasi1799@saranyasasi1799 Жыл бұрын
    • ഞാനും

      @11.anjanas27@11.anjanas27 Жыл бұрын
  • സങ്കടകാഴ്ചക്കിടയിലും ചിരിപടർത്തിയ ആ പാട്ട്😂😂😂 നല്ല ടീം വർക്കാണ്... ലവലേശം ബോറിങ് ഇല്ലാത്തൊരു എപ്പിസോഡ്...

    @vipindas4023@vipindas4023 Жыл бұрын
    • ആ പാട്ട് കേട്ട് പത്രം വായിച്ചുകൊണ്ടിരുന്ന ഒരു അപ്പാപ്പൻ. ..വാ പൊളിച്ച് അന്തം വിട്ടത് കണ്ടപോള ഞാൻ 🤣🤣

      @mv8552@mv8552 Жыл бұрын
  • That beautiful bond between a sister and brother ❤

    @anupama8761@anupama8761 Жыл бұрын
    • Is dangerous

      @masthanjinostra2981@masthanjinostra2981 Жыл бұрын
    • missing my brother🥺

      @vidyaarjunan6793@vidyaarjunan6793 Жыл бұрын
    • Enikaghanayilla

      @fathimaab3167@fathimaab3167 Жыл бұрын
    • ശരിക്കും അവർ Boy friend and Girl friend ആണ്

      @iamak4787@iamak4787 Жыл бұрын
    • @@iamak4787 njn ee video ude theme aanu udeshiche

      @anupama8761@anupama8761 Жыл бұрын
  • വീണ്ടും കാണുവാ പക്ഷെ കണ്ണു നിറഞ്ഞു.... നിങ്ങടെ acting കൊണ്ട് ഒരുപാട് സന്തോഷവും, പൊട്ടിച്ചിരിയും, feelingsum, സങ്കടവും എല്ലാം തന്നു അത് 2million ജനങ്ങൾക്ക് ഉൾകൊള്ളാൻ പറ്റി എന്നത് തന്നെ ee team worknte വിജയം ആണ്. Thankyouuu sooo much❤️❤️❤️....

    @user-zs3qv4wx7d@user-zs3qv4wx7d Жыл бұрын
  • Climax ഒരേ സമയം കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്തു 👍

    @shijishijisuman322@shijishijisuman322 Жыл бұрын
  • Climax കണ്ടപ്പോൾ കരച്ചിൽ വന്നു ഒരു രക്ഷയില്ല രണ്ട് പേരും അടിപൊളി 🔥🔥🔥

    @anjanasnair5535@anjanasnair5535 Жыл бұрын
  • ആകെ കരഞ്ഞു വിഷമിച്ചു കണ്ണ് നിറഞ്ഞിരുന്നപ്പോഴാ ആ വെണ്ണിലാ കൊമ്പിലെ രാപ്പാടി 😂😂.. ചിരിച്ചതിൽ കൂടുതൽ കരയിപ്പിച്ചു 🥰❤️❤️

    @soumyasoumya902@soumyasoumya902 Жыл бұрын
    • 😂

      @raz3fury@raz3fury Жыл бұрын
    • 😂

      @SamlyDayal@SamlyDayal6 ай бұрын
  • Most satisfying part is,mom making perfect Circle Dosa.😇

    @sajinkrishna1534@sajinkrishna1534 Жыл бұрын
    • 🤭

      @zonaldmc@zonaldmc Жыл бұрын
    • 😂

      @arunimaanil7249@arunimaanil724911 ай бұрын
  • എനിക്ക് full കിട്ടിയിട്ട് ചേട്ടനെന്താ ഒരു സന്തോഷം ഇല്ലാത്തെ...ഒന്ന് കയ്യടിച്ചേ 🤣🤣🤣🤣😄😄😄

    @sreemolsudheesh3259@sreemolsudheesh3259 Жыл бұрын
    • Yes😂

      @aiswaryap2471@aiswaryap2471 Жыл бұрын
  • നാച്ചുറൽ ആക്ടിങ് ആണ് ഇവരുടെ മെയിൻ... ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല 🥰🥰🥰🥰

    @naz1512@naz1512 Жыл бұрын
    • കരയിപിചു😥😭😭😭😭😭

      @adila1234craft@adila1234craft Жыл бұрын
    • Sathym

      @megz6576@megz6576 Жыл бұрын
  • Climax ഞാൻ ചിരിച്ചോണ്ട് കരഞ്ഞുപോയി 🥺 ഒരമ്മ പെറ്റ മക്കള്ളെന്നെ പറയൂ..😜 വീട് അടിപൊളിയായിട്ടുണ്ട് 😍

    @rashifainu4550@rashifainu4550 Жыл бұрын
    • Brother, sister alle ivar

      @sameerasemi2465@sameerasemi2465 Жыл бұрын
    • @@sameerasemi2465 noo

      @momandkids6626@momandkids6626 Жыл бұрын
    • @@sameerasemi2465 nop Lover's 🤭😍

      @rashifainu4550@rashifainu4550 Жыл бұрын
    • @@sameerasemi2465 no husband & wife check to insta pg

      @blackpartner463@blackpartner463 Жыл бұрын
    • Nope they're lover's

      @njneethujohnson.malugirl3757@njneethujohnson.malugirl3757 Жыл бұрын
  • You guys nailed it ❤️ That beautiful bond between sister and brother ❤️🥺

    @anushak45@anushak45 Жыл бұрын
  • Last scene!🥺💗unbreakable!💘

    @user-xy5yg3lb5s@user-xy5yg3lb5s Жыл бұрын
  • നിങ്ങൾ കപ്പിൾ ആയി ഇരിക്കൂന്നേലും രസം സിബ്ലിങ്ങ്സ് ആയി കാണുന്നതാ 😍 ശരിക്കും ചേട്ടനെയും അനിയത്തിയെയും പോലെ സൂപ്പർ ആണ് ❤❤❤

    @sumiswolrd@sumiswolrd Жыл бұрын
    • that's their secret of success❤️

      @itsme...66@itsme...66 Жыл бұрын
    • Ivar couple ano ithil penghal ennu paranju

      @fathimafathima7835@fathimafathima7835 Жыл бұрын
    • Njn vicharich bro and sis anenn

      @fathimafathima7835@fathimafathima7835 Жыл бұрын
    • @@fathimafathima7835 അവർ റിലേഷനിൽ ആണ് ❤

      @sumiswolrd@sumiswolrd Жыл бұрын
    • @@fathimafathima7835 ഇത് അവരുടെ ഒരു വർക്ക്‌ അല്ലെ 🤷🏻‍♀️ വേറെ ആളെ കിട്ടാത്തൊണ്ടു വിമൽ ചേട്ടന്റെ ചേച്ചിയും അനിയത്തിയും അമ്മയും അച്ഛനും ഒക്കെ ആയി ജിസ്മ ചേച്ചി അഭിനയിക്കും 😉

      @sumiswolrd@sumiswolrd Жыл бұрын
  • ഈ പാട്ട് കേട്ട് ആദ്യം ആയിട്ട ഇത്രേം ചിരിക്കൂന്നേ 😀😀😀😀.... അടിപൊളി 💞💞💞💞

    @lintasubin6086@lintasubin6086 Жыл бұрын
    • സത്യം 😅🥰

      @athulathu1381@athulathu1381 Жыл бұрын
    • Njn ath kettitt chirichond karanju..really heart touching ❤️

      @krishhhh232@krishhhh232 Жыл бұрын
    • 🤭🤭😄

      @neethishabneethuz5334@neethishabneethuz5334 Жыл бұрын
    • 😂😂😂😂😂😂😂

      @svs4494@svs4494 Жыл бұрын
  • Ningalude climax kandu karanju nyan 🥺 onnum parayanilla polipopolappi Cinema 🎥 kanunna athe feel your groups are good artists 🥰 BEST OF LIFE 🙌🫂

    @anupamaanu677@anupamaanu677 Жыл бұрын
  • വിമൽ ചേട്ടൻ നിവിൻ പോളി ന്റെ അതെ ക്യാരക്ടർ.... 😍😍😍

    @ammuzz2838@ammuzz2838 Жыл бұрын
  • വെണ്ണിലാ കൊമ്പിലെ രാപാടി.. ഇന്നുമീ ഏട്ടന്റെ ചിങ്കരി.. ഈ പാട്ടുകേട്ട് ഇത്രക്ക് ചിരിക്കുന്നത് ഇത് ആദ്യമായിട്ടാ 🤣🤣🤣 ഒരുരക്ഷയുമില്ല.. രണ്ടാളും പൊളി ആണ്🥰❤️

    @thasniya_binth_hamza@thasniya_binth_hamza Жыл бұрын
    • True🤣

      @amjadhaa9372@amjadhaa9372 Жыл бұрын
  • ആദ്യം തന്നെ ഈ വീഡിയോയിന്റെ duration കണ്ടപ്പോഴേ സന്തോഷം തോന്നി❤️🔥

    @abhiramabhi7212@abhiramabhi7212 Жыл бұрын
    • Sathyam

      @ft.savage___@ft.savage___ Жыл бұрын
    • Sathyam

      @shanilshanil4306@shanilshanil4306 Жыл бұрын
  • ക്ലൈമാക്സ്‌ രണ്ട് വട്ടം കണ്ടു 😍😍😍 ഒരുപാട് ഇഷ്ട്ടപ്പെട്ടു കരഞ്ഞു പോയി ചിരിച്ചു 😂😂 അവസാനത്തെ song വെണ്ണിലാ കൊമ്പിലെ രാപ്പാടി 👏🏻👏🏻👏🏻pwoli നിങ്ങളെ രണ്ടു പേരുടെയും shortfilm ഒന്നും ഞാൻ അങ്ങനെ കാണാറില്ല അറിയില്ല എങ്ങനെ ആയിരിക്കും എന്ന് പിന്നെ ആദ്യം ജോലി പിന്നെ കല്യാണം എന്നാ വീഡിയോ കണ്ടതിനു ശേഷം നിങ്ങളെ രണ്ടുപേരുടെയും big fan ആയി അടിപൊളി ആണ് 👍🏻❤️❤️❤️❤️

    @sanalbaskar3422@sanalbaskar3422 Жыл бұрын
  • ആദ്യായിട്ടാണ് ഒരു series കാണുമ്പോ കരയുന്നത് പക്ഷെ അപ്പോൾ തന്നെ ആ പാട്ട് കാരണം ചിരിയും വന്നു 🥺❤️

    @chrismavinoji3595@chrismavinoji359511 ай бұрын
  • super🔥🔥🔥

    @akhilprasadnrd@akhilprasadnrd Жыл бұрын
    • Hi i am big fan bro

      @shabeenav1899@shabeenav1899 Жыл бұрын
    • Yes 🔥🔥

      @Sarang20s@Sarang20s Жыл бұрын
    • 🥰

      @askaryaseen9368@askaryaseen9368 Жыл бұрын
    • Chettoi 👋👋

      @anandpr1927@anandpr1927 Жыл бұрын
    • @@shabeenav1899 endhu fan

      @viralsvision846@viralsvision846 Жыл бұрын
  • റിലീസ് നീട്ടി വച്ചെങ്കിലും ഒരു കിടുക്കാച്ചി ഐറ്റം തന്നെ ഇറക്കി വിട്ടു ... congrats ടീം ജെ & വി 😻

    @worldofunni@worldofunni Жыл бұрын
  • 😂😂ഞങ്ങളും ഇങ്ങനാ... Common ബെനിഫിറ്റിനു വേണ്ടി അമ്മയോട് script ഉണ്ടാക്കി ഒരു നൊണ അങ്ങ് കാച്ചും... Ennit അത് നടന്ന് കഴിയുമ്പോ എന്റെ അനിയന് കുറ്റബോധം വരും 😤.. എന്നിട്ട് "ഞാൻ ഒന്നും ചെയ്തില്ല എല്ലാം ചേച്ചി നിർബന്ധിച്ചിട്ടാ" എന്നും പറഞ്ഞത് മാപ്പുസാക്ഷി ആകും... 😪😪😪അതിന്റെ ഇടയിൽ ഉള്ള blackmailing ആണ് unsahikable

    @elsa344@elsa344 Жыл бұрын
  • This series is better than many recent movies great story telling , everyone acted so well, keep up the good work.

    @Anonymously237@Anonymously237 Жыл бұрын
  • Me and my sister cried watching the climax. Loved the series. Sending lots of love to Jisma, Vimal and Amma ❤️

    @varadaranjith7321@varadaranjith7321 Жыл бұрын
    • Mee too

      @asnamumthas823@asnamumthas823 Жыл бұрын
    • Athrakk vendayirunnu

      @yedhu9937@yedhu9937 Жыл бұрын
    • Mee tooo🥺🤗

      @ammusyt_official4646@ammusyt_official4646 Жыл бұрын
  • ചിരിപ്പിക്കാൻ പറ്റുന്നവർക്ക് കരയിപ്പിക്കാം എന്ന് തെളിച്ചു 👍🏼 You guys are awesome.. Keep going❤

    @nirmalantony5499@nirmalantony5499 Жыл бұрын
  • Ending was unexpected.... Jokes apart... Really brought tears in my eyes... ☺

    @anusuyap2438@anusuyap2438 Жыл бұрын
  • 1k like tharo😢😢😢😢😢😢😢 nighalkkum tharam

    @Naji-vh4tb@Naji-vh4tbАй бұрын
  • climax കണ്ടപ്പോൾ എന്തോ വല്ലാത്ത feel ആയി ❣

    @sandrasony@sandrasony Жыл бұрын
  • ക്ഷമയോടെ കുറച്ചു സമയം കാത്തിരുന്ന നമ്മൾക്ക് മുന്നിൽ അവർ വീഡിയോ തന്നു 😍 happiness 👌❣️❣️❣️

    @Linsonmathews@Linsonmathews Жыл бұрын
  • പെങ്ങൾ റോൾ പൊളി 😂😂😂

    @unniviswan9785@unniviswan9785 Жыл бұрын
  • Beautiful bond between bro & sis portrayed! Very touching and emotional climax!

    @sreelekhanagarajnam4799@sreelekhanagarajnam4799 Жыл бұрын
  • വെണ്ണിലാ കൊമ്പിലെ രാപ്പാടി കേട്ടിട്ട് ആദ്യമായിട്ടാ ചിരിക്കൂന്നേ 🤣🤣🤣🤣

    @shibinthampy@shibinthampy Жыл бұрын
    • സത്യം 😆

      @anittajoseph9519@anittajoseph9519 Жыл бұрын
    • Sathyayitum 😂🤣🤣🤣

      @mubeenamubi3243@mubeenamubi3243 Жыл бұрын
  • ഇതൊക്കെ കാണുമ്പോൾ ഒരു ഏട്ടനെ കിട്ടാൻ ആഗ്രഹിച്ച് പോവുകയാ ❤️🥰😘 നിങ്ങളുടെ വീഡിയോസ് അടിപൊളി 👍👍👍👍👍👍 നിങ്ങൾ ഒരു നല്ല couple ആയി ഒരുപാട്നാൾ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു. ഏട്ടൻ, അനിയത്തി ആയിട്ട് നിങ്ങൾ ഇനിയും വീഡിയോസ് ഇടണേ. ❤️

    @devenduvsatheesan8276@devenduvsatheesan8276 Жыл бұрын
    • ഫ്രീയായിട്ട് വേണേൽ എന്നെയെടുത്തോ നാല് നേരം തിന്നാൻ തന്നാൽ മാത്രം മതി 😄

      @ManojKumar-bi3ge@ManojKumar-bi3ge Жыл бұрын
    • @@ManojKumar-bi3ge 😄😄

      @devenduvsatheesan8276@devenduvsatheesan8276 Жыл бұрын
    • @@devenduvsatheesan8276 😄

      @ManojKumar-bi3ge@ManojKumar-bi3ge Жыл бұрын
  • 😘🥰🥰🥰adipoli കരയിപ്പിച്ചു കളഞ്ഞു. ചിരിച്ചു കുറെ

    @ramseenahameed528@ramseenahameed528 Жыл бұрын
  • എന്റെ പൊന്നേ എന്തോരു അഭിനയണെടോ.. ❤️❤️കരയിപ്പിച്ചു കൊള്ളുവല്ലോ ❤️🥺

    @rizamanakkodan1249@rizamanakkodan1249 Жыл бұрын
  • Climax was so heart touching..i never had a sibling but still can feel the pain...you guys done a great job, great acting...🥺🤗❤️❤️hope to see more great content like this from you guys.. 💞 WAITING..!!!!!

    @sumim.panicker8676@sumim.panicker8676 Жыл бұрын
    • enikoru aniyathiye venamayirunnu.will u be my sis

      @sooryasangeeth7489@sooryasangeeth7489 Жыл бұрын
    • Enikum ☹️

      @fidhathasni1317@fidhathasni1317 Жыл бұрын
    • @@fidhathasni1317 njan mathiyo

      @sooryasangeeth7489@sooryasangeeth7489 Жыл бұрын
    • @@sooryasangeeth7489 aysheri🤣🤣🤣

      @vysakhvychu7827@vysakhvychu7827 Жыл бұрын
  • ആദ്യത്തെ മൂന്നു പാർട്ടും ചിരി നിർത്താൻ കഴിയാതെ കണ്ടിരുന്ന ഞാൻ ഈ പാർട്ട്‌ അവസാനിക്കുമ്പോ കരയുകയായിരുന്നു..... എന്ത് അടിപൊളി ആയിട്ടാണ് നിങ്ങൾ ചെയ്തിരിക്കുന്നത്... Kudos ✨️ ഓരോ ചെറിയ expressions and reactions ഉം അടിപൊളി ആയിരുന്നു.. Expecting more frm u 😍

    @izzazainab6639@izzazainab6639 Жыл бұрын
    • 🦚🍭🍫🍧

      @rajanimurali@rajanimurali11 ай бұрын
  • ന്റെ പൊന്നെ ഒരു രക്ഷേം ഇല്ല.. ചിരിപ്പിച്ചു കൊന്നു 😂🤣🤣. അവസാനം sed ആക്കിയെങ്കിലും, സംഭവം കളർ ആയിട്ടുണ്ട്

    @extroverted_girl@extroverted_girl Жыл бұрын
  • ഞാൻ recently ആണ് നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയത് അമ്മ തൊട്ട് അങ്ങോട്ട് എല്ലാരും അടി പൊളി. ഞാനും ഒരു കട്ട ഏട്ടൻ കുട്ടി ആണ്. അടിപൊളി 🥰🥰🥰❤❤❤

    @manjubinu7877@manjubinu7877 Жыл бұрын
  • Summer Vacation ന്റെ 4 പാർട്ടും കിടിലനാക്കി ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിന് ഒരു പാട് നന്ദി 🙏❤️

    @abhiramabhi7212@abhiramabhi7212 Жыл бұрын
    • Rqlo jj

      @habeebaat4889@habeebaat4889 Жыл бұрын
  • ബാല്യം എന്തു സുന്ദരം ❤എന്തു നിഷ്കളങ്ക സ്നേഹം ❤ഒരു ചേട്ടൻ ഉണ്ടായിരുന്നേൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതു കണ്ടപ്പോ സങ്കടം വരുന്നു

    @bhuvanaraj5165@bhuvanaraj5165 Жыл бұрын
  • Climax കണ്ടു കരഞ്ഞു പോയി 😭

    @anaishakochuzz9406@anaishakochuzz9406 Жыл бұрын
  • അവസാനത്തെ ആ പാട്ട് ഒരു രക്ഷയും ഇല്ല 😆

    @sarathstalin5063@sarathstalin5063 Жыл бұрын
  • Climax കണ്ടപ്പോ ഫീൽ ആയി ശെരിക്കും കരഞ്ഞു പോയി.... അടിപൊളി വീഡിയോ ആയിരുന്നു... Super✨️....... എല്ലാവരുടേം അഭിനയം അടിപൊളി ആണ്..... നല്ല ഫീൽ ഇള്ള വീഡിയോ ആണ് ട്ടാ..... സൂപ്പർ Love you jisma chechi & vimal chettaa💖💖

    @sandhrakrishna1093@sandhrakrishna1093 Жыл бұрын
  • നല്ല കട്ട വെയ്റ്റിംഗ് ആയിരുന്നു..... .🥰❤️

    @ExploreWithArju@ExploreWithArju Жыл бұрын
    • Ath video full kanditt para 😂

      @nijooo5480@nijooo5480 Жыл бұрын
    • @@nijooo5480samayath Video Vannille Hey... 😌

      @ExploreWithArju@ExploreWithArju Жыл бұрын
    • Ithre pettannu video kandoo athoo skip chaidano kandeee

      @earthy8417@earthy8417 Жыл бұрын
    • 💯💯

      @ameera3903@ameera3903 Жыл бұрын
    • athin nee full kanda adhaym ath kaaann😇

      @amal3v0@amal3v0 Жыл бұрын
  • Climax was strangely heart touching

    @gopikaunni532@gopikaunni532 Жыл бұрын
  • you guys are doing a great job ❤❤....climax made me crt ❤

    @annaaleena7176@annaaleena7176 Жыл бұрын
  • നിങ്ങൾ brotherum sisterum അല്ലെങ്കിലും.. നിങ്ങളുടെ acting കണ്ടാൽ ശരിക്കും bro sis പോലെ തന്നെ ഉണ്ട് 😍😍😍😍❤️❤️

    @a___isha4550@a___isha4550 Жыл бұрын
  • ഒരു ചേട്ടൻ ഉള്ളത് കൊണ്ടാണോ എന്തോ climax കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി..... 😊

    @vishnupriyavijayan9415@vishnupriyavijayan9415 Жыл бұрын
    • പെങ്ങൾ ഉള്ളതുകൊണ്ട് എനിക്കും😔

      @ivinekt@ivinekt Жыл бұрын
    • Chettan illatha njan😵😵

      @devika_____@devika_____ Жыл бұрын
  • Adipolii.. love u guyzzz.. ithupole kure videos expecting.. Climax was awesome ❤️❤️❤️❤️

    @anayaanson8095@anayaanson8095 Жыл бұрын
  • 🥰🥰🥰 അടുത്ത എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് ✨️✨️😌

    @saraths3179@saraths3179 Жыл бұрын
  • Climax ചിരിച്ചോണ്ട് കരഞ്ഞുപോയി 🥲എല്ലാവരും ഉഗ്രൻ ❤️ കഴിയാണല്ലോ എന്നൊരു വിഷമമേയുള്ളു ഇനിയും ഇതുപോലെ അടിപൊളി series ആയി വരൂ 💝💖

    @shilpasasikumar5375@shilpasasikumar5375 Жыл бұрын
  • Ayyyohh ... ഇങ്ങനെ വിട്ടുപോണത് ശെരിക്കും നല്ല sad ആണ്... അത്ര നേരം ചിരിച്ചിട്ട് പെട്ടെന്ന് expression മാറ്റിക്കളഞ്ഞല്ലോ നിങ്ങൾ 🥺 luv u guys ❤️❤️

    @abhinavc2288@abhinavc2288 Жыл бұрын
  • Hai.. ഞാൻ ഇപ്പോഴാ നിങ്ങളുടെ ചാനൽ കാണുന്നത്. ഈ സീരീസ്‌ നിർത്തല്ലേ... നല്ല രസം ഉണ്ട്. ഇത് continue.. Pls... ❤️❤️❤️

    @deepakp4568@deepakp4568 Жыл бұрын
  • ഹോ ലാസ്റ്റ് എന്റെ കണ്ണ് നിറഞ്ഞു... Sooper 💞

    @priyariya5021@priyariya5021 Жыл бұрын
  • എന്ത് രസമായിരുന്നു ഒന്നിച്ചുള്ള ആ വർഷങ്ങൾ എവിടെപ്പോയാലും വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചെത്തുന്നത് ചേച്ചിയും അനിയത്തിയും വിട്ടുനിൽക്കാൻ കഴിയാത്തതുകൊണ്ട് ആയിരുന്നു വന്നിട്ടോ ഇതുപോലെ അടിപിടി 😂😂 ഇപ്പോഴിതാ മൂന്നുപേരും മൂന്നു വഴിക്😭😓

    @ashlyponnu4083@ashlyponnu4083 Жыл бұрын
    • moonuperum ngata poi

      @fadilfadhi2268@fadilfadhi2268 Жыл бұрын
  • Climax ചിരിയും വന്നു കരച്ചിലും വന്നു..... 😒ഇങ്ങനെ ഒരു chettan കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോയി 🙁🙁

    @NJR____Hari10@NJR____Hari10 Жыл бұрын
    • 😊 don't worry pengalk nalloru aagalaye kittum ..

      @jimbruttan3496@jimbruttan3496 Жыл бұрын
    • @@jimbruttan3496 😔😔

      @NJR____Hari10@NJR____Hari10 Жыл бұрын
    • Same feelings thanneya but enik ethpole oru pengaluttya vendath ..oru kumbathi pinne oru mandhathiyum pottathiyum aayittullath ..

      @jimbruttan3496@jimbruttan3496 Жыл бұрын
    • @@jimbruttan3496 Hm😔

      @NJR____Hari10@NJR____Hari10 Жыл бұрын
  • Team work adipoliii... Climax pwolichuttoo.... chiriyum karachilum orumichu vannu....😊❤️

    @gopikatg2323@gopikatg2323 Жыл бұрын
  • Made me cried💔and thanku guys for this wonderful work....lots of love ♥️

    @arathyvenugopal3650@arathyvenugopal3650 Жыл бұрын
  • ചിരിച്ചു.... കരഞ്ഞു ..... ആ പാട്ടു കൂടെ ആയപ്പോഴേക്കും മണ്ണ് തപ്പി…😂 കൂടെ പിറപ്പുകൾ ഇല്ലാത്ത ഞാൻ.....😢😢😢

    @bavinraj3946@bavinraj3946 Жыл бұрын
    • Njanum💔

      @joelff5885@joelff5885 Жыл бұрын
    • ഞാനും ☹️☹️

      @Stoic1989@Stoic1989 Жыл бұрын
    • ഞാനും

      @sarath2494@sarath2494 Жыл бұрын
    • 🙂

      @parvathykrishna3898@parvathykrishna3898 Жыл бұрын
  • കരിക്കിന് പുതിയ വെല്ലുവിളി ✨️

    @afrahm.r2085@afrahm.r2085 Жыл бұрын
  • This is 1 of the best couples seen on social media, they act as everything

    @class7g814@class7g814 Жыл бұрын
  • Climax sherikkum bayankara feel aayi 😍😍

    @chottuaadhilayman7137@chottuaadhilayman7137 Жыл бұрын
  • ഹോ last scene കണ്ണ് നിറയിച്ചു. സോങ് 👌👌👌

    @krishnendhusurendran8307@krishnendhusurendran8307 Жыл бұрын
  • even though it was late this 32 minute were worth that waiting... nice ending ❤

    @afrinansari9547@afrinansari9547 Жыл бұрын
  • Ota stepil 4 episode...entha oru feel 😎😘

    @shalumarymerlin9067@shalumarymerlin9067 Жыл бұрын
  • Last sangadam vannuttoo... Ethrayokke vazhakkittaalum sister brother bonding.. Ho... ❤️

    @shilpasaneesh7874@shilpasaneesh7874 Жыл бұрын
  • പറഞ്ഞ നുണ മറക്കാണ്ട് ഇരിക്കാൻ ബുക്ക്‌ ൽ എഴുതി വെക്കുന്നവളാ 🤣🤣🤣

    @itsme-ic6xh@itsme-ic6xh Жыл бұрын
  • Such an lovely series ❤❤❤ the climax was 😭😩❤ we will miss this🥺

    @vinishavijay4351@vinishavijay4351 Жыл бұрын
    • Wait ... Whaaaat

      @rajahalwaye224@rajahalwaye224 Жыл бұрын
  • ഇത്രേം ചിരിപ്പിച്ചിട് അവസാനം കരയിച്ചല്ലോ 😘😘

    @mscb7187@mscb7187 Жыл бұрын
  • Onnum parayanilla superb ❣️❣️❣️❣️❣️ nalla effort eduthitt cheyitha adipwoli short film 🥰

    @amitha9240@amitha9240 Жыл бұрын
  • Sherikkum sed akki last moment and that bgm plays a major role and ur innocent love ..All these are happend in every family....I can relate it...😍😍🥲

    @zidan8243@zidan8243 Жыл бұрын
  • U people's are just like💎😘 Climax literally I cried.. All the very best for upcoming contents ❤️

    @devikamnair1251@devikamnair1251 Жыл бұрын
    • Ith talkkalam close cheyyuva ,summer vacation pinne. Aduthatu cenima mohikalaya oru kuttam aalukalude story aahn

      @njr1042@njr1042 Жыл бұрын
  • ചയക്കായിലെ ചേട്ടന് കരിക്കിലെ ശംഭു ന്റെ സൗണ്ട് 🥶🥶😁😁😁

    @rjheerasunildeth4956@rjheerasunildeth4956 Жыл бұрын
  • Kunjile Vazhakkittu enik enthenkilum patteettu njan karayumbo ente chettanum ingane okke parayumaayirunnu. Missing those cute moments❤️❤️

    @aswathyarumughan3144@aswathyarumughan3144 Жыл бұрын
    • J

      @ashaachu4693@ashaachu4693 Жыл бұрын
  • ഇതുവരെ ഉള്ള എപ്പിസോഡ് ൽ ഒന്നും ഇത്ര ഇമോഷണൽ ആയിട്ടില്ല, ചിരിച്ചിട്ടെ ഒള്ളു പക്ഷെ ഇന്ന് കരന്നു!!🥺♥️

    @__neen__@__neen__ Жыл бұрын
  • അത്രയും നേരം ചിരിപ്പിച്ചിട്ട്. അവസാനം കരയിപ്പിച്ചു കളഞ്ഞു 🥺💕 Luv u both jisma chechi and vimal etta❤️

    @aparnamalu9586@aparnamalu9586 Жыл бұрын
  • Climax polichu😂 karanju poyi😅

    @sreechithrams9994@sreechithrams9994 Жыл бұрын
  • Beautiful series.. climax😢❤ Keep up the good work JismaVimal & team🫶

    @estellelis9227@estellelis92278 ай бұрын
  • ചേച്ചിയുമായി ചെറുപ്പത്തിൽ അടിയുണ്ടാക്കിയതും അച്ഛൻ അടിക്കാൻ വന്നപ്പോൾ രക്ഷിച്ചതുമെല്ലാം ഈ climax കണ്ടപ്പോൾ ഓർമ്മവന്നു😥 😖😖😅😍😍

    @supercuts5522@supercuts5522 Жыл бұрын
  • നല്ല കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰 പ്രതീക്ഷ തെറ്റിയില്ല 😍അടിപൊളി 👍🏻

    @thanoojashl912@thanoojashl912 Жыл бұрын
  • Started with laugh ended with Tears❤️ Well done😍

    @Gaayathrikalluvila@Gaayathrikalluvila Жыл бұрын
  • വളരെ അതികം ഇഷ്ട്ടം ആയി ഒരു ഫീൽ ഉണ്ട് ലാസ്റ്റ് 🥺🥺🥺🥺🥺🥺

    @flykaztro9061@flykaztro9061 Жыл бұрын
  • Thank u you Jisma and Vimal...ഇത് കണ്ടിട്ട് ഒരിക്കലും ഇല്ലാത്ത ഒരു ആങ്ങളയെ ഓർത്തു ഞാൻ കരഞ്ഞു...ഒരണ്ണം എങ്കിലും ഉണ്ടായിരുന്നെക്കിൽ എന്ന് ആഗ്രഹിച്ചു poyii❤️Really heart touching... ഒരുപാട് ചിരിപ്പിച്ചിട്ടു ലാസ്റ്റ് 👌👌

    @arathysubramanyan4378@arathysubramanyan4378 Жыл бұрын
    • oru pengalukutti illlatha vishamam enikkum😪

      @prajithlalkktelecommunicat8021@prajithlalkktelecommunicat8021 Жыл бұрын
  • Climax കണ്ടപ്പോൾ ശെരിക്കും feel ആയി

    @aparnalal3222@aparnalal3222 Жыл бұрын
    • Atrkke venooo over alle kannappiii

      @juditgeorge9318@juditgeorge9318 Жыл бұрын
    • @@juditgeorge9318 athrakk venda ketto judit kannapi😑😑ni class ill vaa bakki apol parayam😅

      @aparnalal3222@aparnalal3222 Жыл бұрын
    • @@aparnalal3222 ok baby 🍼

      @juditgeorge9318@juditgeorge9318 Жыл бұрын
  • Ithupole aswathaicha oru web series Vere illa💞good work

    @annetmo4192@annetmo4192 Жыл бұрын
  • Climax sed akki bro but reality is just opp bro ❤️❤️😂

    @ambroosiacooking259@ambroosiacooking259 Жыл бұрын
  • എന്റെ പ്ലസ് ടു റിസൾട്ടിനു പോലും ഞൻ ഇങ്ങനെ വെയിറ്റ് ചെയുനില്ല 😂

    @silvestermovies986@silvestermovies986 Жыл бұрын
    • ഞാനും 😂

      @Nayanmanoj@Nayanmanoj Жыл бұрын
    • @@Nayanmanoj 🤣🤣

      @shilnathomas@shilnathomas Жыл бұрын
    • Njnm😁 result 21 n varm..prarthikknne 🙂🚶

      @fathimathsuhara719@fathimathsuhara719 Жыл бұрын
    • @ᴅᴇᴇᴘᴛʜʏ_ᴅᴇᴇᴘᴜᴢ pathrathi..21 nna knde nnano..ndho..😕

      @fathimathsuhara719@fathimathsuhara719 Жыл бұрын
    • @@fathimathsuhara719 21n an but no tension eni karikku kanatte poyi🏃🏃

      @gokuedits9352@gokuedits9352 Жыл бұрын
  • ആദ്യമായി ഹോസ്‌റ്റൽ ൽ പോകാൻ... ആവേശത്തോടെ റെഡി ആയതൊക്കെ ഓർമിപ്പിച്ചു...... തുടക്കത്തിന്റെ കൊതി പിന്നീട് ഒരു ദിവസം പോലും ഉണ്ടായിട്ടില്ല..😂..... എന്തൊക്കെ ആയാലും... അടിപൊളി ആക്കിട്ടുണ്ട്.... 👍

    @melvageorge7906@melvageorge7906 Жыл бұрын
  • കുറെ നാൾ ആയിട്ട് കാണണം എന്ന് കരുതിയ series ആയിരുന്നു... ഒരുപാട് ഇഷ്ടായി... ഞാൻ ഇപ്പൊ ഹോസ്റ്റലിൽ നിന്ന് ആണ് പഠിക്കുന്നത്.... എന്റെ ചേട്ടനെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ഇപ്പൊ.... ലാസ്റ്റ് ആയപ്പോ കരഞ്ഞു പോയി.....

    @achsahmariamjohn205@achsahmariamjohn205 Жыл бұрын
  • Oru chettan undayittum ethuvare kittatha sneham ulla oru webseres kandappo vallatha oru feell.. Sankadom,karachilum,ellam kudi chernna oru feel..! :(

    @anirishkishor1732@anirishkishor1732 Жыл бұрын
KZhead