SUMMER VACATION Part 3 -" ഇടി കളി STRICTLY FOR KIDS"

2022 ж. 21 Мам.
4 225 658 Рет қаралды

SUMMER VACATION Part 3 -" ഇടി കളി STRICTLY FOR KIDS" #malayalamcomedy #fictioncomedy #jismavimal
Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
Screenplay, Direction & Editing : VIMAL KUMAR
instagram.com/vj_vimal_ku...
Dialogues: JISMA JIJI
instagram.com/jisma_jiji_...
Camera: ATHUL KRISHNA
instagram.com/athul_krish...
Sound designer: ELBIN BAYER
instagram.com/antonyelbin...
Creative Associate: ELSON BISWAS
instagram.com/elsonbiswas...
Spot edit: AKHILESH KUMBAZHA
instagram.com/akhilesh.ku...
Cast : Vimal Kumar, Jisma Jiji, Antony Emmanuel, Vishnu, Adarsh
Special thanks
Vishnu
Samarth Ambujakshan, Sahna, VijaithaVijayakumar, Adhilahamedsagir, Adish
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Пікірлер
  • Natural aane ellaam... Koree relate cheyyaan pattindee... Polii...

    @abhilashm6351@abhilashm6351 Жыл бұрын
    • Thank you♥️

      @JISMAVIMAL@JISMAVIMAL Жыл бұрын
    • satyam

      @ziamehak2913@ziamehak2913 Жыл бұрын
    • 😀

      @m_ch_hu_misriya4430@m_ch_hu_misriya4430 Жыл бұрын
    • @@JISMAVIMAL lllllłlll

      @muhammedbasheer1935@muhammedbasheer1935 Жыл бұрын
    • 4th episode veenam

      @amanrishan1783@amanrishan1783 Жыл бұрын
  • ഇവർ തമ്മിലുള്ള bond തന്നെ കാണാൻ ഒരു പ്രേത്യേക ഭംഗി തന്നെയാണ്. അതുകൊണ്ട് അവർ ചെയ്യുന്ന വിഡിയോസും വളരെ മനോഹരമാണ് 🥰

    @_meenakshi_suresh_@_meenakshi_suresh_ Жыл бұрын
    • 👍👍

      @arunkrishnanr@arunkrishnanr Жыл бұрын
    • Crct

      @akhils6431@akhils6431 Жыл бұрын
    • 👍

      @shabnamshiza7230@shabnamshiza7230 Жыл бұрын
    • Ivar husband and wife ano🙄

      @jr-lp9kx@jr-lp9kx Жыл бұрын
    • @@jr-lp9kx yes

      @not1009@not1009 Жыл бұрын
  • കണ്ട് മടുത്ത ഒരുപാടു പഞ്ചാര short movies ഇല്‍ നിന്നും വ്യത്യസ്തമായ ആങ്ങളയും പെങ്ങളും തമ്മിലുളള രസകരമായ ജീവിതത്തെ അവതരിപ്പിച്ച തിന് നന്ദി

    @nidhinbosh1672@nidhinbosh1672 Жыл бұрын
  • ആ കരയല്ലേ... കരയല്ലേ scene.... Highly relatable.... Etrayo vattam aniyathiyodu kenjiya athe dialouge 😍😍😍😍😍😍

    @aruncb1369@aruncb1369 Жыл бұрын
    • 😹😹

      @gourinandhanas9263@gourinandhanas9263 Жыл бұрын
    • Sathym😂

      @raihanaparvin2003@raihanaparvin2003 Жыл бұрын
    • സത്യം

      @vinshavinuvinsha3909@vinshavinuvinsha3909 Жыл бұрын
    • സത്യം

      @vinshavinuvinsha3909@vinshavinuvinsha3909 Жыл бұрын
    • സത്യം.കളി കാര്യമാവുമ്പോൾ ഇതാണ് അവസ്ഥ 😂

      @shamil1067@shamil1067 Жыл бұрын
  • പഴംപൊരി ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞതാ 😂❤️

    @ashidhaaslam7764@ashidhaaslam7764 Жыл бұрын
    • 🤣🤣

      @jameelahussain4890@jameelahussain4890 Жыл бұрын
    • 😀😀😀

      @shamnanajeem8209@shamnanajeem8209 Жыл бұрын
    • 😝😝😝😝

      @geethuhari7806@geethuhari7806 Жыл бұрын
    • 😂😂

      @afsalmohdmkd@afsalmohdmkd Жыл бұрын
    • 😀😀😀😀😀🤣

      @shazanafla1287@shazanafla1287 Жыл бұрын
  • 100% relatable. പണ്ട് ഇതുപോലുള്ള നുണകളും പണികളും ഒക്കെ എൻ്റെ പെങ്ങൾക്ക് കൊടുക്കും ആയിരുന്നു 😂😍🤗

    @Cine_wood@Cine_wood Жыл бұрын
    • ഇത് പോലൊരു ഏട്ടൻ അനക്കും ഉണ്ട് 🤣🤣

      @jiyavinod3924@jiyavinod3924 Жыл бұрын
    • 😂💯

      @hogwartsgurl7653@hogwartsgurl7653 Жыл бұрын
    • Ayn

      @rrvlogsrinzila2102@rrvlogsrinzila2102 Жыл бұрын
    • Swnthamayi brthr llatha nan😐😒cznz nje aake ru koot💋😍

      @munnimunni3321@munnimunni3321 Жыл бұрын
    • ഇവർ bro, sis aano

      @shafeekkunjapushafeekkunja6057@shafeekkunjapushafeekkunja6057 Жыл бұрын
  • "സ്ത്രീകളുടെ നേരെ തല വെക്കുന്നവന്റെ കൈ വെട്ടണം എന്ന് കേട്ടിട്ടില്ലേ ". Jisma chechi 🤣♥️

    @fizaa5911@fizaa5911 Жыл бұрын
    • 😂😂

      @user-gr7qp4jt2v@user-gr7qp4jt2v9 ай бұрын
  • 'സ്ത്രീകളുടെ ദേഹത്തു തലവെക്കുന്നവന്റെ കൈ വെട്ടണം എന്ന് കേട്ടിട്ടില്ലേ... "😂... 🤭

    @aksharasanthosh3910@aksharasanthosh3910 Жыл бұрын
  • ഇങ്ങനത്തെ വെക്കേഷന് കാലം ഒന്നും ഇപ്പൊ കിട്ടാറില്ല. എന്നും ക്ലാസ്സ്‌ എക്സാം പഠിപ്പ് tension.. Ith kanumbo thonna kutti ayittirunna mathiyyarnnu... Enthu rasayirunnu.. Cousins okke വന്നാൽ പിന്നെ പറയണ്ടാ.. എല്ലാരും എന്തൊരുമ കളികൾ കളിച്ചിരുന്നു.ഇന്ന് അവരൊക്കെ വന്നാൽ സെൽഫി എടുക്കാൻ.. ഫോണിൽ തോണ്ടി ഇരിക്ക അത്രന്നെ.. കഴിഞ്ഞന്തവണ എല്ലാരും കൂടിയപ്പോ ഞാൻ നിർബന്തിച്ചു കല്യാണം കഴിഞ്ഞ പിള്ളേരുള്ള കസിൻസ് അടക്കം വിളിച്ചു കൂടി ഒളിച് കളിയും എല്ലാം കളിച്ചു. അപ്പൊ തന്നെ എന്തൊരു സന്തോഷം ആയെന്നു എല്ലാർക്കും.. വീട്ടുകാരും ഹാപ്പി ആയി🥰

    @dreamer6587@dreamer6587 Жыл бұрын
    • @hashmelhajel9755@hashmelhajel9755 Жыл бұрын
    • ❤️

      @vishnuvi266@vishnuvi266 Жыл бұрын
    • 👍

      @achumaachuma4575@achumaachuma4575 Жыл бұрын
    • 👍

      @subaidha9013@subaidha9013 Жыл бұрын
    • vecation um special class😬

      @paluu3651@paluu3651 Жыл бұрын
  • അമ്മയുടെ സ്റ്റിരം ഡയലോഗ് "കളിച്ച് കളിച്ച് കളി കാര്യം ആവരുത് കേട്ടോ "😂

    @vaishnavikm5302@vaishnavikm5302 Жыл бұрын
    • Yes😂

      @shibu476@shibu476 Жыл бұрын
  • കരിക്കിൻ്റെ വീഡിയോ പോലെ തന്നെ ഇപ്പൊൾ ഇവരുടെ വീഡിയോയ്ക്കും വെയ്റ്റിംഗ് ആണ്..✨🔥❤️

    @arunkrishnanr@arunkrishnanr Жыл бұрын
  • എന്താടി ഇത് പഴംപൊരി tissue paper പൊതിഞ്ഞതോ 😂🤣epic dialogue 👍 കൊള്ളാം നാച്ചുറൽ ആക്ടിങ് ❤️

    @ramjith2198@ramjith2198 Жыл бұрын
  • പഴം പൊരി.., ടിഷ്യൂ 😂😂ഇജ്ജാതി ഉപമ 😂more over ഇത്തവണ അമ്മ തന്നെ താരം 😂

    @binyaminbinyamin1935@binyaminbinyamin1935 Жыл бұрын
    • Ivide parayal,. Payam pori kk rubber ittath ennan😂

      @erin4743@erin4743 Жыл бұрын
  • ചേട്ടൻ്റെ ഒപ്പം WWE കണ്ടത്... വഴക്കിട്ടു കരഞ്ഞത്...body buildup എന്താണെന്ന് പോലും അറിയാതെ ചെയ്യാൻ പോയത്... എല്ലാം ഓർമ വരുന്നു🤣🤣❤️

    @anusree4438@anusree4438 Жыл бұрын
  • കരയല്ലേ കരയല്ലേ 😂😂😂👌🏻 കുട്ടിക്കാലത്തേയ്ക്ക് പോയി... രണ്ടാളും സൂപ്പർ 🥰

    @malayalamhealth@malayalamhealth Жыл бұрын
  • 9:21 highly relatable. My brother did the same thing. കരയല്ലേ കരയല്ലേ😂 . ഈ part nte shorts onnu instayil idane plz. ❤️ Waiting 4 next part❤️

    @reshmaraveendran1921@reshmaraveendran1921 Жыл бұрын
    • My aunt and uncle in child age this relatable 😅🤣😂

      @adithyam7309@adithyam7309 Жыл бұрын
    • True😹

      @ayishasalim7535@ayishasalim7535 Жыл бұрын
    • 💯💯💝

      @Pranisha_8139@Pranisha_8139 Жыл бұрын
    • Adhee😂😂😂😂

      @jasnaksd8761@jasnaksd8761 Жыл бұрын
    • Relatable 😆

      @ANSJ2709@ANSJ2709 Жыл бұрын
  • 100 % 😁 related.. എന്നെയും അനിയത്തിയെയും അമ്മ വാതിൽ അടച്ചു പുറത്ത് ആകിട്ടുണ്ട്.. അവളെ കരയിച്ചതിനു എന്നെ വീടിനു ചുറ്റും ഓടിച്ചു തല്ലിയിട്ടുണ്ട്

    @harikrishnants6053@harikrishnants6053 Жыл бұрын
    • 😂

      @mrambroz3953@mrambroz3953 Жыл бұрын
    • 😂

      @veenagopan7494@veenagopan7494 Жыл бұрын
    • Same😂😂

      @theoutfit1926@theoutfit1926 Жыл бұрын
  • Jisma chechi ജീവിക്കുകയായിരുന്നു സുഹൃത്തുക്കളെ ✌️😂

    @blissofsoul4737@blissofsoul4737 Жыл бұрын
  • പാൽ വാങ്ങാൻ പറയുന്ന ആ scene എന്റെ സാറെ ചിരിച്ചു ചത്തു 😆😆😆😆😆🤣🤣🤣🤣🤣🤣😂😂😂😂😂😂😂endhayalum sathanam polich...

    @vaigakashi1266@vaigakashi1266 Жыл бұрын
  • Highly relatable🤣 WWE oke sherikm adhpole thanne aahn😂 Missing those days with my brother🥺

    @raakhi7222@raakhi7222 Жыл бұрын
  • Arrival ഇവിടെ എടുത്ത് ഇട്ടല്ലേ 🤣🤣🤣. എന്നായാലും സാധനം കിടുക്കി👌👌

    @nandhupradeep@nandhupradeep Жыл бұрын
    • Ath verevida

      @Diyaftm@Diyaftm Жыл бұрын
    • @@Diyaftm evare oru vlogil jisma evideyo " arrival " ennullathinu " അരിവാൾ " ennu vaayichit ond. Ath kandal manasilakum🙂

      @nandhupradeep@nandhupradeep Жыл бұрын
    • English cafekk promotion koduth thechathaano ennoru doubt😂

      @abhijithajikumar6214@abhijithajikumar6214 Жыл бұрын
  • ചേട്ടനും അനിയത്തിയും ഉള്ള മിക്കവാറും വീടുകളിലെ അവസ്ഥ 😂🤣എന്റെ വീട്ടിലെയും 🤭😌

    @Nan_2002@Nan_2002 Жыл бұрын
  • അമ്മേടെ ഡയലോഗ്സ് എല്ലാം കേൾക്കാൻ നല്ല രസണ്ട്, സൂപ്പർ 😄👍🏼👍🏼

    @kunjiimol1638@kunjiimol1638 Жыл бұрын
  • "Sthreekalde dehath thala vekkunnavante kai vettanamnnu kettittille" Ijjathi! 🤣🤣🤣

    @annthomas3170@annthomas3170 Жыл бұрын
  • ഇതൊക്കെ കണ്ടിട്ട് എനിക്ക് ശരിക്കും സങ്കടം ആണ് വരുന്നേ.... 🥺കാരണം ഇതു പോലെ പണി തരാൻ ഒരു ഏട്ടൻ ഇല്ല്യല്ലോ 😓😓

    @kavyasaji7939@kavyasaji7939 Жыл бұрын
    • Sathyo🥲

      @safathasneem9560@safathasneem9560 Жыл бұрын
    • Mmm... നല്ലതാ ഇവിടെ ഞാൻ തല്ല് മേടിച്ചു മേടിച്ചു ഒരു വഴി ആയി 😂😂😂എന്നാലും ഞാൻ പിന്നേം ചെല്ലും

      @trixin760@trixin76024 күн бұрын
  • 8:35 nostu🥲..heman🥲 പിന്നേ ആ കീറിപൊളിച്ചുള്ള കരച്ചിൽ... ഉഫ്.. കറക്റ്റ് എന്റെ കസിൻ തന്നെ.. ചുമ്മാതൊന്നു തുറിച്ചുനോക്കിയാൽ മതി ആ ദിവസം മുഴുവൻ കീറിക്കൊണ്ട് നടക്കും.. പക്ഷേ ഒരുതുള്ളി കണ്ണീർ വരില്ല..😂😂

    @Anna-io1pb@Anna-io1pb Жыл бұрын
    • 9:40 alle

      @Vaasu_annan_government11@Vaasu_annan_government11 Жыл бұрын
  • ഒരു എപ്പിസോഡിന് വേണ്ടി ഇത്രയും നാൾ ഇങ്ങനെ വെയിറ്റ് ചെയ്തിട്ട് ഇല്ല.... കൂടുതൽ ഒന്നും ഇല്ല... പറ്റുങ്കിൽ നിങ്ങളെ ഒക്കെ നേരിൽ കാണണം... Love u guys 🥰❤️❤️

    @user-wb3bd9tr7g@user-wb3bd9tr7g Жыл бұрын
  • It was a reminder about me and my brother in our childhood days🤗😍....everyone use to call us "bobanum moliyum"🤣🤣....that was fun guys....

    @KJ-pf2xi@KJ-pf2xi Жыл бұрын
  • പണ്ട് പെങ്ങമ്മാർക് ഒപ്പം അടികുടിയത് ഒക്കെ ഓർമ്മ വന്നു 🥰

    @rashiqabu2404@rashiqabu2404 Жыл бұрын
  • അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ അവർ എത്തിയിരിക്കുന്നു 😍😍😍❤❤

    @tessatheresa4664@tessatheresa4664 Жыл бұрын
  • ravile 9 thott vaikeet 11 vare padchtm "Arrival" ennathine അരിവാൾ enn paranja Jisma chechikum padippich kodutha English cafekkum nte abivadhyangal 😂

    @vishnu6840@vishnu6840 Жыл бұрын
  • പണ്ട് ഞാനും ചേട്ടായിയും കൂടി തല്ലു കൂടിയിട്ട് ജയിക്കാൻ ഞാൻ തന്നെ കിടന്ന് കാറിപ്പൊളിച്ച് അമ്മയുടെ കയ്യിൽ നിന്നും ചേട്ടായ്ക്ക് അടി മേടിച്ചു കൊടുത്ത നാളുകൾ ഓർമ്മ വന്നു ഇത് കണ്ടപ്പോൾ 😁😁😁😁

    @sonapentagon4117@sonapentagon4117 Жыл бұрын
  • എത്ര ദിവസമായി വെയ്റ്റിംഗ് ആയിരുന്നു🔥🔥Part 3 Kidu🔥😍

    @abhiramabhi7212@abhiramabhi7212 Жыл бұрын
    • Ethre?

      @ajmalshareef5257@ajmalshareef5257 Жыл бұрын
  • Pengal karayunna scene valare athikam relate cheythu😂

    @rahulkk4123@rahulkk4123 Жыл бұрын
  • Only 90's kids can understand ഗ്രേസ്സൽക്കോട്ടയുടെ ശക്തി🥰

    @The.reborn23@The.reborn23 Жыл бұрын
    • Njngkum manslakum tto 🚶‍♀️

      @supernova3763@supernova3763 Жыл бұрын
    • E man അല്ല, ഹി മാൻ 🤩🤩

      @rihaan298@rihaan298 Жыл бұрын
    • @@rihaan298 😄🙏🏻🤝

      @missmagic9654@missmagic9654 Жыл бұрын
    • അതെന്താ സംഭവം ?

      @SamSung-yr9wy@SamSung-yr9wy Жыл бұрын
    • @@SamSung-yr9wy cartoon kochu tvyil undayirunnu

      @missmagic9654@missmagic9654 Жыл бұрын
  • Oru divasam bigscreenil varatte nalla film ayitt Your desire and hard work will definitely will fetch you guys for sure

    @ZaaraJasTalks@ZaaraJasTalks Жыл бұрын
    • Thank u so much Zara

      @JISMAVIMAL@JISMAVIMAL Жыл бұрын
    • @@JISMAVIMAL 💪

      @ZaaraJasTalks@ZaaraJasTalks Жыл бұрын
    • 👍👍

      @ZaaraJasTalks@ZaaraJasTalks Жыл бұрын
  • Pazhampori tissue paper il pothinjathooo😂😂😂😂😂😂😂😂

    @arunarunvdave6125@arunarunvdave6125 Жыл бұрын
  • Vimal nte hair.. 😂Angottum Ingottum chadunne kanumbo thanne chiri varunn 😂 cute Ann 😘

    @sheethalp5602@sheethalp5602 Жыл бұрын
  • പഴം പൊരി ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞത്😂🤣🤗

    @nandan219@nandan2199 ай бұрын
  • ചേട്ടന്റെ കൂടെ സൈക്കിളിൽ പോകുന്നെ കണ്ടപ്പോ കുട്ടികാലം ഓർമ വന്നു 🥰🍫

    @salinisasikumar7770@salinisasikumar7770 Жыл бұрын
  • അരിവാളും പഴംപൊരിയും 🤣🤣🤣🤣

    @ruksanasalam9679@ruksanasalam9679 Жыл бұрын
  • അമ്മ കൊള്ളാം കെട്ടോ 😁അടിപൊളി അഭിനയം 😇😇💥

    @__alinah_3391@__alinah_3391 Жыл бұрын
    • Ath aarude ammaya

      @subianu7140@subianu7140 Жыл бұрын
    • Evar hus and wife anno real ayitu

      @subianu7140@subianu7140 Жыл бұрын
    • @@subianu7140 hus nd wife alla.. Kalyanam kazhikkaan pokkunavar aanu . lovers aanu. Ee chettante amma aanen thonnunn ith🙄

      @__alinah_3391@__alinah_3391 Жыл бұрын
  • Good episode again. രണ്ട് ആഴ്ചയിൽ അധികം ആയി നിങ്ങടെ content കണ്ട് തുടങ്ങിയിട്ട്. ഇന്ന് യാദൃശ്ചികം ആയിട്ട് ആണേലും നിങ്ങളെ മറൈൻഡ്രൈവിൽ വെച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤️

    @muhammedasif7895@muhammedasif7895 Жыл бұрын
  • 5:17 pazhampori tissue paperil pothinjatho🤣🤣 crct🤣

    @anjanamohan9053@anjanamohan9053 Жыл бұрын
  • I am so happy to see your big success dears❤...എത്ര കഷ്ട്ടപെട്ടിട്ടാണ് നിങ്ങൾ ഓരോ fictions ചെയ്യുന്നത് എന്ന് സ്ഥിരം നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് മനസിലാവും.... 🤍🤍🤍 love you so much dears....keep going🥰

    @crazyminted43@crazyminted43 Жыл бұрын
  • കുഞ്ഞിലേ ഞാനും ആങ്ങളയും WWE കണ്ടിട്ട് ജോൺ സീനയും റോക്ക് ഉം edge ഉം ഒക്കെ ആയത് ഓർമ്മകൾ വന്നു 😆 നൊസ്റ്റു.. Undertaker നെ കാണുന്നതേ പേടി ആരുന്നു. 😆... പഴംപൊരി ടിഷ്യൂ പേപ്പർ il പൊതിഞ്ഞതോ.. ആ ഡയലോഗ് കിടുക്കി 😆

    @reshmaraj1776@reshmaraj1776 Жыл бұрын
  • Cooling glass കൂടി വച്ചപ്പോ എനിക്ക് ഓർമ വന്നത് ചോട്ടാ മുംബൈ സിനിമയിലെ കലാഭവൻ ചേട്ടന്റെ അമ്മയായി അഭിനയിച്ചവരെ ആയിരുന്നു.... 🤣😂👏🏻

    @MANEESHMANU778@MANEESHMANU778 Жыл бұрын
  • പഴംപൊരി ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞത് 🤣🤣🤣🤣🤣

    @janumol89@janumol89 Жыл бұрын
  • Adi poli ayittundu 😍chirichu chirichu vayya 😂part 4 nu vendi waiting aanu 🥰

    @alphonsajoseph9190@alphonsajoseph9190 Жыл бұрын
  • തകർത്തു വരി മസ്സിൽ അളിയനും പെങ്ങ്ങളും🙈😍♥️👍🏼

    @abdulshuhaib2751@abdulshuhaib2751 Жыл бұрын
  • Ammayum നല്ല അഭിനയം ആണല്ലോ🌚❤️

    @hogwartsgurl7653@hogwartsgurl7653 Жыл бұрын
  • Ningale kond njan thoottu......vere level🔥🔥🔥🔥 Guys, ningale videos kaanumbo othiri happy aakarund...stress okke ozhuki pokum pole.... Kuddos to you guys!!!!!

    @AbinaSBabu@AbinaSBabu Жыл бұрын
  • Was waiting for it ❤️❤️❤️truly a fan of this episodes ❤️

    @tinjuvimal164@tinjuvimal164 Жыл бұрын
  • 12:39 sthreekalude dehathu thalavekunnavante kai vettanam ennu kettattille😂😂😂😂

    @materialsstudy9074@materialsstudy9074 Жыл бұрын
  • Best dedication verity theme and congratulations all of you the team workers 😋😍😍

    @anu47y@anu47y Жыл бұрын
  • മൊത്തം കോമഡി ആണല്ലോടെ. രണ്ടാളും കലക്കിട്ടുണ്ട്. കുറെ ചിരിച്ചു. 😍😍😍😍😍

    @sheebababu5430@sheebababu5430 Жыл бұрын
  • Chettayi part 4 kudiiiiiiiiii😁😁😁 Poli sadhanam Aan ✨️💖 Randuperum poli aayitt abinayichittund 😍😍 Iniyum orupad part varan waiting aanu😁😁🤩💞💞✨️✨️💖💖

    @ajithaajitha1011@ajithaajitha1011 Жыл бұрын
  • വന്നല്ലോ... Waiting ആയിരുന്നു😍💕

    @leonella__@leonella__ Жыл бұрын
  • എത്ര ദിവസമായി കാത്തിരിക്കുന്നു ഈ വീഡിയോക്ക് 😍🤩🔥

    @shaimajubin996@shaimajubin996 Жыл бұрын
  • കരച്ചില് കണ്ട് ചിരി നിർത്താൻ പറ്റാത്ത ഞാൻ....✌️🥰💖🤣

    @ba_lamani_@ba_lamani_ Жыл бұрын
  • Waiting aayirunnu...❤️💕❤️ Love you chechi & chetta... 💕❤️😘

    @teenajames6048@teenajames6048 Жыл бұрын
  • U guys r simply osm.. Miles to goooooo... Keep rolling 😂

    @shibinthampy@shibinthampy Жыл бұрын
  • As always Adipwolii😘❤️ Chechim chettanum oru reksheyillaa😍💕

    @srinidhi7913@srinidhi7913 Жыл бұрын
  • 12:35 സ്ത്രീകളുടെ ദേഹത്തു തല വെക്കുന്നവന്റെ കൈ വെട്ടണമെന്ന് കെട്ടിട്ടിലെ 😂

    @Cinderella-ml7hk@Cinderella-ml7hk Жыл бұрын
  • Highly relatable 😂😂❤️ ohhhhh childhood mem🥰

    @minnumanoharan432@minnumanoharan432 Жыл бұрын
  • Ayoo Katta waiting ayirunnu Poli acting anu Randu perume 👏👍💖

    @anoldasanthosh240@anoldasanthosh240 Жыл бұрын
  • ചേട്ടൻ നിവിൻ പോളിയുടെ നല്ല ചായ ഉണ്ട് കേട്ടോ. അഭിനയവും അതെ പോലെ 😍😍😍😍😍

    @undavaasu7985@undavaasu7985 Жыл бұрын
  • Bro-sis combos are perfect than others..keep going.. Kudos...👍👍

    @akhilvijay8670@akhilvijay8670 Жыл бұрын
  • Jisma chechiiii dew karachil oru rkshayum ella😻😂😂😂😂😂🥰🥰🥰

    @archanavk4925@archanavk4925 Жыл бұрын
  • Waiting cheyith irikkuvayirunu, finally 😍💜

    @abhiineev.@abhiineev. Жыл бұрын
  • 13:51 Chotta Mumbaiലെ നടേശന്റെ അമ്മയെ ഓർത്തു പോയി😆😆😆

    @ibnumuazzinap2529@ibnumuazzinap2529 Жыл бұрын
  • Nice vdo. Happy to see the growth Gooys. 🔥All d very best

    @shan007tvm5@shan007tvm5 Жыл бұрын
  • Nothing to say ☺️☺️ loved it ☺️ randu perum oree poli content um polichu 🥰

    @anusreekb3391@anusreekb3391 Жыл бұрын
  • Kure divasaayi waiting ayirunnu ippazhanu vanne poliiii ❤️❤️

    @_Riza_h@_Riza_h Жыл бұрын
  • "Being single huge muscles✌ " Guys note the point💥

    @akhilaakku6889@akhilaakku6889 Жыл бұрын
  • This bond... Juzt amazing❤🔥

    @nidhithamban6589@nidhithamban6589 Жыл бұрын
  • Highly relatable with my elder brother 😍also with my younger brother🤯actually njan pavamayathukondarkkum randum ippo jeevanode ulle😌

    @annmariyamonson2691@annmariyamonson2691 Жыл бұрын
  • ഇതിൽ പല കാര്യങ്ങളും എനിക്ക് relate ചെയ്യാൻ പറ്റി ഞാനും പെങ്ങളും തമ്മിൽ ആറു വയസ്സ് വെത്യാസം ഉണ്ട്... സ്നേഹം കൂടുമ്പോ പയങ്കര കളി ആവും കളിച്ചു കളിച്ചു എവിടേലും പോയി തട്ടുകയും മുട്ടുകയും ചെയ്ത കാറൽ തുടങ്ങും പിന്നെ ഞാൻ അവളുടെ കാലും കയ്യും എല്ലാം പിടിക്കും .. അ കാര്യം വച്ച് പിന്നെ എന്നെ മുന്ന് നാല് ദിവസം അവള് ബ്ലാക്ക് മെയിലിങ് ആവും😂

    @aswin4478@aswin4478 Жыл бұрын
  • Aa karachil nte scene ille 9:45 Relatable 😂👌🏻

    @muhammedfarhan6247@muhammedfarhan6247 Жыл бұрын
  • Jawanum summer vaccationumokke adipoliyaaanu tto 🤩🤩part 4 waiting 🤩🤩

    @raseenasamad8713@raseenasamad8713 Жыл бұрын
  • പഴം പൊരി ടിഷും പേപ്പറിൽ പോത്തിന്നത് 😂

    @happy_ayo_mwone@happy_ayo_mwone Жыл бұрын
  • Highly relatable with my brother 😘 amma adikkan Vanna pinne otta ketta 😇njanum 9 vassinte difference und 😃 vimal chetta jisma chechi adipwoli episode 🥰 waiting next episode pettannu irakkanne 🥰🥰

    @krishnasreeramachandran5775@krishnasreeramachandran5775 Жыл бұрын
    • Njanum nte brotherum ayit 8 vayasinte difference. ind

      @hannafathima3009@hannafathima3009 Жыл бұрын
    • Njangal 7 years difference.😅😅. ee video orupad relate cheyyaan patti.

      @harshidasindhuja7488@harshidasindhuja7488 Жыл бұрын
  • Adipoli 🤭🤭🤣super video, abhinayam mass 🔥chechi 😍😍😍

    @cintasmedicalworldchannel4695@cintasmedicalworldchannel4695 Жыл бұрын
  • I loved this part more. ...ente മോനും മോളും കൂടി വഴക്കിട്ടു അവള് കരഞ്ഞു തുടങ്ങുമ്പോൾ ...same ee expressions ente മോൻ ചെയ്യും...but എൻ്റെന്ന് അടി ഉറപ്പാണ് 😊

    @rockfightergamerz1412@rockfightergamerz1412 Жыл бұрын
  • കമ്മ്യൂണിറ്റി പോസ്റ്റ്‌ കണ്ടപ്പോ മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു ഇനി ലേശം ചിരിക്കാം....!🤣🍎

    @anumwol9706@anumwol9706 Жыл бұрын
  • ARRIVAL =അരിവാൾ 🤣🤣🤣

    @angelmary001@angelmary001 Жыл бұрын
  • Othiri othiri ishtayi.... Kuttikaalam okke ingane anargala nirgalam odi vannu manassilekku.... Luv u guys 🥰🥰🥰🥰🥰🥰🥰🥰

    @lalpreetha650@lalpreetha650 Жыл бұрын
  • allam related aanu🥰old memories 🤣

    @merinjoseph7601@merinjoseph7601 Жыл бұрын
  • Katta waiting ayirunnu next part waiting 😍

    @safnashiju218@safnashiju218 Жыл бұрын
  • എത്ര ദിവസത്തെ കാത്തിരിപ്പ് അണ്ണന്നേ ഈ ഒരു വീഡിയോ ♥️❤❤️

    @hasnaown2186@hasnaown2186 Жыл бұрын
  • Serikum oro vedios kanumbolum ninglod ulla snhm kudi kudi varuva... love youuuuu🥰❤️

    @sunithapurushan2513@sunithapurushan2513 Жыл бұрын
  • English Cafe😂😂 Arival pagaram arivval English cafe nanayittu padipikkum Elle😂😂😂

    @asifkhanees9389@asifkhanees9389 Жыл бұрын
  • നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ് ❤❤

    @s4abhirami.k216@s4abhirami.k216 Жыл бұрын
  • Katta waitting ayirunnu 🔥😍😍🥳🥳🥳

    @sreya9fneha6d56@sreya9fneha6d56 Жыл бұрын
  • Nte allloooo chirich oru vazhikayi rabbbeeee😂😂🤣🤣🤣vedio super dear 🥰 enikk orupaaaaaaad ishtayi

    @SOTHUSWORLD@SOTHUSWORLD Жыл бұрын
  • Jisma echiyum vimal bro polliyaanallo adipolli aan 🥰😍❤️💓 രണ്ടാളും കില്ലടിക്കൾ ആൺ 🥰😍

    @FAISY_X_@FAISY_X_ Жыл бұрын
  • Eetha acting 🤩vere lvl😍 poli✨️

    @alliialeena@alliialeena Жыл бұрын
  • Waiting aayrunnu🤗 poli saanam🔥🔥

    @vinimayar8589@vinimayar8589 Жыл бұрын
  • പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി അനിയത്തി 🤣🤣🔥

    @nidhithamban6589@nidhithamban6589 Жыл бұрын
  • Nighale video kanumbo ithile comedykkum pinne ende thanne oormagalkkum orumich chirikkann.😃.... Ippo hostelilm abroad okke ulla ende brothers ine valland miss cheyynd

    @fahmaaalll609@fahmaaalll609 Жыл бұрын
KZhead