MANASSARIYUM EE YANTHRAM, Part 01 by EXIMUS| JISMA VIMAL

2023 ж. 2 Мау.
9 050 193 Рет қаралды

MANASSARIYUM EE YANTHRAM, Part 01 by EXIMUS| JISMA VIMAL #jismavimal #malayalamcomedy #fiction
Eximus is the best place to get the top training sessions for ACCA,CIMA& CMA USA with BCOM and BBA after plus two or degree at the most affordable fee.
Register now to learn with the most experienced pool of faculties in our Kochi, Mumbai and Calicut Offline Campus.
www.eximuscollege.com
EXIMUS provide both online live or recording and offline classes to help you get the skills you need!
For more details: Call Us On:
+91 94 00000 622
ACCA, CMA USA, CIMA എന്നിവയ്‌ക്കായുള്ള മികച്ച പരിശീലന സെഷനുകൾ ഏറ്റവും കൂറഞ ഫീസിൽ നേടുന്നതിനുള്ള മികച്ച സ്ഥലമാണ് EXIMUS college of professional studies.
EXIMUSന് kochi, Calicut ,Mumbai , Dubai offline കാമ്പസിലെ ഏറ്റവും പരിചയസമ്പന്നരായ ഫാക്കൽറ്റികൾക്കൊപ്പം പഠിക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യുക.
www.eximuscollege.com
നിങ്ങൾക്ക് ആവശ്യമായ courses നേടാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾക്ക് online live അല്ലെങ്കിൽ റെക്കോർഡിംഗ്, ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ട്!
കൂടുതൽ വിവരങ്ങൾക്ക്: വിളിക്കുക:
+91 94 00000 622
Story Screenplay: Jisma & Vimal
Direction: Vimal Kumar
/ vimal_kumar_online
Dialogues: Jisma Jigi
/ jisma_jiji_kizhakkarak...
Produced by: J & V Pictures
/ jismavimal
Chief Associate Director: Unni K R
/ unni____k__r__
Assistant Director: Ajith
/ ajithjose994
Assistant Director: Jovakeem Joseph
/ jovackim
Assistant Director: Midhun Krishna
/ midhunkrishna_a
DOP: Asif Pav
/ asif_pav
Assistant Camera: Rohan
/ roh_footage
Editor: Rakesh Cherumadom
/ rakezdp
Spot: Ansar Muhammed
/ anzarmohmed
Spot: Gokul
Subtitles:Wordsworth
/ wordsworthcompany
Stills: Athul Krishna
/ athul_krishna________
Designs : Arjun GB designs
/ arjun_gb_
Colorist: Asif Ismael
/ neelavelichamcollective
Production boy: Yadu Krisha
/ ____ykr___
Production boy: Jayakumar
/ jayakumar_t_s
Music Director(kannil minnaram, kuliyilla nanayilla) Azim Roshan
/ azimroshan
Music Director(manasariyum yandram): Yadhu Krishnan R
/ ____ykr___
Lyrics(kannil minnaram, kuliyilla nanayilla) : Hrishikesh Mundani
/ hrishikesh_mundani
Lyrics( Manasariyum Yandram): Yadhu Krishnan R
/ ____ykr___
Singer(kannil minnaram)- Rohan DM
/ rohan11dm
Singer(Manasariyum Yandram)- Yadhu Krishnan R
/ ____ykr___
Singer( Kuliyilla nanayilla)- Vimal Kumar, Azim Roshan, Yadhu Krishnan R, Sudarshan
instagram.com/sudu46?igshid=M...
Programmer (kannil minnaram)- Sreehari K Nair
Flute (kannil minnaram)- Josy Flute Alappuzha
Guitar (kannil minnaram)-Anurag Rajeev Nayan
Percussion (kannil minnaram)- Sunil Kumar PK
Mixing and Mastering (kannil minnaram) -Harishankar V
Recording Engineers (kannil minnaram)-Akshay Kakkoth ( My Studio)
Roger ( Audio Matrix Studios)
Art : Azif , Dominic Savio
Costume and styling: Jisma Jigi
Production controller: Jiffin Jigi
/ jiffinjiji
Mixing: Sandeep P. S
/ sandeep_sugunan
Dubbing: Wise key sound Studios
Thoppil Dubbing Studios
Sfx: Shibin Sunny
Makeup: Sruthy Vishnu (styled by sruthi)
/ styled_by_sruthy
Sarees of Jisma: Ithal, Aham Boutique
Special thanks : Sasi Uncle, Chaithanya Nagar
Franko Davis Manjila, Sreejith Kakkayur, Manu Kakkayur, Arjun, Samarth Ambujakshan, Andriya and Acorn fasion Lines

Пікірлер
  • Eximus is the best place to get the top training sessions for ACCA,CIMA& CMA USA with BCOM and BBA after plus two or degree at the most affordable fee. Register now to learn with the most experienced pool of faculties in our Kochi, Mumbai and Calicut Offline Campus. www.eximuscollege.com EXIMUS provide both online live or recording and offline classes to help you get the skills you need! For more details: Call Us On: +91 94 00000 622 ACCA, CMA USA, CIMA എന്നിവയ്‌ക്കായുള്ള മികച്ച പരിശീലന സെഷനുകൾ ഏറ്റവും കൂറഞ ഫീസിൽ നേടുന്നതിനുള്ള മികച്ച സ്ഥലമാണ് EXIMUS college of professional studies. EXIMUSന് kochi, Calicut ,Mumbai , Dubai offline കാമ്പസിലെ ഏറ്റവും പരിചയസമ്പന്നരായ ഫാക്കൽറ്റികൾക്കൊപ്പം പഠിക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യുക. www.eximuscollege.com നിങ്ങൾക്ക് ആവശ്യമായ courses നേടാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾക്ക് online live അല്ലെങ്കിൽ റെക്കോർഡിംഗ്, ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ട്! കൂടുതൽ വിവരങ്ങൾക്ക്: വിളിക്കുക: +91 94 00000 622

    @JISMAVIMAL@JISMAVIMAL11 ай бұрын
    • What about employment...

      @coolian00@coolian0011 ай бұрын
    • Ayisheri ethu sherikkum ulllatharunno😂

      @Habeebee733@Habeebee73311 ай бұрын
    • @@coolian00 Nalla tough annu chumadhe onum poyi thala vekarudhu

      @zukakiarimota455@zukakiarimota45511 ай бұрын
    • Chetta chechi njn epa ethinapaty comment idan vanathala( e eximus) nighada wedding video onu upload chey pleaaassssss😢😊❤ love from fk kochi ❤

      @sheethuzz1898@sheethuzz189811 ай бұрын
    • Ithinum mikacha promotion swapnangalil mathram

      @insanity07@insanity0711 ай бұрын
  • നിങ്ങൾ ഇനി ഏതൊക്കെ Characters ആയി വന്നാലും എന്നും മനസ്സിൽ നിങ്ങൾ സതീശ് ഏട്ടനും രേവതി ചേച്ചിയും ആയിരിക്കും. Love u Both. 💙💙💙💙💙 THANK YOU ALL For Your LIKES 💙💙💙

    @aryarajendran4018@aryarajendran401811 ай бұрын
    • Crct

      @muthurami9660@muthurami966011 ай бұрын
    • സത്യം

      @sivaasvlog9856@sivaasvlog985611 ай бұрын
    • Vallare Vallare sathyam aanuu🫶💗

      @malavikasivasankran5814@malavikasivasankran581411 ай бұрын
    • 💞❤

      @divyasudevan8997@divyasudevan899711 ай бұрын
    • Mayor Arya rajendran ?????

      @akhr5930@akhr593011 ай бұрын
  • ആത്മാർഥമായി പറയട്ടെ നിങ്ങൾക്ക് ഒകെ പോയി വല്ല film ഉം പിടിച്ചൂടേടോ. എത്ര ഭംഗിയായിട്ടാ ഓരോന്നും പിടിച്ചിരിക്കുന്ന.41 min പോയതേ അറിഞ്ഞില്ല

    @chinjukj2084@chinjukj208411 ай бұрын
    • Hy

      @afsalpcafu4343@afsalpcafu434310 ай бұрын
    • Episode എന്ന് ഇടും

      @akshayanatsu6501@akshayanatsu650110 ай бұрын
    • Yess 🥰

      @Izuuuzz_world@Izuuuzz_world10 ай бұрын
    • 😂🤣

      @angleayri9344@angleayri934410 ай бұрын
    • 🤘❤️

      @a_r_j_u_narjun9827@a_r_j_u_narjun982710 ай бұрын
  • കഥ മറന്നു പോയിട്ട് പിന്നേം കാണാൻ വന്നവരുണ്ടോ എന്നെ പോലെ 😂

    @vineethajibin9579@vineethajibin95794 ай бұрын
    • 😂

      @2brothers859@2brothers8594 ай бұрын
    • Njanum 😂

      @happyjoker6122@happyjoker61224 ай бұрын
    • Nanind

      @hadiya1518@hadiya15184 ай бұрын
    • Ind...😊😊😊

      @samikshasami6185@samikshasami61854 ай бұрын
    • Same... Ivarude technique avum... Views koodumalo😅

      @wildlifestoriesbyammu@wildlifestoriesbyammu4 ай бұрын
  • മൂന്ന് എപ്പിസോടും വന്നതിന് ശേഷം കണ്ടവരുണ്ടോ 😁😁😁

    @minniecartoonz@minniecartoonz4 ай бұрын
    • Innu kandu thudangunne ulloo

      @sajnamumthazmumthaz8857@sajnamumthazmumthaz88574 ай бұрын
    • Najn

      @sowravusuresh132@sowravusuresh1324 ай бұрын
    • Kanan povunnu😜

      @mrs.ashkar6629@mrs.ashkar66293 ай бұрын
    • Ys

      @user-zh9eb9nx1m@user-zh9eb9nx1m3 ай бұрын
    • ഞാൻ 😂

      @shezinnehan2939@shezinnehan29393 ай бұрын
  • ഒരു എപ്പിസോഡ് ആയി തോന്നിയില്ല. സിനിമ തന്നെ ❤️

    @mAnU-ue6ey@mAnU-ue6ey11 ай бұрын
    • true❤❤❤

      @Hibahibarinu-jn7qf@Hibahibarinu-jn7qf11 ай бұрын
    • 🥰🥰🥰

      @miracleBigfamily@miracleBigfamily11 ай бұрын
    • @miracleBigfamily@miracleBigfamily11 ай бұрын
    • Sathiyam ❤️

      @ashkara7098@ashkara709811 ай бұрын
    • Sathyaaam...sarikkum oru movie thanneee😊

      @vandanaraj3661@vandanaraj366111 ай бұрын
  • Adi idy thozhi methi inimeel veenda mathi ( sivaneyy... paadan petta paadu 😅 ) . Thank you Jisma & Vimal bro 🥰💕. By the way 🔥 epidosse...Thank you All 💕

    @IKRUEntertainments@IKRUEntertainments11 ай бұрын
    • Anagil bro bigfan 😌💜

      @sikhaps5787@sikhaps578711 ай бұрын
    • Happy to see you here🥰

      @_yourbudget@_yourbudget11 ай бұрын
    • Polichu 😄

      @ajits1980@ajits198011 ай бұрын
    • Ikru ❤

      @ftma_shrn_@ftma_shrn_11 ай бұрын
    • Part 2 unddo

      @aswathyrnair5489@aswathyrnair548911 ай бұрын
  • ഇതിൻ്റെ ബാക്കി ഇവിടെ 4 മാസയി വെയ്റ്റിംഗ് ആണ്..❤

    @NandhanaS-lu6mt@NandhanaS-lu6mt6 ай бұрын
    • oru 8 months koodi wait cheyyu apo 1 year waiting enn parayaam

      @herefelix@herefelix5 ай бұрын
    • ​@@herefelixduduuuuuuuuuu

      @Powerdizeio@Powerdizeio5 ай бұрын
  • രണ്ടാമത്തെ എപ്പിസോഡ് വന്നപ്പോൾ ആദ്യത്തെ എപ്പിസോഡ് മറന്നു പോയതുകൊണ്ട് ഒന്നു കൂടി കാണാൻ വന്നതാണ് ഞാൻ.എന്നിട്ടു വേണം 2 ആമത്തെ എപ്പിസോഡ് കാണാൻ.അല്ലെങ്കിൽ ഒരു continuation കിട്ടില്ല 😅

    @aryansbethlahem4772@aryansbethlahem47724 ай бұрын
    • Correct, same 😂

      @TR-tn2hi@TR-tn2hi4 ай бұрын
    • Same

      @Glamon21@Glamon214 ай бұрын
    • Njnm

      @anna-Sara7861@anna-Sara78614 ай бұрын
  • അങ്ങനെ കാലങ്ങൾ നീണ്ട നമ്മുടെ കാത്തിരിപ്പിന് ശേഷം...❤️💞 സതീഷേട്ടനും രേവതിയും പുതിയ രൂപത്തിൽ🫂 🎉

    @souparnisou@souparnisou11 ай бұрын
    • Yes.....❤

      @BlackKitchenGreenNature2314@BlackKitchenGreenNature231411 ай бұрын
    • ഞങ്ങളും വന്നു😂😂

      @miracleBigfamily@miracleBigfamily11 ай бұрын
    • Loved ones 💞

      @kavyab8502@kavyab850211 ай бұрын
    • 😂😂😂

      @VaashikkaryRechu@VaashikkaryRechu11 ай бұрын
    • 💖

      @ambilyk7833@ambilyk78339 ай бұрын
  • "ആദ്യം ജോലി പിന്നെ കല്യാണം" പോലെ ഇതും ഹിറ്റ് ആവട്ടെ

    @Beliver248@Beliver24811 ай бұрын
    • Fist episode kandalariyille..ith ippole hit 😂😂😂😂💖

      @manjumichael8941@manjumichael894111 ай бұрын
    • Super

      @jasminantony2381@jasminantony238111 ай бұрын
  • കഥ മറന്നു പോയി വീണ്ടും കാണാൻ വന്നവർ like cheyyu........😌

    @anusree2840@anusree28404 ай бұрын
    • Me too

      @mariammamathews1676@mariammamathews16764 ай бұрын
  • ഇതിനു സെക്കന്റ് പാർട്ട്‌ ഇല്ലേ ഇല്ലെങ്കിൽ അത് പറ വെറുതെ കാതിരിക്കേണ്ടല്ലോ🫤 എന്തോന്ന് ഇത് kgf വരെ ഇത്ര കാത്തിരിക്കേണ്ടി വന്നിട്ടില്ല 😬

    @savadkk5787@savadkk57877 ай бұрын
  • ഇത്രയും ദിവസം വെയിറ്റ് ചെയ്യിപ്പിചെങ്കിലും 41, മിനിറ്റ് ദൈർഘ്യാമുള്ള എപ്പിസോഡ് നൽകിയതിന് Thanks.. ❤️😍

    @user-uq5dx9td8t@user-uq5dx9td8t11 ай бұрын
  • Mind reading concept with this quality presentation മക്കളേ നിങ്ങള് കിടുക്കി..😂🙌ആ last portions ഒക്കെ ചിരിച്ചൂപ്പാടിളകി 😂😂

    @binyaminbinyamin1935@binyaminbinyamin193511 ай бұрын
    • nthonn..snehikuna alude manas vayikan kayiyila achante pettenn vayichalo

      @nibanasreen8155@nibanasreen815511 ай бұрын
    • Achante mind read cheyithallo...orupaad ishttam alle

      @nijil7452@nijil745211 ай бұрын
    • ​@@nijil7452vazhakalle enhalum

      @raheeqruqraheeqruq3547@raheeqruqraheeqruq354710 ай бұрын
    • Excellent ❤❤

      @fashionworlddesigninghubth3674@fashionworlddesigninghubth367410 ай бұрын
    • Yes

      @muhammedirfan2694@muhammedirfan26947 ай бұрын
  • 👇Aprilil kannunavarundo

    @Hez_Eq@Hez_Eq23 күн бұрын
    • Und

      @shabucvoshabucvo1419@shabucvoshabucvo141911 күн бұрын
  • പുറകിൽ നടന്ന് ശല്യം ചെയ്ത ആളെ അച്ഛൻ ആക്കിയ സൈക്കോളജിക്കൽ മൂവ്മെന്റ് 👌🏻👌🏻

    @jabirjabi3843@jabirjabi384311 ай бұрын
    • 😅

      @anjali.kavalan2188@anjali.kavalan2188Ай бұрын
  • These series are much higher in standard and bringing happiness to audiences than todays movies..

    @sruthigms9465@sruthigms946511 ай бұрын
    • Exactly

      @rejanikgireesh3102@rejanikgireesh31027 ай бұрын
    • Very correct

      @rejaneeshrajan1845@rejaneeshrajan184528 күн бұрын
  • ശെടാ കാത്തിരിക്കുന്നതിനും ഒരു അതിരുണ്ട് കേട്ടോ 🥲 പെട്ടന്ന് ഇട് എന്ന് പറയാൻ ഞങ്ങള്ക്ക് എളുപ്പം ആണെന്ന് അറിയാം പക്ഷെ ഇതിപ്പോ 2 months ആയിലെ.... ഇത്രേം വെയിറ്റ് ചെയ്ത് മടുത്തു 🥲 പെട്ടന്ന് ഇടണ്ണേ ചേച്ചി ചേട്ടാ കാത്തിരിക്കുകയാണ് ❤.....

    @adithya__Raj@adithya__Raj8 ай бұрын
  • I haven’t enjoyed anything like this recently..this should have been released in theatres..hats off guys

    @sebinroy6632@sebinroy66329 ай бұрын
  • കണ്ണില്‍ മിന്നാരങ്ങള്‍ song കണ്ട് ആ പാട്ടുപോലെ calm &beautiful ആയിരിക്കും series എന്ന് പ്രതീക്ഷിച്ചു.but ഇത് പൊളിയാണ് ട്ടോ, and that song is just...❤❤❤😍

    @__seli@__seli11 ай бұрын
  • ❤ ചെയുന്ന ജോലിയിലും ജീവിതത്തിലും മികച്ചവരായി മുന്നോട്ട് പോകുന്ന couples❤️😘

    @sreekutty8218@sreekutty821811 ай бұрын
  • ന്യൂ എപ്പിസോഡ് കാത്തിരിക്കാൻ തുടങ്ങിട്ട് കുറെ നാളായി

    @saradhaanandakumar4981@saradhaanandakumar49818 ай бұрын
  • 2 nd എപ്പിസോഡ് വന്നിട്ട് കഥക്ക് continuation കിട്ടാൻ വീണ്ടും വന്ന് ഈ എപ്പിസോഡ് കാണുന്നവർ ണ്ടോ 😂

    @shamil1067@shamil10674 ай бұрын
    • Me😂

      @ShamnaShamna-wx6pw@ShamnaShamna-wx6pw4 ай бұрын
    • Ss😂

      @saeedapk4530@saeedapk45304 ай бұрын
  • Next episode പെട്ടന്ന് ഇടണേ . ബസിൽ ഇരുന്നാ കണ്ടത് ചിരി അടക്കിപിടിച്ചാ കണ്ടേ..😂 ഒരു ക്യൂട്ട് നസ്രിയ ഫീൽ ചെയ്തു സുധിയെ..😊

    @sukanyakh1087@sukanyakh108711 ай бұрын
    • Same😂😂😂

      @sruthivalsan7947@sruthivalsan794710 ай бұрын
    • പൊട്ടിച്ചിരിക്കാൻ മേലായിരുന്നോ? ആരേലും വീഡിയോ എടുത്ത് റീലിട്ട് വൈറൽ ആകാമായിരുന്നല്ലോ. 🤣

      @parabellum8273@parabellum827310 ай бұрын
    • Same❤

      @manuaravindkaravind8425@manuaravindkaravind842510 ай бұрын
  • വിചാരിച്ചതിലും നല്ല രസംണ്ട്... ചേച്ചിയുടെ expressions ഒക്കെ ഒരേ പൊളി 😂😂💝

    @aishpnair4997@aishpnair499711 ай бұрын
  • 2nd episode വന്നതിന് ശേഷം ഒന്നുകൂടി കാണാൻ വന്നവരുണ്ടോ😂

    @AngithK@AngithK4 ай бұрын
  • Ithinte 2 part ethu varsham irakkum 😅

    @thezeroworld267@thezeroworld2677 ай бұрын
  • 31:16 Frame 👌 ഒരു പരിധി വരെ അവിടെ നിന്നാണ് കഥയുടെ ഗതിയിൽ തന്നെ മാറ്റം ഉണ്ടാവുന്നത്. അവസാന 10 മിനിറ്റ് ഒരു രക്ഷയും ഇല്ലായിരുന്നു. ഒപ്പം ആ വെഡിങ് song 🔥 അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. Thank you Jisma & വിമൽ അല്ല ഞങ്ങളുടെ സതീഷേട്ടനും രേവതിക്കും ഒരായിരം നന്ദി

    @midnightmediatalks1442@midnightmediatalks144211 ай бұрын
    • സതീഷേട്ടൻ അല്ലെ

      @neethusubash7@neethusubash711 ай бұрын
    • @@neethusubash7 അതെ അതെ മലയാളം type ചെയ്തപ്പോൾ മാറിപ്പോയതാണ് 😅

      @midnightmediatalks1442@midnightmediatalks144211 ай бұрын
    • @@midnightmediatalks1442sorry repeat comment network error

      @neethusubash7@neethusubash711 ай бұрын
  • രഘു സർ എത്രെ പെട്ടെന്നാണ് അച്ഛനായി മാറിയത് 😂😂ഒരു സിനിമ കാണുന്ന feeling ആ നിങ്ങളുടെ ഏത് webseries കണ്ടാലും... അത്രക്ക് അടിപൊളിയാ ❤

    @suryaindhu6473@suryaindhu647311 ай бұрын
  • Last 10 minutes chirich oru vazhikkaayi😂😂😂😂 enthayalum adipoli ❤ katta waiting for second part🔥

    @sajidkdy1920@sajidkdy19209 ай бұрын
  • ഇപ്പൊ ഇറങ്ങുന്ന പല സിനിമകൾക്കും നൽകാൻ കഴിയാത്ത ഒരു entertainment quality നിങ്ങളുടെ work ന് ഉണ്ട്. All the best enteir team മനസ്സറിയും യന്ത്രം.. 👍👌👌👌

    @hariskm3936@hariskm393611 ай бұрын
  • Jismede part കാണുമ്പോ നസ്രിയ ടെ മൂവി ഓർമ വരുന്നു... ഓം ശാന്തി ഓശാന പോലെ ഉണ്ട് ❤❤❤ആ പാട്ടിനിടയ്ക്കു പവിത്രം, മയമയൂരം ഒക്കെ കേറി വന്നു ❤❤

    @nisudana@nisudana11 ай бұрын
    • Felt the same. It's too good, though. Right?

      @aparnamadhumohan@aparnamadhumohan11 ай бұрын
  • ഇത് ഞാൻ രണ്ട് വട്ടം കണ്ടു. അത്രയ്ക്കും super 🥰🥰🥰🥰😍😍😍😍 എനിക്കിതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ അച്ഛൻ മാഷിനെയാണ് 🥰 ആൾ പൊളിയാണ് 😍😍😍

    @labeebalabi677@labeebalabi6779 ай бұрын
  • Superb guys.... 🎉❤.. Better than recent malayalam movies

    @sandhya3987@sandhya39879 ай бұрын
  • ഒന്നും പറയാനില്ല. ഒരു പടത്തിന്റെ ഫസ്റ്റ് ഹാഫ് കണ്ട പോലെ. ശരൻ കലക്കി. വിമൽ & ജിസ്മ സൂപ്പർബ്

    @prasanthknair2250@prasanthknair225011 ай бұрын
  • 2nd Part ഒന്നു വേഗം താ, Daily നോക്കി നോക്കി മടുത്തു. 😢😊

    @anjalysr5910@anjalysr591010 ай бұрын
    • Mee too 😭

      @nidhachinnu2040@nidhachinnu20408 ай бұрын
  • Ente jisma chechi kure nalayi 2nd part nooki irikunu🥺🥺🥺🥺🥺 udane thanne idanee🥺🥺

    @vyshnamibnair1535@vyshnamibnair15358 ай бұрын
  • ഇത്രയും നല്ല സിനിമ കാണാൻ വേണ്ടി മാത്രം ഒരു ദിവസം രാവിലെ ഞാൻ ഇരുന്നതാണ് ഇതു വരെ ഇങ്ങനത്തെ സിനിമ ഞാൻ കണ്ടില്ല Super

    @user-wt4zp8md2l@user-wt4zp8md2l3 ай бұрын
  • ഈ എപ്പിസോഡ്ന് വേണ്ടി കട്ട waiting ആയിരുന്ന എല്ലാരും ലൈക്കടി❤

    @factstwig@factstwig11 ай бұрын
    • 👍👍👍👍👍

      @miracleBigfamily@miracleBigfamily11 ай бұрын
  • ഓം ശാന്തി ഓശാന ഓർമ്മ വന്നു...❤

    @suryalekshmi4439@suryalekshmi443911 ай бұрын
  • 🌼.....നീയെനിക്കെൻ പുണ്യമായ് നീ പ്രിയങ്കരിയായ്..... 💚

    @anusreeramesh8658@anusreeramesh86585 ай бұрын
  • Part 2 eppo varum

    @shyamraj1936@shyamraj19367 ай бұрын
  • Next episode വരാൻ കട്ട waiting ആണ്......എന്ന അടക്ക എപ്പിസോഡ് ഇടുന്നത്

    @anushifu7885@anushifu78858 ай бұрын
  • സൂപ്പർ... രേവതി യെയും സതീഷ് നെയും... വല്ലാതെ മിസ്സ് ചെയ്‌യുന്നുണ്ടായിരുന്നു.... അത് മാറികിട്ടി.... കലക്കി, തിമർത്തു ❤

    @yathrakerala3967@yathrakerala396711 ай бұрын
  • ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ സംസാരം പോലെ🥰🥰

    @saniya2059@saniya205911 ай бұрын
    • I was about to type that

      @aiswarya5877@aiswarya587711 ай бұрын
    • ​@@aiswarya5877 😂

      @saniya2059@saniya205911 ай бұрын
  • Instagramil reels mathrame kandattu ulluu but ithu vere leval aan eniyum episodes varatte nalla abhinayam nalla story perfact 🤝🥰

    @user-oh8ns4vm4q@user-oh8ns4vm4q4 ай бұрын
  • ബാക്കി ഇടാൻ വല്ല udheshavumundo

    @muhsinakasharef685@muhsinakasharef6858 ай бұрын
  • പെണ്ണ്കാണൽ ചടങ്ങ് സൂപ്പർ...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഒന്നും പറയാനില്ല....പൊളിച്ചു മക്കളെ....👌👌👌👌👌

    @aleenajoseph-fg5iz@aleenajoseph-fg5iz11 ай бұрын
  • നന്നായിട്ട് തന്നെ തുടങ്ങിയ എപ്പിസോഡ് ഇടയ്ക്ക് അച്ചന്റെ മനസ്സ് വായിക്കണ ഭാഗത്ത് താഴേക്ക് പോയെങ്കിലും വിമലേട്ടന്റെ വരവോട് കൂടി പിന്നീടങ്ങോട്ട് ഹൈ പവറിലങ്ങ് കേറി. എന്തായാലും നിഷ്കു സുധിക്കൊപ്പം കിറുക്കൻ ശ്യാം കൂടി ചേർന്നുള്ള രസകരമായ തുടർ സംഭവങ്ങൾ വരും എപ്പിസോഡുകളെ അടിപൊളിയാക്കും! 😄 പാട്ടും വിഷ്വൽസും അഭിനയവുമൊക്കെ പിന്നെ എന്നത്തേയും പോലെത്തന്നെ.. സൂപ്പർ! 👌🏻

    @MyselfSibin@MyselfSibin11 ай бұрын
  • Guysss ith kand theernnat kore months aayiii😁😁😁 ennannu ini episode 2 irangan ponath.... Wait cheyth maduthu athond choichatha ta😁🥰🥰

    @aarabhign3100@aarabhign31007 ай бұрын
  • Uuffff ethentha movie anoo oreee powli.. 🔥🔥🔥 need more episodes like this Great work guys keep going well ❤❤❤❤ full support

    @asiffisa8660@asiffisa86604 ай бұрын
  • ഒരു flow ഇൽ അങ്ങ് കണ്ടുവന്നതാ 😂😂ഈ twist ഞാൻ pradeekshicgilla 😂😂😂😂

    @user-ik8kr2mw1i@user-ik8kr2mw1i11 ай бұрын
  • After vimal entry episode was just 🔥❤️

    @aparnaav3511@aparnaav351111 ай бұрын
  • Chetta chechi eppozha second part of this series... 😍 katta Waiting.. 🥰🥰✨️

    @gokulnair1554@gokulnair15548 ай бұрын
  • സെക്കന്റ്‌ പാർട്ട്‌ ഇറങ്ങി ഫസ്റ്റ് എപ്പിസോഡ് മറന്നുപോയി കാണാൻ വന്നവർ ഉണ്ടോ??

    @the-divine-vocals@the-divine-vocals4 ай бұрын
  • Athinte idak swantham kalyana video 😂 super❤

    @anaghasai7946@anaghasai794611 ай бұрын
  • Mughathu idi kondathu pringu 4 thavana Kandu irunnu chirkkyaaa😂😂😂enthalle..good work team

    @BoomBaangh@BoomBaangh11 ай бұрын
    • Thanks brother❤

      @samarthambujakshan@samarthambujakshan11 ай бұрын
    • Have always been a fan of your cooking videos! Your way of presentation is unmatchable…❤

      @samarthambujakshan@samarthambujakshan11 ай бұрын
    • Naveen bro..boombangah😃💪

      @athulnamath8925@athulnamath89258 ай бұрын
    • Hayyy boombaang... Sugaano.. Kuree aaayi ningalde vlogs kandittu.. Kafutha depressionilaa.... NZ lekku varaan nokkeettu oru vifhathilum pattunnillaa.. Dream nu purake parakkaan pattaathonfu veettukaaru enne pidichu kettichu.. Kettiyone paranju manasilaakkichu veendum onneennu start chaiyuvaaa avidekkulla vazhikal.. Onnum angottu ethunnilla athaa sankadam... .

      @Saggy220@Saggy2205 ай бұрын
    • ​@@samarthambujakshanithippo kaanunnathu 60 th time aa.. Appo boombaang nte comment kandu cimment idaan kereethaa appolaa chettante rply kidakkunne kande. Ithinte baakki evide? Baakki undo?? Illenkil plzz oru new one create chaiyu addicted to this and the song also kannil minnaarangam

      @Saggy220@Saggy2205 ай бұрын
  • Jisma and vimal this is feedback from true fan please release start series once you have shot it fully else it's frustrating for us fans. Just like karikku channel they released priyapettavan Piyush and every week there was release and it was amazing. Your case the 1st episode was too good but it's been a month now. I am sure many other fans will share the same sentiments. Good luck and keep rocking Waiting for your next episode 😢😢

    @vineetutube1@vineetutube19 ай бұрын
  • Ella episodum shoot cheyth kainj itta porarno video ithippo 2 masayi 1 episode erangitt

    @laaxme5874@laaxme58749 ай бұрын
  • ഇവരുടെ പ്രത്യേകത എന്തെന്നു വച്ചാൽ കാത്തിരുന്നാലും അവർ long time എപ്പിസോഡ് ആണ് ഇടുന്നത് ❤️ചില channels ഉണ്ട് ഒരു ep കഴിഞ്ഞ് 1 മാസം കഴിഞ്ഞിട്ടാലും 5 minute മാത്രമേ undakoo

    @mubee2277@mubee227711 ай бұрын
    • Ley karikku. "ithu enne udesichanu enne thanne udesichanuuu"😂😂😂

      @krishvh3877@krishvh387711 ай бұрын
    • Karikku😹😹....nnalum karikk ishtam❤️🌚

      @keerthi7044@keerthi704411 ай бұрын
    • ​@@krishvh3877😂😂😂

      @AthiraN2126@AthiraN212611 ай бұрын
    • Ennalum karikinolam varilla verre aarum❤️

      @RiyaBinu-fr1re@RiyaBinu-fr1re11 ай бұрын
  • ശെരിക്കും ഞങ്ങളുടെ മനസ്സറിയും നിങ്ങളുടെ യന്ത്രം 😀😊😊😊 Enjoyed a lot. Waiting for the next episode ❤❤❤

    @jayalekshmij444@jayalekshmij44411 ай бұрын
    • Nice direction . all the best ❤️❤️❤️

      @raninair4976@raninair497611 ай бұрын
  • Etrayonnum jaaada Padilla.... Evideee 2nd episode....korach utharavadhithyam venammmm....nannayikoode....yeppo varummmm

    @arunkumarp9438@arunkumarp94388 ай бұрын
  • 2nd episode onnu ido ith Kure days aayitt nokkiyirikkunnu

    @anubeautyworld777@anubeautyworld7778 ай бұрын
  • Om santhi osana film kanumbol oru happiness kittille .....ath ivide kitty🤩🤩 its really amazing becoz of ur hardwork......,idea,script,dialogue, editing, making, acting all are excellent 👏 👌 it's just out of the world

    @shanu5257@shanu525711 ай бұрын
    • In starting jisma reminded me of om Shanti Oshana nazriya...

      @bindu6515@bindu651510 ай бұрын
  • മേക്കിങ് ക്വാളിറ്റി ആണ് ഇവരുടെ മെയിൻ ❤️😍👌

    @akhilknairofficial@akhilknairofficial11 ай бұрын
    • ആ പാട്ട് ഒരു രക്ഷയുമില്ല 👌❤️

      @suryasuji9827@suryasuji982711 ай бұрын
  • *Hats off to all crew🤌❤️‍🔥....enth rasaayitta oro shottum eduthekkane.💕...kurach vaikitto kaanaan.... it's just lit🥂*

    @eby_77@eby_773 ай бұрын
  • Adutha episode eppazha varune🥲

    @alphxaaa@alphxaaa8 ай бұрын
  • Vimal chettante വരവോട് കൂടി ഇവിടെ കഥ മാറുകയാണ് 😍...... ഒരു short filim kanda feel...... Next episode vegam thaayo😍

    @nikhilanikhila5582@nikhilanikhila558211 ай бұрын
  • This series is far better than some of the recently released Malayalam movies...Good work guys 👏👏👏

    @sarathanil8424@sarathanil842411 ай бұрын
  • ഇത് പെട്ടെന്ന് തീർന്നുപോയി....അടുത്ത eppisode പെട്ടന്ന് തന്നെ ഇടണേ plzzzzzz

    @sasthaswamy-uv3ho@sasthaswamy-uv3ho8 ай бұрын
  • To tell the truth, hats off to the director. Excellent work and script is well placed as well.... Wishing the director a bright future

    @MrLeejew@MrLeejew3 ай бұрын
  • കുഞ്ഞിലെ വായിച്ച, P.നരേന്ദ്രനാഥിൻ്റെ മനസറിയും യന്ത്രം എന്ന കഥ ഓർമ്മ വന്നു❤️

    @prajiN495@prajiN49511 ай бұрын
    • Athe

      @gireeshthampi8679@gireeshthampi867911 ай бұрын
    • Uvva uvve

      @albinpaul2400@albinpaul240011 ай бұрын
    • Yup bro❣️

      @ashikkrishnan7217@ashikkrishnan721711 ай бұрын
  • Hello Guys, Subtitler of this webseries here. The response you gave me for Aadhyam Joli Pinne Kalyanam was beyond overwhelming. I thought subtitles will go with the flow unnoticed. But, your response was so good. Looking forward to hear from you again, please do turn on the subtitles and watch the webseries. ❤️

    @leonvincent10@leonvincent1011 ай бұрын
    • Brilliant just brilliant...especially how you did subtitles for the 3 songs and the portion at 40:27... I actually saw it without subtitles and was eagerly waiting what you guys gonna put there and that John Wick reference was one hell of an idea. Amazing amazing ❤️❤️❤️

      @Aslamshammm@Aslamshammm11 ай бұрын
    • That john wick part was marvelous he was almost similar to both keeanu reeves and Babu Antony what more can I say

      @light_mel@light_mel11 ай бұрын
    • 🎉

      @czniyas6378@czniyas637810 ай бұрын
    • This subtitles were amazing for someone who can't hear sounds.ennoyable subtitles .Good work man.❤❤❤

      @ashlyvs7300@ashlyvs730010 ай бұрын
    • @@Aslamshammm thank you so much! Means a lot❤️

      @leonvincent10@leonvincent1010 ай бұрын
  • part 2 2023 li verumo?

    @timetravelbharath@timetravelbharath7 ай бұрын
  • When I first saw the caption of the episode, it reminded me of an old book I used to read as a kid. The title of the book was "Manasariyum Yanthram"

    @ARCH_IE_ANA@ARCH_IE_ANA4 ай бұрын
  • 😍😍😍 adipoli episode...this gonna be another signature of ur production ❤️ cast, direction,shots, dialogues elaam kond adipoli ... waiting for more episodes 🥰🥰

    @sandramartin4927@sandramartin492711 ай бұрын
  • Beautifully created ❤ Happy to be a part of Jisma & Vimal's team

    @indrajithranjith7412@indrajithranjith741211 ай бұрын
  • Super ❤.. Ee episode vykiyapole aduthathum vykipikkalle..... Katta waiting for next episode chechi and chettaa❤️‍🔥

    @ardhraachu@ardhraachu4 ай бұрын
  • Adipoliii series ❤️ Really good job Jisma vimal..

    @estellelis9227@estellelis92278 ай бұрын
  • ഈ എപ്പിസോഡ് വന്നപ്പോ എന്തോ കാണാൻ എനിക്ക് ഒരു ഇന്ററസ്റ്റ് ഇല്ലായിരുന്നു ....എപ്പോ ഞാൻ കണ്ടാലും മൈൻഡ് ആകാതെ പൊകുമയിരുന്നു ...... bt finallyyyy ഞാൻ ഇന്ന് ഈ എപ്പിസോഡ് കണ്ടു ഉഫ് ഒരു രക്ഷയും ഇല്ല ...... ഞാൻ ചിരിച്ചതിന് കണക്കില്ല 😂😂😂😂 enik koore enney relate cheyyan patiii💯 episode 2 ktttta w8ing aaaaaan sooo good Ellrde acting natural aaaayinnu sply sudhide achan 🤣🤣🤣🤣 editing visual entertaining ok adipoli aaaayitunnuuu keeep going gys Love you sooomuch ♥️🤩😍

    @nourinfathima4962@nourinfathima496211 ай бұрын
  • സത്യം പറയട്ടെ ആദ്യം കുറച്ചു ബോർ ആയി തോന്നി...പക്ഷെ ഇപ്പോൾ ഒരു സിനിമ കണ്ട പോലെ...അടുത്തിടെ കണ്ട ഒരു സിനിമയിൽ പോലും ഇല്ലാത്ത ഒരു ഫീൽ........keeep rocking guys... 🥰🥰🥰

    @happyworld220@happyworld22010 ай бұрын
  • ഞാൻ ഇതുവരെ ആരെയും ഇങ്ങനെ ഇഷ്ടപെട്ടിട്ടില്ല 🥰🥰രണ്ടും പേരെയു ഒരുപോലെ ഇഷ്ടം 🥰❤️❤️❤️

    @user-hl6nl3eh6u@user-hl6nl3eh6u4 ай бұрын
  • Sudhi kalakki... Om shanthi oshanayile nasriye polund... Veriety concept. Keep going.... waiting for the next episode

    @shaanuyaas7351@shaanuyaas73519 ай бұрын
  • 41 മിനിറ്റ് പോയത് അറിഞ്ഞില്ല... മേക്കിങ് ഒരു രക്ഷേം ഇല്ലാ 🔥🔥🔥🔥🔥 Natural acting ന്നൊക്കെ പറഞ്ഞാൽ ദിതാണ്.... 🥰🥰🥰🥰🥰🔥🔥🔥🔥🔥🔥 Chemisty ന്നൊക്കെ പറഞ്ഞാൽ ഒരുമാതിരി 🔥🔥🔥

    @manusreedhar2863@manusreedhar286311 ай бұрын
    • പണി പാളി അല്ലേ ശ്രുതീ,, അല്ല സുധീ😂😂😂😂

      @jinisurendran7285@jinisurendran728511 ай бұрын
    • @@jinisurendran7285 😂🤣😂

      @manusreedhar2863@manusreedhar286311 ай бұрын
  • Better to watch these series than most of todays films…❤❤❤

    @parvathysatheesh1667@parvathysatheesh166711 ай бұрын
  • *jisma is not simply acting,she is just living in that character🔥* *pure goosebumps overloaded💯*

    @user-bq7hm9iu6c@user-bq7hm9iu6c4 ай бұрын
  • അടുത്ത എപ്പിസോഡിൽ ഇനി എത്ര കൊല്ലം wait akkanam💔💔💔💔💔💔💔💔💔

    @sai_na7743@sai_na77435 ай бұрын
  • Poliaanu chechi ningalude video orannam polum njan ithuvarakkum miss cheythittilla athrakku supper aanu vimal chettan evida vegam next video cheyyo I am waiting

    @SameeraNaseem-ue4zl@SameeraNaseem-ue4zl8 ай бұрын
  • Twist 😳🔥 oru sathyam parayatte😌 ithil Jisma chechiyekkalum look vimal ettan anu😁❤

    @priyadatha_@priyadatha_11 ай бұрын
  • Wait ചെയ്തതിന് കാര്യം ഉണ്ടായി 41 mnt പിന്നെ നല്ലൊരു എന്റർടൈൻമെന്റ് 😍😍jisma , ചിരിപ്പിച്ചു,, നന്നായിട്ടുണ്ട് എല്ലാവരും,, അടുത്തതുമായി വേഗം വരൂ iam waiting taatta 💞

    @kunjonvalanchery2241@kunjonvalanchery224111 ай бұрын
  • It's high time ninga oru cinema indak🥹🥹 I'm just getting obsessed with you guys😭 eniki atra ishtam aanu ee jodi...🫶🏼

    @kavyamp5408@kavyamp54084 ай бұрын
  • Ikru chettan=22:15 fans common guysss💗👩🏻‍🦯

    @rosapoo1982@rosapoo198211 ай бұрын
  • അവസാനത്തെ ഇടി പൊളിച്ചു 😂😂😂👍🏻👍🏻എല്ലാരും നന്നായി ചെയ്തു.. കട്ട വെയ്റ്റിംഗ്.. 😍😍❤️❤️

    @rivin999@rivin99911 ай бұрын
  • Adhe second part erakkan vella udhesham undo wait chidh maduthu

    @arya__88@arya__888 ай бұрын
  • Athe 3 Masam kayinju, eppola nxt episode

    @sisiraraju5205@sisiraraju52058 ай бұрын
  • കൊച്ചിക്ക് ഇത്രേം ഭംഗി ഉണ്ടായിരുന്നല്ലേ 😌😍

    @AgentFoodie@AgentFoodie11 ай бұрын
  • എടാ വിമലേ നിങ്ങള രണ്ടുപേരെയും കാണുമ്പോൾ തന്നെ എന്തോ ഭയങ്കര സന്തോഷം ആണ് നിങ്ങളു പൊളിക്ക് ❤️

    @sarinraveendran8778@sarinraveendran877811 ай бұрын
  • Ithinte part 2 epo varum

    @sreeragmssharma8262@sreeragmssharma82627 ай бұрын
  • Next episodinaayi waiting❤❤....ningaleyum ningl rand perdeyum actingum athrakum ishttapetttath kond aahn adtha episodin wait cheyan ulla kshama nashttapett poknnathath🙂inyum late aakathe vegam idaneee..

    @sharikaparveen7036@sharikaparveen70369 ай бұрын
KZhead