ആദ്യം ജോലി, പിന്നെ കല്യാണം| EPISODE 4|CLIMAX

2022 ж. 1 Жел.
5 945 414 Рет қаралды

ആദ്യം ജോലി, പിന്നെ കല്യാണം| EPISODE 4|CLIMAX #jismavimal #malayalamcomedy #Shinetomchacko
BRAND PARTNER- ENTRI APP
രജിസ്റ്റർ ചെയ്യൂ: bit.ly/UPSCEntri
കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 8137 095 777
CREDITS
Story & Screenplay by: J&V
Directed by: VIMAL KUMAR
/ vj_vimal_kumar
Dialogues: JISMA JIGI
/ jisma_jiji_kizhakkarak...
DOP: ASIF PAV
/ asif_pav
Associate Camera: ATHUL KRISHNA & VISHNU NANDAN
/ athul_krishna________
/ vishnunandan21
Associate Director: SARATH KUMAR
/ da_sarathe
Script Supervision: HRISHIKESH MUNDANI
/ hrishikesh_mundani
Edited by: MIDHUN KRISHNA
/ m_i_d_h_u_n7_77
Subtitles: LEON VINCENT
/ _lee.e._
Colorist: EBIN PHILIP
/ ebinphilip_
Music Director(Koode neeyum): Azim Roshan
/ azimroshan
Lyrics(Koode neeyum): HRISHIKESH MUNDANI
/ hrishikesh_mundani
Music Programming(Koode neeyum): SREEHARI K NAIR
Guitarist(Koode neeyum): ANURAG RAJEEV NAYAN
Violinist(Koode neeyum): SRAVAN KRISHNA KUMAR
Background Music: ELBIN BAYER
/ antonyelbin
Casting: FRANKO DAVIS MANJILA
/ thefrankology
Sound Design:YADHU KRISHNAN R
instagram.com/____ykr___?...
Mixed and Mastered: SANDEEP SUGUNAN
/ sandeep_sugunan
Post-production Supervisor: AJITH JOSE
/ ajithjose994
Dubbing Studio: WISE KEY STUDIOS
/ wisekeysoundstudios
Background Song: RAJU PANACKAL
CAST
VIMAL KUMAR as Satheeshan
/ vj_vimal_kumar
JISMA JIGI as Revathi
/ jisma_jiji_kizhakkarak...
SHINE TOM CHACKO as Antoney
/ shinetomchacko_official
SHARAN S as Raghu sir
/ sharan.ss
SMRUTHI as Amminiyamma
/ smruthianish_official
ARYA as Sumi
instagram.com/arya_jagadeesh?...
SAMARTH as Vinod
instagram.com/samarth_ambujak...
MIDHUN as Vishnu
/ midhunkrishna_a
SPECIAL THANKS
HRISHIKESH MUNDANI
/ hrishikesh_mundani
AJAY SREE NAIR
/ ajay_sree_
Rajini chitta, Surendran Kochachan, Achan, Amma, Vishnu, Appakkutty, Ammakkutty, Jiffin
CONTACT US: marketing@jvpictureproductions.com

Пікірлер
  • രജിസ്റ്റർ ചെയ്യൂ: bit.ly/UPSCEntri കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 8137 095 777

    @JISMAVIMAL@JISMAVIMAL Жыл бұрын
    • Yes

      @jumailathmi5687@jumailathmi5687 Жыл бұрын
    • @@SimpleCraftIdea☺️☺️

      @Ashtami-pc1xi@Ashtami-pc1xi Жыл бұрын
    • @@SimpleCraftIdea കൈ അബദ്ധം 😄നമ്മുടെ സതീശൻ &രേവതി അല്ലെ അവർക്കൊരു ജീവിതം ആകുവാണേൽ നേരിട്ട് മെമ്മോ കൊടുക്കാം 😄😄

      @Besttime895@Besttime895 Жыл бұрын
    • @@Besttime895 അതെ...അതുകൊണ്ട് ക്ഷമിക്കാം അല്ലേ 😂

      @SimpleCraftIdea@SimpleCraftIdea Жыл бұрын
    • 😂😂

      @armygirl4840@armygirl4840 Жыл бұрын
  • "ജനിച്ചത് മുതൽ കെട്ടിച്ചു വിടുന്നതുവരെ അച്ഛൻ നോക്കുമെന്നും... കെട്ടിച്ചു വിട്ടുകഴിഞ്ഞാൽ കെട്ടിയോൻ നോക്കുമെന്നും ഓർത്താണോ അമ്മ ജീവിച്ചേ..... " ഒറ്റ ഡയലോഗ്.... 👌👌👌👌👌👌 ഒരുപാട് അർത്ഥങ്ങൾ 🔥🔥🔥

    @jogeo8490@jogeo8490 Жыл бұрын
    • 🙌🏻

      @jojiavengers807@jojiavengers80711 ай бұрын
    • 👍🏻

      @kenzajaza5014@kenzajaza50145 ай бұрын
    • അതിനെന്താ ഒരുപാട് അർധങ്ങൾ ആണായാലും പെണ്ണായാലും പണിയെടുത്ത് ജീവിക്കണം മറ്റുള്ളവർ സഹായിക്കും എന്ന് വിചാരിച്ച് നിൽക്കരുത്. ഇതല്ലാതെ വേറെ എന്ത് അർഥം ആണ് ഉള്ളത് ഓരോരോ കണ്ടുപിടിത്തങ്ങൾ 😂

      @the_prince154@the_prince1545 ай бұрын
    • ​@@the_prince154 ആരു പറഞ്ഞു bro വേറെ ഒരു അർത്ഥവും ഇല്ല എന്ന്. എത്രയോ പെൺകുട്ടികൾ ജനിക്കുന്നത് മുത്തം അച്ഛൻ പറയുന്നത് കേട്ടും കല്യാണം കഴിഞ്ഞ് ഭർത്താവ് പറയുന്നത് കേട്ടും ജീവിച്ച് ജീവിതം തീർക്കുന്നു. പെണ്ണിനെ സംബന്ധിച്ച് ഒരു ജോലി ഉണ്ട് എങ്കിൽ അവൾക്ക് അവളുടേത് ആയ ഒരു ജീവിതം ജീവിക്കാൻ പറ്റും. വേറെ ആരെയും ആശ്രയിക്കാതെ. ആണുങ്ങൾക്ക് എപ്പോ വേണേലും എന്ത് വേണേലും ചെയ്യാം. പക്ഷേ ഒരു പെണ്ണിനെ സംബന്ധിച്ച് അച്ഛനും ഭർത്താവും പറയുന്നത് കേട്ട് ജീവിതം തീർക്കേണ്ട അവസ്ഥ ആണ്. ഇപ്പൊ അത് കൊറേ ഒക്കെ മാറ്റം വന്നിട്ട് ഉണ്ട് എങ്കിലും ഇപ്പോഴും ഒരുപാട് പെൺകുട്ടികൾക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഒരു പെണ്ണിന് ജോലി ഉണ്ട് എങ്കിൽ അവൽ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആവും. മറ്റുള്ളവരുടെ മുമ്പിൽ ഒരു വില ഉണ്ടാവും❤

      @_Dhanu_dhanu_@_Dhanu_dhanu_3 ай бұрын
    • Aval paranjath 100% karyam alle​@@the_prince154

      @abgth8202@abgth820226 күн бұрын
  • സതീഷേട്ടന്റെ ഫ്രണ്ട്നെ ഇഷ്ടപ്പെട്ടവർ ഉണ്ടോ???? His acting also superb👌

    @veenavenu5162@veenavenu5162 Жыл бұрын
    • കൂട്ടുകാരന് വേണ്ടി വെടി കൊള്ളാൻ ചാടിയവൻ 😍

      @aparnaskumar4976@aparnaskumar4976 Жыл бұрын
    • ഫ്രണ്ട്‌ last കലക്കി 😂😂😂😂

      @raseenariyasrriyas5174@raseenariyasrriyas5174 Жыл бұрын
    • പൊളി 😀😀😀

      @nishadcc4377@nishadcc4377 Жыл бұрын
    • അല്ലേലും അതങ്ങനെയാണ്... പ്രേമം ഇല്ലേലും പ്രേമിക്കുന്ന ചങ്കിനു വേണ്ടി ചാകാൻ തയ്യാറാകുന്ന കൂട്ടുകാരന്മാർ തെണ്ടികൾ ഉള്ളടത്തോളം ആരും ഒന്നിക്കാതെ പോകില്ല...

      @aswinashok6955@aswinashok6955 Жыл бұрын
    • Polichu

      @sanjuprasade.k3688@sanjuprasade.k3688 Жыл бұрын
  • ഇന്ന് ഒറ്റയിരിപ്പിന് നാല് എപ്പിസോഡ് കണ്ടു.... ❤️❤️❤️തുമ്പപൂവും സോങ്.... ❣️❣️❣️❣️❣️

    @aswathynairr5235@aswathynairr523511 ай бұрын
    • Sm too ❤️😍

      @misriyamichus1958@misriyamichus195810 ай бұрын
    • ഞാനും...

      @nandakumaras845@nandakumaras84510 ай бұрын
    • Njanum

      @anumolts2407@anumolts24079 ай бұрын
    • Njnum

      @Maveli_Fc@Maveli_Fc8 ай бұрын
    • 👍👍👍👍

      @simsaryt1185@simsaryt11858 ай бұрын
  • ലാസ്റ്റ് ആ പാട്ടും സതീശേട്ടന്റെ ചിരിയും എന്ത് രസാ...... ഫുൾ ടീമിനും thanks..... ഒരടിപൊളി series തന്നതിന് ❤️❤️❤️❤️

    @chinnuchi_nnu8959@chinnuchi_nnu8959 Жыл бұрын
  • കൂട്ടുകാരൻ വെടികൊണ്ട് മരിക്കാതിരിക്കാൻ വിരിമാറു കാണിച്ച് ചാടി വീണ കൂട്ടുകാരൻ ആണ് ഈ episodinte highlight.....

    @brainiac2209@brainiac2209 Жыл бұрын
    • ♥️

      @abhinandpn2520@abhinandpn2520 Жыл бұрын
    • 🤣🤣

      @muznaabdulhameed6728@muznaabdulhameed6728 Жыл бұрын
    • 😂💯

      @anaghakrishnan@anaghakrishnan Жыл бұрын
    • Ys

      @sarathchandran1964@sarathchandran1964 Жыл бұрын
    • 😍😆

      @geethuhari7806@geethuhari7806 Жыл бұрын
  • "ഞാൻ ആരാണെന്ന് ഞാൻ പറയുന്നില്ല...വില്ലേജ് ഓഫിസിലെ പ്യൂൺ ജോലിക്ക് അതൊരു ഭീഷണി ആയിരിക്കും"😂😂😂😂😆😆😆😆😆😆😆😆

    @jineshjinu5816@jineshjinu5816 Жыл бұрын
    • 😂😂😂😂

      @sobhanar2555@sobhanar2555 Жыл бұрын
    • കലക്കിട്ടാ.. ചെറിയ റോൾ ആണേലും നന്നായിട്ടുണ്ട് 👌👌 great👌

      @omgtravelnfoodwithanu1210@omgtravelnfoodwithanu1210 Жыл бұрын
    • 😂😂😂😂😂

      @julietf2896@julietf2896 Жыл бұрын
    • @@omgtravelnfoodwithanu1210 3

      @neethuprasad2657@neethuprasad2657 Жыл бұрын
    • 🤣

      @aju6055@aju6055 Жыл бұрын
  • അവസാനം രേവതിയെ എടുത്ത് കൊണ്ട് വരുമ്പോൾ സതീശൻ ചിരിക്കുന്ന ചിരിയിൽ വിമൽ കുമാർ കടന്നുവരുന്നുണ്ട്😍♥️

    @neethubineesh3441@neethubineesh3441 Жыл бұрын
  • ലാസ്റ്റ് ഷൈൻ ചേട്ടന്റെ entry പൊളിച്ചു.. 😍 ജിസ്മ വിമൽ ഇനിയും ഇത്‌ പോലത്തെ storys പ്രതീക്ഷിക്കുന്നു.. 🤩

    @thathakutty735@thathakutty735 Жыл бұрын
  • ശെരിക്കും ആമ്പല്ലൂരിൽ പോയി സതീശന്റേം രേവതിടേം കൂടെ ജീവിച്ച ഒരു feel ആണ് തോന്നുന്നത്..... Thanks to the entire team for such wonderful screen experience 👏🏻👏🏻👏🏻👏🏻

    @anilaajith4864@anilaajith4864 Жыл бұрын
    • naadu🤩

      @sarathsasi1237@sarathsasi1237 Жыл бұрын
    • Exactly💯

      @fathimathsuhra2039@fathimathsuhra2039 Жыл бұрын
    • Super.....

      @vishnuraj6943@vishnuraj6943 Жыл бұрын
    • @assivapraveen7088@assivapraveen7088 Жыл бұрын
    • Athe🥰😍

      @sinuchandran8917@sinuchandran891710 ай бұрын
  • ഒരു സിനിമ കണ്ടിറങ്ങിയ feel... പോരാത്തതിന് കല്യാണത്തിന് പോകാൻ സതീഷേട്ടൻ ഒരുങ്ങിയിറങ്ങിയ കണ്ട് രോമാഞ്ചം വന്നു 😘😘😘😘😘

    @kavyaviswambharan3382@kavyaviswambharan3382 Жыл бұрын
    • Correct

      @appupakkanar2036@appupakkanar2036 Жыл бұрын
    • Sathiyam

      @Nubahibavlog@Nubahibavlog Жыл бұрын
    • Yes,എനിക്കും.

      @vismayaachari1216@vismayaachari1216 Жыл бұрын
    • ഇന്നത്തെ ...നിലവാരമില്ലാതെ സിനിമകളെക്കാൾ....എന്തു മികച്ച സീരീസ്....ഹാട്സ് ഓഫ്....ജിസ്മ...വിമൽ....🥰🥰

      @safasafan1665@safasafan1665 Жыл бұрын
    • Sathyam

      @arunmathira8129@arunmathira8129 Жыл бұрын
  • Psc ഇത്ര പെട്ടന്നു exam നടത്തി റിസൾട്ടും വന്ന് അപ്പോയ്ന്റ്മെന്റ് ഓർഡറും തന്നെങ്കിൽ അതൊരു ചരിത്രം ആയേനെ 😁

    @DSVP123@DSVP123 Жыл бұрын
  • Revathy childhood character perfect cast❣️

    @keerthanaajithkumar6421@keerthanaajithkumar6421 Жыл бұрын
    • sherikum revathy pole thnneeee

      @fatimasinuzzzsinuzzz7298@fatimasinuzzzsinuzzz7298 Жыл бұрын
    • അതേ

      @anoopprabhakaran6725@anoopprabhakaran6725 Жыл бұрын
    • Revathy 's mother also

      @neerajam7602@neerajam7602 Жыл бұрын
    • Sherikkum revathy poke und aa kutty

      @rushrumalr5652@rushrumalr5652 Жыл бұрын
    • Xerox of revathy

      @thanseeharizzan5455@thanseeharizzan5455 Жыл бұрын
  • ആ കൊച്ചു പെൺകുട്ടി ജിസ്മയുടെ മുഖച്ഛായ തന്നെ... 👏👏👌👌

    @love_bh@love_bh Жыл бұрын
    • Expression um

      @sumisumayya91@sumisumayya91 Жыл бұрын
    • 💯

      @sreelekshmiponnu7522@sreelekshmiponnu7522 Жыл бұрын
    • 💯

      @advait8470@advait8470 Жыл бұрын
    • Correct

      @premam.p1108@premam.p1108 Жыл бұрын
    • Yes correct 💯

      @thesni654@thesni654 Жыл бұрын
  • Shine tom chako Mass🔥 Class😎 Comedy 😅 എല്ലാം കൂടി ആയപ്പോൾ climax പൊളിച്ചു 👌

    @1nonly_me@1nonly_me Жыл бұрын
  • 12:37 വിമിലിന്റെ അനിയൻ ബ്ലാക്ക് ഷേർട്. ഇന്റർവ്യു കണ്ടിട്ട് അനിയനെ കാണാൻ വന്നവരുണ്ടോ 😁

    @sreelekshmilechu7402@sreelekshmilechu7402 Жыл бұрын
  • ഈ എപ്പിസോഡ് കഴിയരുത് എന്നു ആഗ്രഹംച്ചവരുണ്ടോ..... ഇവിടെ കമ്മോൺ

    @anjukunju8621@anjukunju8621 Жыл бұрын
    • Indu

      @akhilka4038@akhilka4038 Жыл бұрын
    • Yes

      @sibirajesh4341@sibirajesh4341 Жыл бұрын
    • Yes ofcrs

      @ourcrazytime8759@ourcrazytime8759 Жыл бұрын
    • 𝓨𝓮𝓼

      @amrithasasikumar4835@amrithasasikumar4835 Жыл бұрын
    • ഞാനും ഉണ്ട്

      @mjthanatos9707@mjthanatos9707 Жыл бұрын
  • കൊറേ നാലുകൊണ്ട് ഈ channel ൽ 4 ആം episode വന്നോ ഇല്ലേ എന്ന് നോക്കാൻ വന്നിട്ടുള്ളവർ ഉണ്ടോ...? 😘💕😍🥰

    @simplecooking2784@simplecooking2784 Жыл бұрын
    • ഉറപ്പായും 👍

      @reshmababup4877@reshmababup4877 Жыл бұрын
    • Und..

      @beenabeenap4977@beenabeenap4977 Жыл бұрын
    • Njianum

      @merinmathew8582@merinmathew8582 Жыл бұрын
    • ഉണ്ട്

      @serailmedia1213@serailmedia1213 Жыл бұрын
    • Und

      @vishnuvishu7192@vishnuvishu7192 Жыл бұрын
  • ഇതിലും മനോഹരമായ ഒരു വെബ് സീരീസ് ഇനി ഇറങ്ങിയാലെ ഉള്ളു. നായകനും നായികയും നായകൻറെ കൂട്ടുകാരനും വില്ലനും എല്ലാവരും സൂപ്പർ. പെട്ടെന്ന് തീർന്ന പോലെ ... തീരാതെ ഇരുന്നിരുന്നു എങ്കിലെന്നു ആഗ്രഹിച്ചു പോയി 👌👌👌

    @anoopmohan6548@anoopmohan6548 Жыл бұрын
  • സതീഷേട്ടനും രേവതിയും കണ്ണീന്ന് മായുന്നില്ല. "തുമ്പപ്പുവും " കാതിൽ മുഴങ്ങി കൊണ്ടിരിക്കുന്നു, " എന്റെ ഓഫീസിലുള്ള രേവതി എന്നെ കല്യാണം കഴിക്കൂ" ചുണ്ടിൽ തന്നെ തങ്ങി നിൽക്കുന്നു... The whole team is really awesome... No need of meaningless movies... You guys have stolen our hearts❤️❤️... Keep rocking🤝🤝🤝

    @11.anjanas27@11.anjanas27 Жыл бұрын
  • ഒരു series ഉം ഇത്രയും lively feel ചെയ്തിട്ടില്ല...ശരിക്കും....lots of love....Jisma & Vimal team😍

    @vinithamayedas8420@vinithamayedas8420 Жыл бұрын
  • ഞാൻ ആരാണെന്ന് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. വില്ലേജ് ഓഫീസിലെ എന്റെ പീയൂൺ ജോലിക്ക് അതൊരു ഭീഷണി ആയേക്കും 😂😂😂ഇജ്ജാതി

    @sumeshthilakan3912@sumeshthilakan3912 Жыл бұрын
    • 😂😂😂

      @ammu8422@ammu8422 Жыл бұрын
    • 😂😂😂

      @Ragesh2255@Ragesh2255 Жыл бұрын
    • Ijjathi mandan😂

      @saju4097@saju4097 Жыл бұрын
    • Buddhimaan thanne

      @muhsink2077@muhsink2077 Жыл бұрын
    • 😂😂😂😂

      @rashiqmajaz2493@rashiqmajaz2493 Жыл бұрын
  • ഞാൻ ഇതിത്രേം കാലം എവിടെ കിടക്കുവായിരുന്നോ..എന്തോ?!.. സതീശനേയും രേവതിയെയും കാണാൻ വൈകിയതിൽ വളരെ സങ്കടമുണ്ട്‌..ഇപ്പൊ കണ്ടപ്പൊ അതിലേറെ സന്തോഷവും. ഒരു രക്ഷയുമില്ലാത്ത സീരീസ്‌..ഇതെന്തേ ഇത്ര വേഗം തീർത്തു കളഞ്ഞത്‌. സതീശന്റെയും രേവതിക്കുട്ടിയുടെയും കൂടെ ഞാനുമൊരു ആമ്പല്ലൂർക്കാരിയായി അവിടെ എവിടെയോ ഒപ്പം ഉണ്ടായിരുന്ന പോൽ തോന്നിപ്പോയി.. നിങ്ങൾ അഭിനയിച്ചതായ്‌ തോന്നിയില്ല.. നിങ്ങൾ മാത്രമല്ല ഇതിലെ ഓരോ കഥാപാത്രവും ജീവിക്കുവായിരുന്നു. ഒത്തിരി നാളുകൾക്ക്‌ ശേഷം ഒരു നല്ല ഫിലിം കണ്ട സന്തോഷമുണ്ട്‌. പിന്നെ ഒരു കാര്യം..😊 രേവതിക്കുട്ടീടെ സതീശേട്ടൻ സുന്ദരനാണു കേട്ടോ.. അതുപോലെ രേവതിക്കുട്ടിയും. ഇനിയും നാടും നാട്ടിൻപുറവും ഒക്കെ ചേർന്ന് നല്ല കഥകൾ ചെയ്യണം. ഒരു പാവം നൊസ്റ്റു പിശാശിന്റെ അപേക്ഷയാണു.. 😄

    @sreevidhyav9017@sreevidhyav9017 Жыл бұрын
  • Much awaited episode with an ultimate climax..to be very honest..tears rolled down after seeing young satheeshan lifting cute revathi towards the end..they deserve a huge applause..needles to mention everyone played their part with ultimate perfection..Shines entry was a surprising one ..all the best wishes and prayers Vimal and Jisma ..May God bless you both with a blissful life and many new episodes together ..

    @sackodoth@sackodoth Жыл бұрын
  • ഇത് അവസാനിപ്പിക്കരുതായിരുന്നു😍❤❤ ഇത്രയും അടിപൊളി Series ഞാൻ ഇതുവരെ കണ്ടിട്ടില്ല... എല്ലാവരും ഒന്നിനൊന്നു മെച്ചം... പശ്ചാത്തലം, Background music, നാച്ചുറൽ കോമഡികൾ 😍 ഒന്നും പറയാനില്ല..ഷ നിങ്ങൾക്ക് ഒരു സിനിമ എടുത്തൂടേ??? ❤

    @Kurukkan333@Kurukkan333 Жыл бұрын
  • The child actress is a pakka carbon copy of Revathy. Impressive casting. 😂👍

    @prakaaash@prakaaash Жыл бұрын
    • Its true❤️

      @sabithaprajeev8623@sabithaprajeev8623 Жыл бұрын
    • Yes

      @binijohn2719@binijohn2719 Жыл бұрын
    • True🔥

      @georgesamuel3503@georgesamuel3503 Жыл бұрын
    • 💯

      @raveenaravi5642@raveenaravi5642 Жыл бұрын
    • Correct

      @poojakrishna5861@poojakrishna5861 Жыл бұрын
  • രേവതിയുടെ ചെറുപ്പം അഭിനയിച്ച കുട്ടിക്ക് രേവതിയുടെ ഛായയുണ്ട് 😍❤️

    @___smi@___smi Жыл бұрын
    • Sathyam.enikkumthonni

      @ayishaayisha2920@ayishaayisha2920 Жыл бұрын
    • Enikkum

      @anithapradeep795@anithapradeep795 Жыл бұрын
    • Corret

      @Jojo-vm4do@Jojo-vm4do Жыл бұрын
    • A̤r̤a̤ j̤i̤s̤m̤e̤ I̤t̤h̤.̤.̤.̤ s̤a̤r̤i̤k̤ṳm̤ t̤a̤n̤t̤e̤ e̤x̤p̤r̤e̤s̤s̤i̤o̤n̤s̤ a̤t̤h̤ṳp̤o̤l̤e̤ t̤a̤n̤n̤e̤

      @somethoughtsjustthink340@somethoughtsjustthink340 Жыл бұрын
    • Sathyam.... Enikkum thonnii

      @ayanabalakrishnan7234@ayanabalakrishnan7234 Жыл бұрын
  • രേവതിയുടെ അമ്മ പൊളി ആക്ടിങ് ആണ്.. 😍😍😍

    @arunkumar-lj4gf@arunkumar-lj4gf Жыл бұрын
  • എന്റെ സതീഷേട്ടാ...രേവതിചേച്ചീ... പൊളിച്ചുട്ടോ! ♥️👏👏👏 I enjoyed every episode🔥

    @neenah6514@neenah6514 Жыл бұрын
  • രേവതി കുട്ടികാലം അവതരിപ്പിച്ച കുട്ടി ശരിക്കും രേവതിയുടെ മുഖഛായ ഉണ്ട് 🥰.. ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ തോന്നി..എപ്പിസോഡ് 4 കാത്തിരുന്ന് ഒരു അടിപൊളി എപ്പിസോഡ് തന്നെ ആയി ❤️❤️ഇങ്ങനെ ഒരു ഷോർട് ഫിലിം തയ്യാറാക്കിയ ജിസ്മ & വിമൽ.. കൂടെ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️ ഇതിൽ അഭിനയിച്ച എല്ലാവർക്കും ഇനിയും ഇതുപോലത്തെ നല്ല അവസരം ലഭിക്കട്ടെ എന്നു ആശംസിക്കുന്നു All the best🥰🥰

    @sonyks2931@sonyks2931 Жыл бұрын
    • സത്യം രേവതിയെ pole ഉണ്ട് എടുക്കാൻ പറയുന്ന ടൈം

      @adithilakshmi1841@adithilakshmi1841 Жыл бұрын
  • ഇതൊരു സിനിമ ആക്കിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് family movie ആയിരുന്നു ചെറിയ കുട്ടികൾ തൊട്ട് പ്രായമായവരുടെ perfection അടിപൊളി .....👍

    @sureshkonnola4823@sureshkonnola4823 Жыл бұрын
    • Sathyam💯

      @abhiramshaji6583@abhiramshaji6583 Жыл бұрын
    • Yes

      @anjushalu15@anjushalu152 ай бұрын
  • സത്യംപറഞ്ഞാൽ കാണാൻ തോന്നിയില്ല ലാസ്റ്റ് എപ്പിസോഡ്.... വേറൊന്നുമല്ല ഇതുകൊണ്ട് തീരുവല്ലോ എന്നോർത്തിട്ടണ് ഇത്രയും വൈകിയത്...🥲 മനസ്സിനെ പിടിച്ചിരുത്തിയ ഒരു മനോഹര പ്രണയ കഥ.... നിങ്ങൾക്ക് ഇതിൽ 100ഇൽ 💯 മർക്കാണ് Love you both of you 🎉 ഒരു സിനിമ ഇറക്കികൂടെ...😍 ഭൂമി ഉരുണ്ടതല്ലെ എവിടേലും വെച്ച് കാണാം...🫂⭐⭐

    @prajithunni2915@prajithunni2915 Жыл бұрын
  • സൂപ്പറ് ആക്ടിങ് എല്ലാവരുടെയും.. പിന്നെ വിമൽ correct നിവിൻ പോളി..ജിസ്മ കല്യാണി പ്രിയദർശൻ കട്ട്‌..

    @sreedevimahesh506@sreedevimahesh506 Жыл бұрын
  • ഇത്രയും അധികം പേരും ഈ എപിസോഡ്സ്‌ കാണാൻ കാത്തിരിക്കുന്നത് ഇതിന്റെ മേക്കിങ്, കാസ്റ്റും പിന്നെ ഇതിന്റെ ലൊക്കേഷനും.. പിന്നെ ഇതിന്റെ സ്റ്റോറിയും..വേറെ ലെവൽ...❤️👌 ഇഷ്ട്ടപ്പെട്ടവർ ലൈക് അടിച്ചോ... 🔥❤️👌

    @user-uq5dx9td8t@user-uq5dx9td8t Жыл бұрын
    • Aa paattum❤️❤️❤️

      @manishameluha@manishameluha Жыл бұрын
    • ❤❤

      @Miraclelifevlogs@Miraclelifevlogs Жыл бұрын
    • 0

      @aznafaizy8264@aznafaizy8264 Жыл бұрын
    • Fr

      @azin512@azin512 Жыл бұрын
    • അഭിനയം കണ്ടില്ലെന്നു നടിക്കരുത് 😍

      @crazyworld2083@crazyworld2083 Жыл бұрын
  • ആ കുഞ്ഞുമോൾ ശെരിക്കും രേവതിടെ ചെറുപ്പം ..... 🌼 Great Ending.... Kudos to the whole team ✨️

    @itzme5324@itzme5324 Жыл бұрын
    • അതെ..മികച്ച കാസ്റ്റിംഗ്..

      @cheppushafna@cheppushafna Жыл бұрын
  • ഇത്രയും രസകരമായ ലവ് സ്റ്റോറി കണ്ടിട്ടില്ല.രേവതിയുടെ കുട്ടികാലം ചെയ്ത മോള് ശരിക്കും രേവതിയെപോലെ തന്നെ,, acting also superb. അകെ മൊത്തം ടോട്ടൽ അടിപൊളി സ്ക്രീൻ പ്ലേയ് ... ക്ലൈമാക്സ് എല്ലാം പൊളിച്ചു.

    @jalakam9701@jalakam9701 Жыл бұрын
  • കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, കഥാ പാത്രങ്ങൾ എല്ലാം പെർഫെക്ട്. ഒരുപാട് ചിരിക്കാനും ചിന്തിക്കാനും ഉള്ള സ്റ്റോറി, ഒരുപാട് ഇഷ്ടമായി, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹🌹

    @kamarbanubasheer2584@kamarbanubasheer25848 ай бұрын
  • ജിസ്മ ചേച്ചിടെ കുട്ടികാലം നന്നായിട്ടു ഉണ്ട്... ഇപ്പോഴെത്തേതും മായി സാമ്യം തോന്നിപ്പിക്കുന്നു... കാത്തിരുന്ന എപ്പിസോഡ് ❤️Satheeshan💞Revathi❤️😘😚

    @anuraj714@anuraj714 Жыл бұрын
    • Jisma ennano nayikade orginal name. Revathi enne name nalla matchan face lek

      @muneerchevarmunni6828@muneerchevarmunni6828 Жыл бұрын
  • ഇത്ര കറക്റ്റ് ആയിട്ട് കുട്ടി രേവതിയെ എവിടുന്നു കിട്ടീ..... Loved the episode ❣️❣️❣️❣️🥳

    @ann-5@ann-5 Жыл бұрын
    • Shariya same face cut 🥰

      @glamingwithsangu5356@glamingwithsangu5356 Жыл бұрын
    • Athe makal arikum Same face

      @sherlyjoy1203@sherlyjoy1203 Жыл бұрын
    • Monster filmle kochu

      @user-rn1kn8tx9z@user-rn1kn8tx9z Жыл бұрын
    • Makal ano 😅😍

      @kasrottaran2137@kasrottaran2137 Жыл бұрын
    • Athe...crct face

      @vismayap1892@vismayap1892 Жыл бұрын
  • ഈ ആക്ട്രസ് ശരിക്കും തീപ്പൊരിയാണ്.❤️❤️എന്താ ഒരു ഡയലോഗ് ഡെലിവറി പെർഫെക്റ്റ്👌👌❤️❤️

    @hardcoresecularists3630@hardcoresecularists36305 ай бұрын
  • ഇതൊരു ഫിലിം ആക്കി കൂടായിരുന്നോ... എന്തെ രസമാ.. കണ്ടിരിക്കാൻ... എല്ലാവരും സൂപ്പർ... ആണുട്ടോ... മനസ്സ് അങ്ങ് നിറഞ്ഞു.... 😍 ഇതുപോലെ ഒരുപാടു ആളുകൾക്ക് സ്നേഹിക്കാനുള്ള.. വീഡിയോ ഇനിയും നിങ്ങൾക്കുണ്ടാക്കാൻ കഴിയട്ടെ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    @somarajks8138@somarajks8138 Жыл бұрын
  • ഞാൻ ആരെന്നു വെളിപ്പെടുത്തുന്നില്ല കാരണം വില്ലേജ് ഓഫീസിലെ എന്റെ പ്യൂൺ ജോലിക്ക് അതൊരു ഭിഷണി ആയേക്കാം... 😂😂😂😂😂😂😂

    @me_meenu7@me_meenu7 Жыл бұрын
    • 👍😂😂😂

      @nightbirde558@nightbirde558 Жыл бұрын
    • 😂🙌

      @jishnu978@jishnu978 Жыл бұрын
    • 😂

      @aamis16@aamis16 Жыл бұрын
    • 🤣🤣🤣🤣

      @imchandujk1257@imchandujk1257 Жыл бұрын
    • 🤣

      @sreekuttyar8050@sreekuttyar8050 Жыл бұрын
  • 27:08 unexpected 😂😂😂😂😂❤️❤️❤️❤️❤️ കോടികൾ മുടക്കി ഇറക്കിയ സിനിമകളിൽ കണ്ടിട്ടു കിട്ടാത്ത ഫീൽ ഈ 4 epi ഇൽ കിട്ടി

    @durga1391@durga1391 Жыл бұрын
    • 🫶🏻

      @harshaajay6018@harshaajay6018 Жыл бұрын
  • ഒരുപാട് ഇഷ്ടമായി... കഥയും കഥാപാത്രങ്ങളും👌👌👌.സതീശൻ &രേവതി 😍😍കുറച്ചു എപ്പിസോഡ് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

    @jiniprasujiniprasu9445@jiniprasujiniprasu9445 Жыл бұрын
  • ഇതൊരു സിനിമ ആയിരുന്നു എങ്കിൽ.... എല്ലാവരും ഒന്നിനൊന്നു മെച്ചം... ഇത് പോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഒപ്പം കൂടിയ ഷൈൻ ടോം ചാക്കോയ്ക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍 ജിസ്മാ and വിമൽ നിങ്ങളിൽ നിന്നും ഇനിയും ഇതേ പോലുള്ള ഷോർട്ട് ഫിലിം പ്രതീക്ഷിക്കുന്നു... 🙏🙏

    @sukusumesh5688@sukusumesh5688 Жыл бұрын
  • ക്ലൈമാക്സിൽ ഷൈൻ ടോം ചാക്കോ പോലെ ഒരു സൂപ്പർ സ്റ്റാർ വരും എന്ന് ആരും കരുതിയില്ല 😍

    @NISHCHALNIVED007@NISHCHALNIVED007 Жыл бұрын
    • സത്യം

      @d4dancesong418@d4dancesong418 Жыл бұрын
    • Superstaro🤣🤣എന്നു മുതൽ

      @MrSriram00007@MrSriram00007 Жыл бұрын
    • @@MrSriram00007 dei... Aale pole nee versatile items vallom oru movieyil cheythindo..? Respect them atleast instead of trolling

      @Abel-207@Abel-207 Жыл бұрын
  • എന്ത് രസമാണെന്നോ കണ്ടോണ്ടിരിക്കാൻ.. നാട്ടിൻപുറത്തിന്റെ നന്മകളുള്ള ഒരു കുഞ്ഞു കഥ ♥️♥️♥️

    @happymomentswithsudeepa@happymomentswithsudeepa Жыл бұрын
  • The song at the end is purr bliss❤️. I keep watching it on repeat. So much love to you both guys❣️

    @seethalakshmi8552@seethalakshmi8552 Жыл бұрын
  • ഇത്രയധികം ഗ്രാമീണത നിറഞ്ഞ ഒരു series ഈയടുത്ത് കണ്ടിട്ടില്ല.പാട്ടുകളും എടുത്ത് പറയേണ്ടതാണ് മനോഹരം☺️.അടുത്ത ഭാഗത്തിന് വേണ്ടി ഒരുപാട് wait ചെയ്തു.

    @gowri6013@gowri6013 Жыл бұрын
    • Ith final alle

      @shahana1644@shahana1644 Жыл бұрын
    • @@shahana1644 yes, ഈ ഭാഗത്തിന് വേണ്ടി ഒരുപാട് wait ചെയ്തു എന്നാണ് പറഞ്ഞത്😟

      @gowri6013@gowri6013 Жыл бұрын
  • Child artist who played Revathi's role looks similar to the Older one. Nicely chosen!🤍😇

    @abhiramiharish9074@abhiramiharish9074 Жыл бұрын
    • Correct😍

      @rshyamasfi8597@rshyamasfi8597 Жыл бұрын
    • Athe

      @saju4097@saju4097 Жыл бұрын
    • Correct

      @VipinBalan-sp8hc@VipinBalan-sp8hc10 ай бұрын
    • Yes

      @JasmineJazz@JasmineJazz10 ай бұрын
  • എത്ര കണ്ടിട്ടും മതിവരാത്ത ഒരു series നാട്ടുകാരും കൂട്ടുകാരും എല്ലാവരും 💕💕💕രേവതി കുട്ടീം സതീശേട്ട നും ഹൊ എന്തൊരു രസമാ കണ്ടിരിക്കാം എല്ലാവരും നന്നായി ഇത്രേം innocent feel പൊളിച്ചു💕💕💕💕💕💗💗💗💗💗

    @sreekalarajeevan2007@sreekalarajeevan2007 Жыл бұрын
  • Best moment.... s wen satheeshan asked wat th condition.... n revathy cute smile.. n th song...... one f best webseries ever seen

    @NishaKp1986@NishaKp1986 Жыл бұрын
  • അടിപൊളി ആയിട്ടുണ്ട് .... രേവതിയുടെ ആ dialogue.. "അമ്മക്ക് ഒരു ജോലി നോക്കാമായിരുന്നില്ലെ....."

    @shifanakabeer1938@shifanakabeer1938 Жыл бұрын
    • kzhead.info6PDymB-O0kg?feature=share

      @najmaameer1427@najmaameer1427 Жыл бұрын
  • ഞങ്ങളുടെ അമ്പല്ലൂരിനെ എല്ലാവരുടെയും മുന്നിൽ ഇത്ര ഭംഗി ആയി അവതരിപ്പിച്ചതിനു ഒരു പാട് നന്ദി.സ്വന്തം നാട് ഇങ്ങനെ കാണുമ്പോൾ നല്ല സന്തോഷം. ഞങ്ങളുടെ നാടിന്റെ എല്ലാം സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്ന നല്ല ഒരു ഷോർട് ഫിലിം സമ്മാനിച്ചതിനു ഒരുപാടു നന്ദി.

    @traveldiariesbyamk9203@traveldiariesbyamk9203 Жыл бұрын
    • Ithu ewdanu e sthalam?

      @Nibin1068@Nibin1068 Жыл бұрын
    • @manitha bhaskaran i think ekm!

      @aryaajith9653@aryaajith9653 Жыл бұрын
    • @manitha bhaskaran എറണാകുളം ആമ്പല്ലൂർ...

      @rehnadasa2823@rehnadasa2823 Жыл бұрын
    • Ernakulam dist

      @fortessgamer@fortessgamer Жыл бұрын
    • @manitha bhaskaran annalum thrissur ambalur pole thane undalle?

      @alan8652@alan8652 Жыл бұрын
  • ഒരു സിനിമയ്ക്ക് ഉള്ള കഥ വെച്ച് വെബ് സീരീസ് എടുത്ത് വെച്ചിരിക്കുന്നു❤️ Hats off the Entire crew🫰🏻💖

    @sabeerdileep6427@sabeerdileep6427 Жыл бұрын
  • Mazhavil kaavadi... Ponmutta itta thattaan. .. enna cinema okke kanda aa nostu feel kitti ee series kandippol .. loved it so much ..

    @sujigeorge4417@sujigeorge4417 Жыл бұрын
  • എന്റമ്മോ..... Expectations ഒക്കെ പൊളിച്ചടുക്കി ഒരു ഒന്നൊന്നര climax 😍👌 പിന്നെ ഷൈൻ ചേട്ടന്റെ വരവും കൂടി ആയപ്പോ ന്റെ പൊന്നോ..... ലെവൽ മാറിപ്പോയി 😍 പഴയ സീനുകൾ ഒക്കെ ഒരു രക്ഷയും ഇല്ലാട്ടോ (കുട്ടിക്കാലവും , ഷൈൻ ചേട്ടന്റെ നഷ്ടപ്രണയവും കാണിച്ചത്) 😌👌

    @soorajraju849@soorajraju849 Жыл бұрын
  • നിങ്ങടെ casting അടിപൊളി... രേവതിയുടെ കുട്ടിക്കാലം അഭിനയിക്കുന്ന കൊച്ചിന് വലിയ രേവതിയുടെ അതെ ഛായയുണ്ട് 👍🏼

    @jayakrishnantu3265@jayakrishnantu3265 Жыл бұрын
    • 100%🤝

      @nijikrish1723@nijikrish1723 Жыл бұрын
    • അതെ

      @ismaeel8042@ismaeel8042 Жыл бұрын
    • Crt

      @Rithu369@Rithu369 Жыл бұрын
    • Yes 👍

      @naalanaala9499@naalanaala9499 Жыл бұрын
    • Athy

      @shanifabeevi8217@shanifabeevi8217 Жыл бұрын
  • സൂപ്പർ... രേവതിയും സതീഷേട്ടനും മനസിന്ന് പോകില്ല. Entri ആപ്പിലെ class കാണേണ്ട ഞാനാ ഇതിരുന്നേ കണ്ടത്... Time വേസ്റ്റ് ആയില്ല.... തുമ്പപൂവും... ആ song എന്തോ ഒരു ഫീൽ... നിങ്ങൾ ഇനിയും എത്തനെ.... ഞങ്ങൾ കാത്തിരിക്കും..

    @achuachurathy7170@achuachurathy7170 Жыл бұрын
  • ഒന്നും പറയാനില്ല പൊളിച്ചു പൊളിച്ചടുക്കി ❤️🔥

    @shahanashahu3893@shahanashahu389316 күн бұрын
  • ഷൈൻ ടോം ചേട്ടനെ കണ്ടപ്പോ ശെരിക് നെട്ടി 🤣🤣😘😘😘ഒന്നൊന്നര എൻട്രി..... സതീഷേട്ടൻ രേവതി കെമിസ്ട്രി പിന്നെ പറയേണ്ടല്ലോ.... എന്താ ഒരു സുഖം മനസിന്‌ 😍😘😘😘😘😘😘😘😘

    @humanityever2229@humanityever2229 Жыл бұрын
    • 🎉🎉

      @fiaz102001@fiaz102001 Жыл бұрын
  • 28:19 രേവതി character മറന്ന് ശരിക്കും സന്തോഷിച്ചു😁😄,എന്താ ഒരു നാണം😍.

    @gowri6013@gowri6013 Жыл бұрын
    • 🥰🥰

      @maahi8846@maahi8846 Жыл бұрын
    • 🎉

      @fiaz102001@fiaz102001 Жыл бұрын
  • ഞാൻ ഈ webseries ഇപ്പോൾ 4 മത്തെ തവണയ കാണുന്നെ...അത്രക്കും ഇഷ്ടമാണ് ഈ compo പിന്നെ ഇതില്ലേ പാട്ട് അത് അതിനേക്കാളും ഒത്തിരിയിഷ്ടം...

    @minnuarafa7018@minnuarafa70185 ай бұрын
  • ഇതൊരു movie ആയി release ചെയ്യാമായിരുന്നു...❣️

    @praveenprabhakar1478@praveenprabhakar1478 Жыл бұрын
  • Last രേവതി സതീഷ് ഏട്ടൻ കുട്ടികാലം കാണിക്കുന്ന secne ആ ഒരു പാട്ടും⚡️😍 വീണ്ടും വീണ്ടും കാണുന്ന ഞാൻ

    @Vishnuq@Vishnuq Жыл бұрын
    • njanum und

      @HopeLess-pg8cr@HopeLess-pg8cr Жыл бұрын
    • 😍😍

      @ammusammu571@ammusammu571 Жыл бұрын
    • climax🤩

      @kili9336@kili9336 Жыл бұрын
    • ആ പാട്ട് ഒരു രക്ഷയും ഇല്ല ♥

      @pubg-ov4gm@pubg-ov4gm Жыл бұрын
    • NJANUM😍

      @Nokia-gu4tn@Nokia-gu4tn Жыл бұрын
  • Ithrem feel good ayitunlla webseries aduth njn kandittillaaa.....athrem ishtam ann randuperudeyum

    @PaavapettaIndiakkaran@PaavapettaIndiakkaran Жыл бұрын
    • Samarthya shathram undeee

      @anagharaghvn3731@anagharaghvn3731 Жыл бұрын
  • Ente ponnu chetta and chechi , please don't stop your creativity even if you get movies, Malayalam movies l okke poyalum we want j&v, independent creativity ❤️ please don't stop or spoil it.. ithoru request aan

    @SK-ko2om@SK-ko2om Жыл бұрын
  • "എന്നെ എടുക്കു "പുതിയ തലമുറയ്ക്ക് കിട്ടാത്ത നിർമല സ്നേഹം അവിടെ തുടങ്ങുന്നു 😘🙏

    @rakhipraveen8876@rakhipraveen8876 Жыл бұрын
  • "വില്ലേജ് ഓഫീസിലെ പ്യൂൺ ജോലിക്ക് അതൊരു ഭീഷണി ആയതുകൊണ്ട് "😆

    @visakh.s.r5196@visakh.s.r5196 Жыл бұрын
    • 😂😂

      @Amrutha_ashokan@Amrutha_ashokan Жыл бұрын
    • Njn chrich karanju😁😂

      @nithva4951@nithva4951 Жыл бұрын
    • പിന്നേയും ഉണ്ട് ഇങ്ങനത്തെ ഡയലോഗ് , നാട്ടുകാർ അറിയുന്നതിന് മുമ്പ് നമുക്ക് ഇത് നടത്തി കൊടുക്കാം എന്ന് പറഞ്ഞത് 😃

      @sindhukg1683@sindhukg1683 Жыл бұрын
    • 😂😂 Sathyam. athu. pwolichu

      @bj0508@bj0508 Жыл бұрын
    • പൊട്ടൻ അവൻ തന്നെ പറഞ്ഞു അവൻ ആരാ എന്ന്

      @fousiyaachu9868@fousiyaachu9868 Жыл бұрын
  • 21:24 അപ്പൊ അത് സത്യമാ ഉമ്മ വച്ചാൽ ഗർഭിണിയാവും😹😹

    @daniya7686@daniya7686 Жыл бұрын
    • Oh wow dear

      @santhoshsprings@santhoshsprings Жыл бұрын
  • ivarude Official kalyanam kazhinju varunnar undoo.....📍🙌🥰❤️❤️💥🔥

    @revathykrishna9258@revathykrishna9258 Жыл бұрын
  • ഗസ്റ്റ് റോളിൽ ഇങ്ങനൊരാളെ പ്രേതീക്ഷിച്ചില്ല, ഇത്രേം വെയിറ്റ് ചെയ്ത് കണ്ട വേറൊരു വെവസീരീസ് ഇല്ല superb

    @anseenaansi2075@anseenaansi2075 Жыл бұрын
  • ഈ 4 എപ്പിസോഡുകളും അടിപൊളിയാക്കിയ ടീം നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ. Expecting more new stories from you Vimal, Jisma & team

    @sujithes8655@sujithes8655 Жыл бұрын
  • No words, കാത്തിരുന്നതിന്റെ ഇരട്ടി സന്തോഷം കിട്ടി, thanks jisma chechi vimal ettah❤️😌

    @monstergaming3847@monstergaming3847 Жыл бұрын
  • എനിക്ക് feel വന്നാൽ ഞാൻ വേഗം ഇവരുടെ ഏതെങ്കിലും episode കാണും .... really ...... feel എങ്ങോട്ടോ പോയി അറിയാതെ ചിരിക്കും ...... ഇനിയും ഇനിയും wait ചെയ്യുന്നു new items ...... രണ്ടാളും glamour ആണട്ടോ ..... Wish you all the best

    @mubashirae9036@mubashirae9036 Жыл бұрын
  • എന്തായാലും STCയുടെ എൻട്രി പൊളിച്ചു, last എപ്പിസോഡിൽ വന്നു 2 മിനുട്ട് കൊണ്ട് ചേട്ടൻ അങ്ങോട്ട് ശരിക്കും "ഷൈൻ" ചെയ്തു 😂

    @shamidasil@shamidasil Жыл бұрын
  • തേപ്പുകളും അവിഹിതങ്ങളും പ്രണയപകകളും കണ്ടും കേട്ടും മടുത്ത സമൂഹത്തിനു മുന്നിൽ പ്രണയത്തിന്റെ മനോഹരമായ ഒരു അനുഭൂതി പകർന്നു തരാൻ ഈ series നായി 💎. Thank You so much 🥰❤️👍

    @user-ew2yg3dsuhvgj@user-ew2yg3dsuhvgj Жыл бұрын
  • This episode had really given me goosebumps ❤really loved the ending guys🎉

    @devikaa.l9946@devikaa.l9946 Жыл бұрын
  • കുട്ടി രേവതി ആയി അഭിനയിച്ച കുട്ടി ശെരിക്കും രേവതി യെ പോലെ ഉണ്ട്. Perfect casting 😍😍

    @anjuanju36492@anjuanju36492 Жыл бұрын
  • Episode കലക്കി...Unexpected entry of Shine Tom Chacko 🔥🔥

    @karthika7984@karthika7984 Жыл бұрын
    • Athoke commentil parayenda avashyam mtha.ningal orral mathram allalo kaanunnee

      @kva9972@kva9972 Жыл бұрын
    • @@kva9972 knd theernitt cmnt nokiya pore😑

      @ron0912@ron0912 Жыл бұрын
    • @@ron0912 😂😂

      @dl_jo@dl_jo Жыл бұрын
    • @@ron0912 i don't find anything funny in this comment. aaa parayunmathil logic illa. Angane oru disclaimer evdem starting koduthittila🤷🏽‍♀️ avanavan kandu mattullavate experience illandaakunna oru tharam paripadi aanu.

      @kva9972@kva9972 Жыл бұрын
    • Enth oolayado 🤦🏻‍♂️ ningal kandath kandu enthinaanu matullavarude aaswaadhanm illathakunnath

      @tunesforbuddiesentertainme4300@tunesforbuddiesentertainme4300 Жыл бұрын
  • ആരാന്ന് വെളിപ്പെടുത്താത്ത വില്ലേജ് ഓഫീസിലെ പിയൂൺ... 😂😂😂🤣 അത് കേട്ട് കൊറേ ചിരിച്ച് 🤣🤣🤣 യാ മോനെ ഷൈൻ ടോം 🤩🤩💥

    @aamijaan21@aamijaan21 Жыл бұрын
    • Sathyam

      @riyavbenny5393@riyavbenny5393 Жыл бұрын
    • @@riyavbenny5393 🤣🤣🤣

      @aamijaan21@aamijaan21 Жыл бұрын
  • Superb.... Onnm parayanilla... Climax kanan kure wait cheythu... Feeling so happy... Full team adipoli... 👏🏻👏🏻👏🏻👏🏻👏🏻👏🏻

    @minik4164@minik4164 Жыл бұрын
  • ഇനി എല്ലാവരും പുഷ്പങ്ങൾ എറിയൂ 😅shine tom 🔥

    @ummermukthar2376@ummermukthar2376 Жыл бұрын
  • "Vinod Amballur" aayi kurachu samayam jeevikkan kazhinjathil orupaad santhosham! Forever grateful for the love and appreciation you all have been showering to our team!

    @samarthambujakshan@samarthambujakshan Жыл бұрын
    • Great Job done bro..

      @pupushthetherapistandhismom@pupushthetherapistandhismom Жыл бұрын
    • Great job... wishing more n more ups in career..

      @Rex_Rahman@Rex_Rahman Жыл бұрын
    • Super ethu shote filem cinema ano good work

      @shaijureshma5416@shaijureshma5416 Жыл бұрын
    • superb

      @anishks1140@anishks1140 Жыл бұрын
    • ❤️❤️❤️

      @ashlymerrin9560@ashlymerrin9560 Жыл бұрын
  • ആദ്യം തേഞ്ഞവൻ പിന്നെ തേഞ്ഞവന്റെ കണ്ണീർ കാണാതിരിക്കാൻ സൺഗ്ലാസ് കൊടുക്കുമ്പോൾ ഉള്ള ഒരു ഫീലെ..☺️

    @jissjoseph3422@jissjoseph3422 Жыл бұрын
  • Wonderful feel good series... Excellent work by the entire team and superb song..❤❤❤ Congrats to the whole team and specially to Jisma and Vimal❣️

    @jijuc6979@jijuc6979 Жыл бұрын
  • സ്നെഹിച്ചാപെണ്ണിനെ കഷ്ടപെട്ട് കല്യാണം കരിച്ചാ സതിഷനല്ല സ്നേഹിച്ചപെണ്ണിനെ kittillanu arinittum അവളുടെ കല്യാണത്തിന് ബുമർ പൊട്ടിച്ചു മാസ് കണിച്ച രേവതിയുടെ ഓഫീസിലെ സാർ അനു എന്റെ heroo

    @shehinjameel9940@shehinjameel9940 Жыл бұрын
  • കൂട്ടുകാരൻ വേറെ level ആണ്... സ്വന്തം കൂട്ടുകാരനെ വെടി വെച്ചപ്പോൾ രക്ഷപെടുത്തിയ കൂട്ടുകാരന് കുതിരപ്പവൻ 🌹🌹

    @rajeshmannalil346@rajeshmannalil346 Жыл бұрын
  • സിനിമയാണോ ഷോർട്ട് ഫിലിമാണോ ... അത്രയ്ക്കും മനോഹരം.

    @manukr981@manukr981 Жыл бұрын
  • വെറും 4 episode കൊണ്ട് ഇത്രയും ജനങ്ങളുടെ ഇടയിൽ നിങ്ങളുടെ ഓരോ കഥാപാത്രങ്ങൾക്കും വലിയൊരു നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇത് തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം All the best Jisma&Vimal 👍🏻

    @jishnulal7975@jishnulal7975 Жыл бұрын
    • kzhead.info6PDymB-O0kg?feature=share

      @najmaameer1427@najmaameer1427 Жыл бұрын
  • Nan ningalude valiya fan ann

    @SahalAbdulsamad-ek2tf@SahalAbdulsamad-ek2tf4 ай бұрын
  • Friend adipwoli. പക്കാ നാച്ചുറൽ dialogs & acting. Superb👌❤️🌹

    @shamil1067@shamil1067 Жыл бұрын
  • 4 എപ്പിസോടും ചേർത്ത് ഒരു സിനിമ ആക്കിയിരുന്നേൽ നല്ലൊരു feel good movie 👌👌👌👌 ഒരു രക്ഷയും ഇല്ല പൊളി ❤️❤️❤️❤️

    @techtalktvm9884@techtalktvm9884 Жыл бұрын
  • 25:59 എന്തൊക്കെ ആയാലും സ്വന്തം frnd നു വേണ്ടി ജീവൻ പണയം വെക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോവരുത് 😂🔥

    @prasheencutz1238@prasheencutz1238 Жыл бұрын
  • 👌👌👌എല്ലാവരും നന്നായി അഭിനയിച്ചു .സതീഷ് &രേവതി ❣️മറക്കാൻപറ്റാത്ത കഥാപാത്രം .ഇതുപോലെ ഇനിയും നല്ല ഫിലിം കാത്തിരിക്കുന്നു 🙏ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ.പ്രാർത്ഥിക്കുന്നു 🙏🙏

    @SamsungJ-iz6zp@SamsungJ-iz6zp Жыл бұрын
  • Vimal nte aniyane kanaan vendi veendum vannavar undo ....

    @hasna2065@hasna2065 Жыл бұрын
  • Perfect cameo role by Shine Tom Chacko 🔥❤️ goosebumps

    @Barbatos5352@Barbatos5352 Жыл бұрын
    • kzhead.info6PDymB-O0kg?feature=share

      @najmaameer1427@najmaameer1427 Жыл бұрын
  • ഇത് തിയേറ്ററിൽ ആയിരുന്നേൽ എഴുന്നേറ്റു നിന്ന് കൈ അടിക്കാമായിരുന്നു 😃... Hats off!!!!🤗👌👌👌

    @Jo_and_Ash@Jo_and_Ash Жыл бұрын
  • അതിമനോഹരം ❤❤❤പറയാൻ വാക്കുകളില്ല ♥♥♥ അഭിനന്ദനങ്ങൾ ❤❤❤to the entire Team especially the lovely talented couple 👍👍👍👍

    @anilababy3636@anilababy3636 Жыл бұрын
  • It was superb from beginning to end. Hats of Vimal, Jisma & team ! 🎉

    @GoldenRay73@GoldenRay73 Жыл бұрын
KZhead