Ganga Theertham Vol-1 (1989)丨 Hindu Devotional Songs丨KJ Yesudas丨KF MUSIC MALAYALAM

2022 ж. 4 Там.
2 174 877 Рет қаралды

Album : Ganga Theertham Vol-1 (1989)
Lyrics : PC Aravindan
Music : TS.Radhakrishnan
Singer : K.J.Yesudas

Пікірлер
  • വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ.. പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ അഭംഗുരം പൊഴിയുംനിൻ പ്രഭയാൽതൃശ്ശിവപുരീ അഭമമാകും തെക്കൻ കൈലമായി എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌ ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതിൽക്കകത്ത്‌ പ്രദോഷവൃതവും നോറ്റ് ഘൃതാഭിഷേകവും ചെയ്ത് പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്‌ ഭക്തര്‍‍ പ്രപഞ്ചദുഃഖാബ്‌ധിതാണ്ടി മറുതീരത്ത്‌ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നീതാ സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ..

    @neethuachu6596@neethuachu65964 ай бұрын
    • Thank you 💐

      @KFMUSICMALAYALAM@KFMUSICMALAYALAM4 ай бұрын
    • @@KFMUSICMALAYALAM പാട്ട് കേൾക്കുന്നവർക്ക് lyrics നോക്കണം എങ്കിൽ എളുപ്പം ആകും 😊

      @neethuachu6596@neethuachu65964 ай бұрын
    • 222222❤

      @subiths5833@subiths58334 ай бұрын
    • 😊

      @Sasidharanpanicker@Sasidharanpanicker3 ай бұрын
    • @sarathsarath7839@sarathsarath78393 ай бұрын
  • 2024 ൽ കേൾക്കുന്നവർ ഓടിവരു. ...

    @ashwinashwin100@ashwinashwin1004 ай бұрын
    • 👍

      @drshereena@drshereena4 ай бұрын
    • ഭൂമി ഉള്ളിടത്തോളം കാലം കേൾക്കുവാൻ പഴയ ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും മാത്രമേ കാണുകയുളളൂ..തരംഗിണിയില്ലാ,ദാസേട്ടൻ പാട്ടുകൾ നിർത്തി അന്നുമുതൽ നല്ല ഗാനങ്ങളും നഷ്ടപ്പെട്ടു. ഇപ്പോൾ പട്ടി കൂവുന്ന പോലത്തെ പാട്ടുകളാണ്

      @ashwinputhenpurayil9264@ashwinputhenpurayil92642 ай бұрын
    • ഞാനുണ്ട്

      @RadhaKrishnan-vd6pk@RadhaKrishnan-vd6pk2 ай бұрын
    • എത്ര കേട്ടാലും മതിയാവില്ല 🙏🏼🙏🏼🙏🏼

      @AnandabaiKN-ez7yw@AnandabaiKN-ez7ywАй бұрын
    • 08-April-2024

      @user-cw5mk6uz1j@user-cw5mk6uz1jАй бұрын
  • 2024 ൽ കേൾക്കുന്നവർ ഉണ്ടൊ

    @shibushibu2364@shibushibu23644 ай бұрын
    • 🙏

      @rosh_07@rosh_072 ай бұрын
    • Yes

      @symphonycastles4313@symphonycastles43132 ай бұрын
    • ഉണ്ട്

      @deepaapss8194@deepaapss8194Ай бұрын
    • Unnde

      @ksuseelamadhavan5989@ksuseelamadhavan5989Ай бұрын
    • Yes

      @sukanyasunish2955@sukanyasunish295522 күн бұрын
  • 2024.. ആരെങ്കിലും ഉണ്ടോ?

    @VaniSarath3@VaniSarath34 ай бұрын
  • 2024:കേക്കുന്നവർ ഉണ്ടോ 🙏🏻🙏🏻😊😊😊😍😍

    @chithramaniyan9137@chithramaniyan9137Ай бұрын
    • Yes

      @viswanathantrichursubraman9671@viswanathantrichursubraman9671Ай бұрын
  • 2024 ൽ ഈ ഗാനങ്ങൾ കേൾക്കുന്നവരുണ്ടോ

    @dhanyapappan1410@dhanyapappan14102 ай бұрын
  • 2024 ലും കേൾക്കുന്നു🎵🎵🎵

    @lijeshAalekh123@lijeshAalekh1234 ай бұрын
  • ഞാനൊരു ക്രിസ്ത്യാനി ആണ് എന്നാലും കുട്ടികാലത്ത് കേട്ട് വളർന്ന ഈപാട്ടുകൾ ഏറെ ഇഷ്ടം

    @sajiru7784@sajiru7784 Жыл бұрын
    • Same here bro

      @valerianpinto5067@valerianpinto5067 Жыл бұрын
    • Same here bro

      @valerianpinto5067@valerianpinto5067 Жыл бұрын
    • @@valerianpinto5067 qQQ

      @satheeshmr3800@satheeshmr3800 Жыл бұрын
    • ​@@valerianpinto5067

      @devanandapradeepammu6501@devanandapradeepammu6501 Жыл бұрын
    • 🌹

      @jayakumarnair921@jayakumarnair921 Жыл бұрын
  • ഈ പാട്ടുകൾ പുലർച്ചെ അമ്പലത്തിൽ നിന്ന് കേട്ട് എണീക്കാൻ പ്രേത്യേക ഫീൽ ആണ് ❤️

    @AthiraShinu-hz9vl@AthiraShinu-hz9vl8 ай бұрын
    • @sumolsunil9281@sumolsunil92818 күн бұрын
  • ദാസേട്ടൻ ദേവഗായകൻ.... നമിക്കുന്നു.... അത് പോലെ രചയിതാവിനെയും സംഗീതഞനെയും സാഷ്ടാങ്കം നമിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹

    @harim9847@harim98473 ай бұрын
  • ദൈവത്തെ ഓർത്ത് ഭക്തി ഗാനം കേൾക്കുമ്പോൾ എങ്കിലും പരസ്യം കുത്തി കേറ്റല്ലേ 🙏🙏🙏🙏

    @sajeevtb1394@sajeevtb1394 Жыл бұрын
    • കുറച്ചു സമാധാനം കിട്ടാൻ വേണ്ടിയാണു ഇതിടുന്നെ അപ്പൊ ദ ഇതിന്റെ ഇടയിലും അവരാതം 😂

      @sankarmp6925@sankarmp692511 ай бұрын
    • 😊😀

      @umeshk9849@umeshk984911 ай бұрын
    • Sheriyanu bro

      @haker009@haker00910 ай бұрын
    • ​ 10:44

      @santhoshkumar-od3xp@santhoshkumar-od3xp10 ай бұрын
    • ​@sankarmp6925

      @santhoshkumar-od3xp@santhoshkumar-od3xp10 ай бұрын
  • ദാസേട്ടന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ ഇനിയും ഇതുപോലെ ദാസേട്ടന് പാടാൻ കഴിയുമോ ദാസേട്ടനെ പോലെ ഒരു ഗന്ധർവ ഗായകനെ ഇനി കേരളത്തിന് ഒരിക്കലും കിട്ടില്ല

    @chandramohanan7937@chandramohanan79379 ай бұрын
    • 🙏🏻

      @arunrk3966@arunrk3966Ай бұрын
  • 2023ൽ ഈ ഗാനങ്ങൾ കേക്കുന്നവരുണ്ടോ

    @sasindrankrishnannair7368@sasindrankrishnannair7368 Жыл бұрын
    • Undd

      @sunithaunnikrishnan-qs6kf@sunithaunnikrishnan-qs6kf9 ай бұрын
    • ഉണ്ടല്ലോ

      @bhadrakottakkal5118@bhadrakottakkal51189 ай бұрын
    • Ee chodyam venda Chetta. Ivide Dubayil irunnu kelkkunnu. Om Namashivaya🙏

      @ASHOKKUMAR-wx7hs@ASHOKKUMAR-wx7hs9 ай бұрын
    • എല്ലാ ദിവസവും രാവിലെ സൗദിയിൽ ഇരുന്നു കേൾക്കാറുണ്ട്

      @santhoshbabugnair3770@santhoshbabugnair37709 ай бұрын
    • @vidhaswhitehouse4135@vidhaswhitehouse41359 ай бұрын
  • എന്റെ കുട്ടി കാലം ഓർമ വരുന്നു ഈ ഇടക്ക് ഉള്ള പരസ്യം ഒഴിവാക്കി കൂടെ

    @user-gp4os8gz3j@user-gp4os8gz3j4 ай бұрын
  • 2047 ലും കേൾക്കും.... എത്ര കേട്ടാലും മതി വരില്ല ..... ശംഭോ മഹാദേവ 🙏🏻🙏🏻🌹🌹

    @mpnandakumar6503@mpnandakumar65034 күн бұрын
  • ഓം നമഃ ശിവായ..,എത്ര തവണ കേട്ടാലും വീണ്ടും, വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ...🙏

    @vineshkumar34@vineshkumar34 Жыл бұрын
  • ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മവരും, അതിരാവിലെ പഠിക്കാൻ ഇരിക്കുമ്പോൾ ക്ഷേത്രത്തിൽ നിന്നും ഒഴുകിവരും

    @ushamaheswari1750@ushamaheswari17505 ай бұрын
  • പത്തനംതിട്ട ജില്ലയിൽ മണ്ണാറകുളഞ്ഞി കോട്ടമല വമ്പൂക്കര ശിവ ക്ഷേത്രത്തിൽ രാവിലെ ഇടാറുള്ള പാട്ടുകൾ ... കുറെ നല്ല ഓർമ്മകൾ... ഓം നമശിവായ 🙏🙏🙏🙏

    @appusthakkudu5084@appusthakkudu50845 ай бұрын
    • എൻ്റെ നാട്ടുകാരൻ ആണല്ലോ😊

      @haripta333@haripta3335 ай бұрын
    • Njanum PTA​@@haripta333

      @prakashe.n9851@prakashe.n985125 күн бұрын
    • Njanum PTA​@@haripta333

      @prakashe.n9851@prakashe.n985125 күн бұрын
  • വളരെ അർത്ഥവത്തായ കേട്ടിരിക്കാൻ ഇമ്പമുള്ള നല്ല ഭക്തിഗാനങ്ങൾ 🌹🌹🌹🙏🏻🙏🏻🙏🏻

    @MuhammadAli-rb8dk@MuhammadAli-rb8dk11 ай бұрын
  • ആസ്വദിക്കാൻ ഏറ്റവും സുഖമുള്ള പാട്ടാണ് ദാസ് ഏട്ടന്റെത്‌ എത്ര കേട്ടാലും മതി വരില്ല ഹര ഹര ഹര മഹാ ദേവ ഓം നമഃ ശിവായ.

    @sureshgnair4769@sureshgnair47695 ай бұрын
  • ചെറുപ്പത്തിൽ ഒരുപാട് തവണ കേട്ടു ഉണർന്നതാ... മറക്കില്ല

    @devadasnivedhyam3509@devadasnivedhyam3509 Жыл бұрын
    • Dasettantebhakthiganamkettal bhakthii illathavarkkupolum bhakthi undakum ente mahadeva

      @ushamohan2702@ushamohan2702 Жыл бұрын
    • ഞാനും ഒരുപാട് കേട്ട ആണ്

      @suryagayathrivijayan6077@suryagayathrivijayan6077 Жыл бұрын
  • ശിവ സ്തുതി കേൾക്കുമ്പോൾ മനസിന്‌ എന്ത് ആശ്വാസം ഓം നശിവായ

    @karthikmukesh3645@karthikmukesh3645 Жыл бұрын
  • മനോഹരമായ പാട്ടുകൾ..പണ്ട് അമ്പലത്തിൽ കേട്ടിട്ടുണ്ട്, ബാല്യകാലം ഓർമ്മവരും കേൾക്കുമ്പോൾ..

    @riyaz93@riyaz9311 ай бұрын
    • 😊😊😊😊😊😊😊😊😊111111😊1¹😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊4..മ്മ്മ്മ് എം .. എം ... മ്മ്മ്.. m . . മ്മ്മ്മ്മ്മ്മ്മ്മ്മ്മ് Mmmmmmmmmmmmmmmm.mmmmmmmmm.mmmmmmmmmmn

      @mohandas9826@mohandas982611 ай бұрын
    • സത്യം 🙏🙏

      @nimishamn7146@nimishamn714610 ай бұрын
    • സത്യം enikkum

      @rathishiju387@rathishiju3876 ай бұрын
    • ശരിക്കും സത്യം 🙏🙏🙏

      @anilprasadpv2336@anilprasadpv23364 ай бұрын
  • മനസ്സിന് ശാന്തി കിട്ടുന്ന ഗാനം മഹാദേവാ....'' ശരണം

    @geethapavithran8665@geethapavithran8665 Жыл бұрын
  • യേശുദാസിൻ്റെ ശബ്ദത്തിന് പകരം വെയ്ക്കാൻ ഈ ഭൂമിയിൽ ഒന്നുമില്ല

    @vineeshvdev8522@vineeshvdev852211 ай бұрын
  • മലയാള സിനിമയിലെ ജോൺസനും രവീന്ദ്രൻ മാസ്റ്ററും ഔസേപ്പച്ചനും ആണ് ദേവരാജൻ മാസ്റ്ററിൽ ഹിന്ദു ഡിവോഷണൽ സംഗീതത്തിൽ ടി എസ് രാധാകൃഷ്ണൻ ചേട്ടനാണ് ത്യാഗരാജ സ്വാമികൾ

    @nizarpathanapuram4077@nizarpathanapuram4077 Жыл бұрын
    • Yesudas athukkum meleaanu.

      @santhammaprakash169@santhammaprakash1695 ай бұрын
  • വൈകുന്നേര സമയങ്ങളിൽ അമ്പലങ്ങളിൽ നിന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഉള്ള ഒരു സുഖം അത് ഫീലിംഗ് വേറെ ❤❤❤❤🙏🙏🙏

    @anilalsivanandansivanandan7138@anilalsivanandansivanandan7138 Жыл бұрын
    • L

      @sudevkunnathkunnath6430@sudevkunnathkunnath6430 Жыл бұрын
    • L

      @sudevkunnathkunnath6430@sudevkunnathkunnath6430 Жыл бұрын
    • L

      @sudevkunnathkunnath6430@sudevkunnathkunnath6430 Жыл бұрын
    • L

      @sudevkunnathkunnath6430@sudevkunnathkunnath6430 Жыл бұрын
    • 000

      @sanilvs9080@sanilvs9080 Жыл бұрын
  • എന്ത് ഒരു സുഖമാണ്,ഓരോ പാട്ടുകളും ഒന്നിന്നൊന്ന് മികച്ചതാണ്...

    @AnilKumar-go5vb@AnilKumar-go5vb Жыл бұрын
    • kzhead.info/sun/ZJWeaJyCbH2ena8/bejne.html

      @tnvision3612@tnvision3612 Жыл бұрын
  • ഭഗവാനേ...ഓര്‍ത്ത്...ഈ.ഗാനങ്ങളുടെ.ഇടയില്‍.വരണ.പരസൃം .ഒന്ന്.മാറ്റുമോ.....ഭക്തിഗാനം .അല്ലേ.ഇത്.കേള്‍കുപോള്‍.മനസും.ഭക്തിനിര്‍ഭരം .ആകും.അതിനിടയില്‍ .ഈ.പരസൃം..വല്ലാതെ.അലോസരമാക്കണു.ദയവ്.ഉണ്ടാവണേ.പരസൃം.മാറ്റാന്‍..ത്രിനേത്രം .പവിത്രം .മഹേശം .ശംഭോ.മഹാദേവാ...!

    @user-vt5wt1zp2v@user-vt5wt1zp2v6 ай бұрын
    • പരസ്യം ഇടുന്നത് യുട്യൂബ് ആണ്... ഞങ്ങൾ അല്ല....

      @KFMUSICMALAYALAM@KFMUSICMALAYALAM6 ай бұрын
  • വല്ലാത്തൊരു feel ആണ് ഈ പാട്ടുകൾക്കെല്ലാം.... ഓം നമഃ ശിവായ ✨️

    @InkzPinkz@InkzPinkz Жыл бұрын
  • നൊസ്റ്റാൾജിയ പകരുന്ന ഭക്തിഗാനങ്ങൾ

    @LINESTELECOMCORDEDTELEPHONES@LINESTELECOMCORDEDTELEPHONES Жыл бұрын
  • എത്ര കാലം കഴിഞ്ഞാലും തിളക്കം കൂടികൊണ്ടേയിരിക്കുന്നു 🙏🙏🙏

    @subrukuttichan4240@subrukuttichan4240 Жыл бұрын
    • qQu

      @kanayisurendran@kanayisurendran Жыл бұрын
    • gggblgtt hg f y gh bg

      @kanayisurendran@kanayisurendran Жыл бұрын
    • huh

      @kanayisurendran@kanayisurendran Жыл бұрын
    • 😊

      @valayudanvalayuthan6648@valayudanvalayuthan6648 Жыл бұрын
    • P1aaaaa

      @valayudanvalayuthan6648@valayudanvalayuthan6648 Жыл бұрын
  • മനോഹരം, പഴയ ഭക്തിഗാനങ്ങൾ കേൾക്കാൻ വളരെ സുഖമാണ്.

    @prasennapeethambaran7015@prasennapeethambaran7015 Жыл бұрын
  • ദാസേട്ടൻ ഭക്തി അലിഞ്ഞു പാടുന്നു ഓം നമ ശിവായ

    @alluzzvlog275@alluzzvlog2756 ай бұрын
  • ഏത് ഭക്തിയില്ലാത്തവനും, ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഭക്തി തനിയെ വരും.

    @ganeshant7037@ganeshant70374 ай бұрын
  • മനോഹരമായ വരികളും സംഗീതവും ആലാപനവും❤ എന്നും സ്വര്‍ണ്ണത്തിളക്കത്തോടെ നിലകൊളളുന്ന ദേവഗീതങ്ങള്‍.

    @sabupadayanivettom9597@sabupadayanivettom959710 ай бұрын
  • എത്ര കേട്ടാലും മതി വരാത്ത ഭക്തി ഗാനം ❤️❤️❤️

    @ratheeshjnair9973@ratheeshjnair997311 ай бұрын
  • ഓം നമ:ശിവായ ഈ ഗാനഗന്ധർവ്വനെ കാക്കുക ഈ ശബ്ദം എന്നും ഇത് പോലെ ആസ്വദിക്കാൻ ശംഭോ മഹാദേവോ

    @PappuPappu-bc1zt@PappuPappu-bc1zt3 ай бұрын
  • രാവിലെ എഴുന്നേറ്റ് ഈഭക്തിഗാനങ്ങൾകേൾക്കുമ്പോൾമനസ്സ്ഒന്നുതണുക്കും

    @thankarajanct5846@thankarajanct5846 Жыл бұрын
  • Innu eniku ente 1.30vayassu mathram prayamulla ente ponnu mone thallendi vannu😓😓😓😓 Eniku enthra shiksha kittiyalum mathiyakilla ente 2 makkalem kathu kollane 🙏🙏🙏🙏

    @Time-rk1pr@Time-rk1pr Жыл бұрын
  • അമ്പലത്തിൽ ഈ പാട്ടു വെക്കുമ്പോൾ ഞാൻ എഴുതി വെക്കുമായിരുന്നു 💞💞❤️❤️❤️

    @daicylatheesh1168@daicylatheesh1168 Жыл бұрын
    • ഓം. നമശിവയ❤

      @suloganapg2619@suloganapg26195 ай бұрын
  • എന്നും കേൾക്കാറുണ്ട് ഓം നമഃ ശിവായ

    @vinodvinu781@vinodvinu781 Жыл бұрын
  • എന്റെ മഹാദേവ കാത്തോളണേ 🙏🙏🙏

    @mayavijayan8101@mayavijayan8101 Жыл бұрын
  • അരവിന്ദൻ, രാധാകൃഷ്ണൻ,യേശുദാസ് മൂന്ന് പേർക്കും 🙏🙏🙏🙏🙏

    @prajushbinu939@prajushbinu93910 ай бұрын
  • എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആൽപ്‌മ നിർവൃതി ഈ ഗാനങ്ങൾ കേൾക്കുമ്പോൾ.

    @vijayakumarramakrishnan5944@vijayakumarramakrishnan59445 ай бұрын
  • 30 വർഷം മുമ്പ് ഞങ്ങളുടെ കല്യാണ വീഡിയോ കാസററിൽ ഇട്ട ഈ ഭക്ത്തി ഗാനങ്ങൾ ഇടക്ക് കേൾക്കുമ്പോ....... ആ നൊസ്റ്റാൾജിയ ഒന്ന് വേറെ..

    @raghunathsreesadhanam7798@raghunathsreesadhanam7798 Жыл бұрын
  • ഭഗവാൻറെ നാമത്തിലുള്ള ഗാനം കേട്ടുകൊണ്ടിരുന്നാൽ മനസ്സിനുള്ള സങ്കടങ്ങളെല്ലാം മാറി സമാധാനം കിട്ടുന്ന ഒരു ഗാനമാണ്

    @jagadeesh.ameenarayanadevi4013@jagadeesh.ameenarayanadevi4013 Жыл бұрын
    • 🙏🙏🙏

      @Reghurajan-hi9di@Reghurajan-hi9di Жыл бұрын
  • TS രാധാകൃഷ്ണജി... അദ്ദേഹം music ചെയ്ത devotional songs വേറെ ലെവൽ ആണ്.... പിന്നെ writer pc അരവിന്ദൻ sir ഉം ദാസേട്ടന്റെ കാര്യം പിന്നെ പറയണോ....

    @manulogin514@manulogin5143 ай бұрын
  • എന്റെ മഹാദേവ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

    @bhadrakumari9958@bhadrakumari9958 Жыл бұрын
    • B

      @remyashibu7414@remyashibu7414 Жыл бұрын
    • സിഗവ

      @drsoumyadamodaran3874@drsoumyadamodaran3874 Жыл бұрын
    • തീർച്ചയായും

      @Sasi46-jr4ki@Sasi46-jr4ki5 ай бұрын
    • TS G/YESUDAS/PC🥰

      @harigovindshiju4848@harigovindshiju4848Ай бұрын
  • എത്ര കേട്ടാലും മതിവരാത്ത ആ പഴയ ഭക്തി ഗാനങ്ങൾ രാവിലെ കേൾക്കുന്നത് ഒരു ഉന്മേഷം തന്നെയാണ് 🙏🙏🙏

    @pradeeps6044@pradeeps6044 Жыл бұрын
    • ഓം നമഃ ശിവായ 🙏🙏👍👍🌹🌹🙏🙏🙏🙏

      @parameswarank6968@parameswarank6968 Жыл бұрын
  • ഓം നമ ശിവായ 🐚🙏🌹🌷🌷🌷

    @dhanyamol8687@dhanyamol8687 Жыл бұрын
    • 🌹🌹🌹🌹🌹

      @ajithareghu8793@ajithareghu879311 ай бұрын
  • ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏

    @sanalkumar8472@sanalkumar8472 Жыл бұрын
  • മനസ്സിനു ശാന്തി യേകുന്ന കീർത്തനങ്ങൾ.. 🙏🏻🙏🏻☘️☘️

    @jyothysuresh6237@jyothysuresh6237 Жыл бұрын
  • ഞാൻ ദിവസവും രാവിലെ കേൾക്കും. എവിടെ ആയാലും 🙏🏻

    @rejitha2813@rejitha2813 Жыл бұрын
  • ഓംനമശിവായ ,നമഃശിവായ, നമഃശിവായ. ശംഭോ മഹാദേവ, മഹേശര നമഃ

    @udayanpanicker9778@udayanpanicker9778 Жыл бұрын
  • ഗംഗാ തീർത്ഥം നുകരുന്ന ഒരു ഫീൽ 👍🏻👌🙏🙏🙏

    @purushothamantpurushothama2742@purushothamantpurushothama27424 ай бұрын
  • ഗാനങ്ങൾക്ക് ഇടക്ക് പരസ്യം പാടില്ല കാരണം അബലത്തിൽ പാടി ക്കാനുള്ളതാണ്

    @statusmedia6947@statusmedia6947 Жыл бұрын
  • ഓം നമ :ശിവായ

    @manoharanpulukkool243@manoharanpulukkool243 Жыл бұрын
  • 🙏ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏

    @meenuabhimeenuabhu2518@meenuabhimeenuabhu2518 Жыл бұрын
  • 2002 ൽ എന്റെ വിവാഹ വീഡിയോ കാസ്സറ്റിൽ " പ്രഭാതമായി " എന്ന ഈ പാട്ട് ആയിരിന്നു എന്തൊരു ഫീൽ ആയിരിന്നു. എപ്പോൾ കേട്ടാലും വിവാഹം ഓർമ വരും . വരിയും ഈണവും ശബ്ദവും എല്ലാം ഗംഭീരമാണ് .🥰🥰

    @sunilnayana707@sunilnayana7072 ай бұрын
  • എന്റെ മഹാദേവ 🙏പ്രപഞ്ചനാഥാ സർവ്വം കാക്കും നാഥാ 🙏🙏🙏🌹🌹🌹❤️❤️❤️

    @sajeevansajeevantk2671@sajeevansajeevantk2671 Жыл бұрын
    • മഹാദേവാ 🙏🙏🙏🙏🙏

      @prajeeshvr5806@prajeeshvr5806 Жыл бұрын
  • Arthavathaya varikal paadunnath dasetten pinne sangeetham ellam soopper❤❤❤

    @sreekumarp4655@sreekumarp46552 ай бұрын
  • ഭഗവാനെ എന്നെ കാത്ത് രക്ഷിക്കണേ മഹാദേവ എന്റെ എല്ലാ ദുരിതങ്ങളും മാറ്റി എന്നെ വേഗം നടത്തി തരണേ ഭഗവാനെ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഭഗവാനെ എന്നെ കാക്കണേ

    @lakshmit-om6up@lakshmit-om6up4 ай бұрын
  • Ang sabarimalayude thazhvarath moozhiyar ennoru sthalath oru ayyappa kshethram und... Vanathinte ullil... Aa sree dharma kshethrathil ninnum 1990 kalil ee songs anubhavich arinja njn maha bhagyavan

    @vimaljude3277@vimaljude32778 ай бұрын
  • Om nama shivaya

    @adwaithramesh8291@adwaithramesh8291 Жыл бұрын
  • Ente Ettumanurappa kathurakshikkane bhagavane sankadangal ellam theerthutharane mahadeva

    @hasnaletha2173@hasnaletha2173 Жыл бұрын
    • എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. കേൾക്കുന്തോറും രോമാഞ്ചം ഉണ്ടാകുന്നു. ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഗാനങ്ങളും ഇതുതന്നെ. കാലന്തരങ്ങൾ ഇതു നിലനിൽക്കും. നന്ദി യേശുദാസ് നന്ദി 🙏

      @cssudhakumar8015@cssudhakumar8015 Жыл бұрын
    • 🙏🙏🙏

      @Reghurajan-hi9di@Reghurajan-hi9di Жыл бұрын
  • എന്റെ മഹാദേവാ സകല ദുഖങ്ങളും തീർത്തു തരണേ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @user-up1ch5sr5i@user-up1ch5sr5i Жыл бұрын
  • ശിവശങ്കരൻ അനുവദിക്കുമെങ്കിൽ ഈ ഓണത്തിന് കൊട്ടിയൂർ പോവണം ഓം നമഃ ശിവായ

    @unnipty88@unnipty8811 ай бұрын
  • ദാസ് ഏട്ടന്റെ പ്പാട്ട് എത്ര കേട്ടലും മതി വരില്ല❤❤❤

    @SunilKumar-zu4cr@SunilKumar-zu4crАй бұрын
  • കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോ...ഈ ഭക്തി ഗാനങ്ങൾ കേട്ടിരുന്നുപോയി..... എന്താ ഒരു ഫീൽ....❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

    @manujshenoi2558@manujshenoi25587 ай бұрын
  • ഇപ്പോ കേട്ടു കൊണ്ടിരിക്കുന്നു...... 🙏🙏🙏🙏🙏

    @user-vm8xp2ug5w@user-vm8xp2ug5w Жыл бұрын
  • Pularkalangalil bhagavante iganangal kelkkumbolundallo manasinundakunna santhosham paranjnariyikkan pattilla

    @hasnaletha2173@hasnaletha2173 Жыл бұрын
  • ഓം നമഃ ശിവായ... 🙏..... ദാസേട്ടന്റെ ശബ്ദം എന്താ ഫീൽ..... 🙏...... ദാസേട്ടൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം സംഗീതം സ്നേഹിക്കുന്ന എല്ലാർക്കും.... 🙏🙏🙏... ❤️❤️❤️ ഓം നമഃ ശിവായ... 🙏🙏🙏...

    @manupancode541@manupancode5413 ай бұрын
  • ഹൃദ്യം.., മനോഹരം.. ഭക്തിനിർഭരം 🙏🏾🙏🏾🙏🏾🌹🌹

    @babyvasantha9021@babyvasantha902122 сағат бұрын
  • Hindhubhakthiganangal dasettante veroru feelaanu,🙏🙏♥️♥️♥️♥️

    @salamma1829@salamma18298 ай бұрын
  • കേൾക്കുമ്പോൾ മനസ്സിനൊരു സുഖം ഓം നമഃ ശിവായ

    @user-lj1bv4ed4q@user-lj1bv4ed4q10 ай бұрын
  • ഓർമ്മകൾ 25വർഷം പിന്നിലേക്ക് പോയി

    @deepu7694@deepu769411 ай бұрын
  • ഓം നമശ്ശിവായ

    @LaluLaluLalu-pp8lm@LaluLaluLalu-pp8lm Жыл бұрын
  • സർ അത്ഭുതം തന്നെ 💚

    @sabumonds347@sabumonds347 Жыл бұрын
  • Congratulations Dasettan,T.S. Radha Krishna ji the music composer and Sri P.C.Aravindan the lyricist

    @sureshs2028@sureshs2028Ай бұрын
  • Dasettan takes us closer to God.. like no other singer can do..❤😊🙏❤🙏

    @IamforHinduism@IamforHinduism3 ай бұрын
  • മനസഭക്തിസാഗനമാവണ.മഹാദേന്റെ.ഗാനങ്ങള്‍..എന്നും.അഞ്ച്മണിക്ക്.കേള്‍ക്കും.ബാലൃകാലത്ത്.ഈ.ഗാനങ്ങളാണ്.എന്നേ.ഉണത്തിരുന്നത്.പാബനാര്‍.(ഇടുക്കി .ജില്ല.)മുരുകന്‍കോവിലെലെ.രാവിലെത്തെ.പ്രഭാതഭക്തിഗാനങ്ങളിലൂടെ..ഒരു.മഹാദേവ.ഭക്തയായ.എനിക്.ദേവന്റെ.കടാക്ഷം.അനുഗഹം.എന്നും.ഉണ്ട്.ഭഗവാന്റെ.അനുഗ്രഹത്താല്‍.എന്നും.ഭഗവാനേ.കാണാന്‍.പറ്റുന്നു.ഏറ്റുമാനൂര്‍ .വടക്കേനട .ല്‍.ജോലിയുമായി...ത്രിനേത്രം .പവിത്രം .

    @user-vt5wt1zp2v@user-vt5wt1zp2v6 ай бұрын
  • കേൾക്കാൻ സുഖമുള്ള പാട്ടുകൾ, എത്ര കേട്ടാലും മതിവരില്ല. ചെറുപ്പം മുതൽ കേട്ടുവരുന്നതാണ്.. വീണ്ടും വീണ്ടും കേൾക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു... ഓം നമശിവായ :

    @seethals9272@seethals927210 ай бұрын
  • ഓം നമഃ ശിവായ 🙏🙏🙏

    @sheelams7339@sheelams7339 Жыл бұрын
  • 2024 ഇൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ... കുട്ടികാലത്തെ അമ്പലത്തിലെ ഉത്സവ നാളുകളിലേക്ക് മനസ് പോയി ❤

    @zimbavlogs4761@zimbavlogs47612 ай бұрын
  • Shambo Mahadeva 🕉️🙏🕉️🙏🕉️🙏

    @laijukl6163@laijukl6163 Жыл бұрын
  • ഓം നമഃ ശിവായ

    @ranjithpkd7386@ranjithpkd7386 Жыл бұрын
  • എത്ര മനോഹരം, ഭക്തിനിർഭരം 🙏🏾🙏🏾

    @babyvasantha9021@babyvasantha902122 сағат бұрын
  • പാട്ടിന്റെ ഇടയിൽ എത്ര പരസ്യ ഇത് കേൾക്കാൻ തോന്നില്ല നിർത്തി വെക്കാൻ തോന്നും ഇത്ര പരസ്യം വേണ്ട

    @rohithsidharthan7219@rohithsidharthan7219 Жыл бұрын
    • പരസ്യം ഇടുന്നത് യുട്യൂബ് ആണ് ബ്രോ

      @KFMUSICMALAYALAM@KFMUSICMALAYALAM Жыл бұрын
  • 108 ശിവ ക്ഷേത്രം സന്ദർശനം ചെയ്ത പോലെ

    @drbaijuengandiyil1738@drbaijuengandiyil173811 ай бұрын
  • ശിവ ഭക്തിഗാനങ്ങളിൽ ഏറ്റവും സൂപ്പർ ഇതാണ്

    @indiankeralaasmr8114@indiankeralaasmr81144 ай бұрын
  • ഓം.. നമഃ ശിവായ 🙏🙏🙏🙏🙏🙏💕💕💕🌹

    @rajeshgadithyanivas1573@rajeshgadithyanivas1573 Жыл бұрын
  • 2024 kelkunnavar undo 🥰

    @madhumadhusoodhanan889@madhumadhusoodhanan8894 ай бұрын
  • Om namahshivaya hara Hara Mahadeva shambho Mahadeva🙏🙏🙏🙏🙏🙏

    @jayanjayan3944@jayanjayan3944 Жыл бұрын
  • സർവ്വം ശിവമയം

    @rameshviswanathan6745@rameshviswanathan674511 ай бұрын
  • Ohm namah shivay 🙏

    @smithaanoop447@smithaanoop447 Жыл бұрын
  • നമിക്കുന്നു ദാസേട്ടാ, പറയാൻ വാക്കുകളില്ല. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    @k.c.thankappan.k.c.ezhupun3183@k.c.thankappan.k.c.ezhupun3183 Жыл бұрын
  • Hara hara mahadeva

    @ranjithranjith.k@ranjithranjith.k Жыл бұрын
  • Lord Shiva save us Lord Shiva with us. OHM NAMASHIVAYA

    @krishna8730@krishna8730 Жыл бұрын
    • 👍👍👍👍👍

      @hareendran.khariprasi2078@hareendran.khariprasi2078 Жыл бұрын
  • Om namah shivaya 🙏

    @vaisakhmk4054@vaisakhmk4054 Жыл бұрын
KZhead