രാത്രി ആലുവ റെയിൽവേയിൽ ഇറങ്ങിയ വീട്ടമ്മയോട് അതിഥി തൊഴിലാളി ചെയ്തത്..!Kerala latest news Eranakulam

2024 ж. 25 Сәу.
167 544 Рет қаралды

#edappally#eranakulamnews#beggers#trivandrum#trivandrumnews#jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews

Пікірлер
  • മലയാളി പണിയും കഴിഞ്ഞ് വണ്ടി കിട്ടാൻ താമസിച്ചു റോഡിൽ പെട്ടു പോയാൽ നമ്മുടെ ഏമാൻമാർക്ക് പിടിക്കില്ല. ബംഗാളികൾ രാത്രിയെന്നോ പകലെന്നോ ഇല്ലാത് എവിടെ അറുമാതിച്ചു നടന്നാലും രാജ്യ സേവനമായിരിക്കും

    @shajichacko8670@shajichacko867012 күн бұрын
  • എന്ത് കൊണ്ട് ഇവിടെ Street light വക്കാതത്തെ ഇതൊന്നും സര്ക്കാര് കാണുന്നില്ലേ ഇതാ സുന്ദര കേരളത്തിൻ്റെ സ്ഥിതി 😊😊😊😊

    @gejanluke691@gejanluke69112 күн бұрын
    • സർക്കാർ ആരുടേയാണ്? അവർക്ക് ജാഥ ക്ക് ആളെ വേണ്ടേ?

      @kurianam@kurianam12 күн бұрын
    • 😊

      @saraswathijanardhanan9707@saraswathijanardhanan970711 күн бұрын
  • ആലുവയിൽഎന്നും ഉറക്കമില്ലാത്ത കൃമിനലുകളുടെ ശിവരാത്രിയാണ്...🤠

    @user-wy1tj7nf8f@user-wy1tj7nf8f12 күн бұрын
  • ആ കുട്ടിയെ കൊന്ന് കഴിഞ്ഞു കുറച്ചു സ്ത്രീകൾ ഇതിനെതിരെ രാത്രി കാലങ്ങൾ ഇറങ്ങി പ്രതികരിച്ചപ്പോൾ എല്ലാവരും കൂടി അവരെ ഓടിച്ചു അനുഭവിക്ക് ഇവന്മാരെ നാട്ടിൽ നിന്ന് തുരത്താതെ കേരളം രെക്ഷ പെടില്ല...

    @Mgmg-zw2dw@Mgmg-zw2dw12 күн бұрын
  • കേരളത്തിലെ യുവാക്കൾ മടിയൻ മാരയത് കൊണ്ടാണ് അന്യ സംസ്ഥാന കാർ നാട്ടിൽ ഇത്രയും കൂടാൻ കാരണം

    @user-dg8ve7oj8b@user-dg8ve7oj8b12 күн бұрын
    • എത്രയും പെട്ടെന്നു നാട് വിടാൻ നോക്കുവാ ചേട്ടാ ഈ നാട് മുടിയൻ പോകുവാന്

      @user-cp9kk9sb1s@user-cp9kk9sb1sКүн бұрын
  • ഇവിടുത്തെ നാടുഭരിക്കുന്ന ആൾക്കാർക്കൊക്കെ വോട്ട് മതി. നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സമയം ഇല്ല. നല്ല ഭരണം

    @babyjoshy1475@babyjoshy147512 күн бұрын
  • ഈ നാട്ടിൽ പോലീസ് ഇല്ലേ..,..ശക്തമായ നടപടി എടുക്കണം.... മുഖ്യനു സമയമുണ്ടെങ്കിൽ.....

    @reshmiramdas9063@reshmiramdas906312 күн бұрын
  • ഓട്ടോക്കാർ കൂട്ടം കൂടി അടിച്ചോടിക്കണം. പോലീസ്റ് 24 hours duty എന്ത് കൊണ്ട് ഇല്ല. നിയമപാലകർ നോക്കുകുത്തികൾ.

    @bensonjob918@bensonjob91812 күн бұрын
  • പിണറായിയുടെ പോലീസിന് ഒന്നും സമയമില്ല

    @NizamHanifa-vt2og@NizamHanifa-vt2og12 күн бұрын
  • ജനങ്ങളുടെ സുരക്ഷയ്ക്കു നിൽകേണ്ട പോലിസിനു ഇതിന് നേരമില്ല ആദ്യന്തരം ഇതൊന്നും കണ്ട ഭാവവുമില്ല

    @sojijohn2867@sojijohn286712 күн бұрын
  • ആലുവയിൽ പഞ്ചായത്തോ.. മന്ത്രിയോ m. L. A യൊ ഒന്നുമില്ലേ ഇത്രയും വൃത്തി kedukal നടക്കുന്ന ഈ സ്ഥലത്ത്...

    @lekha9240@lekha924012 күн бұрын
    • Athe,Eranamkulathokke raathri aalukale kaanumbol policekaar odikkunna video-kal kaanaamallo

      @smithahariharan6918@smithahariharan691812 күн бұрын
  • കേരളത്തിൽ മുൻഗണന അതിഥി തൊഴിലാളികൾക്കാണ്

    @AjiAji-hg2hi@AjiAji-hg2hi7 күн бұрын
    • ബംഗാളികൾ അല്ലേ, അതിഥി ദേവോ ഭവ: ആചരിക്കുകയാണ്

      @padminikesavan7294@padminikesavan72944 күн бұрын
    • Perumbavoor ilnu bhai maaru police kaarude vandikal kathikukayum edikukayum chaithattum .. ippozhum ee bhaimaare keralathil enthinu varuthikanu ... Kashtam tanne ... Etttra mathram criminals aane ee bhaimaaru enn ethoru koch kutttikalkum ariyam😢

      @psychedelic1759@psychedelic1759Күн бұрын
  • ഇത്തരം പ്രവർത്തനങ്ങൾക്ക് ഫുൾ സപോർട്ടാണ് ഭരണകൂടവും പൊലീസും

    @ardraa1335@ardraa133512 күн бұрын
  • നിങ്ങൾ കൊടുക്കുന്ന വാർത്തകൾക്ക് അതികൃത രുടെ ഭാകത്ത് നടപടി ഒന്നും ഇല്ല. ങ്കി ലും നിങ്ങൾ ക്ക് ഫുൾ സപ്പോർട്ട്🙏🙏🙏

    @salimmoosa6966@salimmoosa69666 күн бұрын
  • എന്തിനാ നമുക്ക് പോലീസ് ഒരുപിടിത്തവുമില്ല രാഷ്ട്രീയക്കാരെ മാത്രം സംരക്ഷിക്കാൻ എന്ന് പറയേണ്ടി വരും

    @keloth1366@keloth13668 күн бұрын
  • അതിഥികൾക്ക് അഴിഞ്ഞാടാൻപറ്റിയ ഇടങ്ങളാണ് എറണാകുളം,ആലുവ,പെരുമ്പാവൂർ... പോലീസില്ലാത്തനാട്...🤒

    @user-wy1tj7nf8f@user-wy1tj7nf8f12 күн бұрын
    • ഞായറാഴ്ച ദിവസം പെരുമ്പാവൂർക്കു കടക്കാൻ പറ്റാത്ത അവസ്ഥയാണ്

      @rajasekharannair6726@rajasekharannair67266 күн бұрын
    • മൂവാറ്റുപുഴ

      @prasadnair6834@prasadnair68346 күн бұрын
  • 86-87 കാലഘട്ടത്തിൽ രാത്രി 11 മണിക്ക് ബസ് ഇറങ്ങി ഒരു പേടിയും കൂടാതെ ഞങ്ങൾ 2 പെൺകുട്ടികൾ ആലുവയിൽ വീട്ടിൽ എത്തിയതാണ്. Eppol🎉ആണെങ്കിൽ എന്തായിരിക്കും അവസ്ഥ

    @krishnakumarivenugopal4172@krishnakumarivenugopal417212 күн бұрын
  • മലയാളി ഒന്നിക്കില്ല എന്ന് അവർക്ക് അറിയാം... ഞാൻ ഞാൻ അതാണ് മലയാളി... Dont വെസ്റ്റ് time..

    @RadhaKrishnan-id8ty@RadhaKrishnan-id8ty12 күн бұрын
  • നാട്ടുകാർ ഒരുമിച്ചു കൂടി കൈയും കാലും കെട്ടി ഒരു മൂലയ്ക്ക് കൊണ്ടിടുക. .

    @kurianam@kurianam12 күн бұрын
  • ഇനി അന്യസംസാഥാനത്തൊഴിലാളികളുടെ ഈ ഭീകരവാഴ്ച കേരളമക്കൾ ഒറ്റക്കെട്ടായി നിന്ന് അവസാനിപ്പിക്കണം.

    @susanpalathra7646@susanpalathra76466 күн бұрын
  • MLA , MP മുതലായവർ എന്ത് പറയുന്നു

    @mayajoseph5644@mayajoseph564412 күн бұрын
  • പോലിസ് ശക്തമായ നടപടി എടുക്കണം അന്യസംസ്ഥാന തൊഴിലാളികൾ കാരണം കേരളം നാണം കെടും😮

    @varghesepj9517@varghesepj951712 күн бұрын
    • Adhidhi aanallo

      @sherly-wc4xj@sherly-wc4xj12 күн бұрын
    • @@sherly-wc4xj സർക്കാരിന് കള്ളും, കഞ്ചാവും വിറ്റഴിക്കാൻ ഉള്ള ഇടനിലക്കാരെ 'ഓമന'പേരിട്ടിരിക്കയാണ് Adhithi തൊഴിലാളി...!

      @varghesepj9517@varghesepj951712 күн бұрын
    • Annya samsthaanathe vellunna reethiyil anu naattukarude mind

      @braveheart_1027@braveheart_102712 күн бұрын
    • Al..Keralam

      @girijanmenon2053@girijanmenon20538 күн бұрын
  • നല്ല പ്രവർത്തനങ്ങൾ Brother..Go ahead

    @chackothomas8574@chackothomas857412 күн бұрын
    • ❤❤❤❤❤❤❤❤❤❤❤

      @gopalmec3980@gopalmec39808 сағат бұрын
  • ഇജാസ് എല്ലാം ശെരിയാകും ബാങ്ക് ജെങ്ഷനിൽ പോയാൽ കാണാം കൂടെ കുറെ വെടികളും ഉണ്ടാകും കൂടെ ആലുവ ബാങ്ക് ജെങ്ഷൻ

    @tipsysara639@tipsysara63912 күн бұрын
  • ഇവിടെ ഒരു നിയമം ഇല്ലേ

    @jomoljomol863@jomoljomol86311 күн бұрын
  • അടിച്ച് അവൻ്റെ കരണം പൊട്ടിക്കാഞ്ഞത് എന്താ

    @ST-xx8dj@ST-xx8dj12 күн бұрын
  • നാട്ടുകാർ ഒന്നിനനും 😡😡 കോളാത്തവർ

    @alimuhammed5294@alimuhammed529410 күн бұрын
  • അവരെ പറഞ്ഞിട്ട് കാര്യമില്ല. ഈ നാട് ഭരിക്കുന്നവരാണ് ഇതിന് ഉത്തരവാദികൾ

    @KunjumonGeorge-xp6tj@KunjumonGeorge-xp6tj8 күн бұрын
  • കോടി പറിച്ചാൽ നമ്മൾ അവരെ കൊന്ന് വിടും പിടിച്ചു പറിക്കാരെ കേരളസമൂഹം വെറുതെ വിടും അതാണ്ട നമ്മുടെ നാട്

    @sarafrich4356@sarafrich435612 күн бұрын
  • ഇവിടെ high max light വയ്ക്കുവാൻ നടപടി സ്വീകരിക്കൂ

    @sheelanr8089@sheelanr808912 күн бұрын
  • ഇവിടെ സെക്യൂരിറ്റിയും പോലീസും തമ്മിലുള്ള ഒത്തുകളിയാണ് കള്ളന്മാർക്ക് അനുകൂലമായി മാറുന്നത് ഈ കക്കുന്നതിന്റെ ഒരു ശതമാനം കമ്മീഷൻ കള്ളൻ പോലീസിലും സെക്യൂരിറ്റിക്കാർക്കും കൊടുക്കുന്നുണ്ട് അതുകൊണ്ട് മാത്രമാണ് അവർ തിരിഞ്ഞു നോക്കാത്തത് പാവപ്പെട്ട ജനങ്ങളുടെ മൊബൈലിൽ ഇട്ടാൽ ലാപ്ടോപ്പ് പടം കമ്പ്ലീറ്റ് കവരുന്നു ഇത് വർഷങ്ങളായി തുടരുന്നതാണ് എന്തുകൊണ്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ല സെക്യൂരിറ്റിയെ നിലപാട് സ്വീകരിക്കുന്നില്ല പോലീസും സെക്യൂരിറ്റിയും സർക്കാർ സംവിധാനങ്ങളുമാണ് എന്നുള്ളത് ഉറപ്പാണ്

    @mannaratharaali@mannaratharaali9 күн бұрын
  • ഓട്ടോക്കാർ രക്ഷകരാവുന്ന വർ

    @mersonkv3765@mersonkv376512 күн бұрын
  • പിന്നെ ഒരു കാര്യം...അവിടെ എന്തും നടക്കും എന്ന് മറ്റുള്ള ദേശങ്ങളിലെ ചോരൻമാർക്ക് എല്ലാം നന്നായി മനസ്സിലാക്കി കൊടുക്കാൻ ഉണ്ടായ ആയ മനസ്സ്...അതിന് നമോവകം...😂😂😂😂 എന്നാലും എൻ്റെ tv പത്തൊൻപതെ.... ഒൻപതെ 😅...😅😅😅😂😂😂

    @mallutrollman7883@mallutrollman788311 күн бұрын
  • വീഡിയോ 👌.

    @user-lc6pq9hy8k@user-lc6pq9hy8k12 күн бұрын
  • Aluva, permbavur bhagathulla ellavarum onnichu ninnal e prasnangalkku pariharam undaku...

    @veenaantony4953@veenaantony495312 күн бұрын
  • അവിടെ യുവാക്കൾ സങ്കടിക്കണം എന്നിട്ട് oru പരിഹാരം കാണണം

    @rafialuva@rafialuva12 күн бұрын
    • Yuvakkalokke naadu vidaan nokkuvanu.

      @braveheart_1027@braveheart_102712 күн бұрын
  • ❤അക്രമം.നടക്കുന്ന.സ്ഥലത്ത്.പോലീസ്.സ്ഥിരം.കുറച്ച്.ദിവസം.ഒണ്ടങ്കിൽ.പരിഹാരം കാണുമായിരിക്കും....അവിടുത്തെ.ജനങ്ങൾ.അതിനു.ജാഗ്രത.കാണിക്കണം

    @annajojo1287@annajojo128712 күн бұрын
    • അവിടെ സ്ഥിരമായി പോലീസ് നേ പോസ്റ്റ് ചെയ്യണം. അല്ലാതെ എസ്കോർട്ട് എന്ന് പറഞ്ഞു useless ജോലി ക്ക് വിടരുത്. ഇത് കേരളമാണ്

      @mayajoseph5644@mayajoseph564412 күн бұрын
  • ഏതു ചാവാലികളെയും രണ്ടു കൈ നീട്ടി സ്വീകരിക്കാൻ കേരളം ഒരുങ്ങി ഇരിക്കുവല്ലേ...

    @user-bb8pm6pz1n@user-bb8pm6pz1n6 күн бұрын
  • അവിടെയും കാര്യങ്ങൾ ശരിയാക്കാൻ സംഘം ഇറങ്ങേണ്ടി വരും.

    @ammudigital875@ammudigital87521 сағат бұрын
  • നിങ്ങൾ ഒക്കെ ഉള്ളതാണ് ഞങ്ങളുടെ ഒരു ആശ്വാസം

    @reenajoy4722@reenajoy472212 күн бұрын
  • പിണറായിയുടെ പോലീസിന് ഒന്നേ അറിയുകയുള്ളൂ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചു കഴിഞ്ഞാൽ പിന്നെ അവന്റെ കഷ്ടകാലം

    @mujeebmujeeb4931@mujeebmujeeb49313 күн бұрын
  • Aluva clean city പ്രവർത്തകർ എവിടെ. ഉറങ്ങിപ്പോയോ?

    @sajisajeevan6954@sajisajeevan69543 сағат бұрын
  • പോലീസ് പിന്നെ എന്തിനു വോട്ട് വാങ്ങിയ ജനപ്രതിനിധി കൾ മറുപടികൾ പറയു

    @sibysebastian348@sibysebastian3486 күн бұрын
  • Enthu kondu police patroling illa, athupole safety camera+ lights...ithoke undenkil kurachoke control cheyyam, any system violationsnu fees charge cheyyathal govt nu income aakum

    @minigigi2303@minigigi230312 күн бұрын
  • ആലുവയിലെ ജനങ്ങളുടെ കഴിവില്ലായ്മ

    @SakkeerHussain-pp1ee@SakkeerHussain-pp1ee4 күн бұрын
  • അതിഥിത്തൊഴിലാളികൾ മേയർക്കും മേലെയാണ്. അവർക്ക് പ്രത്യേക പ്രിവിലേജ് ഉള്ളതിനാൽ പോലീസിന് ഇടപെടാൻ ഭയമാണ്. ഇടപെട്ടാൽ അവർക്ക് മൂകളിൽ നിന്നും വിളി വരും.

    @user-mi4vg4yl9y@user-mi4vg4yl9y6 күн бұрын
  • പിണറായി ന്റെ ആൽക്കര അതിഥി തൊഴിലാളി .

    @mehmoodkunnilmm1090@mehmoodkunnilmm10906 күн бұрын
  • Everyone in aluva must protest together against the crime of these criminals

    @minimchjcharangatt740@minimchjcharangatt74012 күн бұрын
  • ലവന്മാര് nashamakki കേരളം മുഴുവന്‍ .. എല്ലാത്തിനെയും ketti അയക്കണം endu cheyyanam

    @rahulrahoon1537@rahulrahoon15372 күн бұрын
  • Idhu nattukar Kai karyam cheyyanam nalla varaya nattu car avidea illea

    @user-vp5bv6uy8h@user-vp5bv6uy8h12 күн бұрын
  • Good channel

    @francisvm9911@francisvm99114 күн бұрын
  • Night 12 manni nte shesham kayyannakhil Kozhikode puthiya stand parisarath vech oru video edukannam, you can see some transgenders things

    @nishand8205@nishand820512 күн бұрын
  • Ith kerala govt nte vijayam!!!!! Vandi modification cheyyatha pidich kondupoyi avane theerkkum..!!! Ithokke no scenes annn ippo!!!!!!!!!❌❌❌❌❌❌❌

    @Publicpostt@Publicpostt12 күн бұрын
  • ചെറ്റത്തരം എത്ര സുന്ദരി

    @user-cz5qq4rm5x@user-cz5qq4rm5x8 күн бұрын
  • Aluvayil ulla yellaa yuvaakkeleyum chernnu oru paura samithi sqad undaakuka.. Yennitt daily athiloode nadannu yellaathineyum odikkuka. Oru hindi kaaran polum rathri 10 mani kayinjaal avide kaanaruth.

    @shajimon2535@shajimon253512 күн бұрын
  • പിണറായി പോലീസ് സാമൂഹിക അരാജകത്വത്തിന് പിന്തുണ നൽകുന്നവരാണോ

    @Rajuavdd@Rajuavdd5 күн бұрын
  • 👍👍

    @anianiarnd8325@anianiarnd832512 күн бұрын
  • പോലീസ് ആരെങ്കിലും ഓടിക്കുകയൊ തടഞ് നിർതിചോദ്യംചെയ്യുകയൊ ചെയിധാൽ പിന്ന പോലീസ് കാർകും കെടക്കാൻപറ്റൂല്ല ഇതിന്റെ എല്ലാഉത്തര വാധിത്തവും രാഷ്ട്രീയ കാരാണ് നോക്കേണ്ട ത് ഹിജടകളുട പേരിൽ ഒര്പാട് അക്രമങൾനടകുന്നുണ്ട് ഹിജടകളാണെന്നുംപറഞ് കൊടുംക്രീമിനലുകളാണ് ഇവര പോലീസ് കാർകുംഒന്നുംചെയ്യാൻപറ്റൂല്ല അധവ ഏധെങ്കിലുംപോലീസ് ഉദ്വോഗസ്തൻ ഇവരുടനേരനോക്കിയാൽ അവരുടെ ഗെധി അധോഗധിയാണ് അത്രക്പിവാടുള്ളവരാണ് ഇതിൻ്റപു്‌കിൽപ്ര വർതികുന്നത്

    @nasarms3540@nasarms35409 күн бұрын
  • പിണു വിജയൻ ബിരിയാണി നൽകി സൽക്കരിച്ച അതിഥി തൊഴിലാളികൾ.

    @ammudigital875@ammudigital87521 сағат бұрын
  • ഇതു നാട്ടുകാർ കൈകാര്യം ചെയ്ത് പോലി നിന്ഏൽപിക്കണം

    @Pulpara-ze5eu@Pulpara-ze5eu10 күн бұрын
  • ഇത് ഇനി അനുവദിക്കരുത്

    @baijuthottungal3696@baijuthottungal36969 күн бұрын
  • അതിഥികൾ അല്ലേ മലയാളിക്ക് അങ്ങനെ ബാധ്യത സൂപ്പർ അവരെ കുറ്റംഅങ്ങട് ക്ഷമിക്കുക കാരണം അതിഥികൾ ഹഹഹ

    @sreekutty2418@sreekutty24186 күн бұрын
    • ഇവന്മാർ മലയാളികളെ സ്നേഹിച്ചു സ്നേഹിച്ചു

      @sreekutty2418@sreekutty24186 күн бұрын
  • Zulfikar ഇതൊന്നും കാണുന്നില്ലേ

    @thaqwasuhail@thaqwasuhail12 күн бұрын
  • Aranu mahanaya aluva MLA

    @shabnak8723@shabnak872312 күн бұрын
  • Keralathinte oru duravastha

    @ajithaigmh856@ajithaigmh8569 күн бұрын
  • നാട്ടുകാർക്കു ചുണ ഇല്ലേ,

    @akashashok9477@akashashok947712 күн бұрын
  • Jamesettaaa poliii ❤ keep going

    @anisha1461@anisha146112 күн бұрын
  • 😢

    @sajeevraj3268@sajeevraj326812 күн бұрын
  • ആ ബാഗ് അവിടെ തിരിച്ച് വെക്കുന്നതിനു പകരം അയാളെ വിളിച്ചുണർത്തി അയാളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്

    @imotions1902@imotions190212 күн бұрын
  • നട്ടെല്ലുള്ള ഒരുത്തനും ഇല്ലേ അവിടെ

    @Rabbei742@Rabbei7427 күн бұрын
  • Strict patrolling undel onnum nadakola.Arodu parayana....police dept urangunnu

    @jtj9349@jtj934912 күн бұрын
  • അതിഥി അല്ലെ...... അതിഥി..

    @lailag120@lailag12012 күн бұрын
  • Big salute to outo vala

    @thresiahaldane6486@thresiahaldane64863 күн бұрын
  • ഗതി കേട്

    @varugheseabraham7181@varugheseabraham718111 күн бұрын
  • വീണ്ടും വന്നല്ലോ

    @sukumaryak2772@sukumaryak277212 күн бұрын
  • 😮

    @alfamathew4385@alfamathew438512 күн бұрын
  • 👌👍🏻👍🏻

    @user-fo4qf1fq7w@user-fo4qf1fq7w12 күн бұрын
  • very shame to govt:employees.

    @RadhaKrishnan-qp7gz@RadhaKrishnan-qp7gz8 күн бұрын
  • ആലുവയിൽ കൈക് എല്ലുള്ള ആൺകുട്ടികൾ ഇല്ലാഞ്ഞിട്ട് ആണ് ഇങ്ങോട്ട് വരട്ടെ മലപ്പുറത്തേക്ക് രണ്ട് കാലിൽ അവൻ നടന്നു പോവില്ല അവന്റെ അവസാനം ആവും

    @Munjimunji9009MunjiMunji@Munjimunji9009MunjiMunji6 күн бұрын
  • We want CAA , INDIN CITIZEN SHIP CARD

    @anithanair7741@anithanair77417 күн бұрын
  • Pinuvinu 2nd chance koduthathanu ithinu karanam. .

    @socialmedia8804@socialmedia880412 күн бұрын
  • ഇവിടെ ഭരിക്കുന്നത് ഇടതു മന്ത്രി സഭയാണ്... ഇനി ഇങ്ങനെ നടക്കില്ല 😍😍😍

    @krm276@krm27610 күн бұрын
  • ഇതൊക്കെ പിടിക്കാനും തക്കതായ ശിക്ഷ കൊടുക്കാനും ആനാട്ടിലെ സർക്കാർ തീറ്റിപ്പോറ്റുന്ന പോലീസുകാർക്കാവില്ലേ? നിസ്സാര കുറ്റത്തിനും ചെയ്യാത്ത കുറ്റത്തിനുമൊക്കെ എത്ര നിരപരാധികളെ ശിക്ഷിക്കും ഇവർ. അന്യനാട്ടിലെ മനുഷ്യരെ പൊങ്കാലയിട്ടു സ്വീകരിക്കുമല്ലോ ഇവിടുത്തെ അധികാരികളും ജനങ്ങളും . നിങ്ങൾ മനസ്സിലാക്ക് കേരളക്കാർ മറ്റുള്ള രാജ്യങ്ങളിൽ പോവണമെങ്കിൽ എന്തെല്ലാം രേഖകൾ വേണം തട്ടിപ്പോ വെട്ടിപ്പോ നടത്തി റ്റുണ്ടെങ്കിൽ പിന്നെ അവർ സ്വന്തം നാട് കാണില്ലല്ലോ? കേരളത്തിലും അങ്ങനത്തെ നിയമം വേണം എന്നാലെ നമ്മുടെ കേരളo സുന്ദര കേരളമായി മാറു ഇല്ലെങ്കിൽ ഇല്ലെങ്കിൽ ഇവിടെ അന്യ സംസ്ഥാനക്കാരുടെ നായാട്ടായി മാറും എല്ലാം കൈവിട്ടുപോയിറ്റ് പറഞ്ഞിട്ട് കാര്യമില്ല ഓരോ ജില്ലയായും താലൂക്കായും പഞ്ചായത്തായും തരം തിരിച്ചിറ്റ അവിടെയെല്ലാം സർക്കാർ ഉദ്ധ്യോഗസ്ഥൻ വരെയും നിയമിച്ചിറ്റ് എന്ത് കാര്യമുണ്ട്? അവരൊക്കെ ഉറങ്ങുകയാണോ? ജനങ്ങൾ പരാതി പറഞ്ഞാൽ തീർക്കേണ്ടവരെല്ലേ അവർ. ഇവിടെ കൊന്നാലും കട്ടാലും പിടിച്ചാലും ഒരു പ്രശ്നവുമില്ലാണ്ടായി പുറത്തുള്ളവരും നാട്ടിലുള്ളവരും എല്ലാം സമം തന്നെ നിയമവും കോടതിയുമൊക്കെ നിരപരാധികൾക്കും . മൃഗങ്ങളെ കൊന്നാൽ സർകരിന് സഹിക്കൂല്ല മനുഷ്യന് തീരെ വിലയില്ല: എതിർക്കുന്നവരെയും സത്യം തുറന്ന് പതികരിക്കുന്നവരേയും പിടിച്ചത്താക്കും. നാടിനെ സ്നേഹിക്കുന്നവരെയും മനുഷ്യരെ സ്നേഹിക്കുന്നവരെയും നിയമപാലകരാക്കുക അതാണ് നമ്മുടെ വിജയം.

    @SameerSameer-pe7jg@SameerSameer-pe7jg7 күн бұрын
  • Vettavum velichavum indu election dhivasangalil mathram...

    @animerumble636@animerumble63612 күн бұрын
  • NoLDf

    @NizamHanifa-vt2og@NizamHanifa-vt2og12 күн бұрын
  • Kick out

    @SunShine-wu1eo@SunShine-wu1eo12 күн бұрын
  • ഈ ചെയ്തികളെല്ലാം പുറം ലോകം അറിയട്ടേ . ബ്രോ വളരേ സത്യസന്ധമായാ രീതിയിൽ ചെയ്യുന്ന വീഡിയോകൾക്ക് കാലം പോകേ ഒരു അർത്ഥം ഉണ്ടാവട്ടേ .

    @ArunArun-li6yx@ArunArun-li6yx12 күн бұрын
  • Ithinu oru avasaanamille

    @najeem465@najeem46511 күн бұрын
  • Aadyam vendathu vettavum velichavumaanu

    @najeem465@najeem46511 күн бұрын
  • Polticians bothering only vote bo lawand order

    @minijohn716@minijohn71612 күн бұрын
  • Aluva kachavadacar valarthunna adhithi jolicar

    @mareenaajith9853@mareenaajith985312 күн бұрын
  • Adichu avante kavalam pottikanam , kai yum kaalum chavitti odichu idanam

    @anooptvm5331@anooptvm533112 күн бұрын
  • Ivarokka kallu kudichittu enghanum kidakkanatha

    @user-sh5zy2lt5l@user-sh5zy2lt5l2 күн бұрын
  • Pinarainte bashail edhu Mathrakaparam

    @user-jn1qg2el7p@user-jn1qg2el7p12 күн бұрын
  • Evaneyokke evidunnu odikkanam

    @SindhuAA@SindhuAA12 күн бұрын
  • Evanmarre kayarrurri vittirrikkukanno

    @user-rl4bn9jm8q@user-rl4bn9jm8q12 күн бұрын
  • Nhammade no 1 Keralam😂

    @skk1048@skk10488 күн бұрын
  • Eneum atra aalukal kollapadum areyella

    @SALIMICHEAL-wk4oz@SALIMICHEAL-wk4oz12 күн бұрын
  • LAKTTUVACHAL.........ALEKANUM....NINKALUDE...MLA....KAVUSILARMAR.. .. EV NMAR...UMP....ANO.......

    @bhupathis4525@bhupathis45257 күн бұрын
  • Police undayal porey

    @remanimenon5242@remanimenon52424 күн бұрын
KZhead