"അവൾ കുട്ടികളുടെതുക പറഞ്ഞുറപ്പിക്കാൻ എൻറെമുന്നിൽ മുൻപുപറഞ്ഞതുപോലെ ഇതാവന്നു Edappally news Eranakulam

2024 ж. 5 Нау.
848 635 Рет қаралды

#edappally#eranakulamnews#beggers#trivandrum#trivandrumnews#jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews

Пікірлер
  • മലയാളികൾക്ക് ഇനിയെങ്കിലും ബോധം വരട്ടെ.. ഇങ്ങനെ ഒരു വിഷയം അവതരിപ്പിക്കാൻ... കഴിയുന്ന നിങ്ങൾക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്

    @preetharavi1243@preetharavi12432 ай бұрын
    • ബിഗ് സ്വലൂട്ട്

      @afsalpra9313@afsalpra93132 ай бұрын
    • ❤❤​@@afsalpra9313

      @sarammavarghese-hj4lr@sarammavarghese-hj4lr2 ай бұрын
    • ദാനം കൊടുക്കുന്നവരാണണ് തെറ്റുകാർ നിയമം മൂലം നിരോധിക്കണം

      @etmathew4821@etmathew48212 ай бұрын
    • 👍🏻👍🏻👍🏻

      @linlichvlogs@linlichvlogs2 ай бұрын
    • Sir താങ്കൾ ചെയ്യുന്നത് വളരെ മഹത്തായ കാര്യമാണ് മറ്റുപലരും ചെയ്യാൻ തയാറാകാത്തത് a big salute പോലീസും സർക്കാരും ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ 👏👏👏

      @jaisonpaulj5978@jaisonpaulj59782 ай бұрын
  • മാധ്യമ പ്രവർത്തനത്തിൻ്റെ ശരിയായ അർത്ഥം !!! മുഖ്യധാരാ മാധ്യമങ്ങൾക്ക് ഒരു മാതൃക! അഭിനന്ദനങ്ങൾ

    @sreemonem9949@sreemonem99492 ай бұрын
    • 👍👍👍

      @minisundaran1740@minisundaran17402 ай бұрын
  • എന്റെ ദൈവമേ നിങ്ങളുടെ ജീവൻ സൂക്ഷിക്കണം കാരണം അവരൊക്കെ വലിയ മാഫിയ ആണ് സൂക്ഷിക്കണം കേട്ടോ 🙏🏻

    @sindhujayesht.2574@sindhujayesht.25742 ай бұрын
    • സത്യം. അല്ലാഹ് ഈ സഹോദരന്റെ ജീവൻ നീ സംരക്ഷിക്കണമേ

      @SajidDavari@SajidDavari2 ай бұрын
    • Very correct

      @thresiaantony3347@thresiaantony33472 ай бұрын
    • ഞാനും ഇത് ചിന്തിച്ചു. carefull

      @malayali4784@malayali47842 ай бұрын
    • ചേട്ടാ സുഷിക്കണം അവർ വലിയ മഫിയ ആണ്

      @user-wz7sn2hx1y@user-wz7sn2hx1y2 ай бұрын
    • അതെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു ഈ സഹോദരനെയും അവരുടെ കൂടെ ഉള്ളവരെയും കാത്തു രക്ഷിക്കട്ടെ

      @usercool8611mnk@usercool8611mnk2 ай бұрын
  • ഇത്ര കഷ്ടം സഹിച്ചും ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ ! അന്യസംസ്ഥാന ഭിക്ഷാടന മാഫിയ പിടിമുറുക്കിയിരിക്കുന്നു. ഗവണ്മെന്റുകൾ നിയന്ത്രണം കൊണ്ടുവരുന്നത് നോക്കാതെ ഇത്തരത്തിലുള്ള ആൾക്കാരെ ഒഴിവാക്കുവാനായി നമ്മൾ ഓരോരുത്തരും വിചാരിക്കണം.

    @hudsonalbert1360@hudsonalbert13602 ай бұрын
    • അതാ വേണ്ടതു... അതേ ചെയ്യാൻ pattu😢 അല്ലാതെ sarkar ഒന്നും ചെയ്യില്ല... ഇനി ജനങ്ങൾ തന്നെ ഇതിന് വേണ്ടി ഇറങ്ങണം... ഇലക്ഷനു മുന്നേ എന്തേങ്കിലും ചെയ്യേണം 👍സത്യം പറഞ്ഞ pedichitu വീട്ടിൽ ഇരിക്കാൻ പോലും pediua😢

      @ranibaburajan823@ranibaburajan8232 ай бұрын
    • Aatti vidanam avattakale nadu.kadathua athe pattuu

      @praneshmangalath857@praneshmangalath8572 ай бұрын
  • കുട്ടികളുമായി ഭിക്ഷ തേടുന്നവർക്കു ഒന്നും നൽകരുത് എന്ന് തീരുമാനിക്കണം

    @tajihsaan4878@tajihsaan48782 ай бұрын
    • Athu mathram pora, ath avarude kuttiyalla enn samshayam thonniyal aa kuttiyude photo eduth social m mediayil post cheyyunnath valareyadikam upakarikkum, kuttiyude nashtappetta real parentsinu ithu vazhi kuttiye kandethhan sahayakamayekkum.

      @user-os7zy5gi5l@user-os7zy5gi5l2 ай бұрын
    • Biksha kittathayal pinne makkale kollum ullilulla avayavanghal okke eduth cash aakkum kand kazhinjal makkalude karyam adhyam ariyuka pinneed aarum thiranj vannillenkil anadhalayathil elpikkuka onnumillenkil ithinekkalum surakshithar aayirikkuvallo avar rakshithakkal kalanjitt pona makkalum undavum

      @user-tv5tr1zs7p@user-tv5tr1zs7p2 ай бұрын
    • @@user-tv5tr1zs7p yes, recently tamilnattil ninnulla oru video kandirunnu, sherikkum karanchu poyi, kuttikalude shareera avayavangal jeevanodeyullappol murichu mattunnu, avarkkonn karayan polum kazhiyatha vidham vayil thuni kettiyirikkunnu. enganeyan oru manushyan mattoru manushyanod, athum onnumariyatha pavam kuttikalod inganeyokke cheyyan kazhiyunnath. Animals polum oru iraye pidicha athinte maranam urappakkiya shesham aan athine bakshikkar. Jeevanode aa kuttikalude shareera avayavangal oronnayi edukkumbol ethra mathram vedana avar anubhavichu kanum.

      @user-os7zy5gi5l@user-os7zy5gi5l2 ай бұрын
    • Correct

      @user-yx9xx2fh8m@user-yx9xx2fh8m2 ай бұрын
    • കുട്ടികളെ കൊണ്ട് വരുന്നവർക്ക് പൈസ കൊടുത്താൽ അവർക്കതൊരു പ്രോത്സാഹനം ആകുമെന്ന് വ്യക്തമായ ബോധ്യമുള്ളതുകൊണ്ട് തന്നെ ഞാൻ എത്രയോ കാലമായിട്ട് ഭിക്ഷ കൊടുക്കാറില്ല....

      @snowdrops9962@snowdrops99622 ай бұрын
  • നിങ്ങൾ മുന്നോട്ടു പോകൂ പക്ഷേ സൂക്ഷിച്ചു വേണം നന്മ ചെയ്യുന്നവൻ എന്നും ക്രൂശിക്കപ്പെട്ട ചരിത്രമേ ഉളളൂ

    @sudhavinod9281@sudhavinod92812 ай бұрын
  • രാജ്യം കുട്ടിച്ചോറക്കാനുള്ള.... രാഷ്ട്രീയക്കാരുടെ നെട്ടോട്ടത്തിൽ ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കാണ് നേരം 😢

    @sana_anastp_mp1270@sana_anastp_mp12702 ай бұрын
    • 🎉🎉🎉🎉

      @subaburajan7346@subaburajan73462 ай бұрын
    • സത്യം

      @siniraju5451@siniraju54512 ай бұрын
    • നേതാക്കൻമാരും അതിൻറെ വീതം പറ്റുന്നവരായിരിക്കും...

      @serenamathan6084@serenamathan60842 ай бұрын
    • 😢😢

      @inshafathima1894@inshafathima18942 ай бұрын
    • Picha chattiyil kayyittu varunna police um rashtreeyakkarum....

      @aameenc296@aameenc296Ай бұрын
  • ആ നാടോടി സ്ത്രീകളെ വെറുതെ വിടല്ലേ ഏതാക്കിലും കാണാതായ പോയ കൊച്ച് അവരെ കയ്യിലുണ്ടാക്കിലോ ഒന്ന് കൂടി അനോഷിക്കണേ 🙏🏻

    @NishaMuneer-yg9of@NishaMuneer-yg9of2 ай бұрын
  • തെരുവിൽ കാണുന്ന കുട്ടിയുടെയും സ്ത്രീയുടെയും ഡിഎൻഎ പരിശോധിക്കണം ആ കുട്ടിയുടെ ഡിഎൻഎ മാച്ച് ആവുന്നില്ലെങ്കിൽ കുട്ടിയെ ശിശു സംരക്ഷണം കേന്ദ്രത്തിലേക്ക് മാറ്റണം അധികാരികളോട് പറഞ്ഞു ചെയ്യിക്കാൻ ശ്രമിക്കുക അതല്ലേ വേണ്ടത്. ഈ വീഡിയോ ചെയ്യാൻ കാണിച്ച ശുഷ്കാന്തി അതിലും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    @jobykj6749@jobykj67492 ай бұрын
    • Well said 👍🏻

      @navaneethp6181@navaneethp61812 ай бұрын
    • Ninakk dna cheyyunnath enthann alllenkil expense ethre akum enn ariyoo.. Ath veran kore time und. Athvare avare aru nokkum. Its not practical brother.

      @CHELCYROY@CHELCYROYАй бұрын
    • 👍👍

      @user-dw4hw4tz4s@user-dw4hw4tz4s2 күн бұрын
  • Police ഒന്ന് വിചാരിച്ചാൽ കിട്ടവുന്നതെ ഉള്ളൂ...ഈ മാഫിയയെ ഇല്ലാതാക്കാൻ ആരും ശ്രമിക്കാത്ത സമയത്താണ്, sir inte ഈ ധീരമായ പ്രവൃത്തി.....അഭിനന്ദനങ്ങൾ....ഒന്നല്ല ഒരായിരം ആശംസകൾ....

    @reshmiramdas9063@reshmiramdas90632 ай бұрын
  • Big salute sir..ഇനീയെങ്കിലും ഒരുകുഞ്ഞുങ്ങൾ പോലുംഇവരുടെ കൈകളിൽ പെടാതിരിക്കട്ടെ

    @rathnamg8105@rathnamg81052 ай бұрын
  • സുഹൃത്തേ തങ്ങളുടെ ടീം ചെയുന്നത് അതുല്ല്യമായ പുണ്ണ്യ പ്രവർത്തനം ആണ്.. ഒരു വല്യ സല്യൂട്ട്..

    @anilkumarkumar857@anilkumarkumar8572 ай бұрын
  • ഇങ്ങനൊരുകാര്യം പുറംലോകത്തറിയിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നന്ദി സാർ ഒരായിരം നന്ദി

    @fathimalatheef1027@fathimalatheef10272 ай бұрын
  • Sir താങ്കൾ മുന്നോട്ട് പോകു ഞങ്ങൾ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻 god bless u

    @DheeravDevika@DheeravDevika2 ай бұрын
    • Njangal alla thaan undo athu aadyam para

      @jincejohnson1598@jincejohnson15982 ай бұрын
    • ജനങ്ങളെ വിശ്വസിക്കരുത്

      @philipvarghese2366@philipvarghese23662 ай бұрын
    • ആരും കൂടെ ഉണ്ടാവില്ല. തെറ്റിനെതിരെ പ്രതികരിച്ചവർ ക്രൂശിക്കപ്പെടുമ്പോൾ ആരും കൂടെ കാണില്ല.

      @priyamvadam.c1248@priyamvadam.c12482 ай бұрын
  • Sir ദൈവം നിങ്ങളെ കാക്കട്ടെ... മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങളെ തിരിച്ചു കിട്ടട്ടെ

    @santhiss4057@santhiss40572 ай бұрын
  • അവളെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ പറ്റട്ടെ 🙏🙏🙏

    @World.8424@World.84242 ай бұрын
  • കുഞ്ഞു മക്കളോട് കരുണ ഉള്ള നിങ്ങളുടെ മനസ് വലിയ മനസ്സാണ് നല്ലത് മാത്രം വരട്ടെ കുഞ്ഞു മക്കളെ രക്ഷിക്കാൻ നിങ്ങൾക്ക്കഴിയട്ടെ

    @jaseenaa779@jaseenaa7792 ай бұрын
  • ഇവർ കൊച്ചുങ്ങളെ അവയവം എടുക്കാൻ വേണ്ടി കൊടുക്കും യാതൊരു സംശയവുമില്ല😢 ഇങ്ങനെയുള്ള കുട്ടികളെ ദയവുചെയ്ത് രക്ഷിക്കണം 🙏🙏😔

    @chinchuarjunanand5799@chinchuarjunanand57992 ай бұрын
  • നല്ലാ കഴിവുള്ള ഒരു പോലീസ് സംവിധാനം ഇവിടെയുണ്ട്. അവരോട് ഒരു അപേക്ഷ. ദയവായി നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കൂ 🙏

    @sudharmama4978@sudharmama49782 ай бұрын
  • താങ്കളെ സമ്മതിക്കണം. താങ്കളുടെ കൂടെ പോലീസ് സഹായവും കൂടി ആവുമ്പോൾ സൂപ്പറാവും

    @FOILBOY98@FOILBOY982 ай бұрын
  • ഞാൻ ഓരോ കുട്ടികളെ വെച്ച് bikshadanam നടത്തുന്നെ കാണുമ്പോ ഓർക്കാറുണ്ട്. ഇങ്ങനെ പബ്ലിക് ആയി വന്നു ആരോടും ചില്ലി cash കൊടുക്കരുത്. നാളെ നമ്മുടെ മക്കളെയും ഇതിനു ഉപയോഗിക്കും എന്ന്.. താങ്കൾക് ഒരുപാട് ഒരുപാട് നന്ദി. ഇതു എല്ലാ ജനങ്ങളും ഉൾകൊണ്ട മിസ്സിംഗ്‌ കേസ് പരമാവധി കുറക്കാൻ പറ്റും.

    @SafnaMuneeb@SafnaMuneeb2 ай бұрын
  • നിങൾ എന്തായാലും തകർത്ത്... നാടിൻ്റെ അവസ്ഥ മുന്നിൽ എത്തിക്കുന്ന നിങ്ങടെ ചാനൽ subscribe ചെയ്തില്ല എങ്കിൽ അവൻ മലയാളി അല്ല... അടിക്ക് മക്കളെ like... എത്ര like കിട്ടും എന്ന് നമുക്ക് നോക്കാം... നട്ടെല്ലുള്ള ചാനൽ ആണ്...❤❤

    @2310ro@2310ro2 ай бұрын
  • പിച്ചക്കാർ വന്നാൽ ഇനിയങ്ങോട്ട് അഞ്ചു പൈസ കൊടുക്കരുത് ആരും, ആട്ടിയോടിപ്പിക്കുക, പണ്ട് അവരുടെ നിസ്സഹായത കണ്ട് പൈസ കൊടുത്തിട്ടുണ്ട്, ഇനിയില്ല ഒന്നും കൊടുക്കില്ല, കാരണം അവരുടെയൊക്കെ ലക്ഷ്യം വേറെ ചിലതായിരിക്കും, എല്ലാവരും കൺതുറന്നു കാണൂ നമ്മുടെ ലോകത്തെ

    @user-gm3pp4dv8m@user-gm3pp4dv8m2 ай бұрын
  • ഇതാണ് യദാർത്ഥ പത്രപ്രവർത്തനം ബിഗ് സലയൂട്ട് ❤❤ god blesss

    @rajalekshmi9433@rajalekshmi94332 ай бұрын
  • Sir നിങ്ങൾ ഒരിക്കലും ഇതിൽ നിന്നും പിന്മാറരുത് ഞങൾ കുടെയുണ്ട് .നമ്മുടെ കുട്ടികളെ രക്ഷിക്കണം അധികാരികളെ kannuthurappikkanam

    @siniraju5451@siniraju54512 ай бұрын
  • കേരളം ഭിക്ഷടനം ഉടനെ നിരോധിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകും

    @georgechandy6480@georgechandy64802 ай бұрын
  • പണ്ട് ഇതുപോലെ ഒരു കുഞ്ഞിനെ കാണാതെ പോയല്ലോ രാഹുൽ.. ഇനി ഇതുപോലെ ഭിക്ഷാടാക്കാര് കൊണ്ടുപോയതാണോ ദൈവമേ... ഇതൊക്കെ കണ്ടിട്ട് തന്നെ പേടിയാവുന്നു

    @athiraaami2404@athiraaami24042 ай бұрын
  • ധാരാളം അനാഥാലയങ്ങും വൃദ്ധ സദനങ്ങളും ഇവിടെ ഉണ്ടല്ലോ. ഭിക്ഷ യാചിക്കുന്നവരെ അവിടെ കൊണ്ടാക്കുക. ഭിക്ഷാടണം കർശനമായി നിരോധിക്കുക.

    @geethavn7111@geethavn71112 ай бұрын
  • ഇതാണ് മാധ്യമ പ്രവർത്തനം 👍👍👍

    @Mummyand2Gems@Mummyand2Gems2 ай бұрын
  • ഭിക്ഷാടനം നിർത്തുന്നത് വരെ താങ്കൾ ഈ ന്യൂസ്‌ ചെയ്യണമെന്ന് അപേക്ഷിക്കുന്നു

    @shajivalicode4286@shajivalicode42862 ай бұрын
  • Sir ,,ithokke ശ്രദ്ധിക്കാൻ എവിടെയാണ് അധികാരികൾ. ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്ന തങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    @akshayamrith849@akshayamrith8492 ай бұрын
  • ഇവിടെ പറ്റുമെങ്കിൽ അവർക്ക് ആധാർ ഉണ്ടാക്കി, വോട്ടർ ഐഡി കാർഡും ഉണ്ടാക്കികൊടുക്കും ഇവിടത്തെ രാഷ്ട്രീയക്കാർ

    @sasikumarnn2477@sasikumarnn24772 ай бұрын
  • ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം....big salute sir..✊

    @devanandhap206@devanandhap2062 ай бұрын
  • തുടരുക സുഹൃത്തേ ഇനി ഒരു കുഞ്ഞും ഒരു മാതാപിതാക്കൾക്കും നഷ്ട പെടരുത്

    @hamzahamza6115@hamzahamza61152 ай бұрын
  • ഒരു ബിഗ് സല്യൂട്ട് sirഇങ്ങനെ ഉള്ളവരെ പുറംലോകത്തിൽ മനുഷ്യൻ മാർക്ക് കാട്ടികൊടുക്കുക 🙏🙏🙏

    @ajitharajan3468@ajitharajan34682 ай бұрын
  • ഇവിടെ കൊറേ മൈക്കും പിടിച്ചു നടക്കുന്ന കൊറേ മാധ്യമങ്ങൾ ഉണ്ട് നമ്മുടെ സമൂഹത്തിനു ഗുണം വരുന്ന ഇതു പോലുള്ള ന്യൂസുകൾ ഒന്നും അവർ കാണില്ല നിങ്ങള്ക്ക് ഇങ്ങനൊക്കെ ചെയ്യാൻ കഴിഞ്ഞല്ലോ 👍👍

    @ansia9076@ansia90762 ай бұрын
  • താങ്കൾ ഇതിന് വേണ്ടി പുറത്ത് ഇറങ്ങിയത് വലിയ കാര്യം തന്നെ ദൈവം അനുഗ്രഹിക്കട്ടെ ...

    @messyeatingchannel77@messyeatingchannel772 ай бұрын
  • കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേകളിൽ ഇതുപോലെയുള്ള എത്രയോ കുഞ്ഞുമക്കളെ കണ്ടിട്ടുണ്ട് അന്നൊന്നും ഇത്രയും വലിയൊരു ഭീകരതയെ കുറിച്ച് അറിഞ്ഞിരുന്നില്ല സാർ നിങ്ങളുടെ യജ്ഞം വിജയിക്കട്ടെ അതിനുവേണ്ടി പ്രാർത്ഥിക്കുന്നു കാണാതാകുന്ന ഓരോ കുഞ്ഞുമക്കൾക്കും ഇതുപോലൊരു ദുരന്തങ്ങൾ ഉണ്ടാവാതിരിക്കട്ടെ ഇനിയും

    @nirmathalam999@nirmathalam9992 ай бұрын
  • പോലീസ് വിചാരിച്ചാൽ നിയന്ത്രിക്കാവുന്നതേയുള്ളു.

    @sreekalakamala2930@sreekalakamala29302 ай бұрын
  • സാർ നിങ്ങൾ ഇതിനു പുറകെ പോകുന്നത് ഇനിയും ഒരുപാട് കുഞ്ഞുങ്ങൾക്ക് രെക്ഷ പെടാൻ സാധിക്കും എന്ന് ഞാൻ വിശ്വാസിക്കുന്നു

    @KrishnaarmyThulasi@KrishnaarmyThulasi2 ай бұрын
  • പടച്ചോനെ ഞങ്ങളെ പൊന്നുമക്കളെ കാത്തുകൊള്ളണേ 🤲🤲🤲🤲

    @mubeenafaisal@mubeenafaisal2 ай бұрын
    • Aameen

      @JowharafarshadJowhi-zx5xd@JowharafarshadJowhi-zx5xd2 ай бұрын
    • Ameen

      @saidumhdmgm9554@saidumhdmgm95542 ай бұрын
  • സഹോദര നമ്മുടെ നിയമപാലകർക്ക് പകലായാലും, രാത്രിയായാലും റോഡിൽ അവരുട പണി എന്നുപറയുന്നത് വാഹനങ്ങളുട മേൽ കുതിര കയറുക എന്ന് മാത്രമാണ്...... Salute.... Sir. 🙏

    @GirishKumar-et9wv@GirishKumar-et9wv2 ай бұрын
  • God bless you br...ഇടയ്ക്കിടെ ഈ പ്രവർത്തനം ശക്തമായി തന്നെ നടത്തി ഒത്തിരി ജനങ്ങളെ ഇനിയും ബോധവത്കരിക്കണം... ഇനി കേരളം ഭിഷക്കാരുടെ നാടകരുത്...കേട്ടിട്ടു പേടി തോന്നുന്നു...എത്രയൊ ഭയാനകം...

    @eliaitalia1414@eliaitalia14142 ай бұрын
  • നിങ്ങൾ എങ്കിലും നാട് നന്നാക്കാൻ വേണ്ടി ഒരു ശ്രമം നടത്തുന്നുണ്ടല്ലോ Verygood 👍

    @jeesvillagefood4101@jeesvillagefood41012 ай бұрын
  • ഭിക്ഷ കൊടുക്കുന്നത് നിർത്തുക. പ്രത്യേകിച്ച് കുട്ടികളെയും കൊണ്ട് വരുന്നവർക്ക്.

    @prasennapeethambaran7015@prasennapeethambaran70152 ай бұрын
    • 100%

      @user-yb5xe6tr6i@user-yb5xe6tr6i2 ай бұрын
  • ഇങ്ങനെ വരുന്ന കുഞ്ഞുങ്ങളെ കാണുമ്പോ നമ്മുക്ക് പൈസ കൊടുക്കാൻ ഒക്കെ തോന്നും.പൈസ കൊടുക്കാതെ ഫുഡ്‌ വാങ്ങി കൊടുക്കാതെങ്കിലും പോവരുത്. കഴിയുന്നതും അവരെ കൊണ്ട് കഴിപ്പിക്കുക. എന്തെങ്കിലും അച്ഛനമ്മമാർ അവരെ ഓർത്ത് വേദനിക്കുന്നുണ്ടാവും

    @Akhilaammu123@Akhilaammu1232 ай бұрын
  • മക്കളെ ഒക്കെ എങ്ങിനെ പുറത്ത് വിടും മക്കളുമായി വരുന്നവർക്ക് ഭിക്ഷ കൊടുക്കരുത് ആ കുഞ്ഞിന് വല്ല food വല്ലോo കൊടുക്കുക

    @Ishasulu@Ishasulu2 ай бұрын
  • ശെരിക്കും പറഞ്ഞാൽ ഈ വീഡിയോ ഇപ്പോൾ ഇടാൻ പാടില്ലായിരുന്നു ആ സ്ത്രീ യെ കൂടി കണ്ടുപിടിച്ച ശേഷം ന്യൂസ്‌ അപ്‌ലോഡ് ചെയ്താൽ പോരായിരുന്നോ

    @chandanam-sq7qz@chandanam-sq7qz2 ай бұрын
    • Athaayirunnu shari. ഇതിപ്പോ അവർക്ക് ഒളിച്ചോടാൻ ഒരു തുമ്പ് ഇട്ടു കൊടുത്ത പോലെ ആയിപ്പോയി. അതുകൊണ്ട് ആവാം ayaal vilikaathirunnath

      @najiyamol5727@najiyamol57272 ай бұрын
  • തങ്ങളെ പോലെ ഉള്ള reporter ആണ് സമൂഹത്തിന് വേണ്ടത്

    @nasjinejus40@nasjinejus402 ай бұрын
  • അല്ലാഹ് സിനിമയിൽ മാത്രം കണ്ടത് നേരിൽ സംബവികുന്നു എന്ന് കേൾക്കുമ്പോൾ പേടിയാവുന്നു. അല്ലാഹ് എല്ലാ പോന്നോമ്മാനെങ്ങളെയും കത്തേക്കണേ.😢😢

    @jamshifajis7263@jamshifajis72632 ай бұрын
  • ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും.. മുന്പോട്ട് പോകൂ...

    @padmajapappagi9329@padmajapappagi93292 ай бұрын
  • ഭിക്ഷാടനം നടത്തുന്നവർക്ക് ഞാൻ ഒരിക്കലും പണം കൊടുക്കാറില്ല 😡

    @sumayyasulaiman1563@sumayyasulaiman15632 ай бұрын
  • Eni ഒരാൾക്കും ഭിക്ഷ കൊടുക്കില്ല

    @sandhyatp1806@sandhyatp18062 ай бұрын
  • ഈ ഒരു വിഷയം മാത്രം നിരന്തരം കൈകാര്യം ചെയ്യു ഭിക്ഷാടന മാഫിയയെ വേരോടെ പിഴുതെറിയാം.കൂടെയുണ്ട് ഞങ്ങൾ🙏❤️🙏

    @user-ny6vb3sl5r@user-ny6vb3sl5r2 ай бұрын
  • ശ്രദ്ധിക്കണം സഹോദര അവർ ശക്തരാണ് ,നല്ല പണവുമുണ്ട് ആളുകളുമുണ്ട് കൊല്ലാൻ വരെ മടിയില്ലാത്തവരാണ് ഇനിയും ഈ പരിശ്രമം തുടരുക,,,,

    @jegannil2864@jegannil28642 ай бұрын
  • അടിപൊളി പൈസക്ക് വേണ്ടി മക്കളെ ഉണ്ടാക്കി വിൽക്കുന്ന സ്ത്രീ ഇതൊക്കെ ജനത്തിന് കേൾക്കാൻ പറ്റിയ കാര്യം. .ഇവളെ എന്ത് ചെയ്യണം.ഇതുപോലെ ഒരു വാർത്ത ജനത്തിന് കാണിച്ച് തന്നതിന് നന്ദി.

    @anithaunni3937@anithaunni39372 ай бұрын
  • എഴുന്നേറ്റ് നടക്കാനും ജോലി ചെയ്യാനും തീരെ കഴിവില്ലാത്തവർക്കല്ലാതെ ഒരു രൂപ പോലും കൊടുക്കില്ലായെന്ന് ദൃഢപതിജ്ഞ എടുക്കുക എല്ലാപേരും ഇന്നുതന്നെ

    @user-ny6vb3sl5r@user-ny6vb3sl5r2 ай бұрын
    • aarogyamullavar pani eduthu jeevikkatte...

      @user-ft4nl6cz9d@user-ft4nl6cz9d2 ай бұрын
  • കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ ഈയിടെയായി ഇത്തരം ആളുകളെ കാണാറുണ്ട്.

    @LittleFlower-fe1jt@LittleFlower-fe1jt2 ай бұрын
  • ഭിക്ഷാടനം പൂർണമായി നിരോധിക്കണം😢

    @mspworld884@mspworld8842 ай бұрын
  • അവളെ പിടിച്ചിട്ടു പ്രസവം നിർത്തണം പിന്നെ കുഞ്ഞുങ്ങളെ ഉണ്ടാവില്ലല്ലോ

    @lottsoflove6801@lottsoflove68012 ай бұрын
  • ഇവിടെ രാഷ്ട്രീയ പകപോക്കലും വ്യക്തിവൈരാഗ്യം തീർക്കലുമൊക്കെയാണ് ഭരിക്കുന്നവർക്കും വിദ്യാർത്ഥിസംഘടനകൾക്കും പോലീസിനും യൂത്ത്മൂവ്മെൻ്റിനുമൊക്കെ ഉത്സാഹം

    @anuabm974@anuabm9742 ай бұрын
  • ഭിക്ഷാടനം നിയമപരമായി നിർത്തിക്കണം നമ്മുടെ മക്കളെ വളരെ ശ്രദ്ധിക്കണം

    @minisukumarani.v3297@minisukumarani.v32972 ай бұрын
  • പിഞ്ചു കുഞ്ഞുങ്ങളോട് ഇത്രയും വലിയ ക്രൂരത കാണിക്കുന്നത് ആളുകളുടെ ശ്രേദ്ധയിൽ കൊണ്ടുവരാനുള്ള ഈ ശ്രെമത്തിന് ഒരുപാട് സല്യൂട്ട്. അതുപോലെ തന്നെ ഇതുപോലെ ക്രൂരതയിൽ അകപ്പെട്ട കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള ഒരു കൂട്ടായ്മയും ഉണ്ടാകണമെന്ന് തോന്നിപോകുന്നു. വലിയ വലിയ നിയമങ്ങൾ ചർച്ച ചെയ്യാൻ കാണിക്കുന്ന ഉത്സാഹം എന്തുകൊണ്ട് ആരും ഇതുപോലുള്ള പിഞ്ചു കുഞ്ഞുങ്ങളോട് കാണിക്കുന്നില്ല 😪😪😪😪😪

    @allahuakbar760@allahuakbar7602 ай бұрын
  • എന്റെ നാടേ 😔😔😔 ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ❓❓❓❓ കൈ നീട്ടുന്നവന്റെ മുമ്പിൽ മുഖം തിരിക്കരുതെന്ന് പറയും. പക്ഷേ ഇത്തരം നടുക്കുന്ന വാർത്തകൾ 🙏🏻. ആർക്കും ഒന്നും കൊടുക്കേണ്ട. ഭിക്ഷ കൊടുക്കേണ്ട. എന്നു തന്നെ തീരുമാനിക്ക് മലയാളികളെ 🤫🤫🤫

    @jaisammageorge5791@jaisammageorge57912 ай бұрын
  • അധികാരികൾ കണ്ണ് തുറക്കുക ഇന്ന് ആ കുട്ടികൾ നാളെ നമ്മുടെ മക്കൾ plees save my childrens🙏🏻🙏🏻

    @NishaMuneer-yg9of@NishaMuneer-yg9of2 ай бұрын
  • ഇതിൽ മറ്റൊരു സത്യാവസ്ഥ കൂടി ഒളിഞ്ഞിരിപ്പുണ്ട്! അതാണ് കൂടുതൽ ഇമ്പോർട്ടന്റ് കൊടുക്കേണ്ടത്! പ്രസവിച്ചു കുട്ടികളെ കൊടുക്കുന്നതിലേറെ തട്ടിക്കൊണ്ടു പോകുന്ന കുട്ടികളാണ് ഭിക്ഷാടന മാഫിയയിൽ കൂടുതലും!!! ബൈക്ഷക്കാരുടെ കുട്ടികളുടെ രക്ത സാമ്പിൾ സിരിപ്പിച്ചു ടെസ്റ്റ്‌ ചെയ്യണം! എന്നിട്ട് കാണാതായ കുട്ടികളുടെ രക്ഷിതാക്കളുടെ രക്തവുമായി ഒത്തു പോകുന്നുണ്ടോ എന്ന് നോക്കണം!!!

    @ansafanu8501@ansafanu85012 ай бұрын
  • നമ്മുടെ സമൂഹത്തിൽ ഒരു മാറ്റം വന്നാൽ മതിയായിരുന്നു

    @lifestrengthbybabies270@lifestrengthbybabies2702 ай бұрын
  • ഇതുപോലെയുള്ള വാർത്തകൾ ഇനിയും വരട്ടെ! പലപ്പോഴും ഭിക്ഷക്ക് വരുന്നവർ ദയ അർഹിക്കുന്നില്ല!

    @ushasoman9493@ushasoman94932 ай бұрын
  • ഈ വീഡിയോ കണ്ടില്ലരുന്ന് എങ്കിൽ കുട്ടിയുമായി വരുന്നവർക്ക് ഞാനും പൈസ കൊടുത്തേനെ..കുട്ടിയോടുള്ള സഹതപംകൊണ്ട് മാത്രം.bt ഇനി ഒരിക്കലും കൊടുക്കില്ല.

    @anjuashokan629@anjuashokan6292 ай бұрын
    • 👍

      @Abhi-gw1rg@Abhi-gw1rg2 ай бұрын
  • എന്റെ പൊന്നു മോനെ ഇവരെ ഒന്നും വിടരുത് എല്ലാവരെയും പുറത്ത് കൊണ്ട് വരണം മോനെ ദൈവം അനുഗ്രഹിക്കട്ടെ അങ്കമാലി എന്നു കേട്ടപ്പോൾ ഞാൻ വിറച്ചു പോയ്‌ എന്റെ രണ്ട് കുഞ്ഞു മക്കൾ അവിടെ ഉണ്ട് കറുകുറ്റിയിൽ എന്റെ കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ നിങ്ങൾ മുന്നോട്ട് പോകുക ഇതെല്ലാം കണ്ടും കേട്ടും മനുഷ്യൻ പഠിക്കുക ഈ ബിഷകാരെ ഓടിക്കണം

    @padminipr6024@padminipr60242 ай бұрын
  • ഇന്ന് ഉച്ചക്ക് ഒരാൾ ആക്രി ഉണ്ടോ എന്നു ചോദിച്ചു ഒരു ചാക്കുമായി എന്റെ വീടിന്റെ മുന്നിൽ കൂടി വന്നു ഭിക്ഷാടന മാഫിയ കുറിച്ചുളള സാറിന്റെ വീഡിയോ കണ്ടതിനാൽ ഞാൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങി എന്റെ വീടിന്റെ അടുത്തുള്ള വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ട് . അയാൾ ആ വീടിനു അടുത്ത് എത്തിയ ഉടൻ അയാളെ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി ഇതു മനസ്സിലാക്കി ഞൊടിയിടയിൽ അപ്രത്യക്ഷമായി ഏറെ നേരം ഞാൻ കാത്തു അയാളെയോ ആക്രി ഉണ്ടോ എന്ന വിളിയോ കേട്ടില്ല ഈ വീഡിയോയിൽ കണ്ട മനുഷ്യന്റെ പൊക്കവും പ്രായവും ഉണ്ടാകും എന്റെ വീട് നെയ്യാറ്റിൻകര ആണ്

    @sheelanr8089@sheelanr80892 ай бұрын
  • നിങ്ങ പോളിക്കു bro❤️ നമ്മടെ സപ്പോർട്ട് ഉണ്ട്

    @rijusreedharan2716@rijusreedharan27162 ай бұрын
  • വളരെ കഷ്ടപ്പെട്ടെടുത്ത ന്യൂസ്' വലിയൊരറിവാ താങ്കൾ പുറം ലോകത്തെ അറിയിച്ചത്

    @aboothadathummal8072@aboothadathummal80722 ай бұрын
  • സർ മുന്നോട്ടു പോവുക അഭിനന്ദനങ്ങൾ

    @habeebap.k7937@habeebap.k79372 ай бұрын
  • ഞാൻ തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്ന ഒരാൽ ആണ് ഞാൻ ഒരു ദിവസം night interview nu ernakulth guruvayoor train night 12 മണിക്ക് കയറി ജനറൽ കമ്പാർട്ട്മെൻ്റിൽ എവിടുന്നോ വന്ന കൊറേ നാടോടികൾ. 50 പേര് കാണൂം അവരുടെ കൈയിൽ ഒരു 30 കുട്ടികളും കാണും ..... പക്ഷേ എന്നെ അതുഫുതപെടുതിയത് കുട്ടികളെ ഉരുട്ടി കൊണ്ട് പോകുന്ന 100 ഓളം ട്രോളികൾ....... ഞാൻ പോലീസിൽ വിളിച്ചറിയിച്ചു but avar പറഞ്ഞു aaa സമയം വിളിച്ച് പറയണം ഇനി അവരെ കിട്ടാൻ സാധിക്കില്ലെന്ന് എന്ന്...😢😢😢😢😢😢😢😢 എനിക്ക് ഇപ്പോഴും ഉറങ്ങാൻ കഴിയാറില്ല ..... എൻ്റെ ഉണ്ടീസിൻ്റെ പ്രായം ഉള്ള പിള്ളേര് അല്ലേ nn ഓർക്കുമ്പോ.....😢😢

    @libhinrs9498@libhinrs94982 ай бұрын
  • ഇംഗ്ലീഷ് ഇടക്കിടെ പറയുന്ന കേൾക്കുമ്പോൾ പഠിച്ചിട്ടുള്ള ആളാണെന്ന് ആ പിച്ചകാരന് തോന്നിയില്ലലോ

    @lekshmys9273@lekshmys92732 ай бұрын
    • athinulla budhhi ayaalkk illa ath thanne kaaranam

      @blakurls@blakurls2 ай бұрын
    • ​@@blakurlsഞാനും അതുതന്നെ വിചാരിച്ചു. നല്ല വിദ്യാഭ്യാസമുള്ള പിച്ചക്കാരൻ എന്ന് ഞാൻ വിചാരിച്ചു. ദൈവമേ ചേട്ടനെ കാക്കണേ 🙏🙏 ആര് ക്കു പറ്റും ഇതുപോലെ റിസ്ക് എടുക്കാൻ??? 🤔🙄🙄

      @adasserypauly1427@adasserypauly14272 ай бұрын
  • 😥😥എത്ര മക്കളെ ഓരോരുത്തർക്കും നഷ്ടപ്പെട്ടുകാണും. ചേട്ടാ വിടരുത് ഈ നാറികളെയൊന്നും 😢

    @timpass89433@timpass894332 ай бұрын
  • അഭിനയിച്,, ഇവരെ എല്ലാം പിടിക്കണം,,, ഇ രീതിയിൽ,, ആയത് നന്നായി,,,,, 👌സൂക്ഷിക്കണം

    @user-pc2ql1zy1f@user-pc2ql1zy1f2 ай бұрын
  • ഭിക്ഷാടനം നിരോധിക്കണം

    @bindhusuresh9255@bindhusuresh92552 ай бұрын
  • നിങ്ങൾ മുന്നോട്ട് പോകുക. മാറ്റങ്ങൾ വരും ഉറപ്പ്

    @Surya-wx1ge@Surya-wx1ge2 ай бұрын
  • ഇവിടുത്തെ രാക്ഷ്റ്റ്രീയ ഏമാന്മാർക് നല്ല ഫണ്ട് കിട്ടുന്നുണ്ടാകും

    @georgechandy6480@georgechandy64802 ай бұрын
  • കുട്ടികളുമായി വരുന്നവരോട് കുട്ടി ഉള്ളത് കൊണ്ട് പൈസ തരൂല എന്ന് പറയാൻ കഴിയണം

    @Rinufiluponnu@Rinufiluponnu2 ай бұрын
  • ഈ ലോകം മുഴുവനും ഉണ്ട് നല്ലവരായ ആളുകൾ നിങ്ങളെ കൂടെ ഞാൻ അടക്കം 💪

    @poojaamar1572@poojaamar15722 ай бұрын
  • വിജയനെ പിടിച്ച് ഒന്ന് കുടഞ്ഞാൽ ചിലപ്പോ ഞെട്ടിക്കുന്ന തെളിവുകൾ കിട്ടിയേക്കാം

    @vvstarmediapro@vvstarmediapro2 ай бұрын
  • കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ എല്ലാം ഭിക്ഷാടനം നിർത്തണം

    @user-vb7kv1iu1s@user-vb7kv1iu1s2 ай бұрын
    • എങ്ങനെ നിർത്തും ഇതിനെക്കാൾ പിടിച്ച് പറിയല്ലെ മോദിയും പിണറായിയും ചെയ്യുന്നത് അല്ല ജനങ്ങളെ കൊള്ളയടിക്കയാണ് ചെയ്യുന്നത് 400 രൂപക്ക് വിൽക്കെണ്ട ഗ്യാസ് 1100 രൂപക്ക് കൊടുക്കുന്നു ഒരു കിലൊ അരി അമ്പത് രൂപ എണ്ണി പറഞ്ഞാൽ ഒരു പാടുണ്ട്

      @santhigopan9596@santhigopan95962 ай бұрын
  • അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏

    @A.T.K.-zl1wd@A.T.K.-zl1wd2 ай бұрын
  • സാർ നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ കോരിത്തരിച്ചു പോയി നിങ്ങളെപ്പോലെയുള്ളവരാണ് ഈ നാടിന് ആവശ്യം നമ്മുടെ കേരളം മുഴുവൻ ഇത് അറിയട്ടെ ഒരു പൈസപോലും നിശാടനക്കാർക്ക് കൊടുത്തു പോകരുത് നമ്മുടെ കേരളം എന്താ ഇത് മനസ്സിലാക്കാത്തത് ഒരുപക്ഷേ നിങ്ങളുടെ ജീവൻ ആപത്തായേക്കാം നിങ്ങൾ ഒരിക്കലും തളരരുത് നിങ്ങളെ പോലെയുള്ളവരാണ് ഈ നാടിന് ആവശ്യം ഒരുപാട് പേർക്ക് ഇത് മനസ്സിലാക്കി കൊടുക്കാനുണ്ട് ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

    @vichupoovi8759@vichupoovi87592 ай бұрын
  • നിങ്ങളെങ്കിലും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ദൈവ പുത്രൻ ആകേണമേ..🙏🏻🙏🏻🙏🏻 കുഞ്ഞുങ്ങളെ രക്ഷിക്കാൻ പോലീസും മുന്നിട്ടിറങ്ങണം. ആരും ഭിക്ഷ കൊടുക്കരുത് 🙏🏻🙏🏻🙏🏻🙏🏻

    @idapjohn3620@idapjohn36202 ай бұрын
  • ഒരുപക്ഷേ അയാള്‍ക്ക് ആ സ്ത്രീയെ കണ്ടിട്ട് കുട്ടികള്‍ ഇല്ലായിരുന്ന കൊണ്ട്‌ സ്വന്തമായി ഏതെങ്കിലും കുട്ടിയെ തട്ടി എടുത്തു പണം നേടാനുള്ള ശ്രമത്തിലാണെങ്കിലോ ? Carefull ആയിരിക്കുക എല്ലാവരും...😢 ഇതൊക്കെ കാണുമ്പോള്‍ തന്നെ പേടിയാവുന്നു... നെഞ്ച് വേദനിക്കുന്നു...ഒരു അമ്മയ്ക്കും ഈ ദുര്‍വിധി ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ ഈ അന്വേഷണങ്ങള്‍ തുടരുക 🙏 നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ തിരിച്ചു കിട്ടട്ടെ.... ഇനിയൊരു കുഞ്ഞും തെരുവില്‍ അനാഥരായി വളരാന്‍ ഇടയാവാതിരിക്കട്ടെ....

    @athigiri-gowri@athigiri-gowri2 ай бұрын
  • ഇയാളുടെ face kanikkandayrunnu ഇതിന്റെ മാഫിയ ഇത് മനസിലാക്കിയാൽ അയാളെ മറ്റും.. Ful kittyt face out aakkiya mathiyayrunnu

    @haritha7205@haritha72052 ай бұрын
    • Yes

      @jasminijad9946@jasminijad99462 ай бұрын
    • Haa

      @Asna-cg7is@Asna-cg7is2 ай бұрын
  • ഇതെല്ലാം മലയാളികൾ തിരിച്ചറിയണം

    @jubyjohn8158@jubyjohn81582 ай бұрын
  • Bigg Salute to TV19 KERALA 🤝 & All the best 👍

    @SiddhiSaachi@SiddhiSaachi2 ай бұрын
  • പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇത് പോലെ ഭിക്ഷാടന മാഫിയ ഉണ്ട് ഒരു അന്വോഷണം നടത്തുക

    @nasarmoloor526@nasarmoloor5262 ай бұрын
  • സർ നോട് സംസാരിക്കുന്ന വിജയൻ എന്ന് പറയുന്ന ആൾ എത്രയോ ഡെയ്ഞ്ചർ ആണ് 😮😮😮😮അയാൾ 50000എന്ന് കേട്ടപ്പോഴേ ഉള്ള ആ നോട്ടം കണ്ടിട്ട് പേടി.😢😢😢മക്കളെ ശ്രദ്ധിക്കണം എല്ലാവരും. ഞാനും ഒരു അമ്മയാണ്. മക്കൾ സ്കൂളിലും മദ്രസയിലും ഒക്കെ പോകുമ്പോൾ സർ ന്റെ വീഡിയോ കണ്ടതിനു ശേഷം ഇപ്പൊ എനിക്ക് പേടിയാ 😢😢😢കുഞ്ഞ് മക്കൾക്ക്‌ എത്ര പറഞ്ഞുകൊടുത്താലും അവർ ഇതുപോലുള്ള ആളുകളുടെ മുൻപിൽ എങ്ങാനും ഒറ്റയ്ക്ക് പെട്ടുപോയി എങ്കിൽ നമ്മുടെ മക്കളുടെ സ്ഥിതി എന്താകും. സർ ചെയ്യുന്നത് പുണ്യ പ്രവർത്തി ആണ്. ഇത് തുടരുക. നാളെ പോലീസ് ന്റെ ഭാഗത്തു നിന്ന് വരെ ഭീഷണി ഉണ്ടാകും. എന്നാലും തുടരുക. ഇനി ഒരു കുട്ടിയെ പോലും ഒരു അമ്മയ്ക്കും നഷ്ടമാകരുത്. അതുപോലെ പ്രസവിച്ചു കുഞ്ഞുങ്ങളെ വിൽക്കാൻ നടക്കുന്ന മാതൃത്വത്തിനു പുല്ലു വില കല്പിക്കുന്ന നാറിയ സ്ത്രീകളെയും സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം.😢

    @adsmanjappetty@adsmanjappetty2 ай бұрын
  • സുഹൃത്തേ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ താങ്കൾ ചെയ്യുന്ന ഈ ദൗത്യം ഒരു കാരണവശാലും മുടങ്ങാതെ നമ്മുടെ നാട്ടിൽ നിന്നും ഈ ഭിചാടന മാഫിയയെ തുരത്തിപ്പായിക്കുന്നത് വരെ തുടരണം ദൈവം താങ്കൾക് തുണയായും എന്നെപ്പോലെയുള്ള ആയിരക്കണക്കിന് രക്ഷിദാ ക്കൾ താങ്കളുടെ കൂടെ സപ്പോർട്ടിനുമുണ്ടാകും

    @muhammedalichathurala5645@muhammedalichathurala56452 ай бұрын
  • അയാൾ വണ്ടി ക്യാഷ് കിട്ടാൻ വേണ്ടി വെറുതെ പറഞ്ഞതായി കൂടെ? അതുകൊണ്ടായിരിക്കും പിന്നെ വിളിക്കാഞ്ഞത്

    @chinchugopal1658@chinchugopal16582 ай бұрын
  • ഭിക്ഷ കൊടുക്കുന്നതും കുറ്റകരമാക്കി പ്രഖ്യാപിക്കണം

    @hngogo9718@hngogo97182 ай бұрын
  • ശെരിയാണ് നമ്മുടെ മക്കൾ നഷ്ട്ട പെടാതിരിക്കട്ടെ 😢

    @user-et9rq1yy6n@user-et9rq1yy6n2 ай бұрын
  • നല്ല സന്ദേശം പങ്ക് വച്ചു. ഈ ധൈര്യത്തിന് Big Salute

    @manojpulikkaparambil4367@manojpulikkaparambil43672 ай бұрын
  • Sir നിങ്ങൾ സൂക്ഷിക്കുക.. ഇതൊക്കെ വെളിയിൽ കൊണ്ട് വരുന്ന നിങ്ങളെയും അവർ ആക്രമിക്കാൻ സാധ്യത ഉണ്ട്..

    @rtvc61@rtvc612 ай бұрын
KZhead