ബിഷപ്പ്‌ യോഹന്നാൻ മറുനാടനോട് ചെയ്തത് l Believers Church head KP Yohannan

2024 ж. 7 Мам.
309 586 Рет қаралды

ഏറ്റവും കൂടുതൽ എതിർ വാർത്തകൾ കൊടുത്തത് മറുനാടൻ.. എന്നിട്ടും ബിഷപ്പ്‌ ചെയ്തത്
#KPYohannan #BelieversChurch #GospelforAsia #thiruvalla #MM001

Пікірлер
  • ആത്മീയയാത്ര സന്ദേശങ്ങൾ റേഡിയോയിൽ എല്ലാ ദിവസവും കേട്ടിരുന്ന നാളുകൾ ഓർക്കുന്നു 🙏

    @Rl-rw7ky@Rl-rw7ky10 күн бұрын
  • ആത്മീയ യാത്ര കേൾക്കാൻ 1997 ൽ ദരിദ്രനായ എനിക്ക് റേഡിയോ അയച്ചു തന്ന Dr :KP Yohannan.❤️❤️❤️😢😢

    @user-gj2uy6bs1m@user-gj2uy6bs1m10 күн бұрын
    • Anekark koduthu kooda pirape ❣️

      @gigigeorge2035@gigigeorge20359 күн бұрын
  • എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും, നിങ്ങളോട് ക്ഷമ കാണിച്ചതിന്റെ പേരിലും, കുറേ പാവങ്ങളുടെയെങ്കിലും കണ്ണീരൊപ്പിയതിന്റെ പേരിലും ആദരാഞ്ജലികൾ നേർന്നു കൊള്ളുന്നു. 🙏.

    @sollytomtom2409@sollytomtom240910 күн бұрын
    • ✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🌳🌳🌳🌳🌳🌳🌹

      @janinebijupaul1435@janinebijupaul14358 күн бұрын
  • സിലോൺ റേഡിയോയിൽ കേട്ടിരുന്നത് ഇപ്പോഴും ഓർക്കുന്നു... കെ പി യോഹന്നാൻ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും 80കളിലെ ആ സിലോൺ റേഡിയോ കാലമാണ് ഓർമ വരാറ്... അദ്ദേഹത്തിന് ആദര പ്രണാമം 🌹🙏🏻

    @balakrishnanc9675@balakrishnanc967510 күн бұрын
  • 🙏 ആത്മീയ യാത്ര തികച്ചും സാധാരണ ജനങ്ങളെ ആത്മീയമായി വളരാൻ സാധിച്ചുട്ടുള്ള പ്രസ്ഥാനമായിന്നു. 🙏🙏🙏🌹🌹🌹🙏🙏🙏

    @marysamuel4009@marysamuel400910 күн бұрын
  • എൻ്റെ യേശുവിനെ പരിചയപ്പെടുത്തി തന്ന എൻ്റെ പ്രിയപ്പെട്ട ആത്മീയ ഗുരുവിന് നിത്യശാന്തി നേരുന്നു.❤❤

    @lishasanthosh3911@lishasanthosh39118 күн бұрын
  • ആത്മീയ യാത്ര എന്ന റേഡിയോ പ്രഭാഷണങ്ങളിലൂടെ, അനേകർക്ക് മന:ശ്ശാന്തിയും സമാധാനവും, ലഭിച്ചിട്ടുണ്ട് എന്നുള്ളത് പച്ചയായ സത്യമാണ്. എന്നും കൃത്യ സമയത്ത് ആ പ്രാഷണം കേൾക്കുവാൻ വളരെയേറെ ഞാനും കൊതിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആ സംസാരശൈലിയാണ് ജനങ്ങളെ അതിലേയ്ക്ക് ആകർഷിച്ചിരുന്നത്. ദൈവം അദ്ദേഹത്തെ കൈ വെടിയാതിരിയ്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു.

    @sajijoseph8080@sajijoseph808010 күн бұрын
    • @sathyadas4800@sathyadas480010 күн бұрын
    • ഒരുസാധാരണക്കാരൻവലിയപദവിയിൽഎത്തണമെങ്കിൽഅസാധാരണമായകഴിവും,വ്യത്യസ്ഥമായസ്വഭാവവിശേഷതയും,അയാളിൽഉണ്ടാവണം..എന്തായാലുംഈമരണത്തിൽദുരൂഹതഅവശേഷിക്കുന്നൂ.സത്യംവിജയിക്കട്ടേ

      @herofathers9981@herofathers998110 күн бұрын
    • ഞാനും കേൾക്കുമായിരുന്നു. സാധാരണക്കാരനായി ജനിച്ചെങ്കിലും അസാധാരണ വ്യെക്തിത്തതിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ

      @rajanvarghese1@rajanvarghese110 күн бұрын
    • @shilnar862@shilnar86210 күн бұрын
  • എന്തൊക്കെ സാമ്പത്തിക കുറ്റം ചെയ്താലും വളരെയേറെ പേർക്ക് സാമ്പത്തികമായും മറ്റു തരത്തിലും സഹായം ചെയ്തിരുന്നു. നമ്മുടെ പല ആളുകളേക്കാൾ എത്രയോ ഭേദമായിരുന്നു.

    @jacobgeorge8194@jacobgeorge819410 күн бұрын
    • True

      @drrkvar5659@drrkvar565910 күн бұрын
    • He must have kept 90% for himself and only for 10% for others.

      @funmooves@funmooves10 күн бұрын
    • Verappan also like that... Bin Laden also use, to support terosists

      @arjunsr1338@arjunsr133810 күн бұрын
    • 9

      @raniantony247@raniantony24710 күн бұрын
    • Nalla onnatharam kallan...., yesukristhuvina vittu kashu undakki🤣

      @arjunsr1338@arjunsr133810 күн бұрын
  • ഇതാണ് യഥാർത്ഥ പത്രധർമ്മം ഷാജന് എല്ലാ ഭാവുകങ്ങളും ' സ്നേഹത്തോടെ❤❤❤

    @radhakrishnanms5406@radhakrishnanms540610 күн бұрын
    • Correct

      @sudarshankumar3475@sudarshankumar34758 күн бұрын
  • എന്റെ ചെറു പ്രായത്തിൽ എനിക്ക് എന്റെ പള്ളിയേക്കാൽ ഈശോയെ പകർന്നു തന്ന ബിഷപ്പ് യോഹന്നാന് ഹൃദയത്തിൽ നിന്നും സ്നേഹാഞ്ജലികൾ.

    @pious.mathew8411@pious.mathew841110 күн бұрын
  • എന്തൊക്കെയായാലും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന കള്ളന്മാരേക്കാൾ ഭേദമാണ്

    @shajigeorge4760@shajigeorge476010 күн бұрын
    • Ahh kallanmarude benami aya orral annu eee kallan , ivanne kurichu vallya idea illa alle . Pinungadiyude main funder annu evan

      @nps7742@nps774210 күн бұрын
    • Pavangale chushanam cheithu matham.vikkunatho??

      @ourworld4we@ourworld4we10 күн бұрын
    • ​@@ourworld4we നിങ്ങള് വാങ്ങിയോ?😂

      @paavammalayali3957@paavammalayali395710 күн бұрын
    • @@paavammalayali3957 matham vikunork support cheynavare manasilakan bhudhakanadi venda

      @ourworld4we@ourworld4we10 күн бұрын
    • എങ്ങനെ രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന രീതിയിൽ കള്ളാപ്സനം കൊണ്ട് ആഭ്യന്തര ആരാചകത്വം നടത്തുന്ന പിതൃശൂന്യൻ ഭേദം ആകുന്നത് എങ്ങനെ എല്ലാം പാവംങ്ങളെ മതം മാറ്റാൻ ആണ് എവിനൊക്കെ പണി. ക്കൽ റാസ്‌ക്കൽസ് കുരിശു കൃഷിയും കള്ളപ്പണം കടത്തും ആണ് ഇവന്മാരുടെ പണി.

      @anchalsurendranpillai2775@anchalsurendranpillai277510 күн бұрын
  • വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം.. രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤ വളരെ ലളിത ജീവിതം..

    @thambinelloore7795@thambinelloore779510 күн бұрын
  • KP യോഹന്നാൻ ദൈവത്തിന്റെ കരങ്ങളിൽ മാത്രം സുരക്ഷിതത്വം കണ്ടെത്തിയ ഒരു മനുഷ്യൻ തന്നെ ആയിരുന്നു...! ദാവീദിനെ പൊലെ കരയുന്ന പച്ചയായ മനുഷ്യൻ... ! മനുഷ്യസ്നേഹി...,! പണം മാമോനായി മാറിയപ്പോഴും തന്റെ ജീവിതത്തിലെ ലക്ഷ്യം ക്രിസ്തു തന്നെ ആണെന്നാണ് വീഴ്ച്ചയിലും തിരിച്ചറിഞ്ഞ മനുഷ്യന്റെ അന്ത്യം ക്ഷണനേരത്തിലായിരുന്നു...! അത് ദൈവഹിതം...! നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ എന്തു പ്രയോജനം എന്ന് ജീവിത സന്ദേശം കൂടി നല്കിയിട്ടാണ് അദ്ദേഹം കടന്നു പോയത്...! അദ്ദേഹത്തിന്റെ മേൽ ദൈവത്തിന്റെ കരുണയും കൃപയും സമൃദ്ധമായി ജീവിതകാലം മുഴുവൻ ഉണ്ടായിരുന്നു. അദ്ദേഹം കൈകൾ വിടർത്തി കടന്നു പോയി. ഈ ലോകത്തിന്റെ ഒന്നും അദ്ദേഹം കൊണ്ടും പോയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മീയയാത്ര ഒന്നു മാത്രം മതിയല്ലോ ദാവീദിനെപോലെ ഇയാൾ ഉയർത്തപ്പെടുവാൻ...! നല്ലവനായ ദൈവം ഇദ്ദേഹത്തിന്റെ മാനുഷ്യകമായ കുറവുകളെല്ലാം പരിഹരിച്ചു, നിത്യജീവിതത്തിലേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ...!!!🙏🙏🙏

    @jimmicherian1@jimmicherian110 күн бұрын
    • ❤😅

      @paulosect7490@paulosect749010 күн бұрын
    • RiP Rest him in PARADAISE🙏🌹🙏

      @namasivayanpillainarayanap7710@namasivayanpillainarayanap771010 күн бұрын
    • ആമേൻ 🙏🙏🙏

      @indukumari5546@indukumari55469 күн бұрын
    • ദാവീദിന് തെറ്റ് പറ്റിയപ്പോഴൊക്കെ ദാവീദ് പശ്ചാത്തപിച്ചു..ദൈവം ക്ഷമിച്ചു ദൈവം മനുഷ്യരുടെ ഹൃദയത്തിലേക്ക് ആണ് നോക്കുന്നത്. ദൈവം അദ്ദേഹത്തോട് ക്ഷമകാണിക്കട്ടെ🙏🙏

      @laisababy2505@laisababy25058 күн бұрын
    • Hello, പിശാചിന്റെ കെണിയിൽ/ തന്ത്രങ്ങളിൽ ഈ സുവിശേഷകൻ കുടുങ്ങികിടന്നു, ഒടുവിൽ മരണത്തിന്റെ അധികാരിയായ പിശാച് ശവക്കുഴിൽ ഇടുന്നു; ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കാത്തവരെ കർത്താവിന്റെ നാൾ വരെ പിശാച് 'കുഴിമന്തി' ആക്കുന്നു (Heb 2:14; ).... കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വ വരവിന്റെ സുവിശേഷം ആണ് മറ്റുള്ളവരെ /ലോകരെ അറിയിക്കേണ്ടത്; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുന്നു , കർത്താവു ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നു എന്ന Good News നല്ല വാർത്തയാണ് അറിയിക്കേണ്ടത് (Rev 11:15; Rev 21; 2 Peter 3:13; Luke 12:32; ) ... അപ്പോൾ തന്നെ, കർത്താവിന്റെ വരവിൽ നാം തന്നെ/ourselves കാണപ്പെടുവാനും വാഗ്ദത്തനാട്ടിൽ / പാപം ശാപം ഇല്ലാത്ത പുതിയ ഭൂമിയിൽ നാം കാൽ വയ്ക്കാൻ വേണ്ടി സുവിശേഷം നമ്മുടെ തന്നെ കാലിനു ചെരുപ്പാക്കി സ്വർഗ്ഗസ്വഭാവത്തിൽ ജീവിക്കുവാൻ ശ്രമിക്കേണം (Ephes 6:12; ) ... ഈ ഭൂമിയിലേതു ഒന്നും വെട്ടിപ്പിടിച്ചില്ലെങ്കിലും, നാളെ നേരം വെളുത്തില്ലെങ്കിലും സാരമില്ല, കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകേണമേ എന്ന ആഗ്രഹത്തോടെ ആയിരിക്കണം ഓരോ ക്രിസ്തുവിശ്വാസിയും.. നാളത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ (Psamls 130:6; ). ...മുൻപേ/Priority /first preference സ്വർഗ്ഗരാജ്യവും നീതിയുംഅന്വേഷിക്കേണം ആഗ്രഹിക്കേണം, അപ്പോൾ കർത്താവിന്റെ വരവോളം ഈ ഭൂമിയിൽ നമുക്ക് വേണ്ടതെല്ലാം സ്വർഗ്ഗപിതാവ് തരുംഎന്ന് കർത്താവു നമ്മെ അറിയിച്ചു (Matt 6:33; ) .... കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ എല്ലാ മുട്ടും പിതാവിനെ സത്യത്തിൽ ആരാധിക്കുവാൻ മടങ്ങൂ, അപ്പോഴേ മനുഷ്യജീവിതങ്ങളെ തമ്മിൽ അടിപ്പിച്ചു ദുരിതത്തിൽ ആക്കി ഭയത്തിൽ ആക്കി മരിപ്പിക്കുന്ന പിശാചിന്റെ രാജ്യം നശിക്കൂ (Matt 25v41; Philip 2v11; ) ... പക്ഷേ എന്ത് ചെയ്യാം , കർത്താവു ഉടനെ വന്നില്ലേലും സാരമില്ല , ഞങ്ങളെക്കൊണ്ടും കുട്ടിപ്പിശാച്ചുങ്ങളെ ഓടിക്കുവാൻ കഴിയും എന്ന അഹന്തയാണ് അനേക സുവിശേഷകർക്കും.... കർത്താവിന്റെ വരവിനെ ആഗ്രഹിപ്പിക്കാതെ, അതിനു പകരം ലോകത്തിലുള്ളത് നേടുവാൻ ഉത്സാഹിപ്പിക്കുന്നതു മരണത്തിന്റെ അധികാരിയായ പിശാചിന്റെ തന്ത്രമാണ് , അപ്പോൾ സുവിശേഷകരെയുംക്രിസ്തുവിശ്വാസികളെയും ശവക്കുഴിയിൽ കൊണ്ടിടാമല്ലോ, evil trap/trick... ക്രിസ്തുവിശ്വാസികളെ, ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിപ്പിക്കാതെ ലോകത്തിൽ ഉള്ളതിനെ സ്നേഹിപ്പിച്ചു ലോകത്തിലേതു വെട്ടിപ്പിടിക്കുവാൻ മനസ്സുതിരിപ്പിച്ചു കുരുടാക്കിയാൽ പിശാചിനും അവന്റെ ദൂതന്മാർക്കും മനുഷ്യ വർഗത്തെ ശാപത്തിലാക്കി അവരുടെ തേർവാഴ്ച നിലനിർത്താം, അതാണ് പിശാചിന്റെ തന്ത്രം /കെണി (2 Corin 4:4; )...സ്വർഗരാജ്യം ഭൂമിയിൽ ഇപ്പോൾ മുതൽ തന്നേ, സ്ഥാപിതമാകുവാൻ വേണ്ടി സ്വർഗ്ഗപിതാവിനോടുള്ള പ്രാർത്ഥനയിൽ പോരാടൂ , കർത്താവിന്റെ വരവിനായി ആഗ്രഹിച്ചു ധ്യാനിച്ച് കാത്തിരിക്കൂ, സ്വർഗ്ഗകൽപ്പന അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കൂ (Eph 6:12; Luke 21v36; 11v2; )...കർത്താവിന്റെ വരവിൽ സീയോൻ /വാഗ്ദത്തനാട് തുറക്കും, അപ്പോൾ ക്രിസ്തുവിനു അനുരൂപമായി രൂപാന്തരപ്പെട്ടു സ്വർഗ്ഗമക്കൾ ആയി, അപ്പോൾ, ശവക്കുഴിയിൽ പോകാതെ , പിശാചില്ലാത്ത സീയോനിൽ നിത്യകാലം വസിക്കാം; പിശാചിന്റെ തന്ത്രങ്ങളെ/കെണികളെ പൊട്ടിച്ചു ഏവരും പുറത്തുവരൂ ; ക്രിസ്തുസഭ സ്ഥാപിതമാകുന്ന സമയം വന്നിരിക്കുന്നു (Matt 16v18; Psalm 102v13;) , ആമേൻ

      @christkingdomonearth4116@christkingdomonearth41168 күн бұрын
  • ഞങ്ങൾ തിരുവല്ലക്കാർക്ക് ലോക നിലവാരത്തിലുള്ള ഒരു മെഡിക്കൽ കോളേജ് തന്ന ബിഷപ്പിനോട് എന്നും കടപ്പാട് മാത്രം 🙏ആദരാജ്ഞലികൾ 🙏

    @thomaskovoor2751@thomaskovoor275110 күн бұрын
    • So true. May Bishop’s good soul rest in peace

      @saltlight8732@saltlight87329 күн бұрын
  • K P Yohannan Bishop ന്റെ വേർപാടിന്റെ ഈ വേളയിൽ താങ്കളോടൊപ്പo ഞാനും ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏🌹

    @wilsongeorge603@wilsongeorge60310 күн бұрын
  • 🙏🌹Bishop യോഹന്നാൻ അച്ഛന് ആദരാജ്ഞലികൾ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🙏

    @leelatk3905@leelatk390510 күн бұрын
  • നല്ലത് പറയുന്നത് എപ്പോഴും മഹത്വരമാണ് . ഒരാൾ എന്തു ചെയ്തു, എന്തിനു ചെയ്തു, എങ്ങിനെ ചെയ്ത്. എന്നത് ഹൃദയവിചാരങ്ങൾ അറിയുന്ന ഈശ്വരന് വിട്ടുകൊടുക്കാം. വിധി ദൈവത്തിനുള്ളതാണ്. നാം അറിയുന്ന , നമുക്കറിയാവുന്ന സത്യം വിളിച്ചു പറയുക. വിധിക്കരുതെന്ന് മാത്രം.

    @goodvoice4410@goodvoice441010 күн бұрын
    • തത്വം ഇന്ത്യയിൽ വേണ്ടാ ഇവിടെ ഇവിടുത്തെ സംസ്കാരം അനുസരിച്ചു നടങ്കും. യോനാച്ചൻ കാശ് കിട്ടിയപ്പോൾ ബൈബിളും യേശുവിനെ മർ ആക്കി ഭൂമി കച്ചവടത്തിന് പോയി യോദാസിന്റെ വഴിയിൽ ഒടുവിൽ റോഡിൽ അന്ത്യം.ഇന്ത്യ യുടെ സംസ്കാരം നശിപ്പിക്കാൻ ഇറങ്ങി തിരിച്ച വെന്മാർക്ക് എല്ലാം ശാപം കൊണ്ട് നരകത്തിൽ പോകുന്നു

      @user-ld8gc1ck2d@user-ld8gc1ck2d10 күн бұрын
    • well said 👍

      @susanjoseph9293@susanjoseph929310 күн бұрын
  • ഇതാണ് സാജനെ മറുനാടൻ മലയാളി മറ്റുള്ള മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്

    @Manoj_P_Mathew@Manoj_P_Mathew10 күн бұрын
    • എന്ത്?!അദ്യം വിമർശിക്കുക, പിന്നെ ഇദേഹത്ത പോലെ വേറെ പരിശുദത്മാവില്ല എന്ന് സ്ഥാപിക്കളോ?!

      @sheebajacob1078@sheebajacob10789 күн бұрын
    • ബിജെപി ക്കു പിന്തുണ പ്രേക്ക്യപിച്ചു ഇനി സാജന് പുണ്ണ്യാളൻ kp

      @user-po2se3kb2j@user-po2se3kb2j9 күн бұрын
    • 匚口尺尺モ匚下

      @user-nu9jf2gx5f@user-nu9jf2gx5f8 күн бұрын
  • എത്ര തന്നെ നെഗറ്റീവ് പറഞ്ഞാലും, ജനത്തിന്റെ വോട്ട് വാങ്ങി ജയ്ച്ചു അതെ ജനത്തിന്റെ നികുതിപ്പണം കൊണ്ടു ആഡംബര ജീവിതം നയിക്കുന്ന രാഷ്ട്രീയ തൊഴിലാളികളെക്കാൾ എത്രയോ ഭേദം ബിഷപ്പ് കെ. പി യോഹന്നാൻ അദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളിലിൽ ജോലി ചെയുന്നത് കോടി കണക്കിന് ജനങ്ങൾ ആണ് പ്രത്യേകിച്ചു പാവപെട്ടവർ. 25 വർഷം സി പി എം ഭരിച്ച ബംഗാളിൽ ആ പാർട്ടി ചെയ്യാതതിലും കൂടുതൽ ബിലീവേഴ്‌സ് ചർച്ച് ചെയ്യുന്നു, വിദേശ പണം കൊണ്ടു വന്നു മറച്ചു വയിക്കുവല്ല അതു ഇവിടെ ചിലവഴിക്കുന്നതു കൊണ്ടു കേരളത്തിൽ തന്നെ ആണ് അതിനു tax കിട്ടുന്നത്

    @royjames8358@royjames835810 күн бұрын
  • എത്ര നെഗറ്റീവ് കമെന്റ് ഇട്ടാലും ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്, ഓരോ കാര്യങ്ങൾ ചെയ്യുവാനും കാരുണ്യ പ്രവർത്തനങ്ങൾക്കും പണം ആവശ്യമാണ്, ആരുടേയും മോഷ്ടിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്തില്ല, ആതുരാലയങ്ങളും ആശുപത്രിയും ഒക്കെ സ്ഥാപിച്ച് പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാജ്യത്തെ ജനങ്ങളെ അദ്ദേഹം സഹായിച്ചു, ഈ ലോകത്തിൽ നിന്ന് പോയപ്പോഴും ഒന്നും കൊണ്ട് പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്, നമ്മുടെ നാടിന് അതെല്ലാം ഉപകാരപ്പെടും. ആദരാഞ്ജലികൾ 🙏🌹

    @nothingisimpossible5389@nothingisimpossible538910 күн бұрын
  • ഒരാൾ മരിച്ചാൽ ആരായാലും സങ്കടം വരും... ആദരാഞ്ജലികൾ.... എല്ലാം നല്ലതാണ് പക്ഷേ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് സമ്പാദിച്ച് കൂട്ടുന്നത് ഏത് മതമായാലും തെറ്റാണ്.

    @josephvattoliljosephvattol5835@josephvattoliljosephvattol583510 күн бұрын
    • ഇതിൽ നിന്നും വ്യത്യസ്തമായതു ഏതാണെന്നു പറയാമോ സർ

      @gincebaby5341@gincebaby534110 күн бұрын
    • അയാൾ ആരെയാണ് നാട്ടിൽ പറ്റിച്ചത്?

      @alexvarghese4240@alexvarghese424010 күн бұрын
    • ഏതു സഭയാണ്, സ്ഥാപനം ആണ് fund സ്വീകരിക്കാത്തത്?? 🤔ഏതു സ്ഥാപനം ആയാലും അതു നടത്തികൊണ്ട് പോകണമെങ്കിൽ നല്ല ഒരു തുക വേണം......

      @DI-ke3bg@DI-ke3bg10 күн бұрын
    • എടോ തനിക്ക് നാണമാകില്ലേ മനുഷ്യ. ലോകത്ത് മുഴുവനും ഒരു ദിവസം ലക്ഷക്കണക്കിന് മനുഷ്യർക്ക്‌ ആഹാരം ,വസ്ത്രം, മരുന്ന്, എന്നിവ നൽകുന്നതിന് പണം വേണം ,ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ വിശ്വാസികൾ കൊടുക്കുന്ന പണത്തിന്റെ കണക്ക് എത്രയും ആകട്ടെ. ആ പണംകൊണ്ട് ,അശരണർക്കും, ആലബഹീനർക്കും ,അഭയസ്ഥാനമായി മാറിയ കെ,പി,യോഹന്നാൻ ബിഷപ്പ് ,ചെയ്യ്ത തെറ്റെന്താണ്? തനിക്ക് ഞാൻ ഒരു നൂറ്കോടി രൂപ തരാം .തനിക്ക് ഒരു നൂറ് മനുഷ്യർക്ക് ,സന്തോഷം, സ്വാന്ത്വനം, എന്നിവ കൊടുക്കാനും.സ്നേഹിക്കാനും കഴിയുമോ?

      @pious.mathew8411@pious.mathew841110 күн бұрын
    • Podo thante enthu kopa ayal apaharichathu? Mm? Ayalk thati parikenda karyam illa aa manushya kalyanam kazhichathe oru sampannaye Pinne ayal thanik kitiyathil ninum vardhipichu pavamgale uddariche ullu ninakonum tholi illedo ingane oke parayan? Aruthanne ayalum financially develop ayal ee kurisu nammude govt um janangalum koodi tholathu vachu kodukum Oommen Chandykum kiti,,,jeevan poyapola theetam vari erinja.... makkal...arinje thetipoyenu manam keduthunavanmar thanne ,,,, thejovadham,, chithra vadham cheithu konnit uyarthi parayunu ithe pole thala illathe undayavanmar vere engum kanilla

      @gigigeorge2035@gigigeorge20359 күн бұрын
  • ഇവിടുത്തെ രാഷ്ട്രീയ ക്കാർ നമ്മുടെ പണം കൊള്ളയടിച്ചു വിദേശത്ത് കടത്തുകയാണ്, kp വിദേശ കറൻസി ഇങ്ങോട്ട് കൊണ്ടുവന്നു ധാരാളം സ്കൂളുകളും, മെഡിക്കൽ കോളേജുകളും നിർമിച്ചു, ധാരാളം പേർക്ക് ജോലിയും കിട്ടി, അങ്ങനെ നോക്കുമ്പോൾ നമ്മുടെ രാഷ്ട്രീയ ക്കാരെക്കാൾ നൂറു മടങ്ങു ഭേദം

    @iloveindia1076@iloveindia107610 күн бұрын
    • KP യോഹന്നാൻ പാവം... 🤔 വലിയ ഉടായിപ്പ്കളായ കാന്തപുരം ഉസ്താദ്, മാതാ അമൃതാനന്ദമയി ഇവരൊക്കെ ഒരു കുഴപ്പവും കൂടാതെ സുഖമായി ഇരിക്കുന്നു...🤔

      @abyabraham6478@abyabraham64789 күн бұрын
    • KP stole velambin marudu paisa and pinnedu puli koree for profit institutions oondakki… ethu sathya christyani iyalle support cheyum. It’s literally against the Christian faith. He only cared about money maybe he cared at some point about ppl but like most men he too become swayed by the devil.

      @simonmathew6309@simonmathew63094 күн бұрын
  • ആൽമിയ യാത്ര എന്ന് ബൈബിൾ പ്രോഗ്രാം നടത്തിയ വലിയ മനുഷ്യൻ RIP 🌹🌹🌹🙏🙏🙏

    @mathewpj7934@mathewpj793410 күн бұрын
  • Bishop യോഹന്നാൻ ആദരാജ്ഞലികൾ 🌹🌹

    @mohananraghavan4915@mohananraghavan491510 күн бұрын
  • ഇത്രയും മഹത്വം ഉള്ള ആൾ എന്തിനാണ് അനധികൃ ത മായി സ്വത്തു വാരികൂട്ടുന്നത് 😍

    @sukumarannair4833@sukumarannair483310 күн бұрын
    • പൈസ വേണ്ടേ? നല്ല കാര്യം ങൾ ചെയ്യാൻ?

      @Jk-jb6yt@Jk-jb6yt10 күн бұрын
    • ​@@Jk-jb6yt 😂😂. Appol avan sugichatho. aadambara vahanam veedu aadambara jeevitham ithonnum joli cheyth undakkeethallallo. Viswasikale pattich undakeeth alle

      @Zarah3300@Zarah330010 күн бұрын
    • @@Zarah3300 പൈസ ഉണ്ടെങ്കിൽ സുഖിക്കുന്നതിനു തനിക്ക് എന്താണ് പ്രശ്നം? 🤔

      @Jk-jb6yt@Jk-jb6yt10 күн бұрын
    • Very contradicting

      @shalisaju2980@shalisaju298010 күн бұрын
    • Thante vallthum Edutho?

      @amp645@amp64510 күн бұрын
  • കുറെ ഏറെ ജീവിതങ്ങൾ ആ മഹത് വ്യക്തിയുടെ കാരുണ്യത്തിലൂടെ നടന്നുപോകുന്നുണ്ട്.... അത് തന്നെ അദ്ദേഹത്തെ വ്യത്യസ്തനാക്കൂന്നു.... മഹാനാക്കുന്നു..... സ്നേഹാജ്ഞലികൾ 🌹🙏🙏🙏

    @rknair7378@rknair737810 күн бұрын
  • അത്മിയ യാത്ര... റേഡിയോ വഴി കേൾക്കുവാൻ അവസരം ഉണ്ടായിട്ടുണ്ട്. നല്ല പ്രഭാഷണം.

    @Devasiapm@Devasiapm10 күн бұрын
  • മറുനാടാണ് അഭിനന്ദനങ്ങൾ.. ദൈവസ്നേഹത്തോട് ചേർന്നു നിൽക്കുന്ന വിവരണങ്ങൾക്കായി.

    @skariathomas4591@skariathomas459110 күн бұрын
  • സോഷ്യൽ മീഡിയയിലെ അഭിമന്യു SV പ്രദീപ് ജിയെ ഓർമ വരുന്നു സർ 🙏🙏🙏🙏ഒപ്പം ശബരിമലയും 🙏🙏🙏🙏

    @sugathanc7840@sugathanc784010 күн бұрын
    • ഉഡായിപ്പുകളുടെ കഥയിൽ നിങ്ങൾക്കു വലിയ വിശ്വാസം ആണ് അല്ലെ? തെളിവ് ഉണ്ടോ ?

      @gsnipernew3.070@gsnipernew3.07010 күн бұрын
    • He was nice to him does not make him a good guy. You have to think for the world, country and people. Here your thoughts are slefish

      @shivbaba2672@shivbaba267210 күн бұрын
    • ഇപ്പോൾ ബിജെപിയുടെ മൂട് താങ്ങാൻ നിനക്ക് നാണമില്ലേ. നീ കോൺഗ്രസ് കൊണ്ടുവന്നാൽ തൊഴിലുറപ്പ് പണിക്കു പോടാ. എല്ലാ ആളുകളെയും കാർ അടിച്ച് സംസാരിക്കുന്ന ഒരുത്തൻ.

      @BibinBino-um8nl@BibinBino-um8nl10 күн бұрын
    • വല്ല നാട്ടിലും എയർപോർട്ട് വരുന്നതിനു ശബരിമലക്കു എന്ത് വേണം.... പത്തനംതിട്ടയിൽ എയർപോർട്ട് വന്നാൽ ബഹളം... കോട്ടയത്ത്‌ എയർപോർട്ട് വന്നാൽ ബഹളം.. ബഹളം വെക്കുന്നവൻ ജീവിക്കുന്നത് മലബാറിൽ അല്ലെങ്കിൽ ട്രിവാൻഡ്രം ജില്ലയിൽ... തിരുവനന്തപുരത്തു ഉള്ള പാട്ട വിമാനതാവളം ആളില്ല waiting ഷെഡ് ആകും.. ഇതാണ് കാരണം

      @rajeevravi9418@rajeevravi941810 күн бұрын
    • Veruthei Ethina anawashyum parayunnathu truth ariyathei.Adheham areyum kollan sramikkuka yo support cheyyukayo illa. Don’t spread rumors and lies from gossip news

      @jeevanthampi767@jeevanthampi7679 күн бұрын
  • ഈ മരണത്തിനു പിന്നിൽ വല്ല ദുരുഹതഉണ്ടോ.. കാരണ ഭുതം അങ്ങോട്ട്‌ പോയിട്ടുണ്ടല്ലോ

    @animohandas4678@animohandas467810 күн бұрын
    • ഭൂതം ഇവിടുന്നു പോയപ്പോൾ കേരളം മൊത്തം മഴ ലഭിച്ചു ഇന്ത്യാനേഷ്യയിൽ ഭൂകമ്പം, അഗ്നിപർവ്വത സ്പോടനം. മാർഡ്രേക്ക് *ഓർജിനലാ*

      @bineshdavid8842@bineshdavid884210 күн бұрын
  • ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ?

    @paanchajanyam7903@paanchajanyam790310 күн бұрын
    • Undengil valarey nallathu😂😂😂!

      @sradhakrishnan4593@sradhakrishnan459310 күн бұрын
    • Kaanum , allel oru anweshanavum venda , njngalkk oru samshyqyumillannu sabha parayumo🤔🤔🤔

      @thisisrang3721@thisisrang372110 күн бұрын
    • Yes

      @abeyjohn8166@abeyjohn816610 күн бұрын
    • @@abeyjohn8166 അത്‌ കീക്കാൻ നിന്നാൽ ചിലപ്പോ വേറെ ന്തേലുമൊക്ക പുറത്ത് വരുമാരിക്കും

      @thisisrang3721@thisisrang372110 күн бұрын
  • കെ.പി യോഹന്നാൻ സാറിന് ആദരാഞ്ചലികൾ: നിത്യത യിൽ കർത്താവിനോടു കൂടെ

    @BeenaKy-or8gw@BeenaKy-or8gw10 күн бұрын
    • 😂

      @manoja.m3570@manoja.m357010 күн бұрын
    • 😂😂😂

      @blessenvarghese8128@blessenvarghese812810 күн бұрын
    • 😂😂😂

      @blessenvarghese8128@blessenvarghese812810 күн бұрын
  • ഇവരെ പോലുള്ളവർ ചെയ്യുന്നത് വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യ ദരിദ്ര രാഷ്ട്രമെന്ന് പ്രചരിപ്പിച്ചു പണം വാരി കൂട്ടുക എന്നിട്ടു എന്തെങ്കിലും നക്കാപ്പിച്ച കുറച്ചു പാവങ്ങക്ക് കൊടുത്തു അതിന്റെ ഫോട്ടോയും എടുത്തു ബാക്കി പണം കൊണ്ട് ഇന്ധ്യയിൽ ഏക്കറു കണക്കിന് സ്ഥലം വാങ്ങിച്ചു കൂട്ടുക. ഇത്തരക്കാരെ പോലെയുള്ളവര്ക്കും ഇവരെ സപ്പോർട്ട് ചെയ്യുന്നവർക്കും ഉള്ള ഫലം കർത്താവു തന്നെ തന്നുകൊള്ളും.

    @jay-sk@jay-sk10 күн бұрын
    • ഇത്തരക്കാർ ചെയ്യുന്നത് ശരിയല്ലേ. ഇന്ത്യയിൽ പാവങ്ങളില്ലേ. സർക്കാറുകൾ അവരെ മതിലുകെട്ടി മറക്കുകയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതല്ലാതെ അവർക്കായി ഒരു പദ്ധതി ഉണ്ടാകാൻ ഇതുവരെയുള്ള ഒരു സർക്കാരും തയ്യാറായിട്ടില്ല. സർക്കാറുകൾ വലിയവരെ മാത്രം കാണും. അതുകൊണ്ടാണല്ലോ പാവപെട്ടവർക്കുവേണ്ടി ഒരു സർവത്രിക പെൻഷൻ പോലും കൊടുക്കാതെ വയസായ ഉന്നതരെ മാത്രം പെൻഷൻ കൊടുത്തു സംരക്ഷിക്കുന്നത്. അപ്പോൾ ഇത്തരക്കാർ പാവങ്ങൾക്കായി എന്തെങ്കിലും ചെയ്താൽ തെറ്റ് പറയാൻ പറ്റുമോ. 🤔

      @philipthomas9777@philipthomas977710 күн бұрын
    • ഇത്‌ പോലെ ഇനി എത്രയെണ്ണം കേരത്തിലുണ്ട്.

      @Sasikumar-ng4qu@Sasikumar-ng4qu10 күн бұрын
    • ​@@philipthomas9777That is good. No body is blaming it. The problem is the, poverty, of India is saleing and earning money..

      @venugobal8585@venugobal858510 күн бұрын
    • Anti-national.

      @sradhakrishnan4593@sradhakrishnan459310 күн бұрын
    • All religions are doing the same thing in India. And also politicians want India still in poverty. Nobody wants to evacuating the poverty from India.when the world leaders coming to India our government is covering the flex and walls with the poor people's area

      @bijumathew3857@bijumathew385710 күн бұрын
  • എന്ത് നേടിയാലും എത്ര നേടിയാലും അവസാനം ഒരു ദിവസം വെറുംകയ്യോടെ മണ്ണിനടിയിൽ

    @sheethalagopalakrishnan3735@sheethalagopalakrishnan373510 күн бұрын
    • ഒരു വ്യത്യാസം മാത്രം, സാധാരണ കുടുംബത്തിൽ ജനിച്ച് ഒരു അയ്യായിരം കോടി രൂപയിൽ. അധികം, വിദേശ നാണ്യം കേരളത്തിന് നേടിത്തന്നു. അല്ലാതെ നിന്നെപ്പോലെ തിന്നു തൂറി രാജ്യത്തിന് ഭാരമായി ,നാഷണൽ വേസ്റ്റായി അല്ല ജീവിച്ചത് ...😅

      @sajurocky1610@sajurocky161010 күн бұрын
    • Yes, It is true in case of common people like us & millionaires like Bp.K.P. Yohannan , Pinarari Vijayan or her daughter or others like Adani . We too'll leave. So let us live happily & lead a satisfied life, not feeling jealous of others who are better off than us.

      @user-pe9jo1xf7y@user-pe9jo1xf7y10 күн бұрын
    • Sathyam

      @funmooves@funmooves10 күн бұрын
    • puthiya arivaanu

      @rajraj7851@rajraj785110 күн бұрын
    • എല്ലാരും

      @user-wm3ro8ms9l@user-wm3ro8ms9l10 күн бұрын
  • ബൈബിൾ എല്ലാം പഠിച്ചിട്ടും ഒന്നും പഠിക്കാത്തതുപോലെ.....

    @samuelvarghese9991@samuelvarghese999110 күн бұрын
  • നിയമവും വ്യവസ്ഥകളും മാറ്റിവച്ചാൽ ഇദ്ദേഹം കർമ്മനിരതനായിരുന്നു! ഒരുപക്ഷേ ഒരുപാട് പേർക്ക് ആശ്വാസം നൽകി ജീവിതമാർഗം കണ്ടെത്താനും സഹായിച്ചു! ആർജിച്ചെടുത്ത ഒരു സമ്പത്തും അദ്ദേഹം കൊണ്ടുപോയില്ല എന്നതും നാം ഓർക്കേണ്ടതാണ് ! വിമർശനങ്ങൾ ഒരു വ്യക്തിയെ തിരുത്താനുള്ളതാണ് ഇനി അതിൻറെ ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല!🙏

    @pkindia2018@pkindia201810 күн бұрын
  • ഭക്തി കൂടുമ്പോൾ ധനത്തോടുള്ള ആർത്തിയും കൂടും, അതാണ്‌ സത്യം 🙏

    @AniammaBaby-bm5wd@AniammaBaby-bm5wd10 күн бұрын
  • Great man, who gave 1000’s of people job and also done so much for India. Prayers.

    @tomgk1513@tomgk151310 күн бұрын
  • ആരാണ് KPY യെ കൊന്നത്, എന്തിന് വേണ്ടി ആണ് കൊന്നത് എന്നും കൂടി അന്വേഷിച്ചു കണ്ടുപിടിച്ചു ഒരു വാർത്ത കൊടുക്കൂ

    @thomassleamon3356@thomassleamon335610 күн бұрын
    • അറിഞ്ഞിട്ടു എന്ത് കാര്യം? കർത്താവ് വേണമെങ്കിൽ ചെയ്യട്ടെ. 😂 M വര്ഗീസ്

      @mvmv2413@mvmv241310 күн бұрын
    • ആ കേസ് i2i ഏറ്റെടുത്തു

      @bineshdavid8842@bineshdavid884210 күн бұрын
    • അന്യേഷിക്കാതിരിക്കുന്നതാവും നല്ലത്. കള്ളൻ " ഒരു പക്ഷെ കപ്പലിൽ തന്നെ ഉള്ളവനെങ്കിൽ? കുന്നുകൂടിയ സമ്പത്ത് " അതു ഒരു പ്രശ്നം തന്നെ ...

      @joshithomas3040@joshithomas304010 күн бұрын
    • പിണങ്ങണ്ടി ബിജയൻ ആണ് അത്

      @jeesjacob6002@jeesjacob600210 күн бұрын
    • നിന്നുള്ള ധൈര്യം ഒന്നും മറുനാടൻ ഇല്ല അങ്ങനെ ചെയ്താൽ അടുത്ത മരണം മറുനാടൻ

      @sulaimanhamza6648@sulaimanhamza664810 күн бұрын
  • ആത്മീയ യാത്ര നിത്യം കണ്ടിരുന്നു എന്നാൽ സ്വയം പ്രഖ്യാപിത ബിഷപ്പായതുമുതൽ ഇഷ്ടമല്ലായിരുന്നു.

    @omanatomy5917@omanatomy591710 күн бұрын
  • ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ് .അവർക്ക് വിമാനത്താവളത്തിൻ്റെ ആവശ്യമില്ല. VIP കൾക്ക് വരാൻ ഹെലിപ്പാടുകൾ ഉണ്ട് .ഇവിടെ വിമാനത്താവളത്തിൻ്റെ പേരിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും വനംകൊള്ളയും പ്രകൃതി ചൂഷണത്തിനുമാണ് പിണു ശ്രമിക്കുന്നത് .പല ഡീലുകളും അന്തപുരങ്ങളിൽ നടക്കുന്നു. അവസാനം പണി കഴിപ്പിച്ച കണ്ണൂർ വിമാനത്താവളം തന്നെ നഷ്ടത്തിലാണ് .ജനങ്ങളാണ് ഈ വിമാനത്താവളത്തിനെതിരെ പ്രതികരിക്കേണ്ടത് .പിണുവിൻ്റെയും മറ്റും കമ്മീഷൻ തട്ടിപ്പുമെല്ലാo ആണ് ഇതിൻ്റെ മറവിൽ നടക്കുനത് .കേരളത്തിൻ്റെ പ്രക്യതിയെ തകർക്കാൻ അനുവദിക്കരുത്

    @anuroopabraham227@anuroopabraham22710 күн бұрын
    • പിണു മാമന്റെ വിമാനത്താവള പ്രഖ്യാപനം വന്നപ്പോൾ നീ എവിടെയായിരുന്നു അടിമ??

      @sajurocky1610@sajurocky161010 күн бұрын
    • കേരളത്തിൽ ഇനി ഒരു വിമാനത്താവളത്തിന്റെ ആവശ്യമില്ല.

      @manojtg1956@manojtg195610 күн бұрын
    • Yes

      @sudhapillai5429@sudhapillai542910 күн бұрын
    • Ennu nee paranja mathiyo​@@manojtg1956

      @binuarmy@binuarmy10 күн бұрын
    • നീയൊരു ഇൻറർനാഷണൽ പൊട്ടനാണ്. ഒരു എയർപോർട്ട് വരുന്നതുകൊണ്ട് അനേകായിരങ്ങൾക്ക് ജോലിയും മറ്റ് ഒരുപാട് സാധ്യതകളുണ്ട്. ശബരിമലയിൽ വരുന്നവർക്കും എയർപോർട്ട് ഉപയോഗിക്കാം എന്ന് മാത്രം

      @dencydency8117@dencydency811710 күн бұрын
  • എത്ര കോടികളോ, അധികാരമോ, പ്രശസ്തിയോ നേടിലായും ആരും ദൈവത്തേക്കാൾ വലിയവനാവാൻ നോക്കരുത്!!!

    @user-mp1fk2cg8e@user-mp1fk2cg8e10 күн бұрын
  • കർത്താവിനെ വിറ്റ് കാശാക്കി എങ്കിലും പോകുമ്പോൾ ഒന്നും കൊണ്ടുപോകാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ പ്രാർത്ഥനയോടെ ആദരാജ്ഞലികൾ

    @ammanimathew9667@ammanimathew966710 күн бұрын
  • KP യോഹന്നാൻ സാറിന് ആദരാഞ്ജലികൾ

    @user-zb3oe1dq1i@user-zb3oe1dq1i10 күн бұрын
  • പണമുള്ളേടത്തു കൊഴുപ്പുണ്ട്, കൊഴുപ്പുള്ളേടത്തു കലിപ്പുണ്ട്, കലിപ്പുള്ളേടത്ത് കൊലയുണ്ട്. കേരളത്തിലെ ഒരു ഉന്നത സന്യാസിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹതയുണ്ട്.

    @anandradhakrishnan1302@anandradhakrishnan130210 күн бұрын
  • Congratulations Sajan. Almighty God bless you.

    @jacobmathai6810@jacobmathai68108 күн бұрын
  • മിഷ്ണറി പ്രവർത്തനത്തിന്റെ മറവിൽ കോടീശ്വരൻ ആയി.. വിദേശരാജ്യങ്ങളിൽ ഒരുപാട് കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നു കേട്ടിട്ടുണ്ട്..🙄

    @sreelekshmi675@sreelekshmi67510 күн бұрын
    • കിട്ടിയ കാശ് ദൂർത്തടിച്ചോ എന്നറിയില്ല. ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അത് വച്ച് നോക്കുമ്പോൾ ഇപ്പോഴുള്ള പല ആത്മീയ കച്ചവടക്കാരെക്കാൾ ഭേദം ആണ് 🙏

      @user-wm3ro8ms9l@user-wm3ro8ms9l10 күн бұрын
    • മരണത്തിൽ അയാളുടെ കൂടെയുള്ളവർക്ക് തന്നെയാകും പങ്ക്!

      @user-mp1fk2cg8e@user-mp1fk2cg8e10 күн бұрын
    • എന്തായാലും കട്ട് മുടിക്കുന്ന രാഷ്ട്രീയകാരെ കാളും ഭേദം ആണ്.. പിന്നെ ഒരു സ്ഥാപനം നടത്തികൊണ്ട് പോകണമെങ്കിൽ fund വേണം.. ആരേലും കൊന്നിട്ട് ആണ് ഉണ്ടാക്കിയത് എന്ന് തോന്നുന്നില്ല

      @DI-ke3bg@DI-ke3bg10 күн бұрын
    • Hindus le kalla swamamraekkal kadappuram sudhamani thattippu kari yekkal ethryo better.

      @rinu3359@rinu33598 күн бұрын
  • Sri ഷാജൻ, ദയവായി വച്ചു താമസിപ്പിക്കാതെ തൊണ്ട പരിശോധന നടത്തുക. ശബ്ദം വല്ലാതിരിക്കുന്നു.

    @sudhesanparamoo3552@sudhesanparamoo355210 күн бұрын
    • Vocal cord endoscopy cheyyu.urgently

      @sreer8250@sreer825010 күн бұрын
    • ഈ മരണത്തിൽ ഉണ്ടായ വേദന കാരണമായ തൊണ്ടയിടർച്ചയാണത്.

      @V4Vote@V4Vote10 күн бұрын
    • 😮​@@V4Vote

      @jomonp.z4949@jomonp.z494910 күн бұрын
    • Yes

      @varghesetv3070@varghesetv30709 күн бұрын
  • കോടികൾ കട്ട യോഹന്നാനും സ്വർഗ്ഗത്തിൽ വിരുന്ന്!

    @kuttinarayam4452@kuttinarayam445210 күн бұрын
  • ആത്മീയത വിറ്റ് കോടികൾ സമ്പാദിച്ച താറാവ് കച്ചവടക്കാരൻ അതാണ് ശരിയായ വിശേഷണം

    @ABM257@ABM25710 күн бұрын
    • YES, YES KALLA PANNI MATTEDATHE BE SHOP.

      @jacobpeter404@jacobpeter40410 күн бұрын
    • ​​ഇയാൾഴ നിൻ്റെ അമ്മയെ കല്യാണം കഴിച്ചു ഉപേക്ഷിച്ചു അല്ലേ​@@jacobpeter404

      @sajurocky1610@sajurocky161010 күн бұрын
    • ​@@jacobpeter404യഥാർത്ഥ ക്രിസ്ത്യാനി,,,, ക്രിസ്തു വിശ്വാസിയുടെ അതേ ഭാഷാപ്രയോഗം😅😅

      @davis.k.jdavis.k.j9801@davis.k.jdavis.k.j980110 күн бұрын
    • He was not a bad man.

      @josept2464@josept246410 күн бұрын
    • നിന്നെക്കൊണ്ട് വല്ലോം നടന്നോ. ഊച്ചിയ കമെന്റ് എഴുതുന്നു

      @shajipc268@shajipc26810 күн бұрын
  • Prayers for Bishop K.P.Yohannan 🙏

    @lissystephen5640@lissystephen564010 күн бұрын
  • ഇദ്ദേഹത്തെ എനിക്ക് ഇഷ്ടം ആണ് കാരണം വല്ല രാജ്യത്തും കിടന്ന കോടികൾ ഇന്ത്യിലെക്ക് കൊണ്ട് വന്ന ആൾ എന്ന നിലയിൽ അദ്ദേഹത്തെ എനിക്ക് ഇഷ്ടം ആണ്

    @user-cl3je8dc9k@user-cl3je8dc9k10 күн бұрын
    • 😂😂😂😂😂😂. അതിൽ കുറച്ചു പിണുവിനും കിട്ടി

      @animohandas4678@animohandas467810 күн бұрын
    • @@animohandas4678 പിനു ഇന്ത്യയിൽ ഉള്ള ആൾ അല്ലേ പിന്നെ എന്ത് ആണ് കുഴപ്പം....പിജെ കുര്യൻ, മോഡി എല്ലാവർക്കും കിട്ടിയിട്ട് ഉണ്ട്

      @user-cl3je8dc9k@user-cl3je8dc9k10 күн бұрын
    • ​@@user-cl3je8dc9kനീ മോദിയെ വിട്ടു പിടി അങ്ങേർക്ക് അതിന്റെ ആവശ്യം ഒന്നും ഇല്ല കേട്ടോ

      @Somu-ev3wy@Somu-ev3wy10 күн бұрын
    • 😂

      @leemoljacob1341@leemoljacob134110 күн бұрын
    • ഇന്ത്യയിലേക്ക് കൊണ്ടുവന്ന പണം കൊടുത്ത് ആയിരക്കണക്കിന് ഏക്കർ ഭൂമി വളഞ്ഞ വഴിയിലൂടെ കൈവശപ്പെടുത്തി...

      @joshykallumkatharamohanan2033@joshykallumkatharamohanan203310 күн бұрын
  • Shajan well said.. ultimately all criminal minded will be punished by natural goodness..

    @jacobpoulose5276@jacobpoulose527610 күн бұрын
  • A very straight statement about rev.K P Yohannan from respectable Shri. Shajan Sharjah. Pranamam to Rev.KP Yohannan founder of Belivers Church.

    @kgmohandas1800@kgmohandas180010 күн бұрын
  • Great Man of God, Truely Legend... ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട തിരുമേനി.. പാവം.. അദ്ദേഹത്തെ ആരും യഥാർത്ഥത്തിൽ മനസിലാക്കിയിട്ടില്ല... അതാണ് സത്യം... Safe in God's hand

    @RoyKPaul@RoyKPaul10 күн бұрын
    • നിങ്ങളെ പോലെയുള്ള ആൾക്കാർ ആണ് ദൈവത്തെ വിറ്റു ജീവിക്കുന്നവരുടെ പിൻബലം.. ഇതാണോ ക്രിസ്തു പഠിപ്പിച്ചത്?

      @StanStanley_@StanStanley_10 күн бұрын
  • RIP! Whatever allegations against him, whether true or false, he did console people and helped huge number of people. Much much better than looters active in politics...🙏

    @drrkvar5659@drrkvar565910 күн бұрын
  • ഇദ്ദേഹം ലോകത്ത് വ്യക്തിപരമായി ഒരാളെ പോലും ദ്രോഹം ചെയ്തതായി വാർത്ത ഇല്ല. ഒരാളെ പോലും ചതിച്ച് പണമോ വസ്തുക്കളോ നേടിയെടുത്തതായൊ, ഒരാളെ കൊന്നതായോ വാർത്തകളില്ല. അദ്ദേഹം സമൂഹത്തിൽ ചെയ്തിട്ടുള്ള സാമൂഹിക സേവനങ്ങൾക്ക് കൈയും കണക്കുമില്ല. സഹായം ലഭിച്ച വ്യക്തികൾക്ക് കൈയും കണക്കുമില്ല....എതിരെ ഉള്ള വാർത്തകൾ എന്താണെന്ന് വച്ചാൽ, ഇഡ്യൻ സാമ്പത്തിക നിയമം ലംഘിക്കുന്ന തരത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും പണം ഇഡ്യയിൽ കൊണ്ടുവന്ന് ഇവിടെ സഭയുടെ ഡവലപ്പ്മെൻറ്റിന് വേണ്ടിയും, ആശുപത്രി, ആതുരാലയങ്ങൾ തുടങ്ങിയ സാമൂഹിക ഉന്നമനത്തിന് വേണ്ടിയും പണം മുടക്കി എന്നുള്ളതാണ്. ധാരാളം കാരുണ്യ പ്രവർത്തികൾ ചെയ്യുന്നു. ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ചെയ്യുന്നു. അതായത് യൂസഫലി ഉൾപ്പെടെ ഉള്ളവർ ചെയ്യുന്ന ന്യായ അന്യായങ്ങൾ മാത്രമേ ഇദ്ദേഹവും ചെയ്തിട്ടുള്ളു. പുണ്യാവളൻമാരായി അറിയപ്പെടുന്ന രാഷ്ട്രീയക്കാർ ചെയ്യുന്ന അനീതിയും, ദുഷ്ടത്തരങ്ങളും അദ്ദേഹം ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ മുകളിൽ പറഞ്ഞ ചില കേസുകൾ ഉണ്ടെന്ന് കേട്ടറിഞ്ഞതിൻറെ പേരിൽ മാത്രം ഇവിടെ ഈ മരണം ആഘോഷിക്കുന്ന കമൻറെഴുത്തുകാർ ഇവൻറെയൊക്കെയോ, ഇവൻറെയൊക്കെ മക്കളുമാരുടെയോ, നാളത്തെ ജീവിതമോ, മരണാവസാനമോ എന്താണെന്ന് പോലും മനസിലാക്കാതെ ഇത്തരം മൃഗീയ സ്വഭാവ വൈകൃതം പേറുന്നവൻമാർ ഭൂമിയിലും, സ്വന്തം മൂക്കിൽ പഞ്ഞി വയ്കുന്നതു മുതലും അനുഭവിക്കാൻ പോകുന്ന ഘടോര ഭീകര സഹനങ്ങൾ അനുഭവിക്കാതെ പോകുമോ? ക്രിസ്ത്യൻ നാമധാരികൾ എന്തോരും ആവേശത്തോടെ ആണ് കമൻറ്റിടുന്നത്. ഇവൻറെയൊക്കെ കുടുംബജീവിതം പരിശോദിച്ചാൽ ദൈവം പൊറുക്കാത്ത തിന്മയിൽ ജീവിക്കുന്നവർ ആയിരിക്കും ഇവനെല്ലാം കഴിയുന്നത്. നിന്നെയൊക്കെ പ്രതീക്ഷിച്ചിരിക്കുന്നത് പശ്ചാത്തപിക്കാൻ പോലും സമയം കിട്ടാത്ത ഭീകര മരണങ്ങൾ അല്ലെന്ന് ആര് കണ്ടു. മരണത്തിന് തൊട്ട് മുൻപ് അനുതപിച്ച കുരിശിൽ കിടന്ന കള്ളന് പോലും സ്വർഗ്ഗം കൊടുത്ത ഒരു ദൈവത്തിൻറെ അനുയായികൾ ഇടുന്ന കമൻറ്റുകൾ. ദൈവമേ ഇവരോട് പൊറുക്കേണമേം..എന്ന് മാത്രമേ പറയുന്നുള്ളു.

    @Cooked-earth123@Cooked-earth12310 күн бұрын
    • താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. അദ്ദേഹം നല്ലൊരു വ്യെക്തി ആയിരുന്നു.

      @rajanvarghese1@rajanvarghese110 күн бұрын
    • അങ്ങയുടെ പ്രീതികരണത്തോട് ഞാൻ യോജിക്കുന്നു. ഭൂമിയിലെ ജീവിതം പുല്ലിനെ പോലെ, നമ്മുടെ നാളത്തെ കാര്യം നാം അറിയുന്നില്ല. അദ്ദേഹം ഒരുപാട് പേർക്ക് നന്മ ചെയ്തു ഇനി ദൈവത്തിന് ആ ആത്‍മവിനെ കൊണ്ട് ആവശ്യം ഉണ്ട് അതുകൊണ്ട് ദൈവം വിളിച്ചു കൊണ്ട് പോയി ആത്മാവിനു ശാന്തി നേരുന്നു 🌹🌹🌹🌹🌹🌹🌹🌹

      @geetharanir1341@geetharanir134110 күн бұрын
  • എല്ലാവരും നെഗറ്റീവ് അടിക്കുന്നു സാധാരണക്കാരന് കൂടി പ്രാപ്യമായ ഒരു മെഡിക്കൽ കോളേജ് അദ്ദേഹം സ്ഥാപിച്ചു എന്ന വസ്തുത വിസ്മരിക്കരുത്... ആദരാജ്ഞലികൾ 🌹🌹🙏🙏

    @jesnan4636@jesnan463610 күн бұрын
    • എന്തു പ്രാപ്യം. എന്റെ മാതാവ് അവിടെ കിടന്നപ്പോൾ ലക്ഷങ്ങൾ ആണ് ബില്ല് ആയത്.. ആദ്യമേ ഡോക്ടർ അമ്മയോട് ചോദിച്ചത് മക്കൾ ഒക്കെ എവിടെ ആണെന്നാണ്... അവിടുന്ന് കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോയാണ് രക്ഷപ്പെട്ടത്. അതുകൊണ്ട് കൂടുതൽ വെളുപ്പിക്കൽ വേണ്ട.. ആ ആശുപത്രി പോലും വയൽ നികത്തി അല്ലേ ഉണ്ടാക്കിയത്

      @StanStanley_@StanStanley_10 күн бұрын
    • സത്യം.. ഒരു സൗജന്യവും ഇല്ല.എന്റെ അമ്മയെ കൃത്യസമയത്തു ഒരു CT scan പോലും ചെയ്‌തു നോക്കാതെ icu വിൽ ഇട്ടു കൊന്നതാണ്. ഞാൻ മെഡിസിൻ പഠിച്ച ആൾ ആയതു കൊണ്ട് കൃത്യമായി അറിയാം. കൊന്നിട്ട് വെന്റിലേറ്ററിൽ ഇടും. എന്നിട്ട് ലക്ഷങ്ങൾ വാങ്ങും.Bloody ബുച്ചർസ്.

      @cipher9714@cipher971410 күн бұрын
    • സത്യം എന്റെ അമ്മയെ കൃത്യസമയത്തു ഒരു CT scan പോലും ചെയ്തു നോക്കാതെ കൊന്നിട്ട് ventilatiril ഇട്ടു ലക്ഷങ്ങൾ ബിൽ ആക്കി. ഞാൻ medicine പഠിച്ചതാണ്. എനിക്കറിയാം.

      @cipher9714@cipher971410 күн бұрын
    • 🤣🤣🤣🤣

      @traveller634@traveller63410 күн бұрын
    • Hello, പിശാചിന്റെ കെണിയിൽ/ തന്ത്രങ്ങളിൽ ഈ സുവിശേഷകൻ കുടുങ്ങികിടന്നു, ഒടുവിൽ മരണത്തിന്റെ അധികാരിയായ പിശാച് ശവക്കുഴിൽ ഇടുന്നു; ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കാത്തവരെ കർത്താവിന്റെ നാൾ വരെ പിശാച് 'കുഴിമന്തി' ആക്കുന്നു (Heb 2:14; ).... കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വ വരവിന്റെ സുവിശേഷം ആണ് മറ്റുള്ളവരെ /ലോകരെ അറിയിക്കേണ്ടത്; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുന്നു , കർത്താവു ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നു എന്ന Good News നല്ല വാർത്തയാണ് അറിയിക്കേണ്ടത് (Rev 11:15; Rev 21; 2 Peter 3:13; Luke 12:32; ) ... അപ്പോൾ തന്നെ, കർത്താവിന്റെ വരവിൽ നാം തന്നെ/ourselves കാണപ്പെടുവാനും വാഗ്ദത്തനാട്ടിൽ / പാപം ശാപം ഇല്ലാത്ത പുതിയ ഭൂമിയിൽ നാം കാൽ വയ്ക്കാൻ വേണ്ടി സുവിശേഷം നമ്മുടെ തന്നെ കാലിനു ചെരുപ്പാക്കി സ്വർഗ്ഗസ്വഭാവത്തിൽ ജീവിക്കുവാൻ ശ്രമിക്കേണം (Ephes 6:12; ) ... ഈ ഭൂമിയിലേതു ഒന്നും വെട്ടിപ്പിടിച്ചില്ലെങ്കിലും, നാളെ നേരം വെളുത്തില്ലെങ്കിലും സാരമില്ല, കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകേണമേ എന്ന ആഗ്രഹത്തോടെ ആയിരിക്കണം ഓരോ ക്രിസ്തുവിശ്വാസിയും.. നാളത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ (Psamls 130:6; ). ...മുൻപേ/Priority /first preference സ്വർഗ്ഗരാജ്യവും നീതിയുംഅന്വേഷിക്കേണം ആഗ്രഹിക്കേണം, അപ്പോൾ കർത്താവിന്റെ വരവോളം ഈ ഭൂമിയിൽ നമുക്ക് വേണ്ടതെല്ലാം സ്വർഗ്ഗപിതാവ് തരുംഎന്ന് കർത്താവു നമ്മെ അറിയിച്ചു (Matt 6:33; ) .... കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ എല്ലാ മുട്ടും പിതാവിനെ സത്യത്തിൽ ആരാധിക്കുവാൻ മടങ്ങൂ, അപ്പോഴേ മനുഷ്യജീവിതങ്ങളെ തമ്മിൽ അടിപ്പിച്ചു ദുരിതത്തിൽ ആക്കി ഭയത്തിൽ ആക്കി മരിപ്പിക്കുന്ന പിശാചിന്റെ രാജ്യം നശിക്കൂ (Matt 25v41; Philip 2v11; ) ... പക്ഷേ എന്ത് ചെയ്യാം , കർത്താവു ഉടനെ വന്നില്ലേലും സാരമില്ല , ഞങ്ങളെക്കൊണ്ടും കുട്ടിപ്പിശാച്ചുങ്ങളെ ഓടിക്കുവാൻ കഴിയും എന്ന അഹന്തയാണ് അനേക സുവിശേഷകർക്കും.... കർത്താവിന്റെ വരവിനെ ആഗ്രഹിപ്പിക്കാതെ, അതിനു പകരം ലോകത്തിലുള്ളത് നേടുവാൻ ഉത്സാഹിപ്പിക്കുന്നതു മരണത്തിന്റെ അധികാരിയായ പിശാചിന്റെ തന്ത്രമാണ് , അപ്പോൾ സുവിശേഷകരെയുംക്രിസ്തുവിശ്വാസികളെയും ശവക്കുഴിയിൽ കൊണ്ടിടാമല്ലോ, evil trap/trick... ക്രിസ്തുവിശ്വാസികളെ, ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിപ്പിക്കാതെ ലോകത്തിൽ ഉള്ളതിനെ സ്നേഹിപ്പിച്ചു ലോകത്തിലേതു വെട്ടിപ്പിടിക്കുവാൻ മനസ്സുതിരിപ്പിച്ചു കുരുടാക്കിയാൽ പിശാചിനും അവന്റെ ദൂതന്മാർക്കും മനുഷ്യ വർഗത്തെ ശാപത്തിലാക്കി അവരുടെ തേർവാഴ്ച നിലനിർത്താം, അതാണ് പിശാചിന്റെ തന്ത്രം /കെണി (2 Corin 4:4; )...സ്വർഗരാജ്യം ഭൂമിയിൽ ഇപ്പോൾ മുതൽ തന്നേ, സ്ഥാപിതമാകുവാൻ വേണ്ടി സ്വർഗ്ഗപിതാവിനോടുള്ള പ്രാർത്ഥനയിൽ പോരാടൂ , കർത്താവിന്റെ വരവിനായി ആഗ്രഹിച്ചു ധ്യാനിച്ച് കാത്തിരിക്കൂ, സ്വർഗ്ഗകൽപ്പന അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കൂ (Eph 6:12; Luke 21v36; 11v2; )...കർത്താവിന്റെ വരവിൽ സീയോൻ /വാഗ്ദത്തനാട് തുറക്കും, അപ്പോൾ ക്രിസ്തുവിനു അനുരൂപമായി രൂപാന്തരപ്പെട്ടു സ്വർഗ്ഗമക്കൾ ആയി, അപ്പോൾ, ശവക്കുഴിയിൽ പോകാതെ , പിശാചില്ലാത്ത സീയോനിൽ നിത്യകാലം വസിക്കാം; പിശാചിന്റെ തന്ത്രങ്ങളെ/കെണികളെ പൊട്ടിച്ചു ഏവരും പുറത്തുവരൂ ; ക്രിസ്തുസഭ സ്ഥാപിതമാകുന്ന സമയം വന്നിരിക്കുന്നു (Matt 16v18; Psalm 102v13;) , ആമേൻ

      @christkingdomonearth4116@christkingdomonearth41168 күн бұрын
  • എന്റെ pappa സ്ഥിരമായി ആത്മീയയാത്ര കേൾക്കുമായിരുന്നു. എന്റെ ചെറുപ്പത്തിലെ ദിവസങ്ങൾ തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ സ്വരം കേട്ടുകൊണ്ടായിരുന്നു.

    @mpaul8794@mpaul879410 күн бұрын
  • ഷാജൻ ജി ......സത്യം ഞാനും ഒത്തിരി വിമർശിച്ചിരുന്നു .... പലരും കാശ് ഉണ്ടാക്കാൻ ആണ് ഇതിൽ പ്രവർത്തിച്ചത്...... ചെറുപ്പത്തിൽ പലപ്പോഴും ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് . വിയർത്തൊലിച്ച മുഖവും മുഷിഞ്ഞ ളോഹയും ഒരു ബൈബിളും കക്ഷത്തി വച്ച് താറാവുകളെ മേയ്ച്ച് പോകുന്ന സീൻ... അതും ചിരിച്ചു കൊണ്ട്..... ബിഷപ്പ് യോഹന്നാന് 💐പ്രണാമം 💖

    @ashokg3507@ashokg350710 күн бұрын
  • KPY IS A GENUINE BELIEVER & STOOD FOR GOSPEL

    @extremeviolent123@extremeviolent12310 күн бұрын
  • ഈ വാർത്ത കേട്ട് വളരെ സങ്കടം തോന്നി. ഇദ്ദേഹത്തെ ആദ്യമായി ഞാൻ ഓർക്കുന്നത് എന്റെ ചെറുപ്പകാലത്ത് (അറുപതുകളിൽ ) റേഡിയോയിലൂടെ പ്രഭാഷണങ്ങൾ നടത്തുന്നത് കേട്ടാണ്, അതിൽ, ടൈറ്റസ് പുളിക്കീഴ് എന്ന ഗാനരചയിതാവ് എഴുതിയ "ചാരായം കുടിക്കരുത്... ധനം നശിച്ചിടും മാനക്കേടു ഭവിച്ചിടും അതുകൊണ്ട് ചാരായം കുടിക്കരുത് ." എന്ന് തുടങ്ങുന്ന ഒരു ഗാനം വളരെ പ്രസിദ്ധമായി. നിരവധി മദ്യപാനികൾ തന്റെ പ്രഭാഷണം കേട്ട് മദ്യപാനം നിർത്തിയതായി കേട്ടിട്ടുണ്ട്. അനേകർ ക്രിസ്തു വിശ്വാസത്തിലേക്ക് വരുന്നതിനും ഇടയായി എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ദുഃഖം എന്നു പറയട്ടെ, താനൊരു ധനമോഹിയായപ്പോൾ, അദ്ദേഹത്തിന്റെ പിന്നീടുള്ള ചെയ്തികൾ തികച്ചും ലജ്ജാകരവും ഒരു സുവിശേഷ പ്രഭാഷകനോ, ഒരു സാദാ വിശ്വസിക്കോ, ചേർന്നതല്ലാത്തതുമായി മാറി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. തന്റെ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ, പ്രായാധിക്യത്തിൽ എത്തിയപ്പോൾ, ഇങ്ങനെയൊരു അപകടത്തിൽ പെട്ടു മരണമടഞ്ഞു എന്ന വാർത്ത ദുഃഖകരമായ ഒരു വാർത്തയാണ്. ഇതൊരു കൊലപാതകം ആണെന്ന് ഇപ്പോൾ വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതു തന്നെ! ഉദ്വേഗം ഉണർത്തുന്ന വിവരങ്ങൾ ആണല്ലോ മാഷേ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്! നിരവധി നിഗൂഢതകൾ നിറഞ്ഞ ഒരു പ്രസ്ഥാനം ആയിരുന്നല്ലോ ഇത് എന്നു കേൾക്കുമ്പോൾ സത്യത്തിൽ ദുഃഖം തോന്നുന്നു! എന്തായാലും സത്യാവസ്ഥ, ഓരോന്നായി ഒരിക്കൽ പുറത്തുവരും! 🌹🙏 നന്ദി പി വി എരിയൽ

    @BlogPhilAriel@BlogPhilAriel10 күн бұрын
  • ജീവിച്ചിരിക്കുമ്പോൾ ഉപദ്രവിക്കുക മരിക്കുമ്പോൾ നല്ലതുപറയുക മരിച്ചയാൾക്ക് എന്തു ഗുണം

    @Joseph-zr4qp@Joseph-zr4qp10 күн бұрын
  • Very noble tributes to Bishop Yohannan by Marunadan🙏🌹🌹🌹

    @josephaj2644@josephaj26447 күн бұрын
  • You are correct in expressing facts about this convertion specialist

    @radhakrishnancherath2834@radhakrishnancherath283410 күн бұрын
  • Prayers to Bp.Yohanan.

    @francisousephc6239@francisousephc623910 күн бұрын
  • ബിഷപ്പ് കെ പി യോഹന്നാൻ സാറിന് ആദരാഞ്ജലികൾ

    @thomasvt3859@thomasvt38594 күн бұрын
  • ബൈബിൾ മുഴുവൻ കാണപ്പാഠം പഠിച്ചു. എന്നിട്ട് പക്ഷേ ബൈബിൾ വചനങ്ങളനുസരിച്ചായിരുന്നോ ജീവിതം. എല്ലായിടത്തും സ്വത്തുക്കളും പണവുമുണ്ടാക്കാൻ വേണ്ടി, Charity മറയാക്കിയുള്ള ജീവിതം.കഷ്ടം. ☹️

    @georgejosephv4895@georgejosephv489510 күн бұрын
    • ഭൂരിപക്ഷം അങ്ങനെ തന്നെ

      @tinsapj8496@tinsapj849610 күн бұрын
    • Trust എന്താണെന്ന് ആദ്യം മനസിലാക്കുക

      @mathewpappy9152@mathewpappy915210 күн бұрын
    • ഉറപ്പാണോ? അയാൾക് വേണ്ടിയാണ് ഇതെല്ലാം ച്യ്തത് എന്ന് ആരേം സാഹയിച്ചില്ല.

      @sooryakanthi757@sooryakanthi75710 күн бұрын
  • He is the man of God who brought many people to Chirst

    @priscillaben5359@priscillaben535910 күн бұрын
  • I liked the way it was explained by Marunadan chief much appreciate for his kind word's about Dr k P Yohannan...... We must try to say good about people when they are living, but after they are gone they will not be able to hear😢 Once again Great word's by Marunadan chief 👏 ❤

    @georgevargis3271@georgevargis327110 күн бұрын
  • Appreciate Mr.Sajan , regarding Bishop. K P Yohannan

    @oommenthalavady2275@oommenthalavady227510 күн бұрын
  • Hearty condolence on the sad demise of Bishop and pastor Mr. K.P Yohannan who passed away in the wake of a major disaster. May his rest in peace. Thank you lord God for having given a great person like him.

    @bijujansee6456@bijujansee645610 күн бұрын
  • രാഷ്ട്രീയ്ക്കരേക്കാൾ എത്രയോ മെച്ചം 🙏🙏

    @sujasuja3614@sujasuja361410 күн бұрын
  • K.P. യോഹന്നാൻ ആദരാഞ്ജലികൾ 💐💐🌹🌹🌷🌷

    @Kennyg62464@Kennyg6246410 күн бұрын
  • ഷാജൻ സക്കറിയയുടെ നാവിൽ നിന്ന് തന്നെ കെ പി യോഹന്നാന്റെ മാന്യതയും...മഹത്വവും പുറത്തുവന്നല്ലോ അതുമതി. അതാണ് കെ പി....അതാണ് യഥാർത്ഥ ക്രിസ്ത്യാനി. 🌹

    @jobinceavarachan153@jobinceavarachan1539 күн бұрын
  • എന്റെ ചെറുപ്പത്തിൽ ആശ്വാസദായകൻ യേശു വിളിക്കുന്നു ആത്മീയ യാത്രയിൽ പങ്കുചേരു എന്ന ഗാനം എനിക്ക് മറക്കാൻ കഴിയില്ല ആ ഗാനം കേൾക്കാൻ വേണ്ടി മാത്രം 5:30ക്ക് എഴുന്നേറ്റിരുന്നു താങ്കൾ പറഞ്ഞപോലെ ഏത് സമയവും മരണമുണ്ടാകും എന്ന് അദ്ദേഹം കൂടെ പറഞ്ഞിരുന്നു.. പല പോരായ്മകൾ ഉണ്ടാകാം എങ്കിലും അദ്ദേഹം സ്നേഹിക്കാൻ പഠിപ്പിച്ചിരുന്നു.. ആദരാഞ്ജലികൾ

    @skerala8175@skerala817510 күн бұрын
  • Humble man in the hands Lord Jesus. Jesus bless bishop yohanan to build a church BELIEVERS CHURCH🙏🏻May his soul rest in peace

    @mariammajacob130@mariammajacob13010 күн бұрын
  • ആത്മീയ യാത്രയുടെ ആ പാട്ട് ഇപ്പോഴും മനസ്സിലുണ്ട്

    @mercybiju4403@mercybiju440310 күн бұрын
  • No one is perfect but God only. K P YOHANNAN did great missionary work all over the World but there may be some grievances and mistakes but his glittering charitable activities standing above every small mistakes.

    @dr.mathewsmorgregorios6693@dr.mathewsmorgregorios669310 күн бұрын
  • A great humanitarian Lakhs of North Eastern states people weeping over his untimely demise

    @user-cg3yz9fm2e@user-cg3yz9fm2e10 күн бұрын
  • ആദരാഞ്ജലികൾ 🌹കണ്ണീരോടെ ❤️

    @user-ws3zi8cd6x@user-ws3zi8cd6x10 күн бұрын
  • I reject listening anything from Sajan all through my life because of seemingly negative stories regarding everything but I fully heard him today and my respect for having a positive perspective of great man of God . Thank you Sajan for bringing the positive response regarding the departed soul

    @danielvenmony@danielvenmony10 күн бұрын
  • സത്യം പറഞ്ഞാൽ നീവെറു൦ചെറ്റയാണ്

    @philipnv8148@philipnv814810 күн бұрын
  • സമൂഹത്തിലെ നിർദ്ധനരും നിരാലംബരും പാവപ്പെട്ടവരുമായ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു വീട് വച്ചു കൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് ഭൂസ്വത്തുക്കളും കോടികളും വാരിക്കൂട്ടിയതല്ലാതെ പാവപ്പെട്ടവർക്ക് ഒരു വീടുപോലും വച്ചു കൊടുത്തതായി കേട്ടിട്ടു പോലുമില്ല. പാപത്തിൻ്റെ ശമ്പളം മരണമത്രേ!

    @sadhujanavision7088@sadhujanavision708810 күн бұрын
    • ചിലർ ചെയ്യുന്നത് ആൾക്കാർ അറിയില്ല. അതകൊണ്ട് അറിയാത്തത് ണോ?

      @sooryakanthi757@sooryakanthi75710 күн бұрын
    • കേരളത്തിൽ ഇല്ലായിരിക്കാം പക്ഷേ വടക്കേ ഇൻഡ്യയിൽ ധാരാളം അധുര സേവനങ്ങളും വീട് വെച്ച് കൊടുക്കലും പ്രകൃതിക്ഷോപസമയത്ത് രക്ഷപ്രവർത്തനങ്ങളിൽ മുൻപന്തിയിലുമായി നിൽക്കുന്നുണ്ട്

      @jacobvarghese6549@jacobvarghese654910 күн бұрын
  • 🙏നമസ്കാരം ശ്രീ ഷാജൻ🙏

    @balachandranm.b3888@balachandranm.b38889 күн бұрын
  • നല്ല മനുഷ്യൻ. അദ്ദേഹത്തിന് എന്താണ് സംഭവിച്ചത്. വിശ്വസിക്കാൻ കഴിയുന്നില്ല

    @pottanmamath-bs7qq@pottanmamath-bs7qq9 күн бұрын
  • ഏതായാലും ഒരു കൊള്ളക്കാരൻ്റെതുപോലുള്ള രാജകീയ അന്ത്യം.

    @sasidharantm4959@sasidharantm495910 күн бұрын
  • വിടപറഞ്ഞ ആത്മാവിന് നിത്യശാന്തി നേരുന്നു.

    @santoshdivakaran634@santoshdivakaran63410 күн бұрын
  • എല്ലാവരും അനുഭവിക്കുന്നത് കർമ്മഫലം മാത്രമാണ്... അത് പ്രകൃതി നിയമമാണ്

    @baburjand9379@baburjand937910 күн бұрын
  • Mathew Samuel Sir has done a good video yesterday. Informative.

    @nishithpadman3939@nishithpadman39399 күн бұрын
  • ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു

    @leelammathyparambil6047@leelammathyparambil604710 күн бұрын
  • ആദരാഞ്ജലികൾ KPY❤️

    @amarshad7415@amarshad74159 күн бұрын
  • " നിങ്ങൾ ലോകത്തെങ്ങും പോയി സുവിശേഷം അറിയിക്കുവിൻ " എന്ന കല്പന അനുസരിച്ച ദൈവ ദാസൻ... ബാല്യകാലത്തു കേട്ടാണ് ദൈവ വിശ്വാസം എന്നിൽ വേരുറ ച്ചത്. Aa ശബ്ദം ഇനി കേൾക്കില്ല 😭

    @user-kq2xz4st7n@user-kq2xz4st7n10 күн бұрын
  • പ്രണാമം 🙏🙏🙏

    @dhjncf524@dhjncf5248 күн бұрын
  • He is better than other godly people. He did only good things in kerala. He didn’t do any harm to even a single person. Many people got jobs and better hospital care and education.

    @Human2023v1@Human2023v110 күн бұрын
  • സത്യ സന്ധമായി വാർത്തകൾ ചെയ്യുക എന്ന മറുനാടൻ ശൈലി നിലനിർത്തേണ്ടി വന്ന പ്പോൾ എതിരായി ചെയ്ത കാര്യങ്ങൾ ഏറ്റുപറഞ്ഞു K. P. യോഹന്നാനു നിത്യശാന്തി നേർന്ന മറുനാടൻ ടീമിന്റെ മഹത്വം വാഴ്ത്തപ്പെടട്ടെ ‼️🙏🏾

    @ambikad.4871@ambikad.487110 күн бұрын
  • Kp യൂടെ ആത്മീയ സന്ദേശം റേഡിയോയിൽ കേട്ടതിനു ശേഷം മാത്രമേ ഞങ്ങളുടെ ഒരു ദിവസം തുടങ്ങുമായിരുന്ന കാലം ഉണ്ടായിരുന്നു

    @santhakumaril6816@santhakumaril68164 күн бұрын
  • 🙏🙏🙏🙏🙏🙏🙏 പ്രണാമം 🌹🌹🌹🌹🌹🌹🌹

    @vismiyavijayakumar3254@vismiyavijayakumar325410 күн бұрын
  • സാധാരണക്കാരായ ജനങ്ങളെ ഉൾപ്പടെ ലക്ഷക്കണക്കിനാളുകളെ ലളിത നാടൻ പ്രഭാഷണ ശൈലിയിലൂടെ സുവിശേഷമറിയിച്ച ഒരു മലയാളി സുവിശേഷകൻ.....

    @prshajiviruppil3742@prshajiviruppil374210 күн бұрын
  • PRANAMAM 🙏🙏🙏🙏🙏

    @shrinivasnayak2617@shrinivasnayak261710 күн бұрын
KZhead